സംഗീതസംഗമം
Would you like to react to this message? Create an account in a few clicks or log in to continue.

HomeHome  PublicationsPublications  Latest imagesLatest images  RegisterRegister  Log in  
Latest topics
» IPL PREDICTIONS!!
കലാഭവൻ മണി ..... - Page 4 Emptyby Ammu Wed Nov 11, 2020 6:06 pm

» ലളിത ഗാനങ്ങള്‍
കലാഭവൻ മണി ..... - Page 4 Emptyby drajayan Mon Aug 24, 2020 8:10 pm

» Snehatheeram - 108
കലാഭവൻ മണി ..... - Page 4 Emptyby Rajii Wed Jul 08, 2020 5:31 pm

» ബിഗ്‌ ബോസ്സ് 2!
കലാഭവൻ മണി ..... - Page 4 Emptyby shamsheershah Fri Feb 14, 2020 4:21 pm

» സിനിമാ അവലോകനങ്ങള്‍-2
കലാഭവൻ മണി ..... - Page 4 Emptyby binjo Fri Nov 22, 2019 6:23 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
കലാഭവൻ മണി ..... - Page 4 Emptyby sandeep Thu Nov 21, 2019 1:57 pm

» Modiyum Velluvilikalum-11
കലാഭവൻ മണി ..... - Page 4 Emptyby Ammu Thu Nov 21, 2019 1:22 pm

» WC Prediction-( No chat)
കലാഭവൻ മണി ..... - Page 4 Emptyby shamsheershah Thu Jul 25, 2019 9:56 pm

» വെളുത്തുള്ളി അച്ചാർ
കലാഭവൻ മണി ..... - Page 4 Emptyby Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
കലാഭവൻ മണി ..... - Page 4 Emptyby Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
കലാഭവൻ മണി ..... - Page 4 Emptyby Ann1 Mon Aug 20, 2018 4:00 pm

» കൃഷി / പൂന്തോട്ടം
കലാഭവൻ മണി ..... - Page 4 Emptyby Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
കലാഭവൻ മണി ..... - Page 4 Emptyby Ann1 Wed Jan 31, 2018 10:13 am

» Easy Recipes
കലാഭവൻ മണി ..... - Page 4 Emptyby Ann1 Wed Jan 31, 2018 10:12 am

» Beauty Tips
കലാഭവൻ മണി ..... - Page 4 Emptyby Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
കലാഭവൻ മണി ..... - Page 4 Emptyby midhun Tue Jan 16, 2018 5:26 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
കലാഭവൻ മണി ..... - Page 4 Emptyby Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
കലാഭവൻ മണി ..... - Page 4 Emptyby Binu Sun Aug 20, 2017 6:23 pm

» കരോക്കെ ഗാനങ്ങള്‍
കലാഭവൻ മണി ..... - Page 4 Emptyby tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
കലാഭവൻ മണി ..... - Page 4 Emptyby Minnoos Tue Jul 11, 2017 4:31 pm

social buttons
Top posters
parutty
കലാഭവൻ മണി ..... - Page 4 Vote_lcapകലാഭവൻ മണി ..... - Page 4 Voting_barകലാഭവൻ മണി ..... - Page 4 Vote_rcap 
Ammu
കലാഭവൻ മണി ..... - Page 4 Vote_lcapകലാഭവൻ മണി ..... - Page 4 Voting_barകലാഭവൻ മണി ..... - Page 4 Vote_rcap 
vipinraj
കലാഭവൻ മണി ..... - Page 4 Vote_lcapകലാഭവൻ മണി ..... - Page 4 Voting_barകലാഭവൻ മണി ..... - Page 4 Vote_rcap 
sandeep
കലാഭവൻ മണി ..... - Page 4 Vote_lcapകലാഭവൻ മണി ..... - Page 4 Voting_barകലാഭവൻ മണി ..... - Page 4 Vote_rcap 
shamsheershah
കലാഭവൻ മണി ..... - Page 4 Vote_lcapകലാഭവൻ മണി ..... - Page 4 Voting_barകലാഭവൻ മണി ..... - Page 4 Vote_rcap 
Neelu
കലാഭവൻ മണി ..... - Page 4 Vote_lcapകലാഭവൻ മണി ..... - Page 4 Voting_barകലാഭവൻ മണി ..... - Page 4 Vote_rcap 
Binu
കലാഭവൻ മണി ..... - Page 4 Vote_lcapകലാഭവൻ മണി ..... - Page 4 Voting_barകലാഭവൻ മണി ..... - Page 4 Vote_rcap 
unnikmp
കലാഭവൻ മണി ..... - Page 4 Vote_lcapകലാഭവൻ മണി ..... - Page 4 Voting_barകലാഭവൻ മണി ..... - Page 4 Vote_rcap 
midhun
കലാഭവൻ മണി ..... - Page 4 Vote_lcapകലാഭവൻ മണി ..... - Page 4 Voting_barകലാഭവൻ മണി ..... - Page 4 Vote_rcap 
Greeeeeshma
കലാഭവൻ മണി ..... - Page 4 Vote_lcapകലാഭവൻ മണി ..... - Page 4 Voting_barകലാഭവൻ മണി ..... - Page 4 Vote_rcap 
Top posting users this month
No user
May 2024
MonTueWedThuFriSatSun
  12345
6789101112
13141516171819
20212223242526
2728293031  
CalendarCalendar

 കലാഭവൻ മണി .....

Go down 
+11
midhun
Binu
ROHITH NAMBIAR
Paandyettan
Minnoos
brother
Anoop Mukundan
Greeeeeshma
shamsheershah
Neelu
Ammu
15 posters
Go to page : Previous  1, 2, 3, 4, 5  Next
AuthorMessage
Ammu
Forum Boss
Forum Boss
Ammu

കലാഭവൻ മണി ..... - Page 4 Empty
PostSubject: Re: കലാഭവൻ മണി .....   കലാഭവൻ മണി ..... - Page 4 EmptySun May 29, 2016 4:33 pm

കലാഭവന്‍ മണിയുടെ ശരീരത്തില്‍ വിഷമദ്യത്തിന്റെ അംശം സ്‌ഥിരീകരിച്ചു

ഹൈദരാബാദ്‌: പ്രമുഖ സിനിമാതാരം കലാഭവന്‍ മണിയുടെ ശരീരത്തില്‍ വിഷമദ്യത്തിന്റെ അംശം സ്‌ഥിരീകരിച്ചു. മണിയുടെ ആന്തരീകാവയവം കൂടുതല്‍ പരിശോധനയ്‌ക്കായി അയച്ച ഹൈദരാബാദ്‌ ഫോറന്‍സിക്‌ ലാബിലെ പരിശോധനാഫലം ഇന്ന്‌ പോലീസിന്‌ കിട്ടി. ഹൈദരാബാദ്‌ ഫോറന്‍സിക്‌ ലാബില്‍ നിന്നും പുറത്തുവന്ന പരിശോധനാഫലത്തില്‍ മീഥൈല്‍ ആല്‍ക്കഹോളിന്റെ അംശമാണ്‌ കണ്ടെത്തിയിരിക്കുന്നത്‌.
അതേസമയം ഹൈദരാബാദില്‍ നടന്ന പുതിയ പരിശോധനയില്‍ ക്‌ളോര്‍ പൈറിഫോറസ്‌ കണ്ടെത്താനായില്ല. നേരത്തേ കാക്കനാട്ട്‌ നടന്ന പരിശോധനയുടെ ഫലം കീടനാശിനിയുടെ അംശം സ്‌ഥിരീകരിച്ചിരുന്നു. ഇനി ഈ വിഷത്തിന്റെ അംശം എങ്ങിനെ മണിയുടെ ഉള്ളിലെത്തി ഇതാണോ മരണകാരണമായത്‌ തുടങ്ങിയവയാണ്‌ അന്വേഷണ വിഷയങ്ങള്‍. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ച്‌ മാര്‍ച്ച്‌ 6 നായിരുന്നു മണി മരണമടഞ്ഞത്‌. മരണവുമായി ബന്ധപ്പെട്ട്‌ മണിയെ ചികിത്സിച്ച ആശുപത്രിയിലും പിന്നീട്‌ ആന്തരീകാവയവം പരിശോധിച്ച കൊച്ചി കാക്കനാട്ടെ ആശുപത്രിയിലും മീഥൈല്‍ ആല്‍ക്കഹോളിന്റെ അംശം വ്യക്‌തമാകുകയും ചെയ്‌തിരുന്നു.
വിഷം കലര്‍ന്ന മദ്യം അവിടെ എങ്ങിനെ എത്തി. ആരാണ്‌ കൊണ്ടുവന്നത്‌ തുടങ്ങിയ സംശയങ്ങളാണ്‌ ബാക്കി നില്‍ക്കുന്നത്‌. നേരത്തേ മണിയുടെ പാടിയില്‍ നാടന്‍ ചാരായം എത്തിയയാളെ പോലീസ്‌ ചോദ്യം ചെയ്‌തശേഷം വിട്ടയച്ചിരുന്നു. മണിയുടെ മരണം അന്വേഷിക്കാനായി വിദഗ്‌ദ്ധ മെഡിക്കല്‍ സംഘത്തെ പോലീസ്‌ നിയോഗിച്ചിരുന്നു. സംഘം റിപ്പോര്‍ട്ട്‌ പഠിച്ചശേഷമേ അന്തിമ തീരുമാനം എടുക്കാന്‍ കഴിയൂ. മണിയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ കാര്യമായ പുരോഗതിയില്ല എന്ന്‌ കാണിച്ച്‌ കഴിഞ്ഞ ദിവസം മണിയുടെ അനുജന്‍ ആര്‍എല്‍വി രാമകൃഷ്‌ണന്‍ രംഗത്ത്‌ വന്നിരുന്നു. ഏകദിന ഉപവാസത്തിനു ആഹ്വാനം ചെയ്‌തിരുന്നെങ്കിലൂം പുതിയ സര്‍ക്കാര്‍ ഉറപ്പ്‌ നല്‍കിയതിനെ തുടര്‍ന്ന്‌ പിന്‍വലിച്ചു.
-
Back to top Go down
shamsheershah
Forum Boss
Forum Boss
shamsheershah

Location : Thrissur

കലാഭവൻ മണി ..... - Page 4 Empty
PostSubject: Re: കലാഭവൻ മണി .....   കലാഭവൻ മണി ..... - Page 4 EmptySun May 29, 2016 4:35 pm

aake motham kuzhakunna repotukal aanu...
Back to top Go down
Ammu
Forum Boss
Forum Boss
Ammu

കലാഭവൻ മണി ..... - Page 4 Empty
PostSubject: Re: കലാഭവൻ മണി .....   കലാഭവൻ മണി ..... - Page 4 EmptySun May 29, 2016 4:36 pm

shamsheershah wrote:
aake motham kuzhakunna repotukal aanu...

കലാഭവൻ മണി ..... - Page 4 855112 കലാഭവൻ മണി ..... - Page 4 855112 കലാഭവൻ മണി ..... - Page 4 143614
Back to top Go down
Minnoos
Forum Boss
Forum Boss
Minnoos

Location : Dubai

കലാഭവൻ മണി ..... - Page 4 Empty
PostSubject: Re: കലാഭവൻ മണി .....   കലാഭവൻ മണി ..... - Page 4 EmptyMon May 30, 2016 12:15 pm

കലാഭവൻ മണി ..... - Page 4 566730 കലാഭവൻ മണി ..... - Page 4 566730
Back to top Go down
unnikmp
Forum Boss
Forum Boss
unnikmp

കലാഭവൻ മണി ..... - Page 4 Empty
PostSubject: Re: കലാഭവൻ മണി .....   കലാഭവൻ മണി ..... - Page 4 EmptyMon May 30, 2016 12:17 pm

Minnoos wrote:
കലാഭവൻ മണി ..... - Page 4 566730 കലാഭവൻ മണി ..... - Page 4 566730
മിന്നു പോലീസേ എന്തായി മണി കൊലക്കേസ്?
Back to top Go down
Minnoos
Forum Boss
Forum Boss
Minnoos

Location : Dubai

കലാഭവൻ മണി ..... - Page 4 Empty
PostSubject: Re: കലാഭവൻ മണി .....   കലാഭവൻ മണി ..... - Page 4 EmptyMon May 30, 2016 12:18 pm

unnikmp wrote:
Minnoos wrote:
കലാഭവൻ മണി ..... - Page 4 566730 കലാഭവൻ മണി ..... - Page 4 566730
മിന്നു പോലീസേ എന്തായി മണി കൊലക്കേസ്?
kandille reports okke varunnath.. vidilla njan കലാഭവൻ മണി ..... - Page 4 387354 കലാഭവൻ മണി ..... - Page 4 387354
Back to top Go down
unnikmp
Forum Boss
Forum Boss
unnikmp

കലാഭവൻ മണി ..... - Page 4 Empty
PostSubject: Re: കലാഭവൻ മണി .....   കലാഭവൻ മണി ..... - Page 4 EmptyMon May 30, 2016 12:23 pm

Minnoos wrote:
unnikmp wrote:
Minnoos wrote:
കലാഭവൻ മണി ..... - Page 4 566730 കലാഭവൻ മണി ..... - Page 4 566730
മിന്നു പോലീസേ എന്തായി മണി കൊലക്കേസ്?
kandille reports okke varunnath.. vidilla njan കലാഭവൻ മണി ..... - Page 4 387354 കലാഭവൻ മണി ..... - Page 4 387354
വിടരുത് ഒരിക്കലും...പക്ഷെ ആരെയാ പിടിക്കുക??? കലാഭവൻ മണി ..... - Page 4 566730
Back to top Go down
sandeep
Forum Boss
Forum Boss
sandeep

Location : Dubai

കലാഭവൻ മണി ..... - Page 4 Empty
PostSubject: Re: കലാഭവൻ മണി .....   കലാഭവൻ മണി ..... - Page 4 EmptyMon May 30, 2016 12:31 pm

Aa sabu ennale maniyude aniyane pacha theri vilichu കലാഭവൻ മണി ..... - Page 4 566730
Back to top Go down
Minnoos
Forum Boss
Forum Boss
Minnoos

Location : Dubai

കലാഭവൻ മണി ..... - Page 4 Empty
PostSubject: Re: കലാഭവൻ മണി .....   കലാഭവൻ മണി ..... - Page 4 EmptyMon May 30, 2016 2:35 pm

unnikmp wrote:
Minnoos wrote:

kandille reports okke varunnath.. vidilla njan കലാഭവൻ മണി ..... - Page 4 387354 കലാഭവൻ മണി ..... - Page 4 387354
വിടരുത് ഒരിക്കലും...പക്ഷെ ആരെയാ പിടിക്കുക??? കലാഭവൻ മണി ..... - Page 4 566730
atha njanum alochikkunne.. കലാഭവൻ മണി ..... - Page 4 783272
Back to top Go down
Minnoos
Forum Boss
Forum Boss
Minnoos

Location : Dubai

കലാഭവൻ മണി ..... - Page 4 Empty
PostSubject: Re: കലാഭവൻ മണി .....   കലാഭവൻ മണി ..... - Page 4 EmptyMon May 30, 2016 2:36 pm

sandeep wrote:
Aa sabu ennale maniyude aniyane pacha theri vilichu കലാഭവൻ മണി ..... - Page 4 566730
avante language theere shariyalla കലാഭവൻ മണി ..... - Page 4 746372
Back to top Go down
Neelu
Forum Boss
Forum Boss
Neelu

Location : Dubai

കലാഭവൻ മണി ..... - Page 4 Empty
PostSubject: Re: കലാഭവൻ മണി .....   കലാഭവൻ മണി ..... - Page 4 EmptyMon May 30, 2016 2:55 pm

sandeep wrote:
Aa sabu ennale maniyude aniyane pacha theri vilichu കലാഭവൻ മണി ..... - Page 4 566730
കലാഭവൻ മണി ..... - Page 4 247158
Back to top Go down
unnikmp
Forum Boss
Forum Boss
unnikmp

കലാഭവൻ മണി ..... - Page 4 Empty
PostSubject: Re: കലാഭവൻ മണി .....   കലാഭവൻ മണി ..... - Page 4 EmptyMon May 30, 2016 4:21 pm

Minnoos wrote:
unnikmp wrote:
Minnoos wrote:

kandille reports okke varunnath.. vidilla njan കലാഭവൻ മണി ..... - Page 4 387354 കലാഭവൻ മണി ..... - Page 4 387354
വിടരുത് ഒരിക്കലും...പക്ഷെ ആരെയാ പിടിക്കുക??? കലാഭവൻ മണി ..... - Page 4 566730
atha njanum alochikkunne.. കലാഭവൻ മണി ..... - Page 4 783272
എന്നെയൊന്നും സംശയിക്കരുതേ...മണിയുടെ സിനിമ പോലും ഞാൻ കാണാറില്ല കലാഭവൻ മണി ..... - Page 4 808463
Back to top Go down
Minnoos
Forum Boss
Forum Boss
Minnoos

Location : Dubai

കലാഭവൻ മണി ..... - Page 4 Empty
PostSubject: Re: കലാഭവൻ മണി .....   കലാഭവൻ മണി ..... - Page 4 EmptyWed Jun 01, 2016 11:25 am

unnikmp wrote:
Minnoos wrote:

atha njanum alochikkunne.. കലാഭവൻ മണി ..... - Page 4 783272
എന്നെയൊന്നും സംശയിക്കരുതേ...മണിയുടെ സിനിമ പോലും ഞാൻ കാണാറില്ല കലാഭവൻ മണി ..... - Page 4 808463
cinema kanarilla alle .. appo samshayikendiyirikkunnu.. maniye ishtam allathondalle silma kanathe.. കലാഭവൻ മണി ..... - Page 4 746372 sathyam para കലാഭവൻ മണി ..... - Page 4 387354
Back to top Go down
Ammu
Forum Boss
Forum Boss
Ammu

കലാഭവൻ മണി ..... - Page 4 Empty
PostSubject: Re: കലാഭവൻ മണി .....   കലാഭവൻ മണി ..... - Page 4 EmptyThu Jun 02, 2016 10:39 am

Minnoos wrote:
unnikmp wrote:

എന്നെയൊന്നും സംശയിക്കരുതേ...മണിയുടെ സിനിമ പോലും ഞാൻ കാണാറില്ല കലാഭവൻ മണി ..... - Page 4 808463
cinema kanarilla alle .. appo samshayikendiyirikkunnu.. maniye ishtam allathondalle silma kanathe.. കലാഭവൻ മണി ..... - Page 4 746372 sathyam para കലാഭവൻ മണി ..... - Page 4 387354

താല്‍പ്പര കക്ഷിയുടെ മൊഴി സംശയാസ്പദം തന്നെ..... കലാഭവൻ മണി ..... - Page 4 550205 വിരോധം ഉള്ളത് കൊണ്ടാവും കക്ഷിയുടെ ഫിലിം കാണുവാന്‍ പോവാഞ്ഞത്.... കലാഭവൻ മണി ..... - Page 4 808463 മിന്നുപോലീസ് കൂടുതല്‍ ഉഷാര്‍ ആയെ തീരൂ കലാഭവൻ മണി ..... - Page 4 95345 കലാഭവൻ മണി ..... - Page 4 133999
Back to top Go down
unnikmp
Forum Boss
Forum Boss
unnikmp

കലാഭവൻ മണി ..... - Page 4 Empty
PostSubject: Re: കലാഭവൻ മണി .....   കലാഭവൻ മണി ..... - Page 4 EmptyThu Jun 02, 2016 1:25 pm

Minnoos wrote:
unnikmp wrote:
Minnoos wrote:

atha njanum alochikkunne.. കലാഭവൻ മണി ..... - Page 4 783272
എന്നെയൊന്നും സംശയിക്കരുതേ...മണിയുടെ സിനിമ പോലും ഞാൻ കാണാറില്ല കലാഭവൻ മണി ..... - Page 4 808463
cinema kanarilla alle .. appo samshayikendiyirikkunnu.. maniye ishtam allathondalle silma kanathe.. കലാഭവൻ മണി ..... - Page 4 746372 sathyam para കലാഭവൻ മണി ..... - Page 4 387354
ഇഷ്ടം അല്ലാത്തത് കൊണ്ടല്ല പോലീസേ, അത് കണ്ടു സഹിക്കാനുള്ള ത്രാണി ഇല്ലാത്തത് കൊണ്ടാ...എന്ത് ചെയ്യാം ഞാനൊരു ലോലഹൃദയൻ ആയിപ്പോയില്ലേ കലാഭവൻ മണി ..... - Page 4 566730
Back to top Go down
Minnoos
Forum Boss
Forum Boss
Minnoos

Location : Dubai

കലാഭവൻ മണി ..... - Page 4 Empty
PostSubject: Re: കലാഭവൻ മണി .....   കലാഭവൻ മണി ..... - Page 4 EmptyThu Jun 02, 2016 4:06 pm

Ammu wrote:
Minnoos wrote:

cinema kanarilla alle .. appo samshayikendiyirikkunnu.. maniye ishtam allathondalle silma kanathe.. കലാഭവൻ മണി ..... - Page 4 746372 sathyam para കലാഭവൻ മണി ..... - Page 4 387354

താല്‍പ്പര കക്ഷിയുടെ മൊഴി സംശയാസ്പദം തന്നെ..... കലാഭവൻ മണി ..... - Page 4 550205   വിരോധം ഉള്ളത് കൊണ്ടാവും കക്ഷിയുടെ ഫിലിം കാണുവാന്‍ പോവാഞ്ഞത്.... കലാഭവൻ മണി ..... - Page 4 808463  മിന്നുപോലീസ് കൂടുതല്‍ ഉഷാര്‍ ആയെ തീരൂ കലാഭവൻ മണി ..... - Page 4 95345 കലാഭവൻ മണി ..... - Page 4 133999
varthakal appapol enne ariyikkanam nnu paranjittu athu cheyyunnundo കലാഭവൻ മണി ..... - Page 4 248570 കലാഭവൻ മണി ..... - Page 4 248570

lolanmareya kooduthal samshayikendath കലാഭവൻ മണി ..... - Page 4 628462
Back to top Go down
unnikmp
Forum Boss
Forum Boss
unnikmp

കലാഭവൻ മണി ..... - Page 4 Empty
PostSubject: Re: കലാഭവൻ മണി .....   കലാഭവൻ മണി ..... - Page 4 EmptyThu Jun 02, 2016 4:15 pm

Minnoos wrote:
unnikmp wrote:
Minnoos wrote:

cinema kanarilla alle .. appo samshayikendiyirikkunnu.. maniye ishtam allathondalle silma kanathe.. കലാഭവൻ മണി ..... - Page 4 746372 sathyam para കലാഭവൻ മണി ..... - Page 4 387354
ഇഷ്ടം അല്ലാത്തത് കൊണ്ടല്ല പോലീസേ, അത് കണ്ടു സഹിക്കാനുള്ള ത്രാണി ഇല്ലാത്തത് കൊണ്ടാ...എന്ത് ചെയ്യാം ഞാനൊരു ലോലഹൃദയൻ ആയിപ്പോയില്ലേ  കലാഭവൻ മണി ..... - Page 4 566730
lolanmareya kooduthal samshayikendath കലാഭവൻ മണി ..... - Page 4 628462
ഛെ ഛെ ആ ലോലനല്ല...ഞാൻ ഉദ്ദേശിച്ചത് കോമാള ഹൃദയം എന്നാ കലാഭവൻ മണി ..... - Page 4 808463
Back to top Go down
Ammu
Forum Boss
Forum Boss
Ammu

കലാഭവൻ മണി ..... - Page 4 Empty
PostSubject: Re: കലാഭവൻ മണി .....   കലാഭവൻ മണി ..... - Page 4 EmptyTue Jun 14, 2016 11:23 am

Minnoos wrote:
Ammu wrote:

താല്‍പ്പര കക്ഷിയുടെ മൊഴി സംശയാസ്പദം തന്നെ..... കലാഭവൻ മണി ..... - Page 4 550205   വിരോധം ഉള്ളത് കൊണ്ടാവും കക്ഷിയുടെ ഫിലിം കാണുവാന്‍ പോവാഞ്ഞത്.... കലാഭവൻ മണി ..... - Page 4 808463  മിന്നുപോലീസ് കൂടുതല്‍ ഉഷാര്‍ ആയെ തീരൂ കലാഭവൻ മണി ..... - Page 4 95345 കലാഭവൻ മണി ..... - Page 4 133999
varthakal appapol enne ariyikkanam nnu paranjittu athu cheyyunnundo കലാഭവൻ മണി ..... - Page 4 248570 കലാഭവൻ മണി ..... - Page 4 248570

MINNUU കലാഭവൻ മണി ..... - Page 4 97573 കലാഭവൻ മണി ..... - Page 4 97573 ദേ ലേറ്റസ്റ്റ് ന്യൂസ്‌ കലാഭവൻ മണി ..... - Page 4 145684

മണിയുടേത് സ്വാഭാവിക മരണമല്ല; ശരീരത്തില്‍ മരണ കാരണമാകാവുന്ന അളവില്‍ മെഥനോളിന്റെ അംശം

കൊച്ചി: നടന്‍ കലാഭവന്‍ മണിയുടെ മരണത്തില്‍ ദുരൂഹത വര്‍ദ്ധിക്കുന്നു. മണിയുടെ ശരീരത്തില്‍ കൂടിയ അളവില്‍ മെഥനോള്‍ എത്തിയിരുന്നതായി കണ്ടെത്തി. കേന്ദ്ര ലാബില്‍ നടത്തിയ രാസ പരിശോധനയിലാണ് മണിയുടെ ശരീരത്തില്‍ മരണ കാരണമാകാവുന്ന വിധത്തില്‍ മെഥനോള്‍ എത്തിയിരുന്നതായി കണ്ടെത്തിയിരിക്കുന്നത്.

45 മില്ലിഗ്രാം മെഥനോളാണ് മണിയുടെ ശരീരത്തില്‍ എത്തിയിരുന്നതെന്ന് കേന്ദ്ര ലാബില്‍ നടത്തിയ പരിശോധനയില്‍ വ്യക്തമായി. കാക്കനാട്ടെ ലാബില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയതിലും ഇരട്ടിയിലധികമാണിതെന്ന് മെഡിക്കല്‍ സംഘം അറിയിച്ചു.

കലാഭവന്‍ മണിയുടെ ആന്തരീകാവയവങ്ങളില്‍ കീടനാശിനിയുടെ സാന്നിധ്യമുണ്ടെന്ന് കാക്കനാട്ടെ ലാബില്‍ നടത്തിയ പരിശോധനയില്‍ തെളിഞ്ഞിരുന്നു. എന്നാല്‍ ഹൈദരാബാദിലെ കേന്ദ്ര ലാബില്‍ നടത്തിയ പരിശോധനയില്‍ ഇത് തള്ളുകയും ചെയ്തിരുന്നു. മണിയുടെ ശരീരത്തില്‍ വിഷമദ്യത്തില്‍ കാണുന്നയിനം മെഥനോളിന്റെ അംശം കണ്ടെത്തിയിരുന്നു.

ബിയര്‍ കഴിച്ചപ്പോള്‍ ഉണ്ടായ മെഥനോളിന്റെ സാന്നിധ്യമാണിത് എന്നായിരുന്നു പോലീസിന്റെ ആദ്യ നിഗമനം. ബിയര്‍ കഴിച്ചാല്‍ ഉണ്ടാകാവുന്നതിനേക്കാള്‍ കൂടിയ അളവിലാണ് മണിയുടെ ശരീരത്തില്‍ മെഥനോളിന്റെ അംശം ഉണ്ടായിരുന്നതെന്നാണ് ഇപ്പോള്‍ കേന്ദ്ര ലാബില്‍ കണ്ടെത്തിയിരിക്കുന്നത്.

മണിയുടെ മരണത്തിന് മെഥനോളിന്റെ അംശം കാരണമായതായാണ് കേന്ദ്ര ലാബില്‍ നടത്തിയ പരിശോധനയില്‍ വ്യക്തമായിരിക്കുന്നത്. മണിയുടെ ആന്തരികാവയവങ്ങളില്‍ എങ്ങനെ മെഥനോള്‍ എത്തിയെന്നതാണ് ഇനി വ്യക്തമാകേണ്ടത്. കാക്കനാട്ടെ ലാബില്‍ കണ്ടെത്തിയതിന്റെ ഇരട്ടി അളവാണ് ഇപ്പോള്‍ മെഥനോള്‍ കണ്ടെത്തിയിരിക്കുന്നത്. ഇതോടെ സ്വഭാവിക മരണത്തിനുള്ള സാധ്യത തള്ളിയിരിക്കുകയാണ് മെഡിക്കല്‍ സംഘം.

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍വെച്ച് മാര്‍ച്ച് ആറിനാണ് കലാഭവന്‍ മണി മരിച്ചത്. ചാലക്കുടിയിലെ പാഡി എന്ന ഔട്ട്ഹൗസില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ മണിയെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. മണിയുടെ മരണത്തെക്കുറിച്ചുള്ള അന്വേഷണം സംസ്ഥാന സര്‍ക്കാര്‍ സി.ബി.ഐക്ക് വിട്ടിരുന്നു.
Back to top Go down
sandeep
Forum Boss
Forum Boss
sandeep

Location : Dubai

കലാഭവൻ മണി ..... - Page 4 Empty
PostSubject: Re: കലാഭവൻ മണി .....   കലാഭവൻ മണി ..... - Page 4 EmptyTue Jun 14, 2016 5:35 pm

കലാഭവൻ മണി ..... - Page 4 783272 കലാഭവൻ മണി ..... - Page 4 566730
Back to top Go down
Minnoos
Forum Boss
Forum Boss
Minnoos

Location : Dubai

കലാഭവൻ മണി ..... - Page 4 Empty
PostSubject: Re: കലാഭവൻ മണി .....   കലാഭവൻ മണി ..... - Page 4 EmptyTue Jun 28, 2016 3:46 pm

കലാഭവൻ മണി ..... - Page 4 156720 കലാഭവൻ മണി ..... - Page 4 156720 കലാഭവൻ മണി ..... - Page 4 415853 കലാഭവൻ മണി ..... - Page 4 415853 കലാഭവൻ മണി ..... - Page 4 783272 കലാഭവൻ മണി ..... - Page 4 783272
Back to top Go down
Ammu
Forum Boss
Forum Boss
Ammu

കലാഭവൻ മണി ..... - Page 4 Empty
PostSubject: Re: കലാഭവൻ മണി .....   കലാഭവൻ മണി ..... - Page 4 EmptyWed Jun 29, 2016 9:55 am

Minnoos wrote:
കലാഭവൻ മണി ..... - Page 4 156720 കലാഭവൻ മണി ..... - Page 4 156720 കലാഭവൻ മണി ..... - Page 4 415853 കലാഭവൻ മണി ..... - Page 4 415853 കലാഭവൻ മണി ..... - Page 4 783272 കലാഭവൻ മണി ..... - Page 4 783272

കലാഭവൻ മണി ..... - Page 4 473319 കലാഭവൻ മണി ..... - Page 4 145684

കലാഭവന്‍ മണിയുടെ മരണം: അന്വേഷണ സംഘം വിപുലീകരിക്കുന്നു

എസ്.പി നിശാന്തിനിക്ക് ചുമതല; നുണപരിശോധന ഉടന്‍
ജാഫര്‍ ഇടുക്കിയെയും സാബുമോനെയും നുണപരിശോധനക്ക് വിധേയരാക്കിയേക്കും

തൃശൂര്‍: കലാഭവന്‍ മണിയുടെ ദുരൂഹമരണം അന്വേഷിക്കുന്ന സംഘത്തെ വിപുലീകരിക്കുന്നു. റൂറല്‍ എസ്.പി ആര്‍. നിശാന്തിനിയെ കൂടി സംഘത്തില്‍ ഉള്‍പ്പെടുത്തും. വിഷയത്തില്‍ തീര്‍പ്പുവേണമെന്ന സര്‍ക്കാര്‍ നിര്‍ദേശത്തത്തെുടര്‍ന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റയാണ് അന്വേഷണസംഘത്തെ വിപുലീകരിക്കാന്‍ തീരുമാനിച്ചത്. കേസ് അന്വേഷിച്ച എസ്.പി പി.എന്‍. ഉണ്ണിരാജയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിന്‍െറ നേതൃനിരയിലുള്ള പലരും പെരുമ്പാവൂര്‍ ജിഷ വധക്കേസുമായി ബന്ധപ്പെട്ട് ആലുവയിലാണ്.
ഈ സാഹചര്യത്തില്‍ സംഘത്തിന്‍െറ പ്രധാന ചുമതല എസ്.പി ആര്‍. നിശാന്തിനിക്ക് നല്‍കി അന്വേഷണം തുടരാനാണ് ഡി.ജി.പിയുടെ നിര്‍ദേശം. മരണത്തിന് കാരണം വിഷമദ്യവും കീടനാശിനിയുമാണെന്ന പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടുകൂടി വന്നതോടെ മണിയുടേത് കൊലപാതകമാണെന്ന ആരോപണം സഹോദരനും ബന്ധുക്കളും ശക്തമാക്കിയിരിക്കുകയാണ്. കുടുംബത്തിന്‍െറ പരാതികൂടി കണക്കിലെടുത്ത് മരണത്തിന്‍െറ തലേന്ന് പാഡിയില്‍ ഉണ്ടായിരുന്ന സഹായികളെ നുണപരിശോധനക്ക് വിധേയമാക്കാന്‍ നടപടി തുടങ്ങിയിട്ടുണ്ട്. പരിശോധനക്ക് സമ്മതമാണെന്ന് ഇവര്‍ പൊലീസിനെ അറിയിക്കുകയും ചെയ്തു. ചാലക്കുടി മജിസ്ട്രേറ്റ് കോടതിയില്‍ ഇതിന് പൊലീസ് അനുമതി അപേക്ഷ നല്‍കിയിട്ടുണ്ട്.
മണിയുടെ സഹായികളായിരുന്ന അരുണ്‍, വിപിന്‍, മുരുകന്‍ എന്നിവര്‍ക്കൊപ്പം മാനേജര്‍ ജോബി, ഡ്രൈവര്‍ പീറ്റര്‍ എന്നിവരെയാണ് നുണപരിശോധനക്ക് വിധേയരാക്കുന്നത്. ഇതോടൊപ്പം ആരോപണവിധേയരായ ജാഫര്‍ ഇടുക്കിയെയും സാബുമോനെയും നുണപരിശോധനക്ക് വിധേയരാക്കിയേക്കും. സി.ബി.ഐ അന്വേഷണത്തിന് ഡി.ജി.പി ശിപാര്‍ശ ചെയ്തെങ്കിലും അതിനിടെയാണ് ആന്തരികാവയവങ്ങളുടെയും സ്രവങ്ങളുടെയും പരിശോധന സംബന്ധിച്ച ഹൈദരാബാദിലെ കേന്ദ്ര ലബോറട്ടറി റിപ്പോര്‍ട്ടും, മരണകാരണം വിഷമദ്യവും കീടനാശിനിയുമാണെന്ന് വ്യക്തമാക്കുന്ന പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടും വന്നത്. പൊലീസ് അന്വേഷണത്തില്‍ത്തന്നെ ദുരൂഹതയില്‍ തീര്‍പ്പുണ്ടാക്കാന്‍ മുഖ്യമന്ത്രി ഡി.ജി.പിയോട് നിര്‍ദേശിച്ചിട്ടുണ്ട്. തുടര്‍ന്നാണ് സി.ബി.ഐ അന്വേഷണത്തിനുള്ള വിജ്ഞാപനം വൈകിപ്പിച്ചതെന്നാണ് സൂചന
Back to top Go down
sandeep
Forum Boss
Forum Boss
sandeep

Location : Dubai

കലാഭവൻ മണി ..... - Page 4 Empty
PostSubject: Re: കലാഭവൻ മണി .....   കലാഭവൻ മണി ..... - Page 4 EmptyWed Jun 29, 2016 11:08 am

aa sabu monte fb post okke kaanumbol കലാഭവൻ മണി ..... - Page 4 808463
Back to top Go down
Greeeeeshma
Forum Boss
Forum Boss
Greeeeeshma

കലാഭവൻ മണി ..... - Page 4 Empty
PostSubject: Re: കലാഭവൻ മണി .....   കലാഭവൻ മണി ..... - Page 4 EmptyWed Jun 29, 2016 11:31 am

sabu pavaaam anenna thonnane

ramakirshnan media attention kittan nokaniley
Back to top Go down
Minnoos
Forum Boss
Forum Boss
Minnoos

Location : Dubai

കലാഭവൻ മണി ..... - Page 4 Empty
PostSubject: Re: കലാഭവൻ മണി .....   കലാഭവൻ മണി ..... - Page 4 EmptyWed Jun 29, 2016 11:53 am

sandeep wrote:
aa sabu monte fb post okke kaanumbol കലാഭവൻ മണി ..... - Page 4 808463
shariya.. enthoru ahankaramaa avanu കലാഭവൻ മണി ..... - Page 4 628462
Back to top Go down
Sponsored content

കലാഭവൻ മണി ..... - Page 4 Empty
PostSubject: Re: കലാഭവൻ മണി .....   കലാഭവൻ മണി ..... - Page 4 Empty

Back to top Go down
 
കലാഭവൻ മണി .....
Back to top 
Page 4 of 5Go to page : Previous  1, 2, 3, 4, 5  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Arts, Sports & Science :: Literature,Arts and Cinema-
Jump to: