സംഗീതസംഗമം
Would you like to react to this message? Create an account in a few clicks or log in to continue.



 
HomeHome  PublicationsPublications  Latest imagesLatest images  RegisterRegister  Log in  
Latest topics
» IPL PREDICTIONS!!
KERALA  ELECTION-2016 Emptyby Ammu Wed Nov 11, 2020 6:06 pm

» ലളിത ഗാനങ്ങള്‍
KERALA  ELECTION-2016 Emptyby drajayan Mon Aug 24, 2020 8:10 pm

» Snehatheeram - 108
KERALA  ELECTION-2016 Emptyby Rajii Wed Jul 08, 2020 5:31 pm

» ബിഗ്‌ ബോസ്സ് 2!
KERALA  ELECTION-2016 Emptyby shamsheershah Fri Feb 14, 2020 4:21 pm

» സിനിമാ അവലോകനങ്ങള്‍-2
KERALA  ELECTION-2016 Emptyby binjo Fri Nov 22, 2019 6:23 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
KERALA  ELECTION-2016 Emptyby sandeep Thu Nov 21, 2019 1:57 pm

» Modiyum Velluvilikalum-11
KERALA  ELECTION-2016 Emptyby Ammu Thu Nov 21, 2019 1:22 pm

» WC Prediction-( No chat)
KERALA  ELECTION-2016 Emptyby shamsheershah Thu Jul 25, 2019 9:56 pm

» വെളുത്തുള്ളി അച്ചാർ
KERALA  ELECTION-2016 Emptyby Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
KERALA  ELECTION-2016 Emptyby Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
KERALA  ELECTION-2016 Emptyby Ann1 Mon Aug 20, 2018 4:00 pm

» കൃഷി / പൂന്തോട്ടം
KERALA  ELECTION-2016 Emptyby Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
KERALA  ELECTION-2016 Emptyby Ann1 Wed Jan 31, 2018 10:13 am

» Easy Recipes
KERALA  ELECTION-2016 Emptyby Ann1 Wed Jan 31, 2018 10:12 am

» Beauty Tips
KERALA  ELECTION-2016 Emptyby Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
KERALA  ELECTION-2016 Emptyby midhun Tue Jan 16, 2018 5:26 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
KERALA  ELECTION-2016 Emptyby Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
KERALA  ELECTION-2016 Emptyby Binu Sun Aug 20, 2017 6:23 pm

» കരോക്കെ ഗാനങ്ങള്‍
KERALA  ELECTION-2016 Emptyby tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
KERALA  ELECTION-2016 Emptyby Minnoos Tue Jul 11, 2017 4:31 pm

social buttons
Top posters
parutty
KERALA  ELECTION-2016 Vote_lcapKERALA  ELECTION-2016 Voting_barKERALA  ELECTION-2016 Vote_rcap 
Ammu
KERALA  ELECTION-2016 Vote_lcapKERALA  ELECTION-2016 Voting_barKERALA  ELECTION-2016 Vote_rcap 
vipinraj
KERALA  ELECTION-2016 Vote_lcapKERALA  ELECTION-2016 Voting_barKERALA  ELECTION-2016 Vote_rcap 
sandeep
KERALA  ELECTION-2016 Vote_lcapKERALA  ELECTION-2016 Voting_barKERALA  ELECTION-2016 Vote_rcap 
shamsheershah
KERALA  ELECTION-2016 Vote_lcapKERALA  ELECTION-2016 Voting_barKERALA  ELECTION-2016 Vote_rcap 
Neelu
KERALA  ELECTION-2016 Vote_lcapKERALA  ELECTION-2016 Voting_barKERALA  ELECTION-2016 Vote_rcap 
Binu
KERALA  ELECTION-2016 Vote_lcapKERALA  ELECTION-2016 Voting_barKERALA  ELECTION-2016 Vote_rcap 
unnikmp
KERALA  ELECTION-2016 Vote_lcapKERALA  ELECTION-2016 Voting_barKERALA  ELECTION-2016 Vote_rcap 
midhun
KERALA  ELECTION-2016 Vote_lcapKERALA  ELECTION-2016 Voting_barKERALA  ELECTION-2016 Vote_rcap 
Greeeeeshma
KERALA  ELECTION-2016 Vote_lcapKERALA  ELECTION-2016 Voting_barKERALA  ELECTION-2016 Vote_rcap 
Top posting users this month
No user
May 2024
MonTueWedThuFriSatSun
  12345
6789101112
13141516171819
20212223242526
2728293031  
CalendarCalendar

 

 KERALA ELECTION-2016

Go down 
+14
brother
sandeep
Minnoos
Paandyettan
Binu
unnikmp
Usha Venugopal
vipinraj
Mansoor
Neelu
midhun
Greeeeeshma
shamsheershah
Ammu
18 posters
Go to page : 1, 2, 3 ... 18 ... 35  Next
AuthorMessage
Ammu
Forum Boss
Forum Boss
Ammu



KERALA  ELECTION-2016 Empty
PostSubject: KERALA ELECTION-2016   KERALA  ELECTION-2016 EmptyWed Apr 06, 2016 10:49 am

നിലപാടു വ്യക്‌തമാക്കി, സൗഹൃദം പങ്കിട്ട്‌ താരസ്‌ഥാനാര്‍ഥികള്‍ , കൊല്ലത്ത്‌ സീറ്റ്‌ ആവശ്യപ്പെട്ടിട്ടില്ല: മുകേഷ്‌, രാഷ്‌ട്രീയത്തില്‍ ഉറച്ചുനില്‍ക്കും: ജഗദീഷ്‌




[You must be registered and logged in to see this image.]

കൊല്ലം: കൊല്ലം സീറ്റില്‍ മത്സരിക്കണമെന്നു താന്‍ സി.പി.എമ്മിനോട്‌ ആവശ്യപ്പെട്ടിട്ടില്ലെന്നും കൊല്ലം, ഇരവിപുരം സീറ്റുകളിലെ സാധ്യതാ പട്ടികയില്‍നിന്നാണു താന്‍ കൊല്ലത്തു മത്സരിക്കാനെത്തിയതെന്നും കൊല്ലം മണ്ഡലത്തിലെ എല്‍.ഡി.എഫ്‌. സ്‌ഥാനാര്‍ഥി മുകേഷ്‌.
കൊല്ലം ലോക്‌സഭാ മണ്ഡലത്തില്‍ മത്സരിക്കാനായിരുന്നു ആദ്യത്തെ താല്‍പര്യം. എന്നാല്‍ അതു നടന്നില്ല. ഇപ്പോള്‍ ആഗ്രഹിക്കാതെ തേടിവന്ന പത്തനാപുരം സീറ്റില്‍ മത്സരിക്കാന്‍ കഴിയുന്നതില്‍ അതിയായ സന്തോഷമുണ്ടെന്ന്‌ പത്തനാപുരത്തെ യു.ഡി.എഫ്‌. സ്‌ഥാനാര്‍ഥി നടന്‍ ജഗദീഷ്‌.
കൊല്ലം പ്രസ്‌ ക്ലബ്‌ സംഘടിപ്പിച്ച ജനസഭ-2016 ഉദ്‌ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു ഇരുവരും. ഏറ്റവും നല്ല സുഹൃത്തുക്കളായ തങ്ങള്‍ സിനിമാരംഗത്തുനിന്നു രാഷ്‌ട്രീയത്തിലേക്ക്‌ എത്തിയതു മറ്റൊരു നിയോഗമാണെന്നും കലാകാരന്‍മാരും സാഹിത്യ സാംസ്‌കാരിക പ്രവര്‍ത്തകരും കൂടുതലായി രാഷ്‌ട്രീയ രംഗത്തേക്കു കടന്നുവരണമെന്നും ഇരുവരും പറഞ്ഞു. തങ്ങള്‍ക്കു ലഭിച്ച സീറ്റുകള്‍ പേയ്‌മെന്റ്‌ സീറ്റുകളാണെന്ന ആരോപണത്തെക്കുറിച്ചു ചോദിച്ചപ്പോള്‍ മുകേഷിന്റെ മറുപടി ഇങ്ങനെയായിരുന്നു. കലാരംഗത്തുള്ള എന്റെ കുടുംബം എക്കാലവും ഇടതുപക്ഷത്തോടൊപ്പമാണു നിന്നിട്ടുള്ളത്‌. സി.പി.എമ്മിന്റെ നോമിനിയായാണ്‌ സംഗീതനാടക അക്കാദമി ചെയര്‍മാനായത്‌. കലാകാരന്‍മാരെ മത്സരിപ്പിക്കണമെന്ന പാര്‍ട്ടി തീരുമാനത്തെ തുടര്‍ന്നു പാര്‍ട്ടി ആവശ്യപ്പെട്ടിട്ടാണു സ്‌ഥാനാര്‍ഥിയായത്‌. പേയ്‌മെന്റ്‌ സീറ്റില്‍ മത്സരിക്കേണ്ട കാര്യമില്ല.


എന്നാല്‍ ജഗദീഷിന്റെ മറുപടി ഇങ്ങനെയായിരുന്നു. പത്തനാപുരത്തെ സ്‌ഥനാര്‍ഥിത്വത്തില്‍നിന്നും പിന്‍മാറിയാല്‍ കോടിക്കണക്കിനു രൂപ കിട്ടുമായിരുന്നു. പിന്‍മാറ്റത്തിനായി ശക്‌തമായ സമ്മര്‍ദവും ഉണ്ടായിരുന്നു. തന്റെ പിതാവിന്റെ മരണത്തെ പരിഹസിച്ചു പ്രസംഗിച്ച മനുഷ്യത്വമില്ലാത്ത ഒരാളുമായാണു പത്തനാപുരത്ത്‌ ഏറ്റുമുട്ടുന്നത്‌. കാനഡയില്‍ പരിപാടിക്കുപോയതു സംബന്ധിച്ചുള്ള കാര്യങ്ങള്‍ ഒപ്പമുണ്ടായിരുന്ന മുകേഷ്‌, ശ്രീനിവാസന്‍ എന്നിവര്‍ക്കു നന്നായറിയാം. ഒരു സ്‌റ്റേജില്‍ പരിപാടി അവതരിപ്പിക്കവേയാണു പിതാവ്‌ മരിച്ചവിവരം നാട്ടില്‍നിന്നും സംഘാടകരെ അറിയിക്കുന്നത്‌. പരിപാടി കഴിയുന്നതുവരെ ഈ വിവരം മുകേഷും ശ്രീനിവാസനും മറ്റുള്ളവരും അറിയിച്ചിരുന്നില്ല. പരിപാടി അവസാനിപ്പിച്ചുപോന്നാല്‍ രണ്ടു കോടിയോളം രൂപയുടെ നഷ്‌ടം സംഘാടകര്‍ക്ക്‌ ഉണ്ടാകുമായിരുന്നു. നാട്ടിലുള്ള തന്റെ സഹോദരിയെ വിളിച്ചു വിവരം പറഞ്ഞപ്പോള്‍ ഷോ കഴിഞ്ഞുവന്നാല്‍ മതിയെന്ന്‌ അറിയിച്ചു. ഒരു കലാകാരന്‍ അനുഭവിക്കേണ്ട നിര്‍ണായക പ്രതിസന്ധി അഭിമുഖീകരിച്ച ശേഷമാണു നാട്ടിലേക്കുവന്നത്‌. സത്യം ഇതായിരിക്കെ പിതാവിന്റെ മരണമറിഞ്ഞിട്ടും പരിപാടി അവതരിപ്പിച്ചുവെന്നു പറഞ്ഞു അധിക്ഷേപിക്കുന്നതു മനുഷ്യത്വമില്ലായ്‌മയാണെന്നും ജഗദീഷ്‌ പറഞ്ഞു.


രാത്രി പതിനൊന്നിനുശേഷം ഫോണില്‍ വിളിച്ചാല്‍ തെറി കേള്‍ക്കില്ലേയെന്ന ചോദ്യത്തിനു മുകേഷിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു. പകലും രാത്രിയും ഒരുപോലെ ജോലി ചെയ്‌തു ക്ഷീണിച്ച്‌ ഉറങ്ങാന്‍ കിടക്കുമ്പോള്‍ ശല്യപ്പെടുത്തിയയാളോട്‌ അങ്ങനെ സംസാരിച്ചതില്‍ തെറ്റുണ്ടെന്നു തോന്നുന്നില്ല. മിമിക്രിക്കാരാണ്‌ അങ്ങനെ പറഞ്ഞതെന്നു വേണമെങ്കില്‍ പറയാമായിരുന്നു.ചങ്കൂറ്റത്തോടെ ഞാനതു പറഞ്ഞു. സംഭവമറിഞ്ഞ നടന്‍ ഇന്നസെന്റ്‌ എനിക്ക്‌ അവാര്‍ഡ്‌ നല്‍കണമെന്നു പറയുകയും ചെയ്‌തു. ഇനിമുതല്‍ രാത്രി പതിനൊന്നിനുശേഷം ഫോണെടുക്കാനായി സെക്രട്ടറിയെ വയ്‌ക്കുമെന്നും തമാശരൂപേണ മുകേഷ്‌ പറഞ്ഞതു ചിരിയുണര്‍ത്തി. KERALA  ELECTION-2016 143614


കൊല്ലത്തു വിജയപ്രതീക്ഷയാണുള്ളതെന്നും ആദ്യമായി മത്സരരംഗത്തിറങ്ങുമ്പോഴുള്ള അമ്പരപ്പ്‌ വോട്ടര്‍മാരെ നേരില്‍ക്കണ്ടപ്പോള്‍മാറിയെന്നും മുകേഷ്‌ പറഞ്ഞു. കോണ്‍ഗ്രസുകാരും തനിക്കു വോട്ടു ചെയ്യും. എം.എല്‍.എയായിക്കോ, പക്ഷേ ബഡായി ബംഗ്ലാവ്‌ നിര്‍ത്തരുതെന്നാണു KERALA  ELECTION-2016 44121 വീട്ടമ്മമാരുടെ അപേക്ഷയെന്നും സിനിമയും ടിവി പരിപാടിക്കുമൊപ്പം രാഷ്‌ട്രീയവും ഒരുമിച്ചുകൊണ്ടുപോകുമെന്നും മുകേഷ്‌ കുട്ടിച്ചേര്‍ത്തു.
ഇന്നുള്ളതില്‍നിന്നും മെച്ചപ്പെട്ട പത്തനാപുരമാണു തന്റെ ലക്ഷ്യമെന്നും രാഷ്‌ട്രീയരംഗത്ത്‌ ഉറച്ചുനില്‍ക്കാനാണു തീരുമാനമെന്നും ജഗദീഷും പറഞ്ഞു. വികസനത്തിന്റെ കാര്യത്തില്‍ യു.ഡി.എഫ്‌. സര്‍ക്കാര്‍ ഏറെ മുന്നോട്ടുപോയി. എന്നാല്‍ ആരോപണങ്ങള്‍ പ്രഭ കെടുത്തി. താമസിയാതെ ആരോപണങ്ങളുടെ മുന ഒടിയുമെന്നും ജഗദീഷ്‌ പറഞ്ഞു.

-
Back to top Go down
Ammu
Forum Boss
Forum Boss
Ammu



KERALA  ELECTION-2016 Empty
PostSubject: Re: KERALA ELECTION-2016   KERALA  ELECTION-2016 EmptyWed Apr 06, 2016 10:51 am

എന്‍.ഡി.എ. സ്‌ഥാനാര്‍ഥിത്വം: ജാനുവിനെതിരേ മേധാ പട്‌കറും സാംസ്‌കാരിക നായകരും രംഗത്ത്‌




[You must be registered and logged in to see this image.]
കല്‍പറ്റ: പട്ടികവര്‍ഗ സംവരണമണ്ഡലമായ ബത്തേരിയില്‍ ബി.ജെ.പി. നേതൃത്വം നല്‍കുന്ന എന്‍.ഡി.എ. സ്‌ഥാനാര്‍ഥിയായി മത്സരിക്കാനുള്ള ആദിവാസി ഗോത്രമഹാസഭ അധ്യക്ഷ സി.കെ. ജാനുവിന്റെ തീരുമാനത്തിനെതിരേ സാംസ്‌കാരികനായകര്‍ രംഗത്ത്‌. പ്രമുഖ പരിസ്‌ഥിതി പ്രവര്‍ത്തക മേധാ പട്‌കര്‍ ഉള്‍പ്പെടെയുള്ളവര്‍ ജാനുവിനെ ഫോണില്‍ എതിര്‍പ്പറിയിച്ചു.

ജാതിയും മതവും നോക്കാതെ ഒട്ടേറെ ആദിവാസികള്‍ ചോരയും നീരും നല്‍കി വലുതാക്കിയ പ്രസ്‌ഥാനത്തിന്റെ അമരത്തുനിന്നു ബി.ജെ.പി. പാളയത്തിലേക്കു പോകരുതെന്നാണു സാംസ്‌കാരികനേതാക്കള്‍ അഭ്യര്‍ഥിച്ചത്‌. ജാനു എന്‍.ഡി.എ. സ്‌ഥാനാര്‍ഥിയായി മത്സരിക്കുന്നതു നിരാശാജനകവും ഞെട്ടിക്കുന്നതുമാണെന്നു മേധാ പട്‌കര്‍ ഗോത്രമഹാസഭാ നേതാക്കള്‍ക്കയച്ച സന്ദേശത്തില്‍ പറയുന്നു. ഇടതു പാര്‍ട്ടികളും കോണ്‍ഗ്രസും ആദിവാസികളെ തോല്‍പിച്ചവരാണ്‌. ഈ വിഷയത്തില്‍ ബി.ജെ.പിക്ക്‌ എങ്ങനെ പകരക്കാരാകാന്‍ കഴിയുമെന്നും മേധ ചോദിച്ചു.
എന്നാല്‍, സ്‌ഥാനാര്‍ഥിത്വം സംബന്ധിച്ചു ചര്‍ച്ച തുടരുകയാണെന്നും അന്തിമതീരുമാനമായിട്ടില്ലെന്നും ജാനു പറഞ്ഞു. ഗോത്രമഹാസഭ യോഗത്തില്‍ അംഗങ്ങളുടെ ഭൂരിപക്ഷാഭിപ്രായം മാനിച്ചേ തീരുമാനമെടുക്കൂ. എന്തായാലും ബി.ജെ.പിയിലേക്കില്ല. എന്‍.ഡി.എ. ഘടകകക്ഷിയായി മത്സരിക്കാനാണു താല്‍പര്യമെന്നും അവര്‍ പറഞ്ഞു.


ഗോത്രമഹാസഭയിലോ ജനാധിപത്യ ഊരുവികസനമുന്നണിയിലോ ചര്‍ച്ചചെയ്ായതെ സ്വന്തം താല്‍പര്യപ്രകാരം മത്സരിക്കാന്‍ തീരുമാനിച്ച ജാനുവിനെ പിന്തുണയ്‌ക്കില്ലെന്നു ഗോത്രമഹാസഭ കോഡിനേറ്റര്‍ എം. ഗീതാനന്ദന്‍ വ്യക്‌തമാക്കി. ഒമ്പത്‌, 10 തീയതികളില്‍ കോട്ടയം കടുത്തുരുത്തിയില്‍ ഊരുവികസനമുന്നണി യോഗം ചേരുമ്പോള്‍ ജാനുവിന്റെ സ്‌ഥാനാര്‍ഥിത്വം ചര്‍ച്ചചെയ്യും. അതുവരെ അവര്‍ കാത്തിരിക്കുമോയെന്ന്‌ അറിയില്ലെന്നും ഗീതാനന്ദന്‍ പറഞ്ഞു.


എന്നാല്‍, ഊഹാപോഹങ്ങള്‍ക്കിടയിലും എന്‍.ഡി.എ. സ്‌ഥാനാര്‍ഥിയാകാന്‍ ജാനു തീരുമാനിച്ചതായാണു സൂചന. ബി.ജെ.പി. സംസ്‌ഥാന പ്രസിഡന്റ്‌ കുമ്മനം രാജശേഖരന്‍ ജാനുവിന്റെ സ്‌ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചത്‌ ഇതിന്റെ ഭാഗമാണ്‌.


ചില സാങ്കേതികതടസങ്ങള്‍ മാത്രമാണുള്ളതെന്നും ഊരുവികസനമുന്നണി ജാനുവിന്റെ സ്‌ഥാനാര്‍ഥിത്വം അംഗീകരിക്കുകയാണു വേണ്ടതെന്നും കുമ്മനം അഭിപ്രായപ്പെട്ടിരുന്നു.


മത്സരിക്കുന്നതിനു മുന്നോടിയായി ജാനു വയനാട്ടിലെ ആദിവാസി ഊരുകളില്‍ സന്ദര്‍ശനം നടത്തിയപ്പോള്‍ സമ്മിശ്രപ്രതികരണമാണുണ്ടായത്‌. ജാനുവിന്റെ തീരുമാനത്തെച്ചൊല്ലി സംഘടന പിളരാനുള്ള സാധ്യതയും നിലനില്‍ക്കുന്നു.

-
Back to top Go down
Ammu
Forum Boss
Forum Boss
Ammu



KERALA  ELECTION-2016 Empty
PostSubject: Re: KERALA ELECTION-2016   KERALA  ELECTION-2016 EmptyWed Apr 06, 2016 11:02 am

ശോഭന ജോര്‍ജ് കോണ്‍ഗ്രസ് വിട്ടു; KERALA  ELECTION-2016 44121 ചെങ്ങന്നൂരില്‍ സ്വതന്ത്രയായി മത്സരിക്കും KERALA  ELECTION-2016 32844436

തിരുവനന്തപുരം: ശോഭന ജോര്‍ജ് കോണ്‍ഗ്രസ് വിടുന്നു. തനിക്ക് യാതൊരു അംഗീകാരവുമില്ലാത്ത പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കാനാവില്ലെന്ന നിലപാടിലാണ് ശോഭന ജോര്‍ജ്. പാര്‍ട്ടി വിടുന്ന കാര്യം മുഖ്യമന്ത്രിയേയും കെ.പി.സി.സി പ്രസിഡന്റിനെയും അറിയിച്ചുവെന്നും ശോഭന പറഞ്ഞു. അതേ സമയം ചെങ്ങന്നൂരില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി ശോഭന വോട്ടുതേടി തുടങ്ങി. കെട്ടി വയ്ക്കുന്നതിനുള്ള പണം മണ്ഡലത്തിലെ സ്ത്രീകളില്‍ നിന്നുമാണ് ശേഖരിക്കുക. ഒരു മാധ്യമത്തോട് സംസാരിക്കുകയായിരുന്നു അവര്‍.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ചെങ്ങന്നൂരില്‍ നിന്നും സ്വതന്ത്രയായി മത്സരിക്കാന്‍ ശോഭനാ ജോര്‍ജ് നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചിരുന്നു. എന്നാല്‍ അവസാന നിമിഷം പാര്‍ട്ടി ഇടപെട്ട് പിന്‍വലിപ്പിച്ചിരുന്നു. അതിനാല്‍ ഇത്തവണയെങ്കിലും ചെങ്ങന്നൂരില്‍ അവസരം ലഭിക്കുമെന്നായിരുന്നു ശോഭനയുടെ പ്രതീക്ഷ. എന്നാല്‍ ഇക്കുറിയും പരിഗണിക്കപ്പെട്ടില്ല. അതിനാലാണ് കോണ്‍ഗ്രസിനെ ഉപേക്ഷിച്ചതെന്നും ശോഭന ജോര്‍ജ് പറയുന്നു. KERALA  ELECTION-2016 514434
Back to top Go down
shamsheershah
Forum Boss
Forum Boss
shamsheershah


Location : Thrissur

KERALA  ELECTION-2016 Empty
PostSubject: Re: KERALA ELECTION-2016   KERALA  ELECTION-2016 EmptyWed Apr 06, 2016 1:35 pm

Ammu wrote:
ശോഭന ജോര്‍ജ് കോണ്‍ഗ്രസ് വിട്ടു; KERALA  ELECTION-2016 44121  ചെങ്ങന്നൂരില്‍ സ്വതന്ത്രയായി മത്സരിക്കും KERALA  ELECTION-2016 32844436

തിരുവനന്തപുരം: ശോഭന ജോര്‍ജ് കോണ്‍ഗ്രസ് വിടുന്നു. തനിക്ക് യാതൊരു അംഗീകാരവുമില്ലാത്ത പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കാനാവില്ലെന്ന നിലപാടിലാണ് ശോഭന ജോര്‍ജ്. പാര്‍ട്ടി വിടുന്ന കാര്യം മുഖ്യമന്ത്രിയേയും കെ.പി.സി.സി പ്രസിഡന്റിനെയും അറിയിച്ചുവെന്നും ശോഭന പറഞ്ഞു. അതേ സമയം ചെങ്ങന്നൂരില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി ശോഭന വോട്ടുതേടി തുടങ്ങി. കെട്ടി വയ്ക്കുന്നതിനുള്ള പണം മണ്ഡലത്തിലെ സ്ത്രീകളില്‍ നിന്നുമാണ് ശേഖരിക്കുക. ഒരു മാധ്യമത്തോട് സംസാരിക്കുകയായിരുന്നു അവര്‍.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ചെങ്ങന്നൂരില്‍ നിന്നും സ്വതന്ത്രയായി മത്സരിക്കാന്‍ ശോഭനാ ജോര്‍ജ് നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചിരുന്നു. എന്നാല്‍ അവസാന നിമിഷം പാര്‍ട്ടി ഇടപെട്ട് പിന്‍വലിപ്പിച്ചിരുന്നു. അതിനാല്‍ ഇത്തവണയെങ്കിലും ചെങ്ങന്നൂരില്‍ അവസരം ലഭിക്കുമെന്നായിരുന്നു ശോഭനയുടെ പ്രതീക്ഷ. എന്നാല്‍ ഇക്കുറിയും പരിഗണിക്കപ്പെട്ടില്ല. അതിനാലാണ് കോണ്‍ഗ്രസിനെ ഉപേക്ഷിച്ചതെന്നും ശോഭന ജോര്‍ജ് പറയുന്നു. KERALA  ELECTION-2016 514434

Sthanam illengil pinne enthu sevanam alle Ammayee? KERALA  ELECTION-2016 44121 KERALA  ELECTION-2016 44121 KERALA  ELECTION-2016 44121
Back to top Go down
Greeeeeshma
Forum Boss
Forum Boss
Greeeeeshma



KERALA  ELECTION-2016 Empty
PostSubject: Re: KERALA ELECTION-2016   KERALA  ELECTION-2016 EmptyWed Apr 06, 2016 1:56 pm

Janu enna cheyyana

anway UDF varum..bharana thudarcha undakum
Back to top Go down
midhun
Forum Boss
Forum Boss
midhun


Location : ktm

KERALA  ELECTION-2016 Empty
PostSubject: Re: KERALA ELECTION-2016   KERALA  ELECTION-2016 EmptyWed Apr 06, 2016 6:19 pm

Greeeeeshma wrote:
Janu enna cheyyana

anway UDF varum..bharana thudarcha undakum
enthoke bedayi kelkanam KERALA  ELECTION-2016 489245
Back to top Go down
Neelu
Forum Boss
Forum Boss
Neelu


Location : Dubai

KERALA  ELECTION-2016 Empty
PostSubject: Re: KERALA ELECTION-2016   KERALA  ELECTION-2016 EmptyWed Apr 06, 2016 6:49 pm

mukesh jayichal badai banglaw nirthumo... KERALA  ELECTION-2016 269180
Back to top Go down
Ammu
Forum Boss
Forum Boss
Ammu



KERALA  ELECTION-2016 Empty
PostSubject: Re: KERALA ELECTION-2016   KERALA  ELECTION-2016 EmptyWed Apr 06, 2016 6:50 pm

Neelu wrote:
mukesh jayichal badai banglaw nirthumo... KERALA  ELECTION-2016 269180

KERALA  ELECTION-2016 145807 നിയമസഭ ബഡായി ബംഗ്ലാവ് ആക്കും KERALA  ELECTION-2016 161961 KERALA  ELECTION-2016 133999
Back to top Go down
Neelu
Forum Boss
Forum Boss
Neelu


Location : Dubai

KERALA  ELECTION-2016 Empty
PostSubject: Re: KERALA ELECTION-2016   KERALA  ELECTION-2016 EmptyWed Apr 06, 2016 6:53 pm

Ammu wrote:
Neelu wrote:
mukesh jayichal badai banglaw nirthumo... KERALA  ELECTION-2016 269180

KERALA  ELECTION-2016 145807 നിയമസഭ ബഡായി ബംഗ്ലാവ് ആക്കും KERALA  ELECTION-2016 161961 KERALA  ELECTION-2016 133999

appo pishuvo KERALA  ELECTION-2016 248570
Back to top Go down
midhun
Forum Boss
Forum Boss
midhun


Location : ktm

KERALA  ELECTION-2016 Empty
PostSubject: Re: KERALA ELECTION-2016   KERALA  ELECTION-2016 EmptyWed Apr 06, 2016 7:03 pm

sell me the answer undello, pinne jagathesh comedy star.. jagathesh jayikkan padanu KERALA  ELECTION-2016 489245 mukesh urapayi jayikkum
Back to top Go down
Mansoor
Forum Boss
Forum Boss
Mansoor


Location : DUBAI

KERALA  ELECTION-2016 Empty
PostSubject: Re: KERALA ELECTION-2016   KERALA  ELECTION-2016 EmptyWed Apr 06, 2016 8:06 pm

midhun wrote:
Greeeeeshma wrote:
Janu enna cheyyana

anway UDF varum..bharana thudarcha undakum
enthoke bedayi kelkanam KERALA  ELECTION-2016 489245

KERALA  ELECTION-2016 44121 KERALA  ELECTION-2016 44121 KERALA  ELECTION-2016 44121 KERALA  ELECTION-2016 44121 KERALA  ELECTION-2016 44121
Back to top Go down
vipinraj
Forum Boss
Forum Boss
vipinraj


Location : Dubai

KERALA  ELECTION-2016 Empty
PostSubject: Re: KERALA ELECTION-2016   KERALA  ELECTION-2016 EmptyThu Apr 07, 2016 9:40 am

Mansoor wrote:
midhun wrote:

enthoke bedayi kelkanam KERALA  ELECTION-2016 489245

KERALA  ELECTION-2016 44121 KERALA  ELECTION-2016 44121 KERALA  ELECTION-2016 44121 KERALA  ELECTION-2016 44121 KERALA  ELECTION-2016 44121

KERALA  ELECTION-2016 2958 KERALA  ELECTION-2016 2958 KERALA  ELECTION-2016 2958 KERALA  ELECTION-2016 2958
Back to top Go down
Ammu
Forum Boss
Forum Boss
Ammu



KERALA  ELECTION-2016 Empty
PostSubject: Re: KERALA ELECTION-2016   KERALA  ELECTION-2016 EmptyThu Apr 07, 2016 11:13 am

[You must be registered and logged in to see this image.]
കേരളരാഷ്‌ട്രീയത്തില്‍ പടര്‍ന്നുപന്തലിച്ച വന്‍മരങ്ങള്‍. അവരെ വെട്ടിവീഴ്‌ത്താനായില്ലെങ്കിലും ശക്‌തമായ വെല്ലുവിളിയുയര്‍ത്താനെങ്കിലുമുള്ള നിയോഗത്തില്‍നിന്നു മറുപക്ഷത്തെ വല്യേട്ടന്‍മാരെല്ലാം മാറിനിന്നതോടെ പതിവുപോലെ ചാവേറാകാന്‍ നറുക്കുവീണതു കന്നിക്കാര്‍ക്ക്‌. ബുള്‍ഡോസറുകള്‍ക്കടിയില്‍പെട്ടു ചീന്തേണ്ടതു യുവരക്‌തം തന്നെയാകണമെന്ന്‌ ഇരുമുന്നണികള്‍ക്കും നേര്‍ച്ചയുള്ളതുപോലെ. എങ്ങാനുമൊരു അട്ടിമറിയുണ്ടായാല്‍ 14-ാം നിയമസഭയിലെ കറുത്തകുതിരയാകാമെന്നത്‌ ഈ പുതുമുഖങ്ങളുടെ വന്യമായ സ്വപ്‌നങ്ങളില്‍പോലും ഉണ്ടാകില്ലെന്നുറപ്പ്‌.
1970 മുതല്‍ പുതുപ്പള്ളി മണ്ഡലത്തില്‍ അജയ്യനായ ഉമ്മന്‍ ചാണ്ടി, നാലാംതവണയും മലമ്പുഴയില്‍ മത്സരിക്കുന്ന വി.എസ്‌. അച്യുതാനന്ദന്‍, ഏഴുതവണ ജനവിധി തേടിയതില്‍ ഒരുതവണ മാത്രം കാലിടറിയ പി.കെ. കുഞ്ഞാലിക്കുട്ടി, 10-ാം അങ്കത്തിനിറങ്ങുന്ന പി.ജെ. ജോസഫ്‌, ചങ്ങനാശേരിക്കാരനായിട്ടും കണ്ണൂരിലെ ഇരിക്കൂര്‍ സീറ്റില്‍ സ്‌ഥിരമായി ഇരിപ്പുറപ്പിച്ച കെ.സി. ജോസഫ്‌, നിയമസഭയിലേക്കു നാലാമൂഴം തേടുന്ന രമേശ്‌ ചെന്നിത്തല എന്നിവര്‍ക്കെതിരേയാണ്‌ ഇക്കുറി പുതുമുഖങ്ങള്‍ പടയ്‌ക്കിറങ്ങുന്നത്‌.


കുഞ്ഞൂഞ്ഞിനെ നേരിടാന്‍ കുഞ്ഞുസഖാവ്‌

തുടര്‍ച്ചയായി 10 തെരഞ്ഞെടുപ്പുകളില്‍ വന്‍ഭൂരിപക്ഷത്തോടെ ജയിച്ച പുതുപ്പള്ളിയുടെ കുഞ്ഞൂഞ്ഞിനെ നേരിടാന്‍ വി.എന്‍. വാസവന്‍, ചെറിയാന്‍ ഫിലിപ്പ്‌, റജി സഖറിയ, സിന്ധു ജോയി, സുജ സൂസന്‍ ജോര്‍ജ്‌ എന്നിവരെയെല്ലാം സി.പി.എം. പരീക്ഷിച്ചെങ്കിലും ഫലമുണ്ടായില്ല. ഇക്കുറി ഉമ്മന്‍ ചാണ്ടിയോട്‌ ഏറ്റുമുട്ടാന്‍ നറുക്കുവീണത്‌ ഇടതുപാളയത്തിലെ ഇളമുറക്കാരനായ എസ്‌.എഫ്‌.ഐ. സംസ്‌ഥാന പ്രസിഡന്റ്‌ ജയ്‌ക്‌ പി. തോമസി(25)നാണ്‌. ഇതേ മണ്ഡലത്തില്‍പെട്ട മണര്‍കാട്‌ സ്വദേശിയായ ജയ്‌കിന്റെ പേരാണു തുടക്കം മുതല്‍ സി.പി.എം. ജില്ലാ സെക്രട്ടേറിയറ്റും സംസ്‌ഥാനസമിതിയും നിര്‍ദേശിച്ചിരുന്നത്‌. നിലവില്‍ സി.പി.എം. കോട്ടയം ഏരിയാ കമ്മിറ്റിയംഗം കൂടിയായ ജയ്‌ക്‌, സി.എം.എസ്‌. കോളജിലെ പുറത്താക്കല്‍ വിവാദത്തിലൂടെ മുമ്പു ശ്രദ്ധേയനായിരുന്നു.

വി.എസിനെതിരേ ബേബി 'വി.എസ്‌.'

അട്ടിമറി നടന്നാലും ഇല്ലെങ്കിലും ഇക്കുറി മലമ്പുഴ മണ്ഡലത്തെ നിയമസഭയില്‍ പ്രതിനിധീകരിക്കുക വി.എസ്‌ ആകുമെന്നുറപ്പ്‌. കേരളരാഷ്‌ട്രീയത്തിലെ അതികായനും വന്‍ആരാധകവൃന്ദത്തിനുടമയുമായ സാക്ഷാല്‍ വി.എസ്‌. അച്യുതാനന്ദനെ വെല്ലുവിളിക്കാന്‍ ഇക്കുറി കോണ്‍ഗ്രസ്‌ നിയോഗിച്ചിരിക്കുന്നതു കെ.എസ്‌.യു. സംസ്‌ഥാന പ്രഡിഡന്റ്‌ വി.എസ്‌. ജോയി(29)യേയാണ്‌.
മുസ്ലിം ലീഗിന്റെ കോട്ടയില്‍ അവര്‍ക്കെതിരേ ആര്യാടന്‍ ലൈനില്‍ വിമര്‍ശനങ്ങളുന്നയിക്കാന്‍ ധൈര്യപ്പെട്ട യുവനേതാവാണു നിലമ്പൂര്‍ പോത്തുകല്‍ സ്വദേശിയായ ജോയി. ആ ചങ്കൂറ്റം പക്ഷേ തൊണ്ണൂറ്റിരണ്ടുകാരനായ സാക്ഷാല്‍ വി.എസിനെതിരേ വിലപ്പോകുമോ എന്നത്‌ അദ്ദേഹത്തിന്റെ ഭൂരിപക്ഷത്തിലെ അക്കങ്ങള്‍ കുറഞ്ഞാലേ പറയാനാകൂ. 1996-ല്‍ മാരാരിക്കുളത്തെ തോല്‍വിക്കുശേഷമാണു വി.എസ്‌. സുരക്ഷിത സീറ്റ്‌ തേടി മലമ്പുഴയിലെത്തിയത്‌. 2001 മുതല്‍ അദ്ദേഹം മലമ്പുഴയെ പ്രതിനിധീകരിക്കുന്നു.


'കുഞ്ഞാപ്പ'യെ കുലുക്കാന്‍

മുസ്ലിം ലീഗിന്റെ സര്‍വസൈന്യാധിപനായ പി.കെ. കുഞ്ഞാലിക്കുട്ടിക്കെതിരേ ഇക്കുറി ഒരുകൈ നോക്കുന്നതു സി.പി.എമ്മിലെ പി.പി. ബഷീറാണ്‌. സി.പി.എം. തിരൂരങ്ങാടി ഏരിയാ കമ്മിറ്റി അംഗമായ ബഷീര്‍ ഡി.വൈ.എഫ്‌.ഐ. ബ്ലോക്‌ പ്രസിഡന്റുമായിരുന്നു. നിയമസഭയിലേക്കു കന്നിയങ്കം.
ഇടതുപക്ഷത്തുനിന്നു കഴിഞ്ഞതവണ ഐ.എന്‍.എല്‍. മത്സരിച്ച സീറ്റ്‌ ഇക്കുറി സി.പി.എം. ഏറ്റെടുക്കുകയായിരുന്നു. പ്രിയപ്പെട്ടവര്‍ക്കു കുഞ്ഞാപ്പയായ കുഞ്ഞാലിക്കുട്ടി ഒരിക്കലേ തോല്‍വിയറിഞ്ഞിട്ടുള്ളൂ. 2006-ല്‍ കുറ്റിപ്പുറത്തു കെ.ടി. ജലീലിനോട്‌ 8781 വോട്ടിന്‌. അതൊഴിച്ചാല്‍ എല്ലാ തെരഞ്ഞെടുപ്പിലും കുഞ്ഞാലിക്കുട്ടിയുടെ ഭൂരിപക്ഷം 20,000-നു മേലായിരുന്നു.

പാട്ടുംപാടി പി.ജെ; പാടുപെടാന്‍ റോയി

പത്താം അങ്കത്തിനിറങ്ങുന്ന പി.ജെ. ജോസഫിന്‌ എതിരാളിയായി സി.പി.എം. തീരുമാനിച്ചതു കന്നിക്കാരനായ റോയി വാരികാട്ടിനെ.

ശക്‌തമായ എതിര്‍പ്പുകള്‍ മറികടന്നാണു റോയി സ്‌ഥാനാര്‍ഥിത്വം ഉറപ്പിച്ചത്‌. കേരളാ കോണ്‍ഗ്രസ്‌ (ജേക്കബ്‌) ജില്ലാ പ്രസിഡന്റും കെ. കരുണാകരന്റെ നേതൃത്വത്തിലുണ്ടായിരുന്ന ഡി.ഐ.സി. ഇടുക്കി ജില്ലാ ജനറല്‍ സെക്രട്ടറിയുമായിരുന്നു അദ്ദേഹം.
തൊടുപുഴയുടെ മണ്ണും മനസും കീഴടക്കിയ ജോസഫ്‌ ഒരിക്കല്‍ മാത്രമാണു നിയമസഭയിലേക്കുള്ള പോരാട്ടത്തില്‍ തോല്‍വി രുചിച്ചത്‌. 2001-ല്‍. അന്നുമിന്നും പി.ജെയ്‌ക്കു തട്ടകം തൊടുപുഴതന്നെ. 2011-ല്‍ 22,868 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ്‌ അദ്ദേഹം ജയിച്ചത്‌.


ജോസഫിനെ മെരുക്കാന്‍ ജോസ്‌

ക്രിസ്‌ത്യന്‍ വോട്ടുകള്‍ നിര്‍ണായകമായ ഇരിക്കൂര്‍ മണ്ഡലത്തിന്റെ പര്യായമാണ്‌ 1982 മുതല്‍ കെ.സി. ജോസഫ്‌. ചുവപ്പുകോട്ടയായ കണ്ണൂര്‍ ജില്ലയില്‍ ഇടതുപക്ഷത്തിനൊപ്പമായിരുന്ന ഇരിക്കൂര്‍, കോണ്‍ഗ്രസില്‍നിന്നു കെ.സിയുടെ വരവോടെയാണു മനസ്‌ മാറ്റിയത്‌. അന്നുമുതല്‍ ഇന്നുവരെ കെ.സിയെ അല്ലാതെ മറ്റാരെയും നിയമസഭയിലേക്ക്‌ അയച്ചിട്ടുമില്ല. ജനതാപാര്‍ട്ടിയും സി.പി.എമ്മും കേരളാ കോണ്‍ഗ്രസുമെല്ലാം കെ.സിക്കു മുന്നില്‍ അടിയറവു പറഞ്ഞു.
ഇരിക്കൂറിന്റെ ഈ സ്‌ഥിരം പ്രതിനിധിക്ക്‌ ഇക്കുറി ആദ്യമായി സ്‌ഥാനാര്‍ഥി നിര്‍ണയവേളയില്‍തന്നെ വെല്ലുവിളിയുയര്‍ന്നു. അതും സ്വന്തം പാര്‍ട്ടിയില്‍നിന്നുതന്നെ. ഉമ്മന്‍ ചാണ്ടിയുടെ കരുത്തില്‍ ആ പ്രതിസന്ധി അതിജീവിച്ച കെ.സിക്ക്‌ ഇനി ശരിക്കുള്ള മത്സരത്തിനിറങ്ങാം.
ഇടതുപക്ഷത്ത്‌ കഴിഞ്ഞതവണത്തേതുപോലെ ഇക്കുറിയും സി.പി.ഐക്കാണു സീറ്റ്‌. കെ.സിക്കെതിരേ കന്നിക്കാരനായി കെ.ടി. ജോസ്‌ മത്സരിക്കുന്നു. സി.പി.ഐ. ജില്ലാ അസിസ്‌റ്റന്റ്‌ സെക്രട്ടറി, എ.ഐ.ടി.യു.സി. സംസ്‌ഥാന വര്‍ക്കിങ്‌ കമ്മിറ്റിയംഗം, ജില്ലാ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്ന ജോസ്‌ ആറളം ഗ്രാമപഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌, കണ്ണൂര്‍ ജില്ലാപഞ്ചായത്തംഗം എന്നീ സ്‌ഥാനങ്ങളും വഹിച്ചിട്ടുണ്ട്‌.


തോമസുകുട്ടിയല്ല, രമേശിനെതിരേ പ്രസാദ്‌

27-ാം വയസില്‍ കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിയായ രമേശ്‌ ചെന്നിത്തല ഇക്കുറിയും ഇഷ്‌ടമണ്ഡലത്തില്‍തന്നെ അങ്കത്തിനിറങ്ങുമ്പോള്‍ എതിരാളി സി.പി.ഐയിലെ പി. പ്രസാദാണ്‌. രമേശിനെതിരേ തോമസുകുട്ടി എന്ന പേരില്‍ നടന്‍ അശോകന്റെ സ്‌ഥാനാര്‍ഥിത്വം ഏറെ ചര്‍ച്ചചെയ്യപ്പെട്ടിരുന്നെങ്കിലും ഒടുവില്‍ നറുക്കുവീണതു പരിസ്‌ഥിതി പ്രവര്‍ത്തകന്‍ കൂടിയായ പ്രസാദിനാണ്‌.

കോട്ടയം, മാവേലിക്കര മണ്ഡലങ്ങളില്‍നിന്നു ലോക്‌സഭയിലെത്തുകയും 2005-ല്‍ കെ.പി.സി.സി. അധ്യക്ഷനാവുകയും 2014-ല്‍ ആഭ്യന്തരമന്ത്രിയാവുകയും ചെയ്‌ത രമേശിനെ തളയ്‌ക്കാന്‍ ഏറെ വിയര്‍പ്പൊഴുക്കേണ്ടിവരുമെന്ന്‌ എതിരാളികള്‍ക്കറിയാം. നാലാംതവണയാണു രമേശ്‌ നിയമസഭയിലേക്കു മത്സരിക്കുന്നത്‌.

2011-ലെ ഭൂരിപക്ഷം
ഉമ്മന്‍ ചാണ്ടി (പുതുപ്പള്ളി): 33,255
വി.എസ്‌. അച്യുതാനന്ദന്‍ (മലമ്പുഴ): 23,440
പി.കെ. കുഞ്ഞാലിക്കുട്ടി (വേങ്ങര): 38,237
പി.ജെ. ജോസഫ്‌ (തൊടുപുഴ): 22,868
കെ.സി. ജോസഫ്‌ (ഇരിക്കൂര്‍): 11,757
രമേശ്‌ ചെന്നിത്തല (ഹരിപ്പാട്‌): 5,520

-
Back to top Go down
Ammu
Forum Boss
Forum Boss
Ammu



KERALA  ELECTION-2016 Empty
PostSubject: Re: KERALA ELECTION-2016   KERALA  ELECTION-2016 EmptyThu Apr 07, 2016 11:16 am

കത്തിച്ച മെഴുകുതിരിയുമായി 650 സ്‌റ്റുഡന്റ്‌സ്‌ കേഡറ്റുകള്‍ ; കേരളത്തിന്റെ മനുഷ്യഭൂപടം നിര്‍മിച്ച്‌ ജില്ലാ ഭരണകൂടം





[You must be registered and logged in to see this image.]
കോട്ടയം: എല്ലാവരും വോട്ടു ചെയ്യണമെന്ന സന്ദേശവുമായി ജില്ലാ ഭരണകുടത്തിന്റെ സ്വീപ്പ്‌ ഒരുക്കിയ കേരളത്തിന്റെ മനുഷ്യഭൂപടം ദേശീയ റെക്കോര്‍ഡിലേയ്‌ക്ക്‌. മണര്‍കാട്‌ സെന്റ്‌ മേരീസ്‌ സ്‌കൂള്‍ ഗ്രൗണ്ടില്‍ സമ്മര്‍ക്യാമ്പില്‍ പങ്കെടുത്ത 650 സ്‌റ്റുഡന്റ്‌സ്‌ കേഡറ്റുകളാണു കത്തിച്ച മെഴുകുതിരികളുമായി കേരളത്തിന്റെ ഭൂപടം തീര്‍ത്തത്‌.
സ്‌റ്റുഡന്റ്‌ പോലീസ്‌ കേഡറ്റുകള്‍ മനുഷ്യഭൂപടം നിര്‍മ്മിക്കുന്ന ആദ്യത്തെ സംഭവത്തില്‍ 84 അടി നീളവും 21 അടി വീതിയുമുള്ള ഗ്രൗണ്ടില്‍ 1450 മീറ്റര്‍ നീളത്തിലാണു ഭൂപടം നിര്‍മ്മിച്ചത്‌. ഭൂപടത്തിനകത്തു കോട്ടയത്തിന്റെ ആകൃതിയും പുറത്ത്‌ സ്വീപ്പ്‌ എന്ന അക്ഷരങ്ങളും പ്രത്യേകം നിര്‍മ്മിച്ചു. പരിപാടിയുടെ മുഖ്യ സംഘാടകയായ സ്വീപ്പ്‌ നോഡല്‍ ഓഫീസര്‍ കൂടിയായ അസി. കലക്‌ടര്‍ ഡോ. ദിവ്യ എസ്‌. അയ്യര്‍ ആദ്യ തിരി തെളിച്ചു. രാജ്യത്ത്‌ ആദ്യമായാണ്‌ ഒരു സംസ്‌ഥാന ഗവണ്‍മെന്റിന്റെ ഭാഗമായി ഇത്തരത്തില്‍ ഭൂപടം നിര്‍മ്മിക്കുന്നത്‌. ദേശീയോദ്‌ഗ്രഥന സന്ദേശം നല്‍കുന്നതിന്റെ ഭാഗമായി ഇതിനുമുമ്പ്‌ കേന്ദ്ര ഗവണ്‍മെന്റ്‌ ഇന്ത്യയുടെ ഭൂപടം നിര്‍മ്മിച്ചിട്ടുണ്ട്‌.
തെരഞ്ഞെടുപ്പിന്റെ ഭാഗമായി ഇത്തരം ഒരു ഭൂപട നിര്‍മ്മാണവും രാജ്യത്ത്‌ ആദ്യമാണ്‌. പുതുമ നിറഞ്ഞ പരീക്ഷണങ്ങളിലൂടെ കൂടുതല്‍ ആളുകളെ പോളിംഗ്‌ ബൂത്തിലെത്തിക്കുകയാണ്‌ സ്വീപ്പ്‌ പ്രവര്‍ത്തനങ്ങളിലൂടെ ജില്ലാ ഭരണകൂടം ലക്ഷ്യം വയ്‌ക്കുന്നത്‌. കൊല്‍ക്കത്ത ആസ്‌ഥാനമായുള്ള യൂണിവേഴ്‌സല്‍ റെക്കോര്‍ഡ്‌ ഫാറത്തിന്റെ ഏഷ്യന്‍ ജൂറി ഹെഡ്‌ ഡോ. സുനില്‍ ജോസഫ്‌ ആണ്‌ റെക്കോര്‍ഡ്‌ പ്രഖ്യാപിച്ചത്‌. ദിവ്യ എസ്‌. അയ്യര്‍ റെക്കോര്‍ഡ്‌ ഫലകം ഏറ്റുവാങ്ങി.
ഇതാദ്യമായാണ്‌ ഇന്ത്യയില്‍ ഇത്തരത്തില്‍ ഏതെങ്കിലും ഒരു സംസ്‌ഥാനത്തിന്റെ മനുഷ്യഭൂപടം നിര്‍മ്മിച്ച്‌ റെക്കോര്‍ഡ്‌ ഇട്ടതെന്നു ജൂറി ഹെഡ്‌ പറഞ്ഞു. ഏറ്റവും കൂടുതല്‍ കുട്ടികള്‍ പങ്കെടുത്തു നിര്‍മ്മിച്ച ഭൂപടവുമാണിതെന്നും അദ്ദേഹം പറഞ്ഞു. ഭൂപടം വരച്ച്‌ കുട്ടികളെ അണിനിരത്തുന്നതിനു കൊട്ടാരത്തില്‍ ശങ്കുണ്ണി സ്‌മാരക സ്‌കൂള്‍ ഓഫ്‌ ആര്‍ട്‌സ്‌ ഡയറക്‌ടര്‍ ആര്‍ട്ടിസ്‌റ്റ്‌ അശോകന്‍, എസ്‌.പി.സി. നോഡല്‍ ഓഫീസര്‍ ജി. അശോക്‌ കുമാര്‍, എസ്‌.പി.സി. അസി. നോഡല്‍ ഓഫീസര്‍ വേണുഗോപാല്‍, സ്വീപ്പ്‌ സംഘാടകര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
-
Back to top Go down
Usha Venugopal
Active Member
Active Member
Usha Venugopal



KERALA  ELECTION-2016 Empty
PostSubject: Re: KERALA ELECTION-2016   KERALA  ELECTION-2016 EmptyThu Apr 07, 2016 12:30 pm

paavam shobhana ---
kazhinja electionum pattichu
ippolum same story
pinne enthu cheyyum? KERALA  ELECTION-2016 2958 KERALA  ELECTION-2016 2958

eniku shobhnede varthamaanam valiya ishtamaanu.


Back to top Go down
midhun
Forum Boss
Forum Boss
midhun


Location : ktm

KERALA  ELECTION-2016 Empty
PostSubject: Re: KERALA ELECTION-2016   KERALA  ELECTION-2016 EmptyThu Apr 07, 2016 3:35 pm

udf sthanarthikku seat koduthittum vendello.. baliyadakan thayaralla
Back to top Go down
Greeeeeshma
Forum Boss
Forum Boss
Greeeeeshma



KERALA  ELECTION-2016 Empty
PostSubject: Re: KERALA ELECTION-2016   KERALA  ELECTION-2016 EmptyThu Apr 07, 2016 4:08 pm

Kerala Election result ente oru observation

UDF 100
LDF  40
BJP  Big Zero
Back to top Go down
Ammu
Forum Boss
Forum Boss
Ammu



KERALA  ELECTION-2016 Empty
PostSubject: Re: KERALA ELECTION-2016   KERALA  ELECTION-2016 EmptyThu Apr 07, 2016 4:09 pm

midhun wrote:
udf sthanarthikku  seat koduthittum vendello.. baliyadakan thayaralla

രാജേഷിനു സീറ്റ് കിട്ടിയോ? KERALA  ELECTION-2016 421801 രാജേട്ടന്‍ പരിഭവത്തില്‍ ആണെന്ന് കേട്ടല്ലോ KERALA  ELECTION-2016 95345 ശാന്തന്‍ ജയിക്കുമോ? KERALA  ELECTION-2016 1279423124
Back to top Go down
Ammu
Forum Boss
Forum Boss
Ammu



KERALA  ELECTION-2016 Empty
PostSubject: Re: KERALA ELECTION-2016   KERALA  ELECTION-2016 EmptyThu Apr 07, 2016 4:10 pm

Greeeeeshma wrote:
Kerala Election result ente oru observation

UDF 100
LDF  40
BJP  Big Zero

KERALA  ELECTION-2016 44121 KERALA  ELECTION-2016 44121 KERALA  ELECTION-2016 44121 ഓ....അത്രേം ഒന്നും വ്യത്യാസം വരില്ലന്നെ..... ചെറിയ ഭൂരിപക്ഷത്തില്‍ ഇടതു കയറും KERALA  ELECTION-2016 855112
Back to top Go down
Greeeeeshma
Forum Boss
Forum Boss
Greeeeeshma



KERALA  ELECTION-2016 Empty
PostSubject: Re: KERALA ELECTION-2016   KERALA  ELECTION-2016 EmptyThu Apr 07, 2016 4:11 pm

Pinne pinne

LDF Onum orikalum varattillanne
Back to top Go down
Ammu
Forum Boss
Forum Boss
Ammu



KERALA  ELECTION-2016 Empty
PostSubject: Re: KERALA ELECTION-2016   KERALA  ELECTION-2016 EmptyThu Apr 07, 2016 4:12 pm

Greeeeeshma wrote:
Pinne pinne

LDF Onum orikalum varattillanne

എല്ലാം ശരിയാക്കണ്ടേ.......അതിനു LDF വരണം എന്ന് പറയാന്‍ പറഞ്ഞു KERALA  ELECTION-2016 906450 KERALA  ELECTION-2016 906450
Back to top Go down
Greeeeeshma
Forum Boss
Forum Boss
Greeeeeshma



KERALA  ELECTION-2016 Empty
PostSubject: Re: KERALA ELECTION-2016   KERALA  ELECTION-2016 EmptyThu Apr 07, 2016 4:13 pm

SARITHA alley role model

ellam shari aakum
Back to top Go down
Neelu
Forum Boss
Forum Boss
Neelu


Location : Dubai

KERALA  ELECTION-2016 Empty
PostSubject: Re: KERALA ELECTION-2016   KERALA  ELECTION-2016 EmptyThu Apr 07, 2016 4:25 pm

Ammu wrote:
midhun wrote:
udf sthanarthikku  seat koduthittum vendello.. baliyadakan thayaralla

രാജേഷിനു സീറ്റ് കിട്ടിയോ? KERALA  ELECTION-2016 421801  രാജേട്ടന്‍ പരിഭവത്തില്‍  ആണെന്ന്  കേട്ടല്ലോ KERALA  ELECTION-2016 95345  ശാന്തന്‍ ജയിക്കുമോ? KERALA  ELECTION-2016 1279423124

ithavana rajettan kerum makale... KERALA  ELECTION-2016 906450 KERALA  ELECTION-2016 906450 ..allengil aara sivakuttiyo.. KERALA  ELECTION-2016 2958 KERALA  ELECTION-2016 2958 KERALA  ELECTION-2016 2958
Back to top Go down
Ammu
Forum Boss
Forum Boss
Ammu



KERALA  ELECTION-2016 Empty
PostSubject: Re: KERALA ELECTION-2016   KERALA  ELECTION-2016 EmptyThu Apr 07, 2016 4:27 pm

Neelu wrote:
Ammu wrote:
midhun wrote:
udf sthanarthikku  seat koduthittum vendello.. baliyadakan thayaralla

രാജേഷിനു സീറ്റ് കിട്ടിയോ? KERALA  ELECTION-2016 421801  രാജേട്ടന്‍ പരിഭവത്തില്‍  ആണെന്ന്  കേട്ടല്ലോ KERALA  ELECTION-2016 95345  ശാന്തന്‍ ജയിക്കുമോ? KERALA  ELECTION-2016 1279423124

ithavana rajettan kerum makale... KERALA  ELECTION-2016 906450 KERALA  ELECTION-2016 906450 ..allengil aara sivakuttiyo.. KERALA  ELECTION-2016 2958 KERALA  ELECTION-2016 2958 KERALA  ELECTION-2016 2958


ശിവന്കുട്ടിയെട്ടന്റെ കാലൊക്കെ ശരിയായി.. KERALA  ELECTION-2016 287716 KERALA  ELECTION-2016 287716 ....അപ്പൊ LDF വരും KERALA  ELECTION-2016 786975 KERALA  ELECTION-2016 786975 KERALA  ELECTION-2016 665408 KERALA  ELECTION-2016 665408 KERALA  ELECTION-2016 143614

Back to top Go down
Mansoor
Forum Boss
Forum Boss
Mansoor


Location : DUBAI

KERALA  ELECTION-2016 Empty
PostSubject: Re: KERALA ELECTION-2016   KERALA  ELECTION-2016 EmptyThu Apr 07, 2016 4:43 pm

Ammu wrote:
Greeeeeshma wrote:
Pinne pinne

LDF Onum orikalum varattillanne

എല്ലാം ശരിയാക്കണ്ടേ.......അതിനു LDF വരണം എന്ന് പറയാന്‍ പറഞ്ഞു KERALA  ELECTION-2016 906450 KERALA  ELECTION-2016 906450

onnum nokkanda pinarayi thanne mukhya manthrii KERALA  ELECTION-2016 665408 KERALA  ELECTION-2016 665408 deera veera nedave

Pinarayi vijayan ki jaiii ..jananayakan pinarayi zindabad......vikasana nayakan pinarayi vijayan zindabad...
Back to top Go down
Sponsored content





KERALA  ELECTION-2016 Empty
PostSubject: Re: KERALA ELECTION-2016   KERALA  ELECTION-2016 Empty

Back to top Go down
 
KERALA ELECTION-2016
Back to top 
Page 1 of 35Go to page : 1, 2, 3 ... 18 ... 35  Next
 Similar topics
-
» VIVO IPL 2016
» VIVO IPL 2016-2
» VIVO IPL 2016-2
» RIO Olympics 2016
» :::::Air Kerala:::::

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Friendly Discussions :: Latest News-
Jump to: