സംഗീതസംഗമം
Would you like to react to this message? Create an account in a few clicks or log in to continue.

HomeHome  PublicationsPublications  Latest imagesLatest images  RegisterRegister  Log in  
Latest topics
» IPL PREDICTIONS!!
RIO Olympics 2016 Emptyby Ammu Wed Nov 11, 2020 6:06 pm

» ലളിത ഗാനങ്ങള്‍
RIO Olympics 2016 Emptyby drajayan Mon Aug 24, 2020 8:10 pm

» Snehatheeram - 108
RIO Olympics 2016 Emptyby Rajii Wed Jul 08, 2020 5:31 pm

» ബിഗ്‌ ബോസ്സ് 2!
RIO Olympics 2016 Emptyby shamsheershah Fri Feb 14, 2020 4:21 pm

» സിനിമാ അവലോകനങ്ങള്‍-2
RIO Olympics 2016 Emptyby binjo Fri Nov 22, 2019 6:23 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
RIO Olympics 2016 Emptyby sandeep Thu Nov 21, 2019 1:57 pm

» Modiyum Velluvilikalum-11
RIO Olympics 2016 Emptyby Ammu Thu Nov 21, 2019 1:22 pm

» WC Prediction-( No chat)
RIO Olympics 2016 Emptyby shamsheershah Thu Jul 25, 2019 9:56 pm

» വെളുത്തുള്ളി അച്ചാർ
RIO Olympics 2016 Emptyby Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
RIO Olympics 2016 Emptyby Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
RIO Olympics 2016 Emptyby Ann1 Mon Aug 20, 2018 4:00 pm

» കൃഷി / പൂന്തോട്ടം
RIO Olympics 2016 Emptyby Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
RIO Olympics 2016 Emptyby Ann1 Wed Jan 31, 2018 10:13 am

» Easy Recipes
RIO Olympics 2016 Emptyby Ann1 Wed Jan 31, 2018 10:12 am

» Beauty Tips
RIO Olympics 2016 Emptyby Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
RIO Olympics 2016 Emptyby midhun Tue Jan 16, 2018 5:26 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
RIO Olympics 2016 Emptyby Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
RIO Olympics 2016 Emptyby Binu Sun Aug 20, 2017 6:23 pm

» കരോക്കെ ഗാനങ്ങള്‍
RIO Olympics 2016 Emptyby tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
RIO Olympics 2016 Emptyby Minnoos Tue Jul 11, 2017 4:31 pm

social buttons
Top posters
parutty
RIO Olympics 2016 Vote_lcapRIO Olympics 2016 Voting_barRIO Olympics 2016 Vote_rcap 
Ammu
RIO Olympics 2016 Vote_lcapRIO Olympics 2016 Voting_barRIO Olympics 2016 Vote_rcap 
vipinraj
RIO Olympics 2016 Vote_lcapRIO Olympics 2016 Voting_barRIO Olympics 2016 Vote_rcap 
sandeep
RIO Olympics 2016 Vote_lcapRIO Olympics 2016 Voting_barRIO Olympics 2016 Vote_rcap 
shamsheershah
RIO Olympics 2016 Vote_lcapRIO Olympics 2016 Voting_barRIO Olympics 2016 Vote_rcap 
Neelu
RIO Olympics 2016 Vote_lcapRIO Olympics 2016 Voting_barRIO Olympics 2016 Vote_rcap 
Binu
RIO Olympics 2016 Vote_lcapRIO Olympics 2016 Voting_barRIO Olympics 2016 Vote_rcap 
unnikmp
RIO Olympics 2016 Vote_lcapRIO Olympics 2016 Voting_barRIO Olympics 2016 Vote_rcap 
midhun
RIO Olympics 2016 Vote_lcapRIO Olympics 2016 Voting_barRIO Olympics 2016 Vote_rcap 
Greeeeeshma
RIO Olympics 2016 Vote_lcapRIO Olympics 2016 Voting_barRIO Olympics 2016 Vote_rcap 
Top posting users this month
No user
May 2024
MonTueWedThuFriSatSun
  12345
6789101112
13141516171819
20212223242526
2728293031  
CalendarCalendar

 RIO Olympics 2016

Go down 
+4
Anoop Mukundan
Greeeeeshma
Ammu
sandeep
8 posters
Go to page : 1, 2, 3, 4, 5, 6, 7, 8  Next
AuthorMessage
sandeep
Forum Boss
Forum Boss
sandeep

Location : Dubai

RIO Olympics 2016 Empty
PostSubject: RIO Olympics 2016   RIO Olympics 2016 EmptyThu Jul 21, 2016 10:22 am

[You must be registered and logged in to see this image.]

അവസാന ഒരുക്കത്തിൽ റിയോ ഒളിംപിക്‌സ് ...

RIO Olympics 2016 912236 RIO Olympics 2016 912236 RIO Olympics 2016 912236

ഒരു തലമുറയെ പ്രചോദിപ്പിച്ച് ലണ്ടൻ വിടപറഞ്ഞപ്പോൾ 4 വർഷത്തെ ഇടവേള അവസാനിപ്പിച്ച് ബ്രസീൽ വിളിക്കുകയാണ് ഓരോ ശ്വാസത്തിലും കായികാഭിനിവേശത്തിൽ അഭിരമിക്കാം.

ഒന്നാണ് ലോകമെന്ന സന്ദേശത്തിൽ രാജ്യാതിര്‍ത്തികളുടെ വേർതിരിവില്ലാതെ, ലോകത്തെ ഒരു കുടക്കീഴിൽ അണിനിരത്തിയ കായികമാമാങ്കത്തിന് ഇത് ഇത് മുപ്പത്തിയൊന്നാം പതിപ്പ്....

RIO Olympics 2016 807107 RIO Olympics 2016 807107 RIO Olympics 2016 859925 RIO Olympics 2016 859925 RIO Olympics 2016 855531 RIO Olympics 2016 855531
Back to top Go down
sandeep
Forum Boss
Forum Boss
sandeep

Location : Dubai

RIO Olympics 2016 Empty
PostSubject: Re: RIO Olympics 2016   RIO Olympics 2016 EmptyThu Jul 21, 2016 10:23 am

ന്യൂഡല്‍ഹി: മെഡല്‍ സ്വപ്നങ്ങളുമായി റിയോയിലേക്ക് പറക്കാനൊരുങ്ങുന്ന ഇന്ത്യന്‍ ഒളിമ്പിക്സ് ടീമംഗങ്ങള്‍ക്ക് വിജയാശംസകളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. തലസ്ഥാനത്തെ മനേക്ഷാ സെന്‍ററില്‍ നടന്ന യാത്രയയപ്പ് ചടങ്ങില്‍ കായികതാരങ്ങളുമായി കുശലാന്വേഷണം പറഞ്ഞും സംവദിച്ചും സെല്‍ഫിക്ക് പോസ് ചെയ്തും പ്രധാനമന്ത്രി നിറഞ്ഞുനിന്നു. കായികമന്ത്രി ജിതേന്ദ്ര സിങ്, കായിക സെക്രട്ടറി രാജീവ് യാദവ്, അഖിലേന്ത്യാ സ്പോര്‍ട്സ് കൗണ്‍സില്‍ ചെയര്‍മാന്‍ വിജയ് മല്‍ഹോത്ര, ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്‍റ് എന്‍. രാമചന്ദ്രന്‍, സെക്രട്ടറി ജനറല്‍ രാജീവ് മത്തേ, ഹോക്കി ഇന്ത്യ പ്രസിഡന്‍റ് നരീന്ദര്‍ ബത്ര എന്നിവര്‍ പ്രധാനമന്ത്രിക്കൊപ്പം താരങ്ങള്‍ക്ക് ആശംസകളുമായത്തെി. 13 ഇനങ്ങളിലായി 103 അത്ലറ്റുകളാണ് റിയോ ഒളിമ്പിക്സില്‍ ഇന്ത്യന്‍ കുപ്പായമണിഞ്ഞ് പോരാടാന്‍ യോഗ്യത നേടിയത്. ചരിത്രത്തിലെ ഏറ്റവും വലിയ പ്രാതിനിധ്യം കൂടിയാണിത്. 2012 ലണ്ടന്‍ ഒളിമ്പിമ്പിക്സില്‍ 83 അംഗ സംഘത്തെയാണ് ഇന്ത്യ അയച്ചത്. ഇക്കുറി 110 പേരെങ്കിലും യോഗ്യത നേടുമെന്നാണ് ഒളിമ്പിക്സ് അസോസിയേഷന്‍ പ്രതീക്ഷ.

മലയാളി ഓട്ടക്കാരി ഒ.പി. ജെയ്ഷ, സുധ സിങ്, ലളിത ബബാര്‍, ബാഡ്മിന്‍റണ്‍ താരങ്ങളായ പി.വി. സിന്ധു, കെ. ശ്രീകാന്ത്, ബോക്സര്‍മാരായ ശിവ ഥാപ്പ, ഷൂട്ടിങ് താരങ്ങളായ ജിതു റായ്, മാനവ്ജിത് സിങ് സന്ധു, ഹീന സിദ്ദു, എന്‍. പ്രകാശ്, ഗുസ്തിക്കാരായ സന്ദീപ് തൊമാര്‍, പരിശീലകരായ പുല്ളേല ഗോപീചന്ദ്, ഗുര്‍ബക്സ് സിങ് സന്ധു, നീല്‍ ഹോഗുഡ്, സി.ആര്‍. കുമാര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. സംഘത്തിലെ മറ്റു ഒളിമ്പ്യന്മാര്‍ പരിശീലനത്തിനും സന്നാഹ മത്സരങ്ങള്‍ക്കുമായി വിദേശങ്ങളിലാണ്.

Back to top Go down
Ammu
Forum Boss
Forum Boss
Ammu

RIO Olympics 2016 Empty
PostSubject: Re: RIO Olympics 2016   RIO Olympics 2016 EmptyThu Jul 21, 2016 10:26 am

sandeep wrote:
[You must be registered and logged in to see this image.]

അവസാന ഒരുക്കത്തിൽ റിയോ ഒളിംപിക്‌സ് ...

RIO Olympics 2016 912236  RIO Olympics 2016 912236  RIO Olympics 2016 912236

ഒരു തലമുറയെ പ്രചോദിപ്പിച്ച് ലണ്ടൻ വിടപറഞ്ഞപ്പോൾ 4 വർഷത്തെ ഇടവേള അവസാനിപ്പിച്ച് ബ്രസീൽ വിളിക്കുകയാണ് ഓരോ ശ്വാസത്തിലും കായികാഭിനിവേശത്തിൽ അഭിരമിക്കാം.

ഒന്നാണ് ലോകമെന്ന സന്ദേശത്തിൽ രാജ്യാതിര്‍ത്തികളുടെ വേർതിരിവില്ലാതെ, ലോകത്തെ ഒരു കുടക്കീഴിൽ അണിനിരത്തിയ കായികമാമാങ്കത്തിന് ഇത് ഇത് മുപ്പത്തിയൊന്നാം പതിപ്പ്....

RIO Olympics 2016 807107 RIO Olympics 2016 807107 RIO Olympics 2016 859925 RIO Olympics 2016 859925 :  👋 :  👋

RIO Olympics 2016 912236 RIO Olympics 2016 912236 RIO Olympics 2016 807107 RIO Olympics 2016 807107

നമുക്ക് വല്ല മെഡല്‍ പ്രതീക്ഷയും ഉണ്ടോ? RIO Olympics 2016 292828 RIO Olympics 2016 292828
Back to top Go down
sandeep
Forum Boss
Forum Boss
sandeep

Location : Dubai

RIO Olympics 2016 Empty
PostSubject: Re: RIO Olympics 2016   RIO Olympics 2016 EmptyThu Jul 21, 2016 10:27 am

റിയോ ഒളിംപിക്‌സ് 2016: ഒളിംപിക്‌സിനും ഐസിസിന്റെ ഭീഷണി!!!

ബ്രസീലിയ: റിയോ ഒളിംപിക്‌സിന് മൂന്ന് ആഴ്ച മാത്രം അവശേഷിക്കെ ഒളിംപികിസിന് ഐസിസില്‍ നിന്നുള്ള എല്ലാ ഭീഷണികളെക്കുറിച്ചും അന്വേഷിക്കുമെന്ന് ബ്രസീല്‍ ഇന്റലിജന്‍സ് ഏജന്‍സി. ബ്രസീലിയന്‍ ഇസ്ലാമിസ്റ്റ് ഗ്രൂപ്പിന് ഐസിസുമായി ബന്ധമുണ്ടെന്ന ആരോപണമുയര്‍ന്നതോടെയാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി അഞ്ച് ലക്ഷത്തോളം പേരെത്തുന്ന ഒളിംപിക്‌സിന്റെ സുരക്ഷ ശക്തിപ്പെടുത്തുന്നത്. ഒളിംപിക്‌സിനിടെ ഭീകരാക്രമണം നടത്തുമെന്ന് ഐസിസിന്റെ പേരില്‍ പ്രചരിച്ചിരുന്ന മെസേജും അന്വേഷണം ഊര്‍ജ്ജിതമാക്കുന്നതിന് സഹായിച്ചു.

Read also: ഒളിമ്പിക്‌സ്: ഇന്ത്യയെക്കുറിച്ച് നിങ്ങളറിയാത്ത ഏഴ് രഹസ്യങ്ങള്‍!!!

'അന്‍സാര്‍ അല്‍ ഖലീഫ ബ്രസീല്‍' എന്ന് വിളിക്കപ്പെടുന്ന സംഘന തങ്ങള്‍ ഐസിസിസ് തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദിയെയും ഐസിസിനേയും പിന്തുണയ്ക്കുന്നുണ്ടെന്നും കാണിച്ച് ടെലഗ്രാം മെസേജിംഗ് ആപ്പ് വഴി അയച്ച മെസേജുകളാണ് ബ്രസീലിനെ അന്വേഷണത്തിന് പ്രേരിപ്പിച്ചിട്ടുള്ളത്. അറബിക്, ഇംഗ്ലീഷ്, പോര്‍ച്ചുഗീസ് ഭാഷകളിലാണ് മെസേജ് പ്രചരിച്ചിട്ടുള്ളത്. സൈറ്റ് ഇന്റലിജന്‍സ് സംഘമാണ് ഇത് കണ്ടെത്തിയിട്ടുള്ളത്. ഫ്രാന്‍സിലെ നീസില്‍ ആള്‍ക്കൂട്ടത്തിനിടയിലേക്ക് ഭീകരന്‍ ട്രക്ക് ഓടിച്ച് കയറ്റി 84 പേര്‍ മരണമടഞ്ഞതോടെ ആള്‍ക്കൂട്ടങ്ങള്‍, ട്രാഫിക് ബ്ലോക്കുകള്‍ എന്നിവിടങ്ങളില്‍ ബ്രസീല്‍ അധികൃതര്‍ സുരക്ഷാ പരിശോധനകള്‍ ശക്തമാക്കിയിട്ടുണ്ട്.

ഒളിംപിക്‌സിനിടെ ഭീകരാക്രമണം നടത്തുമെന്ന് താക്കീത് നല്‍കിക്കൊണ്ട് ടെലഗ്രാം മെസേജിംഗ് ആപ്പ് വഴി നേരത്തെ സന്ദേശങ്ങള്‍ പ്രചരിച്ചിരുന്നതായി പോലീസ് കണ്ടെത്തിയിരുന്നു. എന്നാല്‍ ഇത് ഗുരുതരമായ വെല്ലുവിളിയായി കണക്കാക്കുന്നില്ലെന്നാണ് ബ്രസീല്‍ അധികൃതര്‍ ഉന്നയിക്കുന്ന വാദം. ഭീകരാക്രമണ ഭീഷണയുള്‍പ്പെടെ ഏത് തരത്തിലുള്ള വെല്ലുവിളികളും നേരിടാന്‍ സൈന്യം സജ്ജമാണെന്ന് ബ്രസീലിയന്‍ സുരക്ഷാ വിഭാഗവും അറിയിച്ചിട്ടുണ്ട്. ഒളിംപിക്‌സിന് ഏതെങ്കിലും തരത്തിലുള്ള ഭീഷണി ഉണ്ടാവുന്നുണ്ടോ എന്നറിയാന്‍ ചാറ്റ് റൂമുകളും സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളും കര്‍ശനനിരീക്ഷണത്തിലാണുള്ളത്. ഇതിന് പുറമേ 85,000 പട്ടാളക്കാരെയും പോലീസ് സുരക്ഷാ ഉദ്യോഗസ്ഥരെയും ബ്രസീല്‍ വിന്യസിച്ചിട്ടുണ്ട്.
Back to top Go down
sandeep
Forum Boss
Forum Boss
sandeep

Location : Dubai

RIO Olympics 2016 Empty
PostSubject: Re: RIO Olympics 2016   RIO Olympics 2016 EmptyThu Jul 21, 2016 10:31 am

Ammu wrote:

RIO Olympics 2016 912236 RIO Olympics 2016 912236 RIO Olympics 2016 807107 RIO Olympics 2016 807107

നമുക്ക് വല്ല  മെഡല്‍ പ്രതീക്ഷയും ഉണ്ടോ? RIO Olympics 2016 292828 RIO Olympics 2016 292828

ദില്ലി: റിയോ ഒളിമ്പിക് സംഘത്തില്‍ സാനിയ മിര്‍സ, സൈന നെഹ്വാള്‍ എന്നീ ഗ്ലാമര്‍ താരങ്ങള്‍ ഉണ്ടെങ്കിലും രാജ്യത്തിന്റെ പ്രതീക്ഷ ദിപ കര്‍മാക്കര്‍ എന്ന 22കാരിയിലാണ്. ഒളിമ്പിക് മെഡല്‍ ജേതാക്കളെ മറികടന്ന് കഴിഞ്ഞ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ വെങ്കല മെഡല്‍ നേടിയ ദിപ രാജ്യത്തിന്റെ ഉറച്ച മെഡല്‍ പ്രതീക്ഷയാണ്. ഇന്ത്യയെ പ്രതിനിധീകരിച്ച് ഒളിമ്പിക്‌സില്‍ പങ്കെടുന്ന ആദ്യ വനിത ജിംനാസ്റ്ററാണ് ഈ ത്രിപുരക്കാരി. വനിതകളുടെ ആര്‍ട്ടിസ്റ്റിക് വിഭാഗത്തില്‍ ആദ്യ നാലു സബ്ഡിവിഷനുകളില്‍ മുന്‍തൂക്കം നേടിയാണ് ദിപ യോഗ്യത നേടിയത്. ഞായറാഴ്ച റിതോ ഡെ ജനീറോയിലാണ് അന്തിയ യോഗ്യത ഒളിമ്പിക് ടെസ്റ്റ് നടന്നത്.

മൊത്തം 52.698 പോയിന്റാണ് ദിപ നേടിയത്. അന്തിമ റാങ്കിംഗ് നില മറ്റ് മൂന്നു സബ്ഡിവിഷണനുകളിലെ മത്സരങ്ങളും പൂര്‍ത്തിയായശേഷമേ വ്യക്തമാകൂ. പതിനാല് മത്സരാര്‍ത്ഥികളാണ് യോഗ്യതാറൗണ്ടില്‍ മാറ്റുരയ്ക്കുന്നത്. പൂര്‍ത്തിയായ നാല് സബ്ഡിവിഷനുകളില്‍ യഥാക്രമം 15.066, 11.700, 13.366, 12.566 പോയിന്റുകളാണ് 22കാരിയായ ഈ ത്രിപുരക്കാരി നേടിയത്.

2014ല്‍ ഗ്ലാസ്‌ഗോ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ആദ്യമായി പങ്കെടുത്ത ഇന്ത്യന്‍ ജിംനാസ്റ്റിക് താരമായ ദിപ വെങ്കലമെഡല്‍ നേടിയിരുന്നു. കഴിഞ്ഞ വര്‍ഷം നവംബറില്‍ നടന്ന ലോക ചാമ്പ്യന്‍ഷിപ്പിലും ശ്രദ്ധനേടിയ താരവുമാണ് ദിപ.
Back to top Go down
sandeep
Forum Boss
Forum Boss
sandeep

Location : Dubai

RIO Olympics 2016 Empty
PostSubject: Re: RIO Olympics 2016   RIO Olympics 2016 EmptyThu Jul 21, 2016 10:34 am

abhinav bindra, vijender, Saina..okke prathekshakal aa RIO Olympics 2016 912236 RIO Olympics 2016 665408
Back to top Go down
Ammu
Forum Boss
Forum Boss
Ammu

RIO Olympics 2016 Empty
PostSubject: Re: RIO Olympics 2016   RIO Olympics 2016 EmptyThu Jul 21, 2016 3:15 pm

sandeep wrote:
abhinav bindra, vijender, Saina..okke prathekshakal aa RIO Olympics 2016 912236 RIO Olympics 2016 665408

RIO Olympics 2016 912236 RIO Olympics 2016 912236 RIO Olympics 2016 665408 +PV സിന്ധു RIO Olympics 2016 768717 RIO Olympics 2016 768717
Back to top Go down
Ammu
Forum Boss
Forum Boss
Ammu

RIO Olympics 2016 Empty
PostSubject: Re: RIO Olympics 2016   RIO Olympics 2016 EmptyThu Jul 21, 2016 3:15 pm

Russia loses appeal against Olympic ban on track-field athletes: Just in: Russia loses appeal against Olympic ban on its track and field athletes.

This comes after the International Olympic Committee received an urgent letter from more than a dozen national anti-doping organisations on Wednesday night urging it to immediately suspend the Russian Olympic Committee and provisionally ban all Russian athletes from the Rio Olympics.

The letter addressed directly to the IOC president, Thomas Bach, warned him that he needed to fulfil his obligation to take the toughest possible sanctions against institutionalised, government-run doping and abuse of athletes to ensure the integrity of the Olympic Games.
Back to top Go down
Greeeeeshma
Forum Boss
Forum Boss
Greeeeeshma

RIO Olympics 2016 Empty
PostSubject: Re: RIO Olympics 2016   RIO Olympics 2016 EmptyThu Jul 21, 2016 5:33 pm

Vijendrer, oru gymnastic girl, Sania, Saina okey hope undu

Tintu Luka final il ettu mairikum

kure athletes qualify cheythittundallo....

Ammu wrote:
sandeep wrote:
abhinav bindra, vijender, Saina..okke prathekshakal aa RIO Olympics 2016 912236 RIO Olympics 2016 665408

RIO Olympics 2016 912236 RIO Olympics 2016 912236 RIO Olympics 2016 665408 +PV സിന്ധു RIO Olympics 2016 768717 RIO Olympics 2016 768717
Back to top Go down
Anoop Mukundan
Forum Member
Forum Member
Anoop Mukundan

RIO Olympics 2016 Empty
PostSubject: Re: RIO Olympics 2016   RIO Olympics 2016 EmptyThu Jul 21, 2016 9:14 pm

Ithu kandayirunno? Sherikkum adipoli! RIO Olympics 2016 272323 RIO Olympics 2016 272323 RIO Olympics 2016 60367

Back to top Go down
sandeep
Forum Boss
Forum Boss
sandeep

Location : Dubai

RIO Olympics 2016 Empty
PostSubject: Re: RIO Olympics 2016   RIO Olympics 2016 EmptySun Jul 24, 2016 12:58 pm

RIO Olympics 2016 272323 RIO Olympics 2016 608472 RIO Olympics 2016 608472
Back to top Go down
sandeep
Forum Boss
Forum Boss
sandeep

Location : Dubai

RIO Olympics 2016 Empty
PostSubject: Re: RIO Olympics 2016   RIO Olympics 2016 EmptyMon Jul 25, 2016 9:54 am

Narsingh Yadav Fears His Food Samples May Have Been Spiked After Failing Dope Test

Narsingh Yadav, Rio Olympics-bound wrestler in 74 kg category, tested positive for a banned steroid, according to National Anti-Doping Agency Director General Navin Agarwal. He won bronze at the 2015 World Championship
Back to top Go down
Ammu
Forum Boss
Forum Boss
Ammu

RIO Olympics 2016 Empty
PostSubject: Re: RIO Olympics 2016   RIO Olympics 2016 EmptyMon Jul 25, 2016 10:43 am

Anoop Mukundan wrote:
Ithu kandayirunno? Sherikkum adipoli!  RIO Olympics 2016 272323  RIO Olympics 2016 272323  RIO Olympics 2016 60367

RIO Olympics 2016 272323 RIO Olympics 2016 665408 RIO Olympics 2016 665408
Back to top Go down
sandeep
Forum Boss
Forum Boss
sandeep

Location : Dubai

RIO Olympics 2016 Empty
PostSubject: Re: RIO Olympics 2016   RIO Olympics 2016 EmptyMon Jul 25, 2016 2:59 pm

'ഒരു മെഡല്‍ നഷ്ടത്തിന്റെ ഓര്‍മ്മയില്‍...'

ലോസ് ആഞ്ചലസിലെ ഒളിമ്പിക് വില്ലേജ് ഉണരുന്നതെയുള്ളൂ..വില്ലേജിനടുത്തുള്ള പ്രാക്ടീസിംഗ് ടാക്കിലൂടെ ആ കൊലുന്നനെയുള്ള ഇരുപതുകാരി ജോഗ്ഗ് ചെയ്യുകയാണ്.. പിടി ഉഷയെന്ന ഇന്ത്യ കണ്ട എക്കാലത്തെയും അത്ലെറ്റായിരുന്നു അത്... കോച്ച് നമ്പ്യാര്‍ താഴെപുല്ലില്‍ ഇരിക്കുന്നുണ്ട്.. നമ്പ്യാര്‍ ഉഷയെ തന്നെ ഉറ്റു നോക്കി കൊണ്ടിരിക്കുകയാണ്.. ഇന്ന് വൈകീട്ട് ലോസ്അഞ്ചലസ് മെമ്മോറിയല്‍ കൊളോസിയത്തില്‍ നടക്കുന്ന 400മീ ഹര്‍ഡില്‍സ് ഫൈനലില്‍ ഇന്ത്യയെന്ന മഹാരാജ്യത്തിന്റെ പ്രതീക്ഷയാണ് ഈ കുട്ടി. കഴിഞ്ഞ 1980-മോസ്കോ ഒളീമ്പിക്സില്‍ മല്‍സരിച്ച കുട്ടിത്തം വിടാത്ത പതിനാറുകാരിയെ നമ്പ്യാര്‍ ഓര്‍ത്തെടുത്തു.. ജീവിതത്തില്‍ സിന്തറ്റിക് ട്രാക്കില്‍ അന്നേവരെ ഓടാതെ, വിമാനത്തില്‍ അതുവരെ യാത്ര ചെയ്യാതെ, എന്തിനു നല്ലൊരു സ്പൈക്ക് പോലുമില്ലാതെ ഒളീമ്പിക്സില്‍ മല്‍സരിക്കാന്‍ പോയവള്‍..പക്ഷെ ഇന്ന് ഇരുപതില്‍ നില്‍ക്കുമ്പൊ അവള്‍ ലോകത്തിലെ എണ്ണം പറഞ്ഞ അത്ലെറ്റ് ആണെന്ന് പുറം ലോകത്തിനു അറിയില്ലെങ്കിലും നമ്പ്യാര്‍ക്കറിയാം.. ഇന്നത്തെ ഫൈനലിന്റെ സമ്മര്‍ദ്ദം അവള്‍ താങ്ങുമൊ എന്ന കാര്യത്തിലായിരുന്നു കോച്ചിനു സംശയം.. അത്രയും വലിയ ക്രൗഡ് അവള്‍ ഇതുവരെ കണ്ടിട്ടുണ്ടാവില്ല..ഒരു ലക്ഷം ആര്‍ത്തു വിളിക്കുന്ന കണികള്‍ പോരാത്തതിനു ആതിഥെയരുടെ പ്രതീക്ഷയായി ഒരുവളൂം ഉണ്ട്.
എങ്കിലും കോച്ചും ഇന്ത്യന്‍ ക്യാമ്പും പ്രതീക്ഷയിലാണ്..ഹീറ്റ്സില്‍ രണ്ടാമതും.. സെമിഫൈനലില്‍ ഒന്നാമതുമായാണ് ഉഷ ഫിനിഷ് ചെയ്തിരിക്കുന്നത്..മെഡല്‍ പ്രതിക്ഷിക്കാതിരിക്കാന്‍ ന്യായമില്ല..പിന്നെ മല്‍സര സമയമാവും വരെ ഉഷയുടെ ടെന്‍ഷന്‍ കുറയ്ക്കാന്‍ ഇതും വെറുമൊരു മല്‍സരമായി മാത്രം കാണാന്‍ ശ്രമിക്കാന്‍ നമ്പ്യാര്‍ പറഞ്ഞു കൊണ്ടിരുന്നു..
മല്‍സര സമയം വന്നെത്തി..ഒരു ലക്ഷത്തോലം ജനങ്ങള്‍ തിങ്ങി നിറഞ്ഞു ലോസ് ആഞ്ചലസിലെ ഒളിമ്പിക് സ്റ്റേഡിയം..സ്റ്റാര്‍ട്ടിങ് ബ്ലോക്കില്‍ ഉഷയടക്കം എട്ട്പേര്‍ നിരന്നു. രണ്ടാം സെമിയിലെ ഒന്നാം സ്ഥാനക്കാരി എന്നനിലയില്‍ ഉഷ അഞ്ചാം ട്രാക്കിലായിരുന്നു. സെമിയില്‍ ഉഷ പരാജയപ്പെടുത്തിയ അമേരിക്കയുടെ ജൂഡി ബ്രണ്‍ അടക്കം വേറെ മൂന്ന് പേര്‍ കൂടി സ്റ്റാര്‍ട്ടീങ് ബ്ലോക്കിലുണ്ട്.
ഒന്നാം ലൈനില്‍- സ്വീഡന്റെ ആന്‍
രണ്ടാം ലൈനില്‍-റൊമാനിയയുടെ ക്രിസ്റ്റിന
മൂന്നാം ലൈനില്‍- മൊറോക്കൊയുടെ നവാല്‍
നാലം ലൈനില്‍ - ജമിക്കയുടെ സാന്ദ്ര
അഞ്ചാം ലൈനില്‍ - ഇന്ത്യയുടെ ഉഷ
ആറാം ലൈനില്‍- ഓസീസിന്റെ ഡെബി
ഏഴാലൈനില്‍- ഫിന്‍ലണ്ടിന്റെ തൂയിജ
എട്ടാം ലൈനില്‍- അമേരിക്കയുടെ ജൂഡി. ഇങ്ങനെയായിരുന്നു ഫൈനലിലെ സ്റ്റാര്‍ട്ടിങ് ബ്ലോക്കിലെ ലൈനപ്പ്..എല്ലാവരും കുതിപ്പിനു തയ്യാറായി നിരന്നു...റെഡി....സെറ്റ്....... ഠൊ....വെടി മുഴങ്ങി..എല്ലാവരും ഒന്നിച്ചു കുതിച്ചു.. അതാ.. ആറാം ലൈനിലെ ഓസ്സിസുകാരി ഡെബി ട്രാക്കില്‍ വീഴുന്നു.. എല്ലാവരും പത്ത് മീറ്റളോളം മുന്നോട്ട് കുതിച്ചിരുന്നു..റഫറി 'റീ കാള്‍' ചെയ്തു(മല്‍സരം നിര്‍ത്തി ആദ്യേ തുടങ്ങനായി എല്ലാവരെയും തിരിച്ചു വിളിക്കുക). മല്‍സരം തുടങ്ങി അത്ലെറ്റ് വീണാല്‍ അതിനു റീ കാള്‍ പതിവില്ല. പക്ഷെ അന്ന് റഫറി എല്ലാരെം തിരിച്ചു വിളിച്ചു.ഫൗള്‍ സ്റ്റാര്‍ട്ട് ആണെങ്കില്‍ തിരിച്ച് വിളിക്കാറുണ്ട്..ഇത് അതല്ല സംഭവിച്ചത്.. നാലഞ്ച് സ്റ്റെപ്പ് വെച്ചതിനു ശേഷം അത്ലെറ്റ് വീണപ്പൊ റഫറി തിരിച്ച് വിളിക്കയാണുണ്ടായത്... ഉഷയ്ക്ക് നല്ല സ്റ്റാര്‍ട്ടായിരുന്നു ലഭിച്ചിരുന്നത്..ആ കുതിപ്പില്‍ പോയിരുന്നുവെങ്കില്‍ തനിക്ക് മെഡല്‍ ലഭിച്ചേനെ എന്ന് ഉഷ പിന്നീട്ട് പറഞ്ഞിട്ടുണ്ട്.. രണ്ടാമതും എല്ലാവരും സ്റ്റാര്‍ട്ടിംങ് ബ്ലോക്കിലേക്ക്.മല്‍സരം ആവര്‍ത്തിച്ചത് ഉഷയില്‍ അത്യധികം ടെന്‍ഷന്‍ ഉണ്ടാക്കി..സ്റ്റാര്‍ട്ടില്‍ങ് ബ്ലോക്കില്‍ നില്‍ക്കുമ്പൊ തന്റെ കൈ വിറച്ചിരുന്നതായി ഉഷ അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്..മാത്രമല്ല വെറും ഒരു മിനുട്ട് സമയമേ രണ്ടാമതും മല്‍സരം ആരംഭിക്കുന്നതിനിടയില്‍ അത്ലെറ്റുകള്‍ക്ക് ലഭിച്ചിരുന്നുള്ളൂ.. (ഇന്ന് മല്‍സരം റീ കാള്‍ ചെയ്താല്‍ വിണ്ടും തുടങ്ങുന്നതിനിടയില്‍ മൂന്ന് മിനുട്ട് അനുവദിക്കാറുണ്ട്). ഇത്തരം സിറ്റുവേഷന്‍സ് എങ്ങനെ കൈകാര്യം ചെയ്യണമെന്ന് പറഞ്ഞു കൊടുക്കാന്‍ ഉഷയ്ക്കൊ ഇന്ത്യന്‍ സംഘത്തിനൊ മെന്റല്‍ ട്രെയിനര്‍ ഉണ്ടായിരുന്നില്ല.. വീണ്ടും മല്‍സരം തുടങ്ങി. എല്ലാവരും ഒപ്പത്തിനൊപ്പം കുതിച്ചു.. അവസാന നൂറ് മീറ്റര്‍ ശരിക്കും സ്പ്രിന്റ് തന്നെ...പതിനായിരങ്ങളൂടെ ആര്‍പ്പുവിളികളുയരവെ മൂന്നാം ട്രാക്കിലോടിയ നവാല്‍ ഒന്നാം സ്ഥാനത്ത് ഫിനിഷ് ച്യ്തു.. എട്ടാം ട്രാക്കിലെ ഉഷ സെമിയില്‍ പരാജയപ്പെടുത്തിയ അമേരിക്കയുടെ ജൂഡിതിനു വെള്ളി.. മൂന്നാം സ്ഥാനത്തിനു വേണ്ടി മൂന്ന് പേര്‍..ഒന്നാം ലൈനിലെ- സ്വീഡന്റെ ആന്‍,രണ്ടാം ലൈനിലെ-റൊമാനിയയുടെ ക്രിസ്റ്റിന,അഞ്ചാം ലൈനിലെ - ഇന്ത്യയുടെ ഉഷ ഇവര്‍ ഒന്നിച്ച് ഫിനിഷ് ചെയ്തു.. എങ്കിലും ഒറ്റ നോട്ടത്തില്‍ ഉഷയാണ് മൂന്നാമതെന്ന് തോന്നി.. പക്ഷെ ഇത്തരം അവസരങ്ങളില്‍ ഫിനിഷ് ചെയ്യുമ്പൊള്‍ അത്ലെലെറ്റ് തന്റെ തല മുന്നോട്ട് നീട്ടി പിടിക്കണമെന്ന തന്ത്രം അല്ലെങ്കില്‍ ഫിനിഷ് ചെയ്യുന്ന ആ മൊമെന്റില്‍ തല കൊണ്ട് ഒരു കുതിപ്പ് നടത്തി ആയിരിക്കണം ഫിനിഷ് ലൈന്‍ കടക്കേണ്ടത് എന്ന കാര്യം ഉഷയ്ക്ക് അറിയില്ലായിരുന്നു.അന്താരാഷ്ട്ര മല്‍സരപരിചയ കുറവ് വിനയായി..
അവസാനം അനിവാര്യമായ ഫോട്ടോ ഫിനിഷിലൂടെ റൊമാനിയയുടേ ക്രിസ്റ്റിനയ്ക്ക് വെങ്കല മെഡല്‍..ഇന്ത്യന്‍ ക്യാമ്പ് മൂകമായി.. മില്‍ഖ സിങ്ങിനു ശേഷം ഫോട്ടോ ഫിനിഷിലൂടേ വീണ്ടും അത്ലെറ്റിക്സില്‍ മെഡല്‍ നഷ്ടം.. ഇന്നും അത്ലെറ്റിക്സില്‍ ഒരു ഒളിമ്പിക്ക് മെഡല്‍ എന്ന സ്വപ്നം വെറും സ്വപ്നമായി അവശേഷിക്കുന്നു.ലോസ് ആഞ്ചലസിലെ പ്രകടനം ഉഷയെ കൂട്ടിക്കൊണ്ടുപോയത് നിരവധി യൂറോപ്യൻ ഗ്രാൻഡ് പ്രീ മീറ്റുകളിലേക്കാണ്. വിവിധ യൂറോപ്യൻ മീറ്റുകളിലായി നാലു വെള്ളിയും അഞ്ച് വെങ്കലവും ഉഷയുടെ സമ്പാദ്യത്തിലുണ്ട് .ജക്കാർത്തയിൽ 1985 ൽ നടന്ന ഏഷ്യൻ അത്‌ലറ്റിക് മീറ്റിൽ 5 സ്വർണമെഡലും ഒരു ബ്രോൺസ് മെഡലും നേടി. 1986 ൽ ഏഷ്യൻ ഗെയിംസിൽ 4 സ്വർണമെഡൽ നേടി.1985 ലും 1986 ലും ലോക അത്‌ലറ്റിക്സിലെ മികച്ച പത്തുതാരങ്ങളിൽ ഒരാൾ ഉഷയായിരുന്നു. ഉഷയ്ക്കു മുമ്പും പിന്നീടും ഇന്ത്യയിൽ നിന്നൊരാളും ഈ ലിസ്റ്റിൽ ഇടംനേടിയിട്ടില്ല..അടുത്ത ഒളിമ്പിക്സില്‍ പരികിന്റെ പിടിയിലായിരുന്ന ഉഷയെ ഓടിച്ചതും, ഉഷ ഓടിയതും ഒട്ടേറെ വിവാദങ്ങളുണ്ടാക്കി. ലോസ്ആഞ്ചലസിലെ ആ മെഡല്‍ നഷ്ടത്തിനു ഈ ആഗസ്ത്-8 വരുമ്പൊള്‍ 26വര്‍ഷമാവും പ്രായം.. ഇന്നും ഒരു വേദനയായി എല്ലാ കായികപ്രേമികളൂടെയും മനസില്‍ ആ സംഭവം അവശേഷിക്കുന്നു.. ഈ ഒളിമ്പിക്സിലും അത്ലെറ്റിക്സില്‍ മെഡല്‍ പ്രതീക്ഷയൊന്നുമില്ല..ആരെങ്കിലും സെമിയിലൊ ഫൈനലിലൊ എത്തിയാല്‍ അത് തന്നെ വലിയ കാര്യം..ഉഷയ്ക്ക് മുന്‍പൊ ഉഷയ്ക്ക് ശേഷമൊ അത്ര പൊട്ടന്‍ഷ്യല്‍ ഉള്ള അത്ലെറ്റ് ഇന്ത്യയില്‍ ഉണ്ടായിട്ടില്ല. അല്ലെങ്കില്‍ നമുക്ക് കണ്ടെത്തി വളര്‍ത്തി കൊണ്ട് വരാന്‍ സാധിച്ചിട്ടില്ല എന്നത് ദുഖകരമായ വസ്തുതയാണ്.വീണ്ടും ഒളിമ്പിക്സ് അടുത്തു..പലരെയും തട്ടികൂട്ടി പല പല മീറ്റുകളിലേക്ക് അയച്ചു.. എന്ത് കാര്യം.. ദീര്‍ഘകാല പദ്ധതികളിലൂടെ മുന്നോട്ട് പോയാലല്ലാതെ അത്ലെറ്റിക്സില്‍ ഇന്ത്യന്‍ പതാക ഒളിമ്പിക് സ്റ്റേഡിയത്തിലുയരുമെന്ന് കരുതുക വയ്യ...

Credits: Ashik Thrisur
Back to top Go down
sandeep
Forum Boss
Forum Boss
sandeep

Location : Dubai

RIO Olympics 2016 Empty
PostSubject: Re: RIO Olympics 2016   RIO Olympics 2016 EmptyTue Jul 26, 2016 10:56 am

വീണ്ടും ഇരുട്ടടി; ഇന്ദർജീത് സിംഗും ഉത്തേജക മരുന്ന് പരിശോധനയിൽ പരാജയപ്പെട്ടു

ദില്ലി: മരുന്നടിക്കേസിൽ ഒളിമ്പിക് ബർത്ത് തുലാസിലായ ഗുസ്തി താരം നർസിംഗ് യാദവിന്റെ പുറകെ ഷോട്ട് പുട്ട് താരം ഇന്ദർജീത് സിംഗും ഉത്തേജക മരുന്ന് പരിശോധനയിൽ പരാജയപ്പെട്ടു. ഇന്ത്യയിൽ നിന്ന് ഒളിമ്പിക്സിൽ പങ്കെടുക്കുന്ന ഏക ഷോട്ട് പുട്ട് താരമാണ് ഇന്ദർജീത്ത് സിംഗ്. ഇന്നലെ വൈകീട്ടാണ്ഇന്ദർജീത്ത് ഉത്തേജക മരുന്ന് പരിശോധനയിൽ പരാജയപ്പെട്ടെന്ന് വ്യക്തമാക്കി നാഡ അത്‌ലറ്റിക് ഫെഡറേഷന് കത്തയച്ചത്.

എന്നാല്‍ ഇന്ദര്‍ജിത് മരുന്നടിച്ചതായി ഔദ്യോഗികമായി സ്ഥിരീകരിക്കാന്‍ നാഡ അധികൃതര്‍ ഇതുവരെ തയാറായിട്ടില്ല. ഇന്ദര്‍ജിത്തിന്റെ എ സാംപിള്‍ പരിശോധനയിലാണ് പോസറ്റീവാണെന്ന് കണ്ടെത്തിയത്. ആവശ്യമെങ്കില്‍ ഇന്ദര്‍ജിത്തിന്റെ ബി സാംപിളും പരിശോധനയ്ക്കയക്കും.

റിയോ ഒളിമ്പിക്സിന് ഇന്ത്യയില്‍ നിന്ന് യോഗ്യത നേടിയ ആദ്യ താരമായിരുന്നു ഇന്ദര്‍ജിത് സിംഗ്. ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലും ഏഷ്യന്‍ ഗ്രാന്‍ഡ്പ്രിക്സിലും ലോക യൂണിവേഴ്സിറ്റി ഗെയിംസിലും സ്വര്‍ണം നേടിയിട്ടുള്ള ഇന്ദര്‍ജിത് സിംഗ് 2014ലെ ഇഞ്ചിയോണ്‍ ഏഷ്യന്‍ ഗെയിംസില്‍ വെങ്കലം നേടിയിരുന്നു.

Back to top Go down
Ammu
Forum Boss
Forum Boss
Ammu

RIO Olympics 2016 Empty
PostSubject: Re: RIO Olympics 2016   RIO Olympics 2016 EmptyTue Jul 26, 2016 11:27 am

sandeep wrote:

'ഒരു മെഡല്‍ നഷ്ടത്തിന്റെ ഓര്‍മ്മയില്‍...'

ലോസ് ആഞ്ചലസിലെ ഒളിമ്പിക് വില്ലേജ് ഉണരുന്നതെയുള്ളൂ..വില്ലേജിനടുത്തുള്ള പ്രാക്ടീസിംഗ് ടാക്കിലൂടെ ആ കൊലുന്നനെയുള്ള ഇരുപതുകാരി ജോഗ്ഗ് ചെയ്യുകയാണ്.. പിടി ഉഷയെന്ന ഇന്ത്യ കണ്ട എക്കാലത്തെയും അത്ലെറ്റായിരുന്നു അത്... കോച്ച് നമ്പ്യാര്‍ താഴെപുല്ലില്‍ ഇരിക്കുന്നുണ്ട്.. നമ്പ്യാര്‍ ഉഷയെ തന്നെ ഉറ്റു നോക്കി കൊണ്ടിരിക്കുകയാണ്.. ഇന്ന് വൈകീട്ട് ലോസ്അഞ്ചലസ് മെമ്മോറിയല്‍ കൊളോസിയത്തില്‍ നടക്കുന്ന 400മീ ഹര്‍ഡില്‍സ് ഫൈനലില്‍ ഇന്ത്യയെന്ന മഹാരാജ്യത്തിന്റെ പ്രതീക്ഷയാണ് ഈ കുട്ടി. കഴിഞ്ഞ 1980-മോസ്കോ ഒളീമ്പിക്സില്‍ മല്‍സരിച്ച കുട്ടിത്തം വിടാത്ത പതിനാറുകാരിയെ നമ്പ്യാര്‍ ഓര്‍ത്തെടുത്തു.. ജീവിതത്തില്‍ സിന്തറ്റിക് ട്രാക്കില്‍ അന്നേവരെ ഓടാതെ, വിമാനത്തില്‍ അതുവരെ യാത്ര ചെയ്യാതെ, എന്തിനു നല്ലൊരു സ്പൈക്ക് പോലുമില്ലാതെ ഒളീമ്പിക്സില്‍ മല്‍സരിക്കാന്‍ പോയവള്‍..പക്ഷെ ഇന്ന് ഇരുപതില്‍ നില്‍ക്കുമ്പൊ അവള്‍ ലോകത്തിലെ എണ്ണം പറഞ്ഞ അത്ലെറ്റ് ആണെന്ന് പുറം ലോകത്തിനു അറിയില്ലെങ്കിലും നമ്പ്യാര്‍ക്കറിയാം.. ഇന്നത്തെ ഫൈനലിന്റെ സമ്മര്‍ദ്ദം അവള്‍ താങ്ങുമൊ എന്ന കാര്യത്തിലായിരുന്നു കോച്ചിനു സംശയം.. അത്രയും വലിയ ക്രൗഡ് അവള്‍ ഇതുവരെ കണ്ടിട്ടുണ്ടാവില്ല..ഒരു ലക്ഷം ആര്‍ത്തു വിളിക്കുന്ന കണികള്‍ പോരാത്തതിനു ആതിഥെയരുടെ പ്രതീക്ഷയായി ഒരുവളൂം ഉണ്ട്.
എങ്കിലും കോച്ചും ഇന്ത്യന്‍ ക്യാമ്പും പ്രതീക്ഷയിലാണ്..ഹീറ്റ്സില്‍ രണ്ടാമതും.. സെമിഫൈനലില്‍ ഒന്നാമതുമായാണ് ഉഷ ഫിനിഷ് ചെയ്തിരിക്കുന്നത്..മെഡല്‍ പ്രതിക്ഷിക്കാതിരിക്കാന്‍ ന്യായമില്ല..പിന്നെ മല്‍സര സമയമാവും വരെ ഉഷയുടെ ടെന്‍ഷന്‍ കുറയ്ക്കാന്‍ ഇതും വെറുമൊരു മല്‍സരമായി മാത്രം കാണാന്‍ ശ്രമിക്കാന്‍ നമ്പ്യാര്‍ പറഞ്ഞു കൊണ്ടിരുന്നു..
മല്‍സര സമയം വന്നെത്തി..ഒരു ലക്ഷത്തോലം ജനങ്ങള്‍ തിങ്ങി നിറഞ്ഞു ലോസ് ആഞ്ചലസിലെ ഒളിമ്പിക് സ്റ്റേഡിയം..സ്റ്റാര്‍ട്ടിങ് ബ്ലോക്കില്‍ ഉഷയടക്കം എട്ട്പേര്‍ നിരന്നു. രണ്ടാം സെമിയിലെ ഒന്നാം സ്ഥാനക്കാരി എന്നനിലയില്‍ ഉഷ അഞ്ചാം ട്രാക്കിലായിരുന്നു. സെമിയില്‍ ഉഷ പരാജയപ്പെടുത്തിയ അമേരിക്കയുടെ ജൂഡി ബ്രണ്‍ അടക്കം വേറെ മൂന്ന് പേര്‍ കൂടി സ്റ്റാര്‍ട്ടീങ് ബ്ലോക്കിലുണ്ട്.
ഒന്നാം ലൈനില്‍- സ്വീഡന്റെ ആന്‍
രണ്ടാം ലൈനില്‍-റൊമാനിയയുടെ ക്രിസ്റ്റിന
മൂന്നാം ലൈനില്‍- മൊറോക്കൊയുടെ നവാല്‍
നാലം ലൈനില്‍ - ജമിക്കയുടെ സാന്ദ്ര
അഞ്ചാം ലൈനില്‍ - ഇന്ത്യയുടെ ഉഷ
ആറാം ലൈനില്‍- ഓസീസിന്റെ ഡെബി
ഏഴാലൈനില്‍- ഫിന്‍ലണ്ടിന്റെ തൂയിജ
എട്ടാം ലൈനില്‍- അമേരിക്കയുടെ ജൂഡി. ഇങ്ങനെയായിരുന്നു ഫൈനലിലെ സ്റ്റാര്‍ട്ടിങ് ബ്ലോക്കിലെ ലൈനപ്പ്..എല്ലാവരും കുതിപ്പിനു തയ്യാറായി നിരന്നു...റെഡി....സെറ്റ്....... ഠൊ....വെടി മുഴങ്ങി..എല്ലാവരും ഒന്നിച്ചു കുതിച്ചു.. അതാ.. ആറാം ലൈനിലെ ഓസ്സിസുകാരി ഡെബി ട്രാക്കില്‍ വീഴുന്നു.. എല്ലാവരും പത്ത് മീറ്റളോളം മുന്നോട്ട് കുതിച്ചിരുന്നു..റഫറി 'റീ കാള്‍' ചെയ്തു(മല്‍സരം നിര്‍ത്തി ആദ്യേ തുടങ്ങനായി എല്ലാവരെയും തിരിച്ചു വിളിക്കുക). മല്‍സരം തുടങ്ങി അത്ലെറ്റ് വീണാല്‍ അതിനു റീ കാള്‍ പതിവില്ല. പക്ഷെ അന്ന് റഫറി എല്ലാരെം തിരിച്ചു വിളിച്ചു.ഫൗള്‍ സ്റ്റാര്‍ട്ട് ആണെങ്കില്‍ തിരിച്ച് വിളിക്കാറുണ്ട്..ഇത് അതല്ല സംഭവിച്ചത്.. നാലഞ്ച് സ്റ്റെപ്പ് വെച്ചതിനു ശേഷം അത്ലെറ്റ് വീണപ്പൊ റഫറി തിരിച്ച് വിളിക്കയാണുണ്ടായത്... ഉഷയ്ക്ക് നല്ല സ്റ്റാര്‍ട്ടായിരുന്നു ലഭിച്ചിരുന്നത്..ആ കുതിപ്പില്‍ പോയിരുന്നുവെങ്കില്‍ തനിക്ക് മെഡല്‍ ലഭിച്ചേനെ എന്ന് ഉഷ പിന്നീട്ട് പറഞ്ഞിട്ടുണ്ട്.. രണ്ടാമതും എല്ലാവരും സ്റ്റാര്‍ട്ടിംങ് ബ്ലോക്കിലേക്ക്.മല്‍സരം ആവര്‍ത്തിച്ചത് ഉഷയില്‍ അത്യധികം ടെന്‍ഷന്‍ ഉണ്ടാക്കി..സ്റ്റാര്‍ട്ടില്‍ങ് ബ്ലോക്കില്‍ നില്‍ക്കുമ്പൊ തന്റെ കൈ വിറച്ചിരുന്നതായി ഉഷ അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്..മാത്രമല്ല വെറും ഒരു മിനുട്ട് സമയമേ രണ്ടാമതും മല്‍സരം ആരംഭിക്കുന്നതിനിടയില്‍ അത്ലെറ്റുകള്‍ക്ക് ലഭിച്ചിരുന്നുള്ളൂ.. (ഇന്ന് മല്‍സരം റീ കാള്‍ ചെയ്താല്‍ വിണ്ടും തുടങ്ങുന്നതിനിടയില്‍ മൂന്ന് മിനുട്ട് അനുവദിക്കാറുണ്ട്). ഇത്തരം സിറ്റുവേഷന്‍സ് എങ്ങനെ കൈകാര്യം ചെയ്യണമെന്ന് പറഞ്ഞു കൊടുക്കാന്‍ ഉഷയ്ക്കൊ ഇന്ത്യന്‍ സംഘത്തിനൊ മെന്റല്‍ ട്രെയിനര്‍ ഉണ്ടായിരുന്നില്ല.. വീണ്ടും മല്‍സരം തുടങ്ങി. എല്ലാവരും ഒപ്പത്തിനൊപ്പം കുതിച്ചു.. അവസാന നൂറ് മീറ്റര്‍ ശരിക്കും സ്പ്രിന്റ് തന്നെ...പതിനായിരങ്ങളൂടെ ആര്‍പ്പുവിളികളുയരവെ മൂന്നാം ട്രാക്കിലോടിയ നവാല്‍ ഒന്നാം സ്ഥാനത്ത് ഫിനിഷ് ച്യ്തു.. എട്ടാം ട്രാക്കിലെ ഉഷ സെമിയില്‍ പരാജയപ്പെടുത്തിയ അമേരിക്കയുടെ ജൂഡിതിനു വെള്ളി.. മൂന്നാം സ്ഥാനത്തിനു വേണ്ടി മൂന്ന് പേര്‍..ഒന്നാം ലൈനിലെ- സ്വീഡന്റെ ആന്‍,രണ്ടാം ലൈനിലെ-റൊമാനിയയുടെ ക്രിസ്റ്റിന,അഞ്ചാം ലൈനിലെ - ഇന്ത്യയുടെ ഉഷ ഇവര്‍ ഒന്നിച്ച് ഫിനിഷ് ചെയ്തു.. എങ്കിലും ഒറ്റ നോട്ടത്തില്‍ ഉഷയാണ് മൂന്നാമതെന്ന് തോന്നി.. പക്ഷെ ഇത്തരം അവസരങ്ങളില്‍ ഫിനിഷ് ചെയ്യുമ്പൊള്‍ അത്ലെലെറ്റ് തന്റെ തല മുന്നോട്ട് നീട്ടി പിടിക്കണമെന്ന തന്ത്രം അല്ലെങ്കില്‍ ഫിനിഷ് ചെയ്യുന്ന ആ മൊമെന്റില്‍ തല കൊണ്ട് ഒരു കുതിപ്പ് നടത്തി ആയിരിക്കണം ഫിനിഷ് ലൈന്‍ കടക്കേണ്ടത് എന്ന കാര്യം ഉഷയ്ക്ക് അറിയില്ലായിരുന്നു.അന്താരാഷ്ട്ര മല്‍സരപരിചയ കുറവ് വിനയായി..
അവസാനം അനിവാര്യമായ ഫോട്ടോ ഫിനിഷിലൂടെ റൊമാനിയയുടേ ക്രിസ്റ്റിനയ്ക്ക് വെങ്കല മെഡല്‍..ഇന്ത്യന്‍ ക്യാമ്പ് മൂകമായി.. മില്‍ഖ സിങ്ങിനു ശേഷം ഫോട്ടോ ഫിനിഷിലൂടേ വീണ്ടും അത്ലെറ്റിക്സില്‍ മെഡല്‍ നഷ്ടം.. ഇന്നും അത്ലെറ്റിക്സില്‍ ഒരു ഒളിമ്പിക്ക് മെഡല്‍ എന്ന സ്വപ്നം വെറും സ്വപ്നമായി അവശേഷിക്കുന്നു.ലോസ് ആഞ്ചലസിലെ പ്രകടനം ഉഷയെ കൂട്ടിക്കൊണ്ടുപോയത് നിരവധി യൂറോപ്യൻ ഗ്രാൻഡ് പ്രീ മീറ്റുകളിലേക്കാണ്. വിവിധ യൂറോപ്യൻ മീറ്റുകളിലായി നാലു വെള്ളിയും അഞ്ച് വെങ്കലവും ഉഷയുടെ സമ്പാദ്യത്തിലുണ്ട് .ജക്കാർത്തയിൽ 1985 ൽ നടന്ന ഏഷ്യൻ അത്‌ലറ്റിക് മീറ്റിൽ 5 സ്വർണമെഡലും ഒരു ബ്രോൺസ് മെഡലും നേടി. 1986 ൽ ഏഷ്യൻ ഗെയിംസിൽ 4 സ്വർണമെഡൽ നേടി.1985 ലും 1986 ലും ലോക അത്‌ലറ്റിക്സിലെ മികച്ച പത്തുതാരങ്ങളിൽ ഒരാൾ ഉഷയായിരുന്നു. ഉഷയ്ക്കു മുമ്പും പിന്നീടും ഇന്ത്യയിൽ നിന്നൊരാളും ഈ ലിസ്റ്റിൽ ഇടംനേടിയിട്ടില്ല..അടുത്ത ഒളിമ്പിക്സില്‍ പരികിന്റെ പിടിയിലായിരുന്ന ഉഷയെ ഓടിച്ചതും, ഉഷ ഓടിയതും ഒട്ടേറെ വിവാദങ്ങളുണ്ടാക്കി. ലോസ്ആഞ്ചലസിലെ ആ മെഡല്‍ നഷ്ടത്തിനു ഈ ആഗസ്ത്-8 വരുമ്പൊള്‍ 26വര്‍ഷമാവും പ്രായം.. ഇന്നും ഒരു വേദനയായി എല്ലാ കായികപ്രേമികളൂടെയും മനസില്‍ ആ സംഭവം അവശേഷിക്കുന്നു.. ഈ ഒളിമ്പിക്സിലും അത്ലെറ്റിക്സില്‍ മെഡല്‍ പ്രതീക്ഷയൊന്നുമില്ല..ആരെങ്കിലും സെമിയിലൊ ഫൈനലിലൊ എത്തിയാല്‍ അത് തന്നെ വലിയ കാര്യം..ഉഷയ്ക്ക് മുന്‍പൊ ഉഷയ്ക്ക് ശേഷമൊ അത്ര പൊട്ടന്‍ഷ്യല്‍ ഉള്ള അത്ലെറ്റ് ഇന്ത്യയില്‍ ഉണ്ടായിട്ടില്ല. അല്ലെങ്കില്‍ നമുക്ക് കണ്ടെത്തി വളര്‍ത്തി കൊണ്ട് വരാന്‍ സാധിച്ചിട്ടില്ല എന്നത് ദുഖകരമായ വസ്തുതയാണ്.വീണ്ടും ഒളിമ്പിക്സ് അടുത്തു..പലരെയും തട്ടികൂട്ടി പല പല മീറ്റുകളിലേക്ക് അയച്ചു.. എന്ത് കാര്യം.. ദീര്‍ഘകാല പദ്ധതികളിലൂടെ മുന്നോട്ട് പോയാലല്ലാതെ അത്ലെറ്റിക്സില്‍ ഇന്ത്യന്‍ പതാക ഒളിമ്പിക് സ്റ്റേഡിയത്തിലുയരുമെന്ന് കരുതുക വയ്യ...

Credits: Ashik Thrisur

USHA RIO Olympics 2016 559487 RIO Olympics 2016 559487 RIO Olympics 2016 559487
Back to top Go down
sandeep
Forum Boss
Forum Boss
sandeep

Location : Dubai

RIO Olympics 2016 Empty
PostSubject: Re: RIO Olympics 2016   RIO Olympics 2016 EmptyWed Jul 27, 2016 9:51 am

NARSINGH Yadav has filed a complaint at the Rai police station in Sonepat, accusing a 17-year-old wrestler of allegedly mixing a banned drug in his food that led to him failing a dope test.

On Wednesday, a National Anti Doping Agency (NADA) disciplinary panel hearing will determine if Narsingh can compete in the Olympic Games starting in Rio on August 5. The 26-year-old wrestler has been accused of taking an anabolic steroid, metadienone, and is under provisional suspension.

The teenaged wrestler named in Narsingh’s complaint, filed late on Tuesday, is a trainee at the Chhatrasal Stadium in Delhi and has represented the country in junior international tournaments, said sources. Police sources said that an FIR may be filed after seeking legal advice.

Incidentally, Narsingh’s competitor in the 74-kg category, Sushil Kumar, trains at the Chatrasal Stadium under coach Satpal Singh. “It’s a good thing that Narsingh has filed a complaint in the case as it will bring us closer to the truth. If a cadet from Chatrasal has done this, he will be punished,” said Satpal.

Also Read | At Sonepat, a rumour mill and hard facts

Asked if he knew the junior wrestler, Satpal said: “I may have seen his face but I can’t remember… I have more than 300 trainees here.” Sources said the teenager is the younger brother of a senior wrestler who was in contention to qualify for the Rio Olympics in the super heavyweight category.

Sources said that the 17-year-old was also a part of the junior national camp at the SAI Sonepat Centre, preparing for selection trials for the junior World Championships in France next month. Narsingh and his roommate Sandeep Yadav, the other wrestler who failed the dope test, were based at the Sonepat centre to participate in the preparatory camp for the Olympics.

Narsingh’s camp hopes that the junior wrestler’s statement will make it clear that the positive dope result was the result of “sabotage”. As per a World Anti Doping Agency rule, the witness will have to accept that he added the drug to Narsingh’s food with an intention to benefit his rival if the Rio-bound wrestler is to be exonerated.

The junior wrestler, sources said, was first identified by the cook at the SAI Sonepat centre from a group photograph of the junior team training there. It has been alleged that the minor added an unknown substance in the food being prepared at the hostel kitchen on June 5.

According to Wrestling Federation of India (WFI) president Brijbhushan Sharan Singh, the cook caught the young wrestler red-handed and the entire meal was discarded that afternoon.

“Once the cook identified the culprit, Narsingh recalled having seen him sneak into his room on more than one occasion,” said sources.

Meanwhile, the United World Wrestling (UWW) said that the Indian Olympic Association (IOA) has named Parveen Rana as Narsingh’s “replacement” in the 74-kg category. “United World Wrestling informed the Indian Olympic Association last week that since the positive test occurred outside of the qualification event, they would be allowed to replace Yadav with another wrestler, or else vacate the qualification spot,” the UWW said in a statement.

“The Indian Olympic Association informed United World Wrestling of their desire to enter Parveen Rana as their nation’s replacement in 74 kg in men’s freestyle,” it added.

However, Narsingh can be reinstated if the NADA panel finds him innocent. The decision is expected on Thursday.

Back to top Go down
Ammu
Forum Boss
Forum Boss
Ammu

RIO Olympics 2016 Empty
PostSubject: Re: RIO Olympics 2016   RIO Olympics 2016 EmptyWed Jul 27, 2016 10:51 am

ട്രാപ്പില്‍ ആക്കിയതാന്നു ആണ് കേള്‍ക്കുന്നത് RIO Olympics 2016 635779 RIO Olympics 2016 808463 RIO Olympics 2016 566730
Back to top Go down
sandeep
Forum Boss
Forum Boss
sandeep

Location : Dubai

RIO Olympics 2016 Empty
PostSubject: Re: RIO Olympics 2016   RIO Olympics 2016 EmptyWed Jul 27, 2016 10:56 am

Ammu wrote:
ട്രാപ്പില്‍ ആക്കിയതാന്നു ആണ് കേള്‍ക്കുന്നത് RIO Olympics 2016 635779 RIO Olympics 2016 808463 RIO Olympics 2016 566730

oru medal sure aayirunnu RIO Olympics 2016 708918
Back to top Go down
Ammu
Forum Boss
Forum Boss
Ammu

RIO Olympics 2016 Empty
PostSubject: Re: RIO Olympics 2016   RIO Olympics 2016 EmptyWed Jul 27, 2016 11:02 am

sandeep wrote:
Ammu wrote:
ട്രാപ്പില്‍ ആക്കിയതാന്നു ആണ് കേള്‍ക്കുന്നത് RIO Olympics 2016 635779 RIO Olympics 2016 808463 RIO Olympics 2016 566730

oru medal sure aayirunnu RIO Olympics 2016 708918

അഞ്ജു ബോബി പറഞ്ഞത് കേട്ടാരുന്നോ? RIO Olympics 2016 776630 അഹങ്കാരി RIO Olympics 2016 67921

റിയോ ഒളിംപിക്‌സില്‍ ഇന്ത്യയ്ക്ക് മെഡല്‍ പ്രതീക്ഷയില്ലെന്ന ടാര്‍ഗറ്റ് ഒളിംപിക് പോഡിയം ചെയര്‍പേഴ്‌സണ്‍ അഞ്ജു ബോബി ജോര്‍ജ്ജിന്റെ പ്രസ്താവനയ്‌ക്കെതിരെ പിടി ഉഷ രംഗത്ത്.

ഈ പ്രസ്താവന ശരിയായില്ലെന്നും അഞ്ജുവിന് കുട്ടിത്തം മാറിയിട്ടില്ലെന്നും പി.ടി ഉഷ വിമര്‍ശിച്ചു. ഒളിംപിക്‌സില്‍ ഇന്ത്യന്‍ അത്‌ലറ്റുകള്‍ മികച്ച പ്രകടനം നടത്തുമെന്നും ഉഷ ആത്മ വിശ്വാസം പ്രകടിപ്പിച്ചു. മുന്‍താരമെന്ന നിലയില്‍ അഞ്ജു മറ്റു താരങ്ങളെ പ്രോല്‍സാഹിപ്പിക്കുകയാണ് വേണ്ടത്. അല്ലാതെ ഇത്തരത്തിലുളള പ്രസ്താവന നടത്തിയത് ശരിയായില്ലെന്നും ഉഷ ദല്‍ഹിയില്‍ പറഞ്ഞു.

റിയോ ഒളിമ്പിക്‌സിസിലെ അതല്റ്റിക്‌സില്‍ ഇന്ത്യ മെഡല്‍ നേടാനുള്ള സാധ്യതയില്ലെന്ന് അഞ്ജു ബോബി ജോര്‍ജ് നേരത്തെ പറഞ്ഞിരുന്നു. RIO Olympics 2016 463549 RIO Olympics 2016 214467 ഇന്ത്യയില്‍ അത്‌ലറ്റിക് ടീം നടത്തുന്ന പ്രകടനം വിദേശരാജ്യങ്ങളില്‍ ആവര്‍ത്തിക്കുമെന്ന പ്രതീക്ഷയില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

കൂടുതല്‍ താരങ്ങള്‍ പോകുന്നുണ്ടെങ്കിലും മെഡല്‍ പ്രതീക്ഷിക്കാവുന്ന പ്രകടനം ആരുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല. വലിയ ചാമ്പ്യന്‍ഷിപ്പുകളില്‍ മെഡല്‍ നേടണമെങ്കില്‍ വിദേശരാജ്യങ്ങളിലെ താാരങ്ങളുമായി തുടര്‍ച്ചയായിട്ടുള്ള മത്സര പരിചയം വേണമെന്നും അഞ്ജു പറഞ്ഞു.

Back to top Go down
sandeep
Forum Boss
Forum Boss
sandeep

Location : Dubai

RIO Olympics 2016 Empty
PostSubject: Re: RIO Olympics 2016   RIO Olympics 2016 EmptyWed Jul 27, 2016 11:05 am

ushaa RIO Olympics 2016 272323 RIO Olympics 2016 811586 RIO Olympics 2016 811586 RIO Olympics 2016 811586

anjuuu RIO Olympics 2016 214467 RIO Olympics 2016 214467 RIO Olympics 2016 214467
Back to top Go down
Ammu
Forum Boss
Forum Boss
Ammu

RIO Olympics 2016 Empty
PostSubject: Re: RIO Olympics 2016   RIO Olympics 2016 EmptyWed Jul 27, 2016 11:09 am

[size=36]India has participated in the Olympics since 1900, but never has it been represented at the Games in numbers as massive as this year.[/size]
With 121 athletes, including 54 women, heading to Rio de Janeiro, optimism about their chances at the Games abounds.
While there are some who have been there and done it all previously, there are many who have qualified from across 15 disciplines and are making their Olympic debuts.
With the Games just two weeks away, introduces the athletes who could leave an impression on their maiden appearance.
LALITA BABAR
[You must be registered and logged in to see this image.]
IMAGE: The versatile Lalita Babar is quietly confident of making the final of the 3,000 metres steeplechase. 
[size=36]The 27 year old from Satara, Sportsperson of the Year at the FICCI-sports ministry's 'India Sports Awards 2015', is one to look out for in the 3,000 metres steeplechase in her first Olympic Games.[/size]
A current national record holder, Lalita qualified for the Rio Games following her gold medal at the Asian Championships in Wuhan last year.
Sounding cheerful over the phone, Lalita, who is training at a preparatory camp in Bengaluru, told  her sights are set on a medal.
"Having trained hard since the World Championships last year," she says, "I'm confident of making my mark at the Games."
DIPA KARMAKAR
[You must be registered and logged in to see this image.]
IMAGE: Dipa Karmakar is India's beacon of hope in gymnastics. Photograph: Phil Noble/Reuters
[size=36]In April, Dipa Karmakar made history by becoming the first Indian woman gymnast to qualify for the Olympics.[/size]
The 22-year-old from Tripura garnered a total score of 52.698 points in the Olympic qualifying event in Rio and became the first Indian gymnast to qualify in 52 years.

Dipa's qualification followed a string of impressive performances: She created history by becoming the first Indian woman gymnast to win a medal -- a bronze -- at the 2014 Commonwealth Games in Glasgow and then became the first Indian woman gymnast to feature in the World Championships finals last November.
Having shown great promise over the last two years, a lot of expectations rest on her young shoulders.
DUTEE CHAND
[You must be registered and logged in to see this image.]
IMAGE: Dutee Chand, an amazing athlete who has overcome all odds to qualify for the Olympics. 
[size=36]When the chips were down, she fought on.[/size]
Unwilling to stay resigned to her fate, 20-year-old Dutee Chand beat humiliation head on to qualify for the Rio Games.

The Odisha girl was banned by the International Association of Athletics Federations for high testosterone levels -- her levels were deemed higher than the limit for women sportspersons.
She was also dropped from India's 2014 Commonwealth Games contingent at the last minute after the Athletics Federation of India said that a medical condition known as hyperandrogenism (excess androgen in the body) made her ineligible to compete as a female athlete.
Last July, the Court of Arbitration for Sport cleared the sprinter by suspending the 'hyperandrogenism' rule.
By the time she was allowed to compete, Dutee was racing against time to book a berth for the 2016 Olympics.
At a qualifying event -- the G Kosanov Memorial Meet -- in Almaty, Kazakhstan, she made it, clocking 11.24 seconds in the 100 metres to win gold. The effort was also a national record.
This is first time since 1980 -- when P T Usha ran the sprints -- that an Indian woman will figure in the 100 metres event at the Olympics.
ANIRBAN LAHIRI

[You must be registered and logged in to see this image.]
IMAGE: Golfer Anirban Lahiri is eyeing India's first golf medal at the Games. Photograph: Michael Dodge/Getty Images
[size=36]A seven-time winner on the Asian Tour, Anirban Lahiri is an Asian star on the greens.[/size]
The reigning Asia No 1 (world rank 62) made the cut for the Olympics after placing 20th on the International Golf Rankings released last week -- ranking being the criterion for Olympic qualification.
A winner of seven international titles, Lahiri enjoyed an exceptional season in 2015 with two wins on the European Tour and a phenomenal tied fifth finish at the PGA Championship, the best result for an Indian at a Major.
Last year, he made history by becoming the first Indian to be a part of the International Team at the Presidents Cup.
He was part of India's team that won the silver medal at the 2006 Asian Games.
Hopes of another medal, of a brighter yellow hue, can be expected from the swinging sensation.
KIDAMBI SRIKANTH
[You must be registered and logged in to see this image.]
IMAGE: Kidambi Srikanth knows how to deal with pressure on the big stage. Photograph: Christopher Lee/Getty Images
[size=36]Kidambi Srikanth stunned World No 1 Lin Dan at the China Open in 2014.[/size]
He has subsequently made a mark as an ever improving paddler over the last couple of years.
Taking home the Syed Modi Grand Prix title at the beginning of this year and then winning a gold medal at the South Asian Games only increased his confidence.
A semi-final berth at the Australian Open last month saw his ranking rise two places to No 11, with 52,086 points.
At Rio, much will depend on his luck with the draw and how he manages the butterfly-in-the-tummy moments.
JITU RAI
[You must be registered and logged in to see this image.]
IMAGE: Shooter Jitu Rai is on a hot streak. Photograph: Olympic Gold Quest
[size=36]Jitu Rai has qualified for the 10m Air Pistol and 50m Pistol events.[/size]
2014 was his breakthrough year; he won medals at the World Cup, World Championships, Commonwealth Games and Asian Games.
He was also crowned World No 1 that year.
Since then he has continued in the same vein, winning the gold medal at the International Shooting Sport Federation World Cup in March.
Last month, India's Pistol King pipped three-time Olympic champion Jongoh Jin of Korea to clinch the silver medal at the ISSF Shooting World Cup, his second World Cup medal this year.
Going by his hot streak of form, a medal at the Olympics seems within Jitu's reach.
WOMEN'S HOCKEY TEAM 
[You must be registered and logged in to see this image.]
IMAGE: The women's hockey team. Photograph: Hockey India
[size=36]The Indian women's hockey team qualified for the Olympics after 36 years, taking a quota place on the basis of its fifth place finish in the Hockey World League semi-finals in Antwerp, Belgium, last month.[/size]
The team's task is certainly cut out at Rio as they have to contend with Asian Games champions Korea, Pan Am Games champions Argentina, Great Britain, China, Germany, World and Olympic champions The Netherlands, Australia, New Zealand and the United States.
The team received a rude shock when Captain [You must be registered and logged in to see this link.] for alleged indiscipline and under performance.
Nothing can distract the Rio-bound players who will now be led by defender Sushila Chanu.
The girls are focused on the gigantic task at hand. Chak De! we say to these hockey stick-wielding stars.
Back to top Go down
Ammu
Forum Boss
Forum Boss
Ammu

RIO Olympics 2016 Empty
PostSubject: Re: RIO Olympics 2016   RIO Olympics 2016 EmptyWed Jul 27, 2016 11:46 am

കര്‍ണം മല്ളേശ്വരി, സൈന നെഹ്വാള്‍, മേരികോം. ആഘോഷിക്കാനൊട്ടും വകയില്ലാത്ത ഇന്ത്യയുടെ ദരിദ്രമായ ഒളിമ്പിക്സ് മെഡല്‍പട്ടികയിലെ തിളങ്ങുന്ന വനിതാ രത്നങ്ങള്‍. രാജ്യം ഇതുവരെ നേടിയ 15 വ്യക്തിഗത മെഡലുകളില്‍ മൂന്നു വെങ്കലപ്പതക്കങ്ങള്‍ സംഭാവന ചെയ്തവര്‍. ഇന്ത്യന്‍ കായിക മേഖലയില്‍ പ്രാതിനിധ്യത്തിലും കരുത്തിലും പുരുഷന്മാരെക്കാള്‍ ഒട്ടും പിറകിലല്ല സ്ത്രീകള്‍ എന്നതിന് പി.ടി. ഉഷ മുതല്‍ ഇപ്പോഴും പോരാട്ടഭൂമിയില്‍ മെഡല്‍പ്രതീക്ഷ നല്‍കുന്ന സാനിയ മിര്‍സയും സൈന നെഹ്വാളും ഉള്‍പ്പെടെയുള്ളവരുടെ നീണ്ട നിരതന്നെ സാക്ഷ്യം. ഇത്തവണ 120 അംഗ റിയോ സംഘത്തില്‍ 54 പേര്‍ വനിതകളാണെന്നറിയുക. ചരിത്രത്തിലെ ഏറ്റവും വലിയ ഇന്ത്യന്‍ സംഘത്തില്‍ വനിതകളുടെ എണ്ണവും പുതിയ റെക്കോഡാണ്. നിരവധി ഒളിമ്പിക്സുകളില്‍ പ്രാതിനിധ്യം പോലുമില്ലാതിരുന്നിടത്തുനിന്നാണ് ഈ കുതിപ്പ്.

എന്നെന്നും ഓര്‍ക്കാവുന്ന ഇന്ത്യന്‍ താരങ്ങളില്‍ കേരളത്തിന്‍െറ സംഭാവനകളില്‍ വനിതകള്‍ക്കാണ് മേല്‍ക്കൈ. പി.ടി. ഉഷ, എം.ഡി. വല്‍സമ്മ, ഷൈനി വില്‍സണ്‍, മേഴ്സി കുട്ടന്‍, കെ.സി. റോസക്കുട്ടി, കെ.എം. ബീനമോള്‍, അഞ്ജു ബോബി ജോര്‍ജ്, ജിന്‍സി ഫിലിപ്, ചിത്ര കെ. സോമന്‍, ബോബി അലോഷ്യസ്, പ്രീജ ശ്രീധരന്‍ എന്നിവര്‍ പോയകാലങ്ങളിലെ മലയാളി സാന്നിധ്യമായിരുന്നെങ്കില്‍ ഇത്തവണ ആ ദീപശിഖയേന്താന്‍ ടിന്‍റു ലൂക്ക, ഒ.പി. ജയ്ഷ, അനില്‍ഡ തോമസ്, ജിസ്ന മാത്യു എന്നിവരുണ്ട്. ടേബ്ള്‍ ടെന്നിസ് താരം അംബികാ രാധികയാണ് ഒളിമ്പിക്സില്‍ മാറ്റുരച്ച മറ്റൊരു കേരള വനിത, 1996ല്‍ അറ്റ്ലാന്‍റയില്‍.
ഇന്ത്യയുടെ ആദ്യ വനിതാ ഒളിമ്പ്യന്‍ എന്‍. പോളി എന്ന ടെന്നിസ് കളിക്കാരിയായിരുന്നു. 1924ല്‍ പാരിസില്‍ വനിത സിംഗ്ള്‍സില്‍ പോളി പ്രീക്വാര്‍ട്ടറിലത്തെുകയും ചെയ്തു. പിന്നീട് വനിതകള്‍ ഇന്ത്യക്കുവേണ്ടി ലോകമേളക്കത്തെിയത് സ്വാതന്ത്ര്യാനന്തരമുള്ള രണ്ടാമത്തെ ഒളിമ്പിക്സിലായിരുന്നു. 1952ല്‍ മേരി ഡിസൂസ, നീലിമ ഘോഷ്, നീന്തലില്‍ ഡോളി നാസിര്‍, ആരതി സാഹ എന്നിവരായിരുന്നു അവര്‍. അതിനുശേഷം 1960, 68, 76 ഒളിമ്പിക്സുകളില്‍ വനിതകളില്ലാതെയാണ് ഇന്ത്യ ഇറങ്ങിയത്. ’56ലും ’64ലും ’72ലും ഒരാള്‍ മാത്രം.

1980 മുതലാണ് വനിതകള്‍ ഇന്ത്യന്‍ സംഘത്തില്‍ സ്ഥിരസാന്നിധ്യമായത്. വനിതാ ഹോക്കി അരങ്ങേറ്റം കുറിച്ച ഒളിമ്പിക്സായതിനാല്‍ അന്ന് 16 വനിതകള്‍ ടീമിലത്തെി. പിന്നീട് 2000ത്തിലാണ് വനിതകളുടെ എണ്ണം രണ്ടക്കത്തിലത്തെുന്നത്. 2000ത്തില്‍ 21, 2004ലും 2008ലും 25 വീതം, 2012ല്‍ 23 എന്നിങ്ങനെയായിരുന്നു വനിതാ പ്രാതിനിധ്യം. ഇത്രയധികം വനിതകള്‍ ടീമിലത്തെിയത് വ്യക്തിഗത ഇനങ്ങളിലൂടെയായിരുന്നു എന്നതാണ് സവിശേഷത. ഈ നാലു ഗെയിംസിലും വനിതാ ഹോക്കി ടീമിന് യോഗ്യത നേടാനായിരുന്നില്ല. എന്നാല്‍, ബാഡ്മിന്‍റണിലും ഷൂട്ടിങ്ങിലും ബോക്സിങ്ങിലും ഭാരോദ്വഹനത്തിലും ഗുസ്തിയിലും അമ്പെയ്ത്തിലുമെല്ലാം ഇന്ത്യക്കാരികള്‍ ലോകവേദിയിലേക്ക് രംഗപ്രവേശം ചെയ്തു.

ആദ്യ വനിതാ മെഡല്‍ 2000ത്തില്‍ സിഡ്നിയില്‍ ആന്ധ്രക്കാരി കര്‍ണം മല്ളേശ്വരി മാറിലണിഞ്ഞു. ഭാരോദ്വഹനത്തില്‍ മൊത്തം 240 കിലോ ഉയര്‍ത്തിയാണ് 69 കിലോ വിഭാഗത്തില്‍ കര്‍ണം ചരിത്രം രചിച്ചത്. മറ്റു രണ്ടു മെഡലുകള്‍ കഴിഞ്ഞ തവണ ലണ്ടനിലായിരുന്നു. ബാഡ്മിന്‍റണ്‍ സിംഗ്ള്‍സില്‍ ഹൈദരബാദുകാരി സൈന നെഹ്വാളും ബോക്സിങ് ഫൈ്ളവെയ്റ്റില്‍ മണിപ്പൂരില്‍ നിന്നുള്ള മേരികോമും ഒളിമ്പിക്സ് മെഡലുകള്‍ സ്വന്തമാക്കി കായിക രംഗത്ത് ഇന്ത്യന്‍ വനിതകളുടെ കരുത്തിന്‍െറ പ്രതീകങ്ങളായി മാറി. ഇവര്‍ക്ക് റിയോയില്‍ തുടര്‍ച്ചയുണ്ടാകുമോ എന്ന ഉദ്വേഗത്തിലാണ് രാജ്യം. സൈന ഇത്തവണയും വാനോളം പ്രതീക്ഷയില്‍ റിയോയില്‍ ബാറ്റേന്തുന്നുണ്ട്. ഉദ്ഘാടനച്ചടങ്ങിലെ മാര്‍ച്ച്പാസ്റ്റില്‍ ഇന്ത്യന്‍ പതാക വഹിക്കാനും രണ്ടു വനിതകള്‍ക്ക് ഭാഗ്യം ലഭിച്ചിട്ടുണ്ട്. രണ്ടു പേരും മലയാളികള്‍. 1992ല്‍ ഷൈനി വില്‍സണും 2004ല്‍ അഞ്ജു ബോബി ജോര്‍ജും ത്രിവര്‍ണ സംഘത്തെ നയിച്ചു.
Back to top Go down
sandeep
Forum Boss
Forum Boss
sandeep

Location : Dubai

RIO Olympics 2016 Empty
PostSubject: Re: RIO Olympics 2016   RIO Olympics 2016 EmptyThu Jul 28, 2016 5:06 pm

ചരിത്രം കുറിക്കാന്‍ അഭിനവ്

റിയോയില്‍ ഒരു മെഡല്‍കൂടി നേടി രാജകീയമായിത്തന്നെ ഷൂട്ടിങ് കരിയറിനോട് വിടപറയുകയെന്ന സ്വപ്‌നം അഭിനവിനുണ്ട്.

രണ്ടുവര്‍ഷംമുമ്പ് ബെയ്ജിങ്ങില്‍ ഷൂട്ടിങ് ലോകകപ്പ് മത്സരത്തിനുമുമ്പ് അഭിനവ് ബിന്ദ്രയോട് അദ്ദേഹത്തിന്റെ പരിശീലകന്‍ ഗബ്രിയേലെ ബുഹിമാന്‍ ചോദിച്ചു: ''നിന്റെ വലിയ ആഗ്രഹമെന്താണ്?'' ഈ വേദന ഒന്നവസാനിച്ചു കിട്ടിയാല്‍ മതിയെന്നായിരുന്നു മറുപടി. സ്വിറ്റ്‌സര്‍ലന്‍ഡിനുവേണ്ടി അഞ്ച് ഒളിമ്പിക്‌സുകളില്‍ മത്സരിച്ച ബുഹിമാന്‍ തന്റെ ശിഷ്യന്റെ മറുപടികേട്ട് ചിരിച്ചതേയുള്ളൂ. കാരണം, ഇത്രയുംകാലം റൈഫിള്‍ ഷൂട്ടിങ് പ്രൊഫഷനായിസ്വീകരിച്ച ഷൂട്ടര്‍ അനുഭവിക്കുന്ന വേദനയെന്തെന്ന് ബുഹിമാന് നന്നായി അറിയാമെന്നതുതന്നെ.
14-ാംവയസ്സുതൊട്ട് ദിവസവും മണിക്കൂറുകളോളം ഷൂട്ടിങ് പരിശീലനം നടത്തുകവഴി വിടാതെപിടികൂടിയ പുറംവേദനമൂലം ഒന്നിലധികംതവണ കരിയര്‍ അവസാനിപ്പിക്കാന്‍ ആഭിനവ് തുനിഞ്ഞിരുന്നു. ഇന്ന് തന്റെ അഞ്ചാമത്തെ ഒളിമ്പിക്‌സിനുള്ള തയ്യാറെടുപ്പിലാണ് താരം. റിയോയില്‍ ഒരു മെഡല്‍കൂടി നേടി രാജകീയമായിത്തന്നെ ഷൂട്ടിങ് കരിയറിനോട് വിടപറയുകയെന്ന സ്വപ്‌നം അഭിനവിനുണ്ട്.

റിയോ ഒളിമ്പിക്‌സിന്റെ ഉദ്ഘാടനച്ചടങ്ങില്‍ ഇന്ത്യന്‍ പതാകയേന്താനുള്ള നിയോഗം അഭിനവ് ബിന്ദ്രയ്ക്കാണ്. വ്യക്തിഗത ഇനങ്ങളില്‍ ഒളിമ്പിക്‌സ് സ്വര്‍ണമെഡല്‍ നേടിയ ഒരേയൊരു ഇന്ത്യക്കാരന്‍ എന്നനിലയില്‍ റിയോയില്‍ ഇന്ത്യന്‍ പതാകയേന്താന്‍ ഏറ്റവും യോഗ്യന്‍. ഇതൊരു വലിയ ബഹുമതിയാണെന്നും രാജ്യത്തിനുവേണ്ടി ഇനിയും നേട്ടങ്ങളുണ്ടാക്കാന്‍ ഹൃദയം തുടിക്കുകയാണെന്നുമായിരുന്നു ഈ 33-കാരന്റെ പ്രതികരണം.
റിയോ ഒളിമ്പിക്‌സോടെ ഷൂട്ടിങ് മത്സരവേദിയില്‍നിന്നു വിടവാങ്ങുമെന്ന് അഭിനവ് നേരത്തേതന്നെ സൂചിപ്പിച്ചിരുന്നു. ഒരു ഒളിമ്പിക് സ്വര്‍ണംകൂടി നേടി കരിയര്‍ അവസാനിപ്പിക്കുകയെന്ന വലിയ സ്വപ്‌നമാണ് ഇപ്പോള്‍ താലോലിക്കുന്നത്. കഴിഞ്ഞ ഒരുവര്‍ഷത്തിലേറെയായി അതിനുവേണ്ടിയുള്ള കഠിനപരിശീലനത്തിലാണ്. 2008-ലെ ബെയ്ജിങ് ഒളമ്പിക്‌സില്‍ സ്വര്‍ണംനേടിയ 10 മീറ്റര്‍ എയര്‍ റൈഫിളില്‍ത്തന്നെയാണ് റിയോയിലും മത്സരിക്കുന്നത്.
ഇവിടെയും സ്വര്‍ണംനേടാന്‍കഴിഞ്ഞാല്‍ രണ്ട് വ്യക്തിഗത ഒളിമ്പിക്‌സ് സ്വര്‍ണമെഡലുകള്‍ക്കുടമയായ ഇന്ത്യക്കാരനെന്ന ചരിത്രനേട്ടത്തിനുടമയാവും. അടുത്തമാസം എട്ടിനാണ് 10 മീറ്റര്‍ എയര്‍ റൈഫിള്‍ മത്സരം. 2012-ലെ ലണ്ടന്‍ ഒളിമ്പിക്‌സില്‍ ഇതേയിനത്തില്‍ വെങ്കലമെഡല്‍നേടിയ ഇന്ത്യന്‍ താരം ഗഗന്‍ നരംഗും മത്സരിക്കാനുണ്ട്.
ഒളിമ്പിക്‌സ്‌പോലുള്ള മത്സരവേദികളില്‍ അനുഭവപ്പെടുന്ന കടുത്ത സമര്‍ദത്തെ അതിജീവിച്ച് ജയിച്ചുകയറുകയെന്നതാണ് അഭിനവിനും ചരിത്രത്തിനുമിടയിലുള്ള കടുത്ത വെല്ലുവിളി. ബെയ്ജിങ്ങില്‍ തന്റെ 25-ാംവയസ്സില്‍ ഒരുതവണ അതു സാധിച്ചതാണ്. റിയോയില്‍ അത് ആവര്‍ത്തിക്കുകയാണ് ലക്ഷ്യം. മാനസികസമ്മര്‍ദം അതിജീവിച്ച് അവസാനഘട്ടംവരെ ഏകാഗ്രത കൈവിടാതെ പോരാടുന്നതിനുള്ള പരിശീലനത്തിനാണ് ഊന്നല്‍നല്‍കുന്നത്.

17-ാംവയസ്സില്‍ 2000-ല്‍ സിഡ്‌നിയിലായിരുന്നു ഒളിമ്പിക്‌സ് അരങ്ങേറ്റം. 2002തൊട്ടിങ്ങോട്ടു നടന്ന നാല് കോമണ്‍വെല്‍ത്ത് ഗെയിംസുകളില്‍ 10 മീറ്റര്‍ എയര്‍ റൈഫിളില്‍ സ്വര്‍ണമെഡല്‍ നേടി. 2006-ല്‍ ക്രൊയേഷ്യയിലെ സാഗ്‌റെബില്‍ നടന്ന ലോക ഷൂട്ടിങ് ചാമ്പ്യന്‍ഷിപ്പിലും ഇതേയിനത്തില്‍ സ്വര്‍ണം നേടി.
Back to top Go down
sandeep
Forum Boss
Forum Boss
sandeep

Location : Dubai

RIO Olympics 2016 Empty
PostSubject: Re: RIO Olympics 2016   RIO Olympics 2016 EmptyThu Jul 28, 2016 5:14 pm

അനു രാഘവനെ ഒളിംപിക്സ് റിലെ ടീമിൽ നിന്ന് ഒഴിവാക്കിയത് ശരിയായില്ലെന്ന് പി ടി ഉഷ . അശ്വിനി അകുഞ്ജി റിലേ ടീമിൽ എത്താൻ പാടില്ലായിരുന്നു; . വിദേശ പരിശീലകർ പറയുന്നത് കണ്ണടച്ച് വിശ്വസിക്കുന്നതാണ് ഇന്ത്യൻ അത്‍ലറ്റിക്സിലെ പ്രശ്നമെന്നും ഒളിംപ്യൻ പി ടി ഉഷ
Back to top Go down
Sponsored content

RIO Olympics 2016 Empty
PostSubject: Re: RIO Olympics 2016   RIO Olympics 2016 Empty

Back to top Go down
 
RIO Olympics 2016
Back to top 
Page 1 of 8Go to page : 1, 2, 3, 4, 5, 6, 7, 8  Next
 Similar topics
-
» OLYMPICS 2012 - London
» VIVO IPL 2016-2
» TWENTY-20 WORLD CUP!
» VIVO IPL 2016
» IPL 2016 SCORECARD

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Arts, Sports & Science :: Sports-
Jump to: