സംഗീതസംഗമം
Would you like to react to this message? Create an account in a few clicks or log in to continue.



 
HomeHome  PublicationsPublications  Latest imagesLatest images  RegisterRegister  Log in  
Latest topics
» IPL PREDICTIONS!!
KERALA  ELECTION-2016 - Page 2 Emptyby Ammu Wed Nov 11, 2020 6:06 pm

» ലളിത ഗാനങ്ങള്‍
KERALA  ELECTION-2016 - Page 2 Emptyby drajayan Mon Aug 24, 2020 8:10 pm

» Snehatheeram - 108
KERALA  ELECTION-2016 - Page 2 Emptyby Rajii Wed Jul 08, 2020 5:31 pm

» ബിഗ്‌ ബോസ്സ് 2!
KERALA  ELECTION-2016 - Page 2 Emptyby shamsheershah Fri Feb 14, 2020 4:21 pm

» സിനിമാ അവലോകനങ്ങള്‍-2
KERALA  ELECTION-2016 - Page 2 Emptyby binjo Fri Nov 22, 2019 6:23 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
KERALA  ELECTION-2016 - Page 2 Emptyby sandeep Thu Nov 21, 2019 1:57 pm

» Modiyum Velluvilikalum-11
KERALA  ELECTION-2016 - Page 2 Emptyby Ammu Thu Nov 21, 2019 1:22 pm

» WC Prediction-( No chat)
KERALA  ELECTION-2016 - Page 2 Emptyby shamsheershah Thu Jul 25, 2019 9:56 pm

» വെളുത്തുള്ളി അച്ചാർ
KERALA  ELECTION-2016 - Page 2 Emptyby Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
KERALA  ELECTION-2016 - Page 2 Emptyby Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
KERALA  ELECTION-2016 - Page 2 Emptyby Ann1 Mon Aug 20, 2018 4:00 pm

» കൃഷി / പൂന്തോട്ടം
KERALA  ELECTION-2016 - Page 2 Emptyby Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
KERALA  ELECTION-2016 - Page 2 Emptyby Ann1 Wed Jan 31, 2018 10:13 am

» Easy Recipes
KERALA  ELECTION-2016 - Page 2 Emptyby Ann1 Wed Jan 31, 2018 10:12 am

» Beauty Tips
KERALA  ELECTION-2016 - Page 2 Emptyby Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
KERALA  ELECTION-2016 - Page 2 Emptyby midhun Tue Jan 16, 2018 5:26 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
KERALA  ELECTION-2016 - Page 2 Emptyby Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
KERALA  ELECTION-2016 - Page 2 Emptyby Binu Sun Aug 20, 2017 6:23 pm

» കരോക്കെ ഗാനങ്ങള്‍
KERALA  ELECTION-2016 - Page 2 Emptyby tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
KERALA  ELECTION-2016 - Page 2 Emptyby Minnoos Tue Jul 11, 2017 4:31 pm

social buttons
Top posters
parutty
KERALA  ELECTION-2016 - Page 2 Vote_lcapKERALA  ELECTION-2016 - Page 2 Voting_barKERALA  ELECTION-2016 - Page 2 Vote_rcap 
Ammu
KERALA  ELECTION-2016 - Page 2 Vote_lcapKERALA  ELECTION-2016 - Page 2 Voting_barKERALA  ELECTION-2016 - Page 2 Vote_rcap 
vipinraj
KERALA  ELECTION-2016 - Page 2 Vote_lcapKERALA  ELECTION-2016 - Page 2 Voting_barKERALA  ELECTION-2016 - Page 2 Vote_rcap 
sandeep
KERALA  ELECTION-2016 - Page 2 Vote_lcapKERALA  ELECTION-2016 - Page 2 Voting_barKERALA  ELECTION-2016 - Page 2 Vote_rcap 
shamsheershah
KERALA  ELECTION-2016 - Page 2 Vote_lcapKERALA  ELECTION-2016 - Page 2 Voting_barKERALA  ELECTION-2016 - Page 2 Vote_rcap 
Neelu
KERALA  ELECTION-2016 - Page 2 Vote_lcapKERALA  ELECTION-2016 - Page 2 Voting_barKERALA  ELECTION-2016 - Page 2 Vote_rcap 
Binu
KERALA  ELECTION-2016 - Page 2 Vote_lcapKERALA  ELECTION-2016 - Page 2 Voting_barKERALA  ELECTION-2016 - Page 2 Vote_rcap 
unnikmp
KERALA  ELECTION-2016 - Page 2 Vote_lcapKERALA  ELECTION-2016 - Page 2 Voting_barKERALA  ELECTION-2016 - Page 2 Vote_rcap 
midhun
KERALA  ELECTION-2016 - Page 2 Vote_lcapKERALA  ELECTION-2016 - Page 2 Voting_barKERALA  ELECTION-2016 - Page 2 Vote_rcap 
Greeeeeshma
KERALA  ELECTION-2016 - Page 2 Vote_lcapKERALA  ELECTION-2016 - Page 2 Voting_barKERALA  ELECTION-2016 - Page 2 Vote_rcap 
Top posting users this month
No user
May 2024
MonTueWedThuFriSatSun
  12345
6789101112
13141516171819
20212223242526
2728293031  
CalendarCalendar

 

 KERALA ELECTION-2016

Go down 
+14
brother
sandeep
Minnoos
Paandyettan
Binu
unnikmp
Usha Venugopal
vipinraj
Mansoor
Neelu
midhun
Greeeeeshma
shamsheershah
Ammu
18 posters
Go to page : Previous  1, 2, 3 ... 18 ... 35  Next
AuthorMessage
Ammu
Forum Boss
Forum Boss
Ammu



KERALA  ELECTION-2016 - Page 2 Empty
PostSubject: Re: KERALA ELECTION-2016   KERALA  ELECTION-2016 - Page 2 EmptyThu Apr 07, 2016 4:44 pm

Mansoor wrote:
Ammu wrote:


എല്ലാം ശരിയാക്കണ്ടേ.......അതിനു LDF വരണം എന്ന് പറയാന്‍ പറഞ്ഞു KERALA  ELECTION-2016 - Page 2 906450 KERALA  ELECTION-2016 - Page 2 906450

onnum nokkanda pinarayi thanne mukhya manthrii  KERALA  ELECTION-2016 - Page 2 665408 KERALA  ELECTION-2016 - Page 2 665408 deera veera nedave

Pinarayi vijayan ki jaiii ..jananayakan pinarayi zindabad......vikasana nayakan pinarayi vijayan zindabad...

VS മതിയാര്‍ന്നു KERALA  ELECTION-2016 - Page 2 808463 KERALA  ELECTION-2016 - Page 2 133999
Back to top Go down
Mansoor
Forum Boss
Forum Boss
Mansoor


Location : DUBAI

KERALA  ELECTION-2016 - Page 2 Empty
PostSubject: Re: KERALA ELECTION-2016   KERALA  ELECTION-2016 - Page 2 EmptyThu Apr 07, 2016 4:46 pm

Ammu wrote:
Mansoor wrote:


onnum nokkanda pinarayi thanne mukhya manthrii  KERALA  ELECTION-2016 - Page 2 665408 KERALA  ELECTION-2016 - Page 2 665408 deera veera nedave

Pinarayi vijayan ki jaiii ..jananayakan pinarayi zindabad......vikasana nayakan pinarayi vijayan zindabad...

VS മതിയാര്‍ന്നു KERALA  ELECTION-2016 - Page 2 808463 KERALA  ELECTION-2016 - Page 2 133999

VS ine njagal thanne tholpikkkumm nokikkkoooooo KERALA  ELECTION-2016 - Page 2 273938
Back to top Go down
unnikmp
Forum Boss
Forum Boss
unnikmp



KERALA  ELECTION-2016 - Page 2 Empty
PostSubject: Re: KERALA ELECTION-2016   KERALA  ELECTION-2016 - Page 2 EmptyThu Apr 07, 2016 4:57 pm

Mansoor wrote:
Ammu wrote:
Mansoor wrote:


onnum nokkanda pinarayi thanne mukhya manthrii  KERALA  ELECTION-2016 - Page 2 665408 KERALA  ELECTION-2016 - Page 2 665408 deera veera nedave

Pinarayi vijayan ki jaiii ..jananayakan pinarayi zindabad......vikasana nayakan pinarayi vijayan zindabad...

VS മതിയാര്‍ന്നു KERALA  ELECTION-2016 - Page 2 808463 KERALA  ELECTION-2016 - Page 2 133999

VS ine njagal thanne tholpikkkumm nokikkkoooooo KERALA  ELECTION-2016 - Page 2 273938
കുമ്മനം രാജേട്ടനോ അല്ലെങ്കിൽ സ്ഥിരം തോൽക്കുന്ന രാജേട്ടനോ മുഖ്യമന്ത്രി ആവും എന്നാണല്ലോ ഏതോ കേന്ദ്രമന്ത്രി ഇന്നലെ പറഞ്ഞത് KERALA  ELECTION-2016 - Page 2 783272
Back to top Go down
Binu
Forum Boss
Forum Boss
Binu


Location : Kuwait

KERALA  ELECTION-2016 - Page 2 Empty
PostSubject: Re: KERALA ELECTION-2016   KERALA  ELECTION-2016 - Page 2 EmptyThu Apr 07, 2016 5:16 pm

Poonjaril aaru jayikkum mithune?

George achayano atho BDJS ???
Back to top Go down
Ammu
Forum Boss
Forum Boss
Ammu



KERALA  ELECTION-2016 - Page 2 Empty
PostSubject: Re: KERALA ELECTION-2016   KERALA  ELECTION-2016 - Page 2 EmptyThu Apr 07, 2016 5:17 pm

Binu wrote:
Poonjaril aaru jayikkum mithune?

George achayano atho BDJS ???

KERALA  ELECTION-2016 - Page 2 2958 KERALA  ELECTION-2016 - Page 2 2958 KERALA  ELECTION-2016 - Page 2 2958 KERALA  ELECTION-2016 - Page 2 2958 KERALA  ELECTION-2016 - Page 2 2958 KERALA  ELECTION-2016 - Page 2 2958 KERALA  ELECTION-2016 - Page 2 2958 KERALA  ELECTION-2016 - Page 2 2958
Back to top Go down
Paandyettan
Forum Member
Forum Member
avatar



KERALA  ELECTION-2016 - Page 2 Empty
PostSubject: Re: KERALA ELECTION-2016   KERALA  ELECTION-2016 - Page 2 EmptyThu Apr 07, 2016 5:17 pm

unnikmp wrote:
Mansoor wrote:


VS ine njagal thanne tholpikkkumm nokikkkoooooo KERALA  ELECTION-2016 - Page 2 273938
കുമ്മനം രാജേട്ടനോ അല്ലെങ്കിൽ സ്ഥിരം തോൽക്കുന്ന രാജേട്ടനോ മുഖ്യമന്ത്രി ആവും എന്നാണല്ലോ ഏതോ കേന്ദ്രമന്ത്രി ഇന്നലെ പറഞ്ഞത് KERALA  ELECTION-2016 - Page 2 783272

അല്ലെങ്കിൽ മൂന്നു ഹീറോസിൽ ഒരാളായ ഫീമൻ രഘു ആവുമായിരിക്കും KERALA  ELECTION-2016 - Page 2 44121 KERALA  ELECTION-2016 - Page 2 44121
Back to top Go down
Ammu
Forum Boss
Forum Boss
Ammu



KERALA  ELECTION-2016 - Page 2 Empty
PostSubject: Re: KERALA ELECTION-2016   KERALA  ELECTION-2016 - Page 2 EmptyThu Apr 07, 2016 5:27 pm

Paandyettan wrote:
unnikmp wrote:

കുമ്മനം രാജേട്ടനോ അല്ലെങ്കിൽ സ്ഥിരം തോൽക്കുന്ന രാജേട്ടനോ മുഖ്യമന്ത്രി ആവും എന്നാണല്ലോ ഏതോ കേന്ദ്രമന്ത്രി ഇന്നലെ പറഞ്ഞത് KERALA  ELECTION-2016 - Page 2 783272

അല്ലെങ്കിൽ മൂന്നു ഹീറോസിൽ ഒരാളായ ഫീമൻ രഘു ആവുമായിരിക്കും KERALA  ELECTION-2016 - Page 2 44121 KERALA  ELECTION-2016 - Page 2 44121

KERALA  ELECTION-2016 - Page 2 44121 KERALA  ELECTION-2016 - Page 2 44121 ഭീമന്‍ രഘുവിന്റെ ഒഫീഷ്യല്‍ പേരെന്തുവാ? മറന്നല്ലോ....രഘു KERALA  ELECTION-2016 - Page 2 415853 KERALA  ELECTION-2016 - Page 2 415853

Back to top Go down
shamsheershah
Forum Boss
Forum Boss
shamsheershah


Location : Thrissur

KERALA  ELECTION-2016 - Page 2 Empty
PostSubject: Re: KERALA ELECTION-2016   KERALA  ELECTION-2016 - Page 2 EmptyFri Apr 08, 2016 12:25 am

Bjp keralathil jayipikunna atrayum number kentra mantrimaar keralathil ninnum anuvadikkum
Back to top Go down
midhun
Forum Boss
Forum Boss
midhun


Location : ktm

KERALA  ELECTION-2016 - Page 2 Empty
PostSubject: Re: KERALA ELECTION-2016   KERALA  ELECTION-2016 - Page 2 EmptyFri Apr 08, 2016 2:42 pm

Binu wrote:
Poonjaril aaru jayikkum mithune?

George achayano atho BDJS ???
PM kuppayam thunni Varanasiyil poyi 1lakh above votinu thottu thunnam padiya oru mahane ariyam.. aa gathi varilla KERALA  ELECTION-2016 - Page 2 143614
Back to top Go down
Ammu
Forum Boss
Forum Boss
Ammu



KERALA  ELECTION-2016 - Page 2 Empty
PostSubject: Re: KERALA ELECTION-2016   KERALA  ELECTION-2016 - Page 2 EmptyFri Apr 08, 2016 4:36 pm

shamsheershah wrote:
Bjp keralathil jayipikunna  atrayum  number  kentra  mantrimaar  keralathil  ninnum  anuvadikkum

KERALA  ELECTION-2016 - Page 2 2958 KERALA  ELECTION-2016 - Page 2 2958 KERALA  ELECTION-2016 - Page 2 2958 സുരേഷ് ഗോപിയെ രണ്ടു മൂന്നു തവണ ആശിപ്പിച്ചത് പോലാരിക്കും KERALA  ELECTION-2016 - Page 2 143614
Back to top Go down
Ammu
Forum Boss
Forum Boss
Ammu



KERALA  ELECTION-2016 - Page 2 Empty
PostSubject: Re: KERALA ELECTION-2016   KERALA  ELECTION-2016 - Page 2 EmptyFri Apr 08, 2016 4:38 pm

midhun wrote:
udf sthanarthikku  seat koduthittum vendello.. baliyadakan thayaralla

KERALA  ELECTION-2016 - Page 2 2958 KERALA  ELECTION-2016 - Page 2 2958 ഗോപിയേട്ടന് സീറ്റും ആയി അമിട്ടും കുമ്മനവും പിന്നാലെ നടന്നിട്ട് എന്താ വേണ്ടാന്നു പറഞ്ഞത് ? KERALA  ELECTION-2016 - Page 2 115305 ബലിയാടാകാന്‍ തയ്യാറല്ല......അല്ലെ ? KERALA  ELECTION-2016 - Page 2 2958 KERALA  ELECTION-2016 - Page 2 2958 KERALA  ELECTION-2016 - Page 2 2958
Back to top Go down
Ammu
Forum Boss
Forum Boss
Ammu



KERALA  ELECTION-2016 - Page 2 Empty
PostSubject: Re: KERALA ELECTION-2016   KERALA  ELECTION-2016 - Page 2 EmptyFri Apr 08, 2016 5:07 pm

മമ്മൂട്ടിയും ശ്രീനിവാസനും ആര്‍ക്കുവേണ്ടി പ്രചരണത്തിനിറങ്ങും?




[You must be registered and logged in to see this image.]
രാഷ്‌ട്രീയ പ്രചാരണത്തിനെന്നു പ്രഖ്യാപിച്ചിട്ടില്ലെങ്കിലും മെഗാ സ്‌റ്റാര്‍ മമ്മൂട്ടിയുടെ രംഗപ്രവേശം താരങ്ങള്‍ക്കു വഴികാട്ടിയാകുമോ? ആലപ്പുഴയിലെ എല്‍.ഡി.എഫ്‌. സ്‌ഥാനാര്‍ഥി ഡോ. ടി.എം. തോമസ്‌ ഐസക്കിന്റെ ഫെയ്‌സ്‌ബുക്ക്‌ ഡയറി എന്ന പുസ്‌തകത്തിന്റെ പ്രകാശനത്തിനായാണ്‌ സി.പി.എം. ചാനലായ കൈരളിയുടെ ചെയര്‍മാന്‍ കൂടിയായ മമ്മൂട്ടി മറ്റന്നാള്‍ എത്തുക.
മുകേഷ്‌, ഗണേഷ്‌, ജഗദീഷ്‌, ഭീമന്‍ രഘു, സംവിധായകരായ രാജസേനന്‍, അലി അക്‌ബര്‍ എന്നീ സിനിമാ മേഖലകളിലുള്ള സ്‌ഥാനാര്‍ഥികളെ സഹായിക്കാന്‍ താരസംഘടനയായ അമ്മയും സൂപ്പര്‍ സ്‌റ്റാറുകളുമെല്ലാം രംഗത്തിറങ്ങുമോയെന്നാണ്‌ ഉറ്റുനോക്കുന്നത്‌. ബി.ജെ.പിയുടെ പ്രചാരകനായി സുരേഷ്‌ ഗോപി പ്രമുഖ മണ്ഡലങ്ങളിലെല്ലാം എത്തുമെന്ന്‌ പ്രഖ്യാപിച്ചിട്ടുണ്ട്‌. അമ്മ പ്രസിഡന്റ്‌ ഇന്നസെന്റ്‌ ഇടതുപക്ഷത്തിന്റെ പ്രതിനിധിയായി ജയിച്ച പാര്‍ലമെന്‍്‌ അംഗമാണ്‌. ഇടതു സ്‌ഥാനാര്‍ഥികള്‍ക്കായി അദ്ദേഹം പ്രചാരണരംഗത്തിറങ്ങുമെന്ന്‌ പ്രതീക്ഷയുണ്ടെങ്കിലും പര്യടന പരിപാടി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. രോഗ ചികിത്സ കഴിഞ്ഞു വിശ്രമിക്കുന്ന അദ്ദേഹം പല പ്രമുഖ മണ്ഡലങ്ങളിലും പ്രസംഗ പര്യടനം നടത്തുമെന്ന്‌ ഇടതുമുന്നണി നേതാക്കള്‍ സൂചിപ്പിക്കുന്നുണ്ട്‌.
സിനിമാ മേഖലയിലുള്ളവരെയാകെ കുഴയ്‌ക്കുന്ന ഒരു മണ്ഡലമാണ്‌ പത്തനാപുരം. സിറ്റിങ്‌ എം.എല്‍.എ. കെ.ബി. ഗണേഷ്‌കുമാര്‍ സിനിമാ നടനും അമ്മ ഭാരവാഹിയുമാണ്‌. അദ്ദേഹം ഇടതുമുന്നണി സ്‌ഥാനാര്‍ഥിയും അമ്മയുടെ സജീവ പ്രവര്‍ത്തകനായ നടന്‍ ജഗദീഷ്‌ യു.ഡി.എഫ്‌ പ്രതിനിധിയും നടന്‍ ഭീമന്‍ രഘു ബി.ജെ.പി സ്‌ഥാനാര്‍ഥിയുമാണ്‌ അവിടെ. ആരെ തുണയ്‌ക്കും ആരെ പിണക്കുമെന്ന തൃശങ്കുവിലാണ്‌ ഇപ്പോള്‍ പല താരങ്ങളും. ബി.ജെ.പി സഹയാത്രികനായ സുരേഷ്‌ ഗോപിക്കുപോലും ഭീമന്‍ രഘുവിനായി തുറന്ന പോരിനിറങ്ങാന്‍ മടിയുണ്ട്‌. അടിമുടി കോണ്‍ഗ്രസുകാരനായ സലീം കുമാറും ഇത്തവണ തെരഞ്ഞെടുപ്പ്‌ വേദികളിലെത്തുന്നതിലെ സന്ദേഹം തുറന്ന്‌ പറഞ്ഞിട്ടുണ്ട്‌. ബി.ജെ.പി അനുഭാവിയായ കൊല്ലം തുളസി, സി.പി.എം സഹയാത്രികനായ അനൂപ്‌ ചന്ദ്രന്‍, സി.പി.ഐ അംഗമായ ജയന്‍ ചേര്‍ത്തല എന്നിവര്‍ക്കൊന്നും പക്ഷമേതെന്ന്‌ പ്രഖ്യാപിക്കാനോ പരസ്യമായി രംഗത്തിറങ്ങാനോ ഭയമില്ല. അരയും തലയും മുറുക്കി താന്‍ പ്രചാരണം തുടങ്ങിക്കഴിഞ്ഞതായി അനൂപ്‌ ചന്ദ്രന്‍ പറഞ്ഞു. ആദ്യ ഊഴം വയനാട്‌, കണ്ണൂര്‍ ജില്ലകളിലാണ്‌. പത്തനാപുരത്തും കൊല്ലത്തും താരങ്ങളുടെ കൂട്ടയിടി ഉറപ്പാണെന്നും അനൂപ്‌ പറയുന്നു.
കൊല്ലത്തെ സി.പി.എം സ്‌ഥാനാര്‍ഥിയായ മുകേഷിനുവേണ്ടി ശ്രീനിവാസന്‍ പ്രചാരണത്തിനിറങ്ങുമെന്നാണ്‌ ചിലരുടെ പ്രതീക്ഷ. ഉറ്റ ചങ്ങാതികളായ അവര്‍ ലൂമിയര്‍ ബ്രദേഴ്‌സ്‌ എന്ന സിനിമ നിര്‍മാണ കമ്പനിയുടെ സഹ ഉടമകളാണ്‌. പക്ഷെ ശ്രീനിവാസന്‍ ഇതുവരെ ഒന്നും വിട്ടുപറഞ്ഞിട്ടില്ല. ഇന്‍ ഹരിഹര്‍ നഗര്‍ സിനിമയിലെ നാല്‍വര്‍ സംഘത്തിലുള്‍പ്പെട്ട മുകേഷും ജഗദീഷും സ്‌ഥാനാര്‍ഥികളായപ്പോള്‍ ആദ്യം പരിഗണനയിലുണ്ടായിരുന്നെങ്കിലും പിന്നീട്‌ ഒഴിവാക്കപ്പെട്ട സിദ്ധിക്കും അശോകനും സഹപ്രവര്‍ത്തകര്‍ക്കായി രംഗത്തിറങ്ങുമെന്ന്‌ ശ്രുതിയുണ്ട്‌. കെ.പി.എ.സി ലളിത സ്‌ഥാനാര്‍ഥിത്വത്തില്‍നിന്നു പിന്മാറിയെങ്കിലും ഇടതു മുന്നണിയുടെ കോര്‍ണര്‍ യോഗങ്ങളില്‍ പ്രസംഗിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചുകഴിഞ്ഞു.
ഏതെങ്കിലും താരത്തിനുവേണ്ടി സംവിധായക സംഘടനയായ ഫെഫ്‌കെയോ സാങ്കേതിക വിദഗ്‌ധരുടെ മാക്‌ടയോ ഒറ്റക്കെട്ടായി രംഗത്തിറങ്ങാന്‍ സാധ്യതയില്ല. കാരണം പലരും ആരെയും പിണക്കാത്ത ഡബിള്‍ റോളിലാണ്‌. ഫെഫ്‌ക നേതാവ്‌ ബി. ഉണ്ണിക്കൃഷ്‌ണന്‍ സി.പി.എം. അനുഭാവിയാണ്‌. സംവിധായകന്‍ വിനയന്‍ സി.പി.ഐയുമായി സഹവര്‍ത്തിത്വത്തിലും. പ്രഖ്യാപിത രാഷ്‌ട്രീയം പ്രകടിപ്പിക്കാത്തവരാണ്‌ ഭൂരിപക്ഷവും. രഹസ്യമായി അവരില്‍ പലര്‍ക്കും രാഷ്‌ട്രീയ ബന്ധമുണ്ടെന്നത്‌ സത്യവും.
Back to top Go down
Ammu
Forum Boss
Forum Boss
Ammu



KERALA  ELECTION-2016 - Page 2 Empty
PostSubject: Re: KERALA ELECTION-2016   KERALA  ELECTION-2016 - Page 2 EmptySat Apr 09, 2016 11:20 am

പത്തനാപുരം: തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ വിദ്യാഭ്യാസം മാത്രം പോര സംസ്കാരവും വേണമെന്ന് എ.ഐ.സി.സി അംഗം ശാഹിദ കമാല്‍.
പത്തനാപുരം ഗാന്ധിഭവനില്‍ നടന്ന ചടങ്ങിലായിരുന്നു യു.ഡി.എഫ് സ്ഥാനാര്‍ഥി നടന്‍ ജഗദീഷിനെതിരെ ഷാഹിദാ കമാലിന്‍െറ പരസ്യവിമര്‍ശം. ഗണേഷിനെതിരെ ജഗദീഷ് നടത്തിയ പരാമര്‍ശം തന്നെ വേദനിപ്പിച്ചു. വ്യക്തിഹത്യ നടത്തുന്നതല്ല രാഷ്ട്രീയ പ്രവര്‍ത്തനം.
ജഗദീഷിന്‍െറ പ്രതികരണത്തോട് തനിക്ക് യോജിക്കാനാവില്ല. രാഷ്ട്രീയത്തിനപ്പുറം വ്യക്തിബന്ധങ്ങളും സൗഹൃദവും സൂക്ഷിക്കാനാവണം. മൂല്യങ്ങള്‍ നഷ്ടപ്പെടുന്ന കാലമാണിത്.
ആരേയും എന്തും പറയാമെന്ന ധാരണ ശരിയല്ല. വിദ്യാഭ്യാസത്തിനപ്പുറം സംസ്കാരം കൂടിയുണ്ട്. നിര്‍ഭാഗ്യകരമായ പ്രതികരണമാണ് ജഗദീഷിന്‍േറതെന്നും ഷാഹിദാ കമാല്‍ പറഞ്ഞു. ഷാഹിദാ കമാലിന്‍െറ പ്രസ്താവന യു.ഡി.എഫ് ക്യാമ്പിനെ ഞെട്ടിച്ചിട്ടുണ്ട്. KERALA  ELECTION-2016 - Page 2 143614
Back to top Go down
shamsheershah
Forum Boss
Forum Boss
shamsheershah


Location : Thrissur

KERALA  ELECTION-2016 - Page 2 Empty
PostSubject: Re: KERALA ELECTION-2016   KERALA  ELECTION-2016 - Page 2 EmptyMon Apr 11, 2016 4:00 pm

Ammu wrote:
പത്തനാപുരം: തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ വിദ്യാഭ്യാസം മാത്രം പോര സംസ്കാരവും വേണമെന്ന് എ.ഐ.സി.സി അംഗം ശാഹിദ കമാല്‍.
പത്തനാപുരം ഗാന്ധിഭവനില്‍ നടന്ന ചടങ്ങിലായിരുന്നു യു.ഡി.എഫ് സ്ഥാനാര്‍ഥി നടന്‍ ജഗദീഷിനെതിരെ ഷാഹിദാ കമാലിന്‍െറ പരസ്യവിമര്‍ശം. ഗണേഷിനെതിരെ ജഗദീഷ് നടത്തിയ പരാമര്‍ശം തന്നെ വേദനിപ്പിച്ചു. വ്യക്തിഹത്യ നടത്തുന്നതല്ല രാഷ്ട്രീയ പ്രവര്‍ത്തനം.
ജഗദീഷിന്‍െറ പ്രതികരണത്തോട് തനിക്ക് യോജിക്കാനാവില്ല. രാഷ്ട്രീയത്തിനപ്പുറം വ്യക്തിബന്ധങ്ങളും സൗഹൃദവും സൂക്ഷിക്കാനാവണം. മൂല്യങ്ങള്‍ നഷ്ടപ്പെടുന്ന കാലമാണിത്.
ആരേയും എന്തും പറയാമെന്ന ധാരണ ശരിയല്ല. വിദ്യാഭ്യാസത്തിനപ്പുറം സംസ്കാരം കൂടിയുണ്ട്. നിര്‍ഭാഗ്യകരമായ പ്രതികരണമാണ് ജഗദീഷിന്‍േറതെന്നും ഷാഹിദാ കമാല്‍ പറഞ്ഞു. ഷാഹിദാ കമാലിന്‍െറ പ്രസ്താവന യു.ഡി.എഫ് ക്യാമ്പിനെ ഞെട്ടിച്ചിട്ടുണ്ട്. KERALA  ELECTION-2016 - Page 2 143614

Echusmi,Tholkkan Oru seat ee Penninum koduthirunnengil ithonnum kelkkendi varillayirunnu KERALA  ELECTION-2016 - Page 2 44121 KERALA  ELECTION-2016 - Page 2 44121
Back to top Go down
Binu
Forum Boss
Forum Boss
Binu


Location : Kuwait

KERALA  ELECTION-2016 - Page 2 Empty
PostSubject: Re: KERALA ELECTION-2016   KERALA  ELECTION-2016 - Page 2 EmptyMon Apr 11, 2016 4:08 pm

shamsheershah wrote:
Ammu wrote:
പത്തനാപുരം: തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ വിദ്യാഭ്യാസം മാത്രം പോര സംസ്കാരവും വേണമെന്ന് എ.ഐ.സി.സി അംഗം ശാഹിദ കമാല്‍.
പത്തനാപുരം ഗാന്ധിഭവനില്‍ നടന്ന ചടങ്ങിലായിരുന്നു യു.ഡി.എഫ് സ്ഥാനാര്‍ഥി നടന്‍ ജഗദീഷിനെതിരെ ഷാഹിദാ കമാലിന്‍െറ പരസ്യവിമര്‍ശം. ഗണേഷിനെതിരെ ജഗദീഷ് നടത്തിയ പരാമര്‍ശം തന്നെ വേദനിപ്പിച്ചു. വ്യക്തിഹത്യ നടത്തുന്നതല്ല രാഷ്ട്രീയ പ്രവര്‍ത്തനം.
ജഗദീഷിന്‍െറ പ്രതികരണത്തോട് തനിക്ക് യോജിക്കാനാവില്ല. രാഷ്ട്രീയത്തിനപ്പുറം വ്യക്തിബന്ധങ്ങളും സൗഹൃദവും സൂക്ഷിക്കാനാവണം. മൂല്യങ്ങള്‍ നഷ്ടപ്പെടുന്ന കാലമാണിത്.
ആരേയും എന്തും പറയാമെന്ന ധാരണ ശരിയല്ല. വിദ്യാഭ്യാസത്തിനപ്പുറം സംസ്കാരം കൂടിയുണ്ട്. നിര്‍ഭാഗ്യകരമായ പ്രതികരണമാണ് ജഗദീഷിന്‍േറതെന്നും ഷാഹിദാ കമാല്‍ പറഞ്ഞു. ഷാഹിദാ കമാലിന്‍െറ പ്രസ്താവന യു.ഡി.എഫ് ക്യാമ്പിനെ ഞെട്ടിച്ചിട്ടുണ്ട്. KERALA  ELECTION-2016 - Page 2 143614

Echusmi,Tholkkan Oru seat ee Penninum koduthirunnengil ithonnum kelkkendi varillayirunnu KERALA  ELECTION-2016 - Page 2 44121 KERALA  ELECTION-2016 - Page 2 44121
Ottapalathu Shahida kamalo Shanimolo??
Back to top Go down
Ammu
Forum Boss
Forum Boss
Ammu



KERALA  ELECTION-2016 - Page 2 Empty
PostSubject: Re: KERALA ELECTION-2016   KERALA  ELECTION-2016 - Page 2 EmptyMon Apr 11, 2016 4:09 pm

Binu wrote:
shamsheershah wrote:


Echusmi,Tholkkan Oru seat ee Penninum koduthirunnengil ithonnum kelkkendi varillayirunnu KERALA  ELECTION-2016 - Page 2 44121 KERALA  ELECTION-2016 - Page 2 44121
Ottapalathu Shahida kamalo Shanimolo??

ഷാനിമോള്‍ KERALA  ELECTION-2016 - Page 2 855112 അല്ലെ? KERALA  ELECTION-2016 - Page 2 415853 അതേ KERALA  ELECTION-2016 - Page 2 855112 KERALA  ELECTION-2016 - Page 2 143614
Back to top Go down
Binu
Forum Boss
Forum Boss
Binu


Location : Kuwait

KERALA  ELECTION-2016 - Page 2 Empty
PostSubject: Re: KERALA ELECTION-2016   KERALA  ELECTION-2016 - Page 2 EmptyMon Apr 11, 2016 4:11 pm

Ammu wrote:
Binu wrote:

Ottapalathu Shahida kamalo Shanimolo??

ഷാനിമോള്‍ KERALA  ELECTION-2016 - Page 2 855112 അല്ലെ? KERALA  ELECTION-2016 - Page 2 415853 അതേ KERALA  ELECTION-2016 - Page 2 855112 KERALA  ELECTION-2016 - Page 2 143614

oh shariyaa...
enikku randinem thettum eppozhum...

enthayalum nerchakkozhikalaa...
tholkan sadhyatha ullidathaa randum eppozhum...

Loksabhayil P karunakaranu ethire Shahida malsarichirunnu
Back to top Go down
shamsheershah
Forum Boss
Forum Boss
shamsheershah


Location : Thrissur

KERALA  ELECTION-2016 - Page 2 Empty
PostSubject: Re: KERALA ELECTION-2016   KERALA  ELECTION-2016 - Page 2 EmptyMon Apr 11, 2016 4:18 pm

Binu wrote:
Ammu wrote:


ഷാനിമോള്‍ KERALA  ELECTION-2016 - Page 2 855112 അല്ലെ? KERALA  ELECTION-2016 - Page 2 415853 അതേ KERALA  ELECTION-2016 - Page 2 855112 KERALA  ELECTION-2016 - Page 2 143614

oh shariyaa...
enikku randinem thettum eppozhum...

enthayalum nerchakkozhikalaa...
tholkan sadhyatha ullidathaa randum eppozhum...

Loksabhayil P karunakaranu ethire Shahida malsarichirunnu

Ottapaalathu ninnum thazhe veezhaananu sadyatha..shani mol Usman
Back to top Go down
Binu
Forum Boss
Forum Boss
Binu


Location : Kuwait

KERALA  ELECTION-2016 - Page 2 Empty
PostSubject: Re: KERALA ELECTION-2016   KERALA  ELECTION-2016 - Page 2 EmptyMon Apr 11, 2016 4:20 pm

shamsheershah wrote:
Binu wrote:


oh shariyaa...
enikku randinem thettum eppozhum...

enthayalum nerchakkozhikalaa...
tholkan sadhyatha ullidathaa randum eppozhum...

Loksabhayil P karunakaranu ethire Shahida malsarichirunnu

Ottapaalathu ninnum thazhe veezhaananu sadyatha..shani mol Usman
LDF nte uracha seat alle...
inganthe jayasadhyatha theere illatha seatukal aanu UDF avarude vanith prathinidhikalkku kodukkuka....
Yuvajanangalkkum athe.....

MM Hasaneyum arydaneyum pole ullavrkke uracha mandalangal kodukkoo
Back to top Go down
Ammu
Forum Boss
Forum Boss
Ammu



KERALA  ELECTION-2016 - Page 2 Empty
PostSubject: Re: KERALA ELECTION-2016   KERALA  ELECTION-2016 - Page 2 EmptyMon Apr 11, 2016 4:22 pm

shamsheershah wrote:
Binu wrote:


oh shariyaa...
enikku randinem thettum eppozhum...

enthayalum nerchakkozhikalaa...
tholkan sadhyatha ullidathaa randum eppozhum...

Loksabhayil P karunakaranu ethire Shahida malsarichirunnu

Ottapaalathu ninnum thazhe veezhaananu sadyatha..shani mol Usman

KERALA  ELECTION-2016 - Page 2 44121 KERALA  ELECTION-2016 - Page 2 44121 KERALA  ELECTION-2016 - Page 2 44121 KERALA  ELECTION-2016 - Page 2 44121 KERALA  ELECTION-2016 - Page 2 44121
Back to top Go down
shamsheershah
Forum Boss
Forum Boss
shamsheershah


Location : Thrissur

KERALA  ELECTION-2016 - Page 2 Empty
PostSubject: Re: KERALA ELECTION-2016   KERALA  ELECTION-2016 - Page 2 EmptyMon Apr 11, 2016 4:24 pm

Binu wrote:
shamsheershah wrote:


Ottapaalathu ninnum thazhe veezhaananu sadyatha..shani mol Usman
LDF nte uracha seat alle...
inganthe jayasadhyatha theere illatha seatukal aanu UDF avarude vanith prathinidhikalkku kodukkuka....
Yuvajanangalkkum athe.....

MM Hasaneyum arydaneyum pole ullavrkke uracha mandalangal kodukkoo

Randum pottananu sadyatha...Enthina ivanmaare jayipikunnathu? KERALA  ELECTION-2016 - Page 2 783272 KERALA  ELECTION-2016 - Page 2 783272
Back to top Go down
Binu
Forum Boss
Forum Boss
Binu


Location : Kuwait

KERALA  ELECTION-2016 - Page 2 Empty
PostSubject: Re: KERALA ELECTION-2016   KERALA  ELECTION-2016 - Page 2 EmptyMon Apr 11, 2016 4:25 pm

shamsheershah wrote:
Binu wrote:

LDF nte uracha seat alle...
inganthe jayasadhyatha theere illatha seatukal aanu UDF avarude vanith prathinidhikalkku kodukkuka....
Yuvajanangalkkum athe.....

MM Hasaneyum arydaneyum pole ullavrkke uracha mandalangal kodukkoo

Randum pottananu sadyatha...Enthina ivanmaare jayipikunnathu? KERALA  ELECTION-2016 - Page 2 783272 KERALA  ELECTION-2016 - Page 2 783272
aryadan pinmari KERALA  ELECTION-2016 - Page 2 855112
Back to top Go down
Ammu
Forum Boss
Forum Boss
Ammu



KERALA  ELECTION-2016 - Page 2 Empty
PostSubject: Re: KERALA ELECTION-2016   KERALA  ELECTION-2016 - Page 2 EmptyMon Apr 11, 2016 4:27 pm

Binu wrote:
shamsheershah wrote:


Randum pottananu sadyatha...Enthina ivanmaare jayipikunnathu? KERALA  ELECTION-2016 - Page 2 783272 KERALA  ELECTION-2016 - Page 2 783272
aryadan pinmari KERALA  ELECTION-2016 - Page 2 855112

ഷൌക്കത്ത് ഉണ്ടല്ലോ KERALA  ELECTION-2016 - Page 2 143614
Back to top Go down
Binu
Forum Boss
Forum Boss
Binu


Location : Kuwait

KERALA  ELECTION-2016 - Page 2 Empty
PostSubject: Re: KERALA ELECTION-2016   KERALA  ELECTION-2016 - Page 2 EmptyMon Apr 11, 2016 4:28 pm

Ammu wrote:
Binu wrote:

aryadan pinmari KERALA  ELECTION-2016 - Page 2 855112

ഷൌക്കത്ത് ഉണ്ടല്ലോ KERALA  ELECTION-2016 - Page 2 143614
uduthu mundu azhinjal eduthu kuthanulla arogyma undallo.... KERALA  ELECTION-2016 - Page 2 143614 KERALA  ELECTION-2016 - Page 2 143614
Back to top Go down
Ammu
Forum Boss
Forum Boss
Ammu



KERALA  ELECTION-2016 - Page 2 Empty
PostSubject: Re: KERALA ELECTION-2016   KERALA  ELECTION-2016 - Page 2 EmptyTue Apr 12, 2016 12:36 pm

മുഖ്യമന്ത്രിയാകാന്‍ ഇപ്പോഴും ആഗ്രഹമുണ്ട്‌; വയലാര്‍ രവി KERALA  ELECTION-2016 - Page 2 618981 KERALA  ELECTION-2016 - Page 2 214467 KERALA  ELECTION-2016 - Page 2 206244 KERALA  ELECTION-2016 - Page 2 2797132403 KERALA  ELECTION-2016 - Page 2 2797132403

കൊച്ചി: കേരളത്തിന്റെ മുഖ്യമന്ത്രിയാകാന്‍ ഇപ്പോഴും ആഗ്രഹമുണ്ടെന്ന്‌ മുതിര്‍ന്ന കേണ്‍ഗ്രസ്‌ നേതാവ്‌ വയലാര്‍ രവി. മുഖ്യമന്ത്രിയാകാന്‍ എല്ലാ യേഗ്യതയുണ്ടെന്നും അവസരം ലഭിച്ചാല്‍ ആകുമെന്നും അദ്ദേഹം പറഞ്ഞു. അവസരം നഷ്‌ടമായതിന്‌ കാരണം ഡല്‍ഹിയില്‍ ആയതിനാലാണെന്നും ഒരു മാധ്യമത്തോട്‌ അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി സ്‌ഥാനത്തിനായി ഗ്രൂപ്പ്‌ സംഘടിപ്പിക്കാനോ വഴക്കിടാനോ ഇല്ലെന്നും അദ്ദേഹം പറഞ്ഞു. അര്‍ഹിക്കുന്നതിനേക്കാള്‍ കൂടുതല്‍ സ്‌ഥാനമാനങ്ങള്‍ പാര്‍ട്ടി നല്‍കിയിട്ടുണ്ടെന്നും വയലാര്‍ രവി പറഞ്ഞു. യു.ഡി.എഫിന്‌ അധികാരത്തില്‍ തിരികെ വരാന്‍ സാധിക്കുമെന്നും അഴിമതി രഹിതനാണ്‌ ഉമ്മന്‍ ചാണ്ടിയെന്നും അദ്ദേഹം പറഞ്ഞു.
Back to top Go down
Sponsored content





KERALA  ELECTION-2016 - Page 2 Empty
PostSubject: Re: KERALA ELECTION-2016   KERALA  ELECTION-2016 - Page 2 Empty

Back to top Go down
 
KERALA ELECTION-2016
Back to top 
Page 2 of 35Go to page : Previous  1, 2, 3 ... 18 ... 35  Next
 Similar topics
-
» VIVO IPL 2016
» VIVO IPL 2016-2
» VIVO IPL 2016-2
» RIO Olympics 2016
» :::::Air Kerala:::::

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Friendly Discussions :: Latest News-
Jump to: