സംഗീതസംഗമം
Would you like to react to this message? Create an account in a few clicks or log in to continue.

HomeHome  PublicationsPublications  Latest imagesLatest images  RegisterRegister  Log in  
Latest topics
» IPL PREDICTIONS!!
Kitchen Tips  - Page 10 Emptyby Ammu Wed Nov 11, 2020 6:06 pm

» ലളിത ഗാനങ്ങള്‍
Kitchen Tips  - Page 10 Emptyby drajayan Mon Aug 24, 2020 8:10 pm

» Snehatheeram - 108
Kitchen Tips  - Page 10 Emptyby Rajii Wed Jul 08, 2020 5:31 pm

» ബിഗ്‌ ബോസ്സ് 2!
Kitchen Tips  - Page 10 Emptyby shamsheershah Fri Feb 14, 2020 4:21 pm

» സിനിമാ അവലോകനങ്ങള്‍-2
Kitchen Tips  - Page 10 Emptyby binjo Fri Nov 22, 2019 6:23 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
Kitchen Tips  - Page 10 Emptyby sandeep Thu Nov 21, 2019 1:57 pm

» Modiyum Velluvilikalum-11
Kitchen Tips  - Page 10 Emptyby Ammu Thu Nov 21, 2019 1:22 pm

» WC Prediction-( No chat)
Kitchen Tips  - Page 10 Emptyby shamsheershah Thu Jul 25, 2019 9:56 pm

» വെളുത്തുള്ളി അച്ചാർ
Kitchen Tips  - Page 10 Emptyby Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
Kitchen Tips  - Page 10 Emptyby Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
Kitchen Tips  - Page 10 Emptyby Ann1 Mon Aug 20, 2018 4:00 pm

» കൃഷി / പൂന്തോട്ടം
Kitchen Tips  - Page 10 Emptyby Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
Kitchen Tips  - Page 10 Emptyby Ann1 Wed Jan 31, 2018 10:13 am

» Easy Recipes
Kitchen Tips  - Page 10 Emptyby Ann1 Wed Jan 31, 2018 10:12 am

» Beauty Tips
Kitchen Tips  - Page 10 Emptyby Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
Kitchen Tips  - Page 10 Emptyby midhun Tue Jan 16, 2018 5:26 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
Kitchen Tips  - Page 10 Emptyby Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
Kitchen Tips  - Page 10 Emptyby Binu Sun Aug 20, 2017 6:23 pm

» കരോക്കെ ഗാനങ്ങള്‍
Kitchen Tips  - Page 10 Emptyby tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
Kitchen Tips  - Page 10 Emptyby Minnoos Tue Jul 11, 2017 4:31 pm

social buttons
Top posters
parutty
Kitchen Tips  - Page 10 Vote_lcapKitchen Tips  - Page 10 Voting_barKitchen Tips  - Page 10 Vote_rcap 
Ammu

vipinraj

sandeep

shamsheershah
Kitchen Tips  - Page 10 Vote_lcapKitchen Tips  - Page 10 Voting_barKitchen Tips  - Page 10 Vote_rcap 
Neelu

Binu

unnikmp

midhun

Greeeeeshma

Top posting users this month
No user
May 2024
MonTueWedThuFriSatSun
  12345
6789101112
13141516171819
20212223242526
2728293031  
CalendarCalendar

 Kitchen Tips

Go down 
+18
Neelu
Michael Jacob
Laila N
midhun
siya
kaaat
vipinraj
Swetha Santosh
Mansoor
Reshmi
jenny
sandeep
Ammu
Binu
nettooraan
The Sorcerer
parutty
Minnoos
22 posters
Go to page : Previous  1, 2, 3 ... , 9, 10, 11  Next
AuthorMessage
jenny
Forum Boss
Forum Boss
jenny

Location : Bangalore

Kitchen Tips  - Page 10 Empty
PostSubject: Re: Kitchen Tips    Kitchen Tips  - Page 10 EmptyTue May 14, 2013 3:43 pm

Greeeeeshma wrote:
Kitchen Tips  - Page 10 608472 Kitchen Tips  - Page 10 608472 Kitchen Tips  - Page 10 608472

jenny wrote:

illa puttundakkunnnathinu munpu nanachu vecha podi 1-2 vattam karakkiyal mathi..

njan eppol puttundakiyalum athoru disaster ayirikkum Kitchen Tips  - Page 10 635779 Kitchen Tips  - Page 10 635779 Kitchen Tips  - Page 10 635779 appol ente ammaya ee tp paranje
Back to top Go down
Greeeeeshma
Forum Boss
Forum Boss
Greeeeeshma

Kitchen Tips  - Page 10 Empty
PostSubject: Re: Kitchen Tips    Kitchen Tips  - Page 10 EmptyTue May 14, 2013 3:44 pm

ethu njan follow cheyum....... Kitchen Tips  - Page 10 768717 Kitchen Tips  - Page 10 768717

chechi ku nalla prayam thonnunndu

jenny wrote:
Greeeeeshma wrote:
Kitchen Tips  - Page 10 608472 Kitchen Tips  - Page 10 608472 Kitchen Tips  - Page 10 608472

njan eppol puttundakiyalum athoru disaster ayirikkum Kitchen Tips  - Page 10 635779 Kitchen Tips  - Page 10 635779 Kitchen Tips  - Page 10 635779 appol ente ammaya ee tp paranje
Back to top Go down
jenny
Forum Boss
Forum Boss
jenny

Location : Bangalore

Kitchen Tips  - Page 10 Empty
PostSubject: Re: Kitchen Tips    Kitchen Tips  - Page 10 EmptyTue May 14, 2013 3:47 pm

Greeeeeshma wrote:

ethu njan follow cheyum....... Kitchen Tips  - Page 10 768717 Kitchen Tips  - Page 10 768717

chechi ku nalla prayam thonnunndu

jenny wrote:

njan eppol puttundakiyalum athoru disaster ayirikkum Kitchen Tips  - Page 10 635779 Kitchen Tips  - Page 10 635779 Kitchen Tips  - Page 10 635779 appol ente ammaya ee tp paranje

50 vayssu kazhinju Kitchen Tips  - Page 10 143614
Back to top Go down
Greeeeeshma
Forum Boss
Forum Boss
Greeeeeshma

Kitchen Tips  - Page 10 Empty
PostSubject: Re: Kitchen Tips    Kitchen Tips  - Page 10 EmptyTue May 14, 2013 3:50 pm

ayyoda.........still u pretty
Kitchen Tips  - Page 10 489245 Kitchen Tips  - Page 10 489245
jenny wrote:
Greeeeeshma wrote:

ethu njan follow cheyum....... Kitchen Tips  - Page 10 768717 Kitchen Tips  - Page 10 768717

chechi ku nalla prayam thonnunndu

50 vayssu kazhinju Kitchen Tips  - Page 10 143614
Back to top Go down
jenny
Forum Boss
Forum Boss
jenny

Location : Bangalore

Kitchen Tips  - Page 10 Empty
PostSubject: Re: Kitchen Tips    Kitchen Tips  - Page 10 EmptyTue May 14, 2013 3:55 pm

Greeeeeshma wrote:
ayyoda.........still u pretty
Kitchen Tips  - Page 10 489245 Kitchen Tips  - Page 10 489245
jenny wrote:

50 vayssu kazhinju Kitchen Tips  - Page 10 143614

thanku... Kitchen Tips  - Page 10 786975
Back to top Go down
Ammu
Forum Boss
Forum Boss
Ammu

Kitchen Tips  - Page 10 Empty
PostSubject: Re: Kitchen Tips    Kitchen Tips  - Page 10 EmptyThu Aug 01, 2013 9:25 am

Kitchen Tips Kitchen Tips  - Page 10 334277 

Grind some common salt in your mixer/grinder for some
time every month. This will keep your mixer blades sharp.

To prevent formation of ice, rub table salt to the inner
sides of your freezer.

Add a few drops of lemon juice in the water before boiling
the rice to make rice whiter.

To keep the vegetables fresh for longer time wrap them in
newspaper before putting them in the fridge.

To unclog a drain, mix a cup of salt with a cup of baking
soda. Pour these into the drain, and then add a pot of
boiling water.

Ice creams set faster and better in aluminum containers.
Also, place a thick plastic sheet or spread some salt under
the container to keep it from sticking to the floor of the
freezer.
Back to top Go down
Ammu
Forum Boss
Forum Boss
Ammu

Kitchen Tips  - Page 10 Empty
PostSubject: Re: Kitchen Tips    Kitchen Tips  - Page 10 EmptyFri Oct 18, 2013 5:03 pm

Kitchen Tips

When adding flour to any liquid to thicken it, first mix the
flour in a little liquid to make a smooth paste and then
add it to the rest of the liquid and stir well. This will
prevent lumps from forming.

Keep your onions in the refrigerator. A chilled onion is easier
to chop, and causes fewer tears.

Make your own vanilla sugar by placing a whole vanilla bean in
a small jar and filling it with sugar. Screw on the lid and store
until you need sugar with just a little extra flavor.

To boost the antioxidant power of your green tea, add some
lemon to it.

If your bananas are black, spotty and on the verge of turning
from ripe to rotten, put them in the freezer so you can keep
them on hand for a batch of banana bread on a rainy
afternoon.

Put a dash of cinnamon or cardamom in your coffee for an
extra spice boost. Wow your guests when it's time for dessert
by adding cinnamon to your whipped cream.
Back to top Go down
Ammu
Forum Boss
Forum Boss
Ammu

Kitchen Tips  - Page 10 Empty
PostSubject: Re: Kitchen Tips    Kitchen Tips  - Page 10 EmptyWed Nov 06, 2013 1:04 pm

Not sure if your eggs are still good or not? Test their freshness
by dissolving 2 teaspoons of salt in a cup of cold water. Place
your egg in the water if it floats it is an old egg and if it sinks,
it's fresh.

Never refrigerate tomatoes and citrus fruits. Refrigeration kills
their flavours, nutrients, and textures.Kitchen Tips  - Page 10 356913 

Knock on a watermelon to check for signs of hollowness. It is
sounds hollow, its ripe. If it doesn't sound hollow, it's unripe.Kitchen Tips  - Page 10 912236 

Biochemically oil changes for the worse when cooked. Enjoy
extra-virgin oils in their raw state which benefits in both taste
and nutrition.Kitchen Tips  - Page 10 808463 

Want to dehydrate without splurging on an expensive
dehydrator? Set your oven on its lowest temperature setting
and keep the door slightly ajar.Kitchen Tips  - Page 10 566730 

To get the most digestive benefit from bananas, wait until
they're browned and spotted - the more spots, the better.
Under-ripe or just ripe bananas can lead to constipation.
Overripe bananas have developed their sugars and induce the
complete opposite effect.Kitchen Tips  - Page 10 566730 
Back to top Go down
Abhijit
Forum Boss
Forum Boss
Abhijit

Kitchen Tips  - Page 10 Empty
PostSubject: Re: Kitchen Tips    Kitchen Tips  - Page 10 EmptyWed Nov 06, 2013 2:20 pm

Ammu wrote:

Knock on a watermelon to check for signs of hollowness. It is
sounds hollow, its ripe. If it doesn't sound hollow, it's unripe.Kitchen Tips  - Page 10 912236 

Kitchen Tips  - Page 10 566730 
mutti mutti ripumo Kitchen Tips  - Page 10 156720 
Back to top Go down
Minnoos
Forum Boss
Forum Boss
Minnoos

Location : Dubai

Kitchen Tips  - Page 10 Empty
PostSubject: Re: Kitchen Tips    Kitchen Tips  - Page 10 EmptyWed Nov 06, 2013 3:30 pm

Abhijit wrote:
Ammu wrote:

Knock on a watermelon to check for signs of hollowness. It is
sounds hollow, its ripe. If it doesn't sound hollow, it's unripe.Kitchen Tips  - Page 10 912236 

Kitchen Tips  - Page 10 566730 
mutti mutti ripumo Kitchen Tips  - Page 10 156720 
Kitchen Tips  - Page 10 44121 Kitchen Tips  - Page 10 44121 Kitchen Tips  - Page 10 44121
Back to top Go down
Ammu
Forum Boss
Forum Boss
Ammu

Kitchen Tips  - Page 10 Empty
PostSubject: Re: Kitchen Tips    Kitchen Tips  - Page 10 EmptyFri Nov 29, 2013 11:08 am

അല്പം അടുക്കള സ്വകാര്യം  Kitchen Tips  - Page 10 161961 

ചിലര്‍ക്ക് അടുക്കള ഒരു പരീക്ഷണശാലയാണ്. ഭക്ഷണം ഉണ്ടാക്കുന്നതില്‍ പരീക്ഷണങ്ങളുടെ ഒരു തൃശൂര്‍ പൂരം തന്നെയാണ് അടുക്കളയില്‍ ചിലര്‍ നടത്തുക. വിവിധ മണത്തിലും രൂപത്തിലും രുചിയിലും വിശിഷ്‌ട ഭോജ്യങ്ങള്‍ തയ്യാറാക്കി അമ്പരപ്പിക്കുന്നവര്‍ വിരളമല്ല. ഐടിക്ക് പുറകെ ഓടുന്ന പുത്തന്‍ തലമുറയും അടുക്കളയില്‍ രുചി പരീക്ഷിക്കുന്നതില്‍ സമയം കണ്ടെത്താറുണ്ട്.

പൊതുവേ സ്ത്രീകളാണ് അടുക്കളയോട് ഏറ്റവും അധികം ബന്ധപ്പെട്ടിരിക്കുന്നത്. സ്‌ത്രീകള്‍ക്ക് ഒഴിവാക്കാന്‍ പറ്റാത്ത ഇടവുമാണ് അടുക്കള. അതിനാല്‍ തന്നെ എളുപ്പം കൈകാര്യം ചെയ്യാവുന്ന തരത്തില്‍ വേണം അടുക്കളയിലെ ഓരോ സജ്ജീകരണങ്ങളും.

രാവിലെ എഴുന്നേറ്റ് ഭക്ഷണം തയ്യാറാക്കി, കുട്ടികളെ സ്കൂളിലേക്ക് ഒരുക്കി വിടുന്നതിനിടയില്‍ അടുക്കളയില്‍ നിങ്ങള്‍ എത്ര സമയം അനാവശ്യമായി കളയാറുണ്ട്. മുളക് പൊടി തപ്പിയും, ചപ്പാത്തി പരത്തുന്ന തട്ട് നോക്കിയും, ഉപ്പ് വച്ചിരിക്കുന്ന പാത്രം നോക്കിയുമൊക്കെ. ഇനി അങ്ങനെ വെറുതേ സമയം കളയേണ്ട. അടുക്കളയില്‍ സമയം ലാഭിക്കാനും സമാധാനം ലഭിക്കാനും ഇതാ കുറച്ച് അടുക്കള സ്വകാര്യങ്ങള്‍.

ദിനവും ആവശ്യമായി വരുന്ന സാധനങ്ങള്‍ കാണാവുന്ന തരത്തില്‍ കൈയെത്തുന്ന ദൂരത്തില്‍ അടുക്കളയില്‍ വയ്‌ക്കണം. ഉദാഹരണത്തിന് ഉപ്പ്, പഞ്ചസാര, മുളക് പൊടി, മല്ലിപ്പൊടി, സാമ്പാര്‍ പൊടി തുടങ്ങിയവ ടിന്നിലടച്ച് ഷെല്‍ഫില്‍ സൂക്ഷിക്കുമ്പോള്‍ അതിനു പുറത്ത് യഥാക്രമം പേരുകള്‍ എഴുതി ഒട്ടിച്ചു വയ്‌ക്കാം. ഇങ്ങനെ ചെയ്‌താല്‍, രാവിലെയുണ്ടാകുന്ന കണ്‍ഫ്യൂഷന്‍ ഒഴിവാക്കാന്‍ കഴിയും.

വാഷ് ബേസണിന്‍റെ സമീപത്ത് എപ്പോഴും ഒരു ടവ്വല്‍ സൂക്ഷിക്കണം. പെട്ടെന്ന് എന്തെങ്കിലും ആവശ്യത്തിന് കൈ കഴുകി തുടയ്‌ക്കണമെങ്കിലോ പാത്രം കഴുകി തുടയ്‌ക്കണമെങ്കിലോ ടവ്വല്‍ തേടി അലയേണ്ടി വരില്ല. എല്ലാ ദിവസവും ഈ ടവ്വല്‍ മാറ്റാന്‍ ശ്രദ്ധിക്കുകയും ചെയ്യണം.

ജോലിത്തിരക്കുള്ള വീട്ടമ്മമാര്‍ പ്രധാനമായും ആശ്രയിക്കുന്ന സഹായിയാണ് ഫ്രിഡ്ജ്. ഫ്രിഡ്ജ് എപ്പോഴും ശരിയായ ടെമ്പറേച്ചറിലാണെന്ന് ഉറപ്പ് വരുത്തണം. തണുത്ത ആഹാരപദാര്‍ത്ഥങ്ങള്‍ എപ്പോഴും നാല് ഡിഗ്രി സെല്‍ഷ്യസില്‍ താഴെ വേണം ഫ്രിഡ്‌ജില്‍ സൂക്ഷിക്കാന്‍. ഇറച്ചി ഫ്രിഡ്‌ജില്‍ ഏറ്റവും താഴത്തെ ഷെല്‍ഫില്‍ വേണം സൂക്ഷിക്കാന്‍. പച്ചക്കറികള്‍ മുകളിലത്തെ ഷെല്‍ഫിലും.Kitchen Tips  - Page 10 783272 

പച്ചക്കറികള്‍ അരിയാനും, ഇറച്ചി കഷണങ്ങളാക്കാനും വെവ്വേറെ തട്ടുകള്‍ ഉപയോഗിക്കണം. ഉപയോഗിച്ചതിനു ശേഷം ഈ തട്ടുകള്‍ കഴുകി ഉണക്കി വൃത്തിയായി സൂക്ഷിക്കണം.

അടുപ്പിന്‍റെ പ്ലാറ്റ്ഫോം വൃത്തിയാക്കുമ്പോള്‍ ആദ്യം സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുക. അതിനു ശേഷം ക്ലോറിന്‍ ബ്ലീച്ചും വെള്ളവും ഉപയോഗിച്ചും കഴുകാം. ഒരു കപ്പ് വെള്ളത്തിന് രണ്ട് തുള്ളി ബ്ലീച്ച് മതിയാകും. ദിനവും പാചകത്തിന് ആവശ്യമായി വരുന്ന പാത്രങ്ങള്‍ പ്ലാറ്റ്ഫോമിന്‍റെ അടിയിലോ അടുക്കളയില്‍ തന്നെയുള്ള ഷെല്‍ഫിലോ സൂക്ഷിക്കാം. ഒരു തവണ ഉപയോഗിച്ച പാത്രങ്ങള്‍ ഉപയോഗത്തിനു ശേഷം കഴുകി ഉണക്കി സൂക്ഷിക്കണം.

എന്താ, അടുക്കളയില്‍ ഒരു ക്രമമൊക്കെ ആയില്ലേ. അടുത്തദിവസം മുതല്‍ ടെന്‍ഷനില്ലാതെ ഒരു മൂളിപ്പാട്ട് പാടി അടുക്കളയിലേക്ക് കയറിക്കൊള്ളൂ.
Back to top Go down
parutty
Forum Boss
Forum Boss
parutty

Kitchen Tips  - Page 10 Empty
PostSubject: Re: Kitchen Tips    Kitchen Tips  - Page 10 EmptyFri Nov 29, 2013 11:13 am

Ammu wrote:
അല്പം അടുക്കള സ്വകാര്യം  Kitchen Tips  - Page 10 161961 

ചിലര്‍ക്ക് അടുക്കള ഒരു പരീക്ഷണശാലയാണ്. ഭക്ഷണം ഉണ്ടാക്കുന്നതില്‍ പരീക്ഷണങ്ങളുടെ ഒരു തൃശൂര്‍ പൂരം തന്നെയാണ് അടുക്കളയില്‍ ചിലര്‍ നടത്തുക. വിവിധ മണത്തിലും രൂപത്തിലും രുചിയിലും വിശിഷ്‌ട ഭോജ്യങ്ങള്‍ തയ്യാറാക്കി അമ്പരപ്പിക്കുന്നവര്‍ വിരളമല്ല. ഐടിക്ക് പുറകെ ഓടുന്ന പുത്തന്‍ തലമുറയും അടുക്കളയില്‍ രുചി പരീക്ഷിക്കുന്നതില്‍ സമയം കണ്ടെത്താറുണ്ട്.

പൊതുവേ സ്ത്രീകളാണ് അടുക്കളയോട് ഏറ്റവും അധികം ബന്ധപ്പെട്ടിരിക്കുന്നത്. സ്‌ത്രീകള്‍ക്ക് ഒഴിവാക്കാന്‍ പറ്റാത്ത ഇടവുമാണ് അടുക്കള. അതിനാല്‍ തന്നെ എളുപ്പം കൈകാര്യം ചെയ്യാവുന്ന തരത്തില്‍ വേണം അടുക്കളയിലെ ഓരോ സജ്ജീകരണങ്ങളും.

രാവിലെ എഴുന്നേറ്റ് ഭക്ഷണം തയ്യാറാക്കി, കുട്ടികളെ സ്കൂളിലേക്ക് ഒരുക്കി വിടുന്നതിനിടയില്‍ അടുക്കളയില്‍ നിങ്ങള്‍ എത്ര സമയം അനാവശ്യമായി കളയാറുണ്ട്. മുളക് പൊടി തപ്പിയും, ചപ്പാത്തി പരത്തുന്ന തട്ട് നോക്കിയും, ഉപ്പ് വച്ചിരിക്കുന്ന പാത്രം നോക്കിയുമൊക്കെ. ഇനി അങ്ങനെ വെറുതേ സമയം കളയേണ്ട. അടുക്കളയില്‍ സമയം ലാഭിക്കാനും സമാധാനം ലഭിക്കാനും ഇതാ കുറച്ച് അടുക്കള സ്വകാര്യങ്ങള്‍.

ദിനവും ആവശ്യമായി വരുന്ന സാധനങ്ങള്‍ കാണാവുന്ന തരത്തില്‍ കൈയെത്തുന്ന ദൂരത്തില്‍ അടുക്കളയില്‍ വയ്‌ക്കണം. ഉദാഹരണത്തിന് ഉപ്പ്, പഞ്ചസാര, മുളക് പൊടി, മല്ലിപ്പൊടി, സാമ്പാര്‍ പൊടി തുടങ്ങിയവ ടിന്നിലടച്ച് ഷെല്‍ഫില്‍ സൂക്ഷിക്കുമ്പോള്‍ അതിനു പുറത്ത് യഥാക്രമം പേരുകള്‍ എഴുതി ഒട്ടിച്ചു വയ്‌ക്കാം. ഇങ്ങനെ ചെയ്‌താല്‍, രാവിലെയുണ്ടാകുന്ന കണ്‍ഫ്യൂഷന്‍ ഒഴിവാക്കാന്‍ കഴിയും.

വാഷ് ബേസണിന്‍റെ സമീപത്ത് എപ്പോഴും ഒരു ടവ്വല്‍ സൂക്ഷിക്കണം. പെട്ടെന്ന് എന്തെങ്കിലും ആവശ്യത്തിന് കൈ കഴുകി തുടയ്‌ക്കണമെങ്കിലോ പാത്രം കഴുകി തുടയ്‌ക്കണമെങ്കിലോ ടവ്വല്‍ തേടി അലയേണ്ടി വരില്ല. എല്ലാ ദിവസവും ഈ ടവ്വല്‍ മാറ്റാന്‍ ശ്രദ്ധിക്കുകയും ചെയ്യണം.

ജോലിത്തിരക്കുള്ള വീട്ടമ്മമാര്‍ പ്രധാനമായും ആശ്രയിക്കുന്ന സഹായിയാണ് ഫ്രിഡ്ജ്. ഫ്രിഡ്ജ് എപ്പോഴും ശരിയായ ടെമ്പറേച്ചറിലാണെന്ന് ഉറപ്പ് വരുത്തണം. തണുത്ത ആഹാരപദാര്‍ത്ഥങ്ങള്‍ എപ്പോഴും നാല് ഡിഗ്രി സെല്‍ഷ്യസില്‍ താഴെ വേണം ഫ്രിഡ്‌ജില്‍ സൂക്ഷിക്കാന്‍. ഇറച്ചി ഫ്രിഡ്‌ജില്‍ ഏറ്റവും താഴത്തെ ഷെല്‍ഫില്‍ വേണം സൂക്ഷിക്കാന്‍. പച്ചക്കറികള്‍ മുകളിലത്തെ ഷെല്‍ഫിലും.

പച്ചക്കറികള്‍ അരിയാനും, ഇറച്ചി കഷണങ്ങളാക്കാനും വെവ്വേറെ തട്ടുകള്‍ ഉപയോഗിക്കണം. ഉപയോഗിച്ചതിനു ശേഷം ഈ തട്ടുകള്‍ കഴുകി ഉണക്കി വൃത്തിയായി സൂക്ഷിക്കണം.

അടുപ്പിന്‍റെ പ്ലാറ്റ്ഫോം വൃത്തിയാക്കുമ്പോള്‍ ആദ്യം സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുക. അതിനു ശേഷം ക്ലോറിന്‍ ബ്ലീച്ചും വെള്ളവും ഉപയോഗിച്ചും കഴുകാം. ഒരു കപ്പ് വെള്ളത്തിന് രണ്ട് തുള്ളി ബ്ലീച്ച് മതിയാകും. ദിനവും പാചകത്തിന് ആവശ്യമായി വരുന്ന പാത്രങ്ങള്‍ പ്ലാറ്റ്ഫോമിന്‍റെ അടിയിലോ അടുക്കളയില്‍ തന്നെയുള്ള ഷെല്‍ഫിലോ സൂക്ഷിക്കാം. ഒരു തവണ ഉപയോഗിച്ച പാത്രങ്ങള്‍ ഉപയോഗത്തിനു ശേഷം കഴുകി ഉണക്കി സൂക്ഷിക്കണം.

എന്താ, അടുക്കളയില്‍ ഒരു ക്രമമൊക്കെ ആയില്ലേ. അടുത്തദിവസം മുതല്‍ ടെന്‍ഷനില്ലാതെ ഒരു മൂളിപ്പാട്ട് പാടി അടുക്കളയിലേക്ക് കയറിക്കൊള്ളൂ.
pinne allathe Kitchen Tips  - Page 10 536236 
Back to top Go down
nettooraan
Super Member
Super Member
nettooraan

Kitchen Tips  - Page 10 Empty
PostSubject: Re: Kitchen Tips    Kitchen Tips  - Page 10 EmptyFri Nov 29, 2013 11:22 am

Ithu original ezhuthiya kakshi adukkala kanda lakshanamillallo... E. g. Meat fidginte adiyilathe thattil vekkanam polum... Freezerilo athinte ettavum adutho vekkanam ennalle parayande...
Back to top Go down
Abhijit
Forum Boss
Forum Boss
Abhijit

Kitchen Tips  - Page 10 Empty
PostSubject: Re: Kitchen Tips    Kitchen Tips  - Page 10 EmptyFri Nov 29, 2013 11:24 am

nettooraan wrote:
Ithu original ezhuthiya kakshi adukkala kanda lakshanamillallo... E. g.  Meat fidginte adiyilathe thattil vekkanam polum... Freezerilo athinte ettavum adutho vekkanam ennalle parayande...
pachakari basket adiyilaa manufacturer fit cheythekkunne...pulli parayunnu molil vekkaan Kitchen Tips  - Page 10 143614 
Back to top Go down
parutty
Forum Boss
Forum Boss
parutty

Kitchen Tips  - Page 10 Empty
PostSubject: Re: Kitchen Tips    Kitchen Tips  - Page 10 EmptyFri Nov 29, 2013 11:25 am

nettooraan wrote:
Ithu original ezhuthiya kakshi adukkala kanda lakshanamillallo... E. g.  Meat fidginte adiyilathe thattil vekkanam polum... Freezerilo athinte ettavum adutho vekkanam ennalle parayande...
Kitchen Tips  - Page 10 143614 Kitchen Tips  - Page 10 143614 Kitchen Tips  - Page 10 143614 
Back to top Go down
Ammu
Forum Boss
Forum Boss
Ammu

Kitchen Tips  - Page 10 Empty
PostSubject: Re: Kitchen Tips    Kitchen Tips  - Page 10 EmptyFri Nov 29, 2013 11:26 am

nettooraan wrote:
Ithu original ezhuthiya kakshi adukkala kanda lakshanamillallo... E. g.  Meat fidginte adiyilathe thattil vekkanam polum... Freezerilo athinte ettavum adutho vekkanam ennalle parayande...
Kitchen Tips  - Page 10 44121 Kitchen Tips  - Page 10 44121 Kitchen Tips  - Page 10 44121 Kitchen Tips  - Page 10 44121 അതാണ്‌ എന്നെയും കുഴപ്പിച്ചത്... പക്ഷെ മറ്റൊരു കാര്യം ഉണ്ട് സഖാവേ...ഇപ്പോളത്തെ ചില ഫ്രിഡ്ജ് കളില്‍ താഴെയാണ് ഫ്രീസര്‍..Kitchen Tips  - Page 10 855112 .മുകളില്‍ പച്ചക്കറികള്‍ക്കുള്ള ട്രേയും ...വീട്ടമാര്‍ക്ക് സൗകര്യം ആണെന്നാണ്‌ നിര്‍മ്മാതാക്കളുടെ വാദം... Kitchen Tips  - Page 10 143614 Kitchen Tips  - Page 10 143614 
Back to top Go down
nettooraan
Super Member
Super Member
nettooraan

Kitchen Tips  - Page 10 Empty
PostSubject: Re: Kitchen Tips    Kitchen Tips  - Page 10 EmptyFri Nov 29, 2013 11:30 am

Ammu wrote:
nettooraan wrote:
Ithu original ezhuthiya kakshi adukkala kanda lakshanamillallo... E. g.  Meat fidginte adiyilathe thattil vekkanam polum... Freezerilo athinte ettavum adutho vekkanam ennalle parayande...
Kitchen Tips  - Page 10 44121 Kitchen Tips  - Page 10 44121 Kitchen Tips  - Page 10 44121 Kitchen Tips  - Page 10 44121 അതാണ്‌ എന്നെയും കുഴപ്പിച്ചത്... പക്ഷെ മറ്റൊരു കാര്യം ഉണ്ട് സഖാവേ...ഇപ്പോളത്തെ ചില ഫ്രിഡ്ജ് കളില്‍ താഴെയാണ് ഫ്രീസര്‍..Kitchen Tips  - Page 10 855112 .മുകളില്‍ പച്ചക്കറികള്‍ക്കുള്ള ട്രേയും ...വീട്ടമാര്‍ക്ക് സൗകര്യം ആണെന്നാണ്‌ നിര്‍മ്മാതാക്കളുടെ വാദം... Kitchen Tips  - Page 10 143614 Kitchen Tips  - Page 10 143614 
Ariyaam. Ezhuthumbol correct information aavande...
Back to top Go down
Ammu
Forum Boss
Forum Boss
Ammu

Kitchen Tips  - Page 10 Empty
PostSubject: Re: Kitchen Tips    Kitchen Tips  - Page 10 EmptyFri Nov 29, 2013 11:32 am

സത്യമാ...Kitchen Tips  - Page 10 855112 Kitchen Tips  - Page 10 855112  ഭൂരിപക്ഷം ഫ്രിഡ്ജ് ലും മുകളില്‍ ഫ്രീസറും താഴെ വെജ്. റെയും ആണ് ഉള്ളത്... ഹൈ എന്ഡ് മോഡല്‍ ഒക്കെ ഉപയോഗിക്കുന്നവര്‍ ചുരുക്കം അല്ലെ.. ..എഴുതുമ്പോള്‍ ഭൂരിപക്ഷത്തിനു വേണ്ടി എഴുതുക Kitchen Tips  - Page 10 387354 
Back to top Go down
parutty
Forum Boss
Forum Boss
parutty

Kitchen Tips  - Page 10 Empty
PostSubject: Re: Kitchen Tips    Kitchen Tips  - Page 10 EmptyFri Nov 29, 2013 11:32 am

nettooraan wrote:
Ammu wrote:
Kitchen Tips  - Page 10 44121 Kitchen Tips  - Page 10 44121 Kitchen Tips  - Page 10 44121 Kitchen Tips  - Page 10 44121 അതാണ്‌ എന്നെയും കുഴപ്പിച്ചത്... പക്ഷെ മറ്റൊരു കാര്യം ഉണ്ട് സഖാവേ...ഇപ്പോളത്തെ ചില ഫ്രിഡ്ജ് കളില്‍ താഴെയാണ് ഫ്രീസര്‍..Kitchen Tips  - Page 10 855112 .മുകളില്‍ പച്ചക്കറികള്‍ക്കുള്ള ട്രേയും ...വീട്ടമാര്‍ക്ക് സൗകര്യം ആണെന്നാണ്‌ നിര്‍മ്മാതാക്കളുടെ വാദം... Kitchen Tips  - Page 10 143614 Kitchen Tips  - Page 10 143614 
Ariyaam. Ezhuthumbol correct information aavande...
athalle Kitchen Tips  - Page 10 268577 
Back to top Go down
Ammu
Forum Boss
Forum Boss
Ammu

Kitchen Tips  - Page 10 Empty
PostSubject: Re: Kitchen Tips    Kitchen Tips  - Page 10 EmptyWed Jan 08, 2014 4:28 pm

Kitchen Tips

To peel an orange or a tomato less messily, dunk it in
hot water for a minute or two and then in cold water
for the same amount of time. You will have an easy
to peel orange or tomato

Place rolled ‘puris’ in the fridge for 10 minutes before
frying them. They will consume less oil and turn out
crisper.

To boil a cracked egg, add some vinegar to the
water and place the egg in it. The egg shell will
remain inside.

To remove seeds from lemon, just roll it on hard
surface applying a little pressure from your palm.
Now cut it, you will find all seeds coming out easily.

When you prepare butter at home, you get
buttermilk as a by-product. Boil this buttermilk at
medium heat, and you will get paneer at no extra
cost.

Do not add salt to ‘rajma’ and ‘urad dal’ while
boiling. It will take half the time to boil when salt is
subtracted.
Back to top Go down
Michael Jacob
Forum Owner
Forum Owner
Michael Jacob

Location : Kochi

Kitchen Tips  - Page 10 Empty
PostSubject: Re: Kitchen Tips    Kitchen Tips  - Page 10 EmptyWed Jan 08, 2014 4:59 pm

 Kitchen Tips  - Page 10 550239 Ammu

'rajma' and 'urad dal' എന്താണെന്നു ഒന്ന് പറയാമോ. ഞാൻ ഇത് ആദ്യമായിട്ട് കേൾക്കുകയാണ്. pls.
Back to top Go down
Ammu
Forum Boss
Forum Boss
Ammu

Kitchen Tips  - Page 10 Empty
PostSubject: Re: Kitchen Tips    Kitchen Tips  - Page 10 EmptyWed Jan 08, 2014 5:09 pm

Michael Jacob wrote:

ഉരദ്‌ ദാല്‍ നമ്മുടെ ഉഴുന്ന് പരിപ്പ് തന്നെ  Kitchen Tips  - Page 10 855112 രാജ്മ(kidney beans) എന്നു വിളിക്കപ്പെടുന്ന പയര്‍ ആണ് രാജ്മ ..( ഞങ്ങള്‍ തമാശയ്ക്ക് രാജമ്മ എന്നും പറയും  Kitchen Tips  - Page 10 143614  ) സൂപ്പര്‍മാര്‍ക്കറ്റുകളിലും മറ്റുംകാണുമല്ലോ .. സാധാരണ നമ്മളുപയോഗിക്കുന്ന ചുവന്ന പയറിനേക്കാളും നല്ല വലുപ്പക്കൂടുതലും മാംസളതയുമുള്ള രാജ്മയ്ക്ക് ഇരുണ്ട ചുവപ്പുനിറമാണ്. ഉത്തരേന്ത്യക്കാരാണ് രാജ്മ എറ്റവും കൂടുതൽ ഉപയോഗിക്കുന്നത്. അന്നജം,മാംസ്യം, നാരുകൾ എന്നിവയാൽ സമ്പുഷ്ടമായ രാജ്മയിൽ ഇരുമ്പ്, ഫോളിക് ആസിഡ് എന്നിവയും ധാരാളമായി അടങ്ങിയിരിക്കുന്നു. മസാലക്കറി ഉണ്ടാക്കാനാണ് രാജ്മ ഏറ്റവും അനുയോജ്യം.
Back to top Go down
Michael Jacob
Forum Owner
Forum Owner
Michael Jacob

Location : Kochi

Kitchen Tips  - Page 10 Empty
PostSubject: Re: Kitchen Tips    Kitchen Tips  - Page 10 EmptyWed Jan 08, 2014 5:19 pm

Ammu wrote:
Michael Jacob wrote:

 Kitchen Tips  - Page 10 550239 Ammu

'rajma' and 'urad dal' എന്താണെന്നു ഒന്ന് പറയാമോ. ഞാൻ ഇത് ആദ്യമായിട്ട് കേൾക്കുകയാണ്. pls.

ഉരദ്‌ ദാല്‍  നമ്മുടെ ഉഴുന്ന് പരിപ്പ് തന്നെ  Kitchen Tips  - Page 10 855112 രാജ്മ(kidney beans) എന്നു വിളിക്കപ്പെടുന്ന പയര്‍ ആണ് രാജ്മ ..( ഞങ്ങള്‍ തമാശയ്ക്ക് രാജമ്മ  എന്നും പറയും  Kitchen Tips  - Page 10 143614   )  സൂപ്പര്‍മാര്‍ക്കറ്റുകളിലും മറ്റുംകാണുമല്ലോ .. സാധാരണ നമ്മളുപയോഗിക്കുന്ന ചുവന്ന പയറിനേക്കാളും നല്ല വലുപ്പക്കൂടുതലും മാംസളതയുമുള്ള രാജ്മയ്ക്ക് ഇരുണ്ട ചുവപ്പുനിറമാണ്. ഉത്തരേന്ത്യക്കാരാണ് രാജ്മ എറ്റവും കൂടുതൽ ഉപയോഗിക്കുന്നത്. അന്നജം,മാംസ്യം, നാരുകൾ എന്നിവയാൽ സമ്പുഷ്ടമായ രാജ്മയിൽ ഇരുമ്പ്, ഫോളിക് ആസിഡ് എന്നിവയും ധാരാളമായി അടങ്ങിയിരിക്കുന്നു. മസാലക്കറി ഉണ്ടാക്കാനാണ് രാജ്മ ഏറ്റവും അനുയോജ്യം.

താങ്ക്സ് അമ്മു. ഇപ്പോഴാണ്‌ എല്ലാം ഗഹനമായി മനസ്സിലായത്. ഈ വിഭവം ഈജിപ്തുക്കാരുടെയും ഇഷ്ട ഭോജനമാണ്. അവർ കുബ്ബൂസിനോപ്പം കഴിക്കാറുണ്ട്.
Back to top Go down
Ammu
Forum Boss
Forum Boss
Ammu

Kitchen Tips  - Page 10 Empty
PostSubject: Re: Kitchen Tips    Kitchen Tips  - Page 10 EmptyThu Feb 06, 2014 9:31 am

Add a little sugar while frying onions, they will
turn pink or brown faster.

To make your omelettes more spongy and soft,
add two - three spoons of milk to the egg batter
and mix properly.

If oil used for frying turns dark, add a teaspoon of
white vinegar, cover with a lid and keep on slow
flame. When the spluttering stops, remove the lid,
the oil will have cleared and it can be strained and
re-used. Kitchen Tips  - Page 10 808463 

Soak two slices of bread in a cup of coconut-water
and with half a tablespoon of sugar. Then blend and
use the mix in your ‘idli’ or hoppers batter to
ferment it. Kitchen Tips  - Page 10 407681 

If you sauté sliced onions without oil, the moisture
content in the onions will be reduced faster. You
can then add a little oil to sauté the onions. This
way, you tend to use less oil and your sautéing is
faster. Kitchen Tips  - Page 10 912236 
Back to top Go down
parutty
Forum Boss
Forum Boss
parutty

Kitchen Tips  - Page 10 Empty
PostSubject: Re: Kitchen Tips    Kitchen Tips  - Page 10 EmptyThu Feb 06, 2014 10:54 am

appol egane ellam tips undu alle  Kitchen Tips  - Page 10 536236 
Back to top Go down
Sponsored content

Kitchen Tips  - Page 10 Empty
PostSubject: Re: Kitchen Tips    Kitchen Tips  - Page 10 Empty

Back to top Go down
 
Kitchen Tips
Back to top 
Page 10 of 11Go to page : Previous  1, 2, 3 ... , 9, 10, 11  Next
 Similar topics
-
» Beauty Tips
» FASHION TRENDS & TIPS
» Five Tips for Determining If Your Girlfriend Is A Spy
» FASHION TRENDS & TIPS
» FASHION TRENDS & TIPS

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Mahilaa Sangamam :: Adukkala-
Jump to: