സംഗീതസംഗമം
Would you like to react to this message? Create an account in a few clicks or log in to continue.



 
HomeHome  PublicationsPublications  Latest imagesLatest images  RegisterRegister  Log in  
Latest topics
» IPL PREDICTIONS!!
Kitchen Tips  - Page 11 Emptyby Ammu Wed Nov 11, 2020 6:06 pm

» ലളിത ഗാനങ്ങള്‍
Kitchen Tips  - Page 11 Emptyby drajayan Mon Aug 24, 2020 8:10 pm

» Snehatheeram - 108
Kitchen Tips  - Page 11 Emptyby Rajii Wed Jul 08, 2020 5:31 pm

» ബിഗ്‌ ബോസ്സ് 2!
Kitchen Tips  - Page 11 Emptyby shamsheershah Fri Feb 14, 2020 4:21 pm

» സിനിമാ അവലോകനങ്ങള്‍-2
Kitchen Tips  - Page 11 Emptyby binjo Fri Nov 22, 2019 6:23 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
Kitchen Tips  - Page 11 Emptyby sandeep Thu Nov 21, 2019 1:57 pm

» Modiyum Velluvilikalum-11
Kitchen Tips  - Page 11 Emptyby Ammu Thu Nov 21, 2019 1:22 pm

» WC Prediction-( No chat)
Kitchen Tips  - Page 11 Emptyby shamsheershah Thu Jul 25, 2019 9:56 pm

» വെളുത്തുള്ളി അച്ചാർ
Kitchen Tips  - Page 11 Emptyby Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
Kitchen Tips  - Page 11 Emptyby Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
Kitchen Tips  - Page 11 Emptyby Ann1 Mon Aug 20, 2018 4:00 pm

» കൃഷി / പൂന്തോട്ടം
Kitchen Tips  - Page 11 Emptyby Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
Kitchen Tips  - Page 11 Emptyby Ann1 Wed Jan 31, 2018 10:13 am

» Easy Recipes
Kitchen Tips  - Page 11 Emptyby Ann1 Wed Jan 31, 2018 10:12 am

» Beauty Tips
Kitchen Tips  - Page 11 Emptyby Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
Kitchen Tips  - Page 11 Emptyby midhun Tue Jan 16, 2018 5:26 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
Kitchen Tips  - Page 11 Emptyby Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
Kitchen Tips  - Page 11 Emptyby Binu Sun Aug 20, 2017 6:23 pm

» കരോക്കെ ഗാനങ്ങള്‍
Kitchen Tips  - Page 11 Emptyby tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
Kitchen Tips  - Page 11 Emptyby Minnoos Tue Jul 11, 2017 4:31 pm

social buttons
Top posters
parutty
Kitchen Tips  - Page 11 Vote_lcapKitchen Tips  - Page 11 Voting_barKitchen Tips  - Page 11 Vote_rcap 
Ammu
Kitchen Tips  - Page 11 Vote_lcapKitchen Tips  - Page 11 Voting_barKitchen Tips  - Page 11 Vote_rcap 
vipinraj
Kitchen Tips  - Page 11 Vote_lcapKitchen Tips  - Page 11 Voting_barKitchen Tips  - Page 11 Vote_rcap 
sandeep
Kitchen Tips  - Page 11 Vote_lcapKitchen Tips  - Page 11 Voting_barKitchen Tips  - Page 11 Vote_rcap 
shamsheershah
Kitchen Tips  - Page 11 Vote_lcapKitchen Tips  - Page 11 Voting_barKitchen Tips  - Page 11 Vote_rcap 
Neelu
Kitchen Tips  - Page 11 Vote_lcapKitchen Tips  - Page 11 Voting_barKitchen Tips  - Page 11 Vote_rcap 
Binu
Kitchen Tips  - Page 11 Vote_lcapKitchen Tips  - Page 11 Voting_barKitchen Tips  - Page 11 Vote_rcap 
unnikmp
Kitchen Tips  - Page 11 Vote_lcapKitchen Tips  - Page 11 Voting_barKitchen Tips  - Page 11 Vote_rcap 
midhun
Kitchen Tips  - Page 11 Vote_lcapKitchen Tips  - Page 11 Voting_barKitchen Tips  - Page 11 Vote_rcap 
Greeeeeshma
Kitchen Tips  - Page 11 Vote_lcapKitchen Tips  - Page 11 Voting_barKitchen Tips  - Page 11 Vote_rcap 
Top posting users this month
No user
May 2024
MonTueWedThuFriSatSun
  12345
6789101112
13141516171819
20212223242526
2728293031  
CalendarCalendar

 

 Kitchen Tips

Go down 
+18
Neelu
Michael Jacob
Laila N
midhun
siya
kaaat
vipinraj
Swetha Santosh
Mansoor
Reshmi
jenny
sandeep
Ammu
Binu
nettooraan
The Sorcerer
parutty
Minnoos
22 posters
Go to page : Previous  1, 2, 3 ... 9, 10, 11
AuthorMessage
Ammu
Forum Boss
Forum Boss
Ammu



Kitchen Tips  - Page 11 Empty
PostSubject: Re: Kitchen Tips    Kitchen Tips  - Page 11 EmptyThu Mar 06, 2014 10:23 am

1. Fresh coffee beans can also absorb nasty odours from your
hands.

2. If you happen to over-salt a pot of soup, just drop in a peeled
potato. The potato will absorb the excess salt.

3. When boiling eggs, add a pinch of salt to keep the shells from
cracking.

4. Never put citrus fruits or tomatoes in the fridge. The low
temperatures degrade the aroma and flavour of these pernickety
fruits.

5. To clean cast iron cookware, don’t use detergents. Just scrub
them with salt and a clean, dry paper towel.

6. Baking soda is an extremely effective cleaner, though. Use it with
vinegar to deodorize drains and clean stovetops and sinks.

7. To clean an electric kettle with calcium build-up on the heating
element, boil a mixture of half white vinegar and half water, then
empty.

8. When storing empty airtight containers, throw in a pinch of salt
to keep them from getting stinky.
Back to top Go down
parutty
Forum Boss
Forum Boss
parutty



Kitchen Tips  - Page 11 Empty
PostSubject: Re: Kitchen Tips    Kitchen Tips  - Page 11 EmptyThu Mar 06, 2014 10:55 am

Kitchen Tips  - Page 11 550239  ammuchechi
Back to top Go down
Ammu
Forum Boss
Forum Boss
Ammu



Kitchen Tips  - Page 11 Empty
PostSubject: Re: Kitchen Tips    Kitchen Tips  - Page 11 EmptyFri May 22, 2015 10:01 am

Add a few drops of limejuice and a tsp. of
ghee to rice before boiling to separate each
grain.
· Sprinkle some salt in a frying pan to prevent
oil from splashing.
· While cooking mince, put a whole carrot in
with the mince. The carrot will absorb the
excess fat in the meat. Remove the carrot
when cooked and cut up with other
vegetables for soup or simply discard
Back to top Go down
Greeeeeshma
Forum Boss
Forum Boss
Greeeeeshma



Kitchen Tips  - Page 11 Empty
PostSubject: Re: Kitchen Tips    Kitchen Tips  - Page 11 EmptyFri May 22, 2015 10:21 am



Ennu amoose ravile thanne online il undallo

sugam aano
Back to top Go down
Ammu
Forum Boss
Forum Boss
Ammu



Kitchen Tips  - Page 11 Empty
PostSubject: Re: Kitchen Tips    Kitchen Tips  - Page 11 EmptyFri May 22, 2015 11:46 am

Greeeeeshma wrote:


Ennu amoose ravile thanne online il undallo

sugam aano

Kitchen Tips  - Page 11 477874 ഗ്രീഷൂ Kitchen Tips  - Page 11 906450 ..രാവിലെ അല്‍പ്പം കിച്ചന്‍ ടിപ്സ് പറഞ്ഞു തരാമെന്നു കരുതി Kitchen Tips  - Page 11 95345 Kitchen Tips  - Page 11 161961
Back to top Go down
midhun
Forum Boss
Forum Boss
midhun


Location : ktm

Kitchen Tips  - Page 11 Empty
PostSubject: Re: Kitchen Tips    Kitchen Tips  - Page 11 EmptyFri May 22, 2015 7:02 pm

Ammu wrote:
Add a few drops of limejuice and a tsp. of
ghee to rice before boiling to separate each
grain.
· Sprinkle some salt in a frying pan to prevent
oil from splashing.
· While cooking mince, put a whole carrot in
with the mince. The carrot will absorb the
excess fat in the meat. Remove the carrot
when cooked and cut up with other
vegetables for soup or simply discard
mince entha Kitchen Tips  - Page 11 415853
Back to top Go down
Ammu
Forum Boss
Forum Boss
Ammu



Kitchen Tips  - Page 11 Empty
PostSubject: Re: Kitchen Tips    Kitchen Tips  - Page 11 EmptySun May 24, 2015 6:27 am

midhun wrote:
Ammu wrote:
Add a few drops of limejuice and a tsp. of
ghee to rice before boiling to separate each
grain.
· Sprinkle some salt in a frying pan to prevent
oil from splashing.
· While cooking mince, put a whole carrot in
with the mince. The carrot will absorb the
excess fat in the meat. Remove the carrot
when cooked and cut up with other
vegetables for soup or simply discard
mince entha Kitchen Tips  - Page 11 415853

മിന്‍സ്ഡ് മീറ്റ്‌ ഇല്ലേ? Kitchen Tips  - Page 11 95345 ഖീമ എന്നും പറയില്ലേ Kitchen Tips  - Page 11 161961 അത് തന്നെ ആണ് കവി ഉദേശിച്ചത്‌ എന്ന് തോന്നുന്നു.... Kitchen Tips  - Page 11 143614
Back to top Go down
Ammu
Forum Boss
Forum Boss
Ammu



Kitchen Tips  - Page 11 Empty
PostSubject: Re: Kitchen Tips    Kitchen Tips  - Page 11 EmptyWed Nov 18, 2015 12:20 pm

നല്ല മീന്‍ ഒറ്റനോട്ടത്തില്‍ കണ്ടാലറിയാം. അതിന് ഏതാനും സൂത്രങ്ങളുണ്ട്. മീനിന്റെ കണ്ണ് കടും ചുവപ്പാണെങ്കില്‍ അത് മോശമാണെന്നര്‍ത്ഥം. പുതിയ മീനാണെങ്കില്‍ കണ്ണുകളുടെ നിറം വെളുപ്പ് കലര്‍ന്ന ഇളംചുവപ്പായിരിക്കും. കണ്ണ് ചുവന്ന മത്തി വാങ്ങരുത്. അയല നല്ലതാണോ എന്ന് അറിയാനും ഒരു വിദ്യയുണ്ട്. ചെകിളപ്പൂ ഉയര്‍ത്തി നോക്കിയാല്‍ മതി. അല്‍പ്പം കൊഴുപ്പുള്ള ചോര കാണുന്നെങ്കില്‍ മീന്‍ നല്ലതെന്ന് അര്‍ത്ഥം. ചോര വറ്റിയാണ് കാണുന്നതെങ്കില്‍ പഴകിയതാവാം. അയലയൊക്കെ ചെകിളപ്പൂ നോക്കി നല്ലതാണോ എന്ന് എളുപ്പമറിയാം.

തൊട്ട് നോക്കിയും മീനിന്റെ മേന്മ ഉറപ്പിക്കാം. പുതിയ മീന്‍ വിരല്‍ കൊണ്ട് അമര്‍ത്തിനോക്കുക. ഉള്ളില്‍ നീരുള്ളതുപോലെ പുറം കുഴിഞ്ഞുപോവുന്നുണ്ടെങ്കില്‍ പഴകിയ മീനാണെന്ന് നിസ്സംശയം പറയാം. പുതിയ മീന്‍ ഉറപ്പോടെ ഇരിക്കും. കുറേ ദിവസം ഐസിലിട്ട് വെച്ച കരിമീന്‍ സ്വല്‍പ്പം വിളറിയിരിക്കും. നല്ല കരിമീനിന് ഉറപ്പും ഇരുണ്ട ചാരനിറവുമായിരിക്കും. 


കഴുകാന്‍ മഞ്ഞളും ഉപ്പും


വാങ്ങിയ ഉടന്‍ മീന്‍ വെള്ളമൊഴിച്ച് കഴുകണം. പൈപ്പ് തുറന്നിട്ട് ഒഴുകുന്ന വെള്ളത്തില്‍ കഴുകുന്നതാണ് നല്ലത്. തുടര്‍ന്ന് സ്വല്‍പ്പം കല്ലുപ്പിട്ട വെള്ളത്തിലേക്കിടുക. മീന്‍ മുറിച്ചിടുന്ന ചട്ടിയിലും കുറച്ച് കല്ലുപ്പ് വിതറണം. വിനാഗിരി, മഞ്ഞള്‍ എന്നിവ തൂവുന്നതും നന്ന്. രാസവസ്തുക്കളുടെ അംശമുണ്ടെങ്കില്‍ പോവാനാണിത്. ഏട്ട, ബ്രാല് തുടങ്ങിയ വഴുവഴുപ്പുള്ള മീനുകളാണെങ്കില്‍ ആദ്യമേ വെള്ളത്തിലിട്ടു വയ്ക്കാതെ കല്ലുപ്പിട്ട് ഉരയ്ക്കണം.


ചെതുമ്പലുള്ള മീനുകള്‍


ധാരാളം ചെതുമ്പലുള്ള മീന്‍ വൃത്തിയാക്കി എടുക്കാന്‍ പാടാണ്. ഇത്തരം മീനുകള്‍ ഉപ്പും മഞ്ഞളും പുരട്ടി മൂര്‍ച്ചയുള്ള കത്തികൊണ്ട് രണ്ടും മൂന്നും പ്രാവശ്യം ഉരച്ചുവൃത്തിയാക്കേണ്ടിവരും. അല്ലെങ്കില്‍ രുചി കുറയും. നന്നായി ഉരച്ചുകഴുകാത്ത സ്രാവിന് കറിവെച്ചാല്‍ ചെറിയൊരു ദുര്‍ഗന്ധമുണ്ടാവും.ചെതുമ്പല്‍ കുറഞ്ഞ അയക്കൂറ, അയല എന്നിവ ഉപ്പിട്ട് അധികം ഉരയ്ക്കരുത്. മാംസം വേറിട്ടുപോവും. ഇവ വിനാഗിരി ഒഴിച്ച് കഴുകുന്നതാണ്് നല്ലത്. അയല,ആവോലി എന്നിവയുടെ പുറത്തെ നേരിയ തൊലി നീക്കണം.


ചുട്ടെടുക്കാനുള്ള മീന്‍


ചുട്ടെടുക്കാനോ ഗ്രില്‍ ചെയ്യാനോ ഉള്ള മീന്‍ നന്നാക്കുമ്പോള്‍ ശ്രദ്ധിക്കണം. തല, വാല്‍ ഇവ നിലനിര്‍ത്തി വേണം വൃത്തിയാക്കാന്‍. ചെതുമ്പലും ചെകിളയും കളഞ്ഞ ശേഷം വയറിന്റെ വശം മാത്രം നീളത്തില്‍ കീറി കുടല്‍ നീക്കംചെയ്താല്‍ മതി. മീന്‍ അരമണിക്കൂറിലധികം മസാല പുരട്ടി വെക്കരുത്. 

ഫ്രിഡ്ജില്‍ സൂക്ഷിക്കുകയാണെങ്കില്‍ വൃത്തിയായി കഴുകിയ മീന്‍ രണ്ട് കവറുകളിലായി പൊതിഞ്ഞ് വെയ്ക്കുക. രണ്ടു ദിവസം വരെ ഇങ്ങനെ സൂക്ഷിക്കാം. വെട്ടിയെടുത്ത മീനാണെങ്കില്‍ ഉപ്പും മഞ്ഞളും പുരട്ടി പാത്രത്തിലടച്ച് വെയ്ക്കുക.
Back to top Go down
Ann1
New Member
New Member
Ann1



Kitchen Tips  - Page 11 Empty
PostSubject: Re: Kitchen Tips    Kitchen Tips  - Page 11 EmptyMon Dec 05, 2016 12:04 pm

Good tips
Back to top Go down
Sponsored content





Kitchen Tips  - Page 11 Empty
PostSubject: Re: Kitchen Tips    Kitchen Tips  - Page 11 Empty

Back to top Go down
 
Kitchen Tips
Back to top 
Page 11 of 11Go to page : Previous  1, 2, 3 ... 9, 10, 11
 Similar topics
-
» Beauty Tips
» FASHION TRENDS & TIPS
» Five Tips for Determining If Your Girlfriend Is A Spy
» FASHION TRENDS & TIPS
» FASHION TRENDS & TIPS

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Mahilaa Sangamam :: Adukkala-
Jump to: