സംഗീതസംഗമം
Would you like to react to this message? Create an account in a few clicks or log in to continue.



 
HomeHome  PublicationsPublications  Latest imagesLatest images  RegisterRegister  Log in  
Latest topics
» IPL PREDICTIONS!!
LATEST SPORTS NEWS - Page 38 Emptyby Ammu Wed Nov 11, 2020 6:06 pm

» ലളിത ഗാനങ്ങള്‍
LATEST SPORTS NEWS - Page 38 Emptyby drajayan Mon Aug 24, 2020 8:10 pm

» Snehatheeram - 108
LATEST SPORTS NEWS - Page 38 Emptyby Rajii Wed Jul 08, 2020 5:31 pm

» ബിഗ്‌ ബോസ്സ് 2!
LATEST SPORTS NEWS - Page 38 Emptyby shamsheershah Fri Feb 14, 2020 4:21 pm

» സിനിമാ അവലോകനങ്ങള്‍-2
LATEST SPORTS NEWS - Page 38 Emptyby binjo Fri Nov 22, 2019 6:23 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
LATEST SPORTS NEWS - Page 38 Emptyby sandeep Thu Nov 21, 2019 1:57 pm

» Modiyum Velluvilikalum-11
LATEST SPORTS NEWS - Page 38 Emptyby Ammu Thu Nov 21, 2019 1:22 pm

» WC Prediction-( No chat)
LATEST SPORTS NEWS - Page 38 Emptyby shamsheershah Thu Jul 25, 2019 9:56 pm

» വെളുത്തുള്ളി അച്ചാർ
LATEST SPORTS NEWS - Page 38 Emptyby Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
LATEST SPORTS NEWS - Page 38 Emptyby Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
LATEST SPORTS NEWS - Page 38 Emptyby Ann1 Mon Aug 20, 2018 4:00 pm

» കൃഷി / പൂന്തോട്ടം
LATEST SPORTS NEWS - Page 38 Emptyby Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
LATEST SPORTS NEWS - Page 38 Emptyby Ann1 Wed Jan 31, 2018 10:13 am

» Easy Recipes
LATEST SPORTS NEWS - Page 38 Emptyby Ann1 Wed Jan 31, 2018 10:12 am

» Beauty Tips
LATEST SPORTS NEWS - Page 38 Emptyby Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
LATEST SPORTS NEWS - Page 38 Emptyby midhun Tue Jan 16, 2018 5:26 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
LATEST SPORTS NEWS - Page 38 Emptyby Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
LATEST SPORTS NEWS - Page 38 Emptyby Binu Sun Aug 20, 2017 6:23 pm

» കരോക്കെ ഗാനങ്ങള്‍
LATEST SPORTS NEWS - Page 38 Emptyby tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
LATEST SPORTS NEWS - Page 38 Emptyby Minnoos Tue Jul 11, 2017 4:31 pm

social buttons
Top posters
parutty
LATEST SPORTS NEWS - Page 38 Vote_lcapLATEST SPORTS NEWS - Page 38 Voting_barLATEST SPORTS NEWS - Page 38 Vote_rcap 
Ammu
LATEST SPORTS NEWS - Page 38 Vote_lcapLATEST SPORTS NEWS - Page 38 Voting_barLATEST SPORTS NEWS - Page 38 Vote_rcap 
vipinraj
LATEST SPORTS NEWS - Page 38 Vote_lcapLATEST SPORTS NEWS - Page 38 Voting_barLATEST SPORTS NEWS - Page 38 Vote_rcap 
sandeep
LATEST SPORTS NEWS - Page 38 Vote_lcapLATEST SPORTS NEWS - Page 38 Voting_barLATEST SPORTS NEWS - Page 38 Vote_rcap 
shamsheershah
LATEST SPORTS NEWS - Page 38 Vote_lcapLATEST SPORTS NEWS - Page 38 Voting_barLATEST SPORTS NEWS - Page 38 Vote_rcap 
Neelu
LATEST SPORTS NEWS - Page 38 Vote_lcapLATEST SPORTS NEWS - Page 38 Voting_barLATEST SPORTS NEWS - Page 38 Vote_rcap 
Binu
LATEST SPORTS NEWS - Page 38 Vote_lcapLATEST SPORTS NEWS - Page 38 Voting_barLATEST SPORTS NEWS - Page 38 Vote_rcap 
unnikmp
LATEST SPORTS NEWS - Page 38 Vote_lcapLATEST SPORTS NEWS - Page 38 Voting_barLATEST SPORTS NEWS - Page 38 Vote_rcap 
midhun
LATEST SPORTS NEWS - Page 38 Vote_lcapLATEST SPORTS NEWS - Page 38 Voting_barLATEST SPORTS NEWS - Page 38 Vote_rcap 
Greeeeeshma
LATEST SPORTS NEWS - Page 38 Vote_lcapLATEST SPORTS NEWS - Page 38 Voting_barLATEST SPORTS NEWS - Page 38 Vote_rcap 
Top posting users this month
No user
May 2024
MonTueWedThuFriSatSun
  12345
6789101112
13141516171819
20212223242526
2728293031  
CalendarCalendar

 

 LATEST SPORTS NEWS

Go down 
+31
gauri
issac k.j
Minnoos
midhun
Greeeeeshma
ROHITH NAMBIAR
Michael Jacob
umbidivava
Abhijit
kaaat
Sheeja
Laila N
gani
Parthan
parutty
ranjith
mithun nambiar
പാക്കരന്‍
The Sorcerer
Binu
shamsheershah
Tracy Catherine
Anjaly
vipinraj
sandeep
Ammu
balamuralee
jaykvjay
Mansoor
niceman
unnikmp
35 posters
Go to page : Previous  1 ... 20 ... 36, 37, 38
AuthorMessage
sandeep
Forum Boss
Forum Boss
sandeep


Location : Dubai

LATEST SPORTS NEWS - Page 38 Empty
PostSubject: Re: LATEST SPORTS NEWS   LATEST SPORTS NEWS - Page 38 EmptyMon Jul 25, 2016 8:53 am

മുത്താണ് നീരജ്..... LATEST SPORTS NEWS - Page 38 559487 അതാ മറ്റൊരു ലോക ചാമ്പ്യന്‍ ....ഇന്ത്യയുടെ നീരജ് ചോപ്ര 86.48മീറ്റര്‍ ദൂരത്തേക്ക് ജാവലിന്‍ പായിച്ച് ലോകറെക്കോറ്ഡ് കുറിച്ചിരിക്കുന്നു.. IAAF World U20 Championship-ലാണ് ഈ പ്രകടനം.. ഇത് അത്ര ചെറിയ ദൂരമല്ല.. ലണ്ടന്‍ ഒളീമ്പിക്സിലെ സ്വര്‍ണ മെഡല്‍ നേടിയ ആളൂടേ ദൂരം 84.58മീ. ആണ്!!!! ഈ ഒളീമ്പിക്സില്‍ നീരജ് മല്‍സരിക്കുന്നില്ല .. എങ്കിലും വരും കാലങ്ങളില്‍ നീരജ് കാരണം നമ്മുടെ ത്രിവര്‍ണ പതാക പലയിടത്തും ഉയരത്തില്‍ പാറും തീര്‍ച്ച...... LATEST SPORTS NEWS - Page 38 906450 LATEST SPORTS NEWS - Page 38 906450 LATEST SPORTS NEWS - Page 38 906450

Back to top Go down
sandeep
Forum Boss
Forum Boss
sandeep


Location : Dubai

LATEST SPORTS NEWS - Page 38 Empty
PostSubject: Re: LATEST SPORTS NEWS   LATEST SPORTS NEWS - Page 38 EmptySat Aug 13, 2016 9:16 am

മെസ്സി തിരിച്ചുവരുന്നു; വിരമിക്കല്‍ തീരുമാനം പിന്‍വലിച്ചു LATEST SPORTS NEWS - Page 38 786975 LATEST SPORTS NEWS - Page 38 786975 LATEST SPORTS NEWS - Page 38 786975
Back to top Go down
sandeep
Forum Boss
Forum Boss
sandeep


Location : Dubai

LATEST SPORTS NEWS - Page 38 Empty
PostSubject: Re: LATEST SPORTS NEWS   LATEST SPORTS NEWS - Page 38 EmptyWed Aug 17, 2016 2:49 pm

ദിപയ്ക്കും ജിത്തുവിനും ഖേല്‍രത്ന

LATEST SPORTS NEWS - Page 38 272323  LATEST SPORTS NEWS - Page 38 811586  LATEST SPORTS NEWS - Page 38 811586  LATEST SPORTS NEWS - Page 38 811586

   
ദില്ലി: ദിപ കര്‍മാക്കര്‍ക്കും ജിത്തു റായ്ക്കും രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ ഖേല്‍രത്ന പുരസ്കാരം. അര്‍ജുന പുരസ്കാരങ്ങളും പ്രഖ്യാപിച്ചു. പട്ടികയില്‍ മലയാളി താരങ്ങള്‍ ഇല്ല.

ഒളിംപിക്‌സിലെ അവിസ്മരണീയ പ്രകടമാണു ദിപയെ പുരസ്കാരത്തിന് അര്‍ഹയാക്കിയത്. ഒളിംപിക്‌സ് ജിംനാസ്റ്റിക്സ് ഫൈനലിലെത്തിയ ആദ്യ ഇന്ത്യന്‍ താരമാണു ദിപ. റിയോയില്‍ ദിപ നാലാം സ്ഥാനം നേടിയിരുന്നു.

അര്‍ജുന പുരസ്കാരം ലഭിച്ചവര്‍;


ശിവ ഥാപ്പര്‍ (ബോക്‌സിംഗ്)
അപൂര്‍വ ചന്ദേല (ഷൂട്ടിങ്)
വി. രഘുനാഥ് (ഹോക്കി)
ലളിത ബാബര്‍ (അത്‌ലറ്റിക്‌സ്)
രജത് ചൗഹാന്‍ (അമ്പെയ്ത്ത്)
അജിന്‍ക്യ രഹാന (ക്രിക്കറ്റ്)
സൗരവ് കോത്താരി (ബില്യാര്‍ഡ്സ്)
Back to top Go down
sandeep
Forum Boss
Forum Boss
sandeep


Location : Dubai

LATEST SPORTS NEWS - Page 38 Empty
PostSubject: Re: LATEST SPORTS NEWS   LATEST SPORTS NEWS - Page 38 EmptyWed Aug 17, 2016 2:51 pm

അര്‍ജുന അവാര്‍ഡ് ലഭിക്കാത്ത വ്യക്തിക്ക് ഖേല്‍ രത്‌ന നല്‍കാറില്ല എന്ന പതിവ് തെറ്റിച്ചാണ് ദിപയ്ക്ക് പുരസ്‌കാരം നല്‍കിയത്. ഒളിമ്പിക്‌സിലെ മികച്ച പ്രകടനം കാഴ്ചവെച്ച ദിപയെ പ്രത്യേക എന്‍ട്രിയായി കണക്കാക്കിയാണ് ജൂറിയുടെ പുരസ്‌കാര സമര്‍പ്പണം. ഷൂട്ടിങ് ലോക ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടിയതിനാണ് ജിത്തു റായിക്ക് ഖേല്‍രത്‌ന നല്‍കിയത്. ത്തവണത്തെ കായിക പുരസ്‌കാരങ്ങള്‍ റിയോ ഒളിമ്പിക്‌സിലെ പ്രകടനം കണക്കിലെടുത്താണ് നല്‍കിയിട്ടുള്ളത്.......
Back to top Go down
sandeep
Forum Boss
Forum Boss
sandeep


Location : Dubai

LATEST SPORTS NEWS - Page 38 Empty
PostSubject: Re: LATEST SPORTS NEWS   LATEST SPORTS NEWS - Page 38 EmptyMon Sep 26, 2016 1:19 pm

അഞ്ഞൂറാം ടെസ്റ്റില്‍ ഇന്ത്യക്ക് ചരിത്രജയം; അശ്വിന് 6 വിക്കറ്റ്...

LATEST SPORTS NEWS - Page 38 811586 LATEST SPORTS NEWS - Page 38 811586 LATEST SPORTS NEWS - Page 38 811586

അഞ്ഞൂറാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് ചരിത്രജയം. കാന്‍പൂര്‍ ടെസ്റ്റിന്റെ അവസാനദിനം ഇന്ത്യ കിവീസിന്റെ ആറു വിക്കറ്റുകൾ കൂടി വീഴ്ത്തിയതോടെയാണ് 197 റൺസിന്റെ ജയം സ്വന്തമാക്കിയത്. 434 റൺസിന്റെ വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്സിൽ ബാറ്റിങ്ങിനിറങ്ങിയ കിവീസ് 236 റൺസിന് എല്ലാവരും പുറത്തായി. 4ന് 93 റൺസ് എന്നനിലയിലാണ് അവസാന ദിനമായ ഇന്ന് ന്യൂസീലൻഡ് ബാറ്റിങ് തുടങ്ങിയത്. 35.3 ഓവറിൽ 132 റൺസ് വഴങ്ങി ആറ് വിക്കറ്റ് വീഴ്ത്തിയ അശ്വിനാണ് ഇന്ത്യയുടെ വിജയശിൽപി. 80 റണ്‍സെടുത്ത ലൂക്ക് റോങ്കിയെ രവീന്ദ്ര ജഡേജയും 71 റണ്‍സെടുത്ത മിച്ചല്‍ സാന്ത്നറെ അശ്വിനും പുറത്താക്കി. വാട്‌ലിങ് 18ഉം മാര്‍ക് ക്രെയ്ഗ് ഒരു റണ്ണുമെടുത്ത് പുറത്തായി. മുഹമ്മദ് ഷാമിയുടെ അടുത്തടുത്ത പന്തുകളിലാണ് രണ്ടു വിക്കറ്റും വീണത്. ജഡേജ ഒരു വിക്കറ്റ് വീഴ്ത്തി.

സ്കോർ: ഇന്ത്യ 318 & 377/5 d, ന്യൂസീലന്‍ഡ് 262 & 236
Back to top Go down
Ammu
Forum Boss
Forum Boss
Ammu



LATEST SPORTS NEWS - Page 38 Empty
PostSubject: Re: LATEST SPORTS NEWS   LATEST SPORTS NEWS - Page 38 EmptyMon Sep 26, 2016 3:26 pm

sandeep wrote:

അഞ്ഞൂറാം ടെസ്റ്റില്‍ ഇന്ത്യക്ക് ചരിത്രജയം; അശ്വിന് 6 വിക്കറ്റ്...

LATEST SPORTS NEWS - Page 38 811586  LATEST SPORTS NEWS - Page 38 811586  LATEST SPORTS NEWS - Page 38 811586

അഞ്ഞൂറാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് ചരിത്രജയം. കാന്‍പൂര്‍ ടെസ്റ്റിന്റെ അവസാനദിനം ഇന്ത്യ കിവീസിന്റെ ആറു വിക്കറ്റുകൾ കൂടി വീഴ്ത്തിയതോടെയാണ് 197 റൺസിന്റെ ജയം സ്വന്തമാക്കിയത്. 434 റൺസിന്റെ വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്സിൽ ബാറ്റിങ്ങിനിറങ്ങിയ കിവീസ് 236 റൺസിന് എല്ലാവരും പുറത്തായി. 4ന് 93 റൺസ് എന്നനിലയിലാണ് അവസാന ദിനമായ ഇന്ന് ന്യൂസീലൻഡ് ബാറ്റിങ് തുടങ്ങിയത്. 35.3 ഓവറിൽ 132 റൺസ് വഴങ്ങി ആറ് വിക്കറ്റ് വീഴ്ത്തിയ അശ്വിനാണ് ഇന്ത്യയുടെ വിജയശിൽപി. 80 റണ്‍സെടുത്ത ലൂക്ക് റോങ്കിയെ രവീന്ദ്ര ജഡേജയും 71 റണ്‍സെടുത്ത മിച്ചല്‍ സാന്ത്നറെ അശ്വിനും പുറത്താക്കി. വാട്‌ലിങ് 18ഉം മാര്‍ക് ക്രെയ്ഗ് ഒരു റണ്ണുമെടുത്ത് പുറത്തായി. മുഹമ്മദ് ഷാമിയുടെ അടുത്തടുത്ത പന്തുകളിലാണ് രണ്ടു വിക്കറ്റും വീണത്. ജഡേജ ഒരു വിക്കറ്റ് വീഴ്ത്തി.

സ്കോർ: ഇന്ത്യ 318 & 377/5 d, ന്യൂസീലന്‍ഡ് 262 & 236

LATEST SPORTS NEWS - Page 38 811586 LATEST SPORTS NEWS - Page 38 811586 LATEST SPORTS NEWS - Page 38 807107
Back to top Go down
sandeep
Forum Boss
Forum Boss
sandeep


Location : Dubai

LATEST SPORTS NEWS - Page 38 Empty
PostSubject: Re: LATEST SPORTS NEWS   LATEST SPORTS NEWS - Page 38 EmptyTue Oct 18, 2016 9:13 am

ഡ്രസ്സിംഗ് റൂം രഹസ്യങ്ങള്‍ പരസ്യമാക്കി കൊഹ്‌ലി


ദില്ലി: ഇന്ത്യന്‍ ഡ്രസ്സിംഗ് റൂമിലെ രഹസ്യങ്ങള്‍ പരസ്യമാക്കി ടെസ്റ്റ് നായകന്‍ വിരാട് കൊഹ്‌ലി. സ്വകാര്യ ചാനലിലെ കോമഡി നൈറ്റ്സ് വിത്ത് കപില്‍ എന്ന പരിപാടിയിലാണ് ഇന്ത്യന്‍ ടീമിലെ സഹതാരങ്ങളുടെ സ്വഭാവവിശേഷങ്ങള്‍ കൊഹ്‌ലി പരസ്യമാക്കിയത്.

ഇന്ത്യന്‍ ടീമില്‍ എപ്പോഴും വിശപ്പുള്ള താരം ഇഷാന്ത് ശര്‍മയാണെന്ന് കൊഹ്‌ലി പറയുന്നു. വിശപ്പ് എപ്പോഴും കൂടെയുള്ള ഇഷാന്തിന് ഏതുസമയവും എന്തെങ്കിലും കഴിച്ചുകൊണ്ടിരിക്കണമെന്നാണ് കൊഹ്‌ലിയുടെ അഭിപ്രായം. ഡ്രസ്സിംഗ് റൂമിലെ രഹസ്യങ്ങള്‍ പരസ്യമാക്കുന്ന താരങ്ങളൊന്നും ഇപ്പോഴത്തെ ഇന്ത്യന്‍ ടീമിലില്ലെങ്കിലും തന്റെ ഐപിഎല്‍ ടീമായ ബംഗലൂരു റോയല്‍ ചലഞ്ചേഴ്സില്‍ അത്തരമൊരാളുണ്ടെന്ന് കൊഹ്‌ലി പറയുന്നു. പാര്‍ഥിവ് പട്ടേലാണ് ആ താരം. പാര്‍ഥിവിന് രഹസ്യങ്ങള്‍ സൂക്ഷിക്കാന്‍ പാടാണ്.

സ്ത്രീകളില്‍ നിന്ന് എപ്പോഴും അകന്നുനടക്കുന്ന താരമാരാണെന്നായിരുന്നു കൊഹ്‌ലിയോട് കപിലിന്റെ അടുത്ത ചോദ്യം. ചേതേശ്വര്‍ പൂജാരയാണ് ആ താരമെന്ന് കൊഹ്‌ലിയുടെ മറുപടി. ദിവസം അഞ്ചു നേരം പ്രാര്‍ഥിക്കുന്ന പൂജാര പെണ്‍കുട്ടികളെ കണ്ടാല്‍ ഉടന്‍ ഓടിയൊളിക്കും. പൂജാരയുടെ ഭാര്യയുടെ പേരും പൂജ തന്നെയാണെന്നും കൊഹ്‌ലി തമാശയായി പറയുന്നു.

ടീമിലെ വീമ്പടിക്കാരന്‍ ആരാണെന്നായിരുന്നു കപിലിന്റെ അടുത്ത ചോദ്യം. ഒട്ടും ആലോചിക്കാതെ കൊഹ്‌ലിയുടെ മറുപടിയെത്തി, രവീന്ദ്ര ജഡേജ. ഏത് സ്ഥലത്തെക്കുറിച്ച് ചോദിച്ചാലും എന്തെങ്കിലുമൊരു പുളു ജഡേജ പറയും. ഒരിക്കല്‍ പറഞ്ഞത്, ജാംനഗറില്‍ രണ്ട് കെട്ടിടങ്ങളുണ്ടെന്നും ഓരോ വര്‍ഷം കൂടുംതോറും അത് അടുത്തടുത്ത് വരികയാണെന്നും അത് രണ്ടും കൂട്ടിമുട്ടുന്ന ദിവസം ലോകം അവസാനിക്കുമെന്നായിരുന്നു ജഡേജയുടെ പുളു.

ടീമിലെ ഏറ്റവും മടിയനായ താരം മുഹമ്മദ് ഷാമിയാണെന്ന് കൊഹ്‌ലി പറയുന്നു. ടീം മസാജര്‍ ഹോട്ട് ഓയില്‍ മസാജ് ചെയ്യുമ്പോള്‍ പോലും ഷാമി ഉറങ്ങിപ്പോവുമെന്നും കൊഹ്‌ലി പറഞ്ഞു. രോഹിത് ശര്‍മയ്ക്ക് ഉറക്കം ഒരു ബലഹീനതയാണെന്നും കൊഹ്‌ലി വ്യക്തമാക്കി. എങ്ങനെയാണ് രോഹിത് ഇത്രസമയം ഉറങ്ങുന്നതെന്ന് അത്ഭുതപ്പെട്ടിട്ടുണ്ട്. ഇത്രമാത്രം ഉറങ്ങുന്നൊരാളെ ഞാന്‍ ജീവിതത്തില്‍ കണ്ടിട്ടില്ലെന്നും കൊഹ്‌ലി പറഞ്ഞു.

Back to top Go down
Binu
Forum Boss
Forum Boss
Binu


Location : Kuwait

LATEST SPORTS NEWS - Page 38 Empty
PostSubject: Re: LATEST SPORTS NEWS   LATEST SPORTS NEWS - Page 38 EmptyTue Oct 18, 2016 5:11 pm

ഒരിക്കല്‍ പറഞ്ഞത്, ജാംനഗറില്‍ രണ്ട് കെട്ടിടങ്ങളുണ്ടെന്നും ഓരോ വര്‍ഷം കൂടുംതോറും അത് അടുത്തടുത്ത് വരികയാണെന്നും അത് രണ്ടും കൂട്ടിമുട്ടുന്ന ദിവസം ലോകം അവസാനിക്കുമെന്നായിരുന്നു ജഡേജയുടെ പുളു. LATEST SPORTS NEWS - Page 38 44121 LATEST SPORTS NEWS - Page 38 44121 LATEST SPORTS NEWS - Page 38 44121 LATEST SPORTS NEWS - Page 38 44121 LATEST SPORTS NEWS - Page 38 44121
Back to top Go down
Sponsored content





LATEST SPORTS NEWS - Page 38 Empty
PostSubject: Re: LATEST SPORTS NEWS   LATEST SPORTS NEWS - Page 38 Empty

Back to top Go down
 
LATEST SPORTS NEWS
Back to top 
Page 38 of 38Go to page : Previous  1 ... 20 ... 36, 37, 38
 Similar topics
-
» LATEST SPORTS NEWS
» FLASH NEWS - NEWS Making
» LATEST FILM SONGS
» LATEST FILM SONGS
»  'Bombile' is the latest terror in Assam

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Arts, Sports & Science :: Sports-
Jump to: