സംഗീതസംഗമം
Would you like to react to this message? Create an account in a few clicks or log in to continue.

HomeHome  PublicationsPublications  Latest imagesLatest images  RegisterRegister  Log in  
Latest topics
» IPL PREDICTIONS!!
LATEST SPORTS NEWS Emptyby Ammu Wed Nov 11, 2020 6:06 pm

» ലളിത ഗാനങ്ങള്‍
LATEST SPORTS NEWS Emptyby drajayan Mon Aug 24, 2020 8:10 pm

» Snehatheeram - 108
LATEST SPORTS NEWS Emptyby Rajii Wed Jul 08, 2020 5:31 pm

» ബിഗ്‌ ബോസ്സ് 2!
LATEST SPORTS NEWS Emptyby shamsheershah Fri Feb 14, 2020 4:21 pm

» സിനിമാ അവലോകനങ്ങള്‍-2
LATEST SPORTS NEWS Emptyby binjo Fri Nov 22, 2019 6:23 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
LATEST SPORTS NEWS Emptyby sandeep Thu Nov 21, 2019 1:57 pm

» Modiyum Velluvilikalum-11
LATEST SPORTS NEWS Emptyby Ammu Thu Nov 21, 2019 1:22 pm

» WC Prediction-( No chat)
LATEST SPORTS NEWS Emptyby shamsheershah Thu Jul 25, 2019 9:56 pm

» വെളുത്തുള്ളി അച്ചാർ
LATEST SPORTS NEWS Emptyby Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
LATEST SPORTS NEWS Emptyby Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
LATEST SPORTS NEWS Emptyby Ann1 Mon Aug 20, 2018 4:00 pm

» കൃഷി / പൂന്തോട്ടം
LATEST SPORTS NEWS Emptyby Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
LATEST SPORTS NEWS Emptyby Ann1 Wed Jan 31, 2018 10:13 am

» Easy Recipes
LATEST SPORTS NEWS Emptyby Ann1 Wed Jan 31, 2018 10:12 am

» Beauty Tips
LATEST SPORTS NEWS Emptyby Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
LATEST SPORTS NEWS Emptyby midhun Tue Jan 16, 2018 5:26 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
LATEST SPORTS NEWS Emptyby Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
LATEST SPORTS NEWS Emptyby Binu Sun Aug 20, 2017 6:23 pm

» കരോക്കെ ഗാനങ്ങള്‍
LATEST SPORTS NEWS Emptyby tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
LATEST SPORTS NEWS Emptyby Minnoos Tue Jul 11, 2017 4:31 pm

social buttons
Top posters
parutty
LATEST SPORTS NEWS Vote_lcapLATEST SPORTS NEWS Voting_barLATEST SPORTS NEWS Vote_rcap 
Ammu
LATEST SPORTS NEWS Vote_lcapLATEST SPORTS NEWS Voting_barLATEST SPORTS NEWS Vote_rcap 
vipinraj
LATEST SPORTS NEWS Vote_lcapLATEST SPORTS NEWS Voting_barLATEST SPORTS NEWS Vote_rcap 
sandeep
LATEST SPORTS NEWS Vote_lcapLATEST SPORTS NEWS Voting_barLATEST SPORTS NEWS Vote_rcap 
shamsheershah
LATEST SPORTS NEWS Vote_lcapLATEST SPORTS NEWS Voting_barLATEST SPORTS NEWS Vote_rcap 
Neelu
LATEST SPORTS NEWS Vote_lcapLATEST SPORTS NEWS Voting_barLATEST SPORTS NEWS Vote_rcap 
Binu
LATEST SPORTS NEWS Vote_lcapLATEST SPORTS NEWS Voting_barLATEST SPORTS NEWS Vote_rcap 
unnikmp
LATEST SPORTS NEWS Vote_lcapLATEST SPORTS NEWS Voting_barLATEST SPORTS NEWS Vote_rcap 
midhun
LATEST SPORTS NEWS Vote_lcapLATEST SPORTS NEWS Voting_barLATEST SPORTS NEWS Vote_rcap 
Greeeeeshma
LATEST SPORTS NEWS Vote_lcapLATEST SPORTS NEWS Voting_barLATEST SPORTS NEWS Vote_rcap 
Top posting users this month
No user
May 2024
MonTueWedThuFriSatSun
  12345
6789101112
13141516171819
20212223242526
2728293031  
CalendarCalendar

 LATEST SPORTS NEWS

Go down 
+31
gauri
issac k.j
Minnoos
midhun
Greeeeeshma
ROHITH NAMBIAR
Michael Jacob
umbidivava
Abhijit
kaaat
Sheeja
Laila N
gani
Parthan
parutty
ranjith
mithun nambiar
പാക്കരന്‍
The Sorcerer
Binu
shamsheershah
Tracy Catherine
Anjaly
vipinraj
sandeep
Ammu
balamuralee
jaykvjay
Mansoor
niceman
unnikmp
35 posters
Go to page : 1, 2, 3 ... 19 ... 38  Next
AuthorMessage
unnikmp
Forum Boss
Forum Boss
unnikmp

LATEST SPORTS NEWS Empty
PostSubject: LATEST SPORTS NEWS   LATEST SPORTS NEWS EmptyTue Oct 30, 2012 12:00 pm

ക്രിക്കറ്റില്‍ ഇനി പകല്‍-രാത്രി ടെസ്റ്റിന്റെ കാലം
Posted on: 30 Oct 2012

ദുബായ്: ടെസ്റ്റ് ക്രിക്കറ്റില്‍ സമഗ്രപരിഷ്‌കാരങ്ങള്‍ക്ക് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ(ഐ.സി.സി)യുടെ അംഗീകാരം. ഏകദിനങ്ങള്‍ക്കും ട്വിന്റി 20 ക്കും പിന്നാലെ ക്രിക്കറ്റിന്റെ ആദിമരൂപമായ ടെസ്റ്റിലും ഇനി പകല്‍-രാത്രി മത്സരം ആകാമെന്നതാണ് പ്രധാന മാറ്റം. മത്സരിക്കുന്ന ടീമുകള്‍ ഇത് അംഗീകരിക്കണമെന്ന് മാത്രം. കൂടാതെ പരമ്പരാഗതമായി ഉപയോഗിച്ചുവന്ന ചുവന്ന പന്തിന് പകരം ഏത് തരത്തിലും നിറത്തിലുമുള്ള പന്ത് വേണമെന്നും ഇനി മത്സരിക്കുന്ന ടീമുകള്‍ക്ക് തീരുമാനിക്കാം. രാത്രികാലത്ത് കളിക്കുമ്പോള്‍ ചുവന്ന പന്ത് കൃത്യമായി ദൃശ്യമാകില്ലെന്ന വാദവും പന്തിന്റെ നിറംമാറ്റം അനുവദിക്കാന്‍ കാരണമായി.

ടെസ്റ്റ് മത്സരത്തെ സംബന്ധിച്ച് മുമ്പത്തെ പോലെ ആറ് മണിക്കൂര്‍ തന്നെയാകും ഒരു ദിവസത്തെ കളി. എന്നാല്‍ ഇത് എപ്പോള്‍ തുടങ്ങി എപ്പോള്‍ അവസാനിപ്പിക്കണമെന്നും ഇരു ടീമുകള്‍ക്ക് ചേര്‍ന്ന് തീരുമാനമെടുക്കാം. ഉച്ചഭക്ഷണത്തിനും ഛായക്കുമുള്ള വിശ്രമസമയം നേരത്തെ 40 മിനിറ്റും 20 മിനിറ്റും വീതമായിരുന്നത് അരമണിക്കൂര്‍ വീതമാക്കി.

ഏകദിനങ്ങളില്‍ ഇനിമുതല്‍ മൂന്നുപവര്‍പ്ലേ സമ്പ്രദായം ഉണ്ടാകില്ല. പകരം 10 ഓവര്‍ അടങ്ങുന്ന ആദ്യ പവര്‍പ്ലേയും അഞ്ച് ഓവര്‍ അടങ്ങുന്ന രണ്ടാമത്തെ പവര്‍പ്ലേയും മാത്രമാകും ഇനി ശേഷിക്കുക. അഞ്ച് ഓവര്‍ പവര്‍പ്ലേ 40 ഓവറിനുള്ളില്‍ പൂര്‍ത്തിയായിരിക്കണം. ഒരോവറില്‍ മുമ്പ് ഒരു ബൗണ്‍സര്‍ മാത്രം എറിയാന്‍ അനുവാദമുണ്ടായിരുന്നത് ഇനിമുതല്‍ ഇത് രണ്ടെണ്ണംവരെയാകാം.

അംപയര്‍ ഔട്ട് വിധിച്ചതിന് ശേഷവും മൂന്നാം അപംയര്‍ക്ക് സാങ്കേതികവിദ്യയുടെ സഹായത്തോടെ നോബോളാണോയെന്ന് പരിശോധിക്കാം. പന്ത് നോബോളാണെന്ന് ബോധ്യപ്പെട്ടാല്‍ ഫീല്‍ഡ് അംപയറെ അറിയിക്കുകയും പുറത്തായ ബാറ്റ്‌സ്മാനെ തിരിച്ചുവിളിക്കുകയും ചെയ്യാം.

ട്വന്റി 20 സൂപ്പര്‍ ഓവറില്‍ ഏത് എന്‍ഡില്‍ നിന്നാണ് ബൗള്‍ചെയ്യേണ്ടതെന്ന് ബൗളിങ് ടീമിന് തീരുമാനിക്കാം. എല്‍ബിഡബ്ല്യു വിധിച്ച ശേഷം റിവ്യു ആവശ്യപ്പെടുന്ന പക്ഷം ലെഗ് സ്റ്റംപ് ഓഫ് സ്റ്റംപ് ലൈനിനുള്ളില്‍ പന്ത് പിച്ച് ചെയ്താല്‍ മാത്രമേ ഇനി വിക്കറ്റില്‍ കൊള്ളുന്ന പന്തില്‍ ഔട്ട് വിധിക്കൂ. നിയമത്തിലെ മാറ്റങ്ങള്‍ ചൊവ്വാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും
Back to top Go down
niceman
Forum Member
Forum Member
niceman

Location : Dubai

LATEST SPORTS NEWS Empty
PostSubject: Re: LATEST SPORTS NEWS   LATEST SPORTS NEWS EmptyTue Oct 30, 2012 12:00 pm

luttaappi wrote:
സൂറിച്ചില്‍ നടക്കുന്ന അന്താരാഷ്ട്ര കുട്ടിയും കോലും മത്സരത്തില്‍ മലയാളിയായ പാലാരിവട്ടം ശശിക്ക് കിരീടം.
LATEST SPORTS NEWS 559487

LATEST SPORTS NEWS 2958 LATEST SPORTS NEWS 2958 LATEST SPORTS NEWS 2958
Back to top Go down
Mansoor
Forum Boss
Forum Boss
Mansoor

Location : DUBAI

LATEST SPORTS NEWS Empty
PostSubject: Re: LATEST SPORTS NEWS   LATEST SPORTS NEWS EmptyTue Oct 30, 2012 12:40 pm

India A 130/3 (33.0 ov)
England XI
Back to top Go down
jaykvjay
Super Member
Super Member
jaykvjay

LATEST SPORTS NEWS Empty
PostSubject: Re: LATEST SPORTS NEWS   LATEST SPORTS NEWS EmptyTue Oct 30, 2012 12:41 pm

niceman wrote:
luttaappi wrote:
സൂറിച്ചില്‍ നടക്കുന്ന അന്താരാഷ്ട്ര കുട്ടിയും കോലും മത്സരത്തില്‍ മലയാളിയായ പാലാരിവട്ടം ശശിക്ക് കിരീടം.
LATEST SPORTS NEWS 559487

LATEST SPORTS NEWS 2958 LATEST SPORTS NEWS 2958 LATEST SPORTS NEWS 2958

LATEST SPORTS NEWS 2958 LATEST SPORTS NEWS 2958 LATEST SPORTS NEWS 2958 LATEST SPORTS NEWS 2958
Back to top Go down
Mansoor
Forum Boss
Forum Boss
Mansoor

Location : DUBAI

LATEST SPORTS NEWS Empty
PostSubject: Re: LATEST SPORTS NEWS   LATEST SPORTS NEWS EmptyTue Oct 30, 2012 12:43 pm

jaykvjay wrote:
niceman wrote:
luttaappi wrote:
സൂറിച്ചില്‍ നടക്കുന്ന അന്താരാഷ്ട്ര കുട്ടിയും കോലും മത്സരത്തില്‍ മലയാളിയായ പാലാരിവട്ടം ശശിക്ക് കിരീടം.
LATEST SPORTS NEWS 559487

LATEST SPORTS NEWS 2958 LATEST SPORTS NEWS 2958 LATEST SPORTS NEWS 2958

LATEST SPORTS NEWS 2958 LATEST SPORTS NEWS 2958 LATEST SPORTS NEWS 2958 LATEST SPORTS NEWS 2958

LATEST SPORTS NEWS 2958 LATEST SPORTS NEWS 2958 LATEST SPORTS NEWS 2958
Back to top Go down
Mansoor
Forum Boss
Forum Boss
Mansoor

Location : DUBAI

LATEST SPORTS NEWS Empty
PostSubject: Re: LATEST SPORTS NEWS   LATEST SPORTS NEWS EmptyTue Oct 30, 2012 1:14 pm

India A 168/4 (42.0 ov)
England XI
India A won the toss and elected to bat
Back to top Go down
ranjith
Forum Boss
Forum Boss
ranjith

Location : Dubai / Cochin

LATEST SPORTS NEWS Empty
PostSubject: Re: LATEST SPORTS NEWS   LATEST SPORTS NEWS EmptyTue Oct 30, 2012 8:19 pm

[You must be registered and logged in to see this image.]
Back to top Go down
balamuralee
Forum Owner
Forum Owner
balamuralee

LATEST SPORTS NEWS Empty
PostSubject: Re: LATEST SPORTS NEWS   LATEST SPORTS NEWS EmptyTue Oct 30, 2012 8:24 pm

ranjith wrote:
[You must be registered and logged in to see this image.]
Back to top Go down
unnikmp
Forum Boss
Forum Boss
unnikmp

LATEST SPORTS NEWS Empty
PostSubject: Re: LATEST SPORTS NEWS   LATEST SPORTS NEWS EmptyWed Oct 31, 2012 9:55 am

കഷ്ടപ്പാടില്‍ നിന്നൊരു ദേശീയ റെക്കോഡ്‌
Posted on: 31 Oct 2012

ഡി. ഷൈജുമോന്‍

[You must be registered and logged in to see this image.]

ലഖ്‌നൗ: നമിക്കുക, ഈ പെണ്‍കുട്ടിയെ. സി.എല്‍.അശ്വതി. 28-ാമത് ജൂനിയര്‍ നാഷണല്‍ അത്‌ലറ്റിക്‌സില്‍ കേരളത്തിന്റെ പേരില്‍ എഴുതപ്പെട്ട ആദ്യ ദേശീയറെക്കോഡ് കോഴിക്കോട് പുല്ലൂരാംപാറയില്‍ പ്രാരബ്ധങ്ങളോട് പടവെട്ടുന്ന ഈ പട്ടിണിപ്പാവത്തിന്റെ പേരിലാണ്.

അണ്ടര്‍-20 ഗേള്‍സ് 2000 മീറ്റര്‍ സ്റ്റീപ്പിള്‍ ചേസില്‍ റെക്കോഡിന്റെ തിളക്കവുമായി ഒന്നാമത് ഫിനിഷ് ചെയ്യാന്‍ അശ്വതിക്ക് ബലമായിരുന്നത് രാവിലെ കഴിച്ച മൂന്നുകഷ്ണം ബ്രെഡും ഒരുഗ്ലാസ് വെള്ളവുംമാത്രം. ലഖ്‌നൗവില്‍ കായികതാരങ്ങള്‍ക്കായുള്ള മെസ്സില്‍ പ്രാതലിന് മുട്ടയും പാലും ഒക്കെയുണ്ടെങ്കിലും അതൊന്നും കഴിക്കാറില്ലെന്ന് റെക്കോഡുകാരി പറഞ്ഞു. 'സ്ഥിരമായി കഴിച്ച് ശീലമില്ലാത്തതുകൊണ്ടാണ് അതൊന്നും വേണ്ടാത്തത്'-നിഷ്‌കളങ്കമായ മറുപടി.

ദുരന്തങ്ങളുടെയും ദുരിതങ്ങളുടെയും ട്രാക്കിലാണ് ഇവളുടെ ജീവിതം. അശ്വതിയുടെ അച്ഛന്‍ പുല്ലൂരാംപാറ കാളിയാമ്പുഴ ലക്ഷ്മണന്‍ അന്ധനാണ്. മകള്‍ക്ക് ഒമ്പതുമാസം പ്രായമുള്ളപ്പോള്‍ കിണറുപണിക്കിടെ സംഭവിച്ച ഗുരുതരപരിക്കിലാണ് കാഴ്ച നഷ്ടമായത്. അമ്മ ഉഷ കൂലിപ്പണിയെടുത്ത് കുടുംബം പോറ്റുന്നു. മകള്‍ വളര്‍ന്നതും അത്‌ലറ്റായതും ദേശീയ ജൂനിയര്‍ മീറ്റില്‍ മെഡല്‍നേടിയതുമൊന്നും നേരില്‍ക്കാണാനുള്ള ഭാഗ്യം 45-കാരനായ ലക്ഷ്മണനില്ല. 'ഫോണില്‍ വിളിച്ചു... ചാച്ചന് സന്തോഷായി... കുറേ കരഞ്ഞു...'പറയുമ്പോള്‍ അശ്വതിയുടെയും കണ്ണുകളില്‍ നനവ്.

പുല്ലൂരാംപാറ സെന്റ് ജോസഫ് എച്ച്.എസ്.എസ്സിലെ ഈ പ്ലസ്ടുക്കാരി ദേശീയമീറ്റില്‍ പങ്കെടുക്കുന്നതും മെഡല്‍നേടുന്നതുമെല്ലാം ഇതാദ്യം.
LATEST SPORTS NEWS 559487 LATEST SPORTS NEWS 559487
Back to top Go down
Ammu
Forum Boss
Forum Boss
Ammu

LATEST SPORTS NEWS Empty
PostSubject: Re: LATEST SPORTS NEWS   LATEST SPORTS NEWS EmptyWed Oct 31, 2012 9:56 am

unnikmp wrote:

LATEST SPORTS NEWS 608472 LATEST SPORTS NEWS 608472 LATEST SPORTS NEWS 608472 LATEST SPORTS NEWS 608472 LATEST SPORTS NEWS 559487 LATEST SPORTS NEWS 559487 LATEST SPORTS NEWS 811586 LATEST SPORTS NEWS 768717
Back to top Go down
sandeep
Forum Boss
Forum Boss
sandeep

Location : Dubai

LATEST SPORTS NEWS Empty
PostSubject: Re: LATEST SPORTS NEWS   LATEST SPORTS NEWS EmptyWed Oct 31, 2012 10:31 am

LATEST SPORTS NEWS 559487 LATEST SPORTS NEWS 559487
Back to top Go down
ranjith
Forum Boss
Forum Boss
ranjith

Location : Dubai / Cochin

LATEST SPORTS NEWS Empty
PostSubject: Re: LATEST SPORTS NEWS   LATEST SPORTS NEWS EmptyThu Nov 01, 2012 6:56 pm

India Women celebrate with the Twenty20 Asia Cup, India v Pakistan, final, ACC Women's T20 Asia Cup, Guangzhou, October 31, 2012

[You must be registered and logged in to see this image.]
Back to top Go down
vipinraj
Forum Boss
Forum Boss
vipinraj

Location : Dubai

LATEST SPORTS NEWS Empty
PostSubject: Re: LATEST SPORTS NEWS   LATEST SPORTS NEWS EmptyThu Nov 01, 2012 6:57 pm

aara champions league champions
Back to top Go down
ranjith
Forum Boss
Forum Boss
ranjith

Location : Dubai / Cochin

LATEST SPORTS NEWS Empty
PostSubject: Re: LATEST SPORTS NEWS   LATEST SPORTS NEWS EmptyThu Nov 01, 2012 6:58 pm

Sidney Sixers
Back to top Go down
vipinraj
Forum Boss
Forum Boss
vipinraj

Location : Dubai

LATEST SPORTS NEWS Empty
PostSubject: Re: LATEST SPORTS NEWS   LATEST SPORTS NEWS EmptyThu Nov 01, 2012 7:00 pm

delhi potty alle LATEST SPORTS NEWS 44121
Back to top Go down
ranjith
Forum Boss
Forum Boss
ranjith

Location : Dubai / Cochin

LATEST SPORTS NEWS Empty
PostSubject: Re: LATEST SPORTS NEWS   LATEST SPORTS NEWS EmptyThu Nov 01, 2012 7:06 pm

Wet scenes in Pallekele, Sri Lanka v New Zealand, 1st ODI, Pallekele, November 1, 2012

[You must be registered and logged in to see this image.]
Back to top Go down
Ammu
Forum Boss
Forum Boss
Ammu

LATEST SPORTS NEWS Empty
PostSubject: Re: LATEST SPORTS NEWS   LATEST SPORTS NEWS EmptySat Nov 03, 2012 10:59 am

ലയണല്‍ മെസ്സിയ്ക്ക് ആണ്‍കുഞ്ഞ്‌ LATEST SPORTS NEWS 811586

ബാഴ്‌സലോണ: അര്‍ജന്റീനയുടെ സ്റ്റാര്‍ സ്‌ട്രൈക്കര്‍ ലയണല്‍ മെസിയ്ക്ക് ആണ്‍കുഞ്ഞ് പിറന്നു. കൂട്ടുകാരി അന്റൊണെല്ല റൊക്കൂസൊയിലാണ് മെസിയ്ക്ക് മകന്‍ പിറന്നത്. കുഞ്ഞിന് തിയാഗോ എന്ന് പേരിട്ടു. ബാഴ്‌സലോണയിലെ ആസ്പത്രിയിലാണ് തിയാഗോയുടെ ജനനം.

ജീവിതത്തിലെ ഏറ്റവും നല്ല സമ്മാനം നല്‍കിയ ദൈവത്തിന് നന്ദി പറയുന്നതായും, താനിപ്പോള്‍ ലോകത്തിലെ ഏറ്റവും സന്തോഷവാനായ വ്യക്തിയാണെന്നും മെസി ഫേസ്ബുക്കിലൂടെ പ്രതികരിച്ചു.
Back to top Go down
Anjaly
Junior Member
Junior Member
Anjaly

LATEST SPORTS NEWS Empty
PostSubject: Re: LATEST SPORTS NEWS   LATEST SPORTS NEWS EmptySat Nov 03, 2012 11:59 am

Ammu wrote:
ലയണല്‍ മെസ്സിയ്ക്ക് ആണ്‍കുഞ്ഞ്‌ LATEST SPORTS NEWS 811586

ബാഴ്‌സലോണ: അര്‍ജന്റീനയുടെ സ്റ്റാര്‍ സ്‌ട്രൈക്കര്‍ ലയണല്‍ മെസിയ്ക്ക് ആണ്‍കുഞ്ഞ് പിറന്നു. കൂട്ടുകാരി അന്റൊണെല്ല റൊക്കൂസൊയിലാണ് മെസിയ്ക്ക് മകന്‍ പിറന്നത്. കുഞ്ഞിന് തിയാഗോ എന്ന് പേരിട്ടു. ബാഴ്‌സലോണയിലെ ആസ്പത്രിയിലാണ് തിയാഗോയുടെ ജനനം.

ജീവിതത്തിലെ ഏറ്റവും നല്ല സമ്മാനം നല്‍കിയ ദൈവത്തിന് നന്ദി പറയുന്നതായും, താനിപ്പോള്‍ ലോകത്തിലെ ഏറ്റവും സന്തോഷവാനായ വ്യക്തിയാണെന്നും മെസി ഫേസ്ബുക്കിലൂടെ പ്രതികരിച്ചു.
LATEST SPORTS NEWS 811586 LATEST SPORTS NEWS 811586
Back to top Go down
Tracy Catherine
Junior Member
Junior Member
Tracy Catherine

LATEST SPORTS NEWS Empty
PostSubject: Re: LATEST SPORTS NEWS   LATEST SPORTS NEWS EmptySat Nov 03, 2012 12:58 pm

Ammu wrote:
ലയണല്‍ മെസ്സിയ്ക്ക് ആണ്‍കുഞ്ഞ്‌ LATEST SPORTS NEWS 811586

ബാഴ്‌സലോണ: അര്‍ജന്റീനയുടെ സ്റ്റാര്‍ സ്‌ട്രൈക്കര്‍ ലയണല്‍ മെസിയ്ക്ക് ആണ്‍കുഞ്ഞ് പിറന്നു. കൂട്ടുകാരി അന്റൊണെല്ല റൊക്കൂസൊയിലാണ് മെസിയ്ക്ക് മകന്‍ പിറന്നത്. കുഞ്ഞിന് തിയാഗോ എന്ന് പേരിട്ടു. ബാഴ്‌സലോണയിലെ ആസ്പത്രിയിലാണ് തിയാഗോയുടെ ജനനം.

ജീവിതത്തിലെ ഏറ്റവും നല്ല സമ്മാനം നല്‍കിയ ദൈവത്തിന് നന്ദി പറയുന്നതായും, താനിപ്പോള്‍ ലോകത്തിലെ ഏറ്റവും സന്തോഷവാനായ വ്യക്തിയാണെന്നും മെസി ഫേസ്ബുക്കിലൂടെ പ്രതികരിച്ചു.

LATEST SPORTS NEWS 550239
Back to top Go down
Ammu
Forum Boss
Forum Boss
Ammu

LATEST SPORTS NEWS Empty
PostSubject: Re: LATEST SPORTS NEWS   LATEST SPORTS NEWS EmptySat Nov 03, 2012 12:59 pm

Tracy Catherine wrote:
Ammu wrote:
ലയണല്‍ മെസ്സിയ്ക്ക് ആണ്‍കുഞ്ഞ്‌ LATEST SPORTS NEWS 811586

ബാഴ്‌സലോണ: അര്‍ജന്റീനയുടെ സ്റ്റാര്‍ സ്‌ട്രൈക്കര്‍ ലയണല്‍ മെസിയ്ക്ക് ആണ്‍കുഞ്ഞ് പിറന്നു. കൂട്ടുകാരി അന്റൊണെല്ല റൊക്കൂസൊയിലാണ് മെസിയ്ക്ക് മകന്‍ പിറന്നത്. കുഞ്ഞിന് തിയാഗോ എന്ന് പേരിട്ടു. ബാഴ്‌സലോണയിലെ ആസ്പത്രിയിലാണ് തിയാഗോയുടെ ജനനം.

ജീവിതത്തിലെ ഏറ്റവും നല്ല സമ്മാനം നല്‍കിയ ദൈവത്തിന് നന്ദി പറയുന്നതായും, താനിപ്പോള്‍ ലോകത്തിലെ ഏറ്റവും സന്തോഷവാനായ വ്യക്തിയാണെന്നും മെസി ഫേസ്ബുക്കിലൂടെ പ്രതികരിച്ചു.

LATEST SPORTS NEWS 550239

LATEST SPORTS NEWS 550205 LATEST SPORTS NEWS 808463 LATEST SPORTS NEWS 133999 LATEST SPORTS NEWS 133999 LATEST SPORTS NEWS 133999
Back to top Go down
vipinraj
Forum Boss
Forum Boss
vipinraj

Location : Dubai

LATEST SPORTS NEWS Empty
PostSubject: Re: LATEST SPORTS NEWS   LATEST SPORTS NEWS EmptySat Nov 03, 2012 1:00 pm

Ammu wrote:
Tracy Catherine wrote:
Ammu wrote:
ലയണല്‍ മെസ്സിയ്ക്ക് ആണ്‍കുഞ്ഞ്‌ LATEST SPORTS NEWS 811586

ബാഴ്‌സലോണ: അര്‍ജന്റീനയുടെ സ്റ്റാര്‍ സ്‌ട്രൈക്കര്‍ ലയണല്‍ മെസിയ്ക്ക് ആണ്‍കുഞ്ഞ് പിറന്നു. കൂട്ടുകാരി അന്റൊണെല്ല റൊക്കൂസൊയിലാണ് മെസിയ്ക്ക് മകന്‍ പിറന്നത്. കുഞ്ഞിന് തിയാഗോ എന്ന് പേരിട്ടു. ബാഴ്‌സലോണയിലെ ആസ്പത്രിയിലാണ് തിയാഗോയുടെ ജനനം.

ജീവിതത്തിലെ ഏറ്റവും നല്ല സമ്മാനം നല്‍കിയ ദൈവത്തിന് നന്ദി പറയുന്നതായും, താനിപ്പോള്‍ ലോകത്തിലെ ഏറ്റവും സന്തോഷവാനായ വ്യക്തിയാണെന്നും മെസി ഫേസ്ബുക്കിലൂടെ പ്രതികരിച്ചു.

LATEST SPORTS NEWS 550239

LATEST SPORTS NEWS 550205 LATEST SPORTS NEWS 808463 LATEST SPORTS NEWS 133999 LATEST SPORTS NEWS 133999 LATEST SPORTS NEWS 133999

LATEST SPORTS NEWS 44121 LATEST SPORTS NEWS 44121 LATEST SPORTS NEWS 44121 LATEST SPORTS NEWS 44121
Back to top Go down
ranjith
Forum Boss
Forum Boss
ranjith

Location : Dubai / Cochin

LATEST SPORTS NEWS Empty
PostSubject: Re: LATEST SPORTS NEWS   LATEST SPORTS NEWS EmptySat Nov 03, 2012 2:39 pm

8-year-old batting genius becomes Internet sensation

[You must be registered and logged in to see this link.]

Malappuram: Eight-year-old Krishna Narayan is an Internet sensation. But wait. It's not because of his singing talents or dancing skills. It's because of his batting technique. Krishna became a rage when his father posted a video of his batting skills on YouTube. In fact, one of his recent videos attracted over five lakh hits and even got the attention of Kerala Cricket Association.

Rajesh Kumar, Krishna's father, beams with pride as he speaks about the prodigy. "Initially I took the videos not to post it on YouTube, but to only evaluate his game. But my nephew is the one who told me that by posting it on YouTube I can reach out to many people, including officials. And that came true. Everything else followed."

Rajesh quit his career as a software engineer to nurture his son's talent. And now, Krishna is getting coached by Sports Authority of India (SAI) trainer Biju George. Says Biju, "He is extremely talented. If you see his first video, you will know that he is beautifully balanced. Usually children find it difficult to pick the length when they face a cricket or tennis ball. But this guy does it very well."

Recently, Krishna played his first official match alongside senior players in Thiruvananthapuram. But his real dream lies elsewhere. "My favourite cricketer is Sachin Tendulkar and I would like to play with him one day," he says.

Little Krishna's big dream may be to meet India's cricketing legends. But everybody close to him is hoping that one day he will make the country proud. Meanwhile, the young sports star has agreed to teach me some of his best shots.
Back to top Go down
Guest
Guest
avatar

LATEST SPORTS NEWS Empty
PostSubject: Re: LATEST SPORTS NEWS   LATEST SPORTS NEWS EmptySun Nov 04, 2012 10:43 am

[You must be registered and logged in to see this image.]
Back to top Go down
Ammu
Forum Boss
Forum Boss
Ammu

LATEST SPORTS NEWS Empty
PostSubject: Re: LATEST SPORTS NEWS   LATEST SPORTS NEWS EmptyMon Nov 05, 2012 3:42 pm

യുവിയും ഭാജിയും ടെസ്‌റ്റില്‍ തിരിച്ചെത്തി LATEST SPORTS NEWS 559487 LATEST SPORTS NEWS 811586

മുംബൈ: യുവരാജ്‌ സിംഗും ഹര്‍ഭജന്‍സിംഗും ടെസ്‌റ്റ് ടീമില്‍ തിരിച്ചെത്തി. ഇംഗ്ലണ്ടിനെതിരായ ടെസ്‌റ്റ് പരമ്പരയിലെ ആദ്യ രണ്ട്‌ മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമില്‍ ഇരുവരും ഇടംപിടിച്ചു. അതേസമയം, സുരേഷ്‌ റെയ്‌ന ടീമിലില്ല.

അര്‍ബുദ ചികിത്സയ്‌ക്കു ശേഷം മിന്നുന്ന പ്രകടനവുമായാണ്‌ ടി20 ടീമിലേക്കുളള മടങ്ങി വരവ്‌ യുവി ആഘോഷിച്ചത്‌. ഇപ്പോള്‍ ടെസ്‌റ്റ് ക്രിക്കറ്റിലേക്കുളള മടങ്ങിയെത്തല്‍ യുവിയുടെ ആരാധകര്‍ക്ക്‌ തീര്‍ത്തും ആവേശം പകരുന്ന ഒന്നായിരിക്കും. ദുലീപ്‌ ട്രോഫിയില്‍ ഇരട്ട ശതകം സ്വന്തമാക്കിയതും യുവിക്ക്‌ തുണയായി. മോശം ഫോം കാരണം ഏറെനാള്‍ പുറത്തിരിക്കേണ്ടി വന്ന ഹര്‍ഭജനും ടീമില്‍ ഇടം നേടി. ഇംഗ്ലണ്ടിനെതിരേ നടത്തയിട്ടുളള മികച്ച പ്രകടനമാണ്‌ ഭാജിക്ക്‌ തുണയായത്‌.

ഇന്ത്യന്‍ ടീം: എം.എസ്‌.ധോണി, വീരേന്ദര്‍ സേവാഗ്‌, ഗൗതം ഗംഭീര്‍, സച്ചിന്‍ ടെണ്ടുല്‍ക്കര്‍, വിരാട്‌ കോഹ്ലി, യുവരാജ്‌ സിംഗ്‌, ചേതേശ്വര്‍ പൂജാര, രവിചന്ദ്രന്‍ അശ്വിന്‍, ഉമേഷ്‌ യാദവ്‌, ഓജ, രഹാനേ, ഹര്‍ഭജന്‍ സിംഗ്‌, ഇഷാന്ത്‌ ശര്‍മ്മ, മുരളി വിജയ്‌, സഹീര്‍ ഖാന്‍.
Back to top Go down
ranjith
Forum Boss
Forum Boss
ranjith

Location : Dubai / Cochin

LATEST SPORTS NEWS Empty
PostSubject: Re: LATEST SPORTS NEWS   LATEST SPORTS NEWS EmptyMon Nov 05, 2012 3:43 pm

Ammu wrote:
യുവിയും ഭാജിയും ടെസ്‌റ്റില്‍ തിരിച്ചെത്തി LATEST SPORTS NEWS 559487 LATEST SPORTS NEWS 811586

മുംബൈ: യുവരാജ്‌ സിംഗും ഹര്‍ഭജന്‍സിംഗും ടെസ്‌റ്റ് ടീമില്‍ തിരിച്ചെത്തി. ഇംഗ്ലണ്ടിനെതിരായ ടെസ്‌റ്റ് പരമ്പരയിലെ ആദ്യ രണ്ട്‌ മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമില്‍ ഇരുവരും ഇടംപിടിച്ചു. അതേസമയം, സുരേഷ്‌ റെയ്‌ന ടീമിലില്ല.

അര്‍ബുദ ചികിത്സയ്‌ക്കു ശേഷം മിന്നുന്ന പ്രകടനവുമായാണ്‌ ടി20 ടീമിലേക്കുളള മടങ്ങി വരവ്‌ യുവി ആഘോഷിച്ചത്‌. ഇപ്പോള്‍ ടെസ്‌റ്റ് ക്രിക്കറ്റിലേക്കുളള മടങ്ങിയെത്തല്‍ യുവിയുടെ ആരാധകര്‍ക്ക്‌ തീര്‍ത്തും ആവേശം പകരുന്ന ഒന്നായിരിക്കും. ദുലീപ്‌ ട്രോഫിയില്‍ ഇരട്ട ശതകം സ്വന്തമാക്കിയതും യുവിക്ക്‌ തുണയായി. മോശം ഫോം കാരണം ഏറെനാള്‍ പുറത്തിരിക്കേണ്ടി വന്ന ഹര്‍ഭജനും ടീമില്‍ ഇടം നേടി. ഇംഗ്ലണ്ടിനെതിരേ നടത്തയിട്ടുളള മികച്ച പ്രകടനമാണ്‌ ഭാജിക്ക്‌ തുണയായത്‌.

ഇന്ത്യന്‍ ടീം: എം.എസ്‌.ധോണി, വീരേന്ദര്‍ സേവാഗ്‌, ഗൗതം ഗംഭീര്‍, സച്ചിന്‍ ടെണ്ടുല്‍ക്കര്‍, വിരാട്‌ കോഹ്ലി, യുവരാജ്‌ സിംഗ്‌, ചേതേശ്വര്‍ പൂജാര, രവിചന്ദ്രന്‍ അശ്വിന്‍, ഉമേഷ്‌ യാദവ്‌, ഓജ, രഹാനേ, ഹര്‍ഭജന്‍ സിംഗ്‌, ഇഷാന്ത്‌ ശര്‍മ്മ, മുരളി വിജയ്‌, സഹീര്‍ ഖാന്‍.

ee murali vijayine maatti aa Rehane edukaan paadillayirunno
Back to top Go down
Sponsored content

LATEST SPORTS NEWS Empty
PostSubject: Re: LATEST SPORTS NEWS   LATEST SPORTS NEWS Empty

Back to top Go down
 
LATEST SPORTS NEWS
Back to top 
Page 1 of 38Go to page : 1, 2, 3 ... 19 ... 38  Next
 Similar topics
-
» LATEST SPORTS NEWS
» FLASH NEWS - NEWS Making
» LATEST FILM SONGS
» LATEST FILM SONGS
»  'Bombile' is the latest terror in Assam

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Arts, Sports & Science :: Sports-
Jump to: