സംഗീതസംഗമം
Would you like to react to this message? Create an account in a few clicks or log in to continue.

HomeHome  PublicationsPublications  Latest imagesLatest images  RegisterRegister  Log in  
Latest topics
» IPL PREDICTIONS!!
LATEST SPORTS NEWS - Page 2 Emptyby Ammu Wed Nov 11, 2020 6:06 pm

» ലളിത ഗാനങ്ങള്‍
LATEST SPORTS NEWS - Page 2 Emptyby drajayan Mon Aug 24, 2020 8:10 pm

» Snehatheeram - 108
LATEST SPORTS NEWS - Page 2 Emptyby Rajii Wed Jul 08, 2020 5:31 pm

» ബിഗ്‌ ബോസ്സ് 2!
LATEST SPORTS NEWS - Page 2 Emptyby shamsheershah Fri Feb 14, 2020 4:21 pm

» സിനിമാ അവലോകനങ്ങള്‍-2
LATEST SPORTS NEWS - Page 2 Emptyby binjo Fri Nov 22, 2019 6:23 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
LATEST SPORTS NEWS - Page 2 Emptyby sandeep Thu Nov 21, 2019 1:57 pm

» Modiyum Velluvilikalum-11
LATEST SPORTS NEWS - Page 2 Emptyby Ammu Thu Nov 21, 2019 1:22 pm

» WC Prediction-( No chat)
LATEST SPORTS NEWS - Page 2 Emptyby shamsheershah Thu Jul 25, 2019 9:56 pm

» വെളുത്തുള്ളി അച്ചാർ
LATEST SPORTS NEWS - Page 2 Emptyby Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
LATEST SPORTS NEWS - Page 2 Emptyby Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
LATEST SPORTS NEWS - Page 2 Emptyby Ann1 Mon Aug 20, 2018 4:00 pm

» കൃഷി / പൂന്തോട്ടം
LATEST SPORTS NEWS - Page 2 Emptyby Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
LATEST SPORTS NEWS - Page 2 Emptyby Ann1 Wed Jan 31, 2018 10:13 am

» Easy Recipes
LATEST SPORTS NEWS - Page 2 Emptyby Ann1 Wed Jan 31, 2018 10:12 am

» Beauty Tips
LATEST SPORTS NEWS - Page 2 Emptyby Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
LATEST SPORTS NEWS - Page 2 Emptyby midhun Tue Jan 16, 2018 5:26 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
LATEST SPORTS NEWS - Page 2 Emptyby Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
LATEST SPORTS NEWS - Page 2 Emptyby Binu Sun Aug 20, 2017 6:23 pm

» കരോക്കെ ഗാനങ്ങള്‍
LATEST SPORTS NEWS - Page 2 Emptyby tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
LATEST SPORTS NEWS - Page 2 Emptyby Minnoos Tue Jul 11, 2017 4:31 pm

social buttons
Top posters
parutty
LATEST SPORTS NEWS - Page 2 Vote_lcapLATEST SPORTS NEWS - Page 2 Voting_barLATEST SPORTS NEWS - Page 2 Vote_rcap 
Ammu
LATEST SPORTS NEWS - Page 2 Vote_lcapLATEST SPORTS NEWS - Page 2 Voting_barLATEST SPORTS NEWS - Page 2 Vote_rcap 
vipinraj
LATEST SPORTS NEWS - Page 2 Vote_lcapLATEST SPORTS NEWS - Page 2 Voting_barLATEST SPORTS NEWS - Page 2 Vote_rcap 
sandeep
LATEST SPORTS NEWS - Page 2 Vote_lcapLATEST SPORTS NEWS - Page 2 Voting_barLATEST SPORTS NEWS - Page 2 Vote_rcap 
shamsheershah
LATEST SPORTS NEWS - Page 2 Vote_lcapLATEST SPORTS NEWS - Page 2 Voting_barLATEST SPORTS NEWS - Page 2 Vote_rcap 
Neelu
LATEST SPORTS NEWS - Page 2 Vote_lcapLATEST SPORTS NEWS - Page 2 Voting_barLATEST SPORTS NEWS - Page 2 Vote_rcap 
Binu
LATEST SPORTS NEWS - Page 2 Vote_lcapLATEST SPORTS NEWS - Page 2 Voting_barLATEST SPORTS NEWS - Page 2 Vote_rcap 
unnikmp
LATEST SPORTS NEWS - Page 2 Vote_lcapLATEST SPORTS NEWS - Page 2 Voting_barLATEST SPORTS NEWS - Page 2 Vote_rcap 
midhun
LATEST SPORTS NEWS - Page 2 Vote_lcapLATEST SPORTS NEWS - Page 2 Voting_barLATEST SPORTS NEWS - Page 2 Vote_rcap 
Greeeeeshma
LATEST SPORTS NEWS - Page 2 Vote_lcapLATEST SPORTS NEWS - Page 2 Voting_barLATEST SPORTS NEWS - Page 2 Vote_rcap 
Top posting users this month
No user
May 2024
MonTueWedThuFriSatSun
  12345
6789101112
13141516171819
20212223242526
2728293031  
CalendarCalendar

 LATEST SPORTS NEWS

Go down 
+31
gauri
issac k.j
Minnoos
midhun
Greeeeeshma
ROHITH NAMBIAR
Michael Jacob
umbidivava
Abhijit
kaaat
Sheeja
Laila N
gani
Parthan
parutty
ranjith
mithun nambiar
പാക്കരന്‍
The Sorcerer
Binu
shamsheershah
Tracy Catherine
Anjaly
vipinraj
sandeep
Ammu
balamuralee
jaykvjay
Mansoor
niceman
unnikmp
35 posters
Go to page : Previous  1, 2, 3 ... 20 ... 38  Next
AuthorMessage
Ammu
Forum Boss
Forum Boss
Ammu

LATEST SPORTS NEWS - Page 2 Empty
PostSubject: Re: LATEST SPORTS NEWS   LATEST SPORTS NEWS - Page 2 EmptyMon Nov 05, 2012 3:47 pm

ranjith wrote:
Ammu wrote:
യുവിയും ഭാജിയും ടെസ്‌റ്റില്‍ തിരിച്ചെത്തി LATEST SPORTS NEWS - Page 2 559487 LATEST SPORTS NEWS - Page 2 811586

മുംബൈ: യുവരാജ്‌ സിംഗും ഹര്‍ഭജന്‍സിംഗും ടെസ്‌റ്റ് ടീമില്‍ തിരിച്ചെത്തി. ഇംഗ്ലണ്ടിനെതിരായ ടെസ്‌റ്റ് പരമ്പരയിലെ ആദ്യ രണ്ട്‌ മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമില്‍ ഇരുവരും ഇടംപിടിച്ചു. അതേസമയം, സുരേഷ്‌ റെയ്‌ന ടീമിലില്ല.

അര്‍ബുദ ചികിത്സയ്‌ക്കു ശേഷം മിന്നുന്ന പ്രകടനവുമായാണ്‌ ടി20 ടീമിലേക്കുളള മടങ്ങി വരവ്‌ യുവി ആഘോഷിച്ചത്‌. ഇപ്പോള്‍ ടെസ്‌റ്റ് ക്രിക്കറ്റിലേക്കുളള മടങ്ങിയെത്തല്‍ യുവിയുടെ ആരാധകര്‍ക്ക്‌ തീര്‍ത്തും ആവേശം പകരുന്ന ഒന്നായിരിക്കും. ദുലീപ്‌ ട്രോഫിയില്‍ ഇരട്ട ശതകം സ്വന്തമാക്കിയതും യുവിക്ക്‌ തുണയായി. മോശം ഫോം കാരണം ഏറെനാള്‍ പുറത്തിരിക്കേണ്ടി വന്ന ഹര്‍ഭജനും ടീമില്‍ ഇടം നേടി. ഇംഗ്ലണ്ടിനെതിരേ നടത്തയിട്ടുളള മികച്ച പ്രകടനമാണ്‌ ഭാജിക്ക്‌ തുണയായത്‌.

ഇന്ത്യന്‍ ടീം: എം.എസ്‌.ധോണി, വീരേന്ദര്‍ സേവാഗ്‌, ഗൗതം ഗംഭീര്‍, സച്ചിന്‍ ടെണ്ടുല്‍ക്കര്‍, വിരാട്‌ കോഹ്ലി, യുവരാജ്‌ സിംഗ്‌, ചേതേശ്വര്‍ പൂജാര, രവിചന്ദ്രന്‍ അശ്വിന്‍, ഉമേഷ്‌ യാദവ്‌, ഓജ, രഹാനേ, ഹര്‍ഭജന്‍ സിംഗ്‌, ഇഷാന്ത്‌ ശര്‍മ്മ, മുരളി വിജയ്‌, സഹീര്‍ ഖാന്‍.

ee murali vijayine maatti aa Rehane edukaan paadillayirunno

LATEST SPORTS NEWS - Page 2 855112 LATEST SPORTS NEWS - Page 2 855112 LATEST SPORTS NEWS - Page 2 566730 LATEST SPORTS NEWS - Page 2 566730 LATEST SPORTS NEWS - Page 2 566730
Back to top Go down
shamsheershah
Forum Boss
Forum Boss
shamsheershah

Location : Thrissur

Rahane undallo..! LATEST SPORTS NEWS - Page 2 489245
Back to top Go down
vipinraj
Forum Boss
Forum Boss
vipinraj

Location : Dubai

LATEST SPORTS NEWS - Page 2 Empty
PostSubject: Re: LATEST SPORTS NEWS   LATEST SPORTS NEWS - Page 2 EmptyMon Nov 05, 2012 3:53 pm

Ammu wrote:
ranjith wrote:
Ammu wrote:
യുവിയും ഭാജിയും ടെസ്‌റ്റില്‍ തിരിച്ചെത്തി LATEST SPORTS NEWS - Page 2 559487 LATEST SPORTS NEWS - Page 2 811586

മുംബൈ: യുവരാജ്‌ സിംഗും ഹര്‍ഭജന്‍സിംഗും ടെസ്‌റ്റ് ടീമില്‍ തിരിച്ചെത്തി. ഇംഗ്ലണ്ടിനെതിരായ ടെസ്‌റ്റ് പരമ്പരയിലെ ആദ്യ രണ്ട്‌ മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമില്‍ ഇരുവരും ഇടംപിടിച്ചു. അതേസമയം, സുരേഷ്‌ റെയ്‌ന ടീമിലില്ല.

അര്‍ബുദ ചികിത്സയ്‌ക്കു ശേഷം മിന്നുന്ന പ്രകടനവുമായാണ്‌ ടി20 ടീമിലേക്കുളള മടങ്ങി വരവ്‌ യുവി ആഘോഷിച്ചത്‌. ഇപ്പോള്‍ ടെസ്‌റ്റ് ക്രിക്കറ്റിലേക്കുളള മടങ്ങിയെത്തല്‍ യുവിയുടെ ആരാധകര്‍ക്ക്‌ തീര്‍ത്തും ആവേശം പകരുന്ന ഒന്നായിരിക്കും. ദുലീപ്‌ ട്രോഫിയില്‍ ഇരട്ട ശതകം സ്വന്തമാക്കിയതും യുവിക്ക്‌ തുണയായി. മോശം ഫോം കാരണം ഏറെനാള്‍ പുറത്തിരിക്കേണ്ടി വന്ന ഹര്‍ഭജനും ടീമില്‍ ഇടം നേടി. ഇംഗ്ലണ്ടിനെതിരേ നടത്തയിട്ടുളള മികച്ച പ്രകടനമാണ്‌ ഭാജിക്ക്‌ തുണയായത്‌.

ഇന്ത്യന്‍ ടീം: എം.എസ്‌.ധോണി, വീരേന്ദര്‍ സേവാഗ്‌, ഗൗതം ഗംഭീര്‍, സച്ചിന്‍ ടെണ്ടുല്‍ക്കര്‍, വിരാട്‌ കോഹ്ലി, യുവരാജ്‌ സിംഗ്‌, ചേതേശ്വര്‍ പൂജാര, രവിചന്ദ്രന്‍ അശ്വിന്‍, ഉമേഷ്‌ യാദവ്‌, ഓജ, രഹാനേ, ഹര്‍ഭജന്‍ സിംഗ്‌, ഇഷാന്ത്‌ ശര്‍മ്മ, മുരളി വിജയ്‌, സഹീര്‍ ഖാന്‍.

ee murali vijayine maatti aa Rehane edukaan paadillayirunno

LATEST SPORTS NEWS - Page 2 855112 LATEST SPORTS NEWS - Page 2 855112 LATEST SPORTS NEWS - Page 2 566730 LATEST SPORTS NEWS - Page 2 566730 LATEST SPORTS NEWS - Page 2 566730
Back to top Go down
Binu
Forum Boss
Forum Boss
Binu

Location : Kuwait

LATEST SPORTS NEWS - Page 2 Empty
PostSubject: Re: LATEST SPORTS NEWS   LATEST SPORTS NEWS - Page 2 EmptyThu Nov 08, 2012 8:05 pm

[You must be registered and logged in to see this image.]
Back to top Go down
Binu
Forum Boss
Forum Boss
Binu

Location : Kuwait

LATEST SPORTS NEWS - Page 2 Empty
PostSubject: Re: LATEST SPORTS NEWS   LATEST SPORTS NEWS - Page 2 EmptyThu Nov 08, 2012 8:06 pm

Chetheswar Pujara engagement photo

Congrats
Back to top Go down
Mansoor
Forum Boss
Forum Boss
Mansoor

Location : DUBAI

LATEST SPORTS NEWS - Page 2 Empty
PostSubject: Re: LATEST SPORTS NEWS   LATEST SPORTS NEWS - Page 2 EmptyThu Nov 08, 2012 8:19 pm

Binu wrote:
[You must be registered and logged in to see this image.]

Congrtazzzzzz Pujaraaaaaaaaaaaaa LATEST SPORTS NEWS - Page 2 811586 LATEST SPORTS NEWS - Page 2 811586 LATEST SPORTS NEWS - Page 2 811586 LATEST SPORTS NEWS - Page 2 811586
Back to top Go down
The Sorcerer
Forum Owner
Forum Owner
The Sorcerer

LATEST SPORTS NEWS - Page 2 Empty
PostSubject: Re: LATEST SPORTS NEWS   LATEST SPORTS NEWS - Page 2 EmptyFri Nov 09, 2012 12:53 am

Binu wrote:
[You must be registered and logged in to see this image.]

congrats!!!! LATEST SPORTS NEWS - Page 2 608472
Back to top Go down
jaykvjay
Super Member
Super Member
jaykvjay

LATEST SPORTS NEWS - Page 2 Empty
PostSubject: Re: LATEST SPORTS NEWS   LATEST SPORTS NEWS - Page 2 EmptySat Nov 10, 2012 3:59 pm

[You must be registered and logged in to see this link.]
Back to top Go down
Ammu
Forum Boss
Forum Boss
Ammu

LATEST SPORTS NEWS - Page 2 Empty
PostSubject: Re: LATEST SPORTS NEWS   LATEST SPORTS NEWS - Page 2 EmptySat Nov 10, 2012 4:02 pm

jaykvjay wrote:
[You must be registered and logged in to see this link.]

LATEST SPORTS NEWS - Page 2 608472 LATEST SPORTS NEWS - Page 2 608472 LATEST SPORTS NEWS - Page 2 665408 LATEST SPORTS NEWS - Page 2 665408 LATEST SPORTS NEWS - Page 2 768717 LATEST SPORTS NEWS - Page 2 768717
Back to top Go down
ranjith
Forum Boss
Forum Boss
ranjith

Location : Dubai / Cochin

LATEST SPORTS NEWS - Page 2 Empty
PostSubject: Re: LATEST SPORTS NEWS   LATEST SPORTS NEWS - Page 2 EmptySat Nov 10, 2012 9:45 pm

ഫിഫയുടെ ആദ്യപത്തില്‍ ബ്രസീലില്ല

അഞ്ചുതവണ ലോകചാംപ്യന്മാരായിട്ടുള്ള ബ്രസീല്‍ ഫിഫാ ലോക റാങ്കിങിലെ ആദ്യ പത്തില്‍ നിന്ന് പുറത്തായി. ഈയിടെ നടന്ന രണ്ട് സൗഹൃദമത്സരങ്ങളില്‍ ഇറാഖിനെ 6-0നും ജപ്പാനെ 4-0നും തോല്‍പ്പിക്കാനായതോടെ റാങ്കിങ് 14ല്‍ നിന്നും 13ആയി മെച്ചപ്പെട്ടുവെന്നു മാത്രം.

ആതിഥേയര്‍ എന്ന നിലയില്‍ 2014ലോകകപ്പില്‍ പങ്കാളിത്തം ഉറപ്പാണെങ്കിലും ശക്തികുറഞ്ഞ എതിരാളികള്‍ക്കെതിരേയുള്ള സൗഹൃദമത്സരങ്ങള്‍ മൂലം കഴിഞ്ഞ ഒരു വര്‍ഷമായി ബ്രസീല്‍ ഫിഫ റാങ്കില്‍ പിറകോട്ടടിക്കുകയാണ്. കൊളംബിയക്കെതിരേ നടക്കുന്ന അടുത്ത മത്സരത്തില്‍ മിന്നുന്ന ജയം നേടിയാല്‍ പട്ടികയില്‍ സ്ഥാനകയറ്റം ലഭിക്കും.

ബ്രസീലിന്റെ ചിരവൈരികളായ അര്‍ജന്റീനിയന്‍ ആരാധകര്‍ക്ക് ആഘോഷിക്കാന്‍ ഏറെയുണ്ട്. കാരണം അര്‍ജന്റീന ഇപ്പോള്‍ മൂന്നാം സ്ഥാനത്താണ്. സ്‌പെയിനും ജര്‍മനിയും യഥാക്രമം ഒന്നും രണ്ടും സ്ഥാനത്ത്. ഉറുഗ്വേയ്ക്കും ചിലിക്കുമെതിരേ നേടിയ തകര്‍പ്പന്‍ വിജയങ്ങളാണ് അര്‍ജന്റീനയ്ക്ക് തുണയായത്.

പോര്‍ച്ചുഗല്‍, ഇറ്റലി, ഇംഗ്ലണ്ട്, നെതര്‍ലാന്‍ഡ്, കൊളംബിയ, റഷ്യ, ക്രോയേഷ്യ എന്നീ രാജ്യങ്ങളാണ് നാലുമുതല്‍ 10 വരെയുള്ള പൊസിഷനിലുള്ളത്. സ്‌പെയിനിന്റെയും ജര്‍മനിയുടെയും സ്ഥാനത്തിന് കഴിഞ്ഞ റാങ്ക് ലിസ്റ്റുമായി താരതമ്യം ചെയ്യുമ്പോള്‍ യാതൊരു മാറ്റവും സംഭവിച്ചിട്ടില്ല.

Back to top Go down
shamsheershah
Forum Boss
Forum Boss
shamsheershah

Location : Thrissur

LATEST SPORTS NEWS - Page 2 Empty
PostSubject: Re: LATEST SPORTS NEWS   LATEST SPORTS NEWS - Page 2 EmptySat Nov 10, 2012 10:40 pm

Brazil okke ippol indiakku kalikkukayaa
Back to top Go down
ranjith
Forum Boss
Forum Boss
ranjith

Location : Dubai / Cochin

LATEST SPORTS NEWS - Page 2 Empty
PostSubject: Re: LATEST SPORTS NEWS   LATEST SPORTS NEWS - Page 2 EmptyMon Nov 12, 2012 2:06 pm

Lionel Messi passes Pele`s record as Barcelona defeat Mallorca in La Liga LATEST SPORTS NEWS - Page 2 786975

[You must be registered and logged in to see this image.]

Barcelona: Lionel Messi surpassed Pele`s milestone of goals in a calendar year by scoring for the 75th and 76th time in 2012 to move within nine of Gerd Mueller`s all-time record as Barcelona won 4-2 at Mallorca in the Spanish league.

Xavi Hernandez unlocked Mallorca`s defense with a free kick in the 28th minute before Messi struck in the 44th. Cristian Tello added a third goal a minute later at Iberostar stadium on Sunday.

After Mallorca netted twice early in the second half to breathe life into the match, Messi stepped up to score again the 70th to ensure victory as Barcelona rebounded from its loss at Celtic in the Champions League.

"Leo`s records are spectacular" said Barcelona coach Tito Vilanova.

"It`s spectacular when you think that he scores so many goals. Some few players reach these numbers in seven or eight seasons, he does it in one. And most of his goals are great goals."

This is the latest scoring feat for the Argentina forward, one of the leading candidates for the Ballon D`Or. Messi scored 73 goals in the 2011-12 season for Barcelona, breaking the previous European club record of 67 goals set by Mueller in 1972-73.
He also set a Spanish league record of 50 goals last season and broke Cesar Rodriguez`s 57-year milestone of 232 goals to become Barcelona all-time leading scorer.

Barcelona`s 10th win in 11 rounds extended its club-record start and opened up a provisional 11-point gap over third-place Madrid ahead of its game at Levante.

Also, second-place Atletico Madrid stayed three points behind the pacesetters by easing past visiting Getafe 2-0 thanks to goals by Adrian Lopez and Arda Turan.

Joaquin Caparros` Mallorca tried to follow Celtic`s defensive blueprint from Wednesday`s upset in Glasgow.

But the strategy didn`t last even half an hour.

Xavi Hernandez took full advantage of a foul earned by Cesc Fabregas on the edge of the area. The Spain midfielder bent a beautiful free kick over the defensive barrier that turned goalkeeper Dudu Aouate into yet another spectator as it fell into his net.

"Both Xavi`s opener and Leo`s goal to make it 4-2 were the turning points to the match," said Gerard Pique, who made his first start for Barcelona since injuring his foot in September.

Messi converted Barcelona`s 75 percent of possession into a deserved second goal when the Argentina forward dribbled by several defenders and unleashed a left footed-shot that Aouate let slip through his hands.

Tello then quickly made it 3-0 by curving a strike from outside the area into the far side of the goal.

When it appeared Barcelona would cruise to the comfortable victory, two errors allowed Mallorca to get back into the game.

Mallorca`s Michael Pereira pulled one back in the 55th after Javier Mascherano lost the ball. Two minutes later, Victor Casadesus made it 3-2 from the penalty spot following Sergio Busquets` handball in the box.

But Messi received a chested pass from Alexis Sanchez and smashed the ball into the top corner to restore Barcelona`s two-goal advantage and crush Mallorca`s hopes.

Messi`s seventh double of the season increased his league-leading tally to 15 goals. He has 20 in all competitions this season.

Pele scored 75 goals for Brazil and Santos in 1958. Mueller had 85 in 1972 for West Germany and Bayern Munich.

Elsewhere on Sunday, Athletic Bilbao beat visiting Sevilla 2-0 for its first back-to-back wins of the season, while 10-man Valencia stayed winless away this season after drawing 1-1 at Valladolid.
Back to top Go down
sandeep
Forum Boss
Forum Boss
sandeep

Location : Dubai

LATEST SPORTS NEWS - Page 2 Empty
PostSubject: Re: LATEST SPORTS NEWS   LATEST SPORTS NEWS - Page 2 EmptyMon Nov 12, 2012 2:06 pm

wawwwwwwwwwww LATEST SPORTS NEWS - Page 2 559487 LATEST SPORTS NEWS - Page 2 786975
Back to top Go down
ranjith
Forum Boss
Forum Boss
ranjith

Location : Dubai / Cochin

LATEST SPORTS NEWS - Page 2 Empty
PostSubject: Re: LATEST SPORTS NEWS   LATEST SPORTS NEWS - Page 2 EmptyMon Nov 12, 2012 2:07 pm

[You must be registered and logged in to see this image.]
Back to top Go down
sandeep
Forum Boss
Forum Boss
sandeep

Location : Dubai

LATEST SPORTS NEWS - Page 2 Empty
PostSubject: Re: LATEST SPORTS NEWS   LATEST SPORTS NEWS - Page 2 EmptyThu Nov 22, 2012 9:14 am

പത്താമനായിറങ്ങി, അരങ്ങേറ്റത്തില്‍ സെഞ്ച്വറി LATEST SPORTS NEWS - Page 2 559487 LATEST SPORTS NEWS - Page 2 559487

*വെസ്റ്റിന്‍ഡീസിനെതിരെ ബംഗ്ലാദേശിന്റെ അരങ്ങേറ്റതാരം അബുല്‍ ഹസ്സന് സെഞ്ച്വറി
*പത്താം നമ്പര്‍ ബാറ്റ്‌സ്മാന്‍ അരങ്ങേറ്റത്തില്‍ സെഞ്ച്വറി നേടുന്നത് 110 വര്‍ഷത്തിനുശേഷം
*ഒമ്പതാം വിക്കറ്റില്‍ ഹസന്‍-മഹ്മൂദുള്ള കൂട്ടുകെട്ട് റെക്കോഡിലേക്ക്

ഖുല്‍ന(ബംഗ്ലാദേശ്): ക്രിക്കറ്റിലെ ലോകാത്ഭുതങ്ങളിലൊന്ന് ബംഗ്ലാദേശിലെ ശൈഖ് അബു നാസിര്‍ സ്റ്റേഡിയത്തില്‍ ബുധനാഴ്ച സംഭവിച്ചു. വെസ്റ്റിന്‍ഡീസിനെതിരെ 193 റണ്‍സിന് എട്ട് വിക്കറ്റുകള്‍ നഷ്ടപ്പെട്ട് ടീം ഉഴറുമ്പോള്‍ ക്രീസിലെത്തിയ ബംഗ്ലാദേശിന്റെ അരങ്ങേറ്റക്കാരന്‍ അബുല്‍ ഹസന്‍ സെഞ്ച്വറിയോടെ ടീമിന്റെ രക്ഷകനായി. പിരിയാത്ത ഒമ്പതാം വിക്കറ്റില്‍ അബുല്‍ ഹസനും (100 നോട്ടൗട്ട്) മഹ്മൂദുള്ളയും (72 നോട്ടൗട്ട്) ചേര്‍ന്ന് 172 റണ്‍സ് ചേര്‍ത്തതോടെ, ബംഗ്ലാദേശ് ആദ്യദിനം കളിയവസാനിപ്പിച്ചത് എട്ടിന് 365 റണ്‍സെന്ന നിലയില്‍. 24 റണ്‍സ് കൂടി ഇവര്‍ കൂട്ടിച്ചേര്‍ത്താല്‍, ടെസ്റ്റിലെ ഏറ്റവുമുയര്‍ന്ന ഒമ്പതാം വിക്കറ്റ് കൂട്ടുകെട്ടിനും അബുല്‍-മഹ്മൂദുള്ള സഖ്യം അവകാശികളാവും.

ടെസ്റ്റ് ക്രിക്കറ്റിന്റെ 135 വര്‍ഷത്തെ ചരിത്രത്തിനിടെ രണ്ടാം തവണ മാത്രം സംഭവിച്ചിട്ടുള്ള അത്ഭുതമാണ് ബുധനാഴ്ച അരങ്ങേറിയത്. ഇതേവരെ നടന്ന 2,059 ടെസ്റ്റുകളില്‍ ഒരിക്കല്‍ മാത്രമാണ് പത്താം നമ്പറില്‍ ബാറ്റ് ചെയ്യാനിറങ്ങിയ അരങ്ങേറ്റക്കാരന്‍ സെഞ്ച്വറി നേടിയിട്ടുള്ളത്. 110 വര്‍ഷം മുമ്പ് 1902 ല്‍ ഓസ്‌ട്രേലിയയുടെ റെഗ്ഗി ഡഫ് (104) ഇംഗ്ലണ്ടിനെതിരെയാണ് ഇങ്ങനെയൊരു നേട്ടം കുറിച്ചത്. ഡഫിന്റെ നേട്ടം രണ്ടാം ഇന്നിങ്‌സിലായിരുന്നു. ആ നിലയ്ക്ക് അബുലിന്റെ നേട്ടത്തിന് മാറ്റേറും. പത്താം നമ്പറില്‍ ബാറ്റ് ചെയ്യാനിറങ്ങി അരങ്ങേറ്റ ടെസ്റ്റിലെ ആദ്യ ഇന്നിങ്‌സില്‍സെഞ്ച്വറി നേടിയ ഒരേയൊരു ബാറ്റ്‌സ്മാനായി ബംഗ്ലാദേശിന്റെ ഈ 20-കാരന്‍ മാറി.

പേസ് ബൗളറായ അബുല്‍ ക്രീസിലെത്തുമ്പോള്‍, ബംഗ്ലാദേശ് പ്രതീക്ഷയറ്റ നിലയിലായിരുന്നു. ഫിഡല്‍ എഡ്വേര്‍ഡ്‌സിന്റെ അഞ്ച് വിക്കറ്റ് പ്രകടനത്തില്‍ തരിപ്പണമായ ആതിഥേയര്‍ എട്ടിന് 193 റണ്‍സെന്ന നിലയില്‍. ഫിഡലിന്റെ തീപാറുന്ന പന്തുകള്‍ തുടക്കത്തില്‍ നേരിടാന്‍ വിഷമിച്ചെങ്കിലും പിന്നീട് അബുല്‍ ധൈര്യം വീണ്ടെടുത്തു. 108 പന്തില്‍ 13 ബൗണ്ടറിയും മൂന്ന് സിക്‌സറും പറത്തിയാണ് അബുല്‍ സെഞ്ച്വറിയിലെത്തിയത്.

മഹ്മൂദുള്ളയുടെ പ്രകടനവും ഗംഭീരമായി. അബുല്‍ കത്തിക്കയറിയതോടെ ധൈര്യപൂര്‍വം ബാറ്റ് വീശിയ മഹ്മൂദുള്ള 89 പന്തുകളില്‍ ഒമ്പത് ബൗണ്ടറിയോടെയാണ് 72 റണ്‍സെടുത്തത്. ദക്ഷിണാഫ്രിക്കയുടെ മാര്‍ക്ക് ബൗച്ചറും പാറ്റ് സിംകോക്‌സും കൂടി 1998 ല്‍ പാകിസ്താനെതിരെ സ്ഥാപിച്ച 195 റണ്‍സിന്റെ ലോകറെക്കോഡാണ് ഈ കൂട്ടുകെട്ടിനുമുന്നില്‍ തലകുനിക്കാന്‍ കാത്തുനില്ക്കുന്നത്.
Back to top Go down
Ammu
Forum Boss
Forum Boss
Ammu

LATEST SPORTS NEWS - Page 2 Empty
PostSubject: Re: LATEST SPORTS NEWS   LATEST SPORTS NEWS - Page 2 EmptyThu Nov 22, 2012 9:16 am

LATEST SPORTS NEWS - Page 2 559487 LATEST SPORTS NEWS - Page 2 559487 Abdul Hassan LATEST SPORTS NEWS - Page 2 811586 LATEST SPORTS NEWS - Page 2 811586
Back to top Go down
പാക്കരന്‍
Forum Member
Forum Member
പാക്കരന്‍

LATEST SPORTS NEWS - Page 2 Empty
PostSubject: Re: LATEST SPORTS NEWS   LATEST SPORTS NEWS - Page 2 EmptyFri Nov 23, 2012 11:29 am

[You must be registered and logged in to see this link.]
Back to top Go down
Ammu
Forum Boss
Forum Boss
Ammu

LATEST SPORTS NEWS - Page 2 Empty
PostSubject: Re: LATEST SPORTS NEWS   LATEST SPORTS NEWS - Page 2 EmptyFri Nov 23, 2012 11:31 am

പാക്കരന്‍ wrote:
[You must be registered and logged in to see this link.]

LATEST SPORTS NEWS - Page 2 550205 LATEST SPORTS NEWS - Page 2 4214 LATEST SPORTS NEWS - Page 2 4214 LATEST SPORTS NEWS - Page 2 4214
Back to top Go down
The Sorcerer
Forum Owner
Forum Owner
The Sorcerer

LATEST SPORTS NEWS - Page 2 Empty
PostSubject: Re: LATEST SPORTS NEWS   LATEST SPORTS NEWS - Page 2 EmptySun Nov 25, 2012 9:56 pm

Selectors should speak to Sachin about his future plans: Gavaskar

NEW DELHI: Fresh questions were on Sunday raised on Sachin Tendulkar's retirement with the legendary Sunil Gavaskar saying that the selectors should have a word with him about his future plans.

"Tendulkar has been playing for so long and he has been so consistent. This little period of lack of runs or lack of half centuries will give the critics chance to ask questions," Gavaskar said.

"At the end of the day, it is the selectors who will take the call. I think the selectors will probably have a word with Tendulkar about what his future plans are and then take a call," he said.

"Ideally, whatever decision is taken about Tendulkar's retirement, I believe he will make his own decision," Gavaskar said.

Tendulkar has scored just 29 runs in three innings in the ongoing Test series against England and Gavaskar said the senior batsman has been having a "long bad patch" though he was trying hard to come out of this.
Back to top Go down
sandeep
Forum Boss
Forum Boss
sandeep

Location : Dubai

LATEST SPORTS NEWS - Page 2 Empty
PostSubject: Re: LATEST SPORTS NEWS   LATEST SPORTS NEWS - Page 2 EmptyWed Nov 28, 2012 4:34 pm

റെക്കോഡിലേക്ക് ബൂട്ടുകെട്ടി മെസ്സി ഇന്നിറങ്ങും LATEST SPORTS NEWS - Page 2 786975 LATEST SPORTS NEWS - Page 2 786975 LATEST SPORTS NEWS - Page 2 786975 LATEST SPORTS NEWS - Page 2 559487 LATEST SPORTS NEWS - Page 2 559487 LATEST SPORTS NEWS - Page 2 559487

ഒരു വര്‍ഷം ഏറ്റവും കൂടുതല്‍ ഗോളുകള്‍ എന്ന ഗെര്‍ഡ് മുള്ളറുടെ റെക്കോഡിലേക്ക് മെസ്സിക്ക് ഇനി വേണ്ടത് മൂന്നു ഗോള്‍. ശേഷിക്കുന്നത് ആറു മത്സരങ്ങള്‍. ആദ്യ മത്സരം ഇന്ന്

ബാഴ്‌സലോണ: സ്പാനിഷ് ക്ലബ് ബാഴ്‌സലോണയുടെ ഇക്കൊല്ലത്തെ ഇനിയുള്ള ആറ്മത്സരങ്ങളും ലയണല്‍ മെസ്സി ആരാധകര്‍ക്ക് മാത്രമല്ല, ലോകഫുട്‌ബോളിനുതന്നെ ഏറെ പ്രിയപ്പെട്ടതാണ്. കാരണം നാല്പത് വര്‍ഷം മുമ്പ് 'ഡെര്‍ ബോംബര്‍' ഗെര്‍ഡ് മുള്ളര്‍ സ്ഥാപിച്ച 85 ഗോളുകളുടെ റെക്കോഡിലേക്കുള്ള ലയണല്‍ മെസ്സിയുടെ യാത്ര അടുത്തുകൊണ്ടിരിക്കുകയാണ്. ശേഷിക്കുന്ന ആറ് മത്സരങ്ങളില്‍നിന്ന് മൂന്ന് ഗോള്‍കൂടി നേടിയാല്‍ മെസ്സി റെക്കോഡിനൊപ്പമെത്തും. നാലാമതൊരു ഗോള്‍കൂടി പിറന്നാല്‍, ഫുട്‌ബോള്‍ ചരിത്രത്തില്‍ അതൊരു പുതിയ റെക്കോഡാകും.
ബുധനാഴ്ച സ്പാനിഷ് കപ്പില്‍ അലാവ്‌സിനെ നേരിടാന്‍ ബാഴ്‌സലോണ ഇറങ്ങുമ്പോള്‍ മെസ്സിയില്‍നിന്നൊരു ഹാട്രിക് പ്രകടനം പ്രതീക്ഷിക്കുന്നവരേറെയാണ്. സ്പാനിഷ് കപ്പില്‍ സീസണില്‍ ബാഴ്‌സയുടെ ആദ്യമത്സരം കൂടിയാണിത്. എതിരാളികള്‍ ദുര്‍ബലരാണെങ്കിലും ഇങ്ങനെയൊരു റെക്കോഡിന്റെ പടിവാതില്‍ക്കല്‍ നില്‍ക്കുന്നതിനാല്‍ മത്സരത്തില്‍ മെസ്സി കളിക്കുമെന്നുറപ്പാണ്.
ഒക്ടോബര്‍ 30-ന് സ്പാനിഷ് കപ്പിലെ ആദ്യപാദ മത്സരത്തില്‍ അലാവ്‌സിനെ നേരിട്ടപ്പോള്‍ മെസ്സി കളിച്ചിരുന്നില്ല. ഡേവിഡ് വിയയും ആന്ദ്രെ ഇനിയേസ്റ്റയും സെസ്‌ക് ഫാബ്രിഗസും നേടിയ മൂന്ന് ഗോളുകള്‍ക്ക് ബാഴ്‌സ ജയിക്കുകയും ചെയ്തു. ഇത്തവണ മെസ്സിയെ കളിപ്പിക്കാന്‍ കോച്ച് ടിറ്റോ വിലാനോവ തയ്യാറാകുമെന്നാണ് സൂചന.
2012-ല്‍ ക്ലബിനുവേണ്ടി 70 ഗോളുകളാണ് മെസ്സി നേടിയത്. അര്‍ജന്റീനയ്ക്കായി എട്ട് കളികളില്‍നിന്ന് 12 ഗോളുകളും. ബാഴ്‌സലോണയ്ക്കുവേണ്ടി 2012-13 സീസണില്‍ 20 കളികളില്‍ 26 ഗോളുകള്‍ നേടിക്കഴിഞ്ഞ മെസ്സി, ശേഷിക്കുന്ന ആറ് മത്സരങ്ങളില്‍നിന്ന് നാല് ഗോളുകള്‍ നേടില്ലെന്ന് എതിരാളികള്‍പോലും വിശ്വസിക്കുന്നുണ്ടാവില്ല.
1972-ല്‍ പശ്ചിമജര്‍മനിക്കുവേണ്ടി കളിച്ച ഏഴ് കളികളില്‍നിന്ന് 13 അന്താരാഷ്ട്ര ഗോളുകളും ബയറണ്‍ മ്യൂണിക്കിനുവേണ്ടി 72 ഗോളുകളുമാണ് മുള്ളര്‍ നേടിയത്. ഈ റെക്കോഡാണ് മെസ്സിക്കുമുന്നില്‍ തലകുനിക്കാന്‍ തയ്യാറെടുത്ത് നില്‍ക്കുന്നത്. 1972-ലെ യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പ് യോഗ്യതാ റൗണ്ടിലും യൂറോ കപ്പിലും നേടിയ ഗോളുകളാണ് മുള്ളറുടെ റെക്കോഡിന് പകിട്ടേറ്റിയത്. അന്താരാഷ്ട്ര ഗോളുകളില്‍ രണ്ട് നാലുഗോള്‍ പ്രകടനങ്ങളുമുണ്ട്. സോവിയറ്റ് യൂണിയനെതിരെയും സ്വിറ്റ്‌സര്‍ലന്‍ഡിനെതിരെയും.
ഗെര്‍ഡ് മുള്ളറുടെ കളി നേരില്‍ക്കണ്ടിട്ടില്ലെങ്കിലും ഫുട്‌ബോളിലെ എക്കാലത്തെയും മികച്ച ഗോള്‍സ്‌കോറര്‍മാരിലൊരാളാണ് അദ്ദേഹമെന്ന് മെസ്സി പറഞ്ഞു.
'മുള്ളര്‍ സ്ഥാപിച്ച റെക്കോഡിനൊപ്പമെത്തുകയെന്നത് വലിയ കാര്യമാണെങ്കിലും അതേക്കുറിച്ച് അധികം ആലോചിക്കാറില്ല. പരിശീലന മത്സരങ്ങളില്‍പ്പോലും ജയിക്കണമെന്ന് എനിക്ക് വാശിയുണ്ട്. ജയിക്കാന്‍ വേണ്ടിയാണ് എപ്പോഴും കളിക്കുന്നത്. കുട്ടിക്കാലം മുതല്‍ക്കേയുള്ള ശീലം ഇപ്പോഴും മാറ്റിയിട്ടില്ല' - മെസ്സി പറഞ്ഞു. ഒരു സീസണില്‍ ക്ലബിനുവേണ്ടി ഏറ്റവും കൂടുതല്‍ ഗോളുകളെന്ന മുള്ളറുടെ 1972-73 സീസണിലെ റെക്കോഡ് മെസ്സി കഴിഞ്ഞ സീസണില്‍ പിന്നിട്ടിരുന്നു. 73 ഗോളുകളാണ് കഴിഞ്ഞ സീസണില്‍ മെസ്സി നേടിയത്.
Back to top Go down
jaykvjay
Super Member
Super Member
jaykvjay

LATEST SPORTS NEWS - Page 2 Empty
PostSubject: Re: LATEST SPORTS NEWS   LATEST SPORTS NEWS - Page 2 EmptyWed Nov 28, 2012 4:36 pm

LATEST SPORTS NEWS - Page 2 786975 LATEST SPORTS NEWS - Page 2 786975 LATEST SPORTS NEWS - Page 2 786975
Back to top Go down
ranjith
Forum Boss
Forum Boss
ranjith

Location : Dubai / Cochin

LATEST SPORTS NEWS - Page 2 Empty
PostSubject: Re: LATEST SPORTS NEWS   LATEST SPORTS NEWS - Page 2 EmptyWed Nov 28, 2012 4:36 pm

LATEST SPORTS NEWS - Page 2 786975 LATEST SPORTS NEWS - Page 2 786975 LATEST SPORTS NEWS - Page 2 786975 LATEST SPORTS NEWS - Page 2 786975
Back to top Go down
ranjith
Forum Boss
Forum Boss
ranjith

Location : Dubai / Cochin

LATEST SPORTS NEWS - Page 2 Empty
PostSubject: Re: LATEST SPORTS NEWS   LATEST SPORTS NEWS - Page 2 EmptyThu Nov 29, 2012 2:33 pm

innale messiye kalipichilla...rest koduthu.... LATEST SPORTS NEWS - Page 2 269180
Back to top Go down
sandeep
Forum Boss
Forum Boss
sandeep

Location : Dubai

LATEST SPORTS NEWS - Page 2 Empty
PostSubject: Re: LATEST SPORTS NEWS   LATEST SPORTS NEWS - Page 2 EmptyThu Nov 29, 2012 2:39 pm

ranjith wrote:
innale messiye kalipichilla...rest koduthu.... LATEST SPORTS NEWS - Page 2 269180

kalippikkilla ennu raavile thanne paranjirunnu LATEST SPORTS NEWS - Page 2 708918
Back to top Go down
ranjith
Forum Boss
Forum Boss
ranjith

Location : Dubai / Cochin

LATEST SPORTS NEWS - Page 2 Empty
PostSubject: Re: LATEST SPORTS NEWS   LATEST SPORTS NEWS - Page 2 EmptyThu Nov 29, 2012 2:41 pm

sandeep wrote:
ranjith wrote:
innale messiye kalipichilla...rest koduthu.... LATEST SPORTS NEWS - Page 2 269180

kalippikkilla ennu raavile thanne paranjirunnu LATEST SPORTS NEWS - Page 2 708918

aduthatil nokkam
Back to top Go down
Sponsored content

LATEST SPORTS NEWS - Page 2 Empty
PostSubject: Re: LATEST SPORTS NEWS   LATEST SPORTS NEWS - Page 2 Empty

Back to top Go down
 
LATEST SPORTS NEWS
Back to top 
Page 2 of 38Go to page : Previous  1, 2, 3 ... 20 ... 38  Next
 Similar topics
-
» LATEST SPORTS NEWS
» FLASH NEWS - NEWS Making
» LATEST FILM SONGS
» LATEST FILM SONGS
»  'Bombile' is the latest terror in Assam

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Arts, Sports & Science :: Sports-
Jump to: