സംഗീതസംഗമം
Would you like to react to this message? Create an account in a few clicks or log in to continue.

HomeHome  PublicationsPublications  Latest imagesLatest images  RegisterRegister  Log in  
Latest topics
» IPL PREDICTIONS!!
The Recipe Corner  - Page 2 Emptyby Ammu Wed Nov 11, 2020 6:06 pm

» ലളിത ഗാനങ്ങള്‍
The Recipe Corner  - Page 2 Emptyby drajayan Mon Aug 24, 2020 8:10 pm

» Snehatheeram - 108
The Recipe Corner  - Page 2 Emptyby Rajii Wed Jul 08, 2020 5:31 pm

» ബിഗ്‌ ബോസ്സ് 2!
The Recipe Corner  - Page 2 Emptyby shamsheershah Fri Feb 14, 2020 4:21 pm

» സിനിമാ അവലോകനങ്ങള്‍-2
The Recipe Corner  - Page 2 Emptyby binjo Fri Nov 22, 2019 6:23 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
The Recipe Corner  - Page 2 Emptyby sandeep Thu Nov 21, 2019 1:57 pm

» Modiyum Velluvilikalum-11
The Recipe Corner  - Page 2 Emptyby Ammu Thu Nov 21, 2019 1:22 pm

» WC Prediction-( No chat)
The Recipe Corner  - Page 2 Emptyby shamsheershah Thu Jul 25, 2019 9:56 pm

» വെളുത്തുള്ളി അച്ചാർ
The Recipe Corner  - Page 2 Emptyby Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
The Recipe Corner  - Page 2 Emptyby Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
The Recipe Corner  - Page 2 Emptyby Ann1 Mon Aug 20, 2018 4:00 pm

» കൃഷി / പൂന്തോട്ടം
The Recipe Corner  - Page 2 Emptyby Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
The Recipe Corner  - Page 2 Emptyby Ann1 Wed Jan 31, 2018 10:13 am

» Easy Recipes
The Recipe Corner  - Page 2 Emptyby Ann1 Wed Jan 31, 2018 10:12 am

» Beauty Tips
The Recipe Corner  - Page 2 Emptyby Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
The Recipe Corner  - Page 2 Emptyby midhun Tue Jan 16, 2018 5:26 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
The Recipe Corner  - Page 2 Emptyby Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
The Recipe Corner  - Page 2 Emptyby Binu Sun Aug 20, 2017 6:23 pm

» കരോക്കെ ഗാനങ്ങള്‍
The Recipe Corner  - Page 2 Emptyby tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
The Recipe Corner  - Page 2 Emptyby Minnoos Tue Jul 11, 2017 4:31 pm

social buttons
Top posters
parutty
The Recipe Corner  - Page 2 Vote_lcapThe Recipe Corner  - Page 2 Voting_barThe Recipe Corner  - Page 2 Vote_rcap 
Ammu

vipinraj

sandeep

shamsheershah
The Recipe Corner  - Page 2 Vote_lcapThe Recipe Corner  - Page 2 Voting_barThe Recipe Corner  - Page 2 Vote_rcap 
Neelu

Binu

unnikmp

midhun

Greeeeeshma

Top posting users this month
No user
May 2024
MonTueWedThuFriSatSun
  12345
6789101112
13141516171819
20212223242526
2728293031  
CalendarCalendar

 The Recipe Corner

Go down 
+17
Michael Jacob
Reshmi
Ratheesh0072
balamuralee
Binu
The Sorcerer
Greeeeeshma
vipinraj
sunder
nettooraan
kaaat
Neelu
singerbird
Parthan
Minnoos
Ammu
parutty
21 posters
Go to page : Previous  1, 2, 3 ... 21 ... 40  Next
AuthorMessage
parutty
Forum Boss
Forum Boss
parutty

The Recipe Corner  - Page 2 Empty
PostSubject: Re: The Recipe Corner    The Recipe Corner  - Page 2 EmptyWed Jan 09, 2013 2:35 pm

Ammu wrote:
രുചിവൈവിദ്ധ്യത്തിന്റെ വടക്കന്‍ പെരുമ The Recipe Corner  - Page 2 912236

തനതായ പാചകത്തിന്റെ രുചിവൈവിദ്ധ്യത്താല്‍ സമ്പന്നമാണ്‌ ഉത്തരേന്ത്യ. പേര്‍ഷ്യന്‍ മുഗള്‍ സ്വാധീനം ഈ രൂചിവൈവിദ്ധ്യത്തിന്‌ പുതിയ മസാലക്കൂട്ടുകള്‍ പകര്‍ന്നു. ഉത്തരേന്ത്യയില്‍ നിന്നുള്ള നമുക്കേറെ ഇഷ്‌ടമുള്ള ചില വിഭവങ്ങളുടെ രസക്കൂട്ടാണ്‌ ഇക്കുറി...

പാലക്ക്‌ പനീര്‍

ആവശ്യമുള്ള സാധനങ്ങള്‍
പനീര്‍ (ചെറിയ കഷണങ്ങളാക്കിയത്‌)- നൂറ്റമ്പത്‌ഗ്രാം
പാലക്ക്‌ - അരക്കിലോ
സവോള - ഒരെണ്ണം
കുരുമുളകുപൊടി - കാല്‍ടീസ്‌പൂണ്‍
ഇഞ്ചി - വെളുത്തുള്ളി പെയ്‌സ്റ്റ്‌ - മുക്കാല്‍ സ്‌പൂണ്‍
പച്ചമുളക്‌ പെയ്‌സ്റ്റ്‌ - അരസ്‌പൂണ്‍
ജീരകപ്പൊടി - ഒരു ടീസ്‌പൂണ്‍
ഗരംമസാല - ഒരു ടീസ്‌പൂണ്‍
എണ്ണ - ആവശ്യത്തിന്‌
ഉപ്പ്‌ - പാകത്തിന്‌

തയാറാക്കുന്നവിധം
പാലക്ക്‌, ഇഞ്ചി, വെളുത്തുള്ളി പെയ്‌സ്റ്റ്‌, പച്ചമുളക്‌ പെയ്‌സ്റ്റ്‌ എന്നിവ കുക്കറില്‍ വളരെ കുറച്ച്‌ വെള്ളം ചേര്‍ത്ത്‌ വെയ്‌ക്കുക. ആദ്യ വിസിലിനു മുമ്പായി എടുക്കുക. ചീനച്ചട്ടിയില്‍ എണ്ണയൊഴിച്ച്‌ ചൂടാകുമ്പോള്‍ സവോള ഇട്ട്‌ വഴറ്റുക. ഗരംമസാല, കുരുമുളകുപൊടി, ഉപ്പ്‌, ജീരകപ്പൊടി എന്നിവ ചേര്‍ത്തിളക്കുക. മറ്റൊരു പാത്രത്തില്‍ പാലക്ക്‌ വഴറ്റുക. എണ്ണ തെളിഞ്ഞ മസാലയിലേക്ക്‌ പനീരും പാലക്കും ഇട്ടിളക്കുക. പാലക്‌ പനീര്‍ ചപ്പാത്തിയുടെ കൂടെ ചൂടോടെ കഴിക്കാം.

ഉത്തരേന്ത്യന്‍ രാജ്‌മ കറി

ആവശ്യമുള്ള സാധനങ്ങള്‍

രാജ്‌മ (ഒരു ദിവസം കുതിര്‍ക്കുക) - കാല്‍ കിലോ
സവോള (ചെറുതായി അരിയുക) - രണ്ടെണ്ണം
തക്കാളി (ചെറുതായി അരിയുക- രണ്ടെണ്ണം
ഇഞ്ചി (അരച്ചത്‌) -- ഒരു ടേബിള്‍സ്‌പൂണ്‍
പച്ചമുളക്‌ (കീറിയത്‌) - നാലെണ്ണം
ജീരകപ്പൊടി - ഒരു ടീസ്‌പൂണ്‍
മല്ലിപ്പൊടി - അരടീസ്‌പൂണ്‍
മുളകുപൊടി - ഒരു ടീസ്‌പൂണ്‍
ഉപ്പ്‌ - ആവശ്യത്തിന്‌
മല്ലിയില - രണ്ട്‌ ടേബിള്‍സ്‌പൂണ്‍

തയാറാക്കുന്നവിധം

ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി സവോള, തക്കാളി, പച്ചമുളക്‌, ഇഞ്ചി എന്നിവ വഴറ്റുക. ബ്രൗണ്‍നിറമാകുമ്പോള്‍ മല്ലിപ്പൊടി, മുളകുപൊടി, ജീരകപ്പൊടി, ഉപ്പ്‌ എന്നിവ ചേര്‍ത്തിളക്കുക. എണ്ണ തെളിയുമ്പോള്‍ അതിലേക്ക്‌ രാജ്‌മ ഇട്ട്‌ ആവശ്യത്തിന്‌ വെള്ളം ഒഴിച്ച്‌ കുക്കറില്‍വച്ച്‌ വേവിക്കുക. വെന്തശേഷം മല്ലിയില വിതറാം. പൂരിയുടെയും ചപ്പാത്തിയുടെയും കൂടെ കഴിക്കാം.

ആലു മട്ടര്‍

ആവശ്യമുള്ള സാധനങ്ങള്‍
കിഴങ്ങ്‌ (പുഴുങ്ങി അരിയുക)- അരക്കിലോ
മട്ടര്‍ (ഗ്രീന്‍പീസ്‌) - കാല്‍കിലോ
പച്ചമുളക്‌ (കീറിയത്‌) - ആറെണ്ണം
കടുകെണ്ണ - കാല്‍കപ്പ്‌
ഗരംമസാല - അരടീസ്‌പൂണ്‍
മല്ലിപ്പൊടി - ഒരു ടേബിള്‍സ്‌പൂണ്‍
മഞ്ഞള്‍പ്പൊടി - ഒരു ടീസ്‌പൂണ്‍
മുളകുപൊടി - ഒരു ടേബിള്‍സ്‌പൂണ്‍
ഉപ്പ്‌ - ആവശ്യത്തിന്‌
വെളുത്തുള്ളി - പത്ത്‌ അല്ലി
ഇഞ്ചി (ചെറുതായി അരിയുക) -ഒരു ടീസ്‌പൂണ്‍
സവോള (ചെറുതായി അരിയുക)- രണ്ടെണ്ണം

തയാറാക്കുന്നവിധം
ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി സവോള, ഇഞ്ചി,വെളുത്തുള്ളി,പച്ചമുളക്‌ എന്നിവ വഴറ്റുക. ബ്രൗണ്‍നിറമായതിനുശേഷം മല്ലിപ്പൊടി, മഞ്ഞള്‍പ്പൊടി, മുളകുപൊടി, ഗരംമസാല എന്നിവയിടുക. എണ്ണ തെളിഞ്ഞതിനുശേഷം ഉരുളകിഴങ്ങും മട്ടറും ആവശ്യത്തിന്‌ വെള്ളവും ചേര്‍ത്ത്‌ വേവിക്കുക. മല്ലിയില അരിഞ്ഞത്‌ വിതറുക.

നോര്‍ത്ത്‌ ഇന്ത്യന്‍ ദാല്‍

ആവശ്യമുള്ള സാധനങ്ങള്‍
പരിപ്പ്‌ - അരക്കപ്പ്‌
പച്ചമുളക്‌ (നീളത്തില്‍ അരിയുക) - രണ്ടെണ്ണം
ഉപ്പ്‌ - പാകത്തിന്‌ തക്കാളി (അരിയുക) - ഒരെണ്ണം
മഞ്ഞള്‍പ്പൊടി - കാല്‍സ്‌പൂണ്‍
സവോള (ചെറുതായി അരിയുക) - ഒരെണ്ണം
കടുക്‌ - കാല്‍ ടീസ്‌പൂണ്‍
വറ്റല്‍മുളക്‌ (രണ്ടായി കീറിയത്‌) - കാല്‍ടീസ്‌പൂണ്‍
കറിവേപ്പില - രണ്ട്‌ കതിര്‍
എണ്ണ - ആവശ്യത്തിന്‌
വെളുത്തുള്ളി - അഞ്ച്‌ അല്ലി

തയാറാക്കുന്നവിധം
പ്രഷര്‍കുക്കറില്‍ പരിപ്പ്‌, പച്ചമുളക്‌, തക്കാളി, സവോള, ഉപ്പ്‌, മഞ്ഞള്‍പ്പൊടി എന്നിവ ആവശ്യത്തിന്‌ വെള്ളം ചേര്‍ത്ത്‌ വേവിക്കുക. ചീനച്ചട്ടിയില്‍ എണ്ണയൊഴിച്ച്‌ ചൂടാക്കി കടുകും വറ്റല്‍മുളകും വെളുത്തുള്ളി എന്നിവയിട്ട്‌ വഴറ്റുക. ഇതിലേക്ക്‌ വെന്ത പരിപ്പിട്ട്‌ ഇളക്കുക. മല്ലിയില വിതറുക. ചപ്പാത്തിയുടെ കൂടെയോ ചോറിന്റെ കൂടെയോ ദാല്‍ വിളമ്പാം.

ആലു ബൈഗന്‍

ആവശ്യമുള്ള സാധനങ്ങള്‍
വഴുതനങ്ങ (ചെറുതായി അരിയുക - മൂന്നെണ്ണം
കിഴങ്ങ്‌ (ചെറുതായി അരിയുക)- രണ്ടെണ്ണം
തക്കാളി (അരിഞ്ഞത്‌) - ഒരെണ്ണം
പച്ചമുളകും ഇഞ്ചിയും - ഒരു ടേബിള്‍സ്‌പൂണ്‍ വീതം
ജീരകപ്പൊടി - അരസ്‌പൂണ്‍
മഞ്ഞള്‍പ്പൊടി - കാല്‍സ്‌പൂണ്‍
മുളകുപൊടി - ഒരു ടീസ്‌പൂണ്‍
മല്ലിപ്പൊടി - ഒരു ടീസ്‌പൂണ്‍
ഗരംമസാല - ഒരു നുള്ള്‌
ഉപ്പ്‌ - പാകത്തിന്‌
മല്ലിയില - കാല്‍കപ്പ്‌
റിഫൈന്റ്‌ ഓയില്‍ - രണ്ട്‌ ടേബിള്‍സ്‌പൂണ്‍

തയാറാക്കുന്നവിധം

ചൂടായ എണ്ണയില്‍ തക്കാളി വഴറ്റിയശേഷം പച്ചമുളക്‌, ഇഞ്ചി, ജീരകപ്പൊടി, മല്ലിപ്പൊടി, മഞ്ഞള്‍പ്പൊടി, മുളകുപൊടി, ഗരംമസാല ഉപ്പ്‌ എന്നിവ വഴറ്റുക. എണ്ണ തെളിയുമ്പോള്‍ അരിഞ്ഞുവച്ചിരിക്കുന്ന കിഴങ്ങും വഴുതനയും ചേര്‍ത്തിളക്കി ആവശ്യത്തിന്‌ വെള്ളം ഒഴിച്ച്‌ വേവിക്കുക. മല്ലിയില വിതറുക.

ചെറുചേമ്പ്‌ വഴറ്റിയത്‌

ആവശ്യമുള്ള സാധനങ്ങള്‍
ചെറുചേമ്പ്‌ കുക്കറില്‍ വേവിച്ച്‌ തൊലികളഞ്ഞത്‌ - കാല്‍കിലോ
പച്ചമുളക്‌ അരിഞ്ഞത്‌ - മൂന്നെണ്ണം
ഉലുവ - കാല്‍ടീസ്‌പൂണ്‍
മഞ്ഞള്‍പ്പൊടി - കാല്‍സ്‌പൂണ്‍
ഉപ്പ്‌ - കാല്‍സ്‌പൂണ്‍

തയാറാക്കുന്നവിധം
ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി ഉലുവ പൊട്ടിച്ച്‌ പച്ചമുളക്‌ ഇട്ട്‌ വഴറ്റുക. തൊലികളഞ്ഞ ചെറുചേമ്പ്‌ അതിലേക്കിട്ട്‌ ഉപ്പും മഞ്ഞള്‍പ്പൊടിയും ചേര്‍ത്തിളക്കുക.ചെറുചേമ്പ്‌ വഴറ്റിയത്‌ റെഡി.ചൂടോടെ പൂരിയോടെപ്പം വിളമ്പാം

കോവയ്‌ക്ക ഫ്രൈ

ആവശ്യമുള്ള സാധനങ്ങള്‍
1. കോവയ്‌ക്ക (നാലായി അടരാത്ത വിധത്തില്‍ പിളര്‍ന്നത്‌) - കാല്‍കിലോ
2. മഞ്ഞള്‍പ്പൊടി - കാല്‍സ്‌പൂണ്‍
3. മുളകുപൊടി - അരസ്‌പൂണ്‍
4. ഗരംമസാല - അരസ്‌പൂണ്‍
5. ഉപ്പ്‌ - ആവശ്യത്തിന്‌
6. മല്ലിപ്പൊടി - മുക്കാല്‍സ്‌പൂണ്‍
7. എണ്ണ - ആവശ്യത്തിന്‌

തയാറാക്കുന്നവിധം
മഞ്ഞള്‍പ്പൊടി, മുളകുപൊടി, ഗരംമസാല, ഉപ്പ്‌, മല്ലിപ്പൊടി എന്നിവ നന്നായി ചേര്‍ത്തിളക്കുക. പിളര്‍ന്ന കോവയ്‌ക്കയുടെ അകഭാഗത്ത്‌ മസാലവച്ച്‌ നൂലുകൊണ്ട്‌ കെട്ടുക. ചീനച്ചട്ടിയില്‍ ആവശ്യത്തിന്‌ എണ്ണയൊഴിച്ച്‌ ചൂടാകുമ്പോള്‍ കോവയ്‌ക്ക് അതിലിട്ട്‌ ഫ്രൈ ചെയ്‌തെടുക്കുക.

മഷ്‌റും കുറുമ

ആവശ്യമുള്ള സാധനങ്ങള്‍
കൂണ്‍ - രണ്ട്‌ കപ്പ്‌
സവാള - രണ്ടെണ്ണം
പച്ചമുളക്‌ - രണ്ടെണ്ണം
ഉരുളക്കിഴങ്ങ്‌ - രണ്ടെണ്ണം
തക്കാളി - രണ്ടെണ്ണം
വെളുത്തുള്ളി - മൂന്ന്‌ അല്ലി
ഇഞ്ചി - ഒരു കഷണം
ഗരംമസാല - അരസ്‌പൂണ്‍
വിനാഗിരി - ഒരുടീസ്‌പൂണ്‍
മല്ലിയില - അല്‌പം
എണ്ണ, ഉപ്പ്‌ - ആവശ്യത്തിന്‌

തയാറാക്കുന്നവിധം
ചട്ടിയില്‍ എണ്ണ ചൂടാക്കി അതില്‍ സവാള വഴറ്റി അതില്‍ ഇഞ്ചി, പച്ചമുളക്‌, വെളുത്തുള്ളി എന്നിവ അരയ്‌ക്കുക. വേവിച്ചുവച്ച ഉരുളക്കിഴങ്ങും കൂണും ചേര്‍ത്ത്‌ നന്നായി വഴന്നുവരുമ്പോള്‍ രണ്ട്‌ കപ്പ്‌ വെള്ളവും ആവശ്യത്തിന്‌ ഉപ്പും ചേര്‍ക്കുക.
അല്‌പം കഴിഞ്ഞ്‌ ഇതിലേക്ക്‌ അരച്ചുവച്ചത്‌ ഇട്ട്‌ കുറുകിവരുമ്പോള്‍ ഗരംമസാല ചേര്‍ത്ത്‌ കുറുകിയശേഷം വാങ്ങി മല്ലിയില വിതറി ചൂടോടെ ഉപയോഗിക്കാവുന്നതാണ്‌.

ആലു ഗോബി

ആവശ്യമുള്ള സാധനങ്ങള്‍
കോളിഫ്‌ളവര്‍ അടര്‍ത്തി ചെറിയ കഷണങ്ങളാക്കിയത്‌- രണ്ട്‌ കപ്പ്‌
ഉരുളക്കിഴങ്ങ്‌ (കഷണങ്ങളായി അരിയുക) - ചെറുത്‌ രണ്ടെണ്ണം
ഇഞ്ചി ചെറുതായി അരിഞ്ഞത്‌
- മൂന്ന്‌ ടേബിള്‍സ്‌പൂണ്‍
മല്ലിപ്പൊടി - കാല്‍സ്‌പൂണ്‍
മഞ്ഞള്‍പ്പൊടി - കാല്‍സ്‌പൂണ്‍
കുരുമുളകുപൊടി - കാല്‍സ്‌പൂണ്‍
വെള്ളം - ആവശ്യത്തിന്‌
ജീരകപ്പൊടി - അരടീസ്‌പൂണ്‍

തയാറാക്കുന്നവിധം
കോളിഫ്‌ളവര്‍, ഉരുളക്കിഴങ്ങ്‌ എന്നിവ ഫ്രൈയിങ്‌പാനില്‍ എണ്ണയൊഴിച്ച്‌ ചെറുതീയില്‍ വേവിക്കണം. വെന്തുകഴിഞ്ഞാല്‍ ഇഞ്ചി അരിഞ്ഞത്‌, മല്ലിപ്പൊടി, മഞ്ഞള്‍പ്പൊടി, കുരുമുളകുപൊടി, ഉപ്പ്‌, ജീരകപ്പൊടി എന്നിവ ചേര്‍ക്കുക. മസാലക്കൂട്ട്‌ പിടിച്ചുകഴിഞ്ഞാല്‍ അല്‌പം വെള്ളം ചേര്‍ക്കാം. മല്ലിയില വിതറുക.

The Recipe Corner  - Page 2 665408 The Recipe Corner  - Page 2 665408

The Recipe Corner  - Page 2 550239 ammuchechi ethellam veg. ayathukondu njan kazhichittundu The Recipe Corner  - Page 2 536236
Back to top Go down
Ammu
Forum Boss
Forum Boss
Ammu

The Recipe Corner  - Page 2 Empty
PostSubject: Re: The Recipe Corner    The Recipe Corner  - Page 2 EmptyWed Jan 09, 2013 3:08 pm

parutty wrote:

The Recipe Corner  - Page 2 550239 ammuchechi ethellam veg. ayathukondu njan kazhichittundu The Recipe Corner  - Page 2 536236

The Recipe Corner  - Page 2 608472 The Recipe Corner  - Page 2 272323 Kutttyeee.....ini ee recipe try cheythum nokkanamtto.. The Recipe Corner  - Page 2 95345 The Recipe Corner  - Page 2 95345 cooking padichu thudangoo The Recipe Corner  - Page 2 912236
Back to top Go down
parutty
Forum Boss
Forum Boss
parutty

The Recipe Corner  - Page 2 Empty
PostSubject: Re: The Recipe Corner    The Recipe Corner  - Page 2 EmptyWed Jan 09, 2013 3:09 pm

Ammu wrote:
parutty wrote:

The Recipe Corner  - Page 2 550239 ammuchechi ethellam veg. ayathukondu njan kazhichittundu The Recipe Corner  - Page 2 536236

The Recipe Corner  - Page 2 608472 The Recipe Corner  - Page 2 272323 Kutttyeee.....ini ee recipe try cheythum nokkanamtto.. The Recipe Corner  - Page 2 95345 The Recipe Corner  - Page 2 95345 cooking padichu thudangoo The Recipe Corner  - Page 2 912236

padikan onum illa eniku ellam ariyam chechi The Recipe Corner  - Page 2 536236 The Recipe Corner  - Page 2 133999
Back to top Go down
Ammu
Forum Boss
Forum Boss
Ammu

The Recipe Corner  - Page 2 Empty
PostSubject: Re: The Recipe Corner    The Recipe Corner  - Page 2 EmptyWed Jan 09, 2013 3:52 pm

parutty wrote:
Ammu wrote:

The Recipe Corner  - Page 2 608472 The Recipe Corner  - Page 2 272323 Kutttyeee.....ini ee recipe try cheythum nokkanamtto.. The Recipe Corner  - Page 2 95345 The Recipe Corner  - Page 2 95345 cooking padichu thudangoo The Recipe Corner  - Page 2 912236

padikan onum illa eniku ellam ariyam chechi The Recipe Corner  - Page 2 536236 The Recipe Corner  - Page 2 133999

The Recipe Corner  - Page 2 684515 The Recipe Corner  - Page 2 334277 The Recipe Corner  - Page 2 334277
Back to top Go down
parutty
Forum Boss
Forum Boss
parutty

The Recipe Corner  - Page 2 Empty
PostSubject: Re: The Recipe Corner    The Recipe Corner  - Page 2 EmptyWed Jan 09, 2013 3:55 pm

Ammu wrote:
parutty wrote:

padikan onum illa eniku ellam ariyam chechi The Recipe Corner  - Page 2 536236 The Recipe Corner  - Page 2 133999

The Recipe Corner  - Page 2 684515 The Recipe Corner  - Page 2 334277 The Recipe Corner  - Page 2 334277

The Recipe Corner  - Page 2 133999 The Recipe Corner  - Page 2 133999
Back to top Go down
Parthan
Forum Owner
Forum Owner
Parthan

Location : sangeethasangamam

The Recipe Corner  - Page 2 Empty
PostSubject: Re: The Recipe Corner    The Recipe Corner  - Page 2 EmptyWed Jan 09, 2013 4:03 pm

Neelu wrote:
kaaat wrote:

+100

The Recipe Corner  - Page 2 912236 The Recipe Corner  - Page 2 912236 The Recipe Corner  - Page 2 912236 The Recipe Corner  - Page 2 860285
+100000000000000 The Recipe Corner  - Page 2 272323 The Recipe Corner  - Page 2 60367 The Recipe Corner  - Page 2 786975 The Recipe Corner  - Page 2 786975 The Recipe Corner  - Page 2 786975
"parinjeen" enna njangal parayaru....
The Recipe Corner  - Page 2 941705 The Recipe Corner  - Page 2 213844
Back to top Go down
nettooraan
Super Member
Super Member
nettooraan

The Recipe Corner  - Page 2 Empty
PostSubject: Re: The Recipe Corner    The Recipe Corner  - Page 2 EmptyWed Jan 09, 2013 4:11 pm

പനിയുള്ളപ്പോഴും ഇല്ലെങ്കിലും വായ്ക്കു രുചി തോന്നാന്‍ ഒരു നാടന്‍ ഐറ്റം:

ചെറിയ ഉള്ളി തൊലികളഞ്ഞത് : 2 എണ്ണം
കല്ലുപ്പ് : 2-3 വലിയ തരികള്‍.
വെളിച്ചെണ്ണ: 1 ടീസ്പൂണ്‍
വറ്റല്‍ മുളക്: വാല് കളഞ്ഞു തീയില്‍ കാണിച്ചു ഉടനീളം ഇത്തിരിയിത്തിരി കരിഞ്ഞത് : ഇടത്തരം ഒരെണ്ണം.
വെള്ളം 3-4 ടീസ്പൂണ്‍
പുളി: രണ്ടു നുള്ള്

എല്ലാം കൂടി ചെറിയ ഒരു പാത്രത്തില്‍ ഇട്ടു സ്പൂണ്‍ കൊണ്ട് ചെറുതായി ഉടച്ചെടുക്കുക.
കഞ്ഞിയോടൊപ്പം ചൂടോടെ കഴിക്കാന്‍ ബെസ്റ്റ് ഐറ്റം.
Back to top Go down
Ammu
Forum Boss
Forum Boss
Ammu

The Recipe Corner  - Page 2 Empty
PostSubject: Re: The Recipe Corner    The Recipe Corner  - Page 2 EmptyWed Jan 09, 2013 4:12 pm

nettooraan wrote:
പനിയുള്ളപ്പോഴും ഇല്ലെങ്കിലും വായ്ക്കു രുചി തോന്നാന്‍ ഒരു നാടന്‍ ഐറ്റം:

ചെറിയ ഉള്ളി തൊലികളഞ്ഞത് : 2 എണ്ണം
കല്ലുപ്പ് : 2-3 വലിയ തരികള്‍.
വെളിച്ചെണ്ണ: 1 ടീസ്പൂണ്‍
വറ്റല്‍ മുളക്: വാല് കളഞ്ഞു തീയില്‍ കാണിച്ചു ഉടനീളം ഇത്തിരിയിത്തിരി കരിഞ്ഞത് : ഇടത്തരം ഒരെണ്ണം.
വെള്ളം 3-4 ടീസ്പൂണ്‍
പുളി: രണ്ടു നുള്ള്

എല്ലാം കൂടി ചെറിയ ഒരു പാത്രത്തില്‍ ഇട്ടു സ്പൂണ്‍ കൊണ്ട് ചെറുതായി ഉടച്ചെടുക്കുക.
കഞ്ഞിയോടൊപ്പം ചൂടോടെ കഴിക്കാന്‍ ബെസ്റ്റ് ഐറ്റം.

The Recipe Corner  - Page 2 608472 The Recipe Corner  - Page 2 608472 The Recipe Corner  - Page 2 811586 The Recipe Corner  - Page 2 811586 The Recipe Corner  - Page 2 811586 The Recipe Corner  - Page 2 811586 The Recipe Corner  - Page 2 811586
Back to top Go down
Parthan
Forum Owner
Forum Owner
Parthan

Location : sangeethasangamam

The Recipe Corner  - Page 2 Empty
PostSubject: Re: The Recipe Corner    The Recipe Corner  - Page 2 EmptyWed Jan 09, 2013 4:13 pm

nettooraan wrote:
പനിയുള്ളപ്പോഴും ഇല്ലെങ്കിലും വായ്ക്കു രുചി തോന്നാന്‍ ഒരു നാടന്‍ ഐറ്റം:

ചെറിയ ഉള്ളി തൊലികളഞ്ഞത് : 2 എണ്ണം
കല്ലുപ്പ് : 2-3 വലിയ തരികള്‍.
വെളിച്ചെണ്ണ: 1 ടീസ്പൂണ്‍
വറ്റല്‍ മുളക്: വാല് കളഞ്ഞു തീയില്‍ കാണിച്ചു ഉടനീളം ഇത്തിരിയിത്തിരി കരിഞ്ഞത് : ഇടത്തരം ഒരെണ്ണം.
വെള്ളം 3-4 ടീസ്പൂണ്‍
പുളി: രണ്ടു നുള്ള്

എല്ലാം കൂടി ചെറിയ ഒരു പാത്രത്തില്‍ ഇട്ടു സ്പൂണ്‍ കൊണ്ട് ചെറുതായി ഉടച്ചെടുക്കുക.
കഞ്ഞിയോടൊപ്പം ചൂടോടെ കഴിക്കാന്‍ ബെസ്റ്റ് ഐറ്റം.
The Recipe Corner  - Page 2 811586 The Recipe Corner  - Page 2 811586 The Recipe Corner  - Page 2 811586 The Recipe Corner  - Page 2 60367
Back to top Go down
parutty
Forum Boss
Forum Boss
parutty

The Recipe Corner  - Page 2 Empty
PostSubject: Re: The Recipe Corner    The Recipe Corner  - Page 2 EmptyWed Jan 09, 2013 4:14 pm

nettooraan wrote:
പനിയുള്ളപ്പോഴും ഇല്ലെങ്കിലും വായ്ക്കു രുചി തോന്നാന്‍ ഒരു നാടന്‍ ഐറ്റം:

ചെറിയ ഉള്ളി തൊലികളഞ്ഞത് : 2 എണ്ണം
കല്ലുപ്പ് : 2-3 വലിയ തരികള്‍.
വെളിച്ചെണ്ണ: 1 ടീസ്പൂണ്‍
വറ്റല്‍ മുളക്: വാല് കളഞ്ഞു തീയില്‍ കാണിച്ചു ഉടനീളം ഇത്തിരിയിത്തിരി കരിഞ്ഞത് : ഇടത്തരം ഒരെണ്ണം.
വെള്ളം 3-4 ടീസ്പൂണ്‍
പുളി: രണ്ടു നുള്ള്

എല്ലാം കൂടി ചെറിയ ഒരു പാത്രത്തില്‍ ഇട്ടു സ്പൂണ്‍ കൊണ്ട് ചെറുതായി ഉടച്ചെടുക്കുക.
കഞ്ഞിയോടൊപ്പം ചൂടോടെ കഴിക്കാന്‍ ബെസ്റ്റ് ഐറ്റം.

ethu The Recipe Corner  - Page 2 628462 The Recipe Corner  - Page 2 665408 The Recipe Corner  - Page 2 665408 The Recipe Corner  - Page 2 665408 The Recipe Corner  - Page 2 665408 The Recipe Corner  - Page 2 786975 The Recipe Corner  - Page 2 786975 The Recipe Corner  - Page 2 786975 The Recipe Corner  - Page 2 786975

nettaranyettanyettan thanne paranjuthanittundallo nerathe The Recipe Corner  - Page 2 665408 The Recipe Corner  - Page 2 665408 The Recipe Corner  - Page 2 665408
Back to top Go down
Neelu
Forum Boss
Forum Boss
Neelu

Location : Dubai

The Recipe Corner  - Page 2 Empty
PostSubject: Re: The Recipe Corner    The Recipe Corner  - Page 2 EmptyWed Jan 09, 2013 4:15 pm

nettooraan wrote:
പനിയുള്ളപ്പോഴും ഇല്ലെങ്കിലും വായ്ക്കു രുചി തോന്നാന്‍ ഒരു നാടന്‍ ഐറ്റം:

ചെറിയ ഉള്ളി തൊലികളഞ്ഞത് : 2 എണ്ണം
കല്ലുപ്പ് : 2-3 വലിയ തരികള്‍.
വെളിച്ചെണ്ണ: 1 ടീസ്പൂണ്‍
വറ്റല്‍ മുളക്: വാല് കളഞ്ഞു തീയില്‍ കാണിച്ചു ഉടനീളം ഇത്തിരിയിത്തിരി കരിഞ്ഞത് : ഇടത്തരം ഒരെണ്ണം.
വെള്ളം 3-4 ടീസ്പൂണ്‍
പുളി: രണ്ടു നുള്ള്

എല്ലാം കൂടി ചെറിയ ഒരു പാത്രത്തില്‍ ഇട്ടു സ്പൂണ്‍ കൊണ്ട് ചെറുതായി ഉടച്ചെടുക്കുക.
കഞ്ഞിയോടൊപ്പം ചൂടോടെ കഴിക്കാന്‍ ബെസ്റ്റ് ഐറ്റം.
The Recipe Corner  - Page 2 912236 The Recipe Corner  - Page 2 912236 The Recipe Corner  - Page 2 60367
Back to top Go down
Neelu
Forum Boss
Forum Boss
Neelu

Location : Dubai

The Recipe Corner  - Page 2 Empty
PostSubject: Re: The Recipe Corner    The Recipe Corner  - Page 2 EmptyWed Jan 09, 2013 4:16 pm

parutty wrote:
nettooraan wrote:
പനിയുള്ളപ്പോഴും ഇല്ലെങ്കിലും വായ്ക്കു രുചി തോന്നാന്‍ ഒരു നാടന്‍ ഐറ്റം:

ചെറിയ ഉള്ളി തൊലികളഞ്ഞത് : 2 എണ്ണം
കല്ലുപ്പ് : 2-3 വലിയ തരികള്‍.
വെളിച്ചെണ്ണ: 1 ടീസ്പൂണ്‍
വറ്റല്‍ മുളക്: വാല് കളഞ്ഞു തീയില്‍ കാണിച്ചു ഉടനീളം ഇത്തിരിയിത്തിരി കരിഞ്ഞത് : ഇടത്തരം ഒരെണ്ണം.
വെള്ളം 3-4 ടീസ്പൂണ്‍
പുളി: രണ്ടു നുള്ള്

എല്ലാം കൂടി ചെറിയ ഒരു പാത്രത്തില്‍ ഇട്ടു സ്പൂണ്‍ കൊണ്ട് ചെറുതായി ഉടച്ചെടുക്കുക.
കഞ്ഞിയോടൊപ്പം ചൂടോടെ കഴിക്കാന്‍ ബെസ്റ്റ് ഐറ്റം.

ethu The Recipe Corner  - Page 2 628462 The Recipe Corner  - Page 2 665408 The Recipe Corner  - Page 2 665408 The Recipe Corner  - Page 2 665408 The Recipe Corner  - Page 2 665408 The Recipe Corner  - Page 2 786975 The Recipe Corner  - Page 2 786975 The Recipe Corner  - Page 2 786975 The Recipe Corner  - Page 2 786975

nettaranyettanyettan thanne paranjuthanittundallo nerathe The Recipe Corner  - Page 2 665408 The Recipe Corner  - Page 2 665408 The Recipe Corner  - Page 2 665408
The Recipe Corner  - Page 2 95345 sthiram ithu thanneyavum....
Back to top Go down
parutty
Forum Boss
Forum Boss
parutty

The Recipe Corner  - Page 2 Empty
PostSubject: Re: The Recipe Corner    The Recipe Corner  - Page 2 EmptyWed Jan 09, 2013 4:23 pm

Neelu wrote:
parutty wrote:

ethu The Recipe Corner  - Page 2 628462 The Recipe Corner  - Page 2 665408 The Recipe Corner  - Page 2 665408 The Recipe Corner  - Page 2 665408 The Recipe Corner  - Page 2 665408 The Recipe Corner  - Page 2 786975 The Recipe Corner  - Page 2 786975 The Recipe Corner  - Page 2 786975 The Recipe Corner  - Page 2 786975

nettaranyettanyettan thanne paranjuthanittundallo nerathe The Recipe Corner  - Page 2 665408 The Recipe Corner  - Page 2 665408 The Recipe Corner  - Page 2 665408
The Recipe Corner  - Page 2 95345 sthiram ithu thanneyavum....

sthiram illa chechi edaku. nallla roojiya kanjiyude koode The Recipe Corner  - Page 2 855112 The Recipe Corner  - Page 2 665408 The Recipe Corner  - Page 2 665408
Back to top Go down
Neelu
Forum Boss
Forum Boss
Neelu

Location : Dubai

The Recipe Corner  - Page 2 Empty
PostSubject: Re: The Recipe Corner    The Recipe Corner  - Page 2 EmptyWed Jan 09, 2013 4:25 pm

parutty wrote:
Neelu wrote:

The Recipe Corner  - Page 2 95345 sthiram ithu thanneyavum....

sthiram illa chechi edaku. nallla roojiya kanjiyude koode The Recipe Corner  - Page 2 855112 The Recipe Corner  - Page 2 665408 The Recipe Corner  - Page 2 665408
The Recipe Corner  - Page 2 855112 The Recipe Corner  - Page 2 855112 The Recipe Corner  - Page 2 608472 The Recipe Corner  - Page 2 608472
Back to top Go down
Ammu
Forum Boss
Forum Boss
Ammu

The Recipe Corner  - Page 2 Empty
PostSubject: Re: The Recipe Corner    The Recipe Corner  - Page 2 EmptyWed Jan 09, 2013 4:25 pm

parutty wrote:
Neelu wrote:

The Recipe Corner  - Page 2 95345 sthiram ithu thanneyavum....

sthiram illa chechi edaku. nallla roojiya kanjiyude koode The Recipe Corner  - Page 2 855112 The Recipe Corner  - Page 2 665408 The Recipe Corner  - Page 2 665408

The Recipe Corner  - Page 2 912236 The Recipe Corner  - Page 2 912236 The Recipe Corner  - Page 2 912236 The Recipe Corner  - Page 2 912236 The Recipe Corner  - Page 2 912236 roopayude aaraayi varum The Recipe Corner  - Page 2 783272 The Recipe Corner  - Page 2 133999
Back to top Go down
parutty
Forum Boss
Forum Boss
parutty

The Recipe Corner  - Page 2 Empty
PostSubject: Re: The Recipe Corner    The Recipe Corner  - Page 2 EmptyWed Jan 09, 2013 4:27 pm

Ammu wrote:
parutty wrote:

sthiram illa chechi edaku. nallla roojiya kanjiyude koode The Recipe Corner  - Page 2 855112 The Recipe Corner  - Page 2 665408 The Recipe Corner  - Page 2 665408

The Recipe Corner  - Page 2 912236 The Recipe Corner  - Page 2 912236 The Recipe Corner  - Page 2 912236 The Recipe Corner  - Page 2 912236 The Recipe Corner  - Page 2 912236 roopayude aaraayi varum The Recipe Corner  - Page 2 783272 The Recipe Corner  - Page 2 133999

The Recipe Corner  - Page 2 684515 The Recipe Corner  - Page 2 150292 The Recipe Corner  - Page 2 150292 The Recipe Corner  - Page 2 150292 ethayittu varum
Back to top Go down
Parthan
Forum Owner
Forum Owner
Parthan

Location : sangeethasangamam

The Recipe Corner  - Page 2 Empty
PostSubject: Re: The Recipe Corner    The Recipe Corner  - Page 2 EmptyWed Jan 09, 2013 4:34 pm

Ammu wrote:
parutty wrote:

sthiram illa chechi edaku. nallla roojiya kanjiyude koode The Recipe Corner  - Page 2 855112 The Recipe Corner  - Page 2 665408 The Recipe Corner  - Page 2 665408

The Recipe Corner  - Page 2 912236 The Recipe Corner  - Page 2 912236 The Recipe Corner  - Page 2 912236 The Recipe Corner  - Page 2 912236 The Recipe Corner  - Page 2 912236 roopayude aaraayi varum The Recipe Corner  - Page 2 783272 The Recipe Corner  - Page 2 133999
കുഞ്ഞമ്മയുടേ വല്ല്യച്ഛന്റെ ഏടത്തീടെ വകയിലുള്ള ഒരു ചേച്ചീടെ ഭർത്താവിന്റെ അമ്മമ്മയുടെ അനിയത്തീടെ ഇളയമകളുടെ കൊച്ചുമോളായി വരും The Recipe Corner  - Page 2 95345
Back to top Go down
parutty
Forum Boss
Forum Boss
parutty

The Recipe Corner  - Page 2 Empty
PostSubject: Re: The Recipe Corner    The Recipe Corner  - Page 2 EmptyWed Jan 09, 2013 4:34 pm

Parthan wrote:
Ammu wrote:

The Recipe Corner  - Page 2 912236 The Recipe Corner  - Page 2 912236 The Recipe Corner  - Page 2 912236 The Recipe Corner  - Page 2 912236 The Recipe Corner  - Page 2 912236 roopayude aaraayi varum The Recipe Corner  - Page 2 783272 The Recipe Corner  - Page 2 133999
കുഞ്ഞമ്മയുടേ വല്ല്യച്ഛന്റെ ഏടത്തീടെ വകയിലുള്ള ഒരു ചേച്ചീടെ ഭർത്താവിന്റെ അമ്മമ്മയുടെ അനിയത്തീടെ ഇളയമകളുടെ കൊച്ചുമോളായി വരും The Recipe Corner  - Page 2 95345

The Recipe Corner  - Page 2 550205 The Recipe Corner  - Page 2 247158 The Recipe Corner  - Page 2 2958 The Recipe Corner  - Page 2 2958 The Recipe Corner  - Page 2 2958 The Recipe Corner  - Page 2 2958 The Recipe Corner  - Page 2 2958 The Recipe Corner  - Page 2 2958
Back to top Go down
Ammu
Forum Boss
Forum Boss
Ammu

The Recipe Corner  - Page 2 Empty
PostSubject: Re: The Recipe Corner    The Recipe Corner  - Page 2 EmptyWed Jan 09, 2013 4:39 pm

Parthan wrote:
Ammu wrote:

The Recipe Corner  - Page 2 912236 The Recipe Corner  - Page 2 912236 The Recipe Corner  - Page 2 912236 The Recipe Corner  - Page 2 912236 The Recipe Corner  - Page 2 912236 roopayude aaraayi varum The Recipe Corner  - Page 2 783272 The Recipe Corner  - Page 2 133999
കുഞ്ഞമ്മയുടേ വല്ല്യച്ഛന്റെ ഏടത്തീടെ വകയിലുള്ള ഒരു ചേച്ചീടെ ഭർത്താവിന്റെ അമ്മമ്മയുടെ അനിയത്തീടെ ഇളയമകളുടെ കൊച്ചുമോളായി വരും The Recipe Corner  - Page 2 95345

The Recipe Corner  - Page 2 230854 The Recipe Corner  - Page 2 230854 The Recipe Corner  - Page 2 230854 The Recipe Corner  - Page 2 230854 The Recipe Corner  - Page 2 44121 The Recipe Corner  - Page 2 44121 The Recipe Corner  - Page 2 44121 The Recipe Corner  - Page 2 44121
Back to top Go down
Parthan
Forum Owner
Forum Owner
Parthan

Location : sangeethasangamam

The Recipe Corner  - Page 2 Empty
PostSubject: Re: The Recipe Corner    The Recipe Corner  - Page 2 EmptyWed Jan 09, 2013 4:48 pm

Ammu wrote:
Parthan wrote:

കുഞ്ഞമ്മയുടേ വല്ല്യച്ഛന്റെ ഏടത്തീടെ വകയിലുള്ള ഒരു ചേച്ചീടെ ഭർത്താവിന്റെ അമ്മമ്മയുടെ അനിയത്തീടെ ഇളയമകളുടെ കൊച്ചുമോളായി വരും The Recipe Corner  - Page 2 95345

The Recipe Corner  - Page 2 230854 The Recipe Corner  - Page 2 230854 The Recipe Corner  - Page 2 230854 The Recipe Corner  - Page 2 230854 The Recipe Corner  - Page 2 44121 The Recipe Corner  - Page 2 44121 The Recipe Corner  - Page 2 44121 The Recipe Corner  - Page 2 44121
സില്ലി ഗേൾ The Recipe Corner  - Page 2 145684
Back to top Go down
Minnoos
Forum Boss
Forum Boss
Minnoos

Location : Dubai

The Recipe Corner  - Page 2 Empty
PostSubject: Re: The Recipe Corner    The Recipe Corner  - Page 2 EmptyWed Jan 09, 2013 5:45 pm

nettooraan wrote:
പനിയുള്ളപ്പോഴും ഇല്ലെങ്കിലും വായ്ക്കു രുചി തോന്നാന്‍ ഒരു നാടന്‍ ഐറ്റം:

ചെറിയ ഉള്ളി തൊലികളഞ്ഞത് : 2 എണ്ണം
കല്ലുപ്പ് : 2-3 വലിയ തരികള്‍.
വെളിച്ചെണ്ണ: 1 ടീസ്പൂണ്‍
വറ്റല്‍ മുളക്: വാല് കളഞ്ഞു തീയില്‍ കാണിച്ചു ഉടനീളം ഇത്തിരിയിത്തിരി കരിഞ്ഞത് : ഇടത്തരം ഒരെണ്ണം.
വെള്ളം 3-4 ടീസ്പൂണ്‍
പുളി: രണ്ടു നുള്ള്

എല്ലാം കൂടി ചെറിയ ഒരു പാത്രത്തില്‍ ഇട്ടു സ്പൂണ്‍ കൊണ്ട് ചെറുതായി ഉടച്ചെടുക്കുക.
കഞ്ഞിയോടൊപ്പം ചൂടോടെ കഴിക്കാന്‍ ബെസ്റ്റ് ഐറ്റം.
ho ithu vayichapozhekkum vayil vellam vannu The Recipe Corner  - Page 2 912236
Back to top Go down
kaaat
Forum Owner
Forum Owner
kaaat

The Recipe Corner  - Page 2 Empty
PostSubject: Re: The Recipe Corner    The Recipe Corner  - Page 2 EmptyWed Jan 09, 2013 5:52 pm

nettooraan wrote:
പനിയുള്ളപ്പോഴും ഇല്ലെങ്കിലും വായ്ക്കു രുചി തോന്നാന്‍ ഒരു നാടന്‍ ഐറ്റം:

ചെറിയ ഉള്ളി തൊലികളഞ്ഞത് : 2 എണ്ണം
കല്ലുപ്പ് : 2-3 വലിയ തരികള്‍.
വെളിച്ചെണ്ണ: 1 ടീസ്പൂണ്‍
വറ്റല്‍ മുളക്: വാല് കളഞ്ഞു തീയില്‍ കാണിച്ചു ഉടനീളം ഇത്തിരിയിത്തിരി കരിഞ്ഞത് : ഇടത്തരം ഒരെണ്ണം.
വെള്ളം 3-4 ടീസ്പൂണ്‍
പുളി: രണ്ടു നുള്ള്

എല്ലാം കൂടി ചെറിയ ഒരു പാത്രത്തില്‍ ഇട്ടു സ്പൂണ്‍ കൊണ്ട് ചെറുതായി ഉടച്ചെടുക്കുക.
കഞ്ഞിയോടൊപ്പം ചൂടോടെ കഴിക്കാന്‍ ബെസ്റ്റ് ഐറ്റം.

The Recipe Corner  - Page 2 912236 The Recipe Corner  - Page 2 912236 The Recipe Corner  - Page 2 665408 The Recipe Corner  - Page 2 608472 The Recipe Corner  - Page 2 272323

Pazhamkanjede koodeyum superaaaaa.......... ;) The Recipe Corner  - Page 2 292828
Back to top Go down
Parthan
Forum Owner
Forum Owner
Parthan

Location : sangeethasangamam

The Recipe Corner  - Page 2 Empty
PostSubject: Re: The Recipe Corner    The Recipe Corner  - Page 2 EmptyWed Jan 09, 2013 5:53 pm

Minnoos wrote:
nettooraan wrote:
പനിയുള്ളപ്പോഴും ഇല്ലെങ്കിലും വായ്ക്കു രുചി തോന്നാന്‍ ഒരു നാടന്‍ ഐറ്റം:

ചെറിയ ഉള്ളി തൊലികളഞ്ഞത് : 2 എണ്ണം
കല്ലുപ്പ് : 2-3 വലിയ തരികള്‍.
വെളിച്ചെണ്ണ: 1 ടീസ്പൂണ്‍
വറ്റല്‍ മുളക്: വാല് കളഞ്ഞു തീയില്‍ കാണിച്ചു ഉടനീളം ഇത്തിരിയിത്തിരി കരിഞ്ഞത് : ഇടത്തരം ഒരെണ്ണം.
വെള്ളം 3-4 ടീസ്പൂണ്‍
പുളി: രണ്ടു നുള്ള്

എല്ലാം കൂടി ചെറിയ ഒരു പാത്രത്തില്‍ ഇട്ടു സ്പൂണ്‍ കൊണ്ട് ചെറുതായി ഉടച്ചെടുക്കുക.
കഞ്ഞിയോടൊപ്പം ചൂടോടെ കഴിക്കാന്‍ ബെസ്റ്റ് ഐറ്റം.
ho ithu vayichapozhekkum vayil vellam vannu The Recipe Corner  - Page 2 912236
allengilum food ennu ezhuthi kanichalum ithalle sthithi The Recipe Corner  - Page 2 143614 The Recipe Corner  - Page 2 143614
Back to top Go down
Parthan
Forum Owner
Forum Owner
Parthan

Location : sangeethasangamam

The Recipe Corner  - Page 2 Empty
PostSubject: Re: The Recipe Corner    The Recipe Corner  - Page 2 EmptyWed Jan 09, 2013 5:53 pm

kaaat wrote:
nettooraan wrote:
പനിയുള്ളപ്പോഴും ഇല്ലെങ്കിലും വായ്ക്കു രുചി തോന്നാന്‍ ഒരു നാടന്‍ ഐറ്റം:

ചെറിയ ഉള്ളി തൊലികളഞ്ഞത് : 2 എണ്ണം
കല്ലുപ്പ് : 2-3 വലിയ തരികള്‍.
വെളിച്ചെണ്ണ: 1 ടീസ്പൂണ്‍
വറ്റല്‍ മുളക്: വാല് കളഞ്ഞു തീയില്‍ കാണിച്ചു ഉടനീളം ഇത്തിരിയിത്തിരി കരിഞ്ഞത് : ഇടത്തരം ഒരെണ്ണം.
വെള്ളം 3-4 ടീസ്പൂണ്‍
പുളി: രണ്ടു നുള്ള്

എല്ലാം കൂടി ചെറിയ ഒരു പാത്രത്തില്‍ ഇട്ടു സ്പൂണ്‍ കൊണ്ട് ചെറുതായി ഉടച്ചെടുക്കുക.
കഞ്ഞിയോടൊപ്പം ചൂടോടെ കഴിക്കാന്‍ ബെസ്റ്റ് ഐറ്റം.

The Recipe Corner  - Page 2 912236 The Recipe Corner  - Page 2 912236 The Recipe Corner  - Page 2 665408 The Recipe Corner  - Page 2 608472 The Recipe Corner  - Page 2 272323

Pazhamkanjede koodeyum superaaaaa.......... ;) The Recipe Corner  - Page 2 292828
appo pazhamkanji aanalle sthiram ;)
Back to top Go down
kaaat
Forum Owner
Forum Owner
kaaat

The Recipe Corner  - Page 2 Empty
PostSubject: Re: The Recipe Corner    The Recipe Corner  - Page 2 EmptyWed Jan 09, 2013 5:54 pm

kaaat wrote:
nettooraan wrote:
പനിയുള്ളപ്പോഴും ഇല്ലെങ്കിലും വായ്ക്കു രുചി തോന്നാന്‍ ഒരു നാടന്‍ ഐറ്റം:

ചെറിയ ഉള്ളി തൊലികളഞ്ഞത് : 2 എണ്ണം
കല്ലുപ്പ് : 2-3 വലിയ തരികള്‍.
വെളിച്ചെണ്ണ: 1 ടീസ്പൂണ്‍
വറ്റല്‍ മുളക്: വാല് കളഞ്ഞു തീയില്‍ കാണിച്ചു ഉടനീളം ഇത്തിരിയിത്തിരി കരിഞ്ഞത് : ഇടത്തരം ഒരെണ്ണം.
വെള്ളം 3-4 ടീസ്പൂണ്‍
പുളി: രണ്ടു നുള്ള്

എല്ലാം കൂടി ചെറിയ ഒരു പാത്രത്തില്‍ ഇട്ടു സ്പൂണ്‍ കൊണ്ട് ചെറുതായി ഉടച്ചെടുക്കുക.
കഞ്ഞിയോടൊപ്പം ചൂടോടെ കഴിക്കാന്‍ ബെസ്റ്റ് ഐറ്റം.

The Recipe Corner  - Page 2 912236 The Recipe Corner  - Page 2 912236 The Recipe Corner  - Page 2 665408 The Recipe Corner  - Page 2 608472 The Recipe Corner  - Page 2 272323

Pazhamkanjede koodeyum superaaaaa.......... ;) The Recipe Corner  - Page 2 292828

The Recipe Corner  - Page 2 550205 The Recipe Corner  - Page 2 133999 The Recipe Corner  - Page 2 133999
Back to top Go down
Sponsored content

The Recipe Corner  - Page 2 Empty
PostSubject: Re: The Recipe Corner    The Recipe Corner  - Page 2 Empty

Back to top Go down
 
The Recipe Corner
Back to top 
Page 2 of 40Go to page : Previous  1, 2, 3 ... 21 ... 40  Next
 Similar topics
-
» The Recipe Corner
» The Recipe Corner
» The Recipe Corner
» Cricket Mania! Part-I
» Children's corner

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Mahilaa Sangamam :: Adukkala-
Jump to: