സംഗീതസംഗമം
Would you like to react to this message? Create an account in a few clicks or log in to continue.

HomeHome  PublicationsPublications  Latest imagesLatest images  RegisterRegister  Log in  
Latest topics
» IPL PREDICTIONS!!
The Recipe Corner  Emptyby Ammu Wed Nov 11, 2020 6:06 pm

» ലളിത ഗാനങ്ങള്‍
The Recipe Corner  Emptyby drajayan Mon Aug 24, 2020 8:10 pm

» Snehatheeram - 108
The Recipe Corner  Emptyby Rajii Wed Jul 08, 2020 5:31 pm

» ബിഗ്‌ ബോസ്സ് 2!
The Recipe Corner  Emptyby shamsheershah Fri Feb 14, 2020 4:21 pm

» സിനിമാ അവലോകനങ്ങള്‍-2
The Recipe Corner  Emptyby binjo Fri Nov 22, 2019 6:23 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
The Recipe Corner  Emptyby sandeep Thu Nov 21, 2019 1:57 pm

» Modiyum Velluvilikalum-11
The Recipe Corner  Emptyby Ammu Thu Nov 21, 2019 1:22 pm

» WC Prediction-( No chat)
The Recipe Corner  Emptyby shamsheershah Thu Jul 25, 2019 9:56 pm

» വെളുത്തുള്ളി അച്ചാർ
The Recipe Corner  Emptyby Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
The Recipe Corner  Emptyby Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
The Recipe Corner  Emptyby Ann1 Mon Aug 20, 2018 4:00 pm

» കൃഷി / പൂന്തോട്ടം
The Recipe Corner  Emptyby Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
The Recipe Corner  Emptyby Ann1 Wed Jan 31, 2018 10:13 am

» Easy Recipes
The Recipe Corner  Emptyby Ann1 Wed Jan 31, 2018 10:12 am

» Beauty Tips
The Recipe Corner  Emptyby Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
The Recipe Corner  Emptyby midhun Tue Jan 16, 2018 5:26 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
The Recipe Corner  Emptyby Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
The Recipe Corner  Emptyby Binu Sun Aug 20, 2017 6:23 pm

» കരോക്കെ ഗാനങ്ങള്‍
The Recipe Corner  Emptyby tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
The Recipe Corner  Emptyby Minnoos Tue Jul 11, 2017 4:31 pm

social buttons
Top posters
parutty
The Recipe Corner  Vote_lcapThe Recipe Corner  Voting_barThe Recipe Corner  Vote_rcap 
Ammu
The Recipe Corner  Vote_lcapThe Recipe Corner  Voting_barThe Recipe Corner  Vote_rcap 
vipinraj
The Recipe Corner  Vote_lcapThe Recipe Corner  Voting_barThe Recipe Corner  Vote_rcap 
sandeep
The Recipe Corner  Vote_lcapThe Recipe Corner  Voting_barThe Recipe Corner  Vote_rcap 
shamsheershah
The Recipe Corner  Vote_lcapThe Recipe Corner  Voting_barThe Recipe Corner  Vote_rcap 
Neelu
The Recipe Corner  Vote_lcapThe Recipe Corner  Voting_barThe Recipe Corner  Vote_rcap 
Binu
The Recipe Corner  Vote_lcapThe Recipe Corner  Voting_barThe Recipe Corner  Vote_rcap 
unnikmp
The Recipe Corner  Vote_lcapThe Recipe Corner  Voting_barThe Recipe Corner  Vote_rcap 
midhun
The Recipe Corner  Vote_lcapThe Recipe Corner  Voting_barThe Recipe Corner  Vote_rcap 
Greeeeeshma
The Recipe Corner  Vote_lcapThe Recipe Corner  Voting_barThe Recipe Corner  Vote_rcap 
Top posting users this month
No user
May 2024
MonTueWedThuFriSatSun
  12345
6789101112
13141516171819
20212223242526
2728293031  
CalendarCalendar

 The Recipe Corner

Go down 
+18
nettooraan
balamuralee
Laila N
Parthan
ROHITH NAMBIAR
midhun
sunder
vipinraj
Usha Venugopal
Neelu
sandeep
Binu
Mansoor
issac k.j
Greeeeeshma
parutty
Ammu
Minnoos
22 posters
Go to page : 1, 2, 3 ... 11, 12, 13  Next
AuthorMessage
Minnoos
Forum Boss
Forum Boss
Minnoos

Location : Dubai

The Recipe Corner  Empty
PostSubject: The Recipe Corner    The Recipe Corner  EmptyThu Feb 26, 2015 12:31 pm

ahaa kollallo kosumbari .. The Recipe Corner  811586 The Recipe Corner  811586
Back to top Go down
Ammu
Forum Boss
Forum Boss
Ammu

The Recipe Corner  Empty
PostSubject: Re: The Recipe Corner    The Recipe Corner  EmptyThu Feb 26, 2015 12:32 pm

Minnoos wrote:
ahaa kollallo kosumbari .. The Recipe Corner  811586 The Recipe Corner  811586

കുശുമ്പി വന്നാ The Recipe Corner  912236 The Recipe Corner  912236 The Recipe Corner  133999
Back to top Go down
parutty
Forum Boss
Forum Boss
parutty

The Recipe Corner  Empty
PostSubject: Re: The Recipe Corner    The Recipe Corner  EmptyThu Feb 26, 2015 12:33 pm

Greeeeeshma wrote:
The Recipe Corner  489245 The Recipe Corner  489245 The Recipe Corner  489245

vallavarum undakkiyataha - credit enikkum......njan oru maha sambhavam aane

The Recipe Corner  855112 The Recipe Corner  855112 The Recipe Corner  268577 The Recipe Corner  268577
Back to top Go down
Greeeeeshma
Forum Boss
Forum Boss
Greeeeeshma

The Recipe Corner  Empty
PostSubject: Re: The Recipe Corner    The Recipe Corner  EmptyThu Feb 26, 2015 12:35 pm

The Recipe Corner  489245 The Recipe Corner  489245 The Recipe Corner  489245
Back to top Go down
Greeeeeshma
Forum Boss
Forum Boss
Greeeeeshma

The Recipe Corner  Empty
PostSubject: Re: The Recipe Corner    The Recipe Corner  EmptyThu Feb 26, 2015 12:37 pm

athinalley Rooopakoodu pole hotels um restaurants okekey undakiyitttirikunne The Recipe Corner  489245  The Recipe Corner  489245  The Recipe Corner  489245
Ammu wrote:
issac k.j wrote:

ennalum ethokke evide share cheyunnille...athinoru The Recipe Corner  811586 The Recipe Corner  811586

+1 ... The Recipe Corner  272323 The Recipe Corner  811586 The Recipe Corner  811586 The Recipe Corner  608472 The Recipe Corner  608472 ഇനിയും പോരട്ടെ  ഗ്രീഷൂ റെസിപ്പികള്‍...പാചകം അറിയില്ലെങ്കില്‍ പെണ്പിള്ളാരുടെ ജീവിതം  കട്ടപ്പൊക.. The Recipe Corner  334277 The Recipe Corner  334277
Back to top Go down
Ammu
Forum Boss
Forum Boss
Ammu

The Recipe Corner  Empty
PostSubject: Re: The Recipe Corner    The Recipe Corner  EmptyThu Feb 26, 2015 12:44 pm

Greeeeeshma wrote:
athinalley Rooopakoodu pole hotels um restaurants okekey undakiyitttirikunne The Recipe Corner  489245  The Recipe Corner  489245  The Recipe Corner  489245
Ammu wrote:

+1 ... The Recipe Corner  272323 The Recipe Corner  811586 The Recipe Corner  811586 The Recipe Corner  608472 The Recipe Corner  608472 ഇനിയും പോരട്ടെ  ഗ്രീഷൂ റെസിപ്പികള്‍...പാചകം അറിയില്ലെങ്കില്‍ പെണ്പിള്ളാരുടെ ജീവിതം  കട്ടപ്പൊക.. The Recipe Corner  334277 The Recipe Corner  334277

The Recipe Corner  214467 The Recipe Corner  463549 ജീവിതം മുഴുവനും ഹോട്ടലില്‍ നിന്നും കഴിക്കാന്‍ ഉള്ള പ്ലാന്‍ ആണോ??പോയി കുക്കിംഗ് കുറച്ചു കൂടി പഠിച്ചേ... The Recipe Corner  150292 The Recipe Corner  150292 2-3 ദിവസം ഹോട്ടലില്‍ നിന്നും കഴിച്ചാല്‍ ഭക്ഷണം തന്നെ മടുക്കും.. The Recipe Corner  855112 The Recipe Corner  855112
Back to top Go down
Greeeeeshma
Forum Boss
Forum Boss
Greeeeeshma

The Recipe Corner  Empty
PostSubject: Re: The Recipe Corner    The Recipe Corner  EmptyThu Feb 26, 2015 12:45 pm

The Recipe Corner  489245 The Recipe Corner  489245 The Recipe Corner  489245 The Recipe Corner  352966 The Recipe Corner  352966 The Recipe Corner  352966

Ammu wrote:
Greeeeeshma wrote:
athinalley Rooopakoodu pole hotels um restaurants okekey undakiyitttirikunne The Recipe Corner  489245  The Recipe Corner  489245  The Recipe Corner  489245

The Recipe Corner  214467 The Recipe Corner  463549  ജീവിതം മുഴുവനും ഹോട്ടലില്‍ നിന്നും കഴിക്കാന്‍ ഉള്ള പ്ലാന്‍ ആണോ??പോയി കുക്കിംഗ് കുറച്ചു കൂടി പഠിച്ചേ... The Recipe Corner  150292 The Recipe Corner  150292 2-3 ദിവസം ഹോട്ടലില്‍ നിന്നും കഴിച്ചാല്‍ ഭക്ഷണം തന്നെ മടുക്കും.. The Recipe Corner  855112 The Recipe Corner  855112
Back to top Go down
Ammu
Forum Boss
Forum Boss
Ammu

The Recipe Corner  Empty
PostSubject: Re: The Recipe Corner    The Recipe Corner  EmptyThu Feb 26, 2015 12:46 pm

Greeeeeshma wrote:

The Recipe Corner  489245  The Recipe Corner  489245  The Recipe Corner  489245  The Recipe Corner  352966  The Recipe Corner  352966  The Recipe Corner  352966

Ammu wrote:

The Recipe Corner  214467 The Recipe Corner  463549  ജീവിതം മുഴുവനും ഹോട്ടലില്‍ നിന്നും കഴിക്കാന്‍ ഉള്ള പ്ലാന്‍ ആണോ??പോയി കുക്കിംഗ് കുറച്ചു കൂടി പഠിച്ചേ... The Recipe Corner  150292 The Recipe Corner  150292 2-3 ദിവസം ഹോട്ടലില്‍ നിന്നും കഴിച്ചാല്‍ ഭക്ഷണം തന്നെ മടുക്കും.. The Recipe Corner  855112 The Recipe Corner  855112

ഗുഡ് The Recipe Corner  272323 The Recipe Corner  811586 The Recipe Corner  811586
Back to top Go down
Minnoos
Forum Boss
Forum Boss
Minnoos

Location : Dubai

The Recipe Corner  Empty
PostSubject: Re: The Recipe Corner    The Recipe Corner  EmptyThu Feb 26, 2015 1:04 pm

Ammu wrote:
Minnoos wrote:
ahaa kollallo kosumbari .. The Recipe Corner  811586 The Recipe Corner  811586

കുശുമ്പി  വന്നാ The Recipe Corner  912236 The Recipe Corner  912236 The Recipe Corner  133999
kushumbi varan enthuva.. ammu ividundallo The Recipe Corner  133999
Back to top Go down
Ammu
Forum Boss
Forum Boss
Ammu

The Recipe Corner  Empty
PostSubject: Re: The Recipe Corner    The Recipe Corner  EmptyThu Feb 26, 2015 1:05 pm

Minnoos wrote:
Ammu wrote:

കുശുമ്പി  വന്നാ The Recipe Corner  912236 The Recipe Corner  912236 The Recipe Corner  133999
kushumbi varan enthuva.. ammu ividundallo The Recipe Corner  133999

The Recipe Corner  2958 The Recipe Corner  2958 The Recipe Corner  2958 The Recipe Corner  2958 The Recipe Corner  2958 The Recipe Corner  684515 The Recipe Corner  684515 :teasing: :teasing: The Recipe Corner  206244 The Recipe Corner  534962 The Recipe Corner  534962
Back to top Go down
Greeeeeshma
Forum Boss
Forum Boss
Greeeeeshma

The Recipe Corner  Empty
PostSubject: Re: The Recipe Corner    The Recipe Corner  EmptyThu Feb 26, 2015 1:13 pm

The Recipe Corner  2958 The Recipe Corner  2958 The Recipe Corner  2958
Minnoos wrote:
Ammu wrote:

കുശുമ്പി  വന്നാ The Recipe Corner  912236 The Recipe Corner  912236 The Recipe Corner  133999
kushumbi varan enthuva.. ammu ividundallo The Recipe Corner  133999
Back to top Go down
parutty
Forum Boss
Forum Boss
parutty

The Recipe Corner  Empty
PostSubject: Re: The Recipe Corner    The Recipe Corner  EmptyThu Feb 26, 2015 1:17 pm

The Recipe Corner  2958 The Recipe Corner  2958
Back to top Go down
issac k.j
Active Member
Active Member
avatar

The Recipe Corner  Empty
PostSubject: Re: The Recipe Corner    The Recipe Corner  EmptyThu Feb 26, 2015 2:07 pm

Minnoos wrote:
Ammu wrote:

കുശുമ്പി  വന്നാ The Recipe Corner  912236 The Recipe Corner  912236 The Recipe Corner  133999
kushumbi varan enthuva.. ammu ividundallo The Recipe Corner  133999
The Recipe Corner  44121 The Recipe Corner  44121
Back to top Go down
Ammu
Forum Boss
Forum Boss
Ammu

The Recipe Corner  Empty
PostSubject: Re: The Recipe Corner    The Recipe Corner  EmptySun Mar 29, 2015 1:54 pm

പച്ചക്കുരുമുളക് ചേര്‍ത്ത ഫിഷ് ഫ്രൈ  The Recipe Corner  912236  The Recipe Corner  912236

The Recipe Corner  Fish10

ചേരുവകള്‍:

മീന്‍ ^250 ഗ്രാം
പച്ചക്കുരുമുളക് ^മുക്കാല്‍ ടീസ്പൂണ്‍
വെളുത്തുള്ളി ^4 അല്ലി
ഇഞ്ചി ^ഒരു ചെറിയ കഷണം
പെരുംജീരകം ^കാല്‍ ടീസ്പൂണ്‍
ലൈം ജ്യൂസ് ^10 ടേബ്ള്‍ സ്പൂണ്‍
ഉലുവ ^മുക്കാല്‍ ടീസ്പൂണ്‍
മഞ്ഞള്‍പൊടി ^അര ടീസ്പൂണ്‍
വെളിച്ചെണ്ണ ^ആവശ്യത്തിന്
കറിവേപ്പില ^രണ്ട് തണ്ട്/പൊതിന ചപ്പ് ഒരല്ലി
ഉപ്പ് ^പാകത്തിന്
എണ്ണ ^പാകത്തിന്
തയാറാക്കുന്നവിധം:
മീനും എണ്ണയും ഒഴികെ ബാക്കിയെല്ലാ ചേരുവകളും ചേര്‍ത്തു നന്നായി അരച്ചെടുക്കുക. അരച്ച മസാല മീനില്‍ പുരട്ടി അര മണിക്കൂര്‍ വെക്കുക. എണ്ണ ചൂടാക്കി മീന്‍ സാധാരണ പോലെ പൊരിച്ചെടുക്കുക.
Back to top Go down
Mansoor
Forum Boss
Forum Boss
Mansoor

Location : DUBAI

The Recipe Corner  Empty
PostSubject: Re: The Recipe Corner    The Recipe Corner  EmptySun Mar 29, 2015 1:58 pm

Ammu wrote:
പച്ചക്കുരുമുളക് ചേര്‍ത്ത ഫിഷ് ഫ്രൈ  The Recipe Corner  912236  The Recipe Corner  912236

The Recipe Corner  Fish10

ചേരുവകള്‍:

മീന്‍ ^250 ഗ്രാം
പച്ചക്കുരുമുളക് ^മുക്കാല്‍ ടീസ്പൂണ്‍
വെളുത്തുള്ളി ^4 അല്ലി
ഇഞ്ചി ^ഒരു ചെറിയ കഷണം
പെരുംജീരകം ^കാല്‍ ടീസ്പൂണ്‍
ലൈം ജ്യൂസ് ^10 ടേബ്ള്‍ സ്പൂണ്‍
ഉലുവ ^മുക്കാല്‍ ടീസ്പൂണ്‍
മഞ്ഞള്‍പൊടി ^അര ടീസ്പൂണ്‍
വെളിച്ചെണ്ണ ^ആവശ്യത്തിന്
കറിവേപ്പില ^രണ്ട് തണ്ട്/പൊതിന ചപ്പ് ഒരല്ലി
ഉപ്പ് ^പാകത്തിന്
എണ്ണ ^പാകത്തിന്
തയാറാക്കുന്നവിധം:
മീനും എണ്ണയും ഒഴികെ ബാക്കിയെല്ലാ ചേരുവകളും ചേര്‍ത്തു നന്നായി അരച്ചെടുക്കുക. അരച്ച മസാല മീനില്‍ പുരട്ടി അര മണിക്കൂര്‍ വെക്കുക. എണ്ണ ചൂടാക്കി മീന്‍ സാധാരണ പോലെ പൊരിച്ചെടുക്കുക.

The Recipe Corner  618981 The Recipe Corner  618981 The Recipe Corner  618981 The Recipe Corner  618981
Back to top Go down
Binu
Forum Boss
Forum Boss
Binu

Location : Kuwait

The Recipe Corner  Empty
PostSubject: Re: The Recipe Corner    The Recipe Corner  EmptySun Mar 29, 2015 2:04 pm

The Recipe Corner  618981 The Recipe Corner  618981 The Recipe Corner  618981 The Recipe Corner  618981 The Recipe Corner  618981 The Recipe Corner  776630 The Recipe Corner  776630 The Recipe Corner  776630
Back to top Go down
Minnoos
Forum Boss
Forum Boss
Minnoos

Location : Dubai

The Recipe Corner  Empty
PostSubject: Re: The Recipe Corner    The Recipe Corner  EmptySun Mar 29, 2015 3:07 pm

Ammu wrote:
പച്ചക്കുരുമുളക് ചേര്‍ത്ത ഫിഷ് ഫ്രൈ  The Recipe Corner  912236  The Recipe Corner  912236

The Recipe Corner  Fish10

ചേരുവകള്‍:

മീന്‍ ^250 ഗ്രാം
പച്ചക്കുരുമുളക് ^മുക്കാല്‍ ടീസ്പൂണ്‍
വെളുത്തുള്ളി ^4 അല്ലി
ഇഞ്ചി ^ഒരു ചെറിയ കഷണം
പെരുംജീരകം ^കാല്‍ ടീസ്പൂണ്‍
ലൈം ജ്യൂസ് ^10 ടേബ്ള്‍ സ്പൂണ്‍
ഉലുവ ^മുക്കാല്‍ ടീസ്പൂണ്‍
മഞ്ഞള്‍പൊടി ^അര ടീസ്പൂണ്‍
വെളിച്ചെണ്ണ ^ആവശ്യത്തിന്
കറിവേപ്പില ^രണ്ട് തണ്ട്/പൊതിന ചപ്പ് ഒരല്ലി
ഉപ്പ് ^പാകത്തിന്
എണ്ണ ^പാകത്തിന്
തയാറാക്കുന്നവിധം:
മീനും എണ്ണയും ഒഴികെ ബാക്കിയെല്ലാ ചേരുവകളും ചേര്‍ത്തു നന്നായി അരച്ചെടുക്കുക. അരച്ച മസാല മീനില്‍ പുരട്ടി അര മണിക്കൂര്‍ വെക്കുക. എണ്ണ ചൂടാക്കി മീന്‍ സാധാരണ പോലെ പൊരിച്ചെടുക്കുക.
kashtanubhava azhcha (holy week) thudangi.. meenum kondu vannekkunnu pennu The Recipe Corner  248570 The Recipe Corner  248570
Back to top Go down
Ammu
Forum Boss
Forum Boss
Ammu

The Recipe Corner  Empty
PostSubject: Re: The Recipe Corner    The Recipe Corner  EmptySat Apr 04, 2015 8:54 am

പാലപ്പം (തേങ്ങയില്ലാത്തത്‌) The Recipe Corner  273938

ആവശ്യമുള്ളസാധനങ്ങള്‍
അരിപ്പൊടി - ഒന്നരക്കപ്പ്‌
യീസ്‌റ്റ് - ഒരു ടീസ്‌പൂണ്‍
പഞ്ചസാര - ഒരു ടീസ്‌പൂണ്‍
ചൂടുവെള്ളം - അരക്കപ്പ്‌
തയാറാക്കുന്ന വിധം
യീസ്‌റ്റും പഞ്ചസാരയും ചൂടുവെള്ളം ഒഴിച്ച്‌ 20 മിനിറ്റ്‌ മൂടിവയ്‌ക്കുക. അരിപ്പൊടിയില്‍നിന്നും ഒരുകപ്പ്‌ മാവെടുത്ത്‌ ഒന്നരക്കപ്പ്‌ വെള്ളം ചേര്‍ത്ത്‌ കപ്പികാച്ചുക. തണുക്കുമ്പോള്‍ യീസ്‌റ്റും കപ്പി കാച്ചിയതും യോജിപ്പിക്കുക. പുളിച്ച ശേഷം ഒരു ടീസ്‌പൂണ്‍ സോഡാപ്പൊടിയും ചേര്‍ത്ത്‌ മാവ്‌ മുകളില്‍നിന്നും കോരിയെടുത്ത്‌ ചുടുക.

കോഴി പെരളന്‍ The Recipe Corner  912236 The Recipe Corner  912236

ആവശ്യമുള്ള സാധനങ്ങള്‍
കോഴി (പതിനഞ്ചു കഷണങ്ങളാക്കിയത്‌ ) - ഒന്നര കിലോഗ്രാം
ചുവന്നുള്ളി (അരിഞ്ഞത്‌ ) - അര കപ്പ്‌
ഇഞ്ചി (അരിഞ്ഞത്‌) - അര ടീസ്‌പൂണ്‍
വെളുത്തുള്ളി (നീളത്തില്‍ അരിഞ്ഞത്‌ ) - എട്ട്‌ എണ്ണം
പച്ചമുളക്‌ (രണ്ടായി പിളര്‍ന്നത്‌) - ആറ്‌ എണ്ണം
വിനാഗിരി- ഒരു ടീസ്‌പൂണ്‍
ഉപ്പ്‌- ഒരു ടേബിള്‍ സ്‌പൂണ്‍
വെള്ളം- ആറ്‌ കപ്പ്‌
വെളിച്ചെണ്ണ- കാല്‍ കപ്പ്‌
കടുക്‌- രണ്ട്‌ ടീസ്‌പൂണ്‍
സവാള (വലുതിനകം കുറച്ചരിഞ്ഞ്‌)- ഒന്ന്‌
കറിവേപ്പില- പാകത്തിന്‌
മസാല അരപ്പിന്‌:
മല്ലിപ്പൊടി - രണ്ടു ടേബിള്‍ സ്‌പൂണ്‍
മുളകുപൊടി- ഒരു ടീസ്‌പൂണ്‍
മഞ്ഞള്‍പ്പൊടി- അര ടീസ്‌പൂണ്‍
കുരുമുളക്‌ (നേര്‍മ്മയായി പൊടിച്ചത്‌ ) - അര ടീസ്‌പൂണ്‍
ജീരകം- കാല്‍ ടീസ്‌പൂണ്‍
കറുവപ്പട്ട ചെറുത്‌- ഒന്ന്‌
ഏലയ്‌ക്ക തോട്‌- നാല്‌
ഗ്രാമ്പു- ആറ്‌
വെള്ളം- കാല്‍ കപ്പ്‌
(വെള്ളമയമില്ലാത്ത ചീനച്ചട്ടിയില്‍ മസാലക്കൂട്ട്‌ ചെറുതായി ചൂടാക്കിയശേഷം വെള്ളം ചേര്‍ത്ത്‌ വെണ്ണപോലെ അരയ്‌ക്കുക)
തയാറാക്കുന്ന വിധം
ഇടത്തരം പാത്രത്തില്‍ മസാല അരപ്പ്‌ എടുത്ത്‌ കോഴി, ചുവന്നുള്ളി, ഇഞ്ചി, പച്ചമുളക്‌, വെളുത്തുള്ളി, വിനാഗിരി, ഉപ്പ്‌ ഇവയ്‌ക്കൊപ്പം ചേര്‍ത്തിളക്കുക. അല്‌പം വെള്ളം ചേര്‍ത്ത്‌ വേവിക്കുക. ശേഷം പാത്രത്തില്‍നിന്നും കോഴി കഷണങ്ങള്‍ എടുത്തശേഷം ഗ്രേവി മാറ്റിവയ്‌ക്കുക.
ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കിയശേഷം കടുകിട്ട്‌ പൊട്ടിക്കുക. സവാളയും കറിവേപ്പിലയും ചേര്‍ത്ത്‌ നേരിയ ബ്രൗണ്‍ നിറമാവുന്നതുവരെ മൂപ്പിക്കുക. ഇതിലേക്ക്‌ ചിക്കന്‍ കഷണങ്ങള്‍ കുടഞ്ഞിട്ട്‌ അഞ്ചു മിനിറ്റ്‌ വഴറ്റണം. പിന്നീട്‌ മാറ്റിവച്ചിരിക്കുന്ന ഗ്രേവികൂടി ചേര്‍ത്ത്‌ കറി കൊഴുത്തു കുറുകുന്നതുവരെ ചൂടാക്കുക. ചൂടോടെ വിളമ്പാം
Back to top Go down
Ammu
Forum Boss
Forum Boss
Ammu

The Recipe Corner  Empty
PostSubject: Re: The Recipe Corner    The Recipe Corner  EmptySat Apr 04, 2015 9:20 am

ഈസ്റ്റര്‍ വെറൈറ്റീസ് The Recipe Corner  786975 The Recipe Corner  786975

എഗ്ഗ് സ്റ്റഫ്ഡ് ചിക്കന്‍

ചേരുവകള്‍:

പുഴുങ്ങിയ മുട്ട^4 എണ്ണം
കൊത്തിയരിഞ്ഞ കോഴിയിറച്ചി വേവിച്ചത്^100 ഗ്രാം
ബീറ്റ്റൂട്ട്, കാരറ്റ് എന്നിവ വേവിച്ചത്^1/4 കപ്പ് വീതം
ഉപ്പ്, കുരുമുളക് ^ആവശ്യത്തിന്
സോസ് (ഏതെങ്കിലും)

പാകം ചെയ്യുന്ന വിധം:
വേവിച്ച കോഴിയിറച്ചിക്കൊപ്പം എല്ലാ ചേരുവകളും ചേര്‍ത്ത് നന്നായി വഴറ്റിയെടുക്കുക. മുട്ടയെടുത്ത് അതില്‍ നിന്ന് മഞ്ഞ എടുത്തു മാറ്റി ഈ മിശ്രിതത്തില്‍ ചേര്‍ക്കുക. ഓരോ മുട്ടയിലും കൂട്ട് നിറച്ച് സോസ് ഉപയോഗിച്ച് കഴിക്കാം.

ചിക്കന്‍ അവിയല്‍ The Recipe Corner  143614 The Recipe Corner  143614

ചേരുവകള്‍:

എല്ലില്ലാത്ത ചിക്കന്‍ ^250 ഗ്രാം
തേങ്ങ ^അര മുറി
ജീരകം ^1 നുള്ള്
വെളുത്തുള്ളി ^2 എണ്ണം
തൈര്‌ ^20 മില്ലി
കറിവേപ്പില ^2 തണ്ട്
വെളിച്ചെണ്ണ ^1 ടീസ്പൂണ്‍
വെളിച്ചെണ്ണ (വറുക്കാന്‍) ^200 മില്ലി
ലൈം ജ്യൂസ് ^1 /4 ടീസ്പൂണ്‍

പാകം ചെയ്യുന്ന വിധം:
തേങ്ങ, വെളുത്തുള്ളി, ജീരകം എന്നിവ പകുതി പരുവത്തില്‍ അരച്ചെടുക്കുക. തുടര്‍ന്ന് ചുവടു കട്ടിയായുള്ള ഒരു പാത്രത്തില്‍ എണ്ണ ചൂടാക്കിയതിനു ശേഷം കടുക്, ജീരകം, കറിവേപ്പില, പച്ചമുളക് എന്നിവ മൂപ്പിച്ച് മഞ്ഞള്‍പൊടിയും തേങ്ങ അരച്ചതും ചേര്‍ത്ത് ആവശ്യത്തിനു വെള്ളവും ചേര്‍ത്ത് വഴറ്റി എടുക്കുക. അതിലേക്ക് ചിക്കന്‍, തൈര്, നാരങ്ങാനീര്‍ എന്നിവ ചേര്‍ത്ത് ചെറുചൂടില്‍ വേവിച്ച് വറ്റിച്ചെടുക്കുക.

ഫ്രൈഡ് ഐസ്ക്രീം The Recipe Corner  143614

ചേരുവകള്‍:

വാനില ഐസ്ക്രീം ^1 ലിറ്റര്‍
മുട്ട ^2 എണ്ണം
കോഫ്ളേക്ക്സ്, ഓട്ട്സ്, ബ്രഡ് ക്രംസ് ^ആവശ്യത്തിന്
എണ്ണ ^ആവശ്യത്തിന്

പാകം ചെയ്യുന്ന വിധം:
ഐസ്ക്രീം നല്ലതുപോലെ തണുപ്പിച്ച് കട്ടിയാക്കുക. തുടര്‍ന്ന് പെട്ടെന്നെടുത്ത് ഉരുട്ടിയെടുക്കുക. അലിഞ്ഞു പോവുങ്കെില്‍ വീണ്ടും തണുപ്പിക്കണം. ഇത് നല്ലതുപോലെ അടിച്ചുവെച്ച മുട്ടയില്‍ മുക്കിയെടുക്കുക. കോഫേ്ളക്ക്സ്, ഓട്ട്സ്, ബ്രഡ് ക്രംസ് എന്നിവ ഒരുമിച്ച് പൊടിച്ചെടുക്കുക.അടിച്ചെടുത്ത മുട്ടയില്‍ ഐസ്ക്രീം ബോള്‍ മുക്കിയെടുത്ത് വീണ്ടും തണുപ്പിക്കണം. ഇതൊരു മൂന്നു പ്രാവശ്യം ചെയ്യാം. ഇനി നല്ലതുപോലെ ചൂടാക്കിയ എണ്ണയില്‍ ഇവ വറുത്തെടുക്കാം. ചോക്ലേറ്റോ മറ്റെന്തെങ്കിലും സിറപ്പോ വിളമ്പുന്നതിനൊപ്പം ചേര്‍ക്കാം.
Back to top Go down
sandeep
Forum Boss
Forum Boss
sandeep

Location : Dubai

The Recipe Corner  Empty
PostSubject: Re: The Recipe Corner    The Recipe Corner  EmptyTue May 05, 2015 2:54 pm

Jackfruit Unniyappam The Recipe Corner  912236 The Recipe Corner  912236 The Recipe Corner  912236

The Recipe Corner  Jackfruit-unniyappam.jpg.image.784.410

Ingredients

1 cup raw rice
¾ cup jaggery
10-12 pieces jack fruit
½ tsp powdered cardamom
4 tbsp pure ghee
4 tbsp refined oil

Preparation

Wash and soak good quality raw rice in water for half an hour
Drain the water, add jaggery and jackfruit, and grind well
Place in a bowl, add powdered cardamom and mix well
The batter should neither be too runny nor too thick
Keep appa karai (the vessel in which appams are made) over the gas, pour ghee and refined oil in each mould and heat over the gas
When the oil is well heated, simmer
Pour 1 small ladle of the batter into each mould
After a minute using a sharp knife or an iron needle gently turn the appam over
Cook till it is golden brown on both sides
Prick with the needle and keep it over a colander to drain the excess oil
Back to top Go down
parutty
Forum Boss
Forum Boss
parutty

The Recipe Corner  Empty
PostSubject: Re: The Recipe Corner    The Recipe Corner  EmptyTue May 05, 2015 2:56 pm

ethu The Recipe Corner  407681

jackfruit unniyappam ethuvare kazhichittilla
Back to top Go down
Ammu
Forum Boss
Forum Boss
Ammu

The Recipe Corner  Empty
PostSubject: Re: The Recipe Corner    The Recipe Corner  EmptyTue May 05, 2015 3:08 pm

sandeep wrote:
Jackfruit Unniyappam The Recipe Corner  912236 The Recipe Corner  912236 The Recipe Corner  912236

The Recipe Corner  Jackfruit-unniyappam.jpg.image.784.410

The Recipe Corner  912236 The Recipe Corner  912236 The Recipe Corner  912236 The Recipe Corner  912236 The Recipe Corner  912236 The Recipe Corner  912236 The Recipe Corner  912236
Back to top Go down
sandeep
Forum Boss
Forum Boss
sandeep

Location : Dubai

The Recipe Corner  Empty
PostSubject: Re: The Recipe Corner    The Recipe Corner  EmptyTue May 05, 2015 3:09 pm

Ammu wrote:
sandeep wrote:
Jackfruit Unniyappam The Recipe Corner  912236 The Recipe Corner  912236 The Recipe Corner  912236

The Recipe Corner  912236 The Recipe Corner  912236 The Recipe Corner  912236 The Recipe Corner  912236 The Recipe Corner  912236 The Recipe Corner  912236 The Recipe Corner  912236
pillerkk aakki kodukk The Recipe Corner  665408 The Recipe Corner  665408 photo edukkaan marakkallee The Recipe Corner  140111 The Recipe Corner  140111
Back to top Go down
Neelu
Forum Boss
Forum Boss
Neelu

Location : Dubai

The Recipe Corner  Empty
PostSubject: Re: The Recipe Corner    The Recipe Corner  EmptyTue May 05, 2015 3:12 pm

The Recipe Corner  912236 The Recipe Corner  912236 The Recipe Corner  912236 The Recipe Corner  912236 The Recipe Corner  912236  kothiyavunnu...
Back to top Go down
Ammu
Forum Boss
Forum Boss
Ammu

The Recipe Corner  Empty
PostSubject: Re: The Recipe Corner    The Recipe Corner  EmptyTue May 05, 2015 3:14 pm

sandeep wrote:
Ammu wrote:

The Recipe Corner  912236 The Recipe Corner  912236 The Recipe Corner  912236 The Recipe Corner  912236 The Recipe Corner  912236 The Recipe Corner  912236 The Recipe Corner  912236
pillerkk aakki kodukk The Recipe Corner  665408 The Recipe Corner  665408 photo edukkaan marakkallee The Recipe Corner  140111 The Recipe Corner  140111

ചക്ക വിളഞ്ഞു വാരാറാവുന്നെ  ഉള്ളൂ...ഇവിടെ മെയ്‌ -ജൂണ്‍ ആണ് The Recipe Corner  95345  ഇത് ട്രൈ ചെയ്തു നോക്കാം... The Recipe Corner  912236 ഫോട്ടോം  ഇനി ഇടൂല്യാ.. The Recipe Corner  514434 ഫോട്ടോസ്ടറ്റ് എന്ന് കളിയാക്കില്ലെ The Recipe Corner  948518 The Recipe Corner  948518 The Recipe Corner  948518
Back to top Go down
Sponsored content

The Recipe Corner  Empty
PostSubject: Re: The Recipe Corner    The Recipe Corner  Empty

Back to top Go down
 
The Recipe Corner
Back to top 
Page 1 of 13Go to page : 1, 2, 3 ... 11, 12, 13  Next
 Similar topics
-
» The Recipe Corner
» The Recipe Corner
» The Recipe Corner
» Cricket Mania! Part-I
» Children's corner

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Mahilaa Sangamam :: Adukkala-
Jump to: