സംഗീതസംഗമം
Would you like to react to this message? Create an account in a few clicks or log in to continue.



 
HomeHome  PublicationsPublications  Latest imagesLatest images  RegisterRegister  Log in  
Latest topics
» IPL PREDICTIONS!!
The Recipe Corner  - Page 13 Emptyby Ammu Wed Nov 11, 2020 6:06 pm

» ലളിത ഗാനങ്ങള്‍
The Recipe Corner  - Page 13 Emptyby drajayan Mon Aug 24, 2020 8:10 pm

» Snehatheeram - 108
The Recipe Corner  - Page 13 Emptyby Rajii Wed Jul 08, 2020 5:31 pm

» ബിഗ്‌ ബോസ്സ് 2!
The Recipe Corner  - Page 13 Emptyby shamsheershah Fri Feb 14, 2020 4:21 pm

» സിനിമാ അവലോകനങ്ങള്‍-2
The Recipe Corner  - Page 13 Emptyby binjo Fri Nov 22, 2019 6:23 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
The Recipe Corner  - Page 13 Emptyby sandeep Thu Nov 21, 2019 1:57 pm

» Modiyum Velluvilikalum-11
The Recipe Corner  - Page 13 Emptyby Ammu Thu Nov 21, 2019 1:22 pm

» WC Prediction-( No chat)
The Recipe Corner  - Page 13 Emptyby shamsheershah Thu Jul 25, 2019 9:56 pm

» വെളുത്തുള്ളി അച്ചാർ
The Recipe Corner  - Page 13 Emptyby Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
The Recipe Corner  - Page 13 Emptyby Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
The Recipe Corner  - Page 13 Emptyby Ann1 Mon Aug 20, 2018 4:00 pm

» കൃഷി / പൂന്തോട്ടം
The Recipe Corner  - Page 13 Emptyby Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
The Recipe Corner  - Page 13 Emptyby Ann1 Wed Jan 31, 2018 10:13 am

» Easy Recipes
The Recipe Corner  - Page 13 Emptyby Ann1 Wed Jan 31, 2018 10:12 am

» Beauty Tips
The Recipe Corner  - Page 13 Emptyby Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
The Recipe Corner  - Page 13 Emptyby midhun Tue Jan 16, 2018 5:26 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
The Recipe Corner  - Page 13 Emptyby Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
The Recipe Corner  - Page 13 Emptyby Binu Sun Aug 20, 2017 6:23 pm

» കരോക്കെ ഗാനങ്ങള്‍
The Recipe Corner  - Page 13 Emptyby tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
The Recipe Corner  - Page 13 Emptyby Minnoos Tue Jul 11, 2017 4:31 pm

social buttons
Top posters
parutty
The Recipe Corner  - Page 13 Vote_lcapThe Recipe Corner  - Page 13 Voting_barThe Recipe Corner  - Page 13 Vote_rcap 
Ammu
The Recipe Corner  - Page 13 Vote_lcapThe Recipe Corner  - Page 13 Voting_barThe Recipe Corner  - Page 13 Vote_rcap 
vipinraj
The Recipe Corner  - Page 13 Vote_lcapThe Recipe Corner  - Page 13 Voting_barThe Recipe Corner  - Page 13 Vote_rcap 
sandeep
The Recipe Corner  - Page 13 Vote_lcapThe Recipe Corner  - Page 13 Voting_barThe Recipe Corner  - Page 13 Vote_rcap 
shamsheershah
The Recipe Corner  - Page 13 Vote_lcapThe Recipe Corner  - Page 13 Voting_barThe Recipe Corner  - Page 13 Vote_rcap 
Neelu
The Recipe Corner  - Page 13 Vote_lcapThe Recipe Corner  - Page 13 Voting_barThe Recipe Corner  - Page 13 Vote_rcap 
Binu
The Recipe Corner  - Page 13 Vote_lcapThe Recipe Corner  - Page 13 Voting_barThe Recipe Corner  - Page 13 Vote_rcap 
unnikmp
The Recipe Corner  - Page 13 Vote_lcapThe Recipe Corner  - Page 13 Voting_barThe Recipe Corner  - Page 13 Vote_rcap 
midhun
The Recipe Corner  - Page 13 Vote_lcapThe Recipe Corner  - Page 13 Voting_barThe Recipe Corner  - Page 13 Vote_rcap 
Greeeeeshma
The Recipe Corner  - Page 13 Vote_lcapThe Recipe Corner  - Page 13 Voting_barThe Recipe Corner  - Page 13 Vote_rcap 
Top posting users this month
No user
May 2024
MonTueWedThuFriSatSun
  12345
6789101112
13141516171819
20212223242526
2728293031  
CalendarCalendar

 

 The Recipe Corner

Go down 
+18
nettooraan
balamuralee
Laila N
Parthan
ROHITH NAMBIAR
midhun
sunder
vipinraj
Usha Venugopal
Neelu
sandeep
Binu
Mansoor
issac k.j
Greeeeeshma
parutty
Ammu
Minnoos
22 posters
Go to page : Previous  1, 2, 3 ... 11, 12, 13
AuthorMessage
Neelu
Forum Boss
Forum Boss
Neelu


Location : Dubai

The Recipe Corner  - Page 13 Empty
PostSubject: Re: The Recipe Corner    The Recipe Corner  - Page 13 EmptyMon May 16, 2016 3:46 pm

ithentha pasuvinu vayarilakiyo.. The Recipe Corner  - Page 13 143614 The Recipe Corner  - Page 13 143614 The Recipe Corner  - Page 13 133999 The Recipe Corner  - Page 13 133999 The Recipe Corner  - Page 13 133999
Back to top Go down
Ammu
Forum Boss
Forum Boss
Ammu



The Recipe Corner  - Page 13 Empty
PostSubject: Re: The Recipe Corner    The Recipe Corner  - Page 13 EmptyMon May 16, 2016 3:48 pm

Neelu wrote:
ithentha pasuvinu vayarilakiyo.. The Recipe Corner  - Page 13 143614 The Recipe Corner  - Page 13 143614 The Recipe Corner  - Page 13 133999 The Recipe Corner  - Page 13 133999 The Recipe Corner  - Page 13 133999

The Recipe Corner  - Page 13 44121 The Recipe Corner  - Page 13 44121 The Recipe Corner  - Page 13 44121 The Recipe Corner  - Page 13 44121 The Recipe Corner  - Page 13 684515 The Recipe Corner  - Page 13 248570 The Recipe Corner  - Page 13 248570
Back to top Go down
Minnoos
Forum Boss
Forum Boss
Minnoos


Location : Dubai

The Recipe Corner  - Page 13 Empty
PostSubject: Re: The Recipe Corner    The Recipe Corner  - Page 13 EmptyMon May 16, 2016 4:05 pm

mikkavarum makki ki roti undakkiyathu thanne,.... very difficult to make it ..but tooo tasteeeeee The Recipe Corner  - Page 13 60367 The Recipe Corner  - Page 13 60367
Back to top Go down
sandeep
Forum Boss
Forum Boss
sandeep


Location : Dubai

The Recipe Corner  - Page 13 Empty
PostSubject: Re: The Recipe Corner    The Recipe Corner  - Page 13 EmptyMon Jun 27, 2016 1:13 pm

ചെറുപയര്‍ ദോശയുണ്ടാക്കാം......

The Recipe Corner  - Page 13 608472

ആന്ധ്രാപ്രദേശിന്റെ സ്വന്തമെന്ന് വിശേഷിപ്പിക്കാവുന്ന ഒരു ദോശക്കൂട്ടാണ് ചെറുപയര്‍ ദോശ. പ്രാതലായോ നാലുമണി പലഹാരമായോ ഈ ഹെല്‍ത്തി ദോശ കഴിക്കാം.

വേണ്ട ചേരുവകള്‍


2 കപ്പ് ചെറുപയര്‍ (ഒരു മണിക്കൂര്‍ കുതിര്‍ത്തത്)

1/2 കപ്പ് അരി (ഒരു മണിക്കൂര്‍ കുതിര്‍ത്തത്)

1/4 ടീസ്പൂണ്‍ കായപ്പൊടി

1 ടീസ്പൂണ്‍ ഉപ്പ്

1/4 കപ്പ് മല്ലിയില അരിഞ്ഞത്

1/4 കപ്പ് സവാള കൊത്തിയരിഞ്ഞത്

പച്ചമുളക് ചെറുതായി മുറിച്ചത് ആവശ്യത്തിന്

എണ്ണ ചുട്ടെടുക്കുന്നതിന് ആവശ്യമുള്ളത്



തയ്യാറാക്കുന്ന വിധം



ചെറുപയറും അരിയും കൂടി അരച്ചെടുക്കുക.

അതിലേക്ക് പച്ചമുളകും ഉപ്പും മല്ലിയിലയും സവോളയും കായവും ചേര്‍ത്തിളക്കുക. ദോശമാവിന്റെ പരുവത്തിലായിരിക്കണം കൂട്ടുണ്ടാവേണ്ടത്.

പാന്‍ ചൂടായി കഴിഞ്ഞാല്‍ കൂട്ട് അതിലേക്കൊഴിച്ച് പരത്തുക.

വെന്തു വരുമ്പോള്‍ വശങ്ങള്‍ പാനില്‍ നിന്ന് ഇളകി വരും.

അപ്പോള്‍ കുറച്ച് എണ്ണ മുകളിലും വശങ്ങളിലും ഒഴിച്ച് കൊടുക്കാം.

മറിച്ചിട്ട് വെന്തു കഴിഞ്ഞാല്‍ നല്ല തേങ്ങാ ചട്ണി കൂട്ടി കഴിക്കാം.......
Back to top Go down
Minnoos
Forum Boss
Forum Boss
Minnoos


Location : Dubai

The Recipe Corner  - Page 13 Empty
PostSubject: Re: The Recipe Corner    The Recipe Corner  - Page 13 EmptyTue Jun 28, 2016 3:43 pm

ahaa ithoru different dosha aanallo The Recipe Corner  - Page 13 665408
Back to top Go down
sandeep
Forum Boss
Forum Boss
sandeep


Location : Dubai

The Recipe Corner  - Page 13 Empty
PostSubject: Re: The Recipe Corner    The Recipe Corner  - Page 13 EmptyWed Jul 27, 2016 11:09 am

Tandoori Chicken | No Oven – Easy To Make The Recipe Corner  - Page 13 608472 The Recipe Corner  - Page 13 608472 The Recipe Corner  - Page 13 608472

Back to top Go down
Ammu
Forum Boss
Forum Boss
Ammu



The Recipe Corner  - Page 13 Empty
PostSubject: Re: The Recipe Corner    The Recipe Corner  - Page 13 EmptyThu Jul 28, 2016 4:39 pm

സംഗതി ഒക്കെ കൊള്ളാം..The Recipe Corner  - Page 13 906450 .പക്ഷെ ചാർക്കോൾ എവിടുന്നു സംഘടിപ്പിയ്ക്കും The Recipe Corner  - Page 13 808463
Back to top Go down
Minnoos
Forum Boss
Forum Boss
Minnoos


Location : Dubai

The Recipe Corner  - Page 13 Empty
PostSubject: Re: The Recipe Corner    The Recipe Corner  - Page 13 EmptyThu Jul 28, 2016 4:43 pm

Ammu wrote:
സംഗതി ഒക്കെ കൊള്ളാം..The Recipe Corner  - Page 13 906450 .പക്ഷെ ചാർക്കോൾ എവിടുന്നു സംഘടിപ്പിയ്ക്കും The Recipe Corner  - Page 13 808463
vangikkan kittille The Recipe Corner  - Page 13 115305
Back to top Go down
Ammu
Forum Boss
Forum Boss
Ammu



The Recipe Corner  - Page 13 Empty
PostSubject: Re: The Recipe Corner    The Recipe Corner  - Page 13 EmptyMon Aug 01, 2016 12:05 pm

Minnoos wrote:
Ammu wrote:
സംഗതി ഒക്കെ കൊള്ളാം..The Recipe Corner  - Page 13 906450 .പക്ഷെ ചാർക്കോൾ എവിടുന്നു സംഘടിപ്പിയ്ക്കും The Recipe Corner  - Page 13 808463
vangikkan kittille The Recipe Corner  - Page 13 115305

ഉവ്വോ? വാങ്ങാന്‍ എവിടെ കിട്ടുമായിരിയ്ക്കും? നല്ല ചാര്‍ക്കോള്‍ ആയിരിക്കുമോ ആവോ? The Recipe Corner  - Page 13 808463
Back to top Go down
sandeep
Forum Boss
Forum Boss
sandeep


Location : Dubai

The Recipe Corner  - Page 13 Empty
PostSubject: Re: The Recipe Corner    The Recipe Corner  - Page 13 EmptyThu Aug 18, 2016 11:33 am

ചക്കക്കുരു ഉപ്പുമാവ് ...


ചക്കപ്രിയം ഏറി നില്‍ക്കുന്നവര്‍ തീര്‍ച്ചയായും ഉണ്ടാക്കി നോക്കേണ്ട ഒരു വിഭവമാണ് ചക്കക്കുരു ഉപ്പുമാവ്. ...... The Recipe Corner  - Page 13 608472


ചക്കയ്ക്കും ചക്ക ഉല്‍പന്നങ്ങള്‍ക്കും ആവശ്യക്കാര്‍ ഏറെയാണിന്ന്. ചക്ക കൊണ്ടുള്ള നിരവധി വിഭവങ്ങള്‍ കടകളിലും ലഭ്യമാണ്. ചക്കപ്രിയം ഏറി നില്‍ക്കുന്നവര്‍ തീര്‍ച്ചയായും ഉണ്ടാക്കി നോക്കേണ്ട ഒരു വിഭവമാണ് ചക്കക്കുരു ഉപ്പുമാവ്. എല്ലാവര്‍ക്കും ഏറെ ഇഷ്ടപ്പെടുന്നതും ഗുണവും രുചിയേറിയതും ലളിതവുമായ ഒരു നാലുമണി പലഹാരമാണിത്.......


ചേരുവകള്‍



500 ഗ്രാം ചക്കക്കുരു തൊലികളഞ്ഞ് വേവിച്ച് നല്ലതുപോലെ ഉടച്ചത്
25 ഗ്രാം വെളിച്ചെണ്ണ
10 ഗ്രാം കറിവേപ്പില
4 പച്ചമുളക്
4 വറ്റല്‍മുളക്
1 ടീസ്പൂണ്‍ കടുക്
1 സവാള
ഒരു ചെറിയ കഷണം ഇഞ്ചി
മഞ്ഞള്‍പ്പൊടിയും ഉപ്പും ആവശ്യത്തിന്


തയ്യാറാക്കുന്ന വിധം



ഒരു പരന്ന പാച്രത്തില്‍ വെളിച്ചെണ്ണ ചൂടാക്കുക. എണ്ണ ചൂടായി വരുമ്പോള്‍ വറ്റല്‍ മുളകും കടുകും ഇടുക. കടുക് പൊട്ടി തീരുമ്പോള്‍ അതിലേക്ക് പച്ചമുളക്, ഇഞ്ചി, സവാള, കറിവേപ്പില എന്നിവ അരിഞ്ഞത് ചേര്‍ത്ത് നന്നായി വഴറ്റിയെടുക്കുക.

ഇതിലേക്ക് വേവിച്ച് ഉടച്ചുമാറ്റി വെച്ചിരിക്കുന്ന ചക്കക്കുരുവും പാകത്തിന് ഉപ്പും മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത് ഇളക്കി വാങ്ങി ചൂടോടെ കഴിക്കാം.
Back to top Go down
Minnoos
Forum Boss
Forum Boss
Minnoos


Location : Dubai

The Recipe Corner  - Page 13 Empty
PostSubject: Re: The Recipe Corner    The Recipe Corner  - Page 13 EmptyThu Aug 18, 2016 2:39 pm

chakkakkuru tholi kalayunna budhimutt orthal vaykkane thonnilla The Recipe Corner  - Page 13 421801
Back to top Go down
sandeep
Forum Boss
Forum Boss
sandeep


Location : Dubai

The Recipe Corner  - Page 13 Empty
PostSubject: Re: The Recipe Corner    The Recipe Corner  - Page 13 EmptyThu Aug 18, 2016 3:16 pm

Minnoos wrote:
chakkakkuru tholi kalayunna budhimutt orthal vaykkane thonnilla The Recipe Corner  - Page 13 421801

last week amma varumbol oru full ckakkayaanu kondu vannathu..... The Recipe Corner  - Page 13 143614 chakka halwa okke aakki The Recipe Corner  - Page 13 786975
Back to top Go down
Minnoos
Forum Boss
Forum Boss
Minnoos


Location : Dubai

The Recipe Corner  - Page 13 Empty
PostSubject: Re: The Recipe Corner    The Recipe Corner  - Page 13 EmptySun Aug 21, 2016 5:19 pm

sandeep wrote:
Minnoos wrote:
chakkakkuru tholi kalayunna budhimutt orthal vaykkane thonnilla The Recipe Corner  - Page 13 421801

last week amma varumbol oru full ckakkayaanu kondu vannathu..... The Recipe Corner  - Page 13 143614 chakka halwa okke aakki The Recipe Corner  - Page 13 786975
The Recipe Corner  - Page 13 708918 The Recipe Corner  - Page 13 708918 chakka is my altime favorite The Recipe Corner  - Page 13 269180 The Recipe Corner  - Page 13 269180
Back to top Go down
Minnoos
Forum Boss
Forum Boss
Minnoos


Location : Dubai

The Recipe Corner  - Page 13 Empty
PostSubject: Re: The Recipe Corner    The Recipe Corner  - Page 13 EmptyMon Aug 22, 2016 11:42 am

innale enik natteennu chakka vevichath kondu thannallo The Recipe Corner  - Page 13 665408 The Recipe Corner  - Page 13 665408 The Recipe Corner  - Page 13 786975 The Recipe Corner  - Page 13 786975
Back to top Go down
Ammu
Forum Boss
Forum Boss
Ammu



The Recipe Corner  - Page 13 Empty
PostSubject: Re: The Recipe Corner    The Recipe Corner  - Page 13 EmptyThu Sep 08, 2016 11:02 am

Minnoos wrote:
innale enik natteennu chakka vevichath kondu thannallo The Recipe Corner  - Page 13 665408 The Recipe Corner  - Page 13 665408 The Recipe Corner  - Page 13 786975 The Recipe Corner  - Page 13 786975

The Recipe Corner  - Page 13 618981 The Recipe Corner  - Page 13 618981 കൊതിപ്പിയ്ക്കാതെ പോയെ....പോയെ The Recipe Corner  - Page 13 214467 The Recipe Corner  - Page 13 214467 The Recipe Corner  - Page 13 28432 The Recipe Corner  - Page 13 28432
Back to top Go down
Ammu
Forum Boss
Forum Boss
Ammu



The Recipe Corner  - Page 13 Empty
PostSubject: Re: The Recipe Corner    The Recipe Corner  - Page 13 EmptyThu Sep 08, 2016 11:03 am

പൈനാപ്പിള്‍ പായസം The Recipe Corner  - Page 13 912236 The Recipe Corner  - Page 13 912236


ചേരുവകള്‍:

പൈനാപ്പിള്‍ -ഒന്ന്
പഞ്ചസാര -ഒന്നര കപ്പ്
തേങ്ങയുടെ ഒന്നാം പാല്‍ -രണ്ടര കപ്പ്
തേങ്ങയുടെ രണ്ടാം പാല്‍ -രണ്ട് കപ്പ്
നെയ്യ് -മൂന്ന് ടേബിള്‍ സ്പൂണ്‍
ഏലക്ക പൊടി -ഒരു ടീസ്പൂണ്‍
ജീരകപൊടി -ഒരു ടീസ്പൂണ്‍
ഇഞ്ചിപ്പൊടി -അര ടീസ്പൂണ്‍
കിസ്മിസ് -25 ഗ്രാം
അണ്ടിപ്പരിപ്പ് -25 ഗ്രാം
പാചകം ചെയ്യുന്ന വിധം:

പൈനാപ്പിള്‍ തൊലി കളഞ്ഞ് ചെറിയ കഷണങ്ങളാക്കി നുറുക്കുക. ഒരു പ്രഷര്‍ കുക്കറിലോ ചുവടുകട്ടിയുള്ള പാത്രത്തിലോ വേവിച്ചെടുക്കുക. നല്ല മൃദുവായി ഉടയുന്നതുവരെ വേവിക്കണം. ഇതില്‍ നെയ്യൊഴിച്ച് വീണ്ടും ഇളക്കുക. പിന്നീട് പഞ്ചസാര ചേര്‍ത്തിളക്കണം. ഇതിലേക്ക് തേങ്ങയുടെ രണ്ടാം പാല്‍ ഒഴിച്ച് വീണ്ടും വേവിക്കുക. ഇത് തിളച്ചുവരുമ്പോള്‍ ഒന്നാം പാല്‍ ചേര്‍ത്തിളക്കുക. ഇതിലേക്ക് ഇഞ്ചി, ജീരകം, ഏലക്കാ പൊടികള്‍ ചേര്‍ത്ത് ഇറക്കിവെക്കാം. അണ്ടിപ്പരിപ്പും കിസ്മിസും നെയ്യില്‍ വറുത്ത് മേലെ വിതറുക. പൈനാപ്പിള്‍ പായസം തയാര്‍.

ഈന്തപ്പഴം പായസംThe Recipe Corner  - Page 13 334277



ചേരുവകള്‍:

ഈന്തപ്പഴം തൊലിയും കുരുവും നീക്കിയത് -ഒരു കിലോ
ശര്‍ക്കര -300 ഗ്രാം
നാളികേരപ്പാല്‍ കട്ടി കുറഞ്ഞത് (രണ്ടാംപാല്‍) -ഒരു ലിറ്റര്‍
നാളികേരപ്പാല്‍ കട്ടി കൂടിയത് (ഒന്നാംപാല്‍)-കാല്‍ ലിറ്റര്‍
കശുവണ്ടിപ്പരിപ്പ്, ഉണക്കമുന്തിരി, നാളികേരക്കൊത്ത് -കാല്‍ കപ്പ്
ഏലക്കായ, ചുക്ക്, ജീരകം പൊടിച്ചത് -അര ടീസ്പൂണ്‍
നെയ്യ്/ ബട്ടര്‍ -75 ഗ്രാം.
പാചകം ചെയ്യുന്ന വിധം:

ഈന്തപ്പഴം പത്ത് മിനിറ്റ് ആവിയില്‍ വേവിച്ച് തൊലിയും കുരുവും കളഞ്ഞ് ചെറിയ കഷണങ്ങളാക്കുക. ചുവടു കട്ടിയുള്ള പാത്രത്തില്‍ 50 ഗ്രാം നെയ്യ്/ ബട്ടര്‍ ഒഴിച്ച് വഴറ്റുക. അഞ്ച് മിനിറ്റിന് ശേഷം ശര്‍ക്കര പാനി ചേര്‍ത്ത് അഞ്ച് മിനിറ്റുകൂടി വഴറ്റുക. ശേഷം രണ്ടാംപാല്‍ ചേര്‍ത്ത് 20 മിനിറ്റ് വേവിക്കുക. ഒരുവിധം പാകമാകുമ്പോള്‍ ചെറിയ ഈന്തപ്പഴക്കഷണങ്ങള്‍ കൂടി ചേര്‍ത്ത് അഞ്ച് മിനിറ്റ് കൂടി വഴറ്റുക. നന്നായി വഴറ്റിയ ശേഷം ഇതിലേക്ക് ഒന്നാം പാല്‍, ഏലക്ക, ചുക്ക്, ജീരകം എന്നിവ പൊടിച്ചത് ചേര്‍ത്ത് കലക്കി ഒഴിക്കുക. ഇളക്കിച്ചേര്‍ത്ത് തിളച്ചുവരുമ്പോള്‍ തീ അണക്കുക. ബാക്കിയുള്ള 25 ഗ്രാം നെയ്യ്/ ബട്ടറില്‍ കശവുണ്ടി, ഉണക്കമുന്തിരി, തേങ്ങാക്കൊത്ത് വഴറ്റി ചേര്‍ക്കുക. ചൂടോടെ വിളമ്പാം.



Back to top Go down
sandeep
Forum Boss
Forum Boss
sandeep


Location : Dubai

The Recipe Corner  - Page 13 Empty
PostSubject: Re: The Recipe Corner    The Recipe Corner  - Page 13 EmptyThu Jan 19, 2017 2:42 pm

ചിക്കൻ കൊണ്ടാട്ടം


 
ആവശ്യമുള്ള സാധനങ്ങൾ
...

ചിക്കൻ - 250ഗ്രാം
കോഴിമുട്ട-1
വെളുത്തുള്ളി ,ഇഞ്ചി പേസ്റ്റ് -1ടീസ്പൂൺ
മുളകുപൊടി -2ടീസ്പൂൺ
മഞ്ഞൾ പൊടി -അര ടീസ്പൂൺ
മല്ലിപൊടി -അര ടീസ്പൂൺ
ചിക്കൻ മസാല പൌഡർ -അര ടീസ്പൂൺ
ഉപ്പ്‌ -പാകത്തിന്
ഇഞ്ചി -വെളുത്തുള്ളി പേസ്റ്റ് -1ടീസ്പൂൺ
ഇഞ്ചി ,വെളുത്തുള്ളി അരിഞ്ഞത് -3 ടീസ്പൂൺ
പച്ചമുളക് അരിഞ്ഞത് -5 എണ്ണം
സവാള കൊത്തി അരിഞ്ഞത് - 1 വലുത്
അരിപ്പൊടി- 2ടീസ്പൂൺ
കോണ്ഫ്ലോർ -ഒന്നര ടീസ്പൂൺ
ചെറുനാരങ്ങാ -പകുതി
വെളിച്ചെണ്ണ -ആവശ്യത്തിന്
വറ്റൽമുളക് - 3ടേബിൾ സ്പൂൺ
സോയ സോസ് -ഹാഫ് ടീസ്പൂൺ
ടൊമാറ്റോ സോസ് -3ടീസ്പൂൺ
വെള്ളം -ആവശ്യമെങ്കിൽ 4 ടേബിൾ സ്പൂൺ
മല്ലിയില പൊടിയായി അരിഞ്ഞത് -ആവശ്യത്തിന്


ഉണ്ടാക്കുന്ന വിധം

ഒരു ബൗളിലേക്കു കോഴിമുട്ട പൊട്ടിച്ചു സ്പൂൺ കൊണ്ട് പതപ്പിക്കുക.
ഇതിലേക്ക് അരിപ്പൊടി ,കോണ്ഫ്ലോർ ,മുളകുപൊടി,മഞ്ഞൾപ്പൊടി ,മല്ലിപ്പൊടി,ചിക്കൻ പൌഡർ,ഉപ്പ് ,ഇഞ്ചി -വെളുത്തുള്ളി പേസ്റ്റ് എന്നിവ കൈ കൊണ്ട് യോജിപ്പിക്കുക.
ഇതിലേക്ക് കഴുകി വാർത്തു
വെച്ച ചിക്കൻ കഷ്ണങ്ങൾ കൂട്ടിച്ചേർത്തു നല്ലപ്പോലെ മസാല ചേർത്ത് പിടിപ്പിക്കുക.

ശേഷം പകുതി ചെറുനാരങ്ങാ പിഴിഞ്ഞ് ചേർത്ത് 15മിനുറ്റ് മാറ്റി വെക്കാം.
ചുവടുക്കട്ടിയുള്ള മറ്റൊരു പാത്രത്തിൽ ഇതിലേക്കുള്ള മസാല തയ്യാറാക്കാം .
പാത്രം ചൂടാവുമ്പോൾ ഒന്നര ടീസ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് ഇഞ്ചി ചെറുതായി മുറിച്ചത് ചേർത്ത് വഴറ്റുക..പിന്നെ വെളുത്തുള്ളിയും,പച്ചമുളക് അരിഞ്ഞതും ..
ഇത് മൂന്നും മൂത്ത മണം വന്നു കഴിഞ്ഞാൽ സവാള കുനുകുനെ അരിഞ്ഞതും ചേർത്ത് വഴറ്റുക.അല്പം ഉപ്പും കൂടി ചേർക്കാം പെട്ടെന്ന് വഴണ്ട് വരും.
ഈ സമയം വേറൊരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ചിക്കൻ വറുത്തെടുക്കുക.
ഈ ഫ്രൈ ചെയ്ത ചിക്കൻ സവാള വഴറ്റിയ കൂട്ടിലേക്ക്‌ ചേർക്കാം.
വറ്റൽമുളക് ക്രഷ് ചെയ്തത് ഇതിലേക്ക് ചേർക്കാം.ടൊമാറ്റോ സോസ്,സോയ സോസ് എന്നിവകൂടി ചേർത്ത് നല്ല പോലെ മിക്സ് ചെയ്തു മൊരിചെടുക്കുക .
ആവശ്യമെങ്കിൽ അല്പം വെള്ളം ചേർക്കാം.
മല്ലിയില അരിഞ്ഞത് ഇതിനു മുകളിൽ വിതറുക.ചൂടോടെ തന്നെ സെർവ് ചെയ്യാം .....
Back to top Go down
Ammu
Forum Boss
Forum Boss
Ammu



The Recipe Corner  - Page 13 Empty
PostSubject: Re: The Recipe Corner    The Recipe Corner  - Page 13 EmptyTue Jan 24, 2017 10:11 am

കല്ലുമ്മക്കായ കോഴിമുട്ട തോരന്‍
 
The Recipe Corner  - Page 13 Kallumakkaya
ചേരുവകൾ:

  • കല്ലുമ്മക്കായ അഴുക്കും നാരും കളഞ്ഞ്
  • വൃത്തിയാക്കി ചെറുതായരിഞ്ഞെടുത്തത് -ഒന്നര കപ്പ്
  • സവാള ചെറുതായരിഞ്ഞത് -അര കപ്പ്
  • കാരറ്റ് പൊടിയായരിഞ്ഞത് -ഒരു ടേ.സ്പൂണ്‍
  • തക്കാളി ചെറുതായരിഞ്ഞത് -ഒരു ടേ.സ്പൂണ്‍
  • ഇഞ്ചി-വെളുത്തുള്ളി ചെറുതായരിഞ്ഞത് -ഒരു ടേ.സ്പൂണ്‍
  • പച്ചമുളകരിഞ്ഞത് -3 എണ്ണം
  • തേങ്ങ ചിരകിയത് -ഒരു കപ്പ്
  • ജീരകം -ഒരു ടീസ്പൂണ്‍
  • ചുവന്നുള്ളി -5 ചുള
  • കോഴിമുട്ട -5 എണ്ണം
  • കുരുമുളകുപൊടി -ഒരു ടീസ്പൂണ്‍
  • ഉപ്പ് -ആവശ്യത്തിന്
  • കറിവേപ്പില, മല്ലിയില അരിഞ്ഞത് -കുറച്ച്
  • വെളിച്ചെണ്ണ -ആവശ്യത്തിന്
  • ഗരംമസാലപ്പൊടി -അര ടീസ്പൂണ്‍

പാകം ചെയ്യേണ്ടവിധം:
അല്‍പം ഉപ്പുചേര്‍ത്ത് നന്നായി അടിച്ചുപതപ്പിച്ച കോഴിമുട്ട കുറച്ച് വെളിച്ചെണ്ണയില്‍ ചിക്കിപ്പൊരിഞ്ഞെടുക്കണം. വെളിച്ചെണ്ണ ചൂടാകുമ്പോള്‍ സവാള വഴറ്റി 3 മുതല്‍ 6 വരെ ഓരോ ചേരുവയായി ചേര്‍ത്ത് വഴറ്റണം. ഇതിലേക്ക് അരിഞ്ഞുവെച്ച കല്ലുമ്മക്കായ ചേര്‍ത്തുകൊടുക്കാം. 7 മുതല്‍ 9 വരെ ഒന്ന് ചതച്ചെടുത്തതും ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിക്കണം. പൊരിച്ചുവെച്ച കോഴിമുട്ട ഇതിലേക്കിട്ട് കുരുമുളകുപൊടി, ഗരംമസാലപ്പൊടി, അരിഞ്ഞുവെച്ച ഇലകള്‍ എന്നിവയും കൂടി ചേര്‍ത്തിളക്കി ഉലര്‍ത്തിയെടുക്കാവുന്നതാണ്. ചോറിനോടൊപ്പവും ചപ്പാത്തി, ഗീറൈസ്, ഫ്രൈഡ്റൈസ്, പത്തിരി തുടങ്ങിയവയോടൊപ്പവും കഴിക്കാന്‍ നന്നായിരിക്കും
.
Back to top Go down
Ann1
New Member
New Member
Ann1



The Recipe Corner  - Page 13 Empty
PostSubject: Re: The Recipe Corner    The Recipe Corner  - Page 13 EmptyFri Feb 10, 2017 1:46 pm

പൊള്ളുന്ന വേനലില്‍ ശരീരം തണുപ്പിക്കാന്‍

Back to top Go down
Sponsored content





The Recipe Corner  - Page 13 Empty
PostSubject: Re: The Recipe Corner    The Recipe Corner  - Page 13 Empty

Back to top Go down
 
The Recipe Corner
Back to top 
Page 13 of 13Go to page : Previous  1, 2, 3 ... 11, 12, 13
 Similar topics
-
» The Recipe Corner
» The Recipe Corner
» The Recipe Corner
» Cricket Mania! Part-I
» Children's corner

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Mahilaa Sangamam :: Adukkala-
Jump to: