സംഗീതസംഗമം
Would you like to react to this message? Create an account in a few clicks or log in to continue.

HomeHome  PublicationsPublications  Latest imagesLatest images  RegisterRegister  Log in  
Latest topics
» IPL PREDICTIONS!!
The Recipe Corner  - Page 2 Emptyby Ammu Wed Nov 11, 2020 6:06 pm

» ലളിത ഗാനങ്ങള്‍
The Recipe Corner  - Page 2 Emptyby drajayan Mon Aug 24, 2020 8:10 pm

» Snehatheeram - 108
The Recipe Corner  - Page 2 Emptyby Rajii Wed Jul 08, 2020 5:31 pm

» ബിഗ്‌ ബോസ്സ് 2!
The Recipe Corner  - Page 2 Emptyby shamsheershah Fri Feb 14, 2020 4:21 pm

» സിനിമാ അവലോകനങ്ങള്‍-2
The Recipe Corner  - Page 2 Emptyby binjo Fri Nov 22, 2019 6:23 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
The Recipe Corner  - Page 2 Emptyby sandeep Thu Nov 21, 2019 1:57 pm

» Modiyum Velluvilikalum-11
The Recipe Corner  - Page 2 Emptyby Ammu Thu Nov 21, 2019 1:22 pm

» WC Prediction-( No chat)
The Recipe Corner  - Page 2 Emptyby shamsheershah Thu Jul 25, 2019 9:56 pm

» വെളുത്തുള്ളി അച്ചാർ
The Recipe Corner  - Page 2 Emptyby Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
The Recipe Corner  - Page 2 Emptyby Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
The Recipe Corner  - Page 2 Emptyby Ann1 Mon Aug 20, 2018 4:00 pm

» കൃഷി / പൂന്തോട്ടം
The Recipe Corner  - Page 2 Emptyby Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
The Recipe Corner  - Page 2 Emptyby Ann1 Wed Jan 31, 2018 10:13 am

» Easy Recipes
The Recipe Corner  - Page 2 Emptyby Ann1 Wed Jan 31, 2018 10:12 am

» Beauty Tips
The Recipe Corner  - Page 2 Emptyby Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
The Recipe Corner  - Page 2 Emptyby midhun Tue Jan 16, 2018 5:26 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
The Recipe Corner  - Page 2 Emptyby Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
The Recipe Corner  - Page 2 Emptyby Binu Sun Aug 20, 2017 6:23 pm

» കരോക്കെ ഗാനങ്ങള്‍
The Recipe Corner  - Page 2 Emptyby tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
The Recipe Corner  - Page 2 Emptyby Minnoos Tue Jul 11, 2017 4:31 pm

social buttons
Top posters
parutty
The Recipe Corner  - Page 2 Vote_lcapThe Recipe Corner  - Page 2 Voting_barThe Recipe Corner  - Page 2 Vote_rcap 
Ammu
The Recipe Corner  - Page 2 Vote_lcapThe Recipe Corner  - Page 2 Voting_barThe Recipe Corner  - Page 2 Vote_rcap 
vipinraj
The Recipe Corner  - Page 2 Vote_lcapThe Recipe Corner  - Page 2 Voting_barThe Recipe Corner  - Page 2 Vote_rcap 
sandeep
The Recipe Corner  - Page 2 Vote_lcapThe Recipe Corner  - Page 2 Voting_barThe Recipe Corner  - Page 2 Vote_rcap 
shamsheershah
The Recipe Corner  - Page 2 Vote_lcapThe Recipe Corner  - Page 2 Voting_barThe Recipe Corner  - Page 2 Vote_rcap 
Neelu
The Recipe Corner  - Page 2 Vote_lcapThe Recipe Corner  - Page 2 Voting_barThe Recipe Corner  - Page 2 Vote_rcap 
Binu
The Recipe Corner  - Page 2 Vote_lcapThe Recipe Corner  - Page 2 Voting_barThe Recipe Corner  - Page 2 Vote_rcap 
unnikmp
The Recipe Corner  - Page 2 Vote_lcapThe Recipe Corner  - Page 2 Voting_barThe Recipe Corner  - Page 2 Vote_rcap 
midhun
The Recipe Corner  - Page 2 Vote_lcapThe Recipe Corner  - Page 2 Voting_barThe Recipe Corner  - Page 2 Vote_rcap 
Greeeeeshma
The Recipe Corner  - Page 2 Vote_lcapThe Recipe Corner  - Page 2 Voting_barThe Recipe Corner  - Page 2 Vote_rcap 
Top posting users this month
No user
May 2024
MonTueWedThuFriSatSun
  12345
6789101112
13141516171819
20212223242526
2728293031  
CalendarCalendar

 The Recipe Corner

Go down 
+18
nettooraan
balamuralee
Laila N
Parthan
ROHITH NAMBIAR
midhun
sunder
vipinraj
Usha Venugopal
Neelu
sandeep
Binu
Mansoor
issac k.j
Greeeeeshma
parutty
Ammu
Minnoos
22 posters
Go to page : Previous  1, 2, 3, ... 11, 12, 13  Next
AuthorMessage
sandeep
Forum Boss
Forum Boss
sandeep

Location : Dubai

The Recipe Corner  - Page 2 Empty
PostSubject: Re: The Recipe Corner    The Recipe Corner  - Page 2 EmptyTue May 05, 2015 3:15 pm

Ammu wrote:
sandeep wrote:

pillerkk aakki kodukk The Recipe Corner  - Page 2 665408 The Recipe Corner  - Page 2 665408 photo edukkaan marakkallee The Recipe Corner  - Page 2 140111 The Recipe Corner  - Page 2 140111

ചക്ക വിളഞ്ഞു വാരാറാവുന്നെ  ഉള്ളൂ...ഇവിടെ മെയ്‌ -ജൂണ്‍ ആണ് The Recipe Corner  - Page 2 95345  ഇത് ട്രൈ ചെയ്തു നോക്കാം... The Recipe Corner  - Page 2 912236 ഫോട്ടോം  ഇനി ഇടൂല്യാ.. The Recipe Corner  - Page 2 514434 ഫോട്ടോസ്ടറ്റ് എന്ന് കളിയാക്കില്ലെ The Recipe Corner  - Page 2 948518 The Recipe Corner  - Page 2 948518 The Recipe Corner  - Page 2 948518

The Recipe Corner  - Page 2 145807 thamaashakk paranjathaa The Recipe Corner  - Page 2 154997
Back to top Go down
Ammu
Forum Boss
Forum Boss
Ammu

The Recipe Corner  - Page 2 Empty
PostSubject: Re: The Recipe Corner    The Recipe Corner  - Page 2 EmptyTue May 05, 2015 3:18 pm

sandeep wrote:
Ammu wrote:

ചക്ക വിളഞ്ഞു വാരാറാവുന്നെ  ഉള്ളൂ...ഇവിടെ മെയ്‌ -ജൂണ്‍ ആണ് The Recipe Corner  - Page 2 95345  ഇത് ട്രൈ ചെയ്തു നോക്കാം... The Recipe Corner  - Page 2 912236 ഫോട്ടോം  ഇനി ഇടൂല്യാ.. The Recipe Corner  - Page 2 514434 ഫോട്ടോസ്ടറ്റ് എന്ന് കളിയാക്കില്ലെ The Recipe Corner  - Page 2 948518 The Recipe Corner  - Page 2 948518 The Recipe Corner  - Page 2 948518

The Recipe Corner  - Page 2 145807 thamaashakk paranjathaa The Recipe Corner  - Page 2 154997

The Recipe Corner  - Page 2 44121 The Recipe Corner  - Page 2 44121 The Recipe Corner  - Page 2 44121 ഞാനും തമാശിച്ചതാ.. The Recipe Corner  - Page 2 411320 ...ഫോട്ടോ എടുക്കാന്‍ അല്ലേല്‍ പിന്നെ ഇതൊക്കെ ഉണ്ടാക്കുന്നത്‌ എന്തിനാ The Recipe Corner  - Page 2 161961 The Recipe Corner  - Page 2 161961
Back to top Go down
parutty
Forum Boss
Forum Boss
parutty

The Recipe Corner  - Page 2 Empty
PostSubject: Re: The Recipe Corner    The Recipe Corner  - Page 2 EmptyFri May 08, 2015 8:19 am

ചൂടില്‍ കുളിര്‍മ്മയായി ഫ്രഷ്‌ ജൂസുകള്‍

പിനാ ക്യാരോ ജൂസ്‌

1. കാരറ്റ്‌ - 1 എണ്ണം
2. പൈനാപ്പിള്‍ - 1/2
3. പഞ്ചസാര - ആവശ്യത്തിന്‌
4. ഏലക്കാ - 1 എണ്ണം
5. നാരങ്ങ - പകുതി
6. വെള്ളം - ആവശ്യത്തിന്‌
തയാറാക്കുന്നവിധം

കാരറ്റും കൈതച്ചക്കയും വൃത്തിയാക്കി ചെറിയ കഷണങ്ങളാക്കുക. അതിനുശേഷം 3, 4, 5, 6 എന്നീ ചേരുവകള്‍ ചേര്‍ത്ത്‌ രണ്ടായി മിക്‌സിയില്‍ അടിച്ചെടുക്കുക. ശേഷം കൈതച്ചക്ക ക്ലാസിനടിയില്‍ ഇടുക.

അതിനുമുകളിലായി കാരറ്റ്‌ ജൂസ്‌ ഒരു ലെയര്‍, കൈതച്ചക്ക ജൂസ്‌ ഒരു ലെയര്‍ ഈ രീതിയില്‍ ഒഴിക്കുക. ഇതിനുമുകളില്‍ കൈതച്ചക്ക കഷണങ്ങള്‍ ഇട്ട്‌ അലങ്കരിക്കാവുന്നതാണ്‌.
ക്യുകം ടുമാറ്റോ ജൂസ്‌

1. തക്കാളി - 1 വലുത്‌
2. സാലഡ്‌ വെള്ളരിക്ക - 1/2
3. നാരങ്ങ - 1/2
4. ഇഞ്ചി - ചെറിയ കഷണം
5. പഞ്ചസാര - ആവശ്യത്തിന്‌
തയാറാക്കുന്ന വിധം

തക്കാളിയും വെള്ളരിക്കയും ചെറിയ കഷണങ്ങളാക്കുക. ഇത്‌ പഞ്ചസാരയും നാരങ്ങനീരും ഇഞ്ചിയും ചേര്‍ത്ത്‌ മിക്‌സിയില്‍ അടിച്ചെടുക്കുക.
പച്ചമാങ്ങാ ജൂസ്‌

1. പച്ചമാങ്ങ - 1/2
2. ഇഞ്ചി - ഒരു ചെറിയ കഷണം
3. പഞ്ചസാര - ആവശ്യത്തിന്‌
തയാറാക്കുന്ന വിധം

ഒരു മാങ്ങയുടെ പകുതിയും ഇഞ്ചിയും മിക്‌സിയില്‍ ഇട്ട്‌ അടിക്കുക. സിറപ്പ്‌ പരുവത്തിലാകുമ്പോള്‍ ഗ്ലാസിലേക്ക്‌ ഒഴിച്ച്‌ മൂന്ന്‌ സ്‌പൂണ്‍ പഞ്ചസാര ചേര്‍ക്കുക. ആവശ്യത്തിന്‌ വെള്ളം ചേര്‍ക്കണം. അല്‍പം മധുരവും പുളിയും ചേര്‍ന്ന പച്ചമാങ്ങ ജൂസ്‌ റെഡി. ഫ്രിഡ്‌ജില്‍വച്ച്‌ തണുപ്പിച്ചും ഉപയോഗിക്കാവുന്നതാണ്‌.

ചെമ്പരത്തി ജൂസ്‌

അടുക്ക്‌ ചെമ്പരത്തി - 3 എണ്ണം
ഇഞ്ചി - ഒരു ചെറിയ കഷണം
നാരങ്ങനീര്‌ - 1 സ്‌പൂണ്‍
പഞ്ചസാര - ആവശ്യത്തിന്‌
തയാറാക്കുന്ന വിധം

ചെമ്പരത്തിപൂവ്‌ വെള്ളത്തിലിട്ട്‌ തിളപ്പിക്കുക. ചുവന്ന നിറം വെള്ളത്തില്‍ ഇറങ്ങിയശേഷം പൂവ്‌ അരിച്ചു മാറ്റുക. ശേഷം വെള്ളത്തിലേക്ക്‌ ഇഞ്ചി ചതച്ചിടുക. നാരങ്ങനീരും ആവശ്യത്തിന്‌ പഞ്ചസാരയും ചേര്‍ത്തിളക്കി തണുപ്പിച്ച്‌ ഉപയോഗിക്കാം.
സമ്മര്‍ ജാക്ക്‌

ചക്ക - 200 ഗ്രാം
പഞ്ചസാര - 25 ഗ്രാം
ഏലയ്‌ക്ക- 1 എണ്ണം
നാരങ്ങനീര്‌ - 1 ടീസ്‌പൂണ്‍
തയാറാക്കുന്ന വിധം

പഴുത്ത വരിക്ക ചക്ക മിക്‌സിയില്‍ വെള്ളം ചേര്‍ത്ത്‌ അടിച്ച്‌ അരിപ്പയില്‍ അരിച്ചെടുക്കുക. പഞ്ചസാര വെള്ളത്തില്‍ ലയിപ്പിച്ച്‌ അടുപ്പില്‍വച്ച്‌ സിറപ്പ്‌ ഉണ്ടാക്കി മാറ്റിവയ്‌്ക്കുക. ചക്കയുടെ ചാറും പഞ്ചസാരയും ചേര്‍ത്തിളക്കുക. ഒരു ഏലക്ക പൊടിച്ചിടുക. ഇതിലേക്ക്‌ നാരങ്ങനീരും ചേര്‍ത്തിളക്കുക.
ചാമ്പക്ക ജൂസ്‌

ചാമ്പക്ക - 5 എണ്ണം
പഞ്ചസാര - രണ്ടര ടേബിള്‍ സ്‌പൂണ്‍
ഏലക്ക - 1
തയാറാക്കുന്ന വിധം

ചാമ്പക്ക കുരുകളഞ്ഞ്‌ വൃത്തിയാക്കി ചെറിയ കഷണങ്ങളാക്കുക. ഇതിലേക്ക്‌ പഞ്ചസാരയും ഏലക്കയും കറുവാപ്പട്ടയും ആവശ്യത്തിന്‌ വെള്ളവും ചേര്‍ത്ത്‌ മിക്‌സിയില്‍ അടിച്ചെടുക്കുക. ശേഷം ഫ്രിഡ്‌ജില്‍വച്ച്‌ തണുപ്പിച്ച്‌ ഉപയോഗിക്കാം.
സമ്മര്‍ ചിക്കൂസ്‌

തിളപ്പിച്ച പാല്‍
ഫ്രഡ്‌ജില്‍വച്ച്‌ കട്ടയാക്കിയത്‌ - 1/2 ഗ്ലാസ്‌
സപ്പോര്‍ട്ട - 2 എണ്ണം
പഞ്ചസാര - ആവശ്യത്തിന്‌
ബദാം - 3 എണ്ണം
തയാറാക്കുന്ന വിധം

സപ്പോര്‍ട്ട തൊലിയും കുരുവും കളഞ്ഞ്‌ മിക്‌സിയില്‍ നന്നായി അടിച്ചെടുക്കുക. അതിലേക്ക്‌ കട്ടയാക്കിയ പാലും പഞ്ചസാരയും ചേര്‍ത്ത്‌ അടിയ്‌ക്കുക. ഇത്‌ ഒരു ഗ്ലാസിലേക്ക്‌ പകരുക. ഇതിനു മുകളില്‍ ബദാം ചെറുതായി അരിഞ്ഞു അലങ്കരിക്കുക.
ജിഞ്ചര്‍ കേഡ്‌ ഗ്രീന്‍ ജൂസ്‌

തൈര്‌ - 50 മില്ലി
കുടക്‌ ഇല അരച്ചത്‌ - 1 ടേബിള്‍ സ്‌പൂണ്‍
ഇഞ്ചിനീര്‌ - 1 ടേബിള്‍ സ്‌പൂണ്‍
പഞ്ചസാര/ ഉപ്പ്‌ - ആവശ്യത്തിന്‌
തയാറാക്കുന്ന വിധം

തൈര്‌ പഞ്ചസാര/ ഉപ്പ്‌ ചേര്‍ത്ത്‌ മിക്‌സിയില്‍ അടിക്കുക. ഇതിലേക്ക്‌ കുടക്‌ ഇല അരച്ചതും ഇഞ്ചിനീരും ചേര്‍ത്ത്‌ ഇളക്കുക.
കറിവേപ്പില തൈര്‌ ജൂസ്‌

തൈര്‌ - 50 മില്ലി
കറിവേപ്പില അരച്ചത്‌ - 1 ടേബിള്‍സ്‌പൂണ്‍
ഇഞ്ചിനീര്‌ - 1 ടേബിള്‍സ്‌പൂണ്‍
കാന്താരിമുളക്‌ - 1 എണ്ണം
ഉപ്പ്‌- ആവശ്യത്തിന്‌
തയാറാക്കുന്ന വിധം

തൈരും കാന്താരിമുളകും മിക്‌സിയില്‍ അടിക്കുക. ഇതിലേക്ക്‌ കറിവേപ്പില അരച്ചതും ഇഞ്ചിനീരും ചേര്‍ക്കുക. ആവിശ്യത്തിന്‌് ഉപ്പും വെള്ളവും ചേര്‍ത്ത്‌ ഒരു ജൂസ്‌ ഗ്ലാസിലേക്ക്‌ പകരുക. ഇതിനു മുകളില്‍ ചെറിയോ കശുവണ്ടിയോ കിസ്‌മിസോ ഉപയോഗിച്ച്‌ അലങ്കരിക്കാവുന്നതാണ്‌.
സമ്മര്‍ സ്‌പെഷല്‍ പ്ലാന്റേയിന്‍ ജൂസ്‌

പാളയന്‍ കോടന്‍ പഴം - 3 എണ്ണം
തിളപ്പിച്ച പാല്‍ - 1/2 ഗ്ലാസ്‌
പഞ്ചസാര - ആവശ്യത്തിന്‌
നിലക്കടല - 6 എണ്ണം
ചെറി - 6 എണ്ണം
ബിസ്‌ക്കറ്റ്‌ - 1 എണ്ണം
തയാറാക്കുന്ന വിധം

തൊലികളഞ്ഞ പാളയന്‍ കോടന്‍ പഴം മിക്‌സിയില്‍ നന്നായി അടിച്ചെടുക്കുക. ശേഷം നന്നായി അരിച്ച്‌ നാര്‌ മാറ്റുക. പിന്നീട്‌ ചെറിയും പാലും ഒരുമിച്ച്‌ നന്നായി മിക്‌സിയില്‍ അടിച്ചെടുത്ത്‌ പഞ്ചസാര ചേര്‍ത്ത്‌ യോജിപ്പിക്കുക. ഈ മിശ്രിതം ഒരു ഗ്ലാസിലേക്ക്‌ പകര്‍ത്തി ബിസ്‌ക്കറ്റ്‌ പൊടിച്ചതും നിലക്കടല പൊടിച്ചതും ചേര്‍ത്ത്‌ അലങ്കരിക്കുക.
ഗുവാ ലൈം ജൂസ്‌

പഴുത്ത പേരയ്‌ക്ക - 2 ഇടത്തരം
നാരങ്ങനീര്‌ - 2 ടീസ്‌പൂണ്‍
പഞ്ചസാര - ആവശ്യത്തിന്‌
ഇഞ്ചി - ചെറിയ കഷണം
വെള്ളം - ആവശ്യത്തിന്‌
ചെറി - 4 എണ്ണം
തയാറാക്കുന്ന വിധം

പേരയ്‌ക്ക തൊലി കളഞ്ഞ്‌ ചെറിയ കഷണങ്ങളായി അരിഞ്ഞ്‌ പഞ്ചസാരയും നാരങ്ങനീരും ഇഞ്ചിയും വെള്ളവും ചേര്‍ത്ത്‌ മിക്‌സിയില്‍ നന്നായി അടിച്ചെടുക്കുക. ശേഷം ഗ്ലാസിലേക്ക്‌ പകര്‍ന്ന്‌ ചെറുതായി അരിഞ്ഞ ചെറി ഉപയോഗിച്ച്‌ അലങ്കരിക്കുക.
ചില്ലി റൈസ്‌ ജൂസ്‌

കഞ്ഞിവെള്ളം - 1 ഗ്ലാസ്‌
ഉള്ളി - 2 എണ്ണം
ഇഞ്ചി - ചെറിയ കഷ്‌ണം
കാന്താരിമുളക്‌ - 1 എണ്ണം
തൈര്‌ - 2 ടേബിള്‍സ്‌പൂണ്‍
ഉപ്പ്‌ - ആവശ്യത്തിന്‌
പച്ചമാങ്ങാ ചതച്ചത്‌ - 2 ടേബിള്‍ സ്‌പൂണ്‍
തയാറാക്കുന്ന വിധം

മാങ്ങാ, ഉള്ളി, കാന്താരിമുളക്‌, ഇഞ്ചി ഇവ ചതച്ചെടുക്കുക. ഈ കൂട്ട്‌ കഞ്ഞിവെള്ളത്തില്‍ ചേര്‍ത്ത്‌ തൈരും ആവശ്യത്തിന്‌ ഉപ്പും ചേര്‍ത്ത്‌ കലക്കി എടുക്കുക.
തണ്ണിമത്തന്‍ പൈനാപ്പിള്‍ ജൂസ്‌

തണ്ണിമത്തന്‍ - 100 ഗ്രാം
കൈതച്ചക്ക - 100 ഗ്രാം
പഞ്ചസാര - ആവശ്യത്തിന്‌
വെള്ളം - ആവശ്യത്തിന്‌
തയാറാക്കുന്ന വിധം

കുരുകളഞ്ഞ തണ്ണിമത്തന്‍ പഞ്ചസാര ചേര്‍ത്ത്‌ മിക്‌സിയില്‍ അടിച്ചു മാറ്റി വയ്‌ക്കുക. കുറച്ചു കഷണങ്ങള്‍ മാറ്റി വയ്‌ക്കണം. കൈതച്ചക്ക ചെറിയകഷണങ്ങളാക്കി വെള്ളവും പഞ്ചസാരയും ചേര്‍ത്ത്‌ മിക്‌സിയില്‍അടിക്കുക. കുറച്ചു കഷണങ്ങള്‍ മാറ്റി വയ്‌ക്കണം.

അടിച്ചുവച്ച തണ്ണിമത്തനും മാറ്റിവച്ച തണ്ണിമത്തന്‍ കഷണങ്ങളും ഒരു ഗ്ലാസിലേക്ക്‌ പകരുക ഇതിനു മുകളില്‍ കൈതച്ചക്ക ജുസും കഷ്‌ണങ്ങളും ഒഴിക്കുക. ഫ്രഡ്‌ജില്‍വച്ച്‌ തണുപ്പിച്ച്‌ കഴിക്കാവുന്നതാണ്‌.
ഓറഞ്ച്‌ ഇരുമ്പന്‍പുളി മിക്‌സഡ്‌ ജൂസ്‌

ഓറഞ്ച്‌ - 2 ഇടത്തരം
ഇരുമ്പന്‍പുളി - 3 ഇടത്തരം
പഞ്ചസാര - ആവശ്യത്തിന്‌
പുതിനയില - അലങ്കരിക്കാന്‍
തയാറാക്കുന്ന വിധം

ഓറഞ്ചും ഇലിഞ്ചിക്കയും നീരെടുത്ത്‌ കുരുകളഞ്ഞ്‌ രണ്ടുപാത്രത്തിലാക്കി വയ്‌ക്കുക. ശേഷം പഞ്ചസാര വെള്ളത്തില്‍ ലയിപ്പിച്ച്‌ അടുപ്പില്‍വച്ച്‌ കുറുക്കി എടുക്കുക.

ഇതിലേക്ക്‌ ഓറഞ്ച്‌ നീരും ഇലിഞ്ചിക്ക നീരും ചേര്‍ത്ത്‌ നന്നായി ഇളക്കുക. പിന്നീട്‌ നീളമുള്ള ഗ്ലാസില്‍ എൈസ്‌ ക്യൂബ്‌സ് ഇട്ട്‌ ജൂസ്‌ ഒഴിക്കണം. ഇതിനുമുകളില്‍ പഞ്ചസാരയും പുതിനയിയും ഉപയോഗിച്ച്‌ അലങ്കരിക്കാം.
പാഷന്‍ ഫ്രൂട്ട്‌ ജിഞ്ചര്‍ ഡിലെറ്റ്‌

പാഷന്‍ ഫ്രൂട്ട്‌ - 4 എണ്ണം
പഞ്ചസാര - 2 ടേബിള്‍സ്‌പൂണ്‍
ഇഞ്ചി - ഒരു വലിയ കഷണം
ഏലക്ക - 2 എണ്ണം
എൈസ്‌ ക്യൂബ്‌ - ആവശ്യത്തിന്‌
തയാറാക്കുന്ന വിധം

പാഷന്‍ ഫ്രൂട്ട്‌ പിഴിഞ്ഞ്‌ നീരെടുത്ത്‌ കുരുകളഞ്ഞ്‌ മാറ്റിവയ്‌ക്കുക. ഇഞ്ചീനീരെടുത്ത്‌ പഞ്ചസാരയും ചേര്‍ത്ത്‌ ലയിപ്പിച്ച്‌ പാഷന്‍ഫ്രൂട്ട്‌ പിഴിഞ്ഞതും ഏലക്കപ്പൊടിയും ചേര്‍ത്ത്‌ യോജിപ്പിക്കുക. ശേഷം ഒരു നീളമുള്ള ഗ്ലാസില്‍ ഐസ്‌ ക്യൂബ്‌സ് ഇട്ട്‌ ഒരു സ്‌പൂണ്‍ പഞ്ചസാര ലായിനി ഗ്ലാസിന്റെ സൈഡില്‍കൂടി ഒഴിച്ച്‌ യോജിപ്പിച്ചുവച്ച ജൂസ്‌ ചേര്‍ക്കുക. പാഷന്‍ഫ്രൂട്ട്‌ തൊലി ഉപയോഗിച്ച്‌ അലങ്കരിക്കാവുന്നതാണ്‌.
വാഴപ്പിണ്ടി ജൂസ്‌

വാഴപ്പിണ്ടിനീര്‌ - 1 ഗ്ലാസ്‌
നാരങ്ങ - 1 എണ്ണം
ഇഞ്ചി - ഒരു ചെറിയ കഷണം
പഞ്ചസാര - ഒന്നര ടേബിള്‍സ്‌പൂണ്‍
തയാറാക്കുന്ന വിധം

വാഴപ്പിണ്ടി പിഴിഞ്ഞ്‌ നീരെടുത്ത്‌ അരച്ച ഇഞ്ചി, നാരങ്ങനീര്‌, പഞ്ചസാര എന്നിവ ചേര്‍ക്കുക.
Back to top Go down
Ammu
Forum Boss
Forum Boss
Ammu

The Recipe Corner  - Page 2 Empty
PostSubject: Re: The Recipe Corner    The Recipe Corner  - Page 2 EmptyThu May 14, 2015 10:34 am

ചക്ക വറുത്തത് ( chakka varuthathu) The Recipe Corner  - Page 2 912236 The Recipe Corner  - Page 2 912236

ചക്ക വറുത്തത് :

1) ചക്ക ചെറുതായി നീളത്തിൽ അരിഞ്ഞത് : (ചെറുതായി പുളിച്ചു തുടങ്ങിയ ചക്ക ആണെങ്കിൽ മധുരമുള്ള ചക്ക വറത്തത് ആയിരിക്കും.)
2)മഞ്ഞൾപൊടി
3)ഉപ്പ്
4)വെള്ളO
5)ഓയിൽ

വെള്ളത്തിൽ അല്പം മഞ്ഞൾ പൊടിയും ഉപ്പും ചേർത്തു അരിഞ്ഞ ചക്ക അതിലിട്ടു 15 മിനുറ്റ് വക്കുക . ഇനി ഒരു ചീനച്ചട്ടിയിൽ ഓയിൽ ഒഴിച്ചു ചൂടാകാൻ വക്കുക. ഓയിൽ ചൂടായതിനു ശേഷം ചക്ക അതിലിടുക. ചക്കയുടെ മീതെ ഓയിൽ നിൽക്കണം, കുറച്ചു ഗ്യാപും കൊടുക്കണം . ഇടയ്ക്കിടയ്ക്ക് ചക്ക ഇളക്കി കൊടുക്കണം. ചെറിയ ബ്രൌണ്‍ നിറമാകുമ്പോൾ ചക്ക കോരിയെടുത്തു ടിഷ്യു പേപ്പറിൽ വക്കുക. ചൂടാറുമ്പോൾ എടുത്തു കാറ്റു കടക്കാത്ത പത്രത്തിൽ ഇട്ടു അടച്ചു വക്കുക.

വാൽ ക്കഷ്ണം : വറുക്കുമ്പോൾ ചക്കക്കുരു വീഴാതെ ശ്രദ്ധിച്ചാൽ കൊമ്പ്ലെഷൊൻ സോഫ്റ്നെസ്സ് എല്ലാം നിലനിർത്താം .

ചക്ക വറുത്ത് ചൂടോടെ അടച്ചുവക്കരുത് .
Back to top Go down
Minnoos
Forum Boss
Forum Boss
Minnoos

Location : Dubai

The Recipe Corner  - Page 2 Empty
PostSubject: Re: The Recipe Corner    The Recipe Corner  - Page 2 EmptyThu May 14, 2015 2:16 pm

Ammu wrote:
ചക്ക വറുത്തത് ( chakka varuthathu) The Recipe Corner  - Page 2 912236  The Recipe Corner  - Page 2 912236

ചക്ക വറുത്തത് :

1) ചക്ക ചെറുതായി നീളത്തിൽ അരിഞ്ഞത് : (ചെറുതായി പുളിച്ചു തുടങ്ങിയ ചക്ക ആണെങ്കിൽ   മധുരമുള്ള ചക്ക വറത്തത്  ആയിരിക്കും.)
2)മഞ്ഞൾപൊടി
3)ഉപ്പ്
4)വെള്ളO  
5)ഓയിൽ

വെള്ളത്തിൽ അല്പം മഞ്ഞൾ  പൊടിയും ഉപ്പും ചേർത്തു  അരിഞ്ഞ ചക്ക അതിലിട്ടു 15 മിനുറ്റ് വക്കുക . ഇനി ഒരു ചീനച്ചട്ടിയിൽ ഓയിൽ ഒഴിച്ചു ചൂടാകാൻ വക്കുക. ഓയിൽ ചൂടായതിനു ശേഷം ചക്ക അതിലിടുക. ചക്കയുടെ മീതെ ഓയിൽ നിൽക്കണം, കുറച്ചു ഗ്യാപും കൊടുക്കണം  . ഇടയ്ക്കിടയ്ക്ക് ചക്ക ഇളക്കി കൊടുക്കണം. ചെറിയ ബ്രൌണ്‍ നിറമാകുമ്പോൾ ചക്ക കോരിയെടുത്തു ടിഷ്യു  പേപ്പറിൽ വക്കുക. ചൂടാറുമ്പോൾ  എടുത്തു കാറ്റു കടക്കാത്ത പത്രത്തിൽ  ഇട്ടു അടച്ചു വക്കുക.

വാൽ ക്കഷ്ണം : വറുക്കുമ്പോൾ ചക്കക്കുരു വീഴാതെ ശ്രദ്ധിച്ചാൽ  കൊമ്പ്ലെഷൊൻ സോഫ്റ്നെസ്സ് എല്ലാം നിലനിർത്താം .

ചക്ക വറുത്ത് ചൂടോടെ അടച്ചുവക്കരുത് .
ithrem difficult aaya oru vibhavam.. thanku for giving me the recipe The Recipe Corner  - Page 2 550239 :teasing: :teasing:
Back to top Go down
Ammu
Forum Boss
Forum Boss
Ammu

The Recipe Corner  - Page 2 Empty
PostSubject: Re: The Recipe Corner    The Recipe Corner  - Page 2 EmptyThu May 14, 2015 2:23 pm

Minnoos wrote:
Ammu wrote:
ചക്ക വറുത്തത് ( chakka varuthathu) The Recipe Corner  - Page 2 912236  The Recipe Corner  - Page 2 912236

ചക്ക വറുത്തത് :

1) ചക്ക ചെറുതായി നീളത്തിൽ അരിഞ്ഞത് : (ചെറുതായി പുളിച്ചു തുടങ്ങിയ ചക്ക ആണെങ്കിൽ   മധുരമുള്ള ചക്ക വറത്തത്  ആയിരിക്കും.)
2)മഞ്ഞൾപൊടി
3)ഉപ്പ്
4)വെള്ളO  
5)ഓയിൽ

വെള്ളത്തിൽ അല്പം മഞ്ഞൾ  പൊടിയും ഉപ്പും ചേർത്തു  അരിഞ്ഞ ചക്ക അതിലിട്ടു 15 മിനുറ്റ് വക്കുക . ഇനി ഒരു ചീനച്ചട്ടിയിൽ ഓയിൽ ഒഴിച്ചു ചൂടാകാൻ വക്കുക. ഓയിൽ ചൂടായതിനു ശേഷം ചക്ക അതിലിടുക. ചക്കയുടെ മീതെ ഓയിൽ നിൽക്കണം, കുറച്ചു ഗ്യാപും കൊടുക്കണം  . ഇടയ്ക്കിടയ്ക്ക് ചക്ക ഇളക്കി കൊടുക്കണം. ചെറിയ ബ്രൌണ്‍ നിറമാകുമ്പോൾ ചക്ക കോരിയെടുത്തു ടിഷ്യു  പേപ്പറിൽ വക്കുക. ചൂടാറുമ്പോൾ  എടുത്തു കാറ്റു കടക്കാത്ത പത്രത്തിൽ  ഇട്ടു അടച്ചു വക്കുക.

വാൽ ക്കഷ്ണം : വറുക്കുമ്പോൾ ചക്കക്കുരു വീഴാതെ ശ്രദ്ധിച്ചാൽ  കൊമ്പ്ലെഷൊൻ സോഫ്റ്നെസ്സ് എല്ലാം നിലനിർത്താം .

ചക്ക വറുത്ത് ചൂടോടെ അടച്ചുവക്കരുത് .
ithrem difficult aaya oru vibhavam.. thanku for giving me the recipe The Recipe Corner  - Page 2 550239 :teasing: :teasing:

The Recipe Corner  - Page 2 618981 The Recipe Corner  - Page 2 618981 The Recipe Corner  - Page 2 356913 The Recipe Corner  - Page 2 206244 The Recipe Corner  - Page 2 206244
Back to top Go down
Usha Venugopal
Active Member
Active Member
Usha Venugopal

The Recipe Corner  - Page 2 Empty
PostSubject: Re: The Recipe Corner    The Recipe Corner  - Page 2 EmptyThu May 14, 2015 2:31 pm

Ammuu -The Recipe Corner  - Page 2 608472
ente ishtapetta item.. The Recipe Corner  - Page 2 912236 The Recipe Corner  - Page 2 912236 The Recipe Corner  - Page 2 912236
Back to top Go down
Ammu
Forum Boss
Forum Boss
Ammu

The Recipe Corner  - Page 2 Empty
PostSubject: Re: The Recipe Corner    The Recipe Corner  - Page 2 EmptyThu May 14, 2015 2:32 pm

Usha Venugopal wrote:
Ammuu  -The Recipe Corner  - Page 2 608472
ente ishtapetta item.. The Recipe Corner  - Page 2 912236 The Recipe Corner  - Page 2 912236 The Recipe Corner  - Page 2 912236

എന്റെം... The Recipe Corner  - Page 2 912236 The Recipe Corner  - Page 2 912236 ഈയാഴ്ച ഒന്ന് ഉണ്ടാക്കി നോക്കാന്‍ പോവ്വാ ചേച്ച്യേ....കടേല്‍ നിന്ന് വാങ്ങുന്നതിന് ആകെ എണ്ണയുടെ വല്ലാത്ത അരുചി The Recipe Corner  - Page 2 28432 The Recipe Corner  - Page 2 28432
Back to top Go down
Ammu
Forum Boss
Forum Boss
Ammu

The Recipe Corner  - Page 2 Empty
PostSubject: Re: The Recipe Corner    The Recipe Corner  - Page 2 EmptyMon May 18, 2015 12:09 pm

The Recipe Corner  - Page 2 Chakka10

The Recipe Corner  - Page 2 334277 The Recipe Corner  - Page 2 334277 The Recipe Corner  - Page 2 536236
Back to top Go down
Greeeeeshma
Forum Boss
Forum Boss
Greeeeeshma

The Recipe Corner  - Page 2 Empty
PostSubject: Re: The Recipe Corner    The Recipe Corner  - Page 2 EmptyMon May 18, 2015 12:11 pm

Ethu eniku estham alla

nammude veetil undakuka anel kollam......kadayil ninnu medichu kondu vannal oru achuri thonnum

alley amooose
Back to top Go down
Ammu
Forum Boss
Forum Boss
Ammu

The Recipe Corner  - Page 2 Empty
PostSubject: Re: The Recipe Corner    The Recipe Corner  - Page 2 EmptyMon May 18, 2015 12:14 pm

Greeeeeshma wrote:

Ethu eniku estham alla

nammude veetil undakuka anel kollam......kadayil ninnu medichu kondu vannal oru achuri thonnum

alley amooose

The Recipe Corner  - Page 2 855112 The Recipe Corner  - Page 2 855112 ഇത് ഞാന്‍ ഇന്നലെ വീട്ടില്‍ ഉണ്ടാക്കീതാ The Recipe Corner  - Page 2 95345 The Recipe Corner  - Page 2 161961
Back to top Go down
Greeeeeshma
Forum Boss
Forum Boss
Greeeeeshma

The Recipe Corner  - Page 2 Empty
PostSubject: Re: The Recipe Corner    The Recipe Corner  - Page 2 EmptyMon May 18, 2015 12:16 pm

The Recipe Corner  - Page 2 665408 The Recipe Corner  - Page 2 665408 The Recipe Corner  - Page 2 665408
Ammu wrote:
Greeeeeshma wrote:

Ethu eniku estham alla

nammude veetil undakuka anel kollam......kadayil ninnu medichu kondu vannal oru achuri thonnum

alley amooose

The Recipe Corner  - Page 2 855112 The Recipe Corner  - Page 2 855112 ഇത് ഞാന്‍ ഇന്നലെ വീട്ടില്‍ ഉണ്ടാക്കീതാ The Recipe Corner  - Page 2 95345 The Recipe Corner  - Page 2 161961
Back to top Go down
sandeep
Forum Boss
Forum Boss
sandeep

Location : Dubai

The Recipe Corner  - Page 2 Empty
PostSubject: Re: The Recipe Corner    The Recipe Corner  - Page 2 EmptyMon May 18, 2015 2:40 pm

Ammu wrote:
The Recipe Corner  - Page 2 Chakka10

The Recipe Corner  - Page 2 334277 The Recipe Corner  - Page 2 334277 The Recipe Corner  - Page 2 536236

The Recipe Corner  - Page 2 60367 enikkothiri ishttaa The Recipe Corner  - Page 2 665408 The Recipe Corner  - Page 2 665408
Back to top Go down
Neelu
Forum Boss
Forum Boss
Neelu

Location : Dubai

The Recipe Corner  - Page 2 Empty
PostSubject: Re: The Recipe Corner    The Recipe Corner  - Page 2 EmptyMon May 18, 2015 2:51 pm

sandeep wrote:
Ammu wrote:
The Recipe Corner  - Page 2 Chakka10

The Recipe Corner  - Page 2 334277 The Recipe Corner  - Page 2 334277 The Recipe Corner  - Page 2 536236

The Recipe Corner  - Page 2 60367 enikkothiri ishttaa The Recipe Corner  - Page 2 665408 The Recipe Corner  - Page 2 665408
enikkum... The Recipe Corner  - Page 2 912236 The Recipe Corner  - Page 2 912236 The Recipe Corner  - Page 2 912236 The Recipe Corner  - Page 2 60367 The Recipe Corner  - Page 2 60367
Back to top Go down
Greeeeeshma
Forum Boss
Forum Boss
Greeeeeshma

The Recipe Corner  - Page 2 Empty
PostSubject: Re: The Recipe Corner    The Recipe Corner  - Page 2 EmptyMon May 18, 2015 3:00 pm

Entha epol kazhikka......enthelum okey kazhikkan tonnunduu
The Recipe Corner  - Page 2 489245 The Recipe Corner  - Page 2 489245
Back to top Go down
Neelu
Forum Boss
Forum Boss
Neelu

Location : Dubai

The Recipe Corner  - Page 2 Empty
PostSubject: Re: The Recipe Corner    The Recipe Corner  - Page 2 EmptyMon May 18, 2015 3:09 pm

Greeeeeshma wrote:

Entha epol kazhikka......enthelum okey kazhikkan tonnunduu
The Recipe Corner  - Page 2 489245 The Recipe Corner  - Page 2 489245
The Recipe Corner  - Page 2 44121 The Recipe Corner  - Page 2 44121 The Recipe Corner  - Page 2 44121
Back to top Go down
Ammu
Forum Boss
Forum Boss
Ammu

The Recipe Corner  - Page 2 Empty
PostSubject: Re: The Recipe Corner    The Recipe Corner  - Page 2 EmptyMon May 18, 2015 3:10 pm

Greeeeeshma wrote:

Entha epol kazhikka......enthelum okey kazhikkan tonnunduu
The Recipe Corner  - Page 2 489245 The Recipe Corner  - Page 2 489245

The Recipe Corner  - Page 2 514434 manjima aayirunnu nallathu greeshoo The Recipe Corner  - Page 2 28432 The Recipe Corner  - Page 2 28432 The Recipe Corner  - Page 2 28432

The Recipe Corner  - Page 2 Parippuvada
Back to top Go down
Neelu
Forum Boss
Forum Boss
Neelu

Location : Dubai

The Recipe Corner  - Page 2 Empty
PostSubject: Re: The Recipe Corner    The Recipe Corner  - Page 2 EmptyMon May 18, 2015 3:11 pm

sandeep wrote:
Greeeeeshma wrote:

Entha epol kazhikka......enthelum okey kazhikkan tonnunduu
The Recipe Corner  - Page 2 489245 The Recipe Corner  - Page 2 489245

The Recipe Corner  - Page 2 Parippuvada

The Recipe Corner  - Page 2 912236 The Recipe Corner  - Page 2 912236 The Recipe Corner  - Page 2 912236 The Recipe Corner  - Page 2 912236
Back to top Go down
sandeep
Forum Boss
Forum Boss
sandeep

Location : Dubai

The Recipe Corner  - Page 2 Empty
PostSubject: Re: The Recipe Corner    The Recipe Corner  - Page 2 EmptyMon May 18, 2015 3:12 pm

Tapioca - fish Balls The Recipe Corner  - Page 2 608472 The Recipe Corner  - Page 2 608472 The Recipe Corner  - Page 2 608472

The Recipe Corner  - Page 2 Tapioca-balls1
Back to top Go down
Ammu
Forum Boss
Forum Boss
Ammu

The Recipe Corner  - Page 2 Empty
PostSubject: Re: The Recipe Corner    The Recipe Corner  - Page 2 EmptyMon May 18, 2015 3:12 pm

sandeep wrote:
Greeeeeshma wrote:

Entha epol kazhikka......enthelum okey kazhikkan tonnunduu
The Recipe Corner  - Page 2 489245 The Recipe Corner  - Page 2 489245

The Recipe Corner  - Page 2 Parippuvada

ഹമ്മേ.. The Recipe Corner  - Page 2 60367 The Recipe Corner  - Page 2 912236 The Recipe Corner  - Page 2 912236 The Recipe Corner  - Page 2 912236 The Recipe Corner  - Page 2 912236 The Recipe Corner  - Page 2 912236 The Recipe Corner  - Page 2 912236
Back to top Go down
Greeeeeshma
Forum Boss
Forum Boss
Greeeeeshma

The Recipe Corner  - Page 2 Empty
PostSubject: Re: The Recipe Corner    The Recipe Corner  - Page 2 EmptyMon May 18, 2015 3:19 pm

aano..ennal pinne evale epol thattiyekkam The Recipe Corner  - Page 2 489245 The Recipe Corner  - Page 2 489245
Ammu wrote:
Greeeeeshma wrote:

Entha epol kazhikka......enthelum okey kazhikkan tonnunduu
The Recipe Corner  - Page 2 489245 The Recipe Corner  - Page 2 489245

The Recipe Corner  - Page 2 514434 manjima aayirunnu nallathu greeshoo The Recipe Corner  - Page 2 28432 The Recipe Corner  - Page 2 28432 The Recipe Corner  - Page 2 28432
Back to top Go down
Greeeeeshma
Forum Boss
Forum Boss
Greeeeeshma

The Recipe Corner  - Page 2 Empty
PostSubject: Re: The Recipe Corner    The Recipe Corner  - Page 2 EmptyMon May 18, 2015 3:20 pm

Thank u so much........nattilekku train il povumbol oru 25 ennam englum akattakum ..........ottiri estham anatto
The Recipe Corner  - Page 2 489245 The Recipe Corner  - Page 2 489245
sandeep wrote:
Greeeeeshma wrote:

Entha epol kazhikka......enthelum okey kazhikkan tonnunduu
The Recipe Corner  - Page 2 489245 The Recipe Corner  - Page 2 489245

The Recipe Corner  - Page 2 Parippuvada
Back to top Go down
parutty
Forum Boss
Forum Boss
parutty

The Recipe Corner  - Page 2 Empty
PostSubject: Re: The Recipe Corner    The Recipe Corner  - Page 2 EmptyMon May 18, 2015 3:31 pm

sandeep wrote:
Greeeeeshma wrote:

Entha epol kazhikka......enthelum okey kazhikkan tonnunduu
The Recipe Corner  - Page 2 489245 The Recipe Corner  - Page 2 489245

The Recipe Corner  - Page 2 Parippuvada

The Recipe Corner  - Page 2 608472 The Recipe Corner  - Page 2 608472
Back to top Go down
parutty
Forum Boss
Forum Boss
parutty

The Recipe Corner  - Page 2 Empty
PostSubject: Re: The Recipe Corner    The Recipe Corner  - Page 2 EmptyMon May 18, 2015 3:32 pm

sandeep wrote:
Tapioca - fish Balls The Recipe Corner  - Page 2 608472  The Recipe Corner  - Page 2 608472  The Recipe Corner  - Page 2 608472

The Recipe Corner  - Page 2 Tapioca-balls1

The Recipe Corner  - Page 2 808463 The Recipe Corner  - Page 2 808463
Back to top Go down
Sponsored content

The Recipe Corner  - Page 2 Empty
PostSubject: Re: The Recipe Corner    The Recipe Corner  - Page 2 Empty

Back to top Go down
 
The Recipe Corner
Back to top 
Page 2 of 13Go to page : Previous  1, 2, 3, ... 11, 12, 13  Next
 Similar topics
-
» The Recipe Corner
» The Recipe Corner
» The Recipe Corner
» Cricket Mania! Part-I
» Children's corner

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Mahilaa Sangamam :: Adukkala-
Jump to: