സംഗീതസംഗമം
Would you like to react to this message? Create an account in a few clicks or log in to continue.

HomeHome  PublicationsPublications  Latest imagesLatest images  RegisterRegister  Log in  
Latest topics
» IPL PREDICTIONS!!
The Recipe Corner  - Page 39 Emptyby Ammu Wed Nov 11, 2020 6:06 pm

» ലളിത ഗാനങ്ങള്‍
The Recipe Corner  - Page 39 Emptyby drajayan Mon Aug 24, 2020 8:10 pm

» Snehatheeram - 108
The Recipe Corner  - Page 39 Emptyby Rajii Wed Jul 08, 2020 5:31 pm

» ബിഗ്‌ ബോസ്സ് 2!
The Recipe Corner  - Page 39 Emptyby shamsheershah Fri Feb 14, 2020 4:21 pm

» സിനിമാ അവലോകനങ്ങള്‍-2
The Recipe Corner  - Page 39 Emptyby binjo Fri Nov 22, 2019 6:23 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
The Recipe Corner  - Page 39 Emptyby sandeep Thu Nov 21, 2019 1:57 pm

» Modiyum Velluvilikalum-11
The Recipe Corner  - Page 39 Emptyby Ammu Thu Nov 21, 2019 1:22 pm

» WC Prediction-( No chat)
The Recipe Corner  - Page 39 Emptyby shamsheershah Thu Jul 25, 2019 9:56 pm

» വെളുത്തുള്ളി അച്ചാർ
The Recipe Corner  - Page 39 Emptyby Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
The Recipe Corner  - Page 39 Emptyby Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
The Recipe Corner  - Page 39 Emptyby Ann1 Mon Aug 20, 2018 4:00 pm

» കൃഷി / പൂന്തോട്ടം
The Recipe Corner  - Page 39 Emptyby Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
The Recipe Corner  - Page 39 Emptyby Ann1 Wed Jan 31, 2018 10:13 am

» Easy Recipes
The Recipe Corner  - Page 39 Emptyby Ann1 Wed Jan 31, 2018 10:12 am

» Beauty Tips
The Recipe Corner  - Page 39 Emptyby Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
The Recipe Corner  - Page 39 Emptyby midhun Tue Jan 16, 2018 5:26 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
The Recipe Corner  - Page 39 Emptyby Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
The Recipe Corner  - Page 39 Emptyby Binu Sun Aug 20, 2017 6:23 pm

» കരോക്കെ ഗാനങ്ങള്‍
The Recipe Corner  - Page 39 Emptyby tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
The Recipe Corner  - Page 39 Emptyby Minnoos Tue Jul 11, 2017 4:31 pm

social buttons
Top posters
parutty
The Recipe Corner  - Page 39 Vote_lcapThe Recipe Corner  - Page 39 Voting_barThe Recipe Corner  - Page 39 Vote_rcap 
Ammu
The Recipe Corner  - Page 39 Vote_lcapThe Recipe Corner  - Page 39 Voting_barThe Recipe Corner  - Page 39 Vote_rcap 
vipinraj
The Recipe Corner  - Page 39 Vote_lcapThe Recipe Corner  - Page 39 Voting_barThe Recipe Corner  - Page 39 Vote_rcap 
sandeep
The Recipe Corner  - Page 39 Vote_lcapThe Recipe Corner  - Page 39 Voting_barThe Recipe Corner  - Page 39 Vote_rcap 
shamsheershah
The Recipe Corner  - Page 39 Vote_lcapThe Recipe Corner  - Page 39 Voting_barThe Recipe Corner  - Page 39 Vote_rcap 
Neelu
The Recipe Corner  - Page 39 Vote_lcapThe Recipe Corner  - Page 39 Voting_barThe Recipe Corner  - Page 39 Vote_rcap 
Binu
The Recipe Corner  - Page 39 Vote_lcapThe Recipe Corner  - Page 39 Voting_barThe Recipe Corner  - Page 39 Vote_rcap 
unnikmp
The Recipe Corner  - Page 39 Vote_lcapThe Recipe Corner  - Page 39 Voting_barThe Recipe Corner  - Page 39 Vote_rcap 
midhun
The Recipe Corner  - Page 39 Vote_lcapThe Recipe Corner  - Page 39 Voting_barThe Recipe Corner  - Page 39 Vote_rcap 
Greeeeeshma
The Recipe Corner  - Page 39 Vote_lcapThe Recipe Corner  - Page 39 Voting_barThe Recipe Corner  - Page 39 Vote_rcap 
Top posting users this month
No user
May 2024
MonTueWedThuFriSatSun
  12345
6789101112
13141516171819
20212223242526
2728293031  
CalendarCalendar

 The Recipe Corner

Go down 
+17
Michael Jacob
Reshmi
Ratheesh0072
balamuralee
Binu
The Sorcerer
Greeeeeshma
vipinraj
sunder
nettooraan
kaaat
Neelu
singerbird
Parthan
Minnoos
Ammu
parutty
21 posters
Go to page : Previous  1 ... 21 ... 38, 39, 40  Next
AuthorMessage
Greeeeeshma
Forum Boss
Forum Boss
Greeeeeshma

The Recipe Corner  - Page 39 Empty
PostSubject: Re: The Recipe Corner    The Recipe Corner  - Page 39 EmptyWed May 29, 2013 6:14 pm

aaano..........kollalo..oru professional touch okey undu

sadarana ammooose aanu professional touch okey ulla items post cheyyaruuu
Back to top Go down
vipinraj
Forum Boss
Forum Boss
vipinraj

Location : Dubai

The Recipe Corner  - Page 39 Empty
PostSubject: Re: The Recipe Corner    The Recipe Corner  - Page 39 EmptyWed May 29, 2013 6:17 pm

Minnoos wrote:
The Sorcerer wrote:
Dal vadai The Recipe Corner  - Page 39 292828

The Recipe Corner  - Page 39 34ik4ua
The Recipe Corner  - Page 39 912236 The Recipe Corner  - Page 39 912236 The Recipe Corner  - Page 39 912236 kothiyaavanuuuuuuu

The Recipe Corner  - Page 39 628462 The Recipe Corner  - Page 39 214467 ath ithra valya sambhavamaaano
Back to top Go down
Ammu
Forum Boss
Forum Boss
Ammu

The Recipe Corner  - Page 39 Empty
PostSubject: Re: The Recipe Corner    The Recipe Corner  - Page 39 EmptyWed May 29, 2013 6:51 pm

Minnoos wrote:
The Sorcerer wrote:
Dal vadai The Recipe Corner  - Page 39 292828

The Recipe Corner  - Page 39 34ik4ua
The Recipe Corner  - Page 39 912236 The Recipe Corner  - Page 39 912236 The Recipe Corner  - Page 39 912236 kothiyaavanuuuuuuu

The Recipe Corner  - Page 39 95345 The Recipe Corner  - Page 39 860952 The Recipe Corner  - Page 39 860952 The Recipe Corner  - Page 39 860952 The Recipe Corner  - Page 39 860952
Back to top Go down
Ammu
Forum Boss
Forum Boss
Ammu

The Recipe Corner  - Page 39 Empty
PostSubject: Re: The Recipe Corner    The Recipe Corner  - Page 39 EmptyWed May 29, 2013 6:52 pm

Greeeeeshma wrote:

aaano..........kollalo..oru professional touch okey undu

sadarana ammooose aanu professional touch okey ulla items post cheyyaruuu

The Recipe Corner  - Page 39 16546 The Recipe Corner  - Page 39 16546 The Recipe Corner  - Page 39 16546 The Recipe Corner  - Page 39 16546 The Recipe Corner  - Page 39 32844436
Back to top Go down
sunder
Forum Boss
Forum Boss
sunder

The Recipe Corner  - Page 39 Empty
PostSubject: Re: The Recipe Corner    The Recipe Corner  - Page 39 EmptyWed May 29, 2013 6:54 pm

The Recipe Corner  - Page 39 292828 The Recipe Corner  - Page 39 4214
Back to top Go down
parutty
Forum Boss
Forum Boss
parutty

The Recipe Corner  - Page 39 Empty
PostSubject: Re: The Recipe Corner    The Recipe Corner  - Page 39 EmptyWed May 29, 2013 6:55 pm

The Sorcerer wrote:
Dal vadai The Recipe Corner  - Page 39 292828

The Recipe Corner  - Page 39 34ik4ua

The Recipe Corner  - Page 39 608472 The Recipe Corner  - Page 39 608472
Back to top Go down
Minnoos
Forum Boss
Forum Boss
Minnoos

Location : Dubai

The Recipe Corner  - Page 39 Empty
PostSubject: Re: The Recipe Corner    The Recipe Corner  - Page 39 EmptyThu May 30, 2013 12:15 pm

ഇന്നലെ ഞാൻ ചപ്പാത്തിക്ക് ഒരു കൂട്ടുകറി ഉണ്ടാക്കി. നന്നായിരുന്നു... നിങ്ങളും ട്രൈ ചെയ്യൂ: The Recipe Corner  - Page 39 608472

ഉരുളകിഴങ്ങ് : 2
കാരറ്റ് : 1
ബീൻസ്‌ : 10 - 15 എണ്ണം
ഗ്രീൻ പീസ്‌ : ഒരു കപ്പ്
ജീരകം : 1 ടീസ്പൂണ്‍
പെരുംജീരകം : 2 ടീസ്പൂണ്‍
കുരുമുളക് പൊടി : 1 ടീസ്പൂണ്‍
തേങ്ങ : 1 കപ്പ്‌
പച്ചമുളക് : 3 എണ്ണം
കടുക് , കറിവേപ്പില
മഞ്ഞൾപൊടി
മുളകുപൊടി :1 ടീസ്പൂണ്‍
വറ്റൽ മുളക് : 2 എണ്ണം

കിഴങ്ങും കാരറ്റും ചെറിയ ചതുര കഷണങ്ങൾ ആയി അരിയുക. ബീൻസ് ഒരിഞ്ചു നീളത്തിലും.
ചുവടു കട്ടിയുള്ള പാത്രത്തിൽ എണ്ണ ഒഴിക്കുക. ഇതിലേക്ക് ആദ്യം 1 ടീസ്പൂണ്‍ ജീരകം , 1 ടീസ്പൂണ്‍ പെരുംജീരകം, കറിവേപ്പില, ഇവ ഇടുക. അരിഞ്ഞു വച്ചിരിക്കുന്ന പച്ചക്കറികളും, മഞ്ഞൾപൊടിയും, കുരുമുളകുപൊടിയും ഇതിലേക്ക് ഇട്ടു വഴറ്റുക. പിന്നെ കുറച്ചു വെള്ളം ഒഴിച്ച് ഉപ്പും ഇട്ടു അടച്ചു വച്ച് വേവിക്കുക. ഇതിലേക്ക് തേങ്ങയും പച്ചമുളകും 1 ടീസ്പൂണ്‍ പെരുംജീരകവും കൂടി അരച്ച് ചേർക്കുക . അരപ്പ് വെന്തു കഴിഞ്ഞാൽ തീ അണക്കാം. ഇനി മറ്റൊരു പാത്രത്തിൽ ഒരു സ്പൂണ്‍ എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ, കടുക്, വറ്റൽ മുളക്, കറിവേപ്പില, 1 ടീസ്പൂണ്‍ മുളകുപൊടി ഇവ വഴറ്റി കറിയിലേക്ക് ഒഴിക്കുക.. സ്വാദുള്ള കൂട്ടുകറി റെഡി.. The Recipe Corner  - Page 39 665408

Back to top Go down
parutty
Forum Boss
Forum Boss
parutty

The Recipe Corner  - Page 39 Empty
PostSubject: Re: The Recipe Corner    The Recipe Corner  - Page 39 EmptyThu May 30, 2013 12:16 pm

The Recipe Corner  - Page 39 550239 chechi. ethu njan The Recipe Corner  - Page 39 334277 nokkum
Back to top Go down
Ammu
Forum Boss
Forum Boss
Ammu

The Recipe Corner  - Page 39 Empty
PostSubject: Re: The Recipe Corner    The Recipe Corner  - Page 39 EmptyThu May 30, 2013 12:17 pm

Minnoos wrote:
ഇന്നലെ ഞാൻ ചപ്പാത്തിക്ക് ഒരു കൂട്ടുകറി ഉണ്ടാക്കി. നന്നായിരുന്നു... നിങ്ങളും ട്രൈ ചെയ്യൂ: The Recipe Corner  - Page 39 608472

ഉരുളകിഴങ്ങ് : 2
കാരറ്റ് : 1
ബീൻസ്‌ : 10 - 15 എണ്ണം
ഗ്രീൻ പീസ്‌ : ഒരു കപ്പ്
ജീരകം : 1 ടീസ്പൂണ്‍
പെരുംജീരകം : 2 ടീസ്പൂണ്‍
കുരുമുളക് പൊടി : 1 ടീസ്പൂണ്‍
തേങ്ങ : 1 കപ്പ്‌
പച്ചമുളക് : 3 എണ്ണം
കടുക് , കറിവേപ്പില
മഞ്ഞൾപൊടി
മുളകുപൊടി :1 ടീസ്പൂണ്‍
വറ്റൽ മുളക് : 2 എണ്ണം

കിഴങ്ങും കാരറ്റും ചെറിയ ചതുര കഷണങ്ങൾ ആയി അരിയുക. ബീൻസ് ഒരിഞ്ചു നീളത്തിലും.
ചുവടു കട്ടിയുള്ള പാത്രത്തിൽ എണ്ണ ഒഴിക്കുക. ഇതിലേക്ക് ആദ്യം 1 ടീസ്പൂണ്‍ ജീരകം , 1 ടീസ്പൂണ്‍ പെരുംജീരകം, കറിവേപ്പില, ഇവ ഇടുക. അരിഞ്ഞു വച്ചിരിക്കുന്ന പച്ചക്കറികളും, മഞ്ഞൾപൊടിയും, കുരുമുളകുപൊടിയും ഇതിലേക്ക് ഇട്ടു വഴറ്റുക. പിന്നെ കുറച്ചു വെള്ളം ഒഴിച്ച് ഉപ്പും ഇട്ടു അടച്ചു വച്ച് വേവിക്കുക. ഇതിലേക്ക് തേങ്ങയും പച്ചമുളകും 1 ടീസ്പൂണ്‍ പെരുംജീരകവും കൂടി അരച്ച് ചേർക്കുക . അരപ്പ് വെന്തു കഴിഞ്ഞാൽ തീ അണക്കാം. ഇനി മറ്റൊരു പാത്രത്തിൽ ഒരു സ്പൂണ്‍ എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ, കടുക്, വറ്റൽ മുളക്, കറിവേപ്പില, 1 ടീസ്പൂണ്‍ മുളകുപൊടി ഇവ വഴറ്റി കറിയിലേക്ക് ഒഴിക്കുക.. സ്വാദുള്ള കൂട്ടുകറി റെഡി.. The Recipe Corner  - Page 39 665408

The Recipe Corner  - Page 39 912236 The Recipe Corner  - Page 39 912236 The Recipe Corner  - Page 39 550239 മിന്നൂ .......സബോള വേണ്ടേ ??? The Recipe Corner  - Page 39 783272 The Recipe Corner  - Page 39 156720
Back to top Go down
Minnoos
Forum Boss
Forum Boss
Minnoos

Location : Dubai

The Recipe Corner  - Page 39 Empty
PostSubject: Re: The Recipe Corner    The Recipe Corner  - Page 39 EmptyThu May 30, 2013 12:20 pm

Ammu wrote:

venda.. athanu ee curryude prathyekatha... oru different taste aanu ithinu.. The Recipe Corner  - Page 39 60367
Back to top Go down
Minnoos
Forum Boss
Forum Boss
Minnoos

Location : Dubai

The Recipe Corner  - Page 39 Empty
PostSubject: Re: The Recipe Corner    The Recipe Corner  - Page 39 EmptyThu May 30, 2013 12:21 pm

parutty wrote:
The Recipe Corner  - Page 39 550239 chechi. ethu njan The Recipe Corner  - Page 39 334277 nokkum
very good The Recipe Corner  - Page 39 272323 easy aanu The Recipe Corner  - Page 39 665408

athukonda chechi njan The Recipe Corner  - Page 39 334277 vijarichathu The Recipe Corner  - Page 39 536236
Back to top Go down
Ammu
Forum Boss
Forum Boss
Ammu

The Recipe Corner  - Page 39 Empty
PostSubject: Re: The Recipe Corner    The Recipe Corner  - Page 39 EmptyThu May 30, 2013 12:22 pm

Minnoos wrote:
Ammu wrote:

The Recipe Corner  - Page 39 912236 The Recipe Corner  - Page 39 912236 The Recipe Corner  - Page 39 550239 മിന്നൂ .......സബോള വേണ്ടേ ??? The Recipe Corner  - Page 39 783272 The Recipe Corner  - Page 39 156720
venda.. athanu ee curryude prathyekatha... oru different taste aanu ithinu.. The Recipe Corner  - Page 39 60367

അതെയോ.....ട്രൈ ചെയ്തിട്ട് പറയാമെ.. The Recipe Corner  - Page 39 334277 ...ഏകദേശം ഇതേ രീതിയില്‍ ഉള്ള ഒരു റെസിപ്പി ഞാന്‍ പണ്ട് ട്രൈ ചെയ്തിട്ടുണ്ട്....നോര്‍ത്ത് ഇന്ത്യന്‍ ടെസ്റ്റ്‌ ആണ് അതിനു The Recipe Corner  - Page 39 855112 The Recipe Corner  - Page 39 855112
Back to top Go down
Minnoos
Forum Boss
Forum Boss
Minnoos

Location : Dubai

The Recipe Corner  - Page 39 Empty
PostSubject: Re: The Recipe Corner    The Recipe Corner  - Page 39 EmptyThu May 30, 2013 12:22 pm

Ammu wrote:
Minnoos wrote:

venda.. athanu ee curryude prathyekatha... oru different taste aanu ithinu.. The Recipe Corner  - Page 39 60367

അതെയോ.....ട്രൈ ചെയ്തിട്ട് പറയാമെ.. The Recipe Corner  - Page 39 334277 ...ഏകദേശം ഇതേ രീതിയില്‍ ഉള്ള ഒരു റെസിപ്പി ഞാന്‍ പണ്ട് ട്രൈ ചെയ്തിട്ടുണ്ട്....നോര്‍ത്ത് ഇന്ത്യന്‍ ടെസ്റ്റ്‌ ആണ് അതിനു The Recipe Corner  - Page 39 855112 The Recipe Corner  - Page 39 855112
The Recipe Corner  - Page 39 665408 The Recipe Corner  - Page 39 665408 potato and carrot mathram aayalum nallatha The Recipe Corner  - Page 39 665408
Back to top Go down
Ammu
Forum Boss
Forum Boss
Ammu

The Recipe Corner  - Page 39 Empty
PostSubject: Re: The Recipe Corner    The Recipe Corner  - Page 39 EmptyThu May 30, 2013 12:25 pm

Minnoos wrote:
Ammu wrote:

അതെയോ.....ട്രൈ ചെയ്തിട്ട് പറയാമെ.. The Recipe Corner  - Page 39 334277 ...ഏകദേശം ഇതേ രീതിയില്‍ ഉള്ള ഒരു റെസിപ്പി ഞാന്‍ പണ്ട് ട്രൈ ചെയ്തിട്ടുണ്ട്....നോര്‍ത്ത് ഇന്ത്യന്‍ ടെസ്റ്റ്‌ ആണ് അതിനു The Recipe Corner  - Page 39 855112 The Recipe Corner  - Page 39 855112
The Recipe Corner  - Page 39 665408 The Recipe Corner  - Page 39 665408 potato and carrot mathram aayalum nallatha The Recipe Corner  - Page 39 665408

ബീന്‍സ് എനിക്ക് തോരന്‍ വെക്കാന്‍ മാത്രമേ ഇഷ്ട്ടമുള്ളൂ ........മിക്സ് -വെജ് കറിയില്‍ ഞാന്‍ ചേര്‍ക്കാറില്ല മിന്നൂ . The Recipe Corner  - Page 39 855112 .....(ബീന്‍സ് &കാരറ്റ് തോരന്‍ The Recipe Corner  - Page 39 60367 )
Back to top Go down
Minnoos
Forum Boss
Forum Boss
Minnoos

Location : Dubai

The Recipe Corner  - Page 39 Empty
PostSubject: Re: The Recipe Corner    The Recipe Corner  - Page 39 EmptyThu May 30, 2013 12:33 pm

Ammu wrote:
Minnoos wrote:

The Recipe Corner  - Page 39 665408 The Recipe Corner  - Page 39 665408 potato and carrot mathram aayalum nallatha The Recipe Corner  - Page 39 665408

ബീന്‍സ് എനിക്ക് തോരന്‍ വെക്കാന്‍ മാത്രമേ ഇഷ്ട്ടമുള്ളൂ ........മിക്സ് -വെജ് കറിയില്‍ ഞാന്‍ ചേര്‍ക്കാറില്ല മിന്നൂ . The Recipe Corner  - Page 39 855112 .....(ബീന്‍സ് &കാരറ്റ് തോരന്‍ The Recipe Corner  - Page 39 60367 )
enikum ishtaa ellaa thoranum The Recipe Corner  - Page 39 912236
Back to top Go down
kaaat
Forum Owner
Forum Owner
kaaat

The Recipe Corner  - Page 39 Empty
PostSubject: Re: The Recipe Corner    The Recipe Corner  - Page 39 EmptyThu May 30, 2013 12:36 pm

Minnoos wrote:
Ammu wrote:

ബീന്‍സ് എനിക്ക് തോരന്‍ വെക്കാന്‍ മാത്രമേ ഇഷ്ട്ടമുള്ളൂ ........മിക്സ് -വെജ് കറിയില്‍ ഞാന്‍ ചേര്‍ക്കാറില്ല മിന്നൂ . The Recipe Corner  - Page 39 855112 .....(ബീന്‍സ് &കാരറ്റ് തോരന്‍ The Recipe Corner  - Page 39 60367 )
enikum ishtaa ellaa thoranum The Recipe Corner  - Page 39 912236

coss & carrot mix thoran........ The Recipe Corner  - Page 39 855112 The Recipe Corner  - Page 39 608472 The Recipe Corner  - Page 39 272323 The Recipe Corner  - Page 39 786975
Back to top Go down
Minnoos
Forum Boss
Forum Boss
Minnoos

Location : Dubai

The Recipe Corner  - Page 39 Empty
PostSubject: Re: The Recipe Corner    The Recipe Corner  - Page 39 EmptyThu May 30, 2013 12:37 pm

kaaat wrote:
Minnoos wrote:

enikum ishtaa ellaa thoranum The Recipe Corner  - Page 39 912236

coss & carrot mix thoran........ The Recipe Corner  - Page 39 855112 The Recipe Corner  - Page 39 608472 The Recipe Corner  - Page 39 272323 The Recipe Corner  - Page 39 786975
The Recipe Corner  - Page 39 855112 The Recipe Corner  - Page 39 608472
Back to top Go down
nettooraan
Super Member
Super Member
nettooraan

The Recipe Corner  - Page 39 Empty
PostSubject: Re: The Recipe Corner    The Recipe Corner  - Page 39 EmptyFri May 31, 2013 9:48 am

Ammu wrote:
Minnoos wrote:

The Recipe Corner  - Page 39 665408 The Recipe Corner  - Page 39 665408 potato and carrot mathram aayalum nallatha The Recipe Corner  - Page 39 665408

ബീന്‍സ് എനിക്ക് തോരന്‍ വെക്കാന്‍ മാത്രമേ ഇഷ്ട്ടമുള്ളൂ ........മിക്സ് -വെജ് കറിയില്‍ ഞാന്‍ ചേര്‍ക്കാറില്ല മിന്നൂ . The Recipe Corner  - Page 39 855112 .....(ബീന്‍സ് &കാരറ്റ് തോരന്‍ The Recipe Corner  - Page 39 60367 )

Here is an indian version of 'baked beans over toast' (a popular breakfast /lunch item in england) by me:

1. bread (non-sweet): 2 slices
2. cheese/butter: 1 spoon
3. dried beans: 1 cup.
4. tomato sauce:4 spoon (or 2 whole pulped tomato)

steps:

1. 5-6 hours vellathil itta beans eduthu puzhunguka. ithiri salt venamenkil cherkkaam. ottippidikkaruthu, paste aavaruthu. beans oronnum separate aayi thanne kidakkanam.

2. oru cheriya paathrathil tomatto sauce cheruthaayi choodaakki athil beans ittu nallavannam ilakki vevikkuka. again, paste aavaruthu.

3. oru frying pan eduthu bread slices randu saide um crispy aavunnathu vare choodaakki edukkuka. nalla choodode eduthu serving plate-il vechittu top side-il cheese/butter nallonam purattuka. cheese cheruthaaytittu urukanam. manam varanam.

4. ithinte mele #2 il undaakki choodode vechirikkunna item eduthu parathiyittu choodode thanne black tea/cofee yude oppam vilambuka.

sauce+beans+butter nte mixed smell aanu item highlight... so, smell moshamaavaruthu.

Back to top Go down
parutty
Forum Boss
Forum Boss
parutty

The Recipe Corner  - Page 39 Empty
PostSubject: Re: The Recipe Corner    The Recipe Corner  - Page 39 EmptyFri May 31, 2013 9:54 am

ethu onnu pareeshikanamallo The Recipe Corner  - Page 39 536236
Back to top Go down
nettooraan
Super Member
Super Member
nettooraan

The Recipe Corner  - Page 39 Empty
PostSubject: Re: The Recipe Corner    The Recipe Corner  - Page 39 EmptyFri May 31, 2013 10:07 am

parutty wrote:
ethu onnu pareeshikanamallo The Recipe Corner  - Page 39 536236

The Recipe Corner  - Page 39 272323

The Recipe Corner  - Page 39 7744004-baked-beans-on-wholewheat-toast-isolated-on-white
Back to top Go down
parutty
Forum Boss
Forum Boss
parutty

The Recipe Corner  - Page 39 Empty
PostSubject: Re: The Recipe Corner    The Recipe Corner  - Page 39 EmptyFri May 31, 2013 10:12 am

nettooraan wrote:
parutty wrote:
ethu onnu pareeshikanamallo The Recipe Corner  - Page 39 536236

The Recipe Corner  - Page 39 272323

The Recipe Corner  - Page 39 7744004-baked-beans-on-wholewheat-toast-isolated-on-white

The Recipe Corner  - Page 39 362995 nettooranyetta
Back to top Go down
Ammu
Forum Boss
Forum Boss
Ammu

The Recipe Corner  - Page 39 Empty
PostSubject: Re: The Recipe Corner    The Recipe Corner  - Page 39 EmptyFri May 31, 2013 11:22 am

nettooraan wrote:
Ammu wrote:

ബീന്‍സ് എനിക്ക് തോരന്‍ വെക്കാന്‍ മാത്രമേ ഇഷ്ട്ടമുള്ളൂ ........മിക്സ് -വെജ് കറിയില്‍ ഞാന്‍ ചേര്‍ക്കാറില്ല മിന്നൂ . The Recipe Corner  - Page 39 855112 .....(ബീന്‍സ് &കാരറ്റ് തോരന്‍ The Recipe Corner  - Page 39 60367 )

Here is an indian version of 'baked beans over toast' (a popular breakfast /lunch item in england) by me:

1. bread (non-sweet): 2 slices
2. cheese/butter: 1 spoon
3. dried beans: 1 cup.
4. tomato sauce:4 spoon (or 2 whole pulped tomato)

steps:

1. 5-6 hours vellathil itta beans eduthu puzhunguka. ithiri salt venamenkil cherkkaam. ottippidikkaruthu, paste aavaruthu. beans oronnum separate aayi thanne kidakkanam.

2. oru cheriya paathrathil tomatto sauce cheruthaayi choodaakki athil beans ittu nallavannam ilakki vevikkuka. again, paste aavaruthu.

3. oru frying pan eduthu bread slices randu saide um crispy aavunnathu vare choodaakki edukkuka. nalla choodode eduthu serving plate-il vechittu top side-il cheese/butter nallonam purattuka. cheese cheruthaaytittu urukanam. manam varanam.

4. ithinte mele #2 il undaakki choodode vechirikkunna item eduthu parathiyittu choodode thanne black tea/cofee yude oppam vilambuka.

sauce+beans+butter nte mixed smell aanu item highlight... so, smell moshamaavaruthu.

The Recipe Corner  - Page 39 550239 സഖാവേ .....ട്രൈ ചെയ്തിട്ട് FEEDBACK അറിയിക്കാമെ The Recipe Corner  - Page 39 665408 The Recipe Corner  - Page 39 665408 The Recipe Corner  - Page 39 665408
Back to top Go down
Ammu
Forum Boss
Forum Boss
Ammu

The Recipe Corner  - Page 39 Empty
PostSubject: Re: The Recipe Corner    The Recipe Corner  - Page 39 EmptyMon Jun 03, 2013 3:07 pm

നാലുമണിക്ക്‌ നാടന്‍ പലഹാരങ്ങള്‍... The Recipe Corner  - Page 39 912236 The Recipe Corner  - Page 39 912236

വൈകിട്ടു വിശന്നുപൊരിഞ്ഞെത്തുന്ന കുട്ടികള്‍ക്കു കൊടുക്കാന്‍ ആരോഗ്യകരമായതും വൈവിദ്ധ്യമാര്‍ന്നതുമായ പലഹാരങ്ങള്‍ എന്നുമെന്നും എന്തുണ്ടാക്കാന്‍? അവധിക്കാലത്തുപോലും കുട്ടികള്‍ക്കു വിളമ്പാവുന്ന നാടന്‍ നാലുമണി പലഹാരങ്ങളാണ്‌ ഇക്കുറി

ഉണ്ണിയപ്പം

ആവശ്യമുള്ള സാധനങ്ങള്‍
പുട്ടിനു തയ്യാറാക്കിയ അരിപ്പൊടി വലിയ കണ്ണുള്ള അരിപ്പയില്‍ തെള്ളിയത്‌ - ഒരു കപ്പ്‌
പാളയന്‍കോടന്‍പഴം - നാലെണ്ണം (ഞെരടുക)
ശര്‍ക്കര (അല്‍പ്പം വെള്ളം ചേര്‍ത്ത്‌ ഉരുക്കി അരിച്ച്‌ പാനിയാക്കുക) - 100 ഗ്രാം
പഞ്ചസാര - ഒരു ഡിസേര്‍ട്ട്‌ സ്‌പൂണ്‍
സോഡാ ഉപ്പ്‌ - ഒരു നുള്ള്‌
ജീരകപ്പൊടി, ഏലയ്‌ക്കാപ്പൊടി - ഒരു നുള്ള്‌ വീതം
എണ്ണ - വറുക്കാനാവശ്യത്തിന്‌

തയാറാക്കുന്നവിധം
അരിപ്പൊടി, പാളയന്‍കോടന്‍പഴവും ശര്‍ക്കരപ്പാനിയും പഞ്ചസാരയും ചേര്‍ത്ത്‌ ഇഡ്‌ഡലിമാവിന്റെ പരുവത്തില്‍ കലക്കണം. സോഡ ഉപ്പുചേര്‍ത്ത്‌ ഇളക്കണം . ഇത്‌ ഒരു മണിക്കൂര്‍ വയ്‌ക്കുക. ഉണ്ണിയപ്പച്ചട്ടിയില്‍ എണ്ണ ഒഴിച്ച്‌ കായുമ്പോള്‍ മാവ്‌ ചെറിയ സ്‌പൂണ്‍കൊണ്ട്‌ കോരിയൊഴിച്ച്‌ വറുത്തെടുക്കുക. ഉണ്ണിയപ്പം റെഡി

തുട്ട്‌ ദോശ

ആവശ്യമുള്ള സാധനങ്ങള്‍
ദോശമാവ്‌ - 1 കപ്പ്‌
നെയ്യ്‌ - 2 ടേബിള്‍സ്‌പൂണ്‍
ചട്‌നിപ്പൊടി - 2 ടേബിള്‍സ്‌പൂണ്‍
തയാറാക്കുന്നവിധം
നോണ്‍സ്‌റ്റിക്ക്‌ പാനില്‍ ദോശമാവ്‌ നാണയത്തിന്റെ വലുപ്പത്തില്‍ ഒഴിച്ച്‌ വെള്ളം വലിയുമ്പോള്‍ ഓരോ തുള്ളി നെയ്യ്‌ വീതം ഒഴിച്ച്‌ മുകളില്‍ ചട്‌നിപ്പൊടി തൂവുക. തിരിച്ചിട്ട്‌ മൂപ്പിച്ച്‌ വാങ്ങുക.

കുമ്പിള്‍ അപ്പം The Recipe Corner  - Page 39 912236

ആവശ്യമുള്ള സാധനങ്ങള്‍
ചക്ക വിളയിച്ചത്‌ - ഒരു കപ്പ്‌
വറുത്ത അരിപ്പൊടി - ഒരു കപ്പ്‌
തേങ്ങ ചിരകിയത്‌ - ഒന്നരക്കപ്പ്‌
ജീരകം - ഒരു നുള്ള്‌
ഏലയ്‌ക്ക പൊടിച്ചത്‌ - 2 എണ്ണം
തയാറാക്കുന്നവിധം
എല്ലാ ചേരുവകളും ഒരുമിച്ച്‌ കുഴച്ച്‌ വയ്‌ക്കുക. മധുരം വേണമെങ്കില്‍ കുറച്ച്‌ ശര്‍ക്കര ഉരുക്കി അരിച്ച്‌ ചേര്‍ക്കാം അല്ലെങ്കില്‍ 2 ടേബിള്‍സ്‌പൂണ്‍ പഞ്ചസാര ചേര്‍ത്താലും മതി. വഴനയില കോട്ടി കുറേശ്ശെ മാവ്‌ വാരിവച്ച്‌ ഇലയുടെ ഞെട്ടുള്ള വശം മടക്കി കുത്തി ആവിയില്‍വച്ച്‌ വേവിക്കണം. ഒരു ദിവസം കഴിഞ്ഞ്‌ ഉപയോഗിക്കുക.

ശര്‍ക്കര ഗോതമ്പട

ആവശ്യമുള്ള സാധനങ്ങള്‍
ഗോതമ്പുപൊടി - ഒരു കപ്പ്‌
തേങ്ങ - അരക്കപ്പ്‌
ശര്‍ക്കര - കാല്‍കപ്പ്‌
ഏലയ്‌ക്കാപ്പൊടി - 1 ടീസ്‌പൂണ്‍
തയാറാക്കുന്നവിധം
ഗോതമ്പുപൊടി കട്ടിയില്‍ വെള്ളം അധികം ചേര്‍ക്കാതെ കുഴയ്‌ക്കുക. ഇത്‌ ഒരു വാഴയിലയില്‍ പരത്തിയെടുക്കുക. തേങ്ങ, ശര്‍ക്കര, ഏലയ്‌ക്കാപ്പൊടി എന്നിവ ഒരുമിച്ച്‌ ചേര്‍ത്തിളക്കി മാവില്‍ നിരത്തുക. ഇല രണ്ടായി മടക്കി ആവിയില്‍ വേവിച്ചെടുക്കുക.

സുഖിയന്‍

ആവശ്യമുള്ള സാധനങ്ങള്‍
ചെറുപയര്‍ വേവിച്ചത്‌ - 2 കപ്പ്‌
ശര്‍ക്കര - മുക്കാല്‍കിലോ
തേങ്ങ ചിരവിയത്‌ - ഒരു തേങ്ങ
ഏലയ്‌ക്ക പൊടിച്ചത്‌ - ഒരു ടീസ്‌പൂണ്‍
നെയ്യ്‌ - ഒന്നര ടീസ്‌പൂണ്‍
അരിപ്പൊടി - അരക്കപ്പ്‌
മൈദ - അരക്കപ്പ്‌
വെള്ളം, ഉപ്പ്‌ - ആവശ്യത്തിന്‌
എണ്ണ - വറുക്കാന്‍ ആവശ്യത്തിന്‌
തയാറാക്കുന്നവിധം
ശര്‍ക്കര ചീകി അല്‍പ്പം വെള്ളം ചേര്‍ത്ത്‌ ഉരുക്കി പാനിയാക്കുക. ഇത്‌ അരിച്ചശേഷം തേങ്ങ ചേര്‍ത്തിളക്കുക. പയര്‍, നെയ്യ്‌, ഏലയ്‌ക്ക എന്നിവയും ചേര്‍ത്തിളക്കി ഉരുളകളാക്കുക. അരിപ്പൊടിയും മൈദയും വെള്ളം ചേര്‍ത്ത്‌ കലക്കുക. പാകത്തിന്‌ ഉപ്പുചേര്‍ത്ത്‌ ഇളക്കുക. ഓരോ ചെറുപയര്‍ ഉരുളയും ഇതില്‍ മുക്കി എണ്ണയില്‍ വറുത്തുകോരുക. ചൂടോടെ വിളമ്പാം.

ശര്‍ക്കര കൊഴുക്കട്ട The Recipe Corner  - Page 39 912236

ആവശ്യമുള്ള സാധനങ്ങള്‍
അരിപ്പൊടി - 2 കപ്പ്‌
വെള്ളം - 3 കപ്പ്‌
ഉപ്പ്‌ - പാകത്തിന്‌
നെയ്യ്‌ - ഒരു ടീസ്‌പൂണ്‍
ശര്‍ക്കര ചീകിയത്‌ - ഒരു കപ്പ്‌
തേങ്ങ - ഒരു കപ്പ്‌
ജീരകം - ഒര ടീസ്‌പൂണ്‍
ഏലയ്‌ക്കാപ്പൊടി - അരടീസ്‌പൂണ്‍
തയാറാക്കുന്നവിധം
തേങ്ങ, ശര്‍ക്കര, ഏലയ്‌ക്ക, ജീരകം എന്നിവ ഒരുമിച്ചിളക്കിവയ്‌ക്കുക. വെള്ളം ഉപ്പ്‌ ചേര്‍ത്ത്‌ തിളപ്പിക്കുക. നെയ്യ്‌ ചേര്‍ക്കുക. തീ കുറച്ച ശേഷം അരിപ്പൊടി ചേര്‍ത്ത്‌ കട്ടകെട്ടാതെ ഇളക്കുക. നല്ല ചൂട്‌ മാറിയശേഷം കുഴയ്‌ക്കുക. ഇതില്‍നിന്ന്‌ കുറച്ചുവീതം മാവെടുത്ത്‌ അകത്ത്‌ തേങ്ങക്കൂട്ട്‌ വച്ച്‌ ഉരൂട്ടി ആവിയില്‍ പുഴുങ്ങിവയ്‌ക്കുക. ശര്‍ക്കര കൊഴുക്കട്ട റെഡി

ഏത്തപ്പഴ വട്ടയപ്പം

ആവശ്യമുള്ള സാധനങ്ങള്‍
വട്ടയപ്പത്തിന്റെ മാവ്‌ - രണ്ട്‌ കപ്പ്‌
ഏത്തപ്പഴം - ചെറുത്‌ ഒരെണ്ണം
നെയ്യ്‌ - പാകത്തിന്‌
തയാറാക്കുന്നവിധം
വട്ടയപ്പം പുഴുങ്ങാനുള്ള പാത്രത്തില്‍ അല്‍പ്പ നെയ്യ്‌ തടവി മാവ്‌ ഒഴിക്കുക. മാവിന്‌ മീതെ ഏത്തപ്പഴം വട്ടത്തില്‍ അരിഞ്ഞിടുക. ആവിയില്‍ പുഴുങ്ങുക. ശേഷം മുറിച്ച്‌ വിളമ്പാം.

പരിപ്പുവട The Recipe Corner  - Page 39 912236

ആവശ്യമുള്ള സാധനങ്ങള്‍
തുവരപ്പരിപ്പ്‌ - ഒരുകപ്പ്‌ ( നാലു മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ത്ത്‌ തരുതരുപ്പായി അരയ്‌ക്കുക)
ഉള്ളി അരിഞ്ഞത്‌ - അരക്കപ്പ്‌
പച്ചമുളക്‌ അരിഞ്ഞത്‌ - ഒരു ടേബിള്‍സ്‌പൂണ്‍
ഇഞ്ചി കൊത്തിയരിഞ്ഞത്‌ - ഒരു ടീസ്‌പൂണ്‍
കറിവേപ്പില അരിഞ്ഞത്‌ - ആവശ്യത്തിന്‌
കായം - അരടീസ്‌പൂണ്‍
ഉപ്പ്‌ - പാകത്തിന്‌
എണ്ണ - ആവശ്യത്തിന്‌
തയാറാക്കുന്നവിധം
ഒരു പാത്രത്തില്‍ പരിപ്പ്‌, പച്ചമുളക്‌, ഇഞ്ചി, കറിവേപ്പില, കായം, ഉപ്പ്‌ എന്നിവ ചേര്‍ത്തിളക്കുക. ഉരുളകളായി അമര്‍ത്തി വടയുടെ രൂപത്തിലാക്കുക. ചൂടായ എണ്ണയില്‍ തവിട്ടുനിറം ആകുംവരെ ഇട്ട്‌ മൊരിച്ചെടുക്കുക.

ഉള്ളിവട

ആവശ്യമുള്ള സാധനങ്ങള്‍
സവാള - മൂന്നെണ്ണം (നീളത്തിലരിയുക)
പച്ചമുളക്‌ - നാല്‌ (നീളത്തിലരിയുക)
വെളുത്തുള്ളി - ഒരു ടീസ്‌പൂണ്‍ (ചതയ്‌ക്കുക)
നെയ്യ്‌ - കാല്‍ടീസ്‌പൂണ്‍
മുട്ട്‌ - ഒന്ന്‌
ഗരംമസാല - കാല്‍ടീസ്‌പൂണ്‍
മുളകുപൊടി - കാല്‍ടീസ്‌പൂണ്‍
അരിപ്പൊടി - ഒരു ടേബിള്‍സ്‌പൂണ്‍
കടലപ്പൊടി - രണ്ടു ടേബിള്‍സ്‌പൂണ്‍
മഞ്ഞള്‍പ്പൊടി - കാല്‍ടീസ്‌പൂണ്‍
കറിവേപ്പില - രണ്ടു കതിര്‍
ഉപ്പ്‌ - പാകത്തിന്‌
എണ്ണ - ആവശ്യത്തിന്‌
തയാറാക്കുന്നവിധം
സവാള, പച്ചമുളക്‌, വെളുത്തുള്ളി, മഞ്ഞള്‍പ്പൊടി, കറിവേപ്പില, ഗരംമസാല, മുളകുപൊടി, മുട്ട, ഉപ്പ്‌ യോജിപ്പിക്കുക. അരിപ്പൊടി, കടലപ്പൊടി ചേര്‍ക്കുക. വടപോലെ പരത്തുക. ചൂടായ എണ്ണയില്‍ വറുത്തെടുക്കുക.

ഏത്തയ്‌ക്കാപ്പം

ആവശ്യമുള്ള സാധനങ്ങള്‍
ഏത്തപ്പഴം - ആറെണ്ണം (നീളത്തില്‍ മൂന്നായി കീറുക)
മൈദ - അരക്കപ്പ്‌
അരിപ്പൊടി - ഒരു ടേബിള്‍സ്‌പൂണ്‍
പഞ്ചസാര - ഒരു ടീസ്‌പൂണ്‍
ഉപ്പ്‌ - പാകത്തിന്‌
മഞ്ഞള്‍പ്പൊടി - ഒരു നുള്ള്‌
മുട്ട - ഒരെണ്ണം
ജീരകം - ഒരു ടേബിള്‍സ്‌പൂണ്‍
എണ്ണ - ആവശ്യത്തിന്‌
തയാറാക്കുന്നവിധം
മൈദ, അരിപ്പൊടി, പഞ്ചസാര, ഉപ്പ്‌, മഞ്ഞള്‍പ്പൊടി, മുട്ട, ജീരകം കലക്കുക. ഏത്തപ്പഴം മൈദക്കൂട്ടില്‍ മുക്കി ചൂടായ എണ്ണയില്‍ വറുത്തെടുക്കുക.

ഉരുളക്കിഴങ്ങ്‌ ബോണ്ട

ആവശ്യമുള്ള സാധനങ്ങള്‍
ഉരുളക്കിഴങ്ങ്‌ - രണ്ട്‌ കപ്പ്‌ (വേവിച്ച്‌ പൊടിച്ചത്‌)
കടലമാവ്‌ - ഒരു കപ്പ്‌
അരിപ്പൊടി - രണ്ട്‌ ടേബിള്‍സ്‌പൂണ്‍
ഉണക്കമുളക്‌ കീറിയത്‌ - നാലെണ്ണം
കടുക്‌ - ഒരു ടീസ്‌പൂണ്‍
ഉഴുന്നുപരിപ്പ്‌ - ഒരു ടേബിള്‍സ്‌പൂണ്‍
മുളകുപൊടി - കാല്‍ ടീസ്‌പൂണ്‍
മഞ്ഞള്‍പ്പൊടി - കാല്‍ടീസ്‌പൂണ്‍
കായപ്പൊടി - കാല്‍ടീസ്‌പൂണ്‍
ഉപ്പ്‌ - പാകത്തിന്‌
എണ്ണ - ആവശ്യത്തിന്‌
തയാറാക്കുന്നവിധം
ചൂടായ എണ്ണയില്‍ കടുക്‌, ഉണക്കമുളക്‌, ഉഴുന്നുപരിപ്പ്‌, മൂപ്പിക്കുക. ഉരുളക്കിഴങ്ങ്‌, മുളകുപൊടി, മഞ്ഞള്‍പ്പൊടി, ഉപ്പ്‌ എന്നിവ ചേര്‍ത്തിളക്കുക. തണുത്തശേഷം ഉരുളകളാക്കുക. അരിപ്പൊടിയും കടലമാവും വെള്ളം ചേര്‍ത്ത്‌ കലക്കുക. കായപ്പൊടി, ഉപ്പ്‌ എന്നിവ ചേര്‍ത്തിളക്കുക. ഉരുളക്കിഴങ്ങിന്റെ ഉരുളകള്‍ ഇതില്‍ മുക്കി വറുത്തെടുക്കുക.

ഉഴുന്നുവട The Recipe Corner  - Page 39 912236

ആവശ്യമുള്ള സാധനങ്ങള്‍
ഉഴുന്ന്‌ - രണ്ടര കപ്പ്‌ (കുതിര്‍ത്ത്‌ അരച്ചെടുക്കുക)
സവാള - അരക്കപ്പ്‌ (കൊത്തിയരിയുക)
പച്ചമുളക്‌ - രണ്ട്‌ ടേബിള്‍സ്‌പൂണ്‍ (അരിയുക)
ഇഞ്ചി - 2 ടേബിള്‍സ്‌പൂണ്‍ (ചെറുതായരിയുക)
കായപ്പൊടി - കാല്‍ടീസ്‌പൂണ്‍
ഉപ്പ്‌ - പാകത്തിന്‌
എണ്ണ - ആവശ്യത്തിന്‌
തയാറാക്കുന്നവിധം
ഉഴുന്ന്‌, സവാള, പച്ചമുളക്‌, ഇഞ്ചി, കായപ്പൊടി, ഉപ്പ്‌ ചേര്‍ത്തിളക്കുക. മാവ്‌ കൂട്ട്‌ കുറേശ്ശെയെടുത്ത്‌ പരത്തി തിളച്ച എണ്ണയില്‍ വറുത്ത്‌ കേരുക.
Back to top Go down
Ammu
Forum Boss
Forum Boss
Ammu

The Recipe Corner  - Page 39 Empty
PostSubject: Re: The Recipe Corner    The Recipe Corner  - Page 39 EmptyFri Jun 07, 2013 11:07 am

Easy Lunchbox Dishes The Recipe Corner  - Page 39 912236 The Recipe Corner  - Page 39 906450

കുട്ടികള്‍ക്ക്‌ സ്‌കൂളില്‍ കൊടുത്തുവിടാന്‍ ഉച്ചഭക്ഷണവിഭവങ്ങള്‍ എളുപ്പത്തിലുണ്ടാക്കാം

വെജിറ്റബിള്‍ പുലാവ്‌

ആവശ്യമുള്ള സാധനങ്ങള്‍
ബസുമതി അരി - 1/2 കപ്പ്‌
ബീന്‍സ്‌ ചെറുതായി അരിഞ്ഞത്‌ - 4 എണ്ണം
തക്കാളി (ചെറുതായി അരിയുക) - 1 എണ്ണം
കുരുമുളക്‌ - 10 എണ്ണം
ഏലയ്‌ക്ക - 5 എണ്ണം
നെയ്യ്‌ - 4 ടീസ്‌പൂണ്‍
മഞ്ഞള്‍ - ഒരു നുള്ള്‌
ഗ്രീന്‍പീസ്‌ - 20 എണ്ണം
കാരറ്റ്‌ (ഗ്രേറ്റ്‌ ചെയ്യുക) - ഒരെണ്ണം
ഉരുളക്കിഴങ്ങ്‌ (ചെറുതായി അരിയുക) - 1 എണ്ണം
സവാള (കൊത്തിയരിയുക) - 1 എണ്ണം
കറുവാപ്പട്ട - 1 കഷണം
ഗ്രാമ്പൂ - 5 എണ്ണം
വെള്ളം - 1 കപ്പ്‌
ഉപ്പ്‌ - പാകത്തിന്‌
തയാറാക്കുന്നവിധം
കുക്കറില്‍ നെയ്യ്‌ ചൂടാക്കി സവാള മൂപ്പിക്കുക. കുരുമുളക്‌, ഏലയ്‌ക്ക, കറുവാപ്പട്ട, ഗ്രാമ്പൂ എന്നിവ ചേര്‍ത്ത്‌ ഗ്രീന്‍പീസ്‌, ബീന്‍സ്‌, കാരറ്റ്‌, തക്കാളി, ഉരുളക്കിഴങ്ങ്‌ എന്നിവ ഇട്ട്‌ വഴറ്റുക. അതില്‍ വെള്ളമൊഴിച്ച്‌ തിളപ്പിച്ചശേഷം അരി കഴുകിയിടുക. ഉപ്പ്‌ ചേര്‍ക്കുക. ചെറുതീയില്‍ വെള്ളം വറ്റി വേവുന്നതുവരെ വേവിച്ചെടുക്കുക.

കാരറ്റ്‌ സാന്‍ഡ്‌വിച്ച്‌

ആവശ്യമുള്ള സാധനങ്ങള്‍
ബ്രഡ്‌ - നാല്‌ കഷണം
കാരറ്റ്‌ ഗ്രേറ്റ്‌ ചെയ്‌തത്‌ - കാല്‍കപ്പ്‌
പഞ്ചസാര - അരടീസ്‌പൂണ്‍
ഒലിവ്‌ഓയില്‍ - അരടേബിള്‍സ്‌പൂണ്‍
വിനാഗിരി - അരടീസ്‌പൂണ്‍
കുരുമുളകുപൊടി - പാകത്തിന്‌
ഉപ്പ്‌ - പാകത്തിന്‌
ബട്ടര്‍ - ഒരു ടേബിള്‍സ്‌പൂണ്‍
തയാറാക്കുന്നവിധം
ബ്രഡില്‍ ബട്ടര്‍ പുരട്ടുക. ബാക്കി ചേരുവയെല്ലാം ഒന്നിച്ചാക്കി ബ്രഡിനു മുകളില്‍ പുരട്ടി മറ്റൊരു ബ്രഡുകൊണ്ട്‌ അടച്ച്‌ വശങ്ങള്‍ മുറിച്ചുനീക്കി ഇഷ്‌ടമുള്ള ആകൃതിയില്‍ മുറിച്ച്‌ വിളമ്പാം.

പാസ്‌ത

ആവശ്യമുള്ള സാധനങ്ങള്‍
പാസ്‌ത വേവിച്ചത്‌ - 100 ഗ്രാം
സണ്‍ഫ്‌ളവര്‍ ഓയില്‍ - ഒരു ടേബിള്‍സ്‌പൂണ്‍
വെളുത്തുള്ളി - 2 ടീസ്‌പൂണ്‍
കുരുമുളകുപൊടി- അരടീസ്‌പൂണ്‍
ഒറിഗാനോ - ഒരു നുള്ള്‌
ഫ്രഷ്‌ ക്രീം- ഒരു ടിന്‍
ഉപ്പ്‌ - പാകത്തിന്‌
ചീസ്‌ - 100 ഗ്രാം
ബട്ടര്‍ - ഒരു ടേബിള്‍സ്‌പൂണ്‍
ചിക്കണ്‍ സ്‌റ്റോക്ക്‌ - ഒരു കപ്പ്‌ (ആവശ്യമെങ്കില്‍)
തയാറാക്കുന്നവിധം
പാന്‍ ചൂടാകുമ്പോള്‍ എണ്ണ ചേര്‍ത്ത്‌ ഫ്രഷ്‌ ക്രീം, വെളുത്തുള്ളി, കുരുമുളകുപൊടി, ഒറിഗാനോ, ചിക്കന്‍ സ്‌റ്റോക്ക്‌ എന്നിവ തിളപ്പിക്കുക. ഉപ്പുചേര്‍ത്ത്‌ ഇളക്കുക. സോസ്‌ കട്ടിയാകുന്നതിന്‌ ചീസ്‌ ചേര്‍ക്കുക. വേവിച്ച പാസ്‌ത ചേര്‍ത്തിളക്കി ബട്ടറും കുരുമുളകുപൊടിയും ചേര്‍ത്ത്‌ ഉപയോഗിക്കുക.

വെജിറ്റബിള്‍ ചപ്പാത്തി

ആവശ്യമുള്ള സാധനങ്ങള്‍
ചപ്പാത്തി - 2 എണ്ണം
ഉരുളക്കിഴങ്ങ്‌ - ഒരെണ്ണം (ചെറുതായി അരിയുക)
കാരറ്റ്‌ - ഒരെണ്ണം (ഗ്രേറ്റ്‌ ചെയ്‌തത്‌)
ബീന്‍സ്‌ - 4 എണ്ണം (ചെരിച്ച്‌ അരിയുക)
കോളിഫ്‌ളവര്‍ - അരക്കപ്പ്‌ (ചെറിയ ഇതളുകളായി അടര്‍ത്തുക)
സവാള - ഒരെണ്ണം (അരിയുക)
വെളുത്തുള്ളി - 4 അല്ലി
മല്ലിപ്പൊടി - ഒരു ടേബിള്‍സ്‌പൂണ്‍
മുളകുപൊടി - അരടീസ്‌പൂൂണ്‍
കുരുമുളകുപൊടി - ഒരു ടീസ്‌പൂണ്‍
ഗരംമസാല - ഒരു ടീസ്‌പൂണ്‍
മഞ്ഞള്‍പ്പൊടി - ഒരു നുള്ള്‌
എണ്ണ - ഒരു ടേബിള്‍സ്‌പൂണ്‍
തയാറാക്കുന്നവിധം
പച്ചക്കറികള്‍ ആവിയില്‍ വേവിച്ചെടുക്കുക. എണ്ണ ചൂടാകുമ്പോള്‍ സവാളയും വെളുത്തുള്ളിയും വഴറ്റി പൊടികള്‍ മൂപ്പിക്കുക. വെന്ത പച്ചക്കറികള്‍ ചേര്‍ത്ത്‌ ചൂടാക്കി വെള്ളമയം മാറുമ്പോള്‍ തീ നിര്‍ത്തുക. ചപ്പാത്തിയില്‍ ഈ വെജിറ്റബിള്‍ ഫില്ലിങ്‌വച്ച്‌ ചുരുട്ടുക.

മസാല മക്രോണി

ആവശ്യമുള്ള സാധനങ്ങള്‍
മക്രോണി - രണ്ടു കപ്പ്‌ (വെള്ളത്തില്‍ വേവിച്ച്‌ വെള്ളം ഊറ്റിക്കളയുക)
പച്ചക്കറികള്‍ - കാരറ്റ്‌, ബീന്‍സ്‌ (അരിയുക) - ഒരു കപ്പ്‌
സവാള - ഒരെണ്ണം
തക്കാളി - രണ്ടെണ്ണം (അരിയുക)
മുളകുപൊടി - അരടീസ്‌പൂണ്‍
ടുമാറ്റോ സോസ്‌ - അരടേബിള്‍സ്‌പൂണ്‍
ചില്ലിസോസ്‌ - അരടീസ്‌പൂണ്‍
കുരുമുളകുപൊടി - അരടീസ്‌പൂണ്‍
എണ്ണ - രണ്ടു ടേബിള്‍സ്‌പൂണ്‍
ഉപ്പ്‌ - പാകത്തിന്‌
തയാറാക്കുന്നവിധം
ഒരു പാനില്‍ എണ്ണ ചൂടാക്കി സവാള, വെളുത്തുള്ളി വഴറ്റുക. പച്ചക്കറികള്‍ അരിഞ്ഞത്‌ ഇടുക. തക്കാളി ചേര്‍ക്കുക. മക്രോണി, കുരുമുളകുപൊടി, സോസ്‌ ചില്ലി ചേര്‍ക്കുക. മുട്ട വേവിച്ച്‌ ഭംഗിയായി മുറിച്ച്‌ അലങ്കരിക്കാം.

മത്തങ്ങ പൂരി The Recipe Corner  - Page 39 143614

ആവശ്യമുള്ള സാധനങ്ങള്‍
പച്ചനിറമുള്ള മത്തങ്ങ - ഒരു കിലോ
ഉലുവ - കാല്‍ ടീസ്‌പൂണ്‍
ജീരകം - കാല്‍ ടീസ്‌പൂണ്‍
കായപ്പൊടി - കാല്‍ ടീസ്‌പൂണ്‍
മുളകുപൊടി - ഒരു ടീസ്‌പൂണ്‍
മഞ്ഞള്‍പ്പൊടി - കാല്‍ടീസ്‌പൂണ്‍
ഉപ്പ്‌ - പാകത്തിന്‌
വറ്റല്‍മുളക്‌ - രണ്ടെണ്ണം
റിഫന്റ്‌ ഓയില്‍ - ഒരു ടേബിള്‍സ്‌പൂണ്‍
തയാറാക്കുന്നവിധം
പ്രഷര്‍കുക്കറില്‍ എണ്ണയൊഴിച്ച്‌ ചൂടാക്കി, ഉലുവ, ജീരകം, കായപ്പൊടി, മുളകുപൊടി, മഞ്ഞള്‍പ്പൊടി, വറ്റല്‍മുളക്‌, മത്തങ്ങ, ഉപ്പ്‌ ഇവ ചേര്‍ത്ത്‌ (വെള്ളം ചേര്‍ക്കാതെ) വേവിക്കുക. വെന്തശേഷം ഗോതമ്പുപൊടി ചേര്‍ത്ത്‌ കുഴച്ച്‌ പൂരി തയാറാക്കുക. തൈരോ അച്ചാറോ കൂട്ടി ഉപയോഗിക്കാം.

സ്‌റ്റഫ്‌ഡ് പറോട്ട

ആവശ്യമുള്ള സാധനങ്ങള്‍
ഗോതമ്പ്‌മാവ്‌ - അരക്കിലോ
സവാള - ഒരെണ്ണം (ചെറുതായരിയുക)
ഉരുളക്കിഴങ്ങ്‌ - അരക്കിലോ (പുഴുങ്ങി തൊലികളഞ്ഞ്‌ ഉടച്ചുവയ്‌ക്കുക)
ഡാല്‍ഡ - ഇരുനൂറ്‌ മില്ലി
കുരുമുളകുപൊടി - കാല്‍ടീസ്‌പൂണ്‍
മുളകുപൊടി - കാല്‍ടീസ്‌പൂണ്‍
ഗരംമസാല - കാല്‍ടീസ്‌പൂണ്‍
പച്ചമുളക്‌ - രണ്ടെണ്ണം (ചെറുതായരിയുക)
ഇഞ്ചി - ഒരു ചെറിയ കഷണം
ജീരകം - കാല്‍ടീസ്‌പൂണ്‍
മല്ലിയില - ഒരു പിടി
ഉപ്പ്‌ - പാകത്തിന്‌
തയാറാക്കുന്നവിധം
ഗോതമ്പുമാവ്‌ ഡാല്‍ഡ, ഉപ്പ്‌ ചേര്‍ത്ത്‌ കുഴയ്‌ക്കുക. ചൂടായ എണ്ണയില്‍ സവാള, പച്ചമുളക്‌, ഇഞ്ചി എന്നിവ വഴറ്റി ഗരംമസാല, കുരുമുളകുപൊടി, മുളകുപൊടി, ഉപ്പ്‌ ചേര്‍ക്കുക. ഉടച്ച ഉരുളക്കിഴങ്ങ്‌ചേര്‍ത്ത്‌ യോജിപ്പിക്കുക. ഗോതമ്പ്‌മാവ്‌ ചപ്പാത്തിവലുപ്പത്തില്‍ പരത്തുക. നെയ്‌മയം പുരട്ടി ഉരുളക്കിഴങ്ങുകൂട്ട്‌ വച്ചശേഷം മുകളില്‍ മറ്റൊരു ചപ്പാത്തിവച്ച്‌ അരിക്‌ ഫോര്‍ക്കുകൊണ്ട്‌ അമര്‍ത്തി ഒട്ടിക്കുക. ഡാല്‍ഡ തടവിയ ദോശക്കല്ലിലിട്ട്‌ ചട്‌നിയോടൊപ്പം വിളമ്പാം.

ഇഡ്‌ഡലി പീറ്റ്‌സ

ആവശ്യമുള്ള സാധനങ്ങള്‍
ഉഴുന്ന്‌ (കുതിര്‍ത്ത്‌) - ഒരു കപ്പ്‌
റവ - ഒരു കപ്പ്‌
വെള്ളം - 2 കപ്പ്‌
തക്കാളി നീളത്തിലരിഞ്ഞത്‌ - 2 എണ്ണം
കാപ്‌സിക്കം നീളത്തിലരിഞ്ഞത്‌-2 എണ്ണം
ചീസ്‌ ഗ്രേറ്റ്‌ ചെയ്‌തത്‌ - 1 കപ്പ്‌
ഉപ്പ്‌ - പാകത്തിന്‌
തയാറാക്കുന്നവിധം
ഉഴുന്ന്‌ വെള്ളം ചേര്‍ത്തരയ്‌ക്കുക. ഇതിലേക്ക്‌ റവയും ഉപ്പും ചേര്‍ത്ത്‌ ഒരു രാത്രി പുളിക്കാന്‍ വയ്‌ക്കുക. മാവ്‌ പരന്ന പാത്രത്തിലൊഴിച്ച്‌ അഞ്ചുമിനിറ്റ്‌ ആവികയറ്റുക. പകുതിവെന്ത മാവിന്റെ മുകളില്‍ ചീസ്‌, തക്കാളി, കാപ്‌സിക്കം എന്നിവ വിതറുക. ശേഷം പത്തുമിനിറ്റ്‌ വീണ്ടും ആവിയില്‍ വയ്‌ക്കുക. മുറിച്ച്‌ വിളമ്പാം.

ചില്ലി പറോട്ട

ആവശ്യമുള്ള സാധനങ്ങള്‍
പറോട്ട കഷണങ്ങളാക്കിയത്‌ - രണ്ട്‌ കപ്പ്‌
ഇഞ്ചി അരിഞ്ഞത്‌ - കാല്‍ടീസ്‌പൂണ്‍
വെളുത്തുള്ളി അരിഞ്ഞത്‌ - കാല്‍ടീസ്‌പൂണ്‍
അണ്ടിപ്പരിപ്പ്‌ അരച്ചത്‌ - നാല്‌ ടീസ്‌പൂണ്‍
കായം - ഒരു നുള്ള്‌
തക്കാളി - രണ്ടെണ്ണം
മല്ലിപ്പൊടി - ഒരു ടീസ്‌പൂണ്‍
മുളകുപൊടി - ഒരു ടീസ്‌പൂണ്‍
മഞ്ഞള്‍പ്പൊടി - കാല്‍ടീസ്‌പൂണ്‍
സവാള - രണ്ടെണ്ണം (കൊത്തിയരിയുക)
പച്ചമുളക്‌ - രണ്ടെണ്ണം (ചെറുതായരിയുക)
മല്ലിയില അരിഞ്ഞത്‌ - (രണ്ട്‌ ടീസ്‌പൂണ്‍)
വെളിച്ചെണ്ണ - കാല്‍കപ്പ്‌
അജിനോമോട്ടോ -
ഗരംമസാല - കാല്‍ടീസ്‌പൂണ്‍
തയാറാക്കുന്നവിധം
ഇഞ്ചി, കായം, തക്കാളി, വെളുത്തുള്ളി, അണ്ടിപ്പരിപ്പ്‌ എന്നിവ ഒന്നിച്ചരച്ച്‌ ചൂടായ എണ്ണയില്‍ വഴറ്റുക. മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞള്‍പ്പൊടി ചേര്‍ക്കുക. ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി പൊറോട്ട വഴറ്റി കോരുക. സവാള, പച്ചമുളക്‌, ഗരംമസാല, മല്ലിയില വഴറ്റുക. ഗ്രേവി, പൊറോട്ട, ഉപ്പ്‌, സവാളക്കൂട്ട്‌ ചേര്‍ത്തിളക്കുക. തൈര്‌ സാലഡിനൊപ്പം വിളമ്പാം.

ബര്‍ഗര്‍

ആവശ്യമുള്ള സാധനങ്ങള്‍
ടിന്നില്‍ കിട്ടുന്ന മഷ്‌റൂം - 1 കപ്പ്‌
ചുവന്നുള്ളി - 4 അല്ലി (ചതയ്‌ക്കുക)
വെളുത്തുള്ളി - 2 ടേബിള്‍സ്‌പൂണ്‍ (ചതയ്‌ക്കുക)
ഇഞ്ചി - 1 1/2 ടേബിള്‍ സ്‌പൂണ്‍ (ചെറുതായി അരിയുക)
മുളകുപൊടി - 1 ടീസ്‌പൂണ്‍
മൈദ - 1/2 കപ്പ്‌
ബണ്‍ - 4 എണ്ണം
എണ്ണ, ഉപ്പ്‌ - പാകത്തിന്‌
സാലഡ്‌ കുക്കുമ്പര്‍ സ്‌ളൈസ്‌ - 4 എണ്ണം
തക്കാളി വട്ടത്തിലരിഞ്ഞത്‌ - 4 എണ്ണം
തയാറാക്കുന്നവിധം
മഷ്‌റൂം, ചുവന്നുള്ളി, വെളുത്തുള്ളി ചതച്ചത്‌, മല്ലിയില, ഇഞ്ചി ചെറുതായി അരിഞ്ഞത്‌, മുളകുപൊടി എന്നിവ ചേര്‍ത്ത്‌ കട്‌ലറ്റിന്റെ ഷേപ്പില്‍ പരത്തുക. മൈദയും ഉപ്പും ഒരുമിച്ചിളക്കുക. കട്‌ലറ്റ്‌ മൈദപ്പൊടിയില്‍ ഉരുട്ടിയെടുക്കുക. ഇത്‌ ചൂടായ എണ്ണയില്‍ വറുത്തെടുക്കുക. ബണ്ണിന്റെ ഉള്ളില്‍ ഈ കട്‌ലറ്റ്‌ വയ്‌ക്കുക. സാലഡ്‌ കുക്കുമ്പര്‍, തക്കാളി ഇവ വട്ടത്തില്‍ മുറിച്ചതുവച്ച്‌ ടുമാറ്റോ സോസിനൊപ്പം വിളമ്പാവുന്നതാണ്‌.

ആലൂ പൊറോട്ട

ഗോതമ്പുപൊടി - ഒരു കപ്പ്‌
ഉരുളക്കിഴങ്ങ്‌ - രണ്ടെണ്ണം (പുഴുങ്ങി പൊടിക്കുക)
മുളകുപൊടി - കാല്‍ടീസ്‌പൂണ്‍
കുരുമുളകുപൊടി - കാല്‍ടീസ്‌പൂണ്‍
ഗരംമസാല - അരടീസ്‌പൂണ്‍
ഉപ്പ്‌ - പാകത്തിന്‌
വെള്ളം - പാകത്തിന്‌
തയാറാക്കുന്നവിധം
ഗോതമ്പുപൊടി ഉപ്പും വെള്ളവും ചേര്‍ത്ത്‌ കുഴയ്‌ക്കുക. ഉരുളക്കിഴങ്ങ്‌, മുളകുപൊടി, ഉപ്പ്‌, ഗരംമസാല ചേര്‍ത്തിളക്കി ഉരുളകളാക്കുക. ഗോതമ്പുമാവ്‌ ഉരുട്ടി പപ്പടത്തിന്റെ വട്ടത്തില്‍ കട്ടിയില്‍ പരത്തുക. ഉരുളക്കിഴങ്ങ്‌ ഉരുള നടുക്കുവച്ച്‌ മാവ്‌ അടയ്‌ക്കുക. പരത്തി തവയില്‍ നെയ്‌ പുരട്ടി ചുട്ടെടുക്കുക.

സേമിയാ ഉപ്പുമാവ്‌

ആവശ്യമുള്ള സാധനങ്ങള്‍
സേമിയ ചെറുതായി മുറിച്ചത്‌ - മൂന്ന്‌ കപ്പ്‌
തേങ്ങ ചിരവിയത്‌ - രണ്ട്‌ ടേബിള്‍സ്‌പൂണ്‍
സവാള - രണ്ടെണ്ണം (നീളത്തിലരിയുക)
പച്ചമുളക്‌ - രണ്ടെണ്ണം (വട്ടത്തിലരിയുക)
ഇഞ്ചി - ഒരു ചെറിയ കഷണം
വറ്റല്‍മുളക്‌ - രണ്ടെണ്ണം (നീളത്തിലരിയുക)
കടുക്‌ - ഒരു ടീസ്‌പൂണ്‍
കറിവേപ്പില - രണ്ടു കതിര്‍
ഉപ്പ്‌ - പാകത്തിന്‌
ഡാല്‍ഡ - രണ്ട്‌ ടേബിള്‍സ്‌പൂണ്‍
തയാറാക്കുന്നവിധം
സേമിയ ചുമക്കുന്നതുവരെ ചൂടാക്കി വറുക്കുക. ഡാല്‍ഡ ചൂടാകുമ്പോള്‍ കടുക്‌ പൊട്ടിച്ച്‌ സവാള, പച്ചമുളക്‌, ഇഞ്ചി, പച്ചമുളക്‌ എന്നിവ വഴറ്റുക. ഉപ്പും വെള്ളവും, ഒഴിച്ച്‌ സേമിയ വേവിക്കുക. വെന്ത സേമിയ, വഴറ്റിയതിലേക്ക്‌ ചേര്‍ത്തിളക്കുക. തേങ്ങ ചിരവിയത്‌ വിതറി തേങ്ങാ ചട്‌നിക്കൊപ്പം കഴിക്കാം.

എഗ്ഗ്‌ പുലാവ്‌

ആവശ്യമുള്ള സാധനങ്ങള്‍
ബിരിയാണിഅരി - ഒരു കപ്പ്‌
ഗ്രാമ്പൂ, പട്ട, ഏലയ്‌ക്ക, (ചതച്ചത്‌) - രണ്ടെണ്ണം വീതം
മുട്ട - രണ്ടെണ്ണം (അടിച്ചുവയ്‌ക്കുക)
വലിയ സവാള - ഒന്ന്‌ (നീളത്തില്‍ അരിയുക)
ഉണക്കമുളക്‌ - ഒന്ന്‌
പച്ചമുളക്‌- -- ഒന്ന്‌
ഇഞ്ചി - ഒരു കഷണം
വെളുത്തുള്ളി- രണ്ടല്ലി
പെരുംജീരകം - അരടീസ്‌പൂണ്‍ (ഇവ ഒരുമിച്ചരയ്‌ക്കുക)
നാരങ്ങാനീര്‌ - പകുതി നാരങ്ങയുടേത്‌
പുതിനയില - ഒരു പിടി
ഉപ്പ്‌ - പാകത്തിന്‌
നെയ്യ്‌ - രണ്ട്‌ ടേബിള്‍സ്‌പൂണ്‍
തയാറാക്കുന്നവിധം
വെള്ളം തിളയ്‌ക്കുമ്പോള്‍ ഗ്രാമ്പൂ, പട്ട, ഏലയ്‌ക്ക, മഞ്ഞള്‍പ്പൊടി ചേര്‍ത്ത്‌ അരി ഇട്ട്‌ വേവിക്കുക. ഉപ്പ്‌ ചേര്‍ത്ത്‌ വാങ്ങി വെള്ളം ഊറ്റിക്കളയുക. ചൂടായ നെയ്യില്‍ സവാള വറുത്തുകോരുക. ഉണക്കമുളക്‌, പച്ചമുളക്‌, ഇഞ്ചി, വെളുത്തുള്ളി, പെരുംജീരകം ഇവ അരച്ചതു ചേര്‍ക്കുക. മൂത്തശേഷം മുട്ട ചേര്‍ത്ത്‌ ചിക്കി പൊരിക്കുക. ചോറ്‌ ചേര്‍ത്തിളക്കുക. നാരങ്ങാനീര്‌, പുതിനയില ചേര്‍ക്കുക. ആവശ്യമെങ്കില്‍ ഉപ്പിടുക. റൈയ്‌ത്ത പപ്പടം എന്നിവയോടൊപ്പം വിളമ്പാം.

സ്‌പ്രിങ്‌റോള്‍

ആവശ്യമുള്ള സാധനങ്ങള്‍
കോഴിയിറച്ചി - ഒന്നരക്കിലോ
കാപ്‌സിക്കം ചെറുതായി അരിഞ്ഞത്‌ - 100 ഗ്രാം
സവാള കൊത്തിയരിഞ്ഞത്‌ - 250 ഗ്രാം
കാരറ്റ്‌ ചെറുതായി ചുരണ്ടിയെടുത്തത്‌ - 150 ഗ്രാം
ബീന്‍സ്‌ കനംകുറച്ചരിഞ്ഞത്‌ - 150 ഗ്രാം
പാല്‍ - അരലിറ്റര്‍
മൈദ - ഒരു കിലോ
മുട്ട - 5 എണ്ണം
വെളുത്തുള്ളി - 6 അല്ലി
ഇഞ്ചി - ഒരു കഷണം
റൊട്ടിപ്പൊടി - അരക്കിലോ
ഉപ്പ്‌, വിനാഗിരി എണ്ണ - പാകത്തിന്‌
തയാറാക്കുന്നവിധം
ഇറച്ചി ഉപ്പും വിനാഗിരിയും ചേര്‍ത്ത്‌ വേവിക്കുക. വെന്ത ഇറച്ചി എല്ലുനീക്കി ചെറുതായി പിച്ചിക്കീറിയെടുക്കുക. എണ്ണ ചൂടാകുമ്പോള്‍ ഇഞ്ചി, വെളുത്തുള്ളി പേസ്‌റ്റ് എന്നിവ വഴറ്റുക. ശേഷം ഇറച്ചി ചേര്‍ത്ത്‌ വഴറ്റുക. പാല്‍, മൈദ, മുട്ട, ഉപ്പ്‌ എന്നിവ ഒരുമിച്ച്‌ കട്ടയില്ലാതെ ഇളക്കുക. ഈ മാവ്‌ കനംകുറച്ച്‌ ദോശപോലെ കനംകുറച്ച്‌ മൂടിവച്ച്‌ ചുട്ടെടുക്കുക. മറിച്ചിടേണ്ട. തയാറാക്കിയ ഇറച്ചിക്കൂട്ട്‌ കുറച്ച്‌ വീതം ഉള്ളില്‍വച്ച്‌ ഇത്‌ ഉരുട്ടി അറ്റം മൈദ കുറുക്കിയതുകൊണ്ട്‌ ഒട്ടിക്കുക. മുട്ട അടിച്ചതില്‍ മുക്കി റൊട്ടിപ്പൊടിയില്‍ ഉരുട്ടി എണ്ണയില്‍ വറുത്തെടുക്കുക. സോസിനൊപ്പം വിളമ്പാം.

ഓട്‌സ് ഇഡ്‌ഡലി

ആവശ്യമുള്ള സാധനങ്ങള്‍
ഓട്‌സ് - ഒരു കപ്പ്‌ (കുതിര്‍ക്കുക)
ഉഴുന്ന്‌ - കാല്‍കപ്പ്‌ (കുതിര്‍ത്തതിനു ശേഷം അരയ്‌ക്കുക)
കുരുമുളക്‌ - അരടീസ്‌പൂണ്‍
ജീരകം - അരടീസ്‌പൂണ്‍
ഇഞ്ചി - ഒരു ചെറിയ കഷണം
ഉപ്പ്‌ - പാകത്തിന്‌
നല്ലെണ്ണ - ഒരു ടേബിള്‍ സ്‌പൂണ്‍
തയാറാക്കുന്നവിധം
ഉഴുന്ന്‌ അരച്ചത്‌, ഓട്‌സ് ചേര്‍ത്ത്‌ കുഴയ്‌ക്കുക. കുരുമുളക്‌, ജീരകം, ഇഞ്ചി അരച്ചതു ചേര്‍ക്കുക. ഉപ്പു ചേര്‍ത്ത്‌ രണ്ടുമണിക്കൂര്‍ പൊങ്ങാന്‍ വയ്‌ക്കുക. നല്ലെണ്ണ പുരട്ടിയ ഇഡ്‌ഡലിത്തട്ടില്‍ മാവ്‌ കോരിയൊഴിച്ച്‌ വേവിച്ചെടുക്കുക. തേങ്ങാച്ചമ്മന്തിക്കൊപ്പം വിളമ്പാം.

ഫ്യൂസിലി പാസ്‌ത

ആവശ്യമുള്ള സാധനങ്ങള്‍
ഫ്യൂസിലി പാസ്‌ത - നൂറ്‌ ഗ്രാം (വെള്ളം തിളപ്പിച്ച്‌ പാസ്‌ത ഇട്ട്‌ വേവിക്കുക. വാങ്ങാന്‍ നേരം ഒരു ടീസ്‌പൂണ്‍ റിഫൈന്റ്‌ ഓയിലും പാകത്തിന്‌ ഉപ്പും ചേര്‍ത്ത്‌ വെള്ളം ഊറ്റിക്കളയുക)
ടുമാറ്റോ സോസ്‌ - നൂറ്റമ്പത്‌ മില്ലി
വെളുത്തുള്ളി - രണ്ട്‌ ടീസ്‌പൂണ്‍ (വട്ടത്തിലരിയുക)
തക്കാളി - രണ്ടെണ്ണം (ചെറുതായരിയുക)
മഷ്‌റൂം - ഒരു ടേബിള്‍സ്‌പൂണ്‍
സേസില്‍ - കാല്‍ടീസ്‌പൂണ്‍
ഒറിഗാനോ - കാല്‍ ടീസ്‌പൂണ്‍
കുരുമുളകുപൊടി - കാല്‍ ടീസ്‌പൂണ്‍
റിഫൈന്റ്‌ ഓയില്‍ - ഒരു ടേബിള്‍സ്‌പൂണ്‍
ഉപ്പ്‌ - പാകത്തിന്‌
തയാറാക്കുന്നവിധം
ചൂടായ എണ്ണയില്‍ വെളുത്തുള്ളി, മഷ്‌റൂം, സേസില്‍, ഒറിഗാനോ ചേര്‍ക്കുക. തക്കാളി, ടുമാറ്റോസോസ്‌ ചേര്‍ത്ത്‌ തിളപ്പിക്കുക. പാസ്‌ത ചേര്‍ത്തിളക്കുക. ഫ്യൂസിലി പാസ്‌ത തയാര്‍. The Recipe Corner  - Page 39 159785
Back to top Go down
Sponsored content

The Recipe Corner  - Page 39 Empty
PostSubject: Re: The Recipe Corner    The Recipe Corner  - Page 39 Empty

Back to top Go down
 
The Recipe Corner
Back to top 
Page 39 of 40Go to page : Previous  1 ... 21 ... 38, 39, 40  Next
 Similar topics
-
» The Recipe Corner
» The Recipe Corner
» The Recipe Corner
» Cricket Mania! Part-I
» Children's corner

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Mahilaa Sangamam :: Adukkala-
Jump to: