സംഗീതസംഗമം
Would you like to react to this message? Create an account in a few clicks or log in to continue.

HomeHome  PublicationsPublications  Latest imagesLatest images  RegisterRegister  Log in  
Latest topics
» IPL PREDICTIONS!!
പ്രധാന വാര്‍ത്തകള്‍! part - VIII Emptyby Ammu Wed Nov 11, 2020 6:06 pm

» ലളിത ഗാനങ്ങള്‍
പ്രധാന വാര്‍ത്തകള്‍! part - VIII Emptyby drajayan Mon Aug 24, 2020 8:10 pm

» Snehatheeram - 108
പ്രധാന വാര്‍ത്തകള്‍! part - VIII Emptyby Rajii Wed Jul 08, 2020 5:31 pm

» ബിഗ്‌ ബോസ്സ് 2!
പ്രധാന വാര്‍ത്തകള്‍! part - VIII Emptyby shamsheershah Fri Feb 14, 2020 4:21 pm

» സിനിമാ അവലോകനങ്ങള്‍-2
പ്രധാന വാര്‍ത്തകള്‍! part - VIII Emptyby binjo Fri Nov 22, 2019 6:23 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
പ്രധാന വാര്‍ത്തകള്‍! part - VIII Emptyby sandeep Thu Nov 21, 2019 1:57 pm

» Modiyum Velluvilikalum-11
പ്രധാന വാര്‍ത്തകള്‍! part - VIII Emptyby Ammu Thu Nov 21, 2019 1:22 pm

» WC Prediction-( No chat)
പ്രധാന വാര്‍ത്തകള്‍! part - VIII Emptyby shamsheershah Thu Jul 25, 2019 9:56 pm

» വെളുത്തുള്ളി അച്ചാർ
പ്രധാന വാര്‍ത്തകള്‍! part - VIII Emptyby Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
പ്രധാന വാര്‍ത്തകള്‍! part - VIII Emptyby Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
പ്രധാന വാര്‍ത്തകള്‍! part - VIII Emptyby Ann1 Mon Aug 20, 2018 4:00 pm

» കൃഷി / പൂന്തോട്ടം
പ്രധാന വാര്‍ത്തകള്‍! part - VIII Emptyby Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
പ്രധാന വാര്‍ത്തകള്‍! part - VIII Emptyby Ann1 Wed Jan 31, 2018 10:13 am

» Easy Recipes
പ്രധാന വാര്‍ത്തകള്‍! part - VIII Emptyby Ann1 Wed Jan 31, 2018 10:12 am

» Beauty Tips
പ്രധാന വാര്‍ത്തകള്‍! part - VIII Emptyby Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
പ്രധാന വാര്‍ത്തകള്‍! part - VIII Emptyby midhun Tue Jan 16, 2018 5:26 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
പ്രധാന വാര്‍ത്തകള്‍! part - VIII Emptyby Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
പ്രധാന വാര്‍ത്തകള്‍! part - VIII Emptyby Binu Sun Aug 20, 2017 6:23 pm

» കരോക്കെ ഗാനങ്ങള്‍
പ്രധാന വാര്‍ത്തകള്‍! part - VIII Emptyby tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
പ്രധാന വാര്‍ത്തകള്‍! part - VIII Emptyby Minnoos Tue Jul 11, 2017 4:31 pm

social buttons
Top posters
parutty
പ്രധാന വാര്‍ത്തകള്‍! part - VIII Vote_lcapപ്രധാന വാര്‍ത്തകള്‍! part - VIII Voting_barപ്രധാന വാര്‍ത്തകള്‍! part - VIII Vote_rcap 
Ammu

vipinraj

sandeep

shamsheershah

Neelu

Binu

unnikmp

midhun

Greeeeeshma

Top posting users this month
No user
May 2024
MonTueWedThuFriSatSun
  12345
6789101112
13141516171819
20212223242526
2728293031  
CalendarCalendar

 പ്രധാന വാര്‍ത്തകള്‍! part - VIII

Go down 
+15
Ammu
parutty
Laila N
Michael Jacob
midhun
ranjith
Deva Naadam
balamuralee
sandeep
ROHITH NAMBIAR
Greeeeeshma
Binu
Abhijit
unnikmp
shamsheershah
19 posters
Go to page : 1, 2, 3 ... 20 ... 40  Next
AuthorMessage
Ammu
Forum Boss
Forum Boss
Ammu

പ്രധാന വാര്‍ത്തകള്‍! part - VIII Empty
PostSubject: പ്രധാന വാര്‍ത്തകള്‍! part - VIII   പ്രധാന വാര്‍ത്തകള്‍! part - VIII EmptyThu Sep 18, 2014 12:05 pm

[You must be registered and logged in to see this link.]

ഇവന്‍ അളവില്‍ കൂടുതല്‍ പ്രാണവായൂ ശ്വസിച്ചു ....അടിയ്ക്ക് സാറേ ഓക്സിജന്‍ സെസ് പ്രധാന വാര്‍ത്തകള്‍! part - VIII 2958 പ്രധാന വാര്‍ത്തകള്‍! part - VIII 2958 പ്രധാന വാര്‍ത്തകള്‍! part - VIII 2958 പ്രധാന വാര്‍ത്തകള്‍! part - VIII 2958 പ്രധാന വാര്‍ത്തകള്‍! part - VIII 2958 പ്രധാന വാര്‍ത്തകള്‍! part - VIII 2958 പ്രധാന വാര്‍ത്തകള്‍! part - VIII 2958 പ്രധാന വാര്‍ത്തകള്‍! part - VIII 2958
Back to top Go down
parutty
Forum Boss
Forum Boss
parutty

പ്രധാന വാര്‍ത്തകള്‍! part - VIII Empty
PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   പ്രധാന വാര്‍ത്തകള്‍! part - VIII EmptyThu Sep 18, 2014 12:06 pm

പ്രധാന വാര്‍ത്തകള്‍! part - VIII 44121 പ്രധാന വാര്‍ത്തകള്‍! part - VIII 44121 പ്രധാന വാര്‍ത്തകള്‍! part - VIII 44121 പ്രധാന വാര്‍ത്തകള്‍! part - VIII 44121 പ്രധാന വാര്‍ത്തകള്‍! part - VIII 44121 പ്രധാന വാര്‍ത്തകള്‍! part - VIII 44121
Back to top Go down
parutty
Forum Boss
Forum Boss
parutty

പ്രധാന വാര്‍ത്തകള്‍! part - VIII Empty
PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   പ്രധാന വാര്‍ത്തകള്‍! part - VIII EmptyThu Sep 18, 2014 2:16 pm

തമിഴ്നാട്ടില്‍ ഹിന്ദി വേണ്ടെന്ന് ജയലളിത
ചെന്നൈ: കോളജുകളില്‍ ഹിന്ദി നിര്‍ബന്ധമാക്കണമെന്ന യുജിസി നിര്‍ദേശത്തിനെതിരെ ശക്തമായ എതിര്‍പ്പുമായി തമിഴ്നാട് മുഖ്യമന്ത്രി ജയലളിത രംഗത്ത്. യുജിസിയുടെ സര്‍ക്കുലര്‍ നിയമവിരുദ്ധവും അംഗീകരിക്കാന്‍ കഴിയാത്തതുമാണ്. ഈ സര്‍ക്കുലര്‍ തമിഴ്നാട്ടിലെ യൂണിവേഴ്സിറ്റികളില്‍ നടപ്പിലാക്കില്ലെന്നും അവര്‍ പറഞ്ഞു. ഹിന്ദിയിതര സംസ്ഥാനങ്ങളില്‍ ഹിന്ദി അടിച്ചേല്‍പ്പിക്കാന്‍ പാടില്ലെന്നാണ് ഭരണഘടന വ്യക്തമാക്കുന്നത്. ഹിന്ദിയിതര സംസ്ഥാനങ്ങളില്‍ കേന്ദ്രം ആശയവിനമയം നടത്തേണ്ടത് ഇംഗ്ളീഷിലായിരിക്കണമെന്നും ഭരണഘടന നിഷ്കര്‍ഷിക്കുന്നു, ജയലളിത വ്യക്തമാക്കി. ഡിഗ്രി തലത്തില്‍ ഹിന്ദിയും ഇംഗ്ളീഷും പ്രധാന വിഷയമായി പഠിപ്പിക്കണമെന്നാണ് യുജിസിയുടെ പുതിയ സര്‍ക്കുലറില്‍ പറയുന്നത്.
Back to top Go down
shamsheershah
Forum Boss
Forum Boss
shamsheershah

Location : Thrissur

പ്രധാന വാര്‍ത്തകള്‍! part - VIII Empty
PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   പ്രധാന വാര്‍ത്തകള്‍! part - VIII EmptyThu Sep 18, 2014 4:13 pm

അധികനികുതിയും വെള്ളക്കരവും അടയ്ക്കരുതെന്ന് സിപിഎം പ്രധാന വാര്‍ത്തകള്‍! part - VIII 608472
Back to top Go down
shamsheershah
Forum Boss
Forum Boss
shamsheershah

Location : Thrissur

പ്രധാന വാര്‍ത്തകള്‍! part - VIII Empty
PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   പ്രധാന വാര്‍ത്തകള്‍! part - VIII EmptyThu Sep 18, 2014 4:15 pm

ഇന്ത്യയും ചൈനയും 12 കരാറില്‍ ഒപ്പുവച്ചു
Back to top Go down
unnikmp
Forum Boss
Forum Boss
unnikmp

പ്രധാന വാര്‍ത്തകള്‍! part - VIII Empty
PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   പ്രധാന വാര്‍ത്തകള്‍! part - VIII EmptyThu Sep 18, 2014 4:45 pm

സമ്പന്നരില്‍ പത്താമന്‍ ഗൗതം അഡാനി: വളര്‍ച്ച 152 ശതമാനം

T- T T+
[You must be registered and logged in to see this image.]

മുംബൈ: ഇന്ത്യയിലെ സമ്പന്നരില്‍ അഭൂതപൂര്‍വ്വമായ വളര്‍ച്ച കൈവരിച്ച് അഡാനി ഗ്രൂപ്പ് ഉടമ ഗൗതം അഡാനി സമ്പന്നരുടെ പട്ടികയില്‍ പത്താം സ്ഥാനത്തേക്ക് കുതിച്ചെത്തി. മുകേഷ് അംബാനി പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തുടരുമ്പോള്‍ അനുജന്‍ അനില്‍ അംബാനിയെ പിന്തള്ളിയാണ് ഗൗതം അഡാനി പത്താം സ്ഥാനത്തെത്തിയത്. ചൈനീസ് മാസികയായ ഹുരൂണ്‍ പുറത്തിറക്കിയ സമ്പന്നരുടെ പട്ടികയിലാണ് അഡാനി ഗ്രൂപ്പിന്റെ വളര്‍ച്ച എടുത്തുപറയുന്നത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഗൗതം അഡാനിയുടെ സ്വത്ത് 152 ശതമാനം കുതിച്ച് 44,000 കോടി രൂപയായി വര്‍ധിച്ചു. ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ കല്‍ക്കരി വ്യാപാരികളായ അഡാനി ഗ്രൂപ്പ് രാജ്യത്തെ ഏറ്റവും വലിയ തുറമുഖത്തിന്റെയും ഉടമകളാണ്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അടുത്ത സുഹൃത്തായി അറിയപ്പെടുന്ന ഗൗതം അഡാനിയുടെ അഡാനി എന്റര്‍പ്രൈസസിന്റെ ഓഹരി വിലയില്‍ മോദിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച ശേഷം ഒറ്റ വര്‍ഷം കൊണ്ട് വന്‍ കുതിപ്പാണുണ്ടായത്. കമ്പനിയുടെ മൊത്തം വിറ്റുവരവ് 20 ഇരട്ടി കൂടി 55,067 രൂപയായി വര്‍ധിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പ്രചാരണത്തിന് പോലും അഡാനി ഗ്രൂപ്പിന്റെ വിമാനം മോദി യാത്രക്കായി ഉപയോഗിച്ചിരുന്നു.

13 വര്‍ഷം മുമ്പ് മോദി ആദ്യമായി ഗുജറാത്ത് മുഖ്യമന്ത്രി സ്ഥാനത്തെത്തുമ്പോള്‍ അഡാനി എന്റര്‍പ്രൈസസിന്റെ ഓഹരി വില അഞ്ച് രൂപയായിരുന്നെങ്കില്‍ ഇന്ന് അത് 500 രൂപയ്ക്ക് മുകളിലാണ്. ഒരു ഘട്ടത്തില്‍ 600 രൂപ വരെ പോയിരുന്നു. 2002 സാമ്പത്തിക വര്‍ഷം 3741 കോടി രൂപയുടെ വിറ്റുവരവുണ്ടായിരുന്ന അഡാനി ഗ്രൂപ്പിന്റെ 2014 ലെ മൊത്തം വിറ്റുവരവ് 75,659 കോടി രൂപയിലെത്തി നില്‍ക്കുന്നു.

"വെറുതെയല്ല മോഡി" പ്രധാന വാര്‍ത്തകള്‍! part - VIII 2958 പ്രധാന വാര്‍ത്തകള്‍! part - VIII 2958
Back to top Go down
parutty
Forum Boss
Forum Boss
parutty

പ്രധാന വാര്‍ത്തകള്‍! part - VIII Empty
PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   പ്രധാന വാര്‍ത്തകള്‍! part - VIII EmptyFri Sep 19, 2014 6:58 am

വൈദ്യുതി ബില്‍ അടച്ചില്ല; ഇന്നസെന്റ് എം.പി.യുടെ ഓഫീസ് ഫ്യൂസ് ഊരി

അങ്കമാലി: വൈദ്യുതി ബില്‍ അടയ്ക്കാഞ്ഞതിനെത്തുടര്‍ന്ന് ഇന്നസെന്റ് എം.പി.യുടെ ഓഫീസിലെ ഫ്യൂസ് ഊരി. അങ്കമാലിയിലെ ചാലക്കുടി ലോക്‌സഭാ മണ്ഡലം ഓഫീസിലെ ഫ്യൂസാണ് ചൊവ്വാഴ്ച മുന്നറിയിപ്പൊന്നുമില്ലാതെ കെഎസ്ഇബി ജീവനക്കാരെത്തി ഊരിയത്.

ഫ്യൂസ് ഊരിയ വിവരം എം.പി. ഓഫീസ് ജീവനക്കാര്‍ അറിഞ്ഞിരുന്നില്ല. ബുധനാഴ്ച ഓഫീസ് തുറന്നപ്പോള്‍ വൈദ്യുതി ഉണ്ടായിരുന്നില്ല. പിന്നീടാണ് ഫ്യൂസ് ഊരിയ കാര്യം അറിയുന്നത്. 365 രൂപ ബില്‍ അടച്ചതോടെ വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചു നല്‍കി.
അങ്കമാലിയില്‍ എം.പി. ഓഫീസ് തുറന്ന ശേഷമുള്ള ആദ്യ ബില്ലായിരുന്നു. ബില്‍ ഓഫീസില്‍ കിട്ടിയിട്ടില്ലെന്നും വൈദ്യുതി വിച്ഛേദിക്കുന്ന കാര്യം അറിയിച്ചില്ലെന്നും എം.പി. ഓഫീസില്‍ നിന്ന് അറിയിച്ചു.
Back to top Go down
Abhijit
Forum Boss
Forum Boss
Abhijit

പ്രധാന വാര്‍ത്തകള്‍! part - VIII Empty
PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   പ്രധാന വാര്‍ത്തകള്‍! part - VIII EmptyFri Sep 19, 2014 7:37 am

Binu wrote:
Abhijit wrote:

Veroru thredilum vaayichaaarnnu....pandaaram kudiyanmaar...madhyathinum karam kodukkanam...athilozhikkaanulla vellathinum karam kodukkanam പ്രധാന വാര്‍ത്തകള്‍! part - VIII 143614

ini vellamadikkanel oru airticket aduthu Dubai kku poyal mathy...
flight il ninnum kittum

Njan eeyide emirates il aanu natil poyathu
nammude nadinte vilakalayaan oronnirangikkolum

Air hostess nodu adyam chodickkunnu,pinne kenjunnu,pinne bheeshanipeduthunnu പ്രധാന വാര്‍ത്തകള്‍! part - VIII 143614 പ്രധാന വാര്‍ത്തകള്‍! part - VIII 143614 പ്രധാന വാര്‍ത്തകള്‍! part - VIII 143614
kando emiratesil polum kudi nirodhichittilla പ്രധാന വാര്‍ത്തകള്‍! part - VIII 2958 പ്രധാന വാര്‍ത്തകള്‍! part - VIII 2958 പ്രധാന വാര്‍ത്തകള്‍! part - VIII 2958
Back to top Go down
parutty
Forum Boss
Forum Boss
parutty

പ്രധാന വാര്‍ത്തകള്‍! part - VIII Empty
PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   പ്രധാന വാര്‍ത്തകള്‍! part - VIII EmptyFri Sep 19, 2014 7:40 am

Abhijit wrote:
Binu wrote:

ini vellamadikkanel oru airticket aduthu Dubai kku poyal mathy...
flight il ninnum kittum

Njan eeyide emirates il aanu natil poyathu
nammude nadinte vilakalayaan oronnirangikkolum

Air hostess nodu adyam chodickkunnu,pinne kenjunnu,pinne bheeshanipeduthunnu പ്രധാന വാര്‍ത്തകള്‍! part - VIII 143614 പ്രധാന വാര്‍ത്തകള്‍! part - VIII 143614 പ്രധാന വാര്‍ത്തകള്‍! part - VIII 143614
kando emiratesil polum kudi nirodhichittilla പ്രധാന വാര്‍ത്തകള്‍! part - VIII 2958 പ്രധാന വാര്‍ത്തകള്‍! part - VIII 2958 പ്രധാന വാര്‍ത്തകള്‍! part - VIII 2958

പ്രധാന വാര്‍ത്തകള്‍! part - VIII 143614 പ്രധാന വാര്‍ത്തകള്‍! part - VIII 143614 പ്രധാന വാര്‍ത്തകള്‍! part - VIII 143614 പ്രധാന വാര്‍ത്തകള്‍! part - VIII 143614
Back to top Go down
Abhijit
Forum Boss
Forum Boss
Abhijit

പ്രധാന വാര്‍ത്തകള്‍! part - VIII Empty
PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   പ്രധാന വാര്‍ത്തകള്‍! part - VIII EmptyFri Sep 19, 2014 8:03 am

unnikmp wrote:
സമ്പന്നരില്‍ പത്താമന്‍ ഗൗതം അഡാനി: വളര്‍ച്ച 152 ശതമാനം

T- T T+
[You must be registered and logged in to see this image.]

മുംബൈ: ഇന്ത്യയിലെ സമ്പന്നരില്‍ അഭൂതപൂര്‍വ്വമായ വളര്‍ച്ച കൈവരിച്ച് അഡാനി ഗ്രൂപ്പ് ഉടമ ഗൗതം അഡാനി സമ്പന്നരുടെ പട്ടികയില്‍ പത്താം സ്ഥാനത്തേക്ക് കുതിച്ചെത്തി. മുകേഷ് അംബാനി പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തുടരുമ്പോള്‍ അനുജന്‍ അനില്‍ അംബാനിയെ പിന്തള്ളിയാണ് ഗൗതം അഡാനി പത്താം സ്ഥാനത്തെത്തിയത്. ചൈനീസ് മാസികയായ ഹുരൂണ്‍ പുറത്തിറക്കിയ സമ്പന്നരുടെ പട്ടികയിലാണ് അഡാനി ഗ്രൂപ്പിന്റെ വളര്‍ച്ച എടുത്തുപറയുന്നത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഗൗതം അഡാനിയുടെ സ്വത്ത് 152 ശതമാനം കുതിച്ച് 44,000 കോടി രൂപയായി വര്‍ധിച്ചു. ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ കല്‍ക്കരി വ്യാപാരികളായ അഡാനി ഗ്രൂപ്പ് രാജ്യത്തെ ഏറ്റവും വലിയ തുറമുഖത്തിന്റെയും ഉടമകളാണ്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അടുത്ത സുഹൃത്തായി അറിയപ്പെടുന്ന ഗൗതം അഡാനിയുടെ അഡാനി എന്റര്‍പ്രൈസസിന്റെ ഓഹരി വിലയില്‍ മോദിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച ശേഷം ഒറ്റ വര്‍ഷം കൊണ്ട് വന്‍ കുതിപ്പാണുണ്ടായത്. കമ്പനിയുടെ മൊത്തം വിറ്റുവരവ് 20 ഇരട്ടി കൂടി 55,067 രൂപയായി വര്‍ധിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പ്രചാരണത്തിന് പോലും അഡാനി ഗ്രൂപ്പിന്റെ വിമാനം മോദി യാത്രക്കായി ഉപയോഗിച്ചിരുന്നു.

13 വര്‍ഷം മുമ്പ് മോദി ആദ്യമായി ഗുജറാത്ത് മുഖ്യമന്ത്രി സ്ഥാനത്തെത്തുമ്പോള്‍ അഡാനി എന്റര്‍പ്രൈസസിന്റെ ഓഹരി വില അഞ്ച് രൂപയായിരുന്നെങ്കില്‍ ഇന്ന് അത് 500 രൂപയ്ക്ക് മുകളിലാണ്. ഒരു ഘട്ടത്തില്‍ 600 രൂപ വരെ പോയിരുന്നു. 2002 സാമ്പത്തിക വര്‍ഷം 3741 കോടി രൂപയുടെ വിറ്റുവരവുണ്ടായിരുന്ന അഡാനി ഗ്രൂപ്പിന്റെ 2014 ലെ മൊത്തം വിറ്റുവരവ് 75,659 കോടി രൂപയിലെത്തി നില്‍ക്കുന്നു.

"വെറുതെയല്ല മോഡി" പ്രധാന വാര്‍ത്തകള്‍! part - VIII 2958 പ്രധാന വാര്‍ത്തകള്‍! part - VIII 2958
കേരളത്തിലെ ഭക്ഷ്യ സംഭരണം അദാനി ഗ്രൂപ്പിന്റെ കൈകളിലേക്ക്. വലിയ തോതില്‍ ഭക്ഷ്യ ധാന്യങ്ങള്‍ സംഭരിക്കുന്നതിനുള്ള ആധുനിക സംവിധാനമായ സൈലോ അദാനി ഗ്രൂപ്പ് കൊച്ചിയില്‍ യാഥാര്‍ത്ഥ്യമാക്കും.

ഭക്ഷ്യസുരക്ഷനിയമത്തിന്റെ ഭാഗമായി 4 ലക്ഷം മെട്രിക്ക് ടണ്‍ ഭക്ഷ്യധാന്യസംഭരണ സംവിധാനങ്ങളാണ് സംസ്ഥാനത്ത് അധികമായ് ഒരുങ്ങേണ്ടത്. ആധുനിക ബ്രഹത് ഭക്ഷ്യധാന്യ സംഭരണ സംവിധാനമായ സൈലോകള്‍ ഇതിനായ് യാഥാര്‍ത്ഥ്യമാക്കാനായിരുന്നു സംസ്ഥാന സര്‍ക്കാര്‍ തിരുമാനം.

കുട്ടനാട് പാക്കേജിന്റെ ഭാഗമായ് ആദ്യ സൈലോ നിര്‍മ്മിയ്ക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കുകയും ചെയ്തു. എന്നാല്‍ ഇതിന് പകരം അധാനി ഗ്രൂപ്പിന്റെ മേല്‍ നോട്ടത്തില്‍ സംസ്ഥാനത്ത് സൈലോകള്‍ ആരംഭിയ്ക്കാനാണ് ഇപ്പോള്‍ നീക്കം. കേന്ദ്ര ഭക്ഷ്യവകുപ്പും സംസ്ഥാന ഭക്ഷ്യവകുപ്പും അധാനി ഗ്രൂപ്പും ഇതു സമ്പന്ധിച്ച പ്രാധമിക ധാരണയിലെത്തിയതായാണ് സൂചന.

50000 മെട്രിക് ടണ്‍ സംഭരണ ശേഷിയുള്ള ആദ്യ സൈലോ കൊച്ചിയിലാകും അധാനി ഗ്രൂപ്പ് സ്ഥാപിയ്ക്കുക. പി.പി.പി വ്യവസ്ഥയിലുള്ള കരാര്‍ ഒപ്പിട്ടാല്‍ രണ്ട് വര്‍ഷത്തിനകം സൈലോ പ്രപര്‍ത്തിച്ച് തുടങ്ങും. കൊച്ചിയ്ക്ക് തുടര്‍ച്ചയായ് തിരുവനന്തപുരം; കോഴിക്കോട് നഗരങ്ങളിലും അധാനി ഗ്രൂപ്പിന്റെ സൈലോകള്‍ വര്‍ഷങ്ങള്‍ ക്കുള്ളില്‍ യാഥാര്‍ത്ഥ്യമാകും.
Back to top Go down
Abhijit
Forum Boss
Forum Boss
Abhijit

പ്രധാന വാര്‍ത്തകള്‍! part - VIII Empty
PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   പ്രധാന വാര്‍ത്തകള്‍! part - VIII EmptyFri Sep 19, 2014 8:18 am

shamsheershah wrote:

ഇന്ത്യയും ചൈനയും 12 കരാറില്‍ ഒപ്പുവച്ചു

India and China today signed 12 MoUs in New Delhi on second day of Chinese President Xi Jinping's visit to India.

1. MeoU between the MEA India and the Ministry of Foreign Affairs China on opening a new route for Indian pilgrimage (Kailash Mansarovar Yatra) to the Tibet Autonomous Region of the People's Republic of China. The MoU provides for conducting the annual Kailash Manasarovar Yatra through Nathu La Pass in Sikkim in addition to the existing Lipulekh Pass in Uttarakhand. The route through Nathu La will augment the capacity and reduce the hardship and journey time enabling many more pilgrims in particular aged pilgrims to undertake the Yatra.

2. MoU between Ministry of Railways, India and the China on strengthening cooperation in Railways. Under the MoU, both sides have agreed to enhance cooperation in the Railway sector in following areas: (i)speed-raising, (ii)studying feasibility of cooperation in High-Speed Railways, (iii)Heavy-Haul transportation training of Indian Railway personnel, (iv)Redevelopment of Railway stations, (v)setting up of a Railway University in India, etc.

3. Action Plan between Ministry of Railways, India, and the National Railway Administration, China on strengthening cooperation in Railways. It provides specific projects for cooperation in railway sector.

4. Five year Trade and Economic Development Plan between Ministry of Commerce and Industry of the Government of the Republic of India and the Ministry of Commerce of the Government of the People's Republic of China. It lays down a medium term roadmap for promoting balanced and sustainable development of economic and trade relations between China and India, on the principle of equality and mutual benefit.

5. Agreed Minutes of the Tenth Session of India-China Joint Economic Group. Both sides held detailed discussions on issues to promote broad and deep bilateral trade and economic cooperation between India and China and agreed to undertake measures to achieve sustainable and balanced trade. Specific measures to enhance market access to Indian products such as agricultural, pharmaceutical and export of services will be expedited.

6. Agreement on Audio-Visual Co-production between The Ministry of Information and Broadcasting, India and the State Administration of Press, Publication, Radio, Film and Television, China. Pool creative, artistic, technical, financial and marketing resources to co-produce films. It would help Indian audio-visual products to gain greater market access.

7. Agreement on mutual administrative assistance and co-operation in Customs matters. Will help in enhancing cooperation to fight trans-border economic crimes and custom offences through sharing of information. It would also facilitate trade through enhanced customs cooperation.

8. MoU between ISRO and China National Space Administration on Cooperation in the Peaceful use of Space. Cooperation in the exploration and use of outer space for peaceful purposes, including research and development of scientific experiment satellites, remote sensing satellites and communications satellites.

9. MoU between the Ministry of Cultures on strengthening the exchange and cooperation between cultural institutions.These cultural institutions include museums, archaeological organizations and performing art centers.

10. MoU between National Book Trust, India and the State Administration of Press, Publication, Radio, Film and Television of China. China will participate in the New Delhi World Book Fair 2016 as the Guest of Honour Country. The Agreement will help provide greater access to their nationals of publications of the other side.

11. Work Plan on Drug Administration and Cooperation Between China Food and Drug Administration of the People's Republic of China And Ministry of Health & Family Welfare of the Republic of India.The two sides will carry out cooperation in fields of drug standards, traditional medicine and drug testing, etc. Both sides will exchange delegations to enhance cooperation in this area.

12. Agreement on establishing Sister City relationship between Mumbai and Shanghai. It will enhance people-to-people exchanges fostering greater mutual understanding.
Back to top Go down
Ammu
Forum Boss
Forum Boss
Ammu

പ്രധാന വാര്‍ത്തകള്‍! part - VIII Empty
PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   പ്രധാന വാര്‍ത്തകള്‍! part - VIII EmptyFri Sep 19, 2014 8:52 am

അനൂപിന് കാര്യമായി വല്ലതും തടഞ്ഞു കാണും....പ്രധാന വാര്‍ത്തകള്‍! part - VIII 559487 .ചുമ്മാതല്ല വിദേശയാത്രക്ക് പോയത് പ്രധാന വാര്‍ത്തകള്‍! part - VIII 421801 പ്രധാന വാര്‍ത്തകള്‍! part - VIII 421801
Back to top Go down
Abhijit
Forum Boss
Forum Boss
Abhijit

പ്രധാന വാര്‍ത്തകള്‍! part - VIII Empty
PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   പ്രധാന വാര്‍ത്തകള്‍! part - VIII EmptyFri Sep 19, 2014 8:58 am

A day before President Xi Jinping’s grand ceremonial entry into Ahmedabad, there was an unceremonious exit — in his Embassy in New Delhi.

In a highly unusual departure ahead of a state visit, Beijing quietly recalled its ambassador to New Delhi, Wei Wei, without saying where he was headed.

Wei Wei was replaced by Le Yucheng, China’s ambassador to Kazakhstan, barely 20 months after he took charge of the mission here.

Reached by The Indian Express for comment, Chinese embassy spokesperson Xie Liyan said: “I have no information.”
- See more at: [You must be registered and logged in to see this link.]
Back to top Go down
Ammu
Forum Boss
Forum Boss
Ammu

പ്രധാന വാര്‍ത്തകള്‍! part - VIII Empty
PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   പ്രധാന വാര്‍ത്തകള്‍! part - VIII EmptyFri Sep 19, 2014 9:24 am

Abhijit wrote:
shamsheershah wrote:

ഇന്ത്യയും ചൈനയും 12 കരാറില്‍ ഒപ്പുവച്ചു

India and China today signed 12 MoUs in New Delhi on second day of Chinese President Xi Jinping's visit to India.

1. MeoU between the MEA India and the Ministry of Foreign Affairs China on opening a new route for Indian pilgrimage (Kailash Mansarovar Yatra) to the Tibet Autonomous Region of the People's Republic of China. The MoU provides for conducting the annual Kailash Manasarovar Yatra through Nathu La Pass in Sikkim in addition to the existing Lipulekh Pass in Uttarakhand. The route through Nathu La will augment the capacity and reduce the hardship and journey time enabling many more pilgrims in particular aged pilgrims to undertake the Yatra.

2. MoU between Ministry of Railways, India and the China on strengthening cooperation in Railways. Under the MoU, both sides have agreed to enhance cooperation in the Railway sector in following areas: (i)speed-raising, (ii)studying feasibility of cooperation in High-Speed Railways, (iii)Heavy-Haul transportation training of Indian Railway personnel, (iv)Redevelopment of Railway stations, (v)setting up of a Railway University in India, etc.

3. Action Plan between Ministry of Railways, India, and the National Railway Administration, China on strengthening cooperation in Railways. It provides specific projects for cooperation in railway sector.

4. Five year Trade and Economic Development Plan between Ministry of Commerce and Industry of the Government of the Republic of India and the Ministry of Commerce of the Government of the People's Republic of China. It lays down a medium term roadmap for promoting balanced and sustainable development of economic and trade relations between China and India, on the principle of equality and mutual benefit.

5. Agreed Minutes of the Tenth Session of India-China Joint Economic Group. Both sides held detailed discussions on issues to promote broad and deep bilateral trade and economic cooperation between India and China and agreed to undertake measures to achieve sustainable and balanced trade. Specific measures to enhance market access to Indian products such as agricultural, pharmaceutical and export of services will be expedited.

6. Agreement on Audio-Visual Co-production between The Ministry of Information and Broadcasting, India and the State Administration of Press, Publication, Radio, Film and Television, China. Pool creative, artistic, technical, financial and marketing resources to co-produce films. It would help Indian audio-visual products to gain greater market access.

7. Agreement on mutual administrative assistance and co-operation in Customs matters. Will help in enhancing cooperation to fight trans-border economic crimes and custom offences through sharing of information. It would also facilitate trade through enhanced customs cooperation.

8. MoU between ISRO and China National Space Administration on Cooperation in the Peaceful use of Space. Cooperation in the exploration and use of outer space for peaceful purposes, including research and development of scientific experiment satellites, remote sensing satellites and communications satellites.

9. MoU between the Ministry of Cultures on strengthening the exchange and cooperation between cultural institutions.These cultural institutions include museums, archaeological organizations and performing art centers.

10. MoU between National Book Trust, India and the State Administration of Press, Publication, Radio, Film and Television of China. China will participate in the New Delhi World Book Fair 2016 as the Guest of Honour Country. The Agreement will help provide greater access to their nationals of publications of the other side.

11. Work Plan on Drug Administration and Cooperation Between China Food and Drug Administration of the People's Republic of China And Ministry of Health & Family Welfare of the Republic of India.The two sides will carry out cooperation in fields of drug standards, traditional medicine and drug testing, etc. Both sides will exchange delegations to enhance cooperation in this area.

12. Agreement on establishing Sister City relationship between Mumbai and Shanghai. It will enhance people-to-people exchanges fostering greater mutual understanding.

* ഇന്ത്യയിലെ അടിസ്ഥാനസൗകര്യമേഖലയില്‍ ചൈന അഞ്ച് വര്‍ഷത്തിനുള്ളില്‍ 1,20,000 കോടി രൂപ നിക്ഷേപിക്കും.(നൂറു ബില്ല്യന്‍ എങ്കെ???പ്രധാന വാര്‍ത്തകള്‍! part - VIII 269180 പ്രധാന വാര്‍ത്തകള്‍! part - VIII 269180 )

* വിവിധ മേഖലകളില്‍ സഹകരണം മെച്ചപ്പെടുത്തുന്നതിന് ഇന്ത്യയും ചൈനയും 12 കരാറുകളില്‍ ഒപ്പുവച്ചു. (സഹകരണം അരുണാചലിന്റെ കാര്യത്തില്‍ ആന്നോ തിരുമേനീ ??പ്രധാന വാര്‍ത്തകള്‍! part - VIII 421801 )

* ഗുജറാത്തിലും മഹാരാഷ്ട്രയിലും ഓരോ വ്യവസായ പാര്‍ക്കുകള്‍ സ്ഥാപിക്കും. പ്രധാന വാര്‍ത്തകള്‍! part - VIII 860952

* ചൈനയിലെ ഷാങ്ഹായിയും മുംബൈയും തമ്മില്‍ സൗഹൃദകരാര്‍ പ്രകാരം ഇരട്ട നഗരമാക്കും.പ്രധാന വാര്‍ത്തകള്‍! part - VIII 628462 പ്രധാന വാര്‍ത്തകള്‍! part - VIII 273938

* കൈലാസ് മാനസസരോവര്‍ യാത്രയ്ക്ക് പുതിയ പാത തുറക്കാന്‍ ധാരണ. (അതിര്‍ത്തിയില്‍ പുതിയ പാതകള്‍ മാന്തി തുറക്കുന്നുണ്ടല്ലോപ്രധാന വാര്‍ത്തകള്‍! part - VIII 618981 )

* 2015 വിസിറ്റ് ഇന്ത്യ വര്‍ഷമായി ചൈന പ്രഖ്യാപിക്കും.(ഇപ്പൊ നുഴഞ്ഞിന്ത്യ 2014 ആയിരിക്കും പ്രധാന വാര്‍ത്തകള്‍! part - VIII 628462 )

* ഇന്ത്യയിലെ ബുള്ളറ്റ് തീവണ്ടി പദ്ധതികള്‍ക്ക് ചൈന സഹായം നല്‍കും.(ലാഭം നിങ്ങക്കും , വരുമാന നഷ്ട്ടം ഞങ്ങക്കും പ്രധാന വാര്‍ത്തകള്‍! part - VIII 628462 )

* സൈനികേതര ആണവ കരാറിന് രൂപം നല്‍കാനായി ചര്‍ച്ചകള്‍ ഉടന്‍ തുടങ്ങും.( തുടങ്ങി...തുടങ്ങി...വേണേല്‍ ഒരു ദിവസം മുന്നേ തുടങ്ങാം പ്രധാന വാര്‍ത്തകള്‍! part - VIII 912236 പ്രധാന വാര്‍ത്തകള്‍! part - VIII 912236 )

* അഞ്ച് വര്‍ഷത്തേക്കുള്ള വ്യാപാര വികസന പദ്ധതി രേഖയും ഇരുരാജ്യങ്ങളും കൈമാറി. (അദാനിക്കായിരിക്കും കൈമാറിയത് ......:paru: ....വികസനം അങ്ങേരുടെ കമ്പനിയ്ക്കും പ്രധാന വാര്‍ത്തകള്‍! part - VIII 559487 പ്രധാന വാര്‍ത്തകള്‍! part - VIII 559487 )
Back to top Go down
Ammu
Forum Boss
Forum Boss
Ammu

പ്രധാന വാര്‍ത്തകള്‍! part - VIII Empty
PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   പ്രധാന വാര്‍ത്തകള്‍! part - VIII EmptyFri Sep 19, 2014 10:21 am

Scotland appers to have rejected independence from the UK whistle whistle
Back to top Go down
Ammu
Forum Boss
Forum Boss
Ammu

പ്രധാന വാര്‍ത്തകള്‍! part - VIII Empty
PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   പ്രധാന വാര്‍ത്തകള്‍! part - VIII EmptyFri Sep 19, 2014 10:41 am

Mandolin genius U Srinivas dies of liver complications:പ്രധാന വാര്‍ത്തകള്‍! part - VIII 635779 പ്രധാന വാര്‍ത്തകള്‍! part - VIII 4214

Back to top Go down
Ammu
Forum Boss
Forum Boss
Ammu

പ്രധാന വാര്‍ത്തകള്‍! part - VIII Empty
PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   പ്രധാന വാര്‍ത്തകള്‍! part - VIII EmptyFri Sep 19, 2014 11:32 am

മാന്‍ഡലിന്‍ വാദകന്‍ യു. ശ്രീനിവാസ് അന്തരിച്ചു പ്രധാന വാര്‍ത്തകള്‍! part - VIII 768717

ചെന്നൈ: പ്രശസ്ത മാന്‍ഡലിന്‍ വാദകന്‍ യു.ശ്രീനിവാസ് (45) അന്തരിച്ചു. കരള്‍രോഗബാധയെ തുടര്‍ന്ന് ചെന്നൈയില്‍ അപ്പോളോ ആസ്പത്രിയില്‍ രാവിലെ ഒമ്പതരയ്ക്കാണ് അന്ത്യം സംഭവിച്ചത്.

രണ്ടടി മാത്രം നീളമുള്ള ചെറിയ പാശ്ചാത്യസംഗീതോപകരണം, മാന്‍ഡൊലിനില്‍ സ്വരഭേദങ്ങള്‍ വരുത്തി ശാസ്ത്രീയ സംഗീതത്തിന്റെ നെറുകയിലെത്തിയ ആളാണ് ശ്രീനിവാസന്‍. ഇരുപത്തിയൊമ്പതാം വയസ്സില്‍ ഭാരതം അദ്ദേഹത്തെ പത്മശ്രീ നല്‍കി ആദരിച്ചു. 2010-ല്‍ സംഗീത നാടക അക്കാദമി പുരസ്‌കാരവും നേടി.

ഒമ്പതാംവയസ്സുമുതല്‍ സംഗീതരംഗത്ത് സജീവമായിരുന്നു. 1978-ല്‍ ആന്ധ്രയിലെ ഗുഡിവാഡയില്‍ ത്യാഗരാജ സംഗീതോല്‍സവത്തിലാണ് അരങ്ങേറ്റം കുറിച്ചത്. ശ്രീനിവാസ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് വേള്‍ഡ് മ്യൂസിക് എന്ന സ്ഥാപനം നടത്തുന്നുണ്ട്. അച്ഛന്‍ സത്യനാരായണ ആയിരുന്നു ഗുരു. പ്രശസ്ത മാന്‍ഡൊലിന്‍ വാദകന്‍ യു.രാജേഷ് സഹോദരനാണ്. 1969 ഫിബ്രവരി 28-ന് ആന്ധ്രാപ്രദേശിലാണ് ജനിച്ചത്.

പത്മശ്രീ കൂടാതെ രാജീവ് ഗാന്ധി ദേശീയോഗ്രഥന പുരസ്‌കാരം, മദ്രാസ് മ്യൂസിക്ക് അക്കാദമി പുരസ്‌കാരം, സംഗീത ബാലഭാസ്‌കര പുരസ്‌കാരം, രാജലക്ഷ്മി പുരസ്‌കാരം, സംഗീത രത്‌ന പുരസ്‌കാരം തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. പ്രധാന വാര്‍ത്തകള്‍! part - VIII 559487 പ്രധാന വാര്‍ത്തകള്‍! part - VIII 4214
Back to top Go down
shamsheershah
Forum Boss
Forum Boss
shamsheershah

Location : Thrissur

പ്രധാന വാര്‍ത്തകള്‍! part - VIII Empty
PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   പ്രധാന വാര്‍ത്തകള്‍! part - VIII EmptyFri Sep 19, 2014 12:02 pm

പ്രധാന വാര്‍ത്തകള്‍! part - VIII 768717 പ്രധാന വാര്‍ത്തകള്‍! part - VIII 768717
Back to top Go down
parutty
Forum Boss
Forum Boss
parutty

പ്രധാന വാര്‍ത്തകള്‍! part - VIII Empty
PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   പ്രധാന വാര്‍ത്തകള്‍! part - VIII EmptyFri Sep 19, 2014 12:23 pm

പ്രധാന വാര്‍ത്തകള്‍! part - VIII 768717 പ്രധാന വാര്‍ത്തകള്‍! part - VIII 768717 പ്രധാന വാര്‍ത്തകള്‍! part - VIII 768717
Back to top Go down
Binu
Forum Boss
Forum Boss
Binu

Location : Kuwait

പ്രധാന വാര്‍ത്തകള്‍! part - VIII Empty
PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   പ്രധാന വാര്‍ത്തകള്‍! part - VIII EmptyFri Sep 19, 2014 12:44 pm

Ammu wrote:
Mandolin genius  U Srinivas  dies of liver complications:പ്രധാന വാര്‍ത്തകള്‍! part - VIII 635779 പ്രധാന വാര്‍ത്തകള്‍! part - VIII 4214

Idhehathinte brother rajesh ne alle meera jasmin vivaham kazhikkan irunnathu
Back to top Go down
Ammu
Forum Boss
Forum Boss
Ammu

പ്രധാന വാര്‍ത്തകള്‍! part - VIII Empty
PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   പ്രധാന വാര്‍ത്തകള്‍! part - VIII EmptyFri Sep 19, 2014 1:23 pm

Binu wrote:
Ammu wrote:
Mandolin genius  U Srinivas  dies of liver complications:പ്രധാന വാര്‍ത്തകള്‍! part - VIII 635779 പ്രധാന വാര്‍ത്തകള്‍! part - VIII 4214

Idhehathinte brother rajesh ne alle meera jasmin vivaham kazhikkan irunnathu

അത് തന്നെ ബിനുവേ...... പ്രധാന വാര്‍ത്തകള്‍! part - VIII 855112 രണ്ടാളും വളരെ ടാലന്റഡ് ആര്‍ട്ടിസ്റ്റുകള്‍ തന്നെ പ്രധാന വാര്‍ത്തകള്‍! part - VIII 559487 പ്രധാന വാര്‍ത്തകള്‍! part - VIII 559487
Back to top Go down
Binu
Forum Boss
Forum Boss
Binu

Location : Kuwait

പ്രധാന വാര്‍ത്തകള്‍! part - VIII Empty
PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   പ്രധാന വാര്‍ത്തകള്‍! part - VIII EmptyFri Sep 19, 2014 1:47 pm

പ്രധാന വാര്‍ത്തകള്‍! part - VIII 855112 പ്രധാന വാര്‍ത്തകള്‍! part - VIII 768717
Back to top Go down
Greeeeeshma
Forum Boss
Forum Boss
Greeeeeshma

പ്രധാന വാര്‍ത്തകള്‍! part - VIII Empty
PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   പ്രധാന വാര്‍ത്തകള്‍! part - VIII EmptyFri Sep 19, 2014 5:11 pm

Scotland nu freedom kittiyo?
Back to top Go down
Ammu
Forum Boss
Forum Boss
Ammu

പ്രധാന വാര്‍ത്തകള്‍! part - VIII Empty
PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   പ്രധാന വാര്‍ത്തകള്‍! part - VIII EmptyFri Sep 19, 2014 5:12 pm

Greeeeeshma wrote:

Scotland nu freedom kittiyo?

ഇല്ലല്ലോ.....പാസായില്ല.. പ്രധാന വാര്‍ത്തകള്‍! part - VIII 855112 പ്രധാന വാര്‍ത്തകള്‍! part - VIII 855112
Back to top Go down
Greeeeeshma
Forum Boss
Forum Boss
Greeeeeshma

പ്രധാന വാര്‍ത്തകള്‍! part - VIII Empty
PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   പ്രധാന വാര്‍ത്തകള്‍! part - VIII EmptyFri Sep 19, 2014 5:27 pm

പ്രധാന വാര്‍ത്തകള്‍! part - VIII 352966 പ്രധാന വാര്‍ത്തകള്‍! part - VIII 352966 പ്രധാന വാര്‍ത്തകള്‍! part - VIII 352966

Ammu wrote:
Greeeeeshma wrote:

Scotland nu freedom kittiyo?

ഇല്ലല്ലോ.....പാസായില്ല.. പ്രധാന വാര്‍ത്തകള്‍! part - VIII 855112 പ്രധാന വാര്‍ത്തകള്‍! part - VIII 855112
Back to top Go down
Sponsored content

പ്രധാന വാര്‍ത്തകള്‍! part - VIII Empty
PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   പ്രധാന വാര്‍ത്തകള്‍! part - VIII Empty

Back to top Go down
 
പ്രധാന വാര്‍ത്തകള്‍! part - VIII
Back to top 
Page 1 of 40Go to page : 1, 2, 3 ... 20 ... 40  Next
 Similar topics
-
» പ്രധാന വാര്‍ത്തകള്‍! part - VIII
» പ്രധാന വാര്‍ത്തകള്‍! part - VIII
» പ്രധാന വാര്‍ത്തകള്‍! part - VIII
» പ്രധാന വാര്‍ത്തകള്‍! part - VIII
» പ്രധാന വാര്‍ത്തകള്‍! part - VIII

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Friendly Discussions :: Latest News-
Jump to: