സംഗീതസംഗമം
Would you like to react to this message? Create an account in a few clicks or log in to continue.



 
HomeHome  PublicationsPublications  Latest imagesLatest images  RegisterRegister  Log in  
Latest topics
» IPL PREDICTIONS!!
പ്രധാന വാര്‍ത്തകള്‍! part - VIII - Page 2 Emptyby Ammu Wed Nov 11, 2020 6:06 pm

» ലളിത ഗാനങ്ങള്‍
പ്രധാന വാര്‍ത്തകള്‍! part - VIII - Page 2 Emptyby drajayan Mon Aug 24, 2020 8:10 pm

» Snehatheeram - 108
പ്രധാന വാര്‍ത്തകള്‍! part - VIII - Page 2 Emptyby Rajii Wed Jul 08, 2020 5:31 pm

» ബിഗ്‌ ബോസ്സ് 2!
പ്രധാന വാര്‍ത്തകള്‍! part - VIII - Page 2 Emptyby shamsheershah Fri Feb 14, 2020 4:21 pm

» സിനിമാ അവലോകനങ്ങള്‍-2
പ്രധാന വാര്‍ത്തകള്‍! part - VIII - Page 2 Emptyby binjo Fri Nov 22, 2019 6:23 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
പ്രധാന വാര്‍ത്തകള്‍! part - VIII - Page 2 Emptyby sandeep Thu Nov 21, 2019 1:57 pm

» Modiyum Velluvilikalum-11
പ്രധാന വാര്‍ത്തകള്‍! part - VIII - Page 2 Emptyby Ammu Thu Nov 21, 2019 1:22 pm

» WC Prediction-( No chat)
പ്രധാന വാര്‍ത്തകള്‍! part - VIII - Page 2 Emptyby shamsheershah Thu Jul 25, 2019 9:56 pm

» വെളുത്തുള്ളി അച്ചാർ
പ്രധാന വാര്‍ത്തകള്‍! part - VIII - Page 2 Emptyby Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
പ്രധാന വാര്‍ത്തകള്‍! part - VIII - Page 2 Emptyby Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
പ്രധാന വാര്‍ത്തകള്‍! part - VIII - Page 2 Emptyby Ann1 Mon Aug 20, 2018 4:00 pm

» കൃഷി / പൂന്തോട്ടം
പ്രധാന വാര്‍ത്തകള്‍! part - VIII - Page 2 Emptyby Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
പ്രധാന വാര്‍ത്തകള്‍! part - VIII - Page 2 Emptyby Ann1 Wed Jan 31, 2018 10:13 am

» Easy Recipes
പ്രധാന വാര്‍ത്തകള്‍! part - VIII - Page 2 Emptyby Ann1 Wed Jan 31, 2018 10:12 am

» Beauty Tips
പ്രധാന വാര്‍ത്തകള്‍! part - VIII - Page 2 Emptyby Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
പ്രധാന വാര്‍ത്തകള്‍! part - VIII - Page 2 Emptyby midhun Tue Jan 16, 2018 5:26 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
പ്രധാന വാര്‍ത്തകള്‍! part - VIII - Page 2 Emptyby Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
പ്രധാന വാര്‍ത്തകള്‍! part - VIII - Page 2 Emptyby Binu Sun Aug 20, 2017 6:23 pm

» കരോക്കെ ഗാനങ്ങള്‍
പ്രധാന വാര്‍ത്തകള്‍! part - VIII - Page 2 Emptyby tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
പ്രധാന വാര്‍ത്തകള്‍! part - VIII - Page 2 Emptyby Minnoos Tue Jul 11, 2017 4:31 pm

social buttons
Top posters
parutty
പ്രധാന വാര്‍ത്തകള്‍! part - VIII - Page 2 Vote_lcapപ്രധാന വാര്‍ത്തകള്‍! part - VIII - Page 2 Voting_barപ്രധാന വാര്‍ത്തകള്‍! part - VIII - Page 2 Vote_rcap 
Ammu
പ്രധാന വാര്‍ത്തകള്‍! part - VIII - Page 2 Vote_lcapപ്രധാന വാര്‍ത്തകള്‍! part - VIII - Page 2 Voting_barപ്രധാന വാര്‍ത്തകള്‍! part - VIII - Page 2 Vote_rcap 
vipinraj
പ്രധാന വാര്‍ത്തകള്‍! part - VIII - Page 2 Vote_lcapപ്രധാന വാര്‍ത്തകള്‍! part - VIII - Page 2 Voting_barപ്രധാന വാര്‍ത്തകള്‍! part - VIII - Page 2 Vote_rcap 
sandeep
പ്രധാന വാര്‍ത്തകള്‍! part - VIII - Page 2 Vote_lcapപ്രധാന വാര്‍ത്തകള്‍! part - VIII - Page 2 Voting_barപ്രധാന വാര്‍ത്തകള്‍! part - VIII - Page 2 Vote_rcap 
shamsheershah
പ്രധാന വാര്‍ത്തകള്‍! part - VIII - Page 2 Vote_lcapപ്രധാന വാര്‍ത്തകള്‍! part - VIII - Page 2 Voting_barപ്രധാന വാര്‍ത്തകള്‍! part - VIII - Page 2 Vote_rcap 
Neelu
പ്രധാന വാര്‍ത്തകള്‍! part - VIII - Page 2 Vote_lcapപ്രധാന വാര്‍ത്തകള്‍! part - VIII - Page 2 Voting_barപ്രധാന വാര്‍ത്തകള്‍! part - VIII - Page 2 Vote_rcap 
Binu
പ്രധാന വാര്‍ത്തകള്‍! part - VIII - Page 2 Vote_lcapപ്രധാന വാര്‍ത്തകള്‍! part - VIII - Page 2 Voting_barപ്രധാന വാര്‍ത്തകള്‍! part - VIII - Page 2 Vote_rcap 
unnikmp
പ്രധാന വാര്‍ത്തകള്‍! part - VIII - Page 2 Vote_lcapപ്രധാന വാര്‍ത്തകള്‍! part - VIII - Page 2 Voting_barപ്രധാന വാര്‍ത്തകള്‍! part - VIII - Page 2 Vote_rcap 
midhun
പ്രധാന വാര്‍ത്തകള്‍! part - VIII - Page 2 Vote_lcapപ്രധാന വാര്‍ത്തകള്‍! part - VIII - Page 2 Voting_barപ്രധാന വാര്‍ത്തകള്‍! part - VIII - Page 2 Vote_rcap 
Greeeeeshma
പ്രധാന വാര്‍ത്തകള്‍! part - VIII - Page 2 Vote_lcapപ്രധാന വാര്‍ത്തകള്‍! part - VIII - Page 2 Voting_barപ്രധാന വാര്‍ത്തകള്‍! part - VIII - Page 2 Vote_rcap 
Top posting users this month
No user
May 2024
MonTueWedThuFriSatSun
  12345
6789101112
13141516171819
20212223242526
2728293031  
CalendarCalendar

 

 പ്രധാന വാര്‍ത്തകള്‍! part - VIII

Go down 
+15
Ammu
parutty
Laila N
Michael Jacob
midhun
ranjith
Deva Naadam
balamuralee
sandeep
ROHITH NAMBIAR
Greeeeeshma
Binu
Abhijit
unnikmp
shamsheershah
19 posters
Go to page : Previous  1, 2, 3 ... 21 ... 40  Next
AuthorMessage
Abhijit
Forum Boss
Forum Boss
Abhijit



പ്രധാന വാര്‍ത്തകള്‍! part - VIII - Page 2 Empty
PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   പ്രധാന വാര്‍ത്തകള്‍! part - VIII - Page 2 EmptyFri Sep 19, 2014 8:29 pm

വാര്‍ത്ത അത്ര പ്രധാനപെട്ടതൊന്നും അല്ല ....പക്ഷെ വായിച്ചാല്‍ ചിരിച്ചു ചത്ത്‌ പോകും
Indian TV newsreader sacked after calling Chinese president Xi Jinping 'Mr Eleven' on air
Pronouncing foreign leaders' names is a headache for newsreaders the world over but on Friday it proved the downfall of one Indian newscaster, who mistook the visiting Chinese president's name for the Roman numeral XI, calling him "Eleven Jinping" on air.

The blunder occurred late Thursday night in a report by India's public broadcaster Doordarshan on President Xi Jinping's high-profile first state visit to India.

Local news site Quartz Friday quoted Doordarshan chief executive Jawahar Sircar as saying the newscaster had been sacked and steps had been taken to avoid a repeat of such an incident.
[You must be registered and logged in to see this link.]
ഇങ്ങിനത്തെ പേരൊക്കെ ഇട്ടു വന്നാല്‍ ഇലവന്‍  ജിങ്ങ്പിംഗ് എന്നല്ലേ വിളിക്കാനോക്കൂ പ്രധാന വാര്‍ത്തകള്‍! part - VIII - Page 2 2958 പ്രധാന വാര്‍ത്തകള്‍! part - VIII - Page 2 2958 പ്രധാന വാര്‍ത്തകള്‍! part - VIII - Page 2 2958
Back to top Go down
shamsheershah
Forum Boss
Forum Boss
shamsheershah


Location : Thrissur

പ്രധാന വാര്‍ത്തകള്‍! part - VIII - Page 2 Empty
PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   പ്രധാന വാര്‍ത്തകള്‍! part - VIII - Page 2 EmptyFri Sep 19, 2014 9:48 pm

Udayakaar expired at the age of 52..!
Indian volley star..!
Back to top Go down
parutty
Forum Boss
Forum Boss
parutty



പ്രധാന വാര്‍ത്തകള്‍! part - VIII - Page 2 Empty
PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   പ്രധാന വാര്‍ത്തകള്‍! part - VIII - Page 2 EmptySat Sep 20, 2014 7:11 am

ഉമ്മന്‍ ചാണ്ടി മാപ്പു പറയണമെന്ന് വി.എസ്.

തിരുവനന്തപുരം: തനിക്കെതിരെ ഉയര്‍ന്ന ഡാറ്റാ സെന്റര്‍ അഴിമതിയാരോപണത്തില്‍ സര്‍ക്കാരിന് നഷ്ടമുണ്ടായിട്ടില്ലെന്ന് സിബിഐ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതോടെ യു ഡി എഫ് സര്‍ക്കാരിന്റെ കളളക്കളിയാണ് പൊളിഞ്ഞതെന്ന് വി.എസ്. അച്യുതാനന്ദന്‍ പ്രതികരിച്ചു. കളളക്കേസിലൂടെ തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ച ഉമ്മന്‍ ചാണ്ടി മാപ്പു പറയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.


ഡാറ്റാ സെന്ററിന്റെ നടത്തിപ്പ് കരാര്‍ രാജ്യത്തെ പ്രമുഖ സ്വകാര്യ കമ്പനിയായ റിലയന്‍സിനു കൈമാറിയതില്‍ അന്ന് മുഖ്യമന്ത്രിയായിരുന്ന വി. എസ് അഴിമതികാട്ടിയെന്നായിരുന്നു ആരോപണം.ആരോപണം ഉയര്‍ന്നതിനെത്തുടര്‍ന്ന് ഇപ്പോളധികാരത്തിലുളള ഉമ്മന്‍ ചാണ്ടി സര്‍ക്കാരാണ് കേസ് സിബിഐ അന്യേഷണത്തിന് വിട്ടത്.
Back to top Go down
parutty
Forum Boss
Forum Boss
parutty



പ്രധാന വാര്‍ത്തകള്‍! part - VIII - Page 2 Empty
PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   പ്രധാന വാര്‍ത്തകള്‍! part - VIII - Page 2 EmptySat Sep 20, 2014 8:07 am

കുത്തുപാളയെടുത്തു കേരളം: എം.എല്‍.എമാര്‍ ഖജനാവ്‌ മുടിച്ച്‌ സുഖവാസത്തിന്‌
Back to top Go down
parutty
Forum Boss
Forum Boss
parutty



പ്രധാന വാര്‍ത്തകള്‍! part - VIII - Page 2 Empty
PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   പ്രധാന വാര്‍ത്തകള്‍! part - VIII - Page 2 EmptySat Sep 20, 2014 12:04 pm

ബാംഗളൂര്‍: ബാംഗളൂരിലെ സര്‍ക്കാര്‍ വിദ്യാലയത്തില്‍ നല്‍കിയ ഉച്ചഭക്ഷണത്തില്‍ നിന്നും ചത്ത പല്ലിയെ കണ്ടെത്തി. സംഭവത്തെ തുടര്‍ന്ന് 300 കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പ്രധാന വാര്‍ത്തകള്‍! part - VIII - Page 2 566730
Back to top Go down
Abhijit
Forum Boss
Forum Boss
Abhijit



പ്രധാന വാര്‍ത്തകള്‍! part - VIII - Page 2 Empty
PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   പ്രധാന വാര്‍ത്തകള്‍! part - VIII - Page 2 EmptySat Sep 20, 2014 2:25 pm

I will take back Kashmir, it belongs to Pakistan: Benazir Bhutto’s son
ഇങ്ങു വാ
Back to top Go down
parutty
Forum Boss
Forum Boss
parutty



പ്രധാന വാര്‍ത്തകള്‍! part - VIII - Page 2 Empty
PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   പ്രധാന വാര്‍ത്തകള്‍! part - VIII - Page 2 EmptySat Sep 20, 2014 2:26 pm

Abhijit wrote:
I will take back Kashmir, it belongs to Pakistan: Benazir Bhutto’s son
ഇങ്ങു വാ
halla pinne
leven aalu kollamallo.
Back to top Go down
Abhijit
Forum Boss
Forum Boss
Abhijit



പ്രധാന വാര്‍ത്തകള്‍! part - VIII - Page 2 Empty
PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   പ്രധാന വാര്‍ത്തകള്‍! part - VIII - Page 2 EmptySat Sep 20, 2014 2:27 pm

parutty wrote:
Abhijit wrote:
I will take back Kashmir, it belongs to Pakistan: Benazir Bhutto’s son
ഇങ്ങു വാ
halla pinne
leven aalu kollamallo.
ഇവന്റെ അമ്മയും അപ്പൂപ്പനും ശ്രമിച്ചിട്ട് നടന്നിട്ടില്ല
Back to top Go down
parutty
Forum Boss
Forum Boss
parutty



പ്രധാന വാര്‍ത്തകള്‍! part - VIII - Page 2 Empty
PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   പ്രധാന വാര്‍ത്തകള്‍! part - VIII - Page 2 EmptySat Sep 20, 2014 2:29 pm

Abhijit wrote:
parutty wrote:

halla pinne
leven aalu kollamallo.
ഇവന്റെ അമ്മയും അപ്പൂപ്പനും ശ്രമിച്ചിട്ട് നടന്നിട്ടില്ല

athalle pinneya ivan kondu pokan varunnathu
Back to top Go down
Abhijit
Forum Boss
Forum Boss
Abhijit



പ്രധാന വാര്‍ത്തകള്‍! part - VIII - Page 2 Empty
PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   പ്രധാന വാര്‍ത്തകള്‍! part - VIII - Page 2 EmptySat Sep 20, 2014 2:39 pm

parutty wrote:
Abhijit wrote:

ഇവന്റെ അമ്മയും അപ്പൂപ്പനും ശ്രമിച്ചിട്ട് നടന്നിട്ടില്ല

athalle pinneya ivan kondu pokan varunnathu
അവന്റെ സ്വന്തം വീടിപ്പോ വല്ലവന്റേം കയ്യിലാ
Back to top Go down
parutty
Forum Boss
Forum Boss
parutty



പ്രധാന വാര്‍ത്തകള്‍! part - VIII - Page 2 Empty
PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   പ്രധാന വാര്‍ത്തകള്‍! part - VIII - Page 2 EmptySat Sep 20, 2014 2:41 pm

Abhijit wrote:
parutty wrote:


athalle pinneya ivan kondu pokan varunnathu
അവന്റെ  സ്വന്തം വീടിപ്പോ വല്ലവന്റേം കയ്യിലാ

athu shari. chummathe alla Kashmir swanthamakki avide veedu vechu thamassikanakkum
Back to top Go down
Ammu
Forum Boss
Forum Boss
Ammu



പ്രധാന വാര്‍ത്തകള്‍! part - VIII - Page 2 Empty
PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   പ്രധാന വാര്‍ത്തകള്‍! part - VIII - Page 2 EmptySat Sep 20, 2014 2:42 pm

Abhijit wrote:
I will take back Kashmir, it belongs to Pakistan: Benazir Bhutto’s son
ഇങ്ങു വാ

അന്യ രാജ്യക്കാര്‍ ഒക്കെ നമ്മുടെ മെക്കിട്ടു കയറാന്‍ തക്കവണ്ണം ദുര്ബ്ബലമായോ ഇപ്പോളത്തെ ഭരണസംവിധാനം.പ്രധാന വാര്‍ത്തകള്‍! part - VIII - Page 2 808463 പ്രധാന വാര്‍ത്തകള്‍! part - VIII - Page 2 808463 ....എവിടെ ആഭ്യന്തരന്‍?? പ്രധാന വാര്‍ത്തകള്‍! part - VIII - Page 2 292828 പ്രധാന വാര്‍ത്തകള്‍! part - VIII - Page 2 292828
Back to top Go down
Abhijit
Forum Boss
Forum Boss
Abhijit



പ്രധാന വാര്‍ത്തകള്‍! part - VIII - Page 2 Empty
PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   പ്രധാന വാര്‍ത്തകള്‍! part - VIII - Page 2 EmptySat Sep 20, 2014 2:50 pm

Ammu wrote:
Abhijit wrote:
I will take back Kashmir, it belongs to Pakistan: Benazir Bhutto’s son
ഇങ്ങു വാ

അന്യ രാജ്യക്കാര്‍ ഒക്കെ നമ്മുടെ മെക്കിട്ടു കയറാന്‍ തക്കവണ്ണം ദുര്ബ്ബലമായോ  ഇപ്പോളത്തെ ഭരണസംവിധാനം.പ്രധാന വാര്‍ത്തകള്‍! part - VIII - Page 2 808463 പ്രധാന വാര്‍ത്തകള്‍! part - VIII - Page 2 808463 ....എവിടെ ആഭ്യന്തരന്‍?? പ്രധാന വാര്‍ത്തകള്‍! part - VIII - Page 2 292828 പ്രധാന വാര്‍ത്തകള്‍! part - VIII - Page 2 292828
ഓ അങ്ങേരിപ്പോ ജീവനോടെ ഉണ്ടോന്നു സംശയമാ...പണ്ട് ആന്റണി പ്രതികരിച്ചില്ല എന്ന് പറഞ്ഞവരാ
Back to top Go down
Ammu
Forum Boss
Forum Boss
Ammu



പ്രധാന വാര്‍ത്തകള്‍! part - VIII - Page 2 Empty
PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   പ്രധാന വാര്‍ത്തകള്‍! part - VIII - Page 2 EmptySat Sep 20, 2014 2:52 pm

Abhijit wrote:
Ammu wrote:


അന്യ രാജ്യക്കാര്‍ ഒക്കെ നമ്മുടെ മെക്കിട്ടു കയറാന്‍ തക്കവണ്ണം ദുര്ബ്ബലമായോ  ഇപ്പോളത്തെ ഭരണസംവിധാനം.പ്രധാന വാര്‍ത്തകള്‍! part - VIII - Page 2 808463 പ്രധാന വാര്‍ത്തകള്‍! part - VIII - Page 2 808463 ....എവിടെ ആഭ്യന്തരന്‍?? പ്രധാന വാര്‍ത്തകള്‍! part - VIII - Page 2 292828 പ്രധാന വാര്‍ത്തകള്‍! part - VIII - Page 2 292828
ഓ അങ്ങേരിപ്പോ ജീവനോടെ ഉണ്ടോന്നു സംശയമാ...പണ്ട് ആന്റണി പ്രതികരിച്ചില്ല എന്ന് പറഞ്ഞവരാ

പ്രധാന വാര്‍ത്തകള്‍! part - VIII - Page 2 2958 പ്രധാന വാര്‍ത്തകള്‍! part - VIII - Page 2 2958 പ്രധാന വാര്‍ത്തകള്‍! part - VIII - Page 2 2958 അതൊക്കെ ഒരു കാലം. പ്രധാന വാര്‍ത്തകള്‍! part - VIII - Page 2 566730 .....മൌനിയായ പി എം ,മോണ രോഗം കൊണ്ട് മിണ്ടാത്ത പ്രതിരോധമന്ത്രി എന്നൊക്കെ കൂവി നടന്നവര്ര്‍ക്ക് ഇപ്പോള്‍ മിണ്ടാട്ടമില്ല...
Back to top Go down
Abhijit
Forum Boss
Forum Boss
Abhijit



പ്രധാന വാര്‍ത്തകള്‍! part - VIII - Page 2 Empty
PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   പ്രധാന വാര്‍ത്തകള്‍! part - VIII - Page 2 EmptySat Sep 20, 2014 2:55 pm

Ammu wrote:
Abhijit wrote:

ഓ അങ്ങേരിപ്പോ ജീവനോടെ ഉണ്ടോന്നു സംശയമാ...പണ്ട് ആന്റണി പ്രതികരിച്ചില്ല എന്ന് പറഞ്ഞവരാ

പ്രധാന വാര്‍ത്തകള്‍! part - VIII - Page 2 2958 പ്രധാന വാര്‍ത്തകള്‍! part - VIII - Page 2 2958 പ്രധാന വാര്‍ത്തകള്‍! part - VIII - Page 2 2958 അതൊക്കെ ഒരു കാലം. പ്രധാന വാര്‍ത്തകള്‍! part - VIII - Page 2 566730 .....മൌനിയായ  പി എം ,മോണ രോഗം കൊണ്ട് മിണ്ടാത്ത പ്രതിരോധമന്ത്രി  എന്നൊക്കെ കൂവി നടന്നവര്ര്‍ക്ക്  ഇപ്പോള്‍ മിണ്ടാട്ടമില്ല...
അങ്ങേരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല അമ്മു ബുള്ളറ്റ് ട്രെയിന്‍ ഓടിക്കാന്‍ തോര്‍ത്തും കൊണ്ട് ഓട്ടത്തിലല്ലേ പാവം എവിടെ സമയം കിട്ടാനാ
Back to top Go down
Abhijit
Forum Boss
Forum Boss
Abhijit



പ്രധാന വാര്‍ത്തകള്‍! part - VIII - Page 2 Empty
PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   പ്രധാന വാര്‍ത്തകള്‍! part - VIII - Page 2 EmptySat Sep 20, 2014 3:00 pm

Amidst conflicting reports of withdrawal by Chinese troops from Chumar area along the Line of Actual Control, the Ministry of Defence insisted there was “no change” in the position on the ground. Army chief Gen Dalbir Singh, meanwhile, met Prime Minister Narendra Modi and is learnt to have briefed him about the situation.

Sources in the Defence Ministry told The Indian Express that the Chinese troops, of the size of a battalion, continued to occupy Chumar “well within the Indian territory… as of Friday evening”. They, however, elaborated that the two sides have “adjusted to logistically convenient” positions within the same area. There is no change in the posture on either side, they maintained
- See more at: [You must be registered and logged in to see this link.]
വ്ഹേര്‍ ഈസ്‌ ദി മിനിസ്ടര്‍
Back to top Go down
Ammu
Forum Boss
Forum Boss
Ammu



പ്രധാന വാര്‍ത്തകള്‍! part - VIII - Page 2 Empty
PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   പ്രധാന വാര്‍ത്തകള്‍! part - VIII - Page 2 EmptySat Sep 20, 2014 3:01 pm

Abhijit wrote:
Ammu wrote:


പ്രധാന വാര്‍ത്തകള്‍! part - VIII - Page 2 2958 പ്രധാന വാര്‍ത്തകള്‍! part - VIII - Page 2 2958 പ്രധാന വാര്‍ത്തകള്‍! part - VIII - Page 2 2958 അതൊക്കെ ഒരു കാലം. പ്രധാന വാര്‍ത്തകള്‍! part - VIII - Page 2 566730 .....മൌനിയായ  പി എം ,മോണ രോഗം കൊണ്ട് മിണ്ടാത്ത പ്രതിരോധമന്ത്രി  എന്നൊക്കെ കൂവി നടന്നവര്ര്‍ക്ക്  ഇപ്പോള്‍ മിണ്ടാട്ടമില്ല...
അങ്ങേരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല അമ്മു ബുള്ളറ്റ് ട്രെയിന്‍ ഓടിക്കാന്‍ തോര്‍ത്തും കൊണ്ട് ഓട്ടത്തിലല്ലേ പാവം എവിടെ സമയം കിട്ടാനാ

കഷ്ട്ടം പ്രധാന വാര്‍ത്തകള്‍! part - VIII - Page 2 746372 പ്രധാന വാര്‍ത്തകള്‍! part - VIII - Page 2 746372 പ്രധാന വാര്‍ത്തകള്‍! part - VIII - Page 2 746372 നാട് തീറെഴുതി കൊടുത്തിട്ട് ബുള്ളറ്റ് ട്രെയിന്‍ കൊണ്ടുവന്നിട്ടു വികസന നായകന്‍ എന്നാ ലേബല്‍ നേടുവാനുള്ള ആക്രാന്തം പ്രധാന വാര്‍ത്തകള്‍! part - VIII - Page 2 67921
Back to top Go down
Abhijit
Forum Boss
Forum Boss
Abhijit



പ്രധാന വാര്‍ത്തകള്‍! part - VIII - Page 2 Empty
PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   പ്രധാന വാര്‍ത്തകള്‍! part - VIII - Page 2 EmptySat Sep 20, 2014 4:36 pm

Abhijit wrote:
I will take back Kashmir, it belongs to Pakistan: Benazir Bhutto’s son
ഇങ്ങു വാ
[You must be registered and logged in to see this image.]
inginullavarullappo makkalu poyee munchum thinnu kidannurangaan nokku
Back to top Go down
parutty
Forum Boss
Forum Boss
parutty



പ്രധാന വാര്‍ത്തകള്‍! part - VIII - Page 2 Empty
PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   പ്രധാന വാര്‍ത്തകള്‍! part - VIII - Page 2 EmptySat Sep 20, 2014 4:43 pm

Abhijit wrote:
Abhijit wrote:
I will take back Kashmir, it belongs to Pakistan: Benazir Bhutto’s son
ഇങ്ങു വാ
[You must be registered and logged in to see this image.]
inginullavarullappo makkalu poyee munchum thinnu kidannurangaan nokku

പ്രധാന വാര്‍ത്തകള്‍! part - VIII - Page 2 143614 പ്രധാന വാര്‍ത്തകള്‍! part - VIII - Page 2 143614 pinne allathe
Back to top Go down
ROHITH NAMBIAR
Forum Owner
Forum Owner
ROHITH NAMBIAR


Location : thrissur

പ്രധാന വാര്‍ത്തകള്‍! part - VIII - Page 2 Empty
PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   പ്രധാന വാര്‍ത്തകള്‍! part - VIII - Page 2 EmptySat Sep 20, 2014 7:30 pm

Abhijit wrote:
Abhijit wrote:
I will take back Kashmir, it belongs to Pakistan: Benazir Bhutto’s son
ഇങ്ങു വാ
[You must be registered and logged in to see this image.]
inginullavarullappo makkalu poyee munchum thinnu kidannurangaan nokku

പ്രധാന വാര്‍ത്തകള്‍! part - VIII - Page 2 559487 പ്രധാന വാര്‍ത്തകള്‍! part - VIII - Page 2 559487 പ്രധാന വാര്‍ത്തകള്‍! part - VIII - Page 2 559487
Back to top Go down
parutty
Forum Boss
Forum Boss
parutty



പ്രധാന വാര്‍ത്തകള്‍! part - VIII - Page 2 Empty
PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   പ്രധാന വാര്‍ത്തകള്‍! part - VIII - Page 2 EmptySun Sep 21, 2014 7:43 am

പോഷ് വീട്ടുടമകൾക്ക് പിടിവീഴും

കോഴിക്കോട്: ആഡംബര വീടുകളുടെയും കൂറ്റൻ കെട്ടിടങ്ങളുടെയും ഉടമകളുടെ സാമ്പത്തിക ഉറവിടം തേടി കേന്ദ്ര ആദായനികുതി വകുപ്പ് അധികൃതർ എത്തുന്നു. കഴിഞ്ഞ ഏഴു വർഷത്തിനുള്ളിൽ നിർമ്മിച്ച 3000 ചതുരശ്ര അടിക്ക് മുകളിലുള്ള വീടുകൾക്കും കെട്ടിടങ്ങൾക്കും എങ്ങനെ പണം കണ്ടെത്തിയെന്ന് അന്വേഷിക്കാൻ കേന്ദ്ര ധനമന്ത്രാലയം ആദായനികുതി വകുപ്പിന് നിർദ്ദേശം നൽകി.

മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നിവിടങ്ങളിലെ കോർപ്പറേഷൻ, മുനിസിപ്പാലിറ്റി, പഞ്ചായത്ത് എന്നിവിടങ്ങളിൽനിന്നായി കെട്ടിടങ്ങളുടെ പ്ളാനും അനുബന്ധ രേഖകളും ആദായനികുതി അധികൃതർ ശേഖരിച്ചു കഴിഞ്ഞു. 70 ലക്ഷം രൂപ മുതൽ ഒരു കോടിവരെയും അതിന് മുകളിലുമുള്ള മതിപ്പ് ചെലവിൽ ഒട്ടേറെ വീടുകളും കെട്ടിടങ്ങളും നിർമ്മിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.

മലപ്പുറത്തും കാസർകോട്ടുമാണ് വലിയ കെട്ടിടങ്ങൾ ഏറെയും നിർമ്മിച്ചിരിക്കുന്നത്. കാസർകോട് നായൻമാർ മൂലയെന്ന സ്ഥലം ആഡംബര വീടുകളുള്ള കോടീശ്വരൻമാർ താമസിക്കുന്ന മേഖലയാണെന്ന് അധികൃതർ വ്യക്തമാക്കി.
കോഴിക്കോട് ആദായനികുതി കമ്മിഷണർ പി.എൻ. ദേവദാസന്റെ നേതൃത്വത്തിൽ കോടീശ്വരൻമാരുടെ പട്ടിക തയ്യാറാക്കി. ഇവർക്ക് നോട്ടീസയക്കുകയും ചെയ്തു.
കഴിഞ്ഞവർഷം രാജ്യത്ത് 22 ലക്ഷം പേർ വമ്പൻ കെട്ടിടങ്ങളും വീടുകളും നിർമ്മിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയതായി അധികൃതർ പറഞ്ഞു.
ഇവരിൽ 10,212 പേർ മലബാറിൽ നിന്നുള്ളവരാണ്. 2014ൽ മലബാറിലെ അഞ്ച് ജില്ലകളിൽ ഇത്തരത്തിലുള്ള ആഡംബര വീടുകളും കെട്ടിടങ്ങളും ആഡംബര വാഹനങ്ങളും വൻതോതിൽ ഭൂമിയും സ്വന്തമാക്കിയവർ 2,50,000 പേരുണ്ടെന്നാണ് ആദായനികുതി വകുപ്പിന്റെ കണക്ക്
Back to top Go down
Abhijit
Forum Boss
Forum Boss
Abhijit



പ്രധാന വാര്‍ത്തകള്‍! part - VIII - Page 2 Empty
PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   പ്രധാന വാര്‍ത്തകള്‍! part - VIII - Page 2 EmptySun Sep 21, 2014 11:45 am

സംസ്ഥാന ത്ത് ഓട്ടോറിക്ഷകളുടെ മിനിമം ചാർജ് മാത്രം വർദ്ധിപ്പിച്ചാൽ മതിയെന്ന് ഗതാഗത വകുപ്പ്. ടാക്‌സി കാറുകളുടെ മിനിമം നിരക്ക് 200 രൂപയായി വർദ്ധിപ്പിക്കണമെന്ന ജസ്റ്റിസ് രാമചന്ദ്രൻ കമ്മിറ്റി ശുപാർശ അംഗീകരിക്കേണ്ടെന്നാണ് വകുപ്പിന്റെ തീരുമാനം. ഓട്ടോറിക്ഷയുടെ മിനിമം ചാർജ് 20 രൂപയാക്കണമെന്ന കമ്മിറ്റി ശുപാർശ ഗതാഗത വകുപ്പ് അംഗീകരിച്ചിട്ടുണ്ട്.

ടാക്‌സികളുടെ മിനിമം ചാർജ് 100 ൽ നിന്ന് 150 ആക്കണമെന്ന നിർദേശമാണ് ഇപ്പോൾ പരിഗണിക്കുന്നത്. പുതിയ ശുപാർശ മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ മന്ത്രിസഭാ യോഗത്തിന്റെ അംഗീകാരത്തിനായി സമർപ്പിച്ചു.
ടാക്‌സികളുടെ മിനിമം ചാർജിൽ സഞ്ചരിക്കുന്ന ദൂരം അഞ്ച് കിലോമീറ്ററാക്കി. മിനിമം ദൂരം കഴിഞ്ഞുള്ള ഓരോ കിലോമീറ്ററിനും 15 രൂപ ഈടാക്കണമെന്നും കമ്മിറ്റി ശുപാർശയുണ്ട്.
Back to top Go down
parutty
Forum Boss
Forum Boss
parutty



പ്രധാന വാര്‍ത്തകള്‍! part - VIII - Page 2 Empty
PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   പ്രധാന വാര്‍ത്തകള്‍! part - VIII - Page 2 EmptySun Sep 21, 2014 4:01 pm

മംഗള്‍യാന്‍ ചൊവ്വയുടെ ആകര്‍ഷണമേഖലയിലേക്ക്‌
Back to top Go down
parutty
Forum Boss
Forum Boss
parutty



പ്രധാന വാര്‍ത്തകള്‍! part - VIII - Page 2 Empty
PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   പ്രധാന വാര്‍ത്തകള്‍! part - VIII - Page 2 EmptyMon Sep 22, 2014 7:14 am

ഇന്ത്യയുടെ ഒരിഞ്ചുപോലും വിട്ടുകൊടുക്കാന്‍ അനുവദിക്കില്ലെന്ന് ലീഗ്‌
Back to top Go down
Ammu
Forum Boss
Forum Boss
Ammu



പ്രധാന വാര്‍ത്തകള്‍! part - VIII - Page 2 Empty
PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   പ്രധാന വാര്‍ത്തകള്‍! part - VIII - Page 2 EmptyMon Sep 22, 2014 3:25 pm

Mars! Orbiter main engine test firing successful പ്രധാന വാര്‍ത്തകള്‍! part - VIII - Page 2 559487 പ്രധാന വാര്‍ത്തകള്‍! part - VIII - Page 2 559487 പ്രധാന വാര്‍ത്തകള്‍! part - VIII - Page 2 786975 പ്രധാന വാര്‍ത്തകള്‍! part - VIII - Page 2 786975 പ്രധാന വാര്‍ത്തകള്‍! part - VIII - Page 2 807107 പ്രധാന വാര്‍ത്തകള്‍! part - VIII - Page 2 807107 പ്രധാന വാര്‍ത്തകള്‍! part - VIII - Page 2 807107 പ്രധാന വാര്‍ത്തകള്‍! part - VIII - Page 2 807107 പ്രധാന വാര്‍ത്തകള്‍! part - VIII - Page 2 859925 പ്രധാന വാര്‍ത്തകള്‍! part - VIII - Page 2 859925 പ്രധാന വാര്‍ത്തകള്‍! part - VIII - Page 2 859925 പ്രധാന വാര്‍ത്തകള്‍! part - VIII - Page 2 859925 പ്രധാന വാര്‍ത്തകള്‍! part - VIII - Page 2 859925
Back to top Go down
Sponsored content





പ്രധാന വാര്‍ത്തകള്‍! part - VIII - Page 2 Empty
PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   പ്രധാന വാര്‍ത്തകള്‍! part - VIII - Page 2 Empty

Back to top Go down
 
പ്രധാന വാര്‍ത്തകള്‍! part - VIII
Back to top 
Page 2 of 40Go to page : Previous  1, 2, 3 ... 21 ... 40  Next
 Similar topics
-
» പ്രധാന വാര്‍ത്തകള്‍! part - VIII
» പ്രധാന വാര്‍ത്തകള്‍! part - VIII
» പ്രധാന വാര്‍ത്തകള്‍! part - VIII
» പ്രധാന വാര്‍ത്തകള്‍! part - VIII
» പ്രധാന വാര്‍ത്തകള്‍! part - VIII

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Friendly Discussions :: Latest News-
Jump to: