സംഗീതസംഗമം
Would you like to react to this message? Create an account in a few clicks or log in to continue.

HomeHome  PublicationsPublications  Latest imagesLatest images  RegisterRegister  Log in  
Latest topics
» IPL PREDICTIONS!!
പ്രധാന വാര്‍ത്തകള്‍! part - VIII - Page 39 Emptyby Ammu Wed Nov 11, 2020 6:06 pm

» ലളിത ഗാനങ്ങള്‍
പ്രധാന വാര്‍ത്തകള്‍! part - VIII - Page 39 Emptyby drajayan Mon Aug 24, 2020 8:10 pm

» Snehatheeram - 108
പ്രധാന വാര്‍ത്തകള്‍! part - VIII - Page 39 Emptyby Rajii Wed Jul 08, 2020 5:31 pm

» ബിഗ്‌ ബോസ്സ് 2!
പ്രധാന വാര്‍ത്തകള്‍! part - VIII - Page 39 Emptyby shamsheershah Fri Feb 14, 2020 4:21 pm

» സിനിമാ അവലോകനങ്ങള്‍-2
പ്രധാന വാര്‍ത്തകള്‍! part - VIII - Page 39 Emptyby binjo Fri Nov 22, 2019 6:23 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
പ്രധാന വാര്‍ത്തകള്‍! part - VIII - Page 39 Emptyby sandeep Thu Nov 21, 2019 1:57 pm

» Modiyum Velluvilikalum-11
പ്രധാന വാര്‍ത്തകള്‍! part - VIII - Page 39 Emptyby Ammu Thu Nov 21, 2019 1:22 pm

» WC Prediction-( No chat)
പ്രധാന വാര്‍ത്തകള്‍! part - VIII - Page 39 Emptyby shamsheershah Thu Jul 25, 2019 9:56 pm

» വെളുത്തുള്ളി അച്ചാർ
പ്രധാന വാര്‍ത്തകള്‍! part - VIII - Page 39 Emptyby Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
പ്രധാന വാര്‍ത്തകള്‍! part - VIII - Page 39 Emptyby Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
പ്രധാന വാര്‍ത്തകള്‍! part - VIII - Page 39 Emptyby Ann1 Mon Aug 20, 2018 4:00 pm

» കൃഷി / പൂന്തോട്ടം
പ്രധാന വാര്‍ത്തകള്‍! part - VIII - Page 39 Emptyby Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
പ്രധാന വാര്‍ത്തകള്‍! part - VIII - Page 39 Emptyby Ann1 Wed Jan 31, 2018 10:13 am

» Easy Recipes
പ്രധാന വാര്‍ത്തകള്‍! part - VIII - Page 39 Emptyby Ann1 Wed Jan 31, 2018 10:12 am

» Beauty Tips
പ്രധാന വാര്‍ത്തകള്‍! part - VIII - Page 39 Emptyby Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
പ്രധാന വാര്‍ത്തകള്‍! part - VIII - Page 39 Emptyby midhun Tue Jan 16, 2018 5:26 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
പ്രധാന വാര്‍ത്തകള്‍! part - VIII - Page 39 Emptyby Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
പ്രധാന വാര്‍ത്തകള്‍! part - VIII - Page 39 Emptyby Binu Sun Aug 20, 2017 6:23 pm

» കരോക്കെ ഗാനങ്ങള്‍
പ്രധാന വാര്‍ത്തകള്‍! part - VIII - Page 39 Emptyby tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
പ്രധാന വാര്‍ത്തകള്‍! part - VIII - Page 39 Emptyby Minnoos Tue Jul 11, 2017 4:31 pm

social buttons
Top posters
parutty
പ്രധാന വാര്‍ത്തകള്‍! part - VIII - Page 39 Vote_lcapപ്രധാന വാര്‍ത്തകള്‍! part - VIII - Page 39 Voting_barപ്രധാന വാര്‍ത്തകള്‍! part - VIII - Page 39 Vote_rcap 
Ammu
പ്രധാന വാര്‍ത്തകള്‍! part - VIII - Page 39 Vote_lcapപ്രധാന വാര്‍ത്തകള്‍! part - VIII - Page 39 Voting_barപ്രധാന വാര്‍ത്തകള്‍! part - VIII - Page 39 Vote_rcap 
vipinraj
പ്രധാന വാര്‍ത്തകള്‍! part - VIII - Page 39 Vote_lcapപ്രധാന വാര്‍ത്തകള്‍! part - VIII - Page 39 Voting_barപ്രധാന വാര്‍ത്തകള്‍! part - VIII - Page 39 Vote_rcap 
sandeep
പ്രധാന വാര്‍ത്തകള്‍! part - VIII - Page 39 Vote_lcapപ്രധാന വാര്‍ത്തകള്‍! part - VIII - Page 39 Voting_barപ്രധാന വാര്‍ത്തകള്‍! part - VIII - Page 39 Vote_rcap 
shamsheershah
പ്രധാന വാര്‍ത്തകള്‍! part - VIII - Page 39 Vote_lcapപ്രധാന വാര്‍ത്തകള്‍! part - VIII - Page 39 Voting_barപ്രധാന വാര്‍ത്തകള്‍! part - VIII - Page 39 Vote_rcap 
Neelu
പ്രധാന വാര്‍ത്തകള്‍! part - VIII - Page 39 Vote_lcapപ്രധാന വാര്‍ത്തകള്‍! part - VIII - Page 39 Voting_barപ്രധാന വാര്‍ത്തകള്‍! part - VIII - Page 39 Vote_rcap 
Binu
പ്രധാന വാര്‍ത്തകള്‍! part - VIII - Page 39 Vote_lcapപ്രധാന വാര്‍ത്തകള്‍! part - VIII - Page 39 Voting_barപ്രധാന വാര്‍ത്തകള്‍! part - VIII - Page 39 Vote_rcap 
unnikmp
പ്രധാന വാര്‍ത്തകള്‍! part - VIII - Page 39 Vote_lcapപ്രധാന വാര്‍ത്തകള്‍! part - VIII - Page 39 Voting_barപ്രധാന വാര്‍ത്തകള്‍! part - VIII - Page 39 Vote_rcap 
midhun
പ്രധാന വാര്‍ത്തകള്‍! part - VIII - Page 39 Vote_lcapപ്രധാന വാര്‍ത്തകള്‍! part - VIII - Page 39 Voting_barപ്രധാന വാര്‍ത്തകള്‍! part - VIII - Page 39 Vote_rcap 
Greeeeeshma
പ്രധാന വാര്‍ത്തകള്‍! part - VIII - Page 39 Vote_lcapപ്രധാന വാര്‍ത്തകള്‍! part - VIII - Page 39 Voting_barപ്രധാന വാര്‍ത്തകള്‍! part - VIII - Page 39 Vote_rcap 
Top posting users this month
No user
May 2024
MonTueWedThuFriSatSun
  12345
6789101112
13141516171819
20212223242526
2728293031  
CalendarCalendar

 പ്രധാന വാര്‍ത്തകള്‍! part - VIII

Go down 
+23
Neelu
Parthan
issac k.j
ROHITH NAMBIAR
binjo
Usha Venugopal
sandeep
jenny
vipinraj
Mansoor
shamsheershah
Greeeeeshma
Binu
Minnoos
unnikmp
balamuralee
midhun
ranjith
Michael Jacob
parutty
gauri
Abhijit
Ammu
27 posters
Go to page : Previous  1 ... 21 ... 38, 39, 40  Next
AuthorMessage
Abhijit
Forum Boss
Forum Boss
Abhijit

പ്രധാന വാര്‍ത്തകള്‍! part - VIII - Page 39 Empty
PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   പ്രധാന വാര്‍ത്തകള്‍! part - VIII - Page 39 EmptyFri Jun 12, 2015 11:00 am

Ammu wrote:
ROHITH NAMBIAR wrote:

kollam പ്രധാന വാര്‍ത്തകള്‍! part - VIII - Page 39 566730

നിറത്തോക്കുകളുമായി ഭീതിവിതച്ച സി.ഐ.എസ്.എഫുകാരെ ലാത്തിയുമായി നേരിടേണ്ട അവസ്ഥയിലായിരുന്നു പൊലീസ് പ്രധാന വാര്‍ത്തകള്‍! part - VIII - Page 39 566730

കോഴിക്കോട്: യാത്രക്കാരെ ഭീതിയിലാഴ്ത്തി കരിപ്പൂര്‍ വിമാനത്താവളത്തില്‍ ബുധനാഴ്ച രാത്രി തേര്‍വാഴ്ച നടത്തിയ സി.ഐ.എസ്.എഫ് ഭടന്മാരെ ഒതുക്കാന്‍ കേരള പൊലീസ് എടുത്തത് നാലു മണിക്കൂര്‍. ഉത്തരമേഖലാ എ.ഡി.ജി.പി എന്‍. ശങ്കര്‍ റെഡ്ഡിയുടെയും മലപ്പുറം എസ്.പി. ദേബേഷ്കുമാര്‍ ബഹ്റയുടെയും നേതൃത്വത്തില്‍ നടത്തിയ ശക്തമായ ഇടപെടലിലാണ് സി.ഐ.എസ്.എഫ് എന്ന കേന്ദ്ര വ്യവസായ സംരക്ഷണ സേനയിലെ അംഗങ്ങള്‍ മെരുങ്ങിയത്. രാത്രി 9.30 മുതല്‍ നിറത്തോക്കുകളുമായി വിമാനത്താവളത്തില്‍ ഭീതിവിതച്ച സി.ഐ.എസ്.എഫുകാരെ കേവലം ലാത്തിയുമായി നേരിടേണ്ട അവസ്ഥയിലായിരുന്നു കേരള പൊലീസ്. ശത്രുരാജ്യത്തെ എന്നപോലെ മറ്റുള്ളവരെ കാണുന്ന ഒരുവിഭാഗം സി.ഐ.എസ്.എഫുകാരാണ് എല്ലാ പ്രശ്നങ്ങള്‍ക്കും പിന്നിലെന്ന് ഉന്നത പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു. റെയില്‍വേ സംരക്ഷണ സേന (ആര്‍.പി.എഫ്) എന്നപോലെ പൊതു ക്രമസമാധാനപാലനത്തില്‍ ഒരു ചുമതലയും ഇല്ലാത്തവരാണ് സി.ഐ.എസ്.എഫും. വിമാനത്താവള സുരക്ഷ മാത്രമാണ് ഡ്യൂട്ടി. എയര്‍പോര്‍ട്ട് ഡയറക്ടറെപ്പോലും അനുസരിക്കാന്‍ തയാറാവാത്ത അവര്‍ തോക്കിന്‍മുനകൊണ്ട് ഭരണം നടത്താന്‍ ശ്രമിച്ചതാണ് ഒരു സേനാംഗത്തിന്‍െറ കൊലക്കിടയായതെന്നും പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു.
എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ കീഴിലാണ് അഗ്നിശമന സേനാവിഭാഗം. വിമാനത്താവളത്തിലേക്ക് പ്രവേശിക്കുന്ന മുഴുവന്‍ പേരെയും പരിശോധിക്കണമെന്നാണ് ചട്ടം. ദീര്‍ഘകാലം സര്‍വിസുള്ള എയര്‍പോര്‍ട്ട് അതോറിറ്റി സ്റ്റാഫിന്‍െറയും ജീവനക്കാരുടെയും ലഞ്ച്ബോക്സ് തുറന്ന് വിരലിട്ട് പരിശോധിച്ച സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. ഫയര്‍ഫോഴ്സുകാരന്‍ പരിശോധനക്ക് സന്നദ്ധനാവുകയോ സി.ഐ.എസ്.എഫ് ജവാന്‍ മാന്യമായി പെരുമാറുകയോ ചെയ്തിരുന്നെങ്കില്‍ ഒഴിവാക്കാമായിരുന്നതായിരുന്നു സംഭവം. സി.ഐ.എസ്.എഫും ഫയര്‍ഫോഴ്സും തമ്മിലുള്ള ഈഗോയാണ് ദുരന്തത്തില്‍ കലാശിച്ചതെന്ന് ഉത്തരമേഖല എ.ഡി.ജി.പി എന്‍. ശങ്കര്‍ റെഡ്ഡി പറഞ്ഞു. ചെയ്യാന്‍ പാടില്ലാത്തതാണ് സി.ഐ.എസ്.എഫുകാര്‍ ചെയ്തത്. ഈഗോയുടെ പേരില്‍ നിര പരാധികളായ നൂറുകണക്കിന് യാത്രക്കാര്‍ എയര്‍പോര്‍ട്ടില്‍ കുടിങ്ങിക്കിടന്നു. ഇത് അവരില്‍നിന്നുണ്ടായ പാളിച്ചയാണ്. തോക്ക് പിടിച്ചുവാങ്ങി വെടിവെച്ചതാണോ പിടിവലിക്കിടയില്‍ അബദ്ധത്തില്‍ വെടിയുതിര്‍ന്നതാണോ എന്നറിയാന്‍ സി.സി.ടി.വി ദൃശ്യങ്ങള്‍ വിശദമായി പരിശോധിക്കേണ്ടതുണ്ടെന്നും എ.ഡി.ജി.പി പറഞ്ഞു. ബുധനാഴ്ച രാത്രി മലപ്പുറം എസ്.പിയെ അടക്കം തടഞ്ഞ് ഒൗദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയ സി.ഐ.എസ്.എഫ് ഭടന്മാര്‍ക്കെതിരെ നടപടിയുണ്ടാകും.
സുരക്ഷ ഒരുക്കേണ്ട സി.ഐ.എസ്.എഫും അഗ്നിശമനസേനാ വിഭാഗവും ഏറ്റുമുട്ടുമ്പോള്‍ സ്ത്രീകളും കുട്ടികളുമടക്കം യാത്രക്കാര്‍ യുദ്ധഭീതിയിലായിരുന്നു. വെടിവെപ്പിനുശേഷം ഗേറ്റുകള്‍ പൂട്ടിയിട്ട് അഗ്നിശമന സേനാംഗങ്ങളെ മര്‍ദിക്കുന്നതറിഞ്ഞാണ് മലപ്പുറം എസ്.പിയുടെ നേതൃത്വത്തില്‍ പൊലീസ് കുതിച്ചത്തെിയത്. എസ്.പിയെ ഉള്ളില്‍ കടത്താന്‍ സി.ഐ.എസ്.എഫുകാര്‍ തയാറായില്ല. ജില്ലയിലെ ക്രമസമാധാനചുമതല കേരള പൊലീസിനാണെന്ന് എസ്.പി ക്ഷോഭിച്ചതോടെയാണ് കടത്തിവിട്ടത്.
എ.ഡി.ജി.പി ശങ്കര്‍ റെഡ്ഡിയുടെ നേതൃത്വത്തില്‍ കൂടുതല്‍ പൊലീസ് എത്തിയിട്ടും സി.ഐ.എസ്.എഫുകാര്‍ ആദ്യം വഴങ്ങിയില്ല. മുഖ്യമന്ത്രി, ആഭ്യന്തരമന്ത്രി, ഡി.ജി.പി എന്നിവരുടെ നിര്‍ദേശം ലഭിച്ചതോടെ എ.ഡി.ജി.പിയുടെ നേതൃത്വത്തില്‍ പൊലീസ് വിമാനത്താവളത്തിലേക്ക് ഇരച്ചുകയറി. രാത്രി 1.30ഓടെ സി.ഐ.എസ്.എഫുകാരെ മുഴുവന്‍ നിയന്ത്രണത്തിലാക്കി. തുടര്‍ന്ന്, എയര്‍പോര്‍ട്ട് ഡയറക്ടറെ വിളിച്ചുവരുത്തി പുലര്‍ച്ചെ 5.50ഓടെ വിമാനത്താവളം ക്ളിയര്‍ ചെയ്തു.നിറത്തോക്കുകളുമായി ഭീതിവിതച്ച സി.ഐ.എസ്.എഫുകാരെ ലാത്തിയുമായി നേരിടേണ്ട അവസ്ഥയിലായിരുന്നു പൊലീസ്
കോഴിക്കോട്: യാത്രക്കാരെ ഭീതിയിലാഴ്ത്തി കരിപ്പൂര്‍ വിമാനത്താവളത്തില്‍ ബുധനാഴ്ച രാത്രി തേര്‍വാഴ്ച നടത്തിയ സി.ഐ.എസ്.എഫ് ഭടന്മാരെ ഒതുക്കാന്‍ കേരള പൊലീസ് എടുത്തത് നാലു മണിക്കൂര്‍. ഉത്തരമേഖലാ എ.ഡി.ജി.പി എന്‍. ശങ്കര്‍ റെഡ്ഡിയുടെയും മലപ്പുറം എസ്.പി. ദേബേഷ്കുമാര്‍ ബഹ്റയുടെയും നേതൃത്വത്തില്‍ നടത്തിയ ശക്തമായ ഇടപെടലിലാണ് സി.ഐ.എസ്.എഫ് എന്ന കേന്ദ്ര വ്യവസായ സംരക്ഷണ സേനയിലെ അംഗങ്ങള്‍ മെരുങ്ങിയത്. രാത്രി 9.30 മുതല്‍ നിറത്തോക്കുകളുമായി വിമാനത്താവളത്തില്‍ ഭീതിവിതച്ച സി.ഐ.എസ്.എഫുകാരെ കേവലം ലാത്തിയുമായി നേരിടേണ്ട അവസ്ഥയിലായിരുന്നു കേരള പൊലീസ്. ശത്രുരാജ്യത്തെ എന്നപോലെ മറ്റുള്ളവരെ കാണുന്ന ഒരുവിഭാഗം സി.ഐ.എസ്.എഫുകാരാണ് എല്ലാ പ്രശ്നങ്ങള്‍ക്കും പിന്നിലെന്ന് ഉന്നത പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു. റെയില്‍വേ സംരക്ഷണ സേന (ആര്‍.പി.എഫ്) എന്നപോലെ പൊതു ക്രമസമാധാനപാലനത്തില്‍ ഒരു ചുമതലയും ഇല്ലാത്തവരാണ് സി.ഐ.എസ്.എഫും. വിമാനത്താവള സുരക്ഷ മാത്രമാണ് ഡ്യൂട്ടി. എയര്‍പോര്‍ട്ട് ഡയറക്ടറെപ്പോലും അനുസരിക്കാന്‍ തയാറാവാത്ത അവര്‍ തോക്കിന്‍മുനകൊണ്ട് ഭരണം നടത്താന്‍ ശ്രമിച്ചതാണ് ഒരു സേനാംഗത്തിന്‍െറ കൊലക്കിടയായതെന്നും പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു.
എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ കീഴിലാണ് അഗ്നിശമന സേനാവിഭാഗം. വിമാനത്താവളത്തിലേക്ക് പ്രവേശിക്കുന്ന മുഴുവന്‍ പേരെയും പരിശോധിക്കണമെന്നാണ് ചട്ടം. ദീര്‍ഘകാലം സര്‍വിസുള്ള എയര്‍പോര്‍ട്ട് അതോറിറ്റി സ്റ്റാഫിന്‍െറയും ജീവനക്കാരുടെയും ലഞ്ച്ബോക്സ് തുറന്ന് വിരലിട്ട് പരിശോധിച്ച സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. ഫയര്‍ഫോഴ്സുകാരന്‍ പരിശോധനക്ക് സന്നദ്ധനാവുകയോ സി.ഐ.എസ്.എഫ് ജവാന്‍ മാന്യമായി പെരുമാറുകയോ ചെയ്തിരുന്നെങ്കില്‍ ഒഴിവാക്കാമായിരുന്നതായിരുന്നു സംഭവം. സി.ഐ.എസ്.എഫും ഫയര്‍ഫോഴ്സും തമ്മിലുള്ള ഈഗോയാണ് ദുരന്തത്തില്‍ കലാശിച്ചതെന്ന് ഉത്തരമേഖല എ.ഡി.ജി.പി എന്‍. ശങ്കര്‍ റെഡ്ഡി പറഞ്ഞു. ചെയ്യാന്‍ പാടില്ലാത്തതാണ് സി.ഐ.എസ്.എഫുകാര്‍ ചെയ്തത്. ഈഗോയുടെ പേരില്‍ നിര പരാധികളായ നൂറുകണക്കിന് യാത്രക്കാര്‍ എയര്‍പോര്‍ട്ടില്‍ കുടിങ്ങിക്കിടന്നു. ഇത് അവരില്‍നിന്നുണ്ടായ പാളിച്ചയാണ്. തോക്ക് പിടിച്ചുവാങ്ങി വെടിവെച്ചതാണോ പിടിവലിക്കിടയില്‍ അബദ്ധത്തില്‍ വെടിയുതിര്‍ന്നതാണോ എന്നറിയാന്‍ സി.സി.ടി.വി ദൃശ്യങ്ങള്‍ വിശദമായി പരിശോധിക്കേണ്ടതുണ്ടെന്നും എ.ഡി.ജി.പി പറഞ്ഞു. ബുധനാഴ്ച രാത്രി മലപ്പുറം എസ്.പിയെ അടക്കം തടഞ്ഞ് ഒൗദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയ സി.ഐ.എസ്.എഫ് ഭടന്മാര്‍ക്കെതിരെ നടപടിയുണ്ടാകും.
സുരക്ഷ ഒരുക്കേണ്ട സി.ഐ.എസ്.എഫും അഗ്നിശമനസേനാ വിഭാഗവും ഏറ്റുമുട്ടുമ്പോള്‍ സ്ത്രീകളും കുട്ടികളുമടക്കം യാത്രക്കാര്‍ യുദ്ധഭീതിയിലായിരുന്നു. വെടിവെപ്പിനുശേഷം ഗേറ്റുകള്‍ പൂട്ടിയിട്ട് അഗ്നിശമന സേനാംഗങ്ങളെ മര്‍ദിക്കുന്നതറിഞ്ഞാണ് മലപ്പുറം എസ്.പിയുടെ നേതൃത്വത്തില്‍ പൊലീസ് കുതിച്ചത്തെിയത്. എസ്.പിയെ ഉള്ളില്‍ കടത്താന്‍ സി.ഐ.എസ്.എഫുകാര്‍ തയാറായില്ല. ജില്ലയിലെ ക്രമസമാധാനചുമതല കേരള പൊലീസിനാണെന്ന് എസ്.പി ക്ഷോഭിച്ചതോടെയാണ് കടത്തിവിട്ടത്.
എ.ഡി.ജി.പി ശങ്കര്‍ റെഡ്ഡിയുടെ നേതൃത്വത്തില്‍ കൂടുതല്‍ പൊലീസ് എത്തിയിട്ടും സി.ഐ.എസ്.എഫുകാര്‍ ആദ്യം വഴങ്ങിയില്ല. മുഖ്യമന്ത്രി, ആഭ്യന്തരമന്ത്രി, ഡി.ജി.പി എന്നിവരുടെ നിര്‍ദേശം ലഭിച്ചതോടെ എ.ഡി.ജി.പിയുടെ നേതൃത്വത്തില്‍ പൊലീസ് വിമാനത്താവളത്തിലേക്ക് ഇരച്ചുകയറി. രാത്രി 1.30ഓടെ സി.ഐ.എസ്.എഫുകാരെ മുഴുവന്‍ നിയന്ത്രണത്തിലാക്കി. തുടര്‍ന്ന്, എയര്‍പോര്‍ട്ട് ഡയറക്ടറെ വിളിച്ചുവരുത്തി പുലര്‍ച്ചെ 5.50ഓടെ വിമാനത്താവളം ക്ളിയര്‍ ചെയ്തു.
cisf orpaadidathu important instistutionsilokke security service cheyyunnundu..strict aanu avar..itharam incidents valare rare aanu..ithezhuthiya lekhakan uniformil on dutyil ninnaa sainikanethire aadhyam kayyuyarthiya airport jeevanakkarane kurichonnum ezhuthiyilla...unionte alathil enthum aavaam enna samskaaram maaaan kooduthal paramilitary deployment keralathil undaavendiyirikkunnu...oru seelaavunnathu nallathaa
Back to top Go down
Ammu
Forum Boss
Forum Boss
Ammu

പ്രധാന വാര്‍ത്തകള്‍! part - VIII - Page 39 Empty
PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   പ്രധാന വാര്‍ത്തകള്‍! part - VIII - Page 39 EmptyFri Jun 12, 2015 2:14 pm

Abhijit wrote:
Ammu wrote:

നിറത്തോക്കുകളുമായി ഭീതിവിതച്ച സി.ഐ.എസ്.എഫുകാരെ ലാത്തിയുമായി നേരിടേണ്ട അവസ്ഥയിലായിരുന്നു പൊലീസ് പ്രധാന വാര്‍ത്തകള്‍! part - VIII - Page 39 566730

.
cisf orpaadidathu important instistutionsilokke security service cheyyunnundu..strict aanu avar..itharam incidents valare rare aanu..ithezhuthiya lekhakan uniformil on dutyil ninnaa sainikanethire aadhyam kayyuyarthiya airport jeevanakkarane kurichonnum ezhuthiyilla...unionte alathil enthum aavaam enna samskaaram maaaan kooduthal paramilitary deployment keralathil undaavendiyirikkunnu...oru seelaavunnathu nallathaa

കരിപ്പൂരിലെ കരയുദ്ധം സുരക്ഷാവെല്ലുവിളി

യാത്രികര്‍ക്കു പരമാവധി സുരക്ഷയൊരുക്കേണ്ട വിമാനത്താവളത്തില്‍ അവരുടെ ജീവന്‍വച്ചു വിലപേശുന്ന കാടത്തമായിരുന്നു കരിപ്പൂരില്‍ ബുധനാഴ്‌ച രാത്രി കണ്ടത്‌. വിമാനത്താവള ജീവനക്കാരും ഫയര്‍ഫോഴ്‌സ്‌ അധികൃതരും കേന്ദ്ര വ്യവസായ സുരക്ഷാസേന(സി.ഐ.എസ്‌.എഫ്‌.)യും തമ്മിലുണ്ടായ ഏറ്റുമുട്ടലും കൊലപാതകവും ഇന്ത്യയില്‍ കേട്ടുകേള്‍വിയില്ലാത്തതായിരുന്നു. സിനിമയെ വെല്ലുംവിധമായിരുന്നു കരിപ്പൂരിലെ സംഭവങ്ങള്‍.
അരാജകത്വം നിലനില്‍ക്കുന്ന ചില ആഫ്രിക്കന്‍ രാഷ്‌ട്രങ്ങളിലും ഭരണകൂടം അട്ടിമറിക്കപ്പെടുന്ന സമയങ്ങളിലും എയര്‍പോര്‍ട്ടുകള്‍ പിടിച്ചെടുക്കുന്നതൊക്കെ വാര്‍ത്തകളില്‍ നിറഞ്ഞിട്ടുണ്ട്‌. എന്നാല്‍, അതിനെയൊക്കെ അതിശയിപ്പിക്കുന്ന വിധത്തില്‍ ഭീകരാക്രമണത്തിനു സമാനമായ സാഹചര്യം സൃഷ്‌ടിച്ച്‌ കരിപ്പൂര്‍ വിമാനത്താവളം അത്‌ നിയന്ത്രിക്കാന്‍ ചുമതലപ്പെട്ടവര്‍ തന്നെ പിടിച്ചെടുക്കുന്ന ഞെട്ടിപ്പിക്കുന്ന കാഴ്‌ചയാണ്‌ രാജ്യം കണ്ടത്‌. കരിപ്പൂര്‍ സംഭവം രാജ്യത്തിന്റെ മുഖം തന്നെ വികൃതമാക്കിക്കളഞ്ഞു.
രാജ്യത്തെ എല്ലാവിമാനത്താവളങ്ങളുടെയും സുരക്ഷാച്ചുമതല വഹിക്കുന്നത്‌ സി.ഐ.എസ്‌.എഫ്‌. ആണ്‌. സ്വര്‍ണക്കള്ളക്കടത്തടക്കം സജീവമായ സാഹചര്യത്തില്‍ പരിശോധന കര്‍ശനമാക്കുകയും ചെയ്‌തിരുന്നു. വിരലിലെണ്ണാവുന്ന ചില പ്രത്യേക വിഭാഗത്തില്‍പ്പെടുന്നവര്‍ക്കു മാത്രമേ സുരക്ഷാപരിശോധന ഇല്ലാതെ അകത്തേക്കും പുറത്തേക്കും കടന്നുപോകാനാകൂ. സംസ്‌ഥാന മന്ത്രിമാരടക്കമുള്ളവര്‍ക്ക്‌ സുരക്ഷാ പരിശോധനയുണ്ടെന്ന കാര്യം ഓര്‍ക്കണം. സുരക്ഷയുടെ കാര്യത്തില്‍ സി.ഐ.എസ്‌.എഫ്‌. വിട്ടുവീഴ്‌ച ചെയ്ാതിയരുന്നതോടെ വിമാനത്താവളത്തിലെ മറ്റു ജീവനക്കാരിലും അവരുടെ മേധാവികള്‍ക്കും ഇതു അമര്‍ഷത്തിനിടയാക്കി. ആരാണ്‌ വിമാനത്താവളത്തിന്റെ അധികാരി എന്ന നിലയിലേക്ക്‌ തര്‍ക്കവും മുറുമുറുപ്പും ഇവിടെ കുറച്ചുനാളായി രൂപപ്പെട്ടിരുന്നു. അതിന്റെ ഏറ്റവും തീവ്രമായ പ്രതിഫലനമായിരുന്നു പരസ്‌പരമുള്ള ഏറ്റുമുട്ടലിലേക്കും ഒരു സി.ഐ.എസ്‌.എഫ്‌. ജവാന്റെ മരണത്തിലേക്കും വഴിതെളിച്ചത്‌.

മണിക്കൂറുകളോളം കരിപ്പൂര്‍ വിമാനത്താവളത്തില്‍ കരയുദ്ധം തന്നെയായിരുന്നു നടന്നത്‌. ജീവനക്കാര്‍ തമ്മിലുള്ള മുപ്പിളമത്തര്‍ക്കം ചര്‍ച്ചചെയ്‌ത്‌ പരിഹരിക്കാവുന്നതായിരുന്നെങ്കിലും അതിനുള്ള ആത്മാര്‍ഥമായ ശ്രമം നടന്നിരുന്നെങ്കില്‍ ഇത്തരമൊരു ദുരന്തം കരിപ്പൂരില്‍ ഉണ്ടാകുമായിരുന്നില്ല. കരിപ്പൂരില്‍ തകര്‍ന്നടിഞ്ഞുപോയത്‌ യാത്രക്കാരുടെ സുരക്ഷതന്നെയായിരുന്നു. വിമാനത്താവളത്തിനകത്ത്‌ പോരാട്ടം നടക്കുമ്പോള്‍ ഇവിടെയിറങ്ങാന്‍ അനുമതി കാത്ത്‌ നൂറുകണക്കിന്‌ യാത്രക്കാരുമായി ആകാശത്ത്‌ വിമാനങ്ങള്‍ വട്ടം കറങ്ങുന്നുണ്ടായിരുന്നു. ഉടന്‍ ലാന്‍ഡ്‌ ചെയ്‌തില്ലെങ്കില്‍ ഇന്ധനംപോലും തീര്‍ന്നുപോകുമെന്ന സന്ദേശം കിട്ടിയിട്ടും വഴങ്ങാതിരുന്ന ജീവനക്കാര്‍ ഭീകരന്‍മാരെപ്പോലും തോല്‍പിച്ചുകളഞ്ഞു. ഇവിടെ റണ്‍വേയിലേക്ക്‌ ഫയര്‍ഫോഴ്‌സിന്റെയും മറ്റും വാഹനങ്ങള്‍ ഇറക്കിയിട്ട്‌ ലാന്‍ഡിങിനെ തടസപ്പെടുത്തുകകൂടി ചെയ്‌തു. വിമാനയാത്രികരുടെ ജീവന്‌ പുല്‍ക്കൊടിയുടെ വിലപോലും സര്‍ക്കാര്‍ ശമ്പളം പറ്റുന്നവര്‍ കാണിക്കാത്തത്‌ കൊടും ക്രൂരതയായിപ്പോയി.
ഉറ്റവരെ കാത്ത്‌ വിമാനത്താവളത്തില്‍ വന്നവര്‍ നേരിട്ട വിഷമതകളും അനവധിയാണ്‌. ഇവിടെയിറങ്ങേണ്ട വിമാനങ്ങള്‍ പിന്നീട്‌ നെടുമ്പാശേരി വിമാനത്താവളത്തിലേക്കു തിരിച്ചുവിട്ടത്‌ രക്ഷയായി. മണിക്കൂറുകള്‍ക്കുശേഷം ഇന്നലെ രാവിലെയോടെ വിമാനത്താവളം തുറന്നതോടെയാണ്‌ ആശങ്കയുടെ ഒരു കാളരാത്രി അവസാനിച്ചത്‌.
ജീവനക്കാര്‍ നടത്തിയ അഴിഞ്ഞാട്ടം എന്തിനുവേണ്ടിയായിരുന്നു? ഒരു വിഭാഗം ജീവനക്കാര്‍ സുരക്ഷാപരിശോധനയെ എതിര്‍ക്കുന്നതെന്തിനാണ്‌? അങ്ങേയറ്റം സുരക്ഷ വേണ്ടിടത്ത്‌ ചട്ടവും നിയമവും ജീവനക്കാര്‍ക്കുവേണ്ടി മാറ്റിയെഴുതണമെന്ന്‌ വാശി പിടിക്കുന്നത്‌ എന്തിനാണ്‌? കള്ളക്കടത്തും തീവ്രവാദപ്രവര്‍ത്തനവും മറ്റും വര്‍ധിച്ച സാഹചര്യത്തില്‍ പഴുതടച്ച സുരക്ഷയ്‌ക്കായി മുറവിളി ഉയരുമ്പോള്‍ ജീവനക്കാര്‍ക്കു പരിശോധന വേണ്ടെന്നു പറയുന്നത്‌ എന്തര്‍ഥത്തിലാണ്‌. ഇത്ര കര്‍ശന പരിശോധനകള്‍ നടത്തിയിട്ടുപോലും കോടിക്കണക്കിനു രൂപയുടെ സ്വര്‍ണം കടത്തിക്കൊണ്ടുവരുമ്പോള്‍ അതിന്‌ ഉദ്യോഗസ്‌ഥര്‍ കൂട്ടുനിന്ന അനവധി സംഭവവും ഉണ്ടായിട്ടുണ്ട്‌. കള്ളക്കടത്തിനു ഒത്താശചെയ്‌ത പല ഉന്നതരും പിന്നീട്‌ പിടിയിലാകുകയും ചെയ്‌തിട്ടുണ്ടെന്നതു മറക്കാവുന്നതല്ല.
വിമാനത്താവളങ്ങളില്‍ സുരക്ഷയ്‌ക്കു തന്നെയാണ്‌ പരമപ്രാധാന്യം. കരിപ്പൂരിലെ സംഘര്‍ഷത്തില്‍ ഒരാള്‍ വെടിയേറ്റു മരിച്ചു എന്നതിനപ്പുറം വിമാനമിറങ്ങുന്നത്‌ തടസപ്പെടുത്തിക്കൊണ്ട്‌ റണ്‍വേയിലേക്ക്‌ വാഹനങ്ങളും മറ്റും ഇറക്കിയിട്ടു എന്നത്‌ ഗുരുതരമായ കുറ്റംതന്നെയാണ്‌. ഇതിനുത്തരവാദികളെ കണ്ടെത്തി മാതൃകപരമായി ശിക്ഷ നല്‍കാന്‍ ഒട്ടും വൈകരുത്‌.
Back to top Go down
Abhijit
Forum Boss
Forum Boss
Abhijit

പ്രധാന വാര്‍ത്തകള്‍! part - VIII - Page 39 Empty
PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   പ്രധാന വാര്‍ത്തകള്‍! part - VIII - Page 39 EmptySat Jun 13, 2015 10:03 am

Six dead, 100 injured in ammonia gas tanker leak in Ludhiana
Back to top Go down
Ammu
Forum Boss
Forum Boss
Ammu

പ്രധാന വാര്‍ത്തകള്‍! part - VIII - Page 39 Empty
PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   പ്രധാന വാര്‍ത്തകള്‍! part - VIII - Page 39 EmptySat Jun 13, 2015 11:48 am

Abhijit wrote:
Six dead, 100 injured in ammonia gas tanker leak in Ludhiana
പ്രധാന വാര്‍ത്തകള്‍! part - VIII - Page 39 635779 പ്രധാന വാര്‍ത്തകള്‍! part - VIII - Page 39 635779
Back to top Go down
Parthan
Forum Owner
Forum Owner
Parthan

Location : sangeethasangamam

പ്രധാന വാര്‍ത്തകള്‍! part - VIII - Page 39 Empty
PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   പ്രധാന വാര്‍ത്തകള്‍! part - VIII - Page 39 EmptySun Jun 14, 2015 2:53 am

Abhijit wrote:
Six dead, 100 injured in ammonia gas tanker leak in Ludhiana
പ്രധാന വാര്‍ത്തകള്‍! part - VIII - Page 39 635779 പ്രധാന വാര്‍ത്തകള്‍! part - VIII - Page 39 635779 പ്രധാന വാര്‍ത്തകള്‍! part - VIII - Page 39 635779 kasttayallo
Back to top Go down
Abhijit
Forum Boss
Forum Boss
Abhijit

പ്രധാന വാര്‍ത്തകള്‍! part - VIII - Page 39 Empty
PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   പ്രധാന വാര്‍ത്തകള്‍! part - VIII - Page 39 EmptySun Jun 14, 2015 11:56 am

Immigration row: I helped Lalit Modi on humanitarian grounds, says Sushma Swaraj

External Affairs Minister minister Sushma Swaraj has now been dragged into the immigration controversy surrounding former cricketing tycoon Lalit Modi. According to a report in a UK English daily, Labour MP Keith Vaz used Swaraj's name to put pressure on the UK's top immigration official to grant British travel papers to Modi.

Citing a leaked correspondence, the report in The Sunday Times reveals how Vaz cited Swaraj's name to the Home Office in an effort to expedite the case of Modi. Vaz had previously offered to help Swaraj's nephew to apply for a British law degree course, the report claimed.

The new information shows the extent to which Vaz intervened on behalf of Modi with Sarah Rapson, the head of UK visas and immigration.

Less than 24 hours after Vaz invoked Swaraj's name and that of Sir James Bevan, the British High Commissioner to India, Modi, the founder of the Indian Premier League (IPL) T20, was granted his travel papers, the report claimed.

Meanwhile, Sushma Swaraj took to Twitter on Sunday to clarify her stand in the controversy. Swaraj pointed out that she only helped Modi on 'humanitarian' grounds and that nothing more should be read in the issue.

"Sometime in July 2014, Lalit Modi spoke to me that his wife was suffering from Cancer and her surgery was fixed for August 4 in Portugal. He told me that he had to be present in the hospital to sign the consent papers," the minister posted.

"He informed me that he had applied for travel documents in London and the UK government was prepared to give him the travel documents. However, they were restrained by a UPA government communication that this will spoil Indo-UK relations," Swaraj said.

"Taking a humanitarian view, I conveyed to the British High Commissioner that: British government should examine the request of Lalit Modi as per British rules and regulations. If the British government chooses to give travel documents to Lalit Modi that will not spoil our bilateral relations," she added.

Swaraj also admitted that Vaz spoke to her over the issue.

"I genuinely believe that in a situation such as this, giving emergency travel documents to an Indian citizen cannot and should not spoil relations between the two countries. I may also state that only few days later, Delhi High Court quashed the UPA government's order impounding Lalit Modi's passport on the ground that the said order was unconstitutional being violative of fundamental rights and he got his passport back," Swaraj said.

On the issue of Vaz helping her nephew apply for a British law degree course, Swaraj clarified that Jyotirmay Kaushal took admission in a law course at Sussex University one year before her joining the Narendra Modi cabinet.

"Regarding Jyotirmay Kaushal's admission in a law course at Sussex University, he secured admission through the normal admission process in 2013 - one year before I became a minister," Swaraj's tweet said.
Back to top Go down
Parthan
Forum Owner
Forum Owner
Parthan

Location : sangeethasangamam

പ്രധാന വാര്‍ത്തകള്‍! part - VIII - Page 39 Empty
PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   പ്രധാന വാര്‍ത്തകള്‍! part - VIII - Page 39 EmptyMon Jun 15, 2015 2:46 am

enthokke kaananam ente sabarimala muruga പ്രധാന വാര്‍ത്തകള്‍! part - VIII - Page 39 768717
Back to top Go down
sunder
Forum Boss
Forum Boss
sunder

പ്രധാന വാര്‍ത്തകള്‍! part - VIII - Page 39 Empty
PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   പ്രധാന വാര്‍ത്തകള്‍! part - VIII - Page 39 EmptyMon Jun 15, 2015 11:07 am

സുപ്രസിദ്ധ മാപ്പിള പാട്ട് ഗായകൻ  കണ്ണൂർ  സലിം വാഹന അപകടത്തിൽ മരണപ്പെട്ടു

ആദരാഞ്ജലികൾ
[You must be registered and logged in to see this image.]
Back to top Go down
Ammu
Forum Boss
Forum Boss
Ammu

പ്രധാന വാര്‍ത്തകള്‍! part - VIII - Page 39 Empty
PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   പ്രധാന വാര്‍ത്തകള്‍! part - VIII - Page 39 EmptyMon Jun 15, 2015 11:14 am

sunder wrote:
സുപ്രസിദ്ധ മാപ്പിള പാട്ട് ഗായകൻ  കണ്ണൂർ  സലിം വാഹന അപകടത്തിൽ മരണപ്പെട്ടു

ആദരാഞ്ജലികൾ
[You must be registered and logged in to see this image.]

പ്രധാന വാര്‍ത്തകള്‍! part - VIII - Page 39 4214 പ്രധാന വാര്‍ത്തകള്‍! part - VIII - Page 39 768717 പ്രധാന വാര്‍ത്തകള്‍! part - VIII - Page 39 768717
Back to top Go down
unnikmp
Forum Boss
Forum Boss
unnikmp

പ്രധാന വാര്‍ത്തകള്‍! part - VIII - Page 39 Empty
PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   പ്രധാന വാര്‍ത്തകള്‍! part - VIII - Page 39 EmptyMon Jun 15, 2015 11:16 am

sunder wrote:
സുപ്രസിദ്ധ മാപ്പിള പാട്ട് ഗായകൻ  കണ്ണൂർ  സലിം വാഹന അപകടത്തിൽ മരണപ്പെട്ടു

ആദരാഞ്ജലികൾ
[You must be registered and logged in to see this image.]
ആദരാഞ്ജലികൾ പ്രധാന വാര്‍ത്തകള്‍! part - VIII - Page 39 768717 പ്രധാന വാര്‍ത്തകള്‍! part - VIII - Page 39 768717
Back to top Go down
Ammu
Forum Boss
Forum Boss
Ammu

പ്രധാന വാര്‍ത്തകള്‍! part - VIII - Page 39 Empty
PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   പ്രധാന വാര്‍ത്തകള്‍! part - VIII - Page 39 EmptyMon Jun 15, 2015 11:55 am

അഖിലേന്ത്യ മെഡിക്കല്‍ പ്രവേശപരീക്ഷ റദ്ദാക്കി പ്രധാന വാര്‍ത്തകള്‍! part - VIII - Page 39 550205 പ്രധാന വാര്‍ത്തകള്‍! part - VIII - Page 39 808463 പ്രധാന വാര്‍ത്തകള്‍! part - VIII - Page 39 808463 പ്രധാന വാര്‍ത്തകള്‍! part - VIII - Page 39 566730

ന്യൂഡല്‍ഹി: അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശപരീക്ഷ സുപ്രീം കോടതി റദ്ദാക്കി. ചോദ്യപേപ്പര്‍ ചോര്‍ന്നതാണ് പരീക്ഷ റദ്ദാക്കാന്‍ കാരണം. നാലാഴ്ചക്കകം പുതിയ പരീക്ഷ നടത്തണമെന്നും മറ്റു സ്ഥാപനങ്ങള്‍ പരീക്ഷാ നടത്തിപ്പിനുവേണ്ട സഹായങ്ങള്‍ ചെയ്യണമെന്നും സുപ്രീം കോടതി നിര്‍ദ്ദേശം നല്‍കി. മെയ് മൂന്നിന് സി.ബി.എസ്.ഇ നടത്തിയ പരീക്ഷയില്‍ വ്യാപകമായ ക്രമക്കേടുകള്‍ നടന്നതായി സുപ്രീം കോടതി നേരത്തേ കണ്ടത്തെിയിരുന്നു.
ആറരലക്ഷത്തോളം കുട്ടികളാണ് അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശപരീക്ഷ എഴുതിയിരുന്നത്. കേരളത്തിലെ മെഡിക്കല്‍ സീറ്റുകളിലേക്കുള്ള പ്രവേശനടപടികളിലും ഇതോടെ കാലതാമസം നേരിടും.
Back to top Go down
Usha Venugopal
Active Member
Active Member
Usha Venugopal

പ്രധാന വാര്‍ത്തകള്‍! part - VIII - Page 39 Empty
PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   പ്രധാന വാര്‍ത്തകള്‍! part - VIII - Page 39 EmptyMon Jun 15, 2015 12:11 pm

sharikum padichezhuthiya ethra kuttikal nirasharaavendi varum - kashtam ..

njangalude oru friendinte makalku entrancil kittiyirunnu. innu achan athinu vendi nattil povanirunnatha. Day before yesterday - luluvil ninnum makalku vendi entho vangi road cross cheyyumbol oru vandi idichu marichu. what a tragedy.

aa kutty veendum ee exam ezhuthumo - ezhuthiyaalum kittumo...eeswaran rakshikatte..
Back to top Go down
Ammu
Forum Boss
Forum Boss
Ammu

പ്രധാന വാര്‍ത്തകള്‍! part - VIII - Page 39 Empty
PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   പ്രധാന വാര്‍ത്തകള്‍! part - VIII - Page 39 EmptyMon Jun 15, 2015 12:11 pm

Usha Venugopal wrote:
sharikum padichezhuthiya ethra kuttikal nirasharaavendi varum - kashtam ..

njangalude oru friendinte makalku entrancil kittiyirunnu. innu achan athinu vendi nattil povanirunnatha. Day before yesterday - luluvil ninnum makalku vendi entho vangi road cross cheyyumbol oru vandi idichu marichu. what a tragedy.

aa kutty veendum ee exam ezhuthumo - ezhuthiyaalum kittumo...eeswaran rakshikatte..

പ്രധാന വാര്‍ത്തകള്‍! part - VIII - Page 39 550205 പ്രധാന വാര്‍ത്തകള്‍! part - VIII - Page 39 247158 പ്രധാന വാര്‍ത്തകള്‍! part - VIII - Page 39 794191 പ്രധാന വാര്‍ത്തകള്‍! part - VIII - Page 39 4214
Back to top Go down
Abhijit
Forum Boss
Forum Boss
Abhijit

പ്രധാന വാര്‍ത്തകള്‍! part - VIII - Page 39 Empty
PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   പ്രധാന വാര്‍ത്തകള്‍! part - VIII - Page 39 EmptyMon Jun 15, 2015 8:01 pm

petrolinu 64 paisa koodi dieselinu 1.35 roopa kuranju
Back to top Go down
Abhijit
Forum Boss
Forum Boss
Abhijit

പ്രധാന വാര്‍ത്തകള്‍! part - VIII - Page 39 Empty
PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   പ്രധാന വാര്‍ത്തകള്‍! part - VIII - Page 39 EmptyMon Jun 15, 2015 8:01 pm

[You must be registered and logged in to see this image.]
hmmm daewoodinum orennam humanitarian groundil
Back to top Go down
Parthan
Forum Owner
Forum Owner
Parthan

Location : sangeethasangamam

പ്രധാന വാര്‍ത്തകള്‍! part - VIII - Page 39 Empty
PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   പ്രധാന വാര്‍ത്തകള്‍! part - VIII - Page 39 EmptyTue Jun 16, 2015 3:50 am

Ammu wrote:
അഖിലേന്ത്യ മെഡിക്കല്‍ പ്രവേശപരീക്ഷ റദ്ദാക്കി  പ്രധാന വാര്‍ത്തകള്‍! part - VIII - Page 39 550205  പ്രധാന വാര്‍ത്തകള്‍! part - VIII - Page 39 808463  പ്രധാന വാര്‍ത്തകള്‍! part - VIII - Page 39 808463  പ്രധാന വാര്‍ത്തകള്‍! part - VIII - Page 39 566730

ന്യൂഡല്‍ഹി: അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശപരീക്ഷ സുപ്രീം കോടതി റദ്ദാക്കി. ചോദ്യപേപ്പര്‍ ചോര്‍ന്നതാണ് പരീക്ഷ റദ്ദാക്കാന്‍ കാരണം. നാലാഴ്ചക്കകം പുതിയ പരീക്ഷ നടത്തണമെന്നും മറ്റു സ്ഥാപനങ്ങള്‍ പരീക്ഷാ നടത്തിപ്പിനുവേണ്ട സഹായങ്ങള്‍ ചെയ്യണമെന്നും സുപ്രീം കോടതി നിര്‍ദ്ദേശം നല്‍കി. മെയ് മൂന്നിന് സി.ബി.എസ്.ഇ നടത്തിയ പരീക്ഷയില്‍ വ്യാപകമായ ക്രമക്കേടുകള്‍ നടന്നതായി സുപ്രീം കോടതി നേരത്തേ കണ്ടത്തെിയിരുന്നു.
ആറരലക്ഷത്തോളം കുട്ടികളാണ് അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശപരീക്ഷ എഴുതിയിരുന്നത്. കേരളത്തിലെ മെഡിക്കല്‍ സീറ്റുകളിലേക്കുള്ള പ്രവേശനടപടികളിലും ഇതോടെ കാലതാമസം നേരിടും.

3000 ത്തോളം സീറ്റിന് പരീക്ഷ എഴുതിയത് 6 ലക്ഷത്തില്‍ കൂടുതല്‍ കുട്ടികള്‍ പ്രധാന വാര്‍ത്തകള്‍! part - VIII - Page 39 550205
Back to top Go down
Parthan
Forum Owner
Forum Owner
Parthan

Location : sangeethasangamam

പ്രധാന വാര്‍ത്തകള്‍! part - VIII - Page 39 Empty
PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   പ്രധാന വാര്‍ത്തകള്‍! part - VIII - Page 39 EmptyTue Jun 16, 2015 3:51 am

Abhijit wrote:
petrolinu 64 paisa koodi dieselinu 1.35 roopa kuranju
ഡീസലിനു കുറഞ്ഞിട്ടുണ്ടല്ലേ പ്രധാന വാര്‍ത്തകള്‍! part - VIII - Page 39 22974
Back to top Go down
sandeep
Forum Boss
Forum Boss
sandeep

Location : Dubai

പ്രധാന വാര്‍ത്തകള്‍! part - VIII - Page 39 Empty
PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   പ്രധാന വാര്‍ത്തകള്‍! part - VIII - Page 39 EmptyTue Jun 16, 2015 9:44 am

[You must be registered and logged in to see this image.]
Back to top Go down
Ammu
Forum Boss
Forum Boss
Ammu

പ്രധാന വാര്‍ത്തകള്‍! part - VIII - Page 39 Empty
PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   പ്രധാന വാര്‍ത്തകള്‍! part - VIII - Page 39 EmptyTue Jun 16, 2015 9:49 am

Abhijit wrote:
[You must be registered and logged in to see this image.]
hmmm daewoodinum orennam humanitarian groundil

പ്രധാന വാര്‍ത്തകള്‍! part - VIII - Page 39 2958 പ്രധാന വാര്‍ത്തകള്‍! part - VIII - Page 39 2958 പ്രധാന വാര്‍ത്തകള്‍! part - VIII - Page 39 2958 പ്രധാന വാര്‍ത്തകള്‍! part - VIII - Page 39 2958 പ്രധാന വാര്‍ത്തകള്‍! part - VIII - Page 39 2958 പ്രധാന വാര്‍ത്തകള്‍! part - VIII - Page 39 2958 പ്രധാന വാര്‍ത്തകള്‍! part - VIII - Page 39 2958 പ്രധാന വാര്‍ത്തകള്‍! part - VIII - Page 39 2958 പ്രധാന വാര്‍ത്തകള്‍! part - VIII - Page 39 2958
Back to top Go down
shamsheershah
Forum Boss
Forum Boss
shamsheershah

Location : Thrissur

പ്രധാന വാര്‍ത്തകള്‍! part - VIII - Page 39 Empty
PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   പ്രധാന വാര്‍ത്തകള്‍! part - VIII - Page 39 EmptyTue Jun 16, 2015 1:21 pm

എന്‍ജിനിയറിങ് പ്രവേശനം: ആദ്യ അഞ്ച് റാങ്കുകള്‍ ആണ്‍കുട്ടികള്‍ക്ക്
Back to top Go down
shamsheershah
Forum Boss
Forum Boss
shamsheershah

Location : Thrissur

പ്രധാന വാര്‍ത്തകള്‍! part - VIII - Page 39 Empty
PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   പ്രധാന വാര്‍ത്തകള്‍! part - VIII - Page 39 EmptyTue Jun 16, 2015 1:23 pm

ബി അരുണിന് (തിരുവനന്തപുരം) ഒന്നാം റാങ്ക്
രണ്ടാം റാങ്ക് അമീര്‍ ഹസന്‍ (കോഴിക്കോട്); പി ശ്രീരാഗ് (കോഴിക്കോട്)

Back to top Go down
Ammu
Forum Boss
Forum Boss
Ammu

പ്രധാന വാര്‍ത്തകള്‍! part - VIII - Page 39 Empty
PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   പ്രധാന വാര്‍ത്തകള്‍! part - VIII - Page 39 EmptyTue Jun 16, 2015 4:41 pm

shamsheershah wrote:
ബി അരുണിന് (തിരുവനന്തപുരം) ഒന്നാം റാങ്ക്
രണ്ടാം റാങ്ക് അമീര്‍ ഹസന്‍ (കോഴിക്കോട്);  പി ശ്രീരാഗ് (കോഴിക്കോട്)

എന്തിനാ ഭായീ റാങ്ക്? പ്രധാന വാര്‍ത്തകള്‍! part - VIII - Page 39 783272 പ്രധാന വാര്‍ത്തകള്‍! part - VIII - Page 39 415853
Back to top Go down
sandeep
Forum Boss
Forum Boss
sandeep

Location : Dubai

പ്രധാന വാര്‍ത്തകള്‍! part - VIII - Page 39 Empty
PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   പ്രധാന വാര്‍ത്തകള്‍! part - VIII - Page 39 EmptyTue Jun 16, 2015 5:09 pm

Ammu wrote:
shamsheershah wrote:
ബി അരുണിന് (തിരുവനന്തപുരം) ഒന്നാം റാങ്ക്
രണ്ടാം റാങ്ക് അമീര്‍ ഹസന്‍ (കോഴിക്കോട്);  പി ശ്രീരാഗ് (കോഴിക്കോട്)

എന്തിനാ ഭായീ റാങ്ക്? പ്രധാന വാര്‍ത്തകള്‍! part - VIII - Page 39 783272 പ്രധാന വാര്‍ത്തകള്‍! part - VIII - Page 39 415853

engineering.....rankukal muzhuvan aankuttikal swanthamaakki പ്രധാന വാര്‍ത്തകള്‍! part - VIII - Page 39 912236 പ്രധാന വാര്‍ത്തകള്‍! part - VIII - Page 39 912236
Back to top Go down
Ammu
Forum Boss
Forum Boss
Ammu

പ്രധാന വാര്‍ത്തകള്‍! part - VIII - Page 39 Empty
PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   പ്രധാന വാര്‍ത്തകള്‍! part - VIII - Page 39 EmptyTue Jun 16, 2015 5:28 pm

sandeep wrote:
Ammu wrote:
shamsheershah wrote:
ബി അരുണിന് (തിരുവനന്തപുരം) ഒന്നാം റാങ്ക്
രണ്ടാം റാങ്ക് അമീര്‍ ഹസന്‍ (കോഴിക്കോട്);  പി ശ്രീരാഗ് (കോഴിക്കോട്)

എന്തിനാ ഭായീ റാങ്ക്? പ്രധാന വാര്‍ത്തകള്‍! part - VIII - Page 39 783272 പ്രധാന വാര്‍ത്തകള്‍! part - VIII - Page 39 415853

engineering.....rankukal muzhuvan aankuttikal swanthamaakki പ്രധാന വാര്‍ത്തകള്‍! part - VIII - Page 39 912236 പ്രധാന വാര്‍ത്തകള്‍! part - VIII - Page 39 912236

പ്രധാന വാര്‍ത്തകള്‍! part - VIII - Page 39 618981 പ്രധാന വാര്‍ത്തകള്‍! part - VIII - Page 39 618981 പ്രധാന വാര്‍ത്തകള്‍! part - VIII - Page 39 356913 പ്രധാന വാര്‍ത്തകള്‍! part - VIII - Page 39 356913 പ്രധാന വാര്‍ത്തകള്‍! part - VIII - Page 39 746372
Back to top Go down
balamuralee
Forum Owner
Forum Owner
balamuralee

പ്രധാന വാര്‍ത്തകള്‍! part - VIII - Page 39 Empty
PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   പ്രധാന വാര്‍ത്തകള്‍! part - VIII - Page 39 EmptyTue Jun 16, 2015 5:58 pm

sandeep wrote:
Ammu wrote:

എന്തിനാ ഭായീ റാങ്ക്? പ്രധാന വാര്‍ത്തകള്‍! part - VIII - Page 39 783272 പ്രധാന വാര്‍ത്തകള്‍! part - VIII - Page 39 415853

engineering.....rankukal muzhuvan aankuttikal swanthamaakki പ്രധാന വാര്‍ത്തകള്‍! part - VIII - Page 39 912236 പ്രധാന വാര്‍ത്തകള്‍! part - VIII - Page 39 912236

enginnering rank eppozhum ankuttikalkkalle:thullichadi: kanapdam padichu ezhuthan pattillo
Back to top Go down
Sponsored content

പ്രധാന വാര്‍ത്തകള്‍! part - VIII - Page 39 Empty
PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   പ്രധാന വാര്‍ത്തകള്‍! part - VIII - Page 39 Empty

Back to top Go down
 
പ്രധാന വാര്‍ത്തകള്‍! part - VIII
Back to top 
Page 39 of 40Go to page : Previous  1 ... 21 ... 38, 39, 40  Next
 Similar topics
-
» പ്രധാന വാര്‍ത്തകള്‍! part - VIII
» പ്രധാന വാര്‍ത്തകള്‍! part - VIII
» പ്രധാന വാര്‍ത്തകള്‍! part - VIII
» പ്രധാന വാര്‍ത്തകള്‍! part - VIII
» പ്രധാന വാര്‍ത്തകള്‍! part - VIII

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Friendly Discussions :: Latest News-
Jump to: