സംഗീതസംഗമം
Would you like to react to this message? Create an account in a few clicks or log in to continue.



 
HomeHome  PublicationsPublications  Latest imagesLatest images  RegisterRegister  Log in  
Latest topics
» IPL PREDICTIONS!!
പ്രധാന വാര്‍ത്തകള്‍! part - VIII - Page 40 Emptyby Ammu Wed Nov 11, 2020 6:06 pm

» ലളിത ഗാനങ്ങള്‍
പ്രധാന വാര്‍ത്തകള്‍! part - VIII - Page 40 Emptyby drajayan Mon Aug 24, 2020 8:10 pm

» Snehatheeram - 108
പ്രധാന വാര്‍ത്തകള്‍! part - VIII - Page 40 Emptyby Rajii Wed Jul 08, 2020 5:31 pm

» ബിഗ്‌ ബോസ്സ് 2!
പ്രധാന വാര്‍ത്തകള്‍! part - VIII - Page 40 Emptyby shamsheershah Fri Feb 14, 2020 4:21 pm

» സിനിമാ അവലോകനങ്ങള്‍-2
പ്രധാന വാര്‍ത്തകള്‍! part - VIII - Page 40 Emptyby binjo Fri Nov 22, 2019 6:23 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
പ്രധാന വാര്‍ത്തകള്‍! part - VIII - Page 40 Emptyby sandeep Thu Nov 21, 2019 1:57 pm

» Modiyum Velluvilikalum-11
പ്രധാന വാര്‍ത്തകള്‍! part - VIII - Page 40 Emptyby Ammu Thu Nov 21, 2019 1:22 pm

» WC Prediction-( No chat)
പ്രധാന വാര്‍ത്തകള്‍! part - VIII - Page 40 Emptyby shamsheershah Thu Jul 25, 2019 9:56 pm

» വെളുത്തുള്ളി അച്ചാർ
പ്രധാന വാര്‍ത്തകള്‍! part - VIII - Page 40 Emptyby Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
പ്രധാന വാര്‍ത്തകള്‍! part - VIII - Page 40 Emptyby Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
പ്രധാന വാര്‍ത്തകള്‍! part - VIII - Page 40 Emptyby Ann1 Mon Aug 20, 2018 4:00 pm

» കൃഷി / പൂന്തോട്ടം
പ്രധാന വാര്‍ത്തകള്‍! part - VIII - Page 40 Emptyby Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
പ്രധാന വാര്‍ത്തകള്‍! part - VIII - Page 40 Emptyby Ann1 Wed Jan 31, 2018 10:13 am

» Easy Recipes
പ്രധാന വാര്‍ത്തകള്‍! part - VIII - Page 40 Emptyby Ann1 Wed Jan 31, 2018 10:12 am

» Beauty Tips
പ്രധാന വാര്‍ത്തകള്‍! part - VIII - Page 40 Emptyby Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
പ്രധാന വാര്‍ത്തകള്‍! part - VIII - Page 40 Emptyby midhun Tue Jan 16, 2018 5:26 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
പ്രധാന വാര്‍ത്തകള്‍! part - VIII - Page 40 Emptyby Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
പ്രധാന വാര്‍ത്തകള്‍! part - VIII - Page 40 Emptyby Binu Sun Aug 20, 2017 6:23 pm

» കരോക്കെ ഗാനങ്ങള്‍
പ്രധാന വാര്‍ത്തകള്‍! part - VIII - Page 40 Emptyby tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
പ്രധാന വാര്‍ത്തകള്‍! part - VIII - Page 40 Emptyby Minnoos Tue Jul 11, 2017 4:31 pm

social buttons
Top posters
parutty
പ്രധാന വാര്‍ത്തകള്‍! part - VIII - Page 40 Vote_lcapപ്രധാന വാര്‍ത്തകള്‍! part - VIII - Page 40 Voting_barപ്രധാന വാര്‍ത്തകള്‍! part - VIII - Page 40 Vote_rcap 
Ammu
പ്രധാന വാര്‍ത്തകള്‍! part - VIII - Page 40 Vote_lcapപ്രധാന വാര്‍ത്തകള്‍! part - VIII - Page 40 Voting_barപ്രധാന വാര്‍ത്തകള്‍! part - VIII - Page 40 Vote_rcap 
vipinraj
പ്രധാന വാര്‍ത്തകള്‍! part - VIII - Page 40 Vote_lcapപ്രധാന വാര്‍ത്തകള്‍! part - VIII - Page 40 Voting_barപ്രധാന വാര്‍ത്തകള്‍! part - VIII - Page 40 Vote_rcap 
sandeep
പ്രധാന വാര്‍ത്തകള്‍! part - VIII - Page 40 Vote_lcapപ്രധാന വാര്‍ത്തകള്‍! part - VIII - Page 40 Voting_barപ്രധാന വാര്‍ത്തകള്‍! part - VIII - Page 40 Vote_rcap 
shamsheershah
പ്രധാന വാര്‍ത്തകള്‍! part - VIII - Page 40 Vote_lcapപ്രധാന വാര്‍ത്തകള്‍! part - VIII - Page 40 Voting_barപ്രധാന വാര്‍ത്തകള്‍! part - VIII - Page 40 Vote_rcap 
Neelu
പ്രധാന വാര്‍ത്തകള്‍! part - VIII - Page 40 Vote_lcapപ്രധാന വാര്‍ത്തകള്‍! part - VIII - Page 40 Voting_barപ്രധാന വാര്‍ത്തകള്‍! part - VIII - Page 40 Vote_rcap 
Binu
പ്രധാന വാര്‍ത്തകള്‍! part - VIII - Page 40 Vote_lcapപ്രധാന വാര്‍ത്തകള്‍! part - VIII - Page 40 Voting_barപ്രധാന വാര്‍ത്തകള്‍! part - VIII - Page 40 Vote_rcap 
unnikmp
പ്രധാന വാര്‍ത്തകള്‍! part - VIII - Page 40 Vote_lcapപ്രധാന വാര്‍ത്തകള്‍! part - VIII - Page 40 Voting_barപ്രധാന വാര്‍ത്തകള്‍! part - VIII - Page 40 Vote_rcap 
midhun
പ്രധാന വാര്‍ത്തകള്‍! part - VIII - Page 40 Vote_lcapപ്രധാന വാര്‍ത്തകള്‍! part - VIII - Page 40 Voting_barപ്രധാന വാര്‍ത്തകള്‍! part - VIII - Page 40 Vote_rcap 
Greeeeeshma
പ്രധാന വാര്‍ത്തകള്‍! part - VIII - Page 40 Vote_lcapപ്രധാന വാര്‍ത്തകള്‍! part - VIII - Page 40 Voting_barപ്രധാന വാര്‍ത്തകള്‍! part - VIII - Page 40 Vote_rcap 
Top posting users this month
No user
May 2024
MonTueWedThuFriSatSun
  12345
6789101112
13141516171819
20212223242526
2728293031  
CalendarCalendar

 

 പ്രധാന വാര്‍ത്തകള്‍! part - VIII

Go down 
+23
Neelu
Parthan
issac k.j
ROHITH NAMBIAR
binjo
Usha Venugopal
sandeep
jenny
vipinraj
Mansoor
shamsheershah
Greeeeeshma
Binu
Minnoos
unnikmp
balamuralee
midhun
ranjith
Michael Jacob
parutty
gauri
Abhijit
Ammu
27 posters
Go to page : Previous  1 ... 21 ... 38, 39, 40
AuthorMessage
sandeep
Forum Boss
Forum Boss
sandeep


Location : Dubai

പ്രധാന വാര്‍ത്തകള്‍! part - VIII - Page 40 Empty
PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   പ്രധാന വാര്‍ത്തകള്‍! part - VIII - Page 40 EmptyTue Jun 16, 2015 6:06 pm

balamuralee wrote:
sandeep wrote:


engineering.....rankukal muzhuvan aankuttikal swanthamaakki പ്രധാന വാര്‍ത്തകള്‍! part - VIII - Page 40 912236 പ്രധാന വാര്‍ത്തകള്‍! part - VIII - Page 40 912236

enginnering rank eppozhum ankuttikalkkalle പ്രധാന വാര്‍ത്തകള്‍! part - VIII - Page 40 912236  kanapdam padichu ezhuthan pattillo

atheee പ്രധാന വാര്‍ത്തകള്‍! part - VIII - Page 40 855112 ethavana +2 mark koodi consider cheythittallee പ്രധാന വാര്‍ത്തകള്‍! part - VIII - Page 40 783272
Back to top Go down
Parthan
Forum Owner
Forum Owner
Parthan


Location : sangeethasangamam

പ്രധാന വാര്‍ത്തകള്‍! part - VIII - Page 40 Empty
PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   പ്രധാന വാര്‍ത്തകള്‍! part - VIII - Page 40 EmptyWed Jun 17, 2015 3:13 am

പ്രവേശന പരീക്ഷയിൽ മിക്കപ്പോഴും ആൺകുട്ടികൾ തന്നെയാ‍ ആദ്യ റങ്കുകൾ സ്വന്തമാക്കാറ് പ്രധാന വാര്‍ത്തകള്‍! part - VIII - Page 40 272323
Back to top Go down
Laila N
Super Member
Super Member
Laila N



പ്രധാന വാര്‍ത്തകള്‍! part - VIII - Page 40 Empty
PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   പ്രധാന വാര്‍ത്തകള്‍! part - VIII - Page 40 EmptyWed Jun 17, 2015 10:13 am

Parthan wrote:
പ്രവേശന പരീക്ഷയിൽ മിക്കപ്പോഴും ആൺകുട്ടികൾ തന്നെയാ‍ ആദ്യ റങ്കുകൾ സ്വന്തമാക്കാറ് പ്രധാന വാര്‍ത്തകള്‍! part - VIII - Page 40 272323

പ്രധാന വാര്‍ത്തകള്‍! part - VIII - Page 40 473319 copiyadeelum oorelle best
Back to top Go down
Ammu
Forum Boss
Forum Boss
Ammu



പ്രധാന വാര്‍ത്തകള്‍! part - VIII - Page 40 Empty
PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   പ്രധാന വാര്‍ത്തകള്‍! part - VIII - Page 40 EmptyWed Jun 17, 2015 11:30 am

ബില്‍ അടച്ചില്ല; സഞ്ജു സാംസണിന്‍െറ വീട്ടിലെ വൈദ്യുതി വിച്ഛേദിച്ചു പ്രധാന വാര്‍ത്തകള്‍! part - VIII - Page 40 22974

വിഴിഞ്ഞം: ബില്‍ അടയ്ക്കാന്‍ മറന്നതിനത്തെുടര്‍ന്ന് ക്രിക്കറ്റ് താരം സഞ്ജു വി. സാംസണിന്‍െറ വീട്ടിലേക്കുള്ള വൈദ്യുതി കെ.എസ്.ഇ.ബി വിച്ഛേദിച്ചു . മുന്നറിയിപ്പില്ലാതെ കറന്‍റ് കട്ട് ചെയ്യുന്ന കെ.എസ്.ഇ.ബി ഫ്യൂസ് ഊരാന്‍ കാണിക്കുന്ന ശുഷ്കാന്തിക്കെതിരെ നാട്ടുകാര്‍. വൈദ്യുതി ബില്‍ കിട്ടിയിട്ടില്ളെന്നും അതിനാലാണ് ബില്‍ അടയ്ക്കാത്തതെന്നും താരത്തിന്‍െറ വീട്ടുകാര്‍. ബില്‍ നല്‍കിയെന്ന് കെ.എസ്.ഇ.ബി ജീവനക്കാര്‍ പറഞ്ഞതിനത്തെുടര്‍ന്ന് മണിക്കൂറുകളോളം വാക്കേറ്റം നടന്നു.
പൊലീസ് ഇടപെട്ട് ഇരുകൂട്ടരുമായി ചര്‍ച്ചകള്‍ നടത്തി രംഗം ശാന്തമാക്കി. സഞ്ജുവിന്‍െറ കല്ലുവെട്ടാന്‍കുഴിയിലെ വീട്ടിലാണ് സംഭവം.
12000 ത്തോളം രൂപ വൈദ്യുതി ബില്‍ കുടിശ്ശികയുണ്ടെന്നുപറഞ്ഞാണ് കെ.എസ്.ഇ.ബി വെങ്ങാനൂര്‍ സെക്ഷനിലെ ജീവനക്കാര്‍ ചൊവ്വാഴ്ച വൈകീട്ടോടെ സഞ്ജുവിന്‍െറ വീട്ടിലെ ഫ്യൂസ് ഊരാന്‍ എത്തിയത്. ബില്‍ കിട്ടാത്തതിനാലാണ് തങ്ങള്‍ പണം അടയ്ക്കാത്തതെന്ന് വീട്ടുകാര്‍ പറഞ്ഞെങ്കിലും ജീവനക്കാര്‍ കൂട്ടാക്കിയില്ല.
വിഴിഞ്ഞം സി.ഐ സ്റ്റുവര്‍ട്ട് കീലര്‍ ഇരുകൂട്ടരുമായി നടത്തിയ ചര്‍ച്ചകള്‍ക്കൊടുവില്‍, ബില്‍ കിട്ടുകയാണെങ്കില്‍ കുടിശ്ശിക അടയ്ക്കാമെന്ന് സഞ്ജുവിന്‍െറ വീട്ടുകാര്‍ പറഞ്ഞു. ഉടന്‍ തന്നെ ബില്‍ എത്തിക്കാമെന്ന് കെ.എസ്.ഇ.ബി ജീവനക്കാര്‍ ഉറപ്പു നല്‍കിയതോടെയാണ് രംഗം ശാന്തമായത്.
Back to top Go down
ROHITH NAMBIAR
Forum Owner
Forum Owner
ROHITH NAMBIAR


Location : thrissur

പ്രധാന വാര്‍ത്തകള്‍! part - VIII - Page 40 Empty
PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   പ്രധാന വാര്‍ത്തകള്‍! part - VIII - Page 40 EmptyWed Jun 17, 2015 7:06 pm

Laila N wrote:
Parthan wrote:
പ്രവേശന പരീക്ഷയിൽ മിക്കപ്പോഴും ആൺകുട്ടികൾ തന്നെയാ‍ ആദ്യ റങ്കുകൾ സ്വന്തമാക്കാറ് പ്രധാന വാര്‍ത്തകള്‍! part - VIII - Page 40 272323

പ്രധാന വാര്‍ത്തകള്‍! part - VIII - Page 40 473319 copiyadeelum oorelle best

oh aa kathayonnum parayanda,,,,penpillerde copy adi kandu njaanokke koritarichu njetti tarichu irunnu poyittunde പ്രധാന വാര്‍ത്തകള്‍! part - VIII - Page 40 489245 പ്രധാന വാര്‍ത്തകള്‍! part - VIII - Page 40 247158
Back to top Go down
sandeep
Forum Boss
Forum Boss
sandeep


Location : Dubai

പ്രധാന വാര്‍ത്തകള്‍! part - VIII - Page 40 Empty
PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   പ്രധാന വാര്‍ത്തകള്‍! part - VIII - Page 40 EmptyThu Jun 18, 2015 9:45 am

ROHITH NAMBIAR wrote:
Laila N wrote:


പ്രധാന വാര്‍ത്തകള്‍! part - VIII - Page 40 473319 copiyadeelum oorelle best

oh aa kathayonnum parayanda,,,,penpillerde copy adi kandu njaanokke koritarichu njetti tarichu irunnu poyittunde പ്രധാന വാര്‍ത്തകള്‍! part - VIII - Page 40 489245 പ്രധാന വാര്‍ത്തകള്‍! part - VIII - Page 40 247158

പ്രധാന വാര്‍ത്തകള്‍! part - VIII - Page 40 44121 പ്രധാന വാര്‍ത്തകള്‍! part - VIII - Page 40 44121 പ്രധാന വാര്‍ത്തകള്‍! part - VIII - Page 40 44121
Back to top Go down
sandeep
Forum Boss
Forum Boss
sandeep


Location : Dubai

പ്രധാന വാര്‍ത്തകള്‍! part - VIII - Page 40 Empty
PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   പ്രധാന വാര്‍ത്തകള്‍! part - VIII - Page 40 EmptyThu Jun 18, 2015 9:54 am

കല്‍പറ്റ: കല്‍പറ്റയിലെ പഴയ സ്റ്റാന്‍ഡില്‍ പരസ്യങ്ങള്‍ കാണിക്കുവാന്‍ സ്ഥാപിച്ച ടെലിവിഷനില്‍ നീലച്ചിത്ര പ്രദര്‍ശനം നടത്തിയ ഓപ്പറേറ്റര്‍ അറസ്റ്റില്‍. നഗരസഭയുടെ മേല്‍നോട്ടത്തിലുള്ള ബസ്സ്റ്റാന്‍ഡില്‍ ചൊവ്വാഴ്ച രാവിലെ 10.30ഓടെയായിരുന്നു സംഭവം.
അരമണിക്കൂറോളം നീലചിത്രം പ്രദര്‍ശിപ്പിച്ചതോടെ സ്റ്റാന്‍ഡില്‍ നില്‍ക്കാനാവാതെ യാത്രക്കാരില്‍ പലരും പരാതിയുമായി എത്തി. സംഭവത്തെ തുടര്‍ന്ന് ടെലിവിഷന്‍ ഓപറേറ്റര്‍ മേപ്പാടി പറമ്പില്‍വീട്ടില്‍ മന്‍സൂറിനെ പൊലീസ് അറസ്റ്റ് ചെയ്തു.
സ്റ്റാന്‍ഡിലെ ടെലിവിഷനില്‍ പരസ്യ സംപ്രേഷണം കരാറെടുത്തയാളുടെ ജോലിക്കാരനാണ് മന്‍സൂര്‍. കല്‍പറ്റ പഴയ ബസ്സ്റ്റാന്‍ഡില്‍ ഇതിനായി രണ്ട് ടെലിവിഷനുകളാണ് ഇവര്‍ സ്ഥാപിച്ചത്. ഇതില്‍ ഒരു ടി.വിയിലാണ് നീലചിത്രം അരങ്ങേറിയത്. ഓപ്പറേറ്ററെ നാട്ടുകാര്‍ പോലീസ് എത്തുന്നത് വരെ ഓപ്പറേറ്റര്‍ റൂമില്‍ പൂട്ടിയിടുകയായിരുന്നു.
Back to top Go down
Ammu
Forum Boss
Forum Boss
Ammu



പ്രധാന വാര്‍ത്തകള്‍! part - VIII - Page 40 Empty
PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   പ്രധാന വാര്‍ത്തകള്‍! part - VIII - Page 40 EmptyThu Jun 18, 2015 9:59 am

sandeep wrote:
കല്‍പറ്റ: കല്‍പറ്റയിലെ പഴയ സ്റ്റാന്‍ഡില്‍ പരസ്യങ്ങള്‍ കാണിക്കുവാന്‍ സ്ഥാപിച്ച ടെലിവിഷനില്‍ നീലച്ചിത്ര പ്രദര്‍ശനം നടത്തിയ ഓപ്പറേറ്റര്‍ അറസ്റ്റില്‍. നഗരസഭയുടെ മേല്‍നോട്ടത്തിലുള്ള ബസ്സ്റ്റാന്‍ഡില്‍ ചൊവ്വാഴ്ച രാവിലെ 10.30ഓടെയായിരുന്നു സംഭവം.
അരമണിക്കൂറോളം നീലചിത്രം പ്രദര്‍ശിപ്പിച്ചതോടെ സ്റ്റാന്‍ഡില്‍ നില്‍ക്കാനാവാതെ യാത്രക്കാരില്‍ പലരും പരാതിയുമായി എത്തി. സംഭവത്തെ തുടര്‍ന്ന് ടെലിവിഷന്‍ ഓപറേറ്റര്‍ മേപ്പാടി പറമ്പില്‍വീട്ടില്‍ മന്‍സൂറിനെ പൊലീസ് അറസ്റ്റ് ചെയ്തു.
സ്റ്റാന്‍ഡിലെ ടെലിവിഷനില്‍ പരസ്യ സംപ്രേഷണം കരാറെടുത്തയാളുടെ ജോലിക്കാരനാണ് മന്‍സൂര്‍. കല്‍പറ്റ പഴയ ബസ്സ്റ്റാന്‍ഡില്‍ ഇതിനായി രണ്ട് ടെലിവിഷനുകളാണ് ഇവര്‍ സ്ഥാപിച്ചത്. ഇതില്‍ ഒരു ടി.വിയിലാണ് നീലചിത്രം അരങ്ങേറിയത്. ഓപ്പറേറ്ററെ നാട്ടുകാര്‍ പോലീസ് എത്തുന്നത് വരെ ഓപ്പറേറ്റര്‍ റൂമില്‍ പൂട്ടിയിടുകയായിരുന്നു.

ന്ഘെ പ്രധാന വാര്‍ത്തകള്‍! part - VIII - Page 40 247158 പ്രധാന വാര്‍ത്തകള്‍! part - VIII - Page 40 247158 പ്രധാന വാര്‍ത്തകള്‍! part - VIII - Page 40 808463 പ്രധാന വാര്‍ത്തകള്‍! part - VIII - Page 40 808463 പ്രധാന വാര്‍ത്തകള്‍! part - VIII - Page 40 133999
Back to top Go down
sandeep
Forum Boss
Forum Boss
sandeep


Location : Dubai

പ്രധാന വാര്‍ത്തകള്‍! part - VIII - Page 40 Empty
PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   പ്രധാന വാര്‍ത്തകള്‍! part - VIII - Page 40 EmptyThu Jun 18, 2015 10:01 am

പ്രധാന വാര്‍ത്തകള്‍! part - VIII - Page 40 2958 പ്രധാന വാര്‍ത്തകള്‍! part - VIII - Page 40 2958 പ്രധാന വാര്‍ത്തകള്‍! part - VIII - Page 40 2958
Back to top Go down
sandeep
Forum Boss
Forum Boss
sandeep


Location : Dubai

പ്രധാന വാര്‍ത്തകള്‍! part - VIII - Page 40 Empty
PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   പ്രധാന വാര്‍ത്തകള്‍! part - VIII - Page 40 EmptyThu Jun 18, 2015 10:27 am

[You must be registered and logged in to see this image.]
Back to top Go down
Greeeeeshma
Forum Boss
Forum Boss
Greeeeeshma



പ്രധാന വാര്‍ത്തകള്‍! part - VIII - Page 40 Empty
PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   പ്രധാന വാര്‍ത്തകള്‍! part - VIII - Page 40 EmptyThu Jun 18, 2015 1:08 pm

[You must be registered and logged in to see this image.]
Back to top Go down
Ammu
Forum Boss
Forum Boss
Ammu



പ്രധാന വാര്‍ത്തകള്‍! part - VIII - Page 40 Empty
PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   പ്രധാന വാര്‍ത്തകള്‍! part - VIII - Page 40 EmptyThu Jun 18, 2015 4:40 pm

കന്യാസ്ത്രീയെ മാനഭംഗം ചെയ്ത സംഭവം: മുഖ്യ പ്രതി അറസ്റ്റില്‍ പ്രധാന വാര്‍ത്തകള്‍! part - VIII - Page 40 272323 പ്രധാന വാര്‍ത്തകള്‍! part - VIII - Page 40 776630 പ്രധാന വാര്‍ത്തകള്‍! part - VIII - Page 40 68020 പ്രധാന വാര്‍ത്തകള്‍! part - VIII - Page 40 68020

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ വൃദ്ധയായ കന്യാസ്ത്രീയെ മാനഭംഗപ്പെടുത്തിയ കേസില്‍ മുഖ്യ പ്രതി അറസ്റ്റില്‍. ബംഗ്ളാദേശ് സ്വദേശിയായ നസറുല്‍ (28) ആണ് അറസ്റ്റിലായത്. സീല്‍ദാ റെയില്‍ വേ സ്റ്റേഷനില്‍ നിന്നുമാണ് ഇയാളെ പൊലീസ് പിടികൂടിയത്. സംഭവത്തിനു ശേഷം ബംഗ്ളാദേശ് അതിര്‍ത്തിയില്‍ ഒളിവില്‍ താമസിക്കുകയായിരുന്നു ഇയാള്‍.
മാര്‍ച്ച് 14 ന് റാണാഘട്ടിലെ മഠത്തിനുള്ളില്‍ ഒരു സംഘം അതിക്രമിച്ച് കടന്ന് 75 വയസുള്ള കന്യാസ്ത്രീയെ കൂട്ടബലാല്‍സംഗം ചെയ്യുകയും കവര്‍ച്ച നടത്തുകയും ചെയ്യുകയായിരുന്നു. കോണ്‍വന്‍റില്‍ കയറിയ അക്രമിസംഘത്തെ തടയാന്‍ ശ്രമിക്കുമ്പോഴാണ് വൃദ്ധ സന്ന്യസിനി ആക്രമണത്തിനിരയായത്. കോണ്‍വന്‍റിനോടു ചേര്‍ന്നുള്ള സ്കൂളിലെ ലോക്കറില്‍ സൂക്ഷിച്ചിരുന്ന 12 ലക്ഷത്തോളം രൂപ സംഘം കവരുകയും ചെയ്തു. സംഭവത്തില്‍ നേരത്തെ ആറു പേരെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു.
Back to top Go down
Ammu
Forum Boss
Forum Boss
Ammu



പ്രധാന വാര്‍ത്തകള്‍! part - VIII - Page 40 Empty
PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   പ്രധാന വാര്‍ത്തകള്‍! part - VIII - Page 40 EmptyFri Jun 19, 2015 10:47 am

കനത്ത മഴ; മുംബൈയില്‍ ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു, സ്‌കൂളുകള്‍ അടച്ചു പ്രധാന വാര്‍ത്തകള്‍! part - VIII - Page 40 768717

മുംബൈ: രണ്ടാം ദിവസവും തുടരുന്ന കനത്ത മഴയില്‍ മുംബൈ നഗരം മുങ്ങി. ശക്‌തമായ മഴയില്‍ ട്രെയിന്‍, റോഡ്‌ ഗതാഗതം തടസ്സപ്പെട്ടു. നഗരത്തിലെ മിക്ക സ്‌കൂളുകളും മുന്‍സിപ്പല്‍ കമ്മീഷണറുടെ നിര്‍ദേശ പ്രകാരം അടച്ചിട്ടിരിക്കുകയാണ്‌. താഴ്‌ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലാണ്‌.
പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസിനെയും ലോക്കല്‍ ട്രെയിന്‍ സര്‍വീസിനെയും മഴ പ്രതികൂലമായി ബാധിച്ചു. ലോക്കല്‍ ട്രെയിനുകള്‍ നിലവില്‍ അന്ധേരി വരെയാണ്‌ സര്‍വീസ്‌ നടത്തുന്നത്‌. കല്യാണ്‍, സിഎസ്‌ടി തുടങ്ങിയ സ്‌റ്റേഷനുകളില്‍ നിന്നുളള ട്രെയിനുകള്‍ റദ്ദാക്കിയിട്ടുണ്ട്‌. നഗരത്തില്‍ പലയിടത്തും ഒച്ചിഴയുന്ന വേഗത്തിലാണ്‌ വാഹനഗതാഗതം.
നഗരത്തില്‍ വ്യാഴാഴ്‌ച രാവിലെ എട്ട്‌ മണി മുതല്‍ രാത്രി എട്ട്‌ വരെ 60.34 എംഎം മഴ ലഭിച്ചിട്ടുണ്ട്‌. വെളളിയാഴ്‌ചയും കനത്ത മഴ പെയ്‌തു. സിയോണ്‍ സബ്‌വേയിലും, ഡോംഗ്രി, മിലന്‍ സബ്‌വേ, മാഹിമിലെ ഇനോക്‌സ് ടവറിനു സമീപമുളള പ്രദേശങ്ങള്‍, അന്ധേരി തുടങ്ങിയ സ്‌ഥലങ്ങളെല്ലാം വെള്ളത്തിനടിയിലായത്‌ കാല്‍നടയാത്രക്കാരെയും പ്രദേശവാസികളെയും ദുരിതത്തിലാഴ്‌ത്തി.
ചെമ്പൂരില്‍ ഫയര്‍ എഞ്ചിനു മുകളില്‍ മരം വീണ്‌ രണ്ട്‌ അഗ്നിശമനസേനാംഗങ്ങള്‍ക്ക്‌ പരുക്കുപറ്റി. നഗരത്തിലും പരിസര പ്രദേശങ്ങളിലുമായി 19 മരങ്ങള്‍ കടപുഴകിവീണതായി റിപ്പോര്‍ട്ടുണ്ട്‌. എല്‍ബിഎസ്‌ മാര്‍ഗില്‍ ഗോള്‍ഡന്‍ ഹോട്ടലിനു സമീപത്ത്‌ വൈദ്യുതാഘാതമേറ്റു.
Back to top Go down
Ammu
Forum Boss
Forum Boss
Ammu



പ്രധാന വാര്‍ത്തകള്‍! part - VIII - Page 40 Empty
PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   പ്രധാന വാര്‍ത്തകള്‍! part - VIII - Page 40 EmptyFri Jun 19, 2015 4:38 pm

അടിമാലി: ആദിവാസി കുട്ടികള്‍ക്കായി നടത്തിയ മെഡിക്കല്‍ ക്യാമ്പില്‍ ചുമയ്‌ക്കും ശ്വാസംമുട്ടലിനും നല്‍കിയ മരുന്നു കുപ്പിയില്‍ ഡെറ്റോള്‍. പ്രധാന വാര്‍ത്തകള്‍! part - VIII - Page 40 635779 പ്രധാന വാര്‍ത്തകള്‍! part - VIII - Page 40 76296 പ്രധാന വാര്‍ത്തകള്‍! part - VIII - Page 40 76296

മരുന്നു കഴിച്ച്‌ അവശയായ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇടമലക്കുടി ആദിവാസിക്കുടിയിലെ പാണ്ടിമാദേവി (17)യെയാണ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്‌.
പത്താംമൈല്‍ ദേവിയാര്‍ കോളനി പ്രാഥമിക ആരോഗ്യവിഭാഗത്തിന്റെ നേതൃത്വത്തില്‍ ആദിവാസി കുടികളില്‍ നടത്തിയ മെഡിക്കല്‍ ക്യാമ്പിലാണ്‌ സംഭവം. പത്താംമൈലില്‍ പ്രവര്‍ത്തിക്കുന്ന മഹിളാ സമഖ്യയുടെ ഹോസ്‌റ്റലിലെ അന്തേവാസികളായ ആദിവാസി കുട്ടികള്‍ക്കുവേണ്ടിയായിരുന്നു ക്യാമ്പ്‌ നടത്തിയത്‌.
ഇടമലക്കുടിയില്‍ സ്വദേശിനി പാണ്ടിമദേവി ഉള്‍പ്പെടെ മൂന്നു കുട്ടികള്‍ക്ക്‌ ചുമയ്‌ക്കും ശ്വാസംമുട്ടലിനുമായി സാള്‍വീറ്റ്‌ എന്ന ലേബലിലുള്ള മരുന്നിനു കുറിച്ചു. യൂണിറ്റിലെ സ്‌റ്റാഫ്‌ ഈ പേരിലുള്ള രണ്ട്‌ കുപ്പി മരുന്നും നല്‍കി.
ഒരു കുപ്പിയിലെ മരുന്ന്‌ കഴിച്ചെങ്കിലും യാതൊരു അസ്വസ്‌ഥതയും അനുഭവപ്പെട്ടിരുന്നില്ല. ബുധനാഴ്‌ച രാവിലെ രണ്ടാമത്തെ കുപ്പിയിലെ മരുന്നു കഴിച്ചപ്പോഴാണ്‌ ഡെറ്റോളിന്റെ സ്വാദും മണവും അനുഭവപ്പെട്ടത്‌.
രണ്ടുപെണ്‍കുട്ടികള്‍ മരുന്നു തുപ്പിക്കളഞ്ഞു. എന്നാല്‍ മരുന്നു കഴിച്ച പാണ്ടിമദേവിക്ക്‌ അസ്വസ്‌ഥത അനുഭവപ്പെട്ടു. കലശലായ ഛര്‍ദ്ദി ഉണ്ടായതോടെ സമീപത്തെ ഫാമിലി കെയര്‍ സെന്ററില്‍ എത്തിച്ച്‌ നടത്തിയ പരിശോധനയില്‍ കുപ്പിയില്‍ ഡെറ്റോളാണെന്ന്‌ കണ്ടെത്തി.
Back to top Go down
sunder
Forum Boss
Forum Boss
sunder



പ്രധാന വാര്‍ത്തകള്‍! part - VIII - Page 40 Empty
PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   പ്രധാന വാര്‍ത്തകള്‍! part - VIII - Page 40 EmptyFri Jun 19, 2015 8:37 pm

പ്രധാന വാര്‍ത്തകള്‍! part - VIII - Page 40 550205 kaarakkarayavarkethire nadapadi vallathum undayo  പ്രധാന വാര്‍ത്തകള്‍! part - VIII - Page 40 746372
Back to top Go down
sandeep
Forum Boss
Forum Boss
sandeep


Location : Dubai

പ്രധാന വാര്‍ത്തകള്‍! part - VIII - Page 40 Empty
PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   പ്രധാന വാര്‍ത്തകള്‍! part - VIII - Page 40 EmptySat Jun 20, 2015 8:14 am

ചൈനയില്‍ റംസാന്‍ നോമ്പിന് നിരോധനം

ബീജിങ്: ചൈനയില്‍ സര്‍ക്കാര്‍ ജീവനക്കാര്‍, അധ്യാപകര്‍, വിദ്യാര്‍ഥികള്‍ എന്നിവര്‍ക്ക് റംസാന്‍ നോമ്പെടുക്കുന്നതിന് നിരോധനം. മുസ്ലൂം ജനസംഖ്യ കൂടുതലുള്ള മേഖലയായ ഷിന്‍ജിയാങ് മേഖലയിലാണ് ഇതു സംബന്ധിച്ച കര്‍ശന നിരോധനം നല്‍കിയിരിക്കുന്നത്. മേഖലയില്‍ നോന്പുകാലത്ത് അടച്ചിടുന്ന ഹോട്ടലുകാരോട് തുറന്ന് പ്രവര്‍ത്തിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. ഭക്ഷണശാലകള്‍ റംസാന്‍ മാസക്കാലത്ത് തുറന്ന് പ്രവര്‍ത്തിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞാഴ്ചയാണ് ഷിന്‍ജിയാങ് മേഖല ഭക്ഷ്യ-ഔഷധ ഭരണ വിഭാഗം വെബ് സൈറ്റിലൂടെ നിര്‍ദേശം നല്‍കിയത്. മാതാചാര പ്രകാരമുള്ള ചടങ്ങുകള്‍ക്കും ഇതോടൊപ്പം നിര്‍ദേശം നല്‍കിയിട്ടുണ്ട്. മുന്‍വര്‍ഷങ്ങളിലും മേഖലയില്‍ റംസാന്‍ നോമ്പ് ഉള്‍പ്പെടെയുള്ള ചടങ്ങുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. ഇതിനെതിരെ മനുഷ്യാവകാശ സംഘടനകളുടെ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതിനിടെയാണ് ഈ വര്‍ഷവും നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. തീരുമാനം മേഖലയില്‍ സംഘര്‍ഷങ്ങള്‍ക്കിടയാക്കിയതായാണ് റിപ്പോര്‍ട്ട്.


-------

[You must be registered and logged in to see this link.]
Back to top Go down
Sponsored content





പ്രധാന വാര്‍ത്തകള്‍! part - VIII - Page 40 Empty
PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   പ്രധാന വാര്‍ത്തകള്‍! part - VIII - Page 40 Empty

Back to top Go down
 
പ്രധാന വാര്‍ത്തകള്‍! part - VIII
Back to top 
Page 40 of 40Go to page : Previous  1 ... 21 ... 38, 39, 40
 Similar topics
-
» പ്രധാന വാര്‍ത്തകള്‍! part - VIII
» പ്രധാന വാര്‍ത്തകള്‍! part - VIII
» പ്രധാന വാര്‍ത്തകള്‍! part - VIII
» പ്രധാന വാര്‍ത്തകള്‍! part - VIII
» പ്രധാന വാര്‍ത്തകള്‍! part - VIII

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Friendly Discussions :: Latest News-
Jump to: