സംഗീതസംഗമം
Would you like to react to this message? Create an account in a few clicks or log in to continue.



 
HomeHome  PublicationsPublications  Latest imagesLatest images  RegisterRegister  Log in  
Latest topics
» IPL PREDICTIONS!!
അബ്ദുള്‍ കലാം (APJ) - Page 4 Emptyby Ammu Wed Nov 11, 2020 6:06 pm

» ലളിത ഗാനങ്ങള്‍
അബ്ദുള്‍ കലാം (APJ) - Page 4 Emptyby drajayan Mon Aug 24, 2020 8:10 pm

» Snehatheeram - 108
അബ്ദുള്‍ കലാം (APJ) - Page 4 Emptyby Rajii Wed Jul 08, 2020 5:31 pm

» ബിഗ്‌ ബോസ്സ് 2!
അബ്ദുള്‍ കലാം (APJ) - Page 4 Emptyby shamsheershah Fri Feb 14, 2020 4:21 pm

» സിനിമാ അവലോകനങ്ങള്‍-2
അബ്ദുള്‍ കലാം (APJ) - Page 4 Emptyby binjo Fri Nov 22, 2019 6:23 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
അബ്ദുള്‍ കലാം (APJ) - Page 4 Emptyby sandeep Thu Nov 21, 2019 1:57 pm

» Modiyum Velluvilikalum-11
അബ്ദുള്‍ കലാം (APJ) - Page 4 Emptyby Ammu Thu Nov 21, 2019 1:22 pm

» WC Prediction-( No chat)
അബ്ദുള്‍ കലാം (APJ) - Page 4 Emptyby shamsheershah Thu Jul 25, 2019 9:56 pm

» വെളുത്തുള്ളി അച്ചാർ
അബ്ദുള്‍ കലാം (APJ) - Page 4 Emptyby Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
അബ്ദുള്‍ കലാം (APJ) - Page 4 Emptyby Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
അബ്ദുള്‍ കലാം (APJ) - Page 4 Emptyby Ann1 Mon Aug 20, 2018 4:00 pm

» കൃഷി / പൂന്തോട്ടം
അബ്ദുള്‍ കലാം (APJ) - Page 4 Emptyby Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
അബ്ദുള്‍ കലാം (APJ) - Page 4 Emptyby Ann1 Wed Jan 31, 2018 10:13 am

» Easy Recipes
അബ്ദുള്‍ കലാം (APJ) - Page 4 Emptyby Ann1 Wed Jan 31, 2018 10:12 am

» Beauty Tips
അബ്ദുള്‍ കലാം (APJ) - Page 4 Emptyby Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
അബ്ദുള്‍ കലാം (APJ) - Page 4 Emptyby midhun Tue Jan 16, 2018 5:26 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
അബ്ദുള്‍ കലാം (APJ) - Page 4 Emptyby Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
അബ്ദുള്‍ കലാം (APJ) - Page 4 Emptyby Binu Sun Aug 20, 2017 6:23 pm

» കരോക്കെ ഗാനങ്ങള്‍
അബ്ദുള്‍ കലാം (APJ) - Page 4 Emptyby tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
അബ്ദുള്‍ കലാം (APJ) - Page 4 Emptyby Minnoos Tue Jul 11, 2017 4:31 pm

social buttons
Top posters
parutty
അബ്ദുള്‍ കലാം (APJ) - Page 4 Vote_lcapഅബ്ദുള്‍ കലാം (APJ) - Page 4 Voting_barഅബ്ദുള്‍ കലാം (APJ) - Page 4 Vote_rcap 
Ammu
അബ്ദുള്‍ കലാം (APJ) - Page 4 Vote_lcapഅബ്ദുള്‍ കലാം (APJ) - Page 4 Voting_barഅബ്ദുള്‍ കലാം (APJ) - Page 4 Vote_rcap 
vipinraj
അബ്ദുള്‍ കലാം (APJ) - Page 4 Vote_lcapഅബ്ദുള്‍ കലാം (APJ) - Page 4 Voting_barഅബ്ദുള്‍ കലാം (APJ) - Page 4 Vote_rcap 
sandeep
അബ്ദുള്‍ കലാം (APJ) - Page 4 Vote_lcapഅബ്ദുള്‍ കലാം (APJ) - Page 4 Voting_barഅബ്ദുള്‍ കലാം (APJ) - Page 4 Vote_rcap 
shamsheershah
അബ്ദുള്‍ കലാം (APJ) - Page 4 Vote_lcapഅബ്ദുള്‍ കലാം (APJ) - Page 4 Voting_barഅബ്ദുള്‍ കലാം (APJ) - Page 4 Vote_rcap 
Neelu
അബ്ദുള്‍ കലാം (APJ) - Page 4 Vote_lcapഅബ്ദുള്‍ കലാം (APJ) - Page 4 Voting_barഅബ്ദുള്‍ കലാം (APJ) - Page 4 Vote_rcap 
Binu
അബ്ദുള്‍ കലാം (APJ) - Page 4 Vote_lcapഅബ്ദുള്‍ കലാം (APJ) - Page 4 Voting_barഅബ്ദുള്‍ കലാം (APJ) - Page 4 Vote_rcap 
unnikmp
അബ്ദുള്‍ കലാം (APJ) - Page 4 Vote_lcapഅബ്ദുള്‍ കലാം (APJ) - Page 4 Voting_barഅബ്ദുള്‍ കലാം (APJ) - Page 4 Vote_rcap 
midhun
അബ്ദുള്‍ കലാം (APJ) - Page 4 Vote_lcapഅബ്ദുള്‍ കലാം (APJ) - Page 4 Voting_barഅബ്ദുള്‍ കലാം (APJ) - Page 4 Vote_rcap 
Greeeeeshma
അബ്ദുള്‍ കലാം (APJ) - Page 4 Vote_lcapഅബ്ദുള്‍ കലാം (APJ) - Page 4 Voting_barഅബ്ദുള്‍ കലാം (APJ) - Page 4 Vote_rcap 
Top posting users this month
No user
May 2024
MonTueWedThuFriSatSun
  12345
6789101112
13141516171819
20212223242526
2728293031  
CalendarCalendar

 

 അബ്ദുള്‍ കലാം (APJ)

Go down 
+11
nettooraan
Paandyettan
unnikmp
Greeeeeshma
balamuralee
sunder
ROHITH NAMBIAR
Ammu
gauri
Binu
sandeep
15 posters
Go to page : Previous  1, 2, 3, 4
AuthorMessage
Minnoos
Forum Boss
Forum Boss
Minnoos


Location : Dubai

അബ്ദുള്‍ കലാം (APJ) - Page 4 Empty
PostSubject: Re: അബ്ദുള്‍ കലാം (APJ)   അബ്ദുള്‍ കലാം (APJ) - Page 4 EmptyThu Jul 30, 2015 6:02 pm

അബ്ദുള്‍ കലാം (APJ) - Page 4 346938 അബ്ദുള്‍ കലാം (APJ) - Page 4 346938 അബ്ദുള്‍ കലാം (APJ) - Page 4 346938
Back to top Go down
Parthan
Forum Owner
Forum Owner
Parthan


Location : sangeethasangamam

അബ്ദുള്‍ കലാം (APJ) - Page 4 Empty
PostSubject: Re: അബ്ദുള്‍ കലാം (APJ)   അബ്ദുള്‍ കലാം (APJ) - Page 4 EmptyThu Jul 30, 2015 7:12 pm

kanneeril kuthirnna adharanjalikal
Back to top Go down
sandeep
Forum Boss
Forum Boss
sandeep


Location : Dubai

അബ്ദുള്‍ കലാം (APJ) - Page 4 Empty
PostSubject: Re: അബ്ദുള്‍ കലാം (APJ)   അബ്ദുള്‍ കലാം (APJ) - Page 4 EmptySat Aug 01, 2015 9:25 am

കൊച്ചി മറൈന്‍ ഡ്രൈവ് നടപ്പാത ഇനി കലാമിന്റെ പേരില്‍

[You must be registered and logged in to see this image.]

കൊച്ചി: മറൈന്‍ഡ്രൈവിലെ നടപ്പാതയ്ക്ക് 'ഡോ. അബ്ദുള്‍ കലാം മാര്‍ഗ്' എന്ന പേരിടാന്‍ ഉദ്ദേശിക്കുന്നതായി ജി.സി.ഡി.എ. ചെയര്‍മാന്‍ എന്‍. വേണുഗോപാല്‍ പറഞ്ഞു.

ഇവിടത്തെ വൃക്ഷങ്ങളുടെ സംരക്ഷണം ജി.സി.ഡി.എ. ഏറ്റെടുക്കും. ഇതോടൊപ്പം ഒമ്പതുവര്‍ഷം മുന്‍പ് ഡോ. കലാം നനവു പകര്‍ന്ന വൃക്ഷങ്ങള്‍ തറ കെട്ടി സംരക്ഷിക്കാനാണ് പദ്ധതി. മറൈന്‍ഡ്രൈവില്‍ വാക് വേയ്ക്ക് ഇപ്പുറമായി ഹെലിപാഡിന് സമീപം വളരുന്ന ഗുല്‍മോഹര്‍ അടക്കമുള്ള വൃക്ഷങ്ങളാണ് മുന്‍ രാഷ്ട്രപതിയുടെ ഓര്‍മകളുണര്‍ത്തുന്നത്. 2006-ല്‍ രാഷ്ട്രപതിയുടെ ഹെലികോപ്റ്ററിന് ഇറങ്ങാനായി മറൈന്‍ഡ്രൈവ് ഹെലിപാഡിന് സമീപമുള്ള മരങ്ങള്‍ വെട്ടിമാറ്റിയത് പരിസ്ഥിതി പ്രവര്‍ത്തകരുടെ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.
വിവരമറിഞ്ഞ ഡോ. കലാം വെട്ടിമാറ്റിയ മരങ്ങളുടെ പത്തിരട്ടി വൃക്ഷത്തൈകള്‍ വെച്ചു പിടിപ്പിക്കണമെന്ന് അന്നത്തെ കളക്ടര്‍ എ.പി.എം. മുഹമ്മദ് ഹനീഷിന് നിര്‍ദേശം നല്‍കി.

കൊച്ചിയിലെത്തിയ ഉടനെ ഇതിനെക്കുറിച്ച് രാഷ്ട്രപതി അന്വേഷിച്ചു. തുടര്‍ന്ന് മുന്‍കൂട്ടി നിശ്ചയിക്കാത്ത ചടങ്ങിന് മറൈന്‍ഡ്രൈവ് സാക്ഷ്യം വഹിച്ചു. സുരക്ഷാവലയം ഭേദിച്ച് ആഹ്ലാദാരവം മുഴക്കിയ ജനക്കൂട്ടത്തിന് നടുവില്‍ നിന്നാണ് ഡോ. കലാം വൃക്ഷത്തൈകള്‍ക്ക് വെള്ളമൊഴിച്ചത്. തൈകള്‍ ജാഗ്രതയോടെ പരിപാലിക്കാനും നിര്‍ദേശിച്ചാണ് ഡോ. കലാം മടങ്ങിയത്.
Back to top Go down
Ammu
Forum Boss
Forum Boss
Ammu



അബ്ദുള്‍ കലാം (APJ) - Page 4 Empty
PostSubject: Re: അബ്ദുള്‍ കലാം (APJ)   അബ്ദുള്‍ കലാം (APJ) - Page 4 EmptySat Aug 01, 2015 12:04 pm

sandeep wrote:
കൊച്ചി മറൈന്‍ ഡ്രൈവ് നടപ്പാത ഇനി കലാമിന്റെ പേരില്‍

[You must be registered and logged in to see this image.]

കൊച്ചി: മറൈന്‍ഡ്രൈവിലെ നടപ്പാതയ്ക്ക് 'ഡോ. അബ്ദുള്‍ കലാം മാര്‍ഗ്' എന്ന പേരിടാന്‍ ഉദ്ദേശിക്കുന്നതായി ജി.സി.ഡി.എ. ചെയര്‍മാന്‍ എന്‍. വേണുഗോപാല്‍ പറഞ്ഞു.

ഇവിടത്തെ വൃക്ഷങ്ങളുടെ സംരക്ഷണം ജി.സി.ഡി.എ. ഏറ്റെടുക്കും. ഇതോടൊപ്പം ഒമ്പതുവര്‍ഷം മുന്‍പ് ഡോ. കലാം നനവു പകര്‍ന്ന വൃക്ഷങ്ങള്‍ തറ കെട്ടി സംരക്ഷിക്കാനാണ് പദ്ധതി. മറൈന്‍ഡ്രൈവില്‍ വാക് വേയ്ക്ക് ഇപ്പുറമായി ഹെലിപാഡിന് സമീപം വളരുന്ന ഗുല്‍മോഹര്‍ അടക്കമുള്ള വൃക്ഷങ്ങളാണ് മുന്‍ രാഷ്ട്രപതിയുടെ ഓര്‍മകളുണര്‍ത്തുന്നത്. 2006-ല്‍ രാഷ്ട്രപതിയുടെ ഹെലികോപ്റ്ററിന് ഇറങ്ങാനായി മറൈന്‍ഡ്രൈവ് ഹെലിപാഡിന് സമീപമുള്ള മരങ്ങള്‍ വെട്ടിമാറ്റിയത് പരിസ്ഥിതി പ്രവര്‍ത്തകരുടെ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.
വിവരമറിഞ്ഞ ഡോ. കലാം വെട്ടിമാറ്റിയ മരങ്ങളുടെ പത്തിരട്ടി വൃക്ഷത്തൈകള്‍ വെച്ചു പിടിപ്പിക്കണമെന്ന് അന്നത്തെ കളക്ടര്‍ എ.പി.എം. മുഹമ്മദ് ഹനീഷിന് നിര്‍ദേശം നല്‍കി.

കൊച്ചിയിലെത്തിയ ഉടനെ ഇതിനെക്കുറിച്ച് രാഷ്ട്രപതി അന്വേഷിച്ചു. തുടര്‍ന്ന് മുന്‍കൂട്ടി നിശ്ചയിക്കാത്ത ചടങ്ങിന് മറൈന്‍ഡ്രൈവ് സാക്ഷ്യം വഹിച്ചു. സുരക്ഷാവലയം ഭേദിച്ച് ആഹ്ലാദാരവം മുഴക്കിയ ജനക്കൂട്ടത്തിന് നടുവില്‍ നിന്നാണ് ഡോ. കലാം വൃക്ഷത്തൈകള്‍ക്ക് വെള്ളമൊഴിച്ചത്. തൈകള്‍ ജാഗ്രതയോടെ പരിപാലിക്കാനും നിര്‍ദേശിച്ചാണ് ഡോ. കലാം മടങ്ങിയത്
.

അബ്ദുള്‍ കലാം (APJ) - Page 4 559487 അബ്ദുള്‍ കലാം (APJ) - Page 4 559487 അബ്ദുള്‍ കലാം (APJ) - Page 4 559487 അബ്ദുള്‍ കലാം (APJ) - Page 4 559487 അബ്ദുള്‍ കലാം (APJ) - Page 4 559487 അബ്ദുള്‍ കലാം (APJ) - Page 4 559487 അബ്ദുള്‍ കലാം (APJ) - Page 4 559487 അബ്ദുള്‍ കലാം (APJ) - Page 4 559487
Back to top Go down
Ammu
Forum Boss
Forum Boss
Ammu



അബ്ദുള്‍ കലാം (APJ) - Page 4 Empty
PostSubject: Re: അബ്ദുള്‍ കലാം (APJ)   അബ്ദുള്‍ കലാം (APJ) - Page 4 EmptySat Aug 01, 2015 12:11 pm

ഡോ. എ.പി.ജെ അബ്ദുള്‍ കലാം എന്നുമൊരു പ്രചോദനം: ബാന്‍കി മൂണ്‍ അബ്ദുള്‍ കലാം (APJ) - Page 4 811586 അബ്ദുള്‍ കലാം (APJ) - Page 4 811586


യു.എന്‍: അന്തരിച്ച മുന്‍രാഷ്ട്രപതി ഡോ. എ.പി.ജെ അബ്ദുള്‍ കലാം ലോകത്തിന് എന്നുമൊരു പ്രചോദനമാണെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ ബാന്‍കി മൂണ്‍. മരണവാര്‍ത്തയറിഞ്ഞ് ലോകമെമ്പാടു നിന്നും പ്രവഹിച്ച ദുഃഖസന്ദേശങ്ങള്‍ ലോകജനത അദ്ദേഹത്തെ അവരുടെ ഹൃദയത്തിലാണ് പ്രതിഷ്ഠിച്ചത് എന്നതിന് തെളിവാണ്.

സാധാരണകുടുംബത്തില്‍ ജനിച്ച് കഠിനപ്രയത്‌നത്തിലൂടെ വളര്‍ന്ന് ഇന്ത്യയുടെ പ്രഥമപൗരനായ അദ്ദേഹത്തിന്റെ ജീവിതകഥ തന്നെ എല്ലാവര്‍ക്കും, പ്രത്യേകിച്ച് യുവതലമുറക്കും കുട്ടികള്‍ക്കും, പ്രചോദനമാണ്. അദ്ദേഹത്തിന്റെ നിര്യാണത്തില്‍ യു.എന്നിന്റെ പേരില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നുവെന്നും ബാന്‍കിമൂണ്‍ പറഞ്ഞു.
Back to top Go down
Ammu
Forum Boss
Forum Boss
Ammu



അബ്ദുള്‍ കലാം (APJ) - Page 4 Empty
PostSubject: Re: അബ്ദുള്‍ കലാം (APJ)   അബ്ദുള്‍ കലാം (APJ) - Page 4 EmptySat Aug 01, 2015 12:35 pm

കലാമിന്‍െറ മിക്ക പുസ്തകങ്ങളുടെയും വില്‍പന വര്‍ധിച്ചു അബ്ദുള്‍ കലാം (APJ) - Page 4 272323 അബ്ദുള്‍ കലാം (APJ) - Page 4 811586

കോഴിക്കോട്: താങ്കള്‍ ചെയ്യാന്‍ ഏറ്റവുമിഷ്ടപ്പെടുന്ന കാര്യമേതാണ് എന്ന ചോദ്യത്തിന് എ.പി.ജെ. അബ്ദുല്‍ കലാമിന്‍െറ മറുപടി ഇങ്ങനെയായിരുന്നു: ‘കുട്ടികളുമായി സംസാരിക്കുകയും സംവാദത്തിലേര്‍പ്പെടുകയും ചെയ്യുക; അവരുടെ സ്വപ്നങ്ങള്‍ മനസ്സിലാക്കുക.’ അധ്യാപകനായും ശാസ്ത്രജ്ഞനായും രാഷ്ട്രപതിയായും കഴിഞ്ഞ കാലങ്ങളിലെല്ലാം അദ്ദേഹം നീക്കിവെച്ച സമയത്തിന്‍െറ നല്ളൊരു പങ്കും അതിനുവേണ്ടിയായിരുന്നുവെന്നതും ചരിത്രം.
ഇപ്പോള്‍ ഓര്‍മകളുടെ ആകാശത്തിലെ നക്ഷത്രമായ കലാമിനെ തേടി യുവത്വം സഞ്ചരിക്കുകയാണ്. രാമേശ്വരത്തെ കടലോര ഗ്രാമത്തില്‍നിന്ന് ഇന്ത്യയുടെ പ്രഥമ പൗരനിലേക്കുള്ള യാത്രയെക്കുറിച്ചറിയാന്‍, പുതിയ ദശകത്തെയും പുതിയ നൂറ്റാണ്ടിനെയും കുറിച്ചുള്ള സ്വപ്നങ്ങളറിയാന്‍, ഭാവിയുടെ ദര്‍ശനമറിയാന്‍ കലാമിന്‍െറ പുസ്തകങ്ങളിലൂടെയാണ് അവരുടെ സഞ്ചാരം. നേരത്തേതന്നെ ബെസ്റ്റ് സെല്ലര്‍ പട്ടികയില്‍ പെടുന്നതാണ് കലാമിന്‍െറ ഒട്ടുമിക്ക പുസ്തകങ്ങളെങ്കിലും സമീപ ദിവസങ്ങളില്‍ പുസ്തകശാലകളില്‍ ഇവയുടെ വില്‍പന പതിന്മടങ്ങ് വര്‍ധിച്ചു.
ആത്മകഥയായ ‘അഗ്നിച്ചിറകുകള്‍’, ലേഖനസമാഹാരമായ ‘ജ്വലിക്കുന്ന മനസ്സുകള്‍’ തുടങ്ങിയ പുസ്തകങ്ങള്‍ക്കാണ് ആവശ്യക്കാരേറെയും. ‘അഗ്നിച്ചിറകുകള്‍’ മലയാള പതിപ്പ് ഏറക്കുറെ പൂര്‍ണമായും വിറ്റുകഴിഞ്ഞു. ഇംഗ്ളീഷ് പതിപ്പ് തേടിയും വിദ്യാര്‍ഥികളും യുവാക്കളുമത്തെുന്നുണ്ടെന്ന് പുസ്തകശാലക്കാര്‍ സാക്ഷ്യപ്പെടുത്തുന്നു.
ഇന്ത്യയുടെ ചൈതന്യം, വഴിവെളിച്ചങ്ങള്‍, വിടരേണ്ട പൂമൊട്ടുകള്‍, യുവത്വം കൊതിക്കുന്ന ഇന്ത്യ, വഴിത്തിരിവുകള്‍, എന്‍െറ ജീവിതയാത്ര, അവസരങ്ങള്‍ വെല്ലുവിളികള്‍, അജയ്യമായ ആത്മചൈതന്യം, രാഷ്ട്ര വിഭാവനം, അസാധ്യതയിലെ സാധ്യത, കലാമിനോട് കുട്ടികള്‍ ചോദിക്കുന്നു, വിജയത്തിലേക്കുള്ള ജീവിത മൂല്യങ്ങള്‍ എന്നിവയാണ് മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയ കലാമിന്‍െറ പുസ്തകങ്ങള്‍. ഇവയില്‍ പലതുമിപ്പോള്‍ ലഭ്യമല്ല.
അതേസമയം, വിങ്സ് ഓഫ് ഫയര്‍, ടേണിങ് പോയന്‍റ്, ഇഗ്നൈറ്റഡ് മൈന്‍ഡ്സ്, സ്പിരിറ്റ് ഓഫ് ഇന്ത്യ, ദ ഫാമിലി ആന്‍ഡ് ദ നേഷന്‍, എ മാനിഫെസ്റ്റോ ഫോര്‍ ചെയ്ഞ്ച്, ദ ഗൈഡിങ് ലൈറ്റ് എന്നീ പുസ്തകങ്ങള്‍ വിപണിയില്‍ ലഭ്യമാണ്.
Back to top Go down
sandeep
Forum Boss
Forum Boss
sandeep


Location : Dubai

അബ്ദുള്‍ കലാം (APJ) - Page 4 Empty
PostSubject: Re: അബ്ദുള്‍ കലാം (APJ)   അബ്ദുള്‍ കലാം (APJ) - Page 4 EmptySat Aug 01, 2015 5:22 pm

[You must be registered and logged in to see this image.]

അബ്ദുള്‍ കലാം (APJ) - Page 4 768717 അബ്ദുള്‍ കലാം (APJ) - Page 4 768717 അബ്ദുള്‍ കലാം (APJ) - Page 4 768717
Back to top Go down
sandeep
Forum Boss
Forum Boss
sandeep


Location : Dubai

അബ്ദുള്‍ കലാം (APJ) - Page 4 Empty
PostSubject: Re: അബ്ദുള്‍ കലാം (APJ)   അബ്ദുള്‍ കലാം (APJ) - Page 4 EmptySun Aug 02, 2015 9:13 am

[You must be registered and logged in to see this image.]

അബ്ദുള്‍ കലാം (APJ) - Page 4 346938 അബ്ദുള്‍ കലാം (APJ) - Page 4 346938 അബ്ദുള്‍ കലാം (APJ) - Page 4 346938 അബ്ദുള്‍ കലാം (APJ) - Page 4 346938 അബ്ദുള്‍ കലാം (APJ) - Page 4 346938
Back to top Go down
sandeep
Forum Boss
Forum Boss
sandeep


Location : Dubai

അബ്ദുള്‍ കലാം (APJ) - Page 4 Empty
PostSubject: Re: അബ്ദുള്‍ കലാം (APJ)   അബ്ദുള്‍ കലാം (APJ) - Page 4 EmptySun Aug 02, 2015 9:18 am

[You must be registered and logged in to see this image.]
Back to top Go down
sandeep
Forum Boss
Forum Boss
sandeep


Location : Dubai

അബ്ദുള്‍ കലാം (APJ) - Page 4 Empty
PostSubject: Re: അബ്ദുള്‍ കലാം (APJ)   അബ്ദുള്‍ കലാം (APJ) - Page 4 EmptyTue Aug 04, 2015 9:39 am

കലാമിനോടുള്ള ആദരം: മദ്രാസ് ഹൈക്കോടതി ഒരു മണിക്കൂര്‍ അധികം പ്രവര്‍ത്തിക്കും അബ്ദുള്‍ കലാം (APJ) - Page 4 608472 അബ്ദുള്‍ കലാം (APJ) - Page 4 608472 അബ്ദുള്‍ കലാം (APJ) - Page 4 608472


ചെന്നൈ: മദ്രാസ് ഹൈക്കോടതി ഈ ആഴ്ച ഒരു മണിക്കൂര്‍ അധികം പ്രവര്‍ത്തിക്കുന്നു. അന്തരിച്ച മുന്‍ രാഷ്ട്രപതി അബ്ദുല്‍ കലാമിനോടുള്ള ആദരസൂചകമായാണ് മദ്രാസ് ഹൈക്കോടതി ഇന്ത്യന്‍ നീതിന്യായ ചരിത്രത്തിലെ അപൂര്‍വ്വമായ തീരുമാനം കൈക്കൊണ്ടിരിക്കുന്നത്.

തിങ്കളാഴ്ച വൈകിട്ട് ചേര്‍ന്ന അനുശോചന യോഗത്തില്‍ ചീഫ് ജസ്റ്റീസ് സഞ്ജയ് കിഷന്‍ കൗള്‍ ആണ് ഇക്കാര്യം അറിയിച്ചത്. ചൊവ്വ മുതല്‍ വെള്ളി വരെയുള്ള ദിവസങ്ങളില്‍ വൈകിട്ട് പതിനഞ്ച് മിനിട്ട് അധികം പ്രവര്‍ത്തിക്കുമെന്നാണ് ചീഫ് ജസ്റ്റീസ് അറിയിച്ചിരിക്കുന്നത്. അനുശോചന യോഗത്തിനായി തിങ്കളാഴ്ച കോടതി പതിവ് സമയത്തിലും നേരത്തേ പിരിഞ്ഞിരുന്നു.

കലാമിന് ആദരമര്‍പ്പിച്ച് കേരളത്തില്‍ ആലപ്പുഴ, മലപ്പുറം കളക്ടറേറ്റുകള്‍ ഉള്‍പ്പെടെ പല സര്‍ക്കാര്‍ ഓഫീസുകളും ഇക്കഴിഞ്ഞ ഞായറാഴ്ച പ്രവര്‍ത്തിച്ചിരുന്നു
Back to top Go down
Ammu
Forum Boss
Forum Boss
Ammu



അബ്ദുള്‍ കലാം (APJ) - Page 4 Empty
PostSubject: Re: അബ്ദുള്‍ കലാം (APJ)   അബ്ദുള്‍ കലാം (APJ) - Page 4 EmptyTue Aug 04, 2015 11:18 am

[You must be registered and logged in to see this link.]


Indian scientists Dr R Chidambaram and Dr A P J Abdul Kalam, who masterminded the country's nuclear tests, at an event in Mumbai where they were presented Lifetime Achievement Awards by the South Indian Education Society.

അബ്ദുള്‍ കലാം (APJ) - Page 4 811586 അബ്ദുള്‍ കലാം (APJ) - Page 4 811586 അബ്ദുള്‍ കലാം (APJ) - Page 4 811586 അബ്ദുള്‍ കലാം (APJ) - Page 4 811586
Back to top Go down
sandeep
Forum Boss
Forum Boss
sandeep


Location : Dubai

അബ്ദുള്‍ കലാം (APJ) - Page 4 Empty
PostSubject: Re: അബ്ദുള്‍ കലാം (APJ)   അബ്ദുള്‍ കലാം (APJ) - Page 4 EmptySat Aug 08, 2015 9:39 am

[You must be registered and logged in to see this image.]
Back to top Go down
sandeep
Forum Boss
Forum Boss
sandeep


Location : Dubai

അബ്ദുള്‍ കലാം (APJ) - Page 4 Empty
PostSubject: Re: അബ്ദുള്‍ കലാം (APJ)   അബ്ദുള്‍ കലാം (APJ) - Page 4 EmptyTue Aug 11, 2015 12:38 pm

Back to top Go down
Ammu
Forum Boss
Forum Boss
Ammu



അബ്ദുള്‍ കലാം (APJ) - Page 4 Empty
PostSubject: Re: അബ്ദുള്‍ കലാം (APJ)   അബ്ദുള്‍ കലാം (APJ) - Page 4 EmptyTue Aug 11, 2015 12:46 pm

sandeep wrote:
[You must be registered and logged in to see this image.]

അബ്ദുള്‍ കലാം (APJ) - Page 4 912236 അബ്ദുള്‍ കലാം (APJ) - Page 4 912236 അബ്ദുള്‍ കലാം (APJ) - Page 4 912236 അബ്ദുള്‍ കലാം (APJ) - Page 4 559487 അബ്ദുള്‍ കലാം (APJ) - Page 4 559487
Back to top Go down
Sponsored content





അബ്ദുള്‍ കലാം (APJ) - Page 4 Empty
PostSubject: Re: അബ്ദുള്‍ കലാം (APJ)   അബ്ദുള്‍ കലാം (APJ) - Page 4 Empty

Back to top Go down
 
അബ്ദുള്‍ കലാം (APJ)
Back to top 
Page 4 of 4Go to page : Previous  1, 2, 3, 4
 Similar topics
-
» അബ്ദുള്‍ കലാമും,, അദേഹത്തിന്റെ പ്രസംഗങ്ങളും ....

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Friendly Discussions :: Latest News-
Jump to: