Subject: Re: MyFM - Anoop Sun Mar 27, 2016 10:08 am
#016 - Rangeelo Rut
ഈ വീഡിയോ യിൽ എഴുതിയിരിക്കുന്നത് കണ്ടോ? Ustad Sultan Khan - Sunidhi Chauhan combination എന്ന് ... ഈ ഗാനം കേട്ടിട്ട് ഒന്ന് പറഞ്ഞെ ഇതാരാ female പാടിയത് എന്ന് ...
കേട്ടിട്ടില്ലാത്തവർ തീർച്ചയായും കേൾക്കേണ്ട പാട്ടാണ് ... & HAPPY EASTER to all of you!!
brother Junior Member
Subject: Re: MyFM - Anoop Sun Mar 27, 2016 12:48 pm
ചിത്രേച്ചി ..ഞാൻ ഗൂഗ്ലി
Anyways Happy Easter Annop..
nettooraan Super Member
Subject: Re: MyFM - Anoop Sun Mar 27, 2016 1:26 pm
Anoop Mukundan wrote:
#016 - Rangeelo Rut
ഈ വീഡിയോ യിൽ എഴുതിയിരിക്കുന്നത് കണ്ടോ? Ustad Sultan Khan - Sunidhi Chauhan combination എന്ന് ... ഈ ഗാനം കേട്ടിട്ട് ഒന്ന് പറഞ്ഞെ ഇതാരാ female പാടിയത് എന്ന് ...
കേട്ടിട്ടില്ലാത്തവർ തീർച്ചയായും കേൾക്കേണ്ട പാട്ടാണ് ... & HAPPY EASTER to all of you!!
From this Sultan Khan + Chitra combination, enikku ithu randum kazhinje vere enthum olloo...:
And
Anoop Mukundan Forum Member
Subject: Re: MyFM - Anoop Sun Mar 27, 2016 7:19 pm
Thanks Brother .. Happy Easter to you too ..
Hehe nettoorji .. ath sunidhi chouhan ennu vayichappo njan onnu njetti .. atha pettennu kondu ivide post cheythath .. chithrechide value hindikkarkku ippozhum manasilayittillaa ...
Oru song koode unde .. 'Sawan ruth aayi' ... beautiful songs all of them ...
Neelu Forum Boss
Location : Dubai
Subject: Re: MyFM - Anoop Mon Mar 28, 2016 9:00 am
very popular song ...chithra chechiya padiyathennu ippola manassilakkiye...
Ammu Forum Boss
Subject: Re: MyFM - Anoop Mon Mar 28, 2016 9:26 am
brother wrote:
ചിത്രേച്ചി ..ഞാൻ ഗൂഗ്ലി
Anyways Happy Easter Annop..
എവിടാരുന്നു ബ്രോ.? കണ്ടിട്ട് കുറെ ദീസം ആയല്ലോ
Ammu Forum Boss
Subject: Re: MyFM - Anoop Mon Mar 28, 2016 9:35 am
Anoop Mukundan wrote:
Thanks Brother .. Happy Easter to you too ..
Hehe nettoorji .. ath sunidhi chouhan ennu vayichappo njan onnu njetti .. atha pettennu kondu ivide post cheythath .. chithrechide value hindikkarkku ippozhum manasilayittillaa ...
Oru song koode unde .. 'Sawan ruth aayi' ... beautiful songs all of them ...
അനൂപിന്റെ ചോദ്യം കേട്ടപ്പോള്‍ തന്നെ ഊഹിച്ചു , ചിത്ര ചേച്ചി ആവും പാടിയതെന്ന്.... പക്ഷെ കേട്ടിട്ട് അങ്ങിനെ തോന്നിയില്ല കേട്ടോ അതെന്തിനാ മ്മടെ ചേച്ചി പാടിയ പാട്ടിന്റെ ക്രെഡിറ്റ് സുനീധി യ്ക്ക് കൊടുത്തത് നോര്‍ത്ത് ഇന്ത്യന്‍ ലോബി
ഇച്ചിരി തിരക്കിലായിപ്പോയി അമ്മൂസ് ..ഒരു ചെറിയ യാത്ര ഒക്കെ ആയിരുന്നൂ .
അനൂപ് പോസ്റ്റ് ചെയ്തപ്പോഴേ അറിയാം ചിത്രേച്ചി തന്നെ ആയിരിക്കുമെന്ന് .പക്ഷെ കേട്ടപ്പോൾ ഒരു സംശയം . ഒപ്പം ഇതൊരു ട്രിക്കി ആണോന്നു തോന്നിയപ്പോഴാ ഗൂഗിൾ ചെയ്തേ .. എന്നോട് മാപ്പാക്കണം ..
Ammu .. state awardnu matte puthiya filmile (Idavapaathi) song aayirunnille main aayittu consider cheythath? Not sure.. ethayalum innathe paattilekku kadakkaamm .. .
#017 - സാഗരങ്ങളേ ...
ദാസേട്ടന്റെ ശബ്ദം ഏറ്റവും ഭംഗിയുള്ളതായി തോന്നിയിട്ടുള്ള ഗാനങ്ങളിൽ ഒന്ന് ... എപ്പോ കേട്ടാലും ആ ഭാവം കേട്ട് അതിശയിച്ചു ഇരിക്കാറുണ്ട് ... (തഴുകി തഴുകി ഉണർത്തുമ്പോഴൊക്കെ സ്റ്റുഡിയോവിൽ ശരിക്കും ആരെയോ തഴുകുവാണെന്നു തോന്നുന്നു ) .. ആ ചരണം തീരുമ്പോ ഉള്ള 'സാഗരങ്ങളേ'യ്ക്ക് എന്ത് കൊടുത്താലും മതിയാവില്ല....