Yes Ammuse .. MG de versionum rasama kelkkan .. Sharrethji yude underrated songs il orennam aayirunu ath .. Innu veendum Rahman special aanu ..
Listen closely to the percussions (follow the drums throughout the song ..) .. ariyathe nammal thaalam pidichu pokum pokumm ... ... Benny Dayal/Chinmayi combination!
#0005 - Chinnamma Chilakamma ...
Neelu Forum Boss
Location : Dubai
Subject: Re: MyFM - Anoop Tue Feb 09, 2016 9:35 am
ചില പാട്ടുകൾ ബേർണി ഇഗ്നെഷിയസ് കൂട്ട് കെട്ടിന്റെയാണെന്ന് മനസ്സിലാക്കാൻ പാടാണ് .. ഈ ഗാനത്തിന് ഒരു ഔസേപ്പച്ചൻ ടച്ച് ആണ് കൂടുതൽ .. . നല്ല ഗാനം ..
Anoop Mukundan Forum Member
Subject: Re: MyFM - Anoop Sun Feb 14, 2016 10:34 am
#0007 - താളമയഞൂ .. ഗാനമപൂർണ്ണം ...
RIP ONV Sir ...
Neelu Forum Boss
Location : Dubai
Subject: Re: MyFM - Anoop Sun Feb 14, 2016 11:17 am
...RIP sir..
Neelu Forum Boss
Location : Dubai
Subject: Re: MyFM - Anoop Sun Feb 14, 2016 11:19 am
Anoop Mukundan wrote:
#0006 - പോന്നിട്ട പെട്ടക പൂട്ടല്ലേ ...
ചില പാട്ടുകൾ ബേർണി ഇഗ്നെഷിയസ് കൂട്ട് കെട്ടിന്റെയാണെന്ന് മനസ്സിലാക്കാൻ പാടാണ് .. ഈ ഗാനത്തിന് ഒരു ഔസേപ്പച്ചൻ ടച്ച് ആണ് കൂടുതൽ .. . നല്ല ഗാനം ..
Dileepinte poli padangalil onnile nalloru pattu..
Minnoos Forum Boss
Location : Dubai
Subject: Re: MyFM - Anoop Sun Feb 14, 2016 2:42 pm
ഞാൻ ഈ പാട്ട് അങ്ങനെ കേട്ടിട്ടില്ല.. പക്ഷെ.. നല്ല രസമുള്ളൊരു പാട്ട്.. സത്യത്തിൽ ഇങ്ങനെ ഒരു നൂൽ തുടങ്ങിയ കൊണ്ട് പലരുടെയും സംഗീത അഭിരുചികൾ.. കേൾക്കാത്ത പാട്ടുകൾ .. ഒക്കെയ്ക്കും ഒരു അവസരമായി. ഓൾ താങ്ക്സ് റ്റു അനൂപ്..
Anoop Mukundan Forum Member
Subject: Re: MyFM - Anoop Sun Feb 14, 2016 4:09 pm
Minnoos wrote:
ഞാൻ ഈ പാട്ട് അങ്ങനെ കേട്ടിട്ടില്ല.. പക്ഷെ.. നല്ല രസമുള്ളൊരു പാട്ട്.. സത്യത്തിൽ ഇങ്ങനെ ഒരു നൂൽ തുടങ്ങിയ കൊണ്ട് പലരുടെയും സംഗീത അഭിരുചികൾ.. കേൾക്കാത്ത പാട്ടുകൾ .. ഒക്കെയ്ക്കും ഒരു അവസരമായി. ഓൾ താങ്ക്സ് റ്റു അനൂപ്..
Subject: Re: MyFM - Anoop Tue Feb 16, 2016 9:17 am
Anoop Mukundan wrote:
#0007 - താളമയഞൂ .. ഗാനമപൂർണ്ണം ...
RIP ONV Sir ...
ഹോ...എന്തൊരു പാട്ടാ ഇത്..., ONV sir &ശരത്
താലോലം തൈ തൈ താളം താളത്തിൽ ചൊല്ലി ചൊല്ലി കുഞ്ഞിക്കാലു പിച്ചാപിച്ചാ വയ്ക്കും കാലം തുമ്പപ്പൂവിലോണത്തുമ്പി തുള്ളാൻ വന്നൂ വേനൽ കിനാവുകൾ പൂവിട്ടു കൊന്നകൾ ഈ ജീവശാഖിയിൽ മാകന്ദ ശാഖിയിൽ പാടീ കുയിൽ വീണ്ടും
Anoop Mukundan Forum Member
Subject: Re: MyFM - Anoop Tue Feb 16, 2016 10:12 am
Ammu wrote:
Anoop Mukundan wrote:
#0007 - താളമയഞൂ .. ഗാനമപൂർണ്ണം ...
RIP ONV Sir ...
ഹോ...എന്തൊരു പാട്ടാ ഇത്..., ONV sir &ശരത്
താലോലം തൈ തൈ താളം താളത്തിൽ ചൊല്ലി ചൊല്ലി കുഞ്ഞിക്കാലു പിച്ചാപിച്ചാ വയ്ക്കും കാലം തുമ്പപ്പൂവിലോണത്തുമ്പി തുള്ളാൻ വന്നൂ വേനൽ കിനാവുകൾ പൂവിട്ടു കൊന്നകൾ ഈ ജീവശാഖിയിൽ മാകന്ദ ശാഖിയിൽ പാടീ കുയിൽ വീണ്ടും
Foreign language ellaam onnum enikkishtamilla... Universal aayitt aaswadikkan pattunna music aanel ishtapedum...
Ee vaka paattokke share cheyyumbo chumma oru window il open cheythiduuu... Ath behind the scenes play cheytholum.. Nallathanennu thonniyal mathram repeat listening...
Greeeeeshma Forum Boss
Subject: Re: MyFM - Anoop Wed Feb 17, 2016 11:23 am
Anoop Mukundan Forum Member
Subject: Re: MyFM - Anoop Sun Feb 21, 2016 10:15 am
Orupaadu kaalam P.Jayachandran Sir aanu paadiyathanennu thettidharicha gaanam .. Krishnachandran
#009 - അല്ലിയിളം പൂവോ
Asiwaryamaayitt ravile thaaraattu paattittath FM variety aayikotte nnu karuthiyittaa ...
Neelu Forum Boss
Location : Dubai
Subject: Re: MyFM - Anoop Sun Feb 21, 2016 10:19 am