സംഗീതസംഗമം
Would you like to react to this message? Create an account in a few clicks or log in to continue.

HomeHome  PublicationsPublications  Latest imagesLatest images  RegisterRegister  Log in  
Latest topics
» IPL PREDICTIONS!!
MyFM - Anoop - Page 6 Emptyby Ammu Wed Nov 11, 2020 6:06 pm

» ലളിത ഗാനങ്ങള്‍
MyFM - Anoop - Page 6 Emptyby drajayan Mon Aug 24, 2020 8:10 pm

» Snehatheeram - 108
MyFM - Anoop - Page 6 Emptyby Rajii Wed Jul 08, 2020 5:31 pm

» ബിഗ്‌ ബോസ്സ് 2!
MyFM - Anoop - Page 6 Emptyby shamsheershah Fri Feb 14, 2020 4:21 pm

» സിനിമാ അവലോകനങ്ങള്‍-2
MyFM - Anoop - Page 6 Emptyby binjo Fri Nov 22, 2019 6:23 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
MyFM - Anoop - Page 6 Emptyby sandeep Thu Nov 21, 2019 1:57 pm

» Modiyum Velluvilikalum-11
MyFM - Anoop - Page 6 Emptyby Ammu Thu Nov 21, 2019 1:22 pm

» WC Prediction-( No chat)
MyFM - Anoop - Page 6 Emptyby shamsheershah Thu Jul 25, 2019 9:56 pm

» വെളുത്തുള്ളി അച്ചാർ
MyFM - Anoop - Page 6 Emptyby Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
MyFM - Anoop - Page 6 Emptyby Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
MyFM - Anoop - Page 6 Emptyby Ann1 Mon Aug 20, 2018 4:00 pm

» കൃഷി / പൂന്തോട്ടം
MyFM - Anoop - Page 6 Emptyby Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
MyFM - Anoop - Page 6 Emptyby Ann1 Wed Jan 31, 2018 10:13 am

» Easy Recipes
MyFM - Anoop - Page 6 Emptyby Ann1 Wed Jan 31, 2018 10:12 am

» Beauty Tips
MyFM - Anoop - Page 6 Emptyby Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
MyFM - Anoop - Page 6 Emptyby midhun Tue Jan 16, 2018 5:26 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
MyFM - Anoop - Page 6 Emptyby Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
MyFM - Anoop - Page 6 Emptyby Binu Sun Aug 20, 2017 6:23 pm

» കരോക്കെ ഗാനങ്ങള്‍
MyFM - Anoop - Page 6 Emptyby tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
MyFM - Anoop - Page 6 Emptyby Minnoos Tue Jul 11, 2017 4:31 pm

social buttons
Top posters
parutty
MyFM - Anoop - Page 6 Vote_lcapMyFM - Anoop - Page 6 Voting_barMyFM - Anoop - Page 6 Vote_rcap 
Ammu

vipinraj

sandeep

shamsheershah
MyFM - Anoop - Page 6 Vote_lcapMyFM - Anoop - Page 6 Voting_barMyFM - Anoop - Page 6 Vote_rcap 
Neelu

Binu

unnikmp

midhun

Greeeeeshma
MyFM - Anoop - Page 6 Vote_lcapMyFM - Anoop - Page 6 Voting_barMyFM - Anoop - Page 6 Vote_rcap 
Top posting users this month
No user
May 2024
MonTueWedThuFriSatSun
  12345
6789101112
13141516171819
20212223242526
2728293031  
CalendarCalendar

 MyFM - Anoop

Go down 
+8
Minnoos
Ammu
Neelu
brother
Paandyettan
sunder
midhun
Anoop Mukundan
12 posters
Go to page : Previous  1, 2, 3, 4, 5, 6
AuthorMessage
Neelu
Forum Boss
Forum Boss
Neelu

Location : Dubai

MyFM - Anoop - Page 6 Empty
PostSubject: Re: MyFM - Anoop   MyFM - Anoop - Page 6 EmptySun Apr 17, 2016 3:23 pm

super songa tto...ingane kure pattukal kelkkumbol thonnunnu Johnson mashinte kure pattukalkku ore tune undennu.. MyFM - Anoop - Page 6 536236 MyFM - Anoop - Page 6 536236
Back to top Go down
Anoop Mukundan
Forum Member
Forum Member
Anoop Mukundan

MyFM - Anoop - Page 6 Empty
PostSubject: Re: MyFM - Anoop   MyFM - Anoop - Page 6 EmptySun Apr 17, 2016 5:56 pm

Neelu wrote:
super songa tto...ingane kure pattukal kelkkumbol thonnunnu Johnson mashinte kure pattukalkku ore tune undennu.. MyFM - Anoop - Page 6 536236 MyFM - Anoop - Page 6 536236

Ellaaa music directorsinum avaravarude signature ille? MyFM - Anoop - Page 6 5267 ... Shyam Sirnte paattum ottayadikku koreyennam kettaall aa similarity thonnum .. Raveendran masterde kore paattukal similar aanu .. Raja Sir num aa prashnam und.. . SP Venkitesh, Mohan Sitara, Bombay Ravi pinne parayukayee venda! MyFM - Anoop - Page 6 268577 MyFM - Anoop - Page 6 268577
Back to top Go down
Neelu
Forum Boss
Forum Boss
Neelu

Location : Dubai

MyFM - Anoop - Page 6 Empty
PostSubject: Re: MyFM - Anoop   MyFM - Anoop - Page 6 EmptyMon Apr 18, 2016 9:15 am

Anoop Mukundan wrote:
Neelu wrote:
super songa tto...ingane kure pattukal kelkkumbol thonnunnu Johnson mashinte kure pattukalkku ore tune undennu.. MyFM - Anoop - Page 6 536236 MyFM - Anoop - Page 6 536236

Ellaaa music directorsinum avaravarude signature ille?  MyFM - Anoop - Page 6 5267  ... Shyam Sirnte paattum ottayadikku koreyennam kettaall aa similarity thonnum .. Raveendran masterde kore paattukal similar aanu .. Raja Sir num aa prashnam und.. . SP Venkitesh, Mohan Sitara, Bombay Ravi pinne parayukayee venda! MyFM - Anoop - Page 6 268577 MyFM - Anoop - Page 6 268577

sariya....Johnson mashinte ore music thonnunna pettennu ormayil varunnathu "kanneer poovinte kavilil & thane poovitta moham"...." pavizham ppol pavizhadharam , pathi nee maranjathenthe, anu ragini..."..
Back to top Go down
Anoop Mukundan
Forum Member
Forum Member
Anoop Mukundan

MyFM - Anoop - Page 6 Empty
PostSubject: Re: MyFM - Anoop   MyFM - Anoop - Page 6 EmptyMon Jul 11, 2016 10:33 pm

#19 - ശിവദം ശിവനാമം

ഇത് എന്റെ മാത്രം സെലക്ഷൻ അല്ലാട്ടോ ... MyFM - Anoop - Page 6 213844

Back to top Go down
Minnoos
Forum Boss
Forum Boss
Minnoos

Location : Dubai

MyFM - Anoop - Page 6 Empty
PostSubject: Re: MyFM - Anoop   MyFM - Anoop - Page 6 EmptyTue Jul 12, 2016 11:15 am

Anoop Mukundan wrote:
#19 - ശിവദം ശിവനാമം

ഇത് എന്റെ മാത്രം സെലക്ഷൻ  അല്ലാട്ടോ ...  MyFM - Anoop - Page 6 213844

pinne aarude koodiya MyFM - Anoop - Page 6 273938 MyFM - Anoop - Page 6 16546
Back to top Go down
Ammu
Forum Boss
Forum Boss
Ammu

MyFM - Anoop - Page 6 Empty
PostSubject: Re: MyFM - Anoop   MyFM - Anoop - Page 6 EmptyTue Jul 12, 2016 11:33 am

Minnoos wrote:
Anoop Mukundan wrote:
#19 - ശിവദം ശിവനാമം

ഇത് എന്റെ മാത്രം സെലക്ഷൻ  അല്ലാട്ടോ ...  MyFM - Anoop - Page 6 213844

pinne aarude koodiya MyFM - Anoop - Page 6 273938 MyFM - Anoop - Page 6 16546

സഫലമീ ജീവിതം പ്രേമപൂര്‍‌ണ്ണം

പാര്‍വ്വതീലോല നിന്‍ കരുണയാലേ MyFM - Anoop - Page 6 92114 MyFM - Anoop - Page 6 92114

എന്ന് അനൂപ്‌ ഇപ്പോള്‍ പാടണം എങ്കില്‍ , അതിനു കാരണക്കാരി വാമഭാഗം തന്നെMyFM - Anoop - Page 6 95345 MyFM - Anoop - Page 6 860952 MyFM - Anoop - Page 6 608472 MyFM - Anoop - Page 6 665408

@ അനൂപേ.... പാട്ട് ... MyFM - Anoop - Page 6 272323 ഗ്രേറ്റ് സെലക്ഷന്‍ MyFM - Anoop - Page 6 60367
Back to top Go down
Neelu
Forum Boss
Forum Boss
Neelu

Location : Dubai

MyFM - Anoop - Page 6 Empty
PostSubject: Re: MyFM - Anoop   MyFM - Anoop - Page 6 EmptyWed Jul 13, 2016 3:15 pm

gochu gallan.....ugran patta... MyFM - Anoop - Page 6 60367
Back to top Go down
Anoop Mukundan
Forum Member
Forum Member
Anoop Mukundan

MyFM - Anoop - Page 6 Empty
PostSubject: Re: MyFM - Anoop   MyFM - Anoop - Page 6 EmptyTue Aug 30, 2016 9:44 pm

#20 - Ponnavani paatukal

എനിക്ക് വളരെ അടുത്തറിയാവുന്ന രണ്ടു സുഹൃത്തുക്കൾ ഈ ഓണത്തിന്  പുറത്തിറക്കുന്ന ആൽബം ആണിത്. രവീന്ദ്രസംഗീതം ഒരുപാട് ഇഷ്ടപെടുന്ന രണ്ടു പേർ. കേൾക്കുമ്പോൾ പഴയ ഓണവും ഓണപ്പാട്ടുകളും ഓർമ്മ വരുന്നുണ്ടോ എന്ന് ഒന്ന് നോക്കിയേ!

Back to top Go down
Minnoos
Forum Boss
Forum Boss
Minnoos

Location : Dubai

MyFM - Anoop - Page 6 Empty
PostSubject: Re: MyFM - Anoop   MyFM - Anoop - Page 6 EmptyWed Aug 31, 2016 12:15 pm

Anoopey ith evideya.. ente varathe.. MyFM - Anoop - Page 6 1939097668

pattu kettittu parayame MyFM - Anoop - Page 6 665408
Back to top Go down
nettooraan
Super Member
Super Member
nettooraan

MyFM - Anoop - Page 6 Empty
PostSubject: Re: MyFM - Anoop   MyFM - Anoop - Page 6 EmptyThu Sep 01, 2016 9:39 am

Anoop Mukundan wrote:
#20 - Ponnavani paatukal

എനിക്ക് വളരെ അടുത്തറിയാവുന്ന രണ്ടു സുഹൃത്തുക്കൾ ഈ ഓണത്തിന്  പുറത്തിറക്കുന്ന ആൽബം ആണിത്. രവീന്ദ്രസംഗീതം ഒരുപാട് ഇഷ്ടപെടുന്ന രണ്ടു പേർ. കേൾക്കുമ്പോൾ പഴയ ഓണവും ഓണപ്പാട്ടുകളും ഓർമ്മ വരുന്നുണ്ടോ എന്ന് ഒന്ന് നോക്കിയേ!

Ellaa paattukalum kettu. Review veno Anoope? :D
Back to top Go down
Anoop Mukundan
Forum Member
Forum Member
Anoop Mukundan

MyFM - Anoop - Page 6 Empty
PostSubject: Re: MyFM - Anoop   MyFM - Anoop - Page 6 EmptyFri Sep 02, 2016 1:45 pm

nettooraan wrote:
Anoop Mukundan wrote:
#20 - Ponnavani paatukal

എനിക്ക് വളരെ അടുത്തറിയാവുന്ന രണ്ടു സുഹൃത്തുക്കൾ ഈ ഓണത്തിന്  പുറത്തിറക്കുന്ന ആൽബം ആണിത്. രവീന്ദ്രസംഗീതം ഒരുപാട് ഇഷ്ടപെടുന്ന രണ്ടു പേർ. കേൾക്കുമ്പോൾ പഴയ ഓണവും ഓണപ്പാട്ടുകളും ഓർമ്മ വരുന്നുണ്ടോ എന്ന് ഒന്ന് നോക്കിയേ!

Ellaa paattukalum kettu. Review veno Anoope? :D

Kelkkaan kollaavunna review aaanel aaavaaam ... MyFM - Anoop - Page 6 292828 MyFM - Anoop - Page 6 292828 MyFM - Anoop - Page 6 292828 Njan athinte mothalalimaarkku kai maaraam ... MyFM - Anoop - Page 6 922978
Back to top Go down
nettooraan
Super Member
Super Member
nettooraan

MyFM - Anoop - Page 6 Empty
PostSubject: Re: MyFM - Anoop   MyFM - Anoop - Page 6 EmptySat Sep 03, 2016 11:12 am

Anoop Mukundan wrote:
nettooraan wrote:

Ellaa paattukalum kettu. Review veno Anoope? :D

Kelkkaan kollaavunna review aaanel aaavaaam ... MyFM - Anoop - Page 6 292828 MyFM - Anoop - Page 6 292828 MyFM - Anoop - Page 6 292828  Njan athinte mothalalimaarkku kai maaraam ... MyFM - Anoop - Page 6 922978

നിരൂപണവധങ്ങളെഴുതി വെറുതേ ശത്രുക്കളെ ഉണ്ടാക്കുന്നതെന്തിനാ അനൂപേ... ഞാൻ ആ പരിപാടി പണ്ടേ നിർത്തി.  MyFM - Anoop - Page 6 489245

നല്ലതാദ്യമേ പറയാം: അവിടവിടെ പ്രതിഭയുടെ മിന്നലാട്ടമുണ്ട് സംഗീതത്തിലും വരികളിലും.

അത്ര നല്ലതല്ലാത്തതും പറയാം... ഉദ്ദേശ്യശുദ്ധിയാൽ മാപ്പുനൽകൂ:

പൊതുവേ പാട്ടുകൾക്കൊരു ആനച്ചന്തമുണ്ട്. ആനയുടെ പേര് രവീന്ദ്രൻ.
സംഗീതമായാലും സാഹിത്യമായാലും രണ്ടും കൂടിയായാലും മൊത്തത്തിൽ ഒരു രൂപഭദ്രതക്കുറവ് അഥവാ വ്യക്തിത്വമില്ലായ്മ പാട്ടുകളുടെ പ്രധാന പോരായ്മയാണ്.
ഒന്നുമങ്ങനെ മനസ്സിൽ പതിയാത്തതിന്റെ കാരണവും അതുതന്നെ.
വരികളെപ്പറ്റി ആലോചിക്കുമ്പോൾ... പ്രാസമൊപ്പിച്ചെഴുതുന്നതിൽക്കൂടുതൽ ഒരു വാക്കുകൊണ്ട് മനസ്സിന്റെ അടിത്തട്ടിൽ ഒരു കലക്കമുണ്ടാക്കാൻ ശ്രമിച്ചാൽ ഒന്നുകൂടെ നന്നായിരിക്കും എന്ന് പറയാതെ വയ്യ.

* * *

ഈ ഓണക്കാലത്തുകേട്ട കുറേ ഓണപ്പാട്ടുകളിൽ താഴെക്കൊടുക്കുന്ന വരികൾ മനസ്സിൽ തങ്ങിനിൽക്കുന്നു:

മാവേലിത്തമ്പുരാൻ
ഊർചുറ്റും വീഥികളിൽ
പൂവിളികൾ പായവിരിക്കേണം

ആട്ടവും പാട്ടുമായ്
പുലിക്കളി കാണുവാൻ
കൂട്ടരോടൊത്തു പോകേണം

ആരാണ്ടാരോ നട്ടുവളർത്തിയ
കൊന്നച്ചോട്ടിലിരിക്കേണം
നാട്ടിടവഴികൾ ചൊല്ലിത്തന്നൊരാ
ഓണക്കഥകൾ വിളമ്പേണം

ഇതിൽ പ്രാസമൊന്നുമില്ല. പക്ഷേ, അവസാനത്തെ നാലുവരികൾ മനസ്സിലുണ്ടാക്കുന്ന അനുഭൂതി പറഞ്ഞറിയിക്കാനാവുന്നതുമല്ല.
Back to top Go down
Minnoos
Forum Boss
Forum Boss
Minnoos

Location : Dubai

MyFM - Anoop - Page 6 Empty
PostSubject: Re: MyFM - Anoop   MyFM - Anoop - Page 6 EmptySun Sep 04, 2016 12:25 pm

MyFM - Anoop - Page 6 608472 MyFM - Anoop - Page 6 608472
Back to top Go down
Anoop Mukundan
Forum Member
Forum Member
Anoop Mukundan

MyFM - Anoop - Page 6 Empty
PostSubject: Re: MyFM - Anoop   MyFM - Anoop - Page 6 EmptySun Sep 04, 2016 6:46 pm

nettooraan wrote:
Anoop Mukundan wrote:

Kelkkaan kollaavunna review aaanel aaavaaam ... MyFM - Anoop - Page 6 292828 MyFM - Anoop - Page 6 292828 MyFM - Anoop - Page 6 292828  Njan athinte mothalalimaarkku kai maaraam ... MyFM - Anoop - Page 6 922978

നിരൂപണവധങ്ങളെഴുതി വെറുതേ ശത്രുക്കളെ ഉണ്ടാക്കുന്നതെന്തിനാ അനൂപേ... ഞാൻ ആ പരിപാടി പണ്ടേ നിർത്തി.  MyFM - Anoop - Page 6 489245

നല്ലതാദ്യമേ പറയാം: അവിടവിടെ പ്രതിഭയുടെ മിന്നലാട്ടമുണ്ട് സംഗീതത്തിലും വരികളിലും.

അത്ര നല്ലതല്ലാത്തതും പറയാം... ഉദ്ദേശ്യശുദ്ധിയാൽ മാപ്പുനൽകൂ:

പൊതുവേ പാട്ടുകൾക്കൊരു ആനച്ചന്തമുണ്ട്. ആനയുടെ പേര് രവീന്ദ്രൻ.
സംഗീതമായാലും സാഹിത്യമായാലും രണ്ടും കൂടിയായാലും മൊത്തത്തിൽ ഒരു രൂപഭദ്രതക്കുറവ് അഥവാ വ്യക്തിത്വമില്ലായ്മ പാട്ടുകളുടെ പ്രധാന പോരായ്മയാണ്.
ഒന്നുമങ്ങനെ മനസ്സിൽ പതിയാത്തതിന്റെ കാരണവും അതുതന്നെ.
വരികളെപ്പറ്റി ആലോചിക്കുമ്പോൾ... പ്രാസമൊപ്പിച്ചെഴുതുന്നതിൽക്കൂടുതൽ ഒരു വാക്കുകൊണ്ട് മനസ്സിന്റെ അടിത്തട്ടിൽ ഒരു കലക്കമുണ്ടാക്കാൻ ശ്രമിച്ചാൽ ഒന്നുകൂടെ നന്നായിരിക്കും എന്ന് പറയാതെ വയ്യ.

* * *

ഈ ഓണക്കാലത്തുകേട്ട കുറേ ഓണപ്പാട്ടുകളിൽ താഴെക്കൊടുക്കുന്ന വരികൾ മനസ്സിൽ തങ്ങിനിൽക്കുന്നു:

മാവേലിത്തമ്പുരാൻ
ഊർചുറ്റും വീഥികളിൽ
പൂവിളികൾ പായവിരിക്കേണം

ആട്ടവും പാട്ടുമായ്
പുലിക്കളി കാണുവാൻ
കൂട്ടരോടൊത്തു പോകേണം

ആരാണ്ടാരോ നട്ടുവളർത്തിയ
കൊന്നച്ചോട്ടിലിരിക്കേണം
നാട്ടിടവഴികൾ ചൊല്ലിത്തന്നൊരാ
ഓണക്കഥകൾ വിളമ്പേണം

ഇതിൽ പ്രാസമൊന്നുമില്ല. പക്ഷേ, അവസാനത്തെ നാലുവരികൾ മനസ്സിലുണ്ടാക്കുന്ന അനുഭൂതി പറഞ്ഞറിയിക്കാനാവുന്നതുമല്ല.

Maaappu nalkaaan nettoorji thettonnum cheythillaaallo MyFM - Anoop - Page 6 143614 MyFM - Anoop - Page 6 143614 ... abhiprayam paranjathalle ullu ... Raveendran masterde influence feel cheythath konda sherikkum njngal avane protsahippichath thanne ... uppolam varilla uppilittathenkilum raveendran masterde oru 25% enkilum onnude kelkkaallo nnu karuthiyitt ... album vare ethumenno ...ithrem valya aalukal paadumenno onnum annu ariyillaayirunnu .. aaro ezhuthiya varikalkku tune ittu nnu mathram ..

aadyathe shremam alle .. aduthathile vidhi ezhuthan kazhiyullu ... MyFM - Anoop - Page 6 855112 MyFM - Anoop - Page 6 855112 MyFM - Anoop - Page 6 5267 MyFM - Anoop - Page 6 5267
Back to top Go down
Ammu
Forum Boss
Forum Boss
Ammu

MyFM - Anoop - Page 6 Empty
PostSubject: Re: MyFM - Anoop   MyFM - Anoop - Page 6 EmptyWed Sep 07, 2016 10:45 am

MyFM - Anoop - Page 6 292828 MyFM - Anoop - Page 6 292828
Back to top Go down
Sponsored content

MyFM - Anoop - Page 6 Empty
PostSubject: Re: MyFM - Anoop   MyFM - Anoop - Page 6 Empty

Back to top Go down
 
MyFM - Anoop
Back to top 
Page 6 of 6Go to page : Previous  1, 2, 3, 4, 5, 6
 Similar topics
-
» MyFM - Minnoos
» MyFM - Nettooraan
» MyFM- Neelu
» MyFM - unnikuttan (bestu)

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Music Section :: FM Stations-
Jump to: