സംഗീതസംഗമം
Would you like to react to this message? Create an account in a few clicks or log in to continue.

HomeHome  PublicationsPublications  Latest imagesLatest images  RegisterRegister  Log in  
Latest topics
» IPL PREDICTIONS!!
Modiyum Velluvilikalum-11 Emptyby Ammu Wed Nov 11, 2020 6:06 pm

» ലളിത ഗാനങ്ങള്‍
Modiyum Velluvilikalum-11 Emptyby drajayan Mon Aug 24, 2020 8:10 pm

» Snehatheeram - 108
Modiyum Velluvilikalum-11 Emptyby Rajii Wed Jul 08, 2020 5:31 pm

» ബിഗ്‌ ബോസ്സ് 2!
Modiyum Velluvilikalum-11 Emptyby shamsheershah Fri Feb 14, 2020 4:21 pm

» സിനിമാ അവലോകനങ്ങള്‍-2
Modiyum Velluvilikalum-11 Emptyby binjo Fri Nov 22, 2019 6:23 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
Modiyum Velluvilikalum-11 Emptyby sandeep Thu Nov 21, 2019 1:57 pm

» Modiyum Velluvilikalum-11
Modiyum Velluvilikalum-11 Emptyby Ammu Thu Nov 21, 2019 1:22 pm

» WC Prediction-( No chat)
Modiyum Velluvilikalum-11 Emptyby shamsheershah Thu Jul 25, 2019 9:56 pm

» വെളുത്തുള്ളി അച്ചാർ
Modiyum Velluvilikalum-11 Emptyby Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
Modiyum Velluvilikalum-11 Emptyby Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
Modiyum Velluvilikalum-11 Emptyby Ann1 Mon Aug 20, 2018 4:00 pm

» കൃഷി / പൂന്തോട്ടം
Modiyum Velluvilikalum-11 Emptyby Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
Modiyum Velluvilikalum-11 Emptyby Ann1 Wed Jan 31, 2018 10:13 am

» Easy Recipes
Modiyum Velluvilikalum-11 Emptyby Ann1 Wed Jan 31, 2018 10:12 am

» Beauty Tips
Modiyum Velluvilikalum-11 Emptyby Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
Modiyum Velluvilikalum-11 Emptyby midhun Tue Jan 16, 2018 5:26 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
Modiyum Velluvilikalum-11 Emptyby Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
Modiyum Velluvilikalum-11 Emptyby Binu Sun Aug 20, 2017 6:23 pm

» കരോക്കെ ഗാനങ്ങള്‍
Modiyum Velluvilikalum-11 Emptyby tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
Modiyum Velluvilikalum-11 Emptyby Minnoos Tue Jul 11, 2017 4:31 pm

social buttons
Top posters
parutty
Modiyum Velluvilikalum-11 Vote_lcapModiyum Velluvilikalum-11 Voting_barModiyum Velluvilikalum-11 Vote_rcap 
Ammu
Modiyum Velluvilikalum-11 Vote_lcapModiyum Velluvilikalum-11 Voting_barModiyum Velluvilikalum-11 Vote_rcap 
vipinraj
Modiyum Velluvilikalum-11 Vote_lcapModiyum Velluvilikalum-11 Voting_barModiyum Velluvilikalum-11 Vote_rcap 
sandeep
Modiyum Velluvilikalum-11 Vote_lcapModiyum Velluvilikalum-11 Voting_barModiyum Velluvilikalum-11 Vote_rcap 
shamsheershah
Modiyum Velluvilikalum-11 Vote_lcapModiyum Velluvilikalum-11 Voting_barModiyum Velluvilikalum-11 Vote_rcap 
Neelu
Modiyum Velluvilikalum-11 Vote_lcapModiyum Velluvilikalum-11 Voting_barModiyum Velluvilikalum-11 Vote_rcap 
Binu
Modiyum Velluvilikalum-11 Vote_lcapModiyum Velluvilikalum-11 Voting_barModiyum Velluvilikalum-11 Vote_rcap 
unnikmp
Modiyum Velluvilikalum-11 Vote_lcapModiyum Velluvilikalum-11 Voting_barModiyum Velluvilikalum-11 Vote_rcap 
midhun
Modiyum Velluvilikalum-11 Vote_lcapModiyum Velluvilikalum-11 Voting_barModiyum Velluvilikalum-11 Vote_rcap 
Greeeeeshma
Modiyum Velluvilikalum-11 Vote_lcapModiyum Velluvilikalum-11 Voting_barModiyum Velluvilikalum-11 Vote_rcap 
Top posting users this month
No user
May 2024
MonTueWedThuFriSatSun
  12345
6789101112
13141516171819
20212223242526
2728293031  
CalendarCalendar

 Modiyum Velluvilikalum-11

Go down 
+12
binjo
Greeeeeshma
Minnoos
sandeep
Ammu
midhun
nettooraan
Neelu
shamsheershah
vipinraj
unnikmp
Binu
16 posters
Go to page : 1, 2, 3 ... 20 ... 39  Next
AuthorMessage
Ammu
Forum Boss
Forum Boss
Ammu

Modiyum Velluvilikalum-11 Empty
PostSubject: Modiyum Velluvilikalum-11   Modiyum Velluvilikalum-11 EmptyTue Apr 26, 2016 4:30 pm

[th]സംസ്കൃതംसंस्कृतम् saṃskṛtam [/th]
[You must be registered and logged in to see this link.]:[sə̃skɹ̩t̪əm]
സംസാരിക്കുന്നത് :[You must be registered and logged in to see this link.][You must be registered and logged in to see this link.]
ആകെ സംസാരിക്കുന്നവർ:14, 135 fluent speakers Modiyum Velluvilikalum-11 22974 Modiyum Velluvilikalum-11 22974 (2001 [You must be registered and logged in to see this link.])
Back to top Go down
sandeep
Forum Boss
Forum Boss
sandeep

Location : Dubai

Modiyum Velluvilikalum-11 Empty
PostSubject: Re: Modiyum Velluvilikalum-11   Modiyum Velluvilikalum-11 EmptyTue Apr 26, 2016 4:47 pm

All computers in India using language like C+, Java, SOL, Python...should be declared once IITians learn working in Sanskrit.2/2

Mannish Sisodia

Modiyum Velluvilikalum-11 44121
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

Modiyum Velluvilikalum-11 Empty
PostSubject: Re: Modiyum Velluvilikalum-11   Modiyum Velluvilikalum-11 EmptyTue Apr 26, 2016 4:59 pm

Ammu wrote:
midhun wrote:

nammude culture ariyunnathu jolikku vendi alla nammude samskaram nammal ariyanam.. German,French okae evide padipikamengil sanskrit padipikunnathil oru thettumilla.. pinne videshikalude karyam paranjallo, avarkku nammude culture padkkan nammale kal ulsaham aanu.. njan plarem nerittu kanditundu.. Indian culture ennu parayumbol avarkku 100 navanu.. Indian kalakal padikunna ishtam pole videshikal undu..  churchil pokunnathinekkal kooduthal per Yoga classinu aanu pokunnathu Modiyum Velluvilikalum-11 273938  

എന്തൊക്കെയാ ഈ മിഥുന്‍ പറയുന്നത്? Modiyum Velluvilikalum-11 22974 Modiyum Velluvilikalum-11 22974 Modiyum Velluvilikalum-11 22974  സംസ്കൃതം പഠിച്ചാല്‍ മാത്രേ ഇന്ത്യന്‍ സംസ്കാരം അറിയൂ? Modiyum Velluvilikalum-11 22974  രവീന്ദ്ര നാഥ ടാഗോറിനെ പോലുള്ളവര ഒക്കെ സംസ്കൃതം പഠിച്ചിട്ട് ആണോ ഇന്ത്യന്‍ സംസ്കാരം അറിഞ്ഞത്? Modiyum Velluvilikalum-11 22974  സംസ്കാരം അറിയാന്‍  കാലഹരണപ്പെട്ട  ഭാഷ പഠിക്കണം എന്ന് എവിടെയാ പറഞ്ഞിട്ടുള്ളത്? Modiyum Velluvilikalum-11 415853  വിഡ്ഢിത്തം വിളംബാതെ പോ ചെക്കാ Modiyum Velluvilikalum-11 2797132403 Modiyum Velluvilikalum-11 2797132403
sanskritinodu entha pucham Modiyum Velluvilikalum-11 463549 Modiyum Velluvilikalum-11 463549 kalaharanapetta bashakal alale punarjeevipkkendathu.. nammude vedangalum upanishathukalum slogangalum manasilakkan sanskrit padikkandethu avashyamallae puthiya thalamura Modiyum Velluvilikalum-11 248570 videshikal vare nammude culture ishtapedunnu.. churchinekkal kooduthal yoga study center aakunna kalathum pinthirippan aashyangalumayi vannolum Modiyum Velluvilikalum-11 421801
Back to top Go down
Ammu
Forum Boss
Forum Boss
Ammu

Modiyum Velluvilikalum-11 Empty
PostSubject: Re: Modiyum Velluvilikalum-11   Modiyum Velluvilikalum-11 EmptyTue Apr 26, 2016 5:04 pm

midhun wrote:

sanskritinodu entha pucham Modiyum Velluvilikalum-11 463549 Modiyum Velluvilikalum-11 463549  kalaharanapetta bashakal alale punarjeevipkkendathu.. nammude vedangalum upanishathukalum slogangalum manasilakkan sanskrit padikkandethu avashyamallae puthiya thalamura Modiyum Velluvilikalum-11 248570 videshikal vare nammude culture ishtapedunnu.. churchinekkal kooduthal yoga study center aakunna kalathum pinthirippan aashyangalumayi vannolum Modiyum Velluvilikalum-11 421801

യെന്നാ മിഥുന്‍ പോയി പഠിച്ചിട്ടു , ഞങ്ങളെ കൂടി പഠിപ്പിച്ചു തരണേ... Modiyum Velluvilikalum-11 912236 Modiyum Velluvilikalum-11 912236 ഇന്ത്യന്‍ കള്‍ച്ചര്‍ ഒക്കെ സംസ്കൃതത്തിലൂടെ അറിയാന്‍ കൊതിയായി Modiyum Velluvilikalum-11 912236 Modiyum Velluvilikalum-11 912236

ഓം ശം നോ മിത്രഃ ശം വരുണഃ ।
ശം നോ ഭവത്വര്യ ।
ശം ന ഇന്ദ്രോ ബ്രിഹസ്പതിഃ ।
ശം നോ വിഷ്ണുരുരുക്രമഃ ।
നമോ ബ്രഹ്മണേ | നമസ്തേ വായോ ।
ത്വമേവപ്രത്യക്ഷം ബ്രഹ്മാസി ।
ത്വമേവപ്രത്യക്ഷം ബ്രഹ്മ വദിഷ്യാമി ।
ഋതം വദിഷ്യാമി സത്യം വദിഷ്യാമി ।
തന്മാവതു ।
തദ്വക്താരമവതു
അവതുമം ।
അവതു വക്താരം । Modiyum Velluvilikalum-11 1279423124 Modiyum Velluvilikalum-11 1279423124 Modiyum Velluvilikalum-11 1279423124
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

Modiyum Velluvilikalum-11 Empty
PostSubject: Re: Modiyum Velluvilikalum-11   Modiyum Velluvilikalum-11 EmptyTue Apr 26, 2016 5:10 pm

aarem nirbandichillallo.. adyam IIT padi kayaran ulla budhi venam.. athu illathayi poyi..undel oru kai nokkamayirunnu Modiyum Velluvilikalum-11 95345 smriti chechi eni ella nalkavalayilum sanskrit coaching center anuvadikatte, njan appol cheram Modiyum Velluvilikalum-11 161961
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

Modiyum Velluvilikalum-11 Empty
PostSubject: Re: Modiyum Velluvilikalum-11   Modiyum Velluvilikalum-11 EmptyTue Apr 26, 2016 10:19 pm

In AgustaWestland Scam, BJP To Name Sonia Gandhi In Parliament: 10 Developments
 Modiyum Velluvilikalum-11 143614  Modiyum Velluvilikalum-11 143614

New Delhi:  The BJP has decided to name Sonia Gandhi as part of an all-out offensive in Parliament on the Rs. 3,600 crore AgustaWestland deal for VVIP choppers in 2010, when the UPA was in power. An Italian court investigating the role of officials of defence manufacturer Finmeccanica - Agusta's parent company - in bribing politicians and officers in India has cited documents that name "Signora Gandhi".
 Modiyum Velluvilikalum-11 794191  Modiyum Velluvilikalum-11 794191  Modiyum Velluvilikalum-11 387354  Modiyum Velluvilikalum-11 387354

Here are 10 developments in the story:

BJP's Subramanian Swamy, who became a Rajya Sabha member today, has served notice for a debate on the chopper deal.

The scam has made a comeback in Parliament after the Italian court's order reportedly accused the UPA government of not sharing critical documents with investigators.

The order says there is "reasonable belief" that corruption took place in India's deal in 2010 with Italy-based defence manufacturer Finmeccannica for 12 choppers to be used by top leaders including the prime minister.

 NDTV has accessed details of the ruling, which includes letters naming Congress president Sonia Gandhi and former Prime Minister Manmohan Singh but does not give proof of any wrongdoing by them.

A March 2008 letter from the main middleman in the scandal, Christian Michel, to Peter Hulet, the India head of AgustaWestland, describes "Signora Gandhi" as "the driving force behind VIP helicopters".

Manmohan Singh is mentioned in a 2013 letter by Guiseppe Orsi, former Agusta CEO, from jail. The letter said that the Italian PM or a senior diplomat should call the former PM.

The ruling BJP, which has been under attack over controversies linked to Uttarakhand and foreign policy, today discussed its Parliament strategy on the chopper scam at a weekly meeting of lawmakers attended by Prime Minister Narendra Modi.

On Monday, Sonia Gandhi and Rahul Gandhi were in the Lok Sabha when the BJP raised demands for a probe. "We want a discussion in this House and the Defense Minister should answer the questions that have been raised," said BJP lawmaker Meenakshi Lekhi.
[You must be registered and logged in to see this link.]
Back to top Go down
Ammu
Forum Boss
Forum Boss
Ammu

Modiyum Velluvilikalum-11 Empty
PostSubject: Re: Modiyum Velluvilikalum-11   Modiyum Velluvilikalum-11 EmptyWed Apr 27, 2016 9:59 am

midhun wrote:

In AgustaWestland Scam, BJP To Name Sonia Gandhi In Parliament: 10 Developments
 Modiyum Velluvilikalum-11 143614  Modiyum Velluvilikalum-11 143614

New Delhi:  The BJP has decided to name Sonia Gandhi as part of an all-out offensive in Parliament on the Rs. 3,600 crore AgustaWestland deal for VVIP choppers in 2010, when the UPA was in power. An Italian court investigating the role of officials of defence manufacturer Finmeccanica - Agusta's parent company - in bribing politicians and officers in India has cited documents that name "Signora Gandhi".
 Modiyum Velluvilikalum-11 794191  Modiyum Velluvilikalum-11 794191  Modiyum Velluvilikalum-11 387354  Modiyum Velluvilikalum-11 387354

ഇതിനു പ്രത്യുപകാരം ആയി മറ്റൊരു ന്യൂസ്‌ തരാം.. Modiyum Velluvilikalum-11 489245 Modiyum Velluvilikalum-11 489245

കടല്‍ക്കൊല : പ്രതിയുടെ അവധിക്കാലം വീണ്ടും നീട്ടി Modiyum Velluvilikalum-11 628462 Modiyum Velluvilikalum-11 421801

ന്യൂഡല്‍ഹി: ചികിത്സക്ക് നാട്ടില്‍ പോയി മടങ്ങിവരാതിരുന്ന കടല്‍ക്കൊല കേസിലെ ഇറ്റാലിയന്‍ പ്രതി മാര്‍സി മിലാനോ ലത്തോറെക്ക് സുപ്രീംകോടതി ആറു മാസം കൂടി അവധി നീട്ടി നല്‍കി. ഇറ്റലിയിലേക്ക് പോകുന്നതിന് സുപ്രീംകോടതി നിശ്ചയിച്ച വ്യവസ്ഥകള്‍ പാലിക്കുമെന്ന് രേഖാമൂലം ഉറപ്പുനല്‍കണമെന്നും ജസ്റ്റിസുമാരായ അനില്‍ ആര്‍. ദവെ, കുര്യന്‍ ജോസഫ്, അമിതാവ് റോയ് എന്നിവരടങ്ങുന്ന ബെഞ്ച് വ്യക്തമാക്കി.

കടല്‍ കേസുകള്‍ക്കുള്ള അന്താരാഷ്ട്ര ട്രൈബ്യൂണല്‍ (ഇന്‍റര്‍നാഷനല്‍ ട്രൈബ്യൂണല്‍ ഫോര്‍ ദ ലോ ഓഫ് ദ സീ) 2018 ഡിസംബറില്‍ ഈ കേസ് തീര്‍പ്പാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. 2012 ഫെബ്രുവരി 15ന് കേരളതീരത്ത് മലയാളി മത്സ്യത്തൊഴിലാളികളെ വെടിവെച്ചു കൊന്ന കേസില്‍ തല്‍സ്ഥിതി നിലനിര്‍ത്താന്‍ ഇന്ത്യയോടും ഇറ്റലിയോടും അന്താരാഷ്ട്ര ട്രൈബ്യൂണല്‍ ആവശ്യപ്പെട്ടതിനാല്‍ സുപ്രീംകോടതിയില്‍ ക്രിമിനല്‍ നടപടികള്‍ വഴിമുട്ടിക്കിടക്കുകയാണ്. അതിനിടയിലാണ് ഇറ്റലിയില്‍ പോയ പ്രതിയുടെ അവധി വീണ്ടും നീട്ടണമെന്ന് ആവശ്യപ്പെട്ട് ഇറ്റലി സുപ്രീംകോടതിയെ സമീപിച്ചത്. ലത്തോറെക്ക ഈ വര്‍ഷം അവധി നീട്ടിനല്‍കണമെന്ന് ഇറ്റലിക്കു വേണ്ടി ഹാജരായ പ്രമുഖ അഭിഭാഷകന്‍ സോളി സൊറാബ്ജി വാദിച്ചെങ്കിലും സുപ്രീംകോടതി അംഗീകരിച്ചില്ല. സുപ്രീംകോടതിയില്‍ വിചാരണയില്ലാത്ത സ്ഥിതിക്ക് ലത്തോറെ മടങ്ങിവരണ്ടേ കാര്യമില്ളെന്നും സൊറാബ്ജി വാദിച്ചു.

അതേസമയം, ട്രൈബ്യൂണലില്‍ നടക്കുന്ന കേസിന്‍െറ പുരോഗതി സോളിസിറ്റര്‍ ജനറല്‍ രഞ്ജിത് കുമാര്‍ സുപ്രീംകോടതിയെ ധരിപ്പിച്ചു. 2019ഓടെ കേസ് തീര്‍പ്പാക്കാമെന്നാണ് ട്രൈബ്യൂണല്‍ അറിയിച്ചിരുന്നതെങ്കിലും ഇന്ത്യ അംഗീകരിക്കാത്തതിനാല്‍ 2018 ഡിസംബറോടുകൂടി കേസ് തീര്‍പ്പാക്കുമെന്നാണ് കരുതുന്നതെന്നും രഞ്ജിത് കുമാര്‍ ബോധിപ്പിച്ചു. ഇന്ത്യയില്‍ നിയമനടപടികള്‍ നടന്നുകൊണ്ടിരിക്കെ കഴിഞ്ഞ ജൂലൈ 25നാണ് കടല്‍ക്കൊല കേസുമായി ഇറ്റലി ട്രൈബ്യൂണലിനെ സമീപിച്ചത്. തുടര്‍ന്ന് ഇറ്റലിയുടെ ആവശ്യത്തിന് വഴങ്ങിയ നരേന്ദ്ര മോദി സര്‍ക്കാര്‍ അന്താരാഷ്ട്ര മധ്യസ്ഥതക്ക് ഒരുക്കമാണെന്ന് സുപ്രീംകോടതിയെ അറിയിക്കുകയും ചെയ്തു. അറ്റോണി ജനറല്‍ മുകുള്‍ റോത്തഗിയായിരുന്നു മോദി സര്‍ക്കാര്‍ അധികാരത്തിലത്തെുന്നതുവരെ കടല്‍ക്കൊല കേസില്‍ ഇറ്റലിക്കു വേണ്ടി സുപ്രീംകോടതിയില്‍ ഹാജരായിരുന്നത്. അന്താരാഷ്ട്രതലത്തില്‍ കടല്‍ക്കൊല കേസ് പരിഹരിക്കണമെന്ന അദ്ദേഹത്തിന്‍െറ അന്നത്തെ വാദമാണ് അദ്ദേഹത്തിന് കീഴിലുള്ള അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ മോദി സര്‍ക്കാറിനു വേണ്ടി പിന്നീട് സുപ്രീംകോടതിക്കു മുമ്പാകെ വെച്ചത്. പൊതുതെരഞ്ഞെടുപ്പു വേളയില്‍ കടല്‍ക്കൊല കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ രൂക്ഷമായി വിമര്‍ശിച്ച മോദി പ്രതികളായ ഇറ്റാലിയന്‍ നാവികരെ ജയിലില്‍ പാര്‍പ്പിക്കാത്തതിനെപോലും ചോദ്യം ചെയ്തിരുന്നു.

Back to top Go down
Ammu
Forum Boss
Forum Boss
Ammu

Modiyum Velluvilikalum-11 Empty
PostSubject: Re: Modiyum Velluvilikalum-11   Modiyum Velluvilikalum-11 EmptyWed Apr 27, 2016 10:03 am

sandeep wrote:
All computers in India using language like C+, Java, SOL, Python...should be declared once IITians learn working in Sanskrit.2/2

Mannish Sisodia

Modiyum Velluvilikalum-11 44121

Modiyum Velluvilikalum-11 44121 Modiyum Velluvilikalum-11 44121 Modiyum Velluvilikalum-11 44121 Modiyum Velluvilikalum-11 44121 Modiyum Velluvilikalum-11 44121

ഇനി ജാവ സ്​ക്രിപ് റ്റും ദേശവിരുദ്ധമാക്കണമെന്ന് സമൃതി ഇറാനിയെ പരിഹസിച്ച് ഡല്‍ഹി ഉപ മുഖ്യമന്ത്രി Modiyum Velluvilikalum-11 2958

ന്യൂഡല്‍ഹി: രാജ്യത്തെ ഐ.ഐ.ടി സ്ഥാപനങ്ങളില്‍ സംസ് കൃത ഭാഷ പാഠ്യ വിഷയമാക്കണമെന്ന കേന്ദ്ര മന്ത്രി സ് മൃതി ഇറാനിയുടെ അഭിപ്രായത്തെ പരിഹസിച്ച് ഡല്‍ഹി ഉപ മുഖ്യമന്ത്രി മനീഷ് സിസോദിയ. കമ്പ്യൂട്ടര്‍ ഭാഷകളായ ജാവ സ്ക്രിപ്റ്റ്, സോള്‍, സി പ്ളസ് പ്ളസ്, പൈതണ്‍ എന്നിവയോട് കിടപിടിക്കാന്‍ സംസ്കൃതത്തിന് മാത്രമേ കഴിയൂ എന്നായിരുന്നു സിസോദിയയുടെ ട്വീറ്റ്. ഇനിമുതല്‍ ജാവ സ്ക്രിപ്റ്റ് ദേശവിരുദ്ധമായി പ്രഖ്യാപിക്കണമെന്നും സിസോദിയ ഇറാനിയെ കളിയാക്കുന്നുണ്ട്.

ഇന്നലെ പാര്‍ലമെന്‍റിലാണ് മാനവവിഭവ ശേഷി മന്ത്രി സ്മൃതി ഇറാനി ഐ.ഐ.ടികളില്‍ സംസ്കൃതം പാഠ്യ വിഷയമാക്കണമെന്നാവശ്യപ്പെട്ടത്. സംസ്കൃത സാഹിത്യത്തിലെ ശാസ്ത്രവും സാങ്കേതിക വിദ്യയും പഠിക്കാന്‍ സംസ്കൃതഭാഷ പഠിക്കണമെന്ന പഠന റിപ്പോര്‍ട്ട് ചൂണ്ടിക്കാണിച്ചാണ് മന്ത്രി ഈ ആവിശ്യം ഉന്നയിച്ചത്. എന്നാല്‍ ഇതിനെതിരെ പ്രതിപക്ഷം ശക്തമായി രംഗത്ത വന്നു. എന്തിന് സംസ്കൃതം മാത്രമാക്കണം. എന്തുകൊണ്ട് തമിഴ് പഠിപ്പിച്ചുകൂടാ. ഇത് ആര്‍.എസ്.എസിന്‍െറ അജണ്ടയാണെന്നാണ് മുന്‍ എം.പി ഡി രാജ ഇതേക്കുറിച്ച് പ്രതികരിച്ചത്. ഐ.ഐ.ടി എഞ്ചിനീയര്‍ക്ക് അവരുടെ തൊഴില്‍ മേഖലയില്‍ സംസ്കൃതം പഠിക്കേണ്ട ആവശ്യമില്ലെന്നും ഇത്തരം കാര്യങ്ങള്‍ അടിച്ചേൽപ്പിക്കുന്നത്​ ശരിയല്ലെന്നും കോണ്‍ഗ്രസ് നേതാവ് പ്രമോദ് തിവാരി പറഞ്ഞു.
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

Modiyum Velluvilikalum-11 Empty
PostSubject: Re: Modiyum Velluvilikalum-11   Modiyum Velluvilikalum-11 EmptyWed Apr 27, 2016 2:00 pm

Ammu wrote:
midhun wrote:

In AgustaWestland Scam, BJP To Name Sonia Gandhi In Parliament: 10 Developments
 Modiyum Velluvilikalum-11 143614  Modiyum Velluvilikalum-11 143614

New Delhi:  The BJP has decided to name Sonia Gandhi as part of an all-out offensive in Parliament on the Rs. 3,600 crore AgustaWestland deal for VVIP choppers in 2010, when the UPA was in power. An Italian court investigating the role of officials of defence manufacturer Finmeccanica - Agusta's parent company - in bribing politicians and officers in India has cited documents that name "Signora Gandhi".
 Modiyum Velluvilikalum-11 794191  Modiyum Velluvilikalum-11 794191  Modiyum Velluvilikalum-11 387354  Modiyum Velluvilikalum-11 387354

ഇതിനു പ്രത്യുപകാരം ആയി മറ്റൊരു ന്യൂസ്‌ തരാം.. Modiyum Velluvilikalum-11 489245 Modiyum Velluvilikalum-11 489245

കടല്‍ക്കൊല : പ്രതിയുടെ അവധിക്കാലം വീണ്ടും നീട്ടി  Modiyum Velluvilikalum-11 628462  Modiyum Velluvilikalum-11 421801

ന്യൂഡല്‍ഹി: ചികിത്സക്ക് നാട്ടില്‍ പോയി മടങ്ങിവരാതിരുന്ന കടല്‍ക്കൊല കേസിലെ ഇറ്റാലിയന്‍ പ്രതി മാര്‍സി മിലാനോ ലത്തോറെക്ക് സുപ്രീംകോടതി ആറു മാസം കൂടി അവധി നീട്ടി നല്‍കി. ഇറ്റലിയിലേക്ക് പോകുന്നതിന് സുപ്രീംകോടതി നിശ്ചയിച്ച വ്യവസ്ഥകള്‍ പാലിക്കുമെന്ന് രേഖാമൂലം ഉറപ്പുനല്‍കണമെന്നും ജസ്റ്റിസുമാരായ അനില്‍ ആര്‍. ദവെ, കുര്യന്‍ ജോസഫ്, അമിതാവ് റോയ് എന്നിവരടങ്ങുന്ന ബെഞ്ച് വ്യക്തമാക്കി.

supreme court avadhi neeti koduthathinu aano Modiyum Velluvilikalum-11 2958 Modiyum Velluvilikalum-11 2958 Modiyum Velluvilikalum-11 2958 Modiyum Velluvilikalum-11 2958 Modiyum Velluvilikalum-11 2958 pandu vimarshichathu italykku poyittu eni varilla ennu italy paranjapol allae  Modiyum Velluvilikalum-11 143614
SONIA CORRUPTION, Another BOFORS SCANDAL, ALL NATIONAL MEDIAS 24 HOUR DISCUSSION   Modiyum Velluvilikalum-11 76296  Modiyum Velluvilikalum-11 76296  Modiyum Velluvilikalum-11 76296  Modiyum Velluvilikalum-11 76296  Modiyum Velluvilikalum-11 76296  Modiyum Velluvilikalum-11 76296
Swami Rajyasabhayil kodumkattayi  Modiyum Velluvilikalum-11 807107
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

Modiyum Velluvilikalum-11 Empty
PostSubject: Re: Modiyum Velluvilikalum-11   Modiyum Velluvilikalum-11 EmptyWed Apr 27, 2016 2:04 pm

AgustaWestland Chopper Sonia Scam : Bribe-Takers Must Be Identified, Says Government: 10 Facts

In Parliament, the BJP asked for a discussion on the Agusta scam in both houses. To prove it has nothing to hide, the Congress also sought a discussion about the contract for helicopters ordered in 2010 and cancelled in 2014.

An Italian court has convicted two executives of AgustaWestland's parent company for offering bribes to land the India deal.

"The identity of the bribe-givers has been established...now the identity of the bribe-takers" has to be revealed, said Finance Minister Arun Jaitley in Parliament.

The BJP has decided to target Congress chief Sonia Gandhi in Parliament after documents placed in the Italian court referred to her as "the driving force" in the decision to acquire the helicopters for Rs. 3,600 crore. "All the accusations they are throwing at us are false," Mrs Gandhi said.
Modiyum Velluvilikalum-11 912236 Modiyum Velluvilikalum-11 912236 Modiyum Velluvilikalum-11 912236

The documents also refer to Dr Manmohan Singh, who was then Prime Minister. "There is no case, my party will respond on this," he told NDTV today.

The Congress says that once talk of kickbacks erupted in Italy, it cancelled the Agusta helicopter deal, blacklisted the company and asked the CBI to investigate the scam.

It is Prime Minister Narendra Modi who decided, after coming to power, that AgustaWestland is eligible to bid for new defence contracts, the Congress says.

The BJP's Subramanian Swamy, known Gandhi family baiter and a Rajya Sabha member since yesterday, has moved a notice for discussion in the upper house while the party's Meenakshi Lekhi has moved a similar notice in the Lok Sabha.

At an emergency Congress meeting at Sonia Gandhi's residence this morning were the party's top speakers in Parliament like Jyotiraditya Scindia and Anand Sharma.

The Italians claim that then Air Force chief SP Tyagi received kickbacks for the contract. He has denied any wrongdoing.
Back to top Go down
Ammu
Forum Boss
Forum Boss
Ammu

Modiyum Velluvilikalum-11 Empty
PostSubject: Re: Modiyum Velluvilikalum-11   Modiyum Velluvilikalum-11 EmptyWed Apr 27, 2016 2:25 pm

midhun wrote:

supreme court avadhi neeti koduthathinu aano Modiyum Velluvilikalum-11 2958 Modiyum Velluvilikalum-11 2958 Modiyum Velluvilikalum-11 2958 Modiyum Velluvilikalum-11 2958 Modiyum Velluvilikalum-11 2958 pandu vimarshichathu italykku poyittu eni varilla ennu italy paranjapol allae  Modiyum Velluvilikalum-11 143614
SONIA CORRUPTION, Another BOFORS SCANDAL, ALL NATIONAL MEDIAS 24 HOUR DISCUSSION   Modiyum Velluvilikalum-11 76296  Modiyum Velluvilikalum-11 76296  Modiyum Velluvilikalum-11 76296  Modiyum Velluvilikalum-11 76296  Modiyum Velluvilikalum-11 76296  Modiyum Velluvilikalum-11 76296
Swami Rajyasabhayil kodumkattayi  Modiyum Velluvilikalum-11 807107

Modiyum Velluvilikalum-11 2958 Modiyum Velluvilikalum-11 2958 Modiyum Velluvilikalum-11 2958 Modiyum Velluvilikalum-11 2958 Modiyum Velluvilikalum-11 2958 Modiyum Velluvilikalum-11 2958 Modiyum Velluvilikalum-11 473319 Modiyum Velluvilikalum-11 145684 Modiyum Velluvilikalum-11 145684

കേസില്‍ ചര്‍ച്ച ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ആണ് വിഷയം സഭയില്‍ ഉന്നയിച്ചത്. യു.പി.എ സര്‍ക്കാര്‍ കരിമ്പട്ടിയില്‍ ഉള്‍പ്പെടുത്തിയ കമ്പനിയാണ് അഗസ്ത വെസ്റ്റ്‌ലാന്റ് എന്ന് കോണ്‍ഗ്രസ് സഭാ നേതാവ് ഗുലാം നബി ആസാദ് ചൂണ്ടിക്കാട്ടി. മോഡി സര്‍ക്കാര്‍ എന്തിനാണ് കമ്പനിയെ മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയത് എന്നും ആസാദ് ചോദിച്ചു. Modiyum Velluvilikalum-11 2958 Modiyum Velluvilikalum-11 2958 Modiyum Velluvilikalum-11 2958 Modiyum Velluvilikalum-11 2958
കേസില്‍ സോണിയയുടെ പേര് വലിച്ചിഴച്ചതോടെയാണ് സഭ ബഹളത്തില്‍ മുങ്ങിയത്. എന്നാല്‍ സഭയില്‍ അംഗമല്ലാത്തയാളുടെ പേര് വലിച്ചിഴക്കരുതെന്ന് ഉപാധ്യക്ഷന്‍ പി.ജെ കുര്യന്‍ സ്വാമിക്ക് താക്കീത് നല്‍കി. Modiyum Velluvilikalum-11 2958 Modiyum Velluvilikalum-11 2958 Modiyum Velluvilikalum-11 2958 Modiyum Velluvilikalum-11 2958 Modiyum Velluvilikalum-11 2958 Modiyum Velluvilikalum-11 2958 Modiyum Velluvilikalum-11 2958 തുടര്‍ന്ന് സോണിയ കോഴ വാങ്ങിയെന്ന പരാമര്‍ശം സഭ രേഖകളില്‍ നിന്ന് മാറ്റി. ബഹളത്തിനിടെ രണ്ടു തവണ നിര്‍ത്തിവച്ച സഭ 12 മണിക്ക് വീണ്ടും ചേരും.

Back to top Go down
Ammu
Forum Boss
Forum Boss
Ammu

Modiyum Velluvilikalum-11 Empty
PostSubject: Re: Modiyum Velluvilikalum-11   Modiyum Velluvilikalum-11 EmptyWed Apr 27, 2016 2:30 pm

midhun wrote:

AgustaWestland Chopper  Sonia Scam :  Bribe-Takers Must Be Identified, Says Government: 10 Facts

.

ന്യുഡല്‍ഹി: അഗസ്ത വെസ്റ്റ്‌ലാന്റ് ഹെലികോപ്ടര്‍ ഇടപാടില്‍ തനിക്ക് ഒളിച്ചുവയ്ക്കാന്‍ ഒന്നുമില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. അതുകൊണ്ടുതന്നെ കേസില്‍ ഭയവുമില്ല. എല്ലാ ആരോപണങ്ങളും അടിസ്ഥാന രഹിതവും വ്യാജവുമാണ്. ഈ സര്‍ക്കാര്‍ അധികാരമേറ്റിട്ട് രണ്ടു വര്‍ഷമാലി എന്തുകൊണ്ടാണ് കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കാത്തത്. നിഷ്പക്ഷമായി അന്വേഷണം പൂര്‍ത്തിയതാക്കൂ. സത്യം പുറത്തുവരുമെന്നും സോണിയ പറഞ്ഞു.
ഇടപാടില്‍ താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേലും വ്യക്തമാക്കി. തെറ്റു ചെയ്തുവെന്ന് കണ്ടെത്തിയാല്‍ തന്നെ തൂക്കിലേറ്റാം. തനിക്കും പാര്‍ട്ടിക്കുമെതിരെ ഉന്നയിക്കുന്ന ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും പട്ടേല്‍ പറഞ്ഞു.

Back to top Go down
Ammu
Forum Boss
Forum Boss
Ammu

Modiyum Velluvilikalum-11 Empty
PostSubject: Re: Modiyum Velluvilikalum-11   Modiyum Velluvilikalum-11 EmptyWed Apr 27, 2016 3:00 pm

[You must be registered and logged in to see this image.]

Modiyum Velluvilikalum-11 2958 Modiyum Velluvilikalum-11 2958 Modiyum Velluvilikalum-11 2958 Modiyum Velluvilikalum-11 2958 Modiyum Velluvilikalum-11 2958 Modiyum Velluvilikalum-11 2958 Modiyum Velluvilikalum-11 2958 Modiyum Velluvilikalum-11 2958 Modiyum Velluvilikalum-11 2958 Modiyum Velluvilikalum-11 2958 Modiyum Velluvilikalum-11 2958 Modiyum Velluvilikalum-11 2958 Modiyum Velluvilikalum-11 2958
Back to top Go down
Ammu
Forum Boss
Forum Boss
Ammu

Modiyum Velluvilikalum-11 Empty
PostSubject: Re: Modiyum Velluvilikalum-11   Modiyum Velluvilikalum-11 EmptyWed Apr 27, 2016 3:06 pm

തന്‍െറ പല മുന്‍ഗാമികളെക്കാള്‍ വളരെ വ്യത്യസ്തനാണ് നിലവിലെ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍. ഒരു വിദേശ പ്രസിദ്ധീകരണത്തിന് അനുവദിച്ച അഭിമുഖത്തിലെ പരാമര്‍ശങ്ങളാണ് ഏറ്റവും ഒടുവില്‍ അദ്ദേഹത്തെ വിവാദത്തിന്‍െറ കേന്ദ്ര ബിന്ദുവാക്കിയത്. ആഗോള സമ്പദ്വ്യവസ്ഥയില്‍ ഇന്ത്യയുടെ സ്ഥാനം സംബന്ധിച്ച് അദ്ദേഹത്തിന്‍െറ ഉപമ സാമ്പത്തികവളര്‍ച്ചയെ ചൊല്ലി ഊറ്റംകൊള്ളുന്ന കേന്ദ്രസര്‍ക്കാറിനും ധനമന്ത്രിക്കും കടുത്ത പ്രഹരമായി. അതുകൊണ്ടുതന്നെ കടന്നല്‍ക്കൂട്ടില്‍ കല്ലിട്ടതുപോലെയായിരുന്നു പിന്നീടുള്ള പ്രതികരണങ്ങള്‍.

‘കുരുടസാമ്രാജ്യത്തിലെ ഒറ്റക്കണ്ണന്‍ രാജാവ്’ എന്നാണ് ഇന്ത്യയെ അദ്ദേഹം വിശേഷിപ്പിച്ചത്. രാജന്‍െറ വാക്കുകള്‍ക്കെതിരെ ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയും വാണിജ്യകാര്യമന്ത്രി നിര്‍മല സീതാരാമനും രംഗത്തുവരുകയും ചെയ്തു. രണ്ടു ദിവസത്തിനുശേഷം നാഷനല്‍ സ്കൂള്‍ ഓഫ് ബാങ്ക് മാനേജ്മെന്‍റിലെ വിദ്യാര്‍ഥികളുടെ ബിരുദദാനച്ചടങ്ങില്‍ പ്രസംഗിക്കവെ തന്‍െറ പ്രതികരണത്തില്‍ ആര്‍.ബി.ഐ ഗവര്‍ണര്‍ ക്ഷമ ചോദിച്ചു, രാജ്യത്തെ കുരുടന്മാരോട്. തുടര്‍ന്ന് അദ്ദേഹം തന്‍െറ പ്രതികരണത്തെ ന്യായീകരിച്ച് നടത്തിയ വിശദീകരണം കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ലോകത്തെ എണ്ണപ്പെട്ട സാമ്പത്തികശക്തിയായി ഇന്ത്യ കുതിക്കുന്നു എന്ന അവകാശവാദങ്ങളുടെ പൊള്ളത്തരങ്ങള്‍ തുറന്നുകാട്ടലായി.

എന്നാല്‍, രാജന്‍ പറഞ്ഞ കാര്യങ്ങള്‍ പുതിയതൊന്നുമല്ല. പല സ്വതന്ത്ര സാമ്പത്തിക വിദഗ്ധരും ഇക്കാര്യങ്ങള്‍ പറഞ്ഞിട്ടുമുണ്ട്. എന്നാല്‍, കേന്ദ്രസര്‍ക്കാറിന്‍െറ ഒരു ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥന്‍തന്നെ അത് തുറന്നു പറഞ്ഞുവെന്നതാണ് ഇപ്പോഴത്തെ വ്യത്യാസം.ലോകം സാമ്പത്തികമാന്ദ്യത്തിന്‍െറ പിടിയില്‍ അകപ്പെട്ടതുമുതല്‍ ചൈനക്കൊപ്പം ഇന്ത്യയും ലോക സമ്പദ്വ്യവസ്ഥയിലെ താരമായി. സാമ്പത്തികവളര്‍ച്ച നിലനിര്‍ത്തിയ രാജ്യങ്ങള്‍ എന്നനിലയിലായിരുന്നു ഇത്. എന്നാല്‍, ഇപ്പോള്‍ ചൈനയെയും മറികടന്ന് ഇന്ത്യ കുതിക്കുന്നുവെന്നാണ് അവകാശവാദം. ഇതിനെതിരെയായിരുന്നു ആര്‍.ബി.ഐ ഗവര്‍ണറുടെ പ്രതികരണം.

ഇന്ത്യയുടെ മൊത്ത വാര്‍ഷിക ഉല്‍പാദനത്തിലെ വളര്‍ച്ച 7.5 ശതമാനമായതാണ് ലോക സമ്പദ്വ്യവസ്ഥയിലെ ചക്രവര്‍ത്തിയായി ഇന്ത്യ സ്വയം അവരോധിക്കാന്‍ കാരണം. ഈ 7.5 ശതമാനം വളര്‍ച്ച എന്നാല്‍ എത്രയെന്നതാണ് പ്രശ്നം. അമേരിക്കയുടെയോ മറ്റ് ഏതെങ്കിലും സമ്പന്നരാജ്യത്തിന്‍െറയോ സമ്പദ്വ്യവസ്ഥയുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെ വളരെ ചെറുതാണ് ഇന്ത്യയുടെ സമ്പദ്വ്യവസ്ഥ. ചൈനയുമായിപോലും ഇക്കാര്യത്തില്‍ ഇന്ത്യയെ താരതമ്യം ചെയ്യാന്‍ കഴിയില്ല. 2016ല്‍ പുറത്തുവന്ന ഏറ്റവും പുതിയ കണക്കുപ്രകാരം 19 ലക്ഷം കോടി ഡോളറാണ് അമേരിക്കയുടെ വാര്‍ഷിക ആഭ്യന്തര മൊത്ത ഉല്‍പാദനം.
ചൈനയുടേത് 12 ലക്ഷം കോടി ഡോളറും. ഇക്കാര്യത്തില്‍ ഏഴാം സ്ഥാനത്തുള്ള ഇന്ത്യയുടെ ആഭ്യന്തര മൊത്ത ഉല്‍പാദനം വെറും 2.5 ലക്ഷം കോടി ഡോളര്‍ മാത്രമാണ്. വലുപ്പത്തിന്‍െറയും ജനസംഖ്യയുടെയും കാര്യത്തില്‍ ഇന്ത്യയിലെ ചില സംസ്ഥാനങ്ങളുടെയത്ര മാത്രം വരുന്ന ജപ്പാന് 4.3 ലക്ഷം കോടി ഡോളറിന്‍െറ ആഭ്യന്തര മൊത്ത ഉല്‍പാദനമുണ്ട്. ഇറ്റലിക്ക് രണ്ടു ലക്ഷം കോടി ഡോളറും. സമ്പദ്വ്യവസ്ഥകള്‍ തമ്മിലെ അന്തരം ഇത്ര ഭീമമായിരിക്കെയാണ് സാമ്പത്തിക വളര്‍ച്ചയുടെ പേരില്‍ ഇന്ത്യ അവകാശവാദങ്ങള്‍ ഉന്നയിക്കുന്നത്.

ആഭ്യന്തര മൊത്ത ഉല്‍പാദനം അടിസ്ഥാന മാക്കിയുള്ള സാമ്പത്തികവളര്‍ച്ച ഒരു രാജ്യത്തിന്‍െറ സാമ്പത്തിക പ്രകടനത്തിന്‍െറ അളവുകോല്‍ മാത്രമാണ്. എന്നാല്‍, ഒരു രാജ്യം സാമ്പത്തികശക്തിയായി ഗണിക്കപ്പെടുന്നത് ആ രാജ്യത്തെ ജനങ്ങളുടെ സാമ്പത്തിക അവസ്ഥ എന്ത് എന്നതിനെ ആശ്രയിച്ചിരിക്കും.
ഈ മാനദണ്ഡം പരിഗണിക്കപ്പെടുമ്പോള്‍ ഇന്ത്യ അമ്പേ പരാജയപ്പെടുകയാണ്. ഇതു മാറണമെന്ന് ആവശ്യപ്പെടുകയാണ് ഇന്ത്യയെ കുരുട സാമ്രാജ്യത്തിലെ ഒറ്റക്കണ്ണന്‍ രാജാവ് എന്ന് വിശേഷിപ്പിക്കുകവഴി ആര്‍.ബി.ഐ ഗവര്‍ണര്‍ ചെയ്യുന്നത്.രാജ്യത്തെ ജനങ്ങളുടെ സാമ്പത്തിക അവസ്ഥ കൂടുതല്‍ വ്യക്തമായി പ്രതിഫലിക്കുക പ്രതിശീര്‍ഷ ഉല്‍പാദനത്തിലോ പ്രതിശീര്‍ഷ വരുമാനത്തിലോ ആണ്. ഈ മാനദണ്ഡം അനുസരിച്ച് പരിശോധിക്കപ്പെടുമ്പോള്‍ ലോക സമ്പദ്വ്യവസ്ഥയില്‍ ഇന്ത്യയുടെ സ്ഥാനം വളരെ താഴേക്ക് പതിക്കും. പ്രതിശീര്‍ഷ ഉല്‍പാദനം കണക്കിലെടുത്താല്‍ ബ്രിക്സ് രാജ്യങ്ങളുടെ കൂട്ടത്തില്‍പോലും ഇന്ത്യയുടെ സ്ഥാനം വളരെ താഴെയാണ്. ഇന്ത്യയെക്കാള്‍ ജനസംഖ്യയുള്ള ചൈനയുടെ പ്രതിശീര്‍ഷ വാര്‍ഷിക ഉല്‍പാദനം 7590 ഡോളറാണ്. അതേസമയം, ഇന്ത്യയുടേത് 1582 ഡോളറും.

ദാരിദ്ര്യമാണ് സാമ്പത്തികശക്തിയുടെ മറ്റൊരു അളവുകോല്‍. ഇക്കാര്യത്തിലും ഇന്ത്യയുടെ സ്ഥിതി വളരെ പരിതാപകരമാണ്. രാജ്യത്തെ മൂന്നിലൊരാള്‍ ഇന്നും കടുത്ത ദാരിദ്ര്യത്തിലാണെന്നാണ് സര്‍ക്കാര്‍ കണക്കുകള്‍തന്നെ പറയുന്നത്. ഇപ്പോള്‍ നാം ആവേശംകൊള്ളുന്ന 7.5 ശതമാനം വളര്‍ച്ച അടുത്ത 20 കൊല്ലം തുടര്‍ച്ചയായി ആവര്‍ത്തിച്ചാലേ ഓരോ ഇന്ത്യക്കാരനും മാന്യമായൊരു ജീവിതം നല്‍കാന്‍ കഴിയൂ. എന്നാല്‍, ഒരു വേനലിന്‍െറ കാഠിന്യം അല്‍പംകൂടിയാല്‍ വാടിക്കരിയുന്നതാണ് ഇന്ത്യയുടെ ജനസംഖ്യയിലെ 75 ശതമാനം വരുന്ന കര്‍ഷകരുടെ ജീവിതം. ഇന്നും ഇവര്‍ക്ക് പ്രകൃതിയുടെ കനിവിനെ ആശ്രയിക്കാതെ കൃഷിക്ക് ആവശ്യമായ വെള്ളംപോലും ലഭ്യമാക്കാന്‍ നമുക്ക് കഴിയുന്നില്ല. എന്നാല്‍, കഴിഞ്ഞ അരനൂറ്റാണ്ടിനിടെ ചൈന ഈ കാര്യങ്ങളിലെല്ലാം നമ്മെ ബഹുദൂരം പിന്നിലാക്കി.

1960കളില്‍ ഇന്ത്യയേക്കാള്‍ ചെറുതായിരുന്നു ചൈനയുടെ സമ്പദ്വ്യവസ്ഥ. എന്നാല്‍, ഇന്ന് ഇത് ഇന്ത്യയേക്കാള്‍ അഞ്ചു മടങ്ങായി വര്‍ധിച്ചുകഴിഞ്ഞു. ശരാശരി ചൈനക്കാരന്‍ ഇന്ത്യക്കാരനെക്കാള്‍ നാലു മടങ്ങ് സമ്പന്നനുമാണ്.ഈ വസ്തുതകളില്‍ ഊന്നിയാണ് ലോക സമ്പദ്വ്യവസ്ഥയില്‍ ഏറ്റവും തിളക്കമുള്ള താരമാണ് ഇന്ത്യയെന്ന മിഥ്യ രഘുറാം രാജന്‍ തകര്‍ക്കുന്നത്. അത് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ എന്നനിലയില്‍ മാത്രമല്ല അദ്ദേഹം ചെയ്യുന്നത്. ഒരു യഥാര്‍ഥ ഇന്ത്യക്കാരന്‍ എന്നനിലയില്‍ കൂടിയാണ്. ഉള്ളില്‍ ചിരിച്ചു കൊണ്ടാണെങ്കിലും പാശ്ചാത്യരാജ്യങ്ങള്‍ ഇന്ത്യയുടെ അവകാശവാദങ്ങളെ പിന്താങ്ങും. ഇന്ത്യപോലുള്ള വിശാലമായൊരു വിപണി തുറക്കുന്നതിനുള്ള താക്കോല്‍ ലഭിക്കുമെന്ന ഒറ്റക്കാരണം മാത്രമാണ് അവരുടെ കൈയടികള്‍ക്ക് പിന്നിലുള്ളത്.

ഈ സത്യങ്ങള്‍ വിളിച്ചുപറഞ്ഞ ആര്‍.ബി.ഐ ഗവര്‍ണറെ കല്ളെറിയുകയല്ല വേണ്ടത്. പകരം കുരുടസാമ്രാജ്യത്തിലെ രാജാക്കന്മാര്‍ കണ്ണുകള്‍ തുറക്കണം. യഥാര്‍ഥ വസ്തുതകള്‍ കാണാന്‍. Modiyum Velluvilikalum-11 115305 Modiyum Velluvilikalum-11 115305
Back to top Go down
Binu
Forum Boss
Forum Boss
Binu

Location : Kuwait

Modiyum Velluvilikalum-11 Empty
PostSubject: Re: Modiyum Velluvilikalum-11   Modiyum Velluvilikalum-11 EmptyWed Apr 27, 2016 3:21 pm

ഉള്ളില്‍ ചിരിച്ചു കൊണ്ടാണെങ്കിലും പാശ്ചാത്യരാജ്യങ്ങള്‍ ഇന്ത്യയുടെ അവകാശവാദങ്ങളെ പിന്താങ്ങും. ഇന്ത്യപോലുള്ള വിശാലമായൊരു വിപണി തുറക്കുന്നതിനുള്ള താക്കോല്‍ ലഭിക്കുമെന്ന ഒറ്റക്കാരണം മാത്രമാണ് അവരുടെ കൈയടികള്‍ക്ക് പിന്നിലുള്ളത്.

nammale aakkanulla oru avasaraom ivattakal pazhakkarilla
Back to top Go down
Ammu
Forum Boss
Forum Boss
Ammu

Modiyum Velluvilikalum-11 Empty
PostSubject: Re: Modiyum Velluvilikalum-11   Modiyum Velluvilikalum-11 EmptyWed Apr 27, 2016 3:29 pm

ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ സര്‍ക്കാരിനെതിരെ വിമതപക്ഷം ചേരാന്‍ ബി.ജെ.പി 50 കോടി രൂപ വാഗ്ദാനം ചെയ്തുവെന്ന് കോണ്‍ഗ്രസ് എം.എല്‍.എമാരുടെ വെളിപ്പെടുത്തല്‍. രാജേന്ദ്ര ഭണ്ഡാരി, ജീത് റാം എന്നീ കോണ്‍ഗ്രസ് എം.എല്‍.എമാരാണ് വെളിപ്പെടുത്തല്‍ നടത്തിയത്. അമ്പത് കോടി രൂപയ്ക്ക് പുറമെ, നിമയസഭാ തെരഞ്ഞെടുപ്പില്‍ ബന്ധുക്കള്‍ക്ക് സീറ്റും രാജ്യസഭാ സീറ്റും വാഗ്ദാനം ചെയ്തുവെന്ന് ഇവര്‍ വെളിപ്പെടുത്തി.
Modiyum Velluvilikalum-11 247158 Modiyum Velluvilikalum-11 22974 Modiyum Velluvilikalum-11 76296 Modiyum Velluvilikalum-11 76296 Modiyum Velluvilikalum-11 776630 Modiyum Velluvilikalum-11 776630
ബി.ജെ.പി നേതാവ് സത്പാല്‍ മഹാരാജുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന കോണ്‍ഗ്രസ് എം.എല്‍.എമാരാണ് വെളിപ്പെടുത്തലുമായി രംഗത്ത് വന്നിരിക്കുന്നത്. രാജേന്ദ്ര ഭണ്ഡാരിയും ജീത് റാമും വിമത കോണ്‍ഗ്രസ് എം.എല്‍.എമാര്‍ക്കൊപ്പം ചേര്‍ന്ന് ബി.ജെ.പി പാളയത്തില്‍ എത്തുമെന്ന വാര്‍ത്തകള്‍ക്കിടെയാണ് തങ്ങള്‍ക്ക് പണമടക്കം നിരവധി വാഗ്ദാനങ്ങള്‍ ലഭിച്ചിരുന്നുവെന്ന വെളിപ്പെടുത്തലുമായി ഇവര്‍ രംഗത്തു വന്നിരിക്കുന്നത്. നേരത്തെ കൂറുമാറിയ 9 കോണ്‍ഗ്രസ് എം.എല്‍.എമാര്‍ക്കൊപ്പം ഇരുവരും ഡെപ്യൂട്ടി സ്പീക്കര്‍ അനുസൂയ പ്രസാദ് മൈഖുരിയും കൂറു മാറുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു.
എന്നാല്‍ തങ്ങള്‍ കോണ്‍ഗ്രസ് പക്ഷത്ത് തന്നെ ഉറച്ചു നില്‍ക്കുമെന്ന് എം.എല്‍.എമാര്‍ വ്യക്തമാക്കി. കൂറു മാറുന്നതിനായി രണ്ടര കോടി രൂപ മുതലാണ് ബി.ജെ.പി വാഗ്ദാനം ചെയ്തു തുടങ്ങിയത്. പിന്നീട് ഇത് അഞ്ച് കോടിയും പത്ത് കോടിയും അമ്പത് കോടി വരെ ആയി. എന്നാല്‍ തങ്ങള്‍ ഈ വാഗ്ദാനത്തില്‍ വീഴാന്‍ തയ്യാറായില്ലെന്ന് ഭണ്ഡാരി കൂട്ടിച്ചേര്‍ത്തു. ഒന്‍പത് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ കൂറു മാറിയതിനെ തുടര്‍ന്ന് ഉത്തരാഖണ്ഡില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയതിന് പിന്നാലെയാണ് ബി.ജെ.പിയെ വെട്ടിലാക്കുന്ന വെളിപ്പെടുത്തലുമായി കോണ്‍ഗ്രസ് എം.എല്‍.എമാര്‍ രംഗത്തു വന്നത്.
-
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

Modiyum Velluvilikalum-11 Empty
PostSubject: Re: Modiyum Velluvilikalum-11   Modiyum Velluvilikalum-11 EmptyWed Apr 27, 2016 3:52 pm

Ammu wrote:
midhun wrote:

supreme court avadhi neeti koduthathinu aano Modiyum Velluvilikalum-11 2958 Modiyum Velluvilikalum-11 2958 Modiyum Velluvilikalum-11 2958 Modiyum Velluvilikalum-11 2958 Modiyum Velluvilikalum-11 2958 pandu vimarshichathu italykku poyittu eni varilla ennu italy paranjapol allae  Modiyum Velluvilikalum-11 143614
SONIA CORRUPTION, Another BOFORS SCANDAL, ALL NATIONAL MEDIAS 24 HOUR DISCUSSION   Modiyum Velluvilikalum-11 76296  Modiyum Velluvilikalum-11 76296  Modiyum Velluvilikalum-11 76296  Modiyum Velluvilikalum-11 76296  Modiyum Velluvilikalum-11 76296  Modiyum Velluvilikalum-11 76296
Swami Rajyasabhayil kodumkattayi  Modiyum Velluvilikalum-11 807107

Modiyum Velluvilikalum-11 2958 Modiyum Velluvilikalum-11 2958 Modiyum Velluvilikalum-11 2958 Modiyum Velluvilikalum-11 2958 Modiyum Velluvilikalum-11 2958 Modiyum Velluvilikalum-11 2958 Modiyum Velluvilikalum-11 473319 Modiyum Velluvilikalum-11 145684 Modiyum Velluvilikalum-11 145684

കേസില്‍ ചര്‍ച്ച ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ആണ് വിഷയം സഭയില്‍ ഉന്നയിച്ചത്. യു.പി.എ സര്‍ക്കാര്‍ കരിമ്പട്ടിയില്‍ ഉള്‍പ്പെടുത്തിയ കമ്പനിയാണ് അഗസ്ത വെസ്റ്റ്‌ലാന്റ് എന്ന് കോണ്‍ഗ്രസ് സഭാ നേതാവ് ഗുലാം നബി ആസാദ് ചൂണ്ടിക്കാട്ടി. മോഡി സര്‍ക്കാര്‍ എന്തിനാണ് കമ്പനിയെ മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയത് എന്നും ആസാദ് ചോദിച്ചു. Modiyum Velluvilikalum-11 2958  Modiyum Velluvilikalum-11 2958  Modiyum Velluvilikalum-11 2958  Modiyum Velluvilikalum-11 2958
കേസില്‍ സോണിയയുടെ പേര് വലിച്ചിഴച്ചതോടെയാണ് സഭ ബഹളത്തില്‍ മുങ്ങിയത്. എന്നാല്‍ സഭയില്‍ അംഗമല്ലാത്തയാളുടെ പേര് വലിച്ചിഴക്കരുതെന്ന് ഉപാധ്യക്ഷന്‍ പി.ജെ കുര്യന്‍ സ്വാമിക്ക് താക്കീത് നല്‍കി.  Modiyum Velluvilikalum-11 2958  Modiyum Velluvilikalum-11 2958  Modiyum Velluvilikalum-11 2958  Modiyum Velluvilikalum-11 2958  Modiyum Velluvilikalum-11 2958  Modiyum Velluvilikalum-11 2958  Modiyum Velluvilikalum-11 2958 തുടര്‍ന്ന് സോണിയ കോഴ വാങ്ങിയെന്ന പരാമര്‍ശം സഭ രേഖകളില്‍ നിന്ന് മാറ്റി. ബഹളത്തിനിടെ രണ്ടു തവണ നിര്‍ത്തിവച്ച സഭ 12 മണിക്ക് വീണ്ടും ചേരും.

Adv. Jayasankar parayunnatha orma Suryanelli Kurian Soniayude adukkala jolikkaran aanennu Modiyum Velluvilikalum-11 2958 Modiyum Velluvilikalum-11 2958 ethilum appuram paranjillel albudham illa Modiyum Velluvilikalum-11 2958 Modiyum Velluvilikalum-11 2958 Modiyum Velluvilikalum-11 2958
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

Modiyum Velluvilikalum-11 Empty
PostSubject: Re: Modiyum Velluvilikalum-11   Modiyum Velluvilikalum-11 EmptyWed Apr 27, 2016 3:54 pm

Ammu wrote:
midhun wrote:

AgustaWestland Chopper  Sonia Scam :  Bribe-Takers Must Be Identified, Says Government: 10 Facts

.

ന്യുഡല്‍ഹി: അഗസ്ത വെസ്റ്റ്‌ലാന്റ് ഹെലികോപ്ടര്‍ ഇടപാടില്‍ തനിക്ക് ഒളിച്ചുവയ്ക്കാന്‍ ഒന്നുമില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. അതുകൊണ്ടുതന്നെ കേസില്‍ ഭയവുമില്ല. എല്ലാ ആരോപണങ്ങളും അടിസ്ഥാന രഹിതവും വ്യാജവുമാണ്. ഈ സര്‍ക്കാര്‍ അധികാരമേറ്റിട്ട് രണ്ടു വര്‍ഷമാലി എന്തുകൊണ്ടാണ് കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കാത്തത്. നിഷ്പക്ഷമായി അന്വേഷണം പൂര്‍ത്തിയതാക്കൂ. സത്യം പുറത്തുവരുമെന്നും സോണിയ പറഞ്ഞു.
ഇടപാടില്‍ താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേലും വ്യക്തമാക്കി. തെറ്റു ചെയ്തുവെന്ന് കണ്ടെത്തിയാല്‍ തന്നെ തൂക്കിലേറ്റാം. തനിക്കും പാര്‍ട്ടിക്കുമെതിരെ ഉന്നയിക്കുന്ന ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും പട്ടേല്‍ പറഞ്ഞു.

Modiyum Velluvilikalum-11 2958 Modiyum Velluvilikalum-11 2958 Modiyum Velluvilikalum-11 2958 Modiyum Velluvilikalum-11 2958 Modiyum Velluvilikalum-11 2958 Modiyum Velluvilikalum-11 2958
Italy govt. Indian govt. files avashyapettittum kodukathe ketti pidichu erunnu.. pinne kallanmar kattanennu orikkalum sammathikilla Modiyum Velluvilikalum-11 2958 Modiyum Velluvilikalum-11 2958 Modiyum Velluvilikalum-11 2958
enthoke corruption aanu ee sthree cheyunnathu, India thooki vittu mathiyayillae Modiyum Velluvilikalum-11 635779 Modiyum Velluvilikalum-11 635779
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

Modiyum Velluvilikalum-11 Empty
PostSubject: Re: Modiyum Velluvilikalum-11   Modiyum Velluvilikalum-11 EmptyWed Apr 27, 2016 3:56 pm

Ammu wrote:
ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ സര്‍ക്കാരിനെതിരെ വിമതപക്ഷം ചേരാന്‍ ബി.ജെ.പി 50 കോടി രൂപ വാഗ്ദാനം ചെയ്തുവെന്ന് കോണ്‍ഗ്രസ് എം.എല്‍.എമാരുടെ വെളിപ്പെടുത്തല്‍. രാജേന്ദ്ര ഭണ്ഡാരി, ജീത് റാം എന്നീ കോണ്‍ഗ്രസ് എം.എല്‍.എമാരാണ് വെളിപ്പെടുത്തല്‍ നടത്തിയത്. അമ്പത് കോടി രൂപയ്ക്ക് പുറമെ, നിമയസഭാ തെരഞ്ഞെടുപ്പില്‍ ബന്ധുക്കള്‍ക്ക് സീറ്റും രാജ്യസഭാ സീറ്റും വാഗ്ദാനം ചെയ്തുവെന്ന് ഇവര്‍ വെളിപ്പെടുത്തി.
Modiyum Velluvilikalum-11 247158  Modiyum Velluvilikalum-11 22974  Modiyum Velluvilikalum-11 76296  Modiyum Velluvilikalum-11 76296  Modiyum Velluvilikalum-11 776630  Modiyum Velluvilikalum-11 776630
ബി.ജെ.പി നേതാവ് സത്പാല്‍ മഹാരാജുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന കോണ്‍ഗ്രസ് എം.എല്‍.എമാരാണ് വെളിപ്പെടുത്തലുമായി രംഗത്ത് വന്നിരിക്കുന്നത്. രാജേന്ദ്ര ഭണ്ഡാരിയും ജീത് റാമും വിമത കോണ്‍ഗ്രസ് എം.എല്‍.എമാര്‍ക്കൊപ്പം ചേര്‍ന്ന് ബി.ജെ.പി പാളയത്തില്‍ എത്തുമെന്ന വാര്‍ത്തകള്‍ക്കിടെയാണ് തങ്ങള്‍ക്ക് പണമടക്കം നിരവധി വാഗ്ദാനങ്ങള്‍ ലഭിച്ചിരുന്നുവെന്ന വെളിപ്പെടുത്തലുമായി ഇവര്‍ രംഗത്തു വന്നിരിക്കുന്നത്. നേരത്തെ കൂറുമാറിയ 9 കോണ്‍ഗ്രസ് എം.എല്‍.എമാര്‍ക്കൊപ്പം ഇരുവരും ഡെപ്യൂട്ടി സ്പീക്കര്‍ അനുസൂയ പ്രസാദ് മൈഖുരിയും കൂറു മാറുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു.
എന്നാല്‍ തങ്ങള്‍ കോണ്‍ഗ്രസ് പക്ഷത്ത് തന്നെ ഉറച്ചു നില്‍ക്കുമെന്ന് എം.എല്‍.എമാര്‍ വ്യക്തമാക്കി. കൂറു മാറുന്നതിനായി രണ്ടര കോടി രൂപ മുതലാണ് ബി.ജെ.പി വാഗ്ദാനം ചെയ്തു തുടങ്ങിയത്. പിന്നീട് ഇത് അഞ്ച് കോടിയും പത്ത് കോടിയും അമ്പത് കോടി വരെ ആയി. എന്നാല്‍ തങ്ങള്‍ ഈ വാഗ്ദാനത്തില്‍ വീഴാന്‍ തയ്യാറായില്ലെന്ന് ഭണ്ഡാരി കൂട്ടിച്ചേര്‍ത്തു. ഒന്‍പത് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ കൂറു മാറിയതിനെ തുടര്‍ന്ന് ഉത്തരാഖണ്ഡില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയതിന് പിന്നാലെയാണ് ബി.ജെ.പിയെ വെട്ടിലാക്കുന്ന വെളിപ്പെടുത്തലുമായി കോണ്‍ഗ്രസ് എം.എല്‍.എമാര്‍ രംഗത്തു വന്നത്.
-
utharakhand cm aaya Harish Rawat video kandirunno.. support cheythal 1 crore kodukkamennu avashyapedunna video Modiyum Velluvilikalum-11 2958 Modiyum Velluvilikalum-11 2958 angananu president rule impose cheythathu Modiyum Velluvilikalum-11 161961
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

Modiyum Velluvilikalum-11 Empty
PostSubject: Re: Modiyum Velluvilikalum-11   Modiyum Velluvilikalum-11 EmptyWed Apr 27, 2016 3:58 pm

No Floor Test In Uttarakhand On April 29, President's Rule To Continue: Supreme Court Modiyum Velluvilikalum-11 2958 Modiyum Velluvilikalum-11 2958

[You must be registered and logged in to see this link.]
Back to top Go down
Ammu
Forum Boss
Forum Boss
Ammu

Modiyum Velluvilikalum-11 Empty
PostSubject: Re: Modiyum Velluvilikalum-11   Modiyum Velluvilikalum-11 EmptyWed Apr 27, 2016 5:52 pm

midhun wrote:
No Floor Test In Uttarakhand On April 29, President's Rule To Continue: Supreme Court  Modiyum Velluvilikalum-11 2958  Modiyum Velluvilikalum-11 2958

[You must be registered and logged in to see this link.]

ഉത്തരാഖണ്ഡില്‍ രാഷ്​ട്രപതി ഭരണം ഏര്‍പ്പെടുത്തിയതിനെക്കുറിച്ച്​ കേന്ദ്രസര്‍ക്കാറിനോട്​ ഏഴ് ചോദ്യങ്ങളുമായി സുപ്രീംകോടതി. രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയ കേന്ദ്രസർക്കാറി​െൻറ നടപടിയെ സുപ്രീംകോടതി രൂക്ഷമായി വിമർശിച്ചു. Modiyum Velluvilikalum-11 421801 Modiyum Velluvilikalum-11 273938 സര്‍ക്കാറിന്​ ഭൂരിപക്ഷം തെളിയിക്കാന്‍ അവസരം നല്‍കാതിരുന്നത് എന്തുകൊണ്ടാണെന്ന് സുപ്രീംകോടതി കേന്ദ്രത്തോട് ചോദിച്ചു. ഉത്തരാഖണ്ഡിലെ രാഷ്ട്രപതി ഭരണം റദ്ദാക്കിയ ഹൈകോടതി വിധിക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ ഹരജി പരിഗണിക്കവെയാണ് സുപ്രീം കോടതി കേന്ദ്രത്തിനെതിരെ രംഗത്തെത്തിയത്.

വിശ്വാസവോട്ട്​ വൈകിയത്, എംഎല്‍എമാരെ അയോഗ്യരാക്കിയത്, നിയമസഭയിലെ നടപടികൾ തുടങ്ങിയവ രാഷ്​ട്രപതി ഭരണം ഏർപ്പെടുത്താൻ മതിയായ കാരണങ്ങളാണോ?, വിശ്വാസവോ​െട്ടടുപ്പ്​ നടത്താൻ ഗവർണർ ഭരണഘടനപ്രകാരം നിർദേശം നൽകിയിരുന്നോ, വോട്ട്​ വിഭജനം നടത്താൻ ഗവർണർക്ക്​ നിയമസഭാ സ്​പീക്കറോട്​ ആവശ്യപ്പെടാമോ, നിയമസഭയുടെ അധികാരി സ്പീക്കര്‍ തന്നെയല്ലേ, ധനബിൽ പാസായില്ലെന്ന്​ സ്​പീക്കർ പറഞ്ഞിട്ടി​ല്ല, അങ്ങനെയെങ്കിൽ ആരാണ്​ അത്​ പാസായെന്ന്​ പറയുന്നത്​ തുടങ്ങിയ ചോദ്യങ്ങളാണ്​ സുപ്രീംകോടതി കേന്ദ്രസർക്കാറിനോട്​ ചോദിച്ചത്​. ഏപ്രില്‍ 29 വരെ രാഷ്ട്രപതി ഭരണം തുടരണമെന്നും കോടതി നിർദേശിച്ചു

ഉത്തരാഖണ്ഡിലെ രാഷ്ട്രപതി ഭരണം റദ്ദാക്കിയ ഹൈകോടതി വിധി കഴിഞ്ഞ വെള്ളിയാഴ്ച സുപ്രീംകോടതി താല്‍ക്കാലികമായി സ്‌റ്റേ ചെയ്തിരുന്നു. ഹരീഷ് റാവത്തി​െൻറ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാറിന് അധികാരത്തില്‍ തിരിച്ചെത്താന്‍ അര്‍ഹതയുണ്ടെന്ന്​ ഹൈകോടതി ചീഫ് ജസ്റ്റിസ് കെ.എം. ജോസഫും ജസ്റ്റിസ് വി.കെ. ബിഷ്ടും അടങ്ങിയ ഡിവിഷന്‍ ബെഞ്ച്​ വിധിച്ചിരുന്നു. വിധിയുടെ അടിസ്ഥാനത്തില്‍ ഹരീഷ് റാവത്ത് സര്‍ക്കാര്‍ വീണ്ടും അധികാരത്തിലേറാന്‍ തയാറെടുക്കവെയാണ് വിധി സ്റ്റേ ചെയ്തുകൊണ്ട് സുപ്രീംകോടതി വിധി പുറപ്പെടുവിച്ചത്.

മാര്‍ച്ച് 18ന് ഹരീഷ് റാവത്ത് മന്ത്രിസഭയിലെ ഒമ്പത് കോണ്‍ഗ്രസ് എം.എല്‍.എ.മാര്‍ കൂറുമാറി ബി.ജെ.പി.ക്കൊപ്പം ചേര്‍ന്നതാണ് സംസ്ഥാനത്ത് പ്രതിസന്ധിക്ക് കാരണമായത്. തുടര്‍ന്ന് സംസ്ഥാനത്ത് സര്‍ക്കാര്‍ രൂപീകരിക്കാൻ ബി.ജെ.പി ആവശ്യം ഉന്നയിച്ചു. കൂറുമാറിയ എം.എല്‍.എമാരെ സ്പീക്കര്‍ അയോഗ്യരാക്കിയതോടെ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള സാധ്യത മങ്ങി. മാര്‍ച്ച് 29ന് സഭയില്‍ വിശ്വാസവോട്ടു നേടാന്‍ റാവത്തിന് ഗവര്‍ണര്‍ അനുമതി നല്‍കി. എന്നാല്‍ ഇതിന് രണ്ട് ദിവസം മുന്‍പ് സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തുകയായിരുന്നു.
Back to top Go down
Ammu
Forum Boss
Forum Boss
Ammu

Modiyum Velluvilikalum-11 Empty
PostSubject: Re: Modiyum Velluvilikalum-11   Modiyum Velluvilikalum-11 EmptyThu Apr 28, 2016 10:28 am

ഒരു മാസത്തിനിടെ കടല, തുവര, ഉഴുന്ന്‌ തുടങ്ങിയ പയര്‍വര്‍ഗങ്ങള്‍ക്കു വില മൂന്നിരട്ടി വര്‍ധിച്ചതോടെ ഉഴുന്നുവടയ്‌ക്കും പരിപ്പുവടയ്‌ക്കും സമൂസയ്‌ക്കും വില കൂട്ടാനുള്ള തയാറെടുപ്പില്‍ ഹോട്ടലുടമകള്‍.

ഒരു മാസത്തിനിടെ ഉഴുന്നുപരിപ്പിന്റെ ചില്ലറവില കിലോഗ്രാമിന്‌ 160 -ല്‍നിന്ന്‌ 195 രൂപയിലെത്തി. വര്‍ധന 21.9%. തുവരപ്പരിപ്പിന്‌ 150 രൂപയായിരുന്ന വില 165 ആയി. കടലവില 80ല്‍നിന്ന്‌ 85ല്‍ എത്തി. ഇതോടെ നിലവില്‍ 8-10 രൂപയുള്ള ഉഴുന്നുവടയും പരിപ്പുവടയും 12-15 രൂപവരെ ആക്കാനാണ്‌ ഹോട്ടലുടമകളുടെ തീരുമാനം.

ദോശ, ഇഡ്‌ഡലി തുടങ്ങിവയ്‌ക്കും വിലകൂടും. ഉഴുന്ന്‌, തുവര, ചെറുപയര്‍, വന്‍പയര്‍, കടല, പരിപ്പ്‌ തുടങ്ങിയവയ്‌ക്കെല്ലാം വരുംമാസങ്ങളില്‍ വില വര്‍ധിക്കുമെന്നാണു സൂചന. തുവരപ്പരിപ്പിന്റെ വിലക്കയറ്റംമൂലം ഹോട്ടലുകള്‍ ഉള്‍പ്പെടെ ചില ഉപഭോക്‌താക്കളെങ്കിലും വില കുറഞ്ഞ ചുവന്ന പരിപ്പാണ്‌ ഇപ്പോള്‍ സാമ്പാറിലും മറ്റും ഉപയോഗിക്കുന്നത്‌.
കടുത്ത വരള്‍ച്ചയില്‍ ഉല്‍പാദനം കുറഞ്ഞതും പ്രോട്ടീന്‍ സമ്പന്നമായ പയര്‍വര്‍ഗങ്ങളുടെ ഉപഭോഗത്തിലുണ്ടായ വര്‍ധനയുമാണു വിലക്കയറ്റത്തിനു കാരണം. കഴിഞ്ഞ വിളവെടുപ്പുവര്‍ഷം രാജ്യത്തെ പയര്‍വര്‍ഗ ഉല്‍പാദനം 173.8 ലക്ഷം ടണ്‍ മാത്രമായിരുന്നു. മുന്‍ വര്‍ഷത്തേക്കാള്‍ 18.7 ലക്ഷം ടണ്ണിന്റെ കുറവാണ്‌ ഉണ്ടായത്‌. വര്‍ഷം 40 ലക്ഷത്തോളം ടണ്‍ പയര്‍വര്‍ഗങ്ങള്‍ ഇറക്കുമതി ചെയ്യേണ്ടിവരുന്ന രാജ്യത്തിന്‌ ഉല്‍പാദനത്തിലെ ഇടിവ്‌ അധിക ബാധ്യതയായി.
ഈ വര്‍ഷം 60-70 ലക്ഷം ടണ്‍ ഇറക്കുമതി വേണ്ടിവന്നേക്കുമെന്ന്‌ അസോഷ്യേറ്റഡ്‌ ചേംബേഴ്‌സ്‌ ഓഫ്‌ കൊമേഴ്‌സ്‌ ആന്‍ഡ്‌ ഇന്‍ഡസ്‌ട്രി (അസോച്ചം) കണക്കാക്കുന്നു. വരള്‍ച്ചയുടെ പശ്‌ചാത്തലത്തില്‍ വിലക്കയറ്റ സാധ്യത മുന്നില്‍ക്കണ്ടു പയര്‍വര്‍ഗങ്ങള്‍ ഇറക്കുമതി ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായാണ്‌ അറിവ്‌. പയര്‍വര്‍ഗങ്ങളുടെ എറ്റവും വലിയ ഉല്‍പാദകരായ ഇന്ത്യതന്നെയാണ്‌ ഏറ്റവും വലിയ ഉപഭോക്‌താക്കളും. ഏറ്റവും വലിയ ഉപഭോക്‌തൃ രാജ്യം ഇറക്കുമതിക്കു തയാറെടുക്കുന്നു എന്ന വാര്‍ത്തതന്നെ വിദേശ വിപണികളില്‍ പയര്‍വര്‍ഗങ്ങള്‍ക്കു പ്രിയം വര്‍ധിപ്പിച്ചു കഴിഞ്ഞു. ഇറക്കുമതിക്കായി മ്യാന്‍മര്‍, ടാന്‍സാനിയ, ഓസ്‌ട്രേലിയ, റഷ്യ എന്നീ രാജ്യങ്ങളെ കൂടുതലായി ആശ്രയിക്കേണ്ടിവരുമെന്ന ദോഷവുമുണ്ട്‌. രാജ്യത്തെ പ്രതിദിന പ്രതിശീര്‍ഷാവശ്യം 50-60 ഗ്രാം പയര്‍വര്‍ഗങ്ങളാണെങ്കിലും ഇപ്പോഴത്തെ ലഭ്യത കഷ്‌ടിച്ച്‌ 30 ഗ്രാമിലൊതുങ്ങുന്നു. പ്രതിശീര്‍ഷ ലഭ്യതയിലെ കുറവ്‌ ജനങ്ങളുടെ പോഷക സുരക്ഷിതത്വത്തിനു കനത്ത വെല്ലുവിളിയാകുമെന്ന്‌ അസോച്ചം മുന്നറിയിപ്പു നല്‍കിയിരുന്നു.

പയര്‍വര്‍ഗങ്ങളുടെ വിലക്കയറ്റം നാണ്യപ്പെരുപ്പ നിയന്ത്രണത്തിനു ഭീഷണിയാകാനുള്ള സാധ്യത ശക്‌തമാകുകയുമാണ്‌. കടല, തുവര, ഉഴുന്ന്‌ എന്നിവയുടെ ലഭ്യത നന്നേ കുറഞ്ഞു. തുവരയുടെ വിളവെടുപ്പ്‌ ഏറെക്കുറെ അവസാനിച്ചുകഴിഞ്ഞു. കടലയ്‌ക്ക്‌ ഇതു വിളവെടുപ്പുകാലമായിട്ടുകൂടി ഉത്തര്‍പ്രദേശ്‌, രാജസ്‌ഥാന്‍ എന്നീ പ്രധാന ഉല്‍പാദന മേഖലകളില്‍നിന്നുള്ള വരവു കുറവാണ്‌. കടല വില ഏതാനും ആഴ്‌ചയ്‌ക്കകം 95 രൂപ വരെ എത്തിയേക്കാമെന്നു വ്യാപാരികള്‍ പറയുന്നു. ആന്ധ്രാപ്രദേശ്‌, തെലങ്കാന എന്നിവിടങ്ങളില്‍ കൃഷിയിലുണ്ടായ കുറവും പയര്‍വര്‍ഗങ്ങളുടെ ലഭ്യതയെ ബാധിച്ചിട്ടുണ്ട്‌.
ഭക്ഷ്യോല്‍പന്ന വിലക്കയറ്റം നിയന്ത്രണാധീനമാണെങ്കിലും പയര്‍വര്‍ഗങ്ങളുടെ വില നിയന്ത്രണാതീതമായി ഉയരുന്നതു നാണ്യപ്പെരുപ്പത്തിന്റെ തോത്‌ ഉയര്‍ത്താന്‍ ഇടയാക്കിയേക്കാം.

അച്ചേ ദിന്‍ Modiyum Velluvilikalum-11 635779 Modiyum Velluvilikalum-11 76296 Modiyum Velluvilikalum-11 76296 Modiyum Velluvilikalum-11 76296 Modiyum Velluvilikalum-11 776630 Modiyum Velluvilikalum-11 776630
Back to top Go down
Ammu
Forum Boss
Forum Boss
Ammu

Modiyum Velluvilikalum-11 Empty
PostSubject: Re: Modiyum Velluvilikalum-11   Modiyum Velluvilikalum-11 EmptyThu Apr 28, 2016 3:08 pm

ന്യൂഡല്‍ഹി: അഗസ്ത വെസ്റ്റ്‌ലാന്റ് ഹെലികോപ്ടര്‍ ഇടപാടില്‍ കോണ്‍ഗ്രസിനെ പ്രകോപിപ്പിച്ച് വീണ്ടും സുബ്രഹ്മണ്യം സ്വാമി. ഉത്തരാഖണ്ഡ് വിഷയത്തില്‍ നിന്ന് കോണ്‍ഗ്രസിന്റെ ശ്രദ്ധതിരിക്കാന്‍ നിശ്ചയിച്ച് ഉറപ്പിച്ച് രാജ്യസഭയില്‍ എത്തിയ സുബ്രഹ്മണ്യം സ്വാമി രണ്ടാം ദിവസവും അഗസ്ത വെസ്റ്റ്‌ലാന്‍ഡ് വിഷയം ഉന്നയിച്ചു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ പേര് വലിച്ചിഴച്ചാണ് സ്വാമി കോണ്‍ഗ്രസിനെ പ്രകോപിപ്പിച്ചത്. ഇതോടെ ബഹളത്തില്‍ മുങ്ങിയ സഭ രണ്ടു മണിവരെ നിര്‍ത്തിവച്ചു.

സ്വാമി സംസാരിക്കാന്‍ എഴുന്നേറ്റയുടന്‍ കോണ്‍ഗ്രസ് ബഹളം തുടങ്ങി. ഇതോടെ സ്വാമിയുടെ പ്രസംഗം തടസ്സപ്പെട്ടു. കോണ്‍ഗ്രസ് ഇറ്റാലിയന്‍ ഭരണഘടനയാണ് പാലിക്കുന്നതെന്ന സ്വാമിയുടെ പരാമര്‍ശമാണ് ഇന്ന് പ്രതിപക്ഷത്തെ പ്രകോപിപ്പിച്ചത്.

സ്വാമിയെ എതിര്‍ത്ത് സഭയിലെ കോണ്‍ഗ്രസ് അധ്യക്ഷന്‍ ഗുലാം നബി ആസാനും രംഗത്തെത്തി. ബിജെപിയുടെ പുതിയ സമ്മാനമാണ് ഈ പ്രശ്‌നം. അദ്ദേഹം ഉന്നയിക്കുന്നതെല്ലാം അജണ്ടയ്ക്ക് പുറത്തുള്ള വിഷയമാണ്. സഭയില്‍ അദ്ദേഹം എത്തിയിട്ട്് രണ്ടു ദിവസം ദിവസം മാത്രമേ ആയുള്ളൂ.ഇതിനകം തന്നെ അദ്ദേഹത്തിന്റെ വാക്കുകള്‍ സഭയില്‍ നിന്ന് നീക്കപ്പെട്ടു. 365 ദിവസത്തില്‍ എത്ര തവണ നീക്കപ്പെടും പാര്‍ലമെന്റിലും തെരുവിലും പറയേണ്ട ഭാഷകള്‍ തമ്മിലുള്ള വ്യത്യാസം അദ്ദേഹത്തിന് അറിയില്ല. അതിനുള്ള അനുഭവജ്ഞാനം അദ്ദേഹത്തിനില്ലെന്നും സ്വാമിയെ പരിഹസിച്ച് ആസാദ് പറഞ്ഞു.

സ്വാമിയുടെ നടപടിയെ രാജ്യസഭ ഉപാധ്യക്ഷന്‍ പി.ജെ കുര്യനും വിമര്‍ശിച്ചു. താങ്കള്‍ അനാവശ്യമായി മറ്റുള്ളവരെ പ്രകോപിപ്പിക്കുകയാണെന്ന് പറഞ്ഞ കുര്യന്‍ ഇത് ആവര്‍ത്തിക്കരുതെന്നും സീറ്റില്‍ ഇരിക്കണമെന്നും നിര്‍ദേശിച്ചു. സ്വാമി അനാവശ്യമായും പ്രകോപനപരമായും ഒരു യൂറോപ്യന്‍ രാജ്യത്തിന്റെ പേര് സഭയില്‍ പരാമര്‍ശിക്കുകയാണെന്നു കോണ്‍ഗ്രസ് നേതാവ് ജയ്‌റാം രമേശും കുറ്റപ്പെടുത്തി.

Modiyum Velluvilikalum-11 2958 Modiyum Velluvilikalum-11 2958 Modiyum Velluvilikalum-11 2958 Modiyum Velluvilikalum-11 2958 Modiyum Velluvilikalum-11 2958 Modiyum Velluvilikalum-11 2958 Modiyum Velluvilikalum-11 2958 Modiyum Velluvilikalum-11 2958
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

Modiyum Velluvilikalum-11 Empty
PostSubject: Re: Modiyum Velluvilikalum-11   Modiyum Velluvilikalum-11 EmptyThu Apr 28, 2016 3:23 pm

SONIA kku ethire SUPREME COURT Il case
Modiyum Velluvilikalum-11 807107 Modiyum Velluvilikalum-11 807107 Modiyum Velluvilikalum-11 807107 Modiyum Velluvilikalum-11 807107 Modiyum Velluvilikalum-11 807107 Modiyum Velluvilikalum-11 807107 Modiyum Velluvilikalum-11 807107
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

Modiyum Velluvilikalum-11 Empty
PostSubject: Re: Modiyum Velluvilikalum-11   Modiyum Velluvilikalum-11 EmptyThu Apr 28, 2016 3:25 pm

Agusta Sonia Scam In Supreme Court, FIR Sought Against Sonia Gandhi, Manmohan Singh

Modiyum Velluvilikalum-11 859925 Modiyum Velluvilikalum-11 859925 Modiyum Velluvilikalum-11 859925 Modiyum Velluvilikalum-11 859925 Modiyum Velluvilikalum-11 859925
Back to top Go down
Sponsored content

Modiyum Velluvilikalum-11 Empty
PostSubject: Re: Modiyum Velluvilikalum-11   Modiyum Velluvilikalum-11 Empty

Back to top Go down
 
Modiyum Velluvilikalum-11
Back to top 
Page 1 of 39Go to page : 1, 2, 3 ... 20 ... 39  Next
 Similar topics
-
» Modiyum Velluvilikalum(6)
» Modiyum Velluvilikalum(7)
» Modiyum Velluvilikalum(7)
» Modiyum Velluvilikalum(7)
» Modiyum Velluvilikalum(8)

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Friendly Discussions :: General Topics-
Jump to: