സംഗീതസംഗമം
Would you like to react to this message? Create an account in a few clicks or log in to continue.



 
HomeHome  PublicationsPublications  Latest imagesLatest images  RegisterRegister  Log in  
Latest topics
» IPL PREDICTIONS!!
Modiyum Velluvilikalum-11 - Page 37 Emptyby Ammu Wed Nov 11, 2020 6:06 pm

» ലളിത ഗാനങ്ങള്‍
Modiyum Velluvilikalum-11 - Page 37 Emptyby drajayan Mon Aug 24, 2020 8:10 pm

» Snehatheeram - 108
Modiyum Velluvilikalum-11 - Page 37 Emptyby Rajii Wed Jul 08, 2020 5:31 pm

» ബിഗ്‌ ബോസ്സ് 2!
Modiyum Velluvilikalum-11 - Page 37 Emptyby shamsheershah Fri Feb 14, 2020 4:21 pm

» സിനിമാ അവലോകനങ്ങള്‍-2
Modiyum Velluvilikalum-11 - Page 37 Emptyby binjo Fri Nov 22, 2019 6:23 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
Modiyum Velluvilikalum-11 - Page 37 Emptyby sandeep Thu Nov 21, 2019 1:57 pm

» Modiyum Velluvilikalum-11
Modiyum Velluvilikalum-11 - Page 37 Emptyby Ammu Thu Nov 21, 2019 1:22 pm

» WC Prediction-( No chat)
Modiyum Velluvilikalum-11 - Page 37 Emptyby shamsheershah Thu Jul 25, 2019 9:56 pm

» വെളുത്തുള്ളി അച്ചാർ
Modiyum Velluvilikalum-11 - Page 37 Emptyby Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
Modiyum Velluvilikalum-11 - Page 37 Emptyby Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
Modiyum Velluvilikalum-11 - Page 37 Emptyby Ann1 Mon Aug 20, 2018 4:00 pm

» കൃഷി / പൂന്തോട്ടം
Modiyum Velluvilikalum-11 - Page 37 Emptyby Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
Modiyum Velluvilikalum-11 - Page 37 Emptyby Ann1 Wed Jan 31, 2018 10:13 am

» Easy Recipes
Modiyum Velluvilikalum-11 - Page 37 Emptyby Ann1 Wed Jan 31, 2018 10:12 am

» Beauty Tips
Modiyum Velluvilikalum-11 - Page 37 Emptyby Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
Modiyum Velluvilikalum-11 - Page 37 Emptyby midhun Tue Jan 16, 2018 5:26 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
Modiyum Velluvilikalum-11 - Page 37 Emptyby Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
Modiyum Velluvilikalum-11 - Page 37 Emptyby Binu Sun Aug 20, 2017 6:23 pm

» കരോക്കെ ഗാനങ്ങള്‍
Modiyum Velluvilikalum-11 - Page 37 Emptyby tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
Modiyum Velluvilikalum-11 - Page 37 Emptyby Minnoos Tue Jul 11, 2017 4:31 pm

social buttons
Top posters
parutty
Modiyum Velluvilikalum-11 - Page 37 Vote_lcapModiyum Velluvilikalum-11 - Page 37 Voting_barModiyum Velluvilikalum-11 - Page 37 Vote_rcap 
Ammu
Modiyum Velluvilikalum-11 - Page 37 Vote_lcapModiyum Velluvilikalum-11 - Page 37 Voting_barModiyum Velluvilikalum-11 - Page 37 Vote_rcap 
vipinraj
Modiyum Velluvilikalum-11 - Page 37 Vote_lcapModiyum Velluvilikalum-11 - Page 37 Voting_barModiyum Velluvilikalum-11 - Page 37 Vote_rcap 
sandeep
Modiyum Velluvilikalum-11 - Page 37 Vote_lcapModiyum Velluvilikalum-11 - Page 37 Voting_barModiyum Velluvilikalum-11 - Page 37 Vote_rcap 
shamsheershah
Modiyum Velluvilikalum-11 - Page 37 Vote_lcapModiyum Velluvilikalum-11 - Page 37 Voting_barModiyum Velluvilikalum-11 - Page 37 Vote_rcap 
Neelu
Modiyum Velluvilikalum-11 - Page 37 Vote_lcapModiyum Velluvilikalum-11 - Page 37 Voting_barModiyum Velluvilikalum-11 - Page 37 Vote_rcap 
Binu
Modiyum Velluvilikalum-11 - Page 37 Vote_lcapModiyum Velluvilikalum-11 - Page 37 Voting_barModiyum Velluvilikalum-11 - Page 37 Vote_rcap 
unnikmp
Modiyum Velluvilikalum-11 - Page 37 Vote_lcapModiyum Velluvilikalum-11 - Page 37 Voting_barModiyum Velluvilikalum-11 - Page 37 Vote_rcap 
midhun
Modiyum Velluvilikalum-11 - Page 37 Vote_lcapModiyum Velluvilikalum-11 - Page 37 Voting_barModiyum Velluvilikalum-11 - Page 37 Vote_rcap 
Greeeeeshma
Modiyum Velluvilikalum-11 - Page 37 Vote_lcapModiyum Velluvilikalum-11 - Page 37 Voting_barModiyum Velluvilikalum-11 - Page 37 Vote_rcap 
Top posting users this month
No user
May 2024
MonTueWedThuFriSatSun
  12345
6789101112
13141516171819
20212223242526
2728293031  
CalendarCalendar

 

 Modiyum Velluvilikalum-11

Go down 
+12
binjo
Greeeeeshma
Minnoos
sandeep
Ammu
midhun
nettooraan
Neelu
shamsheershah
vipinraj
unnikmp
Binu
16 posters
Go to page : Previous  1 ... 20 ... 36, 37, 38, 39  Next
AuthorMessage
sandeep
Forum Boss
Forum Boss
sandeep


Location : Dubai

Modiyum Velluvilikalum-11 - Page 37 Empty
PostSubject: Re: Modiyum Velluvilikalum-11   Modiyum Velluvilikalum-11 - Page 37 EmptyTue Jan 24, 2017 2:57 pm

‘മോദിയുടെ ബിരുദം വ്യാജമാണെന്ന കാര്യം വ്യക്തം; ദല്‍ഹി ഹൈക്കോടതി ഉത്തരവ് ഇതിനു തെളിവ്: അരവിന്ദ് കെജ്‌രിവാള്‍

Modiyum Velluvilikalum-11 - Page 37 272323
Back to top Go down
midhun
Forum Boss
Forum Boss
midhun


Location : ktm

Modiyum Velluvilikalum-11 - Page 37 Empty
PostSubject: Re: Modiyum Velluvilikalum-11   Modiyum Velluvilikalum-11 - Page 37 EmptyTue Jan 24, 2017 3:47 pm

Ammu wrote:
മോദിയുടെ ബിരുദ വിവരം: കേന്ദ്ര വിവരാവകാശ കമീഷണറുടെ ഉത്തരവിന് സ്റ്റേ Modiyum Velluvilikalum-11 - Page 37 22974 Modiyum Velluvilikalum-11 - Page 37 22974 Modiyum Velluvilikalum-11 - Page 37 22974 Modiyum Velluvilikalum-11 - Page 37 860952 Modiyum Velluvilikalum-11 - Page 37 860952 Modiyum Velluvilikalum-11 - Page 37 2958
 


ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബി.എ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് പരസ്യമാക്കണമെന്ന കേന്ദ്ര വിവരാവകാശ കമീഷണറുടെ ഉത്തരവ് ഡല്‍ഹി ഹൈകോടതി സ്റ്റേ ചെയ്തു. മോദിയുടെ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് ഒരു വിദ്യാര്‍ഥിയുടെ സ്വകാര്യ രേഖയായതിനാല്‍ അത് പരസ്യമാക്കരുതെന്ന അപേക്ഷയുമായി ഡല്‍ഹി സര്‍വകലാശാല കോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണ് നടപടി.
നരേന്ദ്ര മോദിയുടെ ഗുജറാത്തിലെ വിശ്വസ്തന്‍ കൂടിയായിരുന്ന അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മത്തേയാണ് ഡല്‍ഹി സര്‍വകലാശാലക്ക് വേണ്ടി കേസില്‍ ഹാജരായത്. മോദിയുടെ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് ഒറിജിനലാണോ എന്നറിയാനായി വിവരാവകാശ പ്രവര്‍ത്തകന്‍ നല്‍കിയ അപേക്ഷ കേന്ദ്ര വിവരാവകാശ കമീഷണര്‍ അംഗീകരിച്ചത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കുന്ന ഒന്നാണെന്ന് അദ്ദേഹം വാദിച്ചു. ഡിഗ്രി ഒരു വിദ്യാര്‍ഥിക്കും സര്‍വകലാശാലക്കുമിടയിലുള്ള സ്വകാര്യ ഇടപാടാണ്. ഡല്‍ഹി സര്‍വകലാശാലയും രാജ്യത്തെ മുഴുവന്‍ സര്‍വകലാശാലകളും കോടിക്കണക്കിന് വിദ്യാര്‍ഥികളുടെ സര്‍ട്ടിഫിക്കറ്റുകള്‍ സൂക്ഷിച്ചിരിക്കുന്നത് അവയിലര്‍പ്പിച്ച വിശ്വാസത്തിന്‍െറ അടിസ്ഥാനത്തിലാണെന്നും പൊതുതാല്‍പര്യമില്ലാതെ അത്തരം രേഖകള്‍ വെളിപ്പെടുത്തേണ്ട കാര്യമില്ളെന്നും തുഷാര്‍ മത്തേ ബോധിപ്പിച്ചു. തുടര്‍ന്ന് ഉത്തരവ് സ്റ്റേ ചെയ്ത ഹൈകോടതി കേസ് വീണ്ടും പരിഗണിക്കുന്നതിനായി ഏപ്രില്‍ 27ലേക്ക് മാറ്റി. അതിനകം മറുപടി നല്‍കാന്‍ നീരജിന് കോടതി നോട്ടീസ് അയക്കുകയും ചെയ്തു.
പ്രധാനമന്ത്രി മോദിയുടെ ബിരുദം വ്യാജമാണെന്ന വിവാദത്തിന്‍െറ നിജസ്ഥിതി അറിയാനാണ് ആം ആദ്മി പാര്‍ട്ടി അനുഭാവിയായ വിവരാവകാശ പ്രവര്‍ത്തകന്‍ നീരജ് ശര്‍മ ആദ്യം ഡല്‍ഹി സര്‍വകലാശാലയെ സമീപിച്ചത്. മോദി പരീക്ഷ ജയിച്ചുവെന്ന് പറയുന്ന 1978ല്‍ ഡല്‍ഹി സര്‍വകലാശാലയില്‍ ബി.എ പരീക്ഷ എഴുതിയ മുഴുവന്‍ വിദ്യാര്‍ഥികളുടെയും വിശദാംശങ്ങള്‍ ആവശ്യപ്പെട്ടായിരുന്നു നീരജിന്‍െറ അപേക്ഷ. ഇത് ഒരു സ്വകാര്യ വിഷയമാണെന്നും അതില്‍ പൊതുതാല്‍പര്യം ഇല്ളെന്നും പറഞ്ഞ് സര്‍വകലാശാല അപേക്ഷ തള്ളി. തുടര്‍ന്നാണ് നീരജ് കേന്ദ്ര വിവരാവകാശ കമീഷനെ സമീപിച്ചത്. വിവരം നല്‍കാത്തതിന് ഡല്‍ഹി സര്‍വകലാശാലക്ക് 25,000 രൂപ പിഴയിട്ട വിവരാവകാശ കമീഷണര്‍, ആവശ്യപ്പെട്ട വിവരങ്ങള്‍ അപേക്ഷകന് ലഭ്യമാക്കാന്‍ ഉത്തരവിട്ടു.
1978ലെ സര്‍വകലാശാല സര്‍ട്ടിഫിക്കറ്റുകള്‍ ഒരു മൂന്നാംകക്ഷി പരിശോധിക്കുന്നത് അംഗീകരിക്കരുത് എന്ന സര്‍വകലാശാലയുടെ വാദം തള്ളിയാണ് ആ വര്‍ഷത്തെ ഡിഗ്രി സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിക്കാന്‍ അനുവാദം നല്‍കിയത്. 1978ല്‍ പാസായ മുഴുവന്‍ വിദ്യാര്‍ഥികളുടെയും റോള്‍ നമ്പര്‍, പേര്, പിതാവിന്‍െറ പേര്, കിട്ടിയ മാര്‍ക്ക് എന്നിവയടക്കമുള്ള മുഴുവന്‍ വിവരങ്ങളുമടങ്ങുന്ന രജിസ്റ്റര്‍ പരിശോധിക്കാന്‍ നീരജിനെ അനുവദിക്കണമെന്ന് ഉത്തരവില്‍ വിവരാവകാശ കമീഷണര്‍ വ്യക്തമാക്കി. വിദ്യാര്‍ഥികളുടെ ഡിഗ്രി സര്‍ട്ടിഫിക്കറ്റുകളുടെ കാര്യത്തില്‍ സ്വകാര്യതയുടെ പ്രശ്നം ഉദ്ഭവിക്കുന്നില്ളെന്നും കമീഷണറുടെ ഉത്തരവില്‍ തുടര്‍ന്നു.

hahha Modiyum Velluvilikalum-11 - Page 37 2958 Modiyum Velluvilikalum-11 - Page 37 2958 Modiyum Velluvilikalum-11 - Page 37 2958 kodathiyil ninnu kanakkinu kittunnundallo Modiyum Velluvilikalum-11 - Page 37 786975 Modiyum Velluvilikalum-11 - Page 37 786975 budget matti vaykanam ennathinum vayaru nirachu kitti.. rahul mon modiyekurich birla/ sahara ennoke paranju, athum kodathi nishkarunam thalli Modiyum Velluvilikalum-11 - Page 37 2958 Modiyum Velluvilikalum-11 - Page 37 2958 Modiyum Velluvilikalum-11 - Page 37 2958
Back to top Go down
midhun
Forum Boss
Forum Boss
midhun


Location : ktm

Modiyum Velluvilikalum-11 - Page 37 Empty
PostSubject: Re: Modiyum Velluvilikalum-11   Modiyum Velluvilikalum-11 - Page 37 EmptyTue Jan 24, 2017 3:48 pm

sandeep wrote:

‘മോദിയുടെ ബിരുദം വ്യാജമാണെന്ന കാര്യം വ്യക്തം; ദല്‍ഹി ഹൈക്കോടതി ഉത്തരവ് ഇതിനു തെളിവ്: അരവിന്ദ് കെജ്‌രിവാള്‍

Modiyum Velluvilikalum-11 - Page 37 272323
shariya.. athalle kodathiyil ninnu vayaru nirachu kejriku kittunnathu Modiyum Velluvilikalum-11 - Page 37 2958 Modiyum Velluvilikalum-11 - Page 37 2958 kodathikkum mukalil aanenna kejriyude vicharam.. pavam Modiyum Velluvilikalum-11 - Page 37 143614
Back to top Go down
sandeep
Forum Boss
Forum Boss
sandeep


Location : Dubai

Modiyum Velluvilikalum-11 - Page 37 Empty
PostSubject: Re: Modiyum Velluvilikalum-11   Modiyum Velluvilikalum-11 - Page 37 EmptyTue Jan 24, 2017 5:54 pm

നോട്ട് നിരോധിച്ചവരെല്ലാം എവിടെ പോയി ? ഇനിയും എത്രകാലം കാക്കണം ഗുണഫലങ്ങൾ അനുഭവിക്കാൻ.?

Modiyum Velluvilikalum-11 - Page 37 489245 Modiyum Velluvilikalum-11 - Page 37 489245 Modiyum Velluvilikalum-11 - Page 37 489245

ആർ ബി ഐ യുടെ കൈയിൽ ഒന്നിനും ഒരു കണക്കും ഇല്ല.വല്ലാത്ത ഒരു അവസ്ഥ.യഥാർത്ഥത്തിൽ നോട്ടു പിൻവലിക്കൽ സത്യസന്ധമായാ ഒരു വിശകലനം ആവശ്യമാണ്.ജയമോ പരാജയമോ അതറിയാൻ ഇവിടത്തെ ജനങ്ങൾക് അവകാശമുണ്ട്.നോട്ട് പിൻവലിച്ച അതെ ധൈര്യത്തോടെ അത് ജനങ്ങളോട് പറയാൻ മോഡി തയാറാവണം.


Modiyum Velluvilikalum-11 - Page 37 421801
Back to top Go down
midhun
Forum Boss
Forum Boss
midhun


Location : ktm

Modiyum Velluvilikalum-11 - Page 37 Empty
PostSubject: Re: Modiyum Velluvilikalum-11   Modiyum Velluvilikalum-11 - Page 37 EmptyTue Jan 24, 2017 7:06 pm

sandeep wrote:

നോട്ട് നിരോധിച്ചവരെല്ലാം എവിടെ പോയി ? ഇനിയും എത്രകാലം കാക്കണം ഗുണഫലങ്ങൾ അനുഭവിക്കാൻ.?

Modiyum Velluvilikalum-11 - Page 37 489245 Modiyum Velluvilikalum-11 - Page 37 489245 Modiyum Velluvilikalum-11 - Page 37 489245

ആർ ബി ഐ യുടെ കൈയിൽ ഒന്നിനും ഒരു കണക്കും ഇല്ല.വല്ലാത്ത ഒരു അവസ്ഥ.യഥാർത്ഥത്തിൽ നോട്ടു പിൻവലിക്കൽ സത്യസന്ധമായാ ഒരു വിശകലനം ആവശ്യമാണ്.ജയമോ പരാജയമോ അതറിയാൻ ഇവിടത്തെ ജനങ്ങൾക് അവകാശമുണ്ട്.നോട്ട് പിൻവലിച്ച അതെ ധൈര്യത്തോടെ അത് ജനങ്ങളോട് പറയാൻ മോഡി തയാറാവണം.



Modiyum Velluvilikalum-11 - Page 37 421801
ethra election result kandu.. ennittum ethu manasilayillae.. pavam aaps and congis Modiyum Velluvilikalum-11 - Page 37 489245
Back to top Go down
Ammu
Forum Boss
Forum Boss
Ammu



Modiyum Velluvilikalum-11 - Page 37 Empty
PostSubject: Re: Modiyum Velluvilikalum-11   Modiyum Velluvilikalum-11 - Page 37 EmptyWed Jan 25, 2017 8:35 am

midhun wrote:
sandeep wrote:

നോട്ട് നിരോധിച്ചവരെല്ലാം എവിടെ പോയി ? ഇനിയും എത്രകാലം കാക്കണം ഗുണഫലങ്ങൾ അനുഭവിക്കാൻ.?


Modiyum Velluvilikalum-11 - Page 37 489245 Modiyum Velluvilikalum-11 - Page 37 489245 Modiyum Velluvilikalum-11 - Page 37 489245

Modiyum Velluvilikalum-11 - Page 37 421801
ethra election result kandu.. ennittum ethu manasilayillae.. pavam aaps and congis Modiyum Velluvilikalum-11 - Page 37 489245

ശരിയാ...എത്ര റിസൾട്ട് നമ്മൾ കണ്ടു.... Modiyum Velluvilikalum-11 - Page 37 860952 ഡൽഹി , ബീഹാർ Modiyum Velluvilikalum-11 - Page 37 352966 Modiyum Velluvilikalum-11 - Page 37 115305
Back to top Go down
midhun
Forum Boss
Forum Boss
midhun


Location : ktm

Modiyum Velluvilikalum-11 - Page 37 Empty
PostSubject: Re: Modiyum Velluvilikalum-11   Modiyum Velluvilikalum-11 - Page 37 EmptyWed Jan 25, 2017 7:11 pm

Ammu wrote:
midhun wrote:

ethra election result kandu.. ennittum ethu manasilayillae.. pavam aaps and congis Modiyum Velluvilikalum-11 - Page 37 489245

ശരിയാ...എത്ര റിസൾട്ട് നമ്മൾ കണ്ടു.... Modiyum Velluvilikalum-11 - Page 37 860952  ഡൽഹി , ബീഹാർ Modiyum Velluvilikalum-11 - Page 37 352966 Modiyum Velluvilikalum-11 - Page 37 115305
athu shariya note nirodhanam kazhinjanallo avidoke election nadannathu Modiyum Velluvilikalum-11 - Page 37 232790 Modiyum Velluvilikalum-11 - Page 37 232790 last electionil assamil adyamyai BJP bharanthil ethi Modiyum Velluvilikalum-11 - Page 37 948518
ethavana my prediction : Utharakhand: BJP clean sweep (already most of the congress leaders left and joined BJP) Modiyum Velluvilikalum-11 - Page 37 708918
Goa : Advantage BJP, possibility of hung assembly. AAP is going to take congress vote, other wise congress should get edge Modiyum Velluvilikalum-11 - Page 37 4214 church vote divided b/w aap and congis Modiyum Velluvilikalum-11 - Page 37 272962
UP : Advantage BJP, In Loksaba BJP got 42 % even if BJP got 30% BJP can be single largest party, BSP un predictable, SP and congress still to see.. presently i predict hung assembly with BJP become single largest party.
Punjab : unpredictable, depending on AAP split congress vote result can be hung or sweep for aap or congress. if AAP only took split 10% congress votes, advantage for Akalis.
Back to top Go down
midhun
Forum Boss
Forum Boss
midhun


Location : ktm

Modiyum Velluvilikalum-11 - Page 37 Empty
PostSubject: Re: Modiyum Velluvilikalum-11   Modiyum Velluvilikalum-11 - Page 37 EmptyThu Jan 26, 2017 9:23 pm

Demonetisation effect: PM Modi can win 360 seats, UPA just 60 if national polls are held today, says
India Today Survey
Modiyum Velluvilikalum-11 - Page 37 786975 Modiyum Velluvilikalum-11 - Page 37 786975 Modiyum Velluvilikalum-11 - Page 37 786975 Modiyum Velluvilikalum-11 - Page 37 559487 Modiyum Velluvilikalum-11 - Page 37 559487


The mood of the nation is with Prime Minister Narendra Modi-led NDA government if an India Today-Karvy survey is to be believed.  According to the survey, Modi-led NDA can win as many as 360 seats if General Elections are held today, while the Congress-led UPA would be restricted to 60 seats. The survey shows that demonetisation decision of the Modi government has increased the PM’s popularity all across the country.

The extensive survey was conducted across 19 states from the end of demonetisation deadline on December 30 until January 9. It was found that the NDA can win up to 42% votes, that will translate into 360 seats in the Lok Sabha, if General Elections are held today. In contrast, Congress-led UPA can get just 25% votes, while others can get up to 33% votes.

As far as the best Prime Ministerial candidate in the country is considered,

PM Modi is way ahead of the competitors with 65% votes in the survey. Modi’s popularity graph remained undisturbed throughout 2016 even in the face of a vicious campaign against him after demonetisation by opposition parties. In a similar survey in August 2016, it was found that the NDA could win 40% seats, while now it has increased up to 42%. This also shows there was no effect of demonetisation on his popularity as India’s top leader.

 Modiyum Velluvilikalum-11 - Page 37 665408  Modiyum Velluvilikalum-11 - Page 37 665408  Modiyum Velluvilikalum-11 - Page 37 665408

For the upcoming Assembly elections, another poll conducted by THE WEEK-Hansa Research has predicted that the BJP would emerge as the largest single party in Uttar Pradesh and Goa, and the Congress in Punjab. According to THE WEEK-Hansa Research, 192 to 196 seats can go to BJP in Uttar Pradesh, while SP-Congress alliance will come a close second with 178-182, the BSP a poor third with 20 to 24 seats, and others 5 to 9.

“In Punjab, the opinion poll predicts the Congress emerging as the largest single party with 49 to 51 seats in an assembly of 117 seats, and AAP finishing second with 33 to 35 seats. The Shiromani Akali Dal-BJP alliance scores only 28 to 30 seats, and others 3 to 5 seats.”

Of these four states, a clear majority has been predicted only in Uttrakhand, with BJP likely to clinch 37 to 39 seats in the 70-member House, while the ruling Congress is expected to get 27 to 29 seats. The BSP is likely to bag 1 to 3 seats, the poll said, adding other smaller parties also will net 1 to 3 seats.

In Goa, out of the total 40 seats, the ruling BJP is likely to garner 17 to 19 seats, followed by the Congress 11 to 13, the poll predicted, while giving new challenger AAP only 2 to 4 seats. The alliance led by Maharashtra Gomantak Party is expected to get 3 to 5 seats. Independents are likely to win a maximum of 2 seats, and others 1 to 3 seats, it said. This opinion poll was held a week ago, immediately after the Congress-Samajwadi Party alliance was firmed up, according to a release.
Back to top Go down
Ammu
Forum Boss
Forum Boss
Ammu



Modiyum Velluvilikalum-11 - Page 37 Empty
PostSubject: Re: Modiyum Velluvilikalum-11   Modiyum Velluvilikalum-11 - Page 37 EmptyMon Feb 06, 2017 10:26 am

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബി.ജെ.പിക്കും കനത്ത തിരിച്ചടിയായ വിധിയിലൂടെ ഉത്തരാഖണ്ഡിലെ രാഷ്ട്രപതി ഭരണം റദ്ദാക്കി വിധി പുറപ്പെടുവിച്ച മലയാളിയായ ഉത്തരാഖണ്ഡ് ഹൈകോടതി ചീഫ് ജസ്റ്റിസ് കെ.എം. ജോസഫിനെ സുപ്രീംകോടതി ജഡ്ജിയാക്കാനുള്ളവരുടെ പട്ടികയില്‍നിന്ന് വെട്ടിമാറ്റി.

സുപ്രീംകോടതിയുടെ ചരിത്രത്തില്‍ ആദ്യമായി ചീഫ് ജസ്റ്റിസ് ജെ.എസ്. ഖെഹാറിന്‍െറ നേതൃത്വത്തിലുള്ള കൊളീജിയം നടപടിക്കെതിരെ അംഗമായ മുതിര്‍ന്ന ജഡ്ജി വിയോജനക്കുറിപ്പ് രേഖാമൂലം അയച്ചുകൊടുത്തു. സാധാരണ ഗതിയില്‍ ഇത്തരം വിയോജിപ്പുകള്‍ വാക്കാല്‍ പ്രകടിപ്പിക്കുകയാണ് ചെയ്യാറുള്ളത്.
അതീവ ഗുരുതരമായ വിമര്‍ശനങ്ങള്‍ അടങ്ങുന്നതാണ് ജസ്റ്റിസ് ചെലമേശ്വറിന്‍െറ വിയോജനക്കുറിപ്പ്. മുന്‍ ചീഫ് ജസ്റ്റിസ് ടി.എസ്. ഠാകുറിന്‍െറ നേതൃത്വത്തില്‍ കഴിഞ്ഞ ഒക്ടോബറില്‍ സുപ്രീംകോടതി കൊളീജിയം ശിപാര്‍ശ ചെയ്ത യോഗ്യതയും പ്രാപ്തിയുമുള്ള മികച്ച ജഡ്ജിയായ ജസ്റ്റിസ് ജോസഫിനെ പുതിയ ചീഫ് ജസ്റ്റിസ് ജെ.എസ്. ഖെഹാര്‍ നയിക്കുന്ന കൊളീജിയം ഒഴിവാക്കിയത് അംഗീകരിക്കാന്‍ കഴിയില്ളെന്ന് വിയോജനക്കുറിപ്പില്‍ ജസ്റ്റിസ് ചെലമേശ്വര്‍ ചുണ്ടിക്കാട്ടി. സുപ്രീംകോടതി ജഡ്ജിയാക്കാന്‍ പ്രാപ്തനായ കുറ്റമറ്റ സത്യനിഷ്ഠയുള്ള ശ്രദ്ധേയനായ ജഡ്ജിയാണ് ജസ്റ്റിസ് കെ.എം. ജോസഫ്. ഇത്രയും വിശിഷ്ടനായ ഒരു ജഡ്ജിയെ സുപ്രീംകോടതി ജഡ്ജിയാക്കാതിരിക്കുക വഴി അനാരോഗ്യകരമായ കീഴ്വഴക്കത്തിനാണ് സുപ്രീംകോടതി കൊളീജിയം തുടക്കമിടുന്നതെന്നും ജസ്റ്റിസ് ചെലമേശ്വര്‍ മുന്നറിയിപ്പു നല്‍കി.

ജസ്റ്റിസ് ജോസഫ് അടക്കം മുന്‍ കൊളീജിയം ശിപാര്‍ശ ചെയ്ത അഞ്ച് പേരുകള്‍ വെട്ടിമാറ്റിയ ഫയല്‍ കഴിഞ്ഞ ബുധനാഴ്ചയാണ് ജസ്റ്റിസ് ചെലമേശ്വറിന് സമര്‍പ്പിച്ചത്. സുതാര്യത ഇല്ളെന്ന് കുറ്റപ്പെടുത്തി കൊളീജിയം യോഗത്തില്‍ ജസ്റ്റിസ് ചെലമേശ്വര്‍ പങ്കെടുക്കാത്തതുകൊണ്ടാണ് ഫയല്‍ അയച്ചുകൊടുത്തത്. ഇതിലാണ് ജസ്റ്റിസ് ചെലമേശ്വറിന്‍െറ വിയോജിപ്പ്. ചീഫ് ജസ്റ്റിസിനെയും ജസ്റ്റിസ് ചെലമേശ്വറിനെയും കൂടാതെ ജസ്റ്റിസുമാരായ ദീപക് മിശ്രയും രഞ്ജന്‍ ഗൊഗോയിയുമാണ് കൊളീജിയത്തിലുള്ളത്. ജസ്റ്റിസ് കെ.എം. ജോസഫ് അടക്കം അഞ്ച് ജഡ്ജിമാരുടെ പേരുകള്‍ ഒഴിവാക്കിയാണ് കേരള ഹൈകോടതി ചീഫ് ജസ്റ്റിസ് മോഹന്‍ ശാന്തന ഗൗഡര്‍, കര്‍ണാടക ഹൈകോടതി ജഡ്ജി ജസ്റ്റിസ് അബ്ദുല്‍ നസീര്‍, മദ്രാസ് ഹൈകോടതി ചീഫ് ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍, രാജസ്ഥാന്‍ ഹൈകോടതി ചീഫ് ജസ്റ്റിസ് നവീന്‍ സിന്‍ഹ, ഛത്തിസ്ഗഢ് ഹൈകോടതി ചീഫ് ജസ്റ്റിസ് ദീപക് ഗുപ്ത എന്നിവരെ സുപ്രീംകോടതി ജഡ്ജിമാരാക്കാന്‍ സുപ്രീംകോടതി ശിപാര്‍ശ തയാറാക്കിയത്.

കേന്ദ്രസര്‍ക്കാര്‍ നിര്‍ലജ്ജം കള്ളം പറഞ്ഞുവെന്നും സുപ്രീംകോടതി നിഷ്കര്‍ഷിച്ച നിയമത്തിന് വിരുദ്ധമായിട്ടാണ് രാഷ്ട്രപതി ഭരണത്തിനുള്ള ഭരണഘടനയുടെ 356ാം അനുച്ഛേദം കേന്ദ്ര സര്‍ക്കാര്‍ ഉത്തരാഖണ്ഡില്‍ പ്രയോഗിച്ചതെന്നും വിമര്‍ശിച്ചാണ് മലയാളിയായ ചീഫ് ജസ്റ്റിസ് കെ.എം. ജോസഫ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് ഉത്തരാഖണ്ഡിലെ രാഷ്ട്രപതി ഭരണം റദ്ദാക്കിയത്. മോദി സര്‍ക്കാറിനെതിരായ വിധിയെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം കൊളീജിയം ജസ്റ്റിസ് ജോസഫിനെ സ്ഥലംമാറ്റിയെങ്കിലും അതിന് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയില്ല. ഇതേതുടര്‍ന്നാണ് ജസ്റ്റിസ് ജോസഫ് ഉത്തരാഖണ്ഡില്‍തന്നെ തുടര്‍ന്നത്. അതിനുശേഷമാണ് ഒക്ടോബറില്‍ കൊളീജിയം ഇദ്ദേഹത്തെ സുപ്രീംകോടതി ജഡ്ജിയാക്കാന്‍ ശിപാര്‍ശ ചെയ്തത്.

സുപ്രീംകോടതിയിലും കേരള ഹൈകോടതിയിലും ന്യായാധിപനായിരുന്ന ജസ്റ്റിസ് കെ.കെ. മാത്യുവിന്‍െറ മകനായ കെ.എം. ജോസഫ് 1982ലാണ് ഡല്‍ഹിയില്‍ അഭിഭാഷകനായി ഒൗദ്യോഗിക ജീവിതം ആരംഭിച്ചത്. 2004ല്‍ കേരള ഹൈകോടതി ജഡ്ജിയായ ജസ്റ്റിസ് ജോസഫ് പിന്നീട് ഉത്തരാഖണ്ഡ് ഹൈകോടതിയിലത്തെി. 2014 ജൂലൈയിലാണ് ഉത്തരാഖണ്ഡ് ചീഫ് ജസ്റ്റിസായി ചുമതലയേറ്റത്. കൊച്ചി കേന്ദ്രീയ വിദ്യാലയത്തിലും ചെന്നൈ ലയോള കോളജിലും എറണാകുളം ലോ കോളജിലുമായിരുന്നു വിദ്യാഭ്യാസം.
Back to top Go down
midhun
Forum Boss
Forum Boss
midhun


Location : ktm

Modiyum Velluvilikalum-11 - Page 37 Empty
PostSubject: Re: Modiyum Velluvilikalum-11   Modiyum Velluvilikalum-11 - Page 37 EmptyThu Mar 16, 2017 8:57 pm

MODI TSUNAMI


Modiyum Velluvilikalum-11 - Page 37 906450 Modiyum Velluvilikalum-11 - Page 37 906450 Modiyum Velluvilikalum-11 - Page 37 906450 Modiyum Velluvilikalum-11 - Page 37 906450 Modiyum Velluvilikalum-11 - Page 37 906450 Modiyum Velluvilikalum-11 - Page 37 906450 Modiyum Velluvilikalum-11 - Page 37 906450 Modiyum Velluvilikalum-11 - Page 37 906450 Modiyum Velluvilikalum-11 - Page 37 906450 Modiyum Velluvilikalum-11 - Page 37 906450 Modiyum Velluvilikalum-11 - Page 37 906450 Modiyum Velluvilikalum-11 - Page 37 906450 Modiyum Velluvilikalum-11 - Page 37 906450 Modiyum Velluvilikalum-11 - Page 37 906450 Modiyum Velluvilikalum-11 - Page 37 906450 Modiyum Velluvilikalum-11 - Page 37 906450 Modiyum Velluvilikalum-11 - Page 37 906450 Modiyum Velluvilikalum-11 - Page 37 906450 Modiyum Velluvilikalum-11 - Page 37 906450 Modiyum Velluvilikalum-11 - Page 37 906450 Modiyum Velluvilikalum-11 - Page 37 906450 Modiyum Velluvilikalum-11 - Page 37 906450
Back to top Go down
midhun
Forum Boss
Forum Boss
midhun


Location : ktm

Modiyum Velluvilikalum-11 - Page 37 Empty
PostSubject: Re: Modiyum Velluvilikalum-11   Modiyum Velluvilikalum-11 - Page 37 EmptyThu Mar 16, 2017 9:06 pm

hope after sweeping victory in UP and majority in Loksabha and majority in rajyasabha soon  bjp pushes uniform civil code and redefine our nationalism by amending constitution Modiyum Velluvilikalum-11 - Page 37 665408 Modiyum Velluvilikalum-11 - Page 37 665408
Back to top Go down
midhun
Forum Boss
Forum Boss
midhun


Location : ktm

Modiyum Velluvilikalum-11 - Page 37 Empty
PostSubject: Re: Modiyum Velluvilikalum-11   Modiyum Velluvilikalum-11 - Page 37 EmptyThu Mar 16, 2017 9:14 pm

upcoming 2017 innings by Modiji
President and vice president election - clean sweep by BJP
Gujarat Election - Expecting another clean sweep by BJP
Himachal Pradesh - another state congress to loose, modi wave again going to storm there.
Back to top Go down
Binu
Forum Boss
Forum Boss
Binu


Location : Kuwait

Modiyum Velluvilikalum-11 - Page 37 Empty
PostSubject: Re: Modiyum Velluvilikalum-11   Modiyum Velluvilikalum-11 - Page 37 EmptyMon Mar 20, 2017 4:56 pm

midhun wrote:

MODI TSUNAMI



Modiyum Velluvilikalum-11 - Page 37 906450 Modiyum Velluvilikalum-11 - Page 37 906450 Modiyum Velluvilikalum-11 - Page 37 906450 Modiyum Velluvilikalum-11 - Page 37 906450 Modiyum Velluvilikalum-11 - Page 37 906450 Modiyum Velluvilikalum-11 - Page 37 906450 Modiyum Velluvilikalum-11 - Page 37 906450 Modiyum Velluvilikalum-11 - Page 37 906450 Modiyum Velluvilikalum-11 - Page 37 906450 Modiyum Velluvilikalum-11 - Page 37 906450 Modiyum Velluvilikalum-11 - Page 37 906450 Modiyum Velluvilikalum-11 - Page 37 906450 Modiyum Velluvilikalum-11 - Page 37 906450 Modiyum Velluvilikalum-11 - Page 37 906450 Modiyum Velluvilikalum-11 - Page 37 906450 Modiyum Velluvilikalum-11 - Page 37 906450 Modiyum Velluvilikalum-11 - Page 37 906450 Modiyum Velluvilikalum-11 - Page 37 906450 Modiyum Velluvilikalum-11 - Page 37 906450 Modiyum Velluvilikalum-11 - Page 37 906450 Modiyum Velluvilikalum-11 - Page 37 906450 Modiyum Velluvilikalum-11 - Page 37 906450

Punjabile tsunami kandilla Modiyum Velluvilikalum-11 - Page 37 143614 Modiyum Velluvilikalum-11 - Page 37 143614
Back to top Go down
midhun
Forum Boss
Forum Boss
midhun


Location : ktm

Modiyum Velluvilikalum-11 - Page 37 Empty
PostSubject: Re: Modiyum Velluvilikalum-11   Modiyum Velluvilikalum-11 - Page 37 EmptyWed Mar 22, 2017 7:35 pm

Binu wrote:
midhun wrote:

MODI TSUNAMI




Modiyum Velluvilikalum-11 - Page 37 906450 Modiyum Velluvilikalum-11 - Page 37 906450 Modiyum Velluvilikalum-11 - Page 37 906450 Modiyum Velluvilikalum-11 - Page 37 906450 Modiyum Velluvilikalum-11 - Page 37 906450 Modiyum Velluvilikalum-11 - Page 37 906450 Modiyum Velluvilikalum-11 - Page 37 906450 Modiyum Velluvilikalum-11 - Page 37 906450 Modiyum Velluvilikalum-11 - Page 37 906450 Modiyum Velluvilikalum-11 - Page 37 906450 Modiyum Velluvilikalum-11 - Page 37 906450 Modiyum Velluvilikalum-11 - Page 37 906450 Modiyum Velluvilikalum-11 - Page 37 906450 Modiyum Velluvilikalum-11 - Page 37 906450 Modiyum Velluvilikalum-11 - Page 37 906450 Modiyum Velluvilikalum-11 - Page 37 906450 Modiyum Velluvilikalum-11 - Page 37 906450 Modiyum Velluvilikalum-11 - Page 37 906450 Modiyum Velluvilikalum-11 - Page 37 906450 Modiyum Velluvilikalum-11 - Page 37 906450 Modiyum Velluvilikalum-11 - Page 37 906450 Modiyum Velluvilikalum-11 - Page 37 906450

Punjabile tsunami kandilla Modiyum Velluvilikalum-11 - Page 37 143614 Modiyum Velluvilikalum-11 - Page 37 143614
athu shariya kejiryum aapum thoothu vari Modiyum Velluvilikalum-11 - Page 37 44121 Modiyum Velluvilikalum-11 - Page 37 44121 delhi assemblyil polum ethra vijayam undayitilla.. BJP ottayku bharikunna oridathu polum bharanam poyitilla... manipur,uthrarakhand and UP koode engu ponnu.. 2019 loksabha victory eppol thanne manasilayillae Modiyum Velluvilikalum-11 - Page 37 143614
Back to top Go down
midhun
Forum Boss
Forum Boss
midhun


Location : ktm

Modiyum Velluvilikalum-11 - Page 37 Empty
PostSubject: Re: Modiyum Velluvilikalum-11   Modiyum Velluvilikalum-11 - Page 37 EmptyWed Mar 22, 2017 7:43 pm


Yogi Adityanath Orders Cops To Start Work On Banning Slaughterhouses
Modiyum Velluvilikalum-11 - Page 37 272323

LUCKNOW: Uttar Pradesh Chief Minister Yogi Adityanath, racing through his poll promises within three days of taking charge, today directed police officers to prepare an action plan to shut down slaughterhouses. He has also ordered a blanket ban on cattle smuggling and said there must be "zero tolerance" in such cases.

Officers say the ban will be restricted to illegal slaughterhouses.

Slaughterhouses allegedly running without permits have been shut down in Allahabad, Varanasi, Agra and Ghaziabad over the past two days. There have been reports of inspections across the state.

The BJP, which won a giant-sized victory in Uttar Pradesh, had said in its manifesto that illegal slaughterhouses and large, mechanised abattoirs would be closed. But party chief Amit Shah had said while campaigning that the aim was to shut down slaughterhouses, which led to confusion.


The BJP manifesto also focused on ending cattle smuggling, calling it the reason dairy-based industries have failed to flourish in UP. The party said there has been a "fall in cattle count" during the previous Samajwadi Party rule.

In his orders, Yogi Adityanath also directed the police to act tough against anti-social elements. He warned that those using police security as a "status symbol" would be watched and their security could be changed based on a review of the threat they face.
Back to top Go down
midhun
Forum Boss
Forum Boss
midhun


Location : ktm

Modiyum Velluvilikalum-11 - Page 37 Empty
PostSubject: Re: Modiyum Velluvilikalum-11   Modiyum Velluvilikalum-11 - Page 37 EmptyWed Mar 22, 2017 7:48 pm


SM Krishna, In Congress For Nearly 50 Years, Joins BJP, Praises PM Modi
Modiyum Velluvilikalum-11 - Page 37 143614
Back to top Go down
midhun
Forum Boss
Forum Boss
midhun


Location : ktm

Modiyum Velluvilikalum-11 - Page 37 Empty
PostSubject: Re: Modiyum Velluvilikalum-11   Modiyum Velluvilikalum-11 - Page 37 EmptyWed Mar 22, 2017 7:57 pm

Why Adityanath as CM makes seculars and Congress uncomfortable Modiyum Velluvilikalum-11 - Page 37 143614
The selection of Yogi Adityanath as UP chief minister has shocked many.

Like many, I too am uneasy to see sadhus mixed up in politics just as mullahs and padres talking politics makes me uncomfortable. But I refuse to be prejudiced.

The mainstream English media, which has grown simultaneously with the amorphous secularist ideology of the Congress party, see doomsday looming with the elevation of a Hindutva archpriest as the chief minister of India's most populous state.

Forgetting the Gorakhpur MP is a leader on his own merit, with loyal followers, they tend to blame Narendra Modi for Adityanath's rise.

They do not seem to factor in Modi's own limitations in exercising monolithic control over the BJP's decision-making process.

Modi is probably ready to trade off his stand on some issues, as long as they serve the larger interests of the party without compromising his overall strategic agenda.

Some of the contradictions between what Modi says and how he acts would indicate this.

Probably, Modi had to go with the selection of Adityanath as the chief minister, because the Gorakhpur MP's electioneering skills contributed hugely to the BJP's resounding victory in the Assembly elections.

Perhaps, this was also the reason for the overwhelming support Adityanath enjoys among the UP BJP leaders and the MLAs.

The opposition does not seem to bother to understand why the BJP opted for Adityanath as the chief minister.

They only see him as a rabble-rouser preaching the gospel of hate.

This only indicates their failure to understand the popular backlash in the state against the Akhilesh government's pro-Muslim tilt, ignoring the needs of the majority.

This is what caused their failure in the UP polls, not the saffron-clad Adityanath's vitriolic speeches.

We saw the same syndrome - failure to read the public mood - in Assam too, where people opted for BJP, though the party was a non-entity in the state before the Assembly polls.

Mamata Banerjee is also making the same mistake in West Bengal; in her case, it is fast becoming a national security concern as the state has become a refuge for Islamic extremists escaping the crackdown against them in Bangladesh.

Even the Bangladesh government has expressed its concern in this regard.

The basic problem of the opposition is its understanding of the RSS. It is popular for them and the intellectual class to accept the Left-leaning forces' description of the Sangh as a fascist force.

Of course, the Left has conveniently forgotten its own ideology is wedded to the proletarian dictatorship owing to the socio-democratic cloak it now wears like the proverbial wolf in Red Riding Hood.

The RSS is a cadre-based conservative religious organisation wedded to propagate Hindutva, a concept it believes should apply to the people of India.

In spite of the popular branding of RSS, during my military service in disaster-hit areas, I had seen RSS cadres working hard to help the affected, irrespective of their religion.

Of course, the RSS has its organisational rigidity; I have my doubts whether its set-up is democratically-elected.

But in this country, few political parties function democratically.

Perhaps, they are following the Mahatma's tradition of dictatorially conducting the Congress party's affairs.

Following the same tradition, the Congress party now pays obeisance to another set of Gandhis, who continue to call the shots, despite their repeated leadership failures.

Just as the Gandhis are above the others in the Congress, in Samajwadi Party, it is Mulayam Singh Yadav and his clan.

And about the Dravidian parties' sycophantic traditions, the less said the better.

The opposition fears the RSS because it challenges their so-called secularist political style, based on the "vote bank" politics of dishing out favours to Muslims and Dalits to keep them in their flock.

This clouds the judgment of the Congress party (and its regional copy cats) and other pseudo-socialists like the SP in making an objective assessment of the RSS and its umbilical relations with the BJP.

The BJP also practises "vote bank" politics, selectively, when political pragmatism overtakes its ideology.

But it listens to the RSS when it suits the party, as is the case in UP.

Adityanath, despite his strong RSS pedigree (much like Modi), has shown he has fully imbibed BJP's political pragmatism as shown in his Cabinet formation.

While assessing Adityanath, the opposition should not forget that the UP chief minister has now emerged as a seasoned politician, as much as the practising priest that he is.

Also read: Why is SC passing the
Back to top Go down
midhun
Forum Boss
Forum Boss
midhun


Location : ktm

Modiyum Velluvilikalum-11 - Page 37 Empty
PostSubject: Re: Modiyum Velluvilikalum-11   Modiyum Velluvilikalum-11 - Page 37 EmptyWed Mar 29, 2017 11:07 am

Bihar CM may join hands with NDA, Narendra Modi: Sources


Patna: In what seems to be a change of stance, Bihar Chief Minister Nitish Kumar could join hands with the Bharatiya Janata Party (BJP), sources close to the development said.

As per the sources, top Janata Dal (United) (JDU) leaders are currently in talks BJP to mend fences, amid indifferences with current ally RJD, headed by Lalu Prasad Yadav.

While reports about the Bihar chief minister joining the saffron camp is just mere speculation, there are possibilities of such a development, as Kumar was one of the chief ministers who came out openly in support of demonetisation and other such schemes launched by the government.

Kumar’s JD(U) was a part of the NDA earlier for over 17 years but he walked out of it in 2013 when Modi was declared the prime ministerial candidate of the NDA.

All the speculations arise after top leaders of the BJP attended an official dinner at Kumar’s residence in Patna.

Kumar had also congratulated the BJP securing a sweeping victory in Uttar Pradesh, saying that the ‘poor voted for the BJP. He also criticised the other parties, including Congress, explaining that they should not have raised a finger at the government’s note ban exercise.

In hindsight, the ‘Mahagathbandhan’ or the Grand Alliance in Bihar has witnessed difference of opinions from the leaders of two biggest parties in the coalition that defeated the BJP in 2015.

While RJD’s Lalu Yadav constantly campaigned for the SP-Congress alliance in Uttar Pradesh, it has to be noted that Nitish Kumar did not endorse the coalition, even though Congress is part of the grand alliance in Bihar.
[You must be registered and logged in to see this link.]
Back to top Go down
midhun
Forum Boss
Forum Boss
midhun


Location : ktm

Modiyum Velluvilikalum-11 - Page 37 Empty
PostSubject: Re: Modiyum Velluvilikalum-11   Modiyum Velluvilikalum-11 - Page 37 EmptySat Nov 18, 2017 12:25 am

Moody's Upgrades India Rating After 13 Years Betting On PM Modi's Reforms, Markets Up Modiyum Velluvilikalum-11 - Page 37 559487 Modiyum Velluvilikalum-11 - Page 37 559487 Modiyum Velluvilikalum-11 - Page 37 559487 Modiyum Velluvilikalum-11 - Page 37 559487 Modiyum Velluvilikalum-11 - Page 37 559487 Modiyum Velluvilikalum-11 - Page 37 559487

Moody's Investors Service raised India's sovereign rating for the first time since 2004, overlooking a haze of short-term economic uncertainties to bet on the nation's prospects from a raft of policy changes by Prime Minister Narendra Modi.

The rupee, bonds and stocks rallied after the ratings firm upgraded India to Baa2 from Baa3 and said reforms being pushed through by PM Modi's government will help stabilize rising levels of debt. That's a one-level shift from the lowest investment-grade ranking and puts India in line with the Philippines and Italy.

"This is an overdue correction," PM Modi's Chief Economic Adviser Arvind Subramanian told Bloomberg Quint, referring to the upgrade. "This is a recognition of India's macro economic reforms. But it has also to be kept in mind that these are external factors. And the government will pursue its own reform agenda. And those will drive our economic development."
baa2 economies bloomberg
Some investors termed it a surprise given that India recently surrendered its status as the world's fastest-growing major economy amid sweeping policy change. The upgrade could prove to be a big win for ruling party BJP, which has faced increasing attacks about the economic slowdown before key elections in PM Modi's home state Gujarat next month.

"This is a positive surprise to the markets, especially in terms of timing," said Vivek Rajpal, a rates strategist at Nomura Holdings Inc. in Singapore. "One fear that was developing in the market was debt-flow positioning."

The rupee surged as much as 1 percent to 64.67 per dollar in Mumbai while the yield on the 10-year sovereign bond tumbled 11 basis points to 6.96 percent and the benchmark equity index rose 1.25 percent. Markets have welcomed the move, with the Sensex rising over 400 points on Friday morning at 33,520 and the Nifty gaining 120 points.

Ease of Business

PM Modi has pushed through sweeping reforms, with mixed results. Last year's removal from circulation of almost 90 percent of the nation's currency weighed on growth. Expansion in gross domestic product slipped below 6 percent in the April-June quarter, sparking expectations that the government will need to announce a fiscal stimulus package to boost activity.


Other measures -- such as efforts to cut red tape and the imposition of a new consumption tax -- have met with mixed success. The government won praise from ratings firms for a $32 billion program to recapitalize banks that economists say will revive lending and stoke demand on the ground.

The World Bank has acknowledged it's getting easier to do business in India, with Asia's third-largest economy jumping 30 places to rank 100th in the latest ranking released last month. Earlier this week, Pew Research Center said PM Modi remained a popular leader and public confidence in the economy and the overall direction had improved.

Moody's cited the goods and services tax, which it said will promote productivity by removing barriers to interstate trade, improvements to the monetary policy framework, measures to clean up non-performing loans, and efforts to bring more areas into the formal economy.
budget deficit bloomberg
"While India's high debt burden remains a constraint on the country's credit profile, Moody's believes that the reforms put in place have reduced the risk of a sharp increase in debt, even in potential downside scenarios," according to the firm's release.

It noted most of the measures will take time for their impact to be felt, while some -- such as GST and demonetization -- have undermined growth in the near term. Moody's forecast GDP growth of 6.7 percent for the fiscal year ended March 2018, with a pick up to 7.5 percent in the following year and "similarly robust" levels from 2019 onward.

Those are likely to help restore some investor confidence in Indian assets after a big sell-off in the past few weeks.

Moody's is looking through the near-term political cycle ahead of state polls when "populism may overshadow reform momentum," according to Vishnu Varathan, Singapore-based head of economics and strategy at Mizuho Bank Ltd. The afterglow from the upgrade won't last long given the emerging signs of quickening inflation and a widening current account and fiscal deficit, Varathan said
Back to top Go down
midhun
Forum Boss
Forum Boss
midhun


Location : ktm

Modiyum Velluvilikalum-11 - Page 37 Empty
PostSubject: Re: Modiyum Velluvilikalum-11   Modiyum Velluvilikalum-11 - Page 37 EmptySat Nov 18, 2017 12:26 am

Moody's upgrade after 2004 Modiyum Velluvilikalum-11 - Page 37 906450 Modiyum Velluvilikalum-11 - Page 37 906450 Modiyum Velluvilikalum-11 - Page 37 906450 Modiyum Velluvilikalum-11 - Page 37 906450 Modiyum Velluvilikalum-11 - Page 37 906450 Modiyum Velluvilikalum-11 - Page 37 906450 Modiyum Velluvilikalum-11 - Page 37 906450
Back to top Go down
midhun
Forum Boss
Forum Boss
midhun


Location : ktm

Modiyum Velluvilikalum-11 - Page 37 Empty
PostSubject: Re: Modiyum Velluvilikalum-11   Modiyum Velluvilikalum-11 - Page 37 EmptySat Nov 18, 2017 12:28 am

BJP set to sweep Himachal Pradesh, may get 39-45 seats, India Today Polls Modiyum Velluvilikalum-11 - Page 37 635779 Modiyum Velluvilikalum-11 - Page 37 635779
Back to top Go down
midhun
Forum Boss
Forum Boss
midhun


Location : ktm

Modiyum Velluvilikalum-11 - Page 37 Empty
PostSubject: Re: Modiyum Velluvilikalum-11   Modiyum Velluvilikalum-11 - Page 37 EmptySat Nov 18, 2017 12:29 am

ABPNews-LoknitiCSDS Survey: BJP set to sweep Gujarat, Vijay Rupani first choice for CM

Modiyum Velluvilikalum-11 - Page 37 794191 Modiyum Velluvilikalum-11 - Page 37 794191
Back to top Go down
midhun
Forum Boss
Forum Boss
midhun


Location : ktm

Modiyum Velluvilikalum-11 - Page 37 Empty
PostSubject: Re: Modiyum Velluvilikalum-11   Modiyum Velluvilikalum-11 - Page 37 EmptySat Nov 18, 2017 12:30 am

angane veendum congress mukt Modiyum Velluvilikalum-11 - Page 37 2958 Modiyum Velluvilikalum-11 - Page 37 2958 Modiyum Velluvilikalum-11 - Page 37 2958 Modiyum Velluvilikalum-11 - Page 37 2958 Modiyum Velluvilikalum-11 - Page 37 2958 Modiyum Velluvilikalum-11 - Page 37 2958
Back to top Go down
Ammu
Forum Boss
Forum Boss
Ammu



Modiyum Velluvilikalum-11 - Page 37 Empty
PostSubject: Re: Modiyum Velluvilikalum-11   Modiyum Velluvilikalum-11 - Page 37 EmptySat Nov 18, 2017 9:14 am

midhun wrote:
angane veendum congress mukt Modiyum Velluvilikalum-11 - Page 37 2958 Modiyum Velluvilikalum-11 - Page 37 2958 Modiyum Velluvilikalum-11 - Page 37 2958 Modiyum Velluvilikalum-11 - Page 37 2958 Modiyum Velluvilikalum-11 - Page 37 2958 Modiyum Velluvilikalum-11 - Page 37 2958

ഇനീപ്പോ ഇലക്ഷന് ഒന്നും വേണ്ടായിരിക്കും ....ല്ലേ Modiyum Velluvilikalum-11 - Page 37 912236 Modiyum Velluvilikalum-11 - Page 37 786975 Modiyum Velluvilikalum-11 - Page 37 906450 എന്നാ രൂപാണി യുടെ സത്യപ്രതിജ്ഞ Modiyum Velluvilikalum-11 - Page 37 25662
Back to top Go down
Ammu
Forum Boss
Forum Boss
Ammu



Modiyum Velluvilikalum-11 - Page 37 Empty
PostSubject: Re: Modiyum Velluvilikalum-11   Modiyum Velluvilikalum-11 - Page 37 EmptySat Nov 18, 2017 9:15 am

midhun wrote:
Moody's upgrade after 2004 Modiyum Velluvilikalum-11 - Page 37 906450 Modiyum Velluvilikalum-11 - Page 37 906450 Modiyum Velluvilikalum-11 - Page 37 906450 Modiyum Velluvilikalum-11 - Page 37 906450 Modiyum Velluvilikalum-11 - Page 37 906450 Modiyum Velluvilikalum-11 - Page 37 906450 Modiyum Velluvilikalum-11 - Page 37 906450

എവിടാർന്നു ഇത്രേം നാളും Modiyum Velluvilikalum-11 - Page 37 473319 Modiyum Velluvilikalum-11 - Page 37 161961
Back to top Go down
Sponsored content





Modiyum Velluvilikalum-11 - Page 37 Empty
PostSubject: Re: Modiyum Velluvilikalum-11   Modiyum Velluvilikalum-11 - Page 37 Empty

Back to top Go down
 
Modiyum Velluvilikalum-11
Back to top 
Page 37 of 39Go to page : Previous  1 ... 20 ... 36, 37, 38, 39  Next
 Similar topics
-
» Modiyum Velluvilikalum(6)
» Modiyum Velluvilikalum(7)
» Modiyum Velluvilikalum(7)
» Modiyum Velluvilikalum(7)
» Modiyum Velluvilikalum(8)

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Friendly Discussions :: General Topics-
Jump to: