സംഗീതസംഗമം
Would you like to react to this message? Create an account in a few clicks or log in to continue.

HomeHome  PublicationsPublications  Latest imagesLatest images  RegisterRegister  Log in  
Latest topics
» IPL PREDICTIONS!!
Modiyum Velluvilikalum-11 - Page 2 Emptyby Ammu Wed Nov 11, 2020 6:06 pm

» ലളിത ഗാനങ്ങള്‍
Modiyum Velluvilikalum-11 - Page 2 Emptyby drajayan Mon Aug 24, 2020 8:10 pm

» Snehatheeram - 108
Modiyum Velluvilikalum-11 - Page 2 Emptyby Rajii Wed Jul 08, 2020 5:31 pm

» ബിഗ്‌ ബോസ്സ് 2!
Modiyum Velluvilikalum-11 - Page 2 Emptyby shamsheershah Fri Feb 14, 2020 4:21 pm

» സിനിമാ അവലോകനങ്ങള്‍-2
Modiyum Velluvilikalum-11 - Page 2 Emptyby binjo Fri Nov 22, 2019 6:23 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
Modiyum Velluvilikalum-11 - Page 2 Emptyby sandeep Thu Nov 21, 2019 1:57 pm

» Modiyum Velluvilikalum-11
Modiyum Velluvilikalum-11 - Page 2 Emptyby Ammu Thu Nov 21, 2019 1:22 pm

» WC Prediction-( No chat)
Modiyum Velluvilikalum-11 - Page 2 Emptyby shamsheershah Thu Jul 25, 2019 9:56 pm

» വെളുത്തുള്ളി അച്ചാർ
Modiyum Velluvilikalum-11 - Page 2 Emptyby Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
Modiyum Velluvilikalum-11 - Page 2 Emptyby Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
Modiyum Velluvilikalum-11 - Page 2 Emptyby Ann1 Mon Aug 20, 2018 4:00 pm

» കൃഷി / പൂന്തോട്ടം
Modiyum Velluvilikalum-11 - Page 2 Emptyby Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
Modiyum Velluvilikalum-11 - Page 2 Emptyby Ann1 Wed Jan 31, 2018 10:13 am

» Easy Recipes
Modiyum Velluvilikalum-11 - Page 2 Emptyby Ann1 Wed Jan 31, 2018 10:12 am

» Beauty Tips
Modiyum Velluvilikalum-11 - Page 2 Emptyby Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
Modiyum Velluvilikalum-11 - Page 2 Emptyby midhun Tue Jan 16, 2018 5:26 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
Modiyum Velluvilikalum-11 - Page 2 Emptyby Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
Modiyum Velluvilikalum-11 - Page 2 Emptyby Binu Sun Aug 20, 2017 6:23 pm

» കരോക്കെ ഗാനങ്ങള്‍
Modiyum Velluvilikalum-11 - Page 2 Emptyby tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
Modiyum Velluvilikalum-11 - Page 2 Emptyby Minnoos Tue Jul 11, 2017 4:31 pm

social buttons
Top posters
parutty
Modiyum Velluvilikalum-11 - Page 2 Vote_lcapModiyum Velluvilikalum-11 - Page 2 Voting_barModiyum Velluvilikalum-11 - Page 2 Vote_rcap 
Ammu

vipinraj

sandeep

shamsheershah

Neelu

Binu

unnikmp

midhun

Greeeeeshma

Top posting users this month
No user
May 2024
MonTueWedThuFriSatSun
  12345
6789101112
13141516171819
20212223242526
2728293031  
CalendarCalendar

 Modiyum Velluvilikalum-11

Go down 
+14
sandeep
midhun
Ammu
sunder
Usha Venugopal
Paandyettan
Neelu
nettooraan
Binu
Minnoos
ROHITH NAMBIAR
balamuralee
mohanan menon
unnikmp
18 posters
Go to page : Previous  1, 2, 3 ... 21 ... 40  Next
AuthorMessage
Ammu
Forum Boss
Forum Boss
Ammu

Modiyum Velluvilikalum-11 - Page 2 Empty
PostSubject: Re: Modiyum Velluvilikalum-11   Modiyum Velluvilikalum-11 - Page 2 EmptyMon Oct 19, 2015 10:57 am

ഇന്ത്യന്‍ സാഹിത്യകാരന്മാര്‍ക്ക് പിന്തുണയുമായി വിദേശഎഴുത്തുകാര്‍ Modiyum Velluvilikalum-11 - Page 2 421801 Modiyum Velluvilikalum-11 - Page 2 628462 Modiyum Velluvilikalum-11 - Page 2 628462

വാഷിങ്ടണ്‍: രാജ്യത്ത് വര്‍ധിച്ചുവരുന്ന അസഹിഷ്ണുതയില്‍ പ്രതിഷേധിച്ച് പുരസ്കാരങ്ങള്‍ തിരിച്ചുനല്‍കിയ ഇന്ത്യന്‍ സാഹിത്യകാരന്മാര്‍ക്കും കലാകാരന്മാര്‍ക്കും 150 രാജ്യങ്ങളില്‍നിന്നുള്ള എഴുത്തുകാര്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. അഭിപ്രായസ്വാതന്ത്ര്യം സംരക്ഷിക്കണമെന്ന് ഇവര്‍ ബി.ജെ.പി സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. എം.എം. കല്‍ബുര്‍ഗി, നരേന്ദ്ര ദാഭോല്‍ക്കര്‍, ഗോവിന്ദ് പന്‍സാരെ എന്നിവരുടെ ഘാതകരെ പിടികൂടണമെന്ന് സാഹിത്യ പോഷണത്തിനും അഭിപ്രായസ്വാതന്ത്ര്യ സംരക്ഷണത്തിനും ആഗോളതലത്തില്‍ പ്രവര്‍ത്തിക്കുന്ന കൂട്ടായ്മയായ പെന്‍ ഇന്‍റര്‍നാഷനല്‍ ആവശ്യപ്പെട്ടു. എഴുത്തുകാരുടെ ഉള്‍പ്പെടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ അടിയന്തരനടപടി സ്വീകരിക്കണമെന്ന് രാഷ്ട്രപതി, പ്രധാനമന്ത്രി, സാഹിത്യ അക്കാദമി എന്നിവര്‍ക്കയച്ച കത്തില്‍ പെന്‍ ഇന്‍റര്‍നാഷനല്‍ പ്രസിഡന്‍റ് ജോണ്‍ റാല്‍സ്റ്റണ്‍ സാവൂള്‍ ആവശ്യപ്പെട്ടു.
Back to top Go down
Ammu
Forum Boss
Forum Boss
Ammu

Modiyum Velluvilikalum-11 - Page 2 Empty
PostSubject: Re: Modiyum Velluvilikalum-11   Modiyum Velluvilikalum-11 - Page 2 EmptyMon Oct 19, 2015 11:04 am

കാലികളുമായി വന്ന വാഹനം തടഞ്ഞ് മര്‍ദനം Modiyum Velluvilikalum-11 - Page 2 635779 Modiyum Velluvilikalum-11 - Page 2 635779

ബംഗളൂരു: കാലികളുമായി വരുകയായിരുന്ന വാഹനം ഹിന്ദുത്വ സംഘടനകള്‍ തടഞ്ഞ് ഡ്രൈവറെ മര്‍ദിച്ചു. ഹുബ്ബള്ളിയിലെ കിറ്റൂര്‍ ചന്നമ്മ സര്‍ക്കിളില്‍ ശനിയാഴ്ച രാത്രിയായിരുന്നു അക്രമം. ഇതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ മാധ്യമ പ്രവര്‍ത്തകന്‍ ഉള്‍പ്പെടെ രണ്ടുപേര്‍ക്ക് പരിക്കേറ്റു. അറുക്കാനായി കൊണ്ടുപോവുകയാണെന്ന് ആരോപിച്ചാണ് വാഹനം തടഞ്ഞത്. സ്ഥലത്തത്തെിയ ജനങ്ങള്‍ അക്രമികള്‍ക്കു നേരെ കല്ളേറ് നടത്തി.ഇതിനിടെയാണ് മാധ്യമ പ്രവര്‍ത്തകന് പരിക്കേറ്റത്.
Back to top Go down
Ammu
Forum Boss
Forum Boss
Ammu

Modiyum Velluvilikalum-11 - Page 2 Empty
PostSubject: Re: Modiyum Velluvilikalum-11   Modiyum Velluvilikalum-11 - Page 2 EmptyMon Oct 19, 2015 2:13 pm

Tur dal prices touch Rs 200/kg today
Back to top Go down
mohanan menon
New Member
New Member
mohanan menon

Modiyum Velluvilikalum-11 - Page 2 Empty
PostSubject: Re: Modiyum Velluvilikalum-11   Modiyum Velluvilikalum-11 - Page 2 EmptyMon Oct 19, 2015 2:37 pm

Ammu wrote:
കാലികളുമായി വന്ന വാഹനം തടഞ്ഞ് മര്‍ദനം  Modiyum Velluvilikalum-11 - Page 2 635779  Modiyum Velluvilikalum-11 - Page 2 635779

ബംഗളൂരു: കാലികളുമായി വരുകയായിരുന്ന വാഹനം ഹിന്ദുത്വ സംഘടനകള്‍ തടഞ്ഞ് ഡ്രൈവറെ മര്‍ദിച്ചു. ഹുബ്ബള്ളിയിലെ കിറ്റൂര്‍ ചന്നമ്മ സര്‍ക്കിളില്‍ ശനിയാഴ്ച രാത്രിയായിരുന്നു അക്രമം. ഇതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ മാധ്യമ പ്രവര്‍ത്തകന്‍ ഉള്‍പ്പെടെ രണ്ടുപേര്‍ക്ക് പരിക്കേറ്റു. അറുക്കാനായി കൊണ്ടുപോവുകയാണെന്ന് ആരോപിച്ചാണ് വാഹനം തടഞ്ഞത്. സ്ഥലത്തത്തെിയ ജനങ്ങള്‍ അക്രമികള്‍ക്കു നേരെ കല്ളേറ് നടത്തി.ഇതിനിടെയാണ് മാധ്യമ പ്രവര്‍ത്തകന് പരിക്കേറ്റത്.

In Banglore????
Back to top Go down
Ammu
Forum Boss
Forum Boss
Ammu

Modiyum Velluvilikalum-11 - Page 2 Empty
PostSubject: Re: Modiyum Velluvilikalum-11   Modiyum Velluvilikalum-11 - Page 2 EmptyMon Oct 19, 2015 2:44 pm

mohanan menon wrote:
Ammu wrote:
കാലികളുമായി വന്ന വാഹനം തടഞ്ഞ് മര്‍ദനം  Modiyum Velluvilikalum-11 - Page 2 635779  Modiyum Velluvilikalum-11 - Page 2 635779

ബംഗളൂരു: കാലികളുമായി വരുകയായിരുന്ന വാഹനം ഹിന്ദുത്വ സംഘടനകള്‍ തടഞ്ഞ് ഡ്രൈവറെ മര്‍ദിച്ചു. ഹുബ്ബള്ളിയിലെ കിറ്റൂര്‍ ചന്നമ്മ സര്‍ക്കിളില്‍ ശനിയാഴ്ച രാത്രിയായിരുന്നു അക്രമം. ഇതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ മാധ്യമ പ്രവര്‍ത്തകന്‍ ഉള്‍പ്പെടെ രണ്ടുപേര്‍ക്ക് പരിക്കേറ്റു. അറുക്കാനായി കൊണ്ടുപോവുകയാണെന്ന് ആരോപിച്ചാണ് വാഹനം തടഞ്ഞത്. സ്ഥലത്തത്തെിയ ജനങ്ങള്‍ അക്രമികള്‍ക്കു നേരെ കല്ളേറ് നടത്തി.ഇതിനിടെയാണ് മാധ്യമ പ്രവര്‍ത്തകന് പരിക്കേറ്റത്.

In Banglore????
angineyaa vaayichathu ...
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

Modiyum Velluvilikalum-11 - Page 2 Empty
PostSubject: Re: Modiyum Velluvilikalum-11   Modiyum Velluvilikalum-11 - Page 2 EmptyMon Oct 19, 2015 3:50 pm

Ammu wrote:
mohanan menon wrote:

In Banglore????
angineyaa vaayichathu ...
avide congress allae bharikunnathu Modiyum Velluvilikalum-11 - Page 2 489245
Back to top Go down
balamuralee
Forum Owner
Forum Owner
balamuralee

Modiyum Velluvilikalum-11 - Page 2 Empty
PostSubject: Re: Modiyum Velluvilikalum-11   Modiyum Velluvilikalum-11 - Page 2 EmptyMon Oct 19, 2015 3:57 pm

Shayannan Ellarum vilichu varuthi shasichu ennokke kettallo
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

Modiyum Velluvilikalum-11 - Page 2 Empty
PostSubject: Re: Modiyum Velluvilikalum-11   Modiyum Velluvilikalum-11 - Page 2 EmptyMon Oct 19, 2015 4:01 pm

balamuralee wrote:
Shayannan Ellarum vilichu varuthi shasichu ennokke kettallo
oh athoke chumma madyamangale kanikunnatha Modiyum Velluvilikalum-11 - Page 2 489245 amith shakku ariyam vote aanu pradanam, shasana allannu Modiyum Velluvilikalum-11 - Page 2 273938
Back to top Go down
mohanan menon
New Member
New Member
mohanan menon

Modiyum Velluvilikalum-11 - Page 2 Empty
PostSubject: Re: Modiyum Velluvilikalum-11   Modiyum Velluvilikalum-11 - Page 2 EmptyMon Oct 19, 2015 4:04 pm

ഇവിടെ ബീഫിനു ബാൻ ഒന്നും ഇല്ല്യ. ഇനി ബീഫ് എന്ന് പറയുന്നത് വെറും ഗോമാംസം അല്ലല്ലോ...പലതരം ഇല്ലേ?? ബംഗ്ലൂരിൽ ഇതുവരെ അങ്ങിനെയൊന്നും കേട്ടില്ല്യാ...

midhun wrote:
balamuralee wrote:
Shayannan Ellarum vilichu varuthi shasichu ennokke kettallo
oh athoke chumma madyamangale kanikunnatha Modiyum Velluvilikalum-11 - Page 2 489245  amith shakku ariyam vote aanu pradanam, shasana allannu Modiyum Velluvilikalum-11 - Page 2 273938

ബീഹാറില്‍ നമോ , എന്തിനാ കുറെ റാലികള്‍ ക്യാന്‍സല്‍ ചെയ്തു തിരിച്ചു പോയത് , മിധുന്ജീ? Modiyum Velluvilikalum-11 - Page 2 292828 Modiyum Velluvilikalum-11 - Page 2 292828
Back to top Go down
Ammu
Forum Boss
Forum Boss
Ammu

Modiyum Velluvilikalum-11 - Page 2 Empty
PostSubject: Re: Modiyum Velluvilikalum-11   Modiyum Velluvilikalum-11 - Page 2 EmptyMon Oct 19, 2015 4:05 pm

mohanan menon wrote:
ഇവിടെ ബീഫിനു ബാൻ ഒന്നും ഇല്ല്യ. ഇനി ബീഫ് എന്ന് പറയുന്നത് വെറും ഗോമാംസം അല്ലല്ലോ...പലതരം ഇല്ലേ?? ബംഗ്ലൂരിൽ ഇതുവരെ അങ്ങിനെയൊന്നും കേട്ടില്ല്യാ...

ഇവിടെ കല്‍ക്കട്ടയില്‍ ഒക്കെ മാര്‍ക്കറ്റില്‍ ഇഷ്ട്ടം പോലെ ബീഫ് കിട്ടും....ഒരു ബാനും ഞാന്‍ കണ്ടിട്ടില്ല.... Modiyum Velluvilikalum-11 - Page 2 855112 Modiyum Velluvilikalum-11 - Page 2 855112
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

Modiyum Velluvilikalum-11 - Page 2 Empty
PostSubject: Re: Modiyum Velluvilikalum-11   Modiyum Velluvilikalum-11 - Page 2 EmptyMon Oct 19, 2015 4:07 pm

Ammu wrote:
midhun wrote:

oh athoke chumma madyamangale kanikunnatha Modiyum Velluvilikalum-11 - Page 2 489245  amith shakku ariyam vote aanu pradanam, shasana allannu Modiyum Velluvilikalum-11 - Page 2 273938

ബീഹാറില്‍  നമോ , എന്തിനാ കുറെ റാലികള്‍ ക്യാന്‍സല്‍ ചെയ്തു തിരിച്ചു പോയത് , മിധുന്ജീ? Modiyum Velluvilikalum-11 - Page 2 292828 Modiyum Velluvilikalum-11 - Page 2 292828
oru ralliyum cancel cheythitilla ennu eppol amit sha parayunna kettu Modiyum Velluvilikalum-11 - Page 2 143614 survey edukatte.. 20 seat kittunna survey onnum kandilla nokkiyittu Modiyum Velluvilikalum-11 - Page 2 143614 BJP minimum 70 seat kittatha survey illa Modiyum Velluvilikalum-11 - Page 2 786975
Back to top Go down
Ammu
Forum Boss
Forum Boss
Ammu

Modiyum Velluvilikalum-11 - Page 2 Empty
PostSubject: Re: Modiyum Velluvilikalum-11   Modiyum Velluvilikalum-11 - Page 2 EmptyMon Oct 19, 2015 4:09 pm

ഗോഡ്സെയെ തൂക്കിലേറ്റിയ ദിനം ബലിദാന്‍ ദിവസായി ആചരിക്കാന്‍ പദ്ധതി Modiyum Velluvilikalum-11 - Page 2 421801 Modiyum Velluvilikalum-11 - Page 2 421801 Modiyum Velluvilikalum-11 - Page 2 22974
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

Modiyum Velluvilikalum-11 - Page 2 Empty
PostSubject: Re: Modiyum Velluvilikalum-11   Modiyum Velluvilikalum-11 - Page 2 EmptyMon Oct 19, 2015 4:09 pm

Ammu wrote:
mohanan menon wrote:
ഇവിടെ ബീഫിനു ബാൻ ഒന്നും ഇല്ല്യ. ഇനി ബീഫ് എന്ന് പറയുന്നത് വെറും ഗോമാംസം അല്ലല്ലോ...പലതരം ഇല്ലേ?? ബംഗ്ലൂരിൽ ഇതുവരെ അങ്ങിനെയൊന്നും കേട്ടില്ല്യാ...

ഇവിടെ കല്‍ക്കട്ടയില്‍ ഒക്കെ മാര്‍ക്കറ്റില്‍ ഇഷ്ട്ടം പോലെ ബീഫ് കിട്ടും....ഒരു ബാനും ഞാന്‍ കണ്ടിട്ടില്ല.... Modiyum Velluvilikalum-11 - Page 2 855112 Modiyum Velluvilikalum-11 - Page 2 855112
athoke eni ethra nalathekku koodi Modiyum Velluvilikalum-11 - Page 2 252258
Back to top Go down
Ammu
Forum Boss
Forum Boss
Ammu

Modiyum Velluvilikalum-11 - Page 2 Empty
PostSubject: Re: Modiyum Velluvilikalum-11   Modiyum Velluvilikalum-11 - Page 2 EmptyMon Oct 19, 2015 4:16 pm

midhun wrote:
Ammu wrote:

ഇവിടെ കല്‍ക്കട്ടയില്‍ ഒക്കെ മാര്‍ക്കറ്റില്‍ ഇഷ്ട്ടം പോലെ ബീഫ് കിട്ടും....ഒരു ബാനും ഞാന്‍ കണ്ടിട്ടില്ല.... Modiyum Velluvilikalum-11 - Page 2 855112 Modiyum Velluvilikalum-11 - Page 2 855112
athoke eni ethra nalathekku koodi Modiyum Velluvilikalum-11 - Page 2 252258

ദീദി ഉള്ളപ്പോള്‍ ഒന്നും നടക്കില്ല Modiyum Velluvilikalum-11 - Page 2 287716 Modiyum Velluvilikalum-11 - Page 2 287716 ഞാന്‍ നാട്ടില്‍ പോകുമ്പോള്‍ മാത്രേ ബീഫ് കഴിയ്ക്കാറുള്ളൂ ട്ടോ Modiyum Velluvilikalum-11 - Page 2 95345 ബാക്കി എങ്ങുനിന്നും വാങ്ങി പാകം ചെയ്യാന്‍ ഒരു തൃപ്തി ഇല്ല Modiyum Velluvilikalum-11 - Page 2 95345
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

Modiyum Velluvilikalum-11 - Page 2 Empty
PostSubject: Re: Modiyum Velluvilikalum-11   Modiyum Velluvilikalum-11 - Page 2 EmptyMon Oct 19, 2015 4:18 pm

Ammu wrote:
midhun wrote:

athoke eni ethra nalathekku koodi Modiyum Velluvilikalum-11 - Page 2 252258

ദീദി ഉള്ളപ്പോള്‍ ഒന്നും നടക്കില്ല Modiyum Velluvilikalum-11 - Page 2 287716 Modiyum Velluvilikalum-11 - Page 2 287716  ഞാന്‍ നാട്ടില്‍ പോകുമ്പോള്‍ മാത്രേ ബീഫ് കഴിയ്ക്കാറുള്ളൂ ട്ടോ Modiyum Velluvilikalum-11 - Page 2 95345  ബാക്കി എങ്ങുനിന്നും വാങ്ങി പാകം ചെയ്യാന്‍ ഒരു തൃപ്തി ഇല്ല Modiyum Velluvilikalum-11 - Page 2 95345
center law vannal deediyue kali onnum nadakilla.. congress full supporta Modiyum Velluvilikalum-11 - Page 2 489245
Back to top Go down
Ammu
Forum Boss
Forum Boss
Ammu

Modiyum Velluvilikalum-11 - Page 2 Empty
PostSubject: Re: Modiyum Velluvilikalum-11   Modiyum Velluvilikalum-11 - Page 2 EmptyMon Oct 19, 2015 4:23 pm

midhun wrote:
Ammu wrote:

ദീദി ഉള്ളപ്പോള്‍ ഒന്നും നടക്കില്ല Modiyum Velluvilikalum-11 - Page 2 287716 Modiyum Velluvilikalum-11 - Page 2 287716  ഞാന്‍ നാട്ടില്‍ പോകുമ്പോള്‍ മാത്രേ ബീഫ് കഴിയ്ക്കാറുള്ളൂ ട്ടോ Modiyum Velluvilikalum-11 - Page 2 95345  ബാക്കി എങ്ങുനിന്നും വാങ്ങി പാകം ചെയ്യാന്‍ ഒരു തൃപ്തി ഇല്ല Modiyum Velluvilikalum-11 - Page 2 95345
center law vannal deediyue kali onnum nadakilla.. congress full supporta Modiyum Velluvilikalum-11 - Page 2 489245

എന്തായാലും, ബീഫിന്റെ പേരില്‍ നടക്കുന്ന ..,..നടന്നു കൊണ്ടിരിയ്ക്കുന്ന വര്‍ഗ്ഗീയ കലാപങ്ങളെയും , നരഹത്യകളെയും അന്ഗീകരിയ്ക്കാന്‍ ആവില്ല Modiyum Velluvilikalum-11 - Page 2 768717 Modiyum Velluvilikalum-11 - Page 2 768717 നാണം കെടുകയാണ് നമ്മുടെ രാജ്യം Modiyum Velluvilikalum-11 - Page 2 635779 Modiyum Velluvilikalum-11 - Page 2 635779 Modiyum Velluvilikalum-11 - Page 2 635779
Back to top Go down
ROHITH NAMBIAR
Forum Owner
Forum Owner
ROHITH NAMBIAR

Location : thrissur

Modiyum Velluvilikalum-11 - Page 2 Empty
PostSubject: Re: Modiyum Velluvilikalum-11   Modiyum Velluvilikalum-11 - Page 2 EmptyMon Oct 19, 2015 11:53 pm

midhun wrote:
Ammu wrote:

ഇവിടെ കല്‍ക്കട്ടയില്‍ ഒക്കെ മാര്‍ക്കറ്റില്‍ ഇഷ്ട്ടം പോലെ ബീഫ് കിട്ടും....ഒരു ബാനും ഞാന്‍ കണ്ടിട്ടില്ല.... Modiyum Velluvilikalum-11 - Page 2 855112 Modiyum Velluvilikalum-11 - Page 2 855112
athoke eni ethra nalathekku koodi Modiyum Velluvilikalum-11 - Page 2 252258

beef nirodichal ammachiyaane ente vote njan bjppke kodukkilla... Modiyum Velluvilikalum-11 - Page 2 133999 govadham nirodikkatte Modiyum Velluvilikalum-11 - Page 2 352966
Back to top Go down
mohanan menon
New Member
New Member
mohanan menon

Modiyum Velluvilikalum-11 - Page 2 Empty
PostSubject: Re: Modiyum Velluvilikalum-11   Modiyum Velluvilikalum-11 - Page 2 EmptyTue Oct 20, 2015 8:28 am

ROHITH NAMBIAR wrote:
midhun wrote:

athoke eni ethra nalathekku koodi Modiyum Velluvilikalum-11 - Page 2 252258

beef nirodichal ammachiyaane ente vote njan bjppke kodukkilla... Modiyum Velluvilikalum-11 - Page 2 133999  govadham nirodikkatte Modiyum Velluvilikalum-11 - Page 2 352966
മനുഷ്യന്റെ പൌരാവകാശത്തിലും സർക്കാർ കൈവെക്കാൻ തുടങ്ങി...
ശങ്കരൻ വീണ്ടും തെങ്ങിൽ തന്നെ....

Back to top Go down
unnikmp
Forum Boss
Forum Boss
unnikmp

Modiyum Velluvilikalum-11 - Page 2 Empty
PostSubject: Re: Modiyum Velluvilikalum-11   Modiyum Velluvilikalum-11 - Page 2 EmptyTue Oct 20, 2015 9:11 am

ഇതിനിടെ രാഷ്ട്രപിതാവ് ഗാന്ധിജിയെക്കാള്‍ ദേശസ്‌നേഹിയായിരുന്നു അദ്ദേഹത്തിന്റെ ഘാതകന്‍ ഗോഡ്‌സെ എന്ന വാദവുമായി ഹിന്ദുമഹാസഭ രംഗത്തെത്തി. ഗോഡ്‌സെയെ തൂക്കിലേറ്റിയ നവംബര്‍ 15 ബലിദാന ദിനമായി ആചരിക്കുമെന്നും സംഘടന വ്യക്തമാക്കി
Back to top Go down
unnikmp
Forum Boss
Forum Boss
unnikmp

Modiyum Velluvilikalum-11 - Page 2 Empty
PostSubject: Re: Modiyum Velluvilikalum-11   Modiyum Velluvilikalum-11 - Page 2 EmptyTue Oct 20, 2015 9:13 am

ഇനി ഗോഡ്സേയെ രാഷ്ട്രപിതാവായി പ്രഖ്യാപിക്കുമോ???
Back to top Go down
Minnoos
Forum Boss
Forum Boss
Minnoos

Location : Dubai

Modiyum Velluvilikalum-11 - Page 2 Empty
PostSubject: Re: Modiyum Velluvilikalum-11   Modiyum Velluvilikalum-11 - Page 2 EmptyTue Oct 20, 2015 10:58 am

unnikmp wrote:
ഇനി ഗോഡ്സേയെ രാഷ്ട്രപിതാവായി പ്രഖ്യാപിക്കുമോ???
karthaave.. nammude naadu engotta Modiyum Velluvilikalum-11 - Page 2 768717 Modiyum Velluvilikalum-11 - Page 2 768717
Back to top Go down
Ammu
Forum Boss
Forum Boss
Ammu

Modiyum Velluvilikalum-11 - Page 2 Empty
PostSubject: Re: Modiyum Velluvilikalum-11   Modiyum Velluvilikalum-11 - Page 2 EmptyTue Oct 20, 2015 11:03 am

Minnoos wrote:
unnikmp wrote:
ഇനി ഗോഡ്സേയെ രാഷ്ട്രപിതാവായി പ്രഖ്യാപിക്കുമോ???
karthaave.. nammude naadu engotta Modiyum Velluvilikalum-11 - Page 2 768717 Modiyum Velluvilikalum-11 - Page 2 768717

Shocking! Family of four burnt alive in inter-caste violence in Ballabhgarh: Inter-caste violence in Sunped village of Ballabhgarh (Haryana), family of four has been burnt alive, says ANI.

Two children have succumbed to burn injuries while the parents' condition is stated to be critical.

Modiyum Velluvilikalum-11 - Page 2 635779 Modiyum Velluvilikalum-11 - Page 2 635779 Modiyum Velluvilikalum-11 - Page 2 635779 Modiyum Velluvilikalum-11 - Page 2 76296 Modiyum Velluvilikalum-11 - Page 2 76296 Modiyum Velluvilikalum-11 - Page 2 76296 Modiyum Velluvilikalum-11 - Page 2 76296 Modiyum Velluvilikalum-11 - Page 2 76296 Modiyum Velluvilikalum-11 - Page 2 76296
Back to top Go down
unnikmp
Forum Boss
Forum Boss
unnikmp

Modiyum Velluvilikalum-11 - Page 2 Empty
PostSubject: Re: Modiyum Velluvilikalum-11   Modiyum Velluvilikalum-11 - Page 2 EmptyTue Oct 20, 2015 12:21 pm

നമ്മുടെ രാജ്യത്തിന്റെ രാഷ്ട്രീയ സാമൂഹ്യ സ്ഥിതി വളരെ വഷളായികൊണ്ടിരിക്കുകയാണ്...പേടിയോടു കൂടി മാത്രമേ ഈ അവസ്ഥയെ കാണാൻ കഴിയൂ...വർഗ്ഗീയത കാട്ടുതീ പോലെ പടരുകയാണ്...മോഡി വൈകിയെങ്കിലും ഇതിനെ അപലപിച്ചു എന്നത് ആശ്വാസകരം, പക്ഷെ അതിലെ ആത്മാർഥത സംശയാസ്പദം തന്നെയാണ്...എന്ത് കൊണ്ട് വർഗ്ഗീയ കലാപങ്ങളെയും കൊലപാതകങ്ങളെയും നിയന്ത്രിക്കാൻ കഴിയുന്നില്ല എന്നതിന് വ്യക്തമായ ഉത്തരം തരാൻ അദ്ദേഹം ബാധ്യസ്ഥൻ ആണ്...രാഷ്ട്രപിതാവിനെ ഹിംസിച്ചവന്റെ പേരിലും വർഗ്ഗീയവാദികൾ ആഘോഷം നടത്തുകയാണ്...
Back to top Go down
balamuralee
Forum Owner
Forum Owner
balamuralee

Modiyum Velluvilikalum-11 - Page 2 Empty
PostSubject: Re: Modiyum Velluvilikalum-11   Modiyum Velluvilikalum-11 - Page 2 EmptyTue Oct 20, 2015 12:26 pm

unnikmp wrote:
നമ്മുടെ രാജ്യത്തിന്റെ രാഷ്ട്രീയ സാമൂഹ്യ സ്ഥിതി വളരെ വഷളായികൊണ്ടിരിക്കുകയാണ്...പേടിയോടു കൂടി മാത്രമേ ഈ അവസ്ഥയെ കാണാൻ കഴിയൂ...വർഗ്ഗീയത കാട്ടുതീ പോലെ പടരുകയാണ്...മോഡി വൈകിയെങ്കിലും ഇതിനെ അപലപിച്ചു എന്നത് ആശ്വാസകരം, പക്ഷെ അതിലെ ആത്മാർഥത സംശയാസ്പദം തന്നെയാണ്...എന്ത് കൊണ്ട് വർഗ്ഗീയ കലാപങ്ങളെയും കൊലപാതകങ്ങളെയും നിയന്ത്രിക്കാൻ കഴിയുന്നില്ല എന്നതിന് വ്യക്തമായ ഉത്തരം തരാൻ അദ്ദേഹം ബാധ്യസ്ഥൻ ആണ്...രാഷ്ട്രപിതാവിനെ ഹിംസിച്ചവന്റെ പേരിലും വർഗ്ഗീയവാദികൾ ആഘോഷം നടത്തുകയാണ്...

BJP enna rashtrrya paratikku RSS illathe oru elctionilum vijayikkan kazhiyilla so RSS cheyyna karayangale modi govtinu ethirkkanum kazhiyilla. Vargeeya dhreuveekaranm athuvazhi ekadaipthyam aathanu lakshyam
Back to top Go down
Sponsored content

Modiyum Velluvilikalum-11 - Page 2 Empty
PostSubject: Re: Modiyum Velluvilikalum-11   Modiyum Velluvilikalum-11 - Page 2 Empty

Back to top Go down
 
Modiyum Velluvilikalum-11
Back to top 
Page 2 of 40Go to page : Previous  1, 2, 3 ... 21 ... 40  Next
 Similar topics
-
» Modiyum Velluvilikalum(6)
» Modiyum Velluvilikalum(7)
» Modiyum Velluvilikalum(7)
» Modiyum Velluvilikalum(7)
» Modiyum Velluvilikalum(8)

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Friendly Discussions :: General Topics-
Jump to: