സംഗീതസംഗമം
Would you like to react to this message? Create an account in a few clicks or log in to continue.

HomeHome  PublicationsPublications  Latest imagesLatest images  RegisterRegister  Log in  
Latest topics
» IPL PREDICTIONS!!
Modiyum Velluvilikalum-11 - Page 40 Emptyby Ammu Wed Nov 11, 2020 6:06 pm

» ലളിത ഗാനങ്ങള്‍
Modiyum Velluvilikalum-11 - Page 40 Emptyby drajayan Mon Aug 24, 2020 8:10 pm

» Snehatheeram - 108
Modiyum Velluvilikalum-11 - Page 40 Emptyby Rajii Wed Jul 08, 2020 5:31 pm

» ബിഗ്‌ ബോസ്സ് 2!
Modiyum Velluvilikalum-11 - Page 40 Emptyby shamsheershah Fri Feb 14, 2020 4:21 pm

» സിനിമാ അവലോകനങ്ങള്‍-2
Modiyum Velluvilikalum-11 - Page 40 Emptyby binjo Fri Nov 22, 2019 6:23 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
Modiyum Velluvilikalum-11 - Page 40 Emptyby sandeep Thu Nov 21, 2019 1:57 pm

» Modiyum Velluvilikalum-11
Modiyum Velluvilikalum-11 - Page 40 Emptyby Ammu Thu Nov 21, 2019 1:22 pm

» WC Prediction-( No chat)
Modiyum Velluvilikalum-11 - Page 40 Emptyby shamsheershah Thu Jul 25, 2019 9:56 pm

» വെളുത്തുള്ളി അച്ചാർ
Modiyum Velluvilikalum-11 - Page 40 Emptyby Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
Modiyum Velluvilikalum-11 - Page 40 Emptyby Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
Modiyum Velluvilikalum-11 - Page 40 Emptyby Ann1 Mon Aug 20, 2018 4:00 pm

» കൃഷി / പൂന്തോട്ടം
Modiyum Velluvilikalum-11 - Page 40 Emptyby Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
Modiyum Velluvilikalum-11 - Page 40 Emptyby Ann1 Wed Jan 31, 2018 10:13 am

» Easy Recipes
Modiyum Velluvilikalum-11 - Page 40 Emptyby Ann1 Wed Jan 31, 2018 10:12 am

» Beauty Tips
Modiyum Velluvilikalum-11 - Page 40 Emptyby Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
Modiyum Velluvilikalum-11 - Page 40 Emptyby midhun Tue Jan 16, 2018 5:26 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
Modiyum Velluvilikalum-11 - Page 40 Emptyby Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
Modiyum Velluvilikalum-11 - Page 40 Emptyby Binu Sun Aug 20, 2017 6:23 pm

» കരോക്കെ ഗാനങ്ങള്‍
Modiyum Velluvilikalum-11 - Page 40 Emptyby tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
Modiyum Velluvilikalum-11 - Page 40 Emptyby Minnoos Tue Jul 11, 2017 4:31 pm

social buttons
Top posters
parutty
Modiyum Velluvilikalum-11 - Page 40 Vote_lcapModiyum Velluvilikalum-11 - Page 40 Voting_barModiyum Velluvilikalum-11 - Page 40 Vote_rcap 
Ammu

vipinraj

sandeep

shamsheershah

Neelu

Binu

unnikmp

midhun

Greeeeeshma

Top posting users this month
No user
May 2024
MonTueWedThuFriSatSun
  12345
6789101112
13141516171819
20212223242526
2728293031  
CalendarCalendar

 Modiyum Velluvilikalum-11

Go down 
+14
sandeep
midhun
Ammu
sunder
Usha Venugopal
Paandyettan
Neelu
nettooraan
Binu
Minnoos
ROHITH NAMBIAR
balamuralee
mohanan menon
unnikmp
18 posters
Go to page : Previous  1 ... 21 ... 38, 39, 40
AuthorMessage
Ammu
Forum Boss
Forum Boss
Ammu

Modiyum Velluvilikalum-11 - Page 40 Empty
PostSubject: Re: Modiyum Velluvilikalum-11   Modiyum Velluvilikalum-11 - Page 40 EmptyMon Apr 25, 2016 2:25 pm

പിലിഭിത്ത്‌ : അഴിമതി തടയുന്നതില്‍ കോണ്‍ഗ്രസ്‌ അധ്യക്ഷ സോണിയാഗാന്ധിയെ മാതൃതയാക്കണമെന്ന്‌ കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ മനേക ഗാന്ധി. ഭര്‍തൃസഹോദരന്റെ ഭാര്യകൂടിയായ സോണിയയുടെ മാതൃകാപരമായ നിലപാടുകള്‍ ചൂണ്ടിക്കാട്ടിയാണ്‌ മനേക ഇക്കാര്യം വ്യക്‌തമാക്കിയത്‌.

തന്റെ പേര്‌ ദുരുപയോഗം ചെയ്‌ത ബന്ധുവിനെ സോണിയ കൈകാര്യം ചെയ്‌ത രീതി എടുത്ത്‌ പറഞ്ഞുകൊണ്ടാണ്‌ സ്വന്തം ലോകസഭാ മണ്ഡലമായ പിലിഭിത്തിയില്‍ ചേര്‍ന്ന വിജിലന്‍സ്‌ ഉദ്യോഗസ്‌ഥരുടെ യോഗത്തില്‍ മനേക സംസാരിച്ചത്‌. ഒരിക്കല്‍ സോണിയയുടെ ബന്ധു ഒരു കച്ചവട സ്‌ഥാപനം തുടങ്ങുകയും സോണിയയുടെ പേരു പറഞ്ഞ്‌ കച്ചവടം നടത്തുകയും ചെയ്‌തു. ഇത്‌ ശ്രദ്ധയില്‍പ്പെട്ട സോണിയ തന്റെ പേര്‌ ദുരുപയോഗം ചെയ്യപ്പെടുന്നു എന്നു കാണിച്ച്‌ അയാള്‍ക്കെതിരെ പത്രത്തില്‍ പരസ്യം നല്‍കുകയാണ്‌ ചെയ്‌തതെന്നും മനേക പറഞ്ഞു.
അഴിമതിക്കാര്‍ക്കെതിരെ നടപടിയെടുക്കുന്നതിന്‌ പകരം അവര്‍ക്ക്‌ കൂട്ടു നില്‍ക്കുന്ന ഉദ്യോഗസ്‌ഥരുടെ നിലപാട്‌ ശരിയല്ലെന്നും അഴിമതിക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ ഉദ്യോഗസ്‌ഥര്‍ തയ്യാറാകണമെന്നും മനേക ആവശ്യപ്പെട്ടു.
Back to top Go down
Ammu
Forum Boss
Forum Boss
Ammu

Modiyum Velluvilikalum-11 - Page 40 Empty
PostSubject: Re: Modiyum Velluvilikalum-11   Modiyum Velluvilikalum-11 - Page 40 EmptyMon Apr 25, 2016 2:29 pm

ലോക സഞ്ചാരി' മോഡി വരള്‍ച്ചബാധിത മേഖലയും സന്ദര്‍ശിക്കണം: ശിവസേന Modiyum Velluvilikalum-11 - Page 40 2958 Modiyum Velluvilikalum-11 - Page 40 2958 Modiyum Velluvilikalum-11 - Page 40 2958 Modiyum Velluvilikalum-11 - Page 40 2958

ന്യുഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോഡിക്കെതിരെ കടുത്ത വിമര്‍ശനവുമായി എന്‍.ഡി.എ സഖ്യകക്ഷി ശിവസേന. ലോകരാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ സമയം കണ്ടെത്തുന്ന മോഡി വരള്‍ച്ചയുടെ കേന്ദ്രമായ മറാത്തവാദയില്‍ എത്താന്‍ ഉദാസീനത കാണിക്കുകയാണെന്ന് ശിവസേന ആരോപിച്ചു. മോഡി ലോക നേതാവാണ്. തെരഞ്ഞെടുപ്പ് കാലത്ത് 20 ഓളം റാലികള്‍ അദ്ദേഹം നടത്തി. എന്നാല്‍ മറാത്തവാദയില്‍ എന്താണ് സംഭവിക്കുന്നതറിയാന്‍ എന്തുകൊണ്ടാണ് അദ്ദേഹം എത്താതിരിക്കുന്നതെന്നും സേന നേതാവ് സഞ്ജയ് റൗട്ട് ചോദിക്കുന്നു.

മഹാരാഷ്ട്രയിലെ എട്ടു ജില്ലകള്‍ മൂന്നു വര്‍ഷമായി കടുത്ത വരള്‍ച്ചയെ നേരിടുകയാണ്. ലാത്തൂര്‍ ഉള്‍പ്പെടെയുള്ള ഏതാനും സ്ഥലങ്ങളില്‍ ട്രെയിനില്‍ കുടിവെള്ളം എത്തിക്കുന്നത് നേരിയ ആശ്വാസം നല്‍കുന്നുണ്ടെങ്കിലും മഹാരാഷ്ട്രയുടെ ദാഹമടക്കാന്‍ അതുകൊണ്ടെന്നും കഴിയുന്നില്ല.
നേരത്തെ ഉത്തരാഖണ്ഡില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയ കേന്ദ്രസര്‍ക്കാര്‍ നടപടിയേയും ശിവസേന വിമര്‍ശിച്ചിരുന്നു.
-
Back to top Go down
Ammu
Forum Boss
Forum Boss
Ammu

Modiyum Velluvilikalum-11 - Page 40 Empty
PostSubject: Re: Modiyum Velluvilikalum-11   Modiyum Velluvilikalum-11 - Page 40 EmptyMon Apr 25, 2016 2:32 pm

അഞ്ച് ബി.ജെ.പി എം.പിമാര്‍ പാര്‍ലമെന്റില്‍ എത്തിയത് വാഹന നിയന്ത്രണം തെറ്റിച്ച്

ന്യുഡല്‍ഹി: ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി സര്‍ക്കാര്‍ കൊണ്ടുവന്ന വാഹന നിയന്ത്രണം തെറ്റിച്ച് ബി.ജെ.പി എം.പിമാര്‍. ബജറ്റ് സമ്മേളനത്തിന്റെ രണ്ടാംഘട്ടത്തില്‍ അഞ്ച് എം.പിമാര്‍ പാര്‍ലമെന്റില്‍ എത്തിയത് ഒറ്റ ഇരട്ട അക്ക വാഹന നിയന്ത്രണം തെറ്റിച്ച്. പരേഷ് റവാല്‍, ബാബുലാല്‍, പ്രഹ്‌ലാദ് പട്ടേല്‍, ഉദിത് രാജ്, അശ്വിനി മീണ എന്നിവരാണ് സ്വകാര്യ വാഹനത്തില്‍ എത്തിയത്. സെഡ് കാറ്റഗറി സുരക്ഷയുള്ള മീണയ്ക്ക് നിയന്ത്രണത്തില്‍ ഇളവുണ്ട്. എന്നാല്‍ മറ്റ് എം.പിമാര്‍ക്ക് ഇളവ് നല്‍കിയിട്ടില്ല.
എം.പിമാര്‍ക്കായി നോര്‍ത്ത്, സൗത്ത് അവന്യൂകളില്‍ സര്‍ക്കാര്‍ പ്രത്യേക ബസ് സര്‍വീസുകള്‍ നടത്തിയിരുന്നു. ഇത് പരിഗണിക്കാതെയാണ് ഇവര്‍ സ്വകാര്യ കാറുകളില്‍ എത്തിയത്. Modiyum Velluvilikalum-11 - Page 40 776630  Modiyum Velluvilikalum-11 - Page 40 776630  Modiyum Velluvilikalum-11 - Page 40 463549  Modiyum Velluvilikalum-11 - Page 40 2797132403

Last edited by Ammu on Mon Apr 25, 2016 2:44 pm; edited 1 time in total
Back to top Go down
Ammu
Forum Boss
Forum Boss
Ammu

Modiyum Velluvilikalum-11 - Page 40 Empty
PostSubject: Re: Modiyum Velluvilikalum-11   Modiyum Velluvilikalum-11 - Page 40 EmptyMon Apr 25, 2016 2:43 pm

രാംദേവിന്‍െറ ഫാക്ടറിക്ക് മുഴുവന്‍ സമയ സുരക്ഷ Modiyum Velluvilikalum-11 - Page 40 22974 Modiyum Velluvilikalum-11 - Page 40 22974 Modiyum Velluvilikalum-11 - Page 40 421801

ചെലവ് വര്‍ഷത്തില്‍ 40 ലക്ഷം

ന്യൂഡല്‍ഹി: യോഗ ഗുരു രാംദേവിന്‍െറ ‘പതഞ്ജലി ഫുഡ് ആന്‍ഡ് ഹെര്‍ബല്‍ പാര്‍ക്ക് പ്രൈ. ലിമിറ്റഡ്’ കമ്പനിക്ക് ദേശീയ വ്യവസായ സുരക്ഷാ സെന്യത്തിന്‍െറ മുഴുവന്‍ സമയ സുരക്ഷ നല്‍കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിട്ടു.
ഹരിദ്വാറില്‍ സ്ഥിതി ചെയ്യുന്ന ഫാക്ടറിയുടെ സുരക്ഷക്കായി അസി. കമാന്‍ഡര്‍ റാങ്കിലുള്ള ഓഫിസറുടെ കീഴില്‍ 34 കമാന്‍ഡോകള്‍ എല്ലാ ദിവസവും 24 മണിക്കൂറും കാവല്‍ നില്‍ക്കും. വര്‍ഷത്തില്‍ 40 ലക്ഷത്തോളം ചെലവുവരുന്ന സുരക്ഷാ ക്രമീകരണത്തിന് ആവശ്യമായിവരുന്ന തുകയും വാഹനങ്ങളും ആയുധങ്ങളും മറ്റ് സൗകര്യങ്ങളും കമ്പനി വഹിക്കും. 2008ല്‍ നടന്ന മുംബൈ ഭീകരാക്രമണത്തെ തുടര്‍ന്നാണ് കേന്ദ്ര സര്‍ക്കാര്‍ നിയമത്തില്‍ ഭേദഗതി വരുത്തി ആവശ്യമെങ്കില്‍ സ്വകാര്യ സംരംഭങ്ങള്‍ക്കും അവരുടെ ചെലവില്‍ സര്‍ക്കാര്‍ സംവിധാനങ്ങളുപയോഗിച്ച് സുരക്ഷ നല്‍കാന്‍ തീരുമാനമെടുത്തത്.
നിലവില്‍ ബംഗളൂരുവിലും മൈസുരുവിലും പുണെയിലുമുള്ള ഇന്‍ഫോസിസ്, ജംനനഗറിലുള്ള റിലയന്‍സ് റിഫൈനറി ആന്‍ഡ് പെട്രോ കെമിക്കല്‍സ്, ഗുജ്റാത്തിലെ ടാറ്റയുടെ കോസ്റ്റല്‍ ഗുജറാത്ത് പവര്‍ ലിമിറ്റഡ് പ്രോജക്ട്, ഒഡിഷയിലെ ടാറ്റ സ്റ്റീല്‍ എന്നീ സ്ഥാപനങ്ങള്‍ക്കാണ് സി.ഐ.എസ്.എഫ് സുരക്ഷയുള്ളത്.
രാംദേവിന്‍െറ ഫാക്ടറിക്ക് വിദേശത്തുനിന്നും സ്വദേശത്തുനിന്നുമുള്ള സുരക്ഷാ ഭീഷണിയുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്‍െറ മുന്നറിയിപ്പുണ്ട്.Modiyum Velluvilikalum-11 - Page 40 115305 Modiyum Velluvilikalum-11 - Page 40 421801

Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

Modiyum Velluvilikalum-11 - Page 40 Empty
PostSubject: Re: Modiyum Velluvilikalum-11   Modiyum Velluvilikalum-11 - Page 40 EmptyMon Apr 25, 2016 2:46 pm

Surbamaniam Swami Rajya sabhayil
Modiyum Velluvilikalum-11 - Page 40 665408 Modiyum Velluvilikalum-11 - Page 40 665408 Modiyum Velluvilikalum-11 - Page 40 665408 Modiyum Velluvilikalum-11 - Page 40 665408 Modiyum Velluvilikalum-11 - Page 40 665408 Modiyum Velluvilikalum-11 - Page 40 665408 Modiyum Velluvilikalum-11 - Page 40 665408
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

Modiyum Velluvilikalum-11 - Page 40 Empty
PostSubject: Re: Modiyum Velluvilikalum-11   Modiyum Velluvilikalum-11 - Page 40 EmptyMon Apr 25, 2016 2:50 pm

Subramanian Swamy back in the game with Rajya Sabha seat

Ahead of Cabinet resuffle, PM Modi nominated Subramanian Swamy into Rajyasbha. Swami promised he will expose Sonia and Rahul further in Parliament like in 2G and National Herald Scam
Modiyum Velluvilikalum-11 - Page 40 906450 Modiyum Velluvilikalum-11 - Page 40 906450 Modiyum Velluvilikalum-11 - Page 40 906450 Modiyum Velluvilikalum-11 - Page 40 906450 Modiyum Velluvilikalum-11 - Page 40 906450 Modiyum Velluvilikalum-11 - Page 40 906450 Modiyum Velluvilikalum-11 - Page 40 906450
Back to top Go down
Ammu
Forum Boss
Forum Boss
Ammu

Modiyum Velluvilikalum-11 - Page 40 Empty
PostSubject: Re: Modiyum Velluvilikalum-11   Modiyum Velluvilikalum-11 - Page 40 EmptyMon Apr 25, 2016 6:30 pm

[You must be registered and logged in to see this image.]
 [You must be registered and logged in to see this link.]:   Modiyum Velluvilikalum-11 - Page 40 22974 Modiyum Velluvilikalum-11 - Page 40 22974 Modiyum Velluvilikalum-11 - Page 40 22974 Modiyum Velluvilikalum-11 - Page 40 76296 Modiyum Velluvilikalum-11 - Page 40 76296 Modiyum Velluvilikalum-11 - Page 40 76296 Union Human Resource Development Minister Smriti Irani told the Lok Sabha today that Indian Institutes of Technology (IITs) have been asked to teach Sanskrit language for facilitating study of science and technology as reflected in its literature.

The Hindu reports that a panel, chaired by former CEC N Gopalaswami, in its report had suggested that IITs may facilitate study of science and technology as reflected in Sanskrit literature along with inter-disciplinary study of Sanskrit and modern subjects, Smriti Irani said in a written reply.

"Accordingly, IITs have been requested to teach Sanskrit language especially with reference to study of works which contain scientific knowledge," Irani said.

In July 2000, under NDA-I, the government had issued notices to around 40 institutions, including the IITs and IISC, asking them to consider introducing Sanskrit courses. Several IITs have since then integrated the knowledge available in ancient Indian texts in the mainstream engineering curriculum.
Back to top Go down
sandeep
Forum Boss
Forum Boss
sandeep

Location : Dubai

Modiyum Velluvilikalum-11 - Page 40 Empty
PostSubject: Re: Modiyum Velluvilikalum-11   Modiyum Velluvilikalum-11 - Page 40 EmptyMon Apr 25, 2016 9:40 pm

Ammu wrote:
[You must be registered and logged in to see this image.]
 [You must be registered and logged in to see this link.]:   Modiyum Velluvilikalum-11 - Page 40 22974 Modiyum Velluvilikalum-11 - Page 40 22974 Modiyum Velluvilikalum-11 - Page 40 22974 Modiyum Velluvilikalum-11 - Page 40 76296 Modiyum Velluvilikalum-11 - Page 40 76296 Modiyum Velluvilikalum-11 - Page 40 76296 Union Human Resource Development Minister Smriti Irani told the Lok Sabha today that Indian Institutes of Technology (IITs) have been asked to teach Sanskrit language for facilitating study of science and technology as reflected in its literature.

The Hindu reports that a panel, chaired by former CEC N Gopalaswami, in its report had suggested that IITs may facilitate study of science and technology as reflected in Sanskrit literature along with inter-disciplinary study of Sanskrit and modern subjects, Smriti Irani said in a written reply.

"Accordingly, IITs have been requested to teach Sanskrit language especially with reference to study of works which contain scientific knowledge," Irani said.

In July 2000, under NDA-I, the government had issued notices to around 40 institutions, including the IITs and IISC, asking them to consider introducing Sanskrit courses. Several IITs have since then integrated the knowledge available in ancient Indian texts in the mainstream engineering curriculum.

Tuglak is better than her Modiyum Velluvilikalum-11 - Page 40 635779
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

Modiyum Velluvilikalum-11 - Page 40 Empty
PostSubject: Re: Modiyum Velluvilikalum-11   Modiyum Velluvilikalum-11 - Page 40 EmptyMon Apr 25, 2016 9:54 pm

sandeep wrote:

Modiyum Velluvilikalum-11 - Page 40 2958 Modiyum Velluvilikalum-11 - Page 40 2958
Indiayude swantham Sanskrit padikkan eni US il pokanamarikkum Modiyum Velluvilikalum-11 - Page 40 76296 Modiyum Velluvilikalum-11 - Page 40 76296
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

Modiyum Velluvilikalum-11 - Page 40 Empty
PostSubject: Re: Modiyum Velluvilikalum-11   Modiyum Velluvilikalum-11 - Page 40 EmptyMon Apr 25, 2016 9:59 pm

Ammu wrote:
midhun wrote:
congress only  revival chance is to come to power in Punjab.. Now AAP going to replace.. Keji thank you so much.. Modiyum Velluvilikalum-11 - Page 40 703501 Modiyum Velluvilikalum-11 - Page 40 199945  AAP Punjab pidichal Modi 2019 victory van bhooripakshathil aakum.. congress  60 seats il kooduthal kittilla Modiyum Velluvilikalum-11 - Page 40 143614 Modiyum Velluvilikalum-11 - Page 40 143614

Modiyum Velluvilikalum-11 - Page 40 2958 Modiyum Velluvilikalum-11 - Page 40 2958 Modiyum Velluvilikalum-11 - Page 40 2958 Modiyum Velluvilikalum-11 - Page 40 2958 Modiyum Velluvilikalum-11 - Page 40 2958 ഇനി അങ്ങിനോക്കെ പ്രാര്തിച്ചോ Modiyum Velluvilikalum-11 - Page 40 2958 Modiyum Velluvilikalum-11 - Page 40 2958 Modiyum Velluvilikalum-11 - Page 40 2958  എന്തിയെ വേവ് ??Modiyum Velluvilikalum-11 - Page 40 269180 Modiyum Velluvilikalum-11 - Page 40 269180 Modiyum Velluvilikalum-11 - Page 40 269180 Modiyum Velluvilikalum-11 - Page 40 269180  bjp , അകാലിദള്‍ സഖ്യത്തിന്റെ ദുര്‍ഭരണം Modiyum Velluvilikalum-11 - Page 40 635779 Modiyum Velluvilikalum-11 - Page 40 635779  Modiyum Velluvilikalum-11 - Page 40 776630 Modiyum Velluvilikalum-11 - Page 40 776630

നവജ്യോത് സിംഗ് സിധുവിന്റെ വൈഫ്‌ bjp വിട്ടത് അറിഞ്ഞാര്ന്നോ?
Modiyum Velluvilikalum-11 - Page 40 95345 Modiyum Velluvilikalum-11 - Page 40 2958 Modiyum Velluvilikalum-11 - Page 40 2958
Modiyum Velluvilikalum-11 - Page 40 2958 Modiyum Velluvilikalum-11 - Page 40 2958 Modiyum Velluvilikalum-11 - Page 40 2958 Modiyum Velluvilikalum-11 - Page 40 2958
siddu rajya sabha member aayallo.. AAP Punjab CM candidate aakkamennu paranju vlichathu aayirunnallo Modiyum Velluvilikalum-11 - Page 40 143614
Back to top Go down
Ammu
Forum Boss
Forum Boss
Ammu

Modiyum Velluvilikalum-11 - Page 40 Empty
PostSubject: Re: Modiyum Velluvilikalum-11   Modiyum Velluvilikalum-11 - Page 40 EmptyTue Apr 26, 2016 10:00 am

അത് പുള്ളിയുടെ വൈഫ്‌ BJP വിട്ടപ്പോള്‍ നടത്തിയ അനുരഞ്ജനം Modiyum Velluvilikalum-11 - Page 40 855112  രണ്ടു തവണ മത്സരിച്ചു പുഷ്പ്പം പോലെ സിദ്ധു മത്സരിച്ചു  ജയിച്ച അമൃതസര്‍ മണ്ഡലം ജയിറ്റിലി ബലമായി വാങ്ങി മത്സരിച്ചു  തോറ്റതു  മറന്നോ? Modiyum Velluvilikalum-11 - Page 40 206244
Back to top Go down
Ammu
Forum Boss
Forum Boss
Ammu

Modiyum Velluvilikalum-11 - Page 40 Empty
PostSubject: Re: Modiyum Velluvilikalum-11   Modiyum Velluvilikalum-11 - Page 40 EmptyTue Apr 26, 2016 10:03 am

midhun wrote:
sandeep wrote:

Tuglak is better than her Modiyum Velluvilikalum-11 - Page 40 635779
Modiyum Velluvilikalum-11 - Page 40 2958 Modiyum Velluvilikalum-11 - Page 40 2958
Indiayude swantham Sanskrit padikkan eni US il pokanamarikkum Modiyum Velluvilikalum-11 - Page 40 76296 Modiyum Velluvilikalum-11 - Page 40 76296

ഈ പറയുന്ന സംസ്കൃതം പഠിച്ചാല്‍ വിദേശത്ത് എന്തേലും ജോലി കിട്ടുമോ? Modiyum Velluvilikalum-11 - Page 40 421801 മിഥുന്‍ എന്തിനാ വിദേശത്ത് പോയി പഠിയ്ക്കുന്നത്? നമ്മുടെ നാട്ടില്‍ വന്നു കുറച്ചു സംസ്കൃതം പഠിച്ചു കൂടെ? Modiyum Velluvilikalum-11 - Page 40 628462 Modiyum Velluvilikalum-11 - Page 40 273938 എന്തിനാ കേന്ദ്രീയ വിദ്യാലയത്തില്‍ ജര്‍മ്മന്‍ മാറ്റി സംസ്കൃതം പഠന വിഷയം ആക്കിയിട്ട് ഇറാനി തന്നെ അത് മാറ്റിയത്? Modiyum Velluvilikalum-11 - Page 40 489245 Modiyum Velluvilikalum-11 - Page 40 489245 Modiyum Velluvilikalum-11 - Page 40 489245
Back to top Go down
Ammu
Forum Boss
Forum Boss
Ammu

Modiyum Velluvilikalum-11 - Page 40 Empty
PostSubject: Re: Modiyum Velluvilikalum-11   Modiyum Velluvilikalum-11 - Page 40 EmptyTue Apr 26, 2016 10:38 am

[size=36]Price of pulses has once again started rising with chana trading at Rs 58 per kg in the wholesale market and tur dal set to touch Rs 200 per kg-level in the retail market. Modiyum Velluvilikalum-11 - Page 40 22974 Modiyum Velluvilikalum-11 - Page 40 22974 [/size]
Apart from lower crop in India and globally, thoughtless use of policy tools has contributed to the price rise. 

Government agencies have created a buffer stock of 50,000 tonnes by procuring from farmers during the kharif marketing season 2015-16.

Also, import of 25,000 tonnes pulses was ordered.
The government is also initiating purchase of  pulses with a target of procurement of 100,000 tonnes of chana and masoor.
These figures were announced by food and consumer affairs ministry last week.
However, for a country which has average consumption of 24 million tonnes a year, with 4 million tonnes imports, buffer of 50,000 tonnes is like a drop in the ocean.
Ashok Gulati former chairman of the Commission for Agricultural Costs and Prices said, “If the government wants to successful intervene in the pulses market, then at least two million tonnes of buffer stock should be built. Without having stock around 10 per cent of demand, it is difficult to have successive intervention.”
After imposing stringent stock limits on pulses, including for importers, government seized stocks, largely from Maharashtra.
It, however, didn’t have proper redistribution channels.
Now, government is also contracting imports.
So far, the government has released pulses largely for mid-day meal scheme and public distribution.
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

Modiyum Velluvilikalum-11 - Page 40 Empty
PostSubject: Re: Modiyum Velluvilikalum-11   Modiyum Velluvilikalum-11 - Page 40 EmptyTue Apr 26, 2016 2:09 pm

Ammu wrote:
midhun wrote:

Modiyum Velluvilikalum-11 - Page 40 2958 Modiyum Velluvilikalum-11 - Page 40 2958 Modiyum Velluvilikalum-11 - Page 40 2958 Modiyum Velluvilikalum-11 - Page 40 2958
siddu rajya sabha member aayallo.. AAP Punjab CM candidate aakkamennu paranju vlichathu aayirunnallo Modiyum Velluvilikalum-11 - Page 40 143614

അത് പുള്ളിയുടെ വൈഫ്‌ BJP വിട്ടപ്പോള്‍ നടത്തിയ അനുരഞ്ജനം Modiyum Velluvilikalum-11 - Page 40 855112  രണ്ടു തവണ മത്സരിച്ചു പുഷ്പ്പം പോലെ സിദ്ധു മത്സരിച്ചു  ജയിച്ച അമൃതസര്‍ മണ്ഡലം ജയിറ്റിലി ബലമായി വാങ്ങി മത്സരിച്ചു  തോറ്റതു  മറന്നോ? Modiyum Velluvilikalum-11 - Page 40 206244
Modiyum Velluvilikalum-11 - Page 40 44121 Modiyum Velluvilikalum-11 - Page 40 44121 sidduvinu CM candidate offer undayirunnallo kejriyude Modiyum Velluvilikalum-11 - Page 40 489245
jaitely thottathu communty karanam aakum.. jaitely sikh memmber allallo.. punjabil BJP alla bharanam, avide Akalidal aanu main party.. CM and Deputy CM achanum makanum Modiyum Velluvilikalum-11 - Page 40 22974 ethineyoke adichu odikkanam.. corrupt family party.. sonia and rahul aaennu thonunnu badal familyude mathruka Modiyum Velluvilikalum-11 - Page 40 776630
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

Modiyum Velluvilikalum-11 - Page 40 Empty
PostSubject: Re: Modiyum Velluvilikalum-11   Modiyum Velluvilikalum-11 - Page 40 EmptyTue Apr 26, 2016 2:13 pm

Ammu wrote:
midhun wrote:

Modiyum Velluvilikalum-11 - Page 40 2958 Modiyum Velluvilikalum-11 - Page 40 2958
Indiayude swantham Sanskrit padikkan eni US il pokanamarikkum Modiyum Velluvilikalum-11 - Page 40 76296 Modiyum Velluvilikalum-11 - Page 40 76296

ഈ പറയുന്ന സംസ്കൃതം പഠിച്ചാല്‍ വിദേശത്ത് എന്തേലും ജോലി കിട്ടുമോ? Modiyum Velluvilikalum-11 - Page 40 421801  മിഥുന്‍ എന്തിനാ വിദേശത്ത് പോയി പഠിയ്ക്കുന്നത്? നമ്മുടെ നാട്ടില്‍ വന്നു കുറച്ചു സംസ്കൃതം  പഠിച്ചു കൂടെ? Modiyum Velluvilikalum-11 - Page 40 628462 Modiyum Velluvilikalum-11 - Page 40 273938  എന്തിനാ കേന്ദ്രീയ വിദ്യാലയത്തില്‍ ജര്‍മ്മന്‍ മാറ്റി സംസ്കൃതം പഠന  വിഷയം ആക്കിയിട്ട്  ഇറാനി  തന്നെ അത് മാറ്റിയത്? Modiyum Velluvilikalum-11 - Page 40 489245 Modiyum Velluvilikalum-11 - Page 40 489245 Modiyum Velluvilikalum-11 - Page 40 489245
nammude culture ariyunnathu jolikku vendi alla nammude samskaram nammal ariyanam.. German,French okae evide padipikamengil sanskrit padipikunnathil oru thettumilla.. pinne videshikalude karyam paranjallo, avarkku nammude culture padkkan nammale kal ulsaham aanu.. njan plarem nerittu kanditundu.. Indian culture ennu parayumbol avarkku 100 navanu.. Indian kalakal padikunna ishtam pole videshikal undu.. churchil pokunnathinekkal kooduthal per Yoga classinu aanu pokunnathu Modiyum Velluvilikalum-11 - Page 40 273938
Back to top Go down
Ammu
Forum Boss
Forum Boss
Ammu

Modiyum Velluvilikalum-11 - Page 40 Empty
PostSubject: Re: Modiyum Velluvilikalum-11   Modiyum Velluvilikalum-11 - Page 40 EmptyTue Apr 26, 2016 4:25 pm

midhun wrote:
Ammu wrote:

ഈ പറയുന്ന സംസ്കൃതം പഠിച്ചാല്‍ വിദേശത്ത് എന്തേലും ജോലി കിട്ടുമോ? Modiyum Velluvilikalum-11 - Page 40 421801  മിഥുന്‍ എന്തിനാ വിദേശത്ത് പോയി പഠിയ്ക്കുന്നത്? നമ്മുടെ നാട്ടില്‍ വന്നു കുറച്ചു സംസ്കൃതം  പഠിച്ചു കൂടെ? Modiyum Velluvilikalum-11 - Page 40 628462 Modiyum Velluvilikalum-11 - Page 40 273938  എന്തിനാ കേന്ദ്രീയ വിദ്യാലയത്തില്‍ ജര്‍മ്മന്‍ മാറ്റി സംസ്കൃതം പഠന  വിഷയം ആക്കിയിട്ട്  ഇറാനി  തന്നെ അത് മാറ്റിയത്? Modiyum Velluvilikalum-11 - Page 40 489245 Modiyum Velluvilikalum-11 - Page 40 489245 Modiyum Velluvilikalum-11 - Page 40 489245
nammude culture ariyunnathu jolikku vendi alla nammude samskaram nammal ariyanam.. German,French okae evide padipikamengil sanskrit padipikunnathil oru thettumilla.. pinne videshikalude karyam paranjallo, avarkku nammude culture padkkan nammale kal ulsaham aanu.. njan plarem nerittu kanditundu.. Indian culture ennu parayumbol avarkku 100 navanu.. Indian kalakal padikunna ishtam pole videshikal undu..  churchil pokunnathinekkal kooduthal per Yoga classinu aanu pokunnathu Modiyum Velluvilikalum-11 - Page 40 273938  

എന്തൊക്കെയാ ഈ മിഥുന്‍ പറയുന്നത്? Modiyum Velluvilikalum-11 - Page 40 22974 Modiyum Velluvilikalum-11 - Page 40 22974 Modiyum Velluvilikalum-11 - Page 40 22974 സംസ്കൃതം പഠിച്ചാല്‍ മാത്രേ ഇന്ത്യന്‍ സംസ്കാരം അറിയൂ? Modiyum Velluvilikalum-11 - Page 40 22974 രവീന്ദ്ര നാഥ ടാഗോറിനെ പോലുള്ളവര ഒക്കെ സംസ്കൃതം പഠിച്ചിട്ട് ആണോ ഇന്ത്യന്‍ സംസ്കാരം അറിഞ്ഞത്? Modiyum Velluvilikalum-11 - Page 40 22974 സംസ്കാരം അറിയാന്‍ കാലഹരണപ്പെട്ട ഭാഷ പഠിക്കണം എന്ന് എവിടെയാ പറഞ്ഞിട്ടുള്ളത്? Modiyum Velluvilikalum-11 - Page 40 415853 വിഡ്ഢിത്തം വിളംബാതെ പോ ചെക്കാ Modiyum Velluvilikalum-11 - Page 40 2797132403 Modiyum Velluvilikalum-11 - Page 40 2797132403

-------

[You must be registered and logged in to see this link.]
Back to top Go down
Sponsored content

Modiyum Velluvilikalum-11 - Page 40 Empty
PostSubject: Re: Modiyum Velluvilikalum-11   Modiyum Velluvilikalum-11 - Page 40 Empty

Back to top Go down
 
Modiyum Velluvilikalum-11
Back to top 
Page 40 of 40Go to page : Previous  1 ... 21 ... 38, 39, 40
 Similar topics
-
» Modiyum Velluvilikalum(6)
» Modiyum Velluvilikalum(7)
» Modiyum Velluvilikalum(7)
» Modiyum Velluvilikalum(7)
» Modiyum Velluvilikalum(8)

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Friendly Discussions :: General Topics-
Jump to: