| Modiyum Velluvilikalum-11 | |
|
+14sandeep midhun Ammu sunder Usha Venugopal Paandyettan Neelu nettooraan Binu Minnoos ROHITH NAMBIAR balamuralee mohanan menon unnikmp 18 posters |
|
Author | Message |
---|
midhun Forum Boss
Location : ktm
| Subject: Re: Modiyum Velluvilikalum-11 Mon Apr 18, 2016 2:04 pm | |
| | |
|
| |
Binu Forum Boss
Location : Kuwait
| Subject: Re: Modiyum Velluvilikalum-11 Mon Apr 18, 2016 2:16 pm | |
| | |
|
| |
midhun Forum Boss
Location : ktm
| Subject: Re: Modiyum Velluvilikalum-11 Mon Apr 18, 2016 2:20 pm | |
| | |
|
| |
Binu Forum Boss
Location : Kuwait
| Subject: Re: Modiyum Velluvilikalum-11 Mon Apr 18, 2016 2:32 pm | |
| | |
|
| |
Ammu Forum Boss
| Subject: Re: Modiyum Velluvilikalum-11 Mon Apr 18, 2016 3:25 pm | |
| | |
|
| |
Binu Forum Boss
Location : Kuwait
| Subject: Re: Modiyum Velluvilikalum-11 Mon Apr 18, 2016 4:06 pm | |
| | |
|
| |
Ammu Forum Boss
| Subject: Re: Modiyum Velluvilikalum-11 Mon Apr 18, 2016 4:09 pm | |
| | |
|
| |
Binu Forum Boss
Location : Kuwait
| Subject: Re: Modiyum Velluvilikalum-11 Mon Apr 18, 2016 4:11 pm | |
| | |
|
| |
midhun Forum Boss
Location : ktm
| Subject: Re: Modiyum Velluvilikalum-11 Mon Apr 18, 2016 4:39 pm | |
| | |
|
| |
midhun Forum Boss
Location : ktm
| Subject: Re: Modiyum Velluvilikalum-11 Mon Apr 18, 2016 4:41 pm | |
| | |
|
| |
Binu Forum Boss
Location : Kuwait
| Subject: Re: Modiyum Velluvilikalum-11 Tue Apr 19, 2016 4:25 pm | |
| | |
|
| |
Ammu Forum Boss
| Subject: Re: Modiyum Velluvilikalum-11 Tue Apr 19, 2016 4:31 pm | |
| | |
|
| |
Ammu Forum Boss
| Subject: Re: Modiyum Velluvilikalum-11 Tue Apr 19, 2016 4:35 pm | |
| | |
|
| |
Ammu Forum Boss
| Subject: Re: Modiyum Velluvilikalum-11 Tue Apr 19, 2016 4:51 pm | |
| | |
|
| |
Ammu Forum Boss
| Subject: Re: Modiyum Velluvilikalum-11 Wed Apr 20, 2016 9:19 am | |
| | |
|
| |
Ammu Forum Boss
| Subject: Re: Modiyum Velluvilikalum-11 Wed Apr 20, 2016 9:26 am | |
| ഇന്ത്യ കുരുട സാമ്രാജ്യത്തിലെ ഒറ്റക്കണ്ണന്‍ രാജാവെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ നീരസം പ്രകടമാക്കി ജെയ്റ്റ്ലിയും നിര്‍മല സീതാരാമനും ന്യൂഡല്‍ഹി: കുരുട സാമ്രാജ്യത്തിലെ ഒറ്റക്കണ്ണന്‍ രാജാവാണ് ഇന്ത്യയെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്. എല്ലാവരും കൊതിക്കുന്ന സുന്ദരിയാകാനാണ് ഇന്ത്യയുടെ മോഹമെന്ന് ചൈനീസ് മാധ്യമങ്ങള്‍. സാമ്പത്തിക മാന്ദ്യത്തിന്‍െറ പ്രയാസങ്ങള്‍ മറച്ചുവെച്ച് മറുനാടന്‍ നിക്ഷേപം ആകര്‍ഷിക്കാന്‍ ശ്രമിക്കുകയും വളര്‍ച്ചയില്‍ ഒന്നാം സ്ഥാനത്താണെന്ന് വാദിക്കുകയും ചെയ്യുന്നതിനിടയിലാണ് കേന്ദ്രസര്‍ക്കാറിന് അകത്തുനിന്നും പുറത്തുനിന്നുമായി ഈ കൂരമ്പുകള്‍. സര്‍ക്കാറിന്‍െറ അവകാശവാദങ്ങള്‍ക്ക് ഇത്തരത്തില്‍ പ്രഹരമേറ്റതിനെ തുടര്‍ന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയും മറ്റും പ്രതിരോധവുമായി രംഗത്തിറങ്ങി. ലോകത്തെ മറ്റു രാജ്യങ്ങളുമായി താരതമ്യപ്പെടുത്തിയാല്‍ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ കൂടുതല്‍ വേഗത്തില്‍ വളരുന്നുണ്ടെന്നും, ഏറ്റവും കൂടുതല്‍ വേഗം ഇന്ത്യക്കാണെന്നും ജെയ്റ്റ്ലി അവകാശപ്പെട്ടു. ഏഴര ശതമാനം വളര്‍ച്ച നിരക്ക് മറ്റൊരു രാജ്യത്തിനും ഇപ്പോഴില്ളെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നല്ല മഴക്കാലം ലഭിച്ചാല്‍ വളര്‍ച്ചവേഗം ഇനിയും കൂടും. വിദേശനിക്ഷേപ വരവിലും പൊതുനിക്ഷേപത്തിലും വര്‍ധനയുണ്ടെന്നും അദ്ദേഹം പറഞ്ഞു. സാമ്പത്തിക മാന്ദ്യം എല്ലാ രാജ്യങ്ങളെയും മുരടിപ്പിലേക്കു തള്ളിയിരിക്കുന്നതിനിടെ, ഇന്ത്യയുടെ അവകാശവാദങ്ങള്‍ക്ക് യാഥാര്‍ഥ്യങ്ങളുടെ പരിമിതിയുണ്ടെന്ന സൂചനയാണ് ഉപമയിലൂടെ രഘുറാം രാജന് നല്‍കിയത്. എന്നാല്‍, അദ്ദേഹം ഭേദപ്പെട്ട വാക്കുകള്‍ ഉപയോഗിക്കണമായിരുന്നുവെന്നാണ് വാണിജ്യമന്ത്രി നിര്‍മല സീതാരാമന് പ്രതികരിച്ചത്. ഈ സര്‍ക്കാര്‍ സ്വീകരിച്ചുവരുന്ന നടപടികള്‍ ഫലം കാണുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. പ്രത്യക്ഷ വിദേശനിക്ഷേപ വരവ് കൂടി. നിര്‍മാണ മേഖല മെച്ചപ്പെടുകയാണ്. കയറ്റിറക്കുമതി അന്തരം നിയന്ത്രണ വിധേയമാണെന്നും നിര്‍മല സീതാരാമന് പറഞ്ഞു. എല്ലാ പുരുഷന്മാരും കൊതിക്കുന്ന സുന്ദരിയാകാന്‍ ശ്രമിക്കുന്ന ഇന്ത്യക്ക് അമേരിക്കയുടെയും ചൈനയുടെയും ശക്തിയിലാണ് കണ്ണെന്നും ചൈനീസ് ഒൗദ്യോഗിക മാധ്യമമായ ഗ്ളോബല്‍ ടൈംസ് നിരീക്ഷിച്ചു. അമേരിക്കക്ക് ഇന്ത്യന്‍ സൈനിക താവളങ്ങളില്‍ പ്രവേശനം അനുവദിക്കുന്ന നിര്‍ണായക കരാറില്‍ ഒപ്പുവെക്കാന്‍ പോകുന്നതിനെക്കുറിച്ചാണ് ഈ പരിഹാസം വന്നത്. ആഗോള സമ്പദ്രംഗത്തെ സ്ഥിതി അസ്വസ്ഥത ഉണ്ടാക്കുന്നതാണെന്ന് ജെയ്റ്റ്ലി പറഞ്ഞു. സ്ഥിതി കണക്കിലെടുത്ത് സ്വന്തം സംവിധാനങ്ങള്‍ സംരക്ഷിക്കുന്നതിന് ഓരോ രാജ്യങ്ങളും അവരുടേതായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുകയാണ്. സ്വന്തം പരിമിതികള്‍ക്കുള്ളില്‍നിന്ന് വളരാനും മാന്ദ്യം മറികടക്കാനും ശ്രമിക്കുകയാണ്. ഒന്നു രണ്ടു വര്‍ഷം കഴിഞ്ഞാല്‍ സ്ഥിതി മെച്ചപ്പെടുമെന്ന് ഉറപ്പിച്ചുപറയാന്‍ ആര്‍ക്കും കഴിയുന്നില്ളെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു. ആഗോള സാഹചര്യം വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. ഈ സാമ്പത്തിക വര്‍ഷത്തെ ആദ്യപാദത്തില്‍ വളര്‍ച്ച നിരക്ക് മെച്ചപ്പെട്ടതു വഴി ചൈന കൂടുതല്‍ പ്രതീക്ഷയിലാണെന്നും മന്ത്രി പറഞ്ഞു. എന്നാല്‍, മറ്റു രാജ്യങ്ങളെപ്പോലെ ചൈനക്കും അവരുടേതായ വെല്ലുവിളികളുണ്ട്. ആഭ്യന്തര ഉപഭോഗത്തിന് ഊന്നല്നല്കുന്ന മാറ്റം ചൈനയില്‍ നടക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. | |
|
| |
sandeep Forum Boss
Location : Dubai
| Subject: Re: Modiyum Velluvilikalum-11 Wed Apr 20, 2016 9:52 am | |
| | |
|
| |
Ammu Forum Boss
| Subject: Re: Modiyum Velluvilikalum-11 Wed Apr 20, 2016 2:41 pm | |
| നൈനിറ്റാള്‍: ഉത്തരാഖണ്ഡിലെ രാഷ്ട്രപതി ഭരണത്തില്‍ കേന്ദ്രസര്‍ക്കാരിന് വീണ്ടും കോടതിയുടെ വിമര്‍ശനം. രാഷ്ട്രപതി ഭരണം കോടതിയുടെ പുനഃപരിശോധയ്ക്ക് ഉപരിയല്ലെന്ന് ഉത്തരാഖണ്ഡ് ഹൈക്കോടതി വ്യക്തമാക്കി. രാഷ്ട്രപതിയുടെ അംഗീകാരം ചോദ്യം ചെയ്യാന്‍ കോടതിക്ക് അധികാരമില്ലെന്ന കേന്ദ്രസര്‍ക്കാരിന്റെ വാദമാണ് രൂക്ഷവിമര്‍ശനത്തിന് ഇടയാക്കിയത്. രാജാവിനെപോലെ തീരുമാനം പുനഃപരിശോധിക്കാന്‍ പാടില്ലെന്ന നിലപാട് ശരിയല്ല. അതാണ് ഭരണഘടനയുടെ അന്തസത്ത്. പ്രസിഡന്റിനു പോലും തെറ്റു സംഭവിച്ചേക്കാം. എല്ലാം കോടതിയുടെ പുനഃപരിശോധയ്ക്ക് വിധേയമാണ്. രാഷ്ട്രപതിയുടെ വിവേകത്തില്‍ കോടതിക്കു സംശയമില്ല. അദ്ദേഹം എത്ര ഉന്നതനായാലും നിയമം അദ്ദേഹത്തിനും മുകളിലാണെന്നും ഹൈക്കോടതി നിരീക്ഷിച്ചു. ഉത്തരാഖണ്ഡ് നിയമസഭയില്‍ സര്‍ക്കാരിന് ഭൂരിപക്ഷം തെളിയിക്കാന്‍ അവസരം നല്‍കണമെന്ന ഗവര്‍ണറുടെ റിപ്പോര്‍ട്ടിനെ അനുകൂലിച്ച കോടതി, ഡല്‍ഹിയിലിരിക്കുന്ന കേന്ദ്രത്തിന് സംസ്ഥാനത്ത് എന്താണ് നടക്കുന്നതെന്ന് ബോധ്യമുണ്ടായിരിക്കില്ലെന്നും പരാമര്‍ശിച്ചു. ബജറ്റിലെ വോട്ടെടുപ്പ് സമയത്ത് സര്‍ക്കാരിനെ 35 എം.എല്‍.എമാര്‍ എതിര്‍ത്തിരുന്നതായി സൂചനയില്ല. പ്രതിപക്ഷ നേതാവ് അജയ് ഭട്ട് മാത്രമാണ് ഭിന്നത പ്രകടിപ്പിച്ചിരുന്നു വ്യക്തമാണെന്നും കോടതി ചൂണ്ടിക്കാട്ടി. ഉത്തരാഖണ്ഡില്‍ ഹരീഷ് റാവത്തിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ മരവിപ്പിച്ച് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയ നടപടി ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ വിമര്‍ശനം. | |
|
| |
Ammu Forum Boss
| Subject: Re: Modiyum Velluvilikalum-11 Wed Apr 20, 2016 2:54 pm | |
| വാഷിങ്ടൺ: പ്രധാനമന്ത്രി നരേന്ദ്ര മോദി ജൂണിൽ വീണ്ടും അമേരിക്ക സന്ദർശിക്കുന്നു. കഴിഞ്ഞ രണ്ടുവർഷത്തിനിടെ മൂന്നുതവണ യു.എസ് സന്ദർശിച്ച മോദി നാലാം തവണയാണ് യു.എസ് സന്ദർശിക്കുന്നത്. ജൂൺ ഏഴ്, എട്ട് തീയതികളിലായിരിക്കും സന്ദർശനമെന്നാണ് കരുതുന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം മെച്ചപ്പെടുത്തുന്നതിനാണ് സന്ദർശനം. മോദിക്കായി വൈറ്റ് ഹൗസിൽ സന്ദർശനം ഒരുക്കുമെന്നും റിപ്പോർട്ടുകളുണ്ട്. | |
|
| |
Ammu Forum Boss
| Subject: Re: Modiyum Velluvilikalum-11 Thu Apr 21, 2016 4:17 pm | |
| Dealing a major blow to the Modi government, the Uttarakhand high court on Thursday quashed the imposition of President’s rule in the state and revived the Congress government headed by Harish Rawat, who has been asked to prove his majority on April 29. Coming down heavily on the Centre for the March 27 proclamation under Article 356, a division bench of the high court headed by Chief Justice K M Joseph said the imposition of the President’s rule was contrary to the law laid down by the Supreme Court. Allowing ousted Chief Minister Harish Rawat's petition challenging the Presidential proclamation, the bench, also comprising Justice V K Bist, observed that the material considered for imposing President's rule "has been found wanting". Upholding the disqualification of nine dissident Congress MLAs, the court said they have to pay the price of committing the "Constitutional sin" of defection by being disqualified. Earlier, the court had told the Centre that it could allow Rawat’s petition and ensure that a floor test is held. The high court had observed that it would be a travesty of justice if the Centre revokes its order imposing President’s Rule in the state, and allows someone else to form a government before it gives the verdict. The court’s comments came after the Centre’s counsel said it was not in a position to give an assurance that the government would consider putting on hold the recall of its order imposing President’s Rule for a week. | |
|
| |
sandeep Forum Boss
Location : Dubai
| Subject: Re: Modiyum Velluvilikalum-11 Thu Apr 21, 2016 5:17 pm | |
| | |
|
| |
midhun Forum Boss
Location : ktm
| Subject: Re: Modiyum Velluvilikalum-11 Fri Apr 22, 2016 5:15 pm | |
| - Ammu wrote:
- Dealing a major blow to the Modi government, the Uttarakhand high court on Thursday quashed the imposition of President’s rule in the state and revived the Congress government headed by Harish Rawat, who has been asked to prove his majority on April 29.
Coming down heavily on the Centre for the March 27 proclamation under Article 356, a division bench of the high court headed by Chief Justice K M Joseph said the imposition of the President’s rule was contrary to the law laid down by the Supreme Court.
Allowing ousted Chief Minister Harish Rawat's petition challenging the Presidential proclamation, the bench, also comprising Justice V K Bist, observed that the material considered for imposing President's rule "has been found wanting".
Upholding the disqualification of nine dissident Congress MLAs, the court said they have to pay the price of committing the "Constitutional sin" of defection by being disqualified.
Earlier, the court had told the Centre that it could allow Rawat’s petition and ensure that a floor test is held.
The high court had observed that it would be a travesty of justice if the Centre revokes its order imposing President’s Rule in the state, and allows someone else to form a government before it gives the verdict.
The court’s comments came after the Centre’s counsel said it was not in a position to give an assurance that the government would consider putting on hold the recall of its order imposing President’s Rule for a week. The Supreme Court has set aside the High Court's verdict Till then, President's Rule will not be withdrawn, the Centre assured the top court. | |
|
| |
midhun Forum Boss
Location : ktm
| Subject: Re: Modiyum Velluvilikalum-11 Fri Apr 22, 2016 5:16 pm | |
| | |
|
| |
sandeep Forum Boss
Location : Dubai
| Subject: Re: Modiyum Velluvilikalum-11 Sat Apr 23, 2016 9:19 am | |
| | |
|
| |
midhun Forum Boss
Location : ktm
| Subject: Re: Modiyum Velluvilikalum-11 Sat Apr 23, 2016 2:13 pm | |
| | |
|
| |
Sponsored content
| Subject: Re: Modiyum Velluvilikalum-11 | |
| |
|
| |
| Modiyum Velluvilikalum-11 | |
|