Latest topics | » IPL PREDICTIONS!! by Ammu Wed Nov 11, 2020 6:06 pm
» ലളിത ഗാനങ്ങള്‍ by drajayan Mon Aug 24, 2020 8:10 pm
» Snehatheeram - 108 by Rajii Wed Jul 08, 2020 5:31 pm
» ബിഗ് ബോസ്സ് 2! by shamsheershah Fri Feb 14, 2020 4:21 pm
» സിനിമാ അവലോകനങ്ങള്‍-2 by binjo Fri Nov 22, 2019 6:23 pm
» ചാനല്‍ പുരാണങ്ങള്‍ !!-7 by sandeep Thu Nov 21, 2019 1:57 pm
» Modiyum Velluvilikalum-11 by Ammu Thu Nov 21, 2019 1:22 pm
» WC Prediction-( No chat) by shamsheershah Thu Jul 25, 2019 9:56 pm
» വെളുത്തുള്ളി അച്ചാർ by Ann1 Mon Aug 20, 2018 4:02 pm
» വെളുത്തുള്ളി അച്ചാർ by Ann1 Mon Aug 20, 2018 4:01 pm
» പ്രളയക്കെടുതിക്ക് ശേഷം അ by Ann1 Mon Aug 20, 2018 4:00 pm
» കൃഷി / പൂന്തോട്ടം by Ann1 Sat Feb 17, 2018 11:49 am
» വണ്ണം കുറയ്ക്കാന്‍ by Ann1 Wed Jan 31, 2018 10:13 am
» Easy Recipes by Ann1 Wed Jan 31, 2018 10:12 am
» Beauty Tips by Ann1 Wed Jan 24, 2018 12:18 pm
» FILM News, Discussion(6) by midhun Tue Jan 16, 2018 5:26 pm
» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം by Parthan Fri Aug 25, 2017 2:41 pm
» Malayalam Rare Karaokes by Binu Sun Aug 20, 2017 6:23 pm
» കരോക്കെ ഗാനങ്ങള്‍ by tojosecsb Tue Aug 08, 2017 7:32 pm
» അമ്മമാര്‍ അറിയുവാന്‍ ! by Minnoos Tue Jul 11, 2017 4:31 pm
|
Top posting users this month | |
November 2024 | Mon | Tue | Wed | Thu | Fri | Sat | Sun |
---|
| | | | 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | | Calendar |
|
|
| Happy birthday udit narayan | |
| | Author | Message |
---|
Guest Guest
| Subject: Happy birthday udit narayan Wed Dec 01, 2010 8:19 am | |
| Udit Narayan is a well known Bollywood singer. He was born on December 1, 1960 in Saptari, Nepal. His father Hare Krishna Jha was a farmer.
Udit studied at Kunauli Bazaar and Ratna Laxmi Campus in Kathmandu, Nepal. Udit started his career by singing Maithli and Nepali folk songs for Kathmandu Radio Station. He worked for Kathmandu Radio Station for close to eight years. The Indian Embassy in Kathmandu offered him a music scholarship to study classical music at Bhartiya Vidhya Bhavan in Mumbai. He came to Mumbai in 1978 and started learning classical music.
He got his first singing break from music director Rajesh Roshan with the film Unees Bees (1980) in which he got an opportunity to sing with Mohammad Rafi. He became popular with the song “Papa Kehte Hain” from the film Qayamat Se Qayamat Tak (1988). The song established him as a distinctive and talented singer, as well as winning him the Filmfare Best Male Playback Award.
He became one of the leading playback singers in the Indian film industry. He has sung playback vocals for various Bollywood films like Dilwale Dulhaniya Le Jayenge (1995), Akele Hum Akele Tum (1995), Rangeela (1996), Raja Hindustani (1996), Dil To Pagal Hai (1997), Dil Se (1998), Lagaan (2001), Swadesh (2004), Partner (2007) etc.
In addition to singing he has also acted in some Nepali films like Kusume Rumal, Pirati etc. He has won the Filmfare Best Male Playback Award 5 times. He has also won the National Film Award for Best Male Playback Singer 3 times for films like Lagaan, Swadesh and Chhote Chhote Sapne
He married Deepa Narayan, a Nepali singer in 1985. The duo recorded an album together called Dil Deewana. His son Aditya Narayan is a Bollywood actor, singer and dancer. He has acted as a child artist in various Hindi movies. Aditya hosts the show Sa Re Ga Ma Pa Challenge 2009 on Zee TV.
He won three National Film Awards and five Filmfare Awards. In 2009, he was awarded the Padma Shri by the Government of India.
Udit has sung several songs in Kannada, Marathi, Bengali, Gujarati, Oriya, Telugu, Tamil, Malayalam and other languages. He has also released several pop albums of his own. He was one of the judges for the third season of the Indian Idol, a popular singing competition on Sony Entertainment Television channel.
|
| | | Guest Guest
| Subject: Re: Happy birthday udit narayan Wed Dec 01, 2010 8:24 am | |
| |
| | | Guest Guest
| Subject: Re: Happy birthday udit narayan Wed Dec 01, 2010 8:25 am | |
| |
| | | Guest Guest
| Subject: Re: Happy birthday udit narayan Wed Dec 01, 2010 8:31 am | |
| |
| | | Guest Guest
| Subject: Re: Happy birthday udit narayan Wed Dec 01, 2010 8:36 am | |
| |
| | | Guest Guest
| Subject: Re: Happy birthday udit narayan Wed Dec 01, 2010 8:41 am | |
| |
| | | Guest Guest
| Subject: Re: Happy birthday udit narayan Wed Dec 01, 2010 8:43 am | |
| |
| | | Guest Guest
| Subject: Re: Happy birthday udit narayan Wed Dec 01, 2010 8:45 am | |
| |
| | | Guest Guest
| Subject: Re: Happy birthday udit narayan Wed Dec 01, 2010 8:48 am | |
| |
| | | Guest Guest
| Subject: Re: Happy birthday udit narayan Wed Dec 01, 2010 8:50 am | |
| |
| | | Guest Guest
| Subject: Re: Happy birthday udit narayan Wed Dec 01, 2010 8:56 am | |
| |
| | | drizzle Forum Owner
| Subject: Re: Happy birthday udit narayan Wed Dec 01, 2010 9:53 am | |
| Happy b'day Udit ji! | |
| | | anizham Forum Boss
| Subject: Re: Happy birthday udit narayan Wed Dec 01, 2010 1:01 pm | |
| Happy B'day Uditji.... [You must be registered and logged in to see this image.] Hindi gayakaril enikkettavum ishttamulla shabdham Udit narayantethanu.... [You must be registered and logged in to see this image.] | |
| | | sunder Forum Boss
| Subject: Re: Happy birthday udit narayan Wed Dec 01, 2010 1:05 pm | |
| Many Many Happy returns of the Day Udithji | |
| | | shamsheershah Forum Boss
Location : Thrissur
| Subject: Re: Happy birthday udit narayan Wed Dec 01, 2010 1:41 pm | |
| | |
| | | Guest Guest
| Subject: Re: Happy birthday udit narayan Wed Dec 01, 2010 2:21 pm | |
| മോഹന്‍ലാല്‍ സിനിമയില്‍ പാടി അഭിനയിക്കുമ്പോള്‍ മലയാളികള്‍ക്ക് യേശുദാസോ എം.ജി.ശ്രീകുമാറോ പാടണം. ലാലിന്റെ ഭാവവും ഇവരുടെ സ്വരവും ചേര്‍ന്നാലേ കേള്‍വിയും കാഴ്ചയും ആസ്വാദ്യകരമാകൂ. ബോളിവുഡില്‍ ഷാറൂഖ് ഖാനോ ആമിര്‍ഖാനോ പാടി അഭിനയിക്കുമ്പോള്‍ ഉദിത് നാരായന്റെ ശബ്ദമില്ലെങ്കിലോ?
കുമാര്‍ സാനുവും ശങ്കര്‍ മഹാദേവനും ഇവര്‍ക്കു വേണ്ടി പാടുമെങ്കിലും ഉദിത് നാരായണന്റെ ശബ്ദം കേള്‍ക്കുമ്പോഴേ ഒരു പൂര്‍ണത വരൂ. ബോളിവുഡിലെ യുവതാരങ്ങളുടെ ഭാവവും ഉദിത് നാരായന്റെ സ്വരവും അത്രയ്ക്കു ഇഴകി ചേര്‍ന്നതാണ്.
ഖയാമത്ത് സെ ഖയാമത്ത് തക് എന്ന ഹിന്ദി സിനിമ നാലു താരങ്ങളെയാണ് ബോളിവുഡിന് സമ്മാനിച്ചത്. ആമിര്‍ ഖാന്‍ എന്ന നായകനെയും ജൂഹി ചൌള എന്ന നായികയെയും സമ്മാനിച്ച കാര്യം എല്ലാവര്‍ക്കും അറിയാം. ഉദിത് നാരായണ്‍ എന്ന അനുഗൃഹീത ഗായകനെയും അല്‍ക്കാ യാഗ്നിക് എന്ന ഗായികയെയും ഇന്ത്യന്‍ സിനിമാ ലോകത്തിലേക്ക് പ്രശസ്തിയിലേക്കു ഉയര്‍ത്തിയതും ഈ ചിത്രമാണ്.
ബീഹാറിലെ ബൈസി എന്ന ഗ്രാമത്തില്‍ ജനിച്ച ഉദിത് നാരായന്‍ ഝാ ഹിന്ദിയിലെ മുന്‍നിര ഗായകനായതിനു പിന്നില്‍ വലിയൊരു യാത്രയുണ്ട്. 1955ല്‍ ഹരേ കൃഷ്ണ- ഭുവനേശ്വരി ദേവി ദമ്പതികളുടെ മകനായാണ് ജനനം. പത്താംക്ളാസ് പഠനശേഷം നേപ്പാല്‍ തലസ്ഥാനത്തെ കോളജില്‍ ചേര്‍ന്ന ഉദിത് സ്വരം കൊണ്ട് അവിടെ ഹീറോ ആയി. കോളജിലെ എല്ലാ മല്‍സരങ്ങളിലും ജയം ഈ യുവാവിനായിരുന്നു. പഠനം കഴിഞ്ഞപ്പോഴേക്കും കാഠ്മണ്ഡു റേഡിയോ സ്റ്റേഷന്‍ ഉദിത്തിനു ജോലി നല്‍കി. നേപ്പാളി നാടോടി ഗാനങ്ങളായിരുന്നു അയാളുടെ ഇഷ്ടരംഗം. എട്ടുവര്‍ഷം അവിടെ ജോലി ചെയ്തു. അപ്പോഴാണ് ഇന്ത്യന്‍ എംബസി വഴി മുബൈയിലെ ഭാരതീയ വിദ്യാഭവനില്‍ സംഗീത പഠനത്തിന് സ്കോളര്‍ഷിപ്പോടെ എത്തുന്നത്.
സംഗീത സംവിധായകന്‍ രാജേഷ് റോഷന്‍ 1980ല്‍ ആദ്യമായി ഈ യുവാവിന്റെ കഴിവു തിരിച്ചറിഞ്ഞു. അദ്ദേഹം സംഗീതം നല്‍കിയ ഉന്നീസ് ബീസ് എന്ന ചിത്രത്തില്‍ ആദ്യമായി പാടാന്‍ അവസരം ലഭിച്ചു. എന്നാല്‍ ഖയാമത്ത് സെ ഖയാമത്ത് തക് എന്ന ചിത്രത്തോടെ ഉദിത്തിന്റെ തലവര മാറി. ഹിന്ദിയിലെ മുന്‍നിര താരങ്ങളെല്ലാം തങ്ങള്‍ക്കു വേണ്ടി പാടാന്‍ ഉദിത്തിനെ കാത്തുനിന്നു. ദില്‍വാലേ ദുല്‍ഹാനിയേ ലേ ജായേംഗെ, കുച്ച് കുച്ച് ഹോത്തോ ഹെ എന്നീ ചിത്രങ്ങളുടെ ഗാനങ്ങള്‍ ഇപ്പോഴും നാം പാടുന്നത് ഈ സ്വരം നമ്മുടെ ഹൃദയത്തെ അത്രയ്ക്കങ്ങു കീഴടക്കിയതു കൊണ്ടല്ലേ.
ആമിര്‍ ഖാന്‍, ഷാറൂഖ് ഖാന്‍, അക്ഷയ്കുമാര്‍, ഷാഹിദ് കപൂര്‍ എന്നിവര്‍ക്കെല്ലാം ഇപ്പോള്‍ ഗാനങ്ങള്‍ ആലപിക്കുന്നത് ഉദിത്ത് തന്നെ. എന്തിന് മലയാളത്തില്‍ ദിലീപിന്റെ പുതിയ സിനിമകളില്‍ ഉദിതിന്റെ ഒരു പാട്ടെങ്കിലും നിര്‍ബന്ധമല്ലേ. ചിലമ്പൊലിക്കാറ്റേ( സിഐഡി മൂസ), മുന്തിരിപ്പാടം പൂത്തു നില്‍ക്കണ..(കൊച്ചിരാജാവ്), ഒരു കിന്നരഗാനം...(സ്പീഡ്), സുന്ദരി ഒന്നു പറയൂ...( ലയണ്‍) എല്ലാം സൂപ്പര്‍ഹിറ്റുകള്‍ തന്നെ.
ഹിന്ദിയിലെ ഒട്ടുമിക്ക സംഗീത സംവിധായകര്‍ക്കൊപ്പവും പാടാന്‍ ഇദ്ദേഹത്തിനു കഴിഞ്ഞു. ആര്‍.ഡി ബര്‍മന്‍,ബാപ്പി ലാഹിരി, രാജേഷ് റോഷന്‍, നദീം ശ്രാവണ്‍, കല്യാണ്‍ജി ആനന്ദ്ജി,ആനന്ദ്-മിലിന്ദ്, അനു മാലിക്, ഹിമേഷ് രേഷാമിയ വരെയുള്ളവരുടെ ഇഷ്ട ഗായകനാണ് ഉദിത്.
ദില്‍ ദീവാനാ എന്ന ആല്‍ബത്തില്‍ ഉദിതും ഭാര്യ ദീപയും ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്. നേപ്പാളിയില്‍ ഇറക്കിയ ഉപഹാര്‍ എന്ന ആല്‍ബത്തിലും ദമ്പതികള്‍ പാടിയിട്ടുണ്ട്. മകന്‍ ആദിത്യയും അച്ഛന്റെ വഴിയില്‍ തന്നെ.
മൂന്നു തവണ ഗായകനുള്ള ദേശീയ പുരസ്കാരം നേടിയ ഇദ്ദേഹത്തെ 2009ല്‍ രാഷ്ട്രം പത്മശ്രീ നല്‍കി ആദരിച്ചു. ലഗാന്‍ (2002), സിന്‍ദഗി ഖൂബ്സൂരത് ഹെ (2003) , സ്വദേശ് (2005) എന്നിവയിലെ ഗാനങ്ങള്‍ക്കാണ് അവാര്‍ഡു ലഭിച്ചത്. |
| | | Guest Guest
| Subject: Re: Happy birthday udit narayan Wed Dec 01, 2010 2:35 pm | |
| |
| | | Anitha Forum Owner
| Subject: Re: Happy birthday udit narayan Wed Dec 01, 2010 2:50 pm | |
| Happy birthday uditji..(one of my fav hindi playback singers) | |
| | | parutty Forum Boss
| Subject: Re: Happy birthday udit narayan Wed Dec 01, 2010 5:22 pm | |
| | |
| | | Sponsored content
| Subject: Re: Happy birthday udit narayan | |
| |
| | | | Happy birthday udit narayan | |
|
Similar topics | |
|
| Permissions in this forum: | You cannot reply to topics in this forum
| |
| |
| |