സംഗീതസംഗമം
Would you like to react to this message? Create an account in a few clicks or log in to continue. 
HomeHome  PublicationsPublications  Latest imagesLatest images  RegisterRegister  Log in  
Latest topics
» IPL PREDICTIONS!!
WC Prediction-( No chat) - Page 36 Emptyby Ammu Wed Nov 11, 2020 6:06 pm

» ലളിത ഗാനങ്ങള്‍
WC Prediction-( No chat) - Page 36 Emptyby drajayan Mon Aug 24, 2020 8:10 pm

» Snehatheeram - 108
WC Prediction-( No chat) - Page 36 Emptyby Rajii Wed Jul 08, 2020 5:31 pm

» ബിഗ്‌ ബോസ്സ് 2!
WC Prediction-( No chat) - Page 36 Emptyby shamsheershah Fri Feb 14, 2020 4:21 pm

» സിനിമാ അവലോകനങ്ങള്‍-2
WC Prediction-( No chat) - Page 36 Emptyby binjo Fri Nov 22, 2019 6:23 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
WC Prediction-( No chat) - Page 36 Emptyby sandeep Thu Nov 21, 2019 1:57 pm

» Modiyum Velluvilikalum-11
WC Prediction-( No chat) - Page 36 Emptyby Ammu Thu Nov 21, 2019 1:22 pm

» WC Prediction-( No chat)
WC Prediction-( No chat) - Page 36 Emptyby shamsheershah Thu Jul 25, 2019 9:56 pm

» വെളുത്തുള്ളി അച്ചാർ
WC Prediction-( No chat) - Page 36 Emptyby Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
WC Prediction-( No chat) - Page 36 Emptyby Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
WC Prediction-( No chat) - Page 36 Emptyby Ann1 Mon Aug 20, 2018 4:00 pm

» കൃഷി / പൂന്തോട്ടം
WC Prediction-( No chat) - Page 36 Emptyby Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
WC Prediction-( No chat) - Page 36 Emptyby Ann1 Wed Jan 31, 2018 10:13 am

» Easy Recipes
WC Prediction-( No chat) - Page 36 Emptyby Ann1 Wed Jan 31, 2018 10:12 am

» Beauty Tips
WC Prediction-( No chat) - Page 36 Emptyby Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
WC Prediction-( No chat) - Page 36 Emptyby midhun Tue Jan 16, 2018 5:26 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
WC Prediction-( No chat) - Page 36 Emptyby Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
WC Prediction-( No chat) - Page 36 Emptyby Binu Sun Aug 20, 2017 6:23 pm

» കരോക്കെ ഗാനങ്ങള്‍
WC Prediction-( No chat) - Page 36 Emptyby tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
WC Prediction-( No chat) - Page 36 Emptyby Minnoos Tue Jul 11, 2017 4:31 pm

social buttons
Top posters
parutty
WC Prediction-( No chat) - Page 36 Vote_lcapWC Prediction-( No chat) - Page 36 Voting_barWC Prediction-( No chat) - Page 36 Vote_rcap 
Ammu
WC Prediction-( No chat) - Page 36 Vote_lcapWC Prediction-( No chat) - Page 36 Voting_barWC Prediction-( No chat) - Page 36 Vote_rcap 
vipinraj
WC Prediction-( No chat) - Page 36 Vote_lcapWC Prediction-( No chat) - Page 36 Voting_barWC Prediction-( No chat) - Page 36 Vote_rcap 
sandeep
WC Prediction-( No chat) - Page 36 Vote_lcapWC Prediction-( No chat) - Page 36 Voting_barWC Prediction-( No chat) - Page 36 Vote_rcap 
shamsheershah
WC Prediction-( No chat) - Page 36 Vote_lcapWC Prediction-( No chat) - Page 36 Voting_barWC Prediction-( No chat) - Page 36 Vote_rcap 
Neelu
WC Prediction-( No chat) - Page 36 Vote_lcapWC Prediction-( No chat) - Page 36 Voting_barWC Prediction-( No chat) - Page 36 Vote_rcap 
Binu
WC Prediction-( No chat) - Page 36 Vote_lcapWC Prediction-( No chat) - Page 36 Voting_barWC Prediction-( No chat) - Page 36 Vote_rcap 
unnikmp
WC Prediction-( No chat) - Page 36 Vote_lcapWC Prediction-( No chat) - Page 36 Voting_barWC Prediction-( No chat) - Page 36 Vote_rcap 
midhun
WC Prediction-( No chat) - Page 36 Vote_lcapWC Prediction-( No chat) - Page 36 Voting_barWC Prediction-( No chat) - Page 36 Vote_rcap 
Greeeeeshma
WC Prediction-( No chat) - Page 36 Vote_lcapWC Prediction-( No chat) - Page 36 Voting_barWC Prediction-( No chat) - Page 36 Vote_rcap 
Top posting users this month
No user
February 2024
MonTueWedThuFriSatSun
   1234
567891011
12131415161718
19202122232425
26272829   
CalendarCalendar

 

 WC Prediction-( No chat)

Go down 
+19
Minnoos
Mansoor
midhun
issac k.j
Ammu
kaaat
Abhijit
parutty
gauri
sunder
unnikmp
Michael Jacob
vipinraj
sandeep
ROHITH NAMBIAR
Neelu
shamsheershah
Binu
balamuralee
23 posters
Go to page : Previous  1 ... 19 ... 34, 35, 36
AuthorMessage
Ammu
Forum Boss
Forum Boss
AmmuWC Prediction-( No chat) - Page 36 Empty
PostSubject: Re: WC Prediction-( No chat)   WC Prediction-( No chat) - Page 36 EmptyThu Jul 25, 2019 5:52 pm

GIFTS

48 കാഠിന്യം ഏറിയ പ്രവചനങ്ങളിൽ കൃത്യവും സൂക്ഷ്മവും ആയി പ്രവചനങ്ങൾ നടത്തി ഒന്നാമത് എത്തിയ അമ്മുവിനെ കാത്തിരിക്കുന്നത് മനോഹരമായ ഒരു ഡിന്നർ സെറ്റ്. (Worth 1900/-) നൽകുന്നത് കാറ്റ്

വാശിയേറിയ മത്സരത്തിൽ രണ്ടാമത് എത്തിയ ഭായിയ്ക്കു രോഹിത് നൽകുന്ന അടിപൊളി ബാഗ്...worth 1899.

വാശിയേറിയ പോരാട്ടത്തിൽ മൂന്നാമത് എത്തിയ സന്തുവിന് ലഭിക്കുന്നത് ഉണ്ണി നൽകുന്ന സ്റ്റീം അയണ് ബോക്‌സ് (worth 1799)

നാലാം സമ്മാനം സസന്തോഷം സമ്മാനിക്കുന്നത് ഡോളി....സമ്മാനം ചാർക്കോൾ bbq ഗ്രിൽ സെറ്റ്(1799)....നേടിയത് പ്രവചന രംഗത്തെ പെണ് പുലി നീലൂ

ഒന്നാമൻ ആവാൻ അതിയായി ആഗ്രഹിച്ചു....അതിനായി കഠിന പ്രയത്നം ചെയ്തു എങ്കിലും ഇംഗ്ലണ്ട് ഒന്നാം കസേര വിപിയുടെ കൈയ്യിൽ നിന്നും തട്ടിയെടുത്തിട്ടു അഞ്ചാമത് ഇരുത്തി. വിപിയുടെ കണ്ണീർ തുടയ്ക്കുവാനും ചൂടുള്ള ഭക്ഷണം സമാശ്വാസമായി ഭക്ഷിക്കുവാനുമായി ഉറ്റ തോഴൻ സന്ദീപ് നൽകുന്ന 1500 rs വിലയുള്ള കാസറോൾ സെറ്റ്.

ഫാൻസ് അസോസിയേഷൻ രൂപീകരിച്ചു കീ കളെ ആവേശഭരിതർ ആക്കി പോയിന്റസ് വരാൻ കുന്തത്തിൽ പാഞ്ഞു നടന്നു ആറാമത് എത്തിച്ചേർന്ന ലുട്ടുവിന് പ്രിയതമയ്ക്കു സമ്മാനിക്കുവാൻ ഒരു സ്റ്റൈലിഷ് ലേഡീസ് വാച്ച്.... നൽകുന്നത് നീലൂ(worth.1350/-)

പരാജയപ്പെടുന്ന കീസിനെ പ്രാകിയും ഭീഷണിപ്പെടുത്തിയും സ്‌കോർ ചെയ്യിച്ചു ഒരു വിധത്തിൽ ഏഴാം കസേര അരക്കിട്ടുറപ്പിച്ച ഉണ്ണിക്ക് നാട്ടുകാരൻ മൻസൂർ നൽകുന്ന 1250 രൂപാ മതിപ്പുള്ള ഷൂസ്

Back to top Go down
Ammu
Forum Boss
Forum Boss
AmmuWC Prediction-( No chat) - Page 36 Empty
PostSubject: Re: WC Prediction-( No chat)   WC Prediction-( No chat) - Page 36 EmptyThu Jul 25, 2019 5:54 pm

ഈ വർഷത്തെ മറ്റൊരു ആവേശം ജനിപ്പിച്ച പ്രവചന ഇനം ആരുന്നു....സർപ്രൈസ് qn .
അതിൽ ജേതാക്കൾ ആയവരുടെ ലിസ്റ് താഴെ കൊടുക്കുന്നു


1)685 rs വില മതിക്കുന്ന 6 പീസ് ഡിന്നർ സെറ്റ് നേടിയത് മൻസൂർ.....സ്പോണ്സര് ചെയ്യുന്നത് അമ്മു

2)2)Vipin to Kaat worth 500.

3)Santhu to Ammu worth 500

4)Kaat to Luttu nutrition drink

5) വിപിൻ രണ്ടാമത് നൽകുന്ന സർപ്രൈസ് qn gift:199 rs മതിപ്പുള്ള കിഡ്‌സ് ഡിജിറ്റൽ watch.... നേടിയത് ലുട്ടാപ്പി

6)സർപ്രൈസ് qn . ജേതാവായ ഉണ്ണിക്ക് coconut scraper (285/-)സമ്മാനിക്കുന്നത് അമ്മു

വെറൈറ്റി മത്സര ഇനവുമായി എത്തിയ ഭായി നൽകിയത്....ഡെയിലി പ്രഡിക്ഷൻ ൽ ടോപ്പ് സ്‌കോറർ ആയ നീലുവിന് 1800 രൂപാ മതിപ്പുള്ള ഒരു കിടിലൻ സമ്മാനംWC Prediction-( No chat) - Page 36 811586WC Prediction-( No chat) - Page 36 811586💃

ഈ പ്രവചനം ഇത്രയും സുഗമവും സൗകര്യപ്രദവും ആക്കിയ്തിനു പിന്നിൽ ഏറ്റവും എടുത്തു പറയേണ്ടത് ബിനു നിർമ്മിച്ച പ്രഡിക്ഷൻ സൈറ്റ് ആണ്.....സംഗമം കൂട്ടായ്മ നന്ദിയോടെ സ്മരിക്കുന്നു ബിനു വിന്റെ പ്രയത്നത്തെWC Prediction-( No chat) - Page 36 811586WC Prediction-( No chat) - Page 36 811586
ബിനു വിനായി സ്നേഹപൂർവ്വം ബാലുവിന്റെ ഒരു സ്നേഹോപഹാരവും ഗിഫ്റ് രൂപത്തിൽ പത്തനംതിട്ടയിലേക്ക് എത്തുന്നു....എന്നു കൂടി ഈ അവസരത്തിൽ അറിയിച്ചു കൊള്ളട്ടെ💃💃

Back to top Go down
Ammu
Forum Boss
Forum Boss
AmmuWC Prediction-( No chat) - Page 36 Empty
PostSubject: Re: WC Prediction-( No chat)   WC Prediction-( No chat) - Page 36 EmptyThu Jul 25, 2019 5:56 pm

48 ദിനരാത്രങ്ങൾ 48 മത്സരങ്ങൾ.....പ്രവചനങ്ങളുടെ പെരുന്നാളുകൾ നിറഞ്ഞ ആ ദിനങ്ങൾ എത്ര പെട്ടെന്നാണ് കടന്നു പോയത്. ...ഐപിൽ ഉം wc ഉം നമ്മുടെ ഗ്രൂപ്പിനെ കുറെ നാൾ സജീവമാക്കി നിർത്തി....ഇനി അടുത്ത വർഷം വരെ കാക്കണം...ഒരു പ്രവചനത്തിനായി!

ഈ വർഷത്തെ പ്രവാചകരിലൂടെ ഒരു ജൈത്രയാത്ര---:

കാറ്റ്: (ഒറ്റയാൾ പട്ടാളം)prediction ന് കാറ്റ് നെ കാണുന്ന നാൾ മുതൽ കൂട്ടത്തിൽ നിന്നും മാറി തന്റേതായ രീതിയിൽ ഉള്ള പ്രവചന രീതിയാണ് മൂപ്പർക്ക്..., ipl ൽ പലപ്പോഴും അട്ടിമറി സാധ്യത ഉള്ളത് കൊണ്ട് കാറ്റിനു വൻ ചാകര കിട്ടാറും ഉണ്ടായിരുന്നു...കഴിഞ്ഞ ipl ൽ അങ്ങിനെ ആറാമത് എത്തി സമ്മാനത്തിൽ മുത്തമിട്ട കാറ്റിന്റെ സ്ട്രേറ്റജി അപ്പാടെ തെറ്റുന്ന കാഴ്ച ആണ് wc ൽ കണ്ടത്....സ്‌കോർ ടേബിൾ ന്റെ അടിത്തട്ടിൽ ആണ്ടു പോയ കാറ്റിനെ രക്ഷിക്കാൻ ഒരു വെറൈറ്റി കീയ്ക്കും ആയില്ല... ഒന്നാമനും പതിമൂന്നാമനും തമ്മിൽ ഉള്ള അന്തരം കൂട്ടുക എന്ന ലക്ഷ്യത്തോടെ ആണോ കാറ്റ് പ്രവചിക്കുന്നതു എന്നു പോലും തോന്നിപ്പോയി...,
എന്തൊക്കെ ആയാലും എല്ലാവരെയും പ്രോത്സാഹിപ്പിക്കാനും സമ്മാനങ്ങൾ അകമഴിഞ്ഞു സംഭാവന ചെയ്യാനും കാറ്റ് മുൻപന്തിയിൽ ഉണ്ടായിരുന്നുWC Prediction-( No chat) - Page 36 811586
Back to top Go down
Ammu
Forum Boss
Forum Boss
AmmuWC Prediction-( No chat) - Page 36 Empty
PostSubject: Re: WC Prediction-( No chat)   WC Prediction-( No chat) - Page 36 EmptyThu Jul 25, 2019 5:57 pm

2)ബാലു: പ്രവചിക്കുന്ന എല്ലാ വർഷവും സമ്മാനത്തിൽ മുത്തമിടുന്ന പതിവുള്ള ബാലുവിനു ഈ വർഷം തൊട്ടതെല്ലാം പിഴച്ചു. ചുരിദാറുകൾ കൊണ്ടു അമ്മാനം ആടിയിരുന്ന പഴയ പ്രവചനകാലം അയVIറക്കുന്ന ബാലുവിനെ നിരാശപ്പെടുത്തി ഈ പ്രവചന വർഷം കടന്നു പോയി.... ipl കിട്ടാത്തത് wc നേടും എന്നുള്ള ഉറച്ച കാലടികളോടെ ബെൻ സ്റ്റോക്സ് നെ ഒക്കത്തിരുത്തി കീ വെച്ചു നടന്നു വന്ന ബാലു, വൻ നേട്ടം ഉണ്ടാക്കും എന്നു കരുതിയെങ്കിലും നീലൂ വിന്റെ കുതിപ്പിൽ ആ പ്രതീക്ഷയും തകർന്നു പോയി....പിന്നീട് വെറൈറ്റി പ്രവചനങ്ങളും ആയി പഠിച്ച പണി പതിനെട്ടും നോക്കി...ലോകത്തു ആരും സഞ്ചരിക്കാത്ത വഴികളിലൂടെ കീയും ഒക്കത്തിരുത്തി നടന്നു നീങ്ങി എങ്കിലും മൈനസ് ഉം മുട്ടയും ഒക്കെ ആയി അക്കൗണ്ട് നിറഞ്ഞു കവിഞ്ഞു..., അടുത്ത കാവിലെ പ്രഡിക്ഷന് കാണാം എന്നു ചൊല്ലി ബാലു നടന്നു നീങ്ങുമ്പോൾ കണ്മുന്നിൽ ദാ... ഇത്രേം നീളത്തിൽ കാണാം....പഴയ ചുരിദാറുകളുടെ മിന്നി തിളങ്ങുന്ന ഷോളുകൾ!!
Back to top Go down
Ammu
Forum Boss
Forum Boss
AmmuWC Prediction-( No chat) - Page 36 Empty
PostSubject: Re: WC Prediction-( No chat)   WC Prediction-( No chat) - Page 36 EmptyThu Jul 25, 2019 5:58 pm

3)മൻസു: പ്രവചന വേദിയിൽ പണ്ട് ഞാനൊക്കെ കാൽ കുത്തുമ്പോൾ  കിരീടം വെയ്ക്കാത്ത രാജാവായിരുന്നു മൻസൂർ. മിക്കവാറും ടോപ്പിലോ രണ്ടോ മൂന്നോ സ്ഥാനങ്ങളിലോ കാണും മൂപ്പരുടെ ഇടം....2014 world cup ൽ അവസാനം വരെ ഒന്നാം റാങ്കിൽ ഇരുന്നിട്ടു  ഫൈനൽ ൽ മൂന്നാമത്തേയ്ക്കു കൂപ്പു കുത്തിയ മൊട്ടയെ പിന്നെ നമ്മൾ കാണുന്നത്  പള പള മിന്നുന്ന മയിലാട്ടം  ചുരിദാറിൽ  ആണ്...അന്ന് മുതൽ മൊട്ട  ചുരിദാർ എന്നു കേൾക്കുമ്പോൾ തന്നെ നാഗവല്ലി മോഡിൽ ആവും!  പിന്നീട് ചാമ്ബ്യൻസ് ട്രോഫിയിൽ ഒന്നാമത് എത്തിയ മന്സുവിന്റെ 2019 പ്രവചന വർഷം നിരാശയുടേത് ആർന്നു....തൊട്ടതെല്ലാം പിഴച്ചു...മൈനസും മുട്ടയും കൊയ്തു കൊയ്തു പിന്നോട്ടടിച്ചു...ആദ്യം ചുരിദാർ തോൽപ്പിച്ചു...പിന്നീട് തിരഞ്ഞെടുക്കുന്ന കീ സ്  തുടർച്ചയായി ഡക്ക് ആയി  മൻസു നെ തോൽപ്പിച്ചു.... റാങ്ക് ൽ മുൻ നിരയിൽ ഉള്ളപ്പോൾ അല്ലാതെ മൊട്ടയെ ചർച്ചയിൽ സജീവം ആയി നമ്മൾ കാണാറില്ല..., ഏതായാലും വരും വർഷങ്ങളിൽ  പൂർവ്വാധികം ശക്തിയോടെ പ്രവചനത്തിൽ  തിരിച്ചു വരട്ടെ എന്നു  ആശംസിക്കുന്നു!

ബിനു: സത്യത്തിൽ ക്രിക്കറ്റ് ചർച്ചകളിലെ  ബിനു എന്നു കേൾക്കുമ്പോൾ തന്നെ (ബാബു നമ്പൂതിരി സ്റ്റൈൽ) കേൾക്കാത്ത കുറെ താരങ്ങളെയും ഒക്കത്തിരുത്തി എന്തി വലിഞ്ഞു നടന്നു വന്നു...അവരുടെ  ഹിസ്റ്ററിയും ജോഗ്രഫിയും നിരത്തി എഴുതി നമ്മളെ ബോധവൽക്കരിക്കുന്ന  കുറേ പോസ്റ്റുകൾ ആണ് ഓർമ്മ വരിക. കൊക്കും ജലജ്‌ സക്സേനയും ഗിലും ഒക്കെ അങ്ങിനെ സംഗമത്തിൽ  പ്രശസ്തർ  ആയവർ ആണ്.....ക്രിക്കറ്റ് നെ കുറിച്ചു ആധികാരികം ആയി അറിയാം....പക്ഷെ ഈ വർഷം രണ്ടു പ്രവചന മത്സരങ്ങളിലും അടിതെറ്റി അടിത്തട്ടിൽ ആയി. റിസ്‌ക്കും കീ യും ഒക്കെ ബിനുവിന്റെ പ്രവചനങ്ങളോട് ചിറ്റമ്മ നയം കാട്ടി. അന്യായ അമ്മായിയമ്മ പോരാരുന്നു റാങ്കും ബിനുവും തമ്മിൽ...പ്രഡിക്ഷൻ സൈറ്റ് നിർമ്മിക്കുന്ന തിരക്കിൽ മെഗാ ഒക്കെ മേ കോ ന്നായി....ഫോർമാറ്റ് ഒരു വഴിക്ക് ബിനു ന്റെ predi വേറൊരു വഴിക്ക്.... അതിൽ നിന്നും predict ചെയ്ത വിജയിയെയും രണ്ടാമനെയും വേർ തിരിച്ചു മാറ്റുവാൻ നന്നേ പ്രയത്നിക്കേണ്ടി വന്നു! 2019 ബിനുവിന് പ്രവചനത്തിൽ നേട്ടം ഉണ്ടായില്ലെങ്കിലും ഇല്ലായ്മയിൽ നിന്നും മജീഷ്യനെ പോലൊരു മനോഹര സൈറ്റ് നിർമ്മിച്ചു നമുക്കായി നൽകുവാൻ സാധിച്ചതിൽ നമുക്കും ബിനുവിനും ഒരേ പോലെ അഭിമാനിക്കാം
Back to top Go down
Ammu
Forum Boss
Forum Boss
AmmuWC Prediction-( No chat) - Page 36 Empty
PostSubject: Re: WC Prediction-( No chat)   WC Prediction-( No chat) - Page 36 EmptyThu Jul 25, 2019 6:00 pm

ഡോളി:  പ്രവചന രംഗത്തു പുതിയ മുഖം....ഓഹ്... പുതിയ മുഖം. (രാജു jpg:)
ഈ കഴിഞ്ഞ വർഷത്തെ ഫുട്‌ബോൾ wc മുതൽ വലതുകാൽ വെച്ചു പ്രഡിക്ഷൻ  ടേബിൾ ലേക്ക് നടന്നു കേറിയ ഡോളിക്കു  നിരാശപ്പെടേണ്ടി വന്നില്ല...കാർകൂന്തളം ഉണക്കുവാൻ ഭായി നൽകിയ ഗിഫ്റ് മായി നടന്നു നീങ്ങിയപ്പോൾ രണ്ടാം സമ്മാനം ആയ ഒരു ബെഡ് ഷീറ്റ് നൽകുവാനും മറന്നില്ല എന്നത് നന്ദിയോടെ സ്മരിക്കുന്നു....പിന്നെ  ഫുട്‌ബോൾ പോലെ അത്ര പരിചിതം  അല്ലാത്ത ക്രിക്കറ്റ് predi യിലും ഡോളി മാറി നിന്നില്ല....ആവേശത്തോടെ എടുത്തു ചാടി(:യശോദേ jpg:)  rcb പങ്ക ആയി സ്‌കോർ ടേബിൾന്റെ അടിത്തട്ടിലേക്ക് മുങ്ങാം കുഴി ഇടുമ്പോളും  കോലി യേക്കാൾ ശുഭ പ്രതീക്ഷ പുലർത്തിയിരുന്നു.  അവശRcb  പങ്കകളിലെ  APL നുള്ള ബിനുവിന്റെ സമാശ്വാസ സമ്മാനവും വാങ്ങി പാട്ടും കേട്ടിരുന്നപ്പോൾ  ആണ് wc തുടങ്ങീത്....വീണ്ടും യശോദേ jpg. നിഷ്‌കളങ്കമായ അന്തവും കുന്തവുമില്ലാത്ത കമന്റുകളും പരിക്കേറ്റു പുറത്തിരിക്കുന്ന   കളിക്കാരെ പോലും മോമും കീയും ആക്കി പ്രോത്സാഹിപ്പിച്ചും ഒക്കെ ആയി ഡോളി കളം നിറഞ്ഞു നിന്നു...സ്‌കോർ കാർഡ് ന്റെ അടിത്തട്ടിൽ വിശ്രമിക്കുന്ന ഡോളി , ആ ആലസ്യത്തിനിടയ്ക്കും ഒരു കിടിലൻ സമ്മാനം സ്പോണ്സര് ചെയ്യാൻ മറന്നിട്ടില്ല👍🏻  വരും വർഷങ്ങളിലും ഡോളിയുടെ  വാശിയേറിയ  പ്രവചന പോരാട്ടം തുടരും എന്ന ഉറപ്പോടെ  ഈ വർഷം വിട!

6)രോഹിത്: പ്രഡിക്ഷൻ രംഗത്തെ യുവ പ്രതിഭ. സ്ഥിരം സമ്മാനങ്ങളിൽ  മുത്തമിട്ടാവും മടക്കം. Ipl ൽ സ്വന്തമായി 47pp  യും 169 സ്കോറും ഫിക്സി പ്രവചിച്ചു കൃത്യമായി പോയിന്റസ് വാരിക്കൂട്ടി നമ്മളെ അതിശയിപ്പിക്കുന്ന മഹാനുഭാവൻ! 2019 ipl ലും മൂന്നാം സമ്മാനം ആയ ലേഡീസ് വാച്ച് വാങ്ങി എടുത്തു (ആർക്കു നൽകി എന്നത് ഇപ്പോളും ഒരു സമസ്യ ആയി അവശേഷിക്കുന്നു! WC Prediction-( No chat) - Page 36 292828 സമ്മാനങ്ങൾ വാങ്ങുന്നതിനൊപ്പം wc ന് നല്ലൊരു ബാഗ് സമർപ്പിക്കുകയും ചെയ്തു കേട്ടോ👍🏻 ipl കഴിഞ്ഞു wc ൽ എത്തിയപ്പോ ആദ്യ അഞ്ചു റാങ്കിൽ കാണും എന്നു ഞാൻ ഉറപ്പിച്ചതാരുന്നു രോഹിതന്റെ പേര്. സ്ഥിരത പുലർത്തുന്ന പ്രവചനങ്ങൾ ആ വിശ്വാസത്തെ അരക്കിട്ടുറപ്പിച്ചു എങ്കിലും ജോലി തിരക്ക് മൂലം മെഗാ 2 മിസ് ചെയ്തതും.... തന്റെ പേരിനു കാരണഭൂതൻ ആയ രോഹിത് ശർമ്മയുടെ അപ്രതീക്ഷിത പുറത്താകലും കണക്കു കൂട്ടൽ അപ്പാടെ തകിടം മറിച്ചു... സ്‌കോർ കാർഡ് ൽ എട്ടാമൻ ആയി ഓട്ടം പൂർത്തിയാക്കാൻ മാത്രേ കഴിഞ്ഞുള്ളൂ.... എങ്കിലും തളരാതെ വരും സീസണുകളിൽ ഉന്നത നേട്ടങ്ങൾ കൈവരിക്കാനുള്ള മുന്നൊരുക്കത്തിൽ ആണ് രോഹിതനും രോഹിത് ശർമ്മയും
Back to top Go down
Ammu
Forum Boss
Forum Boss
AmmuWC Prediction-( No chat) - Page 36 Empty
PostSubject: Re: WC Prediction-( No chat)   WC Prediction-( No chat) - Page 36 EmptyThu Jul 25, 2019 6:01 pm

ഉണ്ണി: പ്രഡിക്ഷനിലെ അസ്ഥിരത യുടെ മുഖം ആരുന്നു ഉണ്ണിക്ക് പണ്ടൊക്കെ....അടങ്ങാത്ത SRH പ്രേമം മൂലം സ്ഥിരം താഴെ തട്ടിൽ അടിഞ്ഞു കൂടുന്ന പ്രകൃതത്തിൽ നിന്നും രക്ഷ നേടിയത് ഒരിക്കൽ SRH cup അടിച്ചപ്പോൾ ആണ്. 2019 ൽ രണ്ടു മത്സരങ്ങളിലും സമ്മാനം നേടുവാൻ ഇത്തവണ ഉണ്ണിക്ക് സാധിച്ചു. നിത്യേന ഉള്ള സ്‌കോർ ഷീറ്റിൽ ഏറ്റവും മാറി മറിയുന്ന പൊസിഷൻ ഒരു പക്ഷെ ഉണ്ണിയുടെ ആരിക്കും എന്നു എനിക്ക് തോന്നാറുണ്ട്.ഒരീസം 300 pt വാങ്ങി മോളിൽ എത്തിയ ആൾ പിറ്റേന്ന് 30 വാങ്ങി കൂപ്പു കുത്തുന്ന കാഴ്ചയും നമ്മൾ കാണാറുണ്ട്. മോമും കീ യും പെർഫോം ചെയ്തില്ലെങ്കിൽ grp ലുള്ളവർ കാത് പൊത്തുകയെ നിർവാഹം ഉള്ളൂ...തെണ്ടീ , കാലൻ വിളികൾ കളിക്കാർക്ക് വാലായി നൽകിയിരിക്കും അന്നൊക്കെ....എന്റെ warnarettan 😍എന്നു രോമാഞ്ചത്തോടെ  പറഞ്ഞിട്ടു അടുത്ത കളിയിൽ പുള്ളി പെട്ടന്ന് ഔട്ട് ആയാൽ ....ആ പന്ത് ചുരണ്ടി കാലൻ എന്ന ബഹുമതി മൂപ്പരേ തേടി എത്തുവാൻ ഹൈദരാബാദ് ൽ നിന്നും അധികം നേരം വേണ്ട.! കറ കളഞ്ഞ ഇന്ത്യ യോടും ഇന്ത്യൻ ടീം നോടും ഉള്ള സ്നേഹം ഉണ്ണിയുടെ മിക്ക പ്രഡിക്ഷൻലും നിഴലിച്ചു  നിന്നു കണ്ടിട്ടുണ്ട്👍🏻 ഏതായാലും ഈ 2019 പ്രഡിക്ഷൻ വർഷം ഉണ്ണിക്ക് മോശമായില്ല.... ഗ്രിൽ പാനിൽ ചിക്കൻ പീസ് നിരത്തി ഷൂസിട്ടു തേങ്ങാ ചിരവി വിലസുവാൻ ഉള്ള എല്ലാ ആശംസകളും !!

7)ലുട്ടാപ്പി: ഫോറം owner ലുട്ടാപ്പിയേട്ടൻ  പ്രവചന രംഗത്തു കാൽ കുത്തി യിട്ടു അധിക കാലം ആയില്ല... പക്ഷെ പിച്ച വെച്ച ആദ്യ അവസരത്തിൽ തന്നെ സമ്മാനവും നേടി ആർന്നു തുടക്കം! കഴിഞ്ഞ വർഷം  പങ്കെടുത്തിരുന്നില്ലെങ്കിലും  സമ്മാനം സ്പോണ്സര് ചെയ്യാൻ ഉണ്ടാരുന്നു.(അന്നത്തെ ..2nd prize ആയ 1800 rs ന്റെ ഗിഫ്റ് എത്തിയത് കൊൽക്കത്ത യ്ക്കും എന്നത് നന്ദിയോടെ സ്മരിക്കുന്നു)
2019 ൽ ഗിഫ്റ് നൽകാനും വാങ്ങാനും മുന്നിട്ടു നിന്നു.....ഐപിഎൽ ൽ രോഹിതന് ലേഡീസ് വാച്ച് നൽകിയിട്ടു wc ൽ അതു തന്നെ നീലൂവിൽ നിന്നും നേടിയെടുക്കുകയും ചെയ്തു👍🏻
ലുട്ടു പ്രവചനത്തിൽ ഉള്ളപ്പോൾ ആകെ ഒരു ഓളം ആണ്....ഏറ്റവും ചിരിപ്പിക്കുന്നതും മൂപ്പർ തന്നെ ആണ്....ipl ൽ കോപ്പി പേസ്റ്റ് ചെയ്തു മുന്നേറിയ ലുട്ടു വിനു എട്ടിന്റെ പണിയും ആയി ബിനുവണ്ണൻ സൈറ്റ് മായി എത്തിയപ്പോ മടി ഒക്കെ ഉപേക്ഷിച്ചു ആവേശത്തോടെ predicti മുന്നേറി ....കീ ഫാൻസ് അസ്സോസിയേഷൻസ് രൂപീകരിച്ചും ഡക്ക് ഫാൻസ് അസ്സോ യിൽ മെംബെർഷിപ് എടുത്തും ഓരോ മത്സരങ്ങളിലും മുന്നേറി....ആദ്യ മൂന്നിൽ ലുട്ടു  ഇടം പിടിക്കും എന്നായിരുന്നു എന്റെ കണക്കു കൂട്ടൽ.... എന്നാൽ ഇടയ്ക്കു അശ്രദ്ധ മൂലവും  കീ യുടെ നിർഭാഗ്യം മൂലവും  സ്‌കോർ ബോർഡിൽ ഒരല്പം പിന്നിലേക്ക് നടന്നു ...എങ്കിലും  ലേഡീസ് വാച്ച് കെട്ടി ആറാമത് ഉപവിഷ്ട്ടനായി👍🏻 വരും വർഷങ്ങളിലും കുറിക്കു കൊള്ളുന്ന തമാശകളും  കമന്ററി കളുമായി കളം നിറയും എന്നു പ്രതീക്ഷയോടെ വിട!
Back to top Go down
Ammu
Forum Boss
Forum Boss
AmmuWC Prediction-( No chat) - Page 36 Empty
PostSubject: Re: WC Prediction-( No chat)   WC Prediction-( No chat) - Page 36 EmptyThu Jul 25, 2019 6:02 pm

9)വിപി: പ്രഡിക്ഷൻ ആയാൽ ഏറ്റവും ഉഷാറിൽ ആവുക വിപി ആണ്! പുത്തൻ ആശയങ്ങളും മാറ്റങ്ങളും ചിന്തകളും ഒക്കെ ആയി മുന്നിട്ടു നിൽക്കും എന്നുംWC Prediction-( No chat) - Page 36 811586 പക്ഷെ കഴിഞ്ഞ കുറേ കാലങ്ങൾ ആയി പ്രഡിക്ഷൻവേദിയിൽ നിറഞ്ഞു  നിൽക്കുന്ന ഒരു മുറവിളി ഉണ്ട്...I am shashi😫,  എത്ര ഒക്കെ കിണഞ്ഞു ശ്രമിച്ചാലും പോയ ഒന്നു രണ്ടു വർഷങ്ങളിൽ അന്തിമ  റാങ്ക്  പട്ടികയിൽ വിപിയുടെ സ്ഥാനം സമ്മാനങ്ങൾക്കു  തീണ്ടാപ്പാട് അകലെ ആരുന്നു...
2019 ൽ ipl ലും അതേ പതിവ് തുടർന്ന്....അതേ മുറവിളിയും ഉയർന്നു...I am shashi! പക്ഷെ സമ്മാനം നൽകുന്നതിൽ എന്നും മുന്പന്തിയിൽ  ഉള്ള വിപി ipl ലും ആ പതിവ് തുടർന്നു.... wc ൽ രണ്ടും കല്പിച്ചുള്ള  മുന്നേറ്റം ആർന്നു തുടക്കം മുതൽ....ഒപ്പം ഭാഗ്യവും തുടക്കത്തിൽ വിപിക്കൊപ്പം നിന്നു. റസ്സൽ നെ prediyude എല്ലാ വിഭാഗത്തിലും നിരത്തി പ്രതിഷ്ഠിച്ചപ്പോൾ മൂപ്പർക്ക് മുട്ടുവേദന മൂലം ടീം ൽ ഇടം പിടിക്കാനാവാതെ വന്നപ്പോഴും ഭാഗ്യം മഴ രൂപത്തിൽ വിപിയുടെ റാങ്ക് കാത്തു...കീ ആക്കിയ ബാബറും ഷക്കിബ് ഉം കഠിനാധ്വാനം  ചെയ്തു വിപിയെ ശശി ആക്കാതിരിക്കാൻ. അങ്ങിനെ  ആദ്യ മൂന്നിൽ സ്ഥിരമായി ഇരുന്നു കുറെ നാൾ,  ഒന്നാം സ്ഥാനം തനിക്കു തന്നെ എന്നുറപ്പിച്ചു  ബാക്കി ഉള്ളവർക്ക്  രണ്ടു മുതൽ ഏതൊക്കെ റാങ്ക് ലഭിക്കും എന്നു കണക്കു കൂട്ടി ഹരിച്ചും ഗുണിച്ചും ഇരിക്കെ അന്തിമ റിസ്ക് ലെ  ഒഴിഞ്ഞു മാറലും  ന്യൂസിലാൻഡ് ന്റെ തോൽവി യും വിപിയെ അഞ്ചിൽ അമർത്തി ഇരുത്തി കളഞ്ഞു! I am shashi.... എന്നൊരു നേർത്ത തേങ്ങൽ കണ്ണൂർ ഭാഗത്തു നിന്നും കേട്ടവരുണ്ട് എന്നു വായ്മൊഴി.

പ്രവചനവും ക്രിക്കറ്റും ഒക്കെ അന്യമായിരുന്ന എന്നെ ഈ മത്സരങ്ങളിലേയ്ക്കു ഫോറത്തിൽ വെച്ചു  സ്നേഹപൂർവ്വം നിർബന്ധിച്ചു പങ്കെടുപ്പിച്ചത് വിപി ആണ് എന്ന് നന്ദിയോടെ സ്മരിക്കുന്നു WC Prediction-( No chat) - Page 36 811586 എല്ലാവരെയും പങ്കെടുപ്പിക്കാനും  മത്സരത്തിന്റെ ഓരോ ഘട്ടവും പ്ലാൻ ചെയ്തു  ചിട്ടയായി നടത്തുവാനും  വിപിയെ കഴിഞ്ഞേ ഉള്ളൂ മ്മടെ സംഗമത്തിൽ വേറെ ആരുംWC Prediction-( No chat) - Page 36 811586

10) സന്ദീപ്: പ്രവചന രംഗത്തു സ്ഥിരത കാട്ടുന്ന ഒരു പ്രവാചകൻ! പക്ഷെ പ്രഡിക്ട് ചെയ്യാൻ ചിലപ്പോൾ മറക്കുന്നത് മൂലം pts നഷ്ടമായി  താഴേക്കു പോകാറുണ്ട് എന്നത് യാഥാർഥ്യം. മിക്കവാറും എല്ലാ മത്സരങ്ങളിലും സന്തു ന് ഒരു സമ്മാനം ഉറപ്പായും കിട്ടാറുണ്ട്....അതേ പോലെ സ്പോണ്സര് ചെയ്യാനും എല്ലാ മത്സരങ്ങളിലും സന്തു മുന്നിൽ  തന്നെ WC Prediction-( No chat) - Page 36 811586
2019 ലെ ipl ൽ അഞ്ചാം  സമ്മാന ജേതാവായപ്പോൾ  അഞ്ചാം സമ്മാന പ്രായോജകൻ ആയ സന്തു ഇടം കൈകൊണ്ടു വലം കൈയ്യിലേയ്ക്കു സമ്മാനം നൽകി സന്തോഷിച്ചു. Wc ലും എനിക്കൊപ്പം ബാക് ബെഞ്ചർ ആയി കടലയും കൊറിച്ചു പഠിപ്പിക്കളേ കുറ്റവും പറഞ്ഞു കുറെ നാൾ ഇരുന്നിട്ട് ഒരു സുപ്രഭാതത്തിൽ മുങ്ങിയ സന്തു പിറ്റേന്ന് പൊങ്ങുന്നത് റാങ്ക് ഷീറ്റിൽ അഞ്ചാമൻ   ആയിട്ടാ....പിന്നെ ദിനവും 200 മേൽ ആവറേജ് പോയിന്റസ് നേടി ആ സ്ഥാനം മെച്ചപ്പെടുത്തി കൊണ്ടിരുന്നു....എന്റെ ബാക് ബഞ്ച് mate ഇനി തിരികെ താഴേയ്ക്ക് എത്താൻ ഭാവമില്ലന്നെ നഗ്ന സത്യം സ്‌കോർ ഷീറ്റ് സ്റ്റാറ്റിസ്റ്റിക്‌സ് ലൂടെ കണ്ണീരോടെ തിരിച്ചറിഞ്ഞ ഞാൻ സന്തുവിനെ കാണാനും കടല കൊറിക്കാനുമായി  പഠിപ്പി ആയി...pts നേടി മോളിൽ എത്തി....💃

തുടർന്ന് വരുന്ന വർഷങ്ങളിലും ശോഭനമായ  പ്രവചന വഴിത്താര  തുറന്നു കിട്ടട്ടെ എന്നു സന്തുവിന് ആശംസ!!
Back to top Go down
Ammu
Forum Boss
Forum Boss
AmmuWC Prediction-( No chat) - Page 36 Empty
PostSubject: Re: WC Prediction-( No chat)   WC Prediction-( No chat) - Page 36 EmptyThu Jul 25, 2019 6:03 pm

നീലൂ: സത്യം പറഞ്ഞാൽ ഈ പ്രഡിക്ഷൻ വരുമ്പോൾ ഏറ്റവും ആശ്വാസം കിട്ടുക നീലൂ നാണ്.....അത്രേം കുറച്ചു ലാലേട്ടന് വേണ്ടി fight ചെയ്താൽ മതീല്ലോ. (ഞങ്ങൾക്കിടയിലെ അടിയും അത്രേം കുറവുണ്ട്WC Prediction-( No chat) - Page 36 3872331181‍♀🏃🏼‍♀)
പ്രവചന രംഗത്തെ പെണ് പുലി, ഡെയ്‌ലി പ്രഡിക്ഷണിൽ നീലൂന്റെ പ്രവചനം നോക്കി അതിനു വേണ്ടിയാണോ കളിക്കാർ ഗ്രൗണ്ടിൽ ഇറങ്ങുന്നത് എന്നു പോലും സംശയിക്കത്തക്ക  കിറുകൃത്യത! അതു കൊണ്ടു തന്നെ ഇത്തവണ  ഭായി സ്പോണ്സര് ചെയ്ത വെറൈറ്റി ഗിഫ്റ് നീലൂനെ തേടിയെത്തിയ്തിൽ തെല്ലും അതിശയമില്ല.., 2019 ൽ  ipl ന്റെ ആദ്യ പകുതിയിൽ സ്‌കോർ ടേബിൾ ൽ മുന്നിട്ടു നിന്നെങ്കിലും  പിന്നീട് താഴേയ്ക്ക് പോയി...., wc ൽ സ്ഥിരമായി ടോപ്പ് 6 ൽ വാസം ഉറപ്പിച്ച നീലൂനെ തേടി  ഡോളി നൽകിയ നാലാം സമ്മാനവും  എത്തിച്ചേർന്നുWC Prediction-( No chat) - Page 36 811586
നീലൂ ന്റെ മിന്നുന്ന പ്രവചനങ്ങൾ ഉണ്ടെങ്കിലും പലപ്പോഴും ടോപ്പ് 3 യിൽ എത്താതെ പോകുന്നതിന്റെ പ്രധാന കാരണം എന്റെ നോട്ടത്തിൽ മെഗാ യിൽ വരുത്തുന്ന അശ്രദ്ധ മൂലം ആണെന്ന് തോന്നുന്നു...ചില കളിക്കാരോടും ടീം നോടും ഉള്ള സെന്റിമെന്റൽ അറ്റാച്ച്മെന്റ് മൂലം അവരെ കണ്ണും പൂട്ടി മെഗാ യിൽ പ്രതിഷ്ഠിക്കും....സെമിയോട് കൂടി അവർ അവരുടെ പാട്ടിനു പോകുകയും ചെയ്യും..സമ്മാനങ്ങൾ നേടുന്നതിനൊപ്പം സ്പോണ്സര് ചെയ്യാനും മിക്കവാറും വർഷങ്ങളിൽ മുന്നിട്ടു നിൽക്കാറുണ്ട്.👍🏻  എല്ലാവർക്കും ഗിഫ്റ് നൽകീട്ടും ഇതേവരെ പ്രിയ കൂട്ടുകാരിയിൽ നിന്നും  എനിക്കൊരു ഗിഫ്റ് നേടാൻ ഒത്തിട്ടില്ല എന്നത് ഒരു വിഷമം ആയി അവശേഷിക്കുന്നു☹
വരും സീസണുകളിലും മിന്നുന്ന പ്രകടനങ്ങൾക്കു ബാല്യം ആശംസിക്കുന്നു!!

12)ഭായി: പ്രവചനം എന്നു കേൾക്കുമ്പോൾ തന്നെ ഭായീടെ താടി ഉള്ള മുഖം ആണ് ഓർമ്മ വരിക....എല്ലാ മത്സരങ്ങളിലും സമ്മാനം നേടാനും സമ്മാനം നൽകാനും ഭായി കഴിഞ്ഞേ വേറെ ആരും ഉള്ളൂWC Prediction-( No chat) - Page 36 811586 അളന്നു മുറിച്ചുള്ള  കൃത്യമായ പ്രവചനങ്ങൾ....അതു ഡെയിലി predi യിൽ ആയാലും മെഗാ യിൽ ആയാലുംWC Prediction-( No chat) - Page 36 811586 അതൊക്കെ കൊണ്ടു തന്നെ എല്ലാ സീസണ് ലും എന്തേലും സമ്മാനം ഭായി യുടെ വീട് ലക്ഷ്യമാക്കി  പറന്നിരിക്കും...,
2019 ൽ രണ്ടു മത്സരങ്ങളിലും ഭായിക്കു ഗിഫ്റ്‌സ് നേടാൻ സാധിച്ചു...ipl ന് എന്നെ രണ്ടാമത്തേയ്ക്കു  തള്ളിയിട്ടു  ഒന്നാമൻ ആയപ്പോ തന്നെ ഞാൻ മനസ്സിൽ മന്ത്രിച്ചതാ....ചെവിയിൽ നുള്ളിക്കോ ഭായീ....wc ന് ഇതേപോലെ ഉരുട്ടി ഇട്ടിട്ടു എനിക്ക് ഒന്നാമത് എത്തണം.. എന്നിട്ട് അഴിഞ്ഞു കിടക്കുന്ന കാർകൂന്തളം മാടി കെട്ടൂ  എന്നു
Back to top Go down
Ammu
Forum Boss
Forum Boss
AmmuWC Prediction-( No chat) - Page 36 Empty
PostSubject: Re: WC Prediction-( No chat)   WC Prediction-( No chat) - Page 36 EmptyThu Jul 25, 2019 6:08 pm

BHai wrote:  അമ്മു :വേൾഡ് കപ്പ്‌ പ്രവചനം എന്നു കേട്ടാൽ ആ മത്സര രംഗത്ത് നിറഞ്ഞു നിൽക്കുന്ന പ്രമുഖരിൽ ഒരാൾ ആയിട്ടാണ് അമ്മു വിനെ ഓർക്കുന്നത്.. പ്രവചന കളരിയിലെ ഉണ്ണിയാർച്ച WC Prediction-( No chat) - Page 36 811586WC Prediction-( No chat) - Page 36 811586സാക്ഷാൽ ദീദി യുടെ നാട്ടിൽ നിന്നും പതിനെട്ടടവും പയറ്റി വന്ന അമ്മുവിന് ഇവിടുത്തെ പാവം പ്രവാചകർ എതിരാളികൾ അല്ലായിരുന്നു എന്നു തോന്നിപോകും ഫൈനൽ ഓവറിലെ കക്ഷിയുടെ യോർക്കറുകൾ കണ്ടപ്പോൾ.. താഴെ റാങ്ക് പട്ടികയിൽ സന്ദീപിനോടും കാറ്റിനോടും ഡോൾഫിയോടും കൂടെ കല്ല് കളിചോണ്ടിരുന്ന മിടുക്കി അവിടുന്ന് മെല്ലെ മെല്ലെ വില്ലി ഇന്നിംഗ്സ് കളിച്ചു നിശബ്ദമായി മുന്നേറി. ഒന്നാം സ്ഥാനം അരക്കിട്ടുറപ്പിച്ച Mr. ശശി വിപിൻജിക്ക്‌ കനത്ത വെല്ലുവിളി ഉയർന്നത് ഞാൻ പോലും അറിഞ്ഞിരുന്നില്ല.. അളന്നു മുറിച്ച സ്ട്രൈറ്റ് ഡ്രൈവുകളും ഇടയ്ക്കിടെ ഓരോ റിവേഴ്‌സ് സ്വീപും കൊണ്ടു ആ ഇന്നിംഗ്സ് ചടുലം ആയിരുന്നു... ഒടുവിൽ ആദ്യ റാങ്ക് പട്ടികയിൽ ഒരിടം ഉറപ്പിക്കുന്ന മെഗാ പ്രെഡിയും പുറത്ത് വന്നു. ഫൈനൽ പ്രെഡിയിൽ ഇന്ത്യയെ മാറ്റി ഇംഗ്ലണ്ടിനെ വിജയി ആക്കിയപ്പോഴേ ഞാൻ അപകടം മണത്തിരുന്നു.. അവസാനം ഞാനും റൺ ഔട്ട്‌ ആയി.. കൃത്യമായി എതിരാളികളെ പഠിച്ചു കീയും മോമും തിരഞ്ഞെടുത്തു എന്നതാണ് വിജയത്തിന് ചുക്കാൻ പിടിച്ച ഘടകങ്ങൾ 👌👌വാർത്തകൾ അരിച്ചു പറക്കി ഓരോ കളിയിലും ആരൊക്കെ കളിക്കും ആർക്കൊക്കെ ചുമയും പണിയും വാതവും ഒക്കെ ഉണ്ടെന്നു ലണ്ടൻ ഡയറിയിൽ രേഖപ്പെടുത്തി അവസാനം വരെ കാത്തിട്ടാകും അമ്മു പ്രവചിക്കുന്നത് 👌👌ജെയ്‌സൺ റോയ് ആദ്യ പന്തിൽ ക്ലീൻ ഔട്ട്‌ ആയിട്ടും കുമാരേട്ടന് അമ്മുവിന്റെ പ്രാർത്ഥനക്കു മുൻപിൽ കീഴടങ്ങാതിരിക്കുവാൻ കഴിഞ്ഞില്ല എന്നത് ഒരു ലണ്ടൻ സത്യം 🙏🙏കീ വക ലഭിക്കുന്ന മൈനസ് പോയിന്റ് ഒഴിവായപ്പോൾ തന്നെ അങ്ങ് കൽക്കട്ടയിൽ വള്ളം കളി തുടങ്ങിയിരുന്നു.. എന്റെ കണക്കു കൂട്ടലിൽ വിപിൻജിക്ക് കിട്ടേണ്ടിയിരുന്ന ഒന്നാം സ്ഥാനം ആണ് കിടിലൻ റിസ്കിലൂടെ അമ്മു നേടിയെടുത്തത്.. വിപിൻജിയുടെ കണക്കു കൂട്ടലുകൾ ഒരു പക്ഷെ പിഴച്ചു പോയ ഒരേ ഒരു പ്രവചനം. അവസാന പന്തിൽ ഒന്നല്ല രണ്ടു വട്ടം ആണ് റൺ ഔട്ട്‌ പ്ലസ് റൺ വഴി കക്ഷി നടുവൊടിഞ്ഞു താഴേക്കു വീണത്. സെമിയിൽ വീണ നമ്മുടെ ഇന്ത്യയെ പോലെ 😥😥അമ്മു എന്ന പ്രവചന രംഗത്തെ ഉണ്ണിയാർച്ചക്കു അഭിനന്ദനങ്ങൾ WC Prediction-( No chat) - Page 36 811586WC Prediction-( No chat) - Page 36 811586WC Prediction-( No chat) - Page 36 811586WC Prediction-( No chat) - Page 36 811586സമ്മാനം നേടുവാനും അത് പോലെ കൊടുക്കുവാനും എന്നും മുന്നിൽ ഉണ്ട് അമ്മു. അഡ്മിൻ പാനെലിന്ടെ നേടും തൂണായി സ്കോർ ബോർഡ്‌ പുതുക്കുവാനും ആവേശത്തോടെ മുന്നിലുണ്ട്.. തുടർന്നും ഇതുപോലെ ഉശിരോടെ ഈ കൂട്ടായ്മയെ ഒന്നിച്ചു നിർത്തി മുന്നോട്ട് കൊണ്ടു പോകുക.. എല്ലാ ഭാവുകങ്ങളും WC Prediction-( No chat) - Page 36 811586WC Prediction-( No chat) - Page 36 811586WC Prediction-( No chat) - Page 36 811586WC Prediction-( No chat) - Page 36 811586WC Prediction-( No chat) - Page 36 811586WC Prediction-( No chat) - Page 36 811586
Back to top Go down
sandeep
Forum Boss
Forum Boss
sandeep


Location : Dubai

WC Prediction-( No chat) - Page 36 Empty
PostSubject: Re: WC Prediction-( No chat)   WC Prediction-( No chat) - Page 36 EmptyThu Jul 25, 2019 8:40 pm

👌WC Prediction-( No chat) - Page 36 811586WC Prediction-( No chat) - Page 36 811586WC Prediction-( No chat) - Page 36 811586 WC Prediction-( No chat) - Page 36 665408
Back to top Go down
shamsheershah
Forum Boss
Forum Boss
shamsheershah


Location : Thrissur

WC Prediction-( No chat) - Page 36 Empty
PostSubject: Re: WC Prediction-( No chat)   WC Prediction-( No chat) - Page 36 EmptyThu Jul 25, 2019 9:56 pm

ഒരിക്കലും മറക്കാൻ കഴിയാത്ത നമ്മുടെ തറവാട്ടിലേക്ക് വീണ്ടും..
Back to top Go down
Sponsored content

WC Prediction-( No chat) - Page 36 Empty
PostSubject: Re: WC Prediction-( No chat)   WC Prediction-( No chat) - Page 36 Empty

Back to top Go down
 
WC Prediction-( No chat)
Back to top 
Page 36 of 36Go to page : Previous  1 ... 19 ... 34, 35, 36
 Similar topics
-
» WC-Advance Prediction
» IPL PREDICTION SCORE CARD
» PREDICTION SCORE CARD
» PREDICTION SCORE CARD
» PREDICTION SCORE CARD

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Friendly Discussions :: Predictions-
Jump to: