Latest topics | » IPL PREDICTIONS!! by Ammu Wed Nov 11, 2020 6:06 pm
» ലളിത ഗാനങ്ങള്‍ by drajayan Mon Aug 24, 2020 8:10 pm
» Snehatheeram - 108 by Rajii Wed Jul 08, 2020 5:31 pm
» ബിഗ് ബോസ്സ് 2! by shamsheershah Fri Feb 14, 2020 4:21 pm
» സിനിമാ അവലോകനങ്ങള്‍-2 by binjo Fri Nov 22, 2019 6:23 pm
» ചാനല്‍ പുരാണങ്ങള്‍ !!-7 by sandeep Thu Nov 21, 2019 1:57 pm
» Modiyum Velluvilikalum-11 by Ammu Thu Nov 21, 2019 1:22 pm
» WC Prediction-( No chat) by shamsheershah Thu Jul 25, 2019 9:56 pm
» വെളുത്തുള്ളി അച്ചാർ by Ann1 Mon Aug 20, 2018 4:02 pm
» വെളുത്തുള്ളി അച്ചാർ by Ann1 Mon Aug 20, 2018 4:01 pm
» പ്രളയക്കെടുതിക്ക് ശേഷം അ by Ann1 Mon Aug 20, 2018 4:00 pm
» കൃഷി / പൂന്തോട്ടം by Ann1 Sat Feb 17, 2018 11:49 am
» വണ്ണം കുറയ്ക്കാന്‍ by Ann1 Wed Jan 31, 2018 10:13 am
» Easy Recipes by Ann1 Wed Jan 31, 2018 10:12 am
» Beauty Tips by Ann1 Wed Jan 24, 2018 12:18 pm
» FILM News, Discussion(6) by midhun Tue Jan 16, 2018 5:26 pm
» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം by Parthan Fri Aug 25, 2017 2:41 pm
» Malayalam Rare Karaokes by Binu Sun Aug 20, 2017 6:23 pm
» കരോക്കെ ഗാനങ്ങള്‍ by tojosecsb Tue Aug 08, 2017 7:32 pm
» അമ്മമാര്‍ അറിയുവാന്‍ ! by Minnoos Tue Jul 11, 2017 4:31 pm
|
Top posting users this month | |
January 2025 | Mon | Tue | Wed | Thu | Fri | Sat | Sun |
---|
| | 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | | | Calendar |
|
|
| IPL PREDICTIONS!! | |
| | Author | Message |
---|
Ammu Forum Boss
| Subject: IPL PREDICTIONS!! Thu Jul 25, 2019 5:39 pm | |
|
Last edited by Ammu on Wed Nov 11, 2020 6:08 pm; edited 1 time in total | |
| | | Ammu Forum Boss
| Subject: Re: IPL PREDICTIONS!! Thu Jul 25, 2019 5:40 pm | |
| | |
| | | Ammu Forum Boss
| Subject: Re: IPL PREDICTIONS!! Thu Jul 25, 2019 5:45 pm | |
| | |
| | | Ammu Forum Boss
| Subject: Re: IPL PREDICTIONS!! Thu Jul 25, 2019 5:48 pm | |
| | |
| | | Parthan Forum Owner
Location : sangeethasangamam
| | | | sunder Forum Boss
| Subject: Re: IPL PREDICTIONS!! Thu Jul 25, 2019 8:22 pm | |
| | |
| | | sandeep Forum Boss
Location : Dubai
| Subject: Re: IPL PREDICTIONS!! Thu Jul 25, 2019 8:38 pm | |
| | |
| | | shamsheershah Forum Boss
Location : Thrissur
| Subject: Re: IPL PREDICTIONS!! Thu Jul 25, 2019 9:59 pm | |
| [quote="Parthan"] എല്ലാ സമ്മാന ജേതാക്കൾക്കും സമ്മാനം നല്‍കിയവര്‍ക്കും അഭിനന്ദനങ്ങള്‍ നേരുന്നു [/quoe] ഭായ് | |
| | | Neelu Forum Boss
Location : Dubai
| Subject: Re: IPL PREDICTIONS!! Thu Jul 25, 2019 11:23 pm | |
| | |
| | | shamsheershah Forum Boss
Location : Thrissur
| Subject: Re: IPL PREDICTIONS!! Thu Nov 21, 2019 11:18 am | |
| | |
| | | sandeep Forum Boss
Location : Dubai
| Subject: Re: IPL PREDICTIONS!! Thu Nov 21, 2019 1:11 pm | |
| | |
| | | Binu Forum Boss
Location : Kuwait
| Subject: Re: IPL PREDICTIONS!! Thu Feb 13, 2020 1:38 pm | |
| Veendumoru IPL masathilekku pichavekkumbol.....Prediction ayudhangal eduthu moorcha varuthanam | |
| | | Ammu Forum Boss
| Subject: Re: IPL PREDICTIONS!! Wed Nov 11, 2020 6:02 pm | |
| | |
| | | Ammu Forum Boss
| Subject: Re: IPL PREDICTIONS!! Wed Nov 11, 2020 6:06 pm | |
| കൂട്ടുകാരെ, ഒന്നരമാസം നീണ്ടു നിന്ന നമ്മുടെ പ്രവചന മത്സരത്തിന് സമാപ്തിയാവുകയായി.....ആവേശമേറിയ മത്സരത്തിൽ വീറോടെ പങ്കെടുത്ത എല്ലാവർക്കും അഭിനന്ദനങ്ങൾ!! ഏതൊരു മത്സരത്തിനും ഒരു ജേതാവ് കാണും...ipl 2020 prediction മത്സരത്തിൽ ഒന്നാമത് എത്തിയ രോഹിതനെ കാത്തിരിക്കുന്നത് ഭായി സസന്തോഷം പ്രാർത്ഥന smiley യോടുകൂടി നൽകുന്ന 2850 രൂപാ മതിപ്പുള്ള ഒരു മിക്സർ ഗ്രൈൻഡർ... കടുത്ത പോരാട്ടത്തിനൊടുവിൽ റിസ്ക്കി മൈനസ് ഏറ്റുവാങ്ങിയത് കൊണ്ടു രണ്ടാമത് ഫിനിഷ് ചെയ്യേണ്ടി വന്ന ഷംഷീർ ഭായി യെകാത്തിരിക്കുന്നത് ഗ്രൂപ്പിലെ ബേബി ആയ രോഹിതൻ സസ്നേഹം നൽകുന്ന അതി മനോഹരമായ ഒരു ഡിന്നർ സെറ്റ് (2000 rs)!! 3) തുടക്കത്തിൽ ശശിയായും ഇടക്ക് കുതിച്ചും പിന്നെ കിതച്ചും ഒടുവിൽ മൂന്നാമതു എത്തിനിന്ന വിപിന് ഹൈദരാബാദ് ൽ നിന്നും ഉണ്ണി താമസംവിനാ അയച്ചു നൽകുന്നു ABYS Genuine Leather Dark Brown 14 inch Laptop Sling Bag for Men and Women( worth 1800rs) 4) ജീരകേട്ടന്റെ കൈ പിടിച്ചു ടോപ്പ് ഓർഡർ ലേക്ക് കുതിച്ചെത്തി നാലാം സ്ഥാനം കൈവശപ്പെടുത്തിയ ഡോളിക്കു , ജീരകേട്ടന്റെ നാമത്തിൽ സ്വന്തം ഡോളി തന്നെസമ്മാനിക്കുന്നു MULTI PURPOSE GRILL MAKER(Worth 1700rs) 5)തിരക്ക് മൂലം പ്രവചനത്തിൽ പങ്കെടുത്തില്ലെങ്കിലും സമ്മാനങ്ങൾ നൽകി കൂട്ടുകാരെ പ്രോത്സാഹിപ്പിക്കാൻ നമ്മുടെ സുന്ദരൻ സസന്തോഷം മുന്നോട്ടു വന്നു.. .അഞ്ചാമതു ഫിനിഷ് ചെയ്ത സന്ദീപ് ന് നൽകുന്ന സ്നേഹസമ്മാനം Prestige Nakshatra Aluminium Pressure Cooker, 2 Litres, Red(worth 1500) 6) വാർണർ ന്റെ ചതിമൂലം ആറാം സ്ഥാനത്ത് നിലയുറപ്പിക്കേണ്ടി വന്ന ഉണ്ണിക്ക് ആഘോഷ വേളകൾ ഉല്ലാസകരമാക്കാൻ സന്ദീപ് നൽകുന്ന അടിപൊളി ഗിഫ്റ്..boAt Airdopes 171 Bluetooth Truly Wireless Earbuds with Mic(Rose Gold)(worth 1499rs) 7)ഏഴിൽ എത്തിയെന്നോർത്തു അമ്മു വിഷമിക്കേണ്ടട്ടോ....പാചകം രുചികരമാക്കാൻ കൊൽക്കത്തയിൽ നിന്നും അമ്മു വലതു കൈ കൊണ്ട് ഇടതു കൈയ്യിലേക്കു സമ്മാനിക്കുന്നു ...Hawkins Futura Hard Anodised Aluminium Deep Fry Pan, 2.5 Litres, Black (ND25) 8)എട്ടാം സമ്മാനം നേടാൻ സ്‌കോർ കാർഡ് ലെ പാതാളത്തിൽ നിന്നും ഫീനിക്സ് പക്ഷിയെ പോലെ ഫൈനൽ ദിനം കുന്തത്തിൽ കുതിച്ചെത്തിയ ലുട്ടാപ്പിയ്ക്കായി വിപിൻ ഒരുക്കുന്ന സുന്ദര സമ്മാനം ...boAt Rockerz 270V2 Wireless Headset with Bluetooth(worth 1000rs) സ്‌പെഷ്യൽ സമ്മാനങ്ങൾ!! 1) ipl ഫൈനൽ ദിവസത്തെ പ്രവചനത്തിൽ ടോപ്പ് സ്‌കോറർ ആയ രോഹിതന് ലുട്ടാപ്പി കോയി വിളയിൽ നിന്നും അയക്കുന്ന മനോഹര സമ്മാനം (worth 650rs/-) 2) മത്സര പുരോഗതിക്കിടയിൽ നടത്തിയ സർപ്രൈസ് ചോദ്യത്തിന് ശരിയുത്തരം പറഞ്ഞ വിപിന്, അമ്മു നൽകുന്ന 250 rs വിലമതിക്കുന്ന , വിലമതിക്കാനാവാത്ത ഗിഫ്റ്!! 3) ഒരു പ്രത്യേക അറിയിപ്പ് :ipl site വിഭാവനം ചെയ്തു നമ്മെ എല്ലാം വിസ്മയിപ്പിച്ചു പ്രവചനം സുതാര്യവും സുരക്ഷിതവും ആക്കിയ ബിനു ഭായിക്ക് ഞാൻ ഒരു gift കൊടുക്കുവാൻ തീരുമാനിച്ചിരിക്കുന്നു അതുപോലെ കൊറോണയെ പോലും അവഗണിച്ചു കുടുംബത്തിന്റെ വെല്ലുവിളികളെ ധീരതയോടെ നേരിട്ട് സ്പെഷ്യൽ ചോദ്യങ്ങളും റിസ്ക്കുകളും സ്പോട്ടുകളും കിറു കൃത്യമായി നമ്മുക്ക് മുൻപിൽ അവതരിപ്പിച്ച ബാലുവിനും എന്റെ വക gift കൊടുക്കുവാൻ ആഗ്രഹിക്കുന്നു രണ്ടുപേരും ഉടനെ address എനിക്ക് വാട്സ്ആപ്പ് വഴി എത്തിക്കുവാൻ വിനീതമായി അഭ്യർത്ഥിക്കുന്നു എന്നു ഷംഷീർ ഭായി | |
| | | Sponsored content
| Subject: Re: IPL PREDICTIONS!! | |
| |
| | | | IPL PREDICTIONS!! | |
|
Similar topics | |
|
| Permissions in this forum: | You cannot reply to topics in this forum
| |
| |
| |