Latest topics | » IPL PREDICTIONS!! by Ammu Wed Nov 11, 2020 6:06 pm
» ലളിത ഗാനങ്ങള്‍ by drajayan Mon Aug 24, 2020 8:10 pm
» Snehatheeram - 108 by Rajii Wed Jul 08, 2020 5:31 pm
» ബിഗ് ബോസ്സ് 2! by shamsheershah Fri Feb 14, 2020 4:21 pm
» സിനിമാ അവലോകനങ്ങള്‍-2 by binjo Fri Nov 22, 2019 6:23 pm
» ചാനല്‍ പുരാണങ്ങള്‍ !!-7 by sandeep Thu Nov 21, 2019 1:57 pm
» Modiyum Velluvilikalum-11 by Ammu Thu Nov 21, 2019 1:22 pm
» WC Prediction-( No chat) by shamsheershah Thu Jul 25, 2019 9:56 pm
» വെളുത്തുള്ളി അച്ചാർ by Ann1 Mon Aug 20, 2018 4:02 pm
» വെളുത്തുള്ളി അച്ചാർ by Ann1 Mon Aug 20, 2018 4:01 pm
» പ്രളയക്കെടുതിക്ക് ശേഷം അ by Ann1 Mon Aug 20, 2018 4:00 pm
» കൃഷി / പൂന്തോട്ടം by Ann1 Sat Feb 17, 2018 11:49 am
» വണ്ണം കുറയ്ക്കാന്‍ by Ann1 Wed Jan 31, 2018 10:13 am
» Easy Recipes by Ann1 Wed Jan 31, 2018 10:12 am
» Beauty Tips by Ann1 Wed Jan 24, 2018 12:18 pm
» FILM News, Discussion(6) by midhun Tue Jan 16, 2018 5:26 pm
» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം by Parthan Fri Aug 25, 2017 2:41 pm
» Malayalam Rare Karaokes by Binu Sun Aug 20, 2017 6:23 pm
» കരോക്കെ ഗാനങ്ങള്‍ by tojosecsb Tue Aug 08, 2017 7:32 pm
» അമ്മമാര്‍ അറിയുവാന്‍ ! by Minnoos Tue Jul 11, 2017 4:31 pm
|
Top posting users this month | |
January 2025 | Mon | Tue | Wed | Thu | Fri | Sat | Sun |
---|
| | 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | | | Calendar |
|
|
| ബിഗ് ബോസ്സ് 2! | |
|
+6Binu Admin sandeep Minnoos unnikmp Ammu 10 posters | Author | Message |
---|
Ammu Forum Boss
| Subject: ബിഗ് ബോസ്സ് 2! Thu Feb 13, 2020 11:28 am | |
| | |
| | | Ammu Forum Boss
| Subject: Re: ബിഗ് ബോസ്സ് 2! Thu Feb 13, 2020 11:32 am | |
| ഡേ-37ഷോ തുടങ്ങുന്നത് തന്നെ കിച്ചനിൽ നിന്നാ...പാചകം ചെയ്തു കൊണ്ടിരുന്ന ദയ എന്ന കുക്കിനെ ഒരു ദയയുമില്ലാതെ പാചക സാമഗ്രികൾ വാങ്ങാൻ ചന്തയിൽ പോവാം എന്നു നിർബന്ധിച്ചു പാഷണത്തിൽ കൃമി യും കൂട്ടരും കൊണ്ടു പോകുന്ന കാഴ്ച ആർന്നു തുടക്കം.. ഈ ദയ അച്ചു എന്ന ച്യാച്ചി തലയിൽ ആൾതാമസം കുറവുള്ള മത്സരാര്ഥി ആണെന് ഇടക്കിടയ്ക് കാണുന്ന പ്രമോ യിലൂടെ തോന്നിയിട്ടുണ്ട്..5 പൈസയുടെ കുറവ് നടപ്പിലും എടുപ്പിലും സംസാരത്തിലും തോന്നിയത് എനിക്ക് മാത്രമോ? 100 ദീസം അടച്ചിട്ട വീട്ടിൽ നിൽക്കാൻ വന്നവൾ ദാണ്ടേ അണിഞ്ഞൊരുങ്ങി വട്ടിയും കക്ഷത്തിൽ വെച്ചു ചന്തയ്ക്കു പോവാൻ വണ്ടിയും കാത്തു നിൽക്കുന്നു!!! ഒരബദ്ധം ഒക്കെ ഏതു പോലീസ് കാരനും പറ്റാം....അതു പോലെ ദയക്കും...പക്ഷെ വീണ്ടും ഓൾ , പാഷാണം കലക്കിയ ചോറും ചിക്കനും എടുത്തു മണ്മറഞ്ഞ കാർന്നോന്മാർക്കായി താലത്തിൽ വെച്ചു!! ഓൾ മന്ദബുദ്ധി ആയി അഭിനയിക്കുന്നതോ അഭിനയിക്കാതെ ജീവിക്കുന്നതോ..ആർക്കറിയാം!! ദയയെ വട്ടു കളിപ്പിക്കാൻ ബാക്കി ഉള്ളോർ ഉത്സാഹിക്കുമ്ബോൾ ഒരു കാര്യം ഓർത്തു പോയി...ആ വീട്ടിലെ ജോലി ഒക്കെ പെൻഡിങ് അല്ലെ... ചുമ്മാ വട്ടം കൂടി ഇരുന്നു ഏഷണി പറയുന്നു എല്ലാവരും!! പിന്നെ ആണ് ലക്ഷ്വറി ബജറ്റ് ടാസ്‌ക് എന്ന പേരിൽ അതി ഭീകരവും കാഠിന്യം എറിയതുമായ ഒരു ഹിമാലയൻ ടാസ്‌ക് അരങ്ങേറിയത്!! ശ്വാസം അടക്കി പിടിച്ചിരുന്നു കാണേണ്ട ഗംഭീര പരീക്ഷണം.... എറിഞ്ഞു കൊടുക്കുന്ന ഡിസ്ക് ചാടിപ്പിടിച്ചു കൈവശപ്പെടുത്തണം...ചുമ്മാതല്ല...അതിനു വാല്യു ഉണ്ടത്രേ!! പോയിന്റസ് രേഖപ്പെടുത്തിയ ഡിസ്ക് വർഷം ആരംഭിച്ചു... ചാടിയും ഓടിയും പിച്ചിയും മാന്തിയും ഡിസ്ക് ഓരോന്നായി പലരും നേടിയെടുത്തു...മഞ്ഞ കുപ്പായമിട്ട മഞ്ജു , മറിഞ്ഞു വീണയുടെ മോളിൽ വീണ് , വീണ ഓട്ടം തുള്ളി ചാടി മറിഞ്ഞു , ഫക്രുവാവ രജിത് മായി കബഡി കളിച്ചും മത്സരം മുന്നോട്ടു നീങ്ങി.ദയയുടെ നാണയം നിർദയമായി പവൻ തട്ടി എടുത്തതിിൽ ആയമ്മ കേറുവിച്ചു...ബ്രേക്ക്!! അതിനിടയിൽ ഒരു കാഴ്ച കണ്ടു രജിത് ന് ആദ്യം കിട്ടിയ ഡിസ്ക് അങ്ങേര് തന്റെ ട്രൗസർ നുള്ളിൽ തിരുകി ഒളിപ്പിച്ചു വെയ്ക്കുന്നു🥴🥴 ഇനി അതാര് മോഷ്ടിക്കാനാണോ🤭 കിച്ചൻ ഇൻ ചാർജ് ഉള്ളവർ പറയുന്നത് അനുസരിക്കുക ,ഭക്ഷണം കഴിക്കാൻ വരുന്നവർ എന്ന ഒരു സാമാന്യ മര്യാദ പോലും പാലിക്കാൻ അറിയാത്തവർ ആണോ അവിടെ ഉള്ളവർ? ജസ്‌ല bb യിലേക്ക് വന്നത് തന്നെ രജിത് മായി എന്തിനും ഏതിനും ഉടക്കി മാക്സിമം സ്‌ക്രീൻ സ്പേസ് നേടാം എന്ന പ്രീ പ്ലാൻഡ് അജൻഡയും ആയിട്ടാണ് എന്നു ഓളുടെ ഓരോ പ്രവർത്തിയും തെളിക്കുന്നുണ്ട്....ഉള്ളത് പറയാല്ലോ...bb യിൽ ഒരു വ്യക്തിത്വവും ഇല്ലാത്ത വ്യക്തി ആയിട്ടാണ് ഈ ജസ്‌ല യെ തോന്നിയിട്ടുള്ളത്....കൂട്ടത്തിൽ പാടുകയും ആൾക്കൂട്ടത്തിന്റെ കൂടെ ഉഴുത് മറിക്കുകയും ചെയ്യുന്ന ഒരു നിർഗ്ഗുണ!! താൻ എടുത്തു തരാം ചപ്പാത്തി എന്നു പറഞ്ഞ കിച്ചൻ മുതലാളി രജിത് നോട് ഇത്രയും കയർക്കാനും വികാരഭരിത ആയി ബാത്റൂമിൽ പോയി കണ്ണിൽ കുത്തി പിഴിഞ്ഞു കരയാനും മാത്രം എന്തുവാ അവിടെ ഉണ്ടായത്🥴 ഓൾ കരഞ്ഞു മോങ്ങി പോയാൽ bb നിശ്ചലം ആയി പോകുമെന്നോ മറ്റോ ധരിച്ചു വെച്ചിരുന്നോ ആവോ? ഏതായാലും നിലവിളിച്ചു പോയവൾ വിശപ്പ് സഹിക്കാതെ മോരുണ്ടോ ഇല്ലേ എങ്കിൽ ചോറ് വിളമ്പിയെക്കു എന്ന സ്റ്റൈൽ ൽ ചമ്മൽ ഒതുക്കി തിരികെ വരുന്ന കാഴ്ച ആർന്നു അടുത്തത്! ചവിട്ടി തുള്ളി ഭൂമി കുലുക്കി പിണങ്ങി പോയ ജസ്‌ല യെ സമാധാനിപ്പിക്കാൻ പാഷാണം ഷാജി വായും പൊളിച്ചു കണ്ണും തള്ളി പിന്നാലെ പോകുന്നത് കണ്ടു!! നൽകിയ ആശ്വാസ വചനങ്ങൾ ഭേഷ്!! പന്നി കൂട്ടത്തിൽ വളർന്ന ആൾ ആണ് രജിത്...അതു കൊണ്ടു പെരുമാറുവാൻ അറീല്ല ത്രേ!!കഴുത കൂട്ടത്തിൽ വളർന്ന നമ്മൾ വേണ്ടേ ക്ഷമിക്കുവാൻ എന്നു എന്നു പ്രേക്ഷകർ പറഞ്ഞതായി ഒരു തോന്നൽ.. ഇവൻ ഒക്കെ എന്തോന്ന് കപ്പിത്താൻ 🥴 പക്ഷം ചേർന്നു ഏഷണിയും പരദൂഷണവും.. ഒരു ഇഷ്യൂ നെ നേർബുദ്ധിയോടെ കാണാനും സോൾവ് ചെയ്യാനും അറിയാത്ത മങ്ങാണ്ടി മോറൻ!! | |
| | | Ammu Forum Boss
| Subject: Re: ബിഗ് ബോസ്സ് 2! Thu Feb 13, 2020 11:37 am | |
| | |
| | | unnikmp Forum Boss
| Subject: Re: ബിഗ് ബോസ്സ് 2! Thu Feb 13, 2020 12:01 pm | |
| | |
| | | Minnoos Forum Boss
Location : Dubai
| Subject: Re: ബിഗ് ബോസ്സ് 2! Thu Feb 13, 2020 12:09 pm | |
| | |
| | | sandeep Forum Boss
Location : Dubai
| Subject: Re: ബിഗ് ബോസ്സ് 2! Thu Feb 13, 2020 12:24 pm | |
| | |
| | | Admin Admin
| Subject: Re: ബിഗ് ബോസ്സ് 2! Thu Feb 13, 2020 12:34 pm | |
| | |
| | | sandeep Forum Boss
Location : Dubai
| Subject: Re: ബിഗ് ബോസ്സ് 2! Thu Feb 13, 2020 12:36 pm | |
| | |
| | | Binu Forum Boss
Location : Kuwait
| Subject: Re: ബിഗ് ബോസ്സ് 2! Thu Feb 13, 2020 1:35 pm | |
| | |
| | | Ammu Forum Boss
| Subject: Re: ബിഗ് ബോസ്സ് 2! Thu Feb 13, 2020 3:23 pm | |
| ആര്യയും മറ്റും പവനേയും രജിത് കുമാറിനെയും എങ്ങനെ തോല്‍പ്പിക്കാമെന്ന ഗൂഢാലോചനയിലാണ് എപ്പോഴും ഉള്ളത്. ഇതെല്ലം പ്രേക്ഷകരില്‍ അസ്വസ്ഥത ഉണര്‍ത്തുന്നുണ്ട്. ഇതോടെ ഏഷ്യാനെറ്റ് പേജിലും എന്‍ഡെമോള്‍ഷൈന്‍ പേജിലും പൊങ്കാലയുമായി ആരാധകര്‍ എത്തിയിരിക്കുകയാണ്. ജസ്റ്റീസ് ഫോര്‍ പവന്‍ ആന്‍ഡ് രജിത് എന്ന ഹാഷ് ടാഗോടെയാണ് കമന്റുകള്‍ നിറയുന്നത്. ഇന്നത്തെ എപ്പിസോഡില്‍ ഫുക്രു ഡോക്ടര്‍ രജിത്തിനെ കയ്യേറ്റം ചെയ്യുന്ന വീഡിയോ പ്രോമോയും ആരാധകരില്‍ പ്രതിഷേധം ആളികത്തിച്ചിട്ടുണ്ട്. | |
| | | Ammu Forum Boss
| Subject: Re: ബിഗ് ബോസ്സ് 2! Thu Feb 13, 2020 3:24 pm | |
| | |
| | | ROHITH NAMBIAR Forum Owner
Location : thrissur
| Subject: Re: ബിഗ് ബോസ്സ് 2! Thu Feb 13, 2020 3:52 pm | |
| | |
| | | sunder Forum Boss
| Subject: Re: ബിഗ് ബോസ്സ് 2! Fri Feb 14, 2020 1:46 am | |
| | |
| | | Neelu Forum Boss
Location : Dubai
| Subject: Re: ബിഗ് ബോസ്സ് 2! Fri Feb 14, 2020 9:56 am | |
| | |
| | | shamsheershah Forum Boss
Location : Thrissur
| Subject: Re: ബിഗ് ബോസ്സ് 2! Fri Feb 14, 2020 4:21 pm | |
| ഈ പരിപാടി കാണാറില്ല. അമ്മു എഴുതിയത് വായിച്ചപ്പോൾ കണ്ട പ്രതീതി.. പതിവുപോലെ മനോഹരമായി എഴുതി | |
| | | Sponsored content
| Subject: Re: ബിഗ് ബോസ്സ് 2! | |
| |
| | | | ബിഗ് ബോസ്സ് 2! | |
|
| Permissions in this forum: | You cannot reply to topics in this forum
| |
| |
| |