| സിനിമാ അവലോകനങ്ങള്‍-2 | |
|
+20sandeep midhun vipinraj Minnoos Parthan luttaappi Ammu Neelu sunder deepthi jaykvjay Mansoor ROHITH NAMBIAR Greeeeeshma Usha Venugopal Anoop Mukundan balamuralee Paandyettan nettooraan unnikmp 24 posters |
|
Author | Message |
---|
midhun Forum Boss
Location : ktm
| |
| |
Binu Forum Boss
Location : Kuwait
| Subject: Re: സിനിമാ അവലോകനങ്ങള്‍-2 Thu Mar 23, 2017 2:59 pm | |
| | |
|
| |
Binu Forum Boss
Location : Kuwait
| Subject: Re: സിനിമാ അവലോകനങ്ങള്‍-2 Thu Mar 23, 2017 3:28 pm | |
| And...the best film of the year is Angamaly Diaries, says Anurag Kashyap![You must be registered and logged in to see this link.] | |
|
| |
midhun Forum Boss
Location : ktm
| Subject: Re: സിനിമാ അവലോകനങ്ങള്‍-2 Tue Mar 28, 2017 10:58 am | |
| | |
|
| |
Paandyettan Forum Member
| Subject: Re: സിനിമാ അവലോകനങ്ങള്‍-2 Tue Mar 28, 2017 1:09 pm | |
| | |
|
| |
midhun Forum Boss
Location : ktm
| Subject: Re: സിനിമാ അവലോകനങ്ങള്‍-2 Wed Mar 29, 2017 11:03 am | |
| | |
|
| |
nettooraan Super Member
| Subject: Re: സിനിമാ അവലോകനങ്ങള്‍-2 Tue Jul 11, 2017 10:52 am | |
| മിഥുനാആആആആആ.... ദിലീപേട്ടൻൻൻൻൻ.... | |
|
| |
shamsheershah Forum Boss
Location : Thrissur
| Subject: Re: സിനിമാ അവലോകനങ്ങള്‍-2 Thu Aug 03, 2017 4:54 pm | |
| Thondi Muthalum Driksakshiyum... | |
|
| |
binjo Active Member
Location : USA
| Subject: Re: സിനിമാ അവലോകനങ്ങള്‍-2 Thu Aug 03, 2017 6:45 pm | |
| - shamsheershah wrote:
- Thondi Muthalum Driksakshiyum...
Njan kandu. onnara manikkoor drive cheythu poyittu dhananashtam samayanashtam. Koode undayirunna alkku ishtappettu thanum. 1.30 manikkooril theerkkanda cinema valichu neettiya pole thonni. Eduthu parayavunnathu abhinayam matram. Camera work "annayum rasoolineyum" ormippichu (rajeev Ravi aya kondakum) pinne kure scenes "Biju" thanne ennu thonnippichu. | |
|
| |
shamsheershah Forum Boss
Location : Thrissur
| Subject: Re: സിനിമാ അവലോകനങ്ങള്‍-2 Wed Aug 09, 2017 2:45 pm | |
| - binjo wrote:
- shamsheershah wrote:
- Thondi Muthalum Driksakshiyum...
Njan kandu. onnara manikkoor drive cheythu poyittu dhananashtam samayanashtam. Koode undayirunna alkku ishtappettu thanum. 1.30 manikkooril theerkkanda cinema valichu neettiya pole thonni. Eduthu parayavunnathu abhinayam matram. Camera work "annayum rasoolineyum" ormippichu (rajeev Ravi aya kondakum) pinne kure scenes "Biju" thanne ennu thonnippichu. Oru Cheru kadha..neetti Film eduthathayi thonni..family eduthittadikkanjath ende bagyam...Fahad and Suraj nannayi abhinayichittund,,veronnum parayanilla... | |
|
| |
binjo Active Member
Location : USA
| |
| |
Binu Forum Boss
Location : Kuwait
| Subject: Re: സിനിമാ അവലോകനങ്ങള്‍-2 Sun Aug 20, 2017 6:22 pm | |
| - shamsheershah wrote:
- Thondi Muthalum Driksakshiyum...
Nalla realistic movie..enikku nannayi ishtamaayi Fahad,Suraj,Nimisha ennivar super aayi... Alencier pinne koode abhinayicha real police karum thakarthu | |
|
| |
sandeep Forum Boss
Location : Dubai
| Subject: Re: സിനിമാ അവലോകനങ്ങള്‍-2 Thu Nov 21, 2019 1:22 pm | |
| New films review okke poratte | |
|
| |
Ammu Forum Boss
| |
| |
Minnoos Forum Boss
Location : Dubai
| Subject: Re: സിനിമാ അവലോകനങ്ങള്‍-2 Thu Nov 21, 2019 1:33 pm | |
| | |
|
| |
unnikmp Forum Boss
| Subject: Re: സിനിമാ അവലോകനങ്ങള്‍-2 Thu Nov 21, 2019 1:34 pm | |
| | |
|
| |
Minnoos Forum Boss
Location : Dubai
| Subject: Re: സിനിമാ അവലോകനങ്ങള്‍-2 Thu Nov 21, 2019 1:41 pm | |
| | |
|
| |
unnikmp Forum Boss
| Subject: Re: സിനിമാ അവലോകനങ്ങള്‍-2 Thu Nov 21, 2019 1:44 pm | |
| | |
|
| |
sandeep Forum Boss
Location : Dubai
| Subject: Re: സിനിമാ അവലോകനങ്ങള്‍-2 Thu Nov 21, 2019 1:45 pm | |
| | |
|
| |
Minnoos Forum Boss
Location : Dubai
| Subject: Re: സിനിമാ അവലോകനങ്ങള്‍-2 Thu Nov 21, 2019 2:00 pm | |
| | |
|
| |
unnikmp Forum Boss
| Subject: Re: സിനിമാ അവലോകനങ്ങള്‍-2 Thu Nov 21, 2019 2:03 pm | |
| | |
|
| |
Minnoos Forum Boss
Location : Dubai
| Subject: Re: സിനിമാ അവലോകനങ്ങള്‍-2 Thu Nov 21, 2019 2:09 pm | |
| | |
|
| |
binjo Active Member
Location : USA
| |
| |
Ammu Forum Boss
| Subject: Re: സിനിമാ അവലോകനങ്ങള്‍-2 Fri Nov 22, 2019 8:32 am | |
| - binjo wrote:
- Ammu wrote:
- sandeep wrote:
- New films review okke poratte
പ്രതി പൂവൻ കോഴി....ഉണ്ണി ആർ ന്റെ ആ പേരിൽ അല്ല എന്ന് റോഷൻ :: Ithu entha sambhavam? മഞ്ജു വാര്യരെ കേന്ദ്രകഥാപാത്രമാക്കി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് പ്രതി പൂവൻകോഴി. എഴുത്തുകാരൻ ഉണ്ണി.ആറിന്റെ ഏറെ ചർച്ചയായ നോവലിന്റെ അതേ പേരു തന്നെ ചിത്രത്തിന്റെ ടൈറ്റിലായി വരുമ്പോൾ സംശയിക്കാം. ആ നോവൽ തന്നെയാണോ സിനിമയുടെ കഥ? ആ സംശയങ്ങൾക്കു മറുപടി നൽകുകയാണ് റോഷൻ ആൻഡ്രൂസ്. പ്രതി പൂവൻ കോഴി എന്ന ചിത്രം നോവലിലെ കഥയല്ലെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. വളരെ യാദൃശ്ചികമായാണ് ഞാൻ പ്രതി പൂവൻകോഴി എന്ന സിനിമയുടെ കഥ കേൾക്കുന്നത്. ഞാനും ഉണ്ണി ആറും ഒന്നിക്കുന്ന ഡീഗോ ഗാർസ്യ എന്ന സിനിമയുടെ പ്രാരംഭ ചർച്ചകൾക്കിടയിലാണ് ഉണ്ണി ആർ എന്നോട് ഒരു കഥ പറയുന്നത്. കഥ കേട്ടപ്പോൾത്തന്നെ ഞാൻ ഇത് ചെയ്യുന്നു എന്ന് തീരുമാനിച്ചു. പക്ഷേ മറ്റ് ചില കമ്മിറ്റ്മെന്റ്സ് ഉള്ളതുകൊണ്ട് ഒന്നും പറയാതെ ഞങ്ങൾ പിരിഞ്ഞു. ഈ കഥ ഞാൻ എന്റെ ഭാര്യയോട് പറഞ്ഞു. അവൾ കുറച്ച് നേരം ഒന്നും മിണ്ടാതിരുന്നിട്ട് പറഞ്ഞു, നിങ്ങൾ ഉടൻ ഈ പടം ചെയ്യണം. ഞാൻ ചോദിച്ചു ,അതെന്താ? ഈ കഥ ഞങ്ങളുടേതായതു കൊണ്ട്. അപ്പോൾത്തന്നെ പുള്ളിക്കാരനെ വിളിച്ച് ഞാൻ പറഞ്ഞു, നമുക്കിത് ഉടൻ ചെയ്യാമെന്ന്. പടത്തിന് എന്ത് പേരിടണമെന്ന് ഒരു തീരുമാനം അപ്പോഴും ഉണ്ടായില്ല. ഉണ്ണി ആറിന്റെ പ്രതി പൂവൻകോഴി എന്ന ടൈറ്റിലും നോവലും എനിക്കിഷ്ടമാണ്. ഞാൻ ചോദിച്ചു, ഈ ടൈറ്റിൽ എടുക്കട്ടെ എന്ന്? പുള്ളിക്കാരൻ കുറച്ച് നേരം ആലോചിച്ച്,താടിയിലൊക്കെ പിടിച്ചിട്ട് ചോദിച്ചു ,നിർബന്ധമാണോ? നിർബ്ബന്ധമാണ് ഞാൻ പറഞ്ഞു. വായനക്കാരെ തെറ്റിദ്ധരിപ്പിക്കും പോലെ ആകില്ലേ? ഞാൻ അവരോട് സിനിമ ഇറങ്ങും മുമ്പ് സത്യം പറഞ്ഞോളാം പോരേ? പുള്ളി തലയാട്ടി. അതുകൊണ്ട് ആ നോവലല്ല ഈ സിനിമ ഇത് മറ്റൊരു കഥയാണ്.' | |
|
| |
binjo Active Member
Location : USA
| Subject: Re: സിനിമാ അവലോകനങ്ങള്‍-2 Fri Nov 22, 2019 6:23 pm | |
| - Ammu wrote:
- binjo wrote:
Ithu entha sambhavam? മഞ്ജു വാര്യരെ കേന്ദ്രകഥാപാത്രമാക്കി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് പ്രതി പൂവൻകോഴി. എഴുത്തുകാരൻ ഉണ്ണി.ആറിന്റെ ഏറെ ചർച്ചയായ നോവലിന്റെ അതേ പേരു തന്നെ ചിത്രത്തിന്റെ ടൈറ്റിലായി വരുമ്പോൾ സംശയിക്കാം. ആ നോവൽ തന്നെയാണോ സിനിമയുടെ കഥ? ആ സംശയങ്ങൾക്കു മറുപടി നൽകുകയാണ് റോഷൻ ആൻഡ്രൂസ്. പ്രതി പൂവൻ കോഴി എന്ന ചിത്രം നോവലിലെ കഥയല്ലെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.
വളരെ യാദൃശ്ചികമായാണ് ഞാൻ പ്രതി പൂവൻകോഴി എന്ന സിനിമയുടെ കഥ കേൾക്കുന്നത്. ഞാനും ഉണ്ണി ആറും ഒന്നിക്കുന്ന ഡീഗോ ഗാർസ്യ എന്ന സിനിമയുടെ പ്രാരംഭ ചർച്ചകൾക്കിടയിലാണ് ഉണ്ണി ആർ എന്നോട് ഒരു കഥ പറയുന്നത്. കഥ കേട്ടപ്പോൾത്തന്നെ ഞാൻ ഇത് ചെയ്യുന്നു എന്ന് തീരുമാനിച്ചു. പക്ഷേ മറ്റ് ചില കമ്മിറ്റ്മെന്റ്സ് ഉള്ളതുകൊണ്ട് ഒന്നും പറയാതെ ഞങ്ങൾ പിരിഞ്ഞു. ഈ കഥ ഞാൻ എന്റെ ഭാര്യയോട് പറഞ്ഞു. അവൾ കുറച്ച് നേരം ഒന്നും മിണ്ടാതിരുന്നിട്ട് പറഞ്ഞു, നിങ്ങൾ ഉടൻ ഈ പടം ചെയ്യണം. ഞാൻ ചോദിച്ചു ,അതെന്താ? ഈ കഥ ഞങ്ങളുടേതായതു കൊണ്ട്. അപ്പോൾത്തന്നെ പുള്ളിക്കാരനെ വിളിച്ച് ഞാൻ പറഞ്ഞു, നമുക്കിത് ഉടൻ ചെയ്യാമെന്ന്.
പടത്തിന് എന്ത് പേരിടണമെന്ന് ഒരു തീരുമാനം അപ്പോഴും ഉണ്ടായില്ല. ഉണ്ണി ആറിന്റെ പ്രതി പൂവൻകോഴി എന്ന ടൈറ്റിലും നോവലും എനിക്കിഷ്ടമാണ്. ഞാൻ ചോദിച്ചു, ഈ ടൈറ്റിൽ എടുക്കട്ടെ എന്ന്? പുള്ളിക്കാരൻ കുറച്ച് നേരം ആലോചിച്ച്,താടിയിലൊക്കെ പിടിച്ചിട്ട് ചോദിച്ചു ,നിർബന്ധമാണോ? നിർബ്ബന്ധമാണ് ഞാൻ പറഞ്ഞു. വായനക്കാരെ തെറ്റിദ്ധരിപ്പിക്കും പോലെ ആകില്ലേ? ഞാൻ അവരോട് സിനിമ ഇറങ്ങും മുമ്പ് സത്യം പറഞ്ഞോളാം പോരേ? പുള്ളി തലയാട്ടി. അതുകൊണ്ട് ആ നോവലല്ല ഈ സിനിമ ഇത് മറ്റൊരു കഥയാണ്.'
ithraye ullu alle!! | |
|
| |
Sponsored content
| Subject: Re: സിനിമാ അവലോകനങ്ങള്‍-2 | |
| |
|
| |
| സിനിമാ അവലോകനങ്ങള്‍-2 | |
|