Subject: Re: A R RAHMAN-The living legend Sun Dec 26, 2010 1:35 pm
"I wanted to be part of something bigger" - A.R. Rahman(interview on March 27, 2007)
A.R. Rahman has just released the single Pray For Brother and the song has almost become a rage now, at least amongst those who have been deeply affected by the huge emotional quotient of the number and are relating to the stunning visuals of the imaginative video.
In the DVD version of the song, Rahman talks about the project which is close to his heart and how the entire music and its video took shape.
How did the project happen? It all happened 3 years back when I was composing for the Broadway version of 'Bombay Dreams'. There were lots of things happening around with different kind of music being composed and I was wondering what was I doing?
I thought that I should be a part of something bigger with a human contribution to the world. I went through a few hospitals in New York, London, New Delhi etc. and while I was just waking by, I could almost sense people dying and asking "Pray For Me, I am dying" or "Pray For Me, I Am Suffering". Immediately I called up Blaaze [co-lyricist and rapper] and asked him if he could do a song on this concept.
Finally we had a version where it was pretty acceptable and I could relate to it and "Pray For Me' was born. Then we found an extraordinary visionary in the form of Bharatbaala with whom I had worked earlier on the event of India's 50th independence anniversary for 'Vande Mataram'.
Purpose of the song "Pray For Me Brother" The song is aimed at inspiring the governments and the people to make a change. This may not happen immediately but at least the process needs to start now in aid of the United Nations Millennium development goal to eradicate poverty by 2015
First time a song written in English The song is written in English since the basic idea of the song came in English. Also it is supposed to be the international version of the anthem song. When the song was written, I shared it with a colleague and he came back exclaiming "What a superb line!". When I asked him which one, he said "Are you searching for a reason to be kind". This is it. Instead of ending the song with "Pray For Me Brother", I had the one mentioned by my colleague as the one which now comes in the end. Somehow now it almost seems like a perfect ending.
Idea of the video We were just toying around ideas of what the videos should look like. We could have gone the serious route by showing miserable people; suffering people but then that was not the way we needed it to be since this was done too many times. We wanted more friendly video to be watched by the people. We jammed and thought around why should the video be shot only in India, Africa or somewhere else? Why not America? So we selected that as the place where we could show these huge skyscrapers with signs of modernity and progress on one end and a beggar on the platform; something that I see in Manhattan. There was an idea about this couple who are almost splitting and there the man sees huge hoardings with people with extraordinary expressions who almost seem to be talking through the pictures. Bala then came up with some real magical moments!
The video was scheduled at number of places like Manhattan, Tokyo, London but every time the plan got canceled. Finally got a call and was told that "Pack your bags and catch a flight to LA". I reached there and caught some eye problem due to which I had to wear specs. Now I am never comfortable wearing those but was forced to do. so It almost looked like an attitude with the specs on in the music video but it eventually turned out to be falling well with the video. Then there was this shoot in the desert and Bala always likes to put some huge fans to make my hair fly. We didn't need them eventually since there was a huge storm and made the flow come naturally.
Rahman's own foundation "Pray For Me Brother' is the first humble step that I have taken in creating a song in a hope that inspires and changes the attitude towards poor people
kaaat Forum Owner
Subject: Re: A R RAHMAN-The living legend Sat Jan 01, 2011 1:20 pm
Subject: Re: A R RAHMAN-The living legend Sat Apr 09, 2011 12:41 pm
upload some of his latest album...
Guest Guest
Subject: Re: A R RAHMAN-The living legend Wed Feb 22, 2012 12:42 pm
ആരുടെ വരികള്‍ക്കാണ് എ. ആര്‍. റഹ്മാന്റെ സംഗീതം ഏറ്റവും അധികം ചേരുക? ചോദ്യം ശബാന അസ്മിയോടെങ്കില്‍ തീര്‍ച്ചയായും ഭര്‍ത്താവ് ജാവേദ് അക്തറിന്റെ തന്നെ എന്നാവും ഉത്തരം.
ജാവേദ്-റഹ്മാന്‍ ടീമിന്റെ പുതിയ ചിത്രം ഏക് ദീവാനാ ഥായുടെ പ്രത്യേക പ്രദര്‍ശനവേളയിലാണ് നടിയും സാമൂഹികപ്രവര്‍ത്തകയുമായ ശബാന പാട്ടിലെ തന്റെ ഇഷ്ടം വെളിപ്പെടുത്തിയത്. ജീന്‍സ്, പുകാര്‍, ലഗാന്‍, സ്വദേശ്, ജോധ അക്തര്‍ തുടങ്ങിയ ചിത്രങ്ങള്‍ക്കുവേണ്ടിയെല്ലാം ഈ ടീം ഒരുക്കിയ ഗാനങ്ങള്‍ സൂപ്പര്‍ഹിറ്റുകളാണെന്നും ശബാനയുടെ പക്ഷം.
Minnoos Forum Boss
Location : Dubai
Subject: Re: A R RAHMAN-The living legend Wed Feb 22, 2012 12:45 pm
sandeep Forum Boss
Location : Dubai
Subject: Re: A R RAHMAN-The living legend Thu Jul 19, 2012 8:24 am
തലമുറകള്‍ താലോലിക്കുന്ന സംഗീതവഴികള്‍...
ജീവിതത്തിലുടനീളം ഞാന്‍ രണ്ടാം നിരക്കാരനും സഹായിയും മാത്രമായിരുന്നു. കഴിവുകള്‍ ഏറെയുണ്ടായിട്ടും ഞാന്‍ വേണ്ടത്ര അറിയപ്പെട്ടില്ല. ഒരിക്കല്‍ എന്റെ മക്കളിലൂടെ ഞാന്‍ അറിയപ്പെടുന്നവനാകും'' പതിറ്റാണ്ടുകള്‍ക്കുമുമ്പ് ഈ വാക്കുകള്‍ കുറിക്കുമ്പോള്‍ രാജഗോപാല കുലശേഖരശേഖര്‍ എന്ന ആര്‍.കെ. ശേഖര്‍ അറിഞ്ഞിരുന്നില്ല ഈ വാക്കുകള്‍ യാഥാര്‍ഥ്യമാകുമെന്ന്. എന്നാല്‍ സംഭവിച്ചത് അതാണ്. ആര്‍.കെ. ശേഖറിന്റെ മക്കളും പേരമകനും ഇന്ന് ലോകമറിയുന്നവരാണ്. മകന്‍ ദിലീപ്കുമാര്‍ എന്ന എ.ആര്‍. റഹ്മാന്‍ മാസ്മരിക സംഗീതത്തിലൂടെ ഓസ്‌കര്‍ നേട്ടം കൈവരിച്ച മഹാസംഗീതജ്ഞന്‍. മകള്‍ റെയ്ഹാന അറിയപ്പെടുന്ന പിന്നണി ഗായിക, സംഗീതജ്ഞ. റെയ്ഹാനയുടെ മകനും ശേഖറിന്റെ പേരക്കുട്ടിയുമായ ജി.വി. പ്രകാശ് എന്ന പ്രകാശ് കുമാര്‍ ചുരുക്കം ചിത്രങ്ങളിലൂടെ വെന്നിക്കൊടിപാറിച്ചു നീങ്ങുന്ന യുവ സംഗീത സംവിധായകന്‍...
തലമുറകള്‍ ഏറ്റുപാടിയ ഒട്ടേറെ ഗാനങ്ങള്‍ക്ക് ഈണം നല്‍കിയ ശേഖറും കുടുംബവും പിന്നിട്ട സംഗീതവഴികളിലെല്ലാം നേട്ടം വിതച്ച് നേട്ടം കൊയ്തവരാണ്. കുടുംബത്തിലെ ഏറ്റവും പ്രശസ്തനായ എ.ആര്‍. റഹ്മാന്‍ 'റഹ്മാന്‍ സംഗീത'മെന്നൊരു സംഗീത ശാഖതന്നെ തുറന്നിടുകയായിരുന്നു. ഓസ്‌കര്‍ നേട്ടത്തിന്റെ സുവര്‍ണ വെളിച്ചത്തിലേക്ക് ശേഖര്‍ കുടുംബത്തെ കൈപിടിച്ചുയര്‍ത്തിയ റഹ്മാന്‍ ഇന്ന് ഇന്ത്യന്‍ സംഗീത രംഗത്തുതന്നെ ഏറ്റവും തിരക്കേറിയ സംഗീതജ്ഞനാണ്. തലമുറകളുടെ സംഗീതം പെയ്തിറങ്ങിയ വഴികളിലേക്ക് ഇവിടെ ഒരു ജാലകം തുറക്കുകയാണ്...
ആര്‍.കെ. ശേഖര്‍-ഭാവഗാനങ്ങളുടെ ചക്രവര്‍ത്തി
43 വര്‍ഷം മാത്രം ഇവിടെ ജീവിച്ചുമരിച്ച ആര്‍.കെ. ശേഖര്‍ ആധുനിക സംഗീതോപകരണങ്ങള്‍ അന്യമായ 70-കളില്‍ തന്റെ പ്രിയപ്പെട്ട ഹാര്‍മോണിയത്തില്‍ നിന്നും മാസ്മരിക ഈണങ്ങള്‍ പകര്‍ന്നുനല്‍കിയ പ്രതിഭാശാലി. മലയാള സിനിമയില്‍ ഒട്ടേറെ മുന്‍നിര സംവിധായകരുടെ ഓര്‍കസ്ട്രയില്‍ ഹാര്‍മോണിയവുമായി ശേഖറും ഇരിപ്പുണ്ടാവും. നൂറോളം മലയാള-തമിഴ് ചിത്രങ്ങള്‍ക്ക് ഈണം പകര്‍ന്നു. ശേഖറിന് പക്ഷേ, സംഗീത സംവിധായകന്‍ എന്ന പേരില്‍ ക്രെഡിറ്റിലുള്ളത് 29 ചിത്രങ്ങള്‍ മാത്രം. ബാക്കിയെല്ലാം സഹായികളുടെയോ പകരക്കാരുടെയോ പേരിലായി.
1933-ല്‍ തമിഴ്‌നാട്ടില്‍ ജനിച്ച ശേഖര്‍ 64-ല്‍ സത്യന്‍ നായകനായ 'പഴശ്ശിരാജ' എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്ര സംഗീത സംവിധായകനായത്. ''ചൊട്ട മുതല്‍ ചുടലവരെ...'' എന്ന ആദ്യ ഗാനംതന്നെ സൂപ്പര്‍ ഹിറ്റായി. തലമുറകള്‍ ഏറ്റുപാടിയ ഗാനം ഇന്നും ആസ്വാദകരുടെ ചുണ്ടുകളില്‍ തത്തിക്കളിക്കുന്നു. 'പെണ്‍പട', 'ടാക്‌സിക്കാര്‍', 'അനാഥശില്പങ്ങള്‍', 'സുമംഗലി', 'ആയിഷ', 'ആറടി മണ്ണിന്റെ ജന്മി', 'മിസ് മേരി' തുടങ്ങി ഒട്ടേറെ ചിത്രങ്ങളില്‍ മനസ്സില്‍ നേര്‍ത്തതെന്നലായി ശേഖറിന്റെ ഗാനങ്ങള്‍ തൊട്ടു.
സുമംഗലിയിലെ 'ഉഷസ്സോ, സന്ധ്യയോ... സുന്ദരീ' എന്ന ഗാനം അദ്ദേഹത്തിന്റെ എക്കാലത്തെയും മികച്ച മെലഡികളില്‍ ഒന്നാണ്. ആത്മാര്‍ഥമായിത്തന്നെ ഈ രംഗത്ത് ജോലിചെയ്ത ശേഖറിനെ പക്ഷേ, ദുരന്തങ്ങള്‍ തേടിയെത്തുകയായിരുന്നു. ശുദ്ധസംഗീതം പകര്‍ന്നു നല്‍കവേ ഊണും ഉറക്കവും വെടിഞ്ഞ ശേഖര്‍ വളരെ പെട്ടെന്ന് രോഗിയായി. അള്‍സര്‍ ബാധയായിരുന്നു രോഗങ്ങളിലൊന്ന്. 1976-ല്‍ 43-ാം വയസ്സില്‍ സല്‍പ്പേരൊഴികെ മറ്റൊന്നും നേടാതെ അദ്ദേഹം വിടവാങ്ങി. പില്‍ക്കാലത്ത് മക്കള്‍ കൈവരിച്ച നേട്ടങ്ങള്‍പോലും കാണാന്‍ കാത്തുനില്‍ക്കാതെ... റെയ്ഹാനയുടെ സംഗീതവഴികള്‍
എ.ആര്‍. റഹ്മാന്റെ മൂത്തസഹോദരിയാണ് എ.ആര്‍. റെയ്ഹാന. റഹ്മാന്‍ ഈണം നല്‍കിയ ഗാനങ്ങള്‍ സിനിമയ്ക്കായി ആലപിച്ചാണ് റെയ്ഹാനയുടെ തുടക്കം. 'കന്നത്തില്‍ മുത്തമിട്ടാല്‍' എന്ന ചിത്രത്തിലാണ് സഹോദരന്റെ ഈണത്തില്‍ സഹോദരി പാടിയത്. തുടര്‍ന്ന് 'ആടാത ആട്ടമെല്ലാം', 'മച്ചി', 'പേശുവതാര്‍ കിളായ', 'കാതലാഗി' എന്നീ ചിത്രങ്ങളിലും റെയ്ഹാന പിന്നണി പാടി. എന്നാല്‍ തന്നിലൊരു സംഗീത സംവിധായിക ഉണ്ടെന്ന തിരിച്ചറിവ് അവര്‍ക്കുണ്ടായത് പെട്ടെന്നായിരുന്നു. 'മാഞ്ചോട്ടിലെ വീട്' എന്ന മലയാളചിത്രത്തിനുവേണ്ടിയാണ് അവര്‍ സംഗീതം പകരുന്നത്.
ചിത്രം ഉടന്‍ തിയേറ്ററുകളിലെത്തും. ചിത്രത്തില്‍ ഒരു ശോകഗാനവും ഇവര്‍ ആലപിച്ചിട്ടുണ്ട്. ചിത്രം മൊഴിമാറ്റി തമിഴിലും കന്നടയിലും എത്തുന്നതോടെ താന്‍ അറിയപ്പെടുമെന്നാണ് റെയ്ഹാനയുടെ പ്രതീക്ഷ.റെയ്ഹാനയുടെ സ്റ്റേജ് പരിപാടികളും ഖവാലി ഗാനങ്ങളും പ്രശസ്തമാണ്. സഹോദരന്‍ എ.ആര്‍. റഹ്മാനൊപ്പം ലോകത്താകമാനം നടത്തിയ സ്റ്റേജ് പരിപാടികളും റെയ്ഹാനയെ ഏറെ പ്രശസ്തമാക്കിയിരുന്നു.
പ്രതിഭയുടെ പ്രഭ ചൊരിഞ്ഞ് പ്രകാശ്
ആര്‍.കെ. ശേഖര്‍ കുടുംബത്തിന്റെ മൂന്നാംതലമുറ സംഗീതലോകത്ത് തരംഗം സൃഷ്ടിക്കുകയാണിന്ന്. 'ചോരത്തിളപ്പിന്റെ സംഗീത'മെന്ന് ആസ്വാദകവൃന്ദം വിശേഷിപ്പിക്കുന്ന ഈണങ്ങള്‍ പിറക്കുന്നത് ജി.വി. പ്രകാശ് എന്ന 25 കാരനായ പ്രകാശ് കുമാറില്‍ നിന്നാണ്. ഗായകനും സംഗീതജ്ഞനും സര്‍വോപരി സംഗീത മാന്ത്രികനുമായ പ്രകാശ് കുറഞ്ഞ കാലത്തിനിടെ മികച്ച ഹിറ്റ് ഗാനങ്ങള്‍ക്കാണ് ഈണമിട്ടത്. 2005-ല്‍, 17 വയസ്സുള്ളപ്പോള്‍, 'ടാക്‌സി ഡ്രൈവര്‍' എന്ന ചിത്രത്തിന് ഈണം നല്‍കിയാണ് പ്രകാശ് തുടക്കമിട്ടത്. ഈ സിനിമ വെളിച്ചം കണ്ടില്ല. തുടര്‍ന്ന് വസന്തബാലന്‍ ഒരുക്കിയ 'വെയില്‍' എന്ന ചിത്രത്തിന്റെ സംഗീത സംവിധായകനായി. ഗാനങ്ങള്‍ സൂപ്പര്‍ ഹിറ്റായതിനെത്തുടര്‍ന്ന് പ്രകാശിന് തിരിഞ്ഞുനോക്കേണ്ടിവന്നിട്ടില്ല. 'മദ്രാസ് പട്ടണം', 'ആയിരത്തില്‍ ഒരുവന്‍', 'ആടുകളം' തുടങ്ങി ജി.വി. പ്രകാശിന്റെ കൈയൊപ്പ് പതിഞ്ഞ നിരവധി ഗാനങ്ങള്‍ പിറന്ന ചിത്രങ്ങള്‍ ഏറെയാണ്. മികച്ച സംഗീത സംവിധായകനുള്ള ഫിലിംഫെയര്‍ നാമനിര്‍ദേശവും പ്രകാശിന് ലഭിച്ചു. 'മയക്കം എന്ന' എന്ന സിനിമയിലെ പ്രകാശിന്റെ ഗാനങ്ങളും ശ്രദ്ധേയമായി. അമ്മാമന്‍ എ.ആര്‍. റഹ്മാന്റെ ഓര്‍ക്കസ്ട്രയില്‍ അസിസ്റ്റന്റായും മറ്റും പ്രവര്‍ത്തിച്ച അനുഭവ സമ്പത്തുതന്നെയാണ് ഈ രംഗത്ത് വിജയിക്കാന്‍ പ്രകാശിന് തുണയാകുന്നത്.
പിന്‍കുറിപ്പ്: ഈ നേട്ടങ്ങള്‍ക്കെല്ലാം മുകളിലായി സ്വന്തം സിംഹാസനം കണ്ടെത്തിയ എ.ആര്‍. റഹ്മാന്റെ ഗാഥകളെക്കുറിച്ച് വിവരിക്കാന്‍ വാക്കുകള്‍തന്നെ പോരാതെവരും. റഹ്മാന്റെ പ്രതിഭ ചെറുപ്രായത്തില്‍ത്തന്നെ വെളിവാക്കിയ സംഭവത്തെക്കുറിച്ച് ആര്‍.കെ. ശേഖര്‍ ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്. 1975-ല്‍ 'പെണ്‍പട' എന്ന മലയാളചിത്രത്തിന്റെ റെക്കോര്‍ഡിങ് വേള. ജോലി താത്കാലികമായി നിര്‍ത്തി ചായകുടിക്കാനായി ശേഖര്‍ പുറത്തിറങ്ങി. അന്ന് ദിലീപ്കുമാറായി അറിയപ്പെട്ടിരുന്ന ഒമ്പതുവയസ്സുകാരനായ എ.ആര്‍. റഹ്മാന്‍ അച്ഛന്റെ ഹാര്‍മോണിയമെടുത്ത് വെറുതെ വായിച്ചപ്പോള്‍ ഒരു ഈണം പിറന്നു. മികച്ച ആ ഈണത്തെ ഓര്‍കസ്ട്ര ടീമും പ്രോത്സാഹിപ്പിച്ചു. ഈ സമയം റെക്കോര്‍ഡിങ് റൂമിലേക്ക് തിരിച്ചുവന്ന ശേഖര്‍ ഇത് കേള്‍ക്കാനിടയായി. മകന്റെ ഈണത്തില്‍ത്തന്നെ ഗാനംമതിയെന്നായിരുന്നു അദ്ദേഹത്തിന്റെ തീരുമാനം. ഗായകന്‍ ജയചന്ദ്രനാണ് ഈ ഗാനമാലപിച്ചത്. ഇതായിരിക്കും ഒരുപക്ഷേ, മലയാള സിനിമാ ചരിത്രം രേഖപ്പെടുത്താത്ത എ.ആര്‍. റഹ്മാന്റെ ആദ്യഗാനമെന്നാണ് സിനിമാവാരികകള്‍ വിശേഷിപ്പിക്കുന്നത്.
balamuralee Forum Owner
Subject: Re: A R RAHMAN-The living legend Tue Dec 25, 2012 1:24 pm
Subject: Re: A R RAHMAN-The living legend Tue Dec 25, 2012 6:01 pm
Thanks a lot M/s. Sweetword, Sandeep and Balamuralee for the information regarding A. R. Rahmanji.
vipinraj Forum Boss
Location : Dubai
Subject: Re: A R RAHMAN-The living legend Tue Dec 25, 2012 6:03 pm
Michael Jacob wrote:
Thanks a lot M/s. Sweetword, Sandeep and Balamuralee for the information regarding A. R. Rahmanji.
enik thanks ille
Michael Jacob Forum Owner
Location : Kochi
Subject: Re: A R RAHMAN-The living legend Tue Dec 25, 2012 6:06 pm
vipinraj wrote:
Michael Jacob wrote:
Thanks a lot M/s. Sweetword, Sandeep and Balamuralee for the information regarding A. R. Rahmanji.
enik thanks ille
thirakkinidayil marannupoyi. Thanks vipinraj.
vipinraj Forum Boss
Location : Dubai
Subject: Re: A R RAHMAN-The living legend Tue Dec 25, 2012 6:08 pm
Michael Jacob wrote:
vipinraj wrote:
enik thanks ille
thirakkinidayil marannupoyi. Thanks vipinraj.
enthu thirakk
Michael Jacob Forum Owner
Location : Kochi
Subject: Re: A R RAHMAN-The living legend Tue Dec 25, 2012 6:12 pm
vipinraj wrote:
Michael Jacob wrote:
thirakkinidayil marannupoyi. Thanks vipinraj.
enthu thirakk
working hours anu ee thread kandathu. actually 1st page read cheythathu ippozhanu.
vipinraj Forum Boss
Location : Dubai
Subject: Re: A R RAHMAN-The living legend Tue Dec 25, 2012 6:14 pm
Michael Jacob wrote:
vipinraj wrote:
enthu thirakk
working hours anu ee thread kandathu. actually 1st page read cheythathu ippozhanu.
verem threads und...music related legends
Michael Jacob Forum Owner
Location : Kochi
Subject: Re: A R RAHMAN-The living legend Tue Dec 25, 2012 6:24 pm
vipinraj wrote:
Michael Jacob wrote:
working hours anu ee thread kandathu. actually 1st page read cheythathu ippozhanu.
verem threads und...music related legends
I like very much music related threads. Thanks once again vipinraj.
midhun Forum Boss
Location : ktm
Subject: Re: A R RAHMAN-The living legend Sun Jan 06, 2013 1:05 am
Happy Birthday A.R Rahman
balamuralee Forum Owner
Subject: Re: A R RAHMAN-The living legend Thu Jan 09, 2014 1:04 am
parutty Forum Boss
Subject: Re: A R RAHMAN-The living legend Thu Jan 09, 2014 6:58 am
balamuralee wrote:
barlee
ROHITH NAMBIAR Forum Owner
Location : thrissur
Subject: Re: A R RAHMAN-The living legend Sun Feb 02, 2014 10:21 am
sandeep Forum Boss
Location : Dubai
Subject: Re: A R RAHMAN-The living legend Tue Aug 18, 2015 9:03 am
റഹ്മാന്‍റെ പുതിയ ബാന്‍റിന്‍റെ ആദ്യഗാനം ഹിറ്റാകുന്നു
കഴിഞ്ഞ ആഗസ്റ്റ് 14നാണ് എ.ആര്‍.റഹ്മാന്‍ തന്‍റെ പുതിയ മ്യൂസിക്ക് ബാന്‍റായ എന്‍എഎഫ്എസിന്‍റെ ഗാനം പുറത്തുവിട്ടത്. തൗബാതൗബ എന്ന ഗാനമാണ് യുവാക്കളെ ആകര്‍ഷിക്കുന്ന രീതിയില്‍ ഈ വീഡിയോ ഒരുക്കിയിരിക്കുന്നത്. മെഹബൂബ് ആണ് ഈ പാട്ടിന്‍റെ വരികള്‍ എഴുതിയത്. എ.ആര്‍.റഹ്മാന്‍ തന്നെയാണ് ഗാനത്തിന്‍റെ സംഗീതം. അഫ്റോസ് ഖാനാണ് വീഡിയോ സംവിധാനം ചെയ്തത്. രണ്ട് ദിവസത്തില്‍ ഒരു ലക്ഷത്തില്‍ ഏറെപ്പേരാണ് ഈ വീഡിയോ കണ്ടത്.