Latest topics | » IPL PREDICTIONS!! by Ammu Wed Nov 11, 2020 6:06 pm
» ലളിത ഗാനങ്ങള്‍ by drajayan Mon Aug 24, 2020 8:10 pm
» Snehatheeram - 108 by Rajii Wed Jul 08, 2020 5:31 pm
» ബിഗ് ബോസ്സ് 2! by shamsheershah Fri Feb 14, 2020 4:21 pm
» സിനിമാ അവലോകനങ്ങള്‍-2 by binjo Fri Nov 22, 2019 6:23 pm
» ചാനല്‍ പുരാണങ്ങള്‍ !!-7 by sandeep Thu Nov 21, 2019 1:57 pm
» Modiyum Velluvilikalum-11 by Ammu Thu Nov 21, 2019 1:22 pm
» WC Prediction-( No chat) by shamsheershah Thu Jul 25, 2019 9:56 pm
» വെളുത്തുള്ളി അച്ചാർ by Ann1 Mon Aug 20, 2018 4:02 pm
» വെളുത്തുള്ളി അച്ചാർ by Ann1 Mon Aug 20, 2018 4:01 pm
» പ്രളയക്കെടുതിക്ക് ശേഷം അ by Ann1 Mon Aug 20, 2018 4:00 pm
» കൃഷി / പൂന്തോട്ടം by Ann1 Sat Feb 17, 2018 11:49 am
» വണ്ണം കുറയ്ക്കാന്‍ by Ann1 Wed Jan 31, 2018 10:13 am
» Easy Recipes by Ann1 Wed Jan 31, 2018 10:12 am
» Beauty Tips by Ann1 Wed Jan 24, 2018 12:18 pm
» FILM News, Discussion(6) by midhun Tue Jan 16, 2018 5:26 pm
» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം by Parthan Fri Aug 25, 2017 2:41 pm
» Malayalam Rare Karaokes by Binu Sun Aug 20, 2017 6:23 pm
» കരോക്കെ ഗാനങ്ങള്‍ by tojosecsb Tue Aug 08, 2017 7:32 pm
» അമ്മമാര്‍ അറിയുവാന്‍ ! by Minnoos Tue Jul 11, 2017 4:31 pm
|
Top posting users this month | |
November 2024 | Mon | Tue | Wed | Thu | Fri | Sat | Sun |
---|
| | | | 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | | Calendar |
|
|
| Ujala Asianet Film Awards 2011 | |
|
+10drizzle parutty vipinraj shamsheershah Greeeeeshma anizham kaaat unnikmp nairsrikanth sunder 14 posters | |
Author | Message |
---|
sunder Forum Boss
| Subject: Ujala Asianet Film Awards 2011 Sat Jan 01, 2011 3:50 pm | |
| [You must be registered and logged in to see this image.]Ujala Asianet Film Awards 2011Announced The awards will be distributed during a four-hour star night to be held at the Chandrasekharan Nair Stadium here on January 16.Best Actor – Mammootty (Pranchiyettan and The Saint, Kuttisrank, Best Actor) Asianet Golden Star Award – Mohan Lal Popular Tamil Actor – Vijay Janapriya Nayakan – Dileep (Body Guard, Pappi Appacha, Karyasthan and Merikkundoru Kunjadu) Janapriya Nayika – Mamta Mohandas (Katha Thudarunnu, Anwar) Special Jury Award – Sreenivasan (Athmakatha) Youth Icon Of The Year – Jayasuyra Special Award – Kandhahar Best Pairs – Kunchacko Boban and Archana Kavi (Mummy and Me) Best Newcomer – Ann Agustine (Elsamma Enna Ankutti) Best Child Artist – Baby Anihka (Katha Thudarunnu), Master Alexander ( TD Dhasan STD 4B) Best Editor – Arun Kumar (Cocktail) Cameraman – Venu (In Ghost House Inn and Pranchiyettan and The Saint) Best Female Singer – Shreya Goshal (Manjumazha – Aagathan) Best Male Singer – Hariharan (Aro Padunnu – Katha Thudarunnu) Best Music Director – MG Sreekumar (Oru Nal Varum) Best Lyricist – Murukan Kattakkada (Oru Nal varum) Best Script Writter – Sathyan Anthikkadu (Katha Thudarunnu) Best Villain – Aasif Ali (Apoorvaragam) Best Comedy Star – Suraj Venjarammodu Best Supporting Actress – Lakshmi Priya (Katha Thudarunnu) Best Supporting Actor – Nedumudi Venu (Elsamma Enna Ankutti, Best Actor) Best Character Actress – Samvrutha Sunil (Cocktail) Best Character Actress – Samvrutha Sunil (Cocktail) Best Actress – Nayanthara (Body Guard) Best Director – Lal (In Ghost House Inn) Best Film of The Year 2010 – Pranchiyettan and The Saint (Produced and Directed by Ranjith)
Last edited by sunder on Sat Jan 01, 2011 4:57 pm; edited 2 times in total | |
| | | nairsrikanth Forum Owner
Location : TCA
| Subject: Re: Ujala Asianet Film Awards 2011 Sat Jan 01, 2011 3:59 pm | |
| Lalettan ki jaiiiiiiiiiiiiiiiiiiiiiiiii | |
| | | nairsrikanth Forum Owner
Location : TCA
| Subject: Re: Ujala Asianet Film Awards 2011 Sat Jan 01, 2011 4:01 pm | |
| - sunder wrote:
[b]The Ujala-Asianet Film Awards-2010 in 25 categories, were announced by Asianet senior vice-president, programmes, R Sreekantan Nair at a press conference here on Sunday.
Sundeyetta ithu alle sheri..?? "MR Rajan, Assistant Vice President, Asianet announced the winners of the Ujala - Asianet film award 2011 here today."
Last edited by nairsrikanth on Sat Jan 01, 2011 4:03 pm; edited 2 times in total | |
| | | Guest Guest
| Subject: Re: Ujala Asianet Film Awards 2011 Sat Jan 01, 2011 4:01 pm | |
| enna pinne popula kannada nadan popula telungu nadan popula hindi nadan okke kodukkaayirunnille |
| | | sunder Forum Boss
| Subject: Re: Ujala Asianet Film Awards 2011 Sat Jan 01, 2011 4:57 pm | |
| - nairsrikanth wrote:
Sundeyetta ithu alle sheri..??
"MR Rajan, Assistant Vice President, Asianet announced the winners of the Ujala - Asianet film award 2011 here today." adhyam copy cheythappo thettipoyatha daaaaaaaaaaanks | |
| | | unnikmp Forum Boss
| Subject: Re: Ujala Asianet Film Awards 2011 Sat Jan 01, 2011 5:57 pm | |
| | |
| | | kaaat Forum Owner
| Subject: Re: Ujala Asianet Film Awards 2011 Sat Jan 01, 2011 6:53 pm | |
| | |
| | | sunder Forum Boss
| Subject: Re: Ujala Asianet Film Awards 2011 Sat Jan 01, 2011 7:14 pm | |
| unneee...... nalla nadi nayantharananathre | |
| | | Guest Guest
| Subject: Re: Ujala Asianet Film Awards 2011 Sat Jan 01, 2011 7:18 pm | |
| |
| | | unnikmp Forum Boss
| Subject: Re: Ujala Asianet Film Awards 2011 Sat Jan 01, 2011 8:38 pm | |
| | |
| | | anizham Forum Boss
| Subject: Re: Ujala Asianet Film Awards 2011 Sat Jan 01, 2011 11:47 pm | |
| | |
| | | Greeeeeshma Forum Boss
| Subject: Re: Ujala Asianet Film Awards 2011 Sun Jan 02, 2011 10:07 am | |
| athinu lal nu onnum ellallo.... anyway, congrats to all winners - nairsrikanth wrote:
- Lalettan ki jaiiiiiiiiiiiiiiiiiiiiiiiii
| |
| | | shamsheershah Forum Boss
Location : Thrissur
| Subject: Re: Ujala Asianet Film Awards 2011 Sun Jan 02, 2011 10:38 am | |
| | |
| | | unnikmp Forum Boss
| Subject: Re: Ujala Asianet Film Awards 2011 Sun Jan 02, 2011 9:57 pm | |
| - shamsheershah wrote:
- unnikmp wrote:
- sunder wrote:
- unneee......
nalla nadi nayantharananathre എന്റെ സുന്ദരാ അതിപ്പോഴാണോ ഈ ഏഷ്യാനെറ്റിനു ബോധ്യമായത്?...ആ പ്രഭുദേവയുടെ ഭാര്യ വര്‍ഷങ്ങള്‍ക്കു മുമ്പേ ഇത് മനസ്സിലാക്കിയതാ... കാറ്റേ ഇതെല്ലാം വെറും പ്രഹസനങ്ങള്‍ മാത്രമാണ് എന്ന് മനസ്സിലാക്കിയിട്ടും ഈ പരിപാടി കാണാന്‍ വേണ്ടി അത്താഴവും, ഉറക്കവും ഒഴിച്ച് കൊച്ചിയിലെ കൊതുകിന്റെ കടിയും കൊണ്ട്, ചീയുന്ന ഓടയുടെ മണവും, പൊടിയും വലിച്ചു കയറ്റി, ചൂടാറ്റാന്‍ 'ഖൈതാന്‍ ഫാനും' വീശി ഇരിക്കുന്ന പൊതു ജനം എന്ന 'കഴുതയെ' ഒരുളുപ്പുമില്ലാതെ കറന്നു പാല് എടുക്കാന്‍ പറ്റും എന്നുള്ള വിശ്വാസം (അത് തന്നെ അല്ലെ സത്യം??) അതല്ലേ ഏഷ്യാനെറ്റിനു എല്ലാം... ജയസൂര്യക്ക് ഒരു അവാര്‍ഡ് എന്ന് പറഞ്ഞാല്‍ തന്നെ ഊഹിക്കാമല്ലോ പരിപാടിയുടെ നിലവാരം... വിജയിനു ജനപ്രിയ തമിഴ് നടന് എന്ന അവാര്‍ഡ് കൊടുക്കാന്‍ ഇവര്‍ക്കെന്തിനു ഈ ആക്രാന്തം?...ഈ അവാര്‍ഡ് ആ ശ്രീനാഥിനു കൊടുത്തു കൂടാരുന്നോ?...വിജയിനോട് അല്‍പ്പം എങ്കിലും ഒരു ഇഷ്ടം ഉണ്ടായിരുന്ന ആള്‍ക്കാര്‍ക്ക് അത് മാറ്റിക്കൊടുത്തതിനു... 'ഇന്‍ ഗോസ്റ്റ് ഹൌസ് ഇന്‍' എന്ന സിനിമ സംവിധാനം ചെയ്തവനെ ഉണങ്ങാതെ മട്ടല് കൊണ്ട് അടിക്കണം എന്ന് ഞാന്‍ അത് കണ്ടപ്പോള്‍ വിചാരിച്ചിരുന്നു, ഇപ്പോഴാ അറിഞ്ഞേ ലാല്‍ ആണ് ആ ക്രൂര കൃത്യം ചെയ്തതെന്ന്...ജഗദീഷ് മുഴുനീള ബഫൂണ്‍ ആവാന്‍ ശ്രമിച്ചുവെങ്കിലും, ഒരു കരിങ്കുരങ്ങ് പോലും ആയില്ല പാവം...
Vasthuthaaparamaaya karyangal thanne Bhai...! 1.Ee Varsham award Mamuttykk..appol mattoru peril Mohan Lalinum 2.Next Year Award Mohan Lalinu,mattoru perilullath Mammukkakk 3.Last year youth ikon"Pratwi Raaj"Ee varsham athu "JAyasooryakk"irikatte. 4."In Ghost house In"kandathinde shock maariyilla,ennalum aa shockinum "Award"
Ithokke kandu kondirikunna Janathinum Oru Award kodukkamaayirunnu?Athini adutha varsham undaakum ennariyunnu...! ജനത്തിന് അവാര്‍ഡ് അല്ല ഭായ് ഒരു 'പേവാര്‍ഡ്' ആണ് കൊടുക്കേണ്ടി വരിക, ഇതെല്ലാം കണ്ടു ബോധക്ഷയം സംഭവിച്ചാല്‍ ചികിത്സയ്ക്ക്... മമ്മൂട്ടിക്ക് മാത്രം നല്ല നടനുള്ള അവാര്‍ഡ് കൊടുത്താല്‍ മോഹന്‍ ലാലിന്റെ പങ്കകള്‍ ചോദിക്കും' ലാലേട്ടന് എന്താ വെറും ഉണ്ണാക്കനാണോ' എന്ന്?..അപ്പോള്‍ ലാലിനും കൊടുക്കേണ്ടേ ഒരു അവാര്‍ഡ്..ലാലിന് കൊടുക്കുമ്പോള്‍ രാജുമോനും കൊടുക്കേണ്ടേ ഒന്ന്?..അവനല്ലേ ഈ നൂറ്റാണ്ടിലെ 'മഹാ നടനും', ചെറുപ്പക്കാരുടെ ഹരവും?..അപ്പോള്‍ ജയസൂര്യ അടുത്ത വര്‍ഷവും കഴുത്തില്‍ കൌപീനവും കെട്ടി സീസന് ആറിനെ കൊച്ചിയിലെ ഓട പോലെ ആക്കാന്‍ വരേണ്ടേ?..അങ്ങിനെ ജയസൂര്യനും കിട്ടി ഒരവാര്‍ഡ്...ഇത്രയൊക്കെ ആയ സ്ഥിതിക്ക് ബോറന് കുഞ്ചാക്കോയെ അവഗണിക്കാന്‍ പാടുണ്ടോ?...ഒറ്റയ്ക്ക് ഒന്നും ചെയ്യാത്ത സ്ഥിതിക്ക് ഇരിക്കട്ടെ ഒരു നല്ല 'ജോഡി അവാര്‍ഡ്'...അങ്ങ് വാളയാര്‍ ചുരവും കടന് സീസണ് നാലിലെ മിമിക്രി സോറി സംഗീത കലാകാരന്മാര്ക്ക് അനുഗ്രഹവും, ആശീര്‍വാദവും കൊടുക്കാന്‍ വന്ന വിജയിനെ മറക്കാന്‍ പറ്റുമോ?..ഈ വര്‍ഷവും ഏതെങ്കിലും ഒരുത്തന് വിജയിനെ 'നാണം കെടുത്താന്‍' തുനിഞ്ഞിറങ്ങിയാല്‍ വിജയ് 'മാന നഷ്ടത്തിന്' കേസ് കൊടുക്കാന്‍ പാടില്ലല്ലോ...അഞ്ചോ പത്തിന്റെയോ ഒരു അവാര്‍ഡ് അത് കൊണ്ട് അവനും കൊടുത്തു...ഇനി ആര്‍ക്കെങ്കിലും അവാര്‍ഡ് കിട്ടാന്‍ ബാക്കി ഉണ്ടെങ്കില്‍ ഉടന്‍ തന്നെ അവാര്‍ഡ് കമ്മിറ്റിയുമായി ബന്ധപ്പെടെണ്ടതാണ്...കൂടെ, അഭിനയിച്ച ഏതെങ്കിലും സിനിമയുടെ കളര്‍ പോസ്റ്ററും അതില്‍ തന്റെ മുഖം മനസ്സിലാക്കാന്‍ വേണ്ടി ചുവന്ന മഷി കൊണ്ട് വട്ടം വരച്ചതും, വാങ്ങാന്‍ ആഗ്രഹിക്കുന്ന അവാര്‍ഡിന്റെ പേരും എഴുതേണ്ടതാണ്... | |
| | | vipinraj Forum Boss
Location : Dubai
| Subject: Re: Ujala Asianet Film Awards 2011 Mon Jan 03, 2011 12:03 am | |
| | |
| | | nairsrikanth Forum Owner
Location : TCA
| Subject: Re: Ujala Asianet Film Awards 2011 Mon Jan 03, 2011 10:09 am | |
| | |
| | | parutty Forum Boss
| Subject: Re: Ujala Asianet Film Awards 2011 Mon Jan 03, 2011 10:26 am | |
| | |
| | | Greeeeeshma Forum Boss
| Subject: Re: Ujala Asianet Film Awards 2011 Mon Jan 03, 2011 10:40 am | |
|
MG sir nu Best Music Director......
| |
| | | unnikmp Forum Boss
| | | | sunder Forum Boss
| Subject: Re: Ujala Asianet Film Awards 2011 Mon Jan 03, 2011 1:06 pm | |
| | |
| | | unnikmp Forum Boss
| Subject: Re: Ujala Asianet Film Awards 2011 Mon Jan 03, 2011 2:16 pm | |
| | |
| | | parutty Forum Boss
| Subject: Re: Ujala Asianet Film Awards 2011 Mon Jan 03, 2011 2:33 pm | |
| | |
| | | Greeeeeshma Forum Boss
| Subject: Re: Ujala Asianet Film Awards 2011 Mon Jan 03, 2011 2:35 pm | |
| enikum tonni....chumma aakre 2-3 music direct cheythitundu..athinu award may be epol aarum padan vilikunnillaaaaaaa so oru break aayikotte ennu karuthi aavum music director award - unnikmp wrote:
- Greeeeeshma wrote:
MG sir nu Best Music Director...... അത് കൊടുത്തില്ലെങ്കില്‍ വെവരം അറിയും... ഏഷ്യാനെറ്റിന്റെ സകലമാന അവകാശങ്ങളും, ആനുകൂല്യങ്ങളും കൈപ്പറ്റുന്ന ഒരു തൊഴിലാളി ആണ് എം ജി അണ്ണന് ...അങ്ങിനെ ഉള്ള അണ്ണന് ഒരു അവാര്‍ഡ് കൊടുത്തില്ലെങ്കില്‍ തൊഴിലാളി സമരം നടത്തി എല്ലാം സ്തംഭിപ്പിക്കും അണ്ണനും കൂട്ടരും കൂടി... | |
| | | shamsheershah Forum Boss
Location : Thrissur
| Subject: Re: Ujala Asianet Film Awards 2011 Mon Jan 03, 2011 2:47 pm | |
| | |
| | | anizham Forum Boss
| Subject: Re: Ujala Asianet Film Awards 2011 Mon Jan 03, 2011 3:31 pm | |
| - Greeeeeshma wrote:
enikum tonni....chumma aakre 2-3 music direct cheythitundu..athinu award may be epol aarum padan vilikunnillaaaaaaa so oru break aayikotte ennu karuthi aavum music director award
- unnikmp wrote:
- Greeeeeshma wrote:
MG sir nu Best Music Director...... അത് കൊടുത്തില്ലെങ്കില്‍ വെവരം അറിയും... [You must be registered and logged in to see this image.] ഏഷ്യാനെറ്റിന്റെ സകലമാന അവകാശങ്ങളും, ആനുകൂല്യങ്ങളും കൈപ്പറ്റുന്ന ഒരു തൊഴിലാളി ആണ് എം ജി അണ്ണന് ...അങ്ങിനെ ഉള്ള അണ്ണന് ഒരു അവാര്‍ഡ് കൊടുത്തില്ലെങ്കില്‍ തൊഴിലാളി സമരം നടത്തി എല്ലാം സ്തംഭിപ്പിക്കും അണ്ണനും കൂട്ടരും കൂടി... [You must be registered and logged in to see this image.] | |
| | | Sponsored content
| Subject: Re: Ujala Asianet Film Awards 2011 | |
| |
| | | | Ujala Asianet Film Awards 2011 | |
|
Similar topics | |
|
| Permissions in this forum: | You cannot reply to topics in this forum
| |
| |
| |