| comments on Predictions only....do not use this thread for posting predictions | |
|
+15Greeeeeshma sErI gauri parutty drizzle sunder luttaappi shamsheershah Mansoor unnikmp nairsrikanth anizham gani sandeep vipinraj 19 posters |
|
Author | Message |
---|
sandeep Forum Boss
Location : Dubai
| Subject: Re: comments on Predictions only....do not use this thread for posting predictions Sun Mar 20, 2011 11:15 pm | |
| | |
|
| |
shamsheershah Forum Boss
Location : Thrissur
| Subject: Re: comments on Predictions only....do not use this thread for posting predictions Tue Mar 22, 2011 2:46 pm | |
| 1st Quarter-Final: Pakistan v West Indies at Dhaka - Mar 23, 2011
Match scheduled to begin at 14:30 local time (08:30 GMT)
| |
|
| |
Guest Guest
| Subject: Re: comments on Predictions only....do not use this thread for posting predictions Tue Mar 22, 2011 3:26 pm | |
| - shamsheershah wrote:
- 1st Quarter-Final: Pakistan v West Indies at Dhaka - Mar 23, 2011
Match scheduled to begin at 14:30 local time (08:30 GMT)
aaru jayikkum aarku toss kittum aaraadhyam baatum araavum man of the match araavum vijethaavu aadhyam bat cheyunna team ethra score nedum aarkku kooduthal score kittum aakku kooduthal wicket kittum varoo varoo ee chodhyangalkku marupadi paranju vilapetta sammanangal nedooo sammanangal sponsor cheyyunnath farooozzzzzz fulimoottil junction Trivandrum kerala |
|
| |
nairsrikanth Forum Owner
Location : TCA
| Subject: Re: comments on Predictions only....do not use this thread for posting predictions Tue Mar 22, 2011 3:27 pm | |
| | |
|
| |
shamsheershah Forum Boss
Location : Thrissur
| Subject: Re: comments on Predictions only....do not use this thread for posting predictions Tue Mar 22, 2011 3:30 pm | |
| [quote="shamsheershah"]ഇന്ത്യ ഡെയ്ഞ്ചര്‍ സോണില്‍ Posted on: 22 Mar 2011
ഇന്ത്യ- ഓസ്‌ട്രേലിയ ക്വാര്‍ട്ടര്‍ഫൈനല്‍ വ്യാഴാഴ്ച അഹമ്മദാബാദില്‍ മത്സരം നിയന്ത്രിക്കുന്നത് മരേസ് ഇറാസ്മസും ഇയാന്‍ ഗോള്‍ഡും
ഓസീസിനെ നേരിടാനൊരുങ്ങുമ്പോള്‍ കണക്കുകളും ചരിത്രവും ഇന്ത്യയ്‌ക്കെതിരാണ്. പി.ടി. ബേബി എഴുതുന്നു
അഹമ്മദാബാദ്: ഇത് റിയാലിറ്റി ഷോകളുടെ കാലമാണ്. ഡെയ്ഞ്ചര്‍ സോണും എലിമിനേഷന്‍ റൗണ്ടും കൊടികുത്തി വാഴുന്ന കാലം. ലോകകപ്പ് ക്രിക്കറ്റില്‍, ഇതിലേത് റിയാലിറ്റിയുടെ മുന്നിലാണ് ഇന്ത്യയെന്ന ആശങ്കയിലാണ് ആരാധകര്‍. കാരണം, വ്യാഴാഴ്ച ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇന്ത്യയ്ക്ക് എതിരിടേണ്ടത് ലോകകപ്പില്‍ തുടര്‍ച്ചയായി നാലാം കിരീടം തേടുന്ന ഓസ്‌ട്രേലിയയെയാണ്. ടീം ഇന്ത്യ ഡെയ്ഞ്ചര്‍ സോണ്‍ പിന്നിടുമോ അതോ എലിമിനേഷന്‍ റൗണ്ടില്‍ പരാജയപ്പെടുമോ എന്നറിയാന്‍ വെറും മൂന്നുദിവസം മാത്രം.
ലോകകപ്പ് ചരിത്രത്തില്‍ ഓസ്‌ട്രേലിയയ്ക്കുമുന്നില്‍ വിയര്‍ത്തുപോവുകയെന്നതാണ് ഇന്ത്യയുടെ ശീലം. ഇതേവരെ കളിച്ച ഒമ്പതുകളികളില്‍ ജയം രണ്ടെണ്ണത്തില്‍ മാത്രം. അവസാനം വിജയിച്ചതാകട്ടെ, കാല്‍നൂറ്റാണ്ടുമുമ്പും.
ഇന്ത്യ കിരീടം നേടിയ 1983 ലോകകപ്പിന്റെ ആദ്യ റൗണ്ടിലാണ് ഇന്ത്യയും ഓസ്‌ട്രേലിയയും ആദ്യം മുഖാമുഖം വന്നത്. 162 റണ്‍സിന് കപിലിന്റെ ചെകുത്താന്മാരെ അന്ന് കിം ഹ്യൂസിന്റെ ഓസ്‌ട്രേലിയ കടപുഴക്കി. ഗ്രൂപ്പിലെ രണ്ടാം പാദമത്സരത്തില്‍ ഓസ്‌ട്രേലിയയെ 118 റണ്‍സിന് തോല്‍പ്പിച്ച് ഇന്ത്യ കണക്കുതീര്‍ത്തു. 1987 ലോകകപ്പിലും ഇന്ത്യ ഓസ്‌ട്രേലിയയെ ഒരുവട്ടം തോല്‍പ്പിച്ചു. എന്നാല്‍, പിന്നീട്, 1992, 1996, 1999, 2003 ലോകകപ്പുകളില്‍ ഇരുടീമുകളും ഏറ്റുമുട്ടിയപ്പോള്‍ ഓസ്‌ട്രേലിയയ്ക്കായിരുന്നു വിജയം.
2003 ലോകകപ്പിന്റെ ഫൈനലിലാണ് ഏറ്റവുമൊടുവില്‍ ഇന്ത്യയും ഓസ്‌ട്രേലിയയും മുഖാമുഖം വന്നത്. റിക്കി പോണ്ടിങ്ങിന്റെ സെഞ്ച്വറിയുടെ (140) മികവില്‍ 359 റണ്‍സടിച്ചുകൂട്ടിയ ഓസീസിനിനെതിരെ സെവാഗ് (82) മികച്ച തുടക്കം നല്‍കിയിട്ടും ഇന്ത്യ 125 റണ്‍സിന് തോറ്റു. പോണ്ടിങ്ങും ലീയും ഇന്നും ഓസീസ് നിരയിലുണ്ട്. 2003-ല്‍ കിരീടം തട്ടിയെടുത്ത ഓസ്‌ട്രേലിയയ്‌ക്കെതിരെ കണക്കുതീര്‍ക്കാന്‍ സെവാഗും സച്ചിനും യുവരാജും സഹീറും ഹര്‍ഭജനും നെഹ്‌റയും ഇന്ത്യന്‍ ടീമിലുണ്ട്. [/quote] | |
|
| |
Guest Guest
| |
| |
parutty Forum Boss
| Subject: Re: comments on Predictions only....do not use this thread for posting predictions Tue Mar 22, 2011 3:36 pm | |
| | |
|
| |
Guest Guest
| Subject: Re: comments on Predictions only....do not use this thread for posting predictions Tue Mar 22, 2011 3:37 pm | |
| |
|
| |
parutty Forum Boss
| Subject: Re: comments on Predictions only....do not use this thread for posting predictions Tue Mar 22, 2011 3:38 pm | |
| | |
|
| |
shamsheershah Forum Boss
Location : Thrissur
| Subject: Re: comments on Predictions only....do not use this thread for posting predictions Tue Mar 22, 2011 3:39 pm | |
| അഹമ്മദാബാദ്: അന്ധവിശ്വാസികളാണ് കായികതാരങ്ങളെന്നത് പരസ്യമായ രഹസ്യമാണ്. ഫുട്‌ബോളില്‍ ആഫ്രിക്കന്‍ രാജ്യങ്ങള്‍ മൈതാനത്ത് കൂടോത്രം ചെയ്യുന്നതും മൂത്രമൊഴിക്കുന്നതും ആഭിചാരങ്ങളുടെ ഭാഗം. പക്ഷേ, അന്ധവിശ്വാസങ്ങളുടെ കുത്തക ആഫ്രിക്കക്കാര്‍ക്കുമാത്രമല്ലെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീമംഗങ്ങള്‍ തെളിയിക്കുന്നു. കഴുത്തില്‍ അസംഖ്യം ചരടുകളും അടിമുതല്‍ മുടിവരെ തകിടുകളുമണിഞ്ഞ് കളിക്കാനിറങ്ങുന്ന നമ്മുടെ സ്വന്തം ശ്രീശാന്താണ് ടീം ഇന്ത്യയിലെ വിശ്വാസങ്ങളുടെ ബ്രാന്‍ഡ് അംബാസഡര്‍. സാധാരണഗതിയില്‍ 44-ാം നമ്പര്‍ കുപ്പായമണിഞ്ഞാണ് വീരേന്ദര്‍ സെവാഗ് കളിക്കാനിറങ്ങുന്നത്. എന്നാല്‍, ലോകകപ്പില്‍ സെവാഗണിയുന്ന കുപ്പായത്തില്‍ ഈ സംഖ്യയില്ല. സംഖ്യാജ്യോതിഷിയുടെ ഉപദേശപ്രകാരമാണ് സെവാഗ് ഉടുപ്പിലെ നമ്പര്‍ മാറ്റിയത്. അതേതായാലും പിഴച്ചുവെന്ന് പറയാനാകില്ല. അഞ്ചുമത്സരങ്ങളില്‍നിന്നായി 327 റണ്‍സ് വീരു സ്വന്തമാക്കിയിട്ടുണ്ട്.
പ്രശ്‌നംവെച്ച് ഫോം കണ്ടെത്തുന്നത് സെവാഗ് മാത്രമല്ല. മിക്കവാറും എല്ലാ താരങ്ങളും വിശ്വാസത്തിനടിപ്പെട്ടവരാണ്. ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോനിയുടെ ഉടുപ്പിലെ ഏഴാം നമ്പറും അങ്ങനെത്തന്നെ. ജന്മദിനമായ ജൂലായ് ഏഴുമായി ബന്ധപ്പെട്ടതാണിത്. യുവരാജ് സിങ് 12-ാം നമ്പര്‍ കുപ്പായമണിയുന്നതും ജന്മദിനമായ ഡിസംബര്‍ 12-മായി ബന്ധപ്പെട്ടുതന്നെ. അമ്മ കൈയില്‍ കെട്ടിക്കൊടുത്ത കറുത്ത ചരടാണ് യുവിയല്‍നിന്ന് ദുഷ്ടശക്തികളെയകറ്റുന്നത്. അതും പിഴച്ചിട്ടില്ല. ലോകകപ്പില്‍ ഒരു സെഞ്ച്വറിയും മൂന്ന് അര്‍ധസെഞ്ച്വറിയും നേടിയ യുവി മൂന്നുകളിയില്‍ കേമനുമായി.
ഒരേ ഗ്ലൗസണിഞ്ഞാല്‍ ഭാഗ്യം വരുമെന്നായിരുന്നു വിരാട് കോലിയുടെ വിശ്വാസം. ഇപ്പോള്‍, കൈയിലെ കറുത്ത ബാന്‍ഡാണ് കോലിയുടെ പുതിയ ഭാഗ്യചിഹ്നം. നിര്‍ണായകമത്സരങ്ങള്‍ക്കിറങ്ങുമ്പോള്‍ സ്ഥിരമായി പോക്കറ്റില്‍ മഞ്ഞത്തൂവാല സൂക്ഷിക്കുന്നത് സഹീര്‍ഖാന്റെ ശീലമാണ്.
വിശ്വാസത്തിന്റെ കാര്യത്തില്‍ സച്ചിന്‍ തെണ്ടുല്‍ക്കറും ഒട്ടുംമോശമല്ല. മൈതാനത്തേക്ക് ഇടതുകാല്‍വെച്ചുകയറിയാല്‍ റണ്‍സുവരുമെന്ന് സച്ചിന്‍ വിശ്വസിക്കുന്നു. പ്രധാന മത്സരങ്ങളില്‍ ഒരേ ബാറ്റുപയോഗിക്കുകയാണ് മറ്റൊന്ന്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ 99 സെഞ്ച്വറികള്‍ നേടിയ സച്ചിന്റെ മികച്ച പ്രകടനങ്ങളൊന്നും നേരില്‍ക്കാണാത്ത ചിലരുണ്ട്. സച്ചിന്റെ കുടുംബാംഗങ്ങളാണവര്‍. ബാറ്റു ചെയ്യുന്നത് ലൈവായി കണ്ടാല്‍ സച്ചിന്‍ പെട്ടെന്ന് പുറത്താകുമെന്നാണ് കുടുംബാംഗങ്ങളുടെ വിശ്വാസം. ഇന്ത്യന്‍ ക്രിക്കറ്റിനെ വിശ്വാസങ്ങള്‍ നയിക്കുന്നത് ഇതാദ്യമായൊന്നുമല്ല. 1983-ല്‍ ലോകകപ്പ് നേടിയ ടീമും ഭാഗ്യത്തില്‍ വിശ്വസിച്ചിരുന്നു. സിംബാബ്‌വെക്കെതിരെ കപിലിന്റെ പ്രശസ്തമായ 175 റണ്‍സ് പ്രകടനം അത്തരത്തിലൊന്നാണ്. കപില്‍ ബാറ്റ് ചെയ്യുമ്പോള്‍ നിന്നിടത്തുനിന്ന് അനങ്ങരുതെന്നായിരുന്നു ഡ്രസ്സിങ് റൂമിലെ താരങ്ങള്‍ക്കുള്ള നിര്‍ദേശം. ഡ്രസ്സിങ് റൂമിനുപുറത്ത് ഒരു കപ്പ് കാപ്പിയുമായി നിന്ന ശ്രീകാന്തിന് ആ തണുപ്പത്ത് രണ്ടുമണിക്കൂറോളം നിന്ന നില്‍പ്പ് നില്‍ക്കേണ്ടിവന്നു. മൂത്രമൊഴിക്കാന്‍പോലും ടീം മാനേജര്‍ മാന്‍സിങ് അനുവദിച്ചിരുന്നില്ല.
ഡല്‍ഹിയിലെ ഒരു റേഡിയോസ്റ്റേഷനും ഇന്ത്യ കളിക്കുന്ന ദിവസം ഒരേ കാര്യംതന്നെ ആവര്‍ത്തിച്ചുചെയ്യാന്‍ ശ്രോതാക്കളോട് ആവശ്യപ്പെടുന്നു. പാലുകുടിക്കുന്നെങ്കില്‍ വൈകുവോളം അതുതന്നെ. സോഫയില്‍ ചരിഞ്ഞിരുന്നാല്‍, കളിതീരുംവരെ ഇരിപ്പ് തുടരുക. രാവിലെ ചിക്കന്‍ തിന്നാല്‍ കളിതീരുംവരെ ചിക്കന്‍ ബിരിയാണിതന്നെ. ഓസ്‌ട്രേലിയയുമായി ക്വാര്‍ട്ടര്‍ കളിക്കാനിറങ്ങുന്ന ഇന്ത്യയെ വിശ്വാസങ്ങള്‍ രക്ഷിക്കുമെങ്കില്‍ ഇതൊക്കെയായിക്കോട്ടെ. ആരാധരേ നിന്നിടത്തുനിന്ന് അനങ്ങരുതേ...
| |
|
| |
shamsheershah Forum Boss
Location : Thrissur
| Subject: Re: comments on Predictions only....do not use this thread for posting predictions Tue Mar 22, 2011 3:40 pm | |
| - shamsheershah wrote:
- അഹമ്മദാബാദ്: അന്ധവിശ്വാസികളാണ് കായികതാരങ്ങളെന്നത് പരസ്യമായ രഹസ്യമാണ്. ഫുട്‌ബോളില്‍ ആഫ്രിക്കന്‍ രാജ്യങ്ങള്‍ മൈതാനത്ത് കൂടോത്രം ചെയ്യുന്നതും മൂത്രമൊഴിക്കുന്നതും ആഭിചാരങ്ങളുടെ ഭാഗം. പക്ഷേ, അന്ധവിശ്വാസങ്ങളുടെ കുത്തക ആഫ്രിക്കക്കാര്‍ക്കുമാത്രമല്ലെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീമംഗങ്ങള്‍ തെളിയിക്കുന്നു. കഴുത്തില്‍ അസംഖ്യം ചരടുകളും അടിമുതല്‍ മുടിവരെ തകിടുകളുമണിഞ്ഞ് കളിക്കാനിറങ്ങുന്ന നമ്മുടെ സ്വന്തം ശ്രീശാന്താണ് ടീം ഇന്ത്യയിലെ വിശ്വാസങ്ങളുടെ ബ്രാന്‍ഡ് അംബാസഡര്‍.
സാധാരണഗതിയില്‍ 44-ാം നമ്പര്‍ കുപ്പായമണിഞ്ഞാണ് വീരേന്ദര്‍ സെവാഗ് കളിക്കാനിറങ്ങുന്നത്. എന്നാല്‍, ലോകകപ്പില്‍ സെവാഗണിയുന്ന കുപ്പായത്തില്‍ ഈ സംഖ്യയില്ല. സംഖ്യാജ്യോതിഷിയുടെ ഉപദേശപ്രകാരമാണ് സെവാഗ് ഉടുപ്പിലെ നമ്പര്‍ മാറ്റിയത്. അതേതായാലും പിഴച്ചുവെന്ന് പറയാനാകില്ല. അഞ്ചുമത്സരങ്ങളില്‍നിന്നായി 327 റണ്‍സ് വീരു സ്വന്തമാക്കിയിട്ടുണ്ട്.
പ്രശ്‌നംവെച്ച് ഫോം കണ്ടെത്തുന്നത് സെവാഗ് മാത്രമല്ല. മിക്കവാറും എല്ലാ താരങ്ങളും വിശ്വാസത്തിനടിപ്പെട്ടവരാണ്. ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോനിയുടെ ഉടുപ്പിലെ ഏഴാം നമ്പറും അങ്ങനെത്തന്നെ. ജന്മദിനമായ ജൂലായ് ഏഴുമായി ബന്ധപ്പെട്ടതാണിത്. യുവരാജ് സിങ് 12-ാം നമ്പര്‍ കുപ്പായമണിയുന്നതും ജന്മദിനമായ ഡിസംബര്‍ 12-മായി ബന്ധപ്പെട്ടുതന്നെ. അമ്മ കൈയില്‍ കെട്ടിക്കൊടുത്ത കറുത്ത ചരടാണ് യുവിയല്‍നിന്ന് ദുഷ്ടശക്തികളെയകറ്റുന്നത്. അതും പിഴച്ചിട്ടില്ല. ലോകകപ്പില്‍ ഒരു സെഞ്ച്വറിയും മൂന്ന് അര്‍ധസെഞ്ച്വറിയും നേടിയ യുവി മൂന്നുകളിയില്‍ കേമനുമായി.
ഒരേ ഗ്ലൗസണിഞ്ഞാല്‍ ഭാഗ്യം വരുമെന്നായിരുന്നു വിരാട് കോലിയുടെ വിശ്വാസം. ഇപ്പോള്‍, കൈയിലെ കറുത്ത ബാന്‍ഡാണ് കോലിയുടെ പുതിയ ഭാഗ്യചിഹ്നം. നിര്‍ണായകമത്സരങ്ങള്‍ക്കിറങ്ങുമ്പോള്‍ സ്ഥിരമായി പോക്കറ്റില്‍ മഞ്ഞത്തൂവാല സൂക്ഷിക്കുന്നത് സഹീര്‍ഖാന്റെ ശീലമാണ്.
വിശ്വാസത്തിന്റെ കാര്യത്തില്‍ സച്ചിന്‍ തെണ്ടുല്‍ക്കറും ഒട്ടുംമോശമല്ല. മൈതാനത്തേക്ക് ഇടതുകാല്‍വെച്ചുകയറിയാല്‍ റണ്‍സുവരുമെന്ന് സച്ചിന്‍ വിശ്വസിക്കുന്നു. പ്രധാന മത്സരങ്ങളില്‍ ഒരേ ബാറ്റുപയോഗിക്കുകയാണ് മറ്റൊന്ന്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ 99 സെഞ്ച്വറികള്‍ നേടിയ സച്ചിന്റെ മികച്ച പ്രകടനങ്ങളൊന്നും നേരില്‍ക്കാണാത്ത ചിലരുണ്ട്. സച്ചിന്റെ കുടുംബാംഗങ്ങളാണവര്‍. ബാറ്റു ചെയ്യുന്നത് ലൈവായി കണ്ടാല്‍ സച്ചിന്‍ പെട്ടെന്ന് പുറത്താകുമെന്നാണ് കുടുംബാംഗങ്ങളുടെ വിശ്വാസം. ഇന്ത്യന്‍ ക്രിക്കറ്റിനെ വിശ്വാസങ്ങള്‍ നയിക്കുന്നത് ഇതാദ്യമായൊന്നുമല്ല. 1983-ല്‍ ലോകകപ്പ് നേടിയ ടീമും ഭാഗ്യത്തില്‍ വിശ്വസിച്ചിരുന്നു. സിംബാബ്‌വെക്കെതിരെ കപിലിന്റെ പ്രശസ്തമായ 175 റണ്‍സ് പ്രകടനം അത്തരത്തിലൊന്നാണ്. കപില്‍ ബാറ്റ് ചെയ്യുമ്പോള്‍ നിന്നിടത്തുനിന്ന് അനങ്ങരുതെന്നായിരുന്നു ഡ്രസ്സിങ് റൂമിലെ താരങ്ങള്‍ക്കുള്ള നിര്‍ദേശം. ഡ്രസ്സിങ് റൂമിനുപുറത്ത് ഒരു കപ്പ് കാപ്പിയുമായി നിന്ന ശ്രീകാന്തിന് ആ തണുപ്പത്ത് രണ്ടുമണിക്കൂറോളം നിന്ന നില്‍പ്പ് നില്‍ക്കേണ്ടിവന്നു. മൂത്രമൊഴിക്കാന്‍പോലും ടീം മാനേജര്‍ മാന്‍സിങ് അനുവദിച്ചിരുന്നില്ല.
ഡല്‍ഹിയിലെ ഒരു റേഡിയോസ്റ്റേഷനും ഇന്ത്യ കളിക്കുന്ന ദിവസം ഒരേ കാര്യംതന്നെ ആവര്‍ത്തിച്ചുചെയ്യാന്‍ ശ്രോതാക്കളോട് ആവശ്യപ്പെടുന്നു. പാലുകുടിക്കുന്നെങ്കില്‍ വൈകുവോളം അതുതന്നെ. സോഫയില്‍ ചരിഞ്ഞിരുന്നാല്‍, കളിതീരുംവരെ ഇരിപ്പ് തുടരുക. രാവിലെ ചിക്കന്‍ തിന്നാല്‍ കളിതീരുംവരെ ചിക്കന്‍ ബിരിയാണിതന്നെ. ഓസ്‌ട്രേലിയയുമായി ക്വാര്‍ട്ടര്‍ കളിക്കാനിറങ്ങുന്ന ഇന്ത്യയെ വിശ്വാസങ്ങള്‍ രക്ഷിക്കുമെങ്കില്‍ ഇതൊക്കെയായിക്കോട്ടെ. ആരാധരേ നിന്നിടത്തുനിന്ന് അനങ്ങരുതേ... | |
|
| |
parutty Forum Boss
| Subject: Re: comments on Predictions only....do not use this thread for posting predictions Tue Mar 22, 2011 3:41 pm | |
| | |
|
| |
Guest Guest
| Subject: Re: comments on Predictions only....do not use this thread for posting predictions Tue Mar 22, 2011 3:44 pm | |
| |
|
| |
Guest Guest
| Subject: Re: comments on Predictions only....do not use this thread for posting predictions Tue Mar 22, 2011 3:45 pm | |
| |
|
| |
shamsheershah Forum Boss
Location : Thrissur
| Subject: Re: comments on Predictions only....do not use this thread for posting predictions Tue Mar 22, 2011 3:51 pm | |
| @Mattannal...! Sewagum Schinum Battumpol aarum "Swaasam"kazhikkaruth ennu "thonikuttan"parayaathirunnal mathiyayirunnu...! | |
|
| |
parutty Forum Boss
| Subject: Re: comments on Predictions only....do not use this thread for posting predictions Tue Mar 22, 2011 3:53 pm | |
| | |
|
| |
jenny Forum Boss
Location : Bangalore
| Subject: Re: comments on Predictions only....do not use this thread for posting predictions Tue Mar 22, 2011 4:00 pm | |
| | |
|
| |
ranjith Forum Boss
Location : Dubai / Cochin
| Subject: Re: comments on Predictions only....do not use this thread for posting predictions Wed Mar 23, 2011 11:13 am | |
| Complete Pakistan supportera aanello ivide ???????/ | |
|
| |
Guest Guest
| Subject: Re: comments on Predictions only....do not use this thread for posting predictions Wed Mar 23, 2011 11:14 am | |
| - ranjith wrote:
- Complete Pakistan supportera aanello ivide ???????/
point illengil njan west indiesinu supportaam |
|
| |
ranjith Forum Boss
Location : Dubai / Cochin
| Subject: Re: comments on Predictions only....do not use this thread for posting predictions Wed Mar 23, 2011 11:16 am | |
| - sweetword wrote:
- ranjith wrote:
- Complete Pakistan supportera aanello ivide ???????/
point illengil njan west indiesinu supportaam
hmmmmmmmmm...enikku point kittiyilenkilum njaan Pakistane support cheyilla | |
|
| |
Guest Guest
| Subject: Re: comments on Predictions only....do not use this thread for posting predictions Wed Mar 23, 2011 11:18 am | |
| - ranjith wrote:
- sweetword wrote:
- ranjith wrote:
- Complete Pakistan supportera aanello ivide ???????/
point illengil njan west indiesinu supportaam
hmmmmmmmmm...enikku point kittiyilenkilum njaan Pakistane support cheyilla ninne pole lu your neighbour nnaa vivaramulloru paranjirikkunne....athyavasyam varumbo onnu yudham cheyyan angu west indies var povaan pattumo |
|
| |
ranjith Forum Boss
Location : Dubai / Cochin
| Subject: Re: comments on Predictions only....do not use this thread for posting predictions Wed Mar 23, 2011 11:21 am | |
| | |
|
| |
shamsheershah Forum Boss
Location : Thrissur
| Subject: Re: comments on Predictions only....do not use this thread for posting predictions Wed Mar 23, 2011 11:32 am | |
| - ranjith wrote:
- Complete Pakistan supportera aanello ivide ???????/
Chilappol Innathode theerum...! | |
|
| |
anizham Forum Boss
| Subject: Re: comments on Predictions only....do not use this thread for posting predictions Wed Mar 23, 2011 11:49 am | |
| - sweetword wrote:
- ranjith wrote:
- sweetword wrote:
- ranjith wrote:
- Complete Pakistan supportera aanello ivide ???????/
point illengil njan west indiesinu supportaam
hmmmmmmmmm...enikku point kittiyilenkilum njaan Pakistane support cheyilla ninne pole lu your neighbour nnaa vivaramulloru paranjirikkunne....athyavasyam varumbo onnu yudham cheyyan angu west indies var povaan pattumo [You must be registered and logged in to see this image.] | |
|
| |
sandeep Forum Boss
Location : Dubai
| Subject: Re: comments on Predictions only....do not use this thread for posting predictions Thu Mar 24, 2011 10:19 am | |
| | |
|
| |
Sponsored content
| Subject: Re: comments on Predictions only....do not use this thread for posting predictions | |
| |
|
| |
| comments on Predictions only....do not use this thread for posting predictions | |
|