| comments on Predictions only....do not use this thread for posting predictions | |
|
+15Greeeeeshma sErI gauri parutty drizzle sunder luttaappi shamsheershah Mansoor unnikmp nairsrikanth anizham gani sandeep vipinraj 19 posters |
|
Author | Message |
---|
Guest Guest
| Subject: Re: comments on Predictions only....do not use this thread for posting predictions Sat Mar 12, 2011 7:00 pm | |
| |
|
| |
parutty Forum Boss
| Subject: Re: comments on Predictions only....do not use this thread for posting predictions Sat Mar 12, 2011 7:02 pm | |
| | |
|
| |
anizham Forum Boss
| Subject: Re: comments on Predictions only....do not use this thread for posting predictions Sat Mar 12, 2011 9:18 pm | |
| indiade swabhavam arijittum njan poyi winner indiannu ezuthyellooo [You must be registered and logged in to see this image.] allel 11 point urappayirunnuu........ [You must be registered and logged in to see this image.] | |
|
| |
Guest Guest
| Subject: Re: comments on Predictions only....do not use this thread for posting predictions Sat Mar 12, 2011 9:24 pm | |
| - anizham wrote:
- indiade swabhavam arijittum njan poyi winner indiannu ezuthyellooo [You must be registered and logged in to see this image.] allel 11 point urappayirunnuu........ [You must be registered and logged in to see this image.]
veraarelumaanel njaanum sa enne ezhuthooo |
|
| |
anizham Forum Boss
| Subject: Re: comments on Predictions only....do not use this thread for posting predictions Sat Mar 12, 2011 9:32 pm | |
| - Sweetword wrote:
- anizham wrote:
- indiade swabhavam arijittum njan poyi winner indiannu ezuthyellooo [You must be registered and logged in to see this image.] allel 11 point urappayirunnuu........ [You must be registered and logged in to see this image.]
veraarelumaanel njaanum sa enne ezhuthooo [You must be registered and logged in to see this image.] ennalum pratheekshikkammmm [You must be registered and logged in to see this image.] india poya pole pathiruthau runsinullil ellarum ponee [You must be registered and logged in to see this image.] | |
|
| |
Guest Guest
| |
| |
Guest Guest
| Subject: Re: comments on Predictions only....do not use this thread for posting predictions Sun Mar 13, 2011 9:40 am | |
| can won the toss and elected to field |
|
| |
Guest Guest
| |
| |
Guest Guest
| Subject: Re: comments on Predictions only....do not use this thread for posting predictions Sun Mar 13, 2011 10:12 am | |
| - Laila N wrote:
- next korch matchesum koode
13th CANADA x NZ TOSS:-CANADA BAT:-CANADA WINNER:-NZ MOM:-ROSS TYLOR
ithokkem onnu nokkane - gani wrote:
Newzeland Vs Canada
Toss: Canada Bat: Canada Win : Newzealand MOM : Hamish Bennet - βίημ wrote:
Prediction for 13.03.2011
Newzeland Vs Canada
Toss: Canada Bat: Canada Win : Newzealand MOM : Guptil - shamsheershah wrote:
13.03.2011
Newzeland / Canada
Toss: NZ Bat: NZ Win : NZ MOM : Ross Tylor
- Rakeshb wrote:
- Canada v New Zealand
TOSS: NZ BAT: NZ WIN: NZ MOM: B McCULLUM - drizzle wrote:
- Canada v New Zealand
toss: NZ batting: canada winner: NZ MOM: Kyle Mills
- Sweetword wrote:
- can vs nz
toss can batting nz winner nz mom ross taylor
- unnikmp wrote:
- ക്യാനഡ Vs ന്യൂസിലണ്ട്
ടോസ്സ്: ക്യാനഡ ബാറ്റിംഗ് : ന്യൂസിലണ്ട് വിജയം : ന്യൂസിലണ്ട് കളിയിലെ കേമന്‍ : ജേക്കബ് ഓറം
- sandeep81 wrote:
- Canada vs New Zealand
Toss : Canada
Batting : New Zealand
Winner : New Zealand
Mom : Brendon McCullum - vipinraj wrote:
- can vs NZ
toss NZ bat NZ winner NZ MOM Oram - Mansoor wrote:
- can vs new
toss:nz bat:nz winner;nz mom:m guptil - anizham wrote:
- Can / NZ
Toss - NZ
Bat - NZ
Win - NZ
Mom - Martin Guptill - kaaat wrote:
- Can / NZ
Toss - NZ
Bat - CAN
Win - NZ
Mom - TG Southee - sErI wrote:
- Can / NZ
Toss - NZ
Bat - CAN
Win - NZ
Mom - TG Southee entries validated.......plz check back |
|
| |
shamsheershah Forum Boss
Location : Thrissur
| Subject: Re: comments on Predictions only....do not use this thread for posting predictions Sun Mar 13, 2011 10:14 am | |
| Add Ranjith's as winner NZ then can post in Prediction only...! | |
|
| |
Greeeeeshma Forum Boss
| Subject: Re: comments on Predictions only....do not use this thread for posting predictions Sun Mar 13, 2011 10:15 am | |
| ouru prediction um ella ennale easy aayi India win cheyheneee...oru consistancy elatta team aanu india bad experience
| |
|
| |
shamsheershah Forum Boss
Location : Thrissur
| Subject: Re: comments on Predictions only....do not use this thread for posting predictions Sun Mar 13, 2011 10:18 am | |
| - Greeeeeshma wrote:
ouru prediction um ella ennale easy aayi India win cheyheneee...oru consistancy elatta team aanu india bad experience
Captainde pidippu kedalle kaaranam? Orattath "not out"aayi nilkaan sramicha captain..! Tail enedresine "expose"cheythu koduthu... Last over "Harbajanu"kodukaathe Nehrakk koduthu...! Pinne,dropped catches by Yuvi and Gambheer.. One Run-out easy chance missed by Zaheer... Verenthu venam tholkkuvaan...? Ini openers 300Runs adichittu koduthaal +10nu all out aakum nammude Team...! | |
|
| |
Greeeeeshma Forum Boss
| Subject: Re: comments on Predictions only....do not use this thread for posting predictions Sun Mar 13, 2011 10:22 am | |
| Sachin, Sewag and Gambhir etra nannayi kalichatha….huge score expect cheythatha…400 runs pirake vannaval nannayi kalichal score cheyyamayriunnu……ellam manga veeezhunnapole pada padannu wicket pokunnu……aaa nehra ennu parayunna aal last over il kodutta runs aanu India win cheyyathey poyeee…. Gopumono……zaheer o angane arengilum last over cheythirunnel win cheythene
| |
|
| |
shamsheershah Forum Boss
Location : Thrissur
| Subject: Re: comments on Predictions only....do not use this thread for posting predictions Sun Mar 13, 2011 10:33 am | |
| സച്ചിന് സെഞ്ച്വറി ഇന്ത്യയ്ക്ക് ഇന്‍ജുറി Posted on: 13 Mar 2011
ഇന്ത്യ 48.4 ഓവറില്‍ 296 'ദക്ഷിണാഫ്രിക്ക 49.4 ഓവറില്‍ ഏഴിന് 300
അണ്ടിയോട് അടുത്തപ്പോഴാണ് ഇന്ത്യ മാങ്ങയുടെ പുളി അറിഞ്ഞത്. കാമ്പുള്ള ദക്ഷിണാഫ്രിക്കയോട് കളിച്ചപ്പോള്‍ ഇന്ത്യ മൂക്കുംകുത്തി വീണു. ക്രിക്കറ്റിലെ നവജാത ശിശുക്കള്‍ വരെ പേടിപ്പിച്ചുവിട്ട ടീം ഇന്ത്യ ഏതുകളിയും തോല്‍ക്കാമെന്ന സ്ഥിതിയായിരുന്നു. അതു സംഭവിച്ചു. വീരമരണമല്ല, ഒരു കൂട്ട ആത്മഹത്യയാണെന്ന സങ്കടം ബാക്കി. 350 റണ്‍സിലേറെ അടിച്ചുകൂട്ടാമായിരുന്ന മത്സരം അവസാന ഒമ്പതുവിക്കറ്റുകള്‍ വെറും 29 റണ്‍സിന് അടിയറവെച്ചാണ് ഇന്ത്യ പ്രതിസന്ധി വിളിച്ചുവാങ്ങിയത്. 296 റണ്‍സെന്ന നാഗ്പുരിലെ പിച്ചില്‍ അത്ര ഭദ്രമല്ലാത്ത ടോട്ടല്‍ പടുത്തുയര്‍ത്തിയ ഇന്ത്യയ്ക്കെതിരെ രണ്ടു പന്ത് ശേഷിക്കെ ദക്ഷിണാഫ്രിക്ക മൂന്ന് വിക്കറ്റ് വിജയം പിടിച്ചെടുത്തു. ക്വാര്‍ട്ടര്‍ ഉറപ്പിച്ചുകഴിഞ്ഞ ഇന്ത്യക്ക് മത്സരഫലം പ്രധാനമല്ലെങ്കിലും ഈ ടീമിന് എത്രത്തോളം പോകാനാവുമെന്ന ചോദ്യം ബാക്കി.
നേരില്‍ കണ്ടിട്ടും വിശ്വസിക്കാനാവുന്നില്ല. 267 റണ്‍സ് വരെ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെട്ടിരുന്ന ടീം 296 ന് പുറത്താവുന്നു. അവസാന ഒമ്പത് വിക്കറ്റുകള്‍ നിലംപതിച്ചത് വെറും 29 റണ്‍സിന്. കുതിച്ചുപൊങ്ങിയ ഒരു റോക്കറ്റിന്റെ പ്രയാണം ആഹഌമാദപൂര്വം കണ്ടുകൊണ്ടിരിക്കെ അതു പൊടുന്നനെ എരിഞ്ഞടങ്ങി കടലില്‍ പതിച്ച ഞെട്ടല്‍. സിക്സറുകളും ബൗണ്ടറികളും ലോഭമില്ലാതെ വര്‍ഷിച്ച് സച്ചിന് തെണ്ടുല്‍ക്കറും (111) വീരേന്ദര്‍ സെവാഗും (73) കെട്ടിപ്പൊക്കിയ ഗോപുരം പിന്നാലെ വന്നവര്‍ ഇടിച്ചുനിരത്തിയ ദയനീയ കാഴ്ച. ലോകകപ്പ് നേടിവരാന്‍ രാജ്യം അനുഗ്രഹിച്ചുവിട്ട ടീം ഇവ്വിധമൊരു തകര്‍ച്ചയെ നേരിടുമെന്ന് ആരു കണ്ടു.
ഈ ലോകകപ്പില്‍ സച്ചിന്റെ രണ്ടാം സെഞ്ച്വറിക്ക് ഇന്ത്യന്‍ പരാജയം തടയാനായില്ല. ഓറഞ്ചുനഗരത്തില് വിജയമധുരം തേടിയിറങ്ങിയ ഇന്ത്യ പരാജയം രുചിച്ച് മടങ്ങി. വിദര്‍ഭ ക്രിക്കറ്റ് അസോസിയേഷന് സ്റ്റേഡിയത്തെ ത്രിവര്ണസാഗരമാക്കിയ 45000ത്തോളം ആരാധകര്‍ക്കും അവര്‍ക്ക് ആവേശം പകര്‍ന്ന ബോളിവുഡ് താരങ്ങളായ അഭിഷേക് ബച്ചനും ബിപാഷ ബസുവിനും വിവേക് ഒബ്റോയിക്കും നിരാശയുടെ ദിനം. അവസാന ലീഗ് മത്സരത്തില്‍ 20ന് ഇന്ത്യ ചെന്നൈയില്‍ വെസ്റ്റ് ഇന്‍ഡീസിനെ നേരിടും.
റണ്ഖനിയായ പിച്ചില്‍ താരതമ്യേന ചെറിയ വിജയലക്ഷ്യം പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്ക മികച്ച കൂട്ടുകളിലൂടെ മത്സരം വരുതിയിലാക്കി. ജാക്ക് കാലിസ്(69), ഹാഷിം അംല(61), എ.ബി. ഡിവിലിയേഴ്സ്(52) എന്നിവര്‍ ആഫ്രിക്കന്വിജയത്തിന് അടിത്തറയിട്ടു. ആളിക്കത്തുകയും പിന്നീട് എരിഞ്ഞടങ്ങുകയും ചെയ്ത ഇന്ത്യന്‍ ഇന്നിങ്സ് അവിശ്വസനീയ കാഴ്ചയായിരുന്നു. തുടര്‍ച്ചയായ അഞ്ചാം മത്സരത്തിലും വീരേന്ദര്‍ സെവാഗ് ആദ്യപന്ത് അതിര്‍ത്തികടത്തി ഇന്ത്യന്‍ ഇന്നിങ്സിന് ഭദ്രദീപം കൊളുത്തി. ഡ്വെയ്ല് സ്റ്റെയിനിന്റെ പന്ത് മിഡ്ഓണിലേക്ക് സാഹസികമായി ഉയര്‍ത്തിയടിക്കുകയായിരുന്നു.
പിന്നീട് ഇന്ത്യന്‍ ഓപ്പണര്‍മാരുടെ സമ്പൂര്‍ണ ആധിപത്യമായിരുന്നു. ഒരു ഘട്ടത്തില്‍ സ്കോര്‍ നാനൂറിനടുത്ത് എത്തുമെന്ന് പ്രതീക്ഷയുണര്‍ത്തി. എന്നാല്‍, വിദര്‍ഭ ക്രിക്കറ്റ് സ്റ്റേഡിയം സാക്ഷ്യം വഹിച്ചത് ക്രിക്കറ്റിലെ അപൂര്‍മായ ഒരു കൂട്ടത്തകര്‍ച്ചയ്ക്കാണ്. ആന കരിമ്പിന്കാട്ടില് കയറിയതുപോലെയായിരുന്നു സെവാഗിന്റെ ബാറ്റിങ്. ലക്കും ലഗാനുമില്ലാതെ സെവാഗ് ബാറ്റ് വീശിയപ്പോള്‍ വി.സി.എ. സ്റ്റേഡിയത്തില്‍ ബൗണ്ടറികള്‍ പ്രവഹിച്ചു.
രണ്ടാം ഓവറില്‍ തന്നെ മോണി മോര്‍ക്കലിനെ സെവാഗ് എഡ്ജ് ചെയ്ത് വിട്ടെങ്കിലും വിക്കറ്റ്കീപ്പര്‍ വാന്‍വിക് അനങ്ങിയില്ല. പിന്നീട് ഏതുസമയവും പുറത്താകാമെന്ന നിലയിലായിരുന്നു സെവാഗിന്റെ അപകടകരമായ ഷോട്ടുകള്‍. മറുവശത്ത് സച്ചിന് സെവാഗിനേക്കാള്‍ അപകടകാരിയായിരുന്നെങ്കിലും അവസരങ്ങള്‍ നല്‍കാത്ത ഇന്നിങ്സാണ് കളിച്ചത്. മാന്‍ഡേറ്ററി പവര്‍പ്ലേയില്‍ ഈ ലോകകപ്പിലെ ഏറ്റവും മികച്ച സ്കോറാണ് ഇന്ത്യ കണ്ടെത്തിയത്- 10 ഓവറില്‍ വിക്കറ്റ്നഷ്ടമില്ലാതെ 87. ആദ്യ 50 ലെത്താന്‍ 41 പന്ത് വേണ്ടിവന്ന ഇന്ത്യ അടുത്ത 30 പന്തുകള്‍ക്കിടെ 100 കടന്നു.
കഴിഞ്ഞ മത്സരങ്ങളിലേതുപോലെ ആദ്യഓവറില്‍ സ്പിന്‍ എന്ന ദക്ഷിണാഫ്രിക്കന്‍ തന്ത്രം ഗ്രേയം സ്മിത്ത് ഇന്ത്യയ്ക്കെതിരെ പയറ്റിയില്ല. സ്റ്റെയിനും മോര്‍ക്കലും എറിഞ്ഞ അതിവേഗ പന്തുകള്‍ സച്ചിനും സെവാഗും ബൗണ്ടറി കടത്തിക്കൊണ്ടിരുന്നു. പിന്നാലെ വന്ന ജാക്ക് കാലിസിനും റോബിന് പീറ്റേഴ്സണും യൊഹാന്‍ ബോത്തയ്ക്കും ഒന്നും പച്ചപിടിക്കാനായില്ല. ഒരു ബൗളറോടും ഇന്ത്യന്ഓപ്പണര്മാര് പക്ഷപാതിത്വം കാണിച്ചില്ല.
എല്ലാവര്ക്കും ഏതാണ്ട് കൃത്യമായി വീതംവെച്ച് കിട്ടി. സെവാഗ് 44 പന്തിലും സച്ചിന് 33 പന്തിലുമാണ് അര്‍ധസെഞ്ച്വറി കടന്നത്. ആറാം ഓവറില്‍ മോര്‍ക്കലിനെ സെവാഗ് മൂന്ന് വട്ടം അതിര്‍ത്തി കടത്തി. സെവാഗ് 70 ല്‍ നില്‍ക്കെ ബോത്തയുടെ പന്തില്‍ എഡ്ജ് ചെയ്തെങ്കിലും വാന്വിക്കിന് ഒരിക്കല്‍ക്കൂടി പിഴച്ചു. എന്നാല്‍ ഒരവസരം കൂടി കിട്ടിയിട്ടും സെവാഗിന് പിന്നീട് മുന്നോട്ടു പോകാനായില്ല. ഡു പ്ലെസിസിന്റെ ലെഗ്ബ്രേക്കില് സെവാഗിന്റെ ലെഗ്സ്റ്റംപ് തെറിച്ചു. ഒരു ഡസന്‍ ബൗണ്ടറികള്‍ പറത്തി ദക്ഷിണാഫ്രിക്കയുടെ മനസ്സമാധാനം കെടുത്തിയ ഇന്നിങ്സിന് പരിസമാപ്തി. 142 റണ്‍സാണ് ഒന്നാം വിക്കറ്റില്‍ വിളഞ്ഞത്.
സെവാഗ് പോയതോടെ ഇന്ത്യന്‍ ഇന്നിങ്സ് വാടി. ഗൗതംഗംഭീറും സച്ചിനും സുരക്ഷിതമായി കളിച്ചപ്പോള്‍ റണ്ഗ്രാഫ് താഴ്ന്നു. പന്ത് അതിര്‍ത്തിവര കടക്കാതെ ആറോവറോളം കടന്നുപോയി. എങ്കിലും ഈ കൂട്ടുകെട്ട് തുടര്‍ന്ന കാലത്തോളവും ഇന്ത്യ സുരക്ഷിതമായിരുന്നു. അടുത്തടുത്ത പന്തുകളിലാണ് സച്ചിന് സെഞ്ച്വറിയും ഗംഭീര്‍ അര്‍ധസെഞ്ച്വറിയും തികയ്ക്കുന്നത്. പവര്‍പ്ലയില്‍ ആഞ്ഞടിക്കാന്‍ ശ്രമിച്ച് ഇരുവരും പുറത്തായതോടെ ഇന്ത്യന്‍ പതനം അതിവേഗത്തിലായി.
ഇന്ത്യയുടെ അവസാന അഞ്ച് ബാറ്റ്സ്മാന്മാര് സമ്പാദിച്ചു കൊണ്ടുവന്നത് നാലു റണ്‍സ്. മൂന്ന് മുന്‍നിര ബാറ്റ്സ്മാന്മാരൊഴിച്ച് മറ്റെല്ലാവരെയും വിദര്‍ഭ പിച്ച് ചതിക്കുഴിയില്‍ വീഴ്ത്തി. പവര്‍പ്ലേയില്‍ കൂറ്റനടിക്ക് ഇറക്കിവിട്ട യൂസഫ് പഠാനും കഴിഞ്ഞ രണ്ട് കളികളിലും ഇന്ത്യയെ വിജയത്തിലേക്ക് വഴിനടത്തിയ യുവരാജും ഊര്ജപ്രവാഹമായ വിരാട് കോലിയും തുടരെ കൊഴിഞ്ഞുപോയത് വി.സി.എ. സ്റ്റേഡിയത്തെ നിശ്ശബ്ദതയിലാഴ്ത്തി.
ക്യാപ്റ്റന്‍ മഹേന്ദ്രസിങ് ധോനി ഒരു കൂട്ട് കിട്ടാതെ ഒറ്റപ്പെട്ടുപോയി. ആരെങ്കിലും അല്പം ക്ഷമ കാണിച്ചിരുന്നെങ്കില്‍ സ്കോര്‍ 300 കടത്താമായിരുന്നു. മൂന്ന് മീഡിയംപേസര്മാരുമായാണ് ഇന്ത്യ കളിച്ചത്. വിമര്‍ശനം കടുത്തപ്പോള്‍ പീയൂഷ് ചൗളയെ മാറ്റിനിര്‍ത്തി. കഴിഞ്ഞതവണ പുറത്തിരുന്ന മുനാഫ് പട്ടേല്‍ തിരിച്ചെത്തുകയും ചെയ്തു.
പവര്‍പ്ലേയില്‍ ഇന്ത്യ കരിഞ്ഞു
39-ാം ഓവറില്‍ ബാറ്റിങ്പവര്പ്ലേ എടുക്കാനുള്ള ഇന്ത്യയുടെ തീരുമാനമാണ് ഇന്നിങ്സിനെ ചിന്നഭിന്നമാക്കിയത്. 38 ഓവറില്‍ ഒരു വിക്കറ്റിന് 253 എന്ന നിലയിലായിരുന്നു ഇന്ത്യ. മെല്ലെപ്പോക്കിലായിരുന്ന സച്ചിനോടും ഗംഭീറിനോടും വേഗത്തില്‍ സ്കോര്‍ ചെയ്തോളൂ എന്ന ധോനിയുടെ സന്ദേശമായിരുന്നു അത്.
എന്നാല്‍, പവര്‍പ്ലേയുടെ ആദ്യഓവറില്‍ ഇന്ത്യയ്ക്ക് കിട്ടിയത് അഞ്ചു റണ്‍സ്. പിന്നീട് വിക്കറ്റുകള്‍ കൊഴിയാന്‍ തുടങ്ങി. പവര്‍പ്ലേയില്‍ 30 റണ്‍സിനിടെ വീണത് നാലു വിക്കറ്റ്. സച്ചിന്, ഗംഭീര്‍, യൂസഫ് പഠാന്, യുവരാജ് സിങ് എന്നീ അതികായരൊക്കെ പവര്‍പ്ലേയില്‍ കരിഞ്ഞുവീണു. പിന്നീടങ്ങോട്ട് ഇന്ത്യയെ ദക്ഷിണാഫ്രിക്ക നിലംതൊടാന്‍ അനുവദിച്ചില്ല.
| |
|
| |
Guest Guest
| |
| |
Guest Guest
| Subject: Re: comments on Predictions only....do not use this thread for posting predictions Sun Mar 13, 2011 10:41 am | |
| second match predictikko sunderaaaa |
|
| |
Guest Guest
| |
| |
Mansoor Forum Boss
Location : DUBAI
| Subject: Re: comments on Predictions only....do not use this thread for posting predictions Sun Mar 13, 2011 12:32 pm | |
| New Zealand 236/3 (40.0 ov)
| |
|
| |
Mansoor Forum Boss
Location : DUBAI
| Subject: Re: comments on Predictions only....do not use this thread for posting predictions Sun Mar 13, 2011 12:33 pm | |
| | |
|
| |
Guest Guest
| Subject: Re: comments on Predictions only....do not use this thread for posting predictions Sun Mar 13, 2011 12:36 pm | |
| |
|
| |
Mansoor Forum Boss
Location : DUBAI
| |
| |
Mansoor Forum Boss
Location : DUBAI
| Subject: Re: comments on Predictions only....do not use this thread for posting predictions Sun Mar 13, 2011 12:39 pm | |
| | |
|
| |
Guest Guest
| Subject: Re: comments on Predictions only....do not use this thread for posting predictions Sun Mar 13, 2011 12:42 pm | |
| |
|
| |
Guest Guest
| Subject: Re: comments on Predictions only....do not use this thread for posting predictions Sun Mar 13, 2011 12:43 pm | |
| |
|
| |
Mansoor Forum Boss
Location : DUBAI
| Subject: Re: comments on Predictions only....do not use this thread for posting predictions Sun Mar 13, 2011 12:45 pm | |
| | |
|
| |
Sponsored content
| Subject: Re: comments on Predictions only....do not use this thread for posting predictions | |
| |
|
| |
| comments on Predictions only....do not use this thread for posting predictions | |
|