Latest topics | » IPL PREDICTIONS!! by Ammu Wed Nov 11, 2020 6:06 pm
» ലളിത ഗാനങ്ങള്‍ by drajayan Mon Aug 24, 2020 8:10 pm
» Snehatheeram - 108 by Rajii Wed Jul 08, 2020 5:31 pm
» ബിഗ് ബോസ്സ് 2! by shamsheershah Fri Feb 14, 2020 4:21 pm
» സിനിമാ അവലോകനങ്ങള്‍-2 by binjo Fri Nov 22, 2019 6:23 pm
» ചാനല്‍ പുരാണങ്ങള്‍ !!-7 by sandeep Thu Nov 21, 2019 1:57 pm
» Modiyum Velluvilikalum-11 by Ammu Thu Nov 21, 2019 1:22 pm
» WC Prediction-( No chat) by shamsheershah Thu Jul 25, 2019 9:56 pm
» വെളുത്തുള്ളി അച്ചാർ by Ann1 Mon Aug 20, 2018 4:02 pm
» വെളുത്തുള്ളി അച്ചാർ by Ann1 Mon Aug 20, 2018 4:01 pm
» പ്രളയക്കെടുതിക്ക് ശേഷം അ by Ann1 Mon Aug 20, 2018 4:00 pm
» കൃഷി / പൂന്തോട്ടം by Ann1 Sat Feb 17, 2018 11:49 am
» വണ്ണം കുറയ്ക്കാന്‍ by Ann1 Wed Jan 31, 2018 10:13 am
» Easy Recipes by Ann1 Wed Jan 31, 2018 10:12 am
» Beauty Tips by Ann1 Wed Jan 24, 2018 12:18 pm
» FILM News, Discussion(6) by midhun Tue Jan 16, 2018 5:26 pm
» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം by Parthan Fri Aug 25, 2017 2:41 pm
» Malayalam Rare Karaokes by Binu Sun Aug 20, 2017 6:23 pm
» കരോക്കെ ഗാനങ്ങള്‍ by tojosecsb Tue Aug 08, 2017 7:32 pm
» അമ്മമാര്‍ അറിയുവാന്‍ ! by Minnoos Tue Jul 11, 2017 4:31 pm
|
Top posting users this month | |
November 2024 | Mon | Tue | Wed | Thu | Fri | Sat | Sun |
---|
| | | | 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | | Calendar |
|
|
| FILM News, Discussion | |
|
+23gani Meenuze kiran Kannan shamsheershah Greeeeeshma jenny Anitha vipinraj parutty nairsrikanth sandeep ranjith Parthan anizham kottayam achayan sErI Minnoos drizzle sunder dolphin Binu The Sorcerer 27 posters | |
Author | Message |
---|
vipinraj Forum Boss
Location : Dubai
| Subject: Re: FILM News, Discussion Fri Nov 19, 2010 2:08 pm | |
| Legendary Indian cricketer Kapil Dev is getting ready to try his luck in Malayalam movies. His first in Mollywood will be ‘Mazhavillinapurathe kku’ to be directed by Kaithapram.
The movie will feature him along with the Pakistan opening batsman Mohd. Hafiz, who will be doing the lead role. Bollywood actor Suniel Shetty is also expected to do a key role in the film. Other cast will include Nedumudi, Mamukkoya, Anoop Chandran, Suraj and Siddiq.
‘Mazhavillinapurathe kku’ will have two heroines, debutante Krishna and Archana Kavi. The shoot for the movie is expected to kick off by the 24th of this month at Kannur.
The movie was in news from the day of its announcement, as Pak fast bowler Mohd. Asif was initially approached to do the main role in the film. But later the actor fell prey to certain controversies and director Kaithapram decided to go a for a lead-actor change. __________________
| |
| | | vipinraj Forum Boss
Location : Dubai
| Subject: Re: FILM News, Discussion Fri Nov 19, 2010 2:10 pm | |
| | |
| | | drizzle Forum Owner
| Subject: Re: FILM News, Discussion Fri Nov 19, 2010 3:09 pm | |
| ചൂടന്‍ രംഗത്തിനില്ലെന്ന് അസിന്‍ [You must be registered and logged in to see this image.]
വെള്ളിത്തിരയിലെത്തിയിട്ട് ഒരുപാട് കാലമായെങ്കിലും പരിധി വിട്ട ഗ്ലാമറിന് ഒരിയ്ക്കലും തയാറാവാത്ത താരമാണ് അസിന്‍. തമിഴിലായാലും ബോളിവുഡിലായാലും ഇതുതന്നെയാണ് സ്ഥിതി. ഗ്ലാമര്‍ പ്രദര്‍ശനം സഭ്യതയുടെ അതിര്‍വരമ്പുകള്‍ ലംഘിയ്ക്കരുതെന്നാണ് നടിയുടെ നിലപാട്.
വിജയ്‌ക്കൊപ്പം കാവലാനിലും ബോളിവുഡ് ചിത്രമായ റെഡ്ഡിയിലും ഈ നിലപാടില്‍ നിന്നും അണുകിട മാറാന്‍ അസിന്‍ തയാറായില്ലത്രേ. തെലുങ്ക് ചിത്രമായ റെഡി അതേപേരില്‍ തന്നെയാണ് ബോളിവുഡില്‍ റീമേക്ക് ചെയ്യുന്നത്. തെലുങ്കിലെ റെഡ്ഡിയിലും ഇതിന്റെ തമിഴ് പതിപ്പായ ഉത്തമപുത്രനിലും നായികയായി അഭിനയിച്ച ജെനീലയയ്ക്ക് ഒരു ഗ്ലാമര്‍ സീനില്‍ പോലും അഭിനയിക്കേണ്ടി വന്നിരുന്നില്ല.
എന്നാല്‍ റെഡിയുടെ ബോളിവുഡ് റീമേക്കില്‍ കുറച്ച് ചൂടന്‍ രംഗങ്ങള്‍ ഉള്‍പ്പെടുത്തണമെന്നായിരുന്നു നിര്‍മാതാവിന്റെയും സംവിധായകന്റെയും താത്പര്യം. ഇക്കാര്യം ഇവര്‍ അസിനോട് പറയുകയും ചെയ്തു. എന്നാല്‍ ഇമേജ് കളഞ്ഞുകുളിച്ചൊരു റോള്‍ ചെയ്യാന്‍ താത്പര്യമില്ലാത്ത അസിന്‍ കയ്യോടെ തന്നെ ഈയാവശ്യം തള്ളിയത്രേ. ഒടുക്കം അസിന്റെ ഗ്ലാമറില്ലാതെ തന്നെ റെഡ്ഡിയുടെ ഗാനരംഗങ്ങള്‍ ചിത്രീകരിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. | |
| | | kiran Active Member
| Subject: Re: FILM News, Discussion Fri Nov 19, 2010 4:21 pm | |
| | |
| | | drizzle Forum Owner
| | | | The Sorcerer Forum Owner
| Subject: Re: FILM News, Discussion Sat Nov 20, 2010 2:29 pm | |
| hi ... did u all watch this brilliant movie? shutter island [You must be registered and logged in to see this image.]the storyline, brilliant acting by leonardo, thrilling one.. | |
| | | sandeep Forum Boss
Location : Dubai
| Subject: Re: FILM News, Discussion Sun Nov 21, 2010 4:03 pm | |
| മഞ്ഞിലെ നായകന്‍ ശങ്കര്‍ മോഹന് പോളിഷ് ബഹുമതി ഗോവ: മഞ്ഞ് സിനിമയിലെ നായകന്‍ ശങ്കര്‍ മോഹന് ഓര്‍ഡര്‍ ഓഫ് മെറിറ്റ് ഫോര്‍ പോളിഷ് കള്‍ച്ചര്‍ ബഹുമതി. നവംബര്‍ 23 ന് ന്യൂഡല്‍ഹിയില്‍ നടക്കുന്ന ചടങ്ങില്‍ പോളിഷ് സാംസ്‌കാരികമന്ത്രി എച്ച്.ഡി.ബോഗ്ഡന്‍ ബഹുമതി സമ്മാനിക്കും. സാംസ്‌കാരിക മേഖലയില്‍ നല്‍കുന്ന സംഭാവനകള്‍ക്ക് പോളണ്ട് സര്‍ക്കാര്‍ നല്‍കുന്നതാണ് അവാര്‍ഡ്.
ഡയറക്ടറേറ്റ് ഓഫ് ഫിലിം ഫെസ്റ്റിവല്‍സ് ജോയിന്റ് ഡയറക്ടറും കൊല്‍ക്കത്തയിലെ സത്യജിത് റേ ഫിലിം ആന്‍ഡ് ടി.വി ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടറുമാണ് ശങ്കര്‍ മോഹന്‍. വീണപൂവ്, കാട്ടിലെപാട്ട്, മൗനരാഗം, നട്ടുച്ചയ്ക്ക് ഇരുട്ട് തുടങ്ങിയ പത്തോളം മലയാള സിനിമകളില്‍ ശങ്കര്‍ മോഹന്‍ വേഷമിട്ടിട്ടുണ്ട്. നിരവധി ഡോക്യുമെന്ററികളും സംവിധാനം ചെയ്തിട്ടുണ്ട്. എം.ടി.വാസുദേവന്‍ നായരുടെ മഞ്ഞിലെ നായക വേഷമാണ് അദ്ദേഹത്തെ പ്രശസ്തനാക്കിയത്. | |
| | | Parthan Forum Owner
Location : sangeethasangamam
| | | | anizham Forum Boss
| Subject: Re: FILM News, Discussion Sun Nov 21, 2010 8:15 pm | |
| - sandeep81 wrote:
- മഞ്ഞിലെ നായകന്‍ ശങ്കര്‍ മോഹന് പോളിഷ് ബഹുമതി
ഗോവ: മഞ്ഞ് സിനിമയിലെ നായകന്‍ ശങ്കര്‍ മോഹന് ഓര്‍ഡര്‍ ഓഫ് മെറിറ്റ് ഫോര്‍ പോളിഷ് കള്‍ച്ചര്‍ ബഹുമതി. നവംബര്‍ 23 ന് ന്യൂഡല്‍ഹിയില്‍ നടക്കുന്ന ചടങ്ങില്‍ പോളിഷ് സാംസ്‌കാരികമന്ത്രി എച്ച്.ഡി.ബോഗ്ഡന്‍ ബഹുമതി സമ്മാനിക്കും. സാംസ്‌കാരിക മേഖലയില്‍ നല്‍കുന്ന സംഭാവനകള്‍ക്ക് പോളണ്ട് സര്‍ക്കാര്‍ നല്‍കുന്നതാണ് അവാര്‍ഡ്.
ഡയറക്ടറേറ്റ് ഓഫ് ഫിലിം ഫെസ്റ്റിവല്‍സ് ജോയിന്റ് ഡയറക്ടറും കൊല്‍ക്കത്തയിലെ സത്യജിത് റേ ഫിലിം ആന്‍ഡ് ടി.വി ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടറുമാണ് ശങ്കര്‍ മോഹന്‍. വീണപൂവ്, കാട്ടിലെപാട്ട്, മൗനരാഗം, നട്ടുച്ചയ്ക്ക് ഇരുട്ട് തുടങ്ങിയ പത്തോളം മലയാള സിനിമകളില്‍ ശങ്കര്‍ മോഹന്‍ വേഷമിട്ടിട്ടുണ്ട്. നിരവധി ഡോക്യുമെന്ററികളും സംവിധാനം ചെയ്തിട്ടുണ്ട്. എം.ടി.വാസുദേവന്‍ നായരുടെ മഞ്ഞിലെ നായക വേഷമാണ് അദ്ദേഹത്തെ പ്രശസ്തനാക്കിയത്. [You must be registered and logged in to see this image.] oru padam koody postayirunnu.... | |
| | | Parthan Forum Owner
Location : sangeethasangamam
| Subject: Re: FILM News, Discussion Sun Nov 21, 2010 8:30 pm | |
| - anizham wrote:
- sandeep81 wrote:
- മഞ്ഞിലെ നായകന്‍ ശങ്കര്‍ മോഹന് പോളിഷ് ബഹുമതി
ഗോവ: മഞ്ഞ് സിനിമയിലെ നായകന്‍ ശങ്കര്‍ മോഹന് ഓര്‍ഡര്‍ ഓഫ് മെറിറ്റ് ഫോര്‍ പോളിഷ് കള്‍ച്ചര്‍ ബഹുമതി. നവംബര്‍ 23 ന് ന്യൂഡല്‍ഹിയില്‍ നടക്കുന്ന ചടങ്ങില്‍ പോളിഷ് സാംസ്‌കാരികമന്ത്രി എച്ച്.ഡി.ബോഗ്ഡന്‍ ബഹുമതി സമ്മാനിക്കും. സാംസ്‌കാരിക മേഖലയില്‍ നല്‍കുന്ന സംഭാവനകള്‍ക്ക് പോളണ്ട് സര്‍ക്കാര്‍ നല്‍കുന്നതാണ് അവാര്‍ഡ്.
ഡയറക്ടറേറ്റ് ഓഫ് ഫിലിം ഫെസ്റ്റിവല്‍സ് ജോയിന്റ് ഡയറക്ടറും കൊല്‍ക്കത്തയിലെ സത്യജിത് റേ ഫിലിം ആന്‍ഡ് ടി.വി ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടറുമാണ് ശങ്കര്‍ മോഹന്‍. വീണപൂവ്, കാട്ടിലെപാട്ട്, മൗനരാഗം, നട്ടുച്ചയ്ക്ക് ഇരുട്ട് തുടങ്ങിയ പത്തോളം മലയാള സിനിമകളില്‍ ശങ്കര്‍ മോഹന്‍ വേഷമിട്ടിട്ടുണ്ട്. നിരവധി ഡോക്യുമെന്ററികളും സംവിധാനം ചെയ്തിട്ടുണ്ട്. എം.ടി.വാസുദേവന്‍ നായരുടെ മഞ്ഞിലെ നായക വേഷമാണ് അദ്ദേഹത്തെ പ്രശസ്തനാക്കിയത്. [You must be registered and logged in to see this image.] oru padam koody postayirunnu.... | |
| | | anizham Forum Boss
| Subject: Re: FILM News, Discussion Sun Nov 21, 2010 8:32 pm | |
| | |
| | | Parthan Forum Owner
Location : sangeethasangamam
| Subject: Re: FILM News, Discussion Sun Nov 21, 2010 8:41 pm | |
| | |
| | | nairsrikanth Forum Owner
Location : TCA
| Subject: Re: FILM News, Discussion Mon Nov 22, 2010 3:36 pm | |
| 1978-MOHANLAL
1986-LALETTAN
1987-SUPER STAR MOHANLAL
1989-BHARATH MOHANLAL
2001-PADMASRI MOHANLAL
2007-UNIVERSAL STAR MOHANLAL
2009-LT.COLONEL MOHANLAL
& NOW 2010 - DR.MOHANLAL
NOW THE TIMES OF U.S.A (MAGASZINE OF AMERICA)SELECTED BEST 50 INDIANS. THE GENIUS ACTOR MOHANLAL IS AT 27TH PLACE. NO OTHER MALAYALAM ACTOR IN BEST 50. I AM PROUD TO BE A LALETTAN FAN. | |
| | | Parthan Forum Owner
Location : sangeethasangamam
| Subject: Re: FILM News, Discussion Mon Nov 22, 2010 3:39 pm | |
| | |
| | | nairsrikanth Forum Owner
Location : TCA
| Subject: Re: FILM News, Discussion Mon Nov 22, 2010 3:45 pm | |
| | |
| | | Guest Guest
| Subject: Re: FILM News, Discussion Fri Nov 26, 2010 9:58 pm | |
| Remya Nambeeshan turning playback singer
Actors turning singers has become a trend in South Indian film industry these days. Several actors and actress have turned singers. Latest to join the league is Malayalam actress Remya Nambeeshan. Recently, she has rendered her voice for the folk song 'Aande Londe...' in movie Ivan Megharoopan.
Remya was trained in Carnatic vocal singing during her childhood days. Since then, she was eager to become a playback singer. She was looking for a right chance. In a recent interview, the actress had expressed her desire to sing a film song.
After going through her interview, musician Sharath called up Remya and offered her an opportunity to the sing 'Aande Londe...', which has been penned Kavalam Narayana Panikkar. This song has been the important songs of the movie Ivan Megharoopan, which is based on poet P. Kunjiraman Nair's life.
However, Remya Nambeesan started her acting career with Malayalam film Kathapurushan in 1996. So far, she has acted in nearly 20 Malayalam movies. She debuted in Tamil and Telugu film industry, when she could not achieve a position as a top mainstream actress. Currently, she is busy with four Tamil films like Muriyadi Radhika, Aattanayagann, Ilaignan and Kullanari Koottam and a Malayalam film Traffic. |
| | | vipinraj Forum Boss
Location : Dubai
| Subject: Re: FILM News, Discussion Fri Nov 26, 2010 10:17 pm | |
| athinte oru kurave ullu ee kochinu... | |
| | | vipinraj Forum Boss
Location : Dubai
| Subject: Re: FILM News, Discussion Fri Nov 26, 2010 10:17 pm | |
| athinte oru kurave ullu ee kochinu... | |
| | | sandeep Forum Boss
Location : Dubai
| Subject: Re: FILM News, Discussion Sat Nov 27, 2010 3:34 pm | |
| വിവാഹത്തിന്റെ ഒന്നാം വാര്‍ഷികത്തില്‍ അവിസ്മരണീയമായ ഒരു സമ്മാനം ലഭിച്ചതിന്റെ ആഹ്ലാദത്തിലാണ് ശില്‍പ്പാ ഷെട്ടി. ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടം എന്ന് പുകള്‍പെറ്റ ദുബായിലെ ബുര്‍ജ് ഖാലിഫയില്‍ ഒരു ഫ്‌ളാറ്റാണ് ഭര്‍ത്താവ് രാജ് കുന്ദ്ര ശില്‍പ്പയ്ക്ക് സമ്മാനിച്ചത്. ആരും കൊതിക്കുന്ന സമ്മാനം!. ആഡംബരത്തിന്റെ അവസാന വാക്കെന്ന് വിശേഷിപ്പിക്കാവുന്ന ബുര്‍ജ് ഖാലിഫയ്ക്ക് 160 നിലകള്‍ ഉണ്ട്. 828 മീറ്റര്‍ ഉയരമുള്ള കെട്ടിടം 95 കി.മീ.ദൂരെ നിന്നുപോലും കാണാനാവും. ഇതിന്റെ 19-ാമത്തെ നിലയിലാണ് ശില്പയുടെ ഫ്‌ളാറ്റ്.
തിങ്കളാഴ്ച ദുബായിലാണ് ഇരുവരും വിവാഹ വാര്‍ഷികം ആഘോഷിച്ചത്. ബുര്‍ജ് ഖാലിഫയിലെ ആഡംബര ഫ്‌ളാറ്റിലായിരുന്നു ആഘോഷം. അടുത്ത സുഹൃത്തുക്കള്‍ക്കായി വിരുന്നും ഒരുക്കിയിരുന്നു. ബാങ്കോക്കില്‍ ഒരു ഷാമ്പു പരസ്യത്തില്‍ അഭിനയിക്കാനായി പോകും മുമ്പ് വീടിന്റെ ഇന്റീരിയര്‍ സ്വയം ഡിസൈന്‍ ചെയ്യാനാണ് ശില്‍പ്പയുടെ തീരുമാനം. | |
| | | Guest Guest
| Subject: Re: FILM News, Discussion Sat Nov 27, 2010 5:07 pm | |
| - sandeep81 wrote:
വിവാഹത്തിന്റെ ഒന്നാം വാര്‍ഷികത്തില്‍ അവിസ്മരണീയമായ ഒരു സമ്മാനം ലഭിച്ചതിന്റെ ആഹ്ലാദത്തിലാണ് ശില്‍പ്പാ ഷെട്ടി. ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടം എന്ന് പുകള്‍പെറ്റ ദുബായിലെ ബുര്‍ജ് ഖാലിഫയില്‍ ഒരു ഫ്‌ളാറ്റാണ് ഭര്‍ത്താവ് രാജ് കുന്ദ്ര ശില്‍പ്പയ്ക്ക് സമ്മാനിച്ചത്. ആരും കൊതിക്കുന്ന സമ്മാനം!. ആഡംബരത്തിന്റെ അവസാന വാക്കെന്ന് വിശേഷിപ്പിക്കാവുന്ന ബുര്‍ജ് ഖാലിഫയ്ക്ക് 160 നിലകള്‍ ഉണ്ട്. 828 മീറ്റര്‍ ഉയരമുള്ള കെട്ടിടം 95 കി.മീ.ദൂരെ നിന്നുപോലും കാണാനാവും. ഇതിന്റെ 19-ാമത്തെ നിലയിലാണ് ശില്പയുടെ ഫ്‌ളാറ്റ്.
തിങ്കളാഴ്ച ദുബായിലാണ് ഇരുവരും വിവാഹ വാര്‍ഷികം ആഘോഷിച്ചത്. ബുര്‍ജ് ഖാലിഫയിലെ ആഡംബര ഫ്‌ളാറ്റിലായിരുന്നു ആഘോഷം. അടുത്ത സുഹൃത്തുക്കള്‍ക്കായി വിരുന്നും ഒരുക്കിയിരുന്നു. ബാങ്കോക്കില്‍ ഒരു ഷാമ്പു പരസ്യത്തില്‍ അഭിനയിക്കാനായി പോകും മുമ്പ് വീടിന്റെ ഇന്റീരിയര്‍ സ്വയം ഡിസൈന്‍ ചെയ്യാനാണ് ശില്‍പ്പയുടെ തീരുമാനം. thalliyidaanaano [You must be registered and logged in to see this image.] |
| | | Guest Guest
| Subject: Re: FILM News, Discussion Sun Nov 28, 2010 9:52 pm | |
| നമ്മുടെ നായകന്‍മാര്‍ മദ്യത്തിന്റെയും ഒറ്റനമ്പര്‍ ലോട്ടറിയുടേയും പരസ്യങ്ങളില്‍ നിറഞ്ഞാടി പണം വാരുമ്പോള്‍ കമലഹാസന്‍ എയ്‌ഡ്സ് ബോധവല്‍ക്കരണ പരിപാടിയിലൂടെ ആദ്യമായി പരസ്യചിത്രത്തിലെത്തുന്നു.
അഞ്ചു പതിറ്റാണ്ടിലധികമായ സിനിമാജീവിതത്തിനിടെ ഒരു പരസ്യചിത്രത്തിനുവേണ്ടി പോലും 'ഉലകനായകന്‍' കമലഹാസന്‍ മേക്കപ്പ് ഇട്ടിട്ടില്ല. തമിഴ്‌നാട് സ്‌റ്റേറ്റ് എയ്‌ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റി (ടാന്‍സാക്‌സ്)യുടെ എയ്‌ഡ്സ് ബോധവല്‍കരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള പരസ്യത്തിലാണ് ഇപ്പോള്‍ പ്രത്യക്ഷപ്പെടുന്നത്.
പരസ്യങ്ങളില്‍നിന്നുണ്ടാകുന്ന വരുമാനം മഹത്തായകാര്യങ്ങള്‍ക്കു ഉതകുമെങ്കില്‍ അത്തരം പരസ്യങ്ങളില്‍ അഭിനയിക്കാന്‍ തയാറാണെന്നാണു കമലഹാസന്‍ പറയുന്നത്. പ്രമുഖരായ പല നടീനടന്‍മാരും പരസ്യങ്ങളില്‍നിന്നു വരുമാനം കണ്ടെത്തിയപ്പോഴും ബ്രാന്‍ഡുകളുടെ വക്‌താക്കളായപ്പോഴും കമലഹാസന്‍ അകന്നുനില്‍ക്കുകയായിരുന്നു. തനിക്കു പങ്കാളിത്തമില്ലാത്ത ഒരു ഉല്‍പന്നത്തിന്റെയും പരസ്യങ്ങളില്‍ അഭിനയിക്കുകയോ പ്രചാരം നല്‍കുകയോ വേണ്ടെന്നായിരുന്നു നയമെന്നു ടാന്‍സാക്‌സ് സംഘടിപ്പിച്ച മാധ്യമ സംവാദത്തില്‍ കമലഹാസന്‍ പറഞ്ഞു. |
| | | nairsrikanth Forum Owner
Location : TCA
| Subject: Re: FILM News, Discussion Sun Nov 28, 2010 9:52 pm | |
| | |
| | | anizham Forum Boss
| Subject: Re: FILM News, Discussion Mon Nov 29, 2010 1:10 pm | |
| - Sweetword wrote:
- sandeep81 wrote:
വിവാഹത്തിന്റെ ഒന്നാം വാര്‍ഷികത്തില്‍ അവിസ്മരണീയമായ ഒരു സമ്മാനം ലഭിച്ചതിന്റെ ആഹ്ലാദത്തിലാണ് ശില്‍പ്പാ ഷെട്ടി. ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടം എന്ന് പുകള്‍പെറ്റ ദുബായിലെ ബുര്‍ജ് ഖാലിഫയില്‍ ഒരു ഫ്‌ളാറ്റാണ് ഭര്‍ത്താവ് രാജ് കുന്ദ്ര ശില്‍പ്പയ്ക്ക് സമ്മാനിച്ചത്. ആരും കൊതിക്കുന്ന സമ്മാനം!. ആഡംബരത്തിന്റെ അവസാന വാക്കെന്ന് വിശേഷിപ്പിക്കാവുന്ന ബുര്‍ജ് ഖാലിഫയ്ക്ക് 160 നിലകള്‍ ഉണ്ട്. 828 മീറ്റര്‍ ഉയരമുള്ള കെട്ടിടം 95 കി.മീ.ദൂരെ നിന്നുപോലും കാണാനാവും. ഇതിന്റെ 19-ാമത്തെ നിലയിലാണ് ശില്പയുടെ ഫ്‌ളാറ്റ്.
തിങ്കളാഴ്ച ദുബായിലാണ് ഇരുവരും വിവാഹ വാര്‍ഷികം ആഘോഷിച്ചത്. ബുര്‍ജ് ഖാലിഫയിലെ ആഡംബര ഫ്‌ളാറ്റിലായിരുന്നു ആഘോഷം. അടുത്ത സുഹൃത്തുക്കള്‍ക്കായി വിരുന്നും ഒരുക്കിയിരുന്നു. ബാങ്കോക്കില്‍ ഒരു ഷാമ്പു പരസ്യത്തില്‍ അഭിനയിക്കാനായി പോകും മുമ്പ് വീടിന്റെ ഇന്റീരിയര്‍ സ്വയം ഡിസൈന്‍ ചെയ്യാനാണ് ശില്‍പ്പയുടെ തീരുമാനം. thalliyidaanaano [You must be registered and logged in to see this image.] | |
| | | Parthan Forum Owner
Location : sangeethasangamam
| Subject: Re: FILM News, Discussion Mon Nov 29, 2010 2:02 pm | |
| | |
| | | Guest Guest
| Subject: Re: FILM News, Discussion Thu Dec 02, 2010 11:48 pm | |
| ഗൌതം ഘോഷിന്റെ മൊനേര്‍ മാനുഷിനു സുവര്‍ണ മയൂരം ഗോവ രാജ്യാന്തര ചലച്ചിത്ര മേളയില്‍ ബംഗാളി സംവിധായകന്‍ ഗൌതംഘോഷിന്റെ മൊനേര്‍ മാനുഷിനു മികച്ച ചിത്രത്തിനുള്ള സുവര്‍ണ മയൂരം. പത്തു വര്‍ഷത്തിനു ശേഷമാണ് ഒരു ഇന്ത്യന്‍ ചിത്രത്തിനു സുവര്‍ണ മയൂരം ലഭിക്കുന്നത്. ലോകസിനിമ വിഭാഗത്തിലാണു മൊനേര്‍ മാനുഷ് പ്രദര്‍ശിപ്പിച്ചത്. മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള രജിത ചകോരം തുര്‍ക്കിയില്‍ നിന്നുള്ള ക്രോസിങ്ങിനാണ്. സൂസന്നെ ബീര്‍ ആണു മികച്ച സംവിധായിക. ചിത്രം-ഇന്‍ എ ബെറ്റര്‍ വേള്‍ഡ്.
സംവിധായകന്‍ ഋതുപര്‍ണ ഘോഷ് ഇരട്ടവേഷങ്ങള്‍ ചെയ്യുന്നതും കൌശിക് ഗാംഗുലി സംവിധാനം ചെയ്തതുമായ ജസ്റ്റ് അനദര്‍ ലവ് സ്റ്റോറി, ഉമേഷ് കുല്‍ക്കര്‍ണിയുടെ വിഹിര്‍ എന്നീ ഇന്ത്യന്‍ ചിത്രങ്ങളും മല്‍സര വിഭാഗത്തില്‍ ഉണ്ടായിരുന്നു. ജസ്റ്റ് അനദര്‍ ലവ് സ്റ്റോറിയുടെ സംവിധായകന്‍ കൌശിക് ഗാംഗുലിക്കു പ്രത്യേക ജൂറി പുരസ്കാരം ലഭിക്കും. |
| | | Sponsored content
| Subject: Re: FILM News, Discussion | |
| |
| | | | FILM News, Discussion | |
|
Similar topics | |
|
| Permissions in this forum: | You cannot reply to topics in this forum
| |
| |
| |