Latest topics | » IPL PREDICTIONS!! by Ammu Wed Nov 11, 2020 6:06 pm
» ലളിത ഗാനങ്ങള്‍ by drajayan Mon Aug 24, 2020 8:10 pm
» Snehatheeram - 108 by Rajii Wed Jul 08, 2020 5:31 pm
» ബിഗ് ബോസ്സ് 2! by shamsheershah Fri Feb 14, 2020 4:21 pm
» സിനിമാ അവലോകനങ്ങള്‍-2 by binjo Fri Nov 22, 2019 6:23 pm
» ചാനല്‍ പുരാണങ്ങള്‍ !!-7 by sandeep Thu Nov 21, 2019 1:57 pm
» Modiyum Velluvilikalum-11 by Ammu Thu Nov 21, 2019 1:22 pm
» WC Prediction-( No chat) by shamsheershah Thu Jul 25, 2019 9:56 pm
» വെളുത്തുള്ളി അച്ചാർ by Ann1 Mon Aug 20, 2018 4:02 pm
» വെളുത്തുള്ളി അച്ചാർ by Ann1 Mon Aug 20, 2018 4:01 pm
» പ്രളയക്കെടുതിക്ക് ശേഷം അ by Ann1 Mon Aug 20, 2018 4:00 pm
» കൃഷി / പൂന്തോട്ടം by Ann1 Sat Feb 17, 2018 11:49 am
» വണ്ണം കുറയ്ക്കാന്‍ by Ann1 Wed Jan 31, 2018 10:13 am
» Easy Recipes by Ann1 Wed Jan 31, 2018 10:12 am
» Beauty Tips by Ann1 Wed Jan 24, 2018 12:18 pm
» FILM News, Discussion(6) by midhun Tue Jan 16, 2018 5:26 pm
» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം by Parthan Fri Aug 25, 2017 2:41 pm
» Malayalam Rare Karaokes by Binu Sun Aug 20, 2017 6:23 pm
» കരോക്കെ ഗാനങ്ങള്‍ by tojosecsb Tue Aug 08, 2017 7:32 pm
» അമ്മമാര്‍ അറിയുവാന്‍ ! by Minnoos Tue Jul 11, 2017 4:31 pm
|
Top posting users this month | |
November 2024 | Mon | Tue | Wed | Thu | Fri | Sat | Sun |
---|
| | | | 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | | Calendar |
|
|
| FILM News, Discussion | |
|
+23gani Meenuze kiran Kannan shamsheershah Greeeeeshma jenny Anitha vipinraj parutty nairsrikanth sandeep ranjith Parthan anizham kottayam achayan sErI Minnoos drizzle sunder dolphin Binu The Sorcerer 27 posters | |
Author | Message |
---|
anizham Forum Boss
| Subject: Re: FILM News, Discussion Tue Dec 14, 2010 1:32 am | |
| - AmbadI wrote:
- anizham wrote:
- AmbadI wrote:
- Sweetword wrote:
- ലോകത്തെ മാദക സുന്ദരിയുടെ കിരീടം മൂന്നാംവട്ടവും ബോളിവുഡ് നായിക കത്രീന കെയ്ഫിന്റെ ശിരസില്‍. ഇംഗ്ലണ്ടിലെ ഇൌസ്റ്റേണ്‍ ഐ പത്രം നടത്തിയ സര്‍വേയിലാണു കത്രീന കിരീടമണിഞ്ഞത്. മാദക ലിസ്റ്റിലെ ആദ്യ പത്തു പേരിലേറെയും ബോളിവുഡ് നായികമാരാണ്. നേരിയ വ്യത്യാസത്തിനു പ്രിയങ്ക ചോപ്ര രണ്ടാം സ്ഥാനത്തായപ്പോള്‍ ബിപാഷ ബസുവിനാണ് മൂന്നാം സ്ഥാനം. സ്ലംഡോഗ് മില്യനയറിലൂടെ ഹോളിവുഡിലെത്തിയ ഫ്രിഡ പിന്റോ നാലാമതുണ്ട്.
kathrina [You must be registered and logged in to see this image.] appo Aiswaryayoo....... [You must be registered and logged in to see this image.] athokke out [You must be registered and logged in to see this image.] | |
| | | vipinraj Forum Boss
Location : Dubai
| Subject: Re: FILM News, Discussion Tue Dec 14, 2010 8:37 am | |
| അക്രമികളെ മാനസാന്തരപ്പെടുത്താന്‍ താരസുന്ദരിമാര്‍
ബാംഗ്ലൂര്‍: മോഷ്ടാക്കളുടെയും പിടിച്ചുപറിക്കാരുടെയും മനസ്സുമാറ്റാന്‍ സിനിമാതാരങ്ങള്‍ക്ക് കഴിയുമോ? അക്രമവാസനയുള്ളവരെ മാനസാന്തരപ്പെടുത്താന്‍ താരങ്ങള്‍ക്ക് കഴിയുമെന്ന് ബാംഗ്ലൂര്‍ പോലീസ് തെളിയിച്ചുകഴിഞ്ഞു.
കവര്‍ച്ചയും അക്രമവും അവസാനിപ്പിക്കാന്‍ സിറ്റി പോലീസ് പതിനെട്ടടവും പയറ്റിയിട്ടും കുറ്റകൃത്യങ്ങള്‍ മാത്രം കുറയുന്നില്ല. പിടികൂടുന്ന മോഷ്ടാക്കളെ മാനസാന്തരപ്പെടുത്താനും നല്ലനടപ്പിന് പ്രേരിപ്പിക്കാനും മാനസികരോഗവിദഗ്ധരെ വെച്ച് കൗണ്‍സലിങ് ക്ലാസ് വരെ സംഘടിപ്പിച്ചു. എന്നാല്‍, ജയിലില്‍ നിന്നിറങ്ങിയാല്‍ കുറ്റകൃത്യങ്ങളുടെ 'നിലവാരം' മെച്ചപ്പെടുത്തി ഇവര്‍ വീണ്ടും തിരിച്ചെത്തും. അങ്ങനെ വന്നപ്പോഴാണ് സിറ്റി പോലീസ് കമ്മീഷണര്‍ ശങ്കര്‍ ബിദരി പുതിയ പരീക്ഷണത്തിന് തയ്യാറായത്. ആരാധകര്‍ ഏറെയുള്ള നടിമാരെ രംഗത്തിറക്കി മോഷ്ടാക്കളുടെയും മറ്റും മനസ്സ് മാറ്റിയെടുക്കാനാണ് പദ്ധതി. കന്നഡ സിനിമയിലെ മുന്‍നിര നായികയായ പൂജാ ഗാന്ധിയാണ് നഗരത്തിലെ മോഷ്ടാക്കളെ നല്ലനടപ്പിലേക്ക് നയിക്കാനുള്ള ദൗത്യം ഏറ്റെടുത്തിരിക്കുന്നത്. ലോക്കപ്പിലും ജയിലിലും കയറിയിറങ്ങി കുറ്റവാളികളെ ഉപദേശിക്കുന്നു. സാരോപദേശങ്ങളാല്‍ ഈ താരസുന്ദരി കുറ്റവാളികളെ കുഞ്ഞാടുകളാക്കുന്നുവെന്നാണ് പോലീസിന്റെ ഭാഷ്യം. മറ്റു മഹാനഗരങ്ങളിലും ഇത് പരീക്ഷിക്കാമെന്ന ഉപദേശവും ബാംഗ്ലൂര്‍ പോലീസ് നല്‍കുന്നുണ്ട്.
അഭ്രപാളികളില്‍ മാത്രം കണ്ട സ്വപ്നതാരങ്ങളുമായി നേരിട്ട് സംസാരിക്കാനും അടുത്തിടപഴകാനും അവസരം ലഭിച്ചതിലുള്ള സന്തോഷത്തിലാണ് തടവുകാര്‍. പൂജാ ഗാന്ധിയുടെ ഉപദേശം കേട്ട തടവുകാരില്‍ പലരും കണ്ണീര്‍ വാര്‍ത്തതായാണ് പോലീസിന്റെ വാദം. കൂടുതല്‍ താരറാണികളെ രംഗത്തിറക്കാന്‍ തന്നെയാണ് പോലീസിന്റെ തീരുമാനവും.
യുവാക്കളെ ഹരംകൊള്ളിക്കുന്ന തമന്ന, ജനിഫര്‍ കോട്‌വാള്‍, രമ്യ എന്നിവരെയും രംഗത്തിറക്കാന്‍ പോലീസ് ലക്ഷ്യമിടുന്നുണ്ട്. തികച്ചും സൗജന്യമായാണത്രേ നടികളുടെ ഈ സേവനം. പരസ്യങ്ങളില്‍ കോടികള്‍ സമ്പാദിക്കുന്നതിനിടയില്‍ ഇത്തരം സാമൂഹികപ്രവര്‍ത്തനങ്ങളും വേണ്ടേയെന്നാണ് താരങ്ങള്‍ പറയുന്നതെങ്കിലും നഗരത്തില്‍ മോഷ്ടാക്കള്‍ പെരുകുന്നത് തങ്ങള്‍ക്കും ഭീഷണിയാണെന്ന് കണ്ടറിഞ്ഞാണ് ഈ മനംമാറ്റമെന്നും സംസാരമുണ്ട്. നഗരത്തില്‍ താമസിക്കുന്ന മൂന്ന് താരങ്ങളുടെ വീടുകളില്‍ അടുത്തടുത്ത ദിവസങ്ങളിലായി മോഷണം നടന്നിരുന്നു. | |
| | | anizham Forum Boss
| Subject: Re: FILM News, Discussion Tue Dec 14, 2010 12:28 pm | |
| | |
| | | nairsrikanth Forum Owner
Location : TCA
| Subject: Re: FILM News, Discussion Tue Dec 14, 2010 1:42 pm | |
| | |
| | | nairsrikanth Forum Owner
Location : TCA
| Subject: Re: FILM News, Discussion Tue Dec 14, 2010 2:18 pm | |
| മോഹന്‍ലാല്‍ തല്ലി, മേജര്‍ രവി ഞെട്ടി! . കാണ്ഡഹാര്‍ ഒരു അത്ഭുതചിത്രമാണ്, എല്ലാംകൊണ്ടും. ഒരിടവേളയ്ക്ക് ശേഷം പ്രണവം ആര്‍ട്സിന്‍റെ ബനറില്‍ യൂണിവേഴ്സല്‍ സ്റ്റാര്‍ മോഹന്‍ലാല്‍ നിര്‍മ്മിക്കുന്ന സിനിമ, അമിതാഭ് ബച്ചന്‍ ആദ്യമായി അഭിനയിക്കുന്ന മലയാള സിനിമ, കീര്‍ത്തിചക്രയുടെ മൂന്നാം ഭാഗം, പത്തുകോടിയോളം ബജറ്റില്‍ ഒരുങ്ങുന്ന സിനിമ, വിമാനം ഹൈജാക്ക് ചെയ്യുന്നതിന്‍റെ സാഹസികരംഗങ്ങള്‍ നിറഞ്ഞ ചിത്രം എന്നിങ്ങനെ സവിശേഷതകള്‍ ഏറെ. മേജര്‍ രവി സംവിധാനം ചെയ്ത കാണ്ഡഹാര്‍ വരുന്ന വ്യാഴാഴ്ച 125 കേന്ദ്രങ്ങളില്‍ റിലീസ് ചെയ്യുകയാണ്.
കാണ്ഡഹാറില്‍ മോഹന്‍ലാലിന്‍റെ ഇന്‍ഡ്രൊഡക്ഷന്‍ സീനുകള്‍ മൂന്നാറിലാണ് ചിത്രീകരിച്ചത്. ഒരു തീവ്രവാദിയെ മേജര്‍ മഹാദേവന്‍ കീഴടക്കുന്ന രംഗങ്ങളിലൂടെയാണ് സിനിമ ആരംഭിക്കുന്നത്. മഞ്ഞുപെയ്യുന്ന മൂന്നാറിലെ കോച്ചേരി ബംഗ്ലാവിലാണ് സംഘട്ടനരംഗങ്ങള്‍ പ്ലാന്‍ ചെയ്തത്. വിക്രംശക്തിയാണ് ഫൈറ്റ് മാസ്റ്റര്‍. ഒരു കമാന്‍ഡോ ഓപ്പറേഷനാണ്. ചെറിയ റൂമുകളില്‍ മറഞ്ഞിരുന്നുള്ള ആക്രമണങ്ങള്‍. അതിനനുസരിച്ച് വിക്രംശക്തി ചില ഫൈറ്റ് രീതികള്‍ ചിട്ടപ്പെടുത്തി സംവിധായകനെയും മോഹന്‍ലാലിനെയും കാണിച്ചു.
ആക്ഷന്‍ പറഞ്ഞപ്പോള്‍ പക്ഷേ മേജര്‍ രവിയും ഫൈറ്റ് മാസ്റ്ററും ഞെട്ടി. അദ്ദേഹം ചിട്ടപ്പെടുത്തിയ ആക്ഷന്‍ മുറകളൊന്നുമല്ല ലാല്‍ കാണിക്കുന്നത്. തന്‍റെ തനതായ ശൈലിയില്‍ മോഹന്‍ലാലിന്‍റെ ചില നമ്പറുകള്‍. അക്രമികളെ തുരത്താന്‍ മിലിട്ടറി സ്റ്റൈലില്‍ ചില അഭ്യാസങ്ങള്‍. വളരെ ഫാസ്റ്റായുള്ള ആ ആക്ഷന്‍ മുറകള്‍ കണ്ട് മേജറും വിക്രംശക്തിയും അമ്പരന്നു. രണ്ടുദിവസം കൊണ്ട് മാത്രമേ ചിത്രീകരിക്കാനാവുള്ളൂ എന്ന് കരുതിയിരുന്ന ആ ഫൈറ്റ് സീന്‍ ഒറ്റദിവസംകൊണ്ട് ചിത്രീകരിക്കാന്‍ കഴിഞ്ഞു.
ആക്ഷന്‍ രംഗങ്ങളില്‍ മോഹന്‍ലാലിന്‍റെ മികവ് കണ്ട് ഫൈറ്റ് മാസ്റ്റര്‍ക്കുപോലും അത്ഭുതം. താന്‍ ചിട്ടപ്പെടുത്തിയ രീതികളില്‍ നിന്ന് വ്യത്യസ്തവും അതിനേക്കാള്‍ മികച്ചതുമായ സ്റ്റണ്ടുരംഗങ്ങള്‍ മഹാനടന്‍ സ്വയം കോറിയോഗ്രാഫ് ചെയ്യുന്നതുകണ്ടപ്പോള്‍ ഫൈറ്റ് മാസ്റ്റര്‍ അത്ഭുതപ്പെടാതിരിക്കുന്നതെങ്ങനെ?
മോഹന്‍ലാലിന്‍റെ ഇന്‍ഡ്രൊഡക്ഷന്‍ സീനുകള്‍ റഷ്യയില്‍ ചിത്രീകരിക്കാനിരുന്നതാണ്. അത് ഒടുവില്‍ മൂന്നാറില്‍ ചിത്രീകരിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ആശീര്‍വാദ് സിനിമാസും മാക്സ് ലാബും ചേര്‍ന്നാണ് കാണ്ഡഹാര്‍ പ്രദര്‍ശനത്തിനെത്തിക്കുന്നത്. | |
| | | Guest Guest
| Subject: Re: FILM News, Discussion Tue Dec 14, 2010 2:24 pm | |
| - nairsrikanth wrote:
- മോഹന്‍ലാല്‍ തല്ലി, മേജര്‍ രവി ഞെട്ടി!
. കാണ്ഡഹാര്‍ ഒരു അത്ഭുതചിത്രമാണ്, എല്ലാംകൊണ്ടും. ഒരിടവേളയ്ക്ക് ശേഷം പ്രണവം ആര്‍ട്സിന്‍റെ ബനറില്‍ യൂണിവേഴ്സല്‍ സ്റ്റാര്‍ മോഹന്‍ലാല്‍ നിര്‍മ്മിക്കുന്ന സിനിമ, അമിതാഭ് ബച്ചന്‍ ആദ്യമായി അഭിനയിക്കുന്ന മലയാള സിനിമ, കീര്‍ത്തിചക്രയുടെ മൂന്നാം ഭാഗം, പത്തുകോടിയോളം ബജറ്റില്‍ ഒരുങ്ങുന്ന സിനിമ, വിമാനം ഹൈജാക്ക് ചെയ്യുന്നതിന്‍റെ സാഹസികരംഗങ്ങള്‍ നിറഞ്ഞ ചിത്രം എന്നിങ്ങനെ സവിശേഷതകള്‍ ഏറെ. മേജര്‍ രവി സംവിധാനം ചെയ്ത കാണ്ഡഹാര്‍ വരുന്ന വ്യാഴാഴ്ച 125 കേന്ദ്രങ്ങളില്‍ റിലീസ് ചെയ്യുകയാണ്.
കാണ്ഡഹാറില്‍ മോഹന്‍ലാലിന്‍റെ ഇന്‍ഡ്രൊഡക്ഷന്‍ സീനുകള്‍ മൂന്നാറിലാണ് ചിത്രീകരിച്ചത്. ഒരു തീവ്രവാദിയെ മേജര്‍ മഹാദേവന്‍ കീഴടക്കുന്ന രംഗങ്ങളിലൂടെയാണ് സിനിമ ആരംഭിക്കുന്നത്. മഞ്ഞുപെയ്യുന്ന മൂന്നാറിലെ കോച്ചേരി ബംഗ്ലാവിലാണ് സംഘട്ടനരംഗങ്ങള്‍ പ്ലാന്‍ ചെയ്തത്. വിക്രംശക്തിയാണ് ഫൈറ്റ് മാസ്റ്റര്‍. ഒരു കമാന്‍ഡോ ഓപ്പറേഷനാണ്. ചെറിയ റൂമുകളില്‍ മറഞ്ഞിരുന്നുള്ള ആക്രമണങ്ങള്‍. അതിനനുസരിച്ച് വിക്രംശക്തി ചില ഫൈറ്റ് രീതികള്‍ ചിട്ടപ്പെടുത്തി സംവിധായകനെയും മോഹന്‍ലാലിനെയും കാണിച്ചു.
ആക്ഷന്‍ പറഞ്ഞപ്പോള്‍ പക്ഷേ മേജര്‍ രവിയും ഫൈറ്റ് മാസ്റ്ററും ഞെട്ടി. അദ്ദേഹം ചിട്ടപ്പെടുത്തിയ ആക്ഷന്‍ മുറകളൊന്നുമല്ല ലാല്‍ കാണിക്കുന്നത്. തന്‍റെ തനതായ ശൈലിയില്‍ മോഹന്‍ലാലിന്‍റെ ചില നമ്പറുകള്‍. അക്രമികളെ തുരത്താന്‍ മിലിട്ടറി സ്റ്റൈലില്‍ ചില അഭ്യാസങ്ങള്‍. വളരെ ഫാസ്റ്റായുള്ള ആ ആക്ഷന്‍ മുറകള്‍ കണ്ട് മേജറും വിക്രംശക്തിയും അമ്പരന്നു. രണ്ടുദിവസം കൊണ്ട് മാത്രമേ ചിത്രീകരിക്കാനാവുള്ളൂ എന്ന് കരുതിയിരുന്ന ആ ഫൈറ്റ് സീന്‍ ഒറ്റദിവസംകൊണ്ട് ചിത്രീകരിക്കാന്‍ കഴിഞ്ഞു.
ആക്ഷന്‍ രംഗങ്ങളില്‍ മോഹന്‍ലാലിന്‍റെ മികവ് കണ്ട് ഫൈറ്റ് മാസ്റ്റര്‍ക്കുപോലും അത്ഭുതം. താന്‍ ചിട്ടപ്പെടുത്തിയ രീതികളില്‍ നിന്ന് വ്യത്യസ്തവും അതിനേക്കാള്‍ മികച്ചതുമായ സ്റ്റണ്ടുരംഗങ്ങള്‍ മഹാനടന്‍ സ്വയം കോറിയോഗ്രാഫ് ചെയ്യുന്നതുകണ്ടപ്പോള്‍ ഫൈറ്റ് മാസ്റ്റര്‍ അത്ഭുതപ്പെടാതിരിക്കുന്നതെങ്ങനെ?
മോഹന്‍ലാലിന്‍റെ ഇന്‍ഡ്രൊഡക്ഷന്‍ സീനുകള്‍ റഷ്യയില്‍ ചിത്രീകരിക്കാനിരുന്നതാണ്. അത് ഒടുവില്‍ മൂന്നാറില്‍ ചിത്രീകരിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ആശീര്‍വാദ് സിനിമാസും മാക്സ് ലാബും ചേര്‍ന്നാണ് കാണ്ഡഹാര്‍ പ്രദര്‍ശനത്തിനെത്തിക്കുന്നത്. athinu munne nirmaathaavu kuthupala edutho |
| | | nairsrikanth Forum Owner
Location : TCA
| Subject: Re: FILM News, Discussion Tue Dec 14, 2010 2:30 pm | |
| | |
| | | Guest Guest
| Subject: Re: FILM News, Discussion Tue Dec 14, 2010 5:08 pm | |
| ബോളിവുഡ് നടി റാണി മുഖര്‍ജി വിവാഹിതയാവുന്നു. ഗോസിപ്പുകോളങ്ങളില്‍ നിറയുന്ന വാര്‍ത്തകള്‍ ശരിവച്ചുകൊണ്ട് നിര്‍മ്മാതാവും സംവിധായകനുമായ ആദിത്യ ചോപ്രയെ തന്നെയാവും റാണി തന്റെ ജീവിതത്തിലേക്ക് ക്ഷണിക്കുക. റാണി - ആദിത്യ ചോപ്ര അടുപ്പത്തെ അവിഹിത ബന്ധമെന്ന് വരെ ബോളിവുഡ് ഗോസിപ്പു കോളങ്ങളില്‍ വിശേഷിപ്പിച്ചിരുന്നു. എന്നാല്‍, ഇതെ കുറിച്ചൊന്നും വിശദീകരണം നല്‍കാന്‍ യാഷ് ചോപ്രയുടെ മകനും കാമുകിയും മിനക്കെട്ടിരുന്നില്ല.
ഫെബ്രുവരിയില്‍ ഇരുവരുടെയും വിവാഹ നിശ്ചയം നടക്കുമെന്നാണ് ഇപ്പോഴത്തെ ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. അടുത്തവര്‍ഷം ആദ്യം തന്നെ വിവാഹവും നടക്കുമെന്നാണ് സൂചന. എന്നാല്‍, റാണി മുഖര്‍ജി വിവാഹ വാര്‍ത്തയെ കുറിച്ച് പ്രതികരിച്ചിട്ടില്ല. റാണിയുമായുള്ള അടുപ്പം മുറുകിയതിനെ തുടര്‍ന്ന് ആദിത്യ തന്റെ ഭാര്യയെ ഒഴിവാക്കിയിരുന്നു. എന്നാല്‍, മകന്‍ വിവാഹമോചനം നേടിയതിനെയും റാണിയെ വിവാഹം ചെയ്യുന്നതിനെയും യാഷ് ചോപ്ര പിന്തുണയ്ക്കുന്നില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. |
| | | vipinraj Forum Boss
Location : Dubai
| Subject: Re: FILM News, Discussion Wed Dec 15, 2010 8:54 am | |
| വിജയ് പുറത്തായതിനുപിന്നില്‍...
'ത്രീ ഇഡിയറ്റ്‌സി'ന്റെ തമിഴ് പുനരാവിഷ്‌കാരത്തില്‍ നിന്ന് ഇളയദളപതി വിജയ് പുറത്തായത് വെറുമൊരു ഹെയര്‍സ്റ്റൈല്‍ കാരണമല്ലെന്നു സൂചന. രാഷ്ട്രീയസമ്മര്‍ദം കാരണമാണ് സംവിധായകന്‍ ഷങ്കര്‍ വിജയിനെ ഒഴിവാക്കിയതെന്നാണ് കേള്‍ക്കുന്നത്.
ഡി.എം.കെയാണ് വിജയിനെതിരെ കളിക്കുന്നതെന്ന പ്രചാരണം ഏതാനും ആഴ്ചകളായി തമിഴകത്ത് ശക്തമാണ്. വിജയ് നായകനായ 'കാവലന്‍' എന്ന ചിത്രം തിയേറ്ററുകളിലെത്തുന്നത് വൈകിക്കാനുള്ള ശ്രമങ്ങള്‍ തമിഴ് രാഷ്ട്രീയത്തിലും സിനിമയിലും വിവാദങ്ങളുയര്‍ത്തിയിരുന്നു. ഭരണത്തിലും സിനിമയിലും നിര്‍ണായകസ്വാധീനമുള്ള ഡി.എം.കെ.യാണ് ഇതിനുപിന്നിലെന്നാണ് ആരോപണം. ഇതേത്തുടര്‍ന്ന് കഴിഞ്ഞദിവസം വിജയിന്റെ പിതാവ് എസ്.എ. ചന്ദ്രശേഖര്‍ എ.ഐ.എ.ഡി.എം.കെ. ജനറല്‍ സെക്രട്ടറി ജയലളിതയെ സന്ദര്‍ശിച്ച് സഹായം അഭ്യര്‍ഥിക്കുകയും ചെയ്തു. ഈ സന്ദര്‍ശനത്തെത്തുടര്‍ന്നാണ് 'ത്രീഇഡിയറ്റ്‌സി'ന്റെ തമിഴ് പതിപ്പില്‍നിന്ന് വിജയിനെ ഒഴിവാക്കിയതിനു പിന്നിലെ കഥകള്‍ പുറത്തുവന്നത്.
'കാവലന്‍' ഡിസംബര്‍ 24നാണ് തിയേറ്ററിലെത്തേണ്ടത്. അതിനൊരാഴ്ച മുമ്പ് 'മന്മഥന്‍അമ്പ്' എന്ന ചിത്രം റിലീസ് ചെയ്യും. 'കാവലന്റെ' വരവ് 'മന്മഥന്‍അമ്പി'ന്റെ തിയേറ്റര്‍ വരുമാനത്തെ വിപരീതമായി ബാധിക്കുമെന്ന നിഗമനത്തിലാണ് വിജയ് ചിത്രം വൈകിക്കാനുള്ള നീക്കം തുടങ്ങിയത്. കരുണാനിധിയുടെ മകന്‍ എം.കെ. സ്റ്റാലിന്റെ മകന്‍ ഉദയനിധി സ്റ്റാലിനാണ് 'മന്മഥന്‍ അമ്പ്' നിര്‍മിക്കുന്നത്.
അസിനും വിജയും ഒന്നിക്കുന്ന 'കാവലന്‍' വലിയ വിജയപ്രതീക്ഷയുണര്‍ത്തുന്ന ചിത്രമാണ്. ഈ വര്‍ഷം നേരത്തേ വന്ന, വിജയിന്റെ 'സുര' എന്ന ചിത്രം പ്രതീക്ഷിച്ച വിജയം നേടിയിരുന്നില്ല. അതിന്റെ ദോഷം തീര്‍ക്കാന്‍ 'കാവലനു' കഴിയുമെന്നാണ് താരത്തിന്റെ പ്രതീക്ഷ. അതിനാല്‍ ഈ ചിത്രം സമയത്തിന് തിയേറ്ററിലെത്തേണ്ടത് വിജയിന്റെ നിലനില്‍പ്പിന്റെ പ്രശ്‌നമാണ്. അതിനിടയിലാണ്, കമലഹാസന്‍-മാധവന്‍-തൃഷ ചിത്രമായ മന്മഥന്‍അമ്പിനുവേണ്ടി കാവലനെ തടസ്സപ്പെടുത്താന്‍ ശ്രമങ്ങളുണ്ടായത്.
കരുണാനിധിയുടെ കുടുംബത്തിന്റെ നിയന്ത്രണത്തിലാണ് ഇന്ന് തമിഴ്‌സിനിമയിലെ വമ്പന്‍ ചിത്രങ്ങളും താരങ്ങളുമെല്ലാം. കലാനിധിയുടെ സണ്‍ പിക്‌ച്ചേഴ്‌സ്, ഉദയനിധി സ്റ്റാലിന്റെ റെഡ്ജയന്റ് മൂവീസ്, ദുരൈ ദയാനിധി അഴഗിരിയുടെ ക്ലൗഡ്‌നയന്‍ മൂവീസ് എന്നിവയെല്ലാം ചേരുമ്പോള്‍ കോളിവുഡിന്റെ കുത്തക കലൈഞ്ജറുടെ കുടുംബത്തിനാകുന്നു. രജനീകാന്തും കമലഹാസനുമുള്‍പ്പെടെയുള്ള താരങ്ങള്‍ ആ കുടുംബത്തിന്റെ ചൊല്‍പ്പടിയിലാണെന്നര്‍ഥം. ടെലിവിഷന്‍, പത്രങ്ങള്‍, കേബിള്‍ ശൃംഖല എന്നിങ്ങനെ തമിഴ്‌നാട്ടിലെ മാധ്യമ-വിനോദമേഖലയുടെ മുഴുവന്‍ നിയന്ത്രണവും കരുണാനിധി കുടുംബത്തിനാണ്.
രജനീകാന്തിന്റെ 'യന്തിരന്‍' നേടിയ വന്‍വിജയം സണ്‍പിക്‌ചേഴ്‌സിന്റെ അപ്രമാദിത്വം ഒന്നുകൂടി ശക്തമാക്കി. വാസ്തവത്തില്‍,'യന്തിരന്‍' നിര്‍മിച്ചുതുടങ്ങിയത് സണ്‍പിക്‌ചേഴ്‌സായിരുന്നില്ല. സാമ്പത്തികപ്രതിസന്ധി കാരണം ആദ്യത്തെ നിര്‍മാതാക്കള്‍ പ്രശ്‌നത്തിലായപ്പോള്‍ സംവിധായകന്‍ ഷങ്കര്‍ സണ്‍പിക്‌ചേഴ്‌സുമായി ബന്ധപ്പെട്ട് ചിത്രം ഏറ്റെടുപ്പിക്കുകയായിരുന്നു.
'ത്രീ ഇഡിയറ്റ്‌സ്' തമിഴില്‍ 'മൂവര്‍' എന്ന പേരിലാണ് ഷങ്കര്‍ പുനരാവിഷ്‌കരിക്കുന്നത്. അതില്‍ വിജയ് ആണ് പ്രധാനവേഷത്തിലെന്ന് തുടക്കംമുതലേ ഉറപ്പിച്ചിരുന്നതാണ്. എന്നാല്‍, വിജയിനെതിരെ കരുണാനിധികുടുംബം നിലപാടെടുത്തതിനാല്‍ അദ്ദേഹത്തെ ഒഴിവാക്കാന്‍ ഷങ്കര്‍ നിര്‍ബന്ധിതനായെന്നാണ് വാര്‍ത്ത.
തമിഴ്‌നാട്ടിലെ രാഷ്ട്രീയസമവാക്യങ്ങളില്‍ മാറ്റം വരണമെന്ന് ആഗ്രഹിക്കുകയും അതിനായി പ്രചാരണം നടത്തുകയും ചെയ്ത രജനീകാന്തിനും കമലഹാസനും കരുണാനിധികുടുംബവുമായി ഇപ്പോള്‍ നല്ല ബന്ധമാണ്. സിനിമാരംഗത്തുള്ള മറ്റുള്ളവര്‍ക്കും കലൈഞ്ജര്‍കുടുംബത്തെ പിണക്കാനാവില്ലെന്ന് വ്യക്തം. അതുകൊണ്ടുതന്നെ, 'കാവലന്‍' സമയത്തിനു തിയേറ്ററിലെത്തേണ്ടത് വിജയിന്റെ മാത്രം പ്രശ്‌നമാവുന്നു. കമലും രജനിയും ഏറ്റുമുട്ടിയ ജയലളിതയുടെ പക്ഷംചേര്‍ന്നുകൊണ്ട് വിജയ് പോരാട്ടത്തിനിറങ്ങുകയാണെന്നാണ് സൂചന.
| |
| | | vipinraj Forum Boss
Location : Dubai
| Subject: Re: FILM News, Discussion Wed Dec 15, 2010 8:55 am | |
| | |
| | | nairsrikanth Forum Owner
Location : TCA
| Subject: Re: FILM News, Discussion Wed Dec 15, 2010 9:45 am | |
| KANDAHAR isnt just a film on Terrorism. Its about 100 of lives who saw deir death face to face on an aeroplane. About Relationships & love 2wards 1 another.
Kandahar The Hijack
On Dec 16th 2010 | |
| | | nairsrikanth Forum Owner
Location : TCA
| Subject: Re: FILM News, Discussion Wed Dec 15, 2010 10:35 am | |
| | |
| | | The Sorcerer Forum Owner
| Subject: Re: FILM News, Discussion Wed Dec 15, 2010 11:55 am | |
| few days back i had watched Karthik calling Karthik movie. its good psychological thriller & good acting by farhan akhtar.
& Last evening i saw Departures ... a Japanese drama . Very emotional. Its a Oscar winner movie.
| |
| | | Parthan Forum Owner
Location : sangeethasangamam
| Subject: Re: FILM News, Discussion Wed Dec 15, 2010 11:59 am | |
| sreee | |
| | | Parthan Forum Owner
Location : sangeethasangamam
| | | | nairsrikanth Forum Owner
Location : TCA
| Subject: Re: FILM News, Discussion Wed Dec 15, 2010 12:03 pm | |
| | |
| | | The Sorcerer Forum Owner
| Subject: Re: FILM News, Discussion Wed Dec 15, 2010 12:07 pm | |
| - nairsrikanth wrote:
- KANDAHAR isnt just a film on Terrorism. Its about 100 of lives who saw deir death face to face on an aeroplane. About Relationships & love 2wards 1 another.
Kandahar The Hijack
On Dec 16th 2010 thank q and this reminds me watching a documentary movie - Indian Airlines Flight 814. that was digusting to watch & hijackers are really tough there. this movie is made from national geographic. :-) | |
| | | Parthan Forum Owner
Location : sangeethasangamam
| Subject: Re: FILM News, Discussion Wed Dec 15, 2010 12:10 pm | |
| | |
| | | nairsrikanth Forum Owner
Location : TCA
| Subject: Re: FILM News, Discussion Wed Dec 15, 2010 12:10 pm | |
| | |
| | | Parthan Forum Owner
Location : sangeethasangamam
| Subject: Re: FILM News, Discussion Wed Dec 15, 2010 12:12 pm | |
| | |
| | | nairsrikanth Forum Owner
Location : TCA
| Subject: Re: FILM News, Discussion Wed Dec 15, 2010 12:20 pm | |
| | |
| | | gani Forum Owner
Location : Dubai
| Subject: Re: FILM News, Discussion Wed Dec 15, 2010 12:28 pm | |
| | |
| | | nairsrikanth Forum Owner
Location : TCA
| Subject: Re: FILM News, Discussion Wed Dec 15, 2010 12:32 pm | |
| [quote="gani"]Bhagavane...bhagavante vidhi kandaharinu varutharuthe [/quote ee film hit avum chettaaa | |
| | | nairsrikanth Forum Owner
Location : TCA
| Subject: Re: FILM News, Discussion Wed Dec 15, 2010 1:24 pm | |
| | |
| | | nairsrikanth Forum Owner
Location : TCA
| Subject: Re: FILM News, Discussion Wed Dec 15, 2010 1:28 pm | |
| [You must be registered and logged in to see this image.] Shareerathil ninu avasana thulli raktham vaarnozhukki poyakum India enna vikkaram anayaathe anmmude aalippadarthaan MAJOR MAHADEVAN varunnu | |
| | | Sponsored content
| Subject: Re: FILM News, Discussion | |
| |
| | | | FILM News, Discussion | |
|
Similar topics | |
|
| Permissions in this forum: | You cannot reply to topics in this forum
| |
| |
| |