Latest topics | » IPL PREDICTIONS!! by Ammu Wed Nov 11, 2020 6:06 pm
» ലളിത ഗാനങ്ങള്‍ by drajayan Mon Aug 24, 2020 8:10 pm
» Snehatheeram - 108 by Rajii Wed Jul 08, 2020 5:31 pm
» ബിഗ് ബോസ്സ് 2! by shamsheershah Fri Feb 14, 2020 4:21 pm
» സിനിമാ അവലോകനങ്ങള്‍-2 by binjo Fri Nov 22, 2019 6:23 pm
» ചാനല്‍ പുരാണങ്ങള്‍ !!-7 by sandeep Thu Nov 21, 2019 1:57 pm
» Modiyum Velluvilikalum-11 by Ammu Thu Nov 21, 2019 1:22 pm
» WC Prediction-( No chat) by shamsheershah Thu Jul 25, 2019 9:56 pm
» വെളുത്തുള്ളി അച്ചാർ by Ann1 Mon Aug 20, 2018 4:02 pm
» വെളുത്തുള്ളി അച്ചാർ by Ann1 Mon Aug 20, 2018 4:01 pm
» പ്രളയക്കെടുതിക്ക് ശേഷം അ by Ann1 Mon Aug 20, 2018 4:00 pm
» കൃഷി / പൂന്തോട്ടം by Ann1 Sat Feb 17, 2018 11:49 am
» വണ്ണം കുറയ്ക്കാന്‍ by Ann1 Wed Jan 31, 2018 10:13 am
» Easy Recipes by Ann1 Wed Jan 31, 2018 10:12 am
» Beauty Tips by Ann1 Wed Jan 24, 2018 12:18 pm
» FILM News, Discussion(6) by midhun Tue Jan 16, 2018 5:26 pm
» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം by Parthan Fri Aug 25, 2017 2:41 pm
» Malayalam Rare Karaokes by Binu Sun Aug 20, 2017 6:23 pm
» കരോക്കെ ഗാനങ്ങള്‍ by tojosecsb Tue Aug 08, 2017 7:32 pm
» അമ്മമാര്‍ അറിയുവാന്‍ ! by Minnoos Tue Jul 11, 2017 4:31 pm
|
Top posting users this month | |
November 2024 | Mon | Tue | Wed | Thu | Fri | Sat | Sun |
---|
| | | | 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | | Calendar |
|
|
| FILM News, Discussion | |
|
+23gani Meenuze kiran Kannan shamsheershah Greeeeeshma jenny Anitha vipinraj parutty nairsrikanth sandeep ranjith Parthan anizham kottayam achayan sErI Minnoos drizzle sunder dolphin Binu The Sorcerer 27 posters | |
Author | Message |
---|
nairsrikanth Forum Owner
Location : TCA
| Subject: Re: FILM News, Discussion Sat Mar 05, 2011 9:40 am | |
| | |
| | | sumesh Active Member
| Subject: Re: FILM News, Discussion Sat Mar 05, 2011 10:00 am | |
| waiting for the block buster | |
| | | sandeep Forum Boss
Location : Dubai
| Subject: Re: FILM News, Discussion Sat Mar 05, 2011 10:01 am | |
| | |
| | | nairsrikanth Forum Owner
Location : TCA
| Subject: Re: FILM News, Discussion Sat Mar 05, 2011 10:02 am | |
| - sumesh wrote:
- waiting for the block buster
yessssssssssssssssss christy rockzzzzzzzzzzzzzzzzzzzzz | |
| | | sumesh Active Member
| Subject: Re: FILM News, Discussion Sat Mar 05, 2011 10:56 am | |
| Priyadarshan' is also ready to kick off his comeback movie in Malayalam, after seven years. Featuring his favourite actor Mohanlal in the lead, the movie to be shot entirely in Abudhabi will get started by the 15th of this month. Titled as 'Arabeem, Ottakavum Pinne Madhavan Nairum', the movie will be a humorous tale featuring the life of the lakhs of Malayalee expatriates in gulf.
Priyan who is said to be a little uncomfortable with the state of affairs in Mumbai says that he will return to Mumbai only to complete 'Tezz' which is under production and to direct the AIDS film with Aamir Khan. ‘Tezz’, the large-budget action thriller featuring Ajay Devgun, Anil Kapoor, Sunil Shetty, Kangna Ranaut and Zayed Khan is on hold now as the crew is waiting for the sun to come out in Scotland where the rest of the film is to be shot. The movie is expected to come out by this year end. | |
| | | sunder Forum Boss
| Subject: Re: FILM News, Discussion Sat Mar 05, 2011 3:45 pm | |
| [You must be registered and logged in to see this link.]സനൂഷ ഇനി ദിലീപിന്റെ നായിക‘കാഴ്ച’യിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായി മാറിയ ബാലതാരം സനൂഷ മിസ്റ്റര്‍ മരുമകന്’ എന്ന ചിത്രത്തില്‍ ദിലീപിന്റെ നായികയാകുന്നു. സന്ധ്യാമോഹനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അമ്മയുടെയും അമ്മായിയമ്മയുടെയും കഥ സന്ധ്യാമോഹന് പറഞ്ഞുകഴിഞ്ഞു. ഇനി മരുമകന്റെ സങ്കടങ്ങളും സങ്കീര്‍ണതകളുമാണ് പ്രമേയമാക്കുന്നത്. കഷ്ടതകള്‍ അനുഭവിക്കുന്ന മരുമകനായാണ് ദിലീപ് ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്. ദിലീപിന്റെ ഭാര്യാവേഷമാണ് സനൂഷയ്ക്ക് എന്നാണ് റിപ്പോര്‍ട്ടുകള്‍.
മലയാളത്തില്‍ ഒട്ടേറെ സിനിമകളില്‍ സനൂഷ ബാലതാരമായി അഭിനയിച്ചു. പിന്നീട് നാളൈ നമതൈ, റേനിഗുണ്ട തുടങ്ങിയ തമിഴ് ചിത്രങ്ങളില്‍ ‘കുട്ടിത്തം’ വിടാത്ത നായികയായി. ബാലതാരമായി വന്ന് ദിലീപ് ചിത്രത്തിലൂടെ നായികയായി മാറിയ കാവ്യായെ പോലെ സനൂഷയും ദിലീപിന്റെ ഭാഗ്യനായികയാകുമോ എന്ന് കാത്തിരുന്ന് കാണാം.
ഉദയ്കൃഷ്ണ - സിബി കെ തോമസ് ടീം തിരക്കഥ രചിക്കുന്ന മിസ്റ്റര്‍ മരുമകന് 2011ല്‍ ദിലീപിന്റെ ഏറ്റവും പ്രധാനപ്പെട്ട പ്രൊജക്ടുകളിലൊന്നാണ്. തമിഴ് നടന് ഭാഗ്യരാജാണ് ഈ സിനിമയില്‍ ദിലീപിന്റെ അമ്മായിയച്ഛനായി അഭിനയിക്കുന്നത്. മാര്‍ച്ച് രണ്ടാംവാരം എറണാകുളത്ത് ചിത്രീകരണം ആരംഭിക്കും. വര്‍ണചിത്ര സുബൈറും നെല്‍സണ്‍ ഈപ്പനും ചേര്‍ന്നാണ് മിസ്റ്റര്‍ മരുമകന് നിര്‍മ്മിക്കുന്നത്.
സന്ധ്യാമോഹന്റെ ഹിറ്റ്ലര്‍ ബ്രദേഴ്സിനാണ് സിബി - ഉദയന്‍ ടീം ആദ്യമായി തിരക്കഥ രചിക്കുന്നത്. ഇപ്പോള്‍ മലയാളത്തിലെ ഏറ്റവും വിലയേറിയ തിരക്കഥാകൃത്തുക്കളായ ഇവര്‍ സന്ധ്യാമോഹന്റെ തിരിച്ചുവരവിന് കളമൊരുക്കുകയാണ്. സിബി - ഉദയനും സന്ധ്യാമോഹനും ഇതിനുമുമ്പൊന്നിച്ച ‘കിലുക്കം കിലുകിലുക്കം’ വന്‍ പരാജയമായിരുന്നു. മലയാളത്തിലെ എവര്‍ഗ്രീന്‍ സിനിമയായ കിലുക്കത്തിന്റെ രണ്ടാം ഭാഗമായിട്ടുകൂടി ആ സിനിമയെ പ്രേക്ഷകര്‍ കൈയൊഴിയുകയായിരുന്നു.
ഇലഞ്ഞിപ്പൂക്കള്‍, ഒന്നാം മാനം പൂമാനം, സൌഭാഗ്യം, പള്ളിവാതുക്കല്‍ തൊമ്മിച്ചന്, ഹിറ്റ്ലര്‍ ബ്രദേഴ്സ്, അമ്മ അമ്മായിയമ്മ, മൈഡിയര്‍ കരടി, കിലുക്കം കിലുകിലുക്കം എന്നിവയാണ് സന്ധ്യാമോഹന് സംവിധാനം ചെയ്ത ചിത്രങ്ങള്‍. | |
| | | sunder Forum Boss
| Subject: Re: FILM News, Discussion Sat Mar 05, 2011 3:46 pm | |
| [You must be registered and logged in to see this link.]അനന്യയുടെ ബോളിവുഡ് അരങ്ങേറ്റം അനന്യയും ബോളിവൂഡിലേക്ക്. മാധവന് നായകനാകുന്ന പുതിയ ഹിന്ദിച്ചിത്രത്തിലാണ് അനന്യ നായികയാകുന്നത്. നാടോടികള്‍, സീഡന് എന്നീ സിനിമകളിലൂടെ തമിഴകത്ത് തിളങ്ങി നില്‍ക്കുമ്പോഴാണ് അനന്യയുടെ ഹിന്ദിപ്രവേശം.
രാം ഗോപാല്‍ വര്‍മയുടെ സംവിധാന സഹായിയായിരുന്ന എ മേനോനാണ് ഈ സിനിമ സംവിധാനം ചെയ്യുന്നത്. “മാധവന്റെ നായികയായി ഒരു ഹിന്ദിച്ചിത്രത്തിലേക്ക് എ മേനോന് എന്നെ സമീപിച്ചു. അദ്ദേഹത്തിന്റെ തിരക്കഥ മനോഹരമാണ്” - അനന്യ പറയുന്നു.
‘തനു വെഡ്സ് മനു’ എന്ന സിനിമയ്ക്ക് ശേഷം മാധവന് നായകനാകുന്ന ഹിന്ദിച്ചിത്രമാണിത്. തനു വെഡ്സ് മനു പരാജയമായിരുന്നു. ഓഫ് ബീറ്റ് സിനിമകളാണ് സാധാരണയായി മാധവന്റേതായി ഹിന്ദിയിലുണ്ടാകുന്നത്. അതില്‍ നിന്ന് വ്യത്യസ്തമായി ഒരു കൊമേഴ്സ്യല്‍ ത്രില്ലറായിരിക്കും മാധവന് - അനന്യ ജോഡിയെ മുന്‍ നിര്‍ത്തി എ മേനോന് ഒരുക്കുന്നതെന്നാണ് സൂചന. | |
| | | nairsrikanth Forum Owner
Location : TCA
| Subject: Re: FILM News, Discussion Tue Mar 08, 2011 9:47 am | |
| | |
| | | Mansoor Forum Boss
Location : DUBAI
| Subject: Re: FILM News, Discussion Tue Mar 08, 2011 11:55 am | |
| After two years from his divorce from star actor Urvashy, popular supporting star Manoj K Jayan is reported to have tied the knot again, on Thursday. This time Manoj has opted for a women outside media and celebrity circle and has selected Asha, a native of Varkala as his wife. The low-key marriage function is reported to have taken place in a relative's house at Thrissur, the last Thursday. According to sources, none from the film circle was invited for the function which was attended by a few relatives of the bride and groom.
| |
| | | Mansoor Forum Boss
Location : DUBAI
| Subject: Re: FILM News, Discussion Tue Mar 08, 2011 11:59 am | |
| Ace director Blessy, who had presented Mohanlal with some his best roles in recent times, has completed the first schedule shoot of his latest film 'Pranayam'. Though Superstar Mohanlal is in the lead role of the flick, Blessy has to wind up the schedule shooting the scenes with Anupam Kher and Jayapradha, as Lal was all engaged with the AMMA's stage show 'Soorya Thejas', which had its first stage at Kozhikode, a couple of days ago.
Telling an intense story about mature love, Mohanlal is said to be in two different get ups in this movie. The second schedule of the movie will start only by the month of May and will be shot in a temple city in Tamil Nadu.
| |
| | | nairsrikanth Forum Owner
Location : TCA
| Subject: Re: FILM News, Discussion Tue Mar 08, 2011 12:01 pm | |
| - Mansoor wrote:
- Ace director Blessy, who had presented Mohanlal with some his best roles in recent times, has completed the first schedule shoot of his latest film 'Pranayam'. Though Superstar Mohanlal is in the lead role of the flick, Blessy has to wind up the schedule shooting the scenes with Anupam Kher and Jayapradha, as Lal was all engaged with the AMMA's stage show 'Soorya Thejas', which had its first stage at Kozhikode, a couple of days ago.
Telling an intense story about mature love, Mohanlal is said to be in two different get ups in this movie. The second schedule of the movie will start only by the month of May and will be shot in a temple city in Tamil Nadu.
Palakkad ilum undallo shooting | |
| | | Mansoor Forum Boss
Location : DUBAI
| Subject: Re: FILM News, Discussion Tue Mar 08, 2011 12:08 pm | |
| One of the most talked about Prithviraj film of last year, 'Anwar' will have its Tamil version released by the end of next week. With the dubbing of Prithviraj for its Tamil version, the works on dubbing department got completed. The movie is expected to greet maximum screens as it is said to be saleable property in the language.
Directed by Amal Neerad, the movie featuring Prakash Raj and Mamtha Mohandas tells the story about the Muslim youths who are recruited into fundamentalist terrorist agencies. The movie's music by Gopi Sundar were huge hits which also earned much awards in various functions.
| |
| | | The Sorcerer Forum Owner
| Subject: Re: FILM News, Discussion Tue Mar 08, 2011 12:36 pm | |
| ^ just read this review from the blogspot. thanks for posting it here.. wishing this movie to be a success. | |
| | | sumesh Active Member
| Subject: Re: FILM News, Discussion Tue Mar 08, 2011 2:13 pm | |
| - sunder wrote:
- [You must be registered and logged in to see this link.]
അനന്യയുടെ ബോളിവുഡ് അരങ്ങേറ്റം
അനന്യയും ബോളിവൂഡിലേക്ക്. മാധവന് നായകനാകുന്ന പുതിയ ഹിന്ദിച്ചിത്രത്തിലാണ് അനന്യ നായികയാകുന്നത്. നാടോടികള്‍, സീഡന് എന്നീ സിനിമകളിലൂടെ തമിഴകത്ത് തിളങ്ങി നില്‍ക്കുമ്പോഴാണ് അനന്യയുടെ ഹിന്ദിപ്രവേശം.
രാം ഗോപാല്‍ വര്‍മയുടെ സംവിധാന സഹായിയായിരുന്ന എ മേനോനാണ് ഈ സിനിമ സംവിധാനം ചെയ്യുന്നത്. “മാധവന്റെ നായികയായി ഒരു ഹിന്ദിച്ചിത്രത്തിലേക്ക് എ മേനോന് എന്നെ സമീപിച്ചു. അദ്ദേഹത്തിന്റെ തിരക്കഥ മനോഹരമാണ്” - അനന്യ പറയുന്നു.
‘തനു വെഡ്സ് മനു’ എന്ന സിനിമയ്ക്ക് ശേഷം മാധവന് നായകനാകുന്ന ഹിന്ദിച്ചിത്രമാണിത്. തനു വെഡ്സ് മനു പരാജയമായിരുന്നു. ഓഫ് ബീറ്റ് സിനിമകളാണ് സാധാരണയായി മാധവന്റേതായി ഹിന്ദിയിലുണ്ടാകുന്നത്. അതില്‍ നിന്ന് വ്യത്യസ്തമായി ഒരു കൊമേഴ്സ്യല്‍ ത്രില്ലറായിരിക്കും മാധവന് - അനന്യ ജോഡിയെ മുന്‍ നിര്‍ത്തി എ മേനോന് ഒരുക്കുന്നതെന്നാണ് സൂചന. Tamil-Hindi actor Madhavan has denied reports that he would soon begin a Bollywood project opposite upcoming Malayalam-Tamil actress Ananya under the direction of Ram Gopal Varma's former assistant A. Menon. "It's bizarre, as I don't even know who this A. Menon or Ananya is, nor have I heard any script from any former assistant of Ram Gopal Varma. The whole thing is a figment of somebody's imagination running wild," the actor said in an interview. The actor also informed: "I will be doing two Hindi films, the details of which I will disclose only after I signed on the dotted line. Right now, I have only Lingusamy directed Vettai in Tamil, which will start rolling soon in Chennai." | |
| | | sumesh Active Member
| Subject: Re: FILM News, Discussion Tue Mar 08, 2011 2:19 pm | |
| Ajay Devgan and Priyadarshan’s combo in Aakrosh may not have set the box-office on fire, to be precise, but that doesn’t mean the two aren’t teaming up again and this time for a film called Tezz. Now before you think that the movie may be a social thriller or a comic venture, let’s hear out the plot of the film.The action film stars Ajay Devgan, a terrorist who has planted a bomb in a speeding London-Paris train. The bomb is set to explode if the train slows down. The other stars in the movie are Anil Kapoor, Kangana Ranaut and Sameera Reddy who try to figure out a way to save the day.
Sounds familiar? It’s a straight rip-off of the 1994 Keanu Reeves starrer Speed! Our sources have told us that the moment they saw the script of ‘Tezz’ it was clear that it was generously “inspired” from ‘Speed’! Now before you sing odes of Hollywood’s originality, ‘Speed’, in turn, is a remake of the Japanese crime thriller Shinkansen Daibakuha (1975) which was also known as Super-Express 109 and Bullet Train.
While the Japanese movie had the plot set on a speeding train, ‘Speed’ was on board a bus with Keanu Reeves and Sandra Bullock. ‘Tezz’ is going back to the original with a speeding train and is being shot on the Eurostar, a tube that connects London to Paris.
Priyadarshan is known for remaking his own south Indian films and packaging them for Bollywood. Billu, Khatta Meetha and Hera Pheri are just a few examples of his remakes. With blatant copies like Sanjay Dutt starrer Knock Out (a Phone Booth copy), we are really waiting for some film for a change. Sigh…
these bollywood craps think always bad
instead of giving good wishes to the crew they are hell bent on creating troubles | |
| | | nairsrikanth Forum Owner
Location : TCA
| Subject: Re: FILM News, Discussion Wed Mar 09, 2011 9:36 am | |
| | |
| | | sumesh Active Member
| Subject: Re: FILM News, Discussion Wed Mar 09, 2011 10:38 am | |
| waiting for the brilliant pranayam | |
| | | sumesh Active Member
| Subject: Re: FILM News, Discussion Wed Mar 09, 2011 10:39 am | |
| നരകയറിയ, കഷണ്ടിക്കാരന് മോഹന്‍ലാല്‍! ]ഭാവോജ്ജ്വലമായ കഥാപാത്രങ്ങള്‍ കൊണ്ട് എന്നും അത്ഭുതപ്പെടുത്തുന്ന നടനാണ് യൂണിവേഴ്സല്‍ സ്റ്റാര്‍ മോഹന്‍ലാല്‍. നല്ല കഥാപാത്രങ്ങള്‍ ലഭിക്കുമ്പോഴൊക്കെ, എത്ര സാഹസികമായ രംഗമായാലും കഥാപാത്രത്തെ ഉള്‍ക്കൊണ്ട് അഭിനയിക്കാന്‍ മോഹന്‍ലാലിന് കഴിയാറുണ്ട്. മോശം സിനിമകളില്‍ പോലും അദ്ദേഹത്തിന്റെ കഥാപാത്രങ്ങള്‍ മാത്രം തിളങ്ങിനില്‍ക്കുന്നതിന് കാരണവും മറ്റൊന്നല്ല. മോഹന്‍ലാല്‍ വീണ്ടും വിസ്മയിപ്പിക്കാനൊരുങ്ങുകയാണ്.
ബ്ലെസി സംവിധാനം ചെയ്യുന്ന ‘പ്രണയം’ എന്ന ചിത്രത്തിലാണ് മോഹന്‍ലാലിന്റെ വ്യത്യസ്തമായ പ്രകടനം. രണ്ടു ഗെറ്റപ്പുകളിലാണ് ഈ സിനിമയില്‍ ലാല്‍ പ്രത്യക്ഷപ്പെടുന്നത്. സുന്ദരനായ പ്രണയനായകന്റെ വേഷമാണ് അതിലൊന്ന്. എന്നാല്‍ അടുത്ത ഗെറ്റപ്പ് ആണ് ആരാധകരെ ത്രില്ലടിപ്പിക്കുന്നത്. നരച്ച തലമുടിയും കഷണ്ടി കയറിയ നെറ്റിയുമായാണ് മോഹന്‍ലാല്‍ പ്രത്യക്ഷപ്പെടുക. സിനിമയുടെ പ്രധാന സീനുകളിലെല്ലാം മോഹന്‍ലാലിന് ഈ ഗെറ്റപ്പ് ആയിരിക്കും
മുമ്പും നര കയറിയും കഷണ്ടിക്കാരനായുമൊക്കെ മോഹന്‍ലാലിനെ നമ്മള് കണ്ടിട്ടുണ്ട്. ഉടയോന്, പവിത്രം, പക്ഷേ, പരദേശി, സൂര്യഗായത്രി, കളിപ്പാട്ടം തുടങ്ങിയ സിനിമകള്‍ ഉദാഹരണം. എന്നാല്‍ ‘പ്രണയം’ എന്ന സിനിമ അതില്‍ നിന്നെല്ലാം വേറിട്ട് നില്ക്കുന്നു. ഇതൊരു ബ്ലെസിച്ചിത്രമാണെന്നതു തന്നെ കാരണം.
ത്യസ്തമായ ഒരു പ്രണയകഥയാണ് ‘പ്രണയം’ പറയുന്നത്. ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായി. അനുപം ഖേര്‍, ജയപ്രദ എന്നിവരും ഈ സിനിമയിലെ പ്രധാന താരങ്ങളാണ് | |
| | | anizham Forum Boss
| Subject: Re: FILM News, Discussion Wed Mar 09, 2011 5:38 pm | |
| | |
| | | sumesh Active Member
| Subject: Re: FILM News, Discussion Wed Mar 09, 2011 5:39 pm | |
| - anizham wrote:
- [You must be registered and logged in to see this image.] sumesh............
my pleasure anizham ji waiting for the brilliant pranayam with a stellar star cast lalettan,jaya prada and anupam kherrrrrrr | |
| | | luttaappi Super Member
| Subject: Re: FILM News, Discussion Wed Mar 09, 2011 5:43 pm | |
| | |
| | | Mansoor Forum Boss
Location : DUBAI
| Subject: Re: FILM News, Discussion Wed Mar 09, 2011 6:41 pm | |
| | |
| | | sumesh Active Member
| Subject: Re: FILM News, Discussion Fri Mar 11, 2011 11:11 am | |
| നടന് മോഹന്‍ലാലിന് എതിരായി താന്‍ ഫയല്‍ ചെയ്തിരിക്കുന്ന കേസ് പിന്‍വലിക്കാന്‍ താന്‍ തയ്യാറാണെന്നും എന്നാല്‍ അതിന് ചില ഉപാധികളൊക്കെ ഉണ്ടെന്നും സാംസ്കാരികനായകന് സുകുമാര്‍ അഴീക്കോട്. കേസ് കൊണ്ടുള്ള കളി ആദ്യം തുടങ്ങിയത് താനല്ലെന്നും താരസംഘടനയായ അമ്മ ആണെന്നും അമ്മ തനിക്കെതിരെയുള്ള കേസ് പിന്‍വലിച്ചാല്‍ മോഹന്‍ലാലിന് എതിരെയുള്ള കേസ് താനും പിന്‍വലിക്കാമെന്നും സുകുമാര്‍ അഴീക്കോട് പറഞ്ഞു. എന്നാല്‍ കേസ് പിന്‍വലിക്കേണ്ട തീരുമാനം എടുക്കേണ്ടത് അമ്മയുടെ യോഗമാണെന്ന് അമ്മയുടെ പ്രസിഡന്റ് പറയുന്നു.
“അമ്മ കേസുമായി മുന്നോട്ട് പോകുന്നതിനാലാണ് ഞാനും കേസ് കൊടുത്തത്. അങ്ങിനെ ചെയ്യണമെന്നാണ് നിയമവിദഗ്ധര്‍ എന്നോട് പറഞ്ഞത്. അവര്‍ കേസിനെ പറ്റി നന്നായി പഠിച്ചതിന് ശേഷമാണ് ക്രിമിനല്‍ കേസ് ഫയല്‍ ചെയ്തത്. എനിക്ക് ഭ്രാന്ത് ആണെന്നാണ് മോഹന്‍ലാല്‍ പറഞ്ഞിട്ടുള്ളത്. ഇങ്ങിനെ എന്നെ ആക്ഷേപിച്ചതിന് മോഹന്‍ലാല്‍ അഴിയെണ്ണേണ്ടി വരും. സത്യത്തില്‍ കലാകാരന്മാരെ ദ്രോഹിക്കാന്‍ എനിക്ക് ഒട്ടും താല്പര്യമില്ല. കേസ് ഫയല്‍ ചെയ്യാന്‍ ഞാന്‍ നിര്‍ബന്ധിക്കപ്പെടുകയായിരുന്നു. അമ്മ കേസ് പിന്‍വലിച്ചാല്‍ ഞാനും കേസ് പിന്‍വലിക്കും. എന്നാല്‍ ഒത്തുതീര്‍പ്പുണ്ടാക്കാന്‍ ആരും ഇതുവരെ മുന്‍കൈ എടുത്തിട്ടില്ല” - അഴീക്കോട് പറഞ്ഞു.
തൃശ്ശൂര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലാണ് മോഹന്‍ലാലിനെതിരെ സുകുമാര്‍ അഴീക്കോട് മാനനഷ്ടത്തിന് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. നഷ്ടപരിഹാരമായി മോഹന്‍ലാല്‍ ക്ഷമ ചോദിക്കണമെന്നും പത്തുലക്ഷം രൂപ നല്‍കണമെന്നും അഴീക്കോട് ആവശ്യപ്പെട്ടിട്ടുണ്ട്. അഡ്വക്കേറ്റുമാരായ കെകെ ജയസൂര്യന്‍, ലീന ജയസൂര്യന്‍ എന്നിവര്‍ മുഖേനയാണ് അഴീക്കോട് ഹര്‍ജി നല്‍കിയിരിക്കുന്നത്. കേസിന്റെ വിചാരണ മാര്‍ച്ച് 16-നാണ് നടക്കുക.
അമ്മയുടെ ഭാരവാഹികളെ തെറി വിളിച്ചതിനാണ് അഴീക്കോടിനെതിരെ കേസ് കൊടുത്തതെന്ന് അമ്മ പ്രസിഡന്റ് ഇന്നസെന്റ് പറയുന്നു. അമ്മയുടെ ഭാരവാഹികളെ അഴീക്കോട് വൃത്തികെട്ട ഭാഷയില്‍ അധിക്ഷേപിക്കുന്നതിന്റെ തെളിവായി ഓഡിയോ, വിഷ്വല്‍ കാസറ്റ് എന്നിവ അമ്മയുടെ പക്കലുണ്ട് എന്നും ഇന്നസെന്റ് വ്യക്തമാക്കി. വഴക്കും കേസുമായി നടക്കാന്‍ ആര്‍ക്കും താല്പര്യമില്ലെന്നും കേസ് പിന്‍വലിക്കല്‍ അടക്കമുള്ള ഒത്തുതീര്‍പ്പ് സംബന്ധിച്ച് അമ്മയുടെ യോഗത്തില്‍ ചര്‍ച്ച ചെയ്തശേഷമേ എന്തെങ്കിലും പറയാനാകൂവെന്നും ഇന്നസെന്റ് നയം വ്യക്തമാക്കി. | |
| | | nairsrikanth Forum Owner
Location : TCA
| Subject: Re: FILM News, Discussion Fri Mar 11, 2011 11:12 am | |
| | |
| | | ranjith Forum Boss
Location : Dubai / Cochin
| Subject: Re: FILM News, Discussion Fri Mar 11, 2011 2:38 pm | |
| | |
| | | Sponsored content
| Subject: Re: FILM News, Discussion | |
| |
| | | | FILM News, Discussion | |
|
Similar topics | |
|
| Permissions in this forum: | You cannot reply to topics in this forum
| |
| |
| |