Latest topics | » IPL PREDICTIONS!! by Ammu Wed Nov 11, 2020 6:06 pm
» ലളിത ഗാനങ്ങള്‍ by drajayan Mon Aug 24, 2020 8:10 pm
» Snehatheeram - 108 by Rajii Wed Jul 08, 2020 5:31 pm
» ബിഗ് ബോസ്സ് 2! by shamsheershah Fri Feb 14, 2020 4:21 pm
» സിനിമാ അവലോകനങ്ങള്‍-2 by binjo Fri Nov 22, 2019 6:23 pm
» ചാനല്‍ പുരാണങ്ങള്‍ !!-7 by sandeep Thu Nov 21, 2019 1:57 pm
» Modiyum Velluvilikalum-11 by Ammu Thu Nov 21, 2019 1:22 pm
» WC Prediction-( No chat) by shamsheershah Thu Jul 25, 2019 9:56 pm
» വെളുത്തുള്ളി അച്ചാർ by Ann1 Mon Aug 20, 2018 4:02 pm
» വെളുത്തുള്ളി അച്ചാർ by Ann1 Mon Aug 20, 2018 4:01 pm
» പ്രളയക്കെടുതിക്ക് ശേഷം അ by Ann1 Mon Aug 20, 2018 4:00 pm
» കൃഷി / പൂന്തോട്ടം by Ann1 Sat Feb 17, 2018 11:49 am
» വണ്ണം കുറയ്ക്കാന്‍ by Ann1 Wed Jan 31, 2018 10:13 am
» Easy Recipes by Ann1 Wed Jan 31, 2018 10:12 am
» Beauty Tips by Ann1 Wed Jan 24, 2018 12:18 pm
» FILM News, Discussion(6) by midhun Tue Jan 16, 2018 5:26 pm
» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം by Parthan Fri Aug 25, 2017 2:41 pm
» Malayalam Rare Karaokes by Binu Sun Aug 20, 2017 6:23 pm
» കരോക്കെ ഗാനങ്ങള്‍ by tojosecsb Tue Aug 08, 2017 7:32 pm
» അമ്മമാര്‍ അറിയുവാന്‍ ! by Minnoos Tue Jul 11, 2017 4:31 pm
|
Top posting users this month | |
November 2024 | Mon | Tue | Wed | Thu | Fri | Sat | Sun |
---|
| | | | 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | | Calendar |
|
|
| FILM News, Discussion | |
|
+23gani Meenuze kiran Kannan shamsheershah Greeeeeshma jenny Anitha vipinraj parutty nairsrikanth sandeep ranjith Parthan anizham kottayam achayan sErI Minnoos drizzle sunder dolphin Binu The Sorcerer 27 posters | |
Author | Message |
---|
Binu Forum Boss
Location : Kuwait
| Subject: Re: FILM News, Discussion Wed Sep 22, 2010 2:57 pm | |
| Dear Sweet/ajith,Unni,Gani
Ippol enthu parayunnu Njan one week munpil njan ezhuthiyirunnu ithu thanne | |
| | | ranjith Forum Boss
Location : Dubai / Cochin
| Subject: Re: FILM News, Discussion Wed Sep 22, 2010 2:58 pm | |
| enikku yakshiye kaananam ennundu | |
| | | Binu Forum Boss
Location : Kuwait
| Subject: Re: FILM News, Discussion Wed Sep 22, 2010 3:02 pm | |
| Itha orazhcha munbu njan ezhuthiyathu... Ini aa producer paranjirikkunnathu onnu cherthu vayichu nokkoo... - βίημ wrote:
Gani Vinayante Modus of Opperandi ariyille?
Adyam Oru NRI kkaran Producerne kandu pidikkum..Tiyanodu parayunnu njan oru padam theerthu tharam...athu 100 award kittum 100 divasam odum enne mohana sundara vagdanagal... oru 3 Crore nu kachavadam urappikkum. Athinu shehsam Mukkal chakram polum kodukkendatha kure nadanmarem nadimarem cast cheyyum pinne Graphics,manthram ennokke paranju padam theerkkum oru Onnara kkodikku teerum...Bakki Vinayante Pocketil..
Gani Vinayante Veedum Bens carum okke kandittundo Iyal oru Gov.Udyogasthan ayirunnu munpu... Evidunna ithem kashu?
| |
| | | Guest Guest
| | | | Guest Guest
| Subject: Re: FILM News, Discussion Wed Sep 22, 2010 3:19 pm | |
| - ranjith wrote:
- enikku yakshiye kaananam ennundu
sorry innu pullikkaaari bcyaaa....velliyaazhcha second showkku varoooo ;) |
| | | Binu Forum Boss
Location : Kuwait
| | | | ranjith Forum Boss
Location : Dubai / Cochin
| Subject: Re: FILM News, Discussion Wed Sep 22, 2010 3:30 pm | |
| - Ajith wrote:
- ranjith wrote:
- enikku yakshiye kaananam ennundu
sorry innu pullikkaaari bcyaaa....velliyaazhcha second showkku varoooo ;) annu njaan busiyaaaaaaaaaa | |
| | | sandeep Forum Boss
Location : Dubai
| Subject: Re: FILM News, Discussion Thu Sep 23, 2010 2:37 pm | |
| | |
| | | Parthan Forum Owner
Location : sangeethasangamam
| | | | Guest Guest
| Subject: Re: FILM News, Discussion Sun Sep 26, 2010 8:00 pm | |
| മമ്മൂട്ടി അഭിനയിക്കാനറിയാത്ത അഹങ്കാരി- ഹെന്‍ട്രി
വിവാദങ്ങള്‍ക്ക് പഞ്ഞമില്ലാത്ത സിനിമാ ലോകത്ത് പുതിയൊരു വിവാദം കൂടി പിറവിയെടുക്കുന്നു. മമ്മൂട്ടിയുടെ പുതിയ ചിത്രമായ വന്ദേമാതരത്തിന്റെ നിര്‍മാതാവ് ഹെന്‍ട്രി നടത്തിയ പരാമര്‍ശങ്ങളാണ് പുതിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്.
മമ്മൂട്ടി അഹന്ത നിറഞ്ഞവനാണെന്നും അഭിനയിക്കാനറിയില്ലെന്നുമാണ് ഹെന്‍ട്രിയുടെ പ്രധാന ആരോപണം നടന്റെ അഹങ്കാരവും അഭിനയശേഷിക്കുറവും മൂലം ലക്ഷങ്ങള്‍ മുടക്കി ചിത്രീകരിച്ച പലരംഗങ്ങളും വന്ദേമാതരത്തില്‍ ഉള്‍പ്പെടുത്താനായില്ലെന്നും ഹെന്‍ട്രി കുറപ്പെടുത്തി.
മമ്മൂട്ടിയെ പോലെ അഭിനയിക്കാനറിയാത്ത അഹങ്കാരിയായ നടന്മാരെ വെച്ച് ഇനി സിനിമ നിര്മിയ്ക്കില്ലെന്നും ഹെന്‍ട്രി വ്യക്തമാക്കി. ഒരു വാര്‍ത്താ ചാനലിന് നല്കിയ പ്രത്യേക അഭിമുഖത്തിലാണ് ഹെന്‍ട്രി മമ്മൂട്ടിക്കെതിരെ തുറന്നടിച്ചത്.
കോടികള്‍ ചെലവഴിച്ച് അര്‍ജ്ജുനും മമ്മൂട്ടിയും പ്രധാന കഥാപാത്രങ്ങളാകുന്ന വന്ദേമാതരം തിയറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചു കൊണ്ടിരിയ്ക്കെയാണ് നിര്‍മാതാവ,് നായക നടനെതിരെ ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്.
മമ്മൂട്ടി കാരണമാണ് വന്ദേമാതരത്തിന്റെ ഷൂട്ടിങ് അനിശ്ചിതമായി നീണ്ടത്. ഞാന്‍ മാത്രമല്ല, സിനിമയുടെ സംവിധായകനും മമ്മൂട്ടിയുടെ പ്രകടനത്തില്‍ തൃപ്തനായിരുന്നില്ല. അതുകൊണ്ട് പലരംഗങ്ങളും മുറിച്ചുമാറ്റേണ്ടി വന്നു. സംഘട്ടനരംഗങ്ങളിലെ മമ്മൂട്ടിയുടെ മോശം പ്രകടനം കാരണം സിനിമയുടെ ക്ലൈമാക്സ് നന്നായില്ലെന്നും ഹെന്‍ട്രി പറഞ്ഞു.
മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും മികച്ച പൊലീസ് വേഷങ്ങളിലൊന്നായ യവനികയുടെ നിര്‍മാതാവും ഹെന്‍ട്രിയായിരുന്നു. കരിയറിന്റെ തുടക്കത്തില്‍ ലഭിച്ച യവനികയിലെ ജേക്കബ് ഈരാളിയെന്ന കഥാപാത്രം മമ്മൂട്ടിയ്ക്ക് പിന്നീട് കൂടുതല്‍ പൊലീസ് കഥാപാത്രങ്ങളെ നേടിക്കൊടുന്നതിന് സഹായിച്ചിരുന്നു. നിര്‍മാതാവെന്ന നിലയില്‍ മലയാള ചലച്ചിത്രരംഗത്ത് ഹെന്‍ട്രി പലപ്പോഴും അറിയപ്പെട്ടിരുന്നതും യവനികയുടെ പേരില്‍ തന്നെയായിരുന്നു. |
| | | anizham Forum Boss
| Subject: Re: FILM News, Discussion Sun Sep 26, 2010 9:12 pm | |
| | |
| | | Parthan Forum Owner
Location : sangeethasangamam
| Subject: Re: FILM News, Discussion Mon Sep 27, 2010 1:02 am | |
| mammootyum angane thanne aano | |
| | | ranjith Forum Boss
Location : Dubai / Cochin
| Subject: Re: FILM News, Discussion Mon Sep 27, 2010 1:06 am | |
| Casanova to hit the theaters worldwide on January 2011 to break the history of Malayalam Film Industry | |
| | | ranjith Forum Boss
Location : Dubai / Cochin
| Subject: Re: FILM News, Discussion Mon Sep 27, 2010 1:23 am | |
| | |
| | | Guest Guest
| Subject: Re: FILM News, Discussion Mon Sep 27, 2010 1:31 am | |
| |
| | | ranjith Forum Boss
Location : Dubai / Cochin
| Subject: Re: FILM News, Discussion Mon Sep 27, 2010 11:07 am | |
| | |
| | | nairsrikanth Forum Owner
Location : TCA
| Subject: Re: FILM News, Discussion Mon Sep 27, 2010 11:11 am | |
| | |
| | | nairsrikanth Forum Owner
Location : TCA
| Subject: Re: FILM News, Discussion Tue Sep 28, 2010 11:35 am | |
| ലാലിന് നായിക രൂപ മഞ്ജരി
ഹരിഹര്‍ നഗറിന്റെ രണ്ടും മൂന്നും ഭാഗങ്ങള്‍ ഒരുക്കുകയും മികച്ച മാര്‍ക്കറ്റിംഗിലൂടെ വിജയചിത്രങ്ങളാക്കുകയും ചെയ്ത ലാല്‍ വീണ്ടും സംവിധായകക്കുപ്പായം അണിയുന്നു. ഹരിഹര്‍ നഗറിന്റെ നാലാം ഭാഗം ഒരുക്കുന്നതിന്റെ തിരക്കിലാണ് ലാലെന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നുവെങ്കിലും ലാലിന്റെ അടുത്ത സിനിമ നവാഗതരെ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ചിത്രമാണ്. ഹരിഹര്‍ നഗറിന്റെ മൂന്നാം ഭാഗത്തിന് വേണ്ടത്ര പ്രേക്ഷകശ്രദ്ധ ലഭിച്ചില്ല എന്നതാണെത്രെ പാത മാറ്റിച്ചവിട്ടാന്‍ ലാലിനെ പ്രേരിപ്പിച്ചത്.
ടൂര്‍ണമെന്റ് എന്ന് പേരിട്ടിരിക്കുന്ന ഒരു റോഡ്മൂവിയാണ് ലാല്‍ ഇക്കുറി ഒരുക്കുന്നത്. എട്ട് ആണ്‍കുട്ടികളും ഒരു പെണ്‍കുട്ടിയുമടങ്ങുന്ന സംഘത്തിന്റെ യാത്രക്കിടയിലുണ്ടാവുന്ന അപ്രതീക്ഷിതസംഭവങ്ങളാണ് ചിത്രത്തില്‍ രസകരമായി പറയുന്നത്. ഇവരില്‍ ആണ്‍കുട്ടികള്‍ എല്ലാവരും നവാഗതര്‍ ആയിരിക്കും. എന്നാല്‍ നായിക തമിഴ് നടി രൂപ മഞ്ജരിയാണ്. ‘തിരുതിരു തുരുതുരു’ എന്ന സിനിമയിലൂടെ പ്രശസ്തയായ താരമാണ് രൂപ മഞ്ജരി.
ഇക്കൊല്ലത്തെ ക്രിസ്മസിനായിരിക്കും സിനിമ തീയേറ്ററിലെത്തുക. സെപ്റ്റംബര്‍ അവസാനവാരം ഇതിന്റെ ചിത്രീകരണം തുടങ്ങും. പിഎന്‍വി ആന്‍ഡ് ലാല്‍ ക്രിയേഷന്‍സിന്റെ ബാനറില്‍ പി എന്‍ വി മേനോനാണ് ടൂര്‍ണമെന്റ് നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ കഥയും തിരക്കഥയും രചിച്ചിരിക്കുന്നത് ലാല്‍ തന്നെ. ഗോസ്റ്റ്ഹൗസിന് ക്യാമറ ചലിപ്പിച്ച വേണുവാണ് ടൂര്‍ണമെന്റിനായും ക്യാമറ ചലിപ്പിക്കുന്നത്. ദീപക്ദേവ് ആണ് സംഗീതം.
എറണാകുളം, പൊള്ളാച്ചി, ഗുണ്ടല്‍പേട്ട്, മൈസൂര്‍, ബാംഗ്ലൂര്‍ എന്നിവിടങ്ങളില്‍ ചിത്രീകരിക്കുന്ന ടൂര്‍ണമെന്റിന് വിദേശത്തും ഷെഡ്യൂളുകളുണ്ട്. | |
| | | nairsrikanth Forum Owner
Location : TCA
| Subject: Re: FILM News, Discussion Tue Sep 28, 2010 11:38 am | |
| മോഹന്‍ലാല്‍ ലണ്ടനില്‍
യൂണിവേഴ്സല്‍ സ്റ്റാര്‍ മോഹന്‍ലാല്‍ ഇപ്പോള്‍ ലണ്ടനിലാണ്. ഏതെങ്കിലും സിനിമയുടെ ഷൂട്ടിംഗുമായി ബന്ധപ്പെട്ടല്ല താരം ലണ്ടനിലെത്തിയത്. കേരളാ ടൂറിസത്തിന്റെ പ്രൊമോഷന് പരിപാടികളുമായാണ് ലാല്‍ എത്തിയിട്ടുള്ളത്.
സംസ്ഥാന ടൂറിസത്തിലേക്ക് ലോകത്തിന്റെ ജാലകങ്ങള്‍ തുറന്നുകൊടുക്കുന്ന പ്രൊമോഷന് പരിപാടികളാണ് ലണ്ടനില്‍ സംഘടിപ്പിച്ചിരിക്കുന്നത്. കാമ്പയിന് മൂവിയായ ‘യുവര്‍ മൊമന്റ് ഈസ് വെയ്റ്റിംഗ്’ പ്രീമിയര്‍ ഷോയും ഉണ്ടായിരുന്നു. പ്രശസ്ത പരസ്യ സംവിധായകനായ പ്രകാശ് വര്‍മയാണ് മൂന്നു മിനിറ്റ് മാത്രം ദൈര്‍ഘ്യമുള്ള ഈ ഫിലിം സംവിധാനം ചെയ്തിരിക്കുന്നത്.
മൂന്നു മിനിറ്റേ ഉള്ളെങ്കിലും ആ ഫിലിം സമ്മാനിച്ച വികാരം പറഞ്ഞറിയിക്കാനാവില്ലെന്ന് മോഹന്‍ലാല്‍ പറയുന്നു. “ഇതൊരു മഹത്തായ പ്രൊമോഷണല്‍ ഫിലിമാണ്. എന്തോ ഒരു മാന്ത്രികതയും വശ്യതയും അതിനുണ്ട്. കേരളത്തിലേക്ക് എത്രയും വേഗം തിരിച്ചെത്താന്‍ തോന്നുന്നു” - ലാല്‍ പറഞ്ഞു.
ലണ്ടനിലെയും ഇന്ത്യയിലെയും തിയേറ്ററുകളിലും മള്‍ട്ടിപ്ലക്സുകളിലും ഈ പ്രൊമോഷണല്‍ മൂവി ഉടന്‍ പ്രദര്‍ശിപ്പിച്ചുതുടങ്ങും. തേക്കടി, മൂന്നാര്‍, തലശ്ശേരി, കണ്ണൂര്‍ എന്നിവിടങ്ങളിലായി 11 ദിവസം കൊണ്ടാണ് ‘യുവര്‍ മൊമന്റ് ഈസ് വെയ്റ്റിംഗ്’ പ്രകാശ് വര്‍മ ചിത്രീകരിച്ചത്. | |
| | | drizzle Forum Owner
| Subject: Re: FILM News, Discussion Tue Sep 28, 2010 11:45 am | |
| സച്ചിന് തെണ്ടുല്‍ക്കര്‍ അഭിനയിക്കാന്‍ ഒരുങ്ങുന്നു
[You must be registered and logged in to see this image.]
വിധു വിനോദ് ചോപ്രയുടെ പുതിയ ചിത്രത്തില്‍ സച്ചിന് തെണ്ടുല്‍ക്കര്‍ പ്രധാന വേഷത്തില്‍ അഭിനയിക്കും. ത്രീ ഇഡിയറ്റ്സിന്റെ വന്‍ വിജയത്തിനുശേഷം ഇദ്ദേഹം നിര്‍മിക്കുന്ന 'ഫെരാരി കി സവാരി' എന്ന ചിത്രത്തിലാണ് സച്ചിന് വേഷമിടുന്നത്. രാജേഷ് മവുസ്കാര് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ ഷര്മാന് ജോഷിയും ബൊമാന്‍ ഇറാനിയും സച്ചിനോടൊപ്പം അഭിനയിക്കും. ചിത്രത്തിന്റെ തിരക്കഥ സച്ചിന് ഏറെ ഇഷ്ടപ്പെട്ടു.
ലോര്‍ഡ്സില്‍ ക്രിക്കറ്റ് കളിക്കുന്നത് സ്വപ്നം കാണുന്ന ഒരു ബാലന്റെ കഥയാണിത്. ഫെരാരി കാര്‍ സ്വന്തമായുള്ള ഒരു ക്രിക്കറ്റ് താരത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട ബാലന്റെ വലിയ സ്വപ്നങ്ങള്‍ അഭ്രപാളികളില്‍ പകര്‍ത്താന്‍ ഏറ്റവും യോജിച്ച താരം സച്ചിന് തന്നെയാണെന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു. ഒരു ഫെരാരി കാര്‍ സ്വന്തമായുള്ളതും സച്ചിന് തന്നെയാണ്. ബോളിവുഡിലെ പല പ്രമുഖ താരങ്ങളും ഈ റോളില്‍ കണ്ണ് വെച്ചെങ്കിലും സച്ചിന് സമ്മതം മൂളിയതോടെ വിധു വിനോദ് ചോപ്രയ്ക്ക് പിന്നെ മറ്റൊന്നും ആലോചിക്കേണ്ടിവന്നില്ല.
രാജ്കുമാര് ഇറാനിയാണ് ഇതില്‍ സംഭാഷണം ഒരുക്കുന്നത്. പരസ്യ ചിത്രങ്ങളില്‍ മുഖം കാണിച്ചതല്ലാതെ സച്ചിന് പറയത്തക്ക അഭിനയ പാടവമൊന്നും ചൂണ്ടിക്കാണിക്കാനില്ല. എങ്കിലും ജനലക്ഷങ്ങള്‍ ആരാധകരായുള്ള ക്രിക്കറ്റ് താരത്തിന്റെ ബോളിവുഡ് പ്രവേശം ഒരു 'സംഭവ'മാക്കാനാണ് ത്രീ ഇഡിയറ്റ്സിന്റെ അണിയറ ശില്പികള് ശ്രമിക്കുന്നത്.
| |
| | | anizham Forum Boss
| Subject: Re: FILM News, Discussion Tue Sep 28, 2010 1:05 pm | |
| Sri........... Drizzi | |
| | | sandeep Forum Boss
Location : Dubai
| Subject: Re: FILM News, Discussion Tue Sep 28, 2010 5:40 pm | |
| Last Friday DABAANG kandathu......................
The film dabaang is not an exception. it is just an average muvie…………nothing xtra in this movie............salman its okey..............Sonakshi Sinha( daughter of Shatrughan Sinha ) were looking gorgeous................. | |
| | | sandeep Forum Boss
Location : Dubai
| | | | Guest Guest
| Subject: Re: FILM News, Discussion Sat Oct 02, 2010 5:51 pm | |
| |
| | | anizham Forum Boss
| Subject: Re: FILM News, Discussion Sat Oct 02, 2010 5:52 pm | |
| - Sweetword wrote:
- sandeep81 wrote:
- Aarelum Yanthiran kandoo................. [You must be registered and logged in to see this image.]
Review postumoo................... [You must be registered and logged in to see this image.] njaan kandilla [You must be registered and logged in to see this image.] njan nale kaanumallooo [You must be registered and logged in to see this image.] | |
| | | Sponsored content
| Subject: Re: FILM News, Discussion | |
| |
| | | | FILM News, Discussion | |
|
Similar topics | |
|
| Permissions in this forum: | You cannot reply to topics in this forum
| |
| |
| |