സംഗീതസംഗമം
Would you like to react to this message? Create an account in a few clicks or log in to continue.

HomeHome  PublicationsPublications  Latest imagesLatest images  RegisterRegister  Log in  
Latest topics
» IPL PREDICTIONS!!
India v West Indies - Page 3 Emptyby Ammu Wed Nov 11, 2020 6:06 pm

» ലളിത ഗാനങ്ങള്‍
India v West Indies - Page 3 Emptyby drajayan Mon Aug 24, 2020 8:10 pm

» Snehatheeram - 108
India v West Indies - Page 3 Emptyby Rajii Wed Jul 08, 2020 5:31 pm

» ബിഗ്‌ ബോസ്സ് 2!
India v West Indies - Page 3 Emptyby shamsheershah Fri Feb 14, 2020 4:21 pm

» സിനിമാ അവലോകനങ്ങള്‍-2
India v West Indies - Page 3 Emptyby binjo Fri Nov 22, 2019 6:23 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
India v West Indies - Page 3 Emptyby sandeep Thu Nov 21, 2019 1:57 pm

» Modiyum Velluvilikalum-11
India v West Indies - Page 3 Emptyby Ammu Thu Nov 21, 2019 1:22 pm

» WC Prediction-( No chat)
India v West Indies - Page 3 Emptyby shamsheershah Thu Jul 25, 2019 9:56 pm

» വെളുത്തുള്ളി അച്ചാർ
India v West Indies - Page 3 Emptyby Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
India v West Indies - Page 3 Emptyby Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
India v West Indies - Page 3 Emptyby Ann1 Mon Aug 20, 2018 4:00 pm

» കൃഷി / പൂന്തോട്ടം
India v West Indies - Page 3 Emptyby Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
India v West Indies - Page 3 Emptyby Ann1 Wed Jan 31, 2018 10:13 am

» Easy Recipes
India v West Indies - Page 3 Emptyby Ann1 Wed Jan 31, 2018 10:12 am

» Beauty Tips
India v West Indies - Page 3 Emptyby Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
India v West Indies - Page 3 Emptyby midhun Tue Jan 16, 2018 5:26 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
India v West Indies - Page 3 Emptyby Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
India v West Indies - Page 3 Emptyby Binu Sun Aug 20, 2017 6:23 pm

» കരോക്കെ ഗാനങ്ങള്‍
India v West Indies - Page 3 Emptyby tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
India v West Indies - Page 3 Emptyby Minnoos Tue Jul 11, 2017 4:31 pm

social buttons
Top posters
parutty
India v West Indies - Page 3 Vote_lcapIndia v West Indies - Page 3 Voting_barIndia v West Indies - Page 3 Vote_rcap 
Ammu

vipinraj

sandeep

shamsheershah

Neelu

Binu

unnikmp

midhun

Greeeeeshma

Top posting users this month
No user
November 2024
MonTueWedThuFriSatSun
    123
45678910
11121314151617
18192021222324
252627282930 
CalendarCalendar

 India v West Indies

Go down 
+12
Neelu
Greeeeeshma
The Sorcerer
kaaat
Binu
shamsheershah
ranjith
unnikmp
sandeep
Sijo
gauri
vipinraj
16 posters
Go to page : Previous  1, 2, 3, 4 ... 12 ... 22  Next
AuthorMessage
unnikmp
Forum Boss
Forum Boss
unnikmp

India v West Indies - Page 3 Empty
PostSubject: Re: India v West Indies   India v West Indies - Page 3 EmptyTue Nov 08, 2011 12:04 pm

sweetword wrote:
unnikmp wrote:
sweetword wrote:
unnikmp wrote:
അമിതമായ ആത്മവിശ്വാസം, അലസത, എതിരാളികള്‍ നിസ്സാരന്മാര്‍ ആണെന്ന മുന്വിധി, ഏക ദിന മത്സരങ്ങളുടെ വിട്ടു മാറാത്ത കെട്ട്, ടെസ്റ്റ്‌ മത്സരം എങ്ങിനെയാണ് കളിക്കേണ്ടത് എന്നുള്ള കൃത്യമായ പ്ളാനിംഗ് ഇല്ലായ്മ - ഇതൊക്കെയാണ് ആദ്യ ഇന്നിങ്ങ്സില്‍ ഇന്ത്യ ബാറ്റിങ്ങില്‍ തകര്‍ന്നടിയാന്‍ ഉള്ള കാരണങ്ങള്‍...രണ്ടാം ഇന്നിങ്ങ്സില്‍ ഇതൊക്കെ പരിഹരിച്ചു ജയിക്കാന്‍ ആവും എന്ന് പ്രത്യാശിക്കാം...ലക്ഷ്മണ്‍ അലസത മാറ്റാറുണ്ട് രണ്ടാം ഇന്നിങ്ങ്സില്‍ പൊതുവേ... ;) ചന്ദര്‍പോള്‍ ആണ് ഇപ്പോഴും ഭീഷണി, ഒട്ടും ഫോമില്‍ ഇല്ലാത്ത സമയം കൂടി ചന്ദര്‍ ഇന്ത്യയോടു കളിച്ചു തുടങ്ങിയാല്‍ പിന്നെ ആ ഫോം എല്ലാം തിരിച്ചു വരും....പാകിസ്ഥാന്റെ സയീദ്‌ അന്‍വര്‍, ശ്രീലങ്കയുടെ ജയസൂര്യ, സംഗാക്കര, ഓസ്ട്രേലിയയുടെ പോണ്ടിംഗ്, സിംബാബ്വേയുടെ ആന്‍ഡി ഫ്ലവര്‍ ഇവരും അങ്ങിനെ തന്നെയായിരുന്നു... India v West Indies - Page 3 143614
sathyam India v West Indies - Page 3 352966
അതൊരു സൈക്കോളജിക്കല്‍ ഫാക്ടര്‍ ആണെന്നാണ്‌ ഞാന്‍ കരുതുന്നത്...കാരണം നിര്‍ഭയം ആണ് ഇവര്‍ ഇന്ത്യയോട് കളിക്കുന്നത്...ആക്രമണോല്സുകത വളരെ ഏറെ ഉണ്ട് താനും

gayle illaathathu indiayude bhaagyam India v West Indies - Page 3 536236
ഹേ കാര്യമില്ല...ഗെയില്‍ അത്ര ഫലവതാവില്ല പ്രത്യേകിച്ച് ടെസ്റ്റില്‍..മൂപ്പര്‍ക്ക് ഇപ്പോള്‍ ഇന്ത്യയോടാ കൂറ്...കോടികള്‍ അല്ലെ കിംഗ്‌ ഫിഷര്‍ കൊടുക്കുന്നത്... India v West Indies - Page 3 143614
Back to top Go down
vipinraj
Forum Boss
Forum Boss
vipinraj

Location : Dubai

India v West Indies - Page 3 Empty
PostSubject: Re: India v West Indies   India v West Indies - Page 3 EmptyTue Nov 08, 2011 12:05 pm

unnikmp wrote:
vipinraj wrote:
unnikmp wrote:
അമിതമായ ആത്മവിശ്വാസം, അലസത, എതിരാളികള്‍ നിസ്സാരന്മാര്‍ ആണെന്ന മുന്വിധി, ഏക ദിന മത്സരങ്ങളുടെ വിട്ടു മാറാത്ത കെട്ട്, ടെസ്റ്റ്‌ മത്സരം എങ്ങിനെയാണ് കളിക്കേണ്ടത് എന്നുള്ള കൃത്യമായ പ്ളാനിംഗ് ഇല്ലായ്മ - ഇതൊക്കെയാണ് ആദ്യ ഇന്നിങ്ങ്സില്‍ ഇന്ത്യ ബാറ്റിങ്ങില്‍ തകര്‍ന്നടിയാന്‍ ഉള്ള കാരണങ്ങള്‍...രണ്ടാം ഇന്നിങ്ങ്സില്‍ ഇതൊക്കെ പരിഹരിച്ചു ജയിക്കാന്‍ ആവും എന്ന് പ്രത്യാശിക്കാം...ലക്ഷ്മണ്‍ അലസത മാറ്റാറുണ്ട് രണ്ടാം ഇന്നിങ്ങ്സില്‍ പൊതുവേ... ;) ചന്ദര്‍പോള്‍ ആണ് ഇപ്പോഴും ഭീഷണി, ഒട്ടും ഫോമില്‍ ഇല്ലാത്ത സമയം കൂടി ചന്ദര്‍ ഇന്ത്യയോടു കളിച്ചു തുടങ്ങിയാല്‍ പിന്നെ ആ ഫോം എല്ലാം തിരിച്ചു വരും....പാകിസ്ഥാന്റെ സയീദ്‌ അന്‍വര്‍, ശ്രീലങ്കയുടെ ജയസൂര്യ, സംഗാക്കര, ഓസ്ട്രേലിയയുടെ പോണ്ടിംഗ്, സിംബാബ്വേയുടെ ആന്‍ഡി ഫ്ലവര്‍ ഇവരും അങ്ങിനെ തന്നെയായിരുന്നു... India v West Indies - Page 3 143614

India v West Indies - Page 3 496441

ineem und...hayden,jayawardana,amla etc etc

ഹൈഡന്‍ പക്ഷെ എല്ലാവരോടും അങ്ങിനെ തന്നെയായിരുന്നു...ജയവര്‍ധനെയും അതെ...ആംല പറഞ്ഞ പോലെ ഇന്ത്യയോട് പ്രത്യേക പ്രതികാര മോനോഭാവം തന്നെ..

orkkunno...hayden teamil oru consistent player aayirunnilla...aadyam vanna samayath...

pinned indian touril (2000 il) odukkathe form aayi...pinne one day teamilum eduthu...pinneed thirinju nokkendi vannittilla...
Back to top Go down
vipinraj
Forum Boss
Forum Boss
vipinraj

Location : Dubai

India v West Indies - Page 3 Empty
PostSubject: Re: India v West Indies   India v West Indies - Page 3 EmptyTue Nov 08, 2011 12:06 pm

unnikmp wrote:
sweetword wrote:
unnikmp wrote:
sweetword wrote:
unnikmp wrote:
അമിതമായ ആത്മവിശ്വാസം, അലസത, എതിരാളികള്‍ നിസ്സാരന്മാര്‍ ആണെന്ന മുന്വിധി, ഏക ദിന മത്സരങ്ങളുടെ വിട്ടു മാറാത്ത കെട്ട്, ടെസ്റ്റ്‌ മത്സരം എങ്ങിനെയാണ് കളിക്കേണ്ടത് എന്നുള്ള കൃത്യമായ പ്ളാനിംഗ് ഇല്ലായ്മ - ഇതൊക്കെയാണ് ആദ്യ ഇന്നിങ്ങ്സില്‍ ഇന്ത്യ ബാറ്റിങ്ങില്‍ തകര്‍ന്നടിയാന്‍ ഉള്ള കാരണങ്ങള്‍...രണ്ടാം ഇന്നിങ്ങ്സില്‍ ഇതൊക്കെ പരിഹരിച്ചു ജയിക്കാന്‍ ആവും എന്ന് പ്രത്യാശിക്കാം...ലക്ഷ്മണ്‍ അലസത മാറ്റാറുണ്ട് രണ്ടാം ഇന്നിങ്ങ്സില്‍ പൊതുവേ... ;) ചന്ദര്‍പോള്‍ ആണ് ഇപ്പോഴും ഭീഷണി, ഒട്ടും ഫോമില്‍ ഇല്ലാത്ത സമയം കൂടി ചന്ദര്‍ ഇന്ത്യയോടു കളിച്ചു തുടങ്ങിയാല്‍ പിന്നെ ആ ഫോം എല്ലാം തിരിച്ചു വരും....പാകിസ്ഥാന്റെ സയീദ്‌ അന്‍വര്‍, ശ്രീലങ്കയുടെ ജയസൂര്യ, സംഗാക്കര, ഓസ്ട്രേലിയയുടെ പോണ്ടിംഗ്, സിംബാബ്വേയുടെ ആന്‍ഡി ഫ്ലവര്‍ ഇവരും അങ്ങിനെ തന്നെയായിരുന്നു... India v West Indies - Page 3 143614
sathyam India v West Indies - Page 3 352966
അതൊരു സൈക്കോളജിക്കല്‍ ഫാക്ടര്‍ ആണെന്നാണ്‌ ഞാന്‍ കരുതുന്നത്...കാരണം നിര്‍ഭയം ആണ് ഇവര്‍ ഇന്ത്യയോട് കളിക്കുന്നത്...ആക്രമണോല്സുകത വളരെ ഏറെ ഉണ്ട് താനും

gayle illaathathu indiayude bhaagyam India v West Indies - Page 3 536236
ഹേ കാര്യമില്ല...ഗെയില്‍ അത്ര ഫലവതാവില്ല പ്രത്യേകിച്ച് ടെസ്റ്റില്‍..മൂപ്പര്‍ക്ക് ഇപ്പോള്‍ ഇന്ത്യയോടാ കൂറ്...കോടികള്‍ അല്ലെ കിംഗ്‌ ഫിഷര്‍ കൊടുക്കുന്നത്... India v West Indies - Page 3 143614

India v West Indies - Page 3 489245 India v West Indies - Page 3 489245 India v West Indies - Page 3 489245

gayle kittiyal ooty allel chatty ennalle...

oru y pathan range India v West Indies - Page 3 489245
Back to top Go down
unnikmp
Forum Boss
Forum Boss
unnikmp

India v West Indies - Page 3 Empty
PostSubject: Re: India v West Indies   India v West Indies - Page 3 EmptyTue Nov 08, 2011 12:12 pm

ഹൈഡന്‍ ടീമിലേക്ക് വരുന്നത് തന്നെ മുപ്പതു വയസ്സ് കഴിഞ്ഞാണ്...അദ്ദേഹത്തിന്റെ പ്രായം കണക്കിലെടുത്താല്‍ വാക്കുകള്‍ ഇല്ലാത്ത പ്രകടനം ആണ് കാഴ്ചവെച്ചത്...ശരിക്കും ഒരു റണ് മെഷീന്‍ തന്നെ ആയിരുന്നു ഹൈഡന്‍...ഏകദിനം,ടെസ്റ്റ്‌ ഇവയില്‍ ഒക്കെ ചാകര തന്നെ കൊയ്ത്തു...എല്ലാത്തിനും മേലെ കിടിലം സ്ലിപ് ഫീല്ഡര്‍...പക്ഷെ അര്‍ഹമായ ഒരു വിടവാങ്ങല്‍ അദ്ദേഹത്തിന് കിട്ടിയിരുന്നോ??...
Back to top Go down
Guest
Guest
avatar

India v West Indies - Page 3 Empty
PostSubject: Re: India v West Indies   India v West Indies - Page 3 EmptyTue Nov 08, 2011 12:12 pm

unnikmp wrote:
sweetword wrote:
unnikmp wrote:
sweetword wrote:
unnikmp wrote:
അമിതമായ ആത്മവിശ്വാസം, അലസത, എതിരാളികള്‍ നിസ്സാരന്മാര്‍ ആണെന്ന മുന്വിധി, ഏക ദിന മത്സരങ്ങളുടെ വിട്ടു മാറാത്ത കെട്ട്, ടെസ്റ്റ്‌ മത്സരം എങ്ങിനെയാണ് കളിക്കേണ്ടത് എന്നുള്ള കൃത്യമായ പ്ളാനിംഗ് ഇല്ലായ്മ - ഇതൊക്കെയാണ് ആദ്യ ഇന്നിങ്ങ്സില്‍ ഇന്ത്യ ബാറ്റിങ്ങില്‍ തകര്‍ന്നടിയാന്‍ ഉള്ള കാരണങ്ങള്‍...രണ്ടാം ഇന്നിങ്ങ്സില്‍ ഇതൊക്കെ പരിഹരിച്ചു ജയിക്കാന്‍ ആവും എന്ന് പ്രത്യാശിക്കാം...ലക്ഷ്മണ്‍ അലസത മാറ്റാറുണ്ട് രണ്ടാം ഇന്നിങ്ങ്സില്‍ പൊതുവേ... ;) ചന്ദര്‍പോള്‍ ആണ് ഇപ്പോഴും ഭീഷണി, ഒട്ടും ഫോമില്‍ ഇല്ലാത്ത സമയം കൂടി ചന്ദര്‍ ഇന്ത്യയോടു കളിച്ചു തുടങ്ങിയാല്‍ പിന്നെ ആ ഫോം എല്ലാം തിരിച്ചു വരും....പാകിസ്ഥാന്റെ സയീദ്‌ അന്‍വര്‍, ശ്രീലങ്കയുടെ ജയസൂര്യ, സംഗാക്കര, ഓസ്ട്രേലിയയുടെ പോണ്ടിംഗ്, സിംബാബ്വേയുടെ ആന്‍ഡി ഫ്ലവര്‍ ഇവരും അങ്ങിനെ തന്നെയായിരുന്നു... India v West Indies - Page 3 143614
sathyam India v West Indies - Page 3 352966
അതൊരു സൈക്കോളജിക്കല്‍ ഫാക്ടര്‍ ആണെന്നാണ്‌ ഞാന്‍ കരുതുന്നത്...കാരണം നിര്‍ഭയം ആണ് ഇവര്‍ ഇന്ത്യയോട് കളിക്കുന്നത്...ആക്രമണോല്സുകത വളരെ ഏറെ ഉണ്ട് താനും

gayle illaathathu indiayude bhaagyam India v West Indies - Page 3 536236
ഹേ കാര്യമില്ല...ഗെയില്‍ അത്ര ഫലവതാവില്ല പ്രത്യേകിച്ച് ടെസ്റ്റില്‍..മൂപ്പര്‍ക്ക് ഇപ്പോള്‍ ഇന്ത്യയോടാ കൂറ്...കോടികള്‍ അല്ലെ കിംഗ്‌ ഫിഷര്‍ കൊടുക്കുന്നത്... India v West Indies - Page 3 143614
gayle dangerous...kittiyaal oootty India v West Indies - Page 3 489245
Back to top Go down
vipinraj
Forum Boss
Forum Boss
vipinraj

Location : Dubai

India v West Indies - Page 3 Empty
PostSubject: Re: India v West Indies   India v West Indies - Page 3 EmptyTue Nov 08, 2011 12:16 pm

unnikmp wrote:
ഹൈഡന്‍ ടീമിലേക്ക് വരുന്നത് തന്നെ മുപ്പതു വയസ്സ് കഴിഞ്ഞാണ്...അദ്ദേഹത്തിന്റെ പ്രായം കണക്കിലെടുത്താല്‍ വാക്കുകള്‍ ഇല്ലാത്ത പ്രകടനം ആണ് കാഴ്ചവെച്ചത്...ശരിക്കും ഒരു റണ് മെഷീന്‍ തന്നെ ആയിരുന്നു ഹൈഡന്‍...ഏകദിനം,ടെസ്റ്റ്‌ ഇവയില്‍ ഒക്കെ ചാകര തന്നെ കൊയ്ത്തു...എല്ലാത്തിനും മേലെ കിടിലം സ്ലിപ് ഫീല്ഡര്‍...പക്ഷെ അര്‍ഹമായ ഒരു വിടവാങ്ങല്‍ അദ്ദേഹത്തിന് കിട്ടിയിരുന്നോ??...

illa...allelum austaliakkarkk formil ullappazhe kaaryam ullu....form out aayi ennu thoniyal appo thazhayum...

beven,steve wough,mark wough...etc examples...

steve woughye pakshe randamathu vannu(captiancy therichitt)...nalloru yathra ayappinu vendi...sydney testil indiakkethire 80 nedi draw aaki match
Back to top Go down
unnikmp
Forum Boss
Forum Boss
unnikmp

India v West Indies - Page 3 Empty
PostSubject: Re: India v West Indies   India v West Indies - Page 3 EmptyTue Nov 08, 2011 12:21 pm

vipinraj wrote:
unnikmp wrote:
ഹൈഡന്‍ ടീമിലേക്ക് വരുന്നത് തന്നെ മുപ്പതു വയസ്സ് കഴിഞ്ഞാണ്...അദ്ദേഹത്തിന്റെ പ്രായം കണക്കിലെടുത്താല്‍ വാക്കുകള്‍ ഇല്ലാത്ത പ്രകടനം ആണ് കാഴ്ചവെച്ചത്...ശരിക്കും ഒരു റണ് മെഷീന്‍ തന്നെ ആയിരുന്നു ഹൈഡന്‍...ഏകദിനം,ടെസ്റ്റ്‌ ഇവയില്‍ ഒക്കെ ചാകര തന്നെ കൊയ്ത്തു...എല്ലാത്തിനും മേലെ കിടിലം സ്ലിപ് ഫീല്ഡര്‍...പക്ഷെ അര്‍ഹമായ ഒരു വിടവാങ്ങല്‍ അദ്ദേഹത്തിന് കിട്ടിയിരുന്നോ??...

illa...allelum austaliakkarkk formil ullappazhe kaaryam ullu....form out aayi ennu thoniyal appo thazhayum...

beven,steve wough,mark wough...etc examples...

steve woughye pakshe randamathu vannu(captiancy therichitt)...nalloru yathra ayappinu vendi...sydney testil indiakkethire 80 nedi draw aaki match
ആ കാര്യത്തില്‍ ഇന്ത്യയും മോശമല്ല വിപിന്‍...കപില്‍ ദേവിന് കൊടുത്തിരുന്നോ അര്‍ഹമായ ഒരു യാത്രയയപ്പ്?...കുംബ്ലെക്ക് മാത്രമേ ഒരു നല്ല യാതയയപ്പു കൊടുത്തിരുന്നുള്ളൂ എന്നാണു എന്റെ ഓര്‍മ്മ...
Back to top Go down
Guest
Guest
avatar

India v West Indies - Page 3 Empty
PostSubject: Re: India v West Indies   India v West Indies - Page 3 EmptyTue Nov 08, 2011 12:22 pm

vipinraj wrote:
unnikmp wrote:
ഹൈഡന്‍ ടീമിലേക്ക് വരുന്നത് തന്നെ മുപ്പതു വയസ്സ് കഴിഞ്ഞാണ്...അദ്ദേഹത്തിന്റെ പ്രായം കണക്കിലെടുത്താല്‍ വാക്കുകള്‍ ഇല്ലാത്ത പ്രകടനം ആണ് കാഴ്ചവെച്ചത്...ശരിക്കും ഒരു റണ് മെഷീന്‍ തന്നെ ആയിരുന്നു ഹൈഡന്‍...ഏകദിനം,ടെസ്റ്റ്‌ ഇവയില്‍ ഒക്കെ ചാകര തന്നെ കൊയ്ത്തു...എല്ലാത്തിനും മേലെ കിടിലം സ്ലിപ് ഫീല്ഡര്‍...പക്ഷെ അര്‍ഹമായ ഒരു വിടവാങ്ങല്‍ അദ്ദേഹത്തിന് കിട്ടിയിരുന്നോ??...

illa...allelum austaliakkarkk formil ullappazhe kaaryam ullu....form out aayi ennu thoniyal appo thazhayum...

beven,steve wough,mark wough...etc examples...

steve woughye pakshe randamathu vannu(captiancy therichitt)...nalloru yathra ayappinu vendi...sydney testil indiakkethire 80 nedi draw aaki match
aduthath simon katich
Back to top Go down
vipinraj
Forum Boss
Forum Boss
vipinraj

Location : Dubai

India v West Indies - Page 3 Empty
PostSubject: Re: India v West Indies   India v West Indies - Page 3 EmptyTue Nov 08, 2011 12:25 pm

unnikmp wrote:
vipinraj wrote:
unnikmp wrote:
ഹൈഡന്‍ ടീമിലേക്ക് വരുന്നത് തന്നെ മുപ്പതു വയസ്സ് കഴിഞ്ഞാണ്...അദ്ദേഹത്തിന്റെ പ്രായം കണക്കിലെടുത്താല്‍ വാക്കുകള്‍ ഇല്ലാത്ത പ്രകടനം ആണ് കാഴ്ചവെച്ചത്...ശരിക്കും ഒരു റണ് മെഷീന്‍ തന്നെ ആയിരുന്നു ഹൈഡന്‍...ഏകദിനം,ടെസ്റ്റ്‌ ഇവയില്‍ ഒക്കെ ചാകര തന്നെ കൊയ്ത്തു...എല്ലാത്തിനും മേലെ കിടിലം സ്ലിപ് ഫീല്ഡര്‍...പക്ഷെ അര്‍ഹമായ ഒരു വിടവാങ്ങല്‍ അദ്ദേഹത്തിന് കിട്ടിയിരുന്നോ??...

illa...allelum austaliakkarkk formil ullappazhe kaaryam ullu....form out aayi ennu thoniyal appo thazhayum...

beven,steve wough,mark wough...etc examples...

steve woughye pakshe randamathu vannu(captiancy therichitt)...nalloru yathra ayappinu vendi...sydney testil indiakkethire 80 nedi draw aaki match
ആ കാര്യത്തില്‍ ഇന്ത്യയും മോശമല്ല വിപിന്‍...കപില്‍ ദേവിന് കൊടുത്തിരുന്നോ അര്‍ഹമായ ഒരു യാത്രയയപ്പ്?...കുംബ്ലെക്ക് മാത്രമേ ഒരു നല്ല യാതയയപ്പു കൊടുത്തിരുന്നുള്ളൂ എന്നാണു എന്റെ ഓര്‍മ്മ...

kapil devinilla.... India v West Indies - Page 3 352966
azharuddinum illa,jadeja etc(kozha vivadam aaayondaavum)

pakshe ganguly okke athrom mosham form aayittum thirichu vilichu yathra ayapp test kalippichille...pinne ippo dravidinum(englandil-one day)...

aviduthe pole allallo ivide ...chodikkanum paryaanum ''naattukaar'' undallo India v West Indies - Page 3 143614
Back to top Go down
unnikmp
Forum Boss
Forum Boss
unnikmp

India v West Indies - Page 3 Empty
PostSubject: Re: India v West Indies   India v West Indies - Page 3 EmptyTue Nov 08, 2011 12:25 pm

sweetword wrote:
vipinraj wrote:
unnikmp wrote:
ഹൈഡന്‍ ടീമിലേക്ക് വരുന്നത് തന്നെ മുപ്പതു വയസ്സ് കഴിഞ്ഞാണ്...അദ്ദേഹത്തിന്റെ പ്രായം കണക്കിലെടുത്താല്‍ വാക്കുകള്‍ ഇല്ലാത്ത പ്രകടനം ആണ് കാഴ്ചവെച്ചത്...ശരിക്കും ഒരു റണ് മെഷീന്‍ തന്നെ ആയിരുന്നു ഹൈഡന്‍...ഏകദിനം,ടെസ്റ്റ്‌ ഇവയില്‍ ഒക്കെ ചാകര തന്നെ കൊയ്ത്തു...എല്ലാത്തിനും മേലെ കിടിലം സ്ലിപ് ഫീല്ഡര്‍...പക്ഷെ അര്‍ഹമായ ഒരു വിടവാങ്ങല്‍ അദ്ദേഹത്തിന് കിട്ടിയിരുന്നോ??...

illa...allelum austaliakkarkk formil ullappazhe kaaryam ullu....form out aayi ennu thoniyal appo thazhayum...

beven,steve wough,mark wough...etc examples...

steve woughye pakshe randamathu vannu(captiancy therichitt)...nalloru yathra ayappinu vendi...sydney testil indiakkethire 80 nedi draw aaki match
aduthath simon katich
കാറ്റിച് വെറും ഒരു മഴപ്പാറ്റ ആയിരുന്നു...ടീമില്‍ വന്ന സമയത്ത് കിടിലമായി കളിച്ചു...രണ്ടു വര്ഷം കഴിഞ്ഞപ്പോള്‍ കാറ്റ് പോയ ബലൂണ്‍ ആയി...ടി20 ആണ് ഇവരെ ഒക്കെ നശിപ്പിച്ചത് എന്നാണു ഞാന്‍ കരുതുന്നത്...മലയാളം മീഡിയം പഠിക്കുന്ന ഒരു കുട്ടിയെ സുപ്രഭാതത്തില്‍ ഇംഗ്ലീഷ് മീഡിയം ക്ലാസ്സില്‍ കൊണ്ടിരുത്തിയാല്‍ ഉള്ള അവസ്ഥ തന്നെ... India v West Indies - Page 3 143614
Back to top Go down
vipinraj
Forum Boss
Forum Boss
vipinraj

Location : Dubai

India v West Indies - Page 3 Empty
PostSubject: Re: India v West Indies   India v West Indies - Page 3 EmptyTue Nov 08, 2011 12:26 pm

sweetword wrote:
vipinraj wrote:
unnikmp wrote:
ഹൈഡന്‍ ടീമിലേക്ക് വരുന്നത് തന്നെ മുപ്പതു വയസ്സ് കഴിഞ്ഞാണ്...അദ്ദേഹത്തിന്റെ പ്രായം കണക്കിലെടുത്താല്‍ വാക്കുകള്‍ ഇല്ലാത്ത പ്രകടനം ആണ് കാഴ്ചവെച്ചത്...ശരിക്കും ഒരു റണ് മെഷീന്‍ തന്നെ ആയിരുന്നു ഹൈഡന്‍...ഏകദിനം,ടെസ്റ്റ്‌ ഇവയില്‍ ഒക്കെ ചാകര തന്നെ കൊയ്ത്തു...എല്ലാത്തിനും മേലെ കിടിലം സ്ലിപ് ഫീല്ഡര്‍...പക്ഷെ അര്‍ഹമായ ഒരു വിടവാങ്ങല്‍ അദ്ദേഹത്തിന് കിട്ടിയിരുന്നോ??...

illa...allelum austaliakkarkk formil ullappazhe kaaryam ullu....form out aayi ennu thoniyal appo thazhayum...

beven,steve wough,mark wough...etc examples...

steve woughye pakshe randamathu vannu(captiancy therichitt)...nalloru yathra ayappinu vendi...sydney testil indiakkethire 80 nedi draw aaki match
aduthath simon katich

katich pashe adhikam matches kalichillallo...
Back to top Go down
Guest
Guest
avatar

India v West Indies - Page 3 Empty
PostSubject: Re: India v West Indies   India v West Indies - Page 3 EmptyTue Nov 08, 2011 12:28 pm

unnikmp wrote:
sweetword wrote:
vipinraj wrote:
unnikmp wrote:
ഹൈഡന്‍ ടീമിലേക്ക് വരുന്നത് തന്നെ മുപ്പതു വയസ്സ് കഴിഞ്ഞാണ്...അദ്ദേഹത്തിന്റെ പ്രായം കണക്കിലെടുത്താല്‍ വാക്കുകള്‍ ഇല്ലാത്ത പ്രകടനം ആണ് കാഴ്ചവെച്ചത്...ശരിക്കും ഒരു റണ് മെഷീന്‍ തന്നെ ആയിരുന്നു ഹൈഡന്‍...ഏകദിനം,ടെസ്റ്റ്‌ ഇവയില്‍ ഒക്കെ ചാകര തന്നെ കൊയ്ത്തു...എല്ലാത്തിനും മേലെ കിടിലം സ്ലിപ് ഫീല്ഡര്‍...പക്ഷെ അര്‍ഹമായ ഒരു വിടവാങ്ങല്‍ അദ്ദേഹത്തിന് കിട്ടിയിരുന്നോ??...

illa...allelum austaliakkarkk formil ullappazhe kaaryam ullu....form out aayi ennu thoniyal appo thazhayum...

beven,steve wough,mark wough...etc examples...

steve woughye pakshe randamathu vannu(captiancy therichitt)...nalloru yathra ayappinu vendi...sydney testil indiakkethire 80 nedi draw aaki match
aduthath simon katich
കാറ്റിച് വെറും ഒരു മഴപ്പാറ്റ ആയിരുന്നു...ടീമില്‍ വന്ന സമയത്ത് കിടിലമായി കളിച്ചു...രണ്ടു വര്ഷം കഴിഞ്ഞപ്പോള്‍ കാറ്റ് പോയ ബലൂണ്‍ ആയി...ടി20 ആണ് ഇവരെ ഒക്കെ നശിപ്പിച്ചത് എന്നാണു ഞാന്‍ കരുതുന്നത്...മലയാളം മീഡിയം പഠിക്കുന്ന ഒരു കുട്ടിയെ സുപ്രഭാതത്തില്‍ ഇംഗ്ലീഷ് മീഡിയം ക്ലാസ്സില്‍ കൊണ്ടിരുത്തിയാല്‍ ഉള്ള അവസ്ഥ തന്നെ... India v West Indies - Page 3 143614

t-20 pressure quality batsmenu oru prasnam thanneyaanu...kaasu kandu kamizhnnu veezhum...pinne kadichathumilla pidichathumilla enna avasthayaa
Back to top Go down
ranjith
Forum Boss
Forum Boss
ranjith

Location : Dubai / Cochin

India v West Indies - Page 3 Empty
PostSubject: Re: India v West Indies   India v West Indies - Page 3 EmptyTue Nov 08, 2011 12:29 pm

West Indies lead by 219 runs with 3 wickets remaining
Back to top Go down
ranjith
Forum Boss
Forum Boss
ranjith

Location : Dubai / Cochin

India v West Indies - Page 3 Empty
PostSubject: Re: India v West Indies   India v West Indies - Page 3 EmptyTue Nov 08, 2011 12:30 pm

S Chanderpaul lbw b Ashwin 47 (58b 7x4 0x6) SR: 81.03
Back to top Go down
ranjith
Forum Boss
Forum Boss
ranjith

Location : Dubai / Cochin

India v West Indies - Page 3 Empty
PostSubject: Re: India v West Indies   India v West Indies - Page 3 EmptyTue Nov 08, 2011 12:30 pm

West Indies lead by 219 runs with 2 wickets remaining
Back to top Go down
vipinraj
Forum Boss
Forum Boss
vipinraj

Location : Dubai

India v West Indies - Page 3 Empty
PostSubject: Re: India v West Indies   India v West Indies - Page 3 EmptyTue Nov 08, 2011 12:31 pm

sweetword wrote:
unnikmp wrote:
sweetword wrote:
vipinraj wrote:
unnikmp wrote:
ഹൈഡന്‍ ടീമിലേക്ക് വരുന്നത് തന്നെ മുപ്പതു വയസ്സ് കഴിഞ്ഞാണ്...അദ്ദേഹത്തിന്റെ പ്രായം കണക്കിലെടുത്താല്‍ വാക്കുകള്‍ ഇല്ലാത്ത പ്രകടനം ആണ് കാഴ്ചവെച്ചത്...ശരിക്കും ഒരു റണ് മെഷീന്‍ തന്നെ ആയിരുന്നു ഹൈഡന്‍...ഏകദിനം,ടെസ്റ്റ്‌ ഇവയില്‍ ഒക്കെ ചാകര തന്നെ കൊയ്ത്തു...എല്ലാത്തിനും മേലെ കിടിലം സ്ലിപ് ഫീല്ഡര്‍...പക്ഷെ അര്‍ഹമായ ഒരു വിടവാങ്ങല്‍ അദ്ദേഹത്തിന് കിട്ടിയിരുന്നോ??...

illa...allelum austaliakkarkk formil ullappazhe kaaryam ullu....form out aayi ennu thoniyal appo thazhayum...

beven,steve wough,mark wough...etc examples...

steve woughye pakshe randamathu vannu(captiancy therichitt)...nalloru yathra ayappinu vendi...sydney testil indiakkethire 80 nedi draw aaki match
aduthath simon katich
കാറ്റിച് വെറും ഒരു മഴപ്പാറ്റ ആയിരുന്നു...ടീമില്‍ വന്ന സമയത്ത് കിടിലമായി കളിച്ചു...രണ്ടു വര്ഷം കഴിഞ്ഞപ്പോള്‍ കാറ്റ് പോയ ബലൂണ്‍ ആയി...ടി20 ആണ് ഇവരെ ഒക്കെ നശിപ്പിച്ചത് എന്നാണു ഞാന്‍ കരുതുന്നത്...മലയാളം മീഡിയം പഠിക്കുന്ന ഒരു കുട്ടിയെ സുപ്രഭാതത്തില്‍ ഇംഗ്ലീഷ് മീഡിയം ക്ലാസ്സില്‍ കൊണ്ടിരുത്തിയാല്‍ ഉള്ള അവസ്ഥ തന്നെ... India v West Indies - Page 3 143614

t-20 pressure quality batsmenu oru prasnam thanneyaanu...kaasu kandu kamizhnnu veezhum...pinne kadichathumilla pidichathumilla enna avasthayaa

hayden,jayasurya etc examples
Back to top Go down
vipinraj
Forum Boss
Forum Boss
vipinraj

Location : Dubai

India v West Indies - Page 3 Empty
PostSubject: Re: India v West Indies   India v West Indies - Page 3 EmptyTue Nov 08, 2011 12:31 pm

124-8

chandran poyi...aswinu 4 wkt
Back to top Go down
unnikmp
Forum Boss
Forum Boss
unnikmp

India v West Indies - Page 3 Empty
PostSubject: Re: India v West Indies   India v West Indies - Page 3 EmptyTue Nov 08, 2011 12:36 pm

കളിയുടെ ശൈലി കൃത്രിമമായി മാറ്റേണ്ടി വരുന്നു ടി 20യില്‍...ക്ലാസ്സിക് ഷോട്ടുകളും, കൃത്യമായ ഫുട് മൂവ്മെന്റും, ഒക്കെ കൈമുതലായുള്ള കളിക്കാര്‍ക്ക്‌ അത് ഒരു പ്രധാന പ്രശ്നം തന്നെ...ദ്രാവിഡ് തന്നെ ഉദാഹരണം...ഏകദിനത്തില്‍ ആയാലും, ടെസ്റ്റില്‍ ആയാലും ദ്രാവിഡിന്റെ ശൈലി തികച്ചും ക്ലാസ്സിക് ആണ്...ലാറ, സച്ചിന്‍ ഇവരും അങ്ങിനെ തന്നെ...ടി 20 കളിക്കാരന്‍ ഒരു അങ്ക കോഴിയെ പോലെയാണ്, പട വെട്ടി ചാവുക...ആക്രമണം,പ്രത്യാക്രമണം ഇത് മാത്രമേ അവരില്‍ നിന്നും പ്രതീക്ഷിക്കുന്നുള്ളൂ...വന്യമായ ക്രിക്കറ്റ് എന്നും വേണമെങ്കില്‍ പറയാം...പത്താന്‍, പോല്ലാഡ് ഇവരൊക്കെ ആ ഗണത്തില്‍ പെട്ടതാ...
Back to top Go down
sandeep
Forum Boss
Forum Boss
sandeep

Location : Dubai

India v West Indies - Page 3 Empty
PostSubject: Re: India v West Indies   India v West Indies - Page 3 EmptyTue Nov 08, 2011 12:37 pm

ഏകദിനത്തില്‍ ആയാലും, ടെസ്റ്റില്‍ ആയാലും ദ്രാവിഡിന്റെ ശൈലി തികച്ചും ക്ലാസ്സിക് ആണ്.. India v West Indies - Page 3 559487
Back to top Go down
Guest
Guest
avatar

India v West Indies - Page 3 Empty
PostSubject: Re: India v West Indies   India v West Indies - Page 3 EmptyTue Nov 08, 2011 12:38 pm

sandeep wrote:
ഏകദിനത്തില്‍ ആയാലും, ടെസ്റ്റില്‍ ആയാലും ദ്രാവിഡിന്റെ ശൈലി തികച്ചും ക്ലാസ്സിക് ആണ്.. India v West Indies - Page 3 559487
classicinonnum value illa...helicopter reverse paddle sweep okke venam...nnaale thilangooo India v West Indies - Page 3 489245
Back to top Go down
vipinraj
Forum Boss
Forum Boss
vipinraj

Location : Dubai

India v West Indies - Page 3 Empty
PostSubject: Re: India v West Indies   India v West Indies - Page 3 EmptyTue Nov 08, 2011 12:40 pm

kali jaychal pore ennu chinthikkuvarum und... India v West Indies - Page 3 489245
kali vrithiyayi kalikkanam ennu chinthikkunnavarum und India v West Indies - Page 3 489245
Back to top Go down
sandeep
Forum Boss
Forum Boss
sandeep

Location : Dubai

India v West Indies - Page 3 Empty
PostSubject: Re: India v West Indies   India v West Indies - Page 3 EmptyTue Nov 08, 2011 12:40 pm

sweetword wrote:
sandeep wrote:
ഏകദിനത്തില്‍ ആയാലും, ടെസ്റ്റില്‍ ആയാലും ദ്രാവിഡിന്റെ ശൈലി തികച്ചും ക്ലാസ്സിക് ആണ്.. India v West Indies - Page 3 559487
classicinonnum value illa...helicopter reverse paddle sweep okke venam...nnaale thilangooo India v West Indies - Page 3 489245

ethokke eppo bannathalle.....classic kondu nammude van mathil aayillee ;)
Back to top Go down
vipinraj
Forum Boss
Forum Boss
vipinraj

Location : Dubai

India v West Indies - Page 3 Empty
PostSubject: Re: India v West Indies   India v West Indies - Page 3 EmptyTue Nov 08, 2011 12:41 pm

unnikmp wrote:
കളിയുടെ ശൈലി കൃത്രിമമായി മാറ്റേണ്ടി വരുന്നു ടി 20യില്‍...ക്ലാസ്സിക് ഷോട്ടുകളും, കൃത്യമായ ഫുട് മൂവ്മെന്റും, ഒക്കെ കൈമുതലായുള്ള കളിക്കാര്‍ക്ക്‌ അത് ഒരു പ്രധാന പ്രശ്നം തന്നെ...ദ്രാവിഡ് തന്നെ ഉദാഹരണം...ഏകദിനത്തില്‍ ആയാലും, ടെസ്റ്റില്‍ ആയാലും ദ്രാവിഡിന്റെ ശൈലി തികച്ചും ക്ലാസ്സിക് ആണ്...ലാറ, സച്ചിന്‍ ഇവരും അങ്ങിനെ തന്നെ...ടി 20 കളിക്കാരന്‍ ഒരു അങ്ക കോഴിയെ പോലെയാണ്, പട വെട്ടി ചാവുക...ആക്രമണം,പ്രത്യാക്രമണം ഇത് മാത്രമേ അവരില്‍ നിന്നും പ്രതീക്ഷിക്കുന്നുള്ളൂ...വന്യമായ ക്രിക്കറ്റ് എന്നും വേണമെങ്കില്‍ പറയാം...പത്താന്‍, പോല്ലാഡ് ഇവരൊക്കെ ആ ഗണത്തില്‍ പെട്ടതാ...

India v West Indies - Page 3 855112 cricketinu nallathalla ee shyli
Back to top Go down
Sponsored content

India v West Indies - Page 3 Empty
PostSubject: Re: India v West Indies   India v West Indies - Page 3 Empty

Back to top Go down
 
India v West Indies
Back to top 
Page 3 of 22Go to page : Previous  1, 2, 3, 4 ... 12 ... 22  Next
 Similar topics
-
» 60 dead, 90 injured as trains collide in West Bengal
» PAK tour of INDIA !!!
» WC 2015-India's Chances?
» CONGRATULATION TEAM INDIA
»  Strains of India

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Arts, Sports & Science :: Sports-
Jump to: