സംഗീതസംഗമം
Would you like to react to this message? Create an account in a few clicks or log in to continue.

HomeHome  PublicationsPublications  Latest imagesLatest images  RegisterRegister  Log in  
Latest topics
» IPL PREDICTIONS!!
FILM News, Discussion...2 - Page 3 Emptyby Ammu Wed Nov 11, 2020 6:06 pm

» ലളിത ഗാനങ്ങള്‍
FILM News, Discussion...2 - Page 3 Emptyby drajayan Mon Aug 24, 2020 8:10 pm

» Snehatheeram - 108
FILM News, Discussion...2 - Page 3 Emptyby Rajii Wed Jul 08, 2020 5:31 pm

» ബിഗ്‌ ബോസ്സ് 2!
FILM News, Discussion...2 - Page 3 Emptyby shamsheershah Fri Feb 14, 2020 4:21 pm

» സിനിമാ അവലോകനങ്ങള്‍-2
FILM News, Discussion...2 - Page 3 Emptyby binjo Fri Nov 22, 2019 6:23 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
FILM News, Discussion...2 - Page 3 Emptyby sandeep Thu Nov 21, 2019 1:57 pm

» Modiyum Velluvilikalum-11
FILM News, Discussion...2 - Page 3 Emptyby Ammu Thu Nov 21, 2019 1:22 pm

» WC Prediction-( No chat)
FILM News, Discussion...2 - Page 3 Emptyby shamsheershah Thu Jul 25, 2019 9:56 pm

» വെളുത്തുള്ളി അച്ചാർ
FILM News, Discussion...2 - Page 3 Emptyby Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
FILM News, Discussion...2 - Page 3 Emptyby Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
FILM News, Discussion...2 - Page 3 Emptyby Ann1 Mon Aug 20, 2018 4:00 pm

» കൃഷി / പൂന്തോട്ടം
FILM News, Discussion...2 - Page 3 Emptyby Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
FILM News, Discussion...2 - Page 3 Emptyby Ann1 Wed Jan 31, 2018 10:13 am

» Easy Recipes
FILM News, Discussion...2 - Page 3 Emptyby Ann1 Wed Jan 31, 2018 10:12 am

» Beauty Tips
FILM News, Discussion...2 - Page 3 Emptyby Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
FILM News, Discussion...2 - Page 3 Emptyby midhun Tue Jan 16, 2018 5:26 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
FILM News, Discussion...2 - Page 3 Emptyby Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
FILM News, Discussion...2 - Page 3 Emptyby Binu Sun Aug 20, 2017 6:23 pm

» കരോക്കെ ഗാനങ്ങള്‍
FILM News, Discussion...2 - Page 3 Emptyby tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
FILM News, Discussion...2 - Page 3 Emptyby Minnoos Tue Jul 11, 2017 4:31 pm

social buttons
Top posters
parutty
FILM News, Discussion...2 - Page 3 Vote_lcapFILM News, Discussion...2 - Page 3 Voting_barFILM News, Discussion...2 - Page 3 Vote_rcap 
Ammu
FILM News, Discussion...2 - Page 3 Vote_lcapFILM News, Discussion...2 - Page 3 Voting_barFILM News, Discussion...2 - Page 3 Vote_rcap 
vipinraj
FILM News, Discussion...2 - Page 3 Vote_lcapFILM News, Discussion...2 - Page 3 Voting_barFILM News, Discussion...2 - Page 3 Vote_rcap 
sandeep
FILM News, Discussion...2 - Page 3 Vote_lcapFILM News, Discussion...2 - Page 3 Voting_barFILM News, Discussion...2 - Page 3 Vote_rcap 
shamsheershah
FILM News, Discussion...2 - Page 3 Vote_lcapFILM News, Discussion...2 - Page 3 Voting_barFILM News, Discussion...2 - Page 3 Vote_rcap 
Neelu
FILM News, Discussion...2 - Page 3 Vote_lcapFILM News, Discussion...2 - Page 3 Voting_barFILM News, Discussion...2 - Page 3 Vote_rcap 
Binu
FILM News, Discussion...2 - Page 3 Vote_lcapFILM News, Discussion...2 - Page 3 Voting_barFILM News, Discussion...2 - Page 3 Vote_rcap 
unnikmp
FILM News, Discussion...2 - Page 3 Vote_lcapFILM News, Discussion...2 - Page 3 Voting_barFILM News, Discussion...2 - Page 3 Vote_rcap 
midhun
FILM News, Discussion...2 - Page 3 Vote_lcapFILM News, Discussion...2 - Page 3 Voting_barFILM News, Discussion...2 - Page 3 Vote_rcap 
Greeeeeshma
FILM News, Discussion...2 - Page 3 Vote_lcapFILM News, Discussion...2 - Page 3 Voting_barFILM News, Discussion...2 - Page 3 Vote_rcap 
Top posting users this month
No user
September 2024
MonTueWedThuFriSatSun
      1
2345678
9101112131415
16171819202122
23242526272829
30      
CalendarCalendar

 FILM News, Discussion...2

Go down 
+18
nettooraan
Binu
glory
gauri
Mansoor
Ratheesh0072
balamuralee
vipinraj
parutty
kiran
sunder
Minnoos
Greeeeeshma
ranjith
Ammu
unnikmp
sandeep
Neelu
22 posters
Go to page : Previous  1, 2, 3, 4 ... 21 ... 40  Next
AuthorMessage
ranjith
Forum Boss
Forum Boss
ranjith

Location : Dubai / Cochin

FILM News, Discussion...2 - Page 3 Empty
PostSubject: Re: FILM News, Discussion...2   FILM News, Discussion...2 - Page 3 EmptyThu Jan 19, 2012 11:50 am

sweetword wrote:

ho ivanonnumpennungale kanditte ille...ummaru thottu povoolo FILM News, Discussion...2 - Page 3 768717

Don't miss chances...
Back to top Go down
vipinraj
Forum Boss
Forum Boss
vipinraj

Location : Dubai

FILM News, Discussion...2 - Page 3 Empty
PostSubject: Re: FILM News, Discussion...2   FILM News, Discussion...2 - Page 3 EmptyThu Jan 19, 2012 11:52 am

sandeep wrote:
sweetword wrote:
sandeep wrote:
[You must be registered and logged in to see this image.]
FILM News, Discussion...2 - Page 3 566730

ho ivanonnumpennungale kanditte ille...ummaru thottu povoolo FILM News, Discussion...2 - Page 3 768717

FILM News, Discussion...2 - Page 3 768717 FILM News, Discussion...2 - Page 3 768717 FILM News, Discussion...2 - Page 3 768717

vaalsalyama FILM News, Discussion...2 - Page 3 143614
Back to top Go down
Ammu
Forum Boss
Forum Boss
Ammu

FILM News, Discussion...2 - Page 3 Empty
PostSubject: Re: FILM News, Discussion...2   FILM News, Discussion...2 - Page 3 EmptyThu Jan 19, 2012 11:58 am

FILM News, Discussion...2 - Page 3 44121 FILM News, Discussion...2 - Page 3 44121 FILM News, Discussion...2 - Page 3 44121 FILM News, Discussion...2 - Page 3 44121 FILM News, Discussion...2 - Page 3 851570 FILM News, Discussion...2 - Page 3 851570
Back to top Go down
parutty
Forum Boss
Forum Boss
parutty

FILM News, Discussion...2 - Page 3 Empty
PostSubject: Re: FILM News, Discussion...2   FILM News, Discussion...2 - Page 3 EmptyThu Jan 19, 2012 12:18 pm

ranjith wrote:
sweetword wrote:

ho ivanonnumpennungale kanditte ille...ummaru thottu povoolo FILM News, Discussion...2 - Page 3 768717

Don't miss chances...

kollam ethu pole ulla chance yettan missumo.
sat.sunday 6 mani munthil tvyude munnil ayirikille

FILM News, Discussion...2 - Page 3 143614 FILM News, Discussion...2 - Page 3 143614 FILM News, Discussion...2 - Page 3 143614 FILM News, Discussion...2 - Page 3 143614
Back to top Go down
ranjith
Forum Boss
Forum Boss
ranjith

Location : Dubai / Cochin

FILM News, Discussion...2 - Page 3 Empty
PostSubject: Re: FILM News, Discussion...2   FILM News, Discussion...2 - Page 3 EmptyThu Jan 19, 2012 12:27 pm

parutty wrote:
ranjith wrote:
sweetword wrote:

ho ivanonnumpennungale kanditte ille...ummaru thottu povoolo FILM News, Discussion...2 - Page 3 768717

Don't miss chances...

kollam ethu pole ulla chance yettan missumo.
sat.sunday 6 mani munthil tvyude munnil ayirikille

FILM News, Discussion...2 - Page 3 143614 FILM News, Discussion...2 - Page 3 143614 FILM News, Discussion...2 - Page 3 143614 FILM News, Discussion...2 - Page 3 143614

FILM News, Discussion...2 - Page 3 44121 FILM News, Discussion...2 - Page 3 44121 FILM News, Discussion...2 - Page 3 44121
Back to top Go down
balamuralee
Forum Owner
Forum Owner
balamuralee

FILM News, Discussion...2 - Page 3 Empty
PostSubject: Re: FILM News, Discussion...2   FILM News, Discussion...2 - Page 3 EmptyThu Jan 19, 2012 12:28 pm

FILM News, Discussion...2 - Page 3 44121 FILM News, Discussion...2 - Page 3 44121 FILM News, Discussion...2 - Page 3 44121
Back to top Go down
Minnoos
Forum Boss
Forum Boss
Minnoos

Location : Dubai

FILM News, Discussion...2 - Page 3 Empty
PostSubject: Re: FILM News, Discussion...2   FILM News, Discussion...2 - Page 3 EmptyThu Jan 19, 2012 1:19 pm

FILM News, Discussion...2 - Page 3 143614 FILM News, Discussion...2 - Page 3 143614
Back to top Go down
Guest
Guest
avatar

FILM News, Discussion...2 - Page 3 Empty
PostSubject: Re: FILM News, Discussion...2   FILM News, Discussion...2 - Page 3 EmptyThu Jan 19, 2012 11:01 pm

സൂപ്പര്‍താരങ്ങളെ ലക്ഷ്യമിട്ട് ശ്രീനിവാസന്റെ തിരക്കഥയില്‍ തിയറ്ററുകൡലെത്തിയ പദ്മശ്രീ ഭരത് ഡോ സരോജ്കുമാറിനെച്ചൊല്ലി മോളിവുഡില്‍ വിവാദങ്ങള്‍ തുടരുകയാണ്. ആക്ഷേപഹാസ്യത്തിന് പകരം സൂപ്പര്‍താരങ്ങളെ ചെളിവാരിയെറിയുകയാണ് ശ്രീനി ചെയ്തതെന്നാണ് വിമര്‍ശകരുടെ ആരോപണം.

ശ്രീനിയും ലാലും സൂപ്പറുകളുടെ ആരാധകരും തമ്മിലുള്ള ഈ പ്രശ്‌നത്തിന്റെ നടുവിലേക്ക് ഇപ്പോള്‍ മറ്റൊരു സൂപ്പര്‍താരം കൂടി വലിച്ചിഴയ്ക്കപ്പെട്ടിരിയ്ക്കുകയാണ്. മലയാള സിനിമയില്‍ ഒന്നും നഷ്ടപ്പെടാനില്ലാത്ത സൂപ്പര്‍താരം സന്തോഷ് പണ്ഡിറ്റാണ് പുതിയ വിവാദത്തില്‍ തലയിട്ടിരിയ്ക്കുന്നത്.

യഥാര്‍ത്ഥത്തില്‍ പണ്ഡിറ്റ് ഈ വിവാദത്തില്‍ തലയിട്ടതല്ല, മറ്റു ചിലര്‍ ചേര്‍ന്ന് ഈ സൂപ്പറിനെ അതിലകപ്പെടുത്തുകയായിരുന്നു. ആദ്യചിത്രമായ കൃഷ്ണനും രാധയ്ക്കും ശേഷമൊരുക്കുന്ന സൂപ്പര്‍സ്റ്റാര്‍ സന്തോഷ് പണ്ഡിറ്റ് എന്ന സിനിമയുടെ ഷൂട്ടിങിന്റെ തിരക്കിലായിരുന്ന പണ്ഡിറ്റിനെ ചിലര്‍ ചേര്‍ന്ന് ഈ വിവാദത്തിലേക്ക് വലിച്ചിഴയ്ക്കുകയായിരുന്നു. എന്നാലീ സംഭവം സന്തോഷ് പണ്ഡിറ്റിന് ഗുണകരമാവാനും സാധ്യതയുണ്ടെന്ന് പറയാം.

ഒന്നുമല്ല മോഹന്‍ലാലിന്റെ വിശ്വസ്തന്‍ ആന്റണി പെരുമ്പാവൂരെടുക്കുന്ന ഒരു സിനിമയില്‍ പണ്ഡിറ്റിന് നായകവേഷം. അതത്ര ചില്ലറിക്കാര്യമൊന്നുമല്ലല്ലോ? വിവാദം പണ്ഡിറ്റിന് ഗുണകരമാവുന്നത് ഇങ്ങനെയാണ്.
മോഹന്‍ലാല്‍ ചിത്രങ്ങളുടെ സ്ഥിരം നിര്‍മാതാവായ ആന്റണി പെരുമ്പാവൂരാണ് പണ്ഡിറ്റിനെ ഈ വിവാദവുമായി ബന്ധിപ്പിച്ചത്. ആന്റണി പെരുമ്പാവൂര്‍ തന്നെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയെന്ന് സരോജ് കുമാറിന്റെ ക്യാമറമാന്‍ എസ് കുമാര്‍ പറഞ്ഞിരുന്നു. ശ്രീനിയുടെ ചിത്രത്തിനെതിരേ വേണ്ടി വന്നാല്‍ സന്തോഷ് പണ്ഡിറ്റിനെ വച്ച് ചിത്രമെടുക്കുമെന്നും ആന്റണി പെരുമ്പാവൂര്‍ പറഞ്ഞത്രേ. അതായാത് ശ്രീനിയെ കളിയാക്കൊന്നൊരു സിനിമ നിര്‍മിയ്ക്കുമെന്നാണ് ആന്റണിയുടെ ഭീഷണി.

എന്നാല്‍ അങ്ങനെയൊരു ഓഫര്‍ വന്നാല്‍ താന്‍ റെഡിയാണെന്നാണ് സന്തോഷ് പണ്ഡിറ്റ് പറയുന്നത്. ഇതൊരവസരമാക്കി തന്റെ വിമര്‍ശകര്‍ക്കെതിരെ ആഞ്ഞടിയ്ക്കാനും പണ്ഡിറ്റ് തുനിയുന്നുണ്ട്. ഞാന്‍ സംവിധാനം ചെയ്ത കൃഷ്ണനും രാധയും ഏതെങ്കിലും സിനിമാക്കാരെയോ സൂപ്പര്‍ സ്റ്റാറുകളെയോ വിമര്‍ശിക്കുന്ന സിനിമയായിരുന്നില്ല. അനാവശ്യ രീതിയിലുള്ള സെക്‌സ് രംഗങ്ങള്‍ പോലുമുണ്ടായിരുന്നില്ല.

എന്നിട്ടും ചലച്ചിത്രരംഗത്തെ പ്രമുഖര്‍ മുഴുവന്‍ എന്നെ ആക്രമിയ്ക്കുകയായിരുന്നു. ഞാനിപ്പോള്‍ തിരിച്ചുചോദിയ്ക്കുകയാണ്. ഇപ്പോള്‍ വിവാദമായ ശ്രീനിവാസന്റെ സിനിമയില്‍ വളരെ വ്യക്തിപരമായി തന്നെ ചിലരെ അപമാനിയ്ക്കുന്നുണ്ടെന്ന് കേട്ടു. പടം ഇതുവരെ ഞാന്‍ കണ്ടിട്ടില്ല.

ഏതായാലും കേള്‍ക്കുന്നത് ശരിയാണെങ്കില്‍, എന്നെ വിമര്‍ശിച്ചവര്‍ക്ക് എന്താണ് പറയാനുള്ളത്. ഒരു പുതുമുഖമായതുകൊണ്ട് എന്നെ പിച്ചിച്ചീന്താമെന്നാണോ? ഇതൊന്നും കണ്ട് പിന്‍മാറാന്‍ ഉദ്ദേശമില്ല. അതുകൊണ്ടാണ് അടുത്ത പടം തുടങ്ങിയത്. വിമര്‍ശിക്കുന്നവര്‍ക്ക് ഇനിയുമാകാം. പക്ഷേ, അത് നിഷ്പക്ഷമാകണം. മുഖം നോക്കാതെ വേണം.പണ്ഡിറ്റ് നയം വ്യക്തമാക്കുന്നത് ഇങ്ങനെ.
Back to top Go down
Ammu
Forum Boss
Forum Boss
Ammu

FILM News, Discussion...2 - Page 3 Empty
PostSubject: Re: FILM News, Discussion...2   FILM News, Discussion...2 - Page 3 EmptyFri Jan 20, 2012 9:09 am

റിമിയുടെ വെളിപ്പെടുത്തലുകള്‍ :

ഖാനും ഞാനും......
അമ്മയുടെയും അച്ഛന്റെയും കൈയില്‍ക്കിടന്ന് പാടിവളര്‍ന്നവരാകും മലയാളത്തിലെ പിന്നണിഗായികമാരെല്ലാവരും. പക്ഷേ, ബോളിവുഡിലെ താരചക്രവര്‍ത്തി സാക്ഷാല്‍ ഷാരൂഖ്ഖാന്റെ കൈകളില്‍ കിടന്നുപാടിയ ഏകഗായിക എന്ന ക്രെഡിറ്റ് നമ്മുടെ റിമി ടോമിക്ക് മാത്രം സ്വന്തം. അമ്പരപ്പും അതിലേറെ ആഹ്ലാദവും നിറഞ്ഞ ആ കൗതുകമുഹൂര്‍ത്തത്തെക്കുറിച്ച് പറയുമ്പോള്‍ റിമിക്ക് സ്വതവേയുള്ള നൂറുനാക്ക് ഇരട്ടിയാകുന്നു.

എന്റെ പള്ളീ, ദുബായില്‍ ഏഷ്യാനെറ്റ് ഷോയുടെ തലേദിവസം റിഹേഴ്‌സലിനിടയ്ക്കാണ് പരിപാടിക്ക് ഷാരൂഖ്ഖാന്‍ വരുന്നുണ്ടെന്നറിഞ്ഞത്. അപ്പോഴേ ഹൃദയം പടപടാ മിടിക്കാന്‍ തുടങ്ങി. കൊച്ചിലേമുതല്‍ ഞാന്‍ പുള്ളിയുടെ കട്ടഫാനാണല്ലോ. ഇത്രയധികം ആരാധന മറ്റൊരു സിനിമാതാരത്തോടും തോന്നിയിട്ടില്ല. എന്റെ ഷാരൂഖ്‌പ്രേമം വീട്ടുകാര്‍ക്കും ഭര്‍ത്താവിനുമൊക്കെ ശരിക്കുമറിയാം. പണ്ട് പൊള്ളാച്ചിയില്‍ 'ബില്ലു ബാര്‍ബറി'ന്റെ ഷൂട്ടിങ്ങിന് ഷാരൂഖ് വരുന്നുണ്ടെന്ന് കേട്ടപ്പോള്‍ അവിടെച്ചെന്നു കാണാമെന്ന് ഹസ്ബന്‍ഡ് റോയ്‌സ് പറഞ്ഞതാണ്. പക്ഷേ, എന്തോ ചില കാരണങ്ങള്‍കൊണ്ട് പോകാനൊത്തില്ല. ഫിലിം അവാര്‍ഡ് ചടങ്ങില്‍ പുള്ളിയെ അടുത്തുനിന്ന് കാണാനായി. ഞാനും റോയ്‌സും ആദ്യനിരയില്‍ തന്നെ സീറ്റ് പിടിച്ചു. ഷാരൂഖ്ഖാന്‍ വരാന്‍ നേരംവൈകിയാല്‍ ഫില്ലറായി ബെന്നി ദയാലിനൊപ്പം ഒരു പാട്ട് പാടണമെന്ന് അവതാരക രഞ്ജിനി ഹരിദാസ് എന്നോട് അപ്പോഴാണ് പറയുന്നത്. ഷാരൂഖ് വരുമ്പോഴാണോ പാട്ടെന്നു ചോദിച്ച് ഞാന്‍ രഞ്ജിനിയോട് പിണങ്ങുകയും ചെയ്തു.

പക്ഷേ, എന്റെ ഭാഗ്യത്തിന് ഷാരൂഖ്ഖാന്‍ കൃത്യസമയത്തുതന്നെ വന്നു. തുടര്‍ന്ന് റിമ കല്ലിങ്ങലിനൊപ്പമുള്ള 'ചമക്ക് ചല്ലോ' നൃത്തമായിരുന്നു. അതുകഴിഞ്ഞയുടന്‍ ബോളിവുഡ് നായികമാരായ വിദ്യാബാലന്‍, അസിന്‍ എന്നിവരെ രഞ്ജിനി ഹരിദാസ് വേദിയിലേക്ക് ക്ഷണിച്ചു. പിന്നാലെ കാവ്യാമാധവന്‍, സംവൃത സുനില്‍, ഭാവന, റിമ, മൈഥിലി, അനന്യ, കാതല്‍ സന്ധ്യ, അര്‍ച്ചന കവി എന്നിവരും സ്റ്റേജിലെത്തി. എന്നെക്കൂടി വിളിച്ചില്ലെങ്കില്‍ അലമ്പാകുമെന്നുകരുതിയാകും എനിക്കും ക്ഷണം കിട്ടി. രണ്ടുവരി പാടിക്കോട്ടെയെന്ന് രഞ്ജിനിയോടു ഞാന്‍ പതുക്കെ ചോദിച്ചു. ഷോയുടെ സ്‌ക്രിപ്റ്റിലില്ലാത്ത പാട്ടൊന്നും പറ്റില്ലെന്നായിരുന്നു രഞ്ജിനിയുടെ മറുപടി. അപ്പോഴേക്കും എല്ലാവരെയും അഭിവാദ്യം ചെയ്തുകൊണ്ട് ഷാരൂഖ് വേദിയില്‍ നിന്ന് നീങ്ങുകയായിരുന്നു. രണ്ടും കല്പിച്ച് മൈക്ക് പിടിച്ചുവാങ്ങി ഞാനൊരു ഡയലോഗ് കാച്ചി; ''ഷാരൂഖ് ജി, ഐ ലവ് യൂ.....'' നമ്മുടെ സ്ലിംബ്യൂട്ടി നടിമാര്‍ക്കിടയില്‍ എന്നെപ്പോലൊരു തടിച്ചിയെ കണ്ടപ്പോള്‍ ഞെട്ടിയത് ഷാരൂഖ്ഖാനാണ്. ''മലയാളത്തില്‍ ഇത്രയും തടിയുള്ള നായികയുണ്ടോ എന്നുകരുതി താങ്കള്‍ പേടിക്കേണ്ട, ഞാന്‍ നടിയല്ല ചെറിയൊരു ഗായികയാണ്''- അറിയാവുന്ന ഹിന്ദിയില്‍ ഞാന്‍ പറഞ്ഞൊപ്പിച്ചു. അറിയാതെ പാടിത്തുടങ്ങുകയും ചെയ്തു ''അബ് തോ മേരാ ദില്‍.....'' പാട്ടു തുടങ്ങിയ ഉടന്‍ കോട്ടൂരി നിലത്തുവെച്ച് എന്റെ മുന്നില്‍ മുട്ടുകുത്തിനില്‍ക്കുകയാണ് ഷാരൂഖ്ജി ചെയ്തത്. അടുത്ത വരി തുടങ്ങുമ്പോഴേക്കും രണ്ടുകൈകള്‍ കൊണ്ടും എന്നെ എടുത്തുയര്‍ത്തുകയും ചെയ്തു.
Back to top Go down
Ammu
Forum Boss
Forum Boss
Ammu

FILM News, Discussion...2 - Page 3 Empty
PostSubject: Re: FILM News, Discussion...2   FILM News, Discussion...2 - Page 3 EmptyFri Jan 20, 2012 9:09 am

റിമിയുടെ വെളിപ്പെടുത്തലുകള്‍ :പാര്‍ട്ട്‌ -2
ഒരാളുടെ കൈകളില്‍ കിടന്നുപാടുകയെന്നത് അത്ര എളുപ്പമല്ലെങ്കിലും ഒരുവിധം ഞാനൊപ്പിച്ചു. അഞ്ചും പത്തുമല്ല 62 കിലോയാണ് എന്റെ ഭാരമെന്നോര്‍ക്കണം. അതുകൊണ്ടാകും പാട്ടുമുഴുമിപ്പിക്കും മുമ്പേ പുള്ളിക്കാരന്‍ എന്നെ നിലത്തിറക്കി. സിനിമാജീവിതത്തിനിടയില്‍ ഇത്രയും ഭാരം കുറഞ്ഞൊരു പെണ്‍കുട്ടിയെ എടുത്തുപൊക്കിയിട്ടില്ലെന്നായിരുന്നു ഷാരൂഖ്ജിയുടെ കമന്റ്. ആക്കിയതാണെന്നു മനസ്സിലായെങ്കിലും അതു ഞാന്‍ ആസ്വദിച്ചു ചിരിച്ചു. ഞാന്‍ ഏതറ്റംവരെയും പോകുമെന്ന് ശരിക്കുമറിയാവുന്ന എന്റെ പ്രിയഭര്‍ത്താവ് മുന്‍നിരയിലിരുന്ന് ആര്‍ത്തുചിരിക്കുന്നതുകണ്ടപ്പോള്‍ ശരിക്കും ചമ്മിപ്പോയി. ''റോയിസേ, ഞാന്‍ പോകുവാണേ'' എന്നുവിളിച്ചുകൂവാനാണ് അപ്പോള്‍ തോന്നിയത്.

അവാര്‍ഡ്ദാനച്ചടങ്ങ് കഴിഞ്ഞ് നാട്ടിലെത്തിയപ്പോഴേക്കും യൂട്യൂബിലൂടെ ജനം മൊത്തമത് കണ്ടുകഴിഞ്ഞിരുന്നു. ഇന്നിപ്പോള്‍ എവിടെപ്പോയാലും ഷാരൂഖ് എടുത്തുയര്‍ത്തിയതിനെക്കുറിച്ചേ ആളുകള്‍ക്ക് ചോദിക്കാനുള്ളൂ. പാവം ഷാരൂഖ്ഖാന്‍ നട്ടെല്ലുളുക്കി കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയില്‍ ചികിത്സയ്‌ക്കെത്തിയെന്ന എസ്.എം.എസ്. തമാശ കഴിഞ്ഞദിവസം ആരോ എനിക്കയച്ചുതന്നു. അതുവായിച്ച് ഞാനും റോയ്‌സും കുറേ ചിരിക്കുകയും ചെയ്തു. ശനി, ഞായര്‍ ദിവസങ്ങളിലായി ഏഷ്യാനെറ്റ് ചാനലില്‍ അവാര്‍ഡ്ച്ചടങ്ങ് സംപ്രേഷണം ചെയ്യുകയാണല്ലോ. അതോടെ ഷാരൂഖുമൊത്തുള്ള എന്റെ പ്രകടനം കാണാത്തവരുണ്ടാകില്ല കേരളത്തില്‍.

ഈ കുസൃതി അല്പം കൂടിപ്പോയി എന്നാരെങ്കിലും കുറ്റം പറയുമോ എന്ന് ചെറിയൊരു പേടിയുണ്ടായിരുന്നു. ഞാനൊരു പാവമാണെന്ന് അറിയാവുന്നതുകൊണ്ടാകും ആരുമിതുവരെ വഴക്ക് പറഞ്ഞിട്ടില്ല. കണ്ണുപൊട്ടും ചീത്ത പറയാന്‍ തയ്യാറായിനില്‍ക്കുന്ന പ്രിയപ്പെട്ടവരോട് ഒന്നേ എനിക്ക് ചോദിക്കാനുള്ളൂ-ഞാന്‍ ഷാരൂഖ് ഖാനെയല്ലല്ലോ ഷാരൂഖ് എന്നെയല്ലേ എടുത്തുയര്‍ത്തിയത്, അപ്പോള്‍ വഴക്ക് പറയേണ്ടത് അങ്ങേരെയല്ലേ?
Back to top Go down
parutty
Forum Boss
Forum Boss
parutty

FILM News, Discussion...2 - Page 3 Empty
PostSubject: Re: FILM News, Discussion...2   FILM News, Discussion...2 - Page 3 EmptyFri Jan 20, 2012 12:28 pm

FILM News, Discussion...2 - Page 3 407681 FILM News, Discussion...2 - Page 3 143614 FILM News, Discussion...2 - Page 3 143614
Back to top Go down
parutty
Forum Boss
Forum Boss
parutty

FILM News, Discussion...2 - Page 3 Empty
PostSubject: Re: FILM News, Discussion...2   FILM News, Discussion...2 - Page 3 EmptySat Jan 21, 2012 6:34 pm

[You must be registered and logged in to see this image.]
Back to top Go down
Guest
Guest
avatar

FILM News, Discussion...2 - Page 3 Empty
PostSubject: Re: FILM News, Discussion...2   FILM News, Discussion...2 - Page 3 EmptySat Jan 21, 2012 6:35 pm

Ammu wrote:
റിമിയുടെ വെളിപ്പെടുത്തലുകള്‍ :പാര്‍ട്ട്‌ -2
ഒരാളുടെ കൈകളില്‍ കിടന്നുപാടുകയെന്നത് അത്ര എളുപ്പമല്ലെങ്കിലും ഒരുവിധം ഞാനൊപ്പിച്ചു. അഞ്ചും പത്തുമല്ല 62 കിലോയാണ് എന്റെ ഭാരമെന്നോര്‍ക്കണം. അതുകൊണ്ടാകും പാട്ടുമുഴുമിപ്പിക്കും മുമ്പേ പുള്ളിക്കാരന്‍ എന്നെ നിലത്തിറക്കി. സിനിമാജീവിതത്തിനിടയില്‍ ഇത്രയും ഭാരം കുറഞ്ഞൊരു പെണ്‍കുട്ടിയെ എടുത്തുപൊക്കിയിട്ടില്ലെന്നായിരുന്നു ഷാരൂഖ്ജിയുടെ കമന്റ്. ആക്കിയതാണെന്നു മനസ്സിലായെങ്കിലും അതു ഞാന്‍ ആസ്വദിച്ചു ചിരിച്ചു. ഞാന്‍ ഏതറ്റംവരെയും പോകുമെന്ന് ശരിക്കുമറിയാവുന്ന എന്റെ പ്രിയഭര്‍ത്താവ് മുന്‍നിരയിലിരുന്ന് ആര്‍ത്തുചിരിക്കുന്നതുകണ്ടപ്പോള്‍ ശരിക്കും ചമ്മിപ്പോയി. ''റോയിസേ, ഞാന്‍ പോകുവാണേ'' എന്നുവിളിച്ചുകൂവാനാണ് അപ്പോള്‍ തോന്നിയത്.

അവാര്‍ഡ്ദാനച്ചടങ്ങ് കഴിഞ്ഞ് നാട്ടിലെത്തിയപ്പോഴേക്കും യൂട്യൂബിലൂടെ ജനം മൊത്തമത് കണ്ടുകഴിഞ്ഞിരുന്നു. ഇന്നിപ്പോള്‍ എവിടെപ്പോയാലും ഷാരൂഖ് എടുത്തുയര്‍ത്തിയതിനെക്കുറിച്ചേ ആളുകള്‍ക്ക് ചോദിക്കാനുള്ളൂ. പാവം ഷാരൂഖ്ഖാന്‍ നട്ടെല്ലുളുക്കി കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയില്‍ ചികിത്സയ്‌ക്കെത്തിയെന്ന എസ്.എം.എസ്. തമാശ കഴിഞ്ഞദിവസം ആരോ എനിക്കയച്ചുതന്നു. അതുവായിച്ച് ഞാനും റോയ്‌സും കുറേ ചിരിക്കുകയും ചെയ്തു. ശനി, ഞായര്‍ ദിവസങ്ങളിലായി ഏഷ്യാനെറ്റ് ചാനലില്‍ അവാര്‍ഡ്ച്ചടങ്ങ് സംപ്രേഷണം ചെയ്യുകയാണല്ലോ. അതോടെ ഷാരൂഖുമൊത്തുള്ള എന്റെ പ്രകടനം കാണാത്തവരുണ്ടാകില്ല കേരളത്തില്‍.

ഈ കുസൃതി അല്പം കൂടിപ്പോയി എന്നാരെങ്കിലും കുറ്റം പറയുമോ എന്ന് ചെറിയൊരു പേടിയുണ്ടായിരുന്നു. ഞാനൊരു പാവമാണെന്ന് അറിയാവുന്നതുകൊണ്ടാകും ആരുമിതുവരെ വഴക്ക് പറഞ്ഞിട്ടില്ല. കണ്ണുപൊട്ടും ചീത്ത പറയാന്‍ തയ്യാറായിനില്‍ക്കുന്ന പ്രിയപ്പെട്ടവരോട് ഒന്നേ എനിക്ക് ചോദിക്കാനുള്ളൂ-ഞാന്‍ ഷാരൂഖ് ഖാനെയല്ലല്ലോ ഷാരൂഖ് എന്നെയല്ലേ എടുത്തുയര്‍ത്തിയത്, അപ്പോള്‍ വഴക്ക് പറയേണ്ടത് അങ്ങേരെയല്ലേ?

FILM News, Discussion...2 - Page 3 2958 FILM News, Discussion...2 - Page 3 2958 FILM News, Discussion...2 - Page 3 2958 FILM News, Discussion...2 - Page 3 2958 FILM News, Discussion...2 - Page 3 768717 FILM News, Discussion...2 - Page 3 768717 FILM News, Discussion...2 - Page 3 768717 FILM News, Discussion...2 - Page 3 768717
Back to top Go down
parutty
Forum Boss
Forum Boss
parutty

FILM News, Discussion...2 - Page 3 Empty
PostSubject: Re: FILM News, Discussion...2   FILM News, Discussion...2 - Page 3 EmptySat Jan 21, 2012 6:36 pm

[You must be registered and logged in to see this image.]
Back to top Go down
parutty
Forum Boss
Forum Boss
parutty

FILM News, Discussion...2 - Page 3 Empty
PostSubject: Re: FILM News, Discussion...2   FILM News, Discussion...2 - Page 3 EmptySat Jan 21, 2012 6:37 pm

[You must be registered and logged in to see this image.]
Back to top Go down
parutty
Forum Boss
Forum Boss
parutty

FILM News, Discussion...2 - Page 3 Empty
PostSubject: Re: FILM News, Discussion...2   FILM News, Discussion...2 - Page 3 EmptySat Jan 21, 2012 6:40 pm

PostSubject: Re: FILM News, Discussion...2   FILM News, Discussion...2 - Page 3 EmptySat Jan 21, 2012 6:41 pm

parutty wrote:
[You must be registered and logged in to see this image.]
ഇവരെ ഏഷ്യാനെറ്റ് ദത്തെടുതോ FILM News, Discussion...2 - Page 3 783272
Back to top Go down
parutty
Forum Boss
Forum Boss
parutty

FILM News, Discussion...2 - Page 3 Empty
PostSubject: Re: FILM News, Discussion...2   FILM News, Discussion...2 - Page 3 EmptySat Jan 21, 2012 6:42 pm

sweetword wrote:
parutty wrote:
[You must be registered and logged in to see this image.]
ഇവരെ ഏഷ്യാനെറ്റ് ദത്തെടുതോ FILM News, Discussion...2 - Page 3 783272

pinne allathe FILM News, Discussion...2 - Page 3 268577
Back to top Go down
parutty
Forum Boss
Forum Boss
parutty

FILM News, Discussion...2 - Page 3 Empty
PostSubject: Re: FILM News, Discussion...2   FILM News, Discussion...2 - Page 3 EmptySat Jan 21, 2012 6:42 pm

[You must be registered and logged in to see this image.]
Back to top Go down
Ammu
Forum Boss
Forum Boss
Ammu

FILM News, Discussion...2 - Page 3 Empty
PostSubject: Re: FILM News, Discussion...2   FILM News, Discussion...2 - Page 3 EmptySat Jan 21, 2012 6:43 pm

sweetword wrote:
parutty wrote:
[You must be registered and logged in to see this image.]
ഇവരെ ഏഷ്യാനെറ്റ് ദത്തെടുതോ FILM News, Discussion...2 - Page 3 783272

FILM News, Discussion...2 - Page 3 855112 FILM News, Discussion...2 - Page 3 855112 FILM News, Discussion...2 - Page 3 855112 FILM News, Discussion...2 - Page 3 44121 FILM News, Discussion...2 - Page 3 44121
Back to top Go down
vipinraj
Forum Boss
Forum Boss
vipinraj

Location : Dubai

FILM News, Discussion...2 - Page 3 Empty
PostSubject: Re: FILM News, Discussion...2   FILM News, Discussion...2 - Page 3 EmptySat Jan 21, 2012 6:44 pm

parutty wrote:
[You must be registered and logged in to see this image.]

ithu sandunte weakness alle? FILM News, Discussion...2 - Page 3 783272 FILM News, Discussion...2 - Page 3 783272

resssshhhhhh FILM News, Discussion...2 - Page 3 97573 FILM News, Discussion...2 - Page 3 97573
Back to top Go down
parutty
Forum Boss
Forum Boss
parutty

FILM News, Discussion...2 - Page 3 Empty
PostSubject: Re: FILM News, Discussion...2   FILM News, Discussion...2 - Page 3 EmptySat Jan 21, 2012 6:44 pm

vipinraj wrote:
parutty wrote:
[You must be registered and logged in to see this image.]

ithu sandunte weakness alle? FILM News, Discussion...2 - Page 3 783272 FILM News, Discussion...2 - Page 3 783272

resssshhhhhh FILM News, Discussion...2 - Page 3 97573 FILM News, Discussion...2 - Page 3 97573

FILM News, Discussion...2 - Page 3 855112 FILM News, Discussion...2 - Page 3 855112 FILM News, Discussion...2 - Page 3 44121 FILM News, Discussion...2 - Page 3 44121 FILM News, Discussion...2 - Page 3 44121
Back to top Go down
Guest
Guest
avatar

FILM News, Discussion...2 - Page 3 Empty
PostSubject: Re: FILM News, Discussion...2   FILM News, Discussion...2 - Page 3 EmptySat Jan 21, 2012 6:45 pm

vipinraj wrote:
parutty wrote:
[You must be registered and logged in to see this image.]

ithu sandunte weakness alle? FILM News, Discussion...2 - Page 3 783272 FILM News, Discussion...2 - Page 3 783272

resssshhhhhh FILM News, Discussion...2 - Page 3 97573 FILM News, Discussion...2 - Page 3 97573
ഈ സന്ദീപ്‌ ആരെ കണ്ടാലും അങ്ങ് വീക്ക്‌ ആവുകയാണല്ലോ .....ആരോഗ്യമുള്ള ഒരു പെണ്ണുമ്പിള്ളയെ കൊടുക്കണേ FILM News, Discussion...2 - Page 3 768717
Back to top Go down
Ammu
Forum Boss
Forum Boss
Ammu

FILM News, Discussion...2 - Page 3 Empty
PostSubject: Re: FILM News, Discussion...2   FILM News, Discussion...2 - Page 3 EmptySat Jan 21, 2012 6:46 pm

നല്ല വീക്ക്‌ കിട്ടുമ്പോള്‍ പഠിച്ചോളും FILM News, Discussion...2 - Page 3 2958 FILM News, Discussion...2 - Page 3 2958
Back to top Go down
Sponsored content

FILM News, Discussion...2 - Page 3 Empty
PostSubject: Re: FILM News, Discussion...2   FILM News, Discussion...2 - Page 3 Empty

Back to top Go down
 
FILM News, Discussion...2
Back to top 
Page 3 of 40Go to page : Previous  1, 2, 3, 4 ... 21 ... 40  Next
 Similar topics
-
» FILM News, Discussion...5
» FILM News, Discussion...5
» FILM News, Discussion...6
» FILM News, Discussion(6)
» FILM News, Discussion...5

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Arts, Sports & Science :: Literature,Arts and Cinema-
Jump to: