Latest topics | » IPL PREDICTIONS!! by Ammu Wed Nov 11, 2020 6:06 pm
» ലളിത ഗാനങ്ങള്‍ by drajayan Mon Aug 24, 2020 8:10 pm
» Snehatheeram - 108 by Rajii Wed Jul 08, 2020 5:31 pm
» ബിഗ് ബോസ്സ് 2! by shamsheershah Fri Feb 14, 2020 4:21 pm
» സിനിമാ അവലോകനങ്ങള്‍-2 by binjo Fri Nov 22, 2019 6:23 pm
» ചാനല്‍ പുരാണങ്ങള്‍ !!-7 by sandeep Thu Nov 21, 2019 1:57 pm
» Modiyum Velluvilikalum-11 by Ammu Thu Nov 21, 2019 1:22 pm
» WC Prediction-( No chat) by shamsheershah Thu Jul 25, 2019 9:56 pm
» വെളുത്തുള്ളി അച്ചാർ by Ann1 Mon Aug 20, 2018 4:02 pm
» വെളുത്തുള്ളി അച്ചാർ by Ann1 Mon Aug 20, 2018 4:01 pm
» പ്രളയക്കെടുതിക്ക് ശേഷം അ by Ann1 Mon Aug 20, 2018 4:00 pm
» കൃഷി / പൂന്തോട്ടം by Ann1 Sat Feb 17, 2018 11:49 am
» വണ്ണം കുറയ്ക്കാന്‍ by Ann1 Wed Jan 31, 2018 10:13 am
» Easy Recipes by Ann1 Wed Jan 31, 2018 10:12 am
» Beauty Tips by Ann1 Wed Jan 24, 2018 12:18 pm
» FILM News, Discussion(6) by midhun Tue Jan 16, 2018 5:26 pm
» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം by Parthan Fri Aug 25, 2017 2:41 pm
» Malayalam Rare Karaokes by Binu Sun Aug 20, 2017 6:23 pm
» കരോക്കെ ഗാനങ്ങള്‍ by tojosecsb Tue Aug 08, 2017 7:32 pm
» അമ്മമാര്‍ അറിയുവാന്‍ ! by Minnoos Tue Jul 11, 2017 4:31 pm
|
Top posting users this month | |
September 2024 | Mon | Tue | Wed | Thu | Fri | Sat | Sun |
---|
| | | | | | 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | | | | | | | Calendar |
|
| | FILM News, Discussion...2 | |
|
+18nettooraan Binu glory gauri Mansoor Ratheesh0072 balamuralee vipinraj parutty kiran sunder Minnoos Greeeeeshma ranjith Ammu unnikmp sandeep Neelu 22 posters | |
Author | Message |
---|
nairsrikanth Forum Owner
Location : TCA
| Subject: Re: FILM News, Discussion...2 Sun Jan 29, 2012 2:51 pm | |
| | |
| | | Guest Guest
| Subject: Re: FILM News, Discussion...2 Sun Jan 29, 2012 2:52 pm | |
| - Neelu wrote:
- sweetword wrote:
- copy adiyum oru kalyalle
alla pinne......enthokke paranjalum ee conemakalokke malayalikal valareyadhikam enjoy cheytha cinemakala.......originals bhorribhagam perum kandittum undavilla.....(njan enthayalum kandittilla).... priyadharshante oru quality athaa thaan copy adikkaarilla ennadheham paranjittilla |
| | | Guest Guest
| | | | nairsrikanth Forum Owner
Location : TCA
| Subject: Re: FILM News, Discussion...2 Sun Jan 29, 2012 2:59 pm | |
| - sweetword wrote:
- nairsrikanth wrote:
-
nghaa sree ippo laalettan fan aano...ranjiniye okke upekshicho lalettante fan mathramalla...lalettante official sitente mod um anu...lalettane ene ariyam... allla araa ee ranjini..???? | |
| | | Guest Guest
| Subject: Re: FILM News, Discussion...2 Sun Jan 29, 2012 3:01 pm | |
| |
| | | nairsrikanth Forum Owner
Location : TCA
| Subject: Re: FILM News, Discussion...2 Sun Jan 29, 2012 3:02 pm | |
| | |
| | | unnikmp Forum Boss
| Subject: Re: FILM News, Discussion...2 Sun Jan 29, 2012 3:03 pm | |
| | |
| | | ranjith Forum Boss
Location : Dubai / Cochin
| Subject: Re: FILM News, Discussion...2 Sun Jan 29, 2012 3:03 pm | |
| - sweetword wrote:
athu njaanezhuthiyathalla.. yatri jesente niroopanam aanu malayaala cinemayil sexinte athiprasaramulla cinemakal remake cheyyappedunnathu niroopakarude kuttamaano bollywoodil agneepath remake records thakarkkunnu y not a chemmeen....athavar chinthikkanam athenginaa cheruppinanusarichu kaalu murikkunna tendencyaa kaanunnath superthaarangalkku vayassu koodiyappo athanusarichulla kadhaapaathrangal trend aayi any way njaanoru positive reviewyum postiyaarnnu...kandille enthaannu vachaal reviews biased aavaam so positive and negative amsam kooduthal ulla reviews vayichaa opinion balanced aavum ore issuvine kurichu deshaabhimaaniyum veekshanavum ezhuthunna pole ee paranja ranjoonte post thanne kandallo fansinu aahlaadhikkaan onnumillennu kettennu oridathu so opinions vary namukku vendathu sweekarikkaam athukondalle ororutharkkum vere vere thala issue cheythirikkunne njaan ee filimine kurichalla sweete paranjadhu...peedananm nadakunna naatil ennum paranju oru vari undaayirunnu...adhaanu njaan udheshichadu....aa naatil thanne aanallo njaan melil paranja cinemakulum irnagiyadhu ennu maatrame njaan udheshichullu... | |
| | | gauri Forum Boss
| Subject: Re: FILM News, Discussion...2 Sun Jan 29, 2012 3:04 pm | |
| - nairsrikanth wrote:
- yes.
ithavanayum pottiyo mone... | |
| | | Ammu Forum Boss
| Subject: Re: FILM News, Discussion...2 Sun Jan 29, 2012 3:04 pm | |
| | |
| | | nairsrikanth Forum Owner
Location : TCA
| | | | Minnoos Forum Boss
Location : Dubai
| Subject: Re: FILM News, Discussion...2 Sun Jan 29, 2012 3:15 pm | |
| sreee | |
| | | nairsrikanth Forum Owner
Location : TCA
| Subject: Re: FILM News, Discussion...2 Sun Jan 29, 2012 3:17 pm | |
| | |
| | | Guest Guest
| Subject: Re: FILM News, Discussion...2 Sun Jan 29, 2012 3:17 pm | |
| - ranjith wrote:
- sweetword wrote:
athu njaanezhuthiyathalla.. yatri jesente niroopanam aanu malayaala cinemayil sexinte athiprasaramulla cinemakal remake cheyyappedunnathu niroopakarude kuttamaano bollywoodil agneepath remake records thakarkkunnu y not a chemmeen....athavar chinthikkanam athenginaa cheruppinanusarichu kaalu murikkunna tendencyaa kaanunnath superthaarangalkku vayassu koodiyappo athanusarichulla kadhaapaathrangal trend aayi any way njaanoru positive reviewyum postiyaarnnu...kandille enthaannu vachaal reviews biased aavaam so positive and negative amsam kooduthal ulla reviews vayichaa opinion balanced aavum ore issuvine kurichu deshaabhimaaniyum veekshanavum ezhuthunna pole ee paranja ranjoonte post thanne kandallo fansinu aahlaadhikkaan onnumillennu kettennu oridathu so opinions vary namukku vendathu sweekarikkaam athukondalle ororutharkkum vere vere thala issue cheythirikkunne njaan ee filimine kurichalla sweete paranjadhu...peedananm nadakunna naatil ennum paranju oru vari undaayirunnu...adhaanu njaan udheshichadu....aa naatil thanne aanallo njaan melil paranja cinemakulum irnagiyadhu ennu maatrame njaan udheshichullu... athoru pennalle feminist concern reviewil kaanaathirikkuo |
| | | ranjith Forum Boss
Location : Dubai / Cochin
| Subject: Re: FILM News, Discussion...2 Sun Jan 29, 2012 3:22 pm | |
| | |
| | | Guest Guest
| Subject: Re: FILM News, Discussion...2 Sun Jan 29, 2012 8:51 pm | |
| ‘ലീല’ എന്ന രഞ്ജിത് ചിത്രത്തില്‍ മഹാനടന്മാരായ തിലകനും നെടുമുടി വേണുവും ഒരുമിച്ച് അഭിനയിക്കുന്നു എന്ന് വാര്‍ത്ത വന്നപ്പോള്‍ നല്ല സിനിമയെ സ്നേഹിക്കുന്നവരെല്ലാം ഉള്ളില്‍ സന്തോഷിച്ചിരിക്കും. അവര്‍ തമ്മിലുള്ള പിണക്കം തീരാന്‍ പോകുന്നു എന്ന് ആശ്വസിച്ചിരിക്കും. എന്നാല്‍ ഒരുകാലത്തും നെടുമുടി വേണുവുമായുള്ള പിണക്കം അവസാനിക്കില്ലെന്ന് തിലകന് വ്യക്തമാക്കിയിരിക്കുന്നു.
“ഒരു കാരണവശാലും ഞാനും നെടുമുടി വേണുവുമായുള്ള പിണക്കം അവസാനിക്കില്ല. എനിക്ക് വേണുവിനോട് അവജ്ഞയാണ്. എന്റെ മനസ് ഒരു അരിപ്പയാണ്. അതിലേക്ക് എല്ലാ അനുഭവങ്ങളും ഇടും. നല്ലതൊക്കെ ആ അരിപ്പയിലൂടെ അരിച്ച് താഴെവീഴും. ഒരിക്കലും വീഴാതെ എന്റെ മനസിന്റെ അരിപ്പയില്‍ കുടുങ്ങിക്കിടക്കുകയാണ് നെടുമുടി വേണു. അയാള്‍ എല്ലാ വേലകളും ഒപ്പിച്ചശേഷം ‘ഞാന്‍ ഒന്നുമറിഞ്ഞില്ലേ’ എന്ന ഭാവത്തിലിരിക്കും. അപകടകാരിയാണ്. നിങ്ങള്‍ക്ക് ഒരാളെ കൊല്ലണമെങ്കില്‍ നേരിട്ട് ചെന്ന് കുത്തിക്കൊല്ലാം. പിന്നില്‍ നിന്ന് കുത്താന്‍ പാടില്ല” - ഇന്ത്യാവിഷന്റെ മുഖാമുഖം പരിപാടിയില്‍ സംസാരിക്കവെ തിലകന് പറഞ്ഞു.
‘ലീല’ എന്ന ചിത്രത്തില്‍ താനും നെടുമുടി വേണുവും അഭിനയിക്കുന്നുണ്ടെന്നും അതില്‍ വേണുവിന്റെ കഥാപാത്രത്തോടുമാത്രമേ താന്‍ സഹകരിക്കുന്നുള്ളൂ എന്നും തിലകന് വ്യക്തമാക്കി ലയാളത്തിലെ സൂപ്പര്‍താരങ്ങള്‍ക്ക് തന്നെ ഭയമാണെന്ന് തിലകന് ചൂണ്ടിക്കാട്ടി. “സൂപ്പര്‍താര ചിത്രങ്ങളില്‍ ഇപ്പോഴും എനിക്ക് ഭ്രഷ്ടുണ്ട്. അവര്‍ എന്നെ മാറ്റിനിര്‍ത്തുകയാണ്. അവര്‍ക്ക് എന്നെ ഭയമുണ്ട്. തിലകന്റെ കൂടെ അഭിനയിച്ചാല്‍ തിലകന് ഓവര്‍ടേക്ക് ചെയ്യുമെന്ന് ഒരാള്‍ മോഹന്‍ലാലിനോട് പറഞ്ഞ കാര്യം എനിക്കറിയാം. മമ്മൂട്ടിയോടും അത് പറഞ്ഞിട്ടുണ്ടാകണമല്ലോ. പക്ഷേ അവര്‍ ഒരു കാര്യം ഓര്‍ക്കണം. സുകുമാര്‍ അഴീക്കോട് പറഞ്ഞ കാര്യമാണ് - സൂപ്പര്‍താരങ്ങള്‍ക്ക് വളരാന്‍ ആകാശമുണ്ടാക്കിക്കൊടുത്ത നടനാണ് തിലകന്” - തിലകന് പറഞ്ഞു.
താന്‍ അഭിനയിക്കുന്നിടത്തോളം കാലം ഏത് തലമുറ വന്നാലും തന്നെ മാറ്റിനിര്‍ത്താനാവില്ലെന്ന് അദ്ദേഹം പറഞ്ഞു. “എന്റെ മനസിലെ ഒന്നാമത്തെ നടന് ഞാനാണ്. എനിക്ക് ശേഷം രണ്ടാമതായി ഒരാളെ കാണുന്നുമില്ല. ഇനിയൊരാള്‍ വരണം” - തിലകന് വ്യക്തമാക്കി. പതിവുപോലെ മമ്മൂട്ടിയെയും മോഹന്‍ലാലിനെയും താരതമ്യപ്പെടുത്താനും തിലകന് മറന്നില്ല. അതില്‍ മോഹന്‍ലാലിനെക്കുറിച്ച് അദ്ദേഹം പറഞ്ഞ വാക്കുകള്‍ - “മോഹന്‍ലാല്‍ ഉഗ്രന്‍ നടനാണ്. നല്ല ഫ്ലക്സിബിലിറ്റിയാണ്. ഒന്നാന്തരം ടൈമിംഗ് ഉണ്ട്. ഞാനും ലാലും തമ്മില്‍ ഒരു കെമിസ്ട്രിയുള്ളതായി എനിക്കും ജനങ്ങള്‍ക്കും ബോധ്യപ്പെട്ടിട്ടിണ്ട്. എന്നാല്‍ അദ്ദേഹം തന്റെ ഉപഗ്രഹങ്ങളെ മാറ്റിനിര്‍ത്തണം. സ്വതന്ത്രനാകണം. എങ്കില്‍ മാത്രമേ വളരാനാകൂ. കലാകാരന് സ്വാതന്ത്ര്യം വേണം. അവന് സംഘടന പാടില്ല” - മോഹന്‍ലാലിനോടുള്ള സ്നേഹം ഇപ്പോഴുമുണ്ടെങ്കിലും അദ്ദേഹത്തിലെ മനുഷ്യനോടുള്ള ബഹുമാനം തനിക്ക് നഷ്ടപ്പെട്ടതായും തിലകന് പറഞ്ഞു.
‘പത്മശ്രീ ഭരത് ഡോക്ടര്‍ സരോജ്കുമാര്‍’ എന്ന ചിത്രം ഉയര്‍ത്തിയ വിവാദങ്ങളെക്കുറിച്ചും തിലകന് തന്റെ അഭിപ്രായം വ്യക്തമാക്കി.
“സരോജ്കുമര് എഴുതിയത് ശ്രീനിയാണ്. ശ്രീനിയും സൂപ്പര്‍താരങ്ങള്‍ക്കൊപ്പമായിരുന്നു. എന്നാല്‍ ഇടയ്ക്കെപ്പൊഴോ ശ്രീനി അവരുടെ കൂട്ടത്തില്‍ നിന്ന് പുറത്തുചാടി. ശ്രീനിയുടെ മകനെതിരെ ഒരു നീക്കം നടക്കുന്നതായി അദ്ദേഹത്തിന് ബോധ്യപ്പെട്ടിട്ടുണ്ടാകണം. അതിന് ഈ ചിത്രത്തിലൂടെ ശ്രീനി പകരം വീട്ടിയെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ശ്രീനിയെയും മകനെയും എടുത്തോളാമെന്ന് ഒരു ബിനാമി നിര്‍മ്മാതാവ് ഭീഷണി മുഴക്കിയതായും ഞാന്‍ കഴിഞ്ഞ ദിവസം കേട്ടു” - തിലകന് പറഞ്ഞു. |
| | | balamuralee Forum Owner
| Subject: Re: FILM News, Discussion...2 Sun Jan 29, 2012 9:00 pm | |
| alla malayacineamyil ippol thammil thallano nadkunnthu [You must be registered and logged in to see this image.] | |
| | | Guest Guest
| Subject: Re: FILM News, Discussion...2 Sun Jan 29, 2012 9:02 pm | |
| - balamuralee wrote:
- alla malayacineamyil ippol thammil thallano nadkunnthu [You must be registered and logged in to see this image.]
nadanmaaru thammil technicians thammil...producerum directorumaayi ....pala category aayittu |
| | | unnikmp Forum Boss
| Subject: സരോജ്കുമാറിന് സംഭവിച്ചതെന്ത്? Sun Jan 29, 2012 11:12 pm | |
| സരോജ്കുമാറിന് സംഭവിച്ചതെന്ത്?
പി.എസ്. രാകേഷ്
മലയാളസിനിമയില്‍ വിവാദങ്ങളുടെ പുതിയ പോര്‍മുഖം തുറക്കുകയാണ് പത്മശ്രീ ഭരത് ഡോ. സരോജ്കുമാര്‍ എന്ന ചിത്രം. ശ്രീനിവാസനെ നായകനാക്കി സജിന്രാഘവന് എന്ന പുതുമുഖസംവിധായകന് ഒരുക്കിയ ഈ സിനിമ അതിലെ രൂക്ഷമേറിയ പരിഹാസശരങ്ങള്‍ കൊണ്ടാണ് വാര്‍ത്തകളിലിടം നേടിയത്. മോഹന്‍ലാലിനെ വ്യക്തിപരമായി ആക്ഷേപിക്കാനായി ശ്രീനിവാസന് കരുതിക്കൂട്ടി ഒരുക്കൂട്ടിയ തിരക്കഥയാണ് സരോജ് കുമാറിന്റേത് എന്നതാണ് പ്രധാന ആരോപണം. സിനിമ തനിക്ക് വന്‍ബാധ്യത വരുത്തിവെച്ചുവെന്ന പരാതിയുമായി നിര്‍മാതാവ് വൈശാഖ് രാജനും രംഗത്തുവന്നുകഴിഞ്ഞു. നഷ്ടത്തിനു കാരണക്കാരായ സംവിധായകന്റെയും കാമറാമാന് എസ്. കുമാറിന്റെയും പേരുകള്‍ സിനിമയുടെ പോസ്റ്ററുകളില്‍ നിന്ന് ഒഴിവാക്കുമെന്ന് നിര്‍മാതാവ് പ്രഖ്യാപിച്ചിട്ടുണ്ട്. ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ സരോജ് കുമാര്‍ എന്ന സിനിമയ്ക്ക് സംഭവിച്ചതെന്താണെന്ന് തുറന്നുപറയുന്നു സംവിധായകന് സജിന്‍ രാഘവന്. സജിനുമായി നടത്തിയ സംഭാഷണത്തില്‍ നിന്ന്
സിനിമയിലേക്കുള്ള കടന്നുവരവ് എങ്ങനെയായിരുന്നു?
- ആദ്യസിനിമ ചെയ്യുന്നത് 2012ലാണെങ്കിലും ഇരുപതുവര്‍ഷമായി ഞാനീ രംഗത്തുണ്ട്. തൃപ്പുണിത്തറ ആര്.എല്‍.വി. കോളേജില്‍ നിന്ന് ചിത്രരചനാപഠനം പൂര്‍ത്തിയാക്കിയശേഷം പരസ്യമേഖലയിലായിരുന്നു ആദ്യം ജോലിചെയ്തത്. സംവിധായകന് ജോസ് തോമസ് വഴി സിബിമലയിലിനെ പരിചയപ്പെടാന്‍ സാധിച്ചു. 91ല്‍ 'ഭരത'ത്തിനുവേണ്ടി ചില പോസ്റ്ററുകള്‍ രൂപകല്പന ചെയ്തുകൊണ്ട് സിനിമയിലേക്ക് കടന്നു. പിന്നീട് കുറേ സിനിമകളില്‍ കോസ്റ്റിയൂം ഡിസൈനറായും കലാസംവിധായകനുമായി. സ്വന്തമായി കോസ്റ്റിയൂം ചെയ്ത 'കാലാപാനി' 95ലെ സംസ്ഥാന അവാര്‍ഡ് നേടിത്തന്നു. മണിരത്നത്തിന്റെ ഇരുവര്‍ എന്ന സിനിമയിലെ ഫസ്റ്റ് ഷെഡ്യൂള്‍ കോസ്റ്റിയൂം ഡിസൈനറായിരുന്നു. അപ്പോഴേക്കും സ്വന്തമായി സിനിമ സംവിധാനം ചെയ്യണമെന്ന് തോന്നിത്തുടങ്ങി. കാര്യങ്ങള്‍ പഠിക്കാനായി സന്തോഷ് ശിവന്റെയും സംഗീത് ശിവന്റെയും അസിസ്റ്റന്റായി പ്രവര്‍ത്തിച്ചു. പ്രിയദര്‍ശന്റെ മേഘം, സിബി മലയിലിന്റെ പ്രണയവര്‍ണങ്ങള്‍ എന്നീ ചിത്രങ്ങളില്‍ സംവിധാനസഹായിയായി. ഷാജി കൈലാസിന്റെ ആറാം തമ്പുരാന്, നരസിംഹം, ശ്രീനിവാസന്റെ ചിന്താവിഷ്ടയായ ശ്യാമള എന്നീ ചിത്രങ്ങളുടെ ക്രിയേറ്റീവ് കോണ്ട്രിബ്യൂട്ടറായി പ്രവര്‍ത്തിച്ചു. സന്തോഷ് ശിവന്റെ മല്ലി, ഹലോ, ശ്രീനിവാസന് തിരക്കഥയൊരുക്കിയ 'കഥ പറയുമ്പോള്‍' എന്നീ സിനിമകളുടെ എക്സിക്യുട്ടീവ് പ്രൊഡ്യുസറുമായി. സ്വയംവരപ്പന്തല്‍, ഇംഗ്ലീഷ് മീഡിയം എന്നീ ചിത്രങ്ങളില്‍ കലാസംവിധായകനുമായി.
എങ്ങനെയാണ് പത്മശ്രീ ഭരത് ഡോ. സരോജ്കുമാര്‍ എന്ന സിനിമയുടെ ആശയത്തിലേക്കെത്തുന്നത്?
- സ്വന്തമായി സിനിമ എന്ന മോഹം തോന്നിയപ്പോള്‍ തന്നെ ആദ്യം മനസില്‍ തെളിഞ്ഞത് ശ്രീനിവാസന്റെ രൂപമാണ്. കാലാപാനിയുടെ സെറ്റില്‍ വെച്ചുതന്നെ ശ്രീനിയേട്ടനുമായി പരിചയമുണ്ടായിരുന്നു. ആദ്യം ചെയ്യുന്ന സിനിമയ്ക്ക് അദ്ദേഹത്തിന്റെ തിരക്കഥ കിട്ടണമെന്നതായിരുന്നു ആഗ്രഹം. ഞാന്‍ പറഞ്ഞൊരു കഥയ്ക്ക് ശ്രീനിയേട്ടന് തിരക്കഥയൊരുക്കാം എന്നായിരുന്നു ആദ്യം നിശ്ചയിച്ചിരുന്നത്. അതു നടന്നില്ല. പിന്നീട് പല കഥകളും ചര്‍ച്ച ചെയ്തെങ്കിലും ഒന്നും ശരിയായി വന്നില്ല. അപ്പോഴാണ് 'ഉദയനാണ് താര'ത്തിന്റെ രണ്ടാം ഭാഗത്തെക്കുറിച്ച് അദ്ദേഹം പറയുന്നത്. കേട്ടപ്പോള്‍ എനിക്കും നല്ലതായി തോന്നി. അങ്ങനെ ഈ പ്രൊജക്ടിന്റെ പിറവിയായി.
സംവിധായകന് എന്ന നിലയ്ക്ക് സരോജ് കുമാറിലേക്ക് ആകര്‍ഷിച്ച ഘടകമെന്തായിരുന്നു?
- തെങ്ങുമൂട് രാജപ്പന് എന്ന സരോജ്കുമാറിന് മാനസാന്തരം വരുന്നിടത്താണ് 'ഉദയനാണ് താരം' അവസാനിക്കുന്നത്. എന്നാല്‍ അങ്ങനെ പെട്ടെന്ന് സ്വഭാവം നന്നാകുന്ന പ്രകൃതമല്ല സരോജ് കുമാറിന്റേത് എന്ന് എല്ലാവര്‍ക്കുമറിയാം. വര്‍ഷങ്ങള്‍ കഴിയുന്നതോടെ മെഗാസ്റ്റാറായി അയാള്‍ മലയാളസിനിമ അടക്കിവാഴുന്നു. ഒരുനാള്‍ ഷൂട്ടിങ് സെറ്റിലെത്തിയ സരോജ് കുമാര്‍ ഒരു ചെറുപ്പക്കാരനെ കാണുമ്പോള്‍ ആകെ അസ്വസ്ഥനാകുകയാണ്. തന്റെ ഇമേജിനും സ്റ്റാറ്റസിനും പറ്റിയവരല്ലെന്ന് കരുതി പണ്ടെങ്ങോ ഉപേക്ഷിച്ച ഭാര്യയില്‍ തനിക്കുണ്ടായ മകനാണ് ഈ ചെറുപ്പക്കാരനെന്ന് സരോജ് കുമാര്‍ പിന്നീട് മനസിലാകുന്നു. ഇതായിരുന്നു ശ്രീനിയേട്ടന് പറഞ്ഞ വണ്‍ലൈന്‍. സുന്ദരിയായ സിനിമാനടിയെയും വിവാഹംകഴിച്ച് സുഖമായി ജീവിക്കുന്ന സരോജ്കുമാറിന്റെ ജീവിതത്തിലേക്ക് പൊടുന്നനെ ആദ്യഭാര്യയിലെ മകന് വരുമ്പോഴുണ്ടാകുന്ന സംഘര്‍ഷങ്ങളിലൂടെയാണ് സിനിമ പോകുന്നത്. ഇതാണെന്നെ ആകര്‍ഷിച്ച കാര്യം
പക്ഷേ, സിനിമയില്‍ ഈ ഭാഗങ്ങളൊന്നുമില്ലല്ലോ?
- വണ്‍ലൈന്‍ തിരക്കഥയിലേക്ക് മാറ്റുന്നതിനിടയ്ക്ക് പലതും ഒഴിവാക്കേണ്ടിവന്നു. പലതും കൂട്ടിച്ചേര്‍ക്കുകയും ചെയ്തു. സിനിമയുടെ വ്യാപാരവിജയത്തിനു വേണ്ടിയുളള വിട്ടുവീഴ്ചകളായിരുന്നു അതെല്ലാം. അതില്‍ തിരക്കഥാകൃത്തിനു മാത്രമല്ല സംവിധായകനായ എനിക്കും ഉത്തരവാദിത്തമുണ്ട്. അതില്‍ നിന്ന് ഞാന്‍ ഒളിച്ചോടുന്നില്ല.
പൂര്‍ണമായും നടന് മോഹന്‍ലാലിനെ ആക്ഷേപിക്കുന്ന തരത്തിലായി എന്നതാണ് സിനിമയെക്കുറിച്ചുള്ള പ്രധാന ആരോപണം. ചിത്രീകരണവേളയില്‍ ഇക്കാര്യം തിരക്കഥാകൃത്തിന്റെ ശ്രദ്ധയില്‍ പെടുത്തിയിരുന്നോ?
- മലയാളസിനിമയിലെ പൊങ്ങച്ചത്തരങ്ങളെ വിമര്‍ശിക്കുന്ന തരത്തിലുള്ള സറ്റയര്‍ ആകണം സിനിമ എന്നതായിരുന്നു എന്റെ സങ്കല്പം.
| |
| | | unnikmp Forum Boss
| Subject: Re: FILM News, Discussion...2 Sun Jan 29, 2012 11:15 pm | |
| പക്ഷേ എഴുതിവന്നപ്പോള്‍ വിമര്‍ശനം ഏകപക്ഷീയമായി എന്ന വിമര്‍ശനം അംഗീകരിക്കുന്നു. ഇക്കാര്യത്തില്‍ എന്റെ അഭിപ്രായവ്യത്യാസം ഞാന്‍ തുറന്നുപ്രകടിപ്പിച്ചിരുന്നു. ശ്രീനിവാസന് എന്ന വന്മരം ഉള്‍പ്പെട്ട പ്രൊജക്ടാണിത്. വ്യാപാരസമവാക്യങ്ങളില് അദ്ദേഹത്തിന്റെ നിലപാടുകള്‍ക്ക് തന്നെയാണ് മുന്‍തൂക്കം ലഭിച്ചത്. ശ്രീനിയേട്ടന് എഴുതിയ സ്ക്രിപ്റ്റിലെ ഒരു ഭാഗം മാറ്റിയെഴുതിപ്പിക്കാന്‍ മാത്രമുള്ള കഴിവോ ശക്തിയോ എനിക്കില്ലായിരുന്നു എന്ന കാര്യം തുറന്നുസമ്മതിക്കുന്നു. അതിനു ശ്രമിച്ചാല്‍ ഈ പ്രൊജക്ടില്‍ നിന്ന് ഞാന്‍ പുറന്തള്ളപ്പെടും എന്നതില്‍ കവിഞ്ഞ് ഒന്നും സംഭവിക്കുമായിരുന്നില്ല. എത്രയോ വര്‍ഷങ്ങളുടെ അലച്ചിലിനുശേഷം സ്വന്തമായി ചിത്രം ചെയ്യാന്‍ ലഭിച്ച അവസരമാണ്. വെറും പിടിവാശിയുടെ പേരില്‍ അതു വിട്ടുകളയാന്‍ മനസിലെ സ്വാര്‍ഥത അനുവദിച്ചില്ല. ചില കാര്യങ്ങള്‍ക്ക് 'ഈശ്വരാ' എന്നു മനസില്‍ വിളിച്ചുകൊണ്ടു കൂട്ടുനില്‍ക്കേണ്ടിവന്നു. ആ സിനിമകളിലെ എല്ലാ പാകപ്പിഴകളും എന്റേതു കൂടിയാണെന്ന് സമ്മതിക്കുന്നു.
[You must be registered and logged in to see this image.]
സിനിമയിറങ്ങിയ ശേഷം മോഹന്‍ലാലിനെ കാണുകയോ ഫോണില്‍ വിളിക്കുകയോ ചെയ്തിരുന്നുവോ?
- ഇല്ല. എത്രയോ വര്‍ഷങ്ങളായി എനിക്ക് അടുത്തുപരിചയമുള്ള വ്യക്തിയാണ് അദ്ദേഹം. കാണുമ്പോഴെല്ലാം അതിയായ സ്നേഹവും കരുതലും എന്നോട് കാണിക്കാറുമുണ്ട്. മോഹന്‍ലാലിനെ കരിവാരിത്തേക്കാനാണ് ഞാനീ സിനിമയെടുത്തതെന്ന് ആരൊക്കെ പറഞ്ഞാലും അദ്ദേഹം വിശ്വസിക്കില്ലെന്ന് എനിക്കുറപ്പുണ്ട്. ആയൊരു സ്പിരിറ്റിലേ അദ്ദേഹം ഈ വിമര്‍ശനങ്ങളെ സ്വീകരിക്കുകയുള്ളൂ.
സംവിധായകനും കാമറാമാനുമെതിരെ നിര്‍മാതാവ് വൈശാഖ് രാജന് ഉയര്‍ത്തിയ ആരോപണങ്ങളെക്കുറിച്ച്?
- സിനിമ ഇറങ്ങി 25ാം ദിവസം പിന്നിടുമ്പോഴാണ് ഞാന്‍ മോശക്കാരനാണെന്ന ആരോപണവുമായി വൈശാഖ് രാജന് രംഗത്തുവന്നിരിക്കുന്നത്. എനിക്കൊരു കഴിവുമില്ലെങ്കില്‍ എന്നെ വച്ച് ഇത്രയും പണം മുടക്കി സിനിമയെടുക്കാന്‍ അദ്ദേഹം തയ്യാറായത് എന്തിനാണ്? അനാവശ്യമായ സാമ്പത്തിക ബാധ്യത വരുത്തിവെച്ചുവെന്നതാണ് പ്രധാന ആരോപണം. മൂന്നര കോടി രൂപ മുടക്കില്‍ 72 ദിവസം കൊണ്ട് തീര്‍ത്ത സിനിമയാണിത്. ആര്‍ടിസ്റ്റുകളുടെ ഡേറ്റ് പ്രശ്നങ്ങളും മഴയും കാരണം ആറുദിവസങ്ങളില്‍ ഷൂട്ടിങ് മുടങ്ങിയതൊഴിച്ചാല്‍ മുഴുവന്‍ സമയവും ജോലി ചെയ്തുകൊണ്ടാണ് ഞങ്ങളെല്ലാവരും പടം തീര്‍ത്തത്. രണ്ടേകാല്‍ കോടി രൂപയ്ക്ക് ഈ സിനിമയുടെ സാറ്റലൈറ്റ് റേറ്റ് വിറ്റുപോയിട്ടുണ്ട്. ബാക്കി പണം മാത്രമേ തിയേറ്ററുകളില്‍ നിന്ന് കിട്ടേണ്ടതുള്ളൂ. ഇപ്പോള്‍ തിയേറ്ററുകളില്‍ ഓടിക്കൊണ്ടിരിക്കുന്ന സിനിമകളുമായി താരതമ്യം ചെയ്യുമ്പോള്‍ സരോജ്കുമാര്‍ തീരെ മോശമാണെന്ന അഭിപ്രായം എനിക്കില്ല.
സിനിമയുടെ പബഌസിറ്റിക്ക് വേണ്ടി എന്തു ചെയ്തുവെന്ന കാര്യം നിര്‍മാതാവ് സ്വയം ആലോചിക്കണം. ആവശ്യത്തിന് പോസ്റ്ററുകളോ ഫ്ലെക്സ് ബോര്‍ഡുകളോ ഒരിടത്തുമില്ലായിരുന്നു. പത്രത്തില്‍ പരസ്യം നല്കാന് പോലും മടികാട്ടിയതാരാണ്? അര്‍ഹമായ ശമ്പളം കിട്ടിയിട്ടില്ലെന്ന് ഈ സിനിമയ്ക്ക് വേണ്ടി അധ്വാനിച്ച പല ടെക്നീഷ്യന്മാരും എന്നോടു പരാതി പറഞ്ഞിരുന്നു. ഇക്കാര്യം ചോദ്യം ചെയ്തതാണ് നിര്‍മാതാവിനെ പ്രകോപിച്ചതെന്നു തോന്നുന്നു. എന്തായാലും വിമര്‍ശനങ്ങളോടൊന്നും അതേ രീതിയില്‍ മറുപടി പറയാനില്ല. അറുപതോളം പരസ്യചിത്രങ്ങള്‍ ഒരുക്കിയിട്ടുള്ള ആളാണ് ഞാന്‍. എന്റെ കഴിവിനെക്കുറിച്ചും കഴിവുകേടിനെക്കുറിച്ചുമെല്ലാം നല്ല ബോധ്യമുണ്ട്. സരോജ്കുമാര്‍ എന്റെ ആദ്യസിനിമയാണ്. ആരൊക്കെ തള്ളിപ്പറഞ്ഞാലും ഞാനതിനെ ഉപേക്ഷിക്കില്ല. നല്ല സിനിമയെടുക്കാനുളള വലിയ പാഠങ്ങള്‍ എന്നെ പഠിപ്പിക്കാന്‍ സരോജ്കുമാറിനായി. അതില്‍നിന്നുള്ള ഊര്‍ജ്ജമുള്‍ക്കൊണ്ടാണ് ഇനി മുന്നേറുക.
പുതിയ പ്രൊജക്ടുകള്‍ ആലോചിക്കുന്നുണ്ടോ? - എനിക്ക് നൂറുശതമാനം ഇഷ്ടപ്പെട്ടൊരു കഥ സിനിമയാക്കാന്‍ തയ്യാറുള്ള നിര്‍മാതാവിനെ കിട്ടിയാല്‍ മാത്രേേ അടുത്ത സിനിമ ചെയ്യുകയുള്ളൂ. പലരുമായും ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. എല്ലാം ശരിയായി വന്നാല്‍ ഈ വര്‍ഷം തന്നെ രണ്ടാമതു സിനിമയുമായി ഞാന്‍ വീണ്ടും പ്രേക്ഷകര്‍ക്കു മുന്നിലെത്തും. | |
| | | vipinraj Forum Boss
Location : Dubai
| Subject: Re: FILM News, Discussion...2 Mon Jan 30, 2012 12:34 am | |
| | |
| | | Ammu Forum Boss
| Subject: Re: FILM News, Discussion...2 Mon Jan 30, 2012 9:43 am | |
| | |
| | | parutty Forum Boss
| Subject: Re: FILM News, Discussion...2 Mon Jan 30, 2012 10:56 am | |
| | |
| | | Guest Guest
| Subject: Re: FILM News, Discussion...2 Mon Jan 30, 2012 11:01 am | |
| - vipinraj wrote:
- [You must be registered and logged in to see this image.]
malayaali sthreekalude weight koodunnathaayi etho ppunjaabi study idakku vaayichaarnnu |
| | | parutty Forum Boss
| | | | Sponsored content
| Subject: Re: FILM News, Discussion...2 | |
| |
| | | | FILM News, Discussion...2 | |
|
Similar topics | |
|
| Permissions in this forum: | You cannot reply to topics in this forum
| |
| |
| |