നമ്മുടെ പത്രം മഹത്തായ നാല്‍പ്പതാം സെഞ്ച്വറിയുടെ പടിവാതില്‍ക്കല്‍ !!!!!!!!!!!!!!!!! ഇത് ഒരു വലിയ നേട്ടം .....!!!!!!!! ഫോറം ചരിത്രത്താളുകളില്‍ ഒപ്പം വായനക്കാരുടെ മനസ്സുകളിലും സ്വന്തമായ ഒരു ഇരിപ്പിടം നേടിയെടുത്ത ഈ എളിയ സംരംഭത്തെ വന്‍ വിജയത്തിലേക്ക് നയിക്കുന്നതില്‍ പങ്കാളികളായ എല്ലാ നല്ലവരായ കൂട്ടുകാര്‍ക്കും ഹൃദ്യമായ അഭിനന്ദനങ്ങള്‍ !!!!!!!!!! ഇത് നമ്മുടെ കൂട്ടായ്മയുടെ വിജയം .......നര്‍മ്മം എഴുതുവാനും അത് വായിച്ചു ആസ്വദിക്കാനും കഴിയുന്നവരുടെ വിജയം ........പത്രഭാഷയിലെ ഒരു ഹാസ്യാവിഷ്ക്കാരം ...എന്ന ആശയം .. "ഫോറരമ" എന്ന രൂപത്തില്‍ അവതരിപ്പിക്കുമ്പോള്‍ ഇത്ര വലിയ ഒരു വിജയം ..ആകുമെന്നോ ...ഇത്രയും നീണ്ടു നില്‍ക്കുന്ന ഒരു പ്രസ്ഥാനമായി വളരുമെന്നോ സ്വപ്നേപി കരുതിയിരുന്നില്ല ...........നിങ്ങളുടെ പ്രോത്സാഹനം ആണ് ഞങ്ങളുടെ കരുത്ത്.......നിങ്ങളുടെ പിന്തുണയാണ് ഞങ്ങളുടെ ശക്തി ..........നിങ്ങളുടെ ആസ്വാദനമാണ് ഞങ്ങളുടെ പ്രചോദനം .......!!!!!!!!! തുടര്‍ന്നും നമുക്ക് മുന്നേറാം ഒത്തൊരുമയോടെ .....ചിരിച്ചും ചിന്തിച്ചും .....നന്ദി ....നന്ദി ...നന്ദി .........