Latest topics | » IPL PREDICTIONS!! by Ammu Wed Nov 11, 2020 6:06 pm
» ലളിത ഗാനങ്ങള്‍ by drajayan Mon Aug 24, 2020 8:10 pm
» Snehatheeram - 108 by Rajii Wed Jul 08, 2020 5:31 pm
» ബിഗ് ബോസ്സ് 2! by shamsheershah Fri Feb 14, 2020 4:21 pm
» സിനിമാ അവലോകനങ്ങള്‍-2 by binjo Fri Nov 22, 2019 6:23 pm
» ചാനല്‍ പുരാണങ്ങള്‍ !!-7 by sandeep Thu Nov 21, 2019 1:57 pm
» Modiyum Velluvilikalum-11 by Ammu Thu Nov 21, 2019 1:22 pm
» WC Prediction-( No chat) by shamsheershah Thu Jul 25, 2019 9:56 pm
» വെളുത്തുള്ളി അച്ചാർ by Ann1 Mon Aug 20, 2018 4:02 pm
» വെളുത്തുള്ളി അച്ചാർ by Ann1 Mon Aug 20, 2018 4:01 pm
» പ്രളയക്കെടുതിക്ക് ശേഷം അ by Ann1 Mon Aug 20, 2018 4:00 pm
» കൃഷി / പൂന്തോട്ടം by Ann1 Sat Feb 17, 2018 11:49 am
» വണ്ണം കുറയ്ക്കാന്‍ by Ann1 Wed Jan 31, 2018 10:13 am
» Easy Recipes by Ann1 Wed Jan 31, 2018 10:12 am
» Beauty Tips by Ann1 Wed Jan 24, 2018 12:18 pm
» FILM News, Discussion(6) by midhun Tue Jan 16, 2018 5:26 pm
» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം by Parthan Fri Aug 25, 2017 2:41 pm
» Malayalam Rare Karaokes by Binu Sun Aug 20, 2017 6:23 pm
» കരോക്കെ ഗാനങ്ങള്‍ by tojosecsb Tue Aug 08, 2017 7:32 pm
» അമ്മമാര്‍ അറിയുവാന്‍ ! by Minnoos Tue Jul 11, 2017 4:31 pm
|
Top posting users this month | |
November 2024 | Mon | Tue | Wed | Thu | Fri | Sat | Sun |
---|
| | | | 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | | Calendar |
|
|
| Lance Armstrong to lose seven Tour de France titles | |
| | Author | Message |
---|
The Sorcerer Forum Owner
| Subject: Lance Armstrong to lose seven Tour de France titles Fri Aug 24, 2012 1:28 pm | |
| Seven-time Tour de France champion Lance Armstrong said on Thursday he would no longer fight doping charges by the U.S. Anti-Doping Agency, which said it would strip him of his titles and ban him from competitive cycling. | |
| | | The Sorcerer Forum Owner
| Subject: Re: Lance Armstrong to lose seven Tour de France titles Fri Aug 24, 2012 1:31 pm | |
| Armstrong, a cancer survivor long considered one of the all-time greats in his sport, made the announcement in a written statement as he faced a midnight deadline on Thursday to formally challenge the accusations against him. "There comes a point in every man's life when he has to say, 'Enough is enough,'" the American cyclist said in the statement, which was posted on his website, Lancearmstrong.com. "For me, that time is now. I have been dealing with claims that I cheated and had an unfair advantage in winning my seven Tours since 1999," he said. | |
| | | The Sorcerer Forum Owner
| Subject: Re: Lance Armstrong to lose seven Tour de France titles Fri Aug 24, 2012 1:34 pm | |
| Armstrong, 40, has been one of the most successful and controversial cyclists of all time, returning to the sport after beating cancer to win the Tour de France an unprecedented seven times in succession from 1999 to 2005.
Livestrong, known for its popular yellow bracelets, takes its inspiration from his achievements and recovery from illness.
The USADA, a quasi-governmental agency created by the U.S. Congress in 2000, formally charged Armstrong in June with doping and taking part in a conspiracy with members of his championship teams. Five other cyclists have been accused of conspiring with Armstrong over the course of 14 years to hide doping activity.
The agency said in a letter to Armstrong that it has blood samples from 2009 and 2010 that are "fully consistent" with doping.
In the letter, which was published in the Washington Post, the agency said it also has at least 10 former teammates and colleagues of Armstrong who will testify he used doping drugs during races from 1999 to 2005.
Earlier this month a federal judge dismissed Armstrong's effort to block the probe, despite a contention by his attorneys that USADA gathered evidence by threatening to ruin the careers of fellow cyclists who have agreed to testify against him.
Armstrong's lawyers also argued that the agency's rules violate his right to a fair trial and that it lacks proper jurisdiction to charge him.
In February, the Justice Department dropped an investigation centred on whether Armstrong and his teammates cheated the sponsor of their bike racing team, the U.S. Postal Service, with a secret doping program.
Armstrong's attorneys say he has "passed every drug test ever administered to him in his career - a total of 500 to 600 tests ... more drug tests than any athlete in history."
They say the International Cycling Union has proper jurisdiction in the case.
| |
| | | The Sorcerer Forum Owner
| Subject: Re: Lance Armstrong to lose seven Tour de France titles Fri Aug 24, 2012 1:36 pm | |
| | |
| | | The Sorcerer Forum Owner
| Subject: Re: Lance Armstrong to lose seven Tour de France titles Fri Aug 24, 2012 1:40 pm | |
| | |
| | | The Sorcerer Forum Owner
| Subject: Re: Lance Armstrong to lose seven Tour de France titles Fri Aug 24, 2012 1:43 pm | |
| | |
| | | The Sorcerer Forum Owner
| Subject: Re: Lance Armstrong to lose seven Tour de France titles Fri Aug 24, 2012 1:50 pm | |
| whos next? does carl lewis predict true? | |
| | | Ammu Forum Boss
| Subject: Re: Lance Armstrong to lose seven Tour de France titles Fri Aug 24, 2012 3:09 pm | |
| കുറ്റങ്ങള്‍ നിഷേധിച്ച് ലാന്‍സ് മടങ്ങിപ്പോകുന്നു ''തൃപ്തിയായി, എല്ലാം മതിയായി. ഏതൊരു മനുഷ്യന്റെയും ജീവിതത്തില്‍ ഒരിക്കലെങ്കിലും ഇങ്ങനെ പറയേണ്ടി വരും.'' ഇപ്പോള്‍ ആ സമയമായെന്ന് സൈക്ലിങ് ഇതിഹാസം ലാന്‍സ് ആംസ്‌ട്രോങ് പറയുമ്പോള്‍ ധീരോദാത്തമായ ഒരു കാലത്തിനു മേല്‍ കറുത്ത തിരശ്ശീല വന്നു മൂടുകയാണ്. കാന്‍സര്‍ രോഗബാധിതനായ ശേഷം, തുടര്‍ച്ചയായി ഏഴു തവണ ടൂര്‍ ഡി ഫ്രാന്‍സ് സൈക്ലിങ് കിരീടം നേടി, സൈക്ലിങ് രംഗത്തുനിന്ന് വിരമിച്ച് വര്‍ഷങ്ങള്‍കഴിഞ്ഞ്, ഉത്തേജകമരുന്ന് വിവാദത്തില്‍ കുടുങ്ങി നേട്ടങ്ങളെല്ലാം തിരികെ കൊടുത്ത് ലാന്‍സ് നിശബ്ദതയിലേക്കു മറയുകയാണ്. യു.എസ്. ആന്റി ഡോപിങ് ഏജന്‍സി (ഉസാഡ)യുടെ തീരുമാനം വന്ന ശേഷം ആംസ്‌ട്രോങ്ങിന്റെ പ്രതികരണം അതീവ വൈകാരികമായിരുന്നു. ഏഴ് ടൂര്‍ ഡി ഫ്രാന്‍സ് ടൈറ്റിലുകള്‍ തിരിച്ചുപിടിച്ചും ആജീവനാന്തം വിലക്കിയും ആന്റി ഡോപിങ് ഏജന്‍സിയുടെ ചീഫ് ട്രാവിസ് ടിഗാര്‍ട്ട് തന്നെ ദുര്‍മന്ത്രവാദിയെപ്പോലെ വേട്ടയാടുകയായിരുന്നുവെന്ന് പറയുമ്പോള്‍ യൂറോപ്പിന്റെ ഏറ്റവും കറുത്തിരുണ്ട കാലത്തോടാണ് ആംസ്‌ട്രോങ് അതിനെ താരതമ്യപ്പെടുത്തുന്നത്. തന്റെ കുടുംബത്തെയും സേവനത്തെയും സല്‍ക്കീര്‍ത്തിയെയും ഇല്ലാതാക്കുക മാത്രമാണ് ടിഗാര്‍ട്ടിന്റെ ലക്ഷ്യം. പ്രശ്‌നത്തില്‍ അമേരിക്കന്‍ ഫെഡറല്‍ കോടതി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു. 'കുറ്റപ്പെടുത്തലുകള്‍ക്കപ്പുറം ടിഗാര്‍ട്ടിന്റെ വിചിത്രവും നിന്ദ്യവും ശൂന്യവുമായ തെളിവുശേഖരം എവിടെ? വിജയക്കൊടി പാറിച്ചാണ് നൂറു കണക്കിനു പരിശോധനാ കടമ്പകളിലുടെ ഞാന്‍ കടന്നു വന്നത്. ഏതു സമയത്തും എവിടെയും ഞാന്‍ ഉണ്ടായിരുന്നു. മല്‍സരവേദികളിലും പുറത്തും. രക്തം, മൂത്രം. അവര്‍ ചോദിച്ചതെല്ലാം ഞാന്‍ കൊടുത്തു. ഇതിന്റെയെല്ലാം ഫലങ്ങളുടെ അടിസ്ഥാനത്തില്ലാതെ അവര്‍ എവിടെയാണു നില്‍ക്കുന്നത്?' 'സത്യം തെളിയിക്കാനോ സൈക്ലിങ് രംഗത്തെ ശുദ്ധീകരിക്കാനോ ആയിരുന്നില്ല തുടക്കംമുതലേ അവരുടെ ശ്രമം. എന്തു വില കൊടുത്തും എന്നെ ബലിയാടാക്കുകയായിരുന്നു ലക്ഷ്യം. എട്ടു വര്‍ഷത്തെ കാലയളവില്‍ മാത്രം അധികാരപരിധിയുള്ള ഏജന്‍സി എന്റെ കാര്യത്തില്‍ 17 വര്‍ഷത്തെ കുറ്റങ്ങളാണ് എന്നില്‍ ചുമത്തിയിരിക്കുന്നത്. സൈക്ലിങ് രംഗത്തെ മറ്റ് ഏജന്‍സികളായ യു.സി.ഐയും യു.എസ്.എ. സൈക്ലിങ്ങും ഉസാഡയുടെ നീക്കത്തെ അനുകൂലിച്ചിരുന്നില്ല. എല്ലാ ബഹിഷ്‌കരണ നീക്കങ്ങളും നിര്‍ത്തിവയ്ക്കാനും അവര്‍ നിര്‍ദ്ദേശിച്ചിരുന്നു. തീര്‍ത്തും ദുര്‍ബലമാണ് ഉസാഡയുടെ വാദമെന്ന് അവരുടെതന്നെ ആര്‍ബിട്രേറ്റര്‍മാര്‍ പറയുകയും ചെയ്തു. ഉസാഡ നിയമം ലംഘിച്ചു. അവരുടെ തന്നെ ചട്ടങ്ങളെ അട്ടിമറിച്ചു. അവരെക്കാള്‍ ബഹുമാന്യരായ മറ്റുള്ളവരെ അപമാനിച്ചു. മുട്ടാളത്തരമാണ് നികുതിദായകരുടെ ചെലവില്‍ അവര്‍ നടത്തുന്നത്. ഉദ്‌ബോധനം നടത്തുമ്പോള്‍തന്നെ അവരതെല്ലാം ലംഘിച്ചു. അവര്‍ക്ക് ഒരൊറ്റ മന്ത്രം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ലാന്‍സ് ആംസ്‌ട്രോങ്.' എല്ലാറ്റിനും പുറമെ, നിലവില്‍ മല്‍സരരംഗത്തുള്ളവരില്‍ പലരുമായും രഹസ്യബന്ധം സൃഷ്ടിച്ച് ഉസാഡ എന്നെ ചതിക്കുകയായിരുന്നു. യു.സി.ഐ., ഡബ്ലു.എ.ഡി.എ., ഉസാഡ എന്നിവര്‍ തീരുമാനിച്ച മാനദണ്ഡങ്ങളനുസരിച്ചാണ് ഞാന്‍ മല്‍സരിച്ചതും വിജയിച്ചതും. ടൂര്‍ ഡി ഫ്രാന്‍സിലെ എന്റെ ഏഴു കിരീടങ്ങള്‍ കവരാന്‍ ഉസാഡയ്ക്ക് അവകാശമില്ല. ഈ ഏഴു ടൂര്‍ണമെന്റുകളും വിജയിച്ചത് ആരാണെന്ന് എനിക്കറിയാം, എന്നോടൊപ്പം മല്‍സരിച്ചവര്‍ക്കറിയാം. ഞങ്ങളെല്ലാം ഒന്നിച്ചാണ് പോരാടിയത്. ഒരേ പാതയിലൂടെ, ഒരേ മലനിരകളിലൂടെ, എല്ലാ പ്രതിബന്ധങ്ങളെയും മോശപ്പെട്ട കാലാവസ്ഥയയെും എതിരിട്ടാണ് മൂന്നാഴ്ച ഞങ്ങള്‍ സൈക്കിള്‍ ഓടിച്ചത്. എല്ലാവര്‍ക്കും ഒരേ നിയമം, ഒരേ മാര്‍ഗം. ലോകത്തെ ഏറ്റവും കഠിനമായ മല്‍സരത്തില്‍ ഏറ്റവും ശക്തനായ മനുഷ്യന്‍ വിജയിക്കുന്നു. ആരാലും അതു മാറ്റാനാവില്ല. പ്രത്യേകിച്ച്, ട്രാവിസ് ടിഗാര്‍ട്ടിന്.' 'ഞാന്‍ നിര്‍ത്തുകയാണ്. ഇക്കാര്യം ഞാനിനി പരാമര്‍ശിക്കുകയേ ഇല്ല, സാഹചര്യം എന്തു തന്നെയായാലും. ആദ്യത്തെ ടൂര്‍ ഡി ഫ്രാന്‍സ് കിരീടം നേടുന്നതിനു മുമ്പ്, ഞാന്‍ ആശിച്ചതുപോലെ, കാന്‍സര്‍ ബാധിതര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും വേണ്ടി ഞാനെന്റെ ജീവിതം ഉഴിഞ്ഞുവെക്കുകയാണ്. പ്രത്യേകിച്ചും എല്ലാവരാലും പരിത്യക്തരായവര്‍ക്കുവേണ്ടി. ഈ ഒക്ടോബറില്‍ കാന്‍സറിനെതിരെ ഞാന്‍ നേതൃത്വം നല്‍കുന്ന ഫൗണ്ടേഷന്‍ 15 വര്‍ഷം പൂര്‍ത്തിയാക്കുകയാണ്. ഞങ്ങള്‍ക്ക് ഒരുപാടു ചെയ്യാനുണ്ട്. സുന്ദരികളും സുന്ദരന്മാരുമായ എന്റെ അഞ്ചു കുട്ടികള്‍ക്കൊപ്പം, കാന്‍സറിനെതിരെ പടപൊരുതി, ഈ ഭൂമിയിലെ ഏറ്റവും ശക്തനായ നാല്‍പ്പതുകാരനാവുകയാണ് എന്റെ ലക്ഷ്യം.' അതെ, ഈ ഭൂമിയിലെ മുഴുവന്‍ മനുഷ്യരെയും പ്രചോദിപ്പിച്ച ലാന്‍സ് ആംസ്‌ട്രോങ് അടിവര ഇടുകയാണ്. താന്‍ പൊരുതിയ കാലത്തോട്. ഒപ്പം തുടരുകയാണ്, ഇനിയും പൊരുതാനുറച്ച ശത്രുവിനോട്, കാന്‍സറിനോട്. | |
| | | Guest Guest
| Subject: Re: Lance Armstrong to lose seven Tour de France titles Sat Aug 25, 2012 6:32 pm | |
| ഏഴു തവണ ടൂര്‍ ഡി ഫ്രാന്‍സ് സൈക്ലിംഗ് ടൂര്‍ണമെന്റില്‍ ചാമ്പ്യനായ ഇതിഹാസ താരം ലാന്‍സ് ആംസ്‌ട്രോംഗ് പടിയിറങ്ങുന്നു.
ഉത്തേജക മരുന്നു പരിശോധനയില്‍ പരാജയപ്പെട്ട ആംസ്‌ട്രോംഗിന്റെ മെഡലുകളെല്ലാം തിരിച്ചെടുക്കാനും ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്താനും യു.എസ്. ഉത്തേജക വിരുദ്ധ ഏജന്‍സി തീരുമാനിച്ചിരുന്നു. യു.എസ്. ഫെഡറല്‍ കോടതിയില്‍ ആംസ്‌ട്രോംഗ് നല്‍കിയ പരാതി തളളിയതോടെയാണു വിലക്ക് ഏര്‍പ്പെടാന്‍ ഉത്തേജക വിരുദ്ധ ഏജന്‍സി തീര്‍ച്ചപ്പെടുത്തിയത്. ഏജന്‍സിക്കെതിരേ നിയമയുദ്ധത്തിനില്ലെന്ന് ആംസ്‌ട്രോംഗ് വ്യക്‌തമാക്കി. കാന്‍സര്‍ രോഗത്തോടു പടവെട്ടി മത്സരരംഗത്തു തിരിച്ചെത്തിയ ആംസ്‌ട്രോംഗിന്റെ ജീവിത കഥ ലോകമെമ്പാടുമുള്ള കാന്‍സര്‍ രോഗികള്‍ക്കു പ്രത്യാശയായിരുന്നു. 2009-2010 സീസണിലാണു ആംസ്‌ട്രോംഗിന്റെ സാമ്പിള്‍ പരിശോധിച്ചപ്പോഴാണ് ഉത്തേജകം ഉപയോഗിച്ചിരുന്നതായി തെളിഞ്ഞത്. ഇതു സംബന്ധിച്ച് യു.എസ്. ഉത്തേജക വിരുദ്ധ ഏജന്‍സി ആംസ്‌ട്രോംഗിനയയച്ച കത്ത് 'വാഷിംഗ്‌ടണ്‍ പോസ്‌റ്റ്' ദിനപത്രം പ്രസിദ്ധീകരിച്ചിരുന്നു.
താന്‍ ഉത്തേജകം ഉപയോഗിച്ചിട്ടില്ലെന്ന വാദത്തില്‍ ഉറച്ചു നില്‍ക്കുകയാണെന്ന് ആംസ്‌ട്രോംഗ് തുടര്‍ന്നു. കരിയറില്‍ ആകെ 600 ഉത്തേജക പരിശോധനകളെങ്കിലും താന്‍ നേരിട്ടു, ലോക ചരിത്രത്തില്‍ ഇത്രയും ഉത്തേജക പരിശോധനകള്‍ നേരിട്ട ഒരു താരവുമുണ്ടാകില്ല- ആംസ്‌ട്രോംഗ് പറഞ്ഞു. 1999-2005 കാലഘട്ടത്തില്‍ നേടിയ കിരീടങ്ങള്‍ നഷ്‌ടപ്പെടുന്നതില്‍ വേദനയുണ്ടെന്നും അദ്ദേഹം പറഞ്ഞു. 1988 ലെ സിയോള്‍ ഒളിമ്പിക്‌സില്‍ ഉത്തേജക മരുന്ന് ഉപയോഗിച്ച ബെന്‍ ജോണ്‍സണിനു ശേഷം ആജീവനാന്ത വിലക്ക് നേരിടുന്ന പ്രമുഖനായ കായിക താരമാണ് ആംസ്‌ട്രോംഗ്. കഴിഞ്ഞ വര്‍ഷമാണ് 41 വയസുകാരനായ ആംസ്‌ട്രോംഗ് സൈക്ലിംഗില്‍നിന്നു വിരമിക്കുന്നത്. ഫെബ്രുവരിയില്‍ ആംസ്‌ട്രോംഗും സഹതാരങ്ങളും സ്‌പോണ്‍സറായ യു.എസ്. പോസ്‌റ്റല്‍ സര്‍വീസിനെ വഞ്ചിച്ചെന്ന കേസ് ഉയര്‍ന്നു വന്നിരുന്നു. കാന്‍സര്‍ ബാധിതനായി മരണത്തെ മുഖാമുഖം കണ്ട ശേഷം കളിക്കളത്തില്‍ തിരിച്ചെത്തിയ ആംസ്‌ട്രോംഗ് ഇന്ത്യന്‍ ക്രിക്കറ്റ് താരം യുവ്രാജ് സിംഗ് ഉള്‍പ്പെടെ നിരവധിപ്പേര്‍ക്കു പ്രചോദനമായിരുന്നു. 'ഇറ്റ്‌സ് നോട്ട് എബൗട്ട് ദ ബൈക്ക് ' എന്ന ആത്മകഥ ബെസ്‌റ്റ് സെല്ലറുമായി.
1996 ലാണ് ആംസ്‌ട്രോംഗ് കാന്‍സര്‍ രോഗബാധിതനാണെന്ന സത്യം തിരിച്ചറിയുന്നത്. വൃഷണത്തെ ബാധിക്കുന്ന കാന്‍സറില്‍നിന്നു രക്ഷപ്പെടാന്‍ അന്‍പതു ശതമാനം സാധ്യത മാത്രമാണു ഡോക്‌ടര്‍മാര്‍ വിധിയെഴുതിയത്. പക്ഷേ തളരാത്ത ആംസ്‌ട്രോംഗ് കഠിനമായ കീമോതെറാപ്പിയിലൂടെ രോഗത്തെ കീഴടക്കാനുറച്ചു. കീമോതെറാപ്പി ശരീരത്തെ തളര്‍ത്തിയെങ്കിലും ഫലം കണ്ടു. അഞ്ചുമാസത്തിനുശേഷം പരിശീലനം വീണ്ടും തുടങ്ങി. 98 ല്‍ രാജ്യാന്തര മത്സരരംഗത്തേക്കു തിരിച്ചെത്തിയ ആംസ്‌ട്രോംഗ് പിന്നെ തിരിഞ്ഞുനോക്കിയില്ല. 99 ലെ ടൂര്‍ ഡി ഫ്രാന്‍സ് കിരീടം നേടിയതോടെ ആംസ്‌ട്രോംഗ് വീരനായകനായി. |
| | | Sponsored content
| Subject: Re: Lance Armstrong to lose seven Tour de France titles | |
| |
| | | | Lance Armstrong to lose seven Tour de France titles | |
|
Similar topics | |
|
| Permissions in this forum: | You cannot reply to topics in this forum
| |
| |
| |