| TWENTY 20 World Cup !!! | |
|
+19Sheeja shamsheershah Laila N Chakkara kaaat The Sorcerer unnikmp gauri Binu Rounik Jaha Neelu Ammu ranjith balamuralee midhun Ratheesh0072 Mansoor parutty vipinraj 23 posters |
|
Author | Message |
---|
Guest Guest
| Subject: Re: TWENTY 20 World Cup !!! Mon Sep 17, 2012 9:55 pm | |
| |
|
| |
The Sorcerer Forum Owner
| Subject: Re: TWENTY 20 World Cup !!! Mon Sep 17, 2012 9:55 pm | |
| good startoff from vipin
add the serial number to the points da.. | |
|
| |
vipinraj Forum Boss
Location : Dubai
| Subject: Re: TWENTY 20 World Cup !!! Mon Sep 17, 2012 9:55 pm | |
| | |
|
| |
unnikmp Forum Boss
| |
| |
vipinraj Forum Boss
Location : Dubai
| Subject: Re: TWENTY 20 World Cup !!! Mon Sep 17, 2012 9:58 pm | |
| - The Sorcerer wrote:
- good startoff from vipin
add the serial number to the points da.. sure thanks dear | |
|
| |
kaaat Forum Owner
| Subject: Re: TWENTY 20 World Cup !!! Mon Sep 17, 2012 9:59 pm | |
| | |
|
| |
vipinraj Forum Boss
Location : Dubai
| Subject: Re: TWENTY 20 World Cup !!! Mon Sep 17, 2012 10:00 pm | |
| | |
|
| |
kaaat Forum Owner
| Subject: Re: TWENTY 20 World Cup !!! Mon Sep 17, 2012 10:01 pm | |
| | |
|
| |
vipinraj Forum Boss
Location : Dubai
| Subject: Re: TWENTY 20 World Cup !!! Mon Sep 17, 2012 10:08 pm | |
| | |
|
| |
parutty Forum Boss
| Subject: Re: TWENTY 20 World Cup !!! Tue Sep 18, 2012 6:02 am | |
| | |
|
| |
parutty Forum Boss
| Subject: Re: TWENTY 20 World Cup !!! Tue Sep 18, 2012 6:08 am | |
| | |
|
| |
parutty Forum Boss
| Subject: Re: TWENTY 20 World Cup !!! Tue Sep 18, 2012 6:08 am | |
| | |
|
| |
parutty Forum Boss
| Subject: Re: TWENTY 20 World Cup !!! Tue Sep 18, 2012 6:09 am | |
| | |
|
| |
parutty Forum Boss
| Subject: Re: TWENTY 20 World Cup !!! Tue Sep 18, 2012 6:10 am | |
| | |
|
| |
Ammu Forum Boss
| Subject: Re: TWENTY 20 World Cup !!! Tue Sep 18, 2012 6:40 am | |
| കുട്ടിക്രിക്കറ്റ് ലോകകപ്പിന് തുടക്കം കൊളംബൊ: ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പിന് ചൊവ്വാഴ്ച തുടക്കം. ആതിഥേയരായ ശ്രീലങ്കയും ആഫ്രിക്കന്‍ ടീം സിംബാബ്‌വെയുമാണ് ഹംബന്‍തോട്ടയിലെ ഉദ്ഘാടന മത്സരത്തില്‍ ഏറ്റുമുട്ടുന്നത്. മുന്‍ ചാമ്പ്യന്‍മാരായ ഇന്ത്യയുടെ ആദ്യമത്സരം ബുധനാഴ്ച അഫ്ഗാനിസ്താനുമായാണ്. ക്രിക്കറ്റിലെ ചെറുരൂപമായ 20 ഓവര്‍ മത്സരത്തില്‍ നാലാം ലോകകപ്പാണ് നടക്കുന്നത്. 12 ടീമുകള്‍ നാലുഗ്രൂപ്പുകളായി തിരിഞ്ഞ് ആദ്യ വട്ടത്തില്‍ മത്സരിക്കും.മികച്ച എട്ടു ടീമുകള്‍ സൂപ്പര്‍ എട്ടില്‍ കടക്കും. ആദ്യമായാണ് ശ്രീലങ്ക ടൂര്‍ണമെന്റിന് വേദിയാവുന്നത്. ഇംഗ്ലണ്ടാണ് നിലവിലെ ജേതാക്കള്‍. പൂര്‍ണമായും ശ്രീലങ്കയില്‍ അരങ്ങേറുന്ന ആദ്യ ലോകകപ്പാണിത്. ചൊവ്വാഴ്ച തുടക്കമാവുന്ന നാലാം ട്വന്റി-20 ലോകകപ്പിന് ലങ്കക്കാര്‍ ഇത്ര പ്രാധാന്യം നല്കുന്നതിന് കാരണമതുതന്നെ. മുമ്പ് ഏകദിന ക്രിക്കറ്റ് ലോകകപ്പിന് രണ്ടുതവണ ഇന്ത്യക്കൊപ്പം ആതിഥ്യംവഹിച്ച അവര്‍ ഇപ്പോള്‍ ഒരു ലോകകപ്പ് സ്വന്തമായിത്തന്നെ സംഘടിപ്പിക്കുകയാണ്. പൊതുവെ തീവ്രപരിശ്രമികളായ ദ്വീപ്നിവാസികള്‍ ലക്ഷ്യമിടുന്നത് പരാതിരഹിത ലോകകപ്പാണ്. സ്വന്തം നാട്ടില്‍നടക്കുന്ന ലോകകപ്പില്‍ ചാമ്പ്യന്മാരാവുകയെന്ന വലിയ സ്വപ്നവും അവര്‍ക്കുണ്ട്. ചൊവ്വാഴ്ചത്തെ ഉദ്ഘാടന മത്സരത്തില്‍ ലങ്കന്‍ ടീം താരതമ്യേന ദുര്‍ബലരെന്ന് വിലയിരുത്തപ്പെടുന്ന ആഫ്രിക്കന്‍ ടീമായ സിംബാബ്‌വെയെ നേരിടും. കൊളംബോയില്‍ നിന്ന് ഇരുന്നൂറിലധികം കിലോമീറ്ററകലെയുള്ള ഹംബന്‍തോട്ടയിലെ സ്റ്റേഡിയത്തിലാണ് ഉദ്ഘാടന മത്സരം. ശ്രീലങ്കയുടെ ഇപ്പോഴത്തെ പ്രസിഡന്റ് മഹീന്ദ രാജപകെ്‌സയുടെ പേരാണ് ഈ സ്റ്റേഡിയത്തിന്. ലോകകപ്പ് മത്സരങ്ങള്‍ നടക്കുന്ന മൂന്ന് സ്റ്റേഡിയങ്ങളില്‍ രണ്ടിനും നല്‍കിയിരിക്കുന്നത് ജീവിച്ചിരിക്കുന്നവരുടെ പേരുകളാണ്. കാന്‍ഡിയിലെ പല്ലേക്കലിലെ സ്റ്റേഡിയം മുത്തയ്യാ മുരളീധരന്‍ സ്റ്റേഡിയമാണ്. കൊളംബോയിലെ സ്റ്റേഡിയത്തിലാണ് ഇന്ത്യയുടെ ഗ്രൂപ്പ് മാച്ചുകള്‍. ശ്രീലങ്കയുടെ കൊല്ലപ്പെട്ട മുന്‍ പ്രസിഡന്റ് പ്രേമദാസയുടെ പേരാണ് ഈ സ്റ്റേഡിയത്തിന്. 12 ടീമുകളെ നാല് ഗ്രൂപ്പുകളായി തിരിച്ചാണ് പ്രാഥമിക റൗണ്ട് മത്സരങ്ങള്‍. ഓരോ ഗ്രൂപ്പിലേയും മൂന്ന് ടീമുകള്‍ പരസ്പരം ഏറ്റുമുട്ടും. ഈ മാച്ചുകളില്‍ നിന്ന് കൂടുതല്‍ പോയന്റ് നേടുന്ന രണ്ട് ടീമുകള്‍ വീതം സൂപ്പര്‍-8 റൗണ്ടിലേക്ക് യോഗ്യത നേടും. ഇങ്ങനെ യോഗ്യത നേടുന്ന എട്ട് ടീമുകള്‍ നാല് ടീമുകള്‍ വീതമുള്ള രണ്ട് ഗ്രൂപ്പായി പിരിഞ്ഞാണ് സൂപ്പര്‍-എട്ട് റൗണ്ടില്‍ മത്സരിക്കുക. ഈ രണ്ട് ഗ്രൂപ്പില്‍ നിന്ന് രണ്ട് വീതം ടീമുകള്‍ സെമിയിലേക്ക് യോഗ്യത നേടും. ഉദ്ഘാടന മത്സരത്തില്‍ ഏറ്റുമുട്ടുന്ന ശ്രീലങ്കയും സിംബാബ്‌വെയും ഗ്രൂപ്പ് സിയിലാണ്. ഈ ഗ്രൂപ്പിലെ മൂന്നാം ടീം ദക്ഷിണാഫ്രിക്കയാണ്. ഇന്ത്യ, ഇംഗ്ലണ്ട്, അഫ്ഗാനിസ്താന്‍ എന്നീ ടീമുകളാണ് ഗ്രൂപ്പ് എയില്‍. ഈ ഗ്രൂപ്പിലെ ആദ്യ മാച്ചില്‍ ബുധനാഴ്ച ഇന്ത്യയും അഫ്ഗാനിസ്തനും ഏറ്റുമുട്ടും. മൂന്ന് ഗ്രൂപ്പ് മാച്ചുകളും പ്രേമദാസ സ്റ്റേഡിയത്തില്‍ത്തന്നെ കളിക്കാന്‍ കഴിയുമെന്നത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം അനുകൂല ഘടകമാണ്. ടീം ഇന്ത്യയുടെ ഇന്ത്യക്കു പുറത്തുള്ള 'ഹോംഗ്രൗണ്ടാ'ണ് പ്രേമദാസ സ്റ്റേഡിയം. 41 ഏകദിന മാച്ചുകളും ഒരു ട്വന്റി-20 മാച്ചും ഈ ഗ്രൗണ്ടില്‍ ഇന്ത്യ കളിച്ചിട്ടുണ്ട്. ഇവിടെത്തന്നെ കഴിഞ്ഞ ദിവസം പാകിസ്താനെതിരെ സന്നാഹമത്സരവും കളിച്ചു. പ്രേമദാസയില്‍ ഇന്ത്യയുടെ വിജയ ശതമാനവും ഉയര്‍ന്നതാണ്. ഓസ്‌നേട്രലിയ, വെസ്റ്റിന്‍ഡീസ്, അയര്‍ലന്‍ഡ് എന്നീ ടീമുകള്‍ ഗ്രൂപ്പ് ബിയിലും ന്യൂസീലന്‍ഡും പാകിസ്താനും ബംഗ്ലാദേശും ഗ്രൂപ്പ് ഡിയിലും ഏറ്റുമുട്ടുന്നു. ആദ്യമായി ഏഷ്യയില്‍ ട്വന്റി-20 ലോകകപ്പ് അരങ്ങേറുമ്പോള്‍ ഏഷ്യന്‍ ടീമുകളായ ഇന്ത്യക്കും പാകിസ്താനും ശ്രീലങ്കയ്ക്കുമാണ് കൂടുതല്‍ സാധ്യത കല്പിക്കപ്പെടുന്നത്. അതേസമയം കുട്ടിക്രിക്കറ്റിന് ഏറ്റവും യോജിച്ച ടീമായി മാറിക്കഴിഞ്ഞ വെസ്റ്റിന്‍ഡീസിനും വാതുവെപ്പ് മാര്‍ക്കറ്റില്‍ ഇപ്പോള്‍ നല്ല റേറ്റിങ്ങുണ്ട്. നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ട് ഏകദിന, ട്വന്റി-20 റാങ്കിങ്ങുകളില്‍ ഒന്നാം സ്ഥാനത്താണ്. ഓസ്‌ട്രേലിയയുടേതും മികച്ച ടീമാണ്. പക്ഷേ, ശ്രീലങ്കന്‍ വിക്കറ്റില്‍ അവരുടെ റെക്കോഡ് അത്ര മികച്ചതല്ല. കിവീസിന്റെ അവസ്ഥയും സമാനമാണ്. ഏകദിനത്തിലും കുട്ടിക്രിക്കറ്റിലും ലോക റാങ്കിങ്ങില്‍ രണ്ടാം സ്ഥാനത്തുള്ള ദക്ഷിണാഫ്രിക്കയാണ് മറ്റൊരു പ്രിയ ടീം. ആദ്യ റൗണ്ടിലെ നാല് ഗ്രൂപ്പിലും പുറത്തുപോവാന്‍ യോഗ്യരായ ഓരോ ടീമുകളെവീതം ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ പോരാട്ടം പൊടിപാറുക സൂപ്പര്‍ എട്ട് തൊട്ടാവും | |
|
| |
parutty Forum Boss
| Subject: Re: TWENTY 20 World Cup !!! Tue Sep 18, 2012 7:05 am | |
| innu mutal pravachanam nadathunna ella pravachakarkum aashamshakal all the best (pravachathil muttakal koduthal vangi maduthum gift kittumenu pedichum PravachanaM anthram kittatheyum pravachanam pathi vazhiyil upeshichu pokunna pravachakarku vendi pratheka prardhanakalum vazhipadukalum nadathunnathayikum ) | |
|
| |
parutty Forum Boss
| Subject: Re: TWENTY 20 World Cup !!! Tue Sep 18, 2012 7:50 am | |
| - sweetword wrote:
- Sri Lanka Vs Zimbabwe
a.Toss : Srilanka b.Bat 320 c.Total sixes 12 d.Total Wkts 15 e.First innings score 322 f.Win Sri Lanka g.MOM Mahela Jayawardane ethuva bat 320 | |
|
| |
vipinraj Forum Boss
Location : Dubai
| |
| |
parutty Forum Boss
| Subject: Re: TWENTY 20 World Cup !!! Tue Sep 18, 2012 7:57 am | |
| | |
|
| |
Binu Forum Boss
Location : Kuwait
| Subject: Re: TWENTY 20 World Cup !!! Tue Sep 18, 2012 8:09 am | |
| | |
|
| |
Binu Forum Boss
Location : Kuwait
| Subject: Re: TWENTY 20 World Cup !!! Tue Sep 18, 2012 8:10 am | |
| | |
|
| |
parutty Forum Boss
| Subject: Re: TWENTY 20 World Cup !!! Tue Sep 18, 2012 8:12 am | |
| | |
|
| |
Binu Forum Boss
Location : Kuwait
| Subject: Re: TWENTY 20 World Cup !!! Tue Sep 18, 2012 8:16 am | |
| | |
|
| |
Ammu Forum Boss
| Subject: Re: TWENTY 20 World Cup !!! Tue Sep 18, 2012 9:06 am | |
| | |
|
| |
parutty Forum Boss
| Subject: Re: TWENTY 20 World Cup !!! Tue Sep 18, 2012 9:19 am | |
| oru doubt chothikatte. copy adicho arenkilum help chetho edunna pravachanakalku evide vila yundo (kaliya kurichu onnum ariyilla atha ) | |
|
| |
Sponsored content
| Subject: Re: TWENTY 20 World Cup !!! | |
| |
|
| |
| TWENTY 20 World Cup !!! | |
|