സംഗീതസംഗമം
Would you like to react to this message? Create an account in a few clicks or log in to continue.

HomeHome  PublicationsPublications  Latest imagesLatest images  RegisterRegister  Log in  
Latest topics
» IPL PREDICTIONS!!
"മലയാള ഫോറരെമ" - പാര്‍ട്ട് - 50..! - Page 19 Emptyby Ammu Wed Nov 11, 2020 6:06 pm

» ലളിത ഗാനങ്ങള്‍
"മലയാള ഫോറരെമ" - പാര്‍ട്ട് - 50..! - Page 19 Emptyby drajayan Mon Aug 24, 2020 8:10 pm

» Snehatheeram - 108
"മലയാള ഫോറരെമ" - പാര്‍ട്ട് - 50..! - Page 19 Emptyby Rajii Wed Jul 08, 2020 5:31 pm

» ബിഗ്‌ ബോസ്സ് 2!
"മലയാള ഫോറരെമ" - പാര്‍ട്ട് - 50..! - Page 19 Emptyby shamsheershah Fri Feb 14, 2020 4:21 pm

» സിനിമാ അവലോകനങ്ങള്‍-2
"മലയാള ഫോറരെമ" - പാര്‍ട്ട് - 50..! - Page 19 Emptyby binjo Fri Nov 22, 2019 6:23 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
"മലയാള ഫോറരെമ" - പാര്‍ട്ട് - 50..! - Page 19 Emptyby sandeep Thu Nov 21, 2019 1:57 pm

» Modiyum Velluvilikalum-11
"മലയാള ഫോറരെമ" - പാര്‍ട്ട് - 50..! - Page 19 Emptyby Ammu Thu Nov 21, 2019 1:22 pm

» WC Prediction-( No chat)
"മലയാള ഫോറരെമ" - പാര്‍ട്ട് - 50..! - Page 19 Emptyby shamsheershah Thu Jul 25, 2019 9:56 pm

» വെളുത്തുള്ളി അച്ചാർ
"മലയാള ഫോറരെമ" - പാര്‍ട്ട് - 50..! - Page 19 Emptyby Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
"മലയാള ഫോറരെമ" - പാര്‍ട്ട് - 50..! - Page 19 Emptyby Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
"മലയാള ഫോറരെമ" - പാര്‍ട്ട് - 50..! - Page 19 Emptyby Ann1 Mon Aug 20, 2018 4:00 pm

» കൃഷി / പൂന്തോട്ടം
"മലയാള ഫോറരെമ" - പാര്‍ട്ട് - 50..! - Page 19 Emptyby Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
"മലയാള ഫോറരെമ" - പാര്‍ട്ട് - 50..! - Page 19 Emptyby Ann1 Wed Jan 31, 2018 10:13 am

» Easy Recipes
"മലയാള ഫോറരെമ" - പാര്‍ട്ട് - 50..! - Page 19 Emptyby Ann1 Wed Jan 31, 2018 10:12 am

» Beauty Tips
"മലയാള ഫോറരെമ" - പാര്‍ട്ട് - 50..! - Page 19 Emptyby Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
"മലയാള ഫോറരെമ" - പാര്‍ട്ട് - 50..! - Page 19 Emptyby midhun Tue Jan 16, 2018 5:26 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
"മലയാള ഫോറരെമ" - പാര്‍ട്ട് - 50..! - Page 19 Emptyby Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
"മലയാള ഫോറരെമ" - പാര്‍ട്ട് - 50..! - Page 19 Emptyby Binu Sun Aug 20, 2017 6:23 pm

» കരോക്കെ ഗാനങ്ങള്‍
"മലയാള ഫോറരെമ" - പാര്‍ട്ട് - 50..! - Page 19 Emptyby tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
"മലയാള ഫോറരെമ" - പാര്‍ട്ട് - 50..! - Page 19 Emptyby Minnoos Tue Jul 11, 2017 4:31 pm

social buttons
Top posters
parutty
"മലയാള ഫോറരെമ" - പാര്‍ട്ട് - 50..! - Page 19 Vote_lcap"മലയാള ഫോറരെമ" - പാര്‍ട്ട് - 50..! - Page 19 Voting_bar"മലയാള ഫോറരെമ" - പാര്‍ട്ട് - 50..! - Page 19 Vote_rcap 
Ammu

vipinraj

sandeep

shamsheershah

Neelu

Binu

unnikmp

midhun

Greeeeeshma

Top posting users this month
No user
September 2024
MonTueWedThuFriSatSun
      1
2345678
9101112131415
16171819202122
23242526272829
30      
CalendarCalendar

 "മലയാള ഫോറരെമ" - പാര്‍ട്ട് - 50..!

Go down 
+27
Parthan
അനു
ഡിങ്കന്‍
kaaat
Binu
mithun nambiar
karshakan
തെച്ചിക്കാട് അച്യുതന്‍
balamuralee
Neelu
Mansoor
shamsheershah
vipinraj
luttaappi
Minnoos
unnikmp
Reshmi
adithyan
sandeep
Raajakumaari
Laila N
midhun
jaykvjay
parutty
പാക്കരന്‍
ranjith
Ammu
31 posters
Go to page : Previous  1 ... 11 ... 18, 19, 20 ... 29 ... 40  Next
AuthorMessage
Guest
Guest
avatar

"മലയാള ഫോറരെമ" - പാര്‍ട്ട് - 50..! - Page 19 Empty
PostSubject: Re: "മലയാള ഫോറരെമ" - പാര്‍ട്ട് - 50..!   "മലയാള ഫോറരെമ" - പാര്‍ട്ട് - 50..! - Page 19 EmptySat Dec 08, 2012 2:33 pm

തെച്ചിക്കാട് അച്യുതന്‍ wrote:
താന്‍ ആദ്യമായി പറന്ന കുന്തം ഇനി ലുട്ടാപ്പിക്ക് സ്വന്തം.
പുട്ടാലുപുരം: ആദ്യമായി താന്‍ പറന്ന കുന്തം ഇനി ചാത്തന്‍ ലുട്ടാപ്പിക്ക് സ്വന്തം. പുട്ടാലുപുരത്തെ മുഖ്യചാത്തനായ ഉമ്മന്‍ ചാത്തനാണ് ലുട്ടാപ്പിക്ക് ആ പഴയ കുന്തം കൈമാറാന്‍ കുന്തം വികസന കോര്‍പ്പറേഷനു നിര്‍ദ്ദേശം നല്‍കിയത്. ലുട്ടാപ്പി ആദ്യമായി ഉപയോഗിച്ച പഴഞ്ചന്‍ കുന്തം അദ്ധേഹത്തിനു നല്‍കുമ്പോള്‍ പകരം ബ്ലൂടൂത്തും വൈഫിയുമുള്ള സ്മാര്‍ട്ട് കുന്തം, കുന്തം വികസന കോര്‍പ്പറേഷന് വാങ്ങിക്കൊടുക്കാമെന്ന് ലുട്ടാപ്പി വാഗ്ദാ‍നം ചെയ്തു. രാജ്യാന്തര ചാത്തച്ചിത്രമേളയോട് അനുബന്ധിച്ച് പുട്ടാലുപുരത്ത് നടന്ന ഡാകിനി തീയേറ്ററിന്റെ ഉദ്ഘാടനവേദിയിലാണ് തനിക്കു കുന്തം നല്‍കണമെന്ന് ലുട്ടാപ്പി മുഖ്യചാത്തനോട് അഭ്യര്‍ത്ഥിച്ചത്. ഉടന്‍ തന്നെ അതു കൊടുക്കാന്‍ മുഖ്യചാത്തന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. അതോടൊപ്പം വരുന്ന തെരഞ്ഞെടുപ്പില്‍ വനിതാക്ഷേമ മന്ത്രി സ്ഥാനത്തേക്ക് സംഗമം പഞ്ചായത്തില്‍ നിന്നും മത്സരിക്കുന്ന ലുട്ടാപ്പിയെ വിജയിപ്പിക്കണമെന്ന് സംഗമം മെംബേഴ്സിനോട് ഉമ്മന്‍ ചാത്തന്‍ അഭ്യര്‍ത്ഥിച്ചു. ലുട്ടാപ്പിയുടെ വിജയത്തിനു വേണ്ടി തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്താന്‍ ലുട്ടാപ്പിയെപ്പോലെ വനിതാ ക്ഷേമത്തില്‍ തല്‍പ്പരനായ കുഞ്ഞാലിച്ചാത്തനോട് ഉമ്മന്‍ ചാത്തന്‍ വേദിയില്‍ ആവശ്യപ്പെടുകയും ചെയ്തു.
"മലയാള ഫോറരെമ" - പാര്‍ട്ട് - 50..! - Page 19 44121 "മലയാള ഫോറരെമ" - പാര്‍ട്ട് - 50..! - Page 19 44121 "മലയാള ഫോറരെമ" - പാര്‍ട്ട് - 50..! - Page 19 44121
Back to top Go down
തെച്ചിക്കാട് അച്യുതന്‍
Forum Member
Forum Member
തെച്ചിക്കാട് അച്യുതന്‍

"മലയാള ഫോറരെമ" - പാര്‍ട്ട് - 50..! - Page 19 Empty
PostSubject: Re: "മലയാള ഫോറരെമ" - പാര്‍ട്ട് - 50..!   "മലയാള ഫോറരെമ" - പാര്‍ട്ട് - 50..! - Page 19 EmptySat Dec 08, 2012 2:44 pm

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ ബ്രിട്ടീഷ് രാജ്ഞി അഭിനന്ദിച്ചു.

കൊല്‍ക്കൊത്ത: ബ്രിട്ടീഷുകാരെ ഇത്രയധികം സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ ബ്രിട്ടീഷ് രാജ്ഞി അഭിനന്ദിച്ചു. ക്യാപ്റ്റന്‍ ധോണിയെ പ്രത്യേകമായി അഭിനന്ദിക്കുന്നൂവെന്നും അദ്ധേഹത്തെ ബഹുമാനിക്കാനായി പ്രത്യേക തപാല്‍ സ്റ്റാമ്പിറക്കുന്നതിന് പ്രധാനമന്ത്രിയോട് ആവശ്യപ്പെടുമെന്നും രാജ്ഞിയുടെ ഓഫീസ് ലുട്ടാപ്പിയെ അറിയിച്ചു. സംഗമം ഗ്രാമത്തിലെ തെരഞ്ഞെടുപ്പിന് പിന്തുണയ്ക്കായി രാജ്ഞിയെ സന്ദര്‍ശിച്ച ലുട്ടാപ്പിക്ക് വമ്പിച്ച സ്വീകരണമാണ് ബക്കിംഗ് ഹാം കൊട്ടാരത്തില്‍ ഒരുക്കിയിരുന്നത്. അതേ സമയം ധോണിയെ മാറ്റി പകരം ക്യാപ്റ്റനായി അണ്ണാഹസാരെയെ നിയമിക്കണമെന്നും ഗാന്ധിയന്‍ ആദര്‍ശങ്ങളിലൂടെ മാത്രമേ ബ്രിട്ടീഷുകാരെ തുരത്താന്‍ സാധിക്കുകയുള്ളൂവെന്നും ലുട്ടാപ്പിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി കണ്‍വീനറായ കേയെമ്പി മാഷ് ഹൈദരാബാദില്‍ അറിയിച്ചു.
Back to top Go down
parutty
Forum Boss
Forum Boss
parutty

"മലയാള ഫോറരെമ" - പാര്‍ട്ട് - 50..! - Page 19 Empty
PostSubject: Re: "മലയാള ഫോറരെമ" - പാര്‍ട്ട് - 50..!   "മലയാള ഫോറരെമ" - പാര്‍ട്ട് - 50..! - Page 19 EmptySat Dec 08, 2012 2:47 pm

തെച്ചിക്കാട് അച്യുതന്‍ wrote:
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ ബ്രിട്ടീഷ് രാജ്ഞി അഭിനന്ദിച്ചു.

കൊല്‍ക്കൊത്ത: ബ്രിട്ടീഷുകാരെ ഇത്രയധികം സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ ബ്രിട്ടീഷ് രാജ്ഞി അഭിനന്ദിച്ചു. ക്യാപ്റ്റന്‍ ധോണിയെ പ്രത്യേകമായി അഭിനന്ദിക്കുന്നൂവെന്നും അദ്ധേഹത്തെ ബഹുമാനിക്കാനായി പ്രത്യേക തപാല്‍ സ്റ്റാമ്പിറക്കുന്നതിന് പ്രധാനമന്ത്രിയോട് ആവശ്യപ്പെടുമെന്നും രാജ്ഞിയുടെ ഓഫീസ് ലുട്ടാപ്പിയെ അറിയിച്ചു. സംഗമം ഗ്രാമത്തിലെ തെരഞ്ഞെടുപ്പിന് പിന്തുണയ്ക്കായി രാജ്ഞിയെ സന്ദര്‍ശിച്ച ലുട്ടാപ്പിക്ക് വമ്പിച്ച സ്വീകരണമാണ് ബക്കിംഗ് ഹാം കൊട്ടാരത്തില്‍ ഒരുക്കിയിരുന്നത്. അതേ സമയം ധോണിയെ മാറ്റി പകരം ക്യാപ്റ്റനായി അണ്ണാഹസാരെയെ നിയമിക്കണമെന്നും ഗാന്ധിയന്‍ ആദര്‍ശങ്ങളിലൂടെ മാത്രമേ ബ്രിട്ടീഷുകാരെ തുരത്താന്‍ സാധിക്കുകയുള്ളൂവെന്നും ലുട്ടാപ്പിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി കണ്‍വീനറായ കേയെമ്പി മാഷ് ഹൈദരാബാദില്‍ അറിയിച്ചു.

"മലയാള ഫോറരെമ" - പാര്‍ട്ട് - 50..! - Page 19 407681 guru evide enni enthoke postiyalum tholkum guruveeeeeeee "മലയാള ഫോറരെമ" - പാര്‍ട്ട് - 50..! - Page 19 143614 "മലയാള ഫോറരെമ" - പാര്‍ട്ട് - 50..! - Page 19 143614 "മലയാള ഫോറരെമ" - പാര്‍ട്ട് - 50..! - Page 19 143614 "മലയാള ഫോറരെമ" - പാര്‍ട്ട് - 50..! - Page 19 143614
Back to top Go down
Ammu
Forum Boss
Forum Boss
Ammu

"മലയാള ഫോറരെമ" - പാര്‍ട്ട് - 50..! - Page 19 Empty
PostSubject: Re: "മലയാള ഫോറരെമ" - പാര്‍ട്ട് - 50..!   "മലയാള ഫോറരെമ" - പാര്‍ട്ട് - 50..! - Page 19 EmptySat Dec 08, 2012 3:01 pm

തെച്ചിക്കാട് അച്യുതന്‍ wrote:
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ ബ്രിട്ടീഷ് രാജ്ഞി അഭിനന്ദിച്ചു.

കൊല്‍ക്കൊത്ത: ബ്രിട്ടീഷുകാരെ ഇത്രയധികം സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ ബ്രിട്ടീഷ് രാജ്ഞി അഭിനന്ദിച്ചു. ക്യാപ്റ്റന്‍ ധോണിയെ പ്രത്യേകമായി അഭിനന്ദിക്കുന്നൂവെന്നും അദ്ധേഹത്തെ ബഹുമാനിക്കാനായി പ്രത്യേക തപാല്‍ സ്റ്റാമ്പിറക്കുന്നതിന് പ്രധാനമന്ത്രിയോട് ആവശ്യപ്പെടുമെന്നും രാജ്ഞിയുടെ ഓഫീസ് ലുട്ടാപ്പിയെ അറിയിച്ചു. സംഗമം ഗ്രാമത്തിലെ തെരഞ്ഞെടുപ്പിന് പിന്തുണയ്ക്കായി രാജ്ഞിയെ സന്ദര്‍ശിച്ച ലുട്ടാപ്പിക്ക് വമ്പിച്ച സ്വീകരണമാണ് ബക്കിംഗ് ഹാം കൊട്ടാരത്തില്‍ ഒരുക്കിയിരുന്നത്. അതേ സമയം ധോണിയെ മാറ്റി പകരം ക്യാപ്റ്റനായി അണ്ണാഹസാരെയെ നിയമിക്കണമെന്നും ഗാന്ധിയന്‍ ആദര്‍ശങ്ങളിലൂടെ മാത്രമേ ബ്രിട്ടീഷുകാരെ തുരത്താന്‍ സാധിക്കുകയുള്ളൂവെന്നും ലുട്ടാപ്പിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി കണ്‍വീനറായ കേയെമ്പി മാഷ് ഹൈദരാബാദില്‍ അറിയിച്ചു.

"മലയാള ഫോറരെമ" - പാര്‍ട്ട് - 50..! - Page 19 2958 "മലയാള ഫോറരെമ" - പാര്‍ട്ട് - 50..! - Page 19 2958 "മലയാള ഫോറരെമ" - പാര്‍ട്ട് - 50..! - Page 19 2958 "മലയാള ഫോറരെമ" - പാര്‍ട്ട് - 50..! - Page 19 2958 "മലയാള ഫോറരെമ" - പാര്‍ട്ട് - 50..! - Page 19 2958 "മലയാള ഫോറരെമ" - പാര്‍ട്ട് - 50..! - Page 19 2958 "മലയാള ഫോറരെമ" - പാര്‍ട്ട് - 50..! - Page 19 2958 "മലയാള ഫോറരെമ" - പാര്‍ട്ട് - 50..! - Page 19 2958
Back to top Go down
luttaappi
Super Member
Super Member
luttaappi

"മലയാള ഫോറരെമ" - പാര്‍ട്ട് - 50..! - Page 19 Empty
PostSubject: Re: "മലയാള ഫോറരെമ" - പാര്‍ട്ട് - 50..!   "മലയാള ഫോറരെമ" - പാര്‍ട്ട് - 50..! - Page 19 EmptySat Dec 08, 2012 4:52 pm

ബ്രേക്കിംഗ് ന്യൂസ്

നമ്മുടെയേവരുടെയും പ്രിയങ്കരിയായ ഡോള്‍സ് കാലങ്ങള്‍ക്ക് ശേഷം ഫോറത്തില്‍ തിരിച്ചെത്തുന്നു. തെരഞ്ഞെടുപ്പില്‍ ലുട്ടാപ്പിയെ വിജയിപ്പിക്കുയാണ് തന്റെ ലക്ഷ്യമെന്ന് പി.ടി.ഐ. ക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ ഡോള്‍സ് പറഞ്ഞു. ഡോള്‍സിന്റെ തിരിച്ചു വരവ് പ്രമാണിച്ച് ഈശ്വരവിലാസം സ്കൂളില്‍ സ്പെഷ്യല്‍ ഉച്ചക്കഞ്ഞി ഉണ്ടായിരിക്കുന്നതാണെന്ന് ഹെഡ് മാസ്റ്റര്‍ ശ്രീമാന്‍ കേയെമ്പി മാഷ് അസ്സംബ്ലിയില്‍ പ്രഖ്യാപിച്ചു.
Back to top Go down
parutty
Forum Boss
Forum Boss
parutty

"മലയാള ഫോറരെമ" - പാര്‍ട്ട് - 50..! - Page 19 Empty
PostSubject: Re: "മലയാള ഫോറരെമ" - പാര്‍ട്ട് - 50..!   "മലയാള ഫോറരെമ" - പാര്‍ട്ട് - 50..! - Page 19 EmptySat Dec 08, 2012 6:05 pm

luttaappi wrote:
ബ്രേക്കിംഗ് ന്യൂസ്

നമ്മുടെയേവരുടെയും പ്രിയങ്കരിയായ ഡോള്‍സ് കാലങ്ങള്‍ക്ക് ശേഷം ഫോറത്തില്‍ തിരിച്ചെത്തുന്നു. തെരഞ്ഞെടുപ്പില്‍ ലുട്ടാപ്പിയെ വിജയിപ്പിക്കുയാണ് തന്റെ ലക്ഷ്യമെന്ന് പി.ടി.ഐ. ക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ ഡോള്‍സ് പറഞ്ഞു. ഡോള്‍സിന്റെ തിരിച്ചു വരവ് പ്രമാണിച്ച് ഈശ്വരവിലാസം സ്കൂളില്‍ സ്പെഷ്യല്‍ ഉച്ചക്കഞ്ഞി ഉണ്ടായിരിക്കുന്നതാണെന്ന് ഹെഡ് മാസ്റ്റര്‍ ശ്രീമാന്‍ കേയെമ്പി മാഷ് അസ്സംബ്ലിയില്‍ പ്രഖ്യാപിച്ചു.

ethu thanne anallo kuru cheyunnathu "മലയാള ഫോറരെമ" - പാര്‍ട്ട് - 50..! - Page 19 143614 "മലയാള ഫോറരെമ" - പാര്‍ട്ട് - 50..! - Page 19 143614 "മലയാള ഫോറരെമ" - പാര്‍ട്ട് - 50..! - Page 19 143614
Back to top Go down
unnikmp
Forum Boss
Forum Boss
unnikmp

"മലയാള ഫോറരെമ" - പാര്‍ട്ട് - 50..! - Page 19 Empty
PostSubject: Re: "മലയാള ഫോറരെമ" - പാര്‍ട്ട് - 50..!   "മലയാള ഫോറരെമ" - പാര്‍ട്ട് - 50..! - Page 19 EmptySat Dec 08, 2012 10:51 pm

അശ്വിനെതിരെ നടപടിക്ക് സാദ്ധ്യത: ധോണി -കോല്‍ക്കത്ത
കൊല്‍ക്കത്തയില്‍ നടന്നു കൊണ്ടിരിക്കുന്ന ഇംഗ്ലണ്ടിനെതിരെയുള്ള മൂന്നാം ടെസ്റ്റ്‌ മാച്ചില്‍ വളരെ തന്ത്ര പൂര്‍വം,പണിപ്പെട്ട്,പാട് പെട്ട് വെള്ളക്കാരെ ഇന്നിങ്ങ്സ്‌ ജയത്തിന് വരെ എത്തിച്ച മുന്‍നിര ബാറ്റ്സ്മാന്‍മാര്‍ക്ക് അപമാനം വരുത്തുന്ന രീതിയില്‍ ബാറ്റ്‌ ചെയ്ത്,മല്‍സരം നാലാം ഇന്നിങ്ങ്സ്‌ വരെ നീട്ടികൊണ്ടുപോയ അശ്വിന്റെ നടപടി വളരെ ഹീനമായി പോയി എന്ന് ധോണി അഭിപ്രായപ്പെട്ടു.കളി ചായക്ക് മുമ്പ് തന്നെ അവസാനിപ്പിക്കാനുള്ള പദ്ധതിയുമായാണ് എല്ലാവരും വന്നതെന്നും, എന്നാല്‍ അശ്വിന്‍ മാത്രമാണ് നിരുത്തരവാദപരമായി ബാറ്റ്‌ ചെയ്തത് എന്നും ധോണി പരുഷമായി പറഞ്ഞു.മികച്ച ബാറ്റിംഗ് കാഴ്ച വെച്ച സച്ചിന്‍,ഗംഭീര്‍,പൂജാര എന്നിവരെ പ്രത്യേകം അഭിനന്ദിക്കാനും ധോണി മറന്നില്ല.കളി ചായക്ക് മുമ്പ് തന്നെ തീരും എന്ന ഉറച്ച വിശ്വാസത്തോടെ കരിഞ്ചന്തയില്‍ നിന്നും എടുത്ത "തലാഷ്‌" സിനിമയുടെ മാറ്റിനി ഷോയുടെ ടിക്കറ്റിന്റെ പണം പലിശ അടക്കം അശ്വിന്റെ മാച്ച്‌ ഫീസില്‍ നിന്നും ഈടാക്കാന്‍ വേണ്ടി ബിസിസിഐയോട് ശുപാര്‍ശ ചെയ്യുമെന്നും ധോണി പറഞ്ഞു.അശ്വിനെ സ്റ്റമ്പ് ചെയ്യാനുള്ള അവസരം നഷ്ടപ്പെടുത്തിയ മാത്യൂ പ്രയറിനെ ഒരു വര്ഷം കഠിന തടവിനു ശിക്ഷിക്കണമെന്നാണ് തന്റെ അഭിപ്രായം എന്നും ധോണി കൂട്ടിച്ചേര്‍ത്തു.
Back to top Go down
Guest
Guest
avatar

"മലയാള ഫോറരെമ" - പാര്‍ട്ട് - 50..! - Page 19 Empty
PostSubject: Re: "മലയാള ഫോറരെമ" - പാര്‍ട്ട് - 50..!   "മലയാള ഫോറരെമ" - പാര്‍ട്ട് - 50..! - Page 19 EmptySat Dec 08, 2012 10:53 pm

unnikmp wrote:
അശ്വിനെതിരെ നടപടിക്ക് സാദ്ധ്യത: ധോണി -കോല്‍ക്കത്ത
കൊല്‍ക്കത്തയില്‍ നടന്നു കൊണ്ടിരിക്കുന്ന ഇംഗ്ലണ്ടിനെതിരെയുള്ള മൂന്നാം ടെസ്റ്റ്‌ മാച്ചില്‍ വളരെ തന്ത്ര പൂര്‍വം,പണിപ്പെട്ട്,പാട് പെട്ട് വെള്ളക്കാരെ ഇന്നിങ്ങ്സ്‌ ജയത്തിന് വരെ എത്തിച്ച മുന്‍നിര ബാറ്റ്സ്മാന്‍മാര്‍ക്ക് അപമാനം വരുത്തുന്ന രീതിയില്‍ ബാറ്റ്‌ ചെയ്ത്,മല്‍സരം നാലാം ഇന്നിങ്ങ്സ്‌ വരെ നീട്ടികൊണ്ടുപോയ അശ്വിന്റെ നടപടി വളരെ ഹീനമായി പോയി എന്ന് ധോണി അഭിപ്രായപ്പെട്ടു.കളി ചായക്ക് മുമ്പ് തന്നെ അവസാനിപ്പിക്കാനുള്ള പദ്ധതിയുമായാണ് എല്ലാവരും വന്നതെന്നും, എന്നാല്‍ അശ്വിന്‍ മാത്രമാണ് നിരുത്തരവാദപരമായി ബാറ്റ്‌ ചെയ്തത് എന്നും ധോണി പരുഷമായി പറഞ്ഞു.മികച്ച ബാറ്റിംഗ് കാഴ്ച വെച്ച സച്ചിന്‍,ഗംഭീര്‍,പൂജാര എന്നിവരെ പ്രത്യേകം അഭിനന്ദിക്കാനും ധോണി മറന്നില്ല.കളി ചായക്ക് മുമ്പ് തന്നെ തീരും എന്ന ഉറച്ച വിശ്വാസത്തോടെ കരിഞ്ചന്തയില്‍ നിന്നും എടുത്ത "തലാഷ്‌" സിനിമയുടെ മാറ്റിനി ഷോയുടെ ടിക്കറ്റിന്റെ പണം പലിശ അടക്കം അശ്വിന്റെ മാച്ച്‌ ഫീസില്‍ നിന്നും ഈടാക്കാന്‍ വേണ്ടി ബിസിസിഐയോട് ശുപാര്‍ശ ചെയ്യുമെന്നും ധോണി പറഞ്ഞു.അശ്വിനെ സ്റ്റമ്പ് ചെയ്യാനുള്ള അവസരം നഷ്ടപ്പെടുത്തിയ മാത്യൂ പ്രയറിനെ ഒരു വര്ഷം കഠിന തടവിനു ശിക്ഷിക്കണമെന്നാണ് തന്റെ അഭിപ്രായം എന്നും ധോണി കൂട്ടിച്ചേര്‍ത്തു.
"മലയാള ഫോറരെമ" - പാര്‍ട്ട് - 50..! - Page 19 2958 "മലയാള ഫോറരെമ" - പാര്‍ട്ട് - 50..! - Page 19 2958 "മലയാള ഫോറരെമ" - പാര്‍ട്ട് - 50..! - Page 19 2958 "മലയാള ഫോറരെമ" - പാര്‍ട്ട് - 50..! - Page 19 811586 "മലയാള ഫോറരെമ" - പാര്‍ട്ട് - 50..! - Page 19 811586
Back to top Go down
Guest
Guest
avatar

"മലയാള ഫോറരെമ" - പാര്‍ട്ട് - 50..! - Page 19 Empty
PostSubject: Re: "മലയാള ഫോറരെമ" - പാര്‍ട്ട് - 50..!   "മലയാള ഫോറരെമ" - പാര്‍ട്ട് - 50..! - Page 19 EmptySat Dec 08, 2012 10:54 pm

ചിരിക്കേണ്ടത് വി വി എസ ആണ്‌
Back to top Go down
unnikmp
Forum Boss
Forum Boss
unnikmp

"മലയാള ഫോറരെമ" - പാര്‍ട്ട് - 50..! - Page 19 Empty
PostSubject: Re: "മലയാള ഫോറരെമ" - പാര്‍ട്ട് - 50..!   "മലയാള ഫോറരെമ" - പാര്‍ട്ട് - 50..! - Page 19 EmptySat Dec 08, 2012 10:57 pm

sweetword wrote:
ചിരിക്കേണ്ടത് വി വി എസ ആണ്‌
കരയേണ്ടത് നൂറു കോടി ഇന്ത്യക്കാരും..
Back to top Go down
Binu
Forum Boss
Forum Boss
Binu

Location : Kuwait

"മലയാള ഫോറരെമ" - പാര്‍ട്ട് - 50..! - Page 19 Empty
PostSubject: Re: "മലയാള ഫോറരെമ" - പാര്‍ട്ട് - 50..!   "മലയാള ഫോറരെമ" - പാര്‍ട്ട് - 50..! - Page 19 EmptySat Dec 08, 2012 11:10 pm

sweetword wrote:
ചിരിക്കേണ്ടത് വി വി എസ ആണ്‌

VVS nte stylil thanne aswin bat cheyyunnu
Aswin VVS nte position il kalikkanam

3 tripple adicha Sr ravindra jadejaye test teamil include chyyanam "മലയാള ഫോറരെമ" - പാര്‍ട്ട് - 50..! - Page 19 608472
Back to top Go down
Guest
Guest
avatar

"മലയാള ഫോറരെമ" - പാര്‍ട്ട് - 50..! - Page 19 Empty
PostSubject: Re: "മലയാള ഫോറരെമ" - പാര്‍ട്ട് - 50..!   "മലയാള ഫോറരെമ" - പാര്‍ട്ട് - 50..! - Page 19 EmptySat Dec 08, 2012 11:19 pm

Binu wrote:
sweetword wrote:
ചിരിക്കേണ്ടത് വി വി എസ ആണ്‌

VVS nte stylil thanne aswin bat cheyyunnu
Aswin VVS nte position il kalikkanam

3 tripple adicha Sr ravindra jadejaye test teamil include chyyanam "മലയാള ഫോറരെമ" - പാര്‍ട്ട് - 50..! - Page 19 608472
മിനിമം കണ്സിസ്ടനസി വേണം ടെസ്റ്റ്‌ കളിക്കാന്‍...ഉണ്ടെന്നു പറഞ്ഞിരുന്ന പുജാര ഒറ്റ ക്യാച്ച് വിട്ടു ഇന്ത്യയുടെ ശവക്കുഴി തോണ്ടി "മലയാള ഫോറരെമ" - പാര്‍ട്ട് - 50..! - Page 19 489245
Back to top Go down
unnikmp
Forum Boss
Forum Boss
unnikmp

"മലയാള ഫോറരെമ" - പാര്‍ട്ട് - 50..! - Page 19 Empty
PostSubject: Re: "മലയാള ഫോറരെമ" - പാര്‍ട്ട് - 50..!   "മലയാള ഫോറരെമ" - പാര്‍ട്ട് - 50..! - Page 19 EmptySat Dec 08, 2012 11:20 pm

Binu wrote:
sweetword wrote:
ചിരിക്കേണ്ടത് വി വി എസ ആണ്‌

VVS nte stylil thanne aswin bat cheyyunnu
Aswin VVS nte position il kalikkanam

3 tripple adicha Sr ravindra jadejaye test teamil include chyyanam "മലയാള ഫോറരെമ" - പാര്‍ട്ട് - 50..! - Page 19 608472
എങ്കില്‍ സ്ഥിരമായി അഞ്ഞൂറ് അടിക്കുന്ന ബൈജുവിനെയും ടീമില്‍ ഉള്‍പ്പെടുത്തണം... "മലയാള ഫോറരെമ" - പാര്‍ട്ട് - 50..! - Page 19 628462
Back to top Go down
Guest
Guest
avatar

"മലയാള ഫോറരെമ" - പാര്‍ട്ട് - 50..! - Page 19 Empty
PostSubject: Re: "മലയാള ഫോറരെമ" - പാര്‍ട്ട് - 50..!   "മലയാള ഫോറരെമ" - പാര്‍ട്ട് - 50..! - Page 19 EmptySat Dec 08, 2012 11:22 pm

ജടെജ വേറൊരു വാസിം ജാഫര്‍ മാത്രം..ട്വന്റി ട്വന്റിയ്ക്കും കൊള്ളില്ല ടെസ്റിനും
Back to top Go down
Binu
Forum Boss
Forum Boss
Binu

Location : Kuwait

"മലയാള ഫോറരെമ" - പാര്‍ട്ട് - 50..! - Page 19 Empty
PostSubject: Re: "മലയാള ഫോറരെമ" - പാര്‍ട്ട് - 50..!   "മലയാള ഫോറരെമ" - പാര്‍ട്ട് - 50..! - Page 19 EmptySat Dec 08, 2012 11:27 pm

sweetword wrote:
ജടെജ വേറൊരു വാസിം ജാഫര്‍ മാത്രം..ട്വന്റി ട്വന്റിയ്ക്കും കൊള്ളില്ല ടെസ്റിനും

No i am sure he can be a good test player "മലയാള ഫോറരെമ" - പാര്‍ട്ട് - 50..! - Page 19 855112

Only thing bowling il alpam flight and loop undavanam
We wil get a good alrounder

Aswin jadeja irfan teamil venam "മലയാള ഫോറരെമ" - പാര്‍ട്ട് - 50..! - Page 19 855112
Back to top Go down
Binu
Forum Boss
Forum Boss
Binu

Location : Kuwait

"മലയാള ഫോറരെമ" - പാര്‍ട്ട് - 50..! - Page 19 Empty
PostSubject: Re: "മലയാള ഫോറരെമ" - പാര്‍ട്ട് - 50..!   "മലയാള ഫോറരെമ" - പാര്‍ട്ട് - 50..! - Page 19 EmptySat Dec 08, 2012 11:32 pm

sweetword wrote:
ജടെജ വേറൊരു വാസിം ജാഫര്‍ മാത്രം..ട്വന്റി ട്വന്റിയ്ക്കും കൊള്ളില്ല ടെസ്റിനും

Athinu jadeja ithevare test kalichittillallo
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

"മലയാള ഫോറരെമ" - പാര്‍ട്ട് - 50..! - Page 19 Empty
PostSubject: Re: "മലയാള ഫോറരെമ" - പാര്‍ട്ട് - 50..!   "മലയാള ഫോറരെമ" - പാര്‍ട്ട് - 50..! - Page 19 EmptySun Dec 09, 2012 1:58 am

"മലയാള ഫോറരെമ" - പാര്‍ട്ട് - 50..! - Page 19 2958 "മലയാള ഫോറരെമ" - പാര്‍ട്ട് - 50..! - Page 19 2958 "മലയാള ഫോറരെമ" - പാര്‍ട്ട് - 50..! - Page 19 2958
nigade vanitha kshemam engane aanallae ...

തെച്ചിക്കാട് അച്യുതന്‍ wrote:
താന്‍ ആദ്യമായി പറന്ന കുന്തം ഇനി ലുട്ടാപ്പിക്ക് സ്വന്തം.
പുട്ടാലുപുരം: ആദ്യമായി താന്‍ പറന്ന കുന്തം ഇനി ചാത്തന്‍ ലുട്ടാപ്പിക്ക് സ്വന്തം. പുട്ടാലുപുരത്തെ മുഖ്യചാത്തനായ ഉമ്മന്‍ ചാത്തനാണ് ലുട്ടാപ്പിക്ക് ആ പഴയ കുന്തം കൈമാറാന്‍ കുന്തം വികസന കോര്‍പ്പറേഷനു നിര്‍ദ്ദേശം നല്‍കിയത്. ലുട്ടാപ്പി ആദ്യമായി ഉപയോഗിച്ച പഴഞ്ചന്‍ കുന്തം അദ്ധേഹത്തിനു നല്‍കുമ്പോള്‍ പകരം ബ്ലൂടൂത്തും വൈഫിയുമുള്ള സ്മാര്‍ട്ട് കുന്തം, കുന്തം വികസന കോര്‍പ്പറേഷന് വാങ്ങിക്കൊടുക്കാമെന്ന് ലുട്ടാപ്പി വാഗ്ദാ‍നം ചെയ്തു. രാജ്യാന്തര ചാത്തച്ചിത്രമേളയോട് അനുബന്ധിച്ച് പുട്ടാലുപുരത്ത് നടന്ന ഡാകിനി തീയേറ്ററിന്റെ ഉദ്ഘാടനവേദിയിലാണ് തനിക്കു കുന്തം നല്‍കണമെന്ന് ലുട്ടാപ്പി മുഖ്യചാത്തനോട് അഭ്യര്‍ത്ഥിച്ചത്. ഉടന്‍ തന്നെ അതു കൊടുക്കാന്‍ മുഖ്യചാത്തന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. അതോടൊപ്പം വരുന്ന തെരഞ്ഞെടുപ്പില്‍ വനിതാക്ഷേമ മന്ത്രി സ്ഥാനത്തേക്ക് സംഗമം പഞ്ചായത്തില്‍ നിന്നും മത്സരിക്കുന്ന ലുട്ടാപ്പിയെ വിജയിപ്പിക്കണമെന്ന് സംഗമം മെംബേഴ്സിനോട് ഉമ്മന്‍ ചാത്തന്‍ അഭ്യര്‍ത്ഥിച്ചു. ലുട്ടാപ്പിയുടെ വിജയത്തിനു വേണ്ടി തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്താന്‍ ലുട്ടാപ്പിയെപ്പോലെ വനിതാ ക്ഷേമത്തില്‍ തല്‍പ്പരനായ കുഞ്ഞാലിച്ചാത്തനോട് ഉമ്മന്‍ ചാത്തന്‍ വേദിയില്‍ ആവശ്യപ്പെടുകയും ചെയ്തു.
Back to top Go down
kaaat
Forum Owner
Forum Owner
kaaat

"മലയാള ഫോറരെമ" - പാര്‍ട്ട് - 50..! - Page 19 Empty
PostSubject: Re: "മലയാള ഫോറരെമ" - പാര്‍ട്ട് - 50..!   "മലയാള ഫോറരെമ" - പാര്‍ട്ട് - 50..! - Page 19 EmptySun Dec 09, 2012 10:41 am

unnikmp wrote:
അശ്വിനെതിരെ നടപടിക്ക് സാദ്ധ്യത: ധോണി -കോല്‍ക്കത്ത
കൊല്‍ക്കത്തയില്‍ നടന്നു കൊണ്ടിരിക്കുന്ന ഇംഗ്ലണ്ടിനെതിരെയുള്ള മൂന്നാം ടെസ്റ്റ്‌ മാച്ചില്‍ വളരെ തന്ത്ര പൂര്‍വം,പണിപ്പെട്ട്,പാട് പെട്ട് വെള്ളക്കാരെ ഇന്നിങ്ങ്സ്‌ ജയത്തിന് വരെ എത്തിച്ച മുന്‍നിര ബാറ്റ്സ്മാന്‍മാര്‍ക്ക് അപമാനം വരുത്തുന്ന രീതിയില്‍ ബാറ്റ്‌ ചെയ്ത്,മല്‍സരം നാലാം ഇന്നിങ്ങ്സ്‌ വരെ നീട്ടികൊണ്ടുപോയ അശ്വിന്റെ നടപടി വളരെ ഹീനമായി പോയി എന്ന് ധോണി അഭിപ്രായപ്പെട്ടു.കളി ചായക്ക് മുമ്പ് തന്നെ അവസാനിപ്പിക്കാനുള്ള പദ്ധതിയുമായാണ് എല്ലാവരും വന്നതെന്നും, എന്നാല്‍ അശ്വിന്‍ മാത്രമാണ് നിരുത്തരവാദപരമായി ബാറ്റ്‌ ചെയ്തത് എന്നും ധോണി പരുഷമായി പറഞ്ഞു.മികച്ച ബാറ്റിംഗ് കാഴ്ച വെച്ച സച്ചിന്‍,ഗംഭീര്‍,പൂജാര എന്നിവരെ പ്രത്യേകം അഭിനന്ദിക്കാനും ധോണി മറന്നില്ല.കളി ചായക്ക് മുമ്പ് തന്നെ തീരും എന്ന ഉറച്ച വിശ്വാസത്തോടെ കരിഞ്ചന്തയില്‍ നിന്നും എടുത്ത "തലാഷ്‌" സിനിമയുടെ മാറ്റിനി ഷോയുടെ ടിക്കറ്റിന്റെ പണം പലിശ അടക്കം അശ്വിന്റെ മാച്ച്‌ ഫീസില്‍ നിന്നും ഈടാക്കാന്‍ വേണ്ടി ബിസിസിഐയോട് ശുപാര്‍ശ ചെയ്യുമെന്നും ധോണി പറഞ്ഞു.അശ്വിനെ സ്റ്റമ്പ് ചെയ്യാനുള്ള അവസരം നഷ്ടപ്പെടുത്തിയ മാത്യൂ പ്രയറിനെ ഒരു വര്ഷം കഠിന തടവിനു ശിക്ഷിക്കണമെന്നാണ് തന്റെ അഭിപ്രായം എന്നും ധോണി കൂട്ടിച്ചേര്‍ത്തു.

"മലയാള ഫോറരെമ" - പാര്‍ട്ട് - 50..! - Page 19 2958 "മലയാള ഫോറരെമ" - പാര്‍ട്ട് - 50..! - Page 19 2958 "മലയാള ഫോറരെമ" - പാര്‍ട്ട് - 50..! - Page 19 44121 "മലയാള ഫോറരെമ" - പാര്‍ട്ട് - 50..! - Page 19 44121

Masheeeee........ "മലയാള ഫോറരെമ" - പാര്‍ട്ട് - 50..! - Page 19 60367 ithu innu Fbyiol ittittu thane karyam......... "മലയാള ഫോറരെമ" - പാര്‍ട്ട് - 50..! - Page 19 665408 "മലയാള ഫോറരെമ" - പാര്‍ട്ട് - 50..! - Page 19 665408 "മലയാള ഫോറരെമ" - പാര്‍ട്ട് - 50..! - Page 19 665408
Back to top Go down
balamuralee
Forum Owner
Forum Owner
balamuralee

"മലയാള ഫോറരെമ" - പാര്‍ട്ട് - 50..! - Page 19 Empty
PostSubject: Re: "മലയാള ഫോറരെമ" - പാര്‍ട്ട് - 50..!   "മലയാള ഫോറരെമ" - പാര്‍ട്ട് - 50..! - Page 19 EmptySun Dec 09, 2012 10:44 am

kaaat wrote:
unnikmp wrote:
അശ്വിനെതിരെ നടപടിക്ക് സാദ്ധ്യത: ധോണി -കോല്‍ക്കത്ത
കൊല്‍ക്കത്തയില്‍ നടന്നു കൊണ്ടിരിക്കുന്ന ഇംഗ്ലണ്ടിനെതിരെയുള്ള മൂന്നാം ടെസ്റ്റ്‌ മാച്ചില്‍ വളരെ തന്ത്ര പൂര്‍വം,പണിപ്പെട്ട്,പാട് പെട്ട് വെള്ളക്കാരെ ഇന്നിങ്ങ്സ്‌ ജയത്തിന് വരെ എത്തിച്ച മുന്‍നിര ബാറ്റ്സ്മാന്‍മാര്‍ക്ക് അപമാനം വരുത്തുന്ന രീതിയില്‍ ബാറ്റ്‌ ചെയ്ത്,മല്‍സരം നാലാം ഇന്നിങ്ങ്സ്‌ വരെ നീട്ടികൊണ്ടുപോയ അശ്വിന്റെ നടപടി വളരെ ഹീനമായി പോയി എന്ന് ധോണി അഭിപ്രായപ്പെട്ടു.കളി ചായക്ക് മുമ്പ് തന്നെ അവസാനിപ്പിക്കാനുള്ള പദ്ധതിയുമായാണ് എല്ലാവരും വന്നതെന്നും, എന്നാല്‍ അശ്വിന്‍ മാത്രമാണ് നിരുത്തരവാദപരമായി ബാറ്റ്‌ ചെയ്തത് എന്നും ധോണി പരുഷമായി പറഞ്ഞു.മികച്ച ബാറ്റിംഗ് കാഴ്ച വെച്ച സച്ചിന്‍,ഗംഭീര്‍,പൂജാര എന്നിവരെ പ്രത്യേകം അഭിനന്ദിക്കാനും ധോണി മറന്നില്ല.കളി ചായക്ക് മുമ്പ് തന്നെ തീരും എന്ന ഉറച്ച വിശ്വാസത്തോടെ കരിഞ്ചന്തയില്‍ നിന്നും എടുത്ത "തലാഷ്‌" സിനിമയുടെ മാറ്റിനി ഷോയുടെ ടിക്കറ്റിന്റെ പണം പലിശ അടക്കം അശ്വിന്റെ മാച്ച്‌ ഫീസില്‍ നിന്നും ഈടാക്കാന്‍ വേണ്ടി ബിസിസിഐയോട് ശുപാര്‍ശ ചെയ്യുമെന്നും ധോണി പറഞ്ഞു.അശ്വിനെ സ്റ്റമ്പ് ചെയ്യാനുള്ള അവസരം നഷ്ടപ്പെടുത്തിയ മാത്യൂ പ്രയറിനെ ഒരു വര്ഷം കഠിന തടവിനു ശിക്ഷിക്കണമെന്നാണ് തന്റെ അഭിപ്രായം എന്നും ധോണി കൂട്ടിച്ചേര്‍ത്തു.

"മലയാള ഫോറരെമ" - പാര്‍ട്ട് - 50..! - Page 19 2958 "മലയാള ഫോറരെമ" - പാര്‍ട്ട് - 50..! - Page 19 2958 "മലയാള ഫോറരെമ" - പാര്‍ട്ട് - 50..! - Page 19 44121 "മലയാള ഫോറരെമ" - പാര്‍ട്ട് - 50..! - Page 19 44121

Masheeeee........ "മലയാള ഫോറരെമ" - പാര്‍ട്ട് - 50..! - Page 19 60367 ithu innu Fbyiol ittittu thane karyam......... "മലയാള ഫോറരെമ" - പാര്‍ട്ട് - 50..! - Page 19 665408 "മലയാള ഫോറരെമ" - പാര്‍ട്ട് - 50..! - Page 19 665408 "മലയാള ഫോറരെമ" - പാര്‍ട്ട് - 50..! - Page 19 665408

"മലയാള ഫോറരെമ" - പാര്‍ട്ട് - 50..! - Page 19 2958 "മലയാള ഫോറരെമ" - പാര്‍ട്ട് - 50..! - Page 19 2958 "മലയാള ഫോറരെമ" - പാര്‍ട്ട് - 50..! - Page 19 2958 "മലയാള ഫോറരെമ" - പാര്‍ട്ട് - 50..! - Page 19 2958 "മലയാള ഫോറരെമ" - പാര്‍ട്ട് - 50..! - Page 19 2958
Back to top Go down
Neelu
Forum Boss
Forum Boss
Neelu

Location : Dubai

"മലയാള ഫോറരെമ" - പാര്‍ട്ട് - 50..! - Page 19 Empty
PostSubject: Re: "മലയാള ഫോറരെമ" - പാര്‍ട്ട് - 50..!   "മലയാള ഫോറരെമ" - പാര്‍ട്ട് - 50..! - Page 19 EmptySun Dec 09, 2012 10:48 am

balamuralee wrote:
kaaat wrote:

"മലയാള ഫോറരെമ" - പാര്‍ട്ട് - 50..! - Page 19 2958 "മലയാള ഫോറരെമ" - പാര്‍ട്ട് - 50..! - Page 19 2958 "മലയാള ഫോറരെമ" - പാര്‍ട്ട് - 50..! - Page 19 44121 "മലയാള ഫോറരെമ" - പാര്‍ട്ട് - 50..! - Page 19 44121

Masheeeee........ "മലയാള ഫോറരെമ" - പാര്‍ട്ട് - 50..! - Page 19 60367 ithu innu Fbyiol ittittu thane karyam......... "മലയാള ഫോറരെമ" - പാര്‍ട്ട് - 50..! - Page 19 665408 "മലയാള ഫോറരെമ" - പാര്‍ട്ട് - 50..! - Page 19 665408 "മലയാള ഫോറരെമ" - പാര്‍ട്ട് - 50..! - Page 19 665408

"മലയാള ഫോറരെമ" - പാര്‍ട്ട് - 50..! - Page 19 2958 "മലയാള ഫോറരെമ" - പാര്‍ട്ട് - 50..! - Page 19 2958 "മലയാള ഫോറരെമ" - പാര്‍ട്ട് - 50..! - Page 19 2958 "മലയാള ഫോറരെമ" - പാര്‍ട്ട് - 50..! - Page 19 2958 "മലയാള ഫോറരെമ" - പാര്‍ട്ട് - 50..! - Page 19 2958
"മലയാള ഫോറരെമ" - പാര്‍ട്ട് - 50..! - Page 19 2958 "മലയാള ഫോറരെമ" - പാര്‍ട്ട് - 50..! - Page 19 2958 "മലയാള ഫോറരെമ" - പാര്‍ട്ട് - 50..! - Page 19 2958 "മലയാള ഫോറരെമ" - പാര്‍ട്ട് - 50..! - Page 19 2958 "മലയാള ഫോറരെമ" - പാര്‍ട്ട് - 50..! - Page 19 2958
Back to top Go down
Mansoor
Forum Boss
Forum Boss
Mansoor

Location : DUBAI

"മലയാള ഫോറരെമ" - പാര്‍ട്ട് - 50..! - Page 19 Empty
PostSubject: Re: "മലയാള ഫോറരെമ" - പാര്‍ട്ട് - 50..!   "മലയാള ഫോറരെമ" - പാര്‍ട്ട് - 50..! - Page 19 EmptySun Dec 09, 2012 11:43 am

kaaat wrote:
unnikmp wrote:
അശ്വിനെതിരെ നടപടിക്ക് സാദ്ധ്യത: ധോണി -കോല്‍ക്കത്ത
കൊല്‍ക്കത്തയില്‍ നടന്നു കൊണ്ടിരിക്കുന്ന ഇംഗ്ലണ്ടിനെതിരെയുള്ള മൂന്നാം ടെസ്റ്റ്‌ മാച്ചില്‍ വളരെ തന്ത്ര പൂര്‍വം,പണിപ്പെട്ട്,പാട് പെട്ട് വെള്ളക്കാരെ ഇന്നിങ്ങ്സ്‌ ജയത്തിന് വരെ എത്തിച്ച മുന്‍നിര ബാറ്റ്സ്മാന്‍മാര്‍ക്ക് അപമാനം വരുത്തുന്ന രീതിയില്‍ ബാറ്റ്‌ ചെയ്ത്,മല്‍സരം നാലാം ഇന്നിങ്ങ്സ്‌ വരെ നീട്ടികൊണ്ടുപോയ അശ്വിന്റെ നടപടി വളരെ ഹീനമായി പോയി എന്ന് ധോണി അഭിപ്രായപ്പെട്ടു.കളി ചായക്ക് മുമ്പ് തന്നെ അവസാനിപ്പിക്കാനുള്ള പദ്ധതിയുമായാണ് എല്ലാവരും വന്നതെന്നും, എന്നാല്‍ അശ്വിന്‍ മാത്രമാണ് നിരുത്തരവാദപരമായി ബാറ്റ്‌ ചെയ്തത് എന്നും ധോണി പരുഷമായി പറഞ്ഞു.മികച്ച ബാറ്റിംഗ് കാഴ്ച വെച്ച സച്ചിന്‍,ഗംഭീര്‍,പൂജാര എന്നിവരെ പ്രത്യേകം അഭിനന്ദിക്കാനും ധോണി മറന്നില്ല.കളി ചായക്ക് മുമ്പ് തന്നെ തീരും എന്ന ഉറച്ച വിശ്വാസത്തോടെ കരിഞ്ചന്തയില്‍ നിന്നും എടുത്ത "തലാഷ്‌" സിനിമയുടെ മാറ്റിനി ഷോയുടെ ടിക്കറ്റിന്റെ പണം പലിശ അടക്കം അശ്വിന്റെ മാച്ച്‌ ഫീസില്‍ നിന്നും ഈടാക്കാന്‍ വേണ്ടി ബിസിസിഐയോട് ശുപാര്‍ശ ചെയ്യുമെന്നും ധോണി പറഞ്ഞു.അശ്വിനെ സ്റ്റമ്പ് ചെയ്യാനുള്ള അവസരം നഷ്ടപ്പെടുത്തിയ മാത്യൂ പ്രയറിനെ ഒരു വര്ഷം കഠിന തടവിനു ശിക്ഷിക്കണമെന്നാണ് തന്റെ അഭിപ്രായം എന്നും ധോണി കൂട്ടിച്ചേര്‍ത്തു.

"മലയാള ഫോറരെമ" - പാര്‍ട്ട് - 50..! - Page 19 2958 "മലയാള ഫോറരെമ" - പാര്‍ട്ട് - 50..! - Page 19 2958 "മലയാള ഫോറരെമ" - പാര്‍ട്ട് - 50..! - Page 19 44121 "മലയാള ഫോറരെമ" - പാര്‍ട്ട് - 50..! - Page 19 44121

Masheeeee........ "മലയാള ഫോറരെമ" - പാര്‍ട്ട് - 50..! - Page 19 60367 ithu innu Fbyiol ittittu thane karyam......... "മലയാള ഫോറരെമ" - പാര്‍ട്ട് - 50..! - Page 19 665408 "മലയാള ഫോറരെമ" - പാര്‍ട്ട് - 50..! - Page 19 665408 "മലയാള ഫോറരെമ" - പാര്‍ട്ട് - 50..! - Page 19 665408

njan already copy pastiiiiiiiiiiiiii "മലയാള ഫോറരെമ" - പാര്‍ട്ട് - 50..! - Page 19 2958 "മലയാള ഫോറരെമ" - പാര്‍ട്ട് - 50..! - Page 19 2958 "മലയാള ഫോറരെമ" - പാര്‍ട്ട് - 50..! - Page 19 2958
Back to top Go down
unnikmp
Forum Boss
Forum Boss
unnikmp

"മലയാള ഫോറരെമ" - പാര്‍ട്ട് - 50..! - Page 19 Empty
PostSubject: Re: "മലയാള ഫോറരെമ" - പാര്‍ട്ട് - 50..!   "മലയാള ഫോറരെമ" - പാര്‍ട്ട് - 50..! - Page 19 EmptySun Dec 09, 2012 11:46 am

Mansoor wrote:

ഭഗവാനെ എന്നെ സൈബര്‍ക്രൈം സെല്ലുകാര്‍ പിടിച്ചോണ്ട് പോകുമോ... "മലയാള ഫോറരെമ" - പാര്‍ട്ട് - 50..! - Page 19 808463 "മലയാള ഫോറരെമ" - പാര്‍ട്ട് - 50..! - Page 19 808463
Back to top Go down
Guest
Guest
avatar

"മലയാള ഫോറരെമ" - പാര്‍ട്ട് - 50..! - Page 19 Empty
PostSubject: Re: "മലയാള ഫോറരെമ" - പാര്‍ട്ട് - 50..!   "മലയാള ഫോറരെമ" - പാര്‍ട്ട് - 50..! - Page 19 EmptySun Dec 09, 2012 11:47 am

അവരെക്കൊണ്ടാവുന്നത് ചെയ്തിട്ടുണ്ട് "മലയാള ഫോറരെമ" - പാര്‍ട്ട് - 50..! - Page 19 352966
Back to top Go down
vipinraj
Forum Boss
Forum Boss
vipinraj

Location : Dubai

"മലയാള ഫോറരെമ" - പാര്‍ട്ട് - 50..! - Page 19 Empty
PostSubject: Re: "മലയാള ഫോറരെമ" - പാര്‍ട്ട് - 50..!   "മലയാള ഫോറരെമ" - പാര്‍ട്ട് - 50..! - Page 19 EmptySun Dec 09, 2012 11:50 am

unnikmp wrote:
അശ്വിനെതിരെ നടപടിക്ക് സാദ്ധ്യത: ധോണി -കോല്‍ക്കത്ത
കൊല്‍ക്കത്തയില്‍ നടന്നു കൊണ്ടിരിക്കുന്ന ഇംഗ്ലണ്ടിനെതിരെയുള്ള മൂന്നാം ടെസ്റ്റ്‌ മാച്ചില്‍ വളരെ തന്ത്ര പൂര്‍വം,പണിപ്പെട്ട്,പാട് പെട്ട് വെള്ളക്കാരെ ഇന്നിങ്ങ്സ്‌ ജയത്തിന് വരെ എത്തിച്ച മുന്‍നിര ബാറ്റ്സ്മാന്‍മാര്‍ക്ക് അപമാനം വരുത്തുന്ന രീതിയില്‍ ബാറ്റ്‌ ചെയ്ത്,മല്‍സരം നാലാം ഇന്നിങ്ങ്സ്‌ വരെ നീട്ടികൊണ്ടുപോയ അശ്വിന്റെ നടപടി വളരെ ഹീനമായി പോയി എന്ന് ധോണി അഭിപ്രായപ്പെട്ടു.കളി ചായക്ക് മുമ്പ് തന്നെ അവസാനിപ്പിക്കാനുള്ള പദ്ധതിയുമായാണ് എല്ലാവരും വന്നതെന്നും, എന്നാല്‍ അശ്വിന്‍ മാത്രമാണ് നിരുത്തരവാദപരമായി ബാറ്റ്‌ ചെയ്തത് എന്നും ധോണി പരുഷമായി പറഞ്ഞു.മികച്ച ബാറ്റിംഗ് കാഴ്ച വെച്ച സച്ചിന്‍,ഗംഭീര്‍,പൂജാര എന്നിവരെ പ്രത്യേകം അഭിനന്ദിക്കാനും ധോണി മറന്നില്ല.കളി ചായക്ക് മുമ്പ് തന്നെ തീരും എന്ന ഉറച്ച വിശ്വാസത്തോടെ കരിഞ്ചന്തയില്‍ നിന്നും എടുത്ത "തലാഷ്‌" സിനിമയുടെ മാറ്റിനി ഷോയുടെ ടിക്കറ്റിന്റെ പണം പലിശ അടക്കം അശ്വിന്റെ മാച്ച്‌ ഫീസില്‍ നിന്നും ഈടാക്കാന്‍ വേണ്ടി ബിസിസിഐയോട് ശുപാര്‍ശ ചെയ്യുമെന്നും ധോണി പറഞ്ഞു.അശ്വിനെ സ്റ്റമ്പ് ചെയ്യാനുള്ള അവസരം നഷ്ടപ്പെടുത്തിയ മാത്യൂ പ്രയറിനെ ഒരു വര്ഷം കഠിന തടവിനു ശിക്ഷിക്കണമെന്നാണ് തന്റെ അഭിപ്രായം എന്നും ധോണി കൂട്ടിച്ചേര്‍ത്തു.

"മലയാള ഫോറരെമ" - പാര്‍ട്ട് - 50..! - Page 19 44121 "മലയാള ഫോറരെമ" - പാര്‍ട്ട് - 50..! - Page 19 44121 "മലയാള ഫോറരെമ" - പാര്‍ട്ട് - 50..! - Page 19 44121 "മലയാള ഫോറരെമ" - പാര്‍ട്ട് - 50..! - Page 19 44121 "മലയാള ഫോറരെമ" - പാര്‍ട്ട് - 50..! - Page 19 44121 "മലയാള ഫോറരെമ" - പാര്‍ട്ട് - 50..! - Page 19 44121 "മലയാള ഫോറരെമ" - പാര്‍ട്ട് - 50..! - Page 19 44121
Back to top Go down
unnikmp
Forum Boss
Forum Boss
unnikmp

"മലയാള ഫോറരെമ" - പാര്‍ട്ട് - 50..! - Page 19 Empty
PostSubject: Re: "മലയാള ഫോറരെമ" - പാര്‍ട്ട് - 50..!   "മലയാള ഫോറരെമ" - പാര്‍ട്ട് - 50..! - Page 19 EmptySun Dec 09, 2012 11:51 am

sweetword wrote:
unnikmp wrote:
Mansoor wrote:
kaaat wrote:
unnikmp wrote:
അശ്വിനെതിരെ നടപടിക്ക് സാദ്ധ്യത: ധോണി -കോല്‍ക്കത്ത
കൊല്‍ക്കത്തയില്‍ നടന്നു കൊണ്ടിരിക്കുന്ന ഇംഗ്ലണ്ടിനെതിരെയുള്ള മൂന്നാം ടെസ്റ്റ്‌ മാച്ചില്‍ വളരെ തന്ത്ര പൂര്‍വം,പണിപ്പെട്ട്,പാട് പെട്ട് വെള്ളക്കാരെ ഇന്നിങ്ങ്സ്‌ ജയത്തിന് വരെ എത്തിച്ച മുന്‍നിര ബാറ്റ്സ്മാന്‍മാര്‍ക്ക് അപമാനം വരുത്തുന്ന രീതിയില്‍ ബാറ്റ്‌ ചെയ്ത്,മല്‍സരം നാലാം ഇന്നിങ്ങ്സ്‌ വരെ നീട്ടികൊണ്ടുപോയ അശ്വിന്റെ നടപടി വളരെ ഹീനമായി പോയി എന്ന് ധോണി അഭിപ്രായപ്പെട്ടു.കളി ചായക്ക് മുമ്പ് തന്നെ അവസാനിപ്പിക്കാനുള്ള പദ്ധതിയുമായാണ് എല്ലാവരും വന്നതെന്നും, എന്നാല്‍ അശ്വിന്‍ മാത്രമാണ് നിരുത്തരവാദപരമായി ബാറ്റ്‌ ചെയ്തത് എന്നും ധോണി പരുഷമായി പറഞ്ഞു.മികച്ച ബാറ്റിംഗ് കാഴ്ച വെച്ച സച്ചിന്‍,ഗംഭീര്‍,പൂജാര എന്നിവരെ പ്രത്യേകം അഭിനന്ദിക്കാനും ധോണി മറന്നില്ല.കളി ചായക്ക് മുമ്പ് തന്നെ തീരും എന്ന ഉറച്ച വിശ്വാസത്തോടെ കരിഞ്ചന്തയില്‍ നിന്നും എടുത്ത "തലാഷ്‌" സിനിമയുടെ മാറ്റിനി ഷോയുടെ ടിക്കറ്റിന്റെ പണം പലിശ അടക്കം അശ്വിന്റെ മാച്ച്‌ ഫീസില്‍ നിന്നും ഈടാക്കാന്‍ വേണ്ടി ബിസിസിഐയോട് ശുപാര്‍ശ ചെയ്യുമെന്നും ധോണി പറഞ്ഞു.അശ്വിനെ സ്റ്റമ്പ് ചെയ്യാനുള്ള അവസരം നഷ്ടപ്പെടുത്തിയ മാത്യൂ പ്രയറിനെ ഒരു വര്ഷം കഠിന തടവിനു ശിക്ഷിക്കണമെന്നാണ് തന്റെ അഭിപ്രായം എന്നും ധോണി കൂട്ടിച്ചേര്‍ത്തു.

"മലയാള ഫോറരെമ" - പാര്‍ട്ട് - 50..! - Page 19 2958 "മലയാള ഫോറരെമ" - പാര്‍ട്ട് - 50..! - Page 19 2958 "മലയാള ഫോറരെമ" - പാര്‍ട്ട് - 50..! - Page 19 44121 "മലയാള ഫോറരെമ" - പാര്‍ട്ട് - 50..! - Page 19 44121

Masheeeee........ "മലയാള ഫോറരെമ" - പാര്‍ട്ട് - 50..! - Page 19 60367 ithu innu Fbyiol ittittu thane karyam......... "മലയാള ഫോറരെമ" - പാര്‍ട്ട് - 50..! - Page 19 665408 "മലയാള ഫോറരെമ" - പാര്‍ട്ട് - 50..! - Page 19 665408 "മലയാള ഫോറരെമ" - പാര്‍ട്ട് - 50..! - Page 19 665408

njan already copy pastiiiiiiiiiiiiii "മലയാള ഫോറരെമ" - പാര്‍ട്ട് - 50..! - Page 19 2958 "മലയാള ഫോറരെമ" - പാര്‍ട്ട് - 50..! - Page 19 2958 "മലയാള ഫോറരെമ" - പാര്‍ട്ട് - 50..! - Page 19 2958
ഭഗവാനെ എന്നെ സൈബര്‍ക്രൈം സെല്ലുകാര്‍ പിടിച്ചോണ്ട് പോകുമോ... "മലയാള ഫോറരെമ" - പാര്‍ട്ട് - 50..! - Page 19 808463 "മലയാള ഫോറരെമ" - പാര്‍ട്ട് - 50..! - Page 19 808463
അവരെക്കൊണ്ടാവുന്നത് ചെയ്തിട്ടുണ്ട് "മലയാള ഫോറരെമ" - പാര്‍ട്ട് - 50..! - Page 19 352966
ഈ തലേല്‍ക്കെട്ടും ആറന്മുള കണ്ണാടി പോലെയുള്ള കൂളിംഗ് ഗ്ലാസും ചകിരി പിരിച്ച പോലെയുള്ള മീശയും കാണുമ്പോള്‍ തന്നെ എനിക്ക് തോന്നി ഇതൊക്കെ ചെയ്യും എന്ന്... "മലയാള ഫോറരെമ" - പാര്‍ട്ട് - 50..! - Page 19 628462
Back to top Go down
Sponsored content

"മലയാള ഫോറരെമ" - പാര്‍ട്ട് - 50..! - Page 19 Empty
PostSubject: Re: "മലയാള ഫോറരെമ" - പാര്‍ട്ട് - 50..!   "മലയാള ഫോറരെമ" - പാര്‍ട്ട് - 50..! - Page 19 Empty

Back to top Go down
 
"മലയാള ഫോറരെമ" - പാര്‍ട്ട് - 50..!
Back to top 
Page 19 of 40Go to page : Previous  1 ... 11 ... 18, 19, 20 ... 29 ... 40  Next
 Similar topics
-
» "മലയാള ഫോറരെമ" - പാര്‍ട്ട് - 16..!
» "മലയാള ഫോറരെമ" - പാര്‍ട്ട് - 33..!
» "മലയാള ഫോറരെമ" - പാര്‍ട്ട് - 17..!
» "മലയാള ഫോറരെമ" - പാര്‍ട്ട് - 34..!
» "മലയാള ഫോറരെമ" - പാര്‍ട്ട് - 54 ..!

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Friendly Discussions :: Chit-Chats & Jokes-
Jump to: