| CCL 2014 - Amma's Kerala Strikers | |
|
+15Ammu Neelu Greeeeeshma Minnoos kaaat ranjith Michael Jacob jnan shamsheershah balamuralee Binu Parthan Mansoor Reshmi parutty 19 posters |
|
Author | Message |
---|
Binu Forum Boss
Location : Kuwait
| Subject: Re: CCL 2014 - Amma's Kerala Strikers Sun Feb 10, 2013 10:06 pm | |
| - parutty wrote:
- Mansoor wrote:
agathaninile nayikaaaaaaaa Oorum perum parayathe uyiril nirayum neyaro Athirum mathilum illathe kanvil valarum neeyaro Ethile vanann ariyeella Eppozhaanen ariyeella Neril kaanum munpe enn karalil nee unde Thenimpom muulunna vaanampaadiyo Thaazhamp kanulla naanakaazhiyo Thenimpom muulunna vaanampaadiyo Thaazhamp kanulla naanakaazhiyo Nokumpom pookunna paarijaathamo aaro nee aaro | |
|
| |
parutty Forum Boss
| |
| |
ranjith Forum Boss
Location : Dubai / Cochin
| Subject: Re: CCL 2014 - Amma's Kerala Strikers Mon Feb 11, 2013 12:29 pm | |
| | |
|
| |
Greeeeeshma Forum Boss
| Subject: Re: CCL 2014 - Amma's Kerala Strikers Mon Feb 11, 2013 12:31 pm | |
| eni ulla match lenglum lalettan bowl cheyyalleeeeeeeeeeee | |
|
| |
Binu Forum Boss
Location : Kuwait
| Subject: Re: CCL 2014 - Amma's Kerala Strikers Mon Feb 11, 2013 12:31 pm | |
| - parutty wrote:
- Binu wrote:
Oorum perum parayathe uyiril nirayum neyaro Athirum mathilum illathe kanvil valarum neeyaro Ethile vanann ariyeella Eppozhaanen ariyeella Neril kaanum munpe enn karalil nee unde Thenimpom muulunna vaanampaadiyo Thaazhamp kanulla naanakaazhiyo
Thenimpom muulunna vaanampaadiyo Thaazhamp kanulla naanakaazhiyo Nokumpom pookunna paarijaathamo aaro nee aaro [You must be registered and logged in to see this image.] binuyetta
thappanayilum undu alle charmi [You must be registered and logged in to see this image.] | |
|
| |
Binu Forum Boss
Location : Kuwait
| Subject: Re: CCL 2014 - Amma's Kerala Strikers Mon Feb 11, 2013 12:32 pm | |
| - Greeeeeshma wrote:
eni ulla match lenglum lalettan bowl cheyyalleeeeeeeeeeee
[You must be registered and logged in to see this image.] | |
|
| |
Binu Forum Boss
Location : Kuwait
| Subject: Re: CCL 2014 - Amma's Kerala Strikers Mon Feb 11, 2013 12:32 pm | |
| | |
|
| |
ranjith Forum Boss
Location : Dubai / Cochin
| Subject: Re: CCL 2014 - Amma's Kerala Strikers Mon Feb 11, 2013 12:36 pm | |
| | |
|
| |
Greeeeeshma Forum Boss
| Subject: Re: CCL 2014 - Amma's Kerala Strikers Mon Feb 11, 2013 12:36 pm | |
|
lalettanu cricket onnum kalikan ariyilla........bat pidikunna kandal ariyam
chumma oru fame nu vendi vechirikunatha
| |
|
| |
ranjith Forum Boss
Location : Dubai / Cochin
| Subject: Re: CCL 2014 - Amma's Kerala Strikers Mon Feb 11, 2013 12:38 pm | |
| 6 ballil 37 runs kittiya professional bowlers undu...pinneya varshatil 3-4 matches kalikunna lalettan kodutha 17 runs....2 catch miss akki aa overil...adhil aarkkum oru prasnamilla... | |
|
| |
ranjith Forum Boss
Location : Dubai / Cochin
| Subject: Re: CCL 2014 - Amma's Kerala Strikers Mon Feb 11, 2013 12:39 pm | |
| | |
|
| |
Greeeeeshma Forum Boss
| Subject: Re: CCL 2014 - Amma's Kerala Strikers Mon Feb 11, 2013 12:40 pm | |
|
prashnam undo ellayo ennalla.......
namukku cherunna pani cheyyanam........padaaano circket kalichu time kalayanda aaalalla lalettan
nalla acting talent........athu develop cheyyuka
| |
|
| |
Binu Forum Boss
Location : Kuwait
| Subject: Re: CCL 2014 - Amma's Kerala Strikers Mon Feb 11, 2013 12:41 pm | |
| Ithavana Rajeev Pillai athra nalla form il aanennu thonninnilla.....oru flow illa battingil...aa randu straight lofted shot um midwicket nu mukalil koodeyulla padukoottan sixerum adhehathinte class eduthu kanikkunnu ennalum single eduthu strike rotate cheyyan sadhichilla ithavana... Madan Mohan enna kalikkaran oru asset aavum ennu thonnunnu...a oru shot top edge aayi poyi , athumathramalla ethu standard ilum class ennu parayavunna oru catch aayirunnu Varun Badola eduthathu..1983 il Kapil eduthapole oru catch.. [You must be registered and logged in to see this image.]pakshe ini varunna match kalil Madan mohan tharamaayi maaram.... Sumesh enna chrisgayle kuttappan ....Bowling kurachu koodi shradichal nalla oru all rounder thanne.. Pinne eduthu parayenda kalikkaran Arjun Sleeba enna kalikkaran aanu oru solid player ennu thonnunnu ,strike rotate cheyyunnu ,athyavasyham strokes kalikkunnu.pakshe arjun first down irangunnathaanu teaminu nallathu...madan mohan arjunte sthanathum... Pinne Bineesh kodiyeri...ee teamile oru valuable player thanneyaanu Bineesh | |
|
| |
ranjith Forum Boss
Location : Dubai / Cochin
| Subject: Re: CCL 2014 - Amma's Kerala Strikers Mon Feb 11, 2013 12:42 pm | |
| മനുഷ്യ മഹാസാഗരത്തിന് മുന്നില്‍* മോഹന്‍*ലാലിന്റെ സംഘം നഷ്ടനായകരായി. ബോളിവുഡ് ഹീറോകളോട്.... കഴിഞ്ഞവര്‍*ഷത്തെ ജയം ആവര്*ത്തിച്ച് കൊച്ചിയുടെ രാജാക്കന്മാരാകാനെത്തിയ പച്ചപ്പട നിര്*ണായക നിമിഷങ്ങളിലെ സമ്മര്‍*ദത്തിന് കീഴ്*പ്പെട്ട് വിക്കറ്റുകള്‍* അടിയറവെക്കുകയായിരുന്നു. ഇടയ്ക്ക് വിജയപ്രതീക്ഷ ഉണര്*ന്നെങ്കിലും മികച്ച കൂട്ടുകെട്ടിന്റെ അഭാവം തിരിച്ചടിയായി...
ഇത് ശനിയാഴ്ച കേരള സ്*ട്രൈക്കേഴ്*സിന്റെ ഏഴാം വിക്കറ്റ് വീണപ്പോള്‍* കലൂര്‍* സ്റ്റേഡിയത്തിലിരുന്ന് എഴുതിയ വാക്കുകള്‍*. അതിനുശേഷം കണ്ടത് സിനിമയോ... ഓവര്‍* യുദ്ധമോ...?
കൈയില്‍* മൂന്ന് വിക്കറ്റ്മാത്രമായി 36 പന്തില്‍* 39 റണ്‍*സിനെ പിന്തുടര്*ന്ന ടീം അവസാന ഓവറില്‍* ഏഴ് പന്തില്‍* ആറ് റണ്‍* എന്ന നിലയിലേക്കെത്തുന്നു. അവിടെ നിന്ന് ആകാശം കടന്ന ഒരു സിക്*സറോടെ വിജയത്തിലേക്ക്... ഇതിനെ അവിശ്വസനീയത എന്നല്ലാതെ എന്താണ് വിളിക്കേണ്ടത്? ഇതാണ് ക്രിക്കറ്റ്. അഥവാ അസംഭവ്യതയുടെ കല.
കഴിഞ്ഞതവണത്തെപ്പോലെ മുംബൈ ഹീറോസിനെ അനായാസം മറികടക്കാമെന്ന് കരുതിയെത്തിയ കേരളസ്*ട്രൈക്കേഴ്*സ് വിയര്*പ്പു ചിന്തിയാണ് വിജയത്തിലെത്തിയത്. അതില്‍* മനക്കരുത്തിന്റെ കൈയൊപ്പുണ്ട്, തന്ത്രങ്ങളുടെ ഫലശ്രുതിയുണ്ട്.
വിവേക് ഗോപന്* എന്ന ആയുധത്തെ അവസാനത്തേക്ക് കരുതിവെക്കുകയായിരുന്നു കോച്ച്, ക്യാപ്റ്റന്‍* മോഹന്‍*ലാലിന്റെയും പങ്കജ് ചന്ദ്രസേനന്റെയും വിജയമായിരുന്നു യഥാര്*ഥത്തില്* കല്യാണ്‍* ജ്വല്ലേഴ്*സ് സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന്റെ ഉദ്ഘാടന ദിനം കണ്ടത്. കഴിഞ്ഞതവണ ടോപ് ഓര്*ഡര്* ബാറ്റ്*സ്മാനായി ഇറങ്ങിയ വിവേക് അമ്പേ പരാജയപ്പെട്ടിരുന്നു. എന്നിട്ടും വിക്കിയിലെ പ്രതിഭയെ സ്*ട്രൈക്കേഴ്*സിന് വിശ്വാസമായിരുന്നു. ഇത്തവണ എട്ടാമനായി വിവേക് ഇറങ്ങിയപ്പോള്‍* അത്ഭുതമൊന്നും ആരും പ്രതീക്ഷിച്ചില്ലെന്നതാണ് സത്യം. പക്ഷേ, വിവേകില്‍* തനിക്ക് പ്രതീക്ഷയുണ്ടായിരുന്നതായി സേനന്* പറയുന്നു.
ഒരുകാലത്ത് സച്ചിനുശേഷം ഇന്ത്യ എന്ന് പറയുന്നതുപോലെയായിരുന്നു കഴിഞ്ഞവട്ടം സ്*ട്രൈക്കേഴ്*സിന്റെ സ്ഥിതി. രാജീവ് പിള്ളയ്ക്ക് ശേഷം ബാറ്റിങ് ചീട്ടുകൊട്ടാരമാകും. ഇത്തവണയും അതിന്റെ സൂചന കണ്ടു. പക്ഷേ, അവിടെയാണ് സ്*ട്രൈക്കേഴ്*സിന്റെ പുതിയ മുഖം തെളിഞ്ഞത്. കൂടുതല്‍* യുവതാരങ്ങളെ ഉള്*പ്പെടുത്തി മധ്യനിര ശക്തിപ്പെടുത്തിയതിന്റെ ഫലം സട്രൈക്കേഴ്*സിന്റെ പ്രകടനത്തില്‍* ദൃശ്യമായി.
ബി. സുമേഷ് എന്ന താരം ക്രിസ് ഗെയ്*ലിനെ ഓര്*മിപ്പിച്ചു. വിജയത്തിന്റെ കുറച്ചുവാര അകലെ ടീമിനെ എത്തിച്ച് സുമേഷ് മടങ്ങിയപ്പോഴാണ് ബിനീഷ് കോടിയേരി വന്നത്. വിവേകിന് ഒരറ്റത്ത് പിന്തുണയുമായി നിന്ന ബിനീഷ് നിര്*ണായക ഘട്ടങ്ങളില്‍* സിങ്കിളെടുത്ത് സ്*ട്രൈക്ക് കൈമാറുകയും ചെയ്തു.
സി.സി.എല്ലിനെ ക്രിക്കറ്റായി കാണാന്‍* പറ്റില്ലെന്ന് പറയുന്നവര്‍*ക്കുള്ള മറുപടി കൂടിയായിരുന്നു ഉദ്ഘാടന ദിവസത്തെ രണ്ട് മത്സരങ്ങളും. ചാമ്പ്യന്മാരെ അട്ടിമറിച്ച ഭോജ്പുരി ദബാങ്*സിന്റെ ബാറ്റ്*സ്മാന്‍മാര്‍* പ്രൊഫഷണല്‍* ക്രിക്കറ്റര്‍*മാരെ വെല്ലുന്നതായിരുന്നു. സ്*ട്രൈക്കേഴ്*സിന്റെ വിസ്മയ വിജയം കൂടിയായതോടെ സി.സി.എല്ലിന് ആരാധകരേറി എന്നതാണ് സത്യം.
ഇതാണ് ടീമെങ്കില്‍* നമുക്ക് പ്രതീക്ഷിക്കാം. ഒരുപക്ഷേ, മാര്‍*ച്ച് 10-ന് നക്ഷത്ര രാജാക്കന്മാരാകുന്നത് മോഹന്‍*ലാലും കൂടെയുള്ള പത്തുപേരുമാകുമെന്ന്... | |
|
| |
balamuralee Forum Owner
| Subject: Re: CCL 2014 - Amma's Kerala Strikers Mon Feb 11, 2013 12:42 pm | |
| - Greeeeeshma wrote:
lalettanu cricket onnum kalikan ariyilla........bat pidikunna kandal ariyam
chumma oru fame nu vendi vechirikunatha
bat cheythillayirunnalo aa matchil | |
|
| |
ranjith Forum Boss
Location : Dubai / Cochin
| Subject: Re: CCL 2014 - Amma's Kerala Strikers Mon Feb 11, 2013 12:43 pm | |
| - Binu wrote:
- Ithavana Rajeev Pillai athra nalla form il aanennu thonninnilla.....oru flow illa battingil...aa randu straight lofted shot um midwicket nu mukalil koodeyulla padukoottan sixerum adhehathinte class eduthu kanikkunnu ennalum single eduthu strike rotate cheyyan sadhichilla ithavana...
Madan Mohan enna kalikkaran oru asset aavum ennu thonnunnu...a oru shot top edge aayi poyi , athumathramalla ethu standard ilum class ennu parayavunna oru catch aayirunnu Varun Badola eduthathu..1983 il Kapil eduthapole oru catch..[You must be registered and logged in to see this image.]pakshe ini varunna match kalil Madan mohan tharamaayi maaram....
Sumesh enna chrisgayle kuttappan ....Bowling kurachu koodi shradichal nalla oru all rounder thanne..
Pinne eduthu parayenda kalikkaran Arjun Sleeba enna kalikkaran aanu oru solid player ennu thonnunnu ,strike rotate cheyyunnu ,athyavasyham strokes kalikkunnu.pakshe arjun first down irangunnathaanu teaminu nallathu...madan mohan arjunte sthanathum...
Pinne Bineesh kodiyeri...ee teamile oru valuable player thanneyaanu Bineesh Rajiv & sumesh...ivar form aayaal pinne pidichaal kittilla | |
|
| |
Greeeeeshma Forum Boss
| Subject: Re: CCL 2014 - Amma's Kerala Strikers Mon Feb 11, 2013 12:43 pm | |
| aa match il bat pidichittilla......... ethu first cricket kali onnum alallo aano?? - balamuralee wrote:
- Greeeeeshma wrote:
lalettanu cricket onnum kalikan ariyilla........bat pidikunna kandal ariyam
chumma oru fame nu vendi vechirikunatha
bat cheythillayirunnalo aa matchil | |
|
| |
ranjith Forum Boss
Location : Dubai / Cochin
| Subject: Re: CCL 2014 - Amma's Kerala Strikers Mon Feb 11, 2013 12:45 pm | |
| avar avarkku cherunna pani cheyyununmundu...adhu ellavarum angeekarichitumundu....adhu cinema aayaalum....cricket aayalum....adhu kondaanallo 60,000 + aalukal avide vannadhu - Greeeeeshma wrote:
prashnam undo ellayo ennalla.......
namukku cherunna pani cheyyanam........padaaano circket kalichu time kalayanda aaalalla lalettan
nalla acting talent........athu develop cheyyuka
| |
|
| |
ranjith Forum Boss
Location : Dubai / Cochin
| Subject: Re: CCL 2014 - Amma's Kerala Strikers Mon Feb 11, 2013 12:47 pm | |
| പകരക്കാരന്* ഗെയ്ല്* കുട്ടപ്പന്*
അവസാന പരിശീലനമത്സരത്തിലെ അരസെഞ്ച്വറിക്കാരന്* അരുണ്‍*ബെന്നിക്ക് പരിക്കേറ്റപ്പോള്‍* സ്*ട്രൈക്കേഴ്*സ് ആകെ തകര്*ന്നതാണ്. വലിയൊരു സങ്കടം എന്നാണ് മോഹന്‍*ലാല്‍* അതിനെക്കുറിച്ച് പറഞ്ഞത്. പക്ഷേ, 23 അംഗ ടീമില്‍* ഒരു സ്*ഫോടനം ഒളിച്ചിരുപ്പുണ്ടായിരുന്നു. ടീമിനൊപ്പം യാത്ര ചെയ്യാനുള്ള പതിനാറുപേരില്‍*പ്പോലുമില്ലാതിരുന്ന ബി. സുമേഷ് എന്ന നെടുമങ്ങാട്ടുകാരന്* അങ്ങനെ മോഹന്‍*ലാലിന്റെ ടീമിലേക്ക് കടന്നുവന്നു. ഗെയ്ല്* കുട്ടപ്പന്* എന്നാണ് സ്*ട്രൈക്കേഴ്*സ് ക്യാമ്പില്‍* സുമേഷിന്റെ വിളിപ്പേര്. അത് ശരിവെച്ചുകൊണ്ടാണ് ഈ കറുത്തമുത്ത് ക്രിസ്*ഗെയ്*ലിനെപ്പോലെ ആഞ്ഞടിച്ചത്. കലൂര്‍* സ്റ്റേഡിയം കണ്ട രണ്ടാമത്തെ വലിയ സിക്*സര്* പിറന്നത് മലയാളി ഗെയ്*ലിന്റെ ബാറ്റില്‍* നിന്നായിരുന്നു. ക്രിക്കറ്റ് ടി.വി.യില്‍* കണ്ടു പഠിച്ചയാളാണ് സുമേഷ്. വോളിബോള്‍* കളിക്കാരനാണ് ഈ ചെറുപ്പക്കാരന്*. സ്മാഷുകളുടെ കരുത്ത് ബാറ്റിലേക്ക് ആവാഹിച്ചപ്പോള്‍* ഒരു ഹാര്*ഡ് ഹിറ്റര്‍* പിറന്നു. 'നഖങ്ങള്‍*' എന്ന സിനിമയിലെ വില്ലനായാണ് സുമേഷ് സിനിമാലോകത്തേക്കെത്തിയത്. ഒരു ഹിന്ദി സിനിമയിലും അഭിനയിച്ചു. 'സന്തോഷം. ടീം ജയിച്ചല്ലോ..അതാണ് വലിയ കാര്യം..'ഒന്നിലും ആവേശം കാണിക്കാത്ത സുമേഷ് പ്രതികരണം ഒറ്റവാചകത്തിലൊതുക്കുന്നു. | |
|
| |
ranjith Forum Boss
Location : Dubai / Cochin
| Subject: Re: CCL 2014 - Amma's Kerala Strikers Mon Feb 11, 2013 12:48 pm | |
| Salman Khan
"Great experience meeting Mammootty & Mohanlal today. Amazing guys. Actors here are like Gods and good guys too. I was most happy to meet Dileep. I’ve done his Bodyguard and the way he has done his Bodyguard was the best. He was fabulous in Bodyguard. I was happy to meet his kids too” | |
|
| |
balamuralee Forum Owner
| Subject: Re: CCL 2014 - Amma's Kerala Strikers Mon Feb 11, 2013 12:50 pm | |
| - ranjith wrote:
- Binu wrote:
- Ithavana Rajeev Pillai athra nalla form il aanennu thonninnilla.....oru flow illa battingil...aa randu straight lofted shot um midwicket nu mukalil koodeyulla padukoottan sixerum adhehathinte class eduthu kanikkunnu ennalum single eduthu strike rotate cheyyan sadhichilla ithavana...
Madan Mohan enna kalikkaran oru asset aavum ennu thonnunnu...a oru shot top edge aayi poyi , athumathramalla ethu standard ilum class ennu parayavunna oru catch aayirunnu Varun Badola eduthathu..1983 il Kapil eduthapole oru catch..[You must be registered and logged in to see this image.]pakshe ini varunna match kalil Madan mohan tharamaayi maaram....
Sumesh enna chrisgayle kuttappan ....Bowling kurachu koodi shradichal nalla oru all rounder thanne..
Pinne eduthu parayenda kalikkaran Arjun Sleeba enna kalikkaran aanu oru solid player ennu thonnunnu ,strike rotate cheyyunnu ,athyavasyham strokes kalikkunnu.pakshe arjun first down irangunnathaanu teaminu nallathu...madan mohan arjunte sthanathum...
Pinne Bineesh kodiyeri...ee teamile oru valuable player thanneyaanu Bineesh Rajiv & sumesh...ivar form aayaal pinne pidichaal kittilla + madan mohan also | |
|
| |
ranjith Forum Boss
Location : Dubai / Cochin
| Subject: Re: CCL 2014 - Amma's Kerala Strikers Mon Feb 11, 2013 12:51 pm | |
| - balamuralee wrote:
- ranjith wrote:
Rajiv & sumesh...ivar form aayaal pinne pidichaal kittilla + madan mohan also madan mohan bowler koodi alle ??? | |
|
| |
Binu Forum Boss
Location : Kuwait
| Subject: Re: CCL 2014 - Amma's Kerala Strikers Mon Feb 11, 2013 12:53 pm | |
| - ranjith wrote:
- balamuralee wrote:
[You must be registered and logged in to see this image.] + madan mohan also madan mohan bowler koodi alle ??? yes nalla line & length um keep cheythu bowl cheythu... Pinne samanyam nalla pace um.... oru hard hitter anennnu thonnunnu... [You must be registered and logged in to see this image.] | |
|
| |
Greeeeeshma Forum Boss
| Subject: Re: CCL 2014 - Amma's Kerala Strikers Mon Feb 11, 2013 12:54 pm | |
| Manikutttan kolallo.............two wicket eduttu
| |
|
| |
Mansoor Forum Boss
Location : DUBAI
| Subject: Re: CCL 2014 - Amma's Kerala Strikers Mon Feb 11, 2013 12:55 pm | |
| - Binu wrote:
- ranjith wrote:
madan mohan bowler koodi alle ???
yes nalla line & length um keep cheythu bowl cheythu...
Pinne samanyam nalla pace um.... oru hard hitter anennnu thonnunnu...[You must be registered and logged in to see this image.] mumbayude sunny singh tooooo | |
|
| |
Sponsored content
| Subject: Re: CCL 2014 - Amma's Kerala Strikers | |
| |
|
| |
| CCL 2014 - Amma's Kerala Strikers | |
|