സംഗീതസംഗമം
Would you like to react to this message? Create an account in a few clicks or log in to continue.

HomeHome  PublicationsPublications  Latest imagesLatest images  RegisterRegister  Log in  
Latest topics
» IPL PREDICTIONS!!
FILM News, Discussion...6 Emptyby Ammu Wed Nov 11, 2020 6:06 pm

» ലളിത ഗാനങ്ങള്‍
FILM News, Discussion...6 Emptyby drajayan Mon Aug 24, 2020 8:10 pm

» Snehatheeram - 108
FILM News, Discussion...6 Emptyby Rajii Wed Jul 08, 2020 5:31 pm

» ബിഗ്‌ ബോസ്സ് 2!
FILM News, Discussion...6 Emptyby shamsheershah Fri Feb 14, 2020 4:21 pm

» സിനിമാ അവലോകനങ്ങള്‍-2
FILM News, Discussion...6 Emptyby binjo Fri Nov 22, 2019 6:23 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
FILM News, Discussion...6 Emptyby sandeep Thu Nov 21, 2019 1:57 pm

» Modiyum Velluvilikalum-11
FILM News, Discussion...6 Emptyby Ammu Thu Nov 21, 2019 1:22 pm

» WC Prediction-( No chat)
FILM News, Discussion...6 Emptyby shamsheershah Thu Jul 25, 2019 9:56 pm

» വെളുത്തുള്ളി അച്ചാർ
FILM News, Discussion...6 Emptyby Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
FILM News, Discussion...6 Emptyby Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
FILM News, Discussion...6 Emptyby Ann1 Mon Aug 20, 2018 4:00 pm

» കൃഷി / പൂന്തോട്ടം
FILM News, Discussion...6 Emptyby Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
FILM News, Discussion...6 Emptyby Ann1 Wed Jan 31, 2018 10:13 am

» Easy Recipes
FILM News, Discussion...6 Emptyby Ann1 Wed Jan 31, 2018 10:12 am

» Beauty Tips
FILM News, Discussion...6 Emptyby Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
FILM News, Discussion...6 Emptyby midhun Tue Jan 16, 2018 5:26 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
FILM News, Discussion...6 Emptyby Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
FILM News, Discussion...6 Emptyby Binu Sun Aug 20, 2017 6:23 pm

» കരോക്കെ ഗാനങ്ങള്‍
FILM News, Discussion...6 Emptyby tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
FILM News, Discussion...6 Emptyby Minnoos Tue Jul 11, 2017 4:31 pm

social buttons
Top posters
parutty
FILM News, Discussion...6 Vote_lcapFILM News, Discussion...6 Voting_barFILM News, Discussion...6 Vote_rcap 
Ammu
FILM News, Discussion...6 Vote_lcapFILM News, Discussion...6 Voting_barFILM News, Discussion...6 Vote_rcap 
vipinraj
FILM News, Discussion...6 Vote_lcapFILM News, Discussion...6 Voting_barFILM News, Discussion...6 Vote_rcap 
sandeep
FILM News, Discussion...6 Vote_lcapFILM News, Discussion...6 Voting_barFILM News, Discussion...6 Vote_rcap 
shamsheershah
FILM News, Discussion...6 Vote_lcapFILM News, Discussion...6 Voting_barFILM News, Discussion...6 Vote_rcap 
Neelu
FILM News, Discussion...6 Vote_lcapFILM News, Discussion...6 Voting_barFILM News, Discussion...6 Vote_rcap 
Binu
FILM News, Discussion...6 Vote_lcapFILM News, Discussion...6 Voting_barFILM News, Discussion...6 Vote_rcap 
unnikmp
FILM News, Discussion...6 Vote_lcapFILM News, Discussion...6 Voting_barFILM News, Discussion...6 Vote_rcap 
midhun
FILM News, Discussion...6 Vote_lcapFILM News, Discussion...6 Voting_barFILM News, Discussion...6 Vote_rcap 
Greeeeeshma
FILM News, Discussion...6 Vote_lcapFILM News, Discussion...6 Voting_barFILM News, Discussion...6 Vote_rcap 
Top posting users this month
No user
September 2024
MonTueWedThuFriSatSun
      1
2345678
9101112131415
16171819202122
23242526272829
30      
CalendarCalendar

 FILM News, Discussion...6

Go down 
+12
shamsheershah
balamuralee
midhun
vipinraj
parutty
jenny
Binu
Minnoos
unnikmp
Greeeeeshma
Ammu
Neelu
16 posters
Go to page : 1, 2, 3 ... 20 ... 40  Next
AuthorMessage
Neelu
Forum Boss
Forum Boss
Neelu

Location : Dubai

FILM News, Discussion...6 Empty
PostSubject: FILM News, Discussion...6   FILM News, Discussion...6 EmptyMon Apr 15, 2013 5:53 pm

Greeeeeshma wrote:
Manju warrier eni oru film cheyuka anel lalettan nte yo mamooka yudeyo okey heroen aavam ennal public accept cheyum..
Fahad – bad choice

FILM News, Discussion...6 143614 Rajumon?
Back to top Go down
Guest
Guest
avatar

FILM News, Discussion...6 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 EmptyMon Apr 15, 2013 6:14 pm

midhun wrote:
abhinayikathe erikunnathu thanne aanu nallathu.. kurachu cinemal abhinayichathu vegam field vittathu kondu ellavarum ishtepedunnu.. eni thirichu vannu abhinayikumbol expectation valare valuthanu.. flop aayl ulla perum koodi pokum.. swastham griha bharanm aanu nallathu FILM News, Discussion...6 855112

parutty wrote:

സത്യന്‍ അന്തിക്കാടിന്റെ ചിത്രത്തില്‍ മഞ്ജുവാര്യര്‍ ഇല്ല

തൃശ്ശൂര്‍: തന്റെ അടുത്ത ചിത്രത്തില്‍ മഞ്ജു വാര്യരായിരിക്കില്ല നായികയെന്ന് സത്യന്‍ അന്തിക്കാട് പറഞ്ഞു. ഫഹദ് ഫാസില്‍ നായകനാകുന്ന ചിത്രത്തില്‍ പുതുമുഖത്തെ കണ്ടെത്താനുള്ള ശ്രമത്തിലാണെന്ന് അദ്ദേഹം അറിയിച്ചു.
മഞ്ജുവാര്യര്‍ തന്റെ ചിത്രത്തില്‍ നായികയാകുമെന്ന അഭ്യൂഹങ്ങള്‍ ശരിയല്ലെന്ന് അദ്ദേഹം പറഞ്ഞു. ഇക്ബാല്‍ കുറ്റിപ്പുറത്തിന്റേതാണ് തിരക്കഥ. ആഗസ്തില്‍ ചിത്രീകരണമാരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഫെയ്‌സ്ബുക്ക് അടക്കമുള്ള സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സൈറ്റുകളില്‍ സത്യന്‍ അന്തിക്കാടിന്റെ അടുത്ത ചിത്രത്തില്‍ മഞ്ജു വാര്യര്‍ നായികയാകുമെന്ന വാര്‍ത്ത വന്‍തോതില്‍ പ്രചരിച്ചിരുന്നു. മഞ്ജുവാര്യരുടെ പേരിലുള്ള ഫെയ്‌സ്ബുക്ക് പേജിലും ഇക്കാര്യം പ്രത്യക്ഷപ്പെട്ടു.
ഇങ്ങനെയൊരു അഭ്യൂഹം വ്യാപകമായി പ്രചരിക്കുന്ന പശ്ചാത്തലത്തിലാണ് സത്യന്‍ അന്തിക്കാടിന്റെ വിശദീകരണം.
കെട്ട്യോനോട് ചോദിക്കാതെ ഒരു തീരുമാനം എടുത്താൽ പിന്നീട് തിരുത്തേണ്ടി വരും . FILM News, Discussion...6 855112
Back to top Go down
Ammu
Forum Boss
Forum Boss
Ammu

FILM News, Discussion...6 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 EmptyTue Apr 16, 2013 10:55 am

റീമയെ പ്രണയിക്കുന്നു-ആഷിക്‌ അബു FILM News, Discussion...6 860952 FILM News, Discussion...6 860952

അങ്ങനെ ആ പ്രണയം സമ്മതിക്കപ്പെട്ടിരിക്കുന്നു. താന്‍ നടി റീമാ കല്ലിങ്കലുമായി പ്രണയത്തിലാണെന്ന്‌ സംവിധായകന്‍ ആഷിക്‌ അബു സമ്മതിച്ചു! എന്നാല്‍,തങ്ങളുടെ വിവാഹം കഴിഞ്ഞുവെന്ന്‌ കഴിഞ്ഞ കുറേ ദിവസങ്ങളായി പ്രചരിക്കുന്ന വാര്‍ത്ത ആഷിക്‌ നിഷേധിച്ചു. പ്രണയം വിവാഹത്തിലെത്തുമ്പോള്‍ അക്കാര്യം എല്ലാവരേയും അറിയിക്കും എന്നും ആഷിക്‌ തന്റെ ഫേസ്‌ബുക്ക്‌ പേജില്‍ കുറിച്ചു.
വിവാഹത്തെ കുറിച്ച്‌ പ്രചരിക്കുന്ന വാര്‍ത്തകളില്‍ ആഷിക്‌ അബുവിന്‌ തെല്ലും പരാതിയില്ലെന്ന്‌ വ്യക്‌തം. ഇന്ത്യക്ക്‌ പുറത്തായിരുന്നതിനാല്‍ കുറേ ദിവസമായി ഓണ്‍ലൈനില്‍ സജീവമാകാന്‍ കഴിഞ്ഞിരുന്നില്ല. റീമയുമായുളള വിവാഹത്തെ കുറിച്ച്‌ പുറത്തുവന്ന വാര്‍ത്തകള്‍ രസകരമാണെങ്കിലും തെറ്റാണ്‌ എന്നാണ്‌ ആഷിക്‌ കുറിച്ചിരിക്കുന്നു.
അതേസമയം, തനിക്ക്‌ പ്രണയമുണ്ടെന്നും എന്നാല്‍ അത്‌ സിനിമയ്‌ക്ക് പുറത്തുളള ആളുമായിട്ടാണെന്നുമാണ്‌ റീമ പലതവണ പറഞ്ഞിട്ടുളളത്‌. അനുവാദം ലഭിക്കാത്തതിനാലാണ്‌ ആളിന്റെ പേര്‌ വെളിപ്പെടുത്താത്തതെന്നും റീമ പറഞ്ഞിരുന്നു.
ന്യൂജനറേഷന്‍ സിനിമകളിലൂടെ സ്‌ഥാനമുറപ്പിച്ച സംവിധായകനാണ്‌ ആഷിക്‌ അബു. ആഷികിന്റെയും റീമയുടേയും കരിയറിനും ജീവിതത്തിനും വഴിത്തിരിവായ സിനിമയായിരുന്നു 22 ഫീമെയില്‍ കോട്ടയം. ഈ സിനിമയില്‍ ഒരുമിച്ചു പ്രവര്‍ത്തിച്ച ശേഷം ഇരുവരും അടുത്ത സുഹൃത്തുക്കളായി മാറുകയായിരുന്നു.
Back to top Go down
Greeeeeshma
Forum Boss
Forum Boss
Greeeeeshma

FILM News, Discussion...6 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 EmptyTue Apr 16, 2013 10:57 am

shari avilla....amma yum mone um pole erikum

athu kondu venda

lalettan best choice anau
FILM News, Discussion...6 489245 FILM News, Discussion...6 489245
Neelu wrote:
Greeeeeshma wrote:
Manju warrier eni oru film cheyuka anel lalettan nte yo mamooka yudeyo okey heroen aavam ennal public accept cheyum..
Fahad – bad choice

FILM News, Discussion...6 143614 Rajumon?
Back to top Go down
Neelu
Forum Boss
Forum Boss
Neelu

Location : Dubai

FILM News, Discussion...6 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 EmptyTue Apr 16, 2013 12:42 pm

Greeeeeshma wrote:

shari avilla....amma yum mone um pole erikum

athu kondu venda

lalettan best choice anau
FILM News, Discussion...6 489245 FILM News, Discussion...6 489245
Neelu wrote:

FILM News, Discussion...6 143614 Rajumon?
FILM News, Discussion...6 143614 FILM News, Discussion...6 143614 sariya Rajumonu cheruka 40 vayassulla Aiswarya rai/Rani mukharji okkeya.... FILM News, Discussion...6 352966
Back to top Go down
Greeeeeshma
Forum Boss
Forum Boss
Greeeeeshma

FILM News, Discussion...6 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 EmptyTue Apr 16, 2013 12:44 pm

Aurangaseb loooode prithi top rated hindi hero list lekku kayiarunnu

one crore vangunnudakumm
Back to top Go down
Ammu
Forum Boss
Forum Boss
Ammu

FILM News, Discussion...6 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 EmptyTue Apr 16, 2013 12:57 pm

ഐ.വി. ശശിക്ക് ആദരവ് ഉത്സവരാവിന് അരങ്ങൊരുങ്ങുന്നു FILM News, Discussion...6 421801

സിനിമാ കൊട്ടകകളിലെ നേര്‍ത്ത ഇരുട്ടില്‍ നിലത്തിരുന്നുകണ്ട സൂപ്പര്‍ഹിറ്റ് സിനിമകള്‍ക്കൊടുക്കം എല്ലായ്‌പ്പോഴും ആ പേരുതന്നെ തെളിഞ്ഞു, സംവിധായകന്‍ ഐ.വി. ശശി... ഒളിഞ്ഞുനോട്ടക്കാരന്റെ മനസ്സുമായി ജീവിക്കുന്ന മലയാളിക്ക് ദൃശ്യഭാഷയില്‍ തീര്‍ത്ത പ്രഹരങ്ങളായിരുന്നു ഐ.വി. ശശി ചിത്രങ്ങള്‍. ശശിയുടെ സിനിമകളിലെ കഥാപാത്രങ്ങള്‍ കപടസദാചാരവാദികളായില്ല. സിനിമകള്‍ രാഷ്ട്രീയം പറഞ്ഞു. കണ്ടിട്ടും നമ്മള്‍ മറന്നുകളഞ്ഞ കാര്യങ്ങള്‍ കാഴ്ചകളായി. മള്‍ട്ടി സ്റ്റാര്‍ ചിത്രങ്ങളെന്ന തലക്കെട്ടുകള്‍ ഉയരും മുമ്പെ സംവിധായകനുകീഴില്‍ സൂപ്പര്‍താരങ്ങള്‍ ഒന്നിച്ച് കഥാപാത്രങ്ങളായി...

ആദ്യ സിനിമയായ ഉത്സവത്തില്‍ തുടങ്ങി അവളുടെ രാവുകള്‍, ഈറ്റ, തുഷാരം, തൃഷ്ണ, ഉയരങ്ങളില്‍, വാര്‍ത്ത, ദേവാസുരം... പേരെടുത്തുപറയാന്‍ പ്രിയപ്പെട്ട എത്രയോ സിനിമാനുഭവങ്ങള്‍. മലയാളത്തിന്റെ പ്രിയപ്പെട്ട സംവിധായകന് ആദരിക്കാന്‍ അദ്ദേഹത്തിന്റെ ജന്മനാടൊരുങ്ങുന്നു.

ഏപ്രില്‍ 19-ന് സ്വപ്നനഗരിയില്‍ നടക്കുന്ന 'ഉത്സവം' രാവില്‍ പങ്കുകൊള്ളാന്‍ തമിഴ്, മലയാള സിനിമകളിലെ സൂപ്പര്‍ താരങ്ങളെത്തും. ഐ.വി. ശശി ചിത്രങ്ങളിലൂടെ സൂപ്പര്‍ നായകപദവിയിലേക്കുയര്‍ന്ന കമലഹാസന്‍, മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങിയവര്‍ക്കൊപ്പം കെ.പി.എ.സി. ലളിത, പൃഥിരാജ്, ഫഹദ് ഫാസില്‍, കാവ്യാമാധവന്‍, വിനീത്, ഭാവന, ലാല്‍, സിദ്ദിഖ് എന്നിവര്‍ പങ്കെടുക്കും. സംവിധായകരായ പ്രിയദര്‍ശന്‍, ഹരിഹരന്‍, സത്യന്‍ അന്തിക്കാട് എന്നിവരും ചടങ്ങിനെത്തും.

ഐ.വി. ശശി ചിത്രങ്ങളില്‍ നിന്നുള്ള പാട്ടുകളും സന്ദര്‍ഭങ്ങളും കോര്‍ത്തിണക്കി ഒരുക്കുന്ന കലാപരിപാടികളാണ് ചടങ്ങിലെ പ്രധാന ആകര്‍ഷണം.
FILM News, Discussion...6 22974 FILM News, Discussion...6 808463

നടിയും നര്‍ത്തകിയുമായ ശോഭനയുടെ നൃത്താവതരണം ചടങ്ങിന് മാറ്റുകൂട്ടും. ഒപ്പം ഐ.വി. ശശി ചിത്രങ്ങളിലെ ഗാനങ്ങള്‍ക്ക് നൃത്തച്ചുവടുകളുമായി യുവതാരങ്ങളായ റോമ, മീരാനന്ദന്‍, ഷംന കാസിം എന്നിവരും വേദിയിലെത്തും.

ഐ.വി. ശശി ചിത്രങ്ങളില്‍നിന്നുള്ള തിരഞ്ഞെടുത്ത ഗാനങ്ങള്‍ എം.ജി. ശ്രീകുമാര്‍, ശേത്വാമോഹന്‍, രാജലക്ഷ്മി, സിതാര, സതീഷ് ബാബു, നിഷാദ്, സിന്ധു പ്രേംകുമാര്‍, വി.എം. അജിത്ത് നാരായണന്‍ തുടങ്ങിയവര്‍ വേദിയില്‍ ആലപിക്കും. കോട്ടയംനസീറിന്റെയും സംഘത്തിന്റെയും മിമിക്രി അവതരണവും ഉണ്ടായിരിക്കും.

ചലച്ചിത്രസംവിധായകന്‍ വി.എം. വിനുവിന്റെ നേതൃത്വത്തിലാണ് ഉത്സവം അരങ്ങേറുന്നത്.

കലയും ലയണ്‍സ് ക്ലബ്ബ് ഡിസ്ട്രിക്ട് 318-ഉം ചേര്‍ന്നാണ് ഉത്സവം-2013 ഒരുക്കുന്നത്.
Back to top Go down
Greeeeeshma
Forum Boss
Forum Boss
Greeeeeshma

FILM News, Discussion...6 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 EmptyTue Apr 16, 2013 1:04 pm

[You must be registered and logged in to see this image.]
Back to top Go down
Ammu
Forum Boss
Forum Boss
Ammu

FILM News, Discussion...6 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 EmptyThu Apr 18, 2013 1:17 pm

മമ്മൂട്ടി വീണ്ടും മീരയ്‌ക്കൊപ്പം - അധോലോകനായകനായി FILM News, Discussion...6 566730

ആഷിക്‌ അബു സംവിധാനം ചെയ്യുന്ന 'ഗാംഗ്‌സ്റ്റര്‍' എന്ന സിനിമയില്‍ മമ്മൂട്ടി അധോലോക നായകന്റെ റോളിലെത്തുന്നു. അക്‌ബര്‍ അലി ഖാന്‍ എന്ന അധോലോകനായകനെയാണ്‌ മെഗാതാരം മമ്മൂട്ടി അവതരിപ്പിക്കുന്നത്‌.
ഈ ചിത്രത്തിലൂടെ മമ്മൂട്ടിയും മീരാ ജാസ്‌മിനും വീണ്ടും ജോഡി ചേരുന്നുവെന്ന പ്രത്യേകതകൂടിയുണ്ട്‌. ശ്യാമപ്രസാദിന്റെ 'ഒരേകടലി'നു ശേഷം മമ്മൂട്ടിയും മീരയും ജോഡി ചേരുന്ന ഗാംഗ്‌സ്റ്ററിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്‌ ഫഹദ്‌ ഫാസിലാണ്‌.
'ഡാ തടിയാ' ഫെയിം ശേഖര്‍ മേനോനും ആഷിക്‌ അബു-മമ്മൂട്ടി ചിത്രത്തില്‍ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്‌. കൂടാതെ തമിഴ്‌ നടന്‍ പാര്‍ത്ഥിപന്‍, രോഹിണി ഹട്ടംങ്കടി എന്നിവരും താരനിരയിലുണ്ട്‌.
Back to top Go down
unnikmp
Forum Boss
Forum Boss
unnikmp

FILM News, Discussion...6 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 EmptyThu Apr 18, 2013 1:20 pm

Greeeeeshma wrote:
[You must be registered and logged in to see this image.]
മഞ്ജുവിന്റെ ഫേസ്ബുക്ക് ഫോട്ടോകൾ കണ്ടാൽ ഇപ്പോൾ ഒരു ബോളിവുഡ് ലുക്ക്‌ ആണ്...
Back to top Go down
Neelu
Forum Boss
Forum Boss
Neelu

Location : Dubai

FILM News, Discussion...6 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 EmptyThu Apr 18, 2013 1:27 pm

FILM News, Discussion...6 292828
Back to top Go down
Greeeeeshma
Forum Boss
Forum Boss
Greeeeeshma

FILM News, Discussion...6 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 EmptyThu Apr 18, 2013 1:28 pm

athey stylish lady
Back to top Go down
Ammu
Forum Boss
Forum Boss
Ammu

FILM News, Discussion...6 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 EmptyThu Apr 18, 2013 1:30 pm

Greeeeeshma wrote:

athey stylish lady

Greeeeeshma wrote:

Manjuvinu entha nayika considation…..
kananum kollattilla…age over um aayi
may be influence

FILM News, Discussion...6 156720 FILM News, Discussion...6 860952 FILM News, Discussion...6 860952 FILM News, Discussion...6 860952 FILM News, Discussion...6 860952 FILM News, Discussion...6 860952 FILM News, Discussion...6 133999
Back to top Go down
unnikmp
Forum Boss
Forum Boss
unnikmp

FILM News, Discussion...6 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 EmptyThu Apr 18, 2013 1:33 pm

Ammu wrote:
Greeeeeshma wrote:

athey stylish lady

Greeeeeshma wrote:

Manjuvinu entha nayika considation…..
kananum kollattilla…age over um aayi
may be influence

[You must be registered and logged in to see this image.]
ഇപ്പോൾ ആരെങ്കിലും പറഞ്ഞു കാണും ഗ്രീഷ്മയെ കണ്ടാൽ മഞ്ജു വാര്യരെ പോലെയുണ്ട് എന്ന്... [You must be registered and logged in to see this image.]
Back to top Go down
Ammu
Forum Boss
Forum Boss
Ammu

FILM News, Discussion...6 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 EmptyThu Apr 18, 2013 1:34 pm

unnikmp wrote:
Ammu wrote:

[You must be registered and logged in to see this image.]
ഇപ്പോൾ ആരെങ്കിലും പറഞ്ഞു കാണും ഗ്രീഷ്മയെ കണ്ടാൽ മഞ്ജു വാര്യരെ പോലെയുണ്ട് എന്ന്... [You must be registered and logged in to see this image.]

FILM News, Discussion...6 44121 FILM News, Discussion...6 44121 FILM News, Discussion...6 44121 FILM News, Discussion...6 44121 FILM News, Discussion...6 44121 FILM News, Discussion...6 44121 FILM News, Discussion...6 44121 FILM News, Discussion...6 44121 ഗ്രീഷ്മ വരും മുന്‍പ് ഞാന്‍ FILM News, Discussion...6 432840 FILM News, Discussion...6 432840 FILM News, Discussion...6 432840
Back to top Go down
Greeeeeshma
Forum Boss
Forum Boss
Greeeeeshma

FILM News, Discussion...6 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 EmptyThu Apr 18, 2013 1:35 pm

LADYYYYYYYYYYYYYYYYYYY

Ammu wrote:
Greeeeeshma wrote:

athey stylish lady

Greeeeeshma wrote:

Manjuvinu entha nayika considation…..
kananum kollattilla…age over um aayi
may be influence

FILM News, Discussion...6 156720 FILM News, Discussion...6 860952 FILM News, Discussion...6 860952 FILM News, Discussion...6 860952 FILM News, Discussion...6 860952 FILM News, Discussion...6 860952 FILM News, Discussion...6 133999
Back to top Go down
Greeeeeshma
Forum Boss
Forum Boss
Greeeeeshma

FILM News, Discussion...6 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 EmptyThu Apr 18, 2013 1:35 pm

na bhai............nannayi figure maintain cheythtundu
face nokku......oru grace ela
meera jasinm, navya ue okey face enthoru divine look anau

unnikmp wrote:
Ammu wrote:

[You must be registered and logged in to see this image.]
ഇപ്പോൾ ആരെങ്കിലും പറഞ്ഞു കാണും ഗ്രീഷ്മയെ കണ്ടാൽ മഞ്ജു വാര്യരെ പോലെയുണ്ട് എന്ന്... [You must be registered and logged in to see this image.]
Back to top Go down
unnikmp
Forum Boss
Forum Boss
unnikmp

FILM News, Discussion...6 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 EmptyThu Apr 18, 2013 1:37 pm

Greeeeeshma wrote:

na bhai............nalla figure maintain cheythtundu
face nokku......oru grace ela

unnikmp wrote:
Ammu wrote:

[You must be registered and logged in to see this image.]
ഇപ്പോൾ ആരെങ്കിലും പറഞ്ഞു കാണും ഗ്രീഷ്മയെ കണ്ടാൽ മഞ്ജു വാര്യരെ പോലെയുണ്ട് എന്ന്... [You must be registered and logged in to see this image.]
എല്ലാം ഒത്തിണങ്ങി കിട്ടില്ലല്ലോ ബഹൻ ...ഉള്ളത് കൊണ്ട് ഓണം പോലെ... [You must be registered and logged in to see this image.]
Back to top Go down
Minnoos
Forum Boss
Forum Boss
Minnoos

Location : Dubai

FILM News, Discussion...6 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 EmptyThu Apr 18, 2013 2:15 pm

FILM News, Discussion...6 566730
Back to top Go down
Ammu
Forum Boss
Forum Boss
Ammu

FILM News, Discussion...6 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 EmptyThu Apr 18, 2013 4:16 pm

ദിലീപ്‌ റോഷന്‍ ആന്‍ഡ്രൂസ്‌ ചിത്രത്തില്‍... FILM News, Discussion...6 421801

കരിയറിലാദ്യമായി റോഷന്‍ ആന്‍ഡ്രൂസിന്റെ സംവിധാനത്തില്‍ ഒരു ചിത്രത്തില്‍ അഭിനയിക്കാനുള്ള ഒരുക്കത്തിലാണ്‌ ദിലീപ്‌. ബോബി-സഞ്‌ജയിന്റേതാണ്‌ തിരക്കഥ. റോഷന്‍ ആന്‍ഡ്രൂസിന്റെ സംവിധാനത്തില്‍ ഇപ്പോള്‍ ചിത്രീകരണം പുരോഗമിക്കുന്ന 'മുംബൈ പോലീസി'ന്റെ തിരക്കഥയും ബോബി-സഞ്‌ജയ്‌മാരുടേതാണ്‌.
'മുംബൈ പോലീസി'ന്റെ ജോലികള്‍ പൂര്‍ത്തിയാക്കിക്കഴിഞ്ഞതിനു ശേഷം ബോബി-സഞ്‌ജയ്‌മാരുടെ തന്നെ തിരക്കഥയില്‍ കുഞ്ചാക്കോ ബോബനെ നായകനാക്കി 'ഹൗ ഓള്‍ഡ്‌ ആര്‍ യൂ' എന്ന ഒരു കോമഡിച്ചിത്രമാണ്‌ റോഷന്‍ സംവിധാനം ചെയ്യുക. അതിനു ശേഷമാകും ദിലീപ്‌ നായകനാകുന്ന ചിത്രത്തിന്റെ ജോലികള്‍ തുടങ്ങുക. ഫാമിലി എന്റര്‍ടൈനറായി ഒരുക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ സംബന്ധിച്ച്‌ ദിലീപുമായി പ്രാഥമിക വട്ട ചര്‍ച്ചകള്‍ നടത്തിക്കഴിഞ്ഞുവെന്നും ദിലീപിന്‌ തിരക്കഥ ഇഷ്‌ടപ്പെട്ടുവെന്നും സഞ്‌ജയ്‌ പറഞ്ഞു.
'എന്റെ വീട്‌ അപ്പൂന്റേം' എന്ന ചിത്രത്തിന്‌ ശേഷം പൂര്‍ണ്ണമായും കുടുംബ പശ്‌ചാത്തലത്തില്‍ തങ്ങള്‍ ഒരുക്കുന്ന തിരക്കഥയാവും ഈ ചിത്രത്തിന്റേതെന്നും സഞ്‌ജയ്‌ അഭിപ്രായപ്പെട്ടു. അടുത്ത കാലത്ത്‌ ഒരിന്റര്‍വ്യൂവില്‍ ന്യൂജനറേഷന്‍ സിനിമകളോട്‌ തനിക്ക്‌ താല്‌പര്യമില്ലെന്നും എന്നാല്‍ ഓരോ സിനിമയ്‌ക്കും പുതുമയാര്‍ന്ന പ്രമേയങ്ങളെ അടിസ്‌ഥാനമാക്കി തിരക്കഥയൊരുക്കുന്ന ബോബി-സഞ്‌ജയ്‌മാരെ ഇഷ്‌ടമാണെന്നും ദിലീപ്‌ പറഞ്ഞിരുന്നു. ബോബി-സഞ്‌ജയിന്റെ തിരക്കഥയില്‍ റോഷന്‍ ആന്‍ഡ്രൂസ്‌ കുഞ്ചാക്കോ ബോബനെ നായകനാക്കി ഒരുക്കുന്ന 'ഹൗ ഓള്‍ഡ്‌ ആര്‍ യൂ' എന്ന ചിത്രം നിര്‍മ്മിക്കുന്നത്‌ ലിസ്‌റ്റിന്‍ സ്‌റ്റീഫനാണ്‌.
തങ്ങളുടെ പുതിയ ചിത്രമായ 'മുംബൈ പോലീസ്‌' സാധാരണ പോലീസ്‌ കഥകള്‍ ഒരുക്കാറുള്ളതു പോലെ നിറയെ ആക്ഷന്‍ രംഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചുള്ള ടിപ്പിക്കല്‍ പോലീസ്‌ സിനിമയല്ലെന്നും തികച്ചും പുതുമയാര്‍ന്ന ഒരു പരീക്ഷണ ചിത്രമാണെന്നും തങ്ങളുടെ മുന്‍ചിത്രങ്ങള്‍ പ്രേക്ഷകര്‍ സ്വീകരിച്ചതു പോലെ ഈ ചിത്രവും തീര്‍ച്ചയായും പ്രേക്ഷകര്‍ക്ക്‌ ഇഷ്‌ടമാകുമെന്നാണ്‌ പ്രതീക്ഷയെന്നും ബോബി-സഞ്‌ജയ്‌മാര്‍ അഭിപ്രായപ്പെട്ടു.
Back to top Go down
Minnoos
Forum Boss
Forum Boss
Minnoos

Location : Dubai

FILM News, Discussion...6 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 EmptyThu Apr 18, 2013 5:30 pm

FILM News, Discussion...6 421801
Back to top Go down
Guest
Guest
avatar

FILM News, Discussion...6 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 EmptyThu Apr 18, 2013 10:46 pm

is a name to reckon with, in Bollywood. He is a self made man who came to Mumbai from Delhi. Without a godfather in the filmy industry and strong family root in tinsel town, he went on to make his own mark in the movie industry. He is also the first to successfully make a transition from the small screen to the big screen. His performances and numerous hits have made him million of fans around the world. Throughout his career he has received many awards and accolades.

However, now it seems King Khan is in for a shock. Something is going to happen that he hasn’t heard ever. Frankly speaking we too never heard it. The national award winner director Janaki Vishwanathan is planning to make a movie with a goat being one of the central characters and the icing on the cake is that the goat is to be named ‘Shahrukh’.

Speaking about the bizarre event, Janaki said, “It`s a comic satire about a small boy and his goat.”Farther clarifying on the topic, Janaki added, “There is a tendency in rural India to name pets after superstars. We had a massive goat hunt in villages, where we checked out almost 40o bakras in markets before zeroing in on one which was called `Shah Rukh`!”
Back to top Go down
unnikmp
Forum Boss
Forum Boss
unnikmp

FILM News, Discussion...6 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 EmptyThu Apr 18, 2013 10:50 pm

sweetword wrote:

പിന്നല്ലാതെ ആടിന് ടിജി രവി എന്നോ പ്രതാപചന്ദ്രന്‍ എന്നോ ബാലന്‍ കെ നായര്‍ എന്നോ ഷക്കീല എന്നോ ഒക്കെ പേരിടാന്‍ കഴിയുമോ... ;)
Back to top Go down
Binu
Forum Boss
Forum Boss
Binu

Location : Kuwait

FILM News, Discussion...6 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 EmptyFri Apr 19, 2013 5:47 pm

Sharukh chirikikkunnathu aadu karayum pole alle
Athaavum karanam FILM News, Discussion...6 44121
Back to top Go down
jenny
Forum Boss
Forum Boss
jenny

Location : Bangalore

FILM News, Discussion...6 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 EmptyFri Apr 19, 2013 6:24 pm

unnikmp wrote:
sweetword wrote:
is a name to reckon with, in Bollywood. He is a self made man who came to Mumbai from Delhi. Without a godfather in the filmy industry and strong family root in tinsel town, he went on to make his own mark in the movie industry. He is also the first to successfully make a transition from the small screen to the big screen. His performances and numerous hits have made him million of fans around the world. Throughout his career he has received many awards and accolades.

However, now it seems King Khan is in for a shock. Something is going to happen that he hasn’t heard ever. Frankly speaking we too never heard it. The national award winner director Janaki Vishwanathan is planning to make a movie with a goat being one of the central characters and the icing on the cake is that the goat is to be named ‘Shahrukh’.

Speaking about the bizarre event, Janaki said, “It`s a comic satire about a small boy and his goat.”Farther clarifying on the topic, Janaki added, “There is a tendency in rural India to name pets after superstars. We had a massive goat hunt in villages, where we checked out almost 40o bakras in markets before zeroing in on one which was called `Shah Rukh`!”
പിന്നല്ലാതെ ആടിന് ടിജി രവി എന്നോ പ്രതാപചന്ദ്രന്‍ എന്നോ ബാലന്‍ കെ നായര്‍ എന്നോ ഷക്കീല എന്നോ ഒക്കെ പേരിടാന്‍ കഴിയുമോ... ;)

FILM News, Discussion...6 268577
Back to top Go down
Sponsored content

FILM News, Discussion...6 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 Empty

Back to top Go down
 
FILM News, Discussion...6
Back to top 
Page 1 of 40Go to page : 1, 2, 3 ... 20 ... 40  Next
 Similar topics
-
» FILM News, Discussion...5
» FILM News, Discussion...6
» FILM News, Discussion(6)
» FILM News, Discussion...5
» FILM News, Discussion...5

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Arts, Sports & Science :: Literature,Arts and Cinema-
Jump to: