Subject: Re: FILM News, Discussion...6 Sun Jun 09, 2013 3:13 pm
midhun wrote:
മഞ്ജു ആദ്യം രഞ്ജിത്തിന്റെ ചിത്രത്തിൽ ..?
പ്രിയ നായിക മഞ്ജു വാര്യർ അഭിനയത്തിലേക്ക് തിരിച്ചെത്തുമെന്ന കാര്യം ഏറെക്കുറെ ഉറപ്പായി കഴിഞ്ഞു . എന്നാൽ ആരുടെ ചിത്രത്തിലൂടെയായിരികും എന്നുള്ള കാര്യത്തിൽ തീരുമാനമായിട്ടില്ല . ഗീതു മോഹൻ ദാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയായിരിക്കും മഞ്ജു തിരിച്ചെത്തുക എന്നതായിരുന്നു നേരത്തെ വന്ന റിപ്പോർട്ടുകൾ . എന്നാൽ രഞ്ജിത് ഒരുക്കുന്ന പുതിയ സിനിമയിലൂടെയായിരിക്കും ആ മടങ്ങിവരവ് എന്നാണ് പുതിയ റിപ്പോർട്ടുകൾ . രഞ്ജിത് അഡ്വാന്‍സ് നല്‍കി തന്റെ ചിത്രത്തില്‍ അഭിനയിക്കാന്‍ മഞ്ജു വാര്യരുമായി കരാറിലേര്‍പ്പെട്ടു എന്നാണ് ഒടുവിലത്തെ വിവരം. . അഭിനയത്തിലും നൃത്തത്തിലും ശ്രദ്ധ കേന്ദ്രീകരിക്കാനാണ് മഞ്ജുവിന്റെ തീരുമാനം.
aara paranje
midhun Forum Boss
Location : ktm
Subject: Re: FILM News, Discussion...6 Sun Jun 09, 2013 3:15 pm
njan alla.. gossipu karanu ;)
vipinraj wrote:

vipinraj Forum Boss
Location : Dubai
Subject: Re: FILM News, Discussion...6 Sun Jun 09, 2013 3:18 pm
valare planned aayittanallo manjuntre neekkam.....engane youthine kayyil edukkam ennu kanakku kootti thanne irangi thirichu aadyam re entry to dance, pinne photo shoot, rumours about re entry in movies,fb comments, ippo swantham web site
vipinraj Forum Boss
Location : Dubai
Subject: Re: FILM News, Discussion...6 Sun Jun 09, 2013 3:19 pm
midhun wrote:
njan alla.. gossipu karanu ;)
vipinraj wrote:
aara paranje
oronnu gossippukaark thonnunnath
midhun Forum Boss
Location : ktm
Subject: Re: FILM News, Discussion...6 Sun Jun 09, 2013 3:21 pm
ath manjuvinte swantham website aanennu thonunnilla...oru mathiri thattikkoottu set up
athile video yude still preview thanne manju choolum pidichu nilkkunnathaaaa...
unnikmp Forum Boss
Subject: Re: FILM News, Discussion...6 Mon Jun 10, 2013 1:35 pm
[You must be registered and logged in to see this link.] [You must be registered and logged in to see this image.] ഹോ ഭാമയോക്കെ ഇങ്ങനെ ആയോ?..ഒരു കാലത്ത് പറഞ്ഞു നടന്നതാ 'ഗ്ലാമറസ് ആവാൻ എന്നെകിട്ടില്ല..' എന്നിട്ടിപ്പോ... [You must be registered and logged in to see this image.]
Ammu Forum Boss
Subject: Re: FILM News, Discussion...6 Mon Jun 10, 2013 1:39 pm
unnikmp wrote:

അനന്തുവും അക്ഷരയും വീണ്ടുമെത്തി, സുരേഷ് ഗോപിയെ കാണാന്‍
കൊട്ടിയൂര്‍ (കണ്ണൂര്‍): കൊട്ടിയൂരിലെ അക്ഷരയ്ക്കും അനന്തുവിനും സുരേഷ്‌ഗോപി ഒരു നടനല്ല. എല്ലാവരും ഭ്രഷ്ട് കല്പിച്ചപ്പോള്‍ കൊട്ടിയൂരിലെത്തി മാറോട് ചേര്‍ത്തുപിടിച്ച് സ്‌കൂളിലേക്ക് തങ്ങളെ കൂട്ടിക്കൊണ്ടുപോയ സുരേഷ്‌ഗോപി ദൈവമായിരുന്നു. അന്നും കരഞ്ഞിട്ടുണ്ട് ഒരുപാട്. സ്‌കൂളില്‍ വിലക്ക്. എച്ച്.ഐ.വി. ബാധിതരെന്ന പേരില്‍ അയിത്തം കല്പിച്ച് ഒരുസമൂഹംതന്നെ അകറ്റിനിര്‍ത്തിയപ്പോള്‍ ആ രണ്ടുകുട്ടികളും പൊട്ടിക്കരഞ്ഞിട്ടുണ്ട്. ആ വലിയ മനുഷ്യനെ ഞായറാഴ്ച വീണ്ടും അനന്തുവും അക്ഷരയും കണ്ടു. വളര്‍ന്ന് വലിയ കുട്ടിയായെങ്കിലും പഴയ ഓര്‍മയുടെ നീറ്റലില്‍ സുരേഷ്‌ഗോപിയെ ചേര്‍ത്തുപിടിച്ച് കരഞ്ഞുകൊണ്ട് അക്ഷര പറഞ്ഞു 'സാറെന്റെ ദൈവമാണ്'. കൊട്ടിയൂരില്‍ ക്ഷേത്രദര്‍ശനത്തിനെത്തിയപ്പോഴാണ് വേദനയും സന്തോഷവും സ്‌നേഹവും സംഗമിച്ച ഈ അപൂര്‍വ കൂടിക്കാഴ്ച നടന്നത്. ഭാര്യ രാധികയും സുരേഷ് ഗോപിക്ക് ഒപ്പമുണ്ടായിരുന്നു.
അനന്തുവിനെയും അക്ഷരയെയും നമുക്ക് അത്രപെട്ടെന്ന് മറാക്കാനാവില്ല. എച്ച്.ഐ.വി. ബാധിതരായതിന്റെപേരില്‍ രണ്ടുകുട്ടികള്‍ക്കും മുമ്പ് കൊട്ടിയൂര്‍ എസ്.എന്‍. എല്‍.പി.സ്‌കൂളില്‍ പ്രവേശനം നിഷേധിച്ചത് വിവാദമായിരുന്നു. മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടിട്ടും ഇരുവരെയും പ്രവേശിപ്പിക്കാന്‍ സ്‌കൂളധികൃതര്‍ തയ്യാറായില്ല. ഇതറിഞ്ഞ് നടന്‍ സുരേഷ് ഗോപി കൊട്ടിയൂരിലെത്തി. അനന്തുവിനെയും അക്ഷരയെയും രണ്ടു കൈകളിലായി മാറോട് ചേര്‍ത്തുപിടിച്ച് അദ്ദേഹം സ്‌കൂളില്‍ ചെന്നു. എച്ച്.ഐ.വി. തൊട്ടാല്‍ പകരുന്ന രോഗമല്ലെന്ന് ബോധ്യപ്പെടുത്താന്‍ കൂടിയായിരുന്നു ഇത്. ഇന്ന് ആ കുട്ടികള്‍ വളര്‍ന്നു. പ്ലസ്‌വണ്‍ വിദ്യാര്‍ഥിയാണ് അക്ഷര.
സുരേഷ്‌ഗോപി കൊട്ടിയൂരില്‍ ദര്‍ശനത്തിനെത്തിയിട്ടുണ്ടെന്നറിഞ്ഞപ്പോള്‍ ഇരുവരും അദ്ദേഹത്തെ കാണാന്‍ അവിടേക്ക് ഓടിയെത്തി. കൊട്ടിയൂരിലെ സാംസ്‌കാരികപ്രവര്‍ത്തകനായ പി.എസ്. മോഹനന്‍ സുരേഷ്‌ഗോപിയോട് പഴയ കഥ ഓര്‍മിപ്പിക്കുന്നതിനിടയിലാണ് അക്ഷര പൊട്ടിക്കരഞ്ഞത്. താരപരിവേഷം ഒന്നുമില്ലാതെ അദ്ദേഹം അവളെ ചേര്‍ത്തുപിടിച്ച് പറഞ്ഞു 'ദൈവത്തിന് എത്താന്‍ കഴിയാത്ത സ്ഥലങ്ങളില്‍ ആ നിയോഗം ഏറ്റെടുക്കാന്‍ ചിലപ്പോള്‍ ചില മുനുഷ്യരെ അയക്കും. നിങ്ങളുടെ കാര്യത്തില്‍ അത് ഞാനായെന്നുമാത്രം'. ഒരു ജന്മം മുഴുവന്‍ മനസ്സില്‍ പേറുന്ന ആ നല്ല ഓര്‍മയ്ക്ക് അനന്തുവും അക്ഷരയും അദ്ദേഹത്തോട് നന്ദിപറഞ്ഞ് മടങ്ങി.
parutty Forum Boss
Subject: Re: FILM News, Discussion...6 Mon Jun 10, 2013 1:40 pm
unnikmp wrote:
[You must be registered and logged in to see this link.] [You must be registered and logged in to see this image.] ഹോ ഭാമയോക്കെ ഇങ്ങനെ ആയോ?..ഒരു കാലത്ത് പറഞ്ഞു നടന്നതാ 'ഗ്ലാമറസ് ആവാൻ എന്നെകിട്ടില്ല..' എന്നിട്ടിപ്പോ... [You must be registered and logged in to see this image.]
parutty Forum Boss
Subject: Re: FILM News, Discussion...6 Mon Jun 10, 2013 1:41 pm
Ammu wrote: